Marimayam | Episode 479 - Covid Vaccine myths Vs realities! I MazhavilManorama

Поділитися
Вставка
  • Опубліковано 16 кві 2021
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install #Marimayam #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    Who is the real culprit? Social media or Covid Vaccine?
    ► Visit ManoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the ManoramaMAX app for iOS mobiles apps.apple.com/in/app/manoram...
  • Розваги

КОМЕНТАРІ • 1 тис.

  • @jibinunnimandalath9467
    @jibinunnimandalath9467 3 роки тому +1513

    സൈഡ് റോൾ മാത്രം ഉണ്ടായിരുന്ന ഉണ്ണിചേട്ടന് മുഴുനീള റോൾ 😍😍✌️✌️✌️✌️

    • @Vk-uo3ed
      @Vk-uo3ed 3 роки тому +52

      ഉണ്ണിക്ക്‌ ഈ റോൾ നന്നാക്കാൻ കഴിഞ്ഞില്ല ..ഒരു കൃത്രിമത്വം ഫീൽ ചെയ്യുന്നു അഭിനയത്തിൽ.സത്യശീലൻ ആയിരു ന്നെങ്കിൽ പൊളി ച്ചേ നെ...കോയക്ക എല്ലാ തവണ ത്തേയും പോ ലെ പൊളിച്ചടുക്കി

    • @educationaltalk5659
      @educationaltalk5659 3 роки тому +6

      ua-cam.com/video/NLNGrwU0KXsh/v-deo.html

    • @crystalchild005
      @crystalchild005 3 роки тому +11

      @@Vk-uo3ed njanum yojikkunnu. Unni chettan ❤️❤️

    • @dhilipkumarr196
      @dhilipkumarr196 3 роки тому +6

      Super

    • @akshayantony8052
      @akshayantony8052 3 роки тому +4

      @@Vk-uo3ed Ella rolum ore reethiyil aanu present cheyyunne

  • @SHUHAIBPVOMAN
    @SHUHAIBPVOMAN 3 роки тому +166

    കോയാക്ക മാസ്സ് അല്ല മരണ മസ്സാ
    അത് പോലെ നമ്മുടെ സുമേഷേട്ടൻ പൊളി 💪💪💪

  • @bava125
    @bava125 3 роки тому +305

    ഉണ്ണിക്ക് മുഴുവൻ സമയം റോൾ കൊടുത്തതിന് നന്ദി..ഉണ്ണിയെ കാണാൻ തന്നെ എന്താ രസം🤣🤣

  • @azeezvpr2635
    @azeezvpr2635 3 роки тому +184

    അങ്ങനെ മ്മടെ ഉണ്ണ്യേട്ടനും
    'ഹീറോ' ആയേ... 👏👏👏😍😍😍

  • @notMj395
    @notMj395 3 роки тому +24

    Ragav ഏട്ടനെ ഇന്നിയും കൊണ്ടു വരണം
    നല്ല കലാകാരനാണ് 🙏❤️ അദ്ദേഹം

    • @shahanasharin3672
      @shahanasharin3672 3 роки тому +1

      Pala Shaji ahnoo😜

    • @notMj395
      @notMj395 3 роки тому +1

      @@shahanasharin3672 aa

    • @pscyodhaa8827
      @pscyodhaa8827 3 роки тому +1

      ഇങ്ങള് സൂപ്പറാ ചേട്ടാ, 😍

  • @nishadrizwan3585
    @nishadrizwan3585 2 роки тому +96

    രാഘവൻ എന്ന പേര് ഞനിംഗ് എടുക്കുവാ എന്നുപറഞ്ഞപ്പോ ഒറിജിനൽ രാഘവന്റെ ആ നോട്ടം😍😍😍😍😍

  • @MedLife786
    @MedLife786 2 роки тому +34

    ഉണ്ണിയേട്ടൻ നല്ല അടിപൊളി ഭർത്താവ്. എല്ലാം ഭാര്യക്ക് എഴുതി കൊടുത്തു🤓

  • @jeenap7480
    @jeenap7480 3 роки тому +223

    മറിമായം അന്നും ഇന്നും ഇനി എന്നും ജനഹൃദ്യയങ്ങളിൽ തിളങ്ങി നിൽക്കും 😍❤️🔥

  • @NidhiNidhu-jm3ur
    @NidhiNidhu-jm3ur 2 роки тому +55

    സുമേഷേട്ടൻ പൊളിച്ചു ചിരിച്ചു മടുത്തു🤣🤣🤣🤣🤣🤣

  • @anishayyappan2052
    @anishayyappan2052 2 роки тому +33

    അവസാന dialogue പൊളിച്ചു🤣🤣🤣🤣👍🏽

  • @YellowHouseProductions
    @YellowHouseProductions 2 роки тому +13

    സന്തോഷം, ഉണ്ണി ചേട്ടൻ മുഴുനീള വേഷം നൽകിയ ഒരു എപ്പിസോഡ്, ഗംഭീര കഴിവുള്ള മികച്ച ഒരു നടൻ ആണ് ഉണ്ണി ചേട്ടൻ. 'അളിയൻസ്' എന്ന പ്രോഗ്രാമിൽ ഉണ്ണിച്ചേട്ടന്റെ പെർഫോമൻസ് ഉണ്ട്, ഗംഭീരം.. മികച്ച വേഷങ്ങൾ സിനിമകളിലും കിട്ടട്ടെ... 👏👏👏 ഓപ്പറേഷൻ ജാവയിലും ഉണ്ണി ചേട്ടൻ പൊളിച്ചു... 😂😂😂

  • @nijilvinod94
    @nijilvinod94 3 роки тому +361

    എന്നാ എനിക്കൊരു 80 വയസ് എഴുതിക്കോ....
    ഇതെന്താ കൊട്ടക്കണക്കോ......😂😂😂😂😂

  • @abctou4592
    @abctou4592 3 роки тому +42

    Koyakka... Unni Saar... what a performance. Marimayam team excellent 👏👏

  • @shameemmonu789
    @shameemmonu789 3 роки тому +25

    എന്താപേര് , രാഘവൻ , നല്ലപ്പേര് ആ പേര് ഞാനിങ്ങെടുക്കുവാ 😂😂😂കിടുവേ 🤣🤣

  • @n.m.saseendran7270
    @n.m.saseendran7270 3 роки тому +147

    Koya is super. Nobody can beat him. But all should have weared masks

    • @educationaltalk5659
      @educationaltalk5659 3 роки тому

      ua-cam.com/video/NLNGrwU0KXsy/v-deo.html

    • @zoroyt3479
      @zoroyt3479 3 роки тому +1

      @@educationaltalk5659 we w

    • @rajeevv135
      @rajeevv135 3 роки тому +6

      Morally you said right. But it is entertaining medium. People/Audience watch actors expression...

    • @rahmanp931
      @rahmanp931 3 роки тому +1

      @@rajeevv135 ...

    • @rajeevv135
      @rajeevv135 3 роки тому +2

      Got it. It is vaccination theme script 😅👍🏼

  • @shas7028
    @shas7028 3 роки тому +171

    സുമേഷ് ഏട്ടൻ തകർത്തു

    • @educationaltalk5659
      @educationaltalk5659 3 роки тому +1

      ua-cam.com/video/NLNGrwU0KXsg/v-deo.html

    • @rameshrangan9117
      @rameshrangan9117 3 роки тому +4

      ഈ എപ്പിസോഡിൽ സുമേഷേട്ടനെ കുത്തി നിറച്ചതാ... ഒരു ആവശ്യം ഇല്ലാത്ത കഥാപാത്രം

    • @housegarden8906
      @housegarden8906 2 роки тому +1

      Sumeshettan vere level aaa 🤣🤣

    • @sajith5829
      @sajith5829 Рік тому

      സുമേഷേട്ടൻ വെറും വെറുപ്പിക്കൽ

  • @sinisini9419
    @sinisini9419 2 роки тому +62

    കൊറോണ വാക്സിൻ എടുക്കാൻ വന്നവരും ഹോസ്പിറ്റലിൽ നയിക്കുന്നവരും മാസ്ക് ഇട്ടിട്ടില്ല 😁😁

  • @faisalfaiz8869
    @faisalfaiz8869 3 роки тому +37

    ഉണ്ണിയുടെ സംസാരം വലിയ കോമഡി🤣
    ഉണ്ണിയുടെ ആക്ഷൻ അതിലും വലിയ കോമഡി 🤣🤣🤣

  • @deepakkpradeep6951
    @deepakkpradeep6951 Рік тому +12

    Miniscreen മാള അരവിന്ദൻ ആണ് ഉണ്ണി ചേട്ടൻ 👏👏

  • @ronishsunny4157
    @ronishsunny4157 2 роки тому +21

    മറിമായം ഗംഭീരം ആക്കുന്ന എല്ലാ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.

  • @nabeelahamed8249
    @nabeelahamed8249 3 роки тому +80

    കൂടെ ആരെങ്കിലും ഉണ്ടോ?
    ഇവിടെ ആരെങ്കിലും കിട്ടോ?
    The ultimate dailog..

  • @safeercalicut298
    @safeercalicut298 3 роки тому +34

    സുമേഷേട്ടൻ ഉയിർ ♥️😍😘

  • @gopivv8248
    @gopivv8248 3 роки тому +30

    ഉണ്ണിയേട്ടന്റെ മലബാർ സ്ലാങ്... സൂപ്പർ കേട്ടപ്പോൾ നാട്ടിൽ പോയ ഒരു സുഖം

  • @rajgururaj7987
    @rajgururaj7987 3 роки тому +79

    പ്യാരി ചേട്ടനെ മിസ്സ് ചെയ്യുന്നു.പ്യാരി ചേട്ടൻ കമ്പോണ്ടർ ആയിരുനെങ്ങിൽ അടിപൊളി ആയേനെ

    • @bava125
      @bava125 3 роки тому +1

      നല്ല കിടിലൻ കമന്റ്റ് കേൾക്കാർന്നു

    • @QatarpreethaR
      @QatarpreethaR 2 роки тому

      Eee kampodarku antha kuzhappam antha engane parayaruthu

    • @user-ng1fp1dl7e
      @user-ng1fp1dl7e Рік тому

      Yes

  • @shuhaib3235
    @shuhaib3235 3 роки тому +28

    ആ പേര് ഞാൻ ഇങ്ങു ഇടുകകയാണ്

  • @praveenbhasker8189
    @praveenbhasker8189 3 роки тому +24

    ഉണ്ണിച്ചേട്ടന് ഇനി മെയിൻ വേഷങ്ങൾ നൽകണം

    • @bava125
      @bava125 3 роки тому +1

      ഉണ്ണിയെ ബിഗ് സ്‌ക്രീനിൽ കാണാൻ ആണ് കൂടുതൽ ആഗ്രഹം .എന്തോ വേണ്ടത്ര പരിഗണന കിട്ടുന്നില്ല.

    • @nikhilesh2850
      @nikhilesh2850 2 роки тому

      @@bava125 അഖിലേഷേട്ടൻ💓

  • @m._.ilton_
    @m._.ilton_ 3 роки тому +728

    മറിമായം സ്ഥിരം കാഴ്ചകാർ ലൈക് അടി
    👇

  • @Arunarun-df2bb
    @Arunarun-df2bb 3 роки тому +230

    ആർക്കു.. കാണാൻ വേണ്ടിയാ ഇപ്പൊ നിങ്ങൾ full episode ഇടുന്നെ.. ഞങ്ങളെല്ലാരും.. മുറി മുറിയായി.. മുറിമായം full കണ്ടു കഴിഞ്ഞു.. കഷ്ടം.. 😡😡😡

    • @inspiretravelexplore4457
      @inspiretravelexplore4457 3 роки тому +14

      മുറിച്ചു മുറിച്ചു ഇടുമ്പോൾ കൂടുതൽ ക്യാഷ് വാരാൻ കഴിയും ...

    • @Arunarun-df2bb
      @Arunarun-df2bb 3 роки тому +9

      @@inspiretravelexplore4457 athu മനസ്സിലായി എന്നാ പിന്നെ full എപ്പിസോഡിന്റെ.. ആവിശ്യം illaannu പറയുവാരുന്നു..

    • @brienneoftarth1806
      @brienneoftarth1806 3 роки тому +7

      @@Arunarun-df2bb ഫുൾ ഇടുമ്പോഴും അവര്ക് ക്യാഷ് കിട്ടുന്നുണ്ടാലോ

    • @Arunarun-df2bb
      @Arunarun-df2bb 3 роки тому +4

      @@brienneoftarth1806 bt.. സ്ഥിരമായി ee പ്രഹസനം കാണുന്ന നമ്മൾക്കും കാണില്ലേ bro ഇത് പോലെ വല്ലതും എങ്കിലും പറയാൻ...

    • @nishagareekkal
      @nishagareekkal 3 роки тому +2

      കഷ്ണങ്ങൾ കാണാതിരിക്കുക..

  • @mailakkadanvlogs7
    @mailakkadanvlogs7 Рік тому +23

    ഈ പഹയൻ ചിരിപ്പിച്ച് കൊല്ലും😂😂😂 ഉണ്ണി വേറെ Level

  • @hussainvaliyakath3700
    @hussainvaliyakath3700 3 роки тому +209

    കട്ട വെയ്റ്റിംഗ് ആയിരുന്ന ഈ എപ്പിസോഡ്...,
    ഉണ്ണി &കോയാക്ക പൊളിച്ചു...
    മറിമായം ഇഷ്ടം

  • @paulsgeorge5449
    @paulsgeorge5449 3 роки тому +79

    വാക്‌സിൻ എടുക്കാൻ വരുമ്പോൾ എങ്കിലും മാസ്ക് വെക്കാമായിരുന്നു 😬

  • @vishnub1521
    @vishnub1521 3 роки тому +70

    ഉണ്ണിയേട്ടൻ പൊളി, ഗംഭീര, മാരക അഭിനയം,

  • @ajayjoseph7
    @ajayjoseph7 3 роки тому +22

    കണ്ണൂരിന്റെ അഭിമാനം ഞങ്ങളുടെ രാഘവേട്ടൻ 😎

    • @rahultntn9086
      @rahultntn9086 3 роки тому +1

      ethu raghavan aanu kannur kaaran??!! 🤔🤔

    • @ajayjoseph7
      @ajayjoseph7 3 роки тому +1

      @@rahultntn9086 thudakkathil ulla aal

  • @nadir_the_reviewer
    @nadir_the_reviewer 3 роки тому +30

    കോയക്ക....ഉണ്ണി.......ചിരിപ്പിച്ചു കൊന്നു......,

  • @RahulRaj-qt7bh
    @RahulRaj-qt7bh 3 роки тому +275

    ഇതിൽ ഒരു മിസ്റ്റേക്ക് ഉണ്ടലോ ആരും mask വെച്ചട്ടില

    • @abhijithps95
      @abhijithps95 3 роки тому +10

      Sheriya

    • @sumayyasumu9061
      @sumayyasumu9061 3 роки тому +13

      ഞാനും ശ്രദ്ധിച്ചു,,, അത് നല്ലൊരു കുറവായി തോന്നി,,,,,

    • @abdulvahid2486
      @abdulvahid2486 3 роки тому +3

      👍

    • @shameerk7976
      @shameerk7976 2 роки тому

      👍

    • @planetinfluencedk5360
      @planetinfluencedk5360 2 роки тому +4

      ഭയങ്കര കണ്ടുപിടുത്തം

  • @Muhammednihal487
    @Muhammednihal487 2 роки тому +15

    ചിരിച്ചു ചിരിച്ചു ചാവാനായി 😂😂😂😂

  • @celestialvision-bovaseliaz8818
    @celestialvision-bovaseliaz8818 3 роки тому +21

    ആ ഓതി തുപ്പുന്ന രംഗം...😆😅

    • @bava125
      @bava125 3 роки тому

      അവടെ ഉണ്ണിക്ക് മാസ്‌ക് കൊടുകാർന്നു😁

  • @ruexcited5342
    @ruexcited5342 3 роки тому +67

    അപ്പൊ ഇത് ബസ്റ്റാന്റ് ആണോ ഞാൻ വിചാരിച്ചു ഇത് ആസ്പത്രി ആണെന്ന്, എന്നാ ഞാൻ പോണ് 🤣🤣😁

  • @RETHEESHN
    @RETHEESHN 3 роки тому +140

    ഡയറക്ടർ പ്രിയദർശൻ സാറും നമ്മളെ പോലെ സ്ഥിരമായി മറിമായം കാണുന്ന ആളാണ് കേട്ടോ.. 🙏🙏👍👍

  • @dr.jibinmathew6674
    @dr.jibinmathew6674 3 роки тому +55

    നല്ല എപ്പിസോഡ്👍👍ഉണ്ണി റോക്‌സ് ❤

    • @monuttas
      @monuttas 2 роки тому +2

      ആരും മാസ്ക് വെക്കുന്നില്ല

  • @jocker4755
    @jocker4755 3 роки тому +349

    4 hour കൊണ്ടു വെറും 29 k views.
    എപിസോഡ് മുറിച്ചിട്ട് നല്ലൊരു പരിപാടി നശിപ്പിച്ചതിൻറെ ഫലം. എല്ലാ ഭാഗവും കുറച്ച് കുറച്ച് ഇട്ടാല്‍ അത് മുഴുവന്‍ കാണാന്‍ ഒരാൾക്കും താല്പര്യം ഇല്ല. ലക്ഷക്കണക്കിനു സ്ഥിരം പ്രേക്ഷകരെ വെറുപ്ലിച്ചു.

    • @midhunpradeep3963
      @midhunpradeep3963 3 роки тому +10

      Correct

    • @FALILHF
      @FALILHF 3 роки тому +3

      അത് sheriya👍👍👍

    • @educationaltalk5659
      @educationaltalk5659 3 роки тому +1

      ua-cam.com/video/NLNGrwU0KXsy/v-deo.html

    • @fathimatv214
      @fathimatv214 3 роки тому +3

      Exactly

    • @_nabeel__muhammed
      @_nabeel__muhammed 3 роки тому +21

      അത് കാണാതിരുന്നാൽ പോരേ.. ഞാൻ ഫുൾ വന്നാലേ കാണാറുള്ളൂ

  • @adityanm9428
    @adityanm9428 3 роки тому +29

    ഉണ്ണി ചിരിപ്പിച്ചു ഒരു പരുവം ആക്കി 🤣🤣
    Love you guys

  • @barimax1893
    @barimax1893 3 роки тому +37

    വീഡിയോ അപ്‌ലോഡ് ചെയ്യുന്ന മാമനോട്, നിങ്ങൾ അപ്‌ലോഡ് ചെയ്യുന്നത് എത്ര വൈകിയാലും കുഴപ്പമില്ല, മുറി വീഡിയോ ഇടാതിരുന്നാൽ മതി

  • @arunjithmp6885
    @arunjithmp6885 3 роки тому +24

    ആശയം കൊറോണയെ കുറിച്ചുള്ളത്... പക്ഷേ ആർക്കും masc ഇല്ല....

  • @musthuvlogs6500
    @musthuvlogs6500 3 роки тому +521

    കോവിഡ് വാക്‌സിൻ എടുക്കാത്തവർ ഉണ്ടോ ഒരു ലൈക് അടി 😊👍

    • @gamingmorewithz7668
      @gamingmorewithz7668 3 роки тому +4

      എടാ പോടാ

    • @educationaltalk5659
      @educationaltalk5659 3 роки тому +4

      ua-cam.com/video/NLNGrwU0KXs/v-deo.html

    • @akbarvlrakbarvlr1757
      @akbarvlrakbarvlr1757 3 роки тому +15

      എടുത്ത പിണറായിക്ക് വരെ കോവിഡ്...
      പിന്നെ എന്തിനാ ഈ വെയ്യാ വേലി സ്വീഗരിക്കുന്നു ആവോ

    • @aboobkerpk1377
      @aboobkerpk1377 3 роки тому

      @@educationaltalk5659
      )

    • @binoykaraparamba1102
      @binoykaraparamba1102 3 роки тому

      @@gamingmorewithz7668😭

  • @mptrack3589
    @mptrack3589 3 роки тому +114

    വിഷയം : കോവിഡ്
    ഒരുത്തനും മാസ്ക് ഇട്ടിട്ടുമില്ല.

    • @thepreppertv
      @thepreppertv 3 роки тому +1

      🤣

    • @umsakeer3630
      @umsakeer3630 3 роки тому +6

      അതെ, ഹോസ്പിറ്റലിൽ പോലും ആർക്കും മാസ്‌കില്ല

    • @abz9635
      @abz9635 2 роки тому +1

      Mask vakkanm ennulath ellavarkum ariyam ithil kanichit vnda

    • @edwiirrr
      @edwiirrr 2 роки тому

      എടാ പൊട്ടന്മാരെ ഇത് ഷൂട്ടിംഗിന് വേണ്ടി ആണ് ആള് ആവാൻ നോക്കണ്ടടാ 😐

  • @rajeshhoora4095
    @rajeshhoora4095 3 роки тому +83

    പ്യാരിയില്ല... പിന്നെ നല്ല മെസേജാണ് ഈ എപ്പിസോഡ്
    അവസാനം 3 മിനിറ്റ് വന്ന പട്ടാമ്പി മണികണ്ഠൻ പൊളിച്ചു
    പിന്നെ ഉണ്ണിയേട്ടൻ,.. ഷൊർണ്ണൂർ മണിയേട്ടൻ
    സ്നേഹ
    സ്വന്തം സുമേഷ് കുമാർ
    എല്ലാവരും നന്നായി...
    മറിമായം ടീം എല്ലാ എപ്പിസോഡുകൊണ്ടും അഭിനന്ദനമർഹിക്കുന്നു ..
    എല്ലാത്തിനും പുറമേ..
    എന്റെ സ്വന്തം " നിയാസ്ക്കാക്ക്"( നല്ലത് കുറച്ച് മതിയല്ലോ...) പ്രത്യേക അഭിനന്ദനം...

    • @educationaltalk5659
      @educationaltalk5659 3 роки тому +1

      ua-cam.com/video/NLNGrwU0KXs/v-deo.html

    • @Vk-uo3ed
      @Vk-uo3ed 3 роки тому +6

      ഉണ്ണിക്ക്‌ ഈ റോൾ നന്നാക്കാൻ കഴിഞ്ഞില്ല ..ഒരു കൃത്രിമത്വം ഫീൽ ചെയ്യുന്നു അഭിനയത്തിൽ.സത്യശീലൻ ആയിരു ന്നെങ്കിൽ പൊളി ച്ചേ നെ...കോയക്ക എല്ലാ തവണ ത്തേയും പോ ലെ പൊളിച്ചടുക്കി

    • @user-pi1vm7hn7n
      @user-pi1vm7hn7n 3 роки тому +1

      @@Vk-uo3ed yes sheriyanu

  • @pratheeshlp6185
    @pratheeshlp6185 3 роки тому +21

    Adi poli ....Chirich Marich 😁😁😁😁🥰🥰🥰🥰🥰🥰🥰🥰🤩😍😍😍😍😍 kOyaaaaa ekkaaaaaaa polich

  • @geethakrishnan9857
    @geethakrishnan9857 3 роки тому +12

    Episode super. പക്ഷെ ആരും mask വെച്ചിട്ടില്ല 😄

  • @AtoZ76411
    @AtoZ76411 3 роки тому +22

    കോയ ഒരു രക്ഷയും ഇല്ല 😁😁

  • @jamsheertirur1758
    @jamsheertirur1758 3 роки тому +83

    All ഇന്ത്യ സുമേഷേട്ടൻ ഫാൻസ്‌ ഇവിടെ ലൈക് അടിച് പോവുക

  • @mahiramesh5043
    @mahiramesh5043 3 роки тому +22

    Sangathi covid vaccine edkan vannatha but aarkum mask illa😂

    • @anzil1197
      @anzil1197 2 роки тому

      Director brilliance

  • @santhoshnair5332
    @santhoshnair5332 3 роки тому +16

    ഉണ്ണിക്ക് ഒരു ശ്രീനിവാസൻ ലുക്ക്‌ ആണല്ലോ 😂

  • @madhumanohar1071
    @madhumanohar1071 3 роки тому +23

    ഉണ്ണിചേട്ടൻ suuuuper
    നല്ല originality . ബോറടിയേയില്ല

  • @tessa3760
    @tessa3760 7 місяців тому +9

    ശരിക്കും covid vaccine എടുത്തശേഷം കുറേ ചെറുപ്പക്കാർ heart attack വന്നു മരിക്കുന്നുണ്ട് 😢

  • @fayizkommachi6334
    @fayizkommachi6334 2 роки тому +11

    എനിക്ക് ടെൻഷൻ വരുമ്പോൾ ഈ എപ്പിസോടിന്റെ 1മിനുട്ട് മുതൽ 5മിനുട്ട് വരെ കാണും എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല 😂😂🤣🤣

  • @haneen9968
    @haneen9968 3 роки тому +7

    Akileshettan👀❤️

  • @jithuraj2438
    @jithuraj2438 2 роки тому +5

    കഥ തിരകഥ സംഭാഷണം സംവിധനം അതിൽ *സംഭാഷണം* ഒരി രക്ഷില 🔥🔥🔥

  • @aneeshkc8572
    @aneeshkc8572 3 роки тому +71

    Covid വാക്‌സിൻ എടുക്കാൻ വന്നവരും കൊടുക്കുന്നവരും മാസ്ക് ഇട്ടിട്ടില്ല.. ലോജിക് ഇല്ലായ്മ നല്ലോണം feel ചെയ്യുന്നുണ്ട്..

    • @anusha9518
      @anusha9518 3 роки тому +4

      അതെ ആരും മാസ്ക് ഇട്ടിട്ടില്ല 🤭

    • @muniswamy941
      @muniswamy941 3 роки тому +17

      Mask vachal face expression kittilla.. Chilappol eee feel polum appo indavilla

    • @blackmanlistening7909
      @blackmanlistening7909 3 роки тому

      first Mark of the beast (vaccines ) then the false prophets next work? Making way to be a savior of us along with the anti-christ
      Many people have been saying there will happen be a Alien discloser MONTHS now. Then will come the false
      prophet to "save" us from them (they are playing the Good cop the bad cop routine). To get you to trust
      the one playing Good cop.
      Also part of the plan, make the vaccine cards EASY to duplicate (and you can find them LEGALLY at official
      WHO website). This part the "news" left out. They will not stop most of the first people doing it so that
      it becomes BIG. So that they can use it as a excuse to roll in the 666 CHIPS this is why the CEO of
      APIJECT (needle conglomerate talked about them not being fakable) That is the plan, make the cards EASY
      to duplicate (and you can find them at official website) and not stop the first people doing it so that
      it becomes BIG. So that they can next roll in the 666 CHIPS this is why the CEO of APIJECT (needle
      conglomerate talked about them not being fakable)
      Inflated COVID Cases and Fatalities- Interview with Dr. Henele
      ua-cam.com/video/WyoXR53ECFU/v-deo.html
      CEO of APIJECT HAY WALKER admits CHip in vaccine. Like a barcode and each
      person will get a SERIAL NUMBER This video is positioned to where he admits
      there is a CHIP in it and your will get a SERIAL number.
      ua-cam.com/video/WllUZVwQBZ8/v-deo.html
      Thats EXACTLY what the Book of REVELATIONS described with the MARK OF THE BEST...you must have this mark
      to BUY AND SELL IN THE MARKET!
      Revelations says. You will not be ABLE TO BUY AND SELL IN THE MARKET IF YOU DONT HAVE THE MARK! (crown,
      which is what CORONA MEANS!)
      If your unable to get a job, then YOU WILL NOT BE ABLE TO BUY AND SELL IN THE MARKET (selling is the
      workers, and buying is the customers)
      "Did the US Government Just Open the Door to the Mark of the Beast"
      new development from Minister that thought it was NOT the mark of the beast.
      until the Government made a change to policy.
      ua-cam.com/video/6c41hG-hKL8/v-deo.html
      This is a big Government document so to find the vaccine section question just search
      for the question numbers:
      K.5.
      K.6.
      K.7.
      if you dont know how to do this just click in a open area of the page THEN press CTRL-F
      (press CTRL and F SIMUTANEOUSLY)
      www.eeoc.gov/wysk/what-you-should-know-about-covid-19-and-ada-rehabilitation-act-and-other-eeo-
      laws
      CORONA mean CROWN CORONA =666
      There are 6 letters, and the individual letters add up to 66 so hench 6 and 66
      A is 1st letter of the alphabet, and C is the 3rd letter of the alpha bet
      C=3
      O=15
      R=18
      O=15
      N=14
      A=1
      sub total 66
      total
      _____
      6-66
      _________________________
      Is Covid-19 a Fear-Mongering Operation?
      www.breaknews.com.au/is-covid-19-real-or-fake
      Your right THIS is what the First inventor of the chip said they Chose the Right
      hand and Forehead because those two are the hottest AND have the greatest
      temperator CHANGE for charging the batteries.
      Wow!!!:Project Engineer Who Made Bill Gate Microchip Speaks The Truth, & White
      Doctor Compliment This was Decades ago it is probably even smaller now. youtube
      keeps cesoring it so I will link it to one of the competitors sites.
      ugetube.com/watch/wow-project-engineer-who-made-bill-gate-microchip-speaks-the-truth-white-doctor-
      compliment_HdoH9inClhCjyDk.html
      -FEAR-
      ua-cam.com/video/YblaCYo_ZdY/v-deo.html
      _________________________________________________________________________________
      Bill Gates says SAVING LIVES LEADS to world OVER POPULATION (which he says is bad),
      and then offers to save Your life with a vaccine are you taking it?
      (VIDEO 104) BILL GATES SAYS REDUCE POPULATION 4 TIMES!!
      Not with WAR but while talking about VACCINES(Undeniable)
      www.bitchute.com/video/xYSl9uIK8cTV/
      ua-cam.com/video/8BobKXkrt8M/v-deo.html
      Want to be neutered?
      Bill Gates preaches that healthy people will have LESS children, It's not how nature works NOW,
      is that for nutering humans?
      ua-cam.com/video/obRG-2jurz0/v-deo.html
      Bill Thinks that saving lives leads to world OVER POPULATION
      And apprently that is a bother. He also thinks if your healthy you will not want children!
      So WHY are you taking his vaccine again?
      ua-cam.com/video/obRG-2jurz0/v-deo.html
      DR. DAVID MARTIN EXPLAINS COVID VACCINES ARE NOT VACCINES BUT ARE MEDICAL DEVICES.
      www.bitchute.com/video/btlfoUxnXerh/
      BILL GATES SAYS MANDATED VACCINE CERTIFICATE NEEDED TO LEAVE HOUSE
      www.bitchute.com/video/5yTXmp6jC7mQ/
      ----------
      2020-12-20
      what is the mark of the beast is it just one thing?
      ua-cam.com/video/tK7HVSdmTvk/v-deo.html
      _______________
      Fake Syringe for a fake shot (hides needle and hides fluid)
      ua-cam.com/video/R_u1I82Pb0I/v-deo.html
      Do hospitals get paid extra $ for a person dying from Covid? Like
      this: please read Short CBS link to find out (or click
      on the CBS broadcast video, inside the next link)
      $13,000 for admitted with covid
      $39,000 for getting placed on a ventilator,....
      37,000 if they are listed as WITH COVID when they die no mater what they actually
      died from and plus a extra 20% on TOP of their regular rates.
      www.cbs8.com/article/news/verify/do-hospitals-get-paid-more-for-covid-19-cases/509-977c448f-d9a6-42f8-a443-968e9b610caca

    • @ambikadevi5536
      @ambikadevi5536 3 роки тому +1

      @@muniswamy941 bro....minimum mask thaadiyil itt vachukoode.....

  • @vishnups8871
    @vishnups8871 3 роки тому +32

    എന്തുകൊണ്ട് ആരും മാസ്ക് വെച്ച് അഭിനയിച്ചില്ല 🤷‍♂️🤔

  • @dineshpattambi9018
    @dineshpattambi9018 2 роки тому +5

    ഈ മാറിമായത്തിൽ ഉണ്ണിയേട്ടൻ സ്റ്റാറാണ് very good 👍👍👍👍👍❤️❤️❤️❤️❤️

  • @Nizar713
    @Nizar713 3 роки тому +40

    സുമേഷ് കുമാർ ഫാൻസ്‌ ഉണ്ടോ?? 😂😂

  • @shamsunenmara5668
    @shamsunenmara5668 2 роки тому +3

    കോവിഡ് വാക്‌സിൻ എടുത്തതിന്റെ പേരിൽ ആരും മരിക്കില്ല എല്ലേ സാറെ അപ്പോ atm കാർഡ് ഇങ്ങുതാ അതിന്റെ പാസ്സ്‌വേർഡ്‌ ഒന്ന് മാറ്റണം 😂😂😂

  • @arjunks9232
    @arjunks9232 3 роки тому +30

    Unni chettan fans like adi💥

  • @wilsonjohn5183
    @wilsonjohn5183 3 роки тому +59

    എന്താണ് ആർക്കും മാസ്ക് ഇല്ലാത്തതു, 😂 ഡോക്ടർ പോലും മാസ്ക്, ഗ്ലോവ്സ് ഉപയോഗിക്കുന്നില്ല,

  • @krishnachandranvengalloor965
    @krishnachandranvengalloor965 2 роки тому +3

    ഈ script വളരെ നന്നായിട്ടുണ്ട് .ഞാൻ സ്ഥിരം മറിമായം viewer ആണ് .വളരെ തന്മയത്വത്തോടുകൂടിയാണ് നിങ്ങൾ ഓരോരുത്തരും role കൈകാര്യം ചെയ്യുന്നത് .പട്ടാമ്പി മണികണ്ഠനു pratheyka congrats .Krishna Chandran Health officer .

  • @abhilashkp4662
    @abhilashkp4662 3 роки тому +205

    ഇതിൽ.കോട്ടയത്തിക്കുള്ള ബസ് കാത്ത് നിൽക്കുന്നവർ ഇങ്ങ് പോര്

    • @educationaltalk5659
      @educationaltalk5659 3 роки тому +3

      ua-cam.com/video/NLNGrwU0KXsh/v-deo.html

    • @bava125
      @bava125 3 роки тому

      കഞ്ചാവ് ആണ് അവൻ😃😃

    • @navasbh5344
      @navasbh5344 2 роки тому

      She ഹൽഡിൽരുപിഡ്രൈജെൻഡിസിവ്ഫ്

    • @navasbh5344
      @navasbh5344 2 роки тому

      @@educationaltalk5659 മനസിഫ്

    • @shuhaiberiyatt9010
      @shuhaiberiyatt9010 2 роки тому

      കഴിഞ്ഞ ലോക്ക് ഡൗൺ തുടക്കത്തിൽ ഒരാളെ ഞാൻ പരിചയപ്പെട്ടു അയാൾ രാമനാട്ടുകരയിൽ നിന്ന് നിലമ്പൂർ ക്ക് bus കാത്തു നിന്നു കുറെ ആയിട്ടും bus വരാതിരിക്കുകയും പാലയിലേക്ക് കൂടുതൽ bus പോകുന്നത് കണ്ടപ്പോൾ മൂപ്പർ അവിടെ ഉള്ള സുഹൃത്തിന്റെ വീട്ടിലേക് പോയി

  • @prakashknair158
    @prakashknair158 2 роки тому +15

    Marimayam.... Top class... In all respects

  • @narayananpottis812
    @narayananpottis812 2 роки тому +10

    കാലിക പ്രസക്തിയുള്ള എപ്പിസോഡ്‌.ഉണ്ണിരാജ് ചെറുവത്തുർ ഉഗ്രൻ പെർഫോമൻസ്

  • @sreenivasr50
    @sreenivasr50 3 роки тому +10

    കോയാക്ക ഇങ്ങൾക്ക് നരച്ച താടി മതി.. അതാണ് ഭംഗി.

  • @AnesthesiaTechnologist786
    @AnesthesiaTechnologist786 2 роки тому +2

    മറിമായം ഇപ്പോൾ മല വാണം ആണ് മുറിച്ച മുറിച്ച മല വാണം

  • @ShihabTrithala
    @ShihabTrithala 3 роки тому +15

    മുഴുനീള റോള്‍ ചെയ്യാൻ പറ്റും എന്ന് ഉണ്ണി തെളിയിച്ചു 👌

  • @rajannarayanan2759
    @rajannarayanan2759 3 роки тому +6

    Super all acters.prasent conation.

  • @josephsalin2190
    @josephsalin2190 2 роки тому +3

    എളേപ്പോ ബെട്ടിയിട്ട വായ പോലെ കിടക്കണ കിടപ്പ് കണ്ടോ
    ഉണ്ണിയുടെ കിടപ്പ് കണ്ടപ്പോൾ എനിക്ക് ഓർമ്മ വന്ന ഡയലോഗ്

  • @ramanmadhavan7392
    @ramanmadhavan7392 3 роки тому +12

    Beautiful Episode ! Unni so natural !

  • @grudgex.
    @grudgex. Рік тому +1

    15:12 biriyani chembu

  • @19857720
    @19857720 3 роки тому +52

    കോയക്ക ന്റെ വേഷം ചെയ്യാൻ നമ്മുടെ കോയക്ക തന്നെ സൂപ്പർ👍
    പറയാതെ വയ്യ കോയക്ക ന്റെ വേഷം പോളിച്ചുട്ടോ
    ഓൻരു വല്ലത്ത പഹയൻ തന്നെ
    👍👍👍👍👍

  • @nishagareekkal
    @nishagareekkal 3 роки тому +10

    ഉണ്ണി ഭായ് ചുമ്മാ പൊളിച്ചടുക്കി 😂😂

  • @unniffGaming
    @unniffGaming 6 місяців тому +2

    unni❤❤☺️😘😘🙂

  • @shafeekmc8790
    @shafeekmc8790 3 роки тому +10

    സുമേഷ് ചേട്ടൻ വന്നേ 🥰🤣

  • @ashrafcherukattil8601
    @ashrafcherukattil8601 3 роки тому +5

    ചിരിച്ചു ചിരിച്ചു പകുതി മാത്രം കണ്ടു ഇനി കുറച്ചു കഴിയട്ടെ 😜😜😜

  • @_nabeel__muhammed
    @_nabeel__muhammed 3 роки тому +60

    നീയെല്ലം ഏട്ന്ന് ബെര്ന്ന്😂ഉണ്ണി മാഷ് ...
    കണ്ണൂർ സ്ലാംഗ്✌️

    • @saaz1483
      @saaz1483 3 роки тому +3

      No ksd

    • @_nabeel__muhammed
      @_nabeel__muhammed 3 роки тому +5

      @@saaz1483 കണ്ണൂരിലും കാസർഗോഡിലെ പകുതിയോളം ഭാഗങ്ങളിലും ഉള്ള സ്ലാംഗ്... കാസർകോട് വടക്കുഭാഗത്ത് പോയാൽ ഇതല്ലല്ലോ...

    • @rajilrajil7635
      @rajilrajil7635 3 роки тому +2

      @@_nabeel__muhammed 👍

  • @justforfun4451
    @justforfun4451 3 роки тому +13

    Unni sumeshettan and koya outstanding performance 🤪🤪

  • @shifamole
    @shifamole 3 роки тому +58

    വാക്സിൻ എടുത് ഉള്ള് പനിച്ചു അന്ന് തന്നെ കാണുന്ന ഞാൻ 😀

    • @sharikh1622
      @sharikh1622 3 роки тому +1

      Melle thallu bro

    • @sharikh1622
      @sharikh1622 3 роки тому +1

      Ippol 60+vayassullavrkkan

    • @sharikh1622
      @sharikh1622 3 роки тому

      May1muthal aanu18+

    • @sharikh1622
      @sharikh1622 3 роки тому

      Like venel paranjude

    • @shifamole
      @shifamole 3 роки тому +3

      @@sharikh1622 ബ്രോ ഞാൻ ബഹ്‌റൈൻ ആണ്

  • @An0op1
    @An0op1 3 роки тому +21

    സുമേഷ്🔥 .......

  • @gamercop3179
    @gamercop3179 3 роки тому +14

    കോയക്ക ഫാൻസ്‌ like 🥰🥰😘

  • @Mujees23
    @Mujees23 2 роки тому +1

    മുഴുനീള റോളിൽ ഉണ്ണി തിളങ്ങി ...നല്ല അഭിനയ ശേഷി ഉള്ള നടൻ തന്നെയാണ് .ഉണ്ണിയുടെ അഭിനയം കാണുമ്പോൾ പലപ്പോഴും മലയാളത്തിന്റെ പ്രിയ നടൻ ശ്രീനിവാസന്റെ ചില കഥാപാത്രങ്ങളെയും അഭിനയവും ഓർമ്മ വരുന്നു ..ഇനിയും മികച്ച വേഷങ്ങൾ ഉണ്ണിക്കു ലഭിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു ..

  • @editzzcorner7865
    @editzzcorner7865 3 роки тому +21

    ഉണ്ണി ചേട്ടൻ പൊളിച്ചു❤️

  • @cmedia8180
    @cmedia8180 3 роки тому +4

    Polii

  • @charlztechy7597
    @charlztechy7597 3 роки тому +41

    Pyariye miss cheythavar undo?? 👍

    • @rajeshhoora4095
      @rajeshhoora4095 3 роки тому +1

      ഉണ്ട്... സലീം നല്ല കഴിവുള്ള ആർട്ടിസ്റ്റല്ലേ?

    • @zeenatanas3152
      @zeenatanas3152 3 роки тому +1

      ഉണ്ട് എനിക്ക് മറിമായത്തിൽ ഏറ്റവും നല്ല ഫാൻസ്‌ പ്യാരി ആണ്

    • @charlztechy7597
      @charlztechy7597 3 роки тому

      @@rajeshhoora4095 👍

    • @charlztechy7597
      @charlztechy7597 3 роки тому

      @@zeenatanas3152 👍

    • @fawazryan1
      @fawazryan1 3 роки тому

      Ramadan ayathondu break eduthu kanum

  • @Shihabkandamangalam
    @Shihabkandamangalam 3 роки тому +2

    പൊളി എപ്പിസോഡ് 👍

  • @pramodpalamuttath
    @pramodpalamuttath 2 роки тому +1

    Unni fans 🔥
    Ivide comon

  • @Davood_Anu
    @Davood_Anu 3 роки тому +10

    സംഗതി കൊള്ളാം..
    പക്ഷെ ആർക്കും മാസ്‌കില്ലെന്നു മാത്രം.

  • @bobbyjoseph3700
    @bobbyjoseph3700 3 роки тому +6

    477 not upload

  • @tamimtammi3968
    @tamimtammi3968 3 роки тому +2

    Super i like it.super actorse. mandu fans .from karnadaka 😊

  • @naazboyz6188
    @naazboyz6188 3 роки тому +1

    സുമേഷേട്ടന് കുറച്ചൂടെ റോൾ കൊടുക്കണം അദ്ദേഹം പോളിയാണ്

  • @illuminati8189
    @illuminati8189 2 роки тому +5

    സുമേഷ് എട്ടൻ🔥

  • @shamilpc9845
    @shamilpc9845 3 роки тому +15

    Unni Fans Like

  • @glipzgamingyt4471
    @glipzgamingyt4471 19 днів тому +2

    2024il COVID vaccine side effect need kande vannavarundo? 😅

  • @rahulkv6482
    @rahulkv6482 3 роки тому +2

    Super