സംവാദം: ജ്യോതിഷം ചൂഷണമോ? - Debate: Is Astrology Exploitation? - Ravichandran C V/s N K Namboothiri

Поділитися
Вставка
  • Опубліковано 10 січ 2025

КОМЕНТАРІ • 1,4 тис.

  • @georgevarghese1999
    @georgevarghese1999 8 років тому +616

    നമ്പൂരിയുടെ ഗ്രഹനില ഒന്ന് നോക്കിയാൽ കൊള്ളാമായിരുന്നു, അല്ലെങ്കിൽ ഇങ്ങനെ ഒരു സാഹസത്തിന് മുതിരുമായിരുന്നോ??..

  • @smineeshmadhavan8882
    @smineeshmadhavan8882 3 роки тому +56

    എന്നെ അന്ധകാരത്തിൽനിന്ന് വെളിച്ചത്തിലേക് നയിക്കുന്ന ഗുരുനാഥൻ ആണ് രവിചന്ദ്രൻ സർ..ഞാനും ഇതെല്ലാം വിശ്വസിച്ചു ഒരുപാട് പൈസയും പോയി കിട്ടി. നന്ദി.. ഒരായിരം.. 🥰

    • @user-dh6io6sq7n
      @user-dh6io6sq7n 2 роки тому

      Ade.. ade.. andhakarathil ninnum pottakinattilekk chaadi😂

    • @johnnybravo4089
      @johnnybravo4089 2 роки тому +1

      @@user-dh6io6sq7n appo ningalk astrologyl viswasam undo?

  • @amruthathulasi7943
    @amruthathulasi7943 7 років тому +574

    ഇവർ കാരണം എത്ര ഹിന്ദു പെണ്കുട്ടികളാണെന്നറിയാമോ വിവാഹജീവിതം നഷ്ടപ്പെട്ട് 40-45വയസായി നിൽക്കുന്നത്

    • @Meenakshiprasad96
      @Meenakshiprasad96 6 років тому +20

      Absolutely

    • @antonyrobin3164
      @antonyrobin3164 6 років тому +7

      Athee... kolllanamm ee jyothisha chettakalaaa🤬🤬

    • @jibish7999
      @jibish7999 6 років тому +8

      എവിടെ?

    • @prasanthviswanath7366
      @prasanthviswanath7366 5 років тому +24

      Jyothishm karanm nashicha jeevidama ented

    • @vijaymuzhi4437
      @vijaymuzhi4437 5 років тому +4

      Very true .. Curse of many make them weaken them every day . They going to deep darkness

  • @Theekollyrajappan
    @Theekollyrajappan 7 років тому +947

    ചർച്ചക്കു വിളിച്ചപ്പോള്‍ തന്നെ ജോൽസ്നു ശനിയുടെ അപഹാരം തുടങ്ങിരുന്നു എന്നാണ് ഞാന്‍ ഗണിച്ചപ്പോൾ കാണാന്‍ കഴിഞത്...

  • @rakestr4655
    @rakestr4655 7 років тому +78

    മി. കൃഷ്ണൻ.. ആദ്യമായിട്ടാണ് ഇത്രേം ശുദ്ധനായൊരു സംവാദകനെ ഈ വേദിയിൽ, അതും മി. രവിചന്ദ്രന്റെ എതിരാളിയായി കാണുന്നത്. വളരെ നല്ല മനുഷ്യൻ.. പക്ഷേ ചിരിപ്പിച്ച് കൊന്നു കളഞ്ഞു. !!

    • @akv9707s
      @akv9707s 3 роки тому

      വേണ്ടിയിരുന്നില്ല 😌

  • @raghuramalath9730
    @raghuramalath9730 3 роки тому +18

    ആദ്യമായി സിനിമ അല്ലാതെ ഒരു വീഡിയോ 2.30 മണിക്കൂർ ഫോർവേഡ് ചെയ്യാതെ കണ്ടു
    നന്ദി രവിചന്ദ്രൻ മാഷേ 💐💐

    • @DrRahul4044
      @DrRahul4044 3 роки тому +1

      Athengane kazhinju.
      🤪🤪🤪🤪🤪🤪👍👍👍

  • @ramkrishnan8789
    @ramkrishnan8789 4 роки тому +17

    ഈ ഡിബേറ്റ് എല്ലാ ജോതിഷികൾക്കുമായ് ഉപകാരപ്പെടട്ടെ ,അവർ ഗുണപ്രദ മായ മറ്റു മാർഗ്ഗങ്ങൾ തേടട്ടെ .

  • @seemonparavoor8366
    @seemonparavoor8366 4 роки тому +178

    സച്ചിൻ ടെണ്ടുൽക്കറും , പാടത്തു ക്രിക്കറ്റ് കളിക്കുന്ന കുട്ടപ്പനും തമ്മിലുള്ള വാശിയേറിയ മത്സരം ...
    ഇജ്ജാതി തെയൽ ... ജ്യോൽസ്യൻ

    • @Vishnu97here
      @Vishnu97here 4 роки тому +5

      Bro 🤣ഇജ്ജാതി cmnt 🤣🤣

    • @jacks2103
      @jacks2103 3 роки тому +2

      ഉഫ് 😂🔥

    • @tonykdominic
      @tonykdominic 2 роки тому

      🤣🤣🤣

    • @aamir8630
      @aamir8630 2 роки тому +1

      🤣🤣🤣 intro കേട്ടപ്പോള്‍ ഞാന്‍ കരുതി ഇയാൾ രവിയെ ശശി ആകുമെന്ന്, പാവം സ്വയം ശശി ആണെന്ന് തെളിയിച്ചു

    • @lovelypa-ih6gq
      @lovelypa-ih6gq Рік тому

      Congratulation 👌 ravi chandran sir

  • @manojteslave5730
    @manojteslave5730 5 років тому +66

    എവിടുന്നു കിട്ടി എന്റെ നമ്പൂരി കുട്ടി നിങ്ങക്ക് ഇത്രയും ധൈര്യം?? ഇത്രയും ധൈര്യം ഞാനെന്റെ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളൂ

  • @rashadmuhammed5725
    @rashadmuhammed5725 7 років тому +139

    രവി സാറിനെ ആദ്യമൊന്ന് പൊക്കിയടിച്ചതാ
    എന്നിട്ടും എന്നോടിങ്ങനെ ചെയ്തല്ലോ എന്റെ സൂര്യ ഭഗവാനെ

    • @abyjoseph1821
      @abyjoseph1821 5 років тому

      വേണ്ടായിരുന്നു

    • @firoskhanfk4270
      @firoskhanfk4270 5 років тому

      @@abyjoseph1821 0
      Afx52
      RMT

    • @abyjoseph1821
      @abyjoseph1821 5 років тому

      @@firoskhanfk4270 എന്ത് ആണിത് ...

    • @firoskhanfk4270
      @firoskhanfk4270 5 років тому +4

      @@abyjoseph1821 ഒരു അടുത്ത സുഹൃത്തിനോട് ഒക്കെ ഞാൻ ഈയൊരു കാര്യത്തിൽ ഉത്തരം പറയേണ്ടതുള്ളൂ എന്നാലും ആ സുഹൃത്തായി കരുതി പറയാം നമ്മൾ അറിയാതെ ഓൺ ആക്കി കൊണ്ട് ഫോൺ പോക്കറ്റിലിട്ടു നടക്കില്ലേ അങ്ങനെ സംഭവിച്ചു പോയതാ സോറി

    • @SaffronKnight-i9t
      @SaffronKnight-i9t Місяць тому

      Njammante padachineyum pokkiyadikarondu.😂😂😂.Aaa pokiyadiyude eezhayalpaattil varilla ithonum.Neymeen!!

  • @bijileshkarayad
    @bijileshkarayad 7 років тому +290

    🌅സൂര്യൻ ഉച്ചസ്ഥായിയിൽ ആയത് കൊണ്ട് സർബത്തിന് നല്ല കച്ചോടം ൺടാവും

  • @JPJArts
    @JPJArts 7 років тому +220

    രവിചന്ദ്രൻസാർ തീർച്ചയായും സെലക്ടീവാകണം, അങ്ങയുടെ സമയം ഇതുപോലെയുള്ളവരുമായി സംവദിച്ച് കളയുവാനുള്ളതല്ല, കുറച്ചെങ്കിലും ശാസ്ത്രജ്ഞാനമുള്ളവരുമായി വേണം സംവാദം....

    • @balusahadevan4548
      @balusahadevan4548 7 років тому +39

      ജ്യോത്സ്യൻമാരിൽ ഏറ്റവും ബുദ്ധിള്ള ആൾ ഇയാളാണ്.

    • @samvallathur3475
      @samvallathur3475 7 років тому +1

      Good comment

    • @grace-ty8ml
      @grace-ty8ml 6 років тому

      Jaimon P J true

    • @anoopcpngd7681
      @anoopcpngd7681 6 років тому +1

      Hei ivareyokke thalarthiyidanam

    • @jacksonjoseph7856
      @jacksonjoseph7856 4 роки тому +1

      @@balusahadevan4548 🤣🤣🤣🤣🤣

  • @prajeeshr1073
    @prajeeshr1073 6 років тому +127

    രെവിചന്ദ്രൻ മാഷിൻറെ മുമ്പിൽ തലവെക്കാൻ കാണിച്ച ഇവൻറെ ധൈര്യം കൊലമാസ് തന്നെ

    • @satheeshvinu6175
      @satheeshvinu6175 3 роки тому +2

      രവി സാറിനെ അത്ര പരിചയമില്ല, അതാണ്... Research നടത്തണം എന്നാണ് കൃഷ്ണൻ സാർ പറയുന്നത് 😀

    • @MIcRoAts
      @MIcRoAts 2 роки тому +1

      Powereesshhhhh....😄😄😄😁😁😁

  • @anoopvk9647
    @anoopvk9647 8 років тому +607

    പാവം ജ്യോത്സ്യർ.. ഹോട്ടലാണെന്ന് കരുതി ബാർബർഷോപ്പിലാ കയറിയത്

  • @ranjuragha8992
    @ranjuragha8992 4 роки тому +31

    2:30 മണികുർ ഉണ്ട്‌. സിനിമയായി ഇറക്കിയാൽ ബെസ്റ്റ് കോമഡി സിനിമക്കുള്ള അവാർഡ് ആയേനെ 😁

  • @sumangm7
    @sumangm7 3 роки тому +36

    2:27:48 ... I love the gesture by RC. This man is so straightforward.... 👍

    • @PradeepKumar-gd2uv
      @PradeepKumar-gd2uv Рік тому +2

      Yes, definitely RC sir is defenitely straightforward.
      Dr. K. Pradeep kumar. MD.

    • @__j_o_s__
      @__j_o_s__ 9 місяців тому +1

      Brooooooooooo😂😂😂😂😂

    • @Mgking107
      @Mgking107 Місяць тому

      Every1 does that bro

    • @sumangm7
      @sumangm7 Місяць тому

      @Mgking107 nonsense.. Show me one or two

  • @vjdcricket
    @vjdcricket 3 роки тому +85

    ജ്യോതിഷം, വാസ്തു എന്നെല്ലാം പറഞ്ഞ് ജനങ്ങളെ പീഡിപ്പിക്കുന്ന ദുഷ്ടൻമാരെ ജയിലിലാക്കാനുള്ള നിയമം കൊണ്ടുവരണം.

    • @sapereaudekpkishor4600
      @sapereaudekpkishor4600 2 роки тому +3

      കേരളം ഇന്ത്യയുടെ കന്നിമൂലയിൽ

    • @rishi9759
      @rishi9759 2 роки тому

      @@sapereaudekpkishor4600😂😂😂

    • @sunithasaji1825
      @sunithasaji1825 Рік тому

      ഈ തെണ്ടി പരീക്ഷകൾ എത്ര ആളുകളുടെ വിവാഹ ജീവിതം ഇല്ലതാക്കിയിട്ടുണ്ട് ജീവിതക്കാല൦ മുഴുവൻ അദ്ധ്വാനിച്ച പൈസ കൊണ്ട് പണിത വീടുകളിൽ ഒന്നു സ്വസ്ഥമായും സമാധാനമായും വീടുകളിൽ ജീവിക്കുവാനോ വീടു പണി നടത്തുവാനോ വീട് മേടിക്കുവാനോ കഴിയാതെ ഈ പിശാചുക്കൾ കാരണമായിട്ടുണ്ട്. എന്നാൽ ഇവരുടെ വീടുകളൊ ഇവരുടെ പെൺ മക്കളെ അയച്ച വീടുകളോ ആൺ മക്കളുടെ ഭാര്യ വീടുകളൊ വാസ്തു കോപ്പും മണ്ണകട്ടയു൦ നോക്കിയണോ താമസിക്കുന്നതു വിവാഹം കഴിച്ചിരിക്കുന്നതും എന്നാൽ അതുമല്ല ആളുകളെ പറ്റിച്ചു മെയ്യെളകതെ മൃഷ്ട്ടാന൦ നക്കി തിന്ന് സുഖിച്ചു ജീവിക്കുന്ന വ൪ഗ്ഗ൦

    • @prasadks8674
      @prasadks8674 Рік тому

      പൂച്ചയക്കാര് മണിക്കെട്ടും.
      സഹോ...... ഈ ബലഹീനതയാണ് ഇവിടുത്തെ പ്രശ്നം. തന്റെടമുള്ള ഒരെറ്റ ഭരണാധിക്കാരികളും ഇന്ന് രാഷ്ട്രീയത്തിലില്ല.
      നല്ലകാലം ഏതെന്നറിയാൻ ജോൽസ്യന്റെടുത്തു പോകുന്ന നാറികൾ എങ്ങനെ ജോത്സ്യൻമ്മാർകെതിരെ സംരാരിക്കും. മുട്ടു കൂട്ടിയിടിക്കും. ഹ ഹ ഹ🤣🤣🤣🤣🤣

    • @humanbeing2057
      @humanbeing2057 Рік тому

      ജ്യോതിഷം ഉറപ്പില്ല.. വാസ്തു ഉള്ളതാണ്.. വെറും വിശ്വാസത്തിൻ്റെ പുറത്ത് അല്ലാതെ ഒരുപാട് ശാസ്ത്രീയമായി തന്നെ നോക്കി ചെയ്യുന്നത് അണ് വാസ്തു... കാറ്റ് വീശുന്ന സ്ഥലം, സൂര്യ രശ്മികൾ ഗ്ലാസ്സിൽ പതിക്കുന്ന തരത്തിൽ ജനലുകൾ, രാത്രി വായു സഞ്ചാരം അങ്ങനെ കുറെ കാര്യങ്ങൾ ഉണ്ട്

  • @jogyjohn132
    @jogyjohn132 4 роки тому +54

    എന്നാ പറഞ്ഞാലും സംസ്‌കൃതം ശ്ലോകം ചൊല്ലും. ആർക്കും മനസ്സിലാവില്ലല്ലോ....

    • @byjuks8919
      @byjuks8919 14 днів тому

      എൻതാ മനസ്സിൽ ആക്കാൻ പറ്റാത്തെ, കാരണം ആ ഭാഷ താങ്കൾ പഠിക്കാതാതത് കൊണ്ട്, അത് പോലെ തന്നെ യാണ് ജോതിഷവും താങ്കൾക്ക് അതിനെക്കുറിച്ച് പഠിക്കാൻ കഴിഞിട്ടില്ല അതിനാൽ അത് വിഡ്ഢിത്തമായിത്തോന്നും

  • @wayofscience8046
    @wayofscience8046 6 років тому +46

    2:29:41സെക്കണ്ടുള്ള ഈ സംവാദം എത്ര തവണ ഞാൻ കണ്ടു എന്നത് എനിക്ക് തന്നെയറിയില്ല... !!!

  • @VRMEDIACLUB
    @VRMEDIACLUB 6 років тому +50

    ഒരു സംവാദത്തിൽ പങ്കെടുക്കുന്നതിന് മുൻപ് എതിരാളിയെ പറ്റി വ്യക്തമായി അറിയാൻ ശ്രമിക്കണം. അവിടെയാണ് ജ്യോതിഷിക്ക് തെറ്റ് പറ്റിയത്

    • @reenadevassy1945
      @reenadevassy1945 3 роки тому +2

      അത്രേം എങ്കിലും ബോധം ഉണ്ടായിരുന്നേൽ ഇങ്ങേരു ഈ ഡിങ്കോലാഫി ജ്യോതിഷി ആകില്ലാരുന്നല്ലോ 🤣🤣🤣

  • @rajendrancg9418
    @rajendrancg9418 4 роки тому +23

    രവിചന്ദ്രൻ സാറിന്റെ സംവാദ പ്രഭാഷണങ്ങൾ കേൾക്കുമ്പോഴാണ് പൂക്കളേയും, കിളികളേയും, കൂടുതൽ കൂടുതൽ സ്നേഹിക്കാനും പ്രകൃതിയാണ് ഈശ്വരൻ എന്ന് തിരിച്ചറിയാനും കഴിയുന്നത്. ....

    • @gingercut4919
      @gingercut4919 2 роки тому

      ❤️❤️

    • @ajayanomana9658
      @ajayanomana9658 2 роки тому +4

      പ്രകൃതി ഈശ്വരൻ അല്ല അതൊരു സയൻസിന്റെ ഭാഗമാണ്

  • @prasanthop1
    @prasanthop1 7 років тому +249

    ആ പാവത്തിനെ വിളിച്ചു വരുത്തി കളിയാക്കി വിട്ടത്‌ ശെരി ആയില്ല, ആൾക്കാരെ പറ്റിച്ചു ജീവിച്ചു പൊയ്ക്കോട്ടേ

    • @VISHNUSURESH2050
      @VISHNUSURESH2050 5 років тому +1

      Kiduve..!!

    • @nisarvalappil1448
      @nisarvalappil1448 5 років тому

      Angane agg vidaan patomo

    • @abyjoseph1821
      @abyjoseph1821 5 років тому

      Kiduve..

    • @abyjoseph1821
      @abyjoseph1821 5 років тому

      @@VISHNUSURESH2050 hi വിഷ്ണു... എബി ഫ്രം തൊടുപുഴ

    • @saranyaraj1623
      @saranyaraj1623 4 роки тому

      Manddanmar ithinte purake pokum korona vannu koreyokke bhedamakum andhaviswasathinu aruthi varuthum 😁😄👍

  • @shijilshijil6604
    @shijilshijil6604 6 років тому +64

    രവിചന്ദ്രൻ സർ ഒരുപാടുപേര്ക്ക് യഥാർത്ഥ ജീവിതം മനസിലാക്കി തന്നു താക്സ് സർ

  • @47ARENA
    @47ARENA 4 роки тому +15

    പാവം ജോത്സ്യൻ😆ഇതിൽ കൂടുതൽ ഒരാളെ ഒരു പൊതു വേദിയി വച്ച് ആർക്കും കളിയാക്കാൻ പറ്റില്ല. രവിചന്ദ്രൻ-നെ ജ്യോത്സ്യന് ശെരിക്കും അറിയില്ലായിരുന്നു എന്ന് തോന്നുന്നു.😂

    • @RooneyK-lp6ve
      @RooneyK-lp6ve 2 роки тому +1

      Hai 47 arena.നിങ്ങൾ ഇവിടെയും ?

  • @Vishnu97here
    @Vishnu97here 4 роки тому +42

    ചിന്തിക്കണം ചിന്തിക്കണം എന്നു പറയാതെ സാമി സ്വയം ഒന്ന് ചിന്തിച്ചിരുന്നേൽ ഇങ്ങനെ പൊട്ടത്തരം പറഞ്ഞോണ്ട് ഇരിക്കില്ലാരുന്നു 😂

  • @satheeshvinu6175
    @satheeshvinu6175 3 роки тому +12

    പഠിച്ചിട്ട് വരാൻ രവി സാറിനോട് പറയുന്ന കൃഷ്ണൻ സാറിൻ്റെ ഉത്തരം മുട്ടി നിക്ക. കൃഷ്ണൻ സാർ പറയുന്നത് ഒന്നും ലോജിക് ഉള്ള കാര്യങ്ങൽ അല്ല, പണ്ടത്തെ ആൾക്കാർ പറഞ്ഞ കാര്യങ്ങളിൽ മാത്രം വിശ്വസിക്കുന്ന കൃഷ്ണൻ സാർ.

  • @deepuvt7854
    @deepuvt7854 4 роки тому +192

    ഈ കോറോണ സമയത്ത് ആരെങ്കിലും കാണുന്നുണ്ടോ

  • @user-iq7rb4tv4c
    @user-iq7rb4tv4c 4 роки тому +61

    ജ്യോത്സ്ൻ : ഞാൻ ഈ ഫീൽഡ് വിട്ടു 😄😂🤣😔

  • @sabz7776
    @sabz7776 8 років тому +489

    ക്രിസ്ത്യൻ മുസ്ലിം പണ്ഡിതരെയും കൂടി ഒതുക്കിയാൽ നാട് നന്നാവും... Well done ravi chandran sir

    • @nairs22
      @nairs22 8 років тому +70

      Sabz 777 പിന്നേം ഭേദം ഹിന്ദു teams ആണ് ..6 ദിവസം കൊണ്ട് അമീബ തൊട്ടു ദിനോസർ വരെ ഉണ്ടാക്കിയവരോട് എന്ത് തർക്കിക്കാൻ

    • @sabz7776
      @sabz7776 8 років тому +38

      sandeep nair ക്രിസ്ത്യൻ മുസ്ലിം പൊട്ടന്മാരെ വിളിക്കാൻ പറയാൻ കാരണം മതം കൂടുതൽ മലിനം ആക്കുന്നത് അവരെയാണ്... എം എം അക്ബറെ പോലെ ഉള്ള തോൽവികൾ പറയുന്നത് ഇസ്ലാമിൽ ശാസ്ത്രത്തിന് എതിരായി ഒന്നും തന്നെ ഇല്ല എന്നാണ്.

    • @sabz7776
      @sabz7776 8 років тому +8

      ***** സമയം കളയാതെ പോയി വർഗീയത നിങ്ങളുടെ കഥകളിൽ നിന്ന് വായിച്ചു വളർത്താൻ നോക്ക്

    • @sabz7776
      @sabz7776 8 років тому +15

      Jojo Ratha ആഹാ.... അടിപൊളി... ചെറ്റത്തരങ്ങൾ ഉള്ള മതങ്ങളെ വിമർശിക്കണം എന്ന് പറഞ്ഞ ഞാൻ ഇപ്പോ വർഗീയ വാദി ആയി..

    • @gypsystar5690
      @gypsystar5690 8 років тому +14

      sandeep nair നായർ വാലും വെച്ച് ഹിന്ദു ടീംസ് എന്നൊക്കെ പറയണമെങ്കിൽ അസാമാന്യ തൊലിക്കട്ടി വേണം

  • @gopugopu6349
    @gopugopu6349 2 роки тому +11

    ആരും time വെസ്റ്റ് ചെയ്യണ്ടേ കാണേണ്ടത് മാത്രം കാണു 18:45
    44:56 1:05:28 1:26:23 1:56:47

  • @anandsivanandan2846
    @anandsivanandan2846 7 років тому +27

    I appreciate prof.ravichandran...since he know how to battle with words. i am very much impressed

    • @mohamedkevees2429
      @mohamedkevees2429 7 років тому +2

      ANAND SIVANANDAN ഇതാണ് ഒരു ജോത്സ്യർക്കുണ്ടാവാൻ സാധ്യതയുള്ളതിൽ വെച്ചു ഏറ്റവും കൂടിയ ബുദ്ധി

  • @HariAyiravalli
    @HariAyiravalli 4 роки тому +137

    രവിചന്ദ്രൻ സാർ കലക്കി👏👏👏👏👏👏😝😝😝

    • @ratheeshpanicker3652
      @ratheeshpanicker3652 4 роки тому +6

      ങ്ങാ കലാക്കാണ് ശ്രീ രവിചന്ദ്രന്റെ പ്രധാന ജോലി.

    • @kvn6136
      @kvn6136 3 роки тому +3

      ശരിയാണ് രവികലങ്ങി

    • @onehuman9709
      @onehuman9709 3 роки тому +2

      aathiyil chothi chothich poyavan oomfi rc uryir

    • @somarajanks6969
      @somarajanks6969 3 роки тому

      Yes

  • @nairs22
    @nairs22 8 років тому +53

    ജോത്സ്യം എന്നല്ല ഒരു മതപരമായ ചടങ്ങുകളും logical ആയി തെളിയിക്കാൻ പറ്റില്ല . ശാസ്ത്രത്തിനു മേൽ ഒരു സംവാദത്തിനു ഭാവിയിൽ വരാതിരിക്കുന്നതാണ് നല്ലത. Spiritual എന്നൊരു കവർ ഇട്ടു അങ്ങ് ഓടിച്ചു കൊണ്ട് പോയാൽ മതി ..

  • @kumarpn4849
    @kumarpn4849 6 років тому +37

    പോലീസ് സ്റ്റഷനിൽ കൂടി ജോത്സയ്‌ര നിയമിക്കകുക കാര്യങ്ങൾ എന്തു എളുപ്പം

  • @saji46
    @saji46 8 років тому +72

    Am big fan of Pr,Ravichandran c sir

  • @aneesalthaf7536
    @aneesalthaf7536 7 років тому +243

    "കോടിക്കണക്കിനു പ്രകാശ വര്ഷം അകലെ ഉള്ള നക്ഷത്രങ്ങൾ ആണ് തന്റെ ചൊരിയും ചിരങ്ങും ഇൻക്രെമെന്റും നിയന്ത്രിക്കുന്നത് എന്ന വിശ്വാസം ".. ചിരിച്ചു ചത്ത്

    • @rajeshgpillai8632
      @rajeshgpillai8632 6 років тому +4

      Anees Althaf Pira കാണുന്നതും ഒരുതരം pattiranalle

    • @DilipTG
      @DilipTG 5 років тому +5

      Ramzanile Chandrikayooooo ------ ?????? What is your reply Anees.....? So, no need of discrimination here.

    • @rajpillai6093
      @rajpillai6093 4 роки тому +19

      മോന് കുറച്ചു ഖുറാൻ വിവരക്കേട് പറഞ്ഞു തരട്ടെ ? അപ്പോഴും ചിരിച്ചു ചാകണം കെട്ടോ

    • @myindiamyindia9007
      @myindiamyindia9007 4 роки тому +4

      ചെറിയ ബുദ്ധി ഉള്ളവർക്ക് ഒരു പാട് അകലെ ഉള്ളതിനെ കുറിച്ച് മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ് ...

    • @HarryPotter-yd2vk
      @HarryPotter-yd2vk 4 роки тому +4

      le star : ayyo ... angane paranjooodaa... pinne njan enthin vannath???....

  • @thomasjacob4317
    @thomasjacob4317 6 років тому +232

    ദോഷം പറയരുതല്ലോ , ഇതുപോലെയുമുള്ള സംവാദങ്ങൾ ഇനിയും സംഘടിപ്പിക്കണം , ചിരി ആയുസു കൂട്ടും.

  • @jinugeorge9673
    @jinugeorge9673 7 років тому +138

    നമ്പൂതിരിക്ക് സംഘാടകൻ അറിഞ്ഞോണ്ട് പണി കൊടുത്തതാ.

  • @vishin333
    @vishin333 6 років тому +42

    ജോത്സ്യർ:ഇനി അമ്പലത്തിൽ പാട്ടുമത്സരത്തിന് കാണാം.....

    • @tomsgeorge42
      @tomsgeorge42 5 років тому

      ഹലോ വിഷ്ണു .

  • @sagarjose721
    @sagarjose721 5 років тому +79

    പാവം തിരുമേനി. നല്ല മനുഷ്യനാണെന്നു തോന്നുന്നു. പക്ഷെ ജ്യോതിഷിയായിപ്പോയി. ഏതോ മുജ്ജൻമപാപഫലമായിരിക്കും!!

    • @BONIS_VIRI
      @BONIS_VIRI 2 місяці тому

      Dark

    • @AsphaltRomeo
      @AsphaltRomeo Місяць тому

      ആളുകളെ പറ്റിക്കുന്നത് നല്ല മനുഷ്യന് പറ്റുന്ന പണിയാണ്. 😏

  • @ShajithMT
    @ShajithMT 4 роки тому +38

    രവിചന്ദ്രൻ ഇതിൽ ഇല്ലായിരുന്നെങ്കിൽ ഇതിനെ ഒരു പൂർണ്ണ കോമഡി പ്രോഗ്രാമായി കാണാമായിരുന്നു

  • @akhileshv2864
    @akhileshv2864 4 роки тому +7

    എല്ലാം തിരിച്ചറിയുന്ന ഒരു തലമുറ വളർന്നു വരുന്നുണ്ട്. അവർ ഇതു പുറംകാൽ കൊണ്ട് ചവിട്ടി ദൂരെ കളയും. വിവാഹ സംബന്ധമായ കാര്യങ്ങൾക്ക് ഉൾപ്പെടെ ഈ ഒരു സംഭവത്തെ കൂട്ടു പിടിക്കുന്നതിനോട് തീരെ യോജിപ്പില്ല

  • @sheethal_thomas
    @sheethal_thomas 8 років тому +141

    As usual Ravichandran Sir did a neat speech.

    • @binooootan
      @binooootan 8 років тому +1

      JUDJEMENT IS WRONG

    • @sheethal_thomas
      @sheethal_thomas 8 років тому +6

      may i know why?

    • @sunilrafi1
      @sunilrafi1 8 років тому

      how come Mr ?

    • @binooootan
      @binooootan 8 років тому

      he done this speech without studying astrology and simply saying its a bull shit by his creation of some stories which is against astrology and stabbing to all mind ,then only he can nurtrue it in there .
      its a misrepresentation of a good one to bad . aadinea pattiyaakkunna paribadi.
      those people assembled there needs such kind of criticism from his side and thus they will follow all bullshit of their admired person like yu did.thats y you felt its a neat(yu regarded a rubbish into a neat).
      MAKE YOUR MIND AS A BLANK PAPER /LIBERAL, THEN YOU WATCH EACH N EVERY THINGEVEN DEBATE
      ONLY THUS YU WILL FIND WHO IS WRONG AND RIGHT
      PUT YUR PREJUDGEMENT AND ADMIRATION OR THE HATRED TOWARDS THE SUBJECT INTO A WSTE BIN AND THEN WATCH THE DEBATE.

    • @sunilrafi1
      @sunilrafi1 8 років тому +2

      Who cares man who cares ,. does that man did his job right ? NO . Your guy doesn't have any proof for any of his statements he made . We want proof not harry potter or Balarama stories . Bananas ... Other wise he should have stayed in his turf and talk bonkers . If he is willing to do this so he have to take piss . This is debate not a friendly cricket match .
      I did criticised Ravichandran before , coz he is wrong about things some times , and some random dude trolled me out .What I am trying to say is You come up and show us some facts . Sounds like you know better about Jothisham , that is the reason may be you defending ! Just lets roll on -

  • @shareefkanam782
    @shareefkanam782 5 років тому +37

    വിധിയെ തടുക്കാൻ വില്ലേജ് ഓഫീസർക്ക് പോലും സാധിക്കില്ല🤣🤣

    • @bkss7138
      @bkss7138 4 роки тому +1

      Adi poli comment bro

    • @ajithc4360
      @ajithc4360 2 роки тому +1

      Pakshe akshaya center kaark pattum

  • @ashishphilip7065
    @ashishphilip7065 7 років тому +42

    രവി സാറിന് പറ്റിയ ഇര അല്ല...ഈ ജ്യോതിഷി എന്നൊക്കെ പറയുന്നവരോട് ഒരു ചോദ്യം.. കാണിപ്പയൂരിനെയോ ആറ്റുകാൽ രാധ കൃഷ്ണനെയോ കൊണ്ട് വന്നാലും ..അവർ ജ്യോതിഷം എന്ന കപട ശാസ്ത്രത്തിനു വേണ്ടി തന്നെ അല്ലെ വാദിക്കുക ? എന്ത് വ്യത്യാസം ആണ് അതിൽ ഉണ്ടാവുക..? ഒരു പക്ഷെ കുറച്ചു കൂടി നല്ല ന്യായ വൈകല്യങ്ങളും കപട ശാസ്ത്ര സിദ്ധാന്തങ്ങളും ഉന്നയിക്കാൻ കാണിപ്പയ്യൂരിന് കഴിഞ്ഞേക്കും,.....പക്ഷെ അപ്പോഴും, ഫലം ഒന്ന് തന്നെ.!

    • @akv9707s
      @akv9707s 3 роки тому

      വേറൊരു ജ്യോതിഷപണ്ഡിതനെ വിളിക്കാമായിരുന്നു. 🤭

    • @sumeshpr8461
      @sumeshpr8461 3 роки тому +1

      Avar varumo illa 😂

  • @advv.ayyappadas95
    @advv.ayyappadas95 3 роки тому +11

    ഒരായിരം രവിചന്ദ്രന്മാർ ഇനിയും ഈ നാട്ടിൽ ഉയർന്നു വരും എന്ന് സംശയം വേണ്ട.അതിന് വേണ്ട വിത്തുകൾ ഇപ്പോഴത്തെ ഈ രവിചന്ദ്രൻ പാകി കഴിഞ്ഞു. നിങ്ങൾ ഓർത്തു വെച്ചോള്ളൂ നിങ്ങളുടെ മതപരമായ എല്ലാ മാമൂലുകളും തകർത്തെറിഞ്ഞുകൊണ്ട് ശാസ്ത്രത്തിനും, ശാസ്ത്രീയ സത്യങ്ങൾക്കും മുൻഗണന നൽകുന്ന ഒരു തലമുറ ഇവിടെ വളർന്നു വരിക തന്നെ ചെയ്യും..

    • @jayastelin8329
      @jayastelin8329 2 роки тому +1

      അതുകൊണ്ട് എന്തു പ്രയോജനം

  • @awaketoreality8939
    @awaketoreality8939 2 роки тому +30

    ചർച്ച വളരെയധികം നന്നായി... ഇനിയെങ്കിലും ഇത്തരം അന്ധവിശ്വാസങ്ങളിൽ നിന്നും ജനങ്ങൾ മുക്തരാകാൻ ശ്രമിച്ചാൽ മതിയായിരുന്നു... ഇത്തരം അന്തസത്തയില്ലാത്ത പഴംപുരാണങ്ങളൊക്കെ കാറ്റിൽ പറത്തേണ്ട സമയം കഴിഞ്ഞിരിക്കുന്നു.

    • @raviam6547
      @raviam6547 2 роки тому +2

      L

    • @prasadks8674
      @prasadks8674 Рік тому +1

      ❤❤❤👏👏👏👏👍👍👍👍👍

    • @anilabraham8805
      @anilabraham8805 Рік тому +1

      കഥയിൽ ചോദ്യങ്ങൾക്ക് സാധ്യതയില്ല
      പിന്നെ ബുദ്ധി എതിലെങ്കിലും / എവിടെ എങ്കിലും പണയം വെച്ചാൽ പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല

    • @TRajan-p6y
      @TRajan-p6y Рік тому

      A white lie

  • @shajishaji3748
    @shajishaji3748 3 роки тому +24

    തന്നെ അപഹരിച്ചത് ഏത് ഗ്രഹമാണ് എന്നറിയാൻ ,സംവാദം കഴിഞ്ഞ് ജ്യേതിഷി എത്ര തവണ കവടി നിരത്തിക്കാണും.

  • @wayofscience8046
    @wayofscience8046 6 років тому +58

    ഈശ്വര... ഞാൻ ചവുട്ടിയത് മൂർഖൻ കൂട്ടിലാണല്ലോ... എന്ന് നമ്പൂരി ജ്യോൽസ്യന്റെ വിചാരം.. !!😂😂😂😂

  • @NuevoPictures
    @NuevoPictures 4 роки тому +19

    Ravichandran is all about vere level confidence

  • @jprakash7245
    @jprakash7245 8 років тому +38

    2:22:10
    ജ്യോതിഷം കാൻസറാണെന്ന് നമ്പൂരി സമ്മതിച്ചു?!!
    എങ്കിപിന്നെ അയാൾക്ക് അതിൽ നിന്ന് മോചനം നേടിക്കൂടേ?!
    ;D
    രവിചന്ദ്രൻ മാഷിൻറെ അവതരണം കൂടുതൽ മികച്ചതാവുന്നു!

  • @arjunashok8246
    @arjunashok8246 6 років тому +16

    Ravindran Sir, you have absolutely demolished astrology. You are my true hero!! You should continue doing such debates and demolishing fake people and fake beliefs.

  • @aneesalthaf7536
    @aneesalthaf7536 7 років тому +114

    അടുത്ത പഞ്ച് ,,, " നിങ്ങൾ ഋഷിശ്വരന്മാരിൽ നിർത്തരുത് .. ഗുഹാ മനുഷ്യനിലേക്ക് പോകണം " :D :D :D

    • @ambadirs7707
      @ambadirs7707 7 років тому +2

      ha ha 👍

    • @pranav2210
      @pranav2210 4 роки тому

      🤣

    • @കാളീദാസ്-ഞ3ത
      @കാളീദാസ്-ഞ3ത 3 роки тому

      റംസാനിലെ ചന്ദ്രികയെ പറ്റി ഇക്ക ഒന്നും പറഞ്ഞില്ല.... എന്താ ഒരു സുഷ്‌കാന്തി 😂😂

    • @ranjufasiri7855
      @ranjufasiri7855 3 роки тому

      ഗുഹ മനുഷ്യർ ഋഷീശ്വരന്മാരുടെ മുന്നിൽ വരേണ്ടതായിരുന്നു

    • @കാളീദാസ്-ഞ3ത
      @കാളീദാസ്-ഞ3ത 2 роки тому

      @@haridasa6864 😂😂

  • @anilpoulose
    @anilpoulose 10 днів тому

    ഇതു കേട്ടപ്പോ ജ്യോതിഷത്തെ കുറിച്ച് പഠിക്കണമെന്ന് തോന്നി..
    പ്രൊഫ. രവീന്ദ്രൻ സർ പലപ്പോഴും ഒരു കണ്ണട വച്ചു എല്ലാത്തിനെയും വിശദീകരിക്കാനും എതിർക്കാനും ശ്രമിക്കുന്നു.
    ഇത്തരം ചർച്ചകൾ വളരെ സ്വാഗതർഹമാണ്.

  • @KrishnaKumarss
    @KrishnaKumarss 7 років тому +8

    1:16:50 മുതൽ ജ്യോതിഷി എന്താണ് ഉദ്ദേശിച്ചത് ? 1:18:10 പാവം മാതൃഭൂമിക്ക് കിട്ടി തൈറോയ്ഡ്ന്റെ മരുന്ന് കഴിച്ചു എയ്ഡ്സ് മാറി പോലും ..
    ദയവായി കുറച്ചു വിവരവും വെളിച്ചവും ഉള്ളവരുമായുള്ള സംവാദമാണ് കേൾക്കാൻ നല്ലതു ...

  • @JamesBond-bi4ct
    @JamesBond-bi4ct 2 роки тому +20

    എന്റെ കൂട്ടുകാരൻ വാസ്തു & ജ്യോതിഷം കൊണ്ട് ജീവിക്കുന്ന ഒരാൾ ആണ്...😊 മാസം ഒരു IAS കാരനേക്കാൾ ക്യാഷ് കിട്ടും എന്നാണ് പറഞ്ഞത്..😍😍 സുഖമായി ജീവിക്കുന്നു....(സമയം കിട്ടുമ്പോൾ ഞങ്ങൾ ഇതിലെ കോമഡി ഒക്കെ പറഞ്ഞു ചിരിക്കും...😁😁)

  • @advv.ayyappadas95
    @advv.ayyappadas95 3 роки тому +15

    ലെ ജ്യോത്സൻ- " ദൈവമേ ചെന്നൈ എക്സ്പ്രസ്സിനാണല്ലോ തല വെച്ചത്..."

  • @surya-rc8xw
    @surya-rc8xw 3 роки тому +21

    1:45:20 😂😂😂😂
    Question കലക്കി.
    രവി sir ന്റെ മുഖത്തെ expression തന്നെ ആയിരുന്നു എനിക്കും.

  • @sajimonkurian5741
    @sajimonkurian5741 5 років тому +88

    രവി സാർ അടുത്ത സംവാദം ഞങ്ങടെ പോപ് ആയിരിക്കട്ടെ കുറെയധികം പൊളിച്ചടുക്കാന്നുണ്ട്

    • @VISHNUSURESH2050
      @VISHNUSURESH2050 5 років тому +1

      Ha ha haa..!!

    • @musichealing369
      @musichealing369 5 років тому +30

      *നമ്മുടെ അടുത്തുവരുന്ന തലമുറ* *മതമില്ലാതെ വളരണം* *സ്വാതന്ത്രവും*
      *സന്തോഷവും മാത്രം*
      👍😊

    • @pranav2210
      @pranav2210 4 роки тому

      @@musichealing369 🤟🔥🔥💯

    • @arunlalvs8316
      @arunlalvs8316 3 роки тому

      @@musichealing369 👌👌👌👌❤️

    • @riyasag5752
      @riyasag5752 2 роки тому

      @@musichealing369 👍🏻💯❤️🤝🏻

  • @aneesalthaf7536
    @aneesalthaf7536 7 років тому +36

    "ചത്തിരിക്കുന്ന ക്ലോക്ക് പോലും രണ്ടു പ്രാവശ്യം സമയം കാണിക്കും ... :D :D "

  • @inpubg3004
    @inpubg3004 6 років тому +47

    ശനിയുടെ അപഹാരമായിരിക്കാം ജ്യോത്സ്യന് സംഭവിച്ച ദുരന്തത്തിന് കാരണം.

  • @balusahadevan4548
    @balusahadevan4548 7 років тому +32

    രവിചന്ദ്രൻ കുറച്ചുകൂടെ സെലക്ടീവ് ആകണമെന്ന് പറയുംനാവരോട്: "അബ്‌ദുൽ കലാം ജോൽസ്യനല്ല, ഒരു ജോൽസ്യന് ഇതിൽ കവിഞ്ഞ ബുദ്ധി പ്രതീക്ഷിക്കേണ്ടതില്ല"

  • @nijilthomas
    @nijilthomas 7 років тому +37

    ഇങ്ങനെ ഒരു കളസംകീറല്‍ സ്വപ്നങ്ങളില്‍ മാത്രം

  • @govindanm.r6465
    @govindanm.r6465 3 роки тому +11

    രവിചന്രന്‍ സാര്‍ ഒരു വാക്കുപോലും ഒഴിവാക്കാനില്ല.super

  • @sajeshthomas7995
    @sajeshthomas7995 7 років тому +9

    Just learnt that esSENSE Melbourne is organising Prof. Ravichandran's Australian tour. Any more details on the dates and locations ?

    • @sajeshthomas7995
      @sajeshthomas7995 7 років тому +2

      Thanks. There is a spelling mistake in the address given in the FB post (which makes it difficult to find using Google map). The correct location is:
      Lynwood Wandarrah Hall, Edgeware St, Lynwood WA 6147.
      Will try my best to make it to the talk.

  • @iamthegod4277
    @iamthegod4277 4 роки тому +1

    2:00:51 jyothishiunde upabhothamanasine thanuppikkan kurach vellam kodukku.

  • @roshithkk9784
    @roshithkk9784 8 років тому +74

    മതം മനുഷ്യ സൃഷ്ടിയാണ് ആധുനികലോകത്ത് അതിന് പൃസക്തിയില്ല

    • @a_b_y9170
      @a_b_y9170 5 років тому +1

      It's all for vote

  • @abyjoseph1821
    @abyjoseph1821 5 років тому +46

    ഉടായിപ്പ് ജ്യോത്സന സംസാരിച്ച സമയം ഞാൻ കമന്റ്സ് വായിച്ചു

    • @jogyjohn132
      @jogyjohn132 4 роки тому +8

      ഞാനും ഞാനും സത്യം. അപ്പോഴേക്കും താങ്കളുടെ കമന്റ്‌ കണ്ടു. സന്തോഷം..

    • @satheeshvinu6175
      @satheeshvinu6175 3 роки тому +2

      ഹഹ, ഞാനും 👍🏽

    • @nikhiln982
      @nikhiln982 3 роки тому +1

      ഞാനും

  • @jkpoorathil
    @jkpoorathil 8 років тому +49

    കട്ട കോമഡിയാണല്ലോ നമ്പൂതിരി ..

  • @ramakrishnancredits7982
    @ramakrishnancredits7982 2 роки тому +1

    ജോതിഷം വിശ്വസിച്ചു ആചരിക്കുന്നവരെ കുറ്റപ്പെടുത്താതെ അവരെ അതിന്റെ പൊള്ളത്തരം ബോധ്യപ്പെടുത്തുക എന്ന ദുഷ്കരമായ ഒരു പ്രവർത്തിയാണ്, ശ്രീ രവിചന്ദ്രൻ സാർ ചെയ്യുന്നത്. എന്റെ അനുഭവം ഇതിനെതിരെ എന്റെ പ്രവർത്തനത്തിൽ ഇന്നേവരെയുള്ളഎന്റെ അടുത്ത സഹകാരികൾ എന്നിൽ നിന്നുംഅകലുന്ന അവസ്ഥയാണ് ഉണ്ടായിട്ടുള്ളത്,അപ്പോൾ എന്നെങ്കിലും അവർക്കു ഇതു തിരിച്ചറിയുന്ന ഒരു കാലം സ്വന്തം അനുഭവത്തിൽ ഉണ്ടാകാതിരിക്കില്ല എന്നുള്ള സമാധാ നത്തിലാണ് ഞാനെപ്പോഴും.കാലം ഇത്ര പോയിട്ടും മറ്റങ്ങൾ ശരിയായി മനസിലാക്കാതെ, പഠിക്കാതെ, മോഹനൻ വൈദ്യരെ പോലെ, കുറെ സംസ്കൃത സ്ലോകം ഉദ്ധരിച്ചു ശാസ്ത്രം വിശ്വദീകരിക്കുന്നത് കേൾക്കുമ്പോൾ തന്നെ ഇവരുടെ അജ്ഞത ബോധ്യ മാകും.ഈ മഹ്‌ർഷിമാർ ആണ് ഇവരുടെ ശാസ്ത്ര കാരന്മാർ. എത്ര ലജഞാകരം. 🤣ഈ സംസ്കൃത ശ്ലോകം കെ മസ്ട്രി വർണിക്കുകയില്ല. ബാക്കിയെല്ലാം സമർത്തിക്കും. എല്ലാത്തിനും ഒറ്റ പേരാണ് സർവ്വ ഭൂതം എന്ന് പറഞ്ഞു മാപ്പ് അപേക്ഷിക്കുകയാണ്. ശ്രീ കൃഷ്ണൻ അദ്ദേഹത്തിന് പോലും എന്ത് ചെയ്യണം എന്നു പോലും അറിയുന്നില്ല. ഇനിയെങ്കിലും ആവശ്യമില്ലാത്ത ടെൻഷൻ അടിക്കാതെ സമധാനമായി രവിചന്ദ്രൻ സാറിന്റെ മാർഗ്ഗം സ്വീകരിക്കുക.👆🙏

  • @arjunsurendran601
    @arjunsurendran601 4 роки тому +6

    ravi sir nte knowledge nte munnil pidichu nilkkan oru madha andhaviswasikalkkum sadhikkilla

  • @vijayanporeri3847
    @vijayanporeri3847 4 роки тому +1

    നല്ല പ്രഭാഷണം. പക്ഷേ കൈ നോക്കി എന്നോട് ഒരാൾ പറഞ്ഞതു കേട്ട് ഞാൻ അത്ഭുതപ്പെട്ടു. ലോകത്താർക്കും എന്നെപ്പറ്റി പറയാനാവാത്ത 3 കാര്യം കൃത്യമായി പറഞ്ഞു.കോഴിക്കോട്ടെ ഒരു തിണ്ണയിലിരുന്നാണ് ഇത് പറഞ്ഞത്.

  • @darkestsunmoon
    @darkestsunmoon 7 років тому +55

    .
    എസ്സെന്സും രവിചന്ദ്രൻ സാറും കുറച്ചൂടെ മര്യാദ കാണിക്കണം ..
    .
    ഏറെ ബുദ്ധിമുട്ടിയും പൈസ ചലവാക്കിയും ആണ് നമ്മളീ വീഡിയോസ് ഒക്കെ കാണുന്നത് ...
    (ഞാനാണേൽ ഡൌൺലോഡ് ചെയ്തു കൺവെർട് ചെയ്തു കാർ സ്റ്റീരിയോയിൽ ആണ് കേൾക്കുന്നത് )
    .
    വഴിയിൽ ബസ് കാത്തു നിൽക്കുന്നവനെ ഒക്കെ വിളിച്ചു സംവാദം നടത്തരുത് .
    പത്തു കാശിനു വിവരം ഉള്ള ആരെയെലുമൊക്കെ കിട്ടില്ലേ ? ആകരുതോ ?
    രവിചന്ദ്രൻ സാറെന്നു കാണുമ്പോ വല്യ പ്രദീക്ഷയോടെയാണ് കാണാൻ (കേൾക്കാൻ ) ഇരിക്കുന്നത് ..
    കുറ്റം പറയരുതല്ലോ - ആ ചേട്ടൻ പരമാവധി മാന്യമായ കൺട്രോൾഡ് ആയി ആടി തീർത്തു

    • @a_b_y9170
      @a_b_y9170 5 років тому +1

      Inganeyolla mandatharam viswasickathirickoollo bro aalkaar

  • @gokulkrishna2667
    @gokulkrishna2667 3 роки тому +1

    Point starts from 23:37

  • @manojkrishna8839
    @manojkrishna8839 4 роки тому +10

    Why does India rank 131st on the international HDI when we have so many knowledgeable astrologers? Why can't these intelligent Indians make India the most prosperous country in the world? Norway had neither Geetha nor Quran, but Norway ranks 1st on the international HDI. India has the Ramayana, Geetha, Mahabharata, Vedas, Quran, Bible, and many other religious scriptures. What's the point of having them if they are not useful to the country? If they were useful to the country, India would be the most prosperous country in the world now.

  • @ramov1428
    @ramov1428 8 років тому +29

    നമ്പൂരി സീരിയസായി പറയുന്ന കാര്യങ്ങളും അങ്ങേരുടെ പ്രസന്റേഷന്റെ ശൈലിയും കണ്ട്‌ ഞാൻ ചിരിച്ച്‌ ചിരിച്ച്‌... ഉല്ലാസ്‌ പന്തളത്തിന്റെ സർക്കാസ്റ്റിക്‌ പ്രസംഗങ്ങൾ ഇതിലും ഭേദമാണു

  • @sjb_sync
    @sjb_sync 3 роки тому +13

    1:44:50
    'Dil Wale Puchde Ne Cha' moment😂

    • @arminyaakub8719
      @arminyaakub8719 3 роки тому +1

      അണ്ണൻ ശരിക്ക് പെട്ടു പോയ്‌

  • @jo.1976
    @jo.1976 4 роки тому +4

    സത്യം സ०സാരിക്കാൻ ഒത്തിരി സമയം വേണ്ട സത്യ० സത്യമായി അങ്ങ് പറഞ്ഞാൽ മതി... കള്ളം മെനഞ്ഞുണ്ടാക്കാൻ ആണ് സമയം വേണ്ടത്.. ചർച്ചയിൽ സമയമില്ല സമയമില്ല എന്ന പല്ലവി ആവർത്തിച്ച സമയം മതിയായിരുന്നൂ ജ്യോതിഷിക്ക് കുറെ കാര്യം പറയാൻ...
    ഉരുണ്ടു കളിക്കാരുടെ ഒരു ആയുധാണ് സമയം പോരാ എന്ന പല്ലവി....
    രവിചന്ദ്രൻ സാർ കിട്ടിയ സമയം കൃത്യമായി ഉപയോഗിച്ചു...💪

  • @roymammenjoseph1194
    @roymammenjoseph1194 7 років тому +17

    Ravichandran...we are with you...

  • @premkymal3801
    @premkymal3801 4 роки тому +4

    Car Break ഇടുന്നത് ഉപബോധ മനസ്സിൽ ആണെങ്കിൽ പിന്നെ ഒരു ആക്സിഡൻ്റ് ഉണ്ടകില്ലാലോ..
    വിഷയം stock market pole ayi
    നമ്പൂതിരി ഫലിതങ്ങൾ....

  • @akhilgirijan6504
    @akhilgirijan6504 7 років тому +34

    എന്റെ പൊന്നോ.. വൻ പടം ആയി ജ്യോൽസി.. ഓക്സിജൻ താഴെ കിടക്കും co2 പൊങ്ങി പോവും എന്നു ലാസ്റ്റ്.. വൻ കയ്യടി

  • @raghunadh1520
    @raghunadh1520 7 років тому +24

    രവിസാർ കൊലപാതകത്തിന് കേസെടുക്കാൻ ചാൻസ് ഉണ്ട്

  • @subashchandran2738
    @subashchandran2738 3 роки тому +5

    Ravi chandran sir u are great, your thoughts are substantial

  • @mathewjohn1630
    @mathewjohn1630 5 років тому +2

    03:12 - Starting

  • @thomaskuttymathew9120
    @thomaskuttymathew9120 3 роки тому +8

    പരിമിതികൾ ധാരാളം ഉണ്ട് എങ്കിലും, പ്രതിരോധത്തിൽ ആണെങ്കിലും ജ്യോൽസ്യൻ നന്നായി അവതരിപ്പിച്ചു. 🌹

  • @arunlalvs8316
    @arunlalvs8316 4 роки тому +22

    ജ്യോത്സ്സ്യന്റെ അവതരണം വളരെ ഇഷ്ട്ടപെട്ടു ♥️♥️ പക്ഷെ അത് യുക്തിക്കു നിറക്കുന്നതല്ല എന്ന് മാത്രം എന്നാലും വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു ചില കാര്യങ്ങൾ കേട്ടപ്പോൾ ചിരി വന്നു അതെല്ലാം അദ്ദേഹം വിശ്വസിക്കുന്നു പാവം

  • @samvallathur3475
    @samvallathur3475 7 років тому +4

    Namboothiri is going back to stone age, iceage etc.
    He is mentioning old thinking, vedas, Jotism etc.
    and we are developing every day, inventing
    modern sceince and its application in our life.
    So, we have to step forward not backward.

  • @RemesanKarakkatan
    @RemesanKarakkatan Рік тому +1

    My heartiest Regards to Sri. Ravichandran!!!. He is realy a Torch bearer in the continuing Era of Darkness!!!!.

  • @JamesThomas-gq7lm
    @JamesThomas-gq7lm 8 років тому +12

    It is time to stop debates on astrology. It is already established that it is pseudo science. Let us discuss other issues and save our valuable time.

  • @0517mahesh
    @0517mahesh 3 роки тому +1

    2:27:36 athanu conclusion,... ravichand an sir expression

    • @DrRahul4044
      @DrRahul4044 3 роки тому

      🤣🤣🤣🤣👍👍👍

  • @vinivijayan7057
    @vinivijayan7057 7 років тому +8

    oh its so sad that ravichandran sir wasting his precious time on this senseless man... ravichandran sir as usual superb..

    • @zulfi1984
      @zulfi1984 4 роки тому +4

      No brother.... He is doing the right thing.. Educating people on astrology is a must..

  • @zulfi1984
    @zulfi1984 4 роки тому +10

    The sarcasm by ravi sir... Is awesome....

  • @peace2allworld
    @peace2allworld 8 років тому +6

    I love you Dear Ravichandran sir... : ) : )

  • @Kelkarancient
    @Kelkarancient Рік тому

    All planets are given balam( gravitational pull power) differently , in order of decreasing order .
    Sun
    Moon
    Mars
    Jupiter etc etc.
    Already it's mentioned by varahamihiracharya.

  • @rosetvm
    @rosetvm 4 роки тому +12

    We had a bad past dominated by cast and religion, in Kerala. That is the past. Now we have to focus on how we can overcome the economical inequality in Kerala. Reject the primitive thought of religions and its influence. Try to become human.

  • @jyothishjyothi5827
    @jyothishjyothi5827 2 роки тому +1

    Ravichandran sir super
    Ella karythilum ulla arivu nallathanu great

  • @gokulrajr7382
    @gokulrajr7382 8 років тому +93

    😂😂😂😂 സിരിച്ച് സിരിച്ച് സത്ത്....

  • @samvallathur6458
    @samvallathur6458 2 роки тому +2

    RC is telling the truth, he deviate the topic. Sincere and straight forward.
    I respect him.
    Shamsuddin
    Ex-Muslim

  • @mukthar1787
    @mukthar1787 6 років тому +16

    Thank you ravi sir... such a great speech...ലൈക്ക് കുറവാണല്ലോ..സമയഠ ശരിയല്ലേ?😁

    • @ugeshmattanur2747
      @ugeshmattanur2747 5 років тому

      MUKTHAR KUNNATHODI 😂

    • @arjunsurendran601
      @arjunsurendran601 4 роки тому

      mukthar like venda sir nu .ee budhiyillathavarude like aavasyam illa nintem

    • @mukthar1787
      @mukthar1787 4 роки тому

      arjun surendran...🤣🤣🤣🤣കുരു പൊട്ടി..

  • @binug1967
    @binug1967 8 років тому +30

    ഇതിൽ വിശ്വസിക്കുന്നവരെ പറഞ്ഞു മനസ്സിലാക്കാൻ കഴിയില്ലേ, അവർ കേൾക്കാൻ പോലും തയ്യാറാകില്ല. വിശ്വസിക്കാൻ കാരണങ്ങൾ അവർ കണ്ടെത്തും

    • @jibish7999
      @jibish7999 5 років тому

      Ealla mathakkarilum jyothisha adimakal und