#Marimayam
Вставка
- Опубліковано 17 лис 2018
- Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install Subscribe to Mazhavil Manorama now for your daily entertainment dose :
ua-cam.com/users/subscription_c...
Marimayam: Literate Kerala; Beautiful Kerala... Watch Marimayam full episode here.
Follow us on Facebook : / mazhavilmanorama.tv
Follow us on Twitter : / yourmazhavil
Follow us on Google Plus : plus.google.com/+MazhavilMano...
To go to the show playlist go to: bit.ly/2nuFrNn
About the show:
Marimayam is a sitcom aired on Mazhavil Manorama that depicts certain real public incidents that common people come across. This popular comedy show conveys a real picture of government offices in Kerala.
Marimayam uses humour and satire to tug at the red tape that entangles people in rules and regulation. The show highlights sleaze, incompetence and delay in government offices, public and private institutions. The series shows the common man and his woes as he runs from one office to the other in search of a solution to his problems. Sathyasheelan, Koya, Valsala, Mandodari and Syamala, all characters in the show, highlight how red tape often strangles the common man or ties him in knots.
Lead Actors and their roles:
Sneha Sreekumar ,
Manju Sunichen,
Niyas Backer,
Manikandan Pattambi,
Vinod Kovoor,
Sidharth Shiva,
Riyas,
Mani Shornur,
Khalid,
About the Channel:
Mazhavil Manorama, Kerala’s most popular entertainment channel, is a unit of MM TV Ltd - a Malayala Manorama television venture. Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds colour to the group's diverse interest in media.Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and entertainment in the regional space of Malayalam.
Headquartered in Kochi, the channel has offices across the country and overseas. Innovative content mix and cutting edge technology differentiates it from other players in the market. Mazhavil Manorama has a successful blend of fiction and nonfiction elements that has helped it to secure a substantial amount of viewership loyalty. Path breaking reality shows, exclusive weekend mix, fetching soaps makes Mazhavil Manorama extremely popular across all genres of audience.
MM TV has a bouquet of 4 channels - Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region. MM TV. Mazhavil Manorama HD is the first television channel in Kerala to transmit its programmes completely in HD. - Розваги
"എന്ന് മുതല്‍ ജോലിക്ക് വേണ്ടി പഠിക്കാന്‍ തുടങ്ങിയോ അന്ന് തീര്‍ന്നു ഈ നാടിന്റെ കഥ" ... സത്യം....
Good
Sathyam athanu America polulla nattile kuttykal padikunath jolikalla knowledge nee vendiya
Schooling എന്താണെന്നും Education എന്താണെന്നും നമ്മള്‍ക്കിന്നും അറിയില്ല... ജീവിതത്തില്‍ ഒരിക്കലും ഉപകാരപ്പെടാത്ത പലതും കുട്ടികളുടെ ഓര്‍മയില്‍ കുത്തികയറ്റി പരീക്ഷ പേപ്പറില്‍ ശര്ദിപ്പിക്കുക ഇതാണിന്നത്തെ വിദ്യാഭ്യാസം...
സത്യം
Paramaardham
ഒരുപാട് TV പ്രോഗ്രാം നമ്മുടെ രാജ്യത്തിൽ ഉണ്ട് എന്നാൽ മറിമായം ഒരു നല്ല പരുപാടിയാണ് ഇതിന്റെ പിന്നിൽ വർക്ക് ചെയ്യുന്ന എല്ലാവർക്കും എല്ലാവർക്കും എൻറെ അഭിനന്ദനങ്ങൾ.
👍👍
മറിമായം എത്ര നല്ല പരിപാടി േകായയുെട സുത്രപണി
പ്യാരി വേറെ ലെവൽ ആണ്.....പുള്ളിക്കാരനു ഒരു style ഉണ്ട് അഭിനയതിൽ........ഒരു സിമ്പിൾ അഭിനയം❤️❤️💕
ഇതിനു പകരം വെക്കാൻ വേറൊരു പരിപാടി ഇല്ല... മറിമായം 💕💕💕
Kannapikal parayum bigboss 💩
കറക്റ്റ് 👍👍👍👍👍👍👍👍👍👍👍
🥰😍
Very correct 💯
Uppum mulakum 👌
ചിരിയോടൊപ്പം വിദ്യാഭ്യാസത്തിൻറെ മഹത്വവും ഉയർത്തിപ്പിടിച്ച ഒരു നല്ല എപ്പിസോഡ് മലയാളത്തിലെ ഹാസ്യ പരമ്പരകളിൽ മറിമായത്തിനെ വെല്ലാൻ മറ്റൊരു പരിപാടിക്ക് ആവില്ലെന്ന് ഉറപ്പ് മലയാളികൾ ഉള്ളിടത്തോളം മറിമായവും ഉണ്ടാകട്ടെ എന്‍ ആശംസിക്കുന്നു👍💐💐
Adipoli episode
Ethanu vasthavam
Ath sariya marimayam serial pole ethum undakilla
👍👍👍
അടിപൊളി എപ്പിസോഡ്കൾ.
പ്രായം ഏതായാലും സ്കൂളിൽ എത്തുമ്പോൾ എല്ലാർക്കും ഒരേ പ്രായം ആയിരിക്കും (മനസ്സ് )😘😘😘👌👌
എല്ലാ ക്ലാസിലും കാണും മന്മഥനെ പോലോത്ത സാദനം
ഉറങ്ങാനായി മാത്രം ക്ലാസിൽ വരുന്നവൻ😃😃😃
😌
സാധനം
ഇത് മുഴുവൻ കണ്ട ചിരിച്ചു ചാവും ഒരു രക്ഷയും ഇല്ല ❤. കോയക്കു പൊളിച്ചു 😁😁😁
P
ഇത് കാണുമ്പോൾ 97 ആം വയസിൽ 98 മാർക് മേടിച്ചു കേരളത്തിന്റെ അഭിമാനം ആയി മാറിയ കാർത്യാനി അമ്മയ്ക്ക് (ആ അമ്മയുടെ പേര് അതാണോ എന്ന് ഉറപ്പില്ല) ആകട്ടെ മുഴുവൻ ലൈക്കും....
കറക്റ്റ് 👌
enthina e pisasine ethilkondanne😕😕😕
Sathyasheelan.... Congratulations
അതിനെ ആസ്പദമാക്കിയാണ് ഈ എപ്പിസോഡ് തുടങ്ങിയത്
കറക്റ്റ്..
മറിമായത്തിലെ എല്ലാവരും നല്ല കഴിവുള്ള കലാകാരന്മാരാണ്. എല്ലാവരും പൊളി 👌😍❤
നിയാസ്ക്ക വേറെ ലെവൽ നടനാണ് ...പെരുത് ഇഷ്ടാ😍😍😍
കുതിരക്കാര്‍ തൊപ്പിവെച്ചപോലത്തെ ഒരക്ഷരമാണ് ക 😁😁😁
എന്താ കോയക്ക ഇത് ബദർയുദ്ധക്കളോ 😂😂😂
പൊളിച്ചു എപ്പിസോഡ് 👍👍👍😍
തകർത്തു, നിങ്ങൾ ജീവിക്കുകയാണ് ഈ എപ്പിസോഡിലൂടെ. ഇതിന്റെ സംവിധായകർക്കും ഇതിൽ അഭിനയിച്ച അഭിനേതാക്കൾക്കും ആയിരം അഭിനന്ദനങ്ങൾ. ചിരിച്ച് മണ്ണ് കപ്പി. ഇനിയും ഇതുപോലുള്ളവ വരട്ടെ. മലയാളിയുടെ ഇഷ്ട സീരിയലായി മറിമായം പുരോഗമിക്കട്ടെ.
B um
തുടങ്ങിയപ്പോ മുതൽ ചിരികുനതാ... എനിക്ക് വയറുവേദന പിടിച്ചു..... 🙏🙏🙏
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല എപ്പിസോഡ് 🥰🥰😍😍👍👍👍👍👍
L
😂😅😊😂സത്യം ചിരിച്ചു മരിച്ചു.. Suuuper 😊
പഠിക്കാൻ ആഗ്രഹമുണ്ടായിട്ടും ...... പഠിക്കാനുള്ള സാഹചര്യം ഇല്ലാതെ പോയ പഴയ തലമുറക്ക് സമർപ്പിക്കുന്നു........
@Muhammed NT entha sathyalle ayal paranjath
@Muhammed NT ഇപ്പോഴും സർക്കാർ അവർക്കായി പല പദ്ധതികളും കൊണ്ട് വന്നിട്ടുണ്ട്. തുല്യത പോലുള്ള പദ്ധതികൾ പരമാവധി പ്രയോജനപ്പെടുത്തുക.എന്റെ വീട്ടിൽ നിന്നുo എന്റെ ഉമ്മ ഇപ്പോ sslc ക്ക് പഠിക്കുന്നുണ്ട്.മക്കൾ എല്ലാവരും degree യും pg യും എത്തി അത്കൊണ്ട് നമ്മളും help ചെയുന്നു.
കോയക്ക നിങ്ങൾ വേറെ ലെവലാണ് കോയാ...👍😍
കുതിരക്ക് തൊപ്പി വെച്ചപോലെ... ക
അത് പൊളിച്ചു.😂
കോയ ഇക്ക ഇങ്ങള് സൂപ്പർബ് ആണ്.....ചിരിച്ചു മടുത്തു
Yes😂😂
ഒന്നും പറയാനില്ല 😂 ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ചത് 😂❤❤👌🏻👌🏻👌🏻👌🏻
ഉണ്ണിയപ്പം നാളെ എഴുതാതെ വരുമ്പോൾ കൊടുത്താൽ മതി 😀😀😂
Njan kadukasserry
Padippist sathyettan..❤️😂
മേക്കപ്പ് ഉം വിഗ്ഗ് ഉം ആവശ്യമില്ലാതെ വന്ന സുമേഷേട്ടൻ
🤗
Thug Life :-p
Crt ✌️
Sumeshetane onnum parayaruth bro...aalu e praayathilum ithupole super aayi abinayikunundallo
@@pradeeptkd5336 chumma bro take it easy
T vയിൽ കണ്ട് ചിരിച്ച് ചിരിച്ച് മടുത്തുതാ. എന്നാലും വീണ്ടും കാണണം. മറിമായത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട episode. ശ്യാമളേച്ചീടെ ഒരു കുറവുമാത്രേയുളളൂ...
Corct
Athe
കോയാക്ക ആണ് എന്റെ hero
എന്റെയും 👍
ന്റെയും
മ റി മാ യ o, മസ്റ്റ്
Koya kakkayann maein
anteum ☺️😝😂
എന്താ കോയക്ക് ഇത് ബദർ യുദ്ധക്കളം,,🤣🤣🤣
Assasdda xx We see what we can
😁😁😁
😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁
😆😆😆😆
അതിമനോഹരമായ അവതരണം
ഹാസ്യത്തിന് ഹാസ്യം
ചിന്തയ്ക്കു ചിന്ത
എല്ലാം കൊണ്ടും ഗംഭീരം എന്ന് പറയേണ്ടതില്ലല്ലോ
22 മിനിട്ടേ ഉള്ളു എങ്കിലും ഒരു മുഴുനീള സിനിമ കണ്ട ഒരു സുഖം
വളരെ നല്ല ഒരു episode. A great team work. ഓർതോർത്തു ചിരിക്കാൻ ഒരുപാട് തമാശകൾ നിറഞ്ഞ, ചിന്തിപ്പിക്കുന്ന, കുടുംബത്തോടൊപ്പം ആസ്വദിച്ച മനോഹരമായ ഒരു എപ്പിസോഡ്. അഭിനേതാക്കൾ എല്ലാവരും ഒന്നിനൊന്നു മെച്ചം. Thank you team Marimayam. Waiting for the coming episodes.
കോയ ചേട്ടനെ സാർ എഴുതി കൊടുത്തപ്പോൾ പണ്ട് ഇതുപോലെ അക്ഷരം എഴുതി പഠിപ്പിച്ച ടീച്ചർ മാരെ ഓർക്കുന്നു അവർക്കു സമർപ്പിക്കുന്നു 🥰🥰🙏🙏🙏🙏🙏🙏🦁🦁🦁🦁🦁😍
Koya fan's like here 👉👆👈💟
കോയ : ഒരു വെട്ടുപോത് ന്റെ ങ് പാഞ്ഞുവന്നാല്‍ വെര്ല്മ്മ നിർത്തണ ആളാണ് ഞാൻ ആ ഞാൻ ഇ പരീക്ഷ എഴുതാൻ പറ്റില്ലെങ്കിൽ ന്ദ അതിന്റെ കടുപ്പം 😂😂😂😂😂😂😂
2019 ലും ഈ എപ്പിസോഡ് കാണുന്നവർ ഉണ്ടോ
aaa
Njanunde😆
Undallo
ആ......
Njan unde
2020-ലും ഈ എപ്പിസോട് - കാണുന്നവർ ഉണ്ടങ്കിൽ - ഒന്നു ലൈക് അടിച്ചിട്ടു പോണേ
അങ്ങനെ നീ എല്ലാവരുടെയും Like വാങ്ങേണ്ട കേട്ടോ
Huu6
G
P..
ua-cam.com/channels/3xliveoZKJ5Rv8zHeDzJaQ.html
Plz support
മണ്ടു ഉണ്ണിയപ്പം ഉണ്ട്, കോയ അത് നാളെ എഴുതാതെ വരുമ്പോൾ കൊടുക്കാം 😃😃
അത് കലക്കി
''എന്താ കോയക്കാ ഇത് ? ബദ്ര് യുദ്ധക്കളോ ? '' 😂😂
Adipoli
അസ്സലായി....... ഇതിൽ അഭിനയിച്ച എല്ലാവർക്കും ജനങ്ങളുടെ അവാർഡ്..............
വർഷങ്ങൾക് മുൻപ് എന്റെ ഉമ്മ പഠിച്ചു പേരെഴുതി വന്നപ്പോൾ ഉണ്ടായ സന്തോഷം അത് കാണേണ്ട തായിരുന്നു 86ലോ 87ലോ ആണ് അയല്പക്കത്തെ രാധേച്ചി ആയിരുന്നു ക്ലാസ് ടീച്ചർ സ്ലൈറ്റ് പൊട്ടിച്ചതിന് കണക്കില്ല ഉമ്മ 95ൽ മരിച്ചു രാധേച്ചി യെ കോവിഡ് കൊണ്ട് പോയി സ്കൂളിൽ പോകാൻ ഉള്ളഉമ്മാന്റെ ഉത്സാഹം എന്നെ അത്ഭുതപെടുത്തി യിട്ടുണ്ട്
@@aamahal7863 കാലത്തിന്റെ കുസൃതി അല്ലേ....
ഇവരുടെ ബാല്യത്തിൽ ജീവിത സാഹചര്യം മൂലം നഷ്ട്ടപ്പെട്ട വിദ്യാഭാസം എത്തിപ്പിടിക്കാൻ ശ്രമിക്കുകയാണിവർ.
"knowledge Ruling everything"
ഞാൻ ഇത്തരത്തിലുള്ള സാഹചര്യം മൂലം പഠനം അവസാനിപ്പിച്ച് ഒട്ടോ ഓടിക്കാൻ പോയി.പക്ഷെ ദൈവത്തിന്റെ കാരുണ്യം എന്ന് പറയട്ടെ അതികം വൈകാതെ തന്നെ പഠിക്കണം എന്ന ആഗ്രഹം മനസിൽ ഉടലെടുക്കുകയും പoന വഴിയിൽ എന്റെ ആഗ്രഹമായിരുന്ന LLB പൂർത്തീകരിക്കാനും കഴിഞ്ഞു.
നന്ദി
നന്ദി
നന്ദി
ഞാൻ ഇന്നേ വരെ കണ്ടിട്ടില്ലാത്ത എന്നാൽ മനസിൽ എപ്പോഴും ഉണ്ടാകുന്ന ദൈവത്തിന്.
എപ്പിസോഡ് തകർത്തു....
Good
Greate
Good
Good
ഇതിൻറെ അണിയറപ്രവർത്തകർ അഭിനേതാക്കൾ ഇവരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല ആനുകാലിക പ്രസക്തിയുള്ള ഈ വിഷയം എത്ര മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു ഇതിലെ ഓരോ രംഗവും ഓരോ പാഠമാണ് നിലവാരമില്ലാത്ത പല പരിപാടികളുമായി ചാനലുകൾ അരങ്ങു തകർക്കുമ്പോൾ ഈ പ്രോഗ്രാം സത്യത്തിന് ഒരു നേർക്കാഴ്ചയാണ്
മണ്ഢുവിനേ..കാണുബോൾ..കവിയൂർ പൊന്നമ്മയേ.പോലുണ്ട്
മാഷ് പക്കാ മാഷ് തന്നെ 👍
എന്താ കുട്ട്യേ കാട്ടിയത് ? ഇങ്ങനത്തെ പേപ്പർ ഒക്കെ കളയാൻ പാടുണ്ടോ ? ന്നാ വാ തിരയാം. എവിടെ പോയത് ? 😂😂😂😂😂😂😂. കോയ 😍😂😂😘
Chirichu chattu
ഏജ്ജാത്തി കോമഡി ആണെന്നോ ??😂😂
🤣🤣🤣
😂😂😂
Koyakka 🔥🔥🔥
😘😍😍
'സാസാരത മിസന്റെ അസ്സര ലസ്സം പരീസാ '😂
മറിമായം ആദ്യ എപ്പിസോഡ് മുതൽ കാണുന്ന ഒരു ആളാണ് ഞാൻ.. ഒരുപാട് നല്ല വിഷയങ്ങൾ അതിമനോഹരമായി അവതരിപ്പിച്ചിട്ടുമുണ്ട് പക്ഷേ ഇത് അതുക്കൊക്കെ മേലെ... മറിമായം ടീമിന് 💐💐💐💐💐💐💐💐💘💘💘💘💘💘
I am from Karnataka!!!! I big fan of marimayam!!!! Super team I love it 🥰
ചിരിച്ച് ചിരിച്ച് ചിരി കൃതാവ് വരെ എത്തി...😁😁😁
Athe😂😂
കാലവും നമ്മളും മറന്നു പോകുന്ന സുന്ദരമായ ഒരു കാഴ്ച അടിപൊളി
Great message ,well presented😍
മനസ്സ് അറിഞ്ഞു ചിരിച്ചു ഒരുപാട്, പൊളി പരിപാടിയാണ് മറിമായം 👍👍👍👍👍👍👍👍👍👍👍👍👍
ഫോൺ പോലൊത്തൊരു സാധനമില്ലേ ഇങ്ങനെ ഇപ്പറത്തിടണത് എന്റമ്മോ ചിരിച്ച് ചിരിച്ച് ഊപ്പാട് തെറ്റി
Njaanum
Njaanum
രതീഷ് TS
Rtudtyurfjuxgu
Ghogjguuhjggj
ഞാനും മുന്‍പ് ഇത് പോലെ പഠിപ്പിച്ചിട്ടുണ്ട് 4 ാം തരം തുല്യതാ, പരിയാരം പഞ്ചായത്ത് 5th ward ഇല്
ഇത്ര എടങ്ങാറ് പിടിച്ച അക്ഷരം ക 😂😂😂😂😍😍😍👍🏻
Ranju Ranjus
ഒരു രക്ഷയുമില്ല. ഏതു വിഷയം കിട്ടിയാലും സൂപ്പറാക്കും 👏👏👏👏👏👏👏👏👏👏👏👏👏👏
വിദ്യാഭ്യാസത്തിന്റെ മൂല്യം ഉയർത്തിപ്പിടിച്ച എപ്പിസോഡ് ... വീണ്ടും കാണണം എന്ന് തോന്നിയ എപ്പിസോഡ് .... ആഴ്ചയിൽ ഒന്നേയുള്ളു എങ്കിലും അത് ആഴ്ചകളോളം ഓർക്കുന്ന എപ്പിസോഡ് ..മറിമായം ടീമിന് എല്ലാ ഭാവുകങ്ങളും
എല്ലാവരും തകർത്ത് അഭിനയിച്ചു സൂപ്പർ....... പിന്നെ ഇപ്പോളത്തേ കുട്ടികൾക്ക് സൗകര്യം കൂടിപ്പോയത്തിന്റെ കുഴപ്പമ.......
ഈ ക എല്ലാ പേരിലും ഉണ്ടോ... Koyakka poliyanu 😂😂😂
കുതിര കാൽ 😂
Sathyam
ഇത് കണ്ടപ്പോൾ ഓർമ്മ വന്ന ഒരു കാര്യം പറയട്ടെ . ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് എന്റെ 'അമ്മ ഇതുപോലുള്ള ക്ലാസ് നടത്തിയിരുന്നു .. ഇടക്ക് വരുന്ന അമ്മമാർ വല്ലതും കഴിക്കാൻ കൊണ്ടുത്തരും nostalgia
കോയ വല്ലാത്ത സംഭവം തന്നെ
day by day, the quality of comedy is improving. I am addicted to marimayam. What a creation....
ഒരു ഹാസ്യ പരമ്പരക് അപ്പുറം
നല്ല സന്ദേശം നൽകിയ
പ്രോഗ്രാം
കണ്ട് കണ്ട് ഇരിക്കാൻ തോനുന്നു സൂപ്പർ ...
ഒരിടത്തു പോലും ഒരു ബോറടി ഇല്ല ..
Oooppoooooop
സാക്ഷരത പൊളിച്ച് എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു 😂😂😍😍😍വയസമ്മ്മർ കലക്കി
സൗഹൃദത്തിന്റെ മഹത്വം കണ്ടു ഇ എപ്പിസോഡിൽ 🙏😍😍
ഇതുവരെയുള്ളതിൽ best episode.. കോമഡിയും അർത്ഥവും ഒന്നിനൊന്നു മെച്ചം
ഹലാക്കിന്റെ ‘ ക ‘🤣🤣😂🔥
koyakka Rocks😂💥
സത്യശീലൻ സാർ..ഒന്നും പറയാനില്ല..ഓസ്കാർ അവാർഡ് കിട്ടണം
Ath thanne.... Manikandan Pattambi oru bhayankara nadan aanu.... ♥♥
ഓസ്കാർ ഒന്നും ഇല്ലേലും state award എങ്കിലും ലഭിക്കണം നല്ല അഭിനേതാവാണ്
Yfhcnhf
@@sanjaygm2506 അതെ
*മറിമായം ഫാൻസ് ലൈക്ക്*
Niyasskka engallu muthann 😍😍😍engalann marimayathinte Aishwaryam
എപ്പിസോഡ് ജീവിതത്തിലൂടെയാണ് കടന്നു പോകുന്നത്. കഥാപാത്രങ്ങളെ ആവാഹിച്ച് അവതരിപ്പിക്കുന്ന ടീമിന് ഒരായിരം ആശംസകൾ
ഇതിലിപ്പോ സുമേഷേട്ടനാണലോ കൂടുതല്‍ ചെറുപ്പം..
Sathyam..avarathupole akiyatha
Athannne😂
എനിക്കും പിന്നെ ഉണ്ണി...😂😂😂
തൊഴുതു ,, ഒന്നും പറയാനില്ല,,, സിനിമയെലേക്കു വരണം,, malayalam film industry needs u
കോയാക്കയും sathyettanum ആണ് പൊളി😂
മണികണ്ഠൻ ആൾ ഒരു സംഭവാ
മാറിമായതിനു പകരം വെക്കാൻ വേറെ പ്രോഗ്രാം ഇല്ല...
അഭിന്ദനങ്ങൾ....
ഇങ്ങനെ ചിരിപ്പിച്ചു കൊല്ലാതെന്റെ ചെങ്ങായിമാരെ............ അയ്യോ വയ്യേ....
😁👌
കോയാ... സത്യൻ ഒറ്റക്കി പേരെഴുതി '' 😆😆😆😄😄😄
എത്ര മനോഹരമായാണ് ഇത് അവതരിപ്പിച്ചത് All the best മറിമായം ടീം👏👏👏👏👏👏👏👏👏👏👏👌
മിനിസ്ക്രീനിലെ മമ്മൂട്ടി & മോഹൻലാൽ സത്യശീലൻ & കോയ
ക്ലൈമാക്സ് പൊളിച്ചു അടുക്കി കയ്യിൽ കൊടുത്തു!സൂ..സൂ..സൂപ് സൂപ്പർ!
ചിരിക്കാനും ചിന്തിക്കാനുമുള്ള നല്ലൊരു എപ്പിസോഡ്...
സത്യം പറഞ്ഞാൽ അടുത്ത കാലത്തൊന്നും ഇത്രയും ചിരിച്ചിട്ടില്ല
ഒത്തിരി നന്മയുള്ള ഒരു എപ്പിസോഡ്
18:00 അന്റെ കയിഞ്ഞോ ഇന്നാ കൊറച്ചേരം ഇത് എഴുതിക്കോ
😂😂
Polichuuuuuuuuu
അത് ടോപായിരുന്നു
😛😛😛 അത് വിറ്റായിരുന്നു
17:37 ആ... കൊണ്ട് പോ 😂😂😂😂😂ചിരിച്ചു ചത്തു 😂😂😂
എല്ലാവരും ഗംഭീരമായി അഭിനയിച്ചു marimayam best
ഒരു കുറ്റവും... പറയാനില്ല.... നല്ല എപ്പിസോഡ്.. അണിയറ പ്രവർത്തകർക്കു നന്ദി.. """"
മോളായിട്ടു മണ്ടു വേണമായിരുന്നു അതുപോലെ അമ്മച്ചിയായിട്ട് ശ്യാമളയും എങ്കി പൊളിച്ചേനെ
ചിരിച്ചു ചിരിച് ഒരു വഴിക്കായി...... തകർത്ത എപ്പിസോഡ്..
എന്റെ വീട്ടിലും സാക്ഷരതാ ക്ലാസുകൾ നടന്നിരുന്നു. ആകാലകട്ടം ഓർമ്മവെന്നു. നല്ലഅഭിനയം. യെല്ലാരും അടിപൊളി. വാക്ക് വള്ളിയിട്ടാൽ യെന്താ പറയാ വാവള്ളി. പഴയകാലതെ വിറ്റാ.
,
7:56 ഉണ്ണിയേട്ടൻ entry😂
Koya vaya thuranna nk chiri varum 😂
ഞാൻ ഈ പ്രോഗ്രാം കാണുന്നത് തന്നെ കോയടെ വർത്താനം കേൾക്കാനാ😂😂
Correct
Ichum
കോയ ഒരു മൊതലാണ്
ക" കയിഞ്ഞിട്ട് ക്ണ്പ്പ് ,എന്റെ മൊയ്ദു😂😂🤣🤣🤣🤣🤣
😂😂😂
😂😂😂...
എല്ലാരും ഒരുപാട് ചിരിപ്പിച്ചു.👏👏👏.. മൻമഥൻ😁😁😂😂😂
പ്രായമായപ്പൊ എല്ലാരെയും ഒരു പാട് ഇഷ്ടായി...😍😍😍😍
ക്ലൈമാക്സ്👌👌👌👏👏👏
.chi
18:14
🙃🙃🙃🙃🙃
'
സത്യശീലേട്ടൻ ചോദിച്ച ആ 20 രൂപ, വല്ലാത്തൊരു സംഭവം തന്നെ ഉണ്ണീടെ വേവലാതി ഒന്നാന്തരം
ചിരിക്കാനും, ചിന്തിക്കാനും ഒരുപാടുണ്ട്, very good
Mohammadekp
സൂപ്പർ എപ്പിസോഡ്, ചിരിച്ച് ചിരിച്ച് മണ്ണ് തപ്പി👍👌👍👌
ഉണ്ണിക്ക് ഒന്നുകൂടി ആക്ടീവായ റോൾ കൊടുക്കണം എന്നാണു എന്റെ ഒരു ഇത്... :)
Super skit nd good morale for the students👏👏
എന്റെ കടന്നുപോയ പഠനകാലം ഓർത്തു പോയി പഠിക്കാൻ മിടുക്കനായിരുന്നിട്ടും കൗമാരത്തിന്റെ കുസൃതിയിൽ പഠനം ഉപേക്ഷിച്ചു പോയ എനിക്ക് പഠനത്തിന്റെ മൂല്യം തിരിച്ചറിഞ്ഞപ്പോൾ പ്രാരാബ്ദം തലയിലായി . ഇപ്പോൾ ഞാൻ തുല്യതയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട് വരുന്ന15/10/2023 ന് ക്ലാസ്സ് തുടങ്ങും ഈ വേളയിൽ ഈ ഒരു വീഡിയോ പഠനത്തോടുള്ള എന്റെ ആഗ്രഹത്തിന് കൂടുതൽ പ്രചോദനമായി എത്രയും വേഗത്തിൽ ക്ലാസ്സ് തുടങ്ങിയാൽ മതിയെന്ന ആഗ്രഹത്തിലാണ് ഇപ്പോൾ . മറിമായത്തിലെ അഭിനേതാക്കൾ എല്ലാവരും തകർത്തു. വളരെ നന്നായിട്ടുണ്ട് സ്നേഹത്തോടെ നന്ദിയോടെ. കെ.വി.ആർ.👍👍👍👍
Mashum kuttikalum super😁😁😁😁😁
ശ്യാമള ഉണ്ടായിരുന്നുവെങ്കില്‍ മണ്ടുവിന്റെ വേഷം ചെയ്താല്‍ ഒന്നൂടെ നന്നായേനെ.. പകരം മണ്ടു മോളുടെ വേഷവും,,, എന്തായാലും ചിരിക്കാനുള്ള വകയുണ്ട് ...
ഒരു വെട്ടുപോത്ത് ന്റെ നേരെങ്ങട് പാഞ്ഞ് വന്നാല്‍ വെര്ല്മ്മ നിറ്ത്തണ ആളാണ് ഞാൻ
ആ ഇക്ക് ഇൗ പരീഷെയ്താൻ പറ്റണ്ല്ലാച്ചാ എന്തായിരിക്കും അയിന്റെ കടുപ്പം.😄😄😄😄😄
There is no other show better than this in Malayalam Television
L😊