Marimayam | Episode 401 - How to earn without working...? | Mazhavil Manorama

Поділитися
Вставка
  • Опубліковано 7 лют 2025
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: www.manoramama... #Marimayam #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    How to earn without working...? Watch Marimayam full episode here.
    ► Visit our website for full episodes: www.mazhavilma...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil Romantic couple !

КОМЕНТАРІ • 1,3 тис.

  • @anasameenkp
    @anasameenkp 5 років тому +932

    എല്ലാ പ്രവാസികൾക്കും ഉണ്ടാകും ഇങ്ങനത്തെ ഒരു അച്ഛൻ. ജീവിതനുഭവങ്ങളിലൂടെ പല കാര്യങ്ങളും മനസ്സിലാക്കി ചെയ്യുന്ന അവരുടെ കരുതൽ ആണ് പ്രവാസികളുടെ വലിയ ഒരു ആശ്വാസം.

    • @009raisin
      @009raisin 5 років тому +8

      Njanum ingane advance koduth pettathaa😂😂

    • @sideequechonari
      @sideequechonari 5 років тому +1

      Sathyam

    • @vipinbalan6943
      @vipinbalan6943 5 років тому +3

      Enikkum undu ingane oru achan. Appo ee advance paripadi serikkum undu allae. Nammal gulfil Vannu alambundakkathe pani cheyyumbole bengalikal keralathil pani cheyyunnu

    • @shankamal1198
      @shankamal1198 5 років тому +1

      nhan pravasiyanu enikk engane oru achan illa enikk 4 vayasullappol aa chetta vere pennine kettan enne mummyem upesichu he is kamal from panniyannor talassery atu kondu eni comment cheyumbol generalise cheytu parayarutu

    • @sanjaykrishnan5008
      @sanjaykrishnan5008 5 років тому +4

      @@shankamal1198 ennit aa chettayude perr thaney aan lo nigade last name

  • @പച്ചമാങ്ങ-ല4ഷ
    @പച്ചമാങ്ങ-ല4ഷ 5 років тому +3828

    മറിമായം യൂട്യൂബിൽ മാത്രം കാണുന്നവരുണ്ടെഗിൽ ലൈക്‌ അടിച്ചു പോകുക മറിമായം ടീം ഒന്ന് കാണട്ടെ 🌷🌷🌷🌷🌷🌷🍉🍉🍉🍉🍉🍅🍅🍅🍅🍅🍅🇮🇳🇮🇳🇮🇳🇮🇳

    • @shafimuhammad6975
      @shafimuhammad6975 5 років тому +17

      എന്തിന്

    • @rishisvlog2014
      @rishisvlog2014 5 років тому +23

      ലൈക് അടിച്ചിട്ട് നിനക്ക് എന്ത് എന്ത് തേങ്ങ ഉണ്ടാക്കാം

    • @rishisvlog2014
      @rishisvlog2014 5 років тому +15

      കുറെ ഉളുപ്പില്ലാത്ത ലൈക്ക് തൊഴിലാളികൾ

    • @sabirudeensabirudeen1712
      @sabirudeensabirudeen1712 5 років тому +2

      Oru mobileum you tubeum likum kittiyal mrithyou varakum life ushar vellapallyuda gathi

    • @sajumon1521
      @sajumon1521 5 років тому +1

      👍👍👍

  • @shiningstar5237
    @shiningstar5237 2 роки тому +168

    ഇപ്പോഴത്തെ സിനിമയെക്കാളും നല്ലത് മറിമായം പ്രോഗ്രാം ആണ് ❤️❤️❤️❤️

  • @shajahanhamsa6190
    @shajahanhamsa6190 5 років тому +26

    സത്യസന്ധമായ ആവിഷ്കരണം. ഞാനും നാട്ടിൽ 10 വർഷത്തോളം കൂലി പണിയെടുത്തിട്ടാണ് ഗൾഫിലോട്ട് വന്നത്. ഇപ്പോൾ ദൈവാനുഗ്രഹം കൊണ്ടും സ്വ പ്രയ്തതിനാലും ഒരുവിധം നല്ല നിലയിലാണ്. പെരുന്നാളിനും ഓണത്തിനുമെല്ലാം വരെ ജോലി ചെയ്ത ആ കാലം ഓർക്കുമ്പോൾ ഒരു വല്ലാത്ത അഭിമാനം തോന്നുന്നു. തീർച്ചയായും ഇവരെ പോലെ കുറെയെണ്ണം എല്ലായിടത്തും ഉണ്ട്.. ഇനിയും ഉണ്ടായി കൊണ്ടിരിക്കും

  • @annapremnabas4286
    @annapremnabas4286 5 років тому +2482

    ഒരു വെള്ളയും വെള്ളയും ഒരു കക്കൂസ് ബക്കറ്റും ഉണ്ടെങ്കിൽ മരണം വരെ സുഖം 😆😆😆😆 നല്ല പോയിന്റ്👌👌 😅😅😅😅😅😅😅😅

  • @nisarpn4074
    @nisarpn4074 5 років тому +148

    സത്യശീലനും,നിയാസ് ബക്കറും മാത്രമല്ല,,മറിമായത്തിലെ എല്ലാവരും നല്ല അഭിനയം കാഴ്ച വെക്കുന്നവരാണ്...

  • @arjunan8823
    @arjunan8823 3 роки тому +141

    ഭാര്യ തൊഴിലുറപ്പിനു പോയോ🤣
    പ്യാരി അണ്ണൻ പൗളി ❤

  • @shukkurshukkur1107
    @shukkurshukkur1107 5 років тому +131

    ഓരോ ആഴ്ചയും വേറിട്ട പരിപാടിയുമായി എത്തുന്ന മറിമായം ടീം അംഗങ്ങൾക്ക് ഞങ്ങളുടെ ഹൃദയംഗമമായ നന്ദി......

  • @rayanr4385
    @rayanr4385 5 років тому +94

    മറിമായതിലെ ഏറ്റവും ഇഷ്ടപെട്ട ക്ലൈമാക്സ് ..സുഗതൻ സർ പൊളിച്ചു

  • @കിലുകിലുക്കം
    @കിലുകിലുക്കം 5 років тому +1179

    സത്യശീലൻന് എന്തെങ്കിലും ഒരു റോൾ കൊടുത്ത് അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിച്ചു തരും, അതാ പിന്നെ ഉള്ളത്....

  • @abc-up2lv
    @abc-up2lv 5 років тому +284

    സത്യത്തിൽ കൂലിപ്പണി എടുക്കാൻ വരുന്നവനേക്കാൾ ദരിദ്രൻ ആയിരിക്കും പണിയെടുപ്പിക്കുന്നവൻ.
    അധികപേരും ആത്മാർത്ഥത തീരെ കാണിക്കാത്തവരാണ്

  • @joyitorhouse8515
    @joyitorhouse8515 5 років тому +1907

    നാട്ടിൽ നടക്കുന്ന കാര്യങ്ങൾ പച്ചയോടെ തുറന്നു കാട്ടുന്ന ഇവരുടെ ചങ്കുറപ്പിന്...❤️👍

    • @spm2506
      @spm2506 4 роки тому +28

      മലയാളികൾ മടിയന്മാരാണ് ഇങ്ങനെ ആയാൽ കേരളം ഒരിക്കലും നന്നാവില്ല സർക്കാർ ഉദ്യോഗസ്ഥരും അത്ര മോശമല്ല

    • @pushpalatha9112
      @pushpalatha9112 4 роки тому

      $w$$w4w554w554w5554ww5555w$$ww5555554w5w555554ww5w5w5w5555554w5$

    • @Suchithrasnair-yu3ne
      @Suchithrasnair-yu3ne 4 роки тому +2

      Yes...

    • @Suchithrasnair-yu3ne
      @Suchithrasnair-yu3ne 4 роки тому +4

      My fvrt marimayam💙💙💙

    • @sabur982
      @sabur982 3 роки тому +2

      @@sinankodakkad5886 mm mimmmmpm

  • @ഷാനു.കണ്ണൂർK
    @ഷാനു.കണ്ണൂർK 5 років тому +1493

    ഉണ്ണിയെ കാണുമ്പോ തന്നെ ചിരി വരുന്നത് എനിക് മാത്രം ആണോ??

  • @shahirkannanthodi9216
    @shahirkannanthodi9216 5 років тому +359

    നായകന്റെ entry... നിയാസ് ക്ക ന്റെ ബൈക്കിൽ ഉള്ള ആ വരവ് തന്നെ സൂപ്പർ...

    • @NeethuSanu846
      @NeethuSanu846 3 роки тому +5

      സത്യം 😍

    • @mujeebnsas
      @mujeebnsas 2 роки тому

      @@NeethuSanu846 Nayakinillatha paripaadiyaaanithu.... ithil ellavarum naaayakanum naaayikayumokke aaanu....... valare mikacha abinethaaakkal aaanu ...... oral mattoraale kaaalilum mechappettavar......

    • @rajtheking659
      @rajtheking659 Місяць тому +1

      Marimaayathil ellaavarum naayikaa-nayakanmaar thanne..😅😂
      Nee ethaada oole...??😅

  • @farhanamalappuram399
    @farhanamalappuram399 5 років тому +89

    പച്ചയായ യാഥാർത്ഥ്യങ്ങൾ നർമ്മത്തിൽ ചാലിച്ച് ഗംഭിരമായി അവതരിപ്പിക്കുന്നതിൽ മറിമായത്തിന് നൂറ് മാർക്ക്💐💐💐👍

  • @vijithmakkakodan7339
    @vijithmakkakodan7339 5 років тому +532

    കന്നിമൂലയിൽ നിന്ന് വെട്ടി തുടങ്ങിയാൽ ഉത്തരകോണിലെ നിർത്താൻ പാടുള്ളു🤩🤩 എന്റെ പ്യാരി.........🙏🙏

  • @asbarkochi7889
    @asbarkochi7889 2 роки тому +123

    ഇത് കണ്ടപ്പോൾ യൂണിയൻ കാരെ ഓർമവന്നു 😄😄😄😄
    ഇജ്ജാതി ആത്മാർഥത 😂
    നോക്ക് കൂലി 😂

  • @mohamedsuhail7655
    @mohamedsuhail7655 5 років тому +385

    മന്മദനോടും പ്യാരിയോടും പിന്നെ ഉണ്ണിയോടും ദേഷ്യം തോന്നി പിന്നെയാ മനസിലായത് അവർ അഭിനയിക്കുകയർന്ന്. അഭിനയിക്കാൻ പറഞ്ഞാൽ ജീവിക്കും ഇതാണ് പ്രശ്നം

  • @rajeevnair1461
    @rajeevnair1461 5 років тому +83

    മറിമായത്തിന്റെ ഏറ്റവും നല്ല എപിസോടുകളിൽ ഒന്നാണ് ഇത് 👍👏

  • @shameerfazal
    @shameerfazal 5 років тому +59

    14:48 ഉണ്ണിയെ കണ്ടപ്പോൾ ബാഹുബലി ഓർമ്മ വന്നവരുണ്ടോ...? (കണ്ണാ നീ ഉറങ്ങട. സോങ്)

  • @sasipalarivzttomkkk
    @sasipalarivzttomkkk 5 років тому +332

    മറിമായം മാസ്സ് ആണ്... എല്ലാ ആക്ടർസ് ഉം അൽ കിടു ആണ് ...

    • @shajim9411
      @shajim9411 5 років тому +1

      sasipalarivzttomkkk Al..kidu...😁😁😁

  • @girijangiri2292
    @girijangiri2292 5 років тому +264

    നാടിൻറെ ശാപം ശരിക്ക് കാണിച്ചിട്ടുണ്ട് ഉണ്ട് നന്ദി മറിമായം എപ്പിസോഡ്

  • @mubashirtp4625
    @mubashirtp4625 5 років тому +248

    ഈ സത്യശീലനെ മലയാള സിനിമ ഉപയോഗപ്പെടുത്തിയിട്ടില്ല..
    ഏത് റോളും ഇങ്ങേരുടെ കയ്യിൽ ഭദ്രം..

  • @shammu.shammu7884
    @shammu.shammu7884 5 років тому +152

    ഈ എപ്പിസോഡിന് ഒരു ലൈക്ക് അല്ലെ തരാൻ പറ്റൂ എനിക്കു ഒരുപാട് ലൈക്ക് തരണമെന്നുണ്ട് . 💐

  • @harshthk1784
    @harshthk1784 5 років тому +540

    വെറുതെ അല്ല ബംഗാളികൾ കേരളത്തിൽ വന്നത്
    Good episode

    • @vipinbalan6943
      @vipinbalan6943 5 років тому +1

      Athe athe sathyam ithu pole Mattoru anubhavam enikkum undu

    • @rams5687
      @rams5687 5 років тому

      Vannitte enthe kariyam , avare konde veedu panniyipikan ivanmare samadhikilla , pinne coporate buildings and shop ill pannimathrame nadaku , athe maranam ennal ellavarkum veedu panniyam.

    • @jithinpvijay9102
      @jithinpvijay9102 4 роки тому

      Pakshe enthoke avarku odukathe demand aayi ippol Bangalikal nattil poyapol nattile paniku aalu illathe aayi appol avar 800 rupa kooli ippol 1000 -1500 aaha range aayi

  • @al-vn5kz
    @al-vn5kz 5 років тому +63

    *മറിമായം ടീമിന്റെ ചങ്കുറപ്പിന് ഒരു കുതിര പവൻ🔥*

  • @rasam-rasathanthram2435
    @rasam-rasathanthram2435 5 років тому +35

    ഒരു വിഭാഗത്തോടും പക്ഷം ചേരാതെ ശരിയായ പ്രശ്നങ്ങൾ ചങ്കൂറ്റത്തോടെ അവതരിപ്പിക്കുന്ന മറിമായം ടീമിന് അഭിനന്ദനങ്ങൾ...

  • @ajilpradeept5597
    @ajilpradeept5597 Рік тому +5

    ഇത്രയും നല്ല ഒരു പരിപാടി വേറെ ഉണ്ടാവില്ല. ഇന്നത്തെ കാലത്തു വാർത്ത കാണുന്നതിനേക്കാളും നല്ലത് മറിമായം കാണുന്നതാണ് 🙏🏻

  • @vishnusree1355
    @vishnusree1355 5 років тому +166

    പ്യാരിജാതന് രണ്ട് കിട്ടണം എന്ന് തോന്നിയ എപ്പിസോഡ്.. പറഞ്ഞപോലെ 8ന്റെ പണി ക്ലൈമാക്സിൽ.. കിടിലൻ എപ്പിസോഡ്...

    • @ajithmenon7240
      @ajithmenon7240 5 років тому

      Sathyam...

    • @Riyaskhan11
      @Riyaskhan11 5 років тому

      True

    • @mohamedsuhail7655
      @mohamedsuhail7655 5 років тому

      What a commend പൊളിച്ചു bro

    • @jubin2611
      @jubin2611 5 років тому

      Korachoode akamayirunnu... Koranju poyonn samsayam

    • @alaxanderarnold6984
      @alaxanderarnold6984 5 років тому +1

      അടികൊടുക്കാൻ തൂണിയപ്പോൾ ഒന്നലോചിക്കണം ഒാണ്ടെ അഭിനയം..

  • @nowshadtasrn7182
    @nowshadtasrn7182 5 років тому +22

    വളരെയധികം സാമൂഹ്യപ്രതിബദ്ധതയുള്ള മറിമായം എത്ര അഭിനന്ദിച്ചാലും മതിയാവില്ല 👍😎

  • @bashirpandiyath4747
    @bashirpandiyath4747 5 років тому +172

    അയിനൊക്കെ ബംഗാളികൾ
    കാലത്തെ 8 മണിക്ക് മുന്നേ പണിക്കിറങ്ങും ... നാല്‌ പൊറാട്ട
    10 മണി ചായക്ക് കൊടുത്താൽ മതി .
    പിന്നെ jcb യാ jcb 🙏🙏🙏

    • @അരിപ്രാഞ്ചി-ജ1റ
      @അരിപ്രാഞ്ചി-ജ1റ Місяць тому +2

      എൻ്റെ അനുഭവത്തിൽ നിന്നും മനസ്സിലായത് നോക്കാനാളില്ലെങ്കിൽ അധിക JCB യും ഇതിലേറെ ഉടായിപ്പാണ്.

  • @jdstudio8820
    @jdstudio8820 5 років тому +264

    ഗൾഫ്കാരെ വിഡ്ഢികളാകുന്ന ഇതുപോലത്തെ കുറെ എണ്ണം നാട്ടിലുണ്ട്.. അനുഭവം ഗുരു...

  • @sunilshankar4737
    @sunilshankar4737 3 роки тому +46

    Excellent. This is absolutely the reality even now. Brilliant acting. Please continue with similar episodes showing difficulties and problems . faced by NRI citizens settled in Kerala....Great team work from Marimayam...

  • @ajinltfs2922
    @ajinltfs2922 5 років тому +31

    ഒറിജിനാലിറ്റി ആണ് സാറെ ഇവരുടെ മെയിൻ 🧡

  • @ummervalakkulam6939
    @ummervalakkulam6939 3 роки тому +31

    9 മണിക്ക് എത്തും - 10 മണിക്ക് നാസ്ത്ത - 1 - മണിക്ക് ചോറ് -4 മണിക്ക് ചായ . 5 മണിക്ക് കൂലി - അങ്ങിനെ ഒരു ദിവസം കൊണ്ട് തീർക്കേണ്ട ജോലി - 1 ആയ്ച്ച കൊണ്ട് തീർത്ത് തരും മലയാളികൾ

  • @kl9palakkadukaran557
    @kl9palakkadukaran557 5 років тому +42

    ഈ എപ്പിസോഡിന് പകരം വയ്ക്കാൻ വേറൊരു എപ്പിസോഡില്ല . വളരെ സത്യസന്ധമായ അവതരണം

  • @jaapubelinjam6677
    @jaapubelinjam6677 5 років тому +81

    Marimayam&team Big salute🙏
    ഇങ്ങനൊക്കെ ആക്റ്റ്‌ ചെയ്ത്‌ ജനങ്ങൾക്ക് മുമ്പിൽ എത്തിക്കാൻ അത്‌ നിങ്ങൽക്ക്‌ മാത്രമേ കഴിയൂ...

  • @bhadrapisharody4898
    @bhadrapisharody4898 2 роки тому +8

    ഉണ്ണിയെ കാണുമ്പോൾ തന്നെ ചിരി വരും. പിന്നെ ഉണ്ണിയുടെ ഭാഷ കേട്ടാൽ അതിലും ഹാസ്യമാണ്.

  • @abbasabdulkhadar5424
    @abbasabdulkhadar5424 2 роки тому +5

    ഈ ചങ്ക് ഉറപ്പിന് ഒരു ബിഗ് സലൂട്ട്👍👍👍👍👍👍👍

  • @shajahanmoulavi9131
    @shajahanmoulavi9131 4 роки тому +11

    ഗൾഫുകാരൻ മാത്രമല്ല നാട്ടിലുള്ള ഭൂരിഭാഗം കൃഷിക്കാരുടെയും അവസ്ഥ ഇതുതന്നെയാണ്

  • @പച്ചമാങ്ങ-ല4ഷ
    @പച്ചമാങ്ങ-ല4ഷ 5 років тому +154

    ഇന്നത്തെ മറിമായം 27 മിനിറ്റ്ഉണ്ട് എല്ലാവർക്കും സന്ദോശയില്ലേ 😖😖😖😖🎂🎂🎂🎂🎂🎂🎂

  • @mylifemyfamliy3836
    @mylifemyfamliy3836 5 років тому +209

    നോട്ടിഫിക്കേഷൻ തരാതെ പറ്റിക്കുന്ന ഇ സ്വഭാവം നിർത്തിയില്ലെങ്കിൽ... ഞാൻ serch ചെയ്തു കാണും, അത് ഇ മാറിമയത്തോടുള്ള സ്നേഹം കൊണ്ട്...

    • @muhammadshaheer8623
      @muhammadshaheer8623 5 років тому +5

      തെ പച്ച തൊപ്പി

    • @Greenland294
      @Greenland294 5 років тому +7

      ചേട്ടാ സകല ചാനലും സബ്സ്ക്രൈബ് ചെയ്താൽ പിന്നെ എങ്ങിനെ നോട്ടിഫിക്കേഷൻ വരാനാ... മൊത്തം ജാമാവില്ലേ......
      താങ്കൾ ഒരുപാട് ചാനലിൽ കമന്റ് ഇടുന്നത് കാണാറുണ്ട്.

    • @mylifemyfamliy3836
      @mylifemyfamliy3836 5 років тому +2

      @@Greenland294 😂😂അത് ശരിയാണ്.. ആവശ്യം ഇല്ലാത്ത കുറേ എണ്ണം നോട്ടിഫിക്കേഷൻ ആയി വരുന്നുണ്ട് 😇😇

    • @arshadbinabdulkhader5809
      @arshadbinabdulkhader5809 5 років тому +6

      എങ്ക പാത്താലും നീങ്ക തന്നെ തലൈവർ
      ഒരു കാര്യം ചോദിചോട്ടെ എങ്ങനെയാ ഇത്രയതികം വീഡിയോകൾ ഒരു ദിവസം കാണുന്നത്

    • @user-rp5vg4nj2m
      @user-rp5vg4nj2m 5 років тому +1

      Ningal aadhyam msg nte avasaanam🕺🕺inganeyulla items okke vekaarundallo....ipo entha vekaathe

  • @harias31
    @harias31 5 років тому +8

    ആദ്യയായിട്ടു വില്ലേജ് ഓഫിസറോഡ് ഒരു ഇഷ്ടം തോന്നി...😊 അവസാനം പൊളിച്ചു..

  • @rajivevalapad1829
    @rajivevalapad1829 5 років тому +195

    നല്ലൊരു എപ്പിസോഡ്. നമ്മുടെ നാട്ടിൽ കണ്ടുവരുന്ന കാര്യങൾ പച്ചയായി അവതരിപ്പിച്ച മറിമായം ടീമിന് അഭിനന്ദ ങ ൾ. മഞ്ജു ഇനി വരില്ല?

    • @കിലുകിലുക്കം
      @കിലുകിലുക്കം 5 років тому

      No

    • @vanajasanil7556
      @vanajasanil7556 5 років тому +1

      Athentha

    • @ummulkhairmadari5091
      @ummulkhairmadari5091 5 років тому

      rajive valapad

    • @nicsilvestroni9221
      @nicsilvestroni9221 5 років тому +1

      VANAJA SANIL : I heard that they are not paying properly to Manju. She is a woman and so lots of financial abuses in this industry. She is a born actor and she should be paid fairly like anyone.

    • @shamilrasheed5071
      @shamilrasheed5071 5 років тому

      @@nicsilvestroni9221 its malayala manorma channel bro, richest in all department. Manorma is India's one of most money earning media/ news industry.

  • @saidsajjad3676
    @saidsajjad3676 5 років тому +80

    കണ്ണ് നിറഞ്ഞ് വാങ്ങുന്ന കാശാ... മൻമഥൻ rocks...😄😄😄

  • @prasadkochukunju1875
    @prasadkochukunju1875 5 років тому +141

    അത് ന്യായം. എല്ലാ നാട്ടിലും ഉണ്ട് ഇതുപോലെ കുറെ പണിക്കാർ

  • @drzzz0003
    @drzzz0003 5 років тому +41

    ഇവർക്കും കരിക്കിനും ഇതിനു മാത്രം വിഷയോ എടുന്നു കിട്ടുന്നു 😍

    • @arunp3920
      @arunp3920 5 років тому +22

      Karikku pole alla ithu. Marimayam thudangiyittu 8 yrs ayi. Ithuvare maduppichittilla. Karikku idakku bore akarundu

    • @gtalks2784
      @gtalks2784 3 роки тому

      @Arun P @Arun P @Arun P @Arun

    • @jyothishthomas5142
      @jyothishthomas5142 Місяць тому

      Crect ​@@arunp3920

  • @semeerkamarudeen1207
    @semeerkamarudeen1207 3 роки тому +7

    നിയാസ് ബക്കർ ഒരു മൊതലാണ്. ഏത് റോളിലും ഒരേ പൊളി🔥

    • @MuruganvaasthuK.Murugan-oe4ye
      @MuruganvaasthuK.Murugan-oe4ye 8 місяців тому

      അഭിനയത്തിലും മതം തന്നെ മുഖ്യം😂😝😝🤣🤣🤪...

  • @Anjooraan.07
    @Anjooraan.07 5 років тому +287

    പ്യാരി ഫാൻസ്‌ അടി ലൈക്‌...

  • @eswaramangalamsreeraj4465
    @eswaramangalamsreeraj4465 5 років тому +153

    അയ്യോ... ചിരിച്ച് ചത്തു.. എനിക്കുമുണ്ടായി ഇതുപോലൊരു അനുഭവം . എന്‍റെ വീടുപണിക്ക് മരം മുറിച്ചത് മില്ലില്‍ കൊണ്ടുപോകാന്‍ മൂന്നുപേരെ തടിപിടിക്കാന്‍ വിളിച്ചു.. രാവിലെ ആറുമണിക്ക് വന്ന അവര് സാധനവും കൊണ്ടാണ് വന്നത്. ഞാന്‍ നോക്കിയപ്പോ അടുത്തുള്ള ്‍ തോട്ടത്തില്‍ റബ്ബര്‍പാല് വീഴുന്ന ചിരട്ടയില്‍ ഒഴിച്ച് അടിക്കുന്നു.. എന്നിട്ട് തടിപിടിച്ച് വണ്ടി ഡ്രൈവറുടെ കാലിലിട്ടു.. പിന്നെ ബഹളമായി.. എന്‍റമ്മോ.. അവസാനം അവമ്മാര് തടികയറ്റാതെ ഒരുദിവസത്തെ കൂലി ചോദിച്ചു. ഞാന്‍ ചോദിച്ചപ്പോ എന്നോട് പറയുകയാ മെനക്കേട്കൂലിയാണെന്ന് !!!! ഇജ്ജാതി സാധനങ്ങളാണ് നമ്മുടെ നാട്ടില്‍.. 😁😁😬😬😂😂

  • @mujeebrahman8976
    @mujeebrahman8976 5 років тому +20

    മറിമായത്തിനു പകരം മറിമായം മാത്രം...

  • @shamshadklt8372
    @shamshadklt8372 5 років тому +75

    ആശയ ശുദ്ധീ കൊണ്ടും അഭിനയമികവ് കൊണ്ടും എന്നും മുന്നിൽ മറിമായം തന്നെ

  • @abilaboo7646
    @abilaboo7646 5 років тому +17

    പുല്ല് വെട്ടാൻ പ്ലാൻ വേണം /പ്യാരി പൊളിച്ചു

  • @bmnajeeb
    @bmnajeeb 5 років тому +37

    തകർത്തു സുഗതൻ സൂപ്പർ..... performance

  • @mylifemyfamliy3836
    @mylifemyfamliy3836 5 років тому +69

    ഇതൊക്കെ കൊണ്ടാണ് കൂടുതൽ പേരും ബഗാളികളെ ആശ്രയിക്കുന്നത്... 500രൂപയുടെ കൂലിക് 1000രൂപയുടെ ജോലി ചെയ്യുന്നത് ബംഗാളികൾ ✌️
    മറിച് ഞാൻ അടുക്കം ഉള്ള മലയാളികൾ ഇ തരം ജോലികൾ ചെയ്യുന്നത് കൊണ്ടാണ് ഇപ്പോഴും രാവിലെ ബൈക്ക് എടുത്തു ബംഗാളികളെ തേടി പോകുന്നത്..
    8മണിക്ക് വന്നാൽ 5&6മണി വരെ ജോലി ജോലി പോലെ ചെയ്യും ബംഗാളികൾ..

    • @jamseelajamsi5631
      @jamseelajamsi5631 5 років тому +4

      Athokke pandu. Ippo bangaliyum madiyanmaraa

    • @mylifemyfamliy3836
      @mylifemyfamliy3836 5 років тому +2

      @@jamseelajamsi5631 അതെയോ.. ഞാൻ ശീതളൻ പോലെ ഒരു പ്രവാസോയാണ്... പൈസ കൊടുക്കാനെ അറിയും, ജോലിയുടെ കള്ളത്തരം മനസിലാവില്ല... എങ്ങനെ ആണേലും പാവം പ്രവാസികളെ പറ്റിക്കാൻ എല്ലാവർക്കും പറ്റുന്നുണ്ട് 😔

    • @prajeeshp9144
      @prajeeshp9144 5 років тому +2

      @@mylifemyfamliy3836 ശരി ആണ് ഭായ് പ്രവാസി എന്ന് കേട്ട evanmar ഇങ്ങനെ തന്നെ

    • @sskkvatakara4647
      @sskkvatakara4647 5 років тому +4

      My LiFe# My FamLiy ഇപ്പോ അവരും മലയാളികളെ പോലെ ആയി വിളവ് അവരും പഠിച്ചു

    • @sandeeppm249
      @sandeeppm249 5 років тому +1

      My LiFe# My FamLiy

  • @ഉണ്ണികാഞ്ഞിരപ്പള്ളി

    ശരിക്കും e അനുഭവം ഉണ്ട് ഞാനു നാട്ടിലെ പോയപ്പോ വിട് പെയിന്റ് അടിച്ചു 10 ഡേ പറഞ്ഞ പണി 25 നാളു കഴിഞ്ഞാണ് തീർത്തെ അതും തൊട്ടു അയൽവകാം ഉള്ളവർ

    • @jalakam3345
      @jalakam3345 5 років тому +12

      നാട്ടില്‍ പോയപ്പോൾ പഴയ പുറത്തെ bathroom ..tiles ഇടാൻ വേണ്ടി TILE ഇറക്കി . പണി കിട്ടും എന്ന് അറിയാവുന്ന തിനാൽ കോൺടാക്ട് കൊടുക്കാൻ നോക്കിയ പോ പറഞ്ഞു ചെറിയ പണി അല്ലേ Contract എടുത്താ നിങ്ങൾക്ക് നഷ്ടം ആന്നെന്ന് അങ്ങനെ meterials നെക്കാൾ കൂടുതൽ കൂലിയിനത്തിൽ കൊടുത്തു അതും തോന്നുന്ന ദിവസങ്ങളിൽ വന്ന് ജോലിയും . എന്തെങ്കിലും ചോദിച്ചാ പ്യാരിയുടെ പോലെ ഉള്ള മറുപടിയും. ഇടക്ക് നിർത്തിച്ചാ വേറെ ആരും ജോലി ഏറ്റടുക്കില്ലാ എന പ്രശ്നം. ഇന്നും ആ മ്പാത്റൂം കാണുമ്പോ കലിയാണ് വരുക. ഇത്ര നന്നായി ഇത് എങ്ങനെ മറിമായം അവരിപിചു

    • @weone5861
      @weone5861 5 років тому +8

      നാട്ടിലും ഇപ്പോൾ ഗൾഫിൽ പോലെ യാണ് എന്ത് പണി ആണങ്കിലുമ് കരാർ കൊടുക്കണം അതും 2/3 ടീമിനെ കാണിച്ചു കൊടുത്തു കരാർ കൊടുക്കണം

    • @shanoobmkdshanoobmkd479
      @shanoobmkdshanoobmkd479 5 років тому +2

      Same അനുഭവം 😊

    • @sidheeqchalil8411
      @sidheeqchalil8411 5 років тому +11

      bro പെയിന്റിങ്ങ് 10 ദിവസം പറഞ്ഞാൽ ചിലപ്പൊൾ 15 ദിവസം എടുക്കും ഞാൻ ഒരു പെയിന്റർ ആണ് വീട്ടുകാൻ പറയും പണി തീർന്ന് കഴിഞ്ഞാൽ പിന്നെ വീട്ടിലെ സ്ത്രകൾക്ക് അവിടെയും ഇവിടെയും അടിക്കെണ്ടി വരും ഇതിലെ മെയിൻ പ്രശ്നം എന്ത്ന്നാൽ വീടിന്റെ ഭിത്തിയുടെ പണി വേഗത്തിൽ തീരും പക്ഷെ ജനലയുടെയും വാതിലെന്റയും പണി അത്രപെട്ടന്ന് തീരീല്ല പോളിഷ് ആണെങ്കിൽ പറയുകയും വേണ്ട അപ്പോൾ വീട്ടിലെ ആളുകളുടെ വിചാരം ഇവർ പണി എടുക്കുന്നില്ല എന്ന്

    • @renjith8204
      @renjith8204 5 років тому

      എത്ര പേര് ഉണ്ടായിരുന്നു പണിക്കു

  • @chj1824
    @chj1824 5 років тому +164

    *ഉണ്ണി ചേട്ടൻ ചോദിച്ച പോലെ മരുഭൂമീൽ എങ്ങനാ വെള്ളപ്പൊക്കം?🙊*

    • @bgmlover1781
      @bgmlover1781 5 років тому

      ,😎😎😎😎😎😎😎😎😎😎😎😎

    • @nahsinnixan
      @nahsinnixan 5 років тому +1

      രാജസ്ഥാനിൽ വെള്ളപ്പൊക്കം ഉണ്ടാവാറുണ്ട്. മരുഭൂമിയിൽ തന്നെ. അതിന്റെ പ്രതിഭാസം എന്താണെന്ന് അറിയില്ല. ആളപായമില്ല. ശേഖവതി പ്രദേശത്തു.

    • @chj1824
      @chj1824 5 років тому

      @@nahsinnixan Atheyo ath puthiya arivan, Thank you for the information😊

    • @shafeelkp
      @shafeelkp 5 років тому +2

      ഗൾഫിൽ വരെ വെള്ള പൊക്കം ഉണ്ട്, പിന്നല്ലേ രാജസ്ഥാൻ !

  • @irshadmon6280
    @irshadmon6280 5 років тому +494

    ഉണ്ണി ഫാൻസ് ഉണ്ടോ....?👍

  • @lifepurpose3399
    @lifepurpose3399 5 років тому +20

    Niyas, manikandan pattambi and sneha are the strength of this program..all brilliant stars... salim, niyas also great acting skills

  • @neemajob
    @neemajob 5 років тому +56

    Pyari super.....ith adutha karkidakathinu poykkolum

  • @sreejag3190
    @sreejag3190 5 років тому +25

    Oh.. സത്യമായ അനുഭവം... കുറേ കള്ളപ്പണിക്കാർ ഇറങ്ങീട്ടുണ്ട്... പണിയും ചെയ്യില്ല.. വൈകുന്നേരമാകുമ്പോൾ പൈസ കൃത്യമായി വാങ്ങാൻ മാത്രം.. നാണമില്ലാത്തവർ..

  • @ഷാനു.കണ്ണൂർK
    @ഷാനു.കണ്ണൂർK 5 років тому +631

    ശ്യാമള യെ തിരികെ കൊണ്ടുവരണം എന്നുള്ളവർ ലൈക്..

    • @snehasudhakaran1895
      @snehasudhakaran1895 5 років тому +1

      വരണം എന്ന് തോന്നി യാൽ വരട്ടെ

    • @ഷാനു.കണ്ണൂർK
      @ഷാനു.കണ്ണൂർK 5 років тому +21

      @@dileepkumar-yf8fl തന്റെ കുഞ്ഞമ്മ ശ്യാമളയുടെ കാര്യമല്ല

    • @sonyjohn1901
      @sonyjohn1901 5 років тому +1

      @@ഷാനു.കണ്ണൂർK 😅🤣🤣🤣

    • @nicsilvestroni9221
      @nicsilvestroni9221 5 років тому +2

      ഷാനു.കണ്ണൂർ S : 😂😂😂 kalakki muthe !🤣

    • @hareeshcristiano8267
      @hareeshcristiano8267 5 років тому +7

      പെണ്ണുങ്ങൾ അധികം ഇല്ലാതിരിക്കുന്നതാ നല്ലത്

  • @abdulkhader.t2222
    @abdulkhader.t2222 5 років тому +12

    ചില കൂലി പണിക്കാരുടെ വിചാരം ഞങ്ങൾ കളക്ടർ ആണെന്നാണ്... മര്യാദയ്ക്ക് പണിയെടുക്കാതെ ക്യാഷ് തിന്നുന്ന.....

  • @shabeebrahmanmkd7410
    @shabeebrahmanmkd7410 5 років тому +3

    31/08/2019 കണ്ട് എപ്പിസോഡ് തന്നെ വീണ്ടും വീണ്ടും കാണുന്നു മഞ്ജു ഇല്ലാത്ത മറിമായം ഉപ്പില്ലാത്ത കഞ്ഞി പോലെയാണ്.
    Waiting for 402 episode

  • @niyasm2510
    @niyasm2510 5 років тому +16

    Climax Punch super..njangalk athanonu alojikendi varum👍

  • @prasanthkumaral3512
    @prasanthkumaral3512 3 роки тому +4

    എനിക്ക് ഇഷ്ട്ടപെട്ട എപ്പിസോഡിൽ നല്ല ഒരെണ്ണം എല്ലാവരുടെയും പേര് എഴുതാൻ പറ്റില്ല സ്മാർട്ട്‌ ആയി ചെയ്തു പൊളിച്ചടുക്കി എന്ന് വേണം പറയാൻ എന്റെ manmadhan ചേട്ടൻ പൊളിച്ചടുക്കി പച്ചയായ ആവിഷ്കാരം

  • @ajnabi1648
    @ajnabi1648 5 років тому +25

    ചായ കൊണ്ട് വരുന്നവരെ ഇരിക്ക്
    ചായ കൊണ്ട് വരുമ്പോൾ പണിതുടങ്ങാം 😂😂ഉണ്ണി 😂

  • @sreerajmoodadi
    @sreerajmoodadi 2 роки тому +4

    പണ്ട് ഇത് കണ്ട് ചിരിച്ചു... ഇപ്പൊ ഇത് അനുഭവത്തിൽ വന്നു.......

  • @indianeinstein1978
    @indianeinstein1978 5 років тому +18

    my god what a strong script and message ! mind blowing !!!!

  • @jaseerpurayankotpurayankot5117
    @jaseerpurayankotpurayankot5117 3 роки тому +10

    കിടിലൻ ടീം എല്ലാം പച്ചയായി അവതരിപ്പിച്ചു 👍👍😀

  • @namithaashok5737
    @namithaashok5737 5 років тому +17

    കുലിപണിക്കാരെ കൊണ്ട് എല്ലാ നാട്ടിലും ഉള്ള പ്രശ്നമാണ് ഇത്

  • @karthikskumar7866
    @karthikskumar7866 3 роки тому +5

    വണ്ടി ഓടിക്കാൻ വേണ്ടി താക്കോൽ ദ്വാരം നോക്കുന്ന ഉണ്ണി ചിരിച്ചു കുഴഞ്ഞു

  • @rahulsurya8238
    @rahulsurya8238 5 років тому +7

    മറിമായം❤️നിങ്ങൾക്ക്‌ തുല്യം നിങ്ങൾ മാത്രം 😍😍😍😍😍👌👌👌👌👌👌👌Love from MCT🇮🇳🇴🇲

  • @bejoy777
    @bejoy777 5 років тому +5

    വളരെ നല്ല എപ്പിസോഡ് ഇതിന്റ പിന്നിൽ പ്രവർത്തിച്ചവർക്ക് വളരെ നന്ദി ഇനിയും ഇതേ പോലുള്ള എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു

  • @abdulmajeed5370
    @abdulmajeed5370 5 років тому +21

    ഒന്നും പറയാനില്ല. സൂപ്പർ. അവസാന ഡയലോഗ് കലക്കി

  • @luttus3697
    @luttus3697 5 років тому +354

    Dislike അടിച്ചവർ പണിയെടുക്കാത്ത കൂലിപ്പണിക്കർ ആണെന്ന് തോനുന്നു 😂😂

  • @kidsvloge3409
    @kidsvloge3409 5 років тому +18

    😁അന്തസായി എരക്കാ० അഭിമാന०,....ഉണ്ണി👍

  • @KrishnaPrasad-om1qb
    @KrishnaPrasad-om1qb 3 роки тому +4

    ബക്കറ്റുപിരിവ് കുറിക്കു കൊള്ളുന്ന ഡയലോഗ്.. പൊളിച്ചു.. 🤣🤣

  • @faisalpv5302
    @faisalpv5302 3 роки тому +8

    Pyarijathan is super star 👌

  • @ananthakrishnankkd7675
    @ananthakrishnankkd7675 5 років тому +24

    ഇത് ഒരു 10 - 20 ദിവസത്തെ പണി അല്ലെ ഉള്ളു 😂😂😂😂😂 മന്മഥൻ. 😍😍😍😘😂

    • @Nash-comady
      @Nash-comady Місяць тому

      ഏറി പോയാൽ 25

  • @vishakhkunnil3309
    @vishakhkunnil3309 5 років тому +14

    Ee episode സുഗതൻ കൊണ്ടയിയി💃

  • @lijolijolijomon
    @lijolijolijomon 5 років тому +15

    ഇതു നമ്മുടെ നാട്ടിൽ നടക്കുന്ന ഒരു കാര്യം ആണ്, വീടിന്റെ ഓടിന് പെയിന്റ് അടിക്കാൻ വന്നവൻ രണ്ടു പ്രാവശ്യം 7000 രൂപ വാങ്ങിച്ച അനുഭവം എനിക്കുണ്ട്

  • @renjithkumarmn
    @renjithkumarmn 5 років тому +15

    hats off... Director, Actors and all crew..Ningalude ella conceptum Super aanu..

  • @abdurahimannoushad9195
    @abdurahimannoushad9195 5 років тому +3

    Everyone's performance was too good.
    Pyaarijaathanitt orennam kodukaan thoni.
    But Niyas Bakker nailed the character of pravasi, oru rakshayumilla....

  • @emiratest9508
    @emiratest9508 5 років тому +12

    ഇതാണ് മലയാളി സത്യം

  • @jjikkkkk
    @jjikkkkk 5 років тому +15

    കന്നിമൂലയിൽ നിന്ന് തുടങ്ങി ഉത്തര കോണിൽ അവസാനിപ്പിക്കുള്ളൂ പ്പായാരിജാതൻ റോക്സ്

  • @ട്രോൾമോൻട്രോൾമോൻ-സ9ര

    *നമ്മക്ക് ഇതൊന്നും പറ്റില്ല അധ്വാനിച്ച് ജീവിക്കണം.. ഭാര്യ തൊഴിലുറപ്പിനു പോയോ.. ആ പോയി 🤣🤣🤣🤣🤣*

  • @naturalworlds3607
    @naturalworlds3607 4 роки тому +15

    ഇപ്പോൾ മലയാളികളെക്കാൾ കഷ്ട്ടമാണ് ബംഗാളികൾ എന്റെ വീടിന്റെ തേപ്പ് കഴിഞ്ഞു ബാക്കി വരുന്ന സിമന്റ് ഇവർ കളഞ്ഞിരുന്നത് തെങ്ങിൻ കുഴിടത്തിലായിരുന്നു 😆

  • @aswinc7267
    @aswinc7267 3 роки тому +4

    അന്തസ്സായിട്ട് ആരോടേലും എരക്കാം 🤣🤣unni mass🤜🤛

  • @akshayap3081
    @akshayap3081 5 років тому +16

    മറിമായം ഫാൻസ്‌ Like👍

  • @nchandra7396
    @nchandra7396 5 років тому +13

    പാരിജാതൻ കട്ട കലിപ്പാണല്ലൊ

  • @harikumarsivankutty3155
    @harikumarsivankutty3155 3 роки тому +3

    മൻമഥൻ ആയി അഭിനയിക്കുന്ന ആൾ സൂപ്പർ അഭിനയം

  • @അരിപ്രാഞ്ചി-ജ1റ

    ചേട്ടാ കൊഴുക്കട്ട മതി പഴംപൊരി കൊളസ്ട്രോൾ ആണ്. ആരോഗ്യ കാര്യത്തിൽ ശ്രദ്ധാലുവായ ജോലിക്കാർ.

  • @vijeeshv8233
    @vijeeshv8233 5 років тому +8

    കച്ചറക്ക് കച്ചറയാ ഉണ്ണി........ അത് പൊളിച്ചു.......

  • @aravindsuresh8604
    @aravindsuresh8604 5 років тому +20

    പ്യാരി ഫാൻസ് ലൈക്ക് അടിച്ചേ

  • @jinujames1000
    @jinujames1000 5 років тому +13

    ഗൾഫിലെ ജോലി നിർത്തി ഇങ്ങനെ വല്ലോ പണിയും നോക്കിയാലോ എന്ന് ആലോചിക്കുവാ 😁😄🤔😎

  • @farhanamalappuram399
    @farhanamalappuram399 5 років тому +16

    ഏറ്റവും നല്ല നടൻമാർക്കുള്ള അവാർഡ് മറിമായത്തിലെ താരങ്ങൾക്ക് കൊടുക്കണം

  • @paddyvlogz2175
    @paddyvlogz2175 5 років тому +9

    ‘Pyaari Rocks 😂😂😂

  • @shemiash1278
    @shemiash1278 5 років тому +41

    ഹായ് ഇന്ന് 27mints ഉണ്ടല്ലോ 👻👻

  • @Malayaligamerfromkerala
    @Malayaligamerfromkerala 3 роки тому +1

    പണിക്ക് ബംഗാളികൾ തന്നെ നല്ലത്.. ഞാൻ മലയാളികളെ വിളിക്കാറില്ല 🤣🤣