Episode 531 | Marimayam | An interesting sent off..!!

Поділитися
Вставка
  • Опубліковано 5 лют 2022
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install #Marimayam #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    It is absolutely right that one need to experience the after effects on one's own wrong deeds.
    Marimayam || saturday and sunday @ 7:30 PM || Mazhavil Manorama
    #Marimayam #MazhavilManorama #manoramaMAX #ViralCuts #ViralComedy
    ► Visit manoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the manoramaMAX app for iOS mobiles
    apps.apple.com/in/app/manoram...
  • Розваги

КОМЕНТАРІ • 554

  • @aks492
    @aks492 2 роки тому +480

    15:24 ആദരണീയനും ബഹുമാനിയനുമായ കള്ളപ്പന്നി ..... കോയ ഒരേ പൊളി 😂😂😂😂😂

  • @abeeshtarget3015
    @abeeshtarget3015 2 роки тому +74

    മൊയ്തു ന്യൂട്ടൻ്റെ കയ്യിൽ നിന്നും ക്യാഷ് വാങ്ങുന്ന രീതി കണ്ടാ ...
    പക്കാ കൈക്കൂലി വാങ്ങൽ 😂😂

  • @as-xz7oc
    @as-xz7oc 2 роки тому +372

    ആള് മരിച്ചില്ലല്ലോ
    കോയ : ആരെങ്കിലും കൊന്നോളും കോയ ഒരേ പൊളി 😂😂

  • @shamseeralipunnakkottil4844
    @shamseeralipunnakkottil4844 2 роки тому +125

    "ആദരണീയനും ബഹുമാന്യനുമായ കള്ളപ്പന്നി"😆😆
    കോയയുടെ ഓരോ സെക്കണ്ടും കിടുവായിരുന്നു

  • @jcadoor204
    @jcadoor204 2 роки тому +186

    കൈക്കൂലി വാങ്ങി മണിമാളികകൾ കെട്ടിപ്പൊക്കുന്നവർ കാണേണ്ട Episode എല്ലാവരും അവരവരുടെ റോൾ ഭംഗിയാക്കി 💥🌟🌹

  • @AbdulLatheef-dv7ug
    @AbdulLatheef-dv7ug 2 роки тому +71

    "...... അത്രക്ക് ആൾക്കാരുടെ പ്രാർത്ഥന നിങ്ങൾക്ക് കിട്ടും. പടച്ചോൻ കാക്കട്ടെ...."
    അത് കലക്കി. 😂😂😂😂

  • @imcoolboy4971
    @imcoolboy4971 2 роки тому +32

    ഇതിലെ സത്യ ശീലന് നമ്മുടെ അബ്‌ദുള്ള കുട്ടിയുടെ ഒരു ചായ 😜😜

  • @HS-bj7cs
    @HS-bj7cs 2 роки тому +318

    വിജിലൻസ് വന്ന scene പൊളി, പിന്നെ കോയയുടെ ആക്കി കൊണ്ടുള്ള പ്രസംഗം😂

  • @bottlecreator7643
    @bottlecreator7643 2 роки тому +141

    കോയക്ക :നിങ്ങൾ വീടിന്റെ വിളക്കണേ
    മൂപര് വീടിന്റെ തീപ്പെട്ടിയാണ് 😂😂😂🙆‍♂️

    • @naseemissa8751
      @naseemissa8751 2 роки тому +7

      കത്തിപിടിക്കാതെ നോക്കണം😂

    • @majopaul7947
      @majopaul7947 2 роки тому +5

      കത്തിപിടിക്കാതെ നോക്കിക്കോളിൻ

  • @rafichotoor2960
    @rafichotoor2960 2 роки тому +137

    മറിമായം കാണാൻ ഓരോ ദിവസവും കണ്ണും നട്ടു കാത്തിരിക്കുന്നു ഞാൻ 😄

  • @Shiza581Vlog
    @Shiza581Vlog 2 роки тому +62

    എല്ലാവരും സൂപ്പർ സ്റ്റാർ മറിമായത്തിനു തുല്യ൦ മറിമായ൦ മാത്രം ✌

  • @navaslipi6982
    @navaslipi6982 2 роки тому +156

    കോയ യും , മൊയ്‌ദു സാറും ,ഉണ്ണിയും പൊളിച്ചു അടക്കി ,അടിപൊളി eppisod 😂👏🏻👏🏻👏🏻👏🏻

  • @mujeebrahman.kakaniyamanga3559
    @mujeebrahman.kakaniyamanga3559 2 роки тому +18

    മണികണ്ഠൻ പട്ടാമ്പി 😙😙😙
    നമിച്ചു സർ 🙏🙏🙏

  • @sharafukoppam2300
    @sharafukoppam2300 2 роки тому +80

    അടുത്തൊന്നും ഇത്ര ചിരിച്ച ഒരു എപ്പിസോഡ് ഉണ്ടായിട്ടില്ല 😃😃

  • @banooadham1893
    @banooadham1893 2 роки тому +26

    കോയ : ലാ ഹൗല വലാ ഖുവ്വത ഇല്ല ബില്ലാഹ്.... 🥰🥰

  • @Barclays_Sajeer_23
    @Barclays_Sajeer_23 2 роки тому +33

    കോയ: "കത്തിപ്പിടിക്കാണ്ടെ നോക്കിക്കൊളീ.." 🤣😆

  • @kv3610
    @kv3610 2 роки тому +201

    മറിമായത്തിന് വേണ്ടിയും സഫാരിയിലെ SGK യുടെ ഡയറി കുറിപ്പിന് വേണ്ടിയും കട്ട വെയിംഗാണ് എന്നും . കണ്ട് തീർത്ത പല എപ്പിസോഡുകൾ വീണ്ടും കാണുമ്പോൾ ഒരു മടുപ്പും തോന്നാറില്ല.

    • @sijutsahadevan4346
      @sijutsahadevan4346 2 роки тому +5

      Serikum njanum angne thanneyaa

    • @ajsalaju7556
      @ajsalaju7556 2 роки тому +1

      Me to bro 😍

    • @majopaul7947
      @majopaul7947 2 роки тому +2

      ഈ രണ്ടു പരിപാടി മാത്രമേ ഞാൻ കാണാറുള്ളു

    • @mohammedraofal5311
      @mohammedraofal5311 2 роки тому +2

      അപ്പൊ വല്ലാത്തൊരു കഥ യോ

    • @naturalworlds3607
      @naturalworlds3607 2 роки тому +1

      #JuliusManuel

  • @sihabudeenka75
    @sihabudeenka75 2 роки тому +25

    പൊളിച്ചു, കിടുക്കി, തിമർത്തു, എല്ലാരും.

  • @bibinsneha825
    @bibinsneha825 2 роки тому +34

    , ഈ എപ്പിസോഡിലെ hilight അത് കോയയുടെ പ്രസംഗം തന്നെ 😂😂😂😂

  • @shahidep7397
    @shahidep7397 2 роки тому +45

    Rakhavettan song policu 😆😆😆😅

  • @IbrahimIbrahim-mr4wp
    @IbrahimIbrahim-mr4wp 2 роки тому +20

    കോയ ഒരു രക്ഷയുമില്ല 😂😂🤣😄😄😃😃😀

  • @maxkochi
    @maxkochi 2 роки тому +21

    കൈകൂലി വാങ്ങിയ സാറമ്മാര് ഉണ്ടോ ഇവിടെ ഇതു കണ്ടിട്ട് എങ്ങനെ 😂പോക്ക് ആയി ല്ലേ 😂

  • @manucr77
    @manucr77 2 роки тому +83

    "ചീമ പന്നി "പ്യാരി റോക്ക്സ് 😂😂

  • @razimrazi8263
    @razimrazi8263 2 роки тому +191

    ആക്ഷേപ ഹാസ്സ്യത്തിനു ഒരു അവാർഡ് ഉണ്ടായിരുന്നങ്കിൽ ഏല്ലാ വർഷവും മറിമായം ജേതാവായിരുന്നേനെ

  • @Offthestrip_exploretocreate
    @Offthestrip_exploretocreate Рік тому +92

    Koya's speech was ultimate 😂😂

    • @shibilishibi2865
      @shibilishibi2865 Рік тому +1

      Stym 🤣🤣🤣

    • @shibilishibi2865
      @shibilishibi2865 Рік тому +2

      മരിച്ചാലും മറക്കാത്ത റോഡ് 🤣🤣🤣

  • @OMANAKUMARYVPvpo
    @OMANAKUMARYVPvpo 2 роки тому +40

    ചിരിച്ചു പണ്ടാരടങ്ങി🤣

  • @kinglinegrandvlogs
    @kinglinegrandvlogs 2 роки тому +37

    All marimayam Fans come on here 😊❤️😂👍

  • @user-gk7nm7ht5z
    @user-gk7nm7ht5z 2 роки тому +57

    മൊയ്‌ദുവിന് പൈസ കൊടുക്കുന്ന സീൻ 😂

  • @ranjithkranjithk916
    @ranjithkranjithk916 2 роки тому +63

    ഈ പരിപാടി എന്നും നിലനിൽക്കണേ എന്ന വലിയ ആഗ്രഹം🙏 . നിയാസ് ബക്കർ, മണികണ്ഠൻ പട്ടാമ്പി, ഉണ്ണിരാജ, സ്നേഹ ശ്രീകുമാർ, പാരിജാതൻ, വിനോദ് കോവൂർ,എന്നിവരുടെ പെർഫോമൻസിന് അഭിനന്ദനങ്ങൾ 👏👏👏.

  • @mujeebrahman7086
    @mujeebrahman7086 2 роки тому +16

    15:58 🤣🤣 മൊയ്‌തുക്ക ഉയിരേ 😂

  • @toptenknowledge6399
    @toptenknowledge6399 2 роки тому +106

    ന്യൂട്ടൺന്റെ സീൻ പൊളിച്ചു.

  • @abhishekjayarajabhishekjay5750
    @abhishekjayarajabhishekjay5750 2 роки тому +19

    റിട്ടയേഡ് ലൈഫ് പൊടി പൊടിക്കും....😂😂😂😂😂

  • @dontbefooledbyjumla7869
    @dontbefooledbyjumla7869 2 роки тому +17

    Super episode koya polichu.."chittammbalam palathinte urappu".. 😁😁😁😁

  • @sreekumardivakaran7060
    @sreekumardivakaran7060 2 роки тому +24

    എല്ലാം കൊണ്ടും കലക്കി സാറ് മാരേ ..... പുതിയ പുതിയ എപ്പിസോടുകൾക്കായി ഞങ്ങൾ മലയാളികൾ കാത്തിരിക്കുന്നു .ഈ ടീം നീണാൾ വാഴട്ടെ!!!!

  • @harli8031
    @harli8031 2 роки тому +39

    ഇന്നാലും ന്റെ കുരുത്തം കേട്ട അച്ഛാ സത്യ ശീലൻ സർ... പൊളി 👌🏼👌🏼👌🏼

  • @akhilkrishana825
    @akhilkrishana825 2 роки тому +470

    ലാലേട്ടാ..മരക്കാരും..അറബിക്കടലിൻ്റെ സിംഹവും...... രണ്ടും. രണ്ടു വട്ടം കണ്ടൂ. Unni rockzzz 😂🤣😂🤣

    • @rasikrasi9487
      @rasikrasi9487 2 роки тому +7

      😆😆😆... 👍

    • @vineshkc9703
      @vineshkc9703 2 роки тому +18

      വെട്ടി ഇട്ട ഭായ തണ്ട് പോലെ ആയല്ലോ എല്ലാപ again😁🤣🤣

    • @therock5334
      @therock5334 2 роки тому +14

      മൻമഥൻ ഇല്ലെങ്കിൽ ഓളമില്ലാ ?

    • @Zakeerta
      @Zakeerta 2 роки тому +7

      മറിമായത്തിലെ ദിലീബും ഹരിശ്രീ അശോകനുമാണ് പ്യാരിയും ഉണ്ണിയും

    • @augustinek8432
      @augustinek8432 2 роки тому

  • @muthumuthu5931
    @muthumuthu5931 2 роки тому +13

    എടാ അത് എടുക്കേണ്ട അത് മോഹൻലാലാ ണ് 🤣🤣🤣

  • @abbasmala9233
    @abbasmala9233 2 роки тому +58

    സത്യശീലന്റെ /മണ്ഡുവിന്റെ രൂപമാറ്റം ഗംഭീരം !.....
    ഉണ്ണിരാജയുടെ കഥാപാത്രം സ്റ്റാൻഡേർഡ് കോമഡി....!
    പാരിജാതൻ / മൊയ്തു വേഷവും ഭാവവും വേറിട്ടു നിൽക്കുന്നു !

    • @fabnafebi8721
      @fabnafebi8721 2 роки тому +1

      Shyamalaye tirich kond varoo please 😊😊😊

  • @teeyem5107
    @teeyem5107 2 роки тому +28

    Licence attest cheyyikkan vanna scene 😂😂😂😂

  • @sahrasmedia7093
    @sahrasmedia7093 2 роки тому +93

    മന്മധൻ ഇല്ലാത്ത മറിമായം
    ഉപ്പില്ലാത്ത കഞ്ഞി വെള്ളം പോലെയാ 😄😄😄

  • @faslurahman3964
    @faslurahman3964 2 роки тому +26

    പ്യാരി ഒരു ക്ലാസ്സ്‌ ലുക്ക്‌ ആയിട്ടുണ്ട് ❤

  • @mathewkl9011
    @mathewkl9011 2 роки тому +15

    രഘവേട്ടൻ കലക്കി 🤣

  • @CHELSEABOY7
    @CHELSEABOY7 2 роки тому +70

    കോയ പ്വോളിച്ച് പ്രസംഗം 😂.
    ഇടയ്ക്ക് ഉള്ള കൗണ്ടറും 😁

  • @gvrsunilps
    @gvrsunilps 2 роки тому +57

    പ്രസവിച്ച ഉടനെ സ്കൂളിൽ ചേർക്കണായിരുന്നു...😂😂😂😂

  • @zubairazhykodan3891
    @zubairazhykodan3891 2 роки тому +17

    😅😅 (നീല ഷർട്ട് നോട് ) മൊയ്തു sir 🙏 .വാങ്ങി( പോക്കറ്റിലിടുന്ന രംഗം
    സൂപ്പർ 🤣😅

  • @HappySad547
    @HappySad547 2 роки тому +17

    My depression medicines : Marimayam and Karikku

  • @pdrishikesh5566
    @pdrishikesh5566 2 роки тому +7

    രാജ്യസ്നേഹികളായ ഈ കുടുംബത്തിന്റെ മാതൃക എല്ലാ കേരളീയർക്കും, ഭാരതീയർക്കും പ്രചോദനമാവട്ടെ.. എല്ലാ വീടുകളിലും ദേശീയപതാക ഉയരട്ടെ.

  • @arunimakerala1516
    @arunimakerala1516 2 роки тому +11

    ന്യൂട്ടൻ chettan പൊളി ആണേ 😆😆😆

  • @varunwarrier9951
    @varunwarrier9951 2 роки тому +39

    The biggest stress buster undoubtedly 😀😀❤️👍

  • @padayoottam..2121
    @padayoottam..2121 Рік тому +8

    ഇതിൽ മൻമതൻ ചേട്ടനെ കണ്ടില്ല.. അളിയൻ സിൻെറ തിരക്കിലായിരിക്കും.☺️👌👌

  • @fahadfahu525
    @fahadfahu525 2 роки тому +13

    കോയ പൊളിച്ചു 😂😂

  • @underworld7496
    @underworld7496 2 роки тому +11

    ആദരണീയനേയ്.... ബനേയ് 🤣🤣😂😂😊😆😊

  • @rajendranviswanath8780
    @rajendranviswanath8780 2 роки тому +18

    The greediness of the govt.officer is well enacted by sathyaseelan

  • @rasheedkc5552
    @rasheedkc5552 10 місяців тому +5

    ഇത്രയും ചിരിച്ച ഒരു എപ്പിസോഡ് വേറെ ഇല്ല 😂😂😂

  • @nisarmuhammad733
    @nisarmuhammad733 2 роки тому +9

    കൈക്കൂലിയാണല്ലോ ഇവിടെയും പ്രശ്നം

  • @_nabeel__muhammed
    @_nabeel__muhammed 2 роки тому +13

    സത്യശീലൻ സാർ കിടു ലുക്ക് 😍👌

  • @SuneerOmer
    @SuneerOmer 2 роки тому +8

    17:22 KOYA 😁

  • @sallykutty8
    @sallykutty8 2 роки тому +22

    Hilarious satirical comedy, so professional

  • @ushanallur1069
    @ushanallur1069 2 роки тому +12

    സത്യശീലൻസാർ ....👌

  • @as-xz7oc
    @as-xz7oc 2 роки тому +25

    കുറെ നേരമായിട്ട് കത്തിരിക്കുവായിരുന്നു 🥰🥰🥰

    • @faheemmuhammed3065
      @faheemmuhammed3065 2 роки тому +2

      വേറെ പണിയൊന്നും കാണില്ല അല്ലെ

    • @as-xz7oc
      @as-xz7oc 2 роки тому +3

      @@faheemmuhammed3065 വേറെ എന്ത്‌ പണി മുത്തേ

    • @faheemmuhammed3065
      @faheemmuhammed3065 2 роки тому

      @@as-xz7oc ഞാൻ നിനക്കൊരു പണി തരട്ടെ

  • @manutechalpy308
    @manutechalpy308 2 роки тому +8

    ഉണ്ണി രാജ് ഏട്ടൻ and സലിം ഇക്ക കോമ്പിനേഷൻ 👌👌👌👍👍😍

  • @moitheenkutty4521
    @moitheenkutty4521 2 роки тому +25

    2 episode ലും മന്മദന് ഇല്ല ല്ലോ. എന്തു പറ്റി എന്ന് പറയൂ. നല്ല calibar ഉള്ള ആക്ടർ ആണ്

  • @ushanallur1069
    @ushanallur1069 2 роки тому +11

    ലാലേട്ടാ .....😂😂😂

  • @mujeebvly5863
    @mujeebvly5863 2 роки тому +59

    മന്മദൻ ഇല്ലാത്ത രണ്ടാമത്തെ എപ്പിസോഡ്.. മൻമദൻ വേണം. എവിടെപ്പോയി മന്മദൻ

  • @gangadharachuthaprabhu6154
    @gangadharachuthaprabhu6154 2 роки тому +9

    Sumesh ettan super🔥👍

  • @mskokkur7892
    @mskokkur7892 2 роки тому +12

    എല്ലാവരും അടിപൊളി കളർഫുൾ ഷർട്ടുകളാണല്ലോ

  • @kaleelmoolapoothappalamkal4213
    @kaleelmoolapoothappalamkal4213 2 роки тому +11

    പാലാരി വട്ടം പാലം ഓർമ വന്നു 🤣🤣🤣🤣

  • @malukrishna4656
    @malukrishna4656 2 роки тому +7

    Marimayam ishtam🥰

  • @arshadethirthod210
    @arshadethirthod210 2 роки тому +23

    കട്ട വെയ്റ്റിംഗ് ആയിരുന്നു 🔥🔥🔥🔥

  • @bennetsc1579
    @bennetsc1579 2 роки тому +27

    Super episode 👌

  • @56150
    @56150 2 роки тому +10

    അടിപൊളി പരിപാടി ❤😍🌹

  • @vipinkolliyodi212
    @vipinkolliyodi212 2 роки тому +5

    രാഘവേട്ടൻ... 🤣

  • @shamsudheenp3604
    @shamsudheenp3604 2 роки тому +6

    എജ്ജാതി....😀😀😀😀😀

  • @Janaganamana712
    @Janaganamana712 2 роки тому +10

    കത്തിപ്പിടിക്കാതെ നോക്കിക്കോളി 😆

  • @shajusaji8388
    @shajusaji8388 2 роки тому +7

    കോയ സൂപ്പർ 👌🏻

  • @nikilniki8463
    @nikilniki8463 2 роки тому +6

    Katta waiting aayirunnu🤩🤩🤩

  • @nasarkv8039
    @nasarkv8039 2 роки тому +11

    ഹ ഹ പറഞ്ഞ് പറഞ്ഞ് ചിറ്റമ്പലം പാലത്തെ കോയ പൊളിച്ചു.

  • @vishnuashokkumar8745
    @vishnuashokkumar8745 2 роки тому +4

    പൊളിച്ച് ❤️

  • @powervlogs
    @powervlogs 2 роки тому +9

    Super 👍👍

  • @ps519
    @ps519 2 роки тому +9

    Humour at its best.

  • @satheeshkumar607
    @satheeshkumar607 2 роки тому +5

    ക്ലൈമാക്സ്‌ ട്വിസ്റ്റ്‌ സൂപ്പർ

  • @maryjoseph2645
    @maryjoseph2645 2 роки тому +3

    Marimayam.... 🤩♥️♥️🙌🙌

  • @rosh6654
    @rosh6654 2 роки тому +36

    I really like the cigarette scene , its a warning for everyone.

    • @ebuqble33
      @ebuqble33 2 роки тому

      ❤️👍

    • @nsarunkumar9033
      @nsarunkumar9033 2 роки тому

      ശരിയാണ്. മാരി-1, മാരി-2 നിറയെ കളിച്ചല്ലോ! "ഉറക്കത്തിൽ ഒരു കൊതുക് കടിച്ചാൽ.." തുടങ്ങിയ കുറേ ഊത്ത ഡയലോഗുകളും! ഇത് നല്ല ചന്ദേശം.

  • @fahadfahu525
    @fahadfahu525 2 роки тому +4

    last ചിരിച്ചു ചത്തു 😂

  • @safupk5377
    @safupk5377 2 роки тому +18

    Adipoli 😀😀😀😀

    • @meenasubash2294
      @meenasubash2294 2 роки тому +1

      😁😁😁😁😁😁😁😁😁👌

  • @viewer6361
    @viewer6361 11 місяців тому +2

    ഇത്രയും ചിരിച്ച ഒരു episode vere ഇല്ല.ഇതൊന്നും കണ്ടിട്ട് നമ്മളും നമ്മുടെ സമൂഹവും മാറുന്നില്ലല്ലോ

    • @ummershareef6365
      @ummershareef6365 4 місяці тому

      അതിനു ഇത് സീരിയസായി ആരും കാണുന്നില്ല വെറും കോമഡി പ്രോഗ്രമായി മാത്രമായി കാണുന്നത്

  • @abdulhakeem4949
    @abdulhakeem4949 2 роки тому +4

    മന്മധൻ ഉണ്ടെങ്കിൽ കളർ ആയേനെ

  • @haneefamuhammed2698
    @haneefamuhammed2698 2 роки тому +3

    അടിപൊളി ആയി ന് ഈ എപ്പിസോഡ്

  • @shijuk3345
    @shijuk3345 2 роки тому +4

    എല്ലാസർക്കാർ ജോലിക്കാരും ഈ എപ്പിസോഡ് കാണുന്നത് നന്നായിരിക്കും

  • @divyasethu742
    @divyasethu742 Рік тому +2

    15:24 😂😂😂

  • @kalanarasimhannarasimhan5347
    @kalanarasimhannarasimhan5347 2 роки тому +17

    Newton added attraction for this episode
    Well done Newtta

  • @muhammadsadiksadi2115
    @muhammadsadiksadi2115 Рік тому +2

    Koya :adhareeniyanum bahumanyanum aya kallapanni 🤣🤣🤣

  • @nisarmuhammad733
    @nisarmuhammad733 2 роки тому +8

    മൻമദൻ എവിടെ

  • @geethajoseph5428
    @geethajoseph5428 2 роки тому +4

    Super Episode

  • @stephengeorge7043
    @stephengeorge7043 2 роки тому +19

    കൈക്കൂലി വാങ്ങി നക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് കോയയുടെ തെറികൾ സമർപ്പിക്കുന്നു.

  • @chitrajose2429
    @chitrajose2429 Рік тому +12

    ഉണ്ണി ഒരു രക്ഷയില്ല 👌 ഒരു ഡയലോഗും പറയണ്ടാ കാണുമ്പോഴേ ചിരി വരും 😂😂😂 👍

  • @jenugilspeter1013
    @jenugilspeter1013 2 роки тому +4

    The first one 😚😚😊

  • @basheermoideenp
    @basheermoideenp 2 роки тому +6

    ഇതുപോലെ PWD യിലെയും KWA യിലെയും എഞ്ചിനീയർ മാർക്ക് ഒരു ഒത്തുകളിയുണ്ട് , അതും ഇതുപോലെ മറിമായം Script തയ്യാറാക്കണം.

  • @babukumarraghavanpillai3943
    @babukumarraghavanpillai3943 2 роки тому +3

    പണത്തിനായി ആർത്തി പൂണ്ട ഉദ്യോഗസ്ഥരെ ഇന്നും സർവ്വീസിൽ കാണാം.

  • @Othayikkaran
    @Othayikkaran 2 роки тому +2

    15:23 koya ejjathi