ചവിട്ടിയാൽ പൊട്ടുന്ന മൈനുകൾ കുഴിച്ചിട്ട വഴിയിലൂടെ കണ്ണ് കെട്ടി ആണ് രവി സാർ നടക്കുന്നത്, ശരിക്കും ശ്രമകരമായ പ്രവർത്തനം, ഇതൊന്നും ഇതുവരെ ആരും ചെയ്യാൻ ശ്രമിക്കാത്ത കാര്യമാണ്, ആരെയും മാറ്റാനല്ല, കേൾക്കുന്നവർ ചിലർക്കെങ്കിലും മാറി ചിന്തിക്കാൻ കഴിയും, അതാണ് ഉദ്ദേശം, ഞാൻ ഇതിൽ പെട്ട ഒരാളാണ്. നന്ദി രവി സാർ 🙏🏽
ബിഗ് സല്യൂട്ട് to Ravichandran,ഇനിയും പല കാര്യങ്ങളുടെ യാഥാർത്ഥ്യം സാധാരണജനങ്ങൾക്ക് മുൻപിൽ വളരെ യുക്തിഭദ്രമായികൃത്യമായ അറിവിൻ്റെ അടിസ്ഥാനത്തിൽ പകർന്ന് നൽകുക എന്നതാണ് അങ്ങയുടെ ജീവിത ദൗത്യം , അത് വളരെ വിലപ്പെട്ടതാണ്, പുതു തലമുറ അങ്ങയോട് കടപ്പെട്ടിരിക്കുന്നു God bless you🙏🙏🙏🙏🙏
It is hard baked into their brains.. Valare budhimuttaanu atheennu avarkk porathekk varaan. Nammal atheennu purathu vannath nammude oru privilege aayi kandaal mathi😅
ഇദ്ധേഹത്തിന്റെയും , ജബാർ മാഷിന്റെ പ്രസംഗം ഒരു തുറന്ന മനസ്സോടെ കേൾക്കണം , മതവിശ്വാസികൾ താൻ വിശ്വസിക്കുന്നത് മാത്രമാണ് ശരിയെന്ന മുൻവിദിയോടെയാണ് ഇത്തരം പ്രസംഗങ്ങളെ സമീപിക്കാറ് , ചിലർക്ക് തമാശയാണ് , പക്ഷെ അവരാരും യുക്തിപരമായി ചിന്തിക്കാറില്ല .
ദൈവം വലിയ പ്രതിസന്ധിയിൽ ആണ് ആരാണ് ശെരിക്കും ദൈവം... ആദ്യം അവരെല്ലാം കൂടെ ഒരു തീരുമാനത്തിൽ എത്തട്ടെ....കൂട്ടമായി വരാതെ ഒറ്റയ്ക്ക് വാ.... അങ്ങനെ പറ്റാത്തിടത്തോളം കാലം.... ഇപ്പൊ ഞാനാണ് ദൈവം......🤩🤩🤩🤩🤩🤩🤩🤩🤩🤩
I like all your talks. You are intelligent, knowledgeable and communicative. I have lived in USA for about 25 years and visited Australia and many European countries. No matter what country you live in, those in nursing homes are not all happy. Parent child relationship is all that matters. People love to go to developed countries mainly because of the difference in money value. If one Australian dollar is one rupee, no one will go there.
Excellent knowledge sharing method, you are awesome Shri. ravichandran, I must salute you!! Let the cow, monkey, snake prayers to know the fact. Stone, Shiva Linga etc. etc.
Prof Ravi is an outstaing teacher, he never left any question unanswered. He educates the superstious Malayalies, who kiss the asses Mata Amritha Mai, Moulawi EK & AK and Rev. Father Kuriyachan etc. The enlightenment Mr. Ravi shares is scientificallt proven. In fact he should teach the men made Gods and Cow praying community. Especially Malappuram Kaakas community should listen and understand the core values of Prof. Ravi's explanation of scientific temper. They should discard the age old religious dogmas imposed by turban bearing Mullas and Moulawis, majority of them are un-educated. Shamsu Haaji - Malappuram.
I am an atheist... But I don't have the capabilities to counter stupid question by my religious friends and relatives... I wish I was as intellectual as ravi sir
RC, YOU ARE THE GREAT. 🤝🎉🎉 പഴയ ബുക്കുകളിൽ ഉള്ളത് അന്നത്തെ മനുഷ്യൻറെ തോന്നലുകളും, ഭാവനകളും, സ്വപ്നങ്ങളും, കുറച്ചു സത്യങ്ങളും, ആണ്. പലതും അന്ധവിശ്വാസം ആയിരുന്നു, എന്ന് ഇപ്പോൾ മനുഷ്യന്‍ തിരിച്ചറിയുന്നു. പണ്ട്, ഭൂമി പരന്നിരുന്നു.... എന്നാണ് അന്നത്തെ മനുഷ്യര്‍ വിശ്വസിച്ചത്. എന്നാൽ ഇപ്പോൾ....🤔. അതുപോലും അറിയാന്‍ പറ്റാത്തവര്‍, പറഞ്ഞു പരത്തിയ, വിശ്വസിച്ച, കഥകളാണ് പഴം പുരാണങ്ങളിൽ കൂടുതല്‍, or മുഴുവൻ. 👍 ഇതൊക്കെ മനുഷ്യൻറെ അറിവില്ലായ്മയിൽ നിന്നും മരണ ഭയത്തിൽ നിന്നും രക്ഷപ്പെടാൻ പരിശ്രമിച്ചത് ആയിരിക്കാം. ആദി പുരാതനകാലത്ത്, അന്നത്തെ ചിന്തിക്കുന്ന പുതുതലമുറയുടെ ചോദ്യങ്ങൾക്ക്, സംശയങ്ങൾക്ക്, ഉത്തരം മുട്ടുമ്പോൾ, ഗോത്ര മൂപ്പന്മാരുണ്ടാക്കിവെച്ച, എഴുതിവെച്ച ഭാവനകൾ, കഥകൾ, സത്യമാണെന്ന തോന്നലുകളാണ്, (കുറച്ചു സത്യങ്ങളും) പുതിയ അറിവുകൾക്ക് അനുസരിച്ച് മാറ്റങ്ങൾ വരുത്തുന്നതാണ് ബുദ്ധിപരം. എത്രയോ സത്യമല്ലാത്ത കാര്യങ്ങളാണ് പഴയ ബുക്കുകളിൽ ഉള്ളത്, എന്ന് സയൻസ് തെളിയിച്ചു കൊണ്ടിരിക്കുന്നു. കൂടുതല്‍ ശെരി യിലേക്ക് മാറുന്ന സയൻസ് വളരുന്നു. അറിവുകൾക്ക് അനുസരിച്ച് മാറുന്നത് സയൻസിന്റെ രീതി ആണ്. Science ആണ് എന്തുകൊണ്ടും ഏറ്റവും നല്ല വഴി. 👍
My father and mother are pious people. This is the prayer they taught me - "May good happen. May good thoughts occur to me." (Most people I know, teach children that. Didn't your parents?) How is that material addiction? Devotion helps people to endure difficulties in life without blaming others. They give other people the benefit of doubt, by believing in a higher authority. It is not an entirely bad thing. It becomes bad when rituals and spending money takes over devotion. All that is needed for Saguna bhakti is some flowers, some clean water, tulsi leaves, anything other than money.
Great. One thing you couldn't avoid admitting. "it's entirely not bad". Do you think Givindachamy entirely a bad man? You very well know that it's intellectual slavery, negating logical reasoning which is the basis of freedom and comfort you are enjoying and finally accepting any fraud to market his products. Just compare the impact of the product you are selling here on the young generation and what he is selling. Because of such servient behaviour, terrorism is getting fertilised.
ചവിട്ടിയാൽ പൊട്ടുന്ന മൈനുകൾ കുഴിച്ചിട്ട വഴിയിലൂടെ കണ്ണ് കെട്ടി ആണ് രവി സാർ നടക്കുന്നത്, ശരിക്കും ശ്രമകരമായ പ്രവർത്തനം, ഇതൊന്നും ഇതുവരെ ആരും ചെയ്യാൻ ശ്രമിക്കാത്ത കാര്യമാണ്, ആരെയും മാറ്റാനല്ല, കേൾക്കുന്നവർ ചിലർക്കെങ്കിലും മാറി ചിന്തിക്കാൻ കഴിയും, അതാണ് ഉദ്ദേശം, ഞാൻ ഇതിൽ പെട്ട ഒരാളാണ്. നന്ദി രവി സാർ 🙏🏽
ലളിതമായി എല്ലാ തരക്കാർക്കും മനസ്സിലാകുന്ന ഭാഷ ഇത് കേട്ട് നന്നാകാത്തവൻ രക്ഷയില്ല
വരാൻ പോകുന്ന കാലം രവി ചന്ദ്രൻ സാറിന്റെ ആശയങ്ങൾക്ക് ഒപ്പം....... മതങ്ങൾ തുലയട്ടെ......
Nelvin Pml
evanpottan.anna
boody.ella
Litmus. 19...... ഈ വാക്കുകൾ..... ഉറപ്പിച്ചു..
@@kurian6448 eth nth language??
Ssss
Mathangl nasiknm
ഞാനൊരു വലിയ വിശ്വാസി ആയിരുന്നു.ഈ മനുഷ്യന്റ പ്രസംഗം കേട്ടു ഇപ്പോ വിശ്വാസികളെ കാണുമ്പൊ ചിരി വരുന്നു.
Sathyam
Mee too
ഞാനും..
oralude prasangam kettu matram oru decisioedukkarutu go throuh t holy books of religion he is telling right or not ...
👌👌👌
രവിചന്ദ്രൻ സാറിന്റെ പ്രസംഗങ്ങൾ സത്യങ്ങൾ വെളിച്ചത്തു കൊണ്ടു വരുന്നതാണ്
ഒരുപാട് പുതുമകൾ ഉള്ള നല്ലൊരു കൊട്ടാണ്....(മതവാദിക്ക്) ഈ സ്പീച്ച്....
താങ്കയു സർ
ബിഗ് സല്യൂട്ട് to Ravichandran,ഇനിയും പല കാര്യങ്ങളുടെ യാഥാർത്ഥ്യം സാധാരണജനങ്ങൾക്ക് മുൻപിൽ വളരെ യുക്തിഭദ്രമായികൃത്യമായ അറിവിൻ്റെ അടിസ്ഥാനത്തിൽ പകർന്ന് നൽകുക എന്നതാണ് അങ്ങയുടെ ജീവിത ദൗത്യം , അത് വളരെ വിലപ്പെട്ടതാണ്, പുതു തലമുറ അങ്ങയോട് കടപ്പെട്ടിരിക്കുന്നു
God bless you🙏🙏🙏🙏🙏
ഭക്തരെ പോലെ സ്വാർത്ഥരും സങ്കുചിതരും അത്യാഗഹികളും വേറെ ഇല്ല.
Dr. K. Pradeepkumar. MD.
ഇത് കേട്ടിട്ടും മാറാത്തവർ മരിച്ച് ജീവിക്കുന്നവരാണ്
Onnu podey
It is hard baked into their brains.. Valare budhimuttaanu atheennu avarkk porathekk varaan. Nammal atheennu purathu vannath nammude oru privilege aayi kandaal mathi😅
ഇദ്ധേഹത്തിന്റെയും , ജബാർ മാഷിന്റെ പ്രസംഗം ഒരു തുറന്ന മനസ്സോടെ കേൾക്കണം , മതവിശ്വാസികൾ താൻ വിശ്വസിക്കുന്നത് മാത്രമാണ് ശരിയെന്ന മുൻവിദിയോടെയാണ് ഇത്തരം പ്രസംഗങ്ങളെ സമീപിക്കാറ് , ചിലർക്ക് തമാശയാണ് , പക്ഷെ അവരാരും യുക്തിപരമായി ചിന്തിക്കാറില്ല .
i like 2 persons
true
Two persons are very good for future jamitha jasla lots of doc
Ssss
Njnm mathathl vishasikunllla
അന്ധമായ വിശ്വാസങ്ങളിൽ നിന്നും എന്നെ മോചിപ്പിച്ച രവി സർന് നന്ദി..🙏🌹
എന്നെയും
Mee too
Swanthamaya yukthy illa alle
@@radhakrishnankuttanpillai3029 ഇല്ലെങ്കി ഇയാൾ കുറച്ചു തരുന്നോ
@@radhakrishnankuttanpillai3029 അങ്ങേയ്ക്ക് സ്വന്തം ആയി യുക്തി ഇല്ലാത്ത കൊണ്ടാണോ, മത വേദ ഗ്രന്ഥങ്ങളെ ആശ്രയിക്കുന്നത് 🤔
Watching this video at around 1:15 am local time. I can hear you day and night! What a charged man you are and what a great service you are doing!!
me too!
Yes
True. so nice to see someone appreciating this man
A change is needed in Kerala,very urgent!!We need an Army of thinkers.Salute to Professor💪👍💪
Ravi sir needs more and more audience .
Great speech.
An amazing nd fearless speaker with an ocean of knowledge.. Ravi sir is great!!
Ravichandran Sir, great information well delivered! You are a great dynamic personality!
Probably the best speech I ever heard, in any language!
Salute you Prof. Ravichandran!
Keep going, for the sake of Kerala!
സത്യാന്വേഷകന്റെ സത്യത്തോടുള്ള ഭക്തിയാണ് നാസ്തീകത.
നാസ്തീകതയിൽ നിന്നല്ലാതെ ഒരു യഥാർത്ഥ
മനുഷ്യ ജന്മം അസാധ്യമാണ്.
ഊളത്തരം
@@muddyroad7370 mm sariyaa...mathangal okke oolatharam tanneyaanu
Exactly
പത്തിക്ക് അടി കൊടുക്കുന്നപോലെയാണ് രവിമാഷിന്റെ പ്രസംഗങ്ങൾ, അടി കിട്ടുന്നവർക്ക് എണീറ്റ് വരാൻ പാടാണ് ..!
Exactly. A much needed outspoken critic of religion to our society.
George varghese
It is like the blind leads the blind crowd.
Let him speak on english literature ,do not bluff idiotic mastery in science.
😁😁😂sathyam
Ravi sir the real double chunk 💯💯👌😎
I am from tamil nadu. I am a fan of you, Jabbar and sunny kapikaad
Text me bro 8086720303
Great informations. Well delivered.
Thank you ravi sir.
ഇത് പുതിയ തലമുറയിൽപ്പെട്ടവർ കേൾക്കണം
രവിചന്ദ്രൻ മാഷിൻ്റെ പ്രസംഗം കേട്ട് നിരീശരവാദി ആയവരുണ്ടോ
Njan
Illa
ഇല്ല, ATHEIST ആയതിന് ശേഷം ആണ്. ഇദേ ഹത്തിൻ്റെ സ്പീച്ച് കേൾക്കുന്നത്
വിശ്വഹിന്ദു പരിഷത്ത് ജില്ലാ വർക്കിങ്ങ് പ്രസിഡന്തായിരുന്ന ഞാൻ
വ്യക്തിയിൽ ആക്രിഷ്ഠരായികൊണ്ട് മാത്രം നിരീശ്വരവാദി ആവുന്നത് അത്ര നല്ലതല്ല വിശ്വാസത്തിലേക്ക് തിരിച്ചു പോകാനുള്ള എല്ലാ സാഹചര്യവും ഉണ്ട് 🚶
its very pleasure to listen this living legend..........i am human because of him
സാറിനെ ഞങ്ങൾ അവസാന പ്രവാചകനായി കണക്കിലെടുത്തു
Sariyaanu
👏👏
Ithoru madhethara andavishvasamalle
I keep listening to him all the day
Same here
ഇന്ന് രാഷ്ട്രീയക്കാർ കളത്തിലെ കളിക്കാരും ,മതം സെലക്ഷൻ ബോർഡും ആണ് .സർ പറഞ്ഞത് പൂർണ്ണമായും ശരിയാണ്.
മാനുഷിക മൂല്യമുള്ള നാസ്തികൻ. വിവരവും വിവേകവുമുണ്ട്. എന്നിട്ടും മലയാളീ ഈ വാക്കുകൾ ശ്രവിക്കാത്തതെന്തേ?
Dr. K. Pradeepkumar. MD.
ദൈവം വലിയ പ്രതിസന്ധിയിൽ ആണ് ആരാണ് ശെരിക്കും ദൈവം... ആദ്യം അവരെല്ലാം കൂടെ ഒരു തീരുമാനത്തിൽ എത്തട്ടെ....കൂട്ടമായി വരാതെ ഒറ്റയ്ക്ക് വാ.... അങ്ങനെ പറ്റാത്തിടത്തോളം കാലം.... ഇപ്പൊ ഞാനാണ് ദൈവം......🤩🤩🤩🤩🤩🤩🤩🤩🤩🤩
I like all your talks. You are intelligent, knowledgeable and communicative. I have lived in USA for about 25 years and visited Australia and many European countries. No matter what country you live in, those in nursing homes are not all happy. Parent child relationship is all that matters. People love to go to developed countries mainly because of the difference in money value. If one Australian dollar is one rupee, no one will go there.
Progressive mind and a treasure of knowledge about atheism ❤️👏👍
Excellent message. An eye opener as to religion.
ഇതു പോലുള്ള അദ്ധ്യാപകരാണ് ഭാവിയിൽ നമുക്കാവശ്യം
Hahahaa
കലക്കി...
ഇത്തരത്തിലുള്ള പ്രസഗങ്ങൾ ഈ മത പ്രഭാഷകന്മാർ എങ്ങിനെ നേരിടം
very good speech. thank you sir
A coiled beak ,tiny bird sucked honey from the long corn shape flower. This was photographed after 150 years and confirmed Darwin's note. Thank you.
"""I need I need I need """this is what prayer nothing else
Yes, its a kind of subliminal affirmation.
Excellent knowledge sharing method, you are awesome
Shri. ravichandran, I must salute you!! Let the cow, monkey, snake
prayers to know the fact. Stone, Shiva Linga etc. etc.
Great ..Speech of Ravi Sir 🙏🙏🙏🙏🙏
സാർ ചുരുങ്ങിയ പക്ഷം cm എങ്കിലും ആകണം
Becoming a CM is easy, but become a Ravichandran is very tough. Educational qualifications are not mandatory for a CM.
Change is inevitable...... hats off Sir
Sir, you are great...
good. ..good. ...good.
Ravichandran. .
Welcome to
Valancheri...
☆ ☆ ☆ ☆ ☆
Rafi Kuwait evan.anno.keralam.samnamakiyatgulfcunryanna
Good speech
super
Addicted to him and i think im brewking my chains of relegion and god...👍🏻
Prof Ravi is an outstaing teacher, he never left any question unanswered. He educates the superstious Malayalies, who kiss the asses Mata Amritha Mai, Moulawi EK & AK
and Rev. Father Kuriyachan etc. The enlightenment Mr. Ravi shares is scientificallt proven. In fact he should teach the men made Gods and Cow praying community.
Especially Malappuram Kaakas community should listen and understand the core values of Prof. Ravi's explanation of scientific temper. They should discard the age old
religious dogmas imposed by turban bearing Mullas and Moulawis, majority of them are un-educated. Shamsu Haaji - Malappuram.
6
K
6
ഒരു മനുഷ്യൻ എന്ന നിലയിൽ അവശ്യം അറിയേണ്ട വിഷയങ്ങൾ
Good speech
We are with you...
rc your are a genius...
I am an atheist... But I don't have the capabilities to counter stupid question by my religious friends and relatives... I wish I was as intellectual as ravi sir
Ask them...what evidence do u have
Ellathinum thelivu chodika.
RC, YOU ARE THE GREAT. 🤝🎉🎉
പഴയ ബുക്കുകളിൽ ഉള്ളത് അന്നത്തെ മനുഷ്യൻറെ തോന്നലുകളും, ഭാവനകളും, സ്വപ്നങ്ങളും, കുറച്ചു സത്യങ്ങളും, ആണ്. പലതും അന്ധവിശ്വാസം ആയിരുന്നു, എന്ന് ഇപ്പോൾ മനുഷ്യന്‍ തിരിച്ചറിയുന്നു.
പണ്ട്, ഭൂമി പരന്നിരുന്നു.... എന്നാണ് അന്നത്തെ മനുഷ്യര്‍ വിശ്വസിച്ചത്.
എന്നാൽ ഇപ്പോൾ....🤔.
അതുപോലും അറിയാന്‍ പറ്റാത്തവര്‍, പറഞ്ഞു പരത്തിയ, വിശ്വസിച്ച, കഥകളാണ് പഴം പുരാണങ്ങളിൽ കൂടുതല്‍, or മുഴുവൻ. 👍
ഇതൊക്കെ മനുഷ്യൻറെ അറിവില്ലായ്മയിൽ നിന്നും മരണ ഭയത്തിൽ നിന്നും രക്ഷപ്പെടാൻ പരിശ്രമിച്ചത് ആയിരിക്കാം.
ആദി പുരാതനകാലത്ത്, അന്നത്തെ ചിന്തിക്കുന്ന പുതുതലമുറയുടെ ചോദ്യങ്ങൾക്ക്, സംശയങ്ങൾക്ക്, ഉത്തരം മുട്ടുമ്പോൾ, ഗോത്ര മൂപ്പന്മാരുണ്ടാക്കിവെച്ച, എഴുതിവെച്ച ഭാവനകൾ, കഥകൾ, സത്യമാണെന്ന തോന്നലുകളാണ്, (കുറച്ചു സത്യങ്ങളും)
പുതിയ അറിവുകൾക്ക് അനുസരിച്ച് മാറ്റങ്ങൾ വരുത്തുന്നതാണ് ബുദ്ധിപരം.
എത്രയോ സത്യമല്ലാത്ത കാര്യങ്ങളാണ് പഴയ ബുക്കുകളിൽ ഉള്ളത്, എന്ന് സയൻസ് തെളിയിച്ചു കൊണ്ടിരിക്കുന്നു.
കൂടുതല്‍ ശെരി യിലേക്ക് മാറുന്ന
സയൻസ് വളരുന്നു.
അറിവുകൾക്ക് അനുസരിച്ച് മാറുന്നത് സയൻസിന്റെ രീതി ആണ്. Science ആണ് എന്തുകൊണ്ടും ഏറ്റവും നല്ല വഴി. 👍
മനുഷ്യന്റെ ഭൌതികമായ ആസക്തി പുറത്തു കൊണ്ടുവരുന്ന ഒന്നാണ് പ്രാര്‍ഥന .
👍 👍
Great speech, keep going Sir.
U r the double chunkan👍👍
Everybody should watch this every three months, let your brain be cleaned 👏👍🌹
Lol
2017 - 2019 : Great progress !!
Perfect speech
രവിസാർ .മതവാദികളുടെ ...കുനിച്ചു നിർത്തി കൂമ്പിടിച്ചത് മോശമായിപ്പോയി ...വേണമെങ്കിൽ കണ്ണ് രണ്ടും കുട്ടിപൊട്ടിക്കാമായിരുന്നു ....
Super speech 💪💪💪
wonderful!
Bimal evanod.paryokajolychayan
great talk
Good speach
he is a great observer
Great...
Big salute sir. Always you are right
What a talk!!!!! 👍
Great🎖️🎖️🎖️🎖️🎖️🎖️🎖️🎖️🎖️
Polich adukki 😍👏
Great speach..
Ravi sir..
Sajith Kumar evan.u.p.yill.poi.paragal.evana.avarkollum
grate .....sir
Nice
Great speach
Ith full kettvr like
Excellent talk
Quintessenatial
ശാസ്ത്രം, വികസിക്കുന്നു, അതോടൊപ്പം, മനുഷ്യ നും, അട്മിയാ വാദികൾ, മാറ്റം വരതൈ, നിൽക്കുന്നു,
This is reality
revichandran sir ne polulla orupadpere nammude samoohathinte unnamanathinu avashyam und
' എല്ലാവാദങ്ങളുടെയും മരുവശം ചിന്തിക്കുന്നതു് നല്ലതാണ്.
you are great sir.
Dharalam ravichandran sir Mar undavatte
thank you so much sir
Great 👍🏻👍🏻
My father and mother are pious people. This is the prayer they taught me - "May good happen. May good thoughts occur to me." (Most people I know, teach children that. Didn't your parents?)
How is that material addiction?
Devotion helps people to endure difficulties in life without blaming others. They give other people the benefit of doubt, by believing in a higher authority. It is not an entirely bad thing. It becomes bad when rituals and spending money takes over devotion. All that is needed for Saguna bhakti is some flowers, some clean water, tulsi leaves, anything other than money.
Great. One thing you couldn't avoid admitting. "it's entirely not bad". Do you think Givindachamy entirely a bad man? You very well know that it's intellectual slavery, negating logical reasoning which is the basis of freedom and comfort you are enjoying and finally accepting any fraud to market his products. Just compare the impact of the product you are selling here on the young generation and what he is selling. Because of such servient behaviour, terrorism is getting fertilised.
I love you sir
Ravi sir 👍❤
good one ususual.....
Respect
2:39:00 awesome stand
good
ഭക്തരും മാർക്സിസ്റ്റുകാരും റോഡു ബ്ലോക്കും, മൈക്കും, ജാഥയും മൂന്ന് കാര്യം ഒരു മുട്ടുമില്ലാതെ തുടരുന്നു.
Dr. K. Pradeepkumar. MD.
Supppperrrr..this is my first comment.
Weldon 💟💟❤❤❤💢💢💬💭💭🗯🗯🗯🧡🧡💜💜💜💙💙 Sir
👍👍👍
വിജ്ഞാന കുതികിയുടെ പെരും കളിയാട്ടം 🔥❤️🙏🏼
RC love u
Gud speech
Cute talk