ഒരുപാട് വർഷങ്ങൾക്ക് മുമ്പ് നിരീശ്വരവാദികൾ യേശു ജീവിച്ചിരുന്നില്ലെന്ന് പറഞ്ഞിരുന്നു, എന്നാൽ ഇപ്പോൾ യേശു ചരിത്രത്തിൽ ജീവിച്ചിരുന്നുവെന്ന് അവർ സമ്മതിച്ചു ഈ വാദങ്ങൾ കേട്ടപ്പോൾ ക്രിസ്തുവിലുള്ള എൻ്റെ വിശ്വാസം വർദ്ധിച്ചു
യുക്തിവാദികൾ, ശാസ്ത്രത്തിൻറെ നിഗമനം ഇതുരണ്ടുമാണു കണക്കാക്കേണ്ടതു. ഇവർ കൂടാതെ നിരീശ്വര വാദികളുടെ വാദത്തിനു അടിസ്ഥാനമില്ല. യുക്തിവാദികളും ശാസ്ത്രഞ്ജൻമാരും ദൈവമില്ല എന്നു സ്ഥാപിക്കിൻ ശ്രമിച്ചിട്ടില്ല. ദൈവം ഉണ്ടെന്നു സ്ഥാപിക്കാൻ ഉള്ള യാതൊരു യുക്തിയുള്ള തെളിവും അവർക്കു ലഭിച്ചിട്ടില്ല. പിന്നെ ഇന്നു ദൈവത്തിൻറെ സ്ഥാനത്തു കണ്ടു ആരാധിക്കുന്നവർ ആരും യഥാർത്ഥമായി ദൈവങ്ങളല്ല. വെറും സാങ്കപ്ലിക ദൈവങ്ങൾ ആണെന്നാണു അവരുടെ നിഗമനം.
പൊതുവെ ദൈവം ഇല്ല എന്ന് മനസ്സ് കൊണ്ട് വിശ്വസിക്കാൻ ശ്രമിക്കുന്നവന്റെ ഉള്ളിൽ ഉള്ള ഒരു പ്രശ്നം ആണിത്, അവൻ വിശ്വസിക്കുകയില്ല എന്ന് മാത്രം അല്ല അത് മറ്റുള്ളവരിലേക്ക് അടിച്ചേൽപ്പിക്കുകയും ചെയ്യും, ആദിമ മനുഷ്യൻ ഉരകൊണ്ടത് കുരങ്ങിൽ നിന്നാണ് എന്ന് പറയപ്പെടുന്നു അങ്ങനെ എങ്കിൽ പിന്നീട് വന്ന കുരങ്ങുകൾ ഒന്നും എന്തേ മനുഷ്യരായില്ല, ഇന്നും നമ്മുടെ സ്വന്തം കണ്ണുകൾ കൊണ്ട് നേരിട്ട് കാണുവാൻ സാധിക്കാത്ത പ്രതിഭാസങ്ങൾ ഈ ലോകത്ത് ഉണ്ട്, ഉദാഹരണത്തിന് Wifi അതിന്റ Presence നമുക്ക് ചുറ്റും ഉണ്ട്, പക്ഷെ അതിന്റ Waves നമ്മുക്ക് കണ്ണ് കൊണ്ട് കാണുവാൻ കഴിയൂല, പക്ഷെ അത് നമ്മുടെ ചുറ്റിലും ഉണ്ട് താനും, അതും ശാസ്ത്രം ആണല്ലോ 😂
അങ്ങിനെ വല്ല സംശയും ഉള്ളവർ സ്വന്തം date of birth സർട്ടിഫിക്കറ്റ് ഒന്ന് എടുത്ത് നോക്കിയാൽ മതി, അതിലെ date ഉം, അപ്പോൾ ബോധ്യപ്പെട്ടു കൊള്ളും ഇത് പോലുള്ള മണ്ടന്മാരാണ് നസ്തിക യുക്തി വാദികൾ...
ഇയാളുടെ പ്രസംഗം കേട്ടപ്പോൾ പൊട്ടക്കിണറ്റിലെ തവളയുടെ പ്രസംഗം പോലെ തോന്നി. എല്ലാ ക്രിസ്ത്യൻസും കൂടി ക്രിസ്തുവിനെ ക്രൂശിക്കുന്നു. ബൈബിൾ ശരിക്കും പഠിക്കാത്തതിന്റെ കുഴപ്പം. ദൈവത്തെ കുറിച്ച് മനുഷ്യരെ പഠിപ്പിക്കാൻ ദൈവം ഭൂമിയിൽ മനുഷ്യനായി വന്നു. നിങ്ങൾക്ക് കണ്ണിനു കാഴ്ച കിട്ടിയത് പരിണാമം മൂലമല്ല. ഹൃദയം മിടിക്കുന്നത് പരിണാമം മൂലമല്ല. Science develope ആയിട്ടു വളരെ കുറച്ചു വർഷങ്ങളെ ആയിട്ടുള്ളു. (ഏകദേശം 300 varsham). പക്ഷെ അതിനു മുൻപും മനുഷ്യന്റെ എല്ലാ അവയവങ്ങളും പ്രവർത്തിച്ചിരുന്നു. ഇന്നും ഒരു കണ്ണ് ഉണ്ടാക്കുവാൻ science വളർന്നിട്ടില്ല. കാഴ്ചയുള്ള ഒരു കണ്ണ് transplant ചെയ്യാൻ മാത്രമേ മനുഷ്യന് സാധിക്കു.
ക്രിസ്തു ലോകസ്ഥാപനത്തിന് മുൻപ് തിരഞ്ഞെടുക്കപ്പെട്ടവനും ഈ അന്ത്യകാലത്ത് നിങ്ങൾക്ക് വെളിപ്പെട്ടവനും ആകുന്നു. അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം നിങ്ങളുടെ വിശ്വാസവും പ്രത്യാശയും ദൈവത്തിൽ വെച്ചുകൊള്ളേണ്ടതിന് ദൈവം അവനെ മരിച്ചവരുടെ ഇടയിൽനിന്ന് എഴുന്നേല്പിച്ചു, അവന് തേജസ്സ് കൊടുത്തുമിരിക്കുന്നു. I Love you Jesus.😊
@Binu John, ഏതു അന്ത്യകാലം ? അപോസ്തോലന്മാരുടെ കാലത്തു അത് നടക്കും എന്ന് യേശു പറഞ്ഞിട്ട് നടന്നില്ലല്ലോ .അതുകഴിഞ്ഞും നൂറുകണക്കിന് അന്ത്യനാളുകൾ വന്നു പോയി. ഒന്നും നടന്നില്ല. ഈ നനഞ്ഞ ഓലപ്പടക്കം പൊട്ടിച്ചു വല്ല nursery പിള്ളാരെ പേടിപ്പിക്കു ,ചങ്ങാതീ..
പരിശുദ്ധാത്മാവ് കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യുവാൻ സാധ്യമല്ല എന്ന് യേശുക്രിസ്തു പറഞ്ഞു പരിശുദ്ധാത്മാവിനെ കൃപ കൊണ്ടാണ് ഈ മനുഷ്യരിലൂടെ ഈ പഠനങ്ങളെല്ലാം വെളിപ്പെടുത്തുന്നത് യേശുവേ നന്ദി ആത്മാവാം ദൈവമേ നന്ദി
@Achilles_xD. Because swandhamayii chindichh manasilakkan kazhivv ullavar korachhe indavuuu... Pine nine polethe vanagal ann kooduthalum ... Ath kondd ni oombiya mathii
2000 വർഷം മുൻപ് 12 പേരിൽ തുടങ്ങി, രാജാക്കന്മാർ മുതൽ ഇല്ലാതാക്കാൻ നോക്കി ഇന്നും പല സംഘടിത തീവ്രവാദ ഗ്രൂപ്പ്കൾ തകർക്കാൻ നോക്കുകയും ഇന്നും താങ്കളുടെ സംസാരവിഷയയമാണെങ്കിൽ ക്രിസ്തു ഒരു സംഭവം തന്നെ അല്ലേ ഞാൻ എന്റെ ക്രിസ്തുവിനെ ഒന്നിനു വേണ്ടിയും തള്ളിപ്പറയില്ല
yeshu jeevichirinu എണ് ഇയാൾക്ക് ഉറപുണ്ട് അത് തന്നെയാണ് വലിയ കാരിയം അത് മതി എനിക്ക് വിശോസികൻ യേശുവേ അങ്ങയുടെ കാരുണ്യം ഇവിരിലും നിറയ്കണമെ haleluya haleluya
ഉണ്ട🤣. ക്രിസ്തുവിന്റെ മണ്ടത്തരങ്ങൾ അംഗീകരിക്കാത്തവർ എല്ലാം മോശക്കാർ എന്ന് ക്രിസ്തു തന്നെ പറയുന്നു. ദൈവവിശ്വസികളല്ലാത്തവരെ മോശക്കാരാക്കുന്ന ഈ വചനം യേശുവിന്റെ അല്പത്തരത്തിന്റെ പ്രതീകം ആണ് സുഹൃത്തേ. ഞാൻ പറയുന്നത് മാത്രം ആണ് ശരി മറ്റുള്ളവർ പറയുന്നതെല്ലാം തെറ്റ് എന്ന തറ നിലവാരം.
@@Liberty5024 ആ ലാസ്റ്റ് പറഞ്ഞ പോയിന്റ് ചേരുന്നത് രവിചന്ദ്രൻ സാറിനല്ലേ!. പുള്ളി കൂടുതലും ചെയ്യുന്നത് എതിർപക്ഷത്തുള്ള ആശയത്തെയോ വാദത്തെയോ ഒക്കെ മാക്സിമം ആക്ഷേപിച്ചു attack ചെയ്ത് വാദിച്ചു ജയിക്കുക എന്ന രീതിയാണ്.
@@faithfighter8014 രവിചന്ദ്രൻ താൻ പറയുന്നത് ശരി എന്ന് പറയുന്ന വ്യക്തി അല്ല. തെളിവുള്ളത് ആണ് ശരി. തെളിവില്ലാത്ത മണ്ടൻ വാദങ്ങൾ തെറ്റാണ് എന്ന യുക്തിബോധം പ്രചരിപ്പിക്കുന്ന മനുഷ്യൻ ആണ്. അദ്ദേഹം ആരോടും അദ്ദേഹത്തെ അന്ധമായി പിന്തുടരാൻ പറയുന്നില്ല.
മനുഷ്യാ നീ ഇന്ന് ജീവിച്ചിരിക്കുന്നത് തന്നെ ദൈവത്തിന്റെ കൃപ ഒന്ന് കൊണ്ട് മാത്രം ആണ്. നിന്റെ അന്ത്യ നാളിൽ നീയും വിളിക്കും എന്റെ ഈശോയെ എന്ന്. യേശു നിന്നെ അനുഗ്രഹിക്കട്ടെ 🙏🙏
Rc ❤ഒരു കാര്യം പറയാനുള്ളത് അതെ പടി പറഞ്ഞാൽ എല്ലാവരെയും നമ്മൾക്ക് മാറ്റിയെടുക്കാൻ കഴിഞ്ഞെന്ന് വരില്ല. പക്ഷെ ഒരു ഇന്റലച്ചുൽ mutation അഥവാ ചിന്തബോധത്തിന്റെ അരികിൽ നിൽക്കുന്ന കുറച്ചു പേരെങ്കിലും സമൂഹത്തിൽ ഉണ്ടാവും.. അവർക്കു കാര്യങ്ങൾ മനസിലാകും. അവർ മാറി ചിന്തിക്കും... Rc ❤❤❤❤❤❤
@@krishnakrishnakumar2587 പഠിച്ചു വളർന്നതിൽ നിന്നും മാറി ചിന്തിക്കുന്നതിനാണ് ധൈര്യം വേണ്ടത് ... അല്ലാതെ തെറ്റാണെന്നു ബോധ്യം വന്നാലും അതിൽ തന്നെ ഉറച്ചു നിൽക്കുന്നതിലല്ല
🤣😂😂😂😂😂Who Told You Jesus Is God Who Told You God Is Real 😂😂😂😂😂😂😂You Dont Even Have Proofs🤣🤣😂😂😂😂😂God Not Real If God Is Real😂😂😂😂😂He Gonna Save Poor People 🤣🤣😂😂😂😂Look At This World Many Poor People Suffering 😂😂😂😂😂😂Nobody Helping Them 😂😂😂😂😂Nobody Helping🤣🤣😂😂😂😂People Who Getting Insulted And Disrespected By Others 🤣😂😂😂😂😂God Is Not Real 😂😂😂😂😂😂
സത്യത്തെ എത്ര മറച്ചുവെച്ചാലും അത് ജീവിക്കുംസഹോദരാ, എനിക്കും താങ്കളുടെ മെസ്സേജ് കേട്ടപ്പോൾ യേശു സത്യടെവമെന്നു പൂർണമായി മനസിലായി. യേശു നിങ്ങളെ അനുഗ്രഹിക്കട്ടെ
അയാൾ പറഞ്ഞത് വിഴുങ്ങാതെ നീ സ്വയം ബൈബിൾ വായിച്ചു മനസിലാക്കാൻ ശ്രമിക്കുക.. യേശു ആരാണെന്ന് അപ്പോൾ അറിയാം.. 10 കല്പന പ്രകാരം ഒരാൾ ജീവിച്ചാൽ നല്ല മനുഷ്യനായി ജീവിക്കാം ഭൂമിയിൽ..ഭരണഘടന വരെ ക്രിസ്തുമതമനുസരിച്ചാണ്... .
@@daneyraju8433ക്രിസ്ത്യൻ ആണെന്ന് നീ കരുതി അത്രേ ആല്ലേ ഒള്ളു സത്യത്തിൽ നീ ഒരാഴ്ച പോലും ക്രിസ്ത്യൻ ആയിട്ടില്ല നിന്റെ ജീവിതത്തിൽ ആയിരുന്നു എന്ന് കരുതി എന്നേ ഒള്ളു 👍
15 ഞാൻ നിനക്കും സ്ത്രീക്കും നിന്‍റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്‍റെ തല തകർക്കും; നീ അവന്‍റെ കുതികാൽ തകർക്കും. ഉല്പത്തി 3:15 മേലെ കാണുന്ന ഈ വചനം യേശുക്രിസ്തുവിനെ പറ്റി പഴയനിയമത്തിലെ തുടക്കത്തിൽ ദൈവം പറഞ്ഞതാണ് ഇപ്പോഴത്തെ കലണ്ടർ ആ പറഞ്ഞ ക്രിസ്തു വന്നതിൻറെ അടയാളം മാത്രമാണ്
തന്നേക്കാളും ചങ്കുറപ്പും അഹങ്കാരവും സർവ്വശക്തരായ സാമ്രാജ്യ ശക്തികൾ ഉള്ള രാജാക്കന്മ്മാർ പോലും ഒടുവിൽ മുട്ടുകുത്തിയ ചരിത്രം ഉണ്ട് ... പിന്നെയാണോ ഇയാളുടെ ചില്ലറ പരിഹാസങ്ങൾ....... ന്തായാലും സർവശക്തൻ താങ്കളെ അനുഗ്രഹിക്കട്ടെ.... Amen♥️
@@Heman11-2 ഇല്ലാത്ത ഒന്ന് നുണ ആകേണ്ട കാര്യം ഇല്ലല്ലോ കാണാത്ത ഒന്നിനെ പേടിക്കണ്ടല്ലോ ഈ വീഡിയോയുടെ തുടക്കത്തിൽ പ്രഫസർ പറയുന്നു ഇത്രേം ആളുകൾ ഇങ്ങനെ വരുന്നത് അത്ഭുതം ആണെന്ന്. അല്ല അപ്പോ അത്ഭുതം ഒകെ ഉണ്ടോ
ഒരിക്കലും ജീവിച്ചിരുന്നിട്ടില്ലാത്ത 'വെറും പുകയായ' ഒരു യേശു എന്നും ലോകത്തിൽ ഏറ്റവും അധികം പേരുടെ മനസ്സുകളിൽ ജീവിച്ചിരിക്കുന്നു . 'ഈ വെറും പുകയായ യേശു'വിനെ ഏറ്റവും അധികം മനുഷ്യർ വിമർശിക്കുകയും പഠിക്കുകയും ചെയ്യുന്നു. 'ഈ വെറും പുകയായ യേശു' ലോകാരംഭം മുതൽ ജീവിച്ചിരുന്ന എല്ലാവരേക്കാളും മാനവരാശിയെ സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. മാനവ ചരിത്രത്തിൽ ഇന്നോളം ജീവിച്ചിരുന്ന ആരെക്കുറിച്ചും എഴുതപ്പെട്ടിട്ടുള്ളതിലധികം ഗ്രന്ഥങ്ങളും , സാഹിത്യ കൃതികളും , രചനകളും 'ഈ വെറും പുകയായ യേശു'വിനെപ്പറ്റി എഴുതപ്പെട്ടിരിക്കുന്നു. ഈ വെറും പുകയായ, സുബോധമുള്ള ആരുടേയും യാതൊരു പരിഗണനയ്ക്കും അർഹതയില്ലാത്ത യേശു , എക്കാലത്തും മറ്റാരേക്കാളും, നിരീശ്വരവാദമതത്തിലെ മുഴുവൻ വിശ്വാസികളുടെയും ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്നു. ഒരിക്കലും ജീവിച്ചിരുന്നിട്ടില്ലാത്ത ഈ യേശു 'വെറും പുക'യാണെന്നതിനു ഇതിൽപ്പരം ഒരു തെളിവും ഇനി ആവശ്യമില്ലല്ലോ?😂🤣 അതു കൊണ്ടു സർവ്വജ്ഞാനിയായ പ്രിയ രവിചന്ദ്രാ, അങ്ങയുടെ മഹത്വപൂർണമായ ജീവിതവും വിലപ്പെട്ട സമയവും ഈ വെറും പുകയെ ഊതി മാറ്റാൻ വേണ്ടി പാഴാക്കിക്കളയാനുള്ളതാണോ ??🙄🙄 യേശുവോ' യേശുവെന്ന ഈ കഥയില്ലാക്കഥയെ ചുമന്നോണ്ടു നടക്കുന്ന പമ്പരവിഢികളോ , ലോകത്തിനു നല്കിയിട്ടില്ലാത്ത എത്ര എത്ര വിലപ്പെട്ട സംഭാവനകൾ മാനവരാശിയ്ക്കു നൽകാൻ വേണ്ടിയുള്ളതാണു സർവ്വ വല്ലഭനും സർവ്വജ്ഞാനിയുമായ അങ്ങയുടെ ഈ ധന്യജീവിതം . അത് ഈ പുകയുടെ പിന്നാലെ പോയി വേസ്റ്റ് ആക്കരുതേ🤪🤭
മിസ്റ്റർ രവിചന്താ നിന്റെ അവസാന കാലം തളർവാതം വന്ന് കിടക്കുമ്പോൾ നീ അറിയാതെ എങ്കിലും വിളിക്കും ആ പാലാഴിവാസനെ കഷ്ടപെടുത്താതെ എന്നെ വിളിക്കണെ എന്ന്👍 നിങ്ങളെ പോലുള്ളവർ ഒരു പാട് പേരുണ്ട് അവരുടെ അവസ്ത എനിക്കറിയാം👍
യേശു ജീവിച്ചിരുന്നില്ല എന്ന നിരീശ്വര വാദികളുടെ വാദത്തിൽ നിന്നും ജീവിച്ചിരുന്നാൽ എന്താ എന്ന നിലയിലേക്ക് വളർന്നത് നല്ലത് തന്നെ 😂😂😂കുഴപ്പമില്ല പഠിച്ചോണ്ടിരിക്കുവല്ലേ പതുക്കെ സെറ്റ് ആയിക്കോളും revi💪💪👍gooooooooood luuuuuuck❤
മെയിൻ സ്ട്രീം ചരിത്രകാരന്മാർ അംഗീകരിക്കുന്നു യേശു ജീവിച്ചിരുന്നു എന്ന് ആദ്യം രവിചന്ദ്രൻ സമ്മതിക്കുന്നു. പണ്ട് ജീവിച്ചിരുന്നില്ല എന്ന് വാദിച്ചു പറഞ്ഞ് നടന്ന ആളാണ് ബെസ്റ്റ്!! അന്ന് പുള്ളിയെ ഫോളോ ചെയ്തിരുന്നു . ഇമ്പ്രൂവ്മെന്റ് ഉണ്ട് 4 വർഷം കൊണ്ട് .
@@Maindsetmastery-i5u നീ പിശാചിന് അടിമപ്പെട്ട് ജീവിക്കുമ്പോൾ നിൻ്റെ കാര്യം തീരുമാനിക്കുന്നത് പിശാചാണ്. നീ പിശാചിൻ്റെ അടിമത്തം ഉപേക്ഷിച്ച് ദൈവത്തിൻ്റെ സംരക്ഷണയിൽ വരുമ്പോൾ ദൈവം നിന്നെ കാത്തു രക്ഷിക്കും.
@@vijayanev309 വ്യക്തമായി പഠിക്ക് ബ്രോ , ലോകം മുഴുവൻ അംഗീകരിച്ച ഒരേ ഒരു മതം ക്രിസ്ഥാനിറ്റി, പണ്ഡിതനും, പാമരനും, ബുദ്ധിമാനും, ഏലിയവനും, എല്ലാം അംഗീകരിക്കുന്നു.
മനുഷ്യനിലും പക്ഷിമൃഗാദികകളും സസ്യങ്ങളിലും എല്ലാം ജീവനുണ്ട് അതു ഈ ശ്വരന്റെ അംശമാണ് ഈശ്വരൻ എന്ന പരമാത്മാവിന്റെ അംശമാണ് ജീവാത്മാവ് അത് നിന്നിലും എന്നിലും ഉണ്ട് അതുകൊണ്ടാണ് നമ്മൾ പരസ്പരം കാണുമ്പോൾ നമസ്തേ എന്ന് സംബോധന ചെയ്യുന്നത് രവി ചന്ദൻ ആദ്യം പറഞ്ഞ എല്ലാവർക്കും നമസ്തേ🙏 അത് തന്നെയാണ് ഈശ്വരൻ🙏 അതാണ് തത്വമസി🙏 അതാണ് ബ്രഹ്മം😘👍🙏
Mr. രവിചന്ദ്രൻ യേശുവിനെ എത്ര ക്രൂശ്ശിച്ചാലും വീണ്ടും അദ്ദേഹം നമ്മെ സ്നേഹിക്കും ലോകത്ത് അങ്ങനെ ഒരാൾ യേശുമാത്രമെ ഉള്ളു an unconditional love ഭാരതത്തെ ഇവിടുത്തെ സംസ്കാരത്തെ ഒരിക്കലും പുച്ഛിച്ച് തള്ളരുത് കാരണം ദാസിലുകൾ രഥിക്കുന്ന ഇടമായിരുന്നു ഭാരതം അറിവിൻ്റെ ഉറവിടം തേടി ഒരു പാട് പേർ ഇവിടെ വന്നിട്ടുണ്ട് അതിൽ താങ്കൾ പറഞ്ഞ ഈശോയും ഉണ്ടായിരുന്നു തനിക്ക് കിട്ടിയ അറിവ് പങ്കുവെക്കാനും (പബോധിപ്പിക്കാനും ശ്രമിച്ചപ്പോൾ 'കുരിശ്ശിൽ തറച്ചു കൊന്നു അവർക്കുള്ള; ഉണ്ടായിരുന്ന അവജ്ഞ ശരിക്കും അറിവു നേടാനുള്ള ആ ത്വര നിങ്ങൾ atheist കൾക്ക് ഇല്ലാതെ പോയി യോഗ മെഡിറ്റേഷൻ പഠിച്ച് കുറെ ധ്യാനിക്കുക എല്ലാം താങ്കൾ തിരുത്തിപ്പറയും യേശു എന്ന വ്യക്തി agappe ' ആണ് you cannot simply reject chrituan missionaries brought prominent changes education to India.,.do you agree with this? Once your children also take flight to Europe to get better education by rejecting indian education 😢. I challenge you to learn yoga and meditation then you will change your perspective of talking bad on religion
കടുത്ത മൂർച്ചയുള്ള വിഷയവും അവതരണവും,,,,,,സെബാസ്റ്റ്യൻ പുന്നക്കൽ ഫിലിപ്പിനും, അനിൽ കുമാർ അയ്യപ്പനും, അനിൽ കൊടിതോട്ടത്തിനും, കൃസ്മസ്+പുതുവത്സര ബംബർ സമ്മാനമായി സ്നേഹത്തോടെ ഇതു സമർപ്പിക്കണം,,,,,എന്നൊരു റിക്വസ്റ്റ്,,,,,!!!!
സെബാസ്റ്റ്യൻ അനിൽ കൊടിത്തോട്ടവും പ്രസംഗിക്കുന്നത് നിങ്ങൾ നന്നാവാൻ വേണ്ടിയല്ല അവരെ ഏൽപ്പിച്ച ദൗത്യമാണ് അവർ ചെയ്യുന്നത് കാരണം ഓരോ ക്രിസ്ത്യാനിക്കും ഉള്ള ദൗത്യം ദൈവത്തിനെ മനുഷ്യരുടെ ഇടയിൽ പരിചയപ്പെടുത്തുക എന്നുള്ളതാണ് യേശുക്രിസ്തു ദൈവമാണെന്ന് വായ് കൊണ്ട് ഏറ്റു പറയുകയാണ് ചെയ്യുന്നത് നിങ്ങൾക്ക് വേണമെങ്കിൽ സ്വീകരിക്കാം അല്ലെങ്കിൽ തള്ളിക്കളയാം പക്ഷേ അന്ത്യനാളിൽ അവർക്ക് ഒരു കുറ്റവും കാണില്ല യേശുക്രിസ്തുവിന്റെ 12 ശിഷ്യന്മാരും കൊല്ലപ്പെടുകയാണ് ചെയ്തത് എന്തിന് ചെയ്തു കാരണമുണ്ട് അവർ പറയുന്നത് ഞങ്ങൾ അറിഞ്ഞതും കണ്ടതും ഞങ്ങളുടെ കൂടെ നടന്നതുമായ വ്യക്തിയെ പറ്റിയാണ് ഞങ്ങൾ പറയുന്നത് നിങ്ങൾ ഈ പറയുന്നുണ്ടല്ലോ ഞങ്ങൾ കാണുന്നത് വിശ്വസിക്കുന്നു അവർ കണ്ടത് വിശ്വസിച്ചു അതുകൊണ്ടാണ് അവർ മരിക്കാൻ തയ്യാറായത് കാരണം അവർക്കറിയാമായിരുന്നു അവരുടെ മരണശേഷം അവര് സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെടുമെന്ന് അവർ മരിച്ചവരെ പോലും ഉയർത്തെഴുന്നേൽപ്പിച്ചു അവർ രോഗികളെ സൗഖ്യമാക്കി. ഇതൊക്കെ എങ്ങനെ നടന്നു രവിചന്ദ്രനെ പറ്റുക അതോ വേറെ ഏതെങ്കിലും ഒരു മനുഷ്യനെ പറ്റുമോ
Athil ethil etha ullatha Ravi ser nerathe paranjath yeshu enn oral givichirunu enn evidence ella enna paranje. But epam Ravi ser yeshu historical person anu athinu evidence und ennok alle parayunuu😌😌 Pavam edamaruku sirne ottak aki 😂😂😂
അന്നത്തെ കാലത്തേ ജനങ്ങൾ അത് പറയുമ്പോൾ വിശ്വസിച്ചിരുന്നു...... ഇപ്പോളും ആൾദൈവങ്ങൾ പറയുന്നുണ്ട്...... ഞാനും അവതാരം ആണ് ദൈവ പുരുഷനാണ് എന്നൊക്കെ....... പണ്ടത്തെ പോലെ ആളുകൾ വിശ്വസിക്കുന്നില്ല.....
ദൈവത്തെക്കുറിച്ചും, രക്ഷയെക്കുറിച്ചും മനസ്സിലാക്കുന്നതിന് മനുഷ്യരെ പ്രാപ്തരാക്കുന്ന യഥാർത്ഥ വെളിച്ചം യേശുക്രിസ്തുവാണ്. യേശുക്രിസ്തു തന്റെ പ്രകാശം ലോകത്തിൽ എല്ലാവരുടെയും മേൽ ചൊരിയുന്നു. "ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്." (യോഹ 8:12) പക്ഷേ, എല്ലാവരും അത് സ്വീകരിക്കണം എന്നില്ല. ക്രിസ്‌തുവിനെ കര്‍ത്താവായി നിങ്ങളുടെ ഹൃദയത്തില്‍ പൂജിക്കുവിന്‍. നിങ്ങള്‍ക്കുള്ള പ്രത്യാശയെപ്പറ്റി വിശദീകരണം ആവശ്യപ്പെടുന്ന ഏവരോടും മറുപടി പറയാന്‍ സദാ സന്നദ്‌ധരായിരിക്കുവിന്‍. എന്നാല്‍, അതു ശാന്തതയോടും ബഹുമാനത്തോടും കൂടെ ആയിരിക്കട്ടെ. 1 പത്രോസ് 3:15-16
Miracles still happens in the mighty name of Jesus. I know you would say they are paid ones. You have to spend money and time and should have open mind to realise that. I have gone to the house and ascertained about the miracle happened to the Teacher which was mocked by Marunadan
യേശുവിനെ കുറിച്ചു പാതിരിമാർ പറയുന്നത് മാത്രം കേട്ടാൽ താങ്കളെപ്പോലെ ചിന്തിക്കും. ബൈബിൾ അടക്കം മറ്റു പുസ്തകങ്ങൾ വായിച്ചാൽ ഇദ്ദേഹം പറയുന്നതാണ് ശരി എന്ന് താങ്കൾക്ക് മനസ്സിലാകും
ദൈവമില്ല എന്ന് ഉറപ്പുള്ള താങ്കൾക്ക് പിന്നേ എങ്ങനേ യേശു ദൈവമാണ് എന്ന് പറയാൻ പോലും കഴിയും?! വിശ്വസിക്കുന്നവർ വിശ്വാസികളാണ് ദൈവമില്ലയെന്നുള്ളതിലും. സ്വതന്ത്ര ചിന്തകൾ എല്ലാ മേഖലകളിലും വ്യാപരിക്കട്ടെ.🙏
വേളത്തോട് ചോദിക്കേണ്ടത് ചന്ദ്രനോട് ചോദിക്കുക എന്നത് യുക്തി വാദികളുടെ എല്ലാ സംവാദങ്ങളിലെയും തന്ത്രം; അങ്ങനെ ചോദ്യത്തിന് അവരുദ്ദേശിക്കുന്ന തെറ്റായ ഉത്തരങ്ങൾ പ്രചരിപ്പിക്കുക എന്ന ഗൂഢ യുക്തി പ്രായോഗിക്കുക യുക്തിക്കും വേണം ഒരു ധാർമികത
ക്രൈസ്തവ രേഖകളായ സുവിശേഷങ്ങൾ അല്ലാതെ യേശുവിനെ സംബന്ധിച്ച്, സമകാലികമായ റോമൻ, ഗ്രീക്ക്, യഹൂദ രേഖകളൊന്നും ഇല്ലാതെ പോയത് ചരിത്രകാരന്മാരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. സമകാലീന യഹൂദ ചിന്തകനും ചരിത്രകാരനുമായിരുന്ന ഫിലോ (ക്രി.മു. 20 - ക്രി.പി. 50) യേശുവിനെക്കുറിച്ച് ഒന്നും രേഖപ്പെടുത്തിയിട്ടില്ല.[23]ക്രി.പി. 100-ൽ മരിച്ച ഫ്ലാവിയസ് ജോസഫ് എന്ന യഹൂദ ചരിത്രകാന്റെ രചനകളിൽ യേശുവിനെക്കുറിച്ചുള്ളതായി നേരത്തേ കരുതപ്പെട്ടിരുന്ന പരാമർശം മിക്കവാറും, പിൽക്കാലത്ത് ചേർക്കപ്പെട്ടതാണെന്ന് ഇന്ന് പരക്ക സമ്മതിക്കപ്പെട്ടിട്ടുമുണ്ട്. പുതിയ നിയമത്തിൽ തന്നെയുള്ള വിശുദ്ധ പൗലോസിന്റെ ലേഖനങ്ങൾ പോലും യേശുവിന്റെ ഭൗതിക ജീവിതത്തെക്കുറിച്ച് ഒന്നും തന്നെ പറയുന്നില്ല. യേശു ദൈവംആയിരുന്നു എന്നതിനോ , ജീവിച്ചിരുന്നു എന്നതിന് പോലുമോ ഒരു തെളിവും ഇല്ല.ജീവിച്ചിരുന്നു എങ്കിൽ എന്നെക്കാൾ നിലവാരം കുറഞ്ഞ വെറുമൊരു മനുഷ്യൻ ആയിരുന്നു യേശു . എന്നെയാരും തല്ലിക്കൊന്നു കെട്ടിതൂക്കിയില്ല.
ഇന്നുവരെ ഉണ്ടായിട്ടുള്ള ചെകുത്താന്റെ സ്വഭാവമുള്ളവർ എല്ലാം മുറിയന്മാർ ആരുന്നു. അതുകൊണ്ട് ചെങ്കിസ്ഥാൻ എന്ന ചെകുത്താനും ഒരു മുറിയൻ ആയിരിക്കും ന് അദ്ദേഹത്തിന് തോന്നിപോയതിൽ ഒരു തെറ്റുമില്ല. പിൽകാലത് ചെങ്കിസ്ഥാൻ ഒരു മുറിയൻ ആയി മാറി എന്നത് വസ്തുതയാണ്.
@@micromax256 എതായാലും ക്രിസ്ത്യാനികളുടെ പുസ്തകം കോപ്പി പേസ്റ്റ് ചെയ്ത അല്‍പ്പം എരിവും പുളിയും കൂട്ടി കൊടുത്ത. ഖുര്‍ആന്‍ ഫയങ്കര ലോജിക് ഉള്ള പുസ്തകം ആണല്ലോ....😆
കാലത്തെ അതിജീവിക്കാനുള്ള ത്വര എല്ലാവരിലുമുണ്ട്. അതിനുള്ള പരിശ്രമത്തിന്റെ ഭാഗമാണ് രവിച്ചന്ദ്രൻ ഇങ്ങനെ പ്രസംഗിച്ചു നടക്കുന്നതും യേശു പ്രസംഗിച്ചും പ്രവർത്തിച്ചും നടന്നതും , ഈ കമന്റിടുന്നവൻ അതു ചെയ്യുന്നതും
ഒരുപാട് വർഷങ്ങൾക്ക് മുമ്പ് നിരീശ്വരവാദികൾ യേശു ജീവിച്ചിരുന്നില്ലെന്ന് പറഞ്ഞിരുന്നു, എന്നാൽ ഇപ്പോൾ യേശു ചരിത്രത്തിൽ ജീവിച്ചിരുന്നുവെന്ന് അവർ സമ്മതിച്ചു
ഈ വാദങ്ങൾ കേട്ടപ്പോൾ ക്രിസ്തുവിലുള്ള എൻ്റെ വിശ്വാസം വർദ്ധിച്ചു
which means, u were following something .. being in doubt?
യുക്തിവാദികൾ, ശാസ്ത്രത്തിൻറെ നിഗമനം ഇതുരണ്ടുമാണു കണക്കാക്കേണ്ടതു. ഇവർ കൂടാതെ നിരീശ്വര വാദികളുടെ വാദത്തിനു അടിസ്ഥാനമില്ല.
യുക്തിവാദികളും ശാസ്ത്രഞ്ജൻമാരും ദൈവമില്ല എന്നു സ്ഥാപിക്കിൻ ശ്രമിച്ചിട്ടില്ല. ദൈവം ഉണ്ടെന്നു സ്ഥാപിക്കാൻ ഉള്ള യാതൊരു യുക്തിയുള്ള തെളിവും അവർക്കു ലഭിച്ചിട്ടില്ല. പിന്നെ ഇന്നു ദൈവത്തിൻറെ സ്ഥാനത്തു കണ്ടു ആരാധിക്കുന്നവർ ആരും യഥാർത്ഥമായി ദൈവങ്ങളല്ല. വെറും സാങ്കപ്ലിക ദൈവങ്ങൾ ആണെന്നാണു അവരുടെ നിഗമനം.
പൊതുവെ ദൈവം ഇല്ല എന്ന് മനസ്സ് കൊണ്ട് വിശ്വസിക്കാൻ ശ്രമിക്കുന്നവന്റെ ഉള്ളിൽ ഉള്ള ഒരു പ്രശ്നം ആണിത്, അവൻ വിശ്വസിക്കുകയില്ല എന്ന് മാത്രം അല്ല അത് മറ്റുള്ളവരിലേക്ക് അടിച്ചേൽപ്പിക്കുകയും ചെയ്യും, ആദിമ മനുഷ്യൻ ഉരകൊണ്ടത് കുരങ്ങിൽ നിന്നാണ് എന്ന് പറയപ്പെടുന്നു അങ്ങനെ എങ്കിൽ പിന്നീട് വന്ന കുരങ്ങുകൾ ഒന്നും എന്തേ മനുഷ്യരായില്ല, ഇന്നും നമ്മുടെ സ്വന്തം കണ്ണുകൾ കൊണ്ട് നേരിട്ട് കാണുവാൻ സാധിക്കാത്ത പ്രതിഭാസങ്ങൾ ഈ ലോകത്ത് ഉണ്ട്, ഉദാഹരണത്തിന് Wifi അതിന്റ Presence നമുക്ക് ചുറ്റും ഉണ്ട്, പക്ഷെ അതിന്റ Waves നമ്മുക്ക് കണ്ണ് കൊണ്ട് കാണുവാൻ കഴിയൂല, പക്ഷെ അത് നമ്മുടെ ചുറ്റിലും ഉണ്ട് താനും, അതും ശാസ്ത്രം ആണല്ലോ 😂
@@shyamjacob3905 Jacob saheb .. how many down?? 🍻🍻🍻🍻🤣🤣
അങ്ങിനെ വല്ല സംശയും ഉള്ളവർ സ്വന്തം date of birth സർട്ടിഫിക്കറ്റ് ഒന്ന് എടുത്ത് നോക്കിയാൽ മതി, അതിലെ date ഉം, അപ്പോൾ ബോധ്യപ്പെട്ടു കൊള്ളും ഇത് പോലുള്ള മണ്ടന്മാരാണ് നസ്തിക യുക്തി വാദികൾ...
യേശുവിന്റെ കല്പനകൾ ആര് അനുസരിച്ചാലും, അത് അവനെ ഒരു നല്ല വ്യക്തി ആക്കി, സമൂഹത്തിന് ഒരു മുതൽ കൂട്ടാക്കി മാറ്റും. One and only savior, Jesus ❤
എല്ലാ മുട്ടും മടങ്ങും എല്ലാ നാവും പാടിടും യേശു മാത്രം കർത്താവ്
എന്നാൽ യേശുവിന്റെ അച്ഛൻ ആരാണ്, അമ്മ ആരാണ്, അമ്മയുടെ ഫർത്താവ് ആരാണ്, അന്ന് സിസ്സേറിയൻ ഉണ്ടായിരുന്നോ
@@ashviralcut പറഞ്ഞത് മാറ്റി പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല
@@ashviralcutഒരു മനുഷ്യൻ അല്ല യേശു, പിന്നെ ഈ ചോദ്യത്തിന് എന്തു പ്രസക്തി? നാളെ ആധാർ കാർഡ് വരെ ചോദിക്കുവല്ലോ
രവിചന്ദ്രനും യേശുവിന്റെ മുന്നിൽ മുട്ട് മടക്കും, നാവു കൊണ്ട് സ്തിക്കുകയും ചെയ്യും
ഒരേ ഒരു രക്ഷകൻ
യേശു എന്നെ സ്നേഹിക്കാൻ ശീലിപ്പിച്ചു!! ഞാൻ അഭിമാനം കൊള്ളുന്നു ❤❤ എന്നെ മനുഷ്യനായി നിലനിർത്തുന്ന ഏക ഘടകം യേശു ആണ് ❤❤
Jesus is everywhere.respected.
ആരെല്ലാം എതിർത്താലും എന്തെല്ലാം ഭവിച്ചാലും പിന്മാറുകില്ലിനി ഞാൻ ❤
യേശു ഏക രക്ഷകൻ ❤❤
ഏകാസത്യദൈവം യേശു മാത്രം ❤️❤️
കഷ്ടം
നിനക്ക് വിശ്വാസമില്ലേ ന്തിനാ കഷ്ടം എന്ന്
പറയുന്നേ ഞാൻ എന്റെ യേശു അപ്പച്ചനെ ഒരുപാട് സ്നേഹിക്കുന്നു @@KamaruKamaru-rn6mi
യേശുവിന്റെ അപ്പൻ ആരാണ്
Yahweh
ഒരു ഗതിയും പര ഗതിയും ഇല്ലാത്ത ദൈവം, പിന്നെ ജീസസ് ന്റെ പേര് വച്ചു ബിസിനസ് ചെയ്യ്തു ആളുകളെ പറ്റിച്ചു ജീവിക്കാം, അങ്ങനെ ഒരു ഗുണം ഉണ്ട് ജീസസ് നെ കൊണ്ട്
I Love You Jesus ❤️
Jesus is my savior
Everything of my life❤️
I believe in Jesus🙏
❤🙏👍
Full പ്രസംഗം കേട്ടു... ശുദ്ധ ഭോഷത്തരം...
how do u know?.
ഇയാളുടെ പ്രസംഗം കേട്ടപ്പോൾ പൊട്ടക്കിണറ്റിലെ തവളയുടെ പ്രസംഗം പോലെ തോന്നി. എല്ലാ ക്രിസ്ത്യൻസും കൂടി ക്രിസ്തുവിനെ ക്രൂശിക്കുന്നു. ബൈബിൾ ശരിക്കും പഠിക്കാത്തതിന്റെ കുഴപ്പം. ദൈവത്തെ കുറിച്ച് മനുഷ്യരെ പഠിപ്പിക്കാൻ ദൈവം ഭൂമിയിൽ മനുഷ്യനായി വന്നു. നിങ്ങൾക്ക് കണ്ണിനു കാഴ്ച കിട്ടിയത് പരിണാമം മൂലമല്ല. ഹൃദയം മിടിക്കുന്നത് പരിണാമം മൂലമല്ല. Science develope ആയിട്ടു വളരെ കുറച്ചു വർഷങ്ങളെ ആയിട്ടുള്ളു. (ഏകദേശം 300 varsham). പക്ഷെ അതിനു മുൻപും മനുഷ്യന്റെ എല്ലാ അവയവങ്ങളും പ്രവർത്തിച്ചിരുന്നു. ഇന്നും ഒരു കണ്ണ് ഉണ്ടാക്കുവാൻ science വളർന്നിട്ടില്ല. കാഴ്ചയുള്ള ഒരു കണ്ണ് transplant ചെയ്യാൻ മാത്രമേ മനുഷ്യന് സാധിക്കു.
നീ കേട്ടു എന്ന് പറയരുത് 🙂 നിനക്ക് ഒരു പിണ്ണാക്കും തിരിഞ്ഞില്ല എന്ന് പറ 😂
യേശുവിലുള്ള വിശ്വാസം കൂടി വലിപ്പം പറയാൻ അറിയില്ല
❤️❤️❤️🔥🔥🔥🙏🏻🙏🏻
bro believe in ഡിങ്കൻ - The Creator of All Gods🙏🛐
എന്ത് ഏത് രവിചന്ദ്രൻ അല്ല ആര് പറഞ്ഞാലും യേശു ക്രിസ്തു ❤️ അതിലുള്ള വിശ്വാസം കുറയില്ല...
യേശു ജീവിക്കുന്ന ദൈവം.. ❤️
😅😅😅😅😅
Yeshua not a God man
@@tnf--esports5151 he was married and had 4 children . His graveyard was excavated but stopped by powerful forces
ക്രിസ്തു ലോകസ്ഥാപനത്തിന് മുൻപ് തിരഞ്ഞെടുക്കപ്പെട്ടവനും ഈ അന്ത്യകാലത്ത് നിങ്ങൾക്ക് വെളിപ്പെട്ടവനും ആകുന്നു. അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം നിങ്ങളുടെ വിശ്വാസവും പ്രത്യാശയും ദൈവത്തിൽ വെച്ചുകൊള്ളേണ്ടതിന് ദൈവം അവനെ മരിച്ചവരുടെ ഇടയിൽനിന്ന് എഴുന്നേല്പിച്ചു, അവന് തേജസ്സ് കൊടുത്തുമിരിക്കുന്നു. I Love you Jesus.😊
@Binu John, ഏതു അന്ത്യകാലം ? അപോസ്തോലന്മാരുടെ കാലത്തു അത് നടക്കും എന്ന് യേശു പറഞ്ഞിട്ട് നടന്നില്ലല്ലോ .അതുകഴിഞ്ഞും നൂറുകണക്കിന് അന്ത്യനാളുകൾ വന്നു പോയി. ഒന്നും നടന്നില്ല. ഈ നനഞ്ഞ ഓലപ്പടക്കം പൊട്ടിച്ചു വല്ല nursery പിള്ളാരെ പേടിപ്പിക്കു ,ചങ്ങാതീ..
ഹോ ഫയങ്കരം 🤔🤔🤔🤔
മത ഗ്രന്ഥത്തിന് പുറത്തു ഇതിനു വല്ല തെളിവ് ഉണ്ടൊ
Ith bible il ezhuthiyavar thanne parayunath alle what are the historical proofs...dates onnum matching allalo
@@daneyraju8433 ബൈബിൾ എഴുതിയവർ അവർക്കു അറിയാവുന്നതു കഥാരൂപത്തിൽ എഴുതി.
പരിശുദ്ധാത്മാവ് കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യുവാൻ സാധ്യമല്ല എന്ന് യേശുക്രിസ്തു പറഞ്ഞു പരിശുദ്ധാത്മാവിനെ കൃപ കൊണ്ടാണ് ഈ മനുഷ്യരിലൂടെ ഈ പഠനങ്ങളെല്ലാം വെളിപ്പെടുത്തുന്നത് യേശുവേ നന്ദി ആത്മാവാം ദൈവമേ നന്ദി
bro believe in ഡിങ്കൻ - The Creator of All Gods🙏🛐
@@__j_o_s__i believe in him... The Almighty dingan🎉
@@Alanjob12345 😂
ഡിങ്കൻ്റെ ആത്മാവ് കൂടാതെ ഡിങ്ക ഭഗവാനെ മനസിൽ അക്ക്കാൻ കഴിയില്ല...അത് കൊണ്ട് ഡിങ്ങാത്മാവ് വരാൻ വേണ്ടി പ്രാർത്ഥിക്കുക
Ee pastors kaanikunna ambada pambada kumbada kaata chooda aa item alle 😂😂
ഇത് മുഴുവന്‍ കേട്ടപ്പോള്‍ യേശുവിലുള്ള എന്‍റ് വിശ്വാസം വര്‍ദ്ധിച്ചു...
താങ്ക്യൂ രവീസ്❤❤
Aa kanneer thodachitt paraa
@@Pavan-e7w poyi oombikko 😂
The stakes are at all time low for atheism when it comes to Jesus Christ
@Achilles_xD. Because swandhamayii chindichh manasilakkan kazhivv ullavar korachhe indavuuu... Pine nine polethe vanagal ann kooduthalum ... Ath kondd ni oombiya mathii
ഇത് മുഴുവൻ കേട്ടപ്പോൾ ഇയാൾ ചരിത്രത്തിൽ നിന്ന് സത്യങ്ങൾ ഒളിപ്പിക്കുവാൻ ശ്രമിക്കുന്നതായി കാണാം. ഇപ്പോൾ എനിക്ക് യേശുവിൽ കൂടുതൽ വിശ്വാസമായി . Thank you
പെട്ടന്ന് ഈ അസുഖം മാറില്ല... കുറച്ചുകൂടി കഴിയുമ്പോൾ ശരിയായികൊള്ളും
@@Adilmk1985 do bible vayichu yokkk mothem
bro believe in ഡിങ്കൻ - The Creator of All Gods🙏🛐
@@shadowmedia1214read Sapiens: A Brief History of Humankind
2000 വർഷം മുൻപ് 12 പേരിൽ തുടങ്ങി, രാജാക്കന്മാർ മുതൽ ഇല്ലാതാക്കാൻ നോക്കി ഇന്നും പല സംഘടിത തീവ്രവാദ ഗ്രൂപ്പ്കൾ തകർക്കാൻ നോക്കുകയും ഇന്നും താങ്കളുടെ സംസാരവിഷയയമാണെങ്കിൽ ക്രിസ്തു ഒരു സംഭവം തന്നെ അല്ലേ ഞാൻ എന്റെ ക്രിസ്തുവിനെ ഒന്നിനു വേണ്ടിയും തള്ളിപ്പറയില്ല
yeshu jeevichirinu എണ് ഇയാൾക്ക് ഉറപുണ്ട് അത് തന്നെയാണ് വലിയ കാരിയം അത് മതി എനിക്ക് വിശോസികൻ യേശുവേ അങ്ങയുടെ കാരുണ്യം ഇവിരിലും നിറയ്കണമെ haleluya haleluya
അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു.
യോഹന്നാന്‍ 3 : 16
മുമ്പ് യുക്തി വാദികൾ യേശു ജീവിച്ചിരുന്നില്ല എന്നാണ് വാദിച്ചിരുന്നത്. അത് പൊളിഞ്ഞപ്പോൾ പുതിയ വാദങ്ങൾ കൊണ്ട് വരാനുള്ള ഈ ശ്രമം തീരെ ദുർബലം ആയിപ്പോയി.
തനിക്ക് വേണമെങ്കിൽ സ്വന്തം തല ഉപയോഗിച്ച് ചിന്തിച്ചു കാര്യങ്ങൾ മനസിലാക്ക്.. ആരും നിർബന്ധിക്കാൻ വരുന്നില്ലല്ലോ...
@@SteveMadden007തലയിൽ കളിമണ്ണ് ഉള്ളവർക്ക് എന്ത് ചിന്ത ഒരു മൂളൽ മാത്രം ഉള്ളു 😂😂
@@vijayanev309യുക്തിവാദി നിർഗുണന്മാരുടെ തലയിൽ കളിമണ്ണ് തന്നെ ആണ്.... യാതൊരു സംശയവുമില്ല 😂
ഇവന്റെ കേൾവിക്കൊന്നും സമയം ചിലവഴിക്കുന്നൻ വെറും വിഡ്ഢിയാകുന്നു
തല ഉപയോഗിച്ച് കണ്ടുപിടിച്ചവർ വിശ്വാസികൾ അത് തോണ്ടി എടുത്തു തോളത്ത് ഇട്ട് നടന്നു നെഗളിക്കുന്നവർ നിരീശ്വര വാദികൾ 😆😆. @@SteveMadden007
പ്രവൃത്തികൾ 4:12 മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.🙏
Please note. Manusyarude edayil
Nite Allan's mathem parayubol nennkk polumalooooo
Pinee yashu god than yada
bro believe in ഡിങ്കൻ - The Creator of All Gods🙏🛐
യേശു ജീവിക്കുന്ന ദൈവം.
ഞാൻ പ്രത്യാശ വയ്ക്കുന്നവൻ.
അപ്പോ ജൂത൪ കുത്തി കൊന്നതോ?
@@floccinaucinihilipilification0 yes, യേശു ക്രൂശിക്കപ്പെട്ട് മരിച്ചു, മൂന്നാംനാൾ ഉയിർത്തു, വീണ്ടും വരും.
😄😄
@@zionchannel4204 മരിച്ചിട്ടു ഉയർത്തെ ഴുന്നേൽക്കുന്നതിലും നല്ലത് മരിക്കാതെ ഇരുന്നാല് പോരാരുന്നോ?
@@floccinaucinihilipilification0 Areya ninte ammaye anoo
ഞാൻ ഒരു ഹിന്ദു നായർ ഫാമിലിയിൽ ജനിച്ച ആളാണ്. പക്ഷേ ഞാൻ ഈശോയിൽ മാത്രം വിശ്വസിച്ചു ജീവിക്കുന്നു. കർത്താവിൻ്റെ വലിയകാരുണ്യവും ശക്തിയും ഞാൻ അനുഭവിക്കുന്നു
ഹൃദയകാഠിന്യം നിമിത്തം അജ്‌ഞത ബാധിച്ച അവര്‍ ബുദ്‌ധിയില്‍ അന്‌ധകാരം നിറഞ്ഞ് ദൈവത്തിന്റെ ജീവനില്‍നിന്ന് അകറ്റപ്പെട്ടിരിക്കുന്നു.
എഫേസോസ് 4 : 18
"ദൈവം ഇല്ല" എന്ന് മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു. അവർ അഴിമതിക്കാരാണ്, മ്ലേച്ഛമായ പ്രവൃത്തികൾ ചെയ്യുന്നു; നന്മ ചെയ്യുന്നവൻ ആരുമില്ല.
Psalm14:1
ഉണ്ട🤣. ക്രിസ്തുവിന്റെ മണ്ടത്തരങ്ങൾ അംഗീകരിക്കാത്തവർ എല്ലാം മോശക്കാർ എന്ന് ക്രിസ്തു തന്നെ പറയുന്നു. ദൈവവിശ്വസികളല്ലാത്തവരെ മോശക്കാരാക്കുന്ന ഈ വചനം യേശുവിന്റെ അല്പത്തരത്തിന്റെ പ്രതീകം ആണ് സുഹൃത്തേ. ഞാൻ പറയുന്നത് മാത്രം ആണ് ശരി മറ്റുള്ളവർ പറയുന്നതെല്ലാം തെറ്റ് എന്ന തറ നിലവാരം.
@@Liberty5024 ആ ലാസ്റ്റ് പറഞ്ഞ പോയിന്റ് ചേരുന്നത് രവിചന്ദ്രൻ സാറിനല്ലേ!. പുള്ളി കൂടുതലും ചെയ്യുന്നത് എതിർപക്ഷത്തുള്ള ആശയത്തെയോ വാദത്തെയോ ഒക്കെ മാക്സിമം ആക്ഷേപിച്ചു attack ചെയ്ത് വാദിച്ചു ജയിക്കുക എന്ന രീതിയാണ്.
@@faithfighter8014 രവിചന്ദ്രൻ താൻ പറയുന്നത് ശരി എന്ന് പറയുന്ന വ്യക്തി അല്ല. തെളിവുള്ളത് ആണ് ശരി. തെളിവില്ലാത്ത മണ്ടൻ വാദങ്ങൾ തെറ്റാണ് എന്ന യുക്തിബോധം പ്രചരിപ്പിക്കുന്ന മനുഷ്യൻ ആണ്. അദ്ദേഹം ആരോടും അദ്ദേഹത്തെ അന്ധമായി പിന്തുടരാൻ പറയുന്നില്ല.
ക്രിസ്ത്യൻ മദ്രസയിൽ പഠിച്ച ആളാണ് അല്ലേ
ഏത് അച്ചന്റെ കുഞ്ഞാണ് ഇത്🤭
സ്നേഹം കൊണ്ട് മാത്രം ലോകത്തെ കീഴടക്കിയ എൻ്റെ പിതാവ്, കരുണയുള്ളവൻ, ദയ ഉള്ളവൻ, ഇത് വെറും വിശ്വാസമല്ല, അനുഭവം.
എനിക്കാണ് ലോകത്തിലെ ഏറ്റവും കൂടുതൽ ബുദ്ധിയുള്ളത് എന്ന് കരുതുന്ന ഭൂലോക പ്പൊട്ടൻ
😂
മനുഷ്യാ നീ ഇന്ന് ജീവിച്ചിരിക്കുന്നത് തന്നെ ദൈവത്തിന്റെ കൃപ ഒന്ന് കൊണ്ട് മാത്രം ആണ്. നിന്റെ അന്ത്യ നാളിൽ നീയും വിളിക്കും എന്റെ ഈശോയെ എന്ന്. യേശു നിന്നെ അനുഗ്രഹിക്കട്ടെ 🙏🙏
Ayyo
Amen
പേടിപ്പിച്ചു
yesuvinta namathil. nigal yesuvinta aduthethi cheratte 🥴😂
ഇവിടെ കിടന്നു ്് മെഴുകാതെ.. പോയി.. നിന്റെ ദൈവമായ കർത്താവിന്റെ നാമത്തിൽ, മെഡിക്കൽ കോളേജിൽ കിടക്കുന്ന, രോഗികളെ ഉയർപ്പിക്കുക😜
യേശു വീണ്ടും വരും.... അതിനു വേണ്ടിയാണ് ഞങ്ങൾ കാത്തിരിക്കുന്നത്...........
Rc ❤ഒരു കാര്യം പറയാനുള്ളത് അതെ പടി പറഞ്ഞാൽ എല്ലാവരെയും നമ്മൾക്ക് മാറ്റിയെടുക്കാൻ കഴിഞ്ഞെന്ന് വരില്ല. പക്ഷെ ഒരു ഇന്റലച്ചുൽ mutation അഥവാ ചിന്തബോധത്തിന്റെ അരികിൽ നിൽക്കുന്ന കുറച്ചു പേരെങ്കിലും സമൂഹത്തിൽ ഉണ്ടാവും.. അവർക്കു കാര്യങ്ങൾ മനസിലാകും. അവർ മാറി ചിന്തിക്കും... Rc ❤❤❤❤❤❤
അത് ശരിയാ. ദുർബലർ ധാരാളം സമൂഹത്തിൽ ഉണ്ട്... നിങ്ങള്ക്ക് നിരാശപ്പെടേണ്ടി വരില്ല 🤨😎
@@krishnakrishnakumar2587 പഠിച്ചു വളർന്നതിൽ നിന്നും മാറി ചിന്തിക്കുന്നതിനാണ് ധൈര്യം വേണ്ടത് ... അല്ലാതെ തെറ്റാണെന്നു ബോധ്യം വന്നാലും അതിൽ തന്നെ ഉറച്ചു നിൽക്കുന്നതിലല്ല
ടൈം,, വേ൪ഡ് എന്നത് വിശുദ്ധ ഖുറാനും യേശുവിനെ കുറിച്ച് പറയു൦ബോൾ ഉപയോഗിക്കുന്ന ൂ
😂
വെളിച്ചം നൽകേണമേ, വെളിച്ചം നൽകേണമേ, നിത്യമാം പ്രകാശമേ വെളിച്ചം നൽകേണമേ 🙏
ഇത് കേട്ടപ്പോള്‍ എനിക്ക് യേശു വില്‍ വിശ്വാസം കൂടി l love you Jesus ❤
sathyam para thaangal nice aayit trolliyathalle? 😂😂😂
😂😂😂
Koodum koodiyekkumalloo
😂😂😂😂
Aynu enthina ivide i love u jesus enn parayunnath ,ivide jesus illa
എന്റെ യേശു അപ്പച്ചന് മഹത്വം . ഇവർ ചെയ്യുന്നതെതെന്ന് ഇവർ അറിയുന്നില്ല , ഇവരോട് ക്ഷമിക്കേണമേ ആമ്മീൻ
ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർ അറിയുന്നു ബലൂൺ പോലെ വീർപ്പിച്ച കെട്ടുകഥ കാറ്റു പോയ ബലൂൺ പോലെ ആക്കുന്ന ഡിങ്ക ഫഗവാനെ ഇവരോട് ഒരിക്കലും ക്ഷമിക്കരുതെ😀😀😀😀😀
മുയലേ൦🙏😌
🤣🤣🤣🤣🤣
ചെമ്മീൻ 😂
appachante koothi...
എൻ്റെ യേശു ഇന്നും ജീവിക്കുന്നു
Rc... എന്നെ മതം എന്ന പൊട്ടത്തരത്തിൽ നിന്ന് പുറത്ത് കൊണ്ട് വന്ന വ്യക്തികളിൽ പ്രധാനി . 👍🏻
എന്റെയും
Enneyum..😊
❤
എന്നെയും
ഞാൻ 👍
jesus is the way truth and life
കാക്കക്ക് തൻകുഞ്ഞ് പൊൻകുഞ്ഞ്
തുടരെയുള്ള അന്വേഷണങ്ങളുടെയും പഠനങ്ങളുടെയും വഴിത്താരയിൽ യഥാർത്ഥ സത്യത്തെ തിരിച്ചറിയും🙏
I love Jesus Christ
I don't 😂
❤
😂😂😂
bro believe in ഡിങ്കൻ - The Creator of All Gods🙏🛐
I believe in Jesus Christ ❤️❤️❤️
My god and my lord ❤️❤️😘😘😘
Believes is not all reality...
😂
Daivam okk comedy alle Bro...
bro believe in ഡിങ്കൻ - The Creator of All Gods🙏🛐
🤣😂😂😂😂😂Who Told You Jesus Is God Who Told You God Is Real 😂😂😂😂😂😂😂You Dont Even Have Proofs🤣🤣😂😂😂😂😂God Not Real If God Is Real😂😂😂😂😂He Gonna Save Poor People 🤣🤣😂😂😂😂Look At This World Many Poor People Suffering 😂😂😂😂😂😂Nobody Helping Them 😂😂😂😂😂Nobody Helping🤣🤣😂😂😂😂People Who Getting Insulted And Disrespected By Others 🤣😂😂😂😂😂God Is Not Real 😂😂😂😂😂😂
I love
Jesus ❤ RC kk manasantharam u undaakatte amen 😍
താങ്കളുടെ അറിവുകൾ വളരെ വളരെ പരിമിതമാണ്
സത്യത്തെ എത്ര മറച്ചുവെച്ചാലും അത് ജീവിക്കുംസഹോദരാ, എനിക്കും താങ്കളുടെ മെസ്സേജ് കേട്ടപ്പോൾ യേശു സത്യടെവമെന്നു പൂർണമായി മനസിലായി. യേശു നിങ്ങളെ അനുഗ്രഹിക്കട്ടെ
താങ്കളെ പോലുള്ള വെക്തികൾ ആണ് മനുഷ്യർക്ക് പ്രചോദനവും ധൈര്യവും തരുന്നത് വളരെ നന്ദി സത്യം എല്ലാം മനസിലാക്കി തന്നതിന്
അയാൾ പറഞ്ഞത് വിഴുങ്ങാതെ നീ സ്വയം ബൈബിൾ വായിച്ചു മനസിലാക്കാൻ ശ്രമിക്കുക.. യേശു ആരാണെന്ന് അപ്പോൾ അറിയാം.. 10 കല്പന പ്രകാരം ഒരാൾ ജീവിച്ചാൽ നല്ല മനുഷ്യനായി ജീവിക്കാം ഭൂമിയിൽ..ഭരണഘടന വരെ ക്രിസ്തുമതമനുസരിച്ചാണ്... .
Rc കാരണം The cue എന്ന online media യുടെ തനിനിറം മനസിലായി. Thanks ❤
എന്താ സംഭവം
Mmm... Sheriya
One day every knee shall bow and tongue confess that Jesus Christ is Lord
Spread Gospel
Believe in Jesus Christ
bro believe in ഡിങ്കൻ - The Creator of All Gods🙏🛐
യേശുവിനെ അറിഞ്ഞവൻ ഏത് യുക്തിവാദി വിചാരിച്ചാലും മാറില്ല
28 varsham Christian ayirunnu njaan ipol maari exchristian now agnostic...pore
@@daneyraju8433ക്രിസ്ത്യൻ ആണെന്ന് നീ കരുതി അത്രേ ആല്ലേ ഒള്ളു സത്യത്തിൽ നീ ഒരാഴ്ച പോലും ക്രിസ്ത്യൻ ആയിട്ടില്ല നിന്റെ ജീവിതത്തിൽ ആയിരുന്നു എന്ന് കരുതി എന്നേ ഒള്ളു 👍
@@vimalvk5039 ente life ningalku അറിയുമോ saho...
@@daneyraju8433കഷ്ടം
Njan christian alla.Muslimgalodu ullapole christianikalodu virodhavum illa. Englum Karma phalam enna concept illathe aavumbol,Punarjanmam illathe aavumbol daivam oru selfish and cruel parentine pole thonnapedunu. Athanu eniku semetic mathangalodu ulla oru senslessness. Kunjungal marikunathine pattiyum,Palatharam asukangal nishkalangare baadhikunnathine pattiyum onum semetic mathangal parayar ila. Yeshu parayuna orupadu kaaryangalodu yojikunu. Engilum ee oru kaaryam illathathu mathathinte adishthanathe vallathe baadhikunu. Prethyekichum paashchathya rajyangalil.
യേശു താങ്കളെ അനുഗ്രഹിക്കട്ടെ
😂😂😂
Jesus is the Lord of the whole world. He died for your sin too Mr: Ravindran
Bro athin nammal paapikal aanen aar paranju...bible thanne 😂😂
രണ്ടാമതും കേൾക്കുവ.. ഞാൻ യേശുവിന്റെ ആളു തന്നെ യാ.. Sir നെ ഇഷ്ടം ആണ്
😂😂😂😂😂😂
താങ്കളുടെ അവസാന നാളിൽ നിങ്ങൾ ജീവനുള്ള യേശുവിനെ പ്രെസംഗിക്കും.
I love my god Jesus Christ 🥰🥰🥰
And I belive in Harry Potter
I love മായാവി
Luttapi is coming
Mighty dinkan starts laughing 😂
@@vishnuvenugopal5351 krishnan floot kundan😂🤣
15 ഞാൻ നിനക്കും സ്ത്രീക്കും നിന്‍റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും.
അവൻ നിന്‍റെ തല
തകർക്കും; നീ അവന്‍റെ കുതികാൽ തകർക്കും.
ഉല്പത്തി 3:15
മേലെ കാണുന്ന ഈ വചനം യേശുക്രിസ്തുവിനെ പറ്റി പഴയനിയമത്തിലെ തുടക്കത്തിൽ ദൈവം പറഞ്ഞതാണ് ഇപ്പോഴത്തെ കലണ്ടർ ആ പറഞ്ഞ ക്രിസ്തു വന്നതിൻറെ അടയാളം മാത്രമാണ്
Ath paamb pothuve kaalil alle kadikunath
..pinne paambine kolaan thalayil adichaal pore 😂
തന്നേക്കാളും ചങ്കുറപ്പും അഹങ്കാരവും സർവ്വശക്തരായ സാമ്രാജ്യ ശക്തികൾ ഉള്ള രാജാക്കന്മ്മാർ പോലും ഒടുവിൽ മുട്ടുകുത്തിയ ചരിത്രം ഉണ്ട് ... പിന്നെയാണോ ഇയാളുടെ ചില്ലറ പരിഹാസങ്ങൾ....... ന്തായാലും സർവശക്തൻ താങ്കളെ അനുഗ്രഹിക്കട്ടെ.... Amen♥️
jesus is false god before shivan
Sarvashakthan ano.
Ho uyyo pedi akunne.😅😅
Daibam"The greatest lie ever".
@@Heman11-2 ☺️
@@Heman11-2 ഇല്ലാത്ത ഒന്ന് നുണ ആകേണ്ട കാര്യം ഇല്ലല്ലോ കാണാത്ത ഒന്നിനെ പേടിക്കണ്ടല്ലോ ഈ വീഡിയോയുടെ തുടക്കത്തിൽ പ്രഫസർ പറയുന്നു ഇത്രേം ആളുകൾ ഇങ്ങനെ വരുന്നത് അത്ഭുതം ആണെന്ന്. അല്ല അപ്പോ അത്ഭുതം ഒകെ ഉണ്ടോ
ഒരിക്കലും ജീവിച്ചിരുന്നിട്ടില്ലാത്ത 'വെറും പുകയായ' ഒരു യേശു എന്നും ലോകത്തിൽ ഏറ്റവും അധികം പേരുടെ മനസ്സുകളിൽ ജീവിച്ചിരിക്കുന്നു . 'ഈ വെറും പുകയായ യേശു'വിനെ ഏറ്റവും അധികം മനുഷ്യർ വിമർശിക്കുകയും പഠിക്കുകയും ചെയ്യുന്നു. 'ഈ വെറും പുകയായ യേശു' ലോകാരംഭം മുതൽ ജീവിച്ചിരുന്ന എല്ലാവരേക്കാളും മാനവരാശിയെ സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. മാനവ ചരിത്രത്തിൽ ഇന്നോളം ജീവിച്ചിരുന്ന ആരെക്കുറിച്ചും എഴുതപ്പെട്ടിട്ടുള്ളതിലധികം ഗ്രന്ഥങ്ങളും , സാഹിത്യ കൃതികളും , രചനകളും 'ഈ വെറും പുകയായ യേശു'വിനെപ്പറ്റി എഴുതപ്പെട്ടിരിക്കുന്നു. ഈ വെറും പുകയായ, സുബോധമുള്ള ആരുടേയും യാതൊരു പരിഗണനയ്ക്കും അർഹതയില്ലാത്ത യേശു , എക്കാലത്തും മറ്റാരേക്കാളും, നിരീശ്വരവാദമതത്തിലെ മുഴുവൻ വിശ്വാസികളുടെയും ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്നു. ഒരിക്കലും ജീവിച്ചിരുന്നിട്ടില്ലാത്ത ഈ യേശു 'വെറും പുക'യാണെന്നതിനു ഇതിൽപ്പരം ഒരു തെളിവും ഇനി ആവശ്യമില്ലല്ലോ?😂🤣 അതു കൊണ്ടു സർവ്വജ്ഞാനിയായ പ്രിയ രവിചന്ദ്രാ, അങ്ങയുടെ മഹത്വപൂർണമായ ജീവിതവും വിലപ്പെട്ട സമയവും ഈ വെറും പുകയെ ഊതി മാറ്റാൻ വേണ്ടി പാഴാക്കിക്കളയാനുള്ളതാണോ ??🙄🙄 യേശുവോ' യേശുവെന്ന ഈ കഥയില്ലാക്കഥയെ ചുമന്നോണ്ടു നടക്കുന്ന പമ്പരവിഢികളോ , ലോകത്തിനു നല്കിയിട്ടില്ലാത്ത എത്ര എത്ര വിലപ്പെട്ട സംഭാവനകൾ മാനവരാശിയ്ക്കു നൽകാൻ വേണ്ടിയുള്ളതാണു സർവ്വ വല്ലഭനും സർവ്വജ്ഞാനിയുമായ അങ്ങയുടെ ഈ ധന്യജീവിതം . അത് ഈ പുകയുടെ പിന്നാലെ പോയി വേസ്റ്റ് ആക്കരുതേ🤪🤭
, correct
ഇയാൾ waste ആണ് 👌
Itonnum teliv alla...
Nice reply sir❤
ഇയാൾ പറയുന്നത് മുഴുവൻ പുക ആണ്..
മിസ്റ്റർ രവിചന്താ നിന്റെ അവസാന കാലം തളർവാതം വന്ന് കിടക്കുമ്പോൾ നീ അറിയാതെ എങ്കിലും വിളിക്കും ആ പാലാഴിവാസനെ കഷ്ടപെടുത്താതെ എന്നെ വിളിക്കണെ എന്ന്👍 നിങ്ങളെ പോലുള്ളവർ ഒരു പാട് പേരുണ്ട് അവരുടെ അവസ്ത എനിക്കറിയാം👍
യേശു ജീവിച്ചിരുന്നില്ല എന്ന നിരീശ്വര വാദികളുടെ വാദത്തിൽ നിന്നും ജീവിച്ചിരുന്നാൽ എന്താ എന്ന നിലയിലേക്ക് വളർന്നത് നല്ലത് തന്നെ 😂😂😂കുഴപ്പമില്ല പഠിച്ചോണ്ടിരിക്കുവല്ലേ പതുക്കെ സെറ്റ് ആയിക്കോളും revi💪💪👍gooooooooood luuuuuuck❤
Exactly. അന്ന് പുള്ളിയെ ഫോളോ ച്യ്തിരുന്നു.
Yes. Improvement undu
Jesus only the truth 👍🔥👍🔥👍🔥
bro believe in ഡിങ്കൻ - The Creator of All Gods🙏🛐
കയ്യിൽ ഒരു ബൈബിളിലും ചേർത്തുപിടിച്ചു ഇതേ യേശുവിനെ പ്രകീർത്തിക്കുന്നതിനായി ഞങ്ങൾ പ്രാർത്ഥിക്കുന്നു...ആമേൻ
Jesus words will inspire the world.
കള്ള യാക്കൂവേ, 😊, പോടാ
what words?
bro..daivam okk comedy alle...
Jesus is Son of God. Jesus Christ is the only Saviour!!
😂😂😂😂
916 മതപൊട്ടനായിരുന്ന എന്നെ 🧠 ഉപയോഗിക്കാൻ പഠിപ്പിച്ച മനുഷ്യൻ
RC❤
♥️
👍🏼👍🏼
@@vishnuswaraj8701 ❤️
@@sarathkumarjcb6813 ❤️
മെയിൻ സ്ട്രീം ചരിത്രകാരന്മാർ അംഗീകരിക്കുന്നു യേശു ജീവിച്ചിരുന്നു എന്ന് ആദ്യം രവിചന്ദ്രൻ സമ്മതിക്കുന്നു. പണ്ട് ജീവിച്ചിരുന്നില്ല എന്ന് വാദിച്ചു പറഞ്ഞ് നടന്ന ആളാണ് ബെസ്റ്റ്!!
അന്ന് പുള്ളിയെ ഫോളോ ചെയ്തിരുന്നു . ഇമ്പ്രൂവ്മെന്റ് ഉണ്ട് 4 വർഷം കൊണ്ട് .
❤ Lokam nannavanamengil mathangal nashikkanam ❤
RC സാത്താന്റെ ജല്പനങ്ങൾ
Cry kakaane 😹
Jesus, the only GOD and Saviour
Jesus Christ❤️❤️❤️ ഈശോ മിശിഹാ മാത്രമാണ് ഏക രക്ഷകൻ
മിശിഹയോ? ഇത് ജൂതന്മാര്‍ അംഗീകരിച്ചിട്ടുണ്ടോ?
@@aragorn5550 ജൂതന്മാർ അംഗീകരിച്ചാൽ മാത്രമേ താങ്കൾ അംഗീകരിക്കുകയുള്ളൂ?
കൊലയും കൊള്ളയും പീഡനങ്ങളും ഒകെ നടക്കുമ്പോ എന്ത് കൊണ്ട് രക്ഷിക്കാൻ പറ്റുന്നില്ല ?
@@Maindsetmastery-i5u നീ പിശാചിന് അടിമപ്പെട്ട് ജീവിക്കുമ്പോൾ നിൻ്റെ കാര്യം തീരുമാനിക്കുന്നത് പിശാചാണ്. നീ പിശാചിൻ്റെ അടിമത്തം ഉപേക്ഷിച്ച് ദൈവത്തിൻ്റെ സംരക്ഷണയിൽ വരുമ്പോൾ ദൈവം നിന്നെ കാത്തു രക്ഷിക്കും.
@@kingfisher366 തീരെ ചെറിയ കുട്ടികൾ വരെ ഉപദ്രവിക്കപെടുമ്പോ ആ കുട്ടികളും പിശാചിന്റെ അടിമ ആയത് കൊണ്ടായിരിക്കും അല്ലെ ? നീ ഇതിന് ഉത്തരം പറയു
Jesus Christ the only saviour of the world ❤❤
യേശു ലോക രക്ഷകൻ, God is love , amean
ലോകരക്ഷകൻ എന്ന് ദയവുചെയ്ത് പറയരുത് ക്രിസ്ത്യാനികളുടെ രക്ഷകൻ.
@Panikkudy അത് പൂർണമായി അറിയാത്തത് കൊണ്ടാണ് ബ്രോ
തലയിൽ കളിമണ്ണ് ഉള്ളവരുടെ രക്ഷകൻ എന്നത് ആണ് ശരി 😃😃
@@vijayanev309 വ്യക്തമായി പഠിക്ക് ബ്രോ , ലോകം മുഴുവൻ അംഗീകരിച്ച ഒരേ ഒരു മതം ക്രിസ്ഥാനിറ്റി, പണ്ഡിതനും, പാമരനും, ബുദ്ധിമാനും, ഏലിയവനും, എല്ലാം അംഗീകരിക്കുന്നു.
@@vijayanev309 ennu oru fundamental grounding illatha world view olla oru pambara viddi 🤣🤣🤣🤣
മനുഷ്യനിലും പക്ഷിമൃഗാദികകളും സസ്യങ്ങളിലും എല്ലാം ജീവനുണ്ട് അതു ഈ ശ്വരന്റെ അംശമാണ് ഈശ്വരൻ എന്ന പരമാത്മാവിന്റെ അംശമാണ് ജീവാത്മാവ് അത് നിന്നിലും എന്നിലും ഉണ്ട് അതുകൊണ്ടാണ് നമ്മൾ പരസ്പരം കാണുമ്പോൾ നമസ്തേ എന്ന് സംബോധന ചെയ്യുന്നത് രവി ചന്ദൻ ആദ്യം പറഞ്ഞ എല്ലാവർക്കും നമസ്തേ🙏 അത് തന്നെയാണ് ഈശ്വരൻ🙏 അതാണ് തത്വമസി🙏 അതാണ് ബ്രഹ്മം😘👍🙏
Mr. രവിചന്ദ്രൻ യേശുവിനെ എത്ര ക്രൂശ്ശിച്ചാലും വീണ്ടും അദ്ദേഹം നമ്മെ സ്നേഹിക്കും ലോകത്ത് അങ്ങനെ ഒരാൾ യേശുമാത്രമെ ഉള്ളു an unconditional love
ഭാരതത്തെ ഇവിടുത്തെ സംസ്കാരത്തെ ഒരിക്കലും പുച്ഛിച്ച് തള്ളരുത് കാരണം ദാസിലുകൾ രഥിക്കുന്ന ഇടമായിരുന്നു ഭാരതം അറിവിൻ്റെ ഉറവിടം തേടി ഒരു പാട് പേർ ഇവിടെ വന്നിട്ടുണ്ട് അതിൽ താങ്കൾ പറഞ്ഞ ഈശോയും ഉണ്ടായിരുന്നു തനിക്ക് കിട്ടിയ അറിവ് പങ്കുവെക്കാനും (പബോധിപ്പിക്കാനും ശ്രമിച്ചപ്പോൾ 'കുരിശ്ശിൽ തറച്ചു കൊന്നു അവർക്കുള്ള; ഉണ്ടായിരുന്ന അവജ്ഞ ശരിക്കും അറിവു നേടാനുള്ള ആ ത്വര നിങ്ങൾ atheist കൾക്ക് ഇല്ലാതെ പോയി
യോഗ മെഡിറ്റേഷൻ പഠിച്ച് കുറെ ധ്യാനിക്കുക എല്ലാം താങ്കൾ തിരുത്തിപ്പറയും
യേശു എന്ന വ്യക്തി agappe ' ആണ് you cannot simply reject chrituan missionaries brought prominent changes education to India.,.do you agree with this?
Once your children also take flight to Europe to get better education by rejecting indian education 😢.
I challenge you to learn yoga and meditation then you will change your perspective of talking bad on religion
കടുത്ത മൂർച്ചയുള്ള വിഷയവും അവതരണവും,,,,,,സെബാസ്റ്റ്യൻ പുന്നക്കൽ ഫിലിപ്പിനും, അനിൽ കുമാർ അയ്യപ്പനും, അനിൽ കൊടിതോട്ടത്തിനും, കൃസ്മസ്+പുതുവത്സര ബംബർ സമ്മാനമായി സ്നേഹത്തോടെ ഇതു സമർപ്പിക്കണം,,,,,എന്നൊരു റിക്വസ്റ്റ്,,,,,!!!!
സെബാസ്റ്റ്യൻ അനിൽ കൊടിത്തോട്ടവും പ്രസംഗിക്കുന്നത് നിങ്ങൾ നന്നാവാൻ വേണ്ടിയല്ല അവരെ ഏൽപ്പിച്ച ദൗത്യമാണ് അവർ ചെയ്യുന്നത് കാരണം ഓരോ ക്രിസ്ത്യാനിക്കും ഉള്ള ദൗത്യം ദൈവത്തിനെ മനുഷ്യരുടെ ഇടയിൽ പരിചയപ്പെടുത്തുക എന്നുള്ളതാണ് യേശുക്രിസ്തു ദൈവമാണെന്ന് വായ് കൊണ്ട് ഏറ്റു പറയുകയാണ് ചെയ്യുന്നത് നിങ്ങൾക്ക് വേണമെങ്കിൽ സ്വീകരിക്കാം അല്ലെങ്കിൽ തള്ളിക്കളയാം പക്ഷേ അന്ത്യനാളിൽ അവർക്ക് ഒരു കുറ്റവും കാണില്ല യേശുക്രിസ്തുവിന്റെ 12 ശിഷ്യന്മാരും കൊല്ലപ്പെടുകയാണ് ചെയ്തത് എന്തിന് ചെയ്തു കാരണമുണ്ട് അവർ പറയുന്നത് ഞങ്ങൾ അറിഞ്ഞതും കണ്ടതും ഞങ്ങളുടെ കൂടെ നടന്നതുമായ വ്യക്തിയെ പറ്റിയാണ് ഞങ്ങൾ പറയുന്നത് നിങ്ങൾ ഈ പറയുന്നുണ്ടല്ലോ ഞങ്ങൾ കാണുന്നത് വിശ്വസിക്കുന്നു അവർ കണ്ടത് വിശ്വസിച്ചു അതുകൊണ്ടാണ് അവർ മരിക്കാൻ തയ്യാറായത് കാരണം അവർക്കറിയാമായിരുന്നു അവരുടെ മരണശേഷം അവര് സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെടുമെന്ന് അവർ മരിച്ചവരെ പോലും ഉയർത്തെഴുന്നേൽപ്പിച്ചു അവർ രോഗികളെ സൗഖ്യമാക്കി. ഇതൊക്കെ എങ്ങനെ നടന്നു രവിചന്ദ്രനെ പറ്റുക അതോ വേറെ ഏതെങ്കിലും ഒരു മനുഷ്യനെ പറ്റുമോ
@@jscwme2706 ആൾറെഡി ദൈവം ഉള്ള ഇതര മതസ്ഥർക്ക് ക്രിസ്ത്യാനികൾ തങ്ങളുടെ ദൈവത്തെ പരിചയപ്പെടുത്തി കൊടുക്കേണ്ട ആവശ്യo ഉണ്ടോ?
Athil ethil etha ullatha
Ravi ser nerathe paranjath yeshu enn oral givichirunu enn evidence ella enna paranje.
But epam Ravi ser yeshu historical person anu athinu evidence und ennok alle parayunuu😌😌
Pavam edamaruku sirne ottak aki
😂😂😂
Kurach kazhiyumbol yeshunte divinity accept cheythollum
Time koduk😂😂
@@gypsystar5690 ദൈവം ഉണ്ടെന്നല്ല ആരാണ് യഥാർത്ഥ ദൈവം എന്നുള്ളതാണ്
Jesus I Trust In You
😂😂😂
Jesus love you ...❤You are my saviour
❤❤❤❤Love you Jesus♥️♥️♥️♥️
❤
I BELIEVE IN JESUS
I don't 😂
Yeah you can, someone are believe in Rhumbhology also... You have the privilege to
Very good message 👍💯
I became true christian 😊🎉❤
ദൈവം മനുഷൃനെപ്പോലെ എളിയ വനായതാണ്. താഴ് ന്നു കൊടുത്തത് ആണ്.യേശു.
സ്വന്തം mistake പരിഹരിക്കാൻ വേണ്ടി!
അന്നത്തെ കാലത്തേ ജനങ്ങൾ അത് പറയുമ്പോൾ വിശ്വസിച്ചിരുന്നു...... ഇപ്പോളും ആൾദൈവങ്ങൾ പറയുന്നുണ്ട്...... ഞാനും അവതാരം ആണ് ദൈവ പുരുഷനാണ് എന്നൊക്കെ....... പണ്ടത്തെ പോലെ ആളുകൾ വിശ്വസിക്കുന്നില്ല.....
എന്തിയേ സീന മോളെ ആ ആൾ? അതോ suppli എഴുതാൻ ഇനിയും വരുമോ? വെറുതെ ചോദിച്ചതാ. 😫
@@rejicejohn8918
Suppli എഴുതിക്കാൻ. വരും 💯
@@mollymathew8236 its ok, let him come. I will be the first one on line to accept him. But when though..? 🤔
Jesus i believ u...ഈ പാപികളോട് പൊറുക്കണേ . ❤🙏🏻....
Mm
😂😂
ദൈവത്തെക്കുറിച്ചും,
രക്ഷയെക്കുറിച്ചും
മനസ്സിലാക്കുന്നതിന്
മനുഷ്യരെ
പ്രാപ്തരാക്കുന്ന
യഥാർത്ഥ വെളിച്ചം
യേശുക്രിസ്തുവാണ്.
യേശുക്രിസ്തു
തന്റെ പ്രകാശം
ലോകത്തിൽ
എല്ലാവരുടെയും
മേൽ ചൊരിയുന്നു.
"ഞാന്‍ ലോകത്തിന്റെ
പ്രകാശമാണ്."
(യോഹ 8:12)
പക്ഷേ, എല്ലാവരും
അത് സ്വീകരിക്കണം
എന്നില്ല.
ക്രിസ്‌തുവിനെ കര്‍ത്താവായി നിങ്ങളുടെ ഹൃദയത്തില്‍ പൂജിക്കുവിന്‍.
നിങ്ങള്‍ക്കുള്ള പ്രത്യാശയെപ്പറ്റി
വിശദീകരണം ആവശ്യപ്പെടുന്ന ഏവരോടും
മറുപടി പറയാന്‍
സദാ സന്നദ്‌ധരായിരിക്കുവിന്‍.
എന്നാല്‍, അതു ശാന്തതയോടും ബഹുമാനത്തോടും കൂടെ ആയിരിക്കട്ടെ.
1 പത്രോസ് 3:15-16
What do you say about Eucharistic Miracles happened around the world?
ഒരു നേരമ്പോക്കിന് മാത്രമുള്ള പ്രസംഗം
ചിന്തിക്കുന്നവർക്ക് കാര്യമുണ്ട് 😄
ആയിക്കോട്ടെ ഞെങ്ങൾക് ഗുണം ഉണ്ട്
Good for thoughts.
ഏശു ഇല്ലായിരുന്നെ ങ്കിൽ ഈ ലോകം ഇങ്ങനെ പോകുമായിരുന്നോ എന്നും സത്ത്യത്തിന് വിലയുണ്ട്
You are right in saying that the magnified miracles of Jesus is the magnetic force for the blind and deaf believers
Miracles still happens in the mighty name of Jesus. I know you would say they are paid ones. You have to spend money and time and should have open mind to realise that. I have gone to the house and ascertained about the miracle happened to the Teacher which was mocked by Marunadan
@@josemartin3020 The "open mind" you alluded is otherwise called "blind faith".
Jesus can still do wonders if you believe
@@mosemman Prove it. Chop your finger off, and grow it back with your belief in Jesus
@@mosemman Jesus has to do wonders even if none believes. It's just the overheated delusion of blind believers
Jesus Christ is the living God !
I believe in Jesus Christ 🙏🙏
ഐ ❤ജീസസ് ❤❤❤
Glory to God Jesus
Love ബാഹുബലി
Whatever
Praise the Lord Jesus!!
Glory to darwin
bro believe in ഡിങ്കൻ - The Creator of All Gods🙏🛐
Jesus is always with us
I believe my jesus Christ🙏🙏🙏🌹
bro believe in ഡിങ്കൻ - The Creator of All Gods🙏🛐
Jesus bless u ravi shankar
യേശുവിനെപ്പറ്റി ഒന്നും അറിയാത്തവരെ ഇതൊക്കെ പറഞ്ഞു പറ്റിക്കാം. ദിനവും യേശുവിനെ അനുഭവിച്ചറിയുന്നവർക്ക് ഇതു കേൾക്കുമ്പോൾ താങ്കളോട് സഹതാപം മാത്രം.
Yeesuenthaanennariyaathavar.bhuumiyiljeevikkunnundu.valaresanthooshamyi.kaanunnille.chuttumonnu.idakkunookkunnathunallathaayirikkum.ithuthanneyaanu.mattudeyvangalekurichum.kurachukaalamkazhiyumbool.veeredeyvangalavatharikkum.charithrathilethradeyvangal.illaathaayi
യേശുവിനെ കുറിച്ചു പാതിരിമാർ പറയുന്നത് മാത്രം കേട്ടാൽ താങ്കളെപ്പോലെ ചിന്തിക്കും. ബൈബിൾ അടക്കം മറ്റു പുസ്തകങ്ങൾ വായിച്ചാൽ ഇദ്ദേഹം പറയുന്നതാണ് ശരി എന്ന് താങ്കൾക്ക് മനസ്സിലാകും
@@helloenthund4408 അനുഭവസ്ഥരെ ഖണ്ഡിക്കാൻ ഈ ലോകത്തെ ഒരു പാതിരിമാർക്കും കഴിയില്ല ഭായി.
യേശു തന്നെ തല്ലുകൊണ്ടാണ് ചത്തത്
@@GinuTBabu correct
ധൈര്യം ഉള്ള മനുഷ്യൻ. പ്രവാചക പരമ്പര തുടരട്ടെ
yes prophet of atheist
ദൈവമില്ല എന്ന് ഉറപ്പുള്ള താങ്കൾക്ക് പിന്നേ എങ്ങനേ യേശു ദൈവമാണ് എന്ന് പറയാൻ പോലും കഴിയും?! വിശ്വസിക്കുന്നവർ വിശ്വാസികളാണ് ദൈവമില്ലയെന്നുള്ളതിലും. സ്വതന്ത്ര ചിന്തകൾ എല്ലാ മേഖലകളിലും വ്യാപരിക്കട്ടെ.🙏
വേളത്തോട് ചോദിക്കേണ്ടത് ചന്ദ്രനോട് ചോദിക്കുക എന്നത് യുക്തി വാദികളുടെ എല്ലാ സംവാദങ്ങളിലെയും തന്ത്രം; അങ്ങനെ ചോദ്യത്തിന് അവരുദ്ദേശിക്കുന്ന തെറ്റായ ഉത്തരങ്ങൾ പ്രചരിപ്പിക്കുക എന്ന ഗൂഢ യുക്തി പ്രായോഗിക്കുക
യുക്തിക്കും
വേണം
ഒരു
ധാർമികത
Full ഞാൻ കേട്ടു 😂... I love jesus🙏🙏🙏🙏
ക്രൈസ്തവ രേഖകളായ സുവിശേഷങ്ങൾ അല്ലാതെ യേശുവിനെ സംബന്ധിച്ച്, സമകാലികമായ റോമൻ, ഗ്രീക്ക്, യഹൂദ രേഖകളൊന്നും ഇല്ലാതെ പോയത് ചരിത്രകാരന്മാരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. സമകാലീന യഹൂദ ചിന്തകനും ചരിത്രകാരനുമായിരുന്ന ഫിലോ (ക്രി.മു. 20 - ക്രി.പി. 50) യേശുവിനെക്കുറിച്ച് ഒന്നും രേഖപ്പെടുത്തിയിട്ടില്ല.[23]ക്രി.പി. 100-ൽ മരിച്ച ഫ്ലാവിയസ് ജോസഫ് എന്ന യഹൂദ ചരിത്രകാന്റെ രചനകളിൽ യേശുവിനെക്കുറിച്ചുള്ളതായി നേരത്തേ കരുതപ്പെട്ടിരുന്ന പരാമർശം മിക്കവാറും, പിൽക്കാലത്ത് ചേർക്കപ്പെട്ടതാണെന്ന് ഇന്ന് പരക്ക സമ്മതിക്കപ്പെട്ടിട്ടുമുണ്ട്. പുതിയ നിയമത്തിൽ തന്നെയുള്ള വിശുദ്ധ പൗലോസിന്റെ ലേഖനങ്ങൾ പോലും യേശുവിന്റെ ഭൗതിക ജീവിതത്തെക്കുറിച്ച് ഒന്നും തന്നെ പറയുന്നില്ല.
യേശു ദൈവംആയിരുന്നു എന്നതിനോ , ജീവിച്ചിരുന്നു എന്നതിന് പോലുമോ ഒരു തെളിവും ഇല്ല.ജീവിച്ചിരുന്നു എങ്കിൽ എന്നെക്കാൾ നിലവാരം കുറഞ്ഞ വെറുമൊരു മനുഷ്യൻ ആയിരുന്നു യേശു . എന്നെയാരും തല്ലിക്കൊന്നു കെട്ടിതൂക്കിയില്ല.
കഷ്ടം ...😂
@@Kichus_vibesകഷ്ട്ടം
@@User7918-x8lചെങ്കിസ്ഖാൻ രവിയുടെ പ്രസംഗം മാത്രം കേട്ടാൽ ഇതാണ് അവസ്ഥ.
നിരപരാധികളെ ആരും കൊന്നിട്ടിലല്ലേ. മണ്ടൻ
Praise the lord
ലോകചരിത്രം രണ്ടായി വിഭാജിക്കാൻ അവനു കഴിവുണ്ടെങ്കിൽ അവന് പ്രപഞ്ചത്തെ സ്വാധീനിക്കാൻ കഴിവുണ്ട് യേശു ഒരേ സമയം ദൈവവും മനുഷ്യനും
യേശു ഇന്നും ജീവിക്കുന്നു.
ഇതുപോലുള്ള പൊട്ടൻമാരും ജീവിക്കുന്നു... കഷ്ടം
@@senthilkumar-eh1zw പൊട്ടന്മാരുടെ ദൈവമാണ് യേശുക്രിസ്തു.
എവിടെ, address ഒന്ന് അയച്ചു തരുമോ, ഒന്ന് പോകാനാ. E-mail ആയാലും മതി.
ഇയാളെ കാണുബോൾ ഇപ്പോൾ ചിരി വരുന്നു. ചെങ്കീസ് ഖാൻ മുസ്ലിം എന്ന് 🌹പറഞ്ഞ വിരുദ്ധൻ 😊
ഇങ്ങനെയെത്ര എത്ര മണ്ടത്തരങ്ങൾ 😀😀😄 രവീന്ദ്രൻ ജി ഒരു സംഭവമാണ് 😄😄😄🤣🤣🤣👌
😂😂😂
എല്ലാ വിഡ്ഢികളുടെയും വാക്കുകളിൽ ചില സത്യങ്ങൾ ഉണ്ടാകും, എല്ലാ ബുദ്ധിമാൻറെ വാക്കുകളിലും ചില വിഡ്ഢിത്തരം ഉണ്ടാകും എല്ലാം കേൾക്കുക നല്ലത് മാത്രം എടുക്കുക
ഇന്നുവരെ ഉണ്ടായിട്ടുള്ള ചെകുത്താന്റെ സ്വഭാവമുള്ളവർ എല്ലാം മുറിയന്മാർ ആരുന്നു. അതുകൊണ്ട് ചെങ്കിസ്ഥാൻ എന്ന ചെകുത്താനും ഒരു മുറിയൻ ആയിരിക്കും ന് അദ്ദേഹത്തിന് തോന്നിപോയതിൽ ഒരു തെറ്റുമില്ല. പിൽകാലത് ചെങ്കിസ്ഥാൻ ഒരു മുറിയൻ ആയി മാറി എന്നത് വസ്തുതയാണ്.
😄😄
യേശു കർത്താവാണെന്നും യേശു ദൈവമാണെന്നും ഞാൻ വിശ്വസിക്കുന്നു ഞാൻ പ്രഖ്യാപിക്കുന്നു
I trut in Jesus Jesus loves you❤❤
😂😂😂
bro believe in ഡിങ്കൻ - The Creator of All Gods🙏🛐
Adhyam grammar padik
Jesus is the way, truth and life
Dingan is the way truth and life
@@justinjoseph9546ath ninteyum ninte kudumbhathinteyum daivam😇
Jesus king🔥🔥🔥🔥🔥✝️✝️❤️❤️❤️❤️
ഈസാ നബി ജീവനോടെ ഉണ്ട് ദൈവത്തിന്റെ പ്രവാചകൻ ദൈവം അനുഗ്രഹിക്കട്ടെ
അത് താങ്കളുടെ പൊത്തകത്തിൽ ക്രിസ്ത്യാനികളുടെ ബൈബിളിൽ ദൈവപുത്രന് ആണ് യേശു അംഗീകരിക്കാൻ കഴിയുമോ ?
bro believe in ഡിങ്കൻ - The Creator of All Gods🙏🛐
@@thestubbornbullകിതാനികളുടെ പൊതകത്തിൽ യേശു ദൈവ പുത്രനാണ്... അപ്പൊ ദൈവം ആരാണ്??? അപ്പൊ കിതാനികളുടെ പൊതകത്തിൽ കോമൺസെൻസ് ഇല്ലാലോ...
@@micromax256 എതായാലും ക്രിസ്ത്യാനികളുടെ പുസ്തകം കോപ്പി പേസ്റ്റ് ചെയ്ത അല്‍പ്പം എരിവും പുളിയും കൂട്ടി കൊടുത്ത. ഖുര്‍ആന്‍ ഫയങ്കര ലോജിക് ഉള്ള പുസ്തകം ആണല്ലോ....😆
Rc👍🏻
Keep going man
Definitly You become A Renaissance leader 👍🏻
Definitly
@@riyasahmad8319 ഒരു പ്രവാചകനോ ദൈവപുത്രനോ ആകാൻ സാധ്യതയുണ്ട്.
@@asukesh4209 പ്രവാചകൻ ആണ് റിയാലിറ്റിയുടെ..... ഇല്ലാത്ത ദൈവത്തിന്റെ പുത്രൻ എങ്ങനെ ആവും?
@@febi.r8736 ഇല്ലാത്ത ദൈവത്തെ ആണോ NÍയൊക്കെ വിമര്ശിക്കുന്നത്.? 😁
@@krishnakrishnakumar2587 ഞാൻ വിമർശിക്കുന്നത് സാങ്കല്പിക ദൈവത്തെ അല്ല ഇല്ലാത്ത ദൈവത്തെ ഉണ്ട് എന്ന് വിശ്വസിക്കുന്ന ഇവിടുത്തെ പൊട്ടന്മാരെയാണ്