Pinnottodunna Malayali - പിന്നോട്ടോടുന്ന മലയാളി Ravichandran C @Melbourne, Australia

Поділитися
Вставка
  • Опубліковано 14 тра 2017
  • Pinnotodunna Malayalee' by noted Malayalee author and free thinker Ravichandran C. where he talks about why Malayalees are, in some aspects, taking steps backwards than progressing forward.
    This event was organised by
    Essense Melbourne. Conducted on the 29th of April, 2017 at Banyule Theatre, Melbourne, it was one of the 7 talks across Australia in a first of it's kind tour by a Malayalee intellectual.
    The event kicks off with the presentation of the author's new work - Velichapaadinte Bharya, followed by the talk and a Q&A session at the end.
    esSENSE Social links:
    Website of esSENSE: essenseglobal.com/
    Website of neuronz: www.neuronz.in
    FaceBook Group: / essenseglobal
    FaceBook Page of esSENSE: / essenseglobal
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Podcast: podcast.essenseglobal.com/

КОМЕНТАРІ • 949

  • @akhilpvasu526
    @akhilpvasu526 7 років тому +115

    ഇത്തരം പരുപാടികള്‍ കൊണ്ട് ആളുകള്‍ക്ക് പരിവര്‍ത്തനം സംഭവിച്ച ആരെങ്കിലുമുണ്ടോ എന്ന ചോദ്യത്തിനു ഉത്തരമാണ് എന്നെപ്പോലുള്ള ആളുകള്‍. നന്ദി രവിചന്ദ്രന്‍ സര്‍

    • @pularichittazha2012
      @pularichittazha2012 2 роки тому

      രവിചന്ദ്രൻ സാർ നല്ല വ്യക്ത്യയാണ്. സ്ഥിരമായി അദ്ദേഹത്തെ വീക്ഷിക്കുക. ഒന്നിലും ഉറച്ച് നിൽക്കില്ല എന്ന് പറയും. അത് തന്നെ നിരിശ്വരവാദ സത്യവും .
      പിന്നെ എവിടെ മോശം , അത് അന്തമായ മതവിശ്വാസം
      വിശ്വകർമ്മ ചൈതന്യമഠo
      തിരുവനന്തപുരം
      വടയക്കാട്

    • @sanalkr6536
      @sanalkr6536 2 роки тому

      Me tooo

    • @sajijohn9223
      @sajijohn9223 2 роки тому

      no

  • @atdtvm
    @atdtvm 5 років тому +351

    നിങ്ങള് മനുഷ്യനെ ഉറങ്ങാൻ സമ്മതിക്കില്ലേ മനുഷ്യാ. പ്രഭാഷണങ്ങൾ കേട്ട് തുടങ്ങിയാൽ പിന്നെ തീർന്നിട്ടെ മൊബൈൽ താഴെ വെക്കാൻ കഴിയൂ. Salute

    • @gibinpatrick
      @gibinpatrick 5 років тому +21

      Just for a horror 😃😃

    • @vijeeshpv3461
      @vijeeshpv3461 5 років тому +10

      സത്യം👍

    • @arunbabu6500
      @arunbabu6500 3 роки тому +5

      😁🥰🥰🙌

    • @dinkarmv1986
      @dinkarmv1986 3 роки тому +4

      🥰🥰 സത്യം

    • @susanvarghese4962
      @susanvarghese4962 3 роки тому +5

      So true!! I have class and need to conserve data. But I am not able to stop at all.

  • @suresh6037
    @suresh6037 7 років тому +68

    എനിക്ക് ആദ്യം നന്ദി പറയാൻ തോന്നുന്നത് ഓസ്‌ട്രേലിയൻ മലയാളികളോടാണ്. ഈ മനുഷ്യൻ പൊതു നന്മ മാത്രം ലക്‌ഷ്യം വച്ച് അദ്ദേഹത്തിന്റെ വിലപ്പെട്ട സമയം മാറ്റിവച്ചു ഇവിടെ കേരളത്തിൽ നടത്തിയ പ്രഭാഷണ പരമ്പരകളിൽ പലതിലും കേൾവിക്കാർ എന്തോ അദ്ദേഹത്തിന്റെ വിശ്വാസപ്രമാണങ്ങൾ ഞങ്ങളിൽ അടിച്ചേൽപ്പിക്കാൻ വന്ന ഒരാളോടെന്ന പോലെ അസഹിഷ്ണുതയോടെ പെരുമാറുന്നത് കണ്ടിട്ടുണ്ട് എന്തിന്‌ നമ്മുടെ കൃഷി മന്തിയുമായുള്ള ചാനൽ ചർച്ചയിൽ പോലും അദ്ദേഹം അപമാനിക്കപ്പെടുന്നതും നിസ്സഹായനായി ഇരിക്കേണ്ടി വരുന്നതും കണ്ടു . എന്നിട്ടും അദ്ദേഹത്തിന്റെ SOCIAL COMMITMENT ഇപ്പോഴും അണയാതെ നിൽക്കുന്നത് വിരളമാണെങ്കിലും കാര്യങ്ങൾ നിഷ്പക്ഷമായി മുൻ വിധിയില്ലാതെ നോക്കിക്കാണുന്ന നിങ്ങളെ പോലുള്ള കേൾവിക്കാരും ഉണ്ട് എന്ന തിരിച്ചറിവാണ് . നന്ദി കൂട്ടുകാരെ !!!
    SALUTE YOU SIR .

    • @JamesThomas-gq7lm
      @JamesThomas-gq7lm 7 років тому +4

      Melbourne Essence I appreciate you people for organizing this. I don't think we can get such an audience in Chicago USA. I have n't met more than ten who has a rational attitude in thinking. Response from audience shows that you have a better population with real education and scientific temper. Keep up your endeavor in enlightening society . Thanks

  • @BijuPuloocheril
    @BijuPuloocheril 7 років тому +38

    നിരീശ്വരവാദത്തിനും, യുക്തി ചിന്തക്കും പുതിയ അര്‍ത്ഥതലങ്ങള്‍ കാണിച്ചു തന്ന സാറിനു ബഹുമാനപൂര്‍വ്വം നന്ദി അറിയിക്കുന്നു. മതവിശ്വാസത്തിന്റെയും അന്ധവിശ്വാസത്തിന്റെയും ദുര്‍ഗ്ഗന്ധം വമിക്കുന്ന ഒരുപാട് പേരുടെ മനസ്സിന്‍റെ വാതായനം തുറന്ന്‍, അറിവെന്ന പരിമളം വിതറാന്‍ താങ്കള്‍ക്കു സാധിച്ചു. ഇപ്പോള്‍ മറ്റുള്ളവരോട് ഞാനും ഒരു യുക്തിവാദി ആണെന്ന് അഭിമാനത്തോടു തുറന്നു പറയാന്‍ സാധിക്കുന്നു. അതിന് താങ്കളും ഒരു കേതു ആയി. താങ്കളുടെ ഓരോ പ്രഭാഷണവും, സംവാദവും ഒന്നിലധികം തവണ കണ്ടു. താങ്കളോടുള്ള ചോദ്യങ്ങള്‍ക്ക് യുക്തിപരവും ത്രിപ്തികരവുമായുള്ള മറുപടികള്‍ താങ്കള്‍ കൊടുക്കുന്നു. ഇനിയും താങ്കളില്‍ നിന്ന് ഞങ്ങള്‍ക്കും ഒപ്പം വരും തലമുറക്കും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. മതം എന്ന വിഷസര്‍പ്പത്തെ സമൂഹത്തില്‍ നിന്നും തുടച്ചുമാറ്റാന്‍ പുതിയ പുതിയ രവിചന്ദ്രന്മാര്‍ ഇനിയും ജന്മമെടുക്കട്ടെ... എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

  • @richuroy6832
    @richuroy6832 4 роки тому +29

    രവിചന്ദ്രൻ, ഇങ്ങേരു ഒരു സംഭവം തന്നെ നിങ്ങൾ വെറും heavy അല്ല power heavy ആണു. എന്റെ സ്വതന്ത്ര ചിന്തയുടെ പാതയിലെ വഴികാട്ടിയും, മാർഗ നിർദേശിയും നിങ്ങൾ ഒരു മുത്താണ്.

  • @agroinfothottipparambil6648
    @agroinfothottipparambil6648 3 роки тому +26

    സയൻസും ടെക്നോളജിയും വികസിക്കുന്ന ഈ കാലത്ത് മനുഷ്യൻ മതത്തിന്റെ ലോകത്തേക്ക് ചുരുങ്ങിപ്പോകുന്നു.. രവി സാറിനെ പോലുള്ള ഒരു കൂട്ടം മിന്നാമിനുങ്ങുകൾ ഈ സമൂഹത്തിൽ ഉണ്ടാവട്ടെ അല്ലെങ്കിൽ തികച്ചും അന്ധകാരത്തിൽ അകപ്പെടും,. ആശംസകൾ സാർ.. 👍

  • @sufiyankp2123
    @sufiyankp2123 3 роки тому +25

    സാർ പറഞ്ഞത് വളരെ ശരിയാണ് ഒരു മനുഷ്യൻ മതത്തിന് എതിർത്ത് പറഞ്ഞാൽ അതല്ലെങ്കിൽ ഒരു വിശ്വാസത്തെ എതിർത്താൽ അവർ അതിനു ശേഷം അവൻറെ ഒരു നാശം മാത്രമാണ് പ്രതീക്ഷിക്കുക ! അവർ ചിന്തിക്കുന്നില്ല ഒരു മനുഷ്യനെ കയറ്റവും ഇറക്കവും സമാന്തര വും ഗർത്തവും എല്ലാ വഴികളും ഉണ്ടാവുമെന്ന് ചിന്തിക്കാത്ത അവരോട് നമ്മൾ തർക്കിക്കുന്നത് പോത്തിനോട് വേദമോദുന്നത പോലെയാണ്

  • @samvallathur6458
    @samvallathur6458 Рік тому +18

    I am sharing you always, and like your
    comments.
    I am in US
    for last 25 yrs.
    Thank you Sir
    Shamsuddin
    Ex-Muslim

    • @user-yk5lv8iw8x
      @user-yk5lv8iw8x Рік тому +1

      @Abi Jidhesh it’s important to him

    • @mujjiksd4818
      @mujjiksd4818 Рік тому +1

      But you are not well wisher for your ex muslim tag..

  • @ramakrishnancredits7982
    @ramakrishnancredits7982 2 роки тому +15

    ശ്രീ രവിചന്ദ്രൻ സാറിന്റെ ഓരോ പ്രഭാഷണങ്ങളും തീരും വരെ ഉറക്കമില്ലാതെ കേൾക്കുവാൻ ഇഷ്ടപ്പെടുന്ന എനിക്ക് ഒരു പ്രചോതനം കൂടിയാണ്.ഇത് എല്ലാവരും കേൾക്കുവാൻ ആയാൽ ഇവിടെ ഒരു നല്ല ഒരു സാമൂഹ്യ മാറ്റം ഉണ്ടാകേണ്ടതാണ്. ഇന്നേ വരെ സമൂഹത്തിന്റെ പുഴുക്കുത്തുകൾചൂണ്ടി കാണിക്കുവാൻ ഇതുപോലെ ആർക്കും കഴിഞ്ഞിരുന്നില്ല.

  • @satheeshvinu6175
    @satheeshvinu6175 3 роки тому +14

    " തലച്ചോർ" എന്താണെന്ന് മനസ്സിലാക്കാതെ മറ്റു എന്തിനേക്കോയെ സ്നേഹിക്കാൻ തുടങ്ങിയിരിക്കുന്നു ഇപ്പൊ നമ്മൾ, എന്തൊക്കെ ചെയ്താലും കഴിച്ചാലും നമ്മൾ ഒരിക്കൽ മരിക്കും എന്നു മനസിലാക്കാതെ എന്തിനോ വേണ്ടി മുറവിളി കൂട്ടുന്നവരെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്ന രവി സാറിൻ്റെ ശബ്ദം എത്ര പേര് കേൾക്കുന്നു എന്നതാണ് പ്രശ്നം.. പക്ഷേ താങ്കളെ, താങ്കളുടെ വിഷയങ്ങളെ സ്നേഹിക്കുന്ന ഒരുകൂട്ടം ആളുകൾ ഉണ്ട് ഇവിടെ , നന്ദി സാർ 🙏🏽

  • @Sree_55555
    @Sree_55555 7 років тому +27

    വളരെയധികം അറിവു നൽകുന്ന പ്രഭാഷണം. മെൽബൺ ലെ സദസ്സ് കണ്ടപ്പോൾ കേരളത്തിലെ ശുഷ്കമായ സദസ്സാണ് ഓർമ്മ വന്നത് ,ജാതിയും വർഗീയതയും അന്ധവിശ്വാസങ്ങളും ഇല്ലാത്ത സമാധാന പരമായ ഒരു നല്ല നാളേയ്ക്ക് സാറിനെ പോലുള്ളവർക്ക് കഴിയട്ടെ .മെൽബണിലെ സംഘാടകർക്കും അഭിനന്ദനങ്ങൾ

    • @BijuPuloocheril
      @BijuPuloocheril 7 років тому +3

      ശുഷ്ക്കമായ സദസ്സില്‍ എന്തിരിക്കുന്നു...അദ്ദേഹത്തിന്‍റെ പ്രഭാഷണങ്ങള്‍ മലയാളികള്‍ ആയ ആയിരക്കണക്കിനാളുകള്‍ ലോകത്തിന്‍റെ പല കോണിലും ഇരുന്നു കണ്ടു വിലയിരുത്തുന്നു. അതു പോരെ?

  • @jyothidevan5120
    @jyothidevan5120 5 років тому +53

    മതങ്ങൾ തകർന്നാലേ അന്ധവിശ്വാസങ്ങൾ അവസാനിക്കു. വിശ്വാസം തന്നെയാണ് അന്ധവിശ്വാസം

    • @musichealing369
      @musichealing369 5 років тому +2

      മതങ്ങൾ തകർന്നുകൊണ്ടിരിക്കുകയാണ്
      കൂടുതൽ കുടുതൽ ശാസ്ത്രസാങ്കേതികത വളരുമ്പോൾ
      മതങ്ങളുടെ കച്ചവടം തീരും

    • @omanamohananomanamohana8778
      @omanamohananomanamohana8778 2 роки тому

      താങ്കൾ വാർത്ത മാദ്ധ്യമങ്ങളിലൂടെയല്ല സിദ്ധിതെളിയിക്കണ്ടത് അട്ടപ്പാടിയിലുംഅതുപോലെ തലച്ചോർവളരാത്തവിഭാഗങ്ങളിലുംകേരളം കഴിഞ്ഞാൽ ഇഷ്ടംപോലെ ഒന്നുനേരെയാക്കിയെടുക്കാൻപറ്റുമോ

  • @mgvishnu1192
    @mgvishnu1192 2 роки тому +20

    സമൂഹത്തിന് നന്മ ഉള്ള ഇത്തരം speech ആണ് വേണ്ടത്. എല്ലാ സാംസ്‌കാരിക നായകന്മാരും രണ്ടു വള്ളത്തിൽ ആണ് മതം, ദൈവം ജാതി ഈ കാര്യങ്ങളിൽ. അവർ താങ്കളെ വിമർശിക്കും..
    Respect you RC🧡

    • @pularichittazha2012
      @pularichittazha2012 2 роки тому

      RC ഒരു പാട് വള്ളത്തിൽ കാല് വയ്ക്കുന്നുണ്ട്. സത്യം വിജയിക്കണം'
      General Secretary
      വിശ്വകർമ്മ ചൈതന്യം
      വടയക്കാട്
      തിരുവനന്തപുരം

    • @ganeshk7503
      @ganeshk7503 2 роки тому

      @@pularichittazha2012,പ്രിയ പരമൻ പത്തനാപുരം,...!!ആ കഥാ പ്രസംഗികനെ അനുസ്മരിക്കുന്ന ശ്രീ. രവിചന്ദ്രൻ സാർ,.... താങ്കളുടെ ഈ ഉപമകളെല്ലാം വളരെ ബാ ലിശം. കേരളം പിന്നോട്ട്.... താങ്കളുടെ പ്രസംഗത്തിന് അവതരണം പറഞ്ഞ യുവതിയുടെ വസ്ത്രധാ രണം തന്നെ വളരെ മുന്നോട്ടു തന്നെ. ഈ അധര വ്യയാ മം കൊണ്ട് ഒട്ടും പ്രയോജനമില്ലെന്നു ള്ളതിന്റെ വലിയ ഉദാഹരണം തന്നെ കാലം ചെയ്ത സുകുമാർ അഴീക്കോട് മാഷ്.1173 കോടി വർഷം പഴക്കമുള്ള ഈ പ്രപഞ്ചത്തിന്റെ വൈപുല്യം തന്റെ.... കയ്യിലാണെന്നുള്ള ഭാവം സഹതാപാർഹം തന്നെ. നെഹ്‌റു, ഗാന്ധി തുടങ്ങിയവർ മൂരാച്ചികൾ, വിവേകനന്ദൻ, ശ്രീ നാരായണ ഗുരു എന്നിവർ യഥാർത്ഥ സങ്കികൽ, ആരോ ടാണിഷ്ട... ഈ കോപ്രായങ്ങൾ?... ഒരു... A T. കോവൂരിന്റെ പ്പറ്റി താങ്കൾക്കറിയാമല്ലോ. എന്തായി? അധര വ്യ ഇയാ മം കൊണ്ട് ഒരു കാര്യം... നടക്കില്ല. പ്രാവർത്തികമായി 10 പൈസ യുടെ സംഗതി പ്രവർത്തിച്ചു കാണിക്ക്.9.. ഠി ക്രി ഏത് പോലീസ് കാരനും ശ്രമിച്ചാൽ കിട്ടുന്ന ഒന്നാണെന്ന വസ്തുത മറക്കരുത്. നാട്ടിൽ നടക്കാൻ പോകുന്ന വലിയ വിപത്തായ തീവ്ര വാദം പോലുള്ള സംഗതിയിൽ ദുഷ്ട ചിന്താ ഗതി തലക്ക് പിടിച്ച ഇടത് പക്ഷം എന്ന നായക്കാഷ്ടം ഒഴിച്ച് മാറ്റി മുന്നോട്ട് വരിക.. സുഹൃത്തേ...

  • @rajg1962
    @rajg1962 7 років тому +69

    I have never seen such a genius in my entire life. He is awesome.

    • @sufaidmvMv
      @sufaidmvMv 3 роки тому

      .... I kkkomk. 9.kkk9k.? Okk. 9k.k.mk.9kk99o.9,999ko know 900 kkm90m9kmkk9kk9?? Moloo mm km9k9km9

    • @sufaidmvMv
      @sufaidmvMv 3 роки тому

      Mm kloo? K Oru okk Kokomo mk9okm9k9kmkok9ok0mokkm. Kk. Kmk. 9kkmkk.9okomkk9k9k9k9k9km0kk9m

    • @sufaidmvMv
      @sufaidmvMv 3 роки тому

      Ko kokmk0kk0mk9k9k9k9k9kkm9omk9kmk9k9. K

    • @sufaidmvMv
      @sufaidmvMv 3 роки тому

      . Ko 99 moolmo Ko 99 mooninte mk. Mk9okm9k9kmkok9ok0mokkm moolikkondu mk kkm90m9kmkk9kk9 k9mk9omkkpk

    • @sufaidmvMv
      @sufaidmvMv 3 роки тому

      Mk9okm9k9kmkok9ok0mokkm k90k0k

  • @RajanPerumpullyThrissur
    @RajanPerumpullyThrissur 7 років тому +18

    ഇന്നലെയും ഇന്നുമായാണ് ഈ പ്രഭാഷണവും സംവാദവും കേട്ടത് . നല്ല പ്രഭാഷണം , നല്ല സംവാദം . സാമൂഹ്യ പ്രസക്തിയുള്ള ഒരുപാട് കാര്യങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നു . എന്നത് സന്തോഷകരം തന്നെ

  • @saneeshns2784
    @saneeshns2784 3 роки тому +34

    പിന്നോട്ടോടുന്ന തുരപ്പൻ മലയാളികളുടെ കമന്റുകൾ കാണാൻ താഴോട്ട് Scroll ചെയ്യുക 😁👇

  • @Ratheesh_007
    @Ratheesh_007 3 роки тому +31

    I AM bloody Atheist 🔥👍

  • @sonydhanil7398
    @sonydhanil7398 3 роки тому +19

    He is the only person who change my way of thinking

  • @douknowme9117
    @douknowme9117 5 років тому +22

    Mr Ravichandran it was excellent. Congratulations. thanks.

  • @satheeshvinu6175
    @satheeshvinu6175 3 роки тому +7

    സമയം പോകുന്നത് എത്ര വേഗമാണ് , സാറിൻ്റെ സംഭാഷണം വല്ലാത്തൊരു inspiration ആയി മാറി ഇപ്പൊൾ... വീഡിയോ കഴിയുമ്പോൾ ആണ് എത്ര ടൈം ആയി എന്നു അറിയുന്നത്..🙏🏽

  • @satheeshvinu6175
    @satheeshvinu6175 2 роки тому +7

    "അസാമാന്യ" പ്രഭാഷണം, പറഞ്ഞതിൽ അത് ഉത്തരമായലും പ്രഭാഷണമായാലും എല്ലാം പൂർണ്ണ വ്യക്തമാണ്, ഒരു സംശയം പോലും ബാക്കി വയ്ക്കാതെ പറഞ്ഞതന്ന രവി സാറിന് നന്ദി.
    "തനിക്ക് ആവശ്യമുള്ളത് വരെ കുഴിക്കുക" എന്ന അ വാദം വളരെ സത്യമാണ്, അതിൽ കൂടുതൽ ചിന്തിക്കാനോ അല്ലെങ്കിൽ ചികയാനോ ആരും നിൽക്കുന്നില്ല.

  • @artofmindtv6335
    @artofmindtv6335 7 років тому +15

    i want see him education minister for kerala

  • @sreepulari
    @sreepulari 7 років тому +38

    താങ്കൾ ആശയങ്ങളെ ഒഴുക്കി വിട്ടോളു.. അത് സ്വീകരിച്ചു ബൌദ്ധികമായി മാറാൻ ധാരാളം പേർ ഉണ്ടാകും.... ഞാൻ ഒരു ഉദാഹരണം...
    😉

    • @lijukollam4956
      @lijukollam4956 6 років тому +1

      ഞാനും

    • @sainum6515
      @sainum6515 5 років тому +1

      ഏതാണ്ട് ഞാനും

  • @vishnuvijayan157
    @vishnuvijayan157 5 років тому +22

    speech starts on 11:20

  • @baburajankalluveettilanarg2222
    @baburajankalluveettilanarg2222 Рік тому +10

    ശാസ്ത്രീയ മനോഭാവം മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച പ്രസംഗം

  • @deepeshkm6777
    @deepeshkm6777 7 років тому +10

    oru cinima kannunna interstane thankalude speech kelkunnate..thank u sir

  • @satheeshvinu6175
    @satheeshvinu6175 3 роки тому +3

    ഒന്നേ പറയാനുള്ളു... അന്തസ്സ്... താങ്കൾ ഒരു പ്രത്യേക ദൗത്യതിൻ്റെ കാര്യകർഥാവാണ് , മറ്റാരും ചെയ്യാനും പറയാനും ആഗ്രഹിക്കാത്ത കാര്യങ്ങൽ താങ്കൾ തന്മയതമായി അവതരിപ്പിക്കുന്നു... നന്ദി

  • @satheeshvinu6175
    @satheeshvinu6175 Рік тому +7

    ഇതൊക്കെയാണ് പ്രഭാഷണം, കേൾക്കാനും അറിയാനും ചിന്തിക്കാനും സഹായിക്കുന്ന ഒന്നു, അല്ലാതെ ഒരാൾ പറയുന്നത് മാത്രം കേട്ടിരുക്കാതെ തന്റെ ആശയങ്ങൾ ചോദ്യമായി ചോദിക്കാൻ കഴിയുന്നു എന്നതാണ് നമ്മുടെ പ്രോഗ്രാമിന്റെ highlight.... നന്ദി രവി സാർ

  • @sreethuraveeschimmu8334
    @sreethuraveeschimmu8334 4 роки тому +25

    ദൈവം എന്ന് പറയുന്നത് പലരുടെയും കച്ചവട മാർഗ്ഗമാണ്

    • @ratheeshpanicker3652
      @ratheeshpanicker3652 3 роки тому

      യുക്തിവാദം കള്ളന് കഞ്ഞി വച്ചവന്റെ കപട വാദമാണ്

    • @alien_oid
      @alien_oid 3 роки тому

      കച്ചവടമാർഗം എന്നത് പലർക്കും ദൈവമാണ്

    • @sreevalsanthiyyadi9411
      @sreevalsanthiyyadi9411 3 роки тому

      കച്ചവടത്തിൽ എന്താ യുക്തിക്കുറവ്?

  • @RINUBABUM
    @RINUBABUM 4 роки тому +15

    Love u Ravichandran sir 🤗

  • @jobyouseph2665
    @jobyouseph2665 3 роки тому +10

    Bit late, this speech is really An eye-opener, 👏🏻👏🏻👏🏻

  • @jobinscaria9566
    @jobinscaria9566 2 роки тому +7

    Every time when i listen his speech, i am become more good human with more knowledge.

  • @ZainsEdayathaly
    @ZainsEdayathaly 7 років тому +12

    Good speech...as always....sir ന്റെ എല്ലാ പ്രഭാഷണങ്ങളും കേൾക്കാറുണ്ട്..... ചില കാര്യങ്ങളിൽ വിയോജിക്കേണ്ടി വരുന്നുണ്ടെങ്കിലും... വളരെയേറെ അറിവുകൾ ലഭിക്കുന്നു... ..

    • @manu_cm
      @manu_cm 6 років тому

      Zainudeen Edayathaly , എതിലാണ് വിയോജിപ്പ് ?.

  • @sajitdaniel
    @sajitdaniel 4 роки тому +7

    The more i listen to him the more i get cleansed off my futile erstwhile faith life !!! You are superlatively endowed with the truth, Sir !!

  • @emersonsebastians.a6860
    @emersonsebastians.a6860 2 роки тому +20

    രവി സർ താങ്കൾ കേരളത്തിന്റെ വെളിച്ചമാണ്.താങ്കളെ ഒരുപാടുപേർ അനുഗമിക്കുന്നുണ്ട്. സധൈര്യമായി മുൻപോട്ടു പോകുക.

  • @roymammenjoseph1194
    @roymammenjoseph1194 6 років тому +24

    You are an invincible man armed with the required sense of understanding.

  • @shajiputhukkadan7974
    @shajiputhukkadan7974 4 роки тому +8

    രവിസാർ പതിവുപോലെ കലക്കി... സല്യൂട്ട് .. സർ...

  • @rameezrahman
    @rameezrahman 7 років тому +21

    രവിചന്ദ്രൻ മാഷിനെ പോലെ ഒരു സ്വതന്ത്രചിന്തകന്റെ സംസാരം കേൾക്കാൻ ഇങ്ങനെ വലിയ ഒരു ഓഡിയൻസ് (അതിൽ അദ്ദേഹത്തിന്റെ ആശയങ്ങളുമായി സമ്മതിക്കുന്നവരോ വിസമ്മതിക്കുന്നവരോ ആകട്ടെ) ഉണ്ടായി എന്നത് തന്നെ വലിയ ഒരു ശ്‌ളാഘനീയമായ ഒരു കാര്യം ആയി തോന്നുന്നു.
    പഴയ വീഡിയോസ് (കേരളത്തിലെ പ്രഭാഷണങ്ങൾ ) ഒക്കെ എടുത്തു നോക്കുമ്പോ ശുഷ്കമായ turn out കാണുമ്പോൾ ഒരു വിഷമം തോന്നുമായിരുന്നു.

  • @jithuraj3086
    @jithuraj3086 2 роки тому +18

    5 തവണയിൽ കൂടുതൽ ഇത് കണ്ടവരുണ്ടോ

  • @JJ-IS-ME
    @JJ-IS-ME 6 років тому +8

    The speech & interaction was so nice. Thanks for people of essence Melbourne for this initiative. Please don't stop these type of programmes

  • @prsenterprises2254
    @prsenterprises2254 5 років тому +35

    Ravichandran fans hit like

  • @shajiputhukkadan7974
    @shajiputhukkadan7974 4 роки тому +32

    രവി സർ ..നിങ്ങൾ ഒരു സംഭവമല്ല ഒരു ഇതിഹാസമാണ് .....സല്യൂട് ...സർ ...

  • @abhijithsomasekhar1796
    @abhijithsomasekhar1796 4 роки тому +5

    Thank you guyz for conducting these kind of programmes..❤❤❤

  • @dspsshome4357
    @dspsshome4357 3 роки тому +3

    പ്രഭാഷണത്തിന്റെ അവസാന ഭാഗം പറഞ്ഞപോലെ വിശ്വാസം അവിശ്വാസം രാമായണം ഗീത ഭാഗവതം ഇതൊക്കെ വായിച്ചും ചിന്തിച്ചും ഞാനും 98%നിങ്ങളോട് യോജിക്കുന്നു. മനുഷ്യരിപ്പോൾ അടിമുടി അന്ധവിശ്വാസികളായിരിക്കുന്നു ഇതിലൊരു മാറ്റിമുണ്ടാക്കാൻ നിങ്ങൾക്കാവട്ടെഎന്നാശംസിക്കുന്നു.....

  • @rajabcdef4733
    @rajabcdef4733 7 років тому +4

    wow! very good, thank you eSSENSE Melbourne and Thank you Ravichandran sir.

  • @roymammenjoseph1194
    @roymammenjoseph1194 7 років тому +18

    Let us support Mr Ravichandran and unbiased rationalists...

  • @shameersas8491
    @shameersas8491 6 місяців тому +2

    കുറച്ചു വർഷങ്ങൾക്ക് മുമ്പ് ഇതിന്റെയൊക്കെ പിറകെ നടന്നത് ഓർക്കുമ്പോൾ, ഇപ്പൊ ചിരി വരുന്നു..

  • @forsaji
    @forsaji 7 років тому +17

    he should be famous just like Sam Harris and Richard Dawkins....
    best wishes..from the Dominican Republic..

  • @Renjith-8026
    @Renjith-8026 3 роки тому +6

    സാർ നിങ്ങളുടെ പ്രഭാഷണവും വ്യക്തിത്വവും ഏറേ ഇഷ്ടപെടുന്നു...

  • @malappurambonda
    @malappurambonda 7 років тому +3

    Great speach Ravi Sir. The current of thought started to flow (may be it is feeble now) and it helps a lot to people like us to think forward.
    വ്യത്യസ്തമായി ചിന്തിക്കുന്നതിനെ അടിച്ചമർത്താൻ ശ്രമിക്കുന്ന ഒരു സമൂഹത്തിൽ സാറിന്റെ പ്രവർത്തനങ്ങൾ ഞങ്ങളെ പോലെ ഉള്ളവർക്ക് നൂതനമായ ഊർജം പകരുന്നു ...... നന്ദി

  • @sandeepniduvali8006
    @sandeepniduvali8006 4 роки тому +9

    Excellent. Thanks again for such wonderful knowledge sharing

  • @rikki8088
    @rikki8088 5 років тому +18

    Not only Malayali! Whole India blindly admire and follow Pseudo Sciences! Yet we say we will become Super Power!

  • @unnimadhavmadhav143
    @unnimadhavmadhav143 2 роки тому +8

    🌹 അഭിവാദ്യങ്ങൾ രവിസർ

  • @arunsmaya
    @arunsmaya 7 років тому +31

    All of his videos are really brain refreshments !!! Its the same feel of we read at least 10 science and intellectual books all together !!!
    spending time to see his videos are highly productive and knowledgeable.....
    3:03:40 is happening.... its a spark of enlightenment....

    • @aly3803
      @aly3803 7 років тому +3

      exactly bro.

  • @tomz_poems
    @tomz_poems 2 роки тому +8

    വളരെ നല്ല പ്രഭാഷണം

  • @ABHI-fs3kb
    @ABHI-fs3kb 5 років тому +24

    ബിഗ് ഫാൻ ഓഫ് യു സർ 💕✌

  • @surajs8414
    @surajs8414 3 роки тому +10

    യുക്തി ചിന്തയാണ് അന്വേഷണത്തിന്റെ ആരംഭം..., ജനനം ജീവിതം മരണം, ദൈവത്തെ വിശ്വസിച്ചാലും ഇല്ലെങ്കിലും എല്ലാരും മരിക്കും. അപ്പോൾ ആരാണ് ഈ എല്ലാ മതങ്ങളും ഘോഷിക്കുന്ന ദൈവം? പണ്ട് ശിവൻ സൃഷ്ടാവായ ബ്രഹ്മാവിന്റെ തല നുള്ളിയെടുത്തെന്നു പറയുന്ന കഥയുണ്ട്. വാർദ്ധക്യം രോഗം മരണം എന്നിവ നൽകിയ ഈശ്വരനെ എന്തിനു ആരാധിക്കണം അതിലെ യുക്തി എന്താണെന്നു ചോദ്യം ചെയ്തതാണ് പിന്നീട് തല നുള്ളിയെടുത്ത കഥയായി മാറിയത്. ഇന്ദ്രനെ പൂജിക്കണ്ട നമ്മുടെ ജീവിതം മുന്നോട്ടു നയിക്കാൻ സഹായിക്കുന്ന ഗോവർധന മലയെ, അഥവാ പ്രകൃതിയെ നമിക്കണം എന്ന് പറഞ്ഞുകൊണ്ടാണ് കൃഷ്ണൻ രംഗത്ത് വന്നത്, ബുദ്ധന്റെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ. യാഹുദാ മതത്തിന്റെയും ഭരണാധികാരികളുടെയും അനീതികളെ ചോദ്യം ചെയ്തുകൊണ്ടാണ് ജീസസ് മുൻപോട്ടു വന്നത്. ഒരു മതം ഉണ്ടാകുന്നതു സത്യത്തിൽ നിന്നാണ്, കാലക്രമേണ അത് സാമൂഹിക സാഹചര്യങ്ങളാൽ നശിക്കുമ്പോൾ സത്യം അന്വേഷിച്ചു ആരെങ്കിലും വരും, മുഹമ്മദും അങ്ങിനെ വന്ന ഒരാളാണ്.... യുക്തിവാദം തന്നെയാണ് സത്യാന്വേഷണത്തിലേക്കുള്ള മാർഗം. എല്ലാ പുസ്തകങ്ങളും പറയുന്നത് നമ്മുടെ ജീവനെ കുറിച്ചും നമ്മൾ ഈ പ്രപഞ്ചത്തിന്റെ ഭാഗമാണ് എന്നും മാത്രമാണ്. 🙏🏼

  • @mohdsafeequech9109
    @mohdsafeequech9109 6 років тому +13

    Good deed always will be apprecited

  • @achuachu6754
    @achuachu6754 3 роки тому +14

    View ന്റെ എണ്ണം നോക്കിയാൽ മതി സർ നിങ്ങളുടെ പ്രവർത്തനം എത്ര ജീവിതങ്ങൾക്ക് വെളിച്ചം നൽകി എന്ന്

  • @ayyappanc2869
    @ayyappanc2869 7 років тому +8

    the question answer session is superb

  • @eiginsonkuriakose6663
    @eiginsonkuriakose6663 6 років тому +12

    Very good it was a lots of information. We want more thinkers like you. Great work

  • @binoymathirappilly
    @binoymathirappilly 6 років тому +21

    എന്തുകൊണ്ടാണ് മലയാളി യുക്തിയുടെ കാര്യത്തിൽ പിന്നോട്ട് ഓടുന്നത് എന്നതിന് കാരണം എനിക്ക് തോന്നുന്നത് ഇതാണ്.
    കഴിഞ്ഞ ഏതാണ്ട് 200 വർഷം മുമ്പ് വരെ മനുഷ്യരുടെ ജീവിതത്തിൽ ശാസ്ത്രം വളരെ കുറച്ചേ ഇടപെട്ടിട്ടൊള്ളു. മനുഷ്യൻറെ ശരാശരി ആയുസ്സ് അതുകൊണ്ട് 20-25 വയസ്സ് മാത്രമായിരുന്നു. പരിണാമത്തിൽ ആനക്ക് വലിയ ശരീരവും ജിറാഫിന് നീണ്ട കഴുത്തും പക്ഷികൾക്ക് ചിറകും ജീവസന്ധാരണത്തിനായി ഒരുത്തിരിഞ്ഞ് വന്നതുപോലെ മനുഷ്യന് അവൻറെ മസ്തിഷ്ക്കം ആണ് ഒരുത്തിരിഞ്ഞ് വന്നത് എന്ന് കാണാം. ഏതാണ്ട് 10mg ഒരുതലമുറയിൽ മസ്‌തിഷ്‌ക്ക വലിപ്പം കൂടുന്നതായി statistics കാണിക്കുന്നു. മസ്തിഷ്ക്കം വലുതായപ്പോൾ കൂടുതൽ data യും വിവരങ്ങളും സൂക്ഷിച്ചു വക്കാൻ സാധിച്ചു. മനുഷ്യൻ കാര്യകാരണങ്ങൾ അന്വേഷിക്കാനും ശേഖരിച്ചു വക്കാനും തുടങ്ങി. അങ്ങിനെ ശാസ്ത്രം എന്ന ബോധം ഉണ്ടായി.
    ശാസ്ത്രബോധം കൂടിയപ്പോൾ അത് മനുഷ്യൻറെ ജീവിത സൗകര്യങ്ങളും ആരോഗ്യവും ആയുസ്സും വർദ്ധിപ്പിക്കാൻ തുടങ്ങി. ശരാശരി ആയുസ്സ് കൂടി. അതായത് പ്രകൃത്യാ ജീവിച്ചിരിക്കേണ്ടവർ അല്ലാത്തവർ ശാസ്ത്ര സഹായത്തോടെ ജീവിച്ചിരിക്കാൻ തുടങ്ങി. ഇന്ന് മലയാളിയുടെ ശരാശരി ആയുസ്സ് 76-78 ആയി (ഒരു മാസത്തെ പത്രത്തിലെ ചാരമക്കോളത്തിലെ പ്രായത്തിൻറെ ശരാശരി എടുത്താൽ അത് കാണാം). അങ്ങിനെ പ്രകൃത്യാ ജീവിച്ചിരിക്കേണ്ടവരല്ലാത്തവരും പ്രത്യത്പാദനം നടത്താൻ തുടങ്ങി. ശരാശരി എന്ന് പറയുമ്പോൾ ആ വർഷം മരിച്ചവരിൽ പകുതിപ്പേർ ആ വയസ്സിൽ കൂടുതൽ ജീവിച്ചിരുന്നു എന്നും പകുതിപ്പേർ ആ വയസ്സിന് മുമ്പേ മരിച്ചുപോയി എന്നുമാണ്. മസ്‌തിഷ്‌ക്ക വളർച്ചയായിരുന്നു മനുഷ്യൻറെ പരിണാമത്തിന് ഏറ്റവും സഹമായി നിന്ന ഘടകം. അതായത് കഴിഞ്ഞ ഒരു 50-60 കൊല്ലം മുമ്പ് വരെ survival of the fittest എന്ന പ്രതിഭാസത്തിന് ഏറ്റവും സഹായമായത് മനുഷ്യൻറെ ബുദ്ധിയിലുള്ള വളർച്ചാ നിലക്കായിരുന്നു. ഇപ്പോൾ കൂടുതൽ ആളുകൾ ശാസ്ത്ര സഹായത്തോടെ ജീവിച്ചിരിക്കുകയും പ്രത്യത്പാദനം നടത്തുകയും ചെയ്യുമ്പോൾ മസ്‌തിഷ്‌ക്ക വളർച്ചാ നിരക്ക് കുറഞ്ഞവർ കൂടുതൽ ജീവിച്ചിരിക്കുന്നു എന്നർത്ഥം. അങ്ങിനെ വരുമ്പോൾ യുക്തിചിന്തകളേക്കാൾ അത്ഭുതങ്ങളിൽ വിശ്വസിക്കാൻ ഇഷ്ടമുള്ളവരുടെ എണ്ണം കൂടി വരും. അത് ഇനിയും കൂടിക്കൊണ്ടിരിക്കും. അങ്ങിനെ പരിണാമം മറ്റൊരു വഴിക്ക് തിരിയും അതെങ്ങിനെയായിരിക്കും എന്ന് പ്രവചിക്കാൻ അത്ര എളുപ്പമല്ല.
    ചുരുക്കിപ്പറഞ്ഞാൽ ശാസ്ത്രം ഉണ്ടാക്കിക്കൊടുത്ത സൗകര്യം കൂടുതൽ യുക്തിബോധം ഇല്ലാത്തവരെ സൃഷ്ടിക്കാൻ സഹായിച്ചു. അതാണ് ഇന്ന് നാം പിന്നോട്ടോടുന്ന സമൂഹമായത്.

    • @muhammedhaneefa.t.chelari-6443
      @muhammedhaneefa.t.chelari-6443 5 років тому

      ദൈവവിശ്വാസികൾ കൾ എല്ലാം ദൈവം സൃഷ്ടിച്ചു എന്ന് പറയും യുക്തിവാദികൾ എല്ലാം യാദൃശ്ചികമായി ഉണ്ടായി എന്ന് പറയും രണ്ടിലും നിഗൂഢതകൾ ബാക്കി തന്നെയാണ് ആണ് യാദൃശ്ചികമായി എന്ന് വിശ്വസിച്ചാൽ എല്ലാത്തിനും ഉത്തരം ആകുന്നില്ല അല്ല സങ്കീർണമായ ഓരോ ഓരോ അവയവങ്ങളും എങ്ങനെ രൂപപ്പെട്ടു എന്ന കാര്യത്തിൽ ഇതിൽ ഇപ്പോഴും നിഗൂഢ നിൽക്കുന്നു ഇവിടെയെല്ലാം യാദൃശ്ചികമായി എന്ന ഉത്തരമാണ് യുക്തിവാദികൾക്ക് ഉള്ളത് അത് വിശ്വാസികൾക്ക് ആകട്ടെ ദൈവമെന്നും ഇതിൽ ഒന്നുമാത്രം യുക്തിപരവും മറ്റൊന്ന് ഒന്ന് അന്ധവിശ്വാസവും എന്നു വിലയിരുത്തുന്നത് ഇത് എന്തിൻറെ അടിസ്ഥാനത്തിലാണ്

  • @jobyjoy8802
    @jobyjoy8802 2 роки тому +10

    👍👍👍 ഇത് പോലെ ഉള്ള പ്രോഗ്രാം ഇനിയും ഉണ്ടാകണം

  • @cnthjcb9108
    @cnthjcb9108 7 років тому +4

    nice sir.......u have conquered the intellect of many ...... we appreciate and thank you for the time you spend to educate and enlighten us....

  • @chimp6301
    @chimp6301 6 років тому +12

    Ravichandran C prophet of atheism

  • @tirucochi
    @tirucochi 5 років тому +16

    All Purohithans and Poojaris Know that they don't belive in what they are doing,But love to hang on to the luxery life that provides.

  • @pratheeshlp6185
    @pratheeshlp6185 5 років тому +12

    Suppppprrrrrrrrrrr ...Ravi sir

  • @munirrahmanmuppuzhakuthanu2542
    @munirrahmanmuppuzhakuthanu2542 6 років тому +20

    സാറിന്റെ പ്രഭാഷണത്തിൽ പങ്കെടുക്കാൻ എനിക്ക് താല്പര്യമുണ്ട്.. programme Details മുൻകൂട്ടി അറിയാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ.....

    • @jobinjobin3572
      @jobinjobin3572 6 років тому +2

      Essence ile register cheyyu avar ariyikkum

  • @ubaidmv790
    @ubaidmv790 5 років тому +16

    ഉഗ്രൻ പ്രസംഗം സമയം പോയതറിഞ്ഞില്ല ഇല്ല ....

  • @georgekuttykochumman4498
    @georgekuttykochumman4498 3 роки тому +5

    Yes Malayalees are running backwards very fast. Very sad and unfortunate. Let us see how long they go and where they reach. Thank you for giving a nice picture of modern Malayalee.

  • @jopanachi606
    @jopanachi606 3 роки тому +7

    Your intelligent views have opened the minds of people to think rationally.

  • @sabarinath2529
    @sabarinath2529 7 років тому +25

    ഒരു കാര്യം പറയാതെ ഇരിക്കാൻ പറ്റില്ല. കേരളത്തിലെ essence പരിപാടികളിൽ പങ്കെടുക്കുന്ന ഫ്രീതിങ്കേഴ്‌സ് പോലെ പരസ്പരം ഒന്നും സംസരികാതെ പൊക്കുന്ന ആൾകാർ അല്ല ഓസ്‌ട്രെലിയയിൽ...

  • @mithupama
    @mithupama 7 років тому +6

    as usual.. great speech.

  • @hansan088
    @hansan088 7 років тому +5

    സൂപ്പർ

  • @riyasparambadan6114
    @riyasparambadan6114 7 років тому +9

    Respect you sir

  • @sayoojothayoth8427
    @sayoojothayoth8427 6 років тому +12

    Mass !

  • @nikhildevthanikkal5377
    @nikhildevthanikkal5377 5 років тому +7

    Ravichandran Sir💯

  • @ashrafmadikericoorg.5485
    @ashrafmadikericoorg.5485 2 роки тому +6

    Thanks RC

  • @rayinri
    @rayinri 7 років тому +14

    സാറെ ഞാനും അങ്ങ് പറഞ്ഞ ചെയിൻ reactionൽ പെടും.. thanks

  • @letticiaperiera5500
    @letticiaperiera5500 4 роки тому +4

    Wonderful speech. Knowledge sharing. Love you sir.

  • @KrishnakumarNKK
    @KrishnakumarNKK 7 років тому +6

    Super presentation As usual.
    Interaction and Q and A section is super nice which is unusual.

  • @ajeshkollam5937
    @ajeshkollam5937 5 років тому +7

    രവി സാർ ❤❤❤❤👍👍👍👍👍

  • @muneerk.h8010
    @muneerk.h8010 7 років тому +17

    Interesting and thought provoking

  • @nandumathew88
    @nandumathew88 3 роки тому +19

    Melbourne ൽ ആയാലും കേരളത്തിൽ ആയാലും ചിലരുടെ തലച്ചോറിൽ ചില ഭാഗങ്ങൾ ഉപയോഗിക്കാറില്ല...

  • @v.g.harischandrannairharis5626
    @v.g.harischandrannairharis5626 5 років тому +19

    How to completely eradicate Gods and Religions? My greatest desire is to live in a world sans God and Religion atleast a day.

  • @avner5287
    @avner5287 7 років тому +4

    great ravi sir

  • @njan_malayali_2023
    @njan_malayali_2023 3 роки тому +12

    Make These Speeches As Podcast In Spotify.

    • @vysakh6
      @vysakh6 3 роки тому +1

      Even I was thinking the same

    • @murphy3692
      @murphy3692 3 роки тому +1

      Yes

  • @baijunatarajan
    @baijunatarajan 7 років тому +5

    amazing speech ....

  • @vimokshayadeepam4881
    @vimokshayadeepam4881 3 роки тому +5

    Q&A section superb ❤️

  • @jibishnair
    @jibishnair 5 років тому +17

    സമയം പോയത് അറിഞ്ഞില്ല

  • @shijos8911
    @shijos8911 7 років тому +4

    Good ravi sir......

  • @Khadolkacha
    @Khadolkacha 4 роки тому +15

    skip to 11:20 for the main talk

  • @abhiabhijith6295
    @abhiabhijith6295 Рік тому +6

    അടിപൊളി ❤️😍

  • @gokulrajr7382
    @gokulrajr7382 7 років тому +6

    I luv u man😘

  • @thetravellernaturelover1018
    @thetravellernaturelover1018 5 років тому +15

    Waiting for miracula 3

  • @jothishp3114
    @jothishp3114 7 років тому +3

    spellbounding hats off to you sir...

  • @im4science77
    @im4science77 7 років тому +9

    സംഭാഷണം വിജ്ഞാനപ്രദം! ചോദ്യോത്തരങ്ങൾ കൗതുകകരം!! :)

  • @thrissurgadi
    @thrissurgadi Рік тому +4

    എന്റെ പൊന്നോ...... എജ്ജാതി മനുഷ്യൻ...... തീ....... 🔥🔥🔥

  • @sujithm3461
    @sujithm3461 4 роки тому +3

    Very nice presentation and Informative Q&A session

  • @exploreweeks267
    @exploreweeks267 2 роки тому +5

    Very good program RC