ഇന്നലെ വൈകിട്ട് ഞാൻ ഈ വീഡിയോ കാണുമ്പോൾ 890 ആളുകൾ കണ്ടു കഴിഞ്ഞിരുന്നു. 24 മണിക്കൂർ കൊണ്ട് 11k ആയി. ഒരു മാറ്റം ഉണ്ടാകാനുള്ള വിദൂര സാധ്യത കാണുന്നു. എസ്സെൻസിന്റെ പ്രവത്തനങ്ങൾക്ക് അഭിനന്ദനങ്ങൾ......
ജ്യോതിശാസ്ത്രത്തെ ക്കുറിച്ച് യാതൊരു വിവരവു മില്ലാത്തവർക്ക് ഈ വിവരദോഷിയായ ദുഷ്ട വാദി പറയുന്നത് കോമടി യാണെന്നു തോന്നു കയില്ല. വിദേശികളായ ഭൗതിക ശാസ്ത്രജ്ഞർ ഈ ശാസ്ത്ര ത്തെ അംഗീകരിച്ചു തന്നെ മുന്നോട്ടു പോകുമ്പോൾ സ്വദേശികളായ പേ കൂത്തർക്ക് നിലനില്പ് പൗരാണിക ശാസ്ത്രങ്ങളെ തച്ചുടച്ചിട്ട് പൗരാണിക ശാസ്ത്രങ്ങളെല്ലാം ഞങ്ങൾ കണ്ടു പിടിച്ച താണെന്ന് അവകാശം പങ്കു വെയ്ക്കണം.
ഇത്രയും പറഞ്ഞത് കേട്ടിട്ട് മനസ്സിലാക്കാൻ കഴിയില്ലെങ്കിൽ പിന്നെ അവരെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല, ഇതിനും unlike ചെയ്ത വ്യക്തികൾ പറ്റി പറഞ്ഞതാ, കുറച്ചു ബുദ്ധി മാത്രം ഉപയോഗിച്ചാൽ മനസ്സിലാവുന്ന കാര്യങ്ങൽ ആണ് എല്ലാം. നന്ദി സാർ
വിശ്വാസം എന്നത് ഒരിനം മാനസിക രോഗമാണ്... എത്രയൊക്കെ പഠിച്ചാലും മാറാൻ സമ്മതിക്കാതെ ശാഠ്യം പിടിച്ചു നിൽക്കുന്ന ഒരു മാനസികാവസ്ഥ... ഇന്ന് ഈ ചൊവ്വാദോഷത്തിന്റെയൊക്കെ പിന്നാലെ പായുന്നവരുടെ അക്കാദമിക നിലവാരം നോക്കിയാൽ മൂക്കത്ത് വിരൽ വയ്ക്കാൻ തോന്നും... എത്രയൊക്കെ ശ്രമിച്ചാലും അത്തരക്കാരെ പ്രബുദ്ധരാക്കാൻ എളുപ്പമല്ല; കാരണം, ഒരു വിവരവുമില്ലാത്തനെ പഠിപ്പിക്കാൻ സാധിക്കും...മറിച്ച് പഠിച്ചു കഴിഞ്ഞതൊന്നും ശരിയല്ല, അന്ധവിശ്വാസങ്ങളാണ് ശരി എന്ന് ഭാവിക്കുന്നവനെ പഠിപ്പിയ്ക്കാനാവില്ല... ചികിത്സിക്കുകയാണ് വേണ്ടത്...
Hindu kalude Akshaya thretheeya kaanam njangal christians community yude Jewellery Business nannayi podipodykkunundu..Muslims nteyum moshamalla..Thank You my Hindu community.
Past prediction correct aayit parayunna enganenn parayamo...ee thattip karanm jeevitham maduthirikunna vyakthi aanu...pls...viswasm illann vechal koodi sir parayunna pole pedi ind
ഹോമിയോപ്പതി ജ്യോതിഷം പോലെയാണ്. ഹോമിയോ പതിയെ കുറിച്ചുള്ള വിക്കിപീഡിയ ആർട്ടിക്കിൾ തിരുത്തുവാൻ ഇരുപതു വർഷമായി കേരളത്തിലെ ഹോമിയോപ്പതി ഡോക്ക്ട്ടെർസ് ശ്രമിച്ചു കൊണ്ടിരിക്കുന്നു. (ശ്രീ രവി ചന്ദ്രൻ സി ) സർ.വിക്കിപീഡിയ ആരഭിക്കുന്നത് ജനുവരി 15 ,2001 ൽ ആണ്.അതായത് 17 വർഷം മാത്രം . ഇനി ഹോമിയോപ്പതിയെ കുറിച്ചുള്ള ആർട്ടിക്കിൾ വിക്കിയിൽ പബ്ലിഷ് ചെയ്തതാകട്ടെ 21:54, 2 December 2001 . ഭഗവത് ഗീതയെ കൂടോത്രവുമായും ,ഒരു ചികിത്സ രീതിയെ പന്താകുസ്ത സൗഖ്യവുമായി താരതമ്യം ചെയ്‌യുമ്പോൾ അതിലെ ലോജിക്കൽ ഫാലസികൾ സാറിന് ബാധകമല്ലേ ? ഒരു കാര്യം കൂടി -ഓരോ പ്രസംഗത്തിലും ഉള്ള ഒരു ടൺ പുച്ഛം ,പകുതിയായി കുറയ്ക്കാം . അങ്ങയുടെ എല്ലാ പ്രസംഗങ്ങളും കേൾക്കുകയും ,സമൂഹത്തിൽ എസ്സെൻസ് പോലെയുള്ള സഘടനകൾ ചെലുത്തിയ സ്വാധീനത്തെ അങ്ങേയറ്റം ബഹുമിക്കുകയും ചെയ്യുന്ന ഒരാളാണ് ഞാൻ .
സർ, അങ് ഒരിക്കൽ പറയുകയുണ്ടായി ഗീതോപദേശം കൊണ്ട് അതു ഉപദേശിച്ച കൃഷ്ണനോ അത് ശ്രവിച്ച അര്ജുനനോ പിന്നീട് ഒരു നേട്ടവും ഉണ്ടായിട്ടില്ല എന്ന് ഈ വിഷയത്തെ ആസ്പദമാക്കി ഒരു പ്രഭാഷണം പ്രതീക്ഷിക്കുന്നു
സർ ഒരു സംശയം ഒരാൾ എപ്പോഴും ചോദിക്കുന്നു ആയില്യം നാളുകാർ ഒരു വീട്ടിൽ ഉണ്ടെങ്കിൽ എതിർദിശയിലുള്ളവർ ബുദ്ധിമുട്ടിലാകും എന്നാണ് പറയുന്നത് ഒരുത്തരം തരുമോ രവിസർ
ഇന്നലെ വൈകിട്ട് ഞാൻ ഈ വീഡിയോ കാണുമ്പോൾ 890 ആളുകൾ കണ്ടു കഴിഞ്ഞിരുന്നു. 24 മണിക്കൂർ കൊണ്ട് 11k ആയി. ഒരു മാറ്റം ഉണ്ടാകാനുള്ള വിദൂര സാധ്യത കാണുന്നു. എസ്സെൻസിന്റെ പ്രവത്തനങ്ങൾക്ക് അഭിനന്ദനങ്ങൾ......
അന്ധവിശ്വാസത്തിനു വിട
M
2021 il kanunna njan
@@Dimond-os2xt 0
ലെ 3 ഇയർ കഴിഞ്ഞു കാണുന്ന ഞാൻ
കുറച്ചു മനുഷ്യരെങ്കിലും മാറി ചിന്തിക്കും മാഷിന് അഭിനന്ദനങ്ങൾ
000000000000000000000000000000000
ജ്യോതിശാസ്ത്രത്തെ ക്കുറിച്ച് യാതൊരു വിവരവു മില്ലാത്തവർക്ക് ഈ വിവരദോഷിയായ ദുഷ്ട വാദി പറയുന്നത് കോമടി യാണെന്നു തോന്നു കയില്ല. വിദേശികളായ ഭൗതിക ശാസ്ത്രജ്ഞർ ഈ ശാസ്ത്ര ത്തെ അംഗീകരിച്ചു തന്നെ മുന്നോട്ടു പോകുമ്പോൾ സ്വദേശികളായ പേ കൂത്തർക്ക് നിലനില്പ് പൗരാണിക ശാസ്ത്രങ്ങളെ തച്ചുടച്ചിട്ട് പൗരാണിക ശാസ്ത്രങ്ങളെല്ലാം ഞങ്ങൾ കണ്ടു പിടിച്ച താണെന്ന് അവകാശം പങ്കു വെയ്ക്കണം.
വിശ്വാസമസ്തിഷ്ക്കം ഉപേക്ഷിക്കാൻ സഹായിച്ച പ്രഭാഷണം
ജസ്റ്റിൻ എസ്സെൻസ് കണ്ടാൽ പറയൂല്ല കേട്ടോ
kondal prayumo
ഇത്രയും പറഞ്ഞത് കേട്ടിട്ട് മനസ്സിലാക്കാൻ കഴിയില്ലെങ്കിൽ പിന്നെ അവരെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല, ഇതിനും unlike ചെയ്ത വ്യക്തികൾ പറ്റി പറഞ്ഞതാ, കുറച്ചു ബുദ്ധി മാത്രം ഉപയോഗിച്ചാൽ മനസ്സിലാവുന്ന കാര്യങ്ങൽ ആണ് എല്ലാം. നന്ദി സാർ
Mashinte oro classum onninonnu mecham .Ottum madupp thonnathe kettirikkam😊👏👏
SHARIKA NARAYANAN സത്യം
SHARIKA NARAYANAN subscriber aano?
SHARIKA NARAYANAN shariya narayana
Jaison Thomas Jaison
Athe
SHARIKA NARAYANAN appo daivakopathinu erayavan theerumanichuthanneyanalle!!!!!!
ചൊവ്വ ദോഷത്തിനു മുകളിൽ ശനിയുടെ അപഹാരം. അതാണ് ഈ പ്രഭാഷണം.
Varma
Ngan parayan agrahicha comment 😀
വിശ്വാസം എന്നത് ഒരിനം മാനസിക രോഗമാണ്... എത്രയൊക്കെ പഠിച്ചാലും മാറാൻ സമ്മതിക്കാതെ ശാഠ്യം പിടിച്ചു നിൽക്കുന്ന ഒരു മാനസികാവസ്ഥ... ഇന്ന് ഈ ചൊവ്വാദോഷത്തിന്റെയൊക്കെ പിന്നാലെ പായുന്നവരുടെ അക്കാദമിക നിലവാരം നോക്കിയാൽ മൂക്കത്ത് വിരൽ വയ്ക്കാൻ തോന്നും... എത്രയൊക്കെ ശ്രമിച്ചാലും അത്തരക്കാരെ പ്രബുദ്ധരാക്കാൻ എളുപ്പമല്ല; കാരണം, ഒരു വിവരവുമില്ലാത്തനെ പഠിപ്പിക്കാൻ സാധിക്കും...മറിച്ച് പഠിച്ചു കഴിഞ്ഞതൊന്നും ശരിയല്ല, അന്ധവിശ്വാസങ്ങളാണ് ശരി എന്ന് ഭാവിക്കുന്നവനെ പഠിപ്പിയ്ക്കാനാവില്ല... ചികിത്സിക്കുകയാണ് വേണ്ടത്...
Jyothishathil pettu pediichu jeevikkunnavrkku oru velichamavattte sir love ur speech
Whaaaat a supppprrrrr speech....great great....Weldon Ravi sir.....
നല്ല വിഷയവും നല്ല അറിവുകളും
👌😊Nice speech jyothishathe polichadikiyittundu...
ravi sir thankalude oro classum helpful aanu.gud
nalla presentation സാറിന് അഭിനന്ദകൾ
അഭിവാദനം
Jayan Sjayan has
ravi sir thankal keralathinte dokin richards aanu.super speech kollam.njan thankalude ella speechum kanarund gud
ദൈവമേ... മുകളിലെ കമെന്റുകൾ ഡിലീറ്റ് ആയി എന്റെ കമെന്റ്... ഫസ്റ്റ് കമെന്റ് ആവണേ.....
vilesh k 😃
പ്രാർത്ഥിക്കാൻ ഓരോരോ കാരണങ്ങൾ
@@amaljose3467 😂😂
vilesh k murukke prarthicho ippo nadakkum
I am a very big fan of you sir.keep going .we need people like you.Thanks a lot.Your dedication is great.very impressed
ഇത് ഞാൻ കല്യാണം കഴിക്കാൻ വിചാരിക്കുന്ന പെണ്ണിന്റെ അച്ഛന് അയച്ചു കൊടുക്കണം
😂😂😂
Excellent presentation with wits and sarcasm!!!!
ചൊവ്വാ ദോഷത്തില്‍ ചൊവ്വയ്ക്ക് ഒരു പങ്കുമില്ല കാരണം അത് ഒരു ഗ്രഹമാണ്..
അമ്പട.. മനസ്സിലാക്കി കളഞ്ഞല്ലോ നീ
i love to see you...i want to see you... i belive i had seen you...while in a travel from tvm.. to qln...in 1990 or so...
bledy gramavasi chovvva. kalip theeranillallaaaaa..
ingakku chovva dosham undo?
Athu kalaki👍
😂
എനിക്ക് ചൊവ്വാ ദോഷം ആണ് എന്റെ കമെന്റിന് ലൈക്ക് കിട്ടുന്നില്ല😉
ചോവദോഷം അല്ലെ പേരുദോഷം അല്ലാലോ ഇരിക്കട്ടെ നിനക്ക് ഒരു ലൈക്
😅Uuuuyuuuuuuyyyl
luyoooi.
@@vineeshvelayudhan8309 ppppll
@@anchalresturent7981the ko 😁😁
😂
What a relevant spech.Good
എ സെൻസിന്റെ പ്രവർത്തനം ഈ രാജ്യം മുയുവൻ അറിയട്ടെ
തിരുവനന്തപുരം ജില്ലയിൽ ആനാവൂർ എന്ന സ്ഥലത്ത് സാറിൻ്റെ എല്ലാ പരിപാടികളും മുടങ്ങാത കാണുന്നവർ ഉണ്ടോ
Ravi Sir.."aa Potte" ennu parayunnath kettal chiri varum..Paranjitt enthina ennu meeningil..
Sathyam
Happy birthday 🎂 Ravichandran Sir ❤️
അടച്ച മുറികളിൽ നിന്നും ജന മധ്യത്തിലേക് വരണം അതിനുള്ള സമയം ആയി 😐
Orupad mari chindikkan kazinju mashinu orupad nanni
Good speech
ravi sir thanks & specialy kamsan punch comedy aanu kidukki thimirthu kalakki.....
Ennum prathikshikkunna video ravi mashindethanu.
i big fan of ravi sir
പ്രപഞ്ചം മൊത്തം കറങ്ങി പഠിച്ച് വന്നാളാണ് ഈ മഹാൻ എന്തൊരു വിടലാണ് ചെങ്ങായി
അന്ധവിശ്വാസി
great dear ravi sir
ഉണ്ണിയേട്ടന്‍ ഫസ്റ്റ്
Prof. C Ravichandran❤❤❤love yiu man❤️❤️❤️
you can be an actor like mohanlal.your expressions are very addictive along with with your oratory skills
Jano James you said it man.. 😀
hero revichandran sir
അടിപൊളി😘😘😘😘
Kerala Richard Dawkins
Ratheesh Ratheesh alla.. Neil de grasse Tyson..
yes one best example is Dr. Jayanarayan Ji
One day 15K views!!!!!
171K views ആയി 🔥🔥🔥
Hindu kalude Akshaya thretheeya kaanam njangal christians community yude Jewellery Business nannayi podipodykkunundu..Muslims nteyum moshamalla..Thank You my Hindu community.
ജ്വല്ലറി ബിസ്സിനെസ്സ് ആണ് ല്ലേ..... പിന്നെ ഭീമയും നന്നായി പോകുന്നുണ്ട്....
H,a,best
ഞാനാണ് സംശയം ചോദിക്കുന്ന കമൽ അല്ല... അമൽ 😎
😿😿
Very good sir
നല്ല അവതരണം
Well sir
Excellent speech
Appo ee mooolam nakshthram engane perittu
Ente veedinte aduth 3class karaan annu astrology eduth kalaaaa kaniyaan ayi pani edukathe jeevikunath.
Good one
Kaanda mregathinte komb kond viplavam😆👍
💫💫
Thanks RC❤
ഇങ്ങള് പൊളി ആണുട്ടോ 🤩🤩parapsychology ഒരു വിഷയം ചെയ്യോ???
good
Past prediction correct aayit parayunna enganenn parayamo...ee thattip karanm jeevitham maduthirikunna vyakthi aanu...pls...viswasm illann vechal koodi sir parayunna pole pedi ind
ഇതിന് ലൈക്കടിച്ചില്ലെങ്കിൽ പിന്നെ വേറേതിന് അടിക്കും?☺
Super
Enikk vyazha dosham und sir enthaanu parihaaram please advise
ഹോമിയോപ്പതി ജ്യോതിഷം പോലെയാണ്.
ഹോമിയോ പതിയെ കുറിച്ചുള്ള വിക്കിപീഡിയ ആർട്ടിക്കിൾ തിരുത്തുവാൻ ഇരുപതു വർഷമായി കേരളത്തിലെ ഹോമിയോപ്പതി ഡോക്ക്ട്ടെർസ് ശ്രമിച്ചു കൊണ്ടിരിക്കുന്നു.
(ശ്രീ രവി ചന്ദ്രൻ സി )
സർ.വിക്കിപീഡിയ ആരഭിക്കുന്നത് ജനുവരി 15 ,2001 ൽ ആണ്.അതായത് 17 വർഷം മാത്രം .
ഇനി ഹോമിയോപ്പതിയെ കുറിച്ചുള്ള ആർട്ടിക്കിൾ വിക്കിയിൽ പബ്ലിഷ് ചെയ്തതാകട്ടെ 21:54, 2 December 2001 .
ഭഗവത് ഗീതയെ കൂടോത്രവുമായും ,ഒരു ചികിത്സ രീതിയെ പന്താകുസ്ത സൗഖ്യവുമായി താരതമ്യം ചെയ്‌യുമ്പോൾ അതിലെ ലോജിക്കൽ ഫാലസികൾ സാറിന് ബാധകമല്ലേ ?
ഒരു കാര്യം കൂടി -ഓരോ പ്രസംഗത്തിലും ഉള്ള ഒരു ടൺ പുച്ഛം ,പകുതിയായി കുറയ്ക്കാം .
അങ്ങയുടെ എല്ലാ പ്രസംഗങ്ങളും കേൾക്കുകയും ,സമൂഹത്തിൽ എസ്സെൻസ് പോലെയുള്ള സഘടനകൾ ചെലുത്തിയ സ്വാധീനത്തെ അങ്ങേയറ്റം ബഹുമിക്കുകയും ചെയ്യുന്ന ഒരാളാണ് ഞാൻ .
Anahitha Audio Magazine sari andhaviswasi
Thank you, Mash
*കൊള്ളാം*
Superb Sir
Eppozha 28 kettunnathu yannthinannu ariyunnathu eppozhum ithine kurichu ariyathavar yatharayooo
I love u sir u r grate
Kollam sir ithum pressil vechu thoniyathano...
the poster boy of atheism in kerala
Spr👍
Very good😚😚😚👍
Greece il aano indiayil aano astrology first undayathu ??greek god indian gods ne kurichu oru class !!
Enikk mattamundaaayi....poornathayil aaayillA...thudakkamalley
Great sir
day by day hindu are becoming secular and muslim / christians are becoming ancient colonial life.
4th
What happened to "നിർമുക്ത"?
സർ, അങ് ഒരിക്കൽ പറയുകയുണ്ടായി ഗീതോപദേശം കൊണ്ട് അതു ഉപദേശിച്ച കൃഷ്ണനോ അത് ശ്രവിച്ച അര്ജുനനോ പിന്നീട് ഒരു നേട്ടവും ഉണ്ടായിട്ടില്ല എന്ന് ഈ വിഷയത്തെ ആസ്പദമാക്കി ഒരു പ്രഭാഷണം പ്രതീക്ഷിക്കുന്നു
Nise
ഈ സമയം ഒന്നു കൂടി കേൾക്കാൻ പറ്റിയ സമയം
RC ❤️❤️❤️❤️
second👍👍👍
Chovva dhosham ennonnum illa. Ororutharkum oro nakshtram undenn parayunnathu thanne theta. Speed of light vechu nokiya thanne vivaram ullavarku manasilakum. Nammal ippo kanunna chovva 12.7 minutenu munne athinte sthanam mariyitund. Athayathu 12.7 minute light chovvayil ninnu sanjarichu bhoomiyil ethiyathinu shesham anu nammal kanunnathu.
Athupole nakshathrangalude akalam prakasha varsham vechanu kanakakunnathu. Apo athinte sthanam poyitu aa nakshtrangal ipol naskichu poyitundonn polum parayan patilla. Think yourself
പുലി വീണ്ടും ചരിത്രം തിരുത്തി എഴുതി
ETHREYO PENKUTTYKAL CHOVVA DHOSHAMOOLAM VIVAHAM KAZHICKAN PATTATHE VEETTIL NILKKUNNU SATHYAM PARENJAL EE ANTHAVSWASAMOKKE MATTAN SAMEYAMAI PLS THINK ABT THAT
MASHINE ONNU NERIL KANAN NALLA AGRAHAMUNDU.
shamnad rahul women's collegeil poya pore
namichu🙏
Astrologer Pramod വന്നില്ലേ?
Deepu Raghuthaman he has gone to stitch his torn chaddy
He's back
Theory of KOPPE
Jazon X 😂Exactly This man is a daring genius..😃
🔥🔥🔥🔥
hai👏
സർ ഒരു സംശയം ഒരാൾ എപ്പോഴും ചോദിക്കുന്നു ആയില്യം നാളുകാർ ഒരു വീട്ടിൽ ഉണ്ടെങ്കിൽ എതിർദിശയിലുള്ളവർ ബുദ്ധിമുട്ടിലാകും എന്നാണ് പറയുന്നത് ഒരുത്തരം തരുമോ രവിസർ
അതൊക്കെ വെറുതെ ആണ് ചേട്ടാ.
'"ഇറങ്ങിപ്പോട ഈ kudubathunnu'" എന്ന് പറയും
Superstition gone. Thank you Ravi.
ജോതിഷം എഴുതിയപ്പോൾ ഭൂമി പരന്നതായിരുന്നൂ അതുകൊണ്ടാണ്ഗ്രഹങ്ങൾ പരസ്പരം കാണാൻ പറ്റുന്നത്
Jothisham ezhuthiyappol boomi parannathanenkil athil bhoomiye Graham ennu parayumo
Mwuthe e
മന്ദപ്പൻ ജിമിട്ട് ചൊവ്വ...
This line in the Bible suite you more than Jesus "Come, follow Science ," Ravichandran said, "and it will make you HUmen (fishers of men)."
Where does this universe start where does this end I want clear accurate measurement from ?
prem kishore നമ്മന്റെ പുസ്തകത്തിലുണ്ട്..
4 വയസിൽ തുടങ്ങും ഏതാണ്ട് 70 വയസ്സിൽ അവസാനിക്കും