Marimayam | Episode 483 - Is there a medicine for laziness ? | Mazhavil Manorama

Поділитися
Вставка
  • Опубліковано 27 сер 2024
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: www.manoramama... #Marimayam #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    What all should we see God? To remove the laziness of a kid, there are many tricks. Watch to know more
    Episode 483 | Marimayam |
    ► Visit ManoramaMAX for full episodes: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles play.google.co...
    ►Download the ManoramaMAX app for iOS mobiles apps.apple.com...

КОМЕНТАРІ • 1,2 тис.

  • @shamseedck4329
    @shamseedck4329 3 роки тому +1793

    യൂട്യൂബിൽ ads വല്ലാതെ കൂടുന്നുണ്ടൊന്നൊരു സംശയം 🤔🤔 ആർകെങ്കിലും അങ്ങനെ ഒരു

  • @safvanareekode947
    @safvanareekode947 3 роки тому +1380

    ഉസ്താദ് വേഷം ഏറ്റവും യോജിക്കുക കോയാക്കയ്ക്ക് ആണെന്ന് അഭിപ്രായം ഉള്ളവർ like ചെയ്തോളൂ

    • @vijayankozhikode4799
      @vijayankozhikode4799 3 роки тому +29

      അത് നേരാണ് കോയാക്ക ആണെങ്കിൽ ഒന്നും കൂടി ചിരിക്കാമായിരുന്നു..

    • @mujeebrahman-ov7zj
      @mujeebrahman-ov7zj 3 роки тому +15

      മൊയ്‌ദു കൊളമാക്കി

    • @mj_creationz
      @mj_creationz 3 роки тому +31

      മൊയ്‌തു കുളമാക്കീട്ടില്ല.. Exact same experience... Enikkund... Even വർത്താനം പറയുന്ന tune വരെ correct ആയി തോന്നി 🙄

    • @mohammedeyas7544
      @mohammedeyas7544 3 роки тому +6

      Urappayitum

    • @mohammedeyas7544
      @mohammedeyas7544 3 роки тому +6

      Moidhu veruppikal

  • @jishnus4865
    @jishnus4865 3 роки тому +334

    ആ ചെറുക്കനെ സമ്മതിക്കണം... ഈ മന്മദന്‍റെയൊക്കെ മുഖഭാവം കണ്ടിട്ട് ചിരിക്കാതിരിക്കാൻ പറ്റണല്ലോ 🤣🤣

  • @thrissurgadi
    @thrissurgadi 3 роки тому +141

    പ്യാരി & സുമേഷേട്ടൻ പൊളി......... 😂😂😂

  • @jayanp3092
    @jayanp3092 3 роки тому +79

    സ്ഥിരം അഭിനേതാക്കൾ എന്നും മികച്ചത് തന്നെ. കുട്ടി അതിലും മികച്ചത് -

  • @suvinchippu543
    @suvinchippu543 3 роки тому +198

    പോയി കഴിക്ക് അച്ഛാ.. അകത്തു ഓട്സ് ഉണ്ടാക്കി വച്ചിട്ടുണ്ട് 😀😀😀
    പ്യാരി ഫാൻസ്‌ 👌👌❤️❤️

  • @arifkottaram
    @arifkottaram 3 роки тому +130

    ഹിന്ദുവായാലും മുസ്ലീമായാലും കൃസ്ത്യാനിയായാലും പൗരോഹിത്യത്തിന് മറവിൽ ഇത്തരംചികിത്സകൾ നടത്തുന്നവരെ അടിച്ചോടിക്കണം

  • @abayanreturns5677
    @abayanreturns5677 3 роки тому +66

    മനസ്സിൽ ചിന്തിക്കുന്ന കാര്യങ്ങൾ ആണ് ഇപ്പോ മറിമായം എപ്പിസോഡുകളിൽ 👏✌️👍

  • @abidapt9138
    @abidapt9138 3 роки тому +128

    കോയാക്ക ആർന്നു... ഉസ്താദ് ആവാൻ നല്ലത്...😍

  • @whereismysoul6012
    @whereismysoul6012 3 роки тому +78

    ഈ എപ്പിസോഡ് കണ്ടപ്പോൾ എന്റെ ജീവിതത്തിൽ ഉണ്ടായ ഇതുപോലെയുള്ള അനുഭവങ്ങൾ ചേർന്ന് എനെ മാനസിക രോഗിയായി ചിത്രികരിചിച്ചു 😓സത്യം പറഞ്ഞാൽ ഇവരുടെ മനസ്സിലിരിപ്പ് നിങ്ങൾ കൊണ്ട് വന്നതിൽ അതിയായ സന്തോഷം രേഖ പെടുത്തുന്നു 👌...

    • @sirajudheentp8764
      @sirajudheentp8764 2 роки тому +4

      യേ... ഇങ്ങളെ നാട് എവിടെണ്

    • @JithuRaj2024
      @JithuRaj2024 2 роки тому +2

      എന്താ ജോലി

    • @sulthanmuhammed9290
      @sulthanmuhammed9290 Рік тому

      എനിക്കും ചെറുപ്പത്തിൽ ഇങ്ങനെ സംഭവിച്ചു 😞

  • @ammoosammoos8474
    @ammoosammoos8474 2 роки тому +36

    🙏🙏🙏സത്യം പറഞ്ഞാ അവസാനഭാഗം കണ്ണ് നിറഞ്ഞ് പോയി ...എന്റെ കുട്ടിക്കാലം ഇങ്ങനെയായിരുന്നു അച്ഛനെന്നോട് എന്നും ദേഷ്യമായിരുന്നു എന്നും അടിക്കും..കുടിച്ചിട്ടൊന്നുമല്ല എന്റെ അച്ഛ൯ കുടിക്കാറില്ല..അമ്മ പാവമായിരുന്നു കുഞ്ഞുനാളില് ഞാനമ്മയോട് പറയുമായിരുന്നു നമ്മള്ക്ക് എങ്ങോട്ടെങ്കിലും പോകാമമ്മേന്ന് ....പക്ഷേ ദൈവത്തിന്റെ ആനുഗ്രഹം കൊണ്ട് ഇന്ന് നല്ലൊരു ജോലിയുണ്ട് ആച്ഛനും അമ്മയും കൂടെ തന്നെയുണ്ട്

    • @Timepass13111
      @Timepass13111 2 роки тому +3

      enthem ഇങ്ങനെ തന്നെ. പക്ഷേ അച്ഛന് പകരം അമ്മയും മാമനും അനേണ് മാത്രം.
      ഇന്ന് അതിന്റെ ഫലമായി ഒരാളോട് മുഖത്ത് നോക്കി സംസാരിക്കാനുള്ള പക്വത എനിക്കില്ല.
      ചെറുപ്പത്തിൽ എന്തിനും ഏതിനും kuttom parenjum, തല്ലിയും , ചീത്ത parenjum ഇങ്ങനെ ഒക്കെ ആകി മാറ്റി..

    • @noufalbinzainudheen5633
      @noufalbinzainudheen5633 2 роки тому +2

      ente vappa maranapett 10 varshamayi

    • @elizabethvarghese5511
      @elizabethvarghese5511 Рік тому

      അതേ, മക്കൾ മാതാപിതാക്കളോട് ക്ഷമിക്കുന്നു

  • @kadeejatkadeeja9872
    @kadeejatkadeeja9872 3 роки тому +49

    അവസാനത്തെ ഡോക്ടർ പറഞ്ഞത് 👍👍👍🌹🌹

  • @oruadaarpetsstory
    @oruadaarpetsstory 3 роки тому +289

    വേറെ ലെവൽ എപ്പിസോഡ്🔥🔥🔥

    • @nihalnichu6940
      @nihalnichu6940 3 роки тому +4

      Cheetaa

    • @shanushan8502
      @shanushan8502 3 роки тому +1

      🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟦🟣🟣🟣🟣🟣🟣🟣🟣🟦🟣🟣🟦🟦🟦🟣🟣🟣🟣🟣🟣🟣🟣🟣🟦🟦🟣🟣🟣🟣🟦🟦🟦🟦🟦🟣🟣🟣🟣🟣🟣🟣🟣🟣🟦🟦🟣🟣🟣🟣🟣🟣🟣🟣🟣🟣🟣🟣🟣🟣🟣🟣🟣🟣🟣🟣🟣🟣🟣🟦🟣🟣🟣🟣🟣🟣🟣🟣🟣🟣🟦🟣🟣🟣🟣🟣🟣🟣🟣🟣🟣🟣🟣🟣🟣🟣🟣🟣🟣🟦🟣🟣🟣🟣🟣🟣🟣🟣🟣🟣

    • @Nazim0526
      @Nazim0526 3 роки тому

      BrOo ❤

    • @hafzz1239
      @hafzz1239 3 роки тому

      @@shanushan8502 00

    • @mujeebrahman1633
      @mujeebrahman1633 3 роки тому +1

      Kiduki

  • @jasijaseem9521
    @jasijaseem9521 3 роки тому +23

    ഒറ്റപെടുമ്പോൾ എല്ലാവർക്കും Depression ഉണ്ടാവും...
    അത് സ്വയം തിരിച്ചറിഞാൽ അതിനെതിരെ പൊരാടി അതിജീവിക്കണം... ജീവിച്ചു കാണിക്കണം... അല്ലാതെ പേടിച്ചു കുത്തിരുന്നാൽ അത് തന്നെ ഉണ്ടാവു....
    ❝ ജീവിതത്തിൽ ഒറ്റപ്പെട്ട് ഇതിഹാസങ്ങൾ തീർത്തവരാണ് അധികപേരും ❞

  • @arncreation5795
    @arncreation5795 2 роки тому +16

    ഉണ്ണി യുള്ള എപ്പിസോഡുകൾ എല്ലാം സൂപ്പർ 👍

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 3 роки тому +31

    6:31 💪💪 നമ്മുടെ മലപ്പുറം

    • @minnupoovi2485
      @minnupoovi2485 3 роки тому +5

      Malappuram full on power powereey

    • @AyishaM17890
      @AyishaM17890 3 роки тому +7

      മ്മള മൽപൊറം

    • @neenurajesh6730
      @neenurajesh6730 2 роки тому +2

      Yes, ഹനുമാൻകാവ് എന്റെ നാട്ടിൽ ആണ്

    • @renjithr2522
      @renjithr2522 2 роки тому +1

      മുല്ലപ്പുറം 😂

    • @sanojsurya3021
      @sanojsurya3021 5 місяців тому

      കൊതപ്പുറം 😂

  • @anbilsworld1157
    @anbilsworld1157 3 роки тому +27

    വളരെ കാലപ്രസക്തമായാ ഒരു എപ്പിസോഡ്, സ്വന്തം അനുഭവത്തിനു മറിമായം വർണം നൽകിയപോലെ തോന്നി

  • @mspc84
    @mspc84 3 роки тому +106

    കോയക്കാന്റെ ഡോക്ടർ വേഷം അടിപൊളി. ഒരു യഥാർത്ഥ ഡോക്ടർ....

  • @kishal6403
    @kishal6403 3 роки тому +199

    ഉണ്ണി സൂപ്പർ ഒന്നും പറയാൻ ഇല്ലാ ഉണ്ണി കട്ട ഫാൻസ്‌

  • @nishadhsulaiman251
    @nishadhsulaiman251 2 роки тому +11

    അന്ധ വിശ്വാസികൾക് പറ്റിയ എപ്പിസോഡ്

  • @manojkrishna4739
    @manojkrishna4739 2 роки тому +9

    14:16 15:23 പ്യാരി - സുമേഷേട്ടൻ 😂😂😂

  • @lover7534
    @lover7534 3 роки тому +22

    സുമേഷ് ഏട്ടൻ 🔥🔥🔥🔥🔥

  • @mumbaiwomensdrivingschoold3410
    @mumbaiwomensdrivingschoold3410 2 роки тому +9

    Really that boy is good actor...appreciate him...big 👍👍👍👍👍to mon

  • @silverwindentertainment1974
    @silverwindentertainment1974 3 роки тому +210

    മന്മഥൻ കണ്ടാലേ ചിരിച്ചു ചാകും 😂😂😂😂😂😂😂😂😂😂😂

    • @vishnupr3263
      @vishnupr3263 3 роки тому +2

      മുടി സൂപ്പർ...

    • @shanushan8502
      @shanushan8502 3 роки тому

      @@vishnupr3263uijjjjj

    • @shanushan8502
      @shanushan8502 3 роки тому

      🟩🟩🟩🟩🙏🙏🙏🙏🙏🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🟩🙏🙏🙏🙏🙏🙏🙏🟩🟩🟩🟩🟩🟩🟩🟩🟩🟩

    • @justinlanger4612
      @justinlanger4612 3 роки тому +2

      @@vishnupr3263 മാത്രമൊ ആ ശബ്ദം മാറ്റി പറയുന്നതോ?

    • @vigneshak6319
      @vigneshak6319 2 роки тому

      Manmu uyirrr

  • @user-zv3pm1yx3z
    @user-zv3pm1yx3z 3 роки тому +169

    Upload ചെയ്യുന്നവൻ കഞ്ചാവ് അടിക്കാറുണ്ടെന്നു തോന്നുന്നു.... തോന്നും പോലെ അപ്‌ലോഡ് ചെയ്യുക...എപ്പിസോഡ് 484 കഴിഞ്ഞിട്ടാണോ 483 അപ്‌ലോഡ് ചെയ്യുന്നത് 😡😡

    • @dream9yearsago49
      @dream9yearsago49 3 роки тому +2

      Athe😐

    • @An0op1
      @An0op1 3 роки тому +4

      ശരിക്കും കിളി പറന്ന പോലെയാ ....ആദ്യം ഇവർ ഈ എപ്പിസോഡ് അപ്‌ലോഡ് ചെയ്തതാ...പിന്നെ ഡിലീറ്റ് ചെയ്തു...വീണ്ടും അപ്‌ലോഡ് ചെയ്തു....

    • @facts4malayalam539
      @facts4malayalam539 3 роки тому +2

      🤩

  • @shaheenstories3667
    @shaheenstories3667 3 роки тому +117

    അടിപൊളി എപ്പിസോഡ് ഇത് എല്ലാ രക്ഷ കർത്താക്കളും ഒന്ന് കാണണം🙏

  • @silverwindentertainment1974
    @silverwindentertainment1974 3 роки тому +86

    അച്ഛാ ഭക്ഷണം കഴിച്ച, അവിടെ ഓട്സ് വെച്ചിട്ടുണ്ട് (ഇതാണ് ഈ എപ്പിസോഡിലെ കിടുക്കച്ചി ഡയലോഗ് )😂😂😂😂😂😂😂

    • @riyasemriyasriyasemriyas7939
      @riyasemriyasriyasemriyas7939 3 роки тому +8

      മൊയ്ലാര് ഉഷാറായിക്ക് ഇങ്ങനെ കുറെ അലവലാതികൾ ഉണ്ട് എല്ലാ മതത്തിലും അദ്വാനിക്കാൻ മടിയുള്ളവർ

    • @NasriLifeTube1
      @NasriLifeTube1 3 роки тому

      S

  • @AM-fo5ms
    @AM-fo5ms 3 роки тому +25

    Ingeyulla contents um messages um okke anu marimayathine mattulla programs inekal vethyastham aakunath 🙌🙏

  • @midhun922
    @midhun922 3 роки тому +70

    മണ്ഡുന്റെ അതേ പോലത്തെ ഗുണ്ടു മകനെ എവിടന്നു കിട്ടി 😄

  • @ubaidmv1648
    @ubaidmv1648 3 роки тому +51

    Skip ചെയ്യാതെ vedio കാണും എന്ന് ഉറപ്പ് ഉള്ളത് കൊണ്ട് koree പരസ്യം കുത്തി ketiya മനോരമ

    • @hrrashi1803
      @hrrashi1803 3 роки тому +5

      മനോരമ അല്ല.. യു ഡ്യുബ് ആണ്

    • @aboobackerkv2587
      @aboobackerkv2587 3 роки тому +3

      @@hrrashi1803alla. You tube അല്ല. Upload ചെയ്യുന്ന ആൾക്ക് തന്നെ എത്ര add വേണമെങ്കിൽ ആകാം

  • @friendlyspot3492
    @friendlyspot3492 3 роки тому +6

    കാലത്തിനനുസരിച്ചുള്ള correct episode

  • @vinodankk6046
    @vinodankk6046 2 роки тому +9

    മിക്ക കുട്ടികളുടേതും അവസ്ഥ വച്ചു നോക്കുമ്പോൾ രക്ഷിതാക്കൾക്കാണ് ചികിത്സ വേണ്ടത്.

  • @Alimans633
    @Alimans633 3 роки тому +48

    ഇതിൽ ഒരു മതത്തെയും ആക്ഷേപിച്ചിട്ടില്ല,പിന്നെ ഒരു 5 മിനുട്ടിൽ നിറഞ്ഞുനിന്ന ഉസ്താദാണ് ചിലരുടെ പ്രശ്നമെങ്കിൽ അതൊരിക്കലും ഇസ്ലാമുമായി ബന്ധിക്കുന്ന കാര്യമല്ല,കാരണം ഇസ്ലാം സത്യമുള്ള മതമാണ് അതിൽ ഒരു തരത്തിലുള്ള കള്ളത്തരവും ഇല്ല.പിന്നെ ഇസ്ലാമിന്റെ പേരിൽ പലരും ഇതുപോലെ വസ്ത്രം ധരിച്ച് പറ്റിക്കുന്നുണ്ടേൽ അതിന് ഇസ്ലാമുമായി യാതൊരു ബദ്ധവും ഇല്ല.വെറുതെ ഇതിലേക്ക് മതത്തെ വലിച്ചിഴക്കരുത്🙏🙏

    • @murshimurshid8368
      @murshimurshid8368 3 роки тому

      Sheriyan

    • @BR-vu8wx
      @BR-vu8wx 3 роки тому

      അതെ ,എല്ലാ മതത്തിലും ഉണ്ടല്ലോ തട്ടിപുക്കാർ

    • @shihabjannah7981
      @shihabjannah7981 3 роки тому +3

      അതിനാരാ മതത്തെ വലിച്ചിട്ടത് !

    • @anandhubeco4453
      @anandhubeco4453 3 роки тому +3

      True religion😅😅😅

  • @silverwindentertainment1974
    @silverwindentertainment1974 3 роки тому +74

    മാറിമയത്തിലെ എല്ലാവരും അഭിനയിക്കുക അല്ല ജീവിക്കുകയാണ് എന്നാൽ ഈ എപ്പിസോഡ് full കോമഡി ആണ് 😊സുമേഷ് ചേട്ടൻ, പ്യാരി, മന്മഥൻ മെഗാഷോ ആണ് ഈ എപ്പിസോഡ് 😍😍😍😍😍💪💪💪💪💪💪💪

  • @dondonfin267
    @dondonfin267 3 роки тому +13

    Manmadan scoring this episode ⚡

  • @anm4976
    @anm4976 3 роки тому +82

    ഈ എപ്പിസോഡ് മന്മഥൻ കൊണ്ടുപോയി

  • @sreeragbalan8010
    @sreeragbalan8010 3 роки тому +9

    മൻമധന്റെ പെർഫോമൻസ് കാണാൻ വേണ്ടി മാത്രം ഒരുപാട് തവണ ഞാൻ ഈ എപ്പിസോഡ് കണ്ടു 😄😄

    • @user-yn1xo5si7k
      @user-yn1xo5si7k 3 роки тому

      ആരാ ഇ മൻമദൻ?

    • @sreeragbalan8010
      @sreeragbalan8010 3 роки тому

      @@user-yn1xo5si7k 🙄🙄🙄

    • @user-yn1xo5si7k
      @user-yn1xo5si7k 3 роки тому

      @@sreeragbalan8010 pls എനിക്ക് അറിയില്ല

    • @sreeragbalan8010
      @sreeragbalan8010 3 роки тому

      ഈ എപ്പിസോഡ് കണ്ടോ

    • @thajyatrikan
      @thajyatrikan Рік тому

      @@user-yn1xo5si7k MA യൂസഫലിയുടെ അനിയൻ

  • @shafeekusman9188
    @shafeekusman9188 2 роки тому +7

    Pyaari unni combo😍😂

  • @maxg5433
    @maxg5433 2 роки тому +22

    സുമേഷേട്ടൻ പൊളി 😂😂😂😂

  • @ibrahimvmibrahimibru3161
    @ibrahimvmibrahimibru3161 3 роки тому +27

    പ്രിയമുള്ള സഹോദരങ്ങളെ ഈപ്രോഗ്രാം എകാലത്തെയും മാതാപിതാക്കൾക്കുള്ള ഒരുസന്ദേശമാണ് . ക്കുട്ടികൾക്ക് എന്തകിലും മാനസികമായേ ശാരീരിക മായേ എന്തങ്കിലും പ്രശ്നം വന്ന് കഴിഞ്ഞാൽ മാതാപിതാകൾ ച്ചെയ്യുന്ന വിവരകേടാണ് ഇതിൽ ചൂണ്ടികാട്ടുന്ന് അത് മനസ്സിലാക്കാതെ എന്തിനാണ് വർഗീയതചൊരിയുന്നത്. എന്നാണ് നിങ്ങൾ മനുഷ്യരെപ്പോലെ സംസാരിക്കാൻ തുടങ്ങുക. കഷ്ടം തോന്നുന്നു. ഈ വികൃതമായ മനുഷ്യരെ കുറിച്ച് ആലോചിക്കുമ്പോൾ . എന്തിനാണ് നിങ്ങൾക്ക് ഇത്തരം വർഗീയ ചിന്തകൾ . എന്ത് നേട്ടമാണ് നിങ്ങൾക്ക് ഇതിൽ നിന്ന് കിട്ടുന്നത്. ജീവിതം കുറച്ചേ ഉള്ളൂ അത് സ്നേഹത്തോടെയും പരസ്പര സഹായത്തോടെയും ജീവിച്ചു തീർക്കുക - മനസ്സമാധാനത്തോടെ ജീവിക്കാൻ ശ്രമിക്കുക. എന്നാലേ ജീവിതത്തിന് ഒരു അർത്ഥം ഉണ്ടാവുകയുള്ളൂ. മനുഷ്യ മനസ്സിനെ വർഗീയത നറച്ച് നശിപ്പിക്കരുത്. അങ്ങനെ ഉണ്ടായാൽ മൃഗങ്ങളെപ്പോലെ പുഴു അരിച് ചത്തുപോകും .എല്ലാവരും ഓർത്താൽ നല്ലത്.

  • @neenurajesh6730
    @neenurajesh6730 2 роки тому +7

    മലപ്പുറം തിരൂർ ഹനുമാൻ കാവ് കാടാമ്പുഴ 😍😍😍😍❤❤❤

  • @sreesandhyavlogs1417
    @sreesandhyavlogs1417 3 роки тому +48

    അടിപൊളി എപ്പിസോഡ് എല്ലാവരും തകർത്ത് അഭിനയിച്ചു 😍😍

  • @abidpodippallamksdcherkala5677
    @abidpodippallamksdcherkala5677 3 роки тому +27

    അവസാനം പറഞ്ഞത് വളരെ ശരിയാണ്...
    യെത്തീം മക്കളുടെ (മാതാപിതാക്കൾ ഇല്ലാത്ത മക്കൾ) അടുത്ത് വെച്ച് സ്വന്തം മക്കളെ ലാളിക്കരുത് എന്ന് പഠിപ്പിച്ചവരാണ് നമ്മുടെ നേതാവ് മുഹമ്മദ് നബി صلى الله عليه وسلم 💚💖...

    • @abdulkhader8234
      @abdulkhader8234 3 роки тому

      GOOD

    • @freez300
      @freez300 3 роки тому +5

      @@abdulkhader8234 അത്‌ കൊണ്ടായിരിക്കും ഉസ്താദുമാർ വെളിച്ചെണ്ണയുമായി വരുന്നതും പിറകേ പോലീസും പോസ്ക്കോ കേസും പൊല്ലാപ്പും വരുന്നത്‌

    • @Nazminkott
      @Nazminkott 3 роки тому

      @@freez300 commentum നിന്റെ ഒന്നും അല്ലാത്ത റീപ്ലേയും മനസ്സിലായില്ല.
      നിന്റെ വീട്ടില്‍ ആരെങ്കിലും ഇരയായോ.?

    • @BruceWayne-qe7bs
      @BruceWayne-qe7bs 2 роки тому +1

      Posco കുട്ടൻ ആണല്ലോ മഹാൻ

    • @indiancitizen3326
      @indiancitizen3326 2 роки тому

      @@freez300നിങ്ങൾ പറഞ്ഞതിനെ പൂർണമായും തള്ളിക്കളയുന്നില്ല. എന്നാലും കുറേയൊക്കെ കള്ളക്കഥകളാണ് bro....
      കുട്ടിയെ വടിയെടുത്ത് അടിച്ചാലും ചില രക്ഷിതാക്കൾ കേസ് കൊടുക്കും ... വാർത്ത വരുമ്പോൾ മദ്രസാധ്യാപകൻ വിദ്യാർത്ഥിയെ ശാരീരികമായി പീഡിപ്പിച്ചു എന്നാകും ... ഇങ്ങനെ എത്രയോ സംഭവങ്ങൾ എനിക്കറിയാം ...
      അനുഭവം ഗുരു ....
      വെളിച്ചണ്ണ എന്നൊക്കെ പറയുന്നത് സ്വൽപ്പം ഓവറാണ്

  • @narutox7908
    @narutox7908 3 роки тому +10

    Kadampuzha ullavar undo 👇👇👇👇

  • @nissanbmww
    @nissanbmww 3 роки тому +18

    നാട്ടിൽ നടക്കുന്ന സംഭവം അതാണ് മറിമായം❤️❤️

  • @zizurafeekzizu9366
    @zizurafeekzizu9366 3 роки тому +83

    പയ്യൻ നല്ല ആക്ടിങ് ആണ്. ഒട്ടും ബോറടിപ്പിച്ചില്ല. ✌
    സിദ്ധാന്തം എന്ന് വെച്ചാൽ....?
    പ്യാരി : അതിന്മേൽ തൂങ്ങേണ്ട അത് വിട്.

  • @sulaimankkr3285
    @sulaimankkr3285 3 роки тому +15

    ഇതിൽ മാതാപിതാക്കൾക്ക് നല്ലൊരു പാഠമുണ്ട്

  • @nazarurz5418
    @nazarurz5418 3 роки тому +108

    പ്യാരി എന്നാലും അച്ഛനോട് ചെയ്‌തത് മോശായി 😔

    • @avinashavinash7408
      @avinashavinash7408 3 роки тому +2

      😂

    • @azizksrgd
      @azizksrgd 3 роки тому +8

      അതാണ് ഇതിന്റെ ഒരു ഇത്

    • @shafeermuhammad5666
      @shafeermuhammad5666 3 роки тому +11

      ഇന്നത്തെ കാലത്ത് ഇങ്ങിനെയൊക്കെ തന്നെയാ പെരുമാറുന്നത്

    • @muhammedks9261
      @muhammedks9261 3 роки тому +15

      ഇപ്പോഴത്തെ ചില മക്കൾ മാതാപിതാക്കളോട് കാണിക്കുന്ന രീതി ഹാസ്യത്തിൽ ചേർത്ത് കാണിച്ച പ്യാരി and സുമേശേട്ടൻ 😍😎

    • @jmathew3942
      @jmathew3942 3 роки тому +1

      Acting allae

  • @girishsanghavi6477
    @girishsanghavi6477 3 роки тому +11

    Payyan polichu... Sarikkm charactorayi jeevichu. Oru expression polum varuthathe 👌👌

  • @josephvsjoseph355
    @josephvsjoseph355 3 роки тому +9

    പ്യാരി അടിച്ചുപൊളിച്ചു🤣😂

  • @rajraja3796
    @rajraja3796 Рік тому +1

    உண்மை என் அப்பனும் ஆத்தாலும் இப்படிதான் சண்டைப்போட்டுக்கொண்டு என்னைப்பற்றி கவலையேப்படுவதில்லை!!என் மூளைவளர்ச்சி இல்லா தங்கையை வைத்துக்கொண்டு விளையாடுவேண்

  • @kgsivaprasad2356
    @kgsivaprasad2356 2 роки тому +1

    വാസ്തവം... പിള്ളാരെ വഷളാക്കി ഒന്നിനും കൊള്ളാതാക്കി അവനെ സമൂഹത്തിൽ തെമ്മാടികളാക്കി മാറ്റുന്നതിൽ പ്രധാന പങ്ക് അവരുടെ രക്ഷകർത്താക്കൾ തന്നെയാണ്...!!!

  • @utech2239
    @utech2239 2 роки тому +5

    👌👌 ചിരിച്ചു മരിക്കും ഇങ്ങനെ പോയാൽ അടിപൊളി
    .

  • @js-yf9ig
    @js-yf9ig 3 роки тому +14

    10:23 kuripp🤣
    pyari rocks🥳

  • @rahoofcheriyil3798
    @rahoofcheriyil3798 3 роки тому +5

    ചായ എടുക്കട്ടേ എടുത്തോ അരക്ലാസ് എടുത്തോ 😀😀സുഗതൻ ചേട്ടൻ കലക്കി

  • @masterblaster5479
    @masterblaster5479 3 роки тому +10

    Unni fans like heare 🔥🔥🔥🔥

  • @anshinanshinpv7304
    @anshinanshinpv7304 2 роки тому +4

    ഉണ്ണി മൊബൈൽ കേച്ചേ പൊളിച്ചു

  • @naaaz373
    @naaaz373 3 роки тому +51

    ഇതെന്താ 5 റുപ്പിയോ..🤣
    ബാക്കി വെച്ചോ 🤣

  • @justinlanger4612
    @justinlanger4612 3 роки тому +14

    മ്മടെ കോയാക്കാ സീരിയസ് ആയിട്ട് വന്നിട്ടും കോമഡി പ്രതീക്ഷിച്ചവർ ഇവിടെ ലൈക്ക്. എത്ര നല്ല അവതരണം...

  • @renjithr2522
    @renjithr2522 2 роки тому +4

    ഉസ്താദിന്റെ തുപ്പൽ കുടിച്ചാൽ അസുഖമൊക്കെ മാറും 😂😂

    • @jencyjomon2172
      @jencyjomon2172 7 місяців тому

      താങ്കൾക്ക് ജിഹാദി കടി മറിമായത്തിലും😂😂😂😂 തുടങ്ങിയോ

  • @zubairazhykodan3891
    @zubairazhykodan3891 2 роки тому +6

    നാല് ദിവസം മന്ത്രിച്ചു തിയാൽ
    മാറ്റാൻ പറ്റുന്ന കല യെല്ലെത് 😂😅 ചെക്കന് ' സമ്മതിക്കണംഈ പഹയൻ മാരുടെ കൂടെ 🤣😂 ചിരിക്കാതെപിടിച്ചു നിന്നില്ലെ😂😅

  • @Star_lords
    @Star_lords 3 роки тому +6

    Eth full kandapo athintte kude oru 5,6 ad free kitty😂😂

  • @bijupallath7888
    @bijupallath7888 3 роки тому +6

    കാടാമ്പുഴക്കാർ ആരേലും കാണുന്നുണ്ടേൽ ✋️

  • @adish184
    @adish184 3 роки тому +31

    Sumesh ettan 😂😂😂

  • @sandeepsandu8959
    @sandeepsandu8959 3 роки тому +14

    സുമേഷ് ഏട്ടൻ പൊളിച്ചു ☺️☺️☺️

  • @abdhullatheef6373
    @abdhullatheef6373 3 роки тому +6

    ആ ഉസ്ഥഫാദ് വേഷം ചെയ്യണ്ടത് കോയ ആയാൽ വളരേ നന്നായിരുന്നു എങ്കിലും പ്രഗ്രം സൂപ്പർ

  • @bibinsyamnath
    @bibinsyamnath 2 роки тому +2

    എന്തിനാണ് ആ തൊലിഞ്ഞ ചിരി കേൾപ്പിക്കുന്നത് ?
    ചിരിക്കേണ്ട ഭാഗം ഓർമപ്പെടുത്താനാണോ?
    അതില്ലായിരുന്നെങ്കിൽ 100% സ്റ്റാൻഡേർഡ് എന്ന് നിസംശയം പറയമായിരുന്നു.

  • @jideshjidesh5912
    @jideshjidesh5912 3 роки тому +14

    മന്മഥൻ്റെ മകൻ

  • @user-vg7ct9fw4q
    @user-vg7ct9fw4q 3 роки тому +31

    Adipoli message cherupathil ente parents ethupole thane

  • @rasheedkottedath4899
    @rasheedkottedath4899 3 роки тому +47

    മൻമദൻ ചിരിപ്പിച്ചുകൊന്നു 😄😄😄🙏🙏

  • @thanimaram966
    @thanimaram966 2 роки тому +1

    പറഞ്ഞതെല്ലാം സത്യം ആ പയ്യനെ പോലെ thanne അനുഭവിച്ച ഒരാളാണ് ഞാൻ

  • @anishayyappan2052
    @anishayyappan2052 2 роки тому +5

    Really informative 👏👏👏👏👍🏽

  • @shabadsdz524
    @shabadsdz524 3 роки тому +18

    ഇപ്പോഴും ഉസ്താദ് തുപ്പിയ വെള്ളം കുടിക്കുന്ന ഒരുപാട് പേരുണ്ട്.

  • @saleempk9855
    @saleempk9855 3 роки тому +18

    ഒലക്ക മ്മലെ പരസ്യo, സഹിക്കുന്നില്ല

    • @sreejithramakrishna3193
      @sreejithramakrishna3193 3 роки тому

      😂chilapo nala kambi parasyam aanu...north indian webseries...adar smooching😂🙄🙄🙄😂😂

  • @bieber2553
    @bieber2553 Рік тому +2

    Aads koodthala😮

  • @sundarancsundaran6321
    @sundarancsundaran6321 2 роки тому +2

    I love marimayam& Acters

  • @diamond04able
    @diamond04able 2 роки тому +5

    മറിമായത്തിനൊക്കെ ഡിസ്‌ലൈക്ക് അടിക്കുന്നവർ ആരാണാവോ എന്തോ.. 🤣 കഷ്ടം.. 🙄

  • @muhammedks9261
    @muhammedks9261 3 роки тому +11

    മന്മഥൻ ലുക്ക് ഒരേ പൊളി🤣

  • @jahangirjk7731
    @jahangirjk7731 2 роки тому +2

    അസ്സലാമൂ അലൈക്കും പിന്നെ വിളി അത് ചിരിപ്പിച്ചൂ😁

  • @pratheeshlp6185
    @pratheeshlp6185 3 роки тому +29

    Manmadhan kidu ..polich 🤩🤩🤩🤩😁😁💞💞💞💞

  • @madhavant9516
    @madhavant9516 2 роки тому +3

    A very good lesson for parents.

  • @mettarkv3153
    @mettarkv3153 3 роки тому +7

    Mtt volg 18:23 psychology 😃🤗

  • @Annbabu
    @Annbabu 3 роки тому +27

    ഇവിടെ ഈ എപ്പിസോഡ് കമൻ്റ്സ് കണ്ടപ്പോൾ ഒരു കാര്യം മനസ്സിലായി..ഒരു മകൻ്റെ അവസ്ഥ 25 മിനുട്ട് കാണിച്ചു..ഒരു മുസ്ലിം സമുദായത്തിൽ ഉള്ള തട്ടിപ്പ് വൈദ്യനെ 5 മിനുട്ട് കാണിച്ചു..ചില ഊളകളുടെ പേട്ട് തലയിൽ കയറിയത് ആ 5 മിനുട്ട്..മതം തിന്നാൽ ഇങ്ങനെ ഇരിക്കും..ശക്തമായി വിമർശിക്കുന്നു.. സഹതപിക്കുന്നു..ഇന്ത്യയിൽ ജീവിച്ചിട്ട് ഇങ്ങനെ..

    • @mohammedunais5988
      @mohammedunais5988 3 роки тому +13

      Mr @aneesh Aan ഒരു കാര്യം മനസ്സിലാക്കണം.. ഇത് മുസ്ലിം സമുദായത്തിൽ മാത്രം അല്ല... ഹിന്ദു സമുദായത്തിലും ക്രിസ്ത്യൻ സമുദായത്തിലും ഉണ്ട്... ഈ എപ്പിസോഡ് ൽ മുസ്ലിം വൈദ്യ തട്ടിപ്പിനെ ആണ് ഒരു ഭാഗമായി ഉൾപെടുത്തിയത്.. നേരം മറിച് ഇതിൽ ഹിന്ദു വൈദ്യ തട്ടിപ്പ് ആണ് കാണിച്ചിരുന്നതെങ്കിൽ നിങ്ങൾ ഈ Comment ഇതിൽ ഇടുമായിരുന്നോ... എല്ലാവർക്കും അവനവന്റെ മതം വലുത് ആണ്..🙏😊

    • @Annbabu
      @Annbabu 3 роки тому +5

      @@mohammedunais5988 എനിക്ക് ഒരാളും വിഷം കുത്തി വെക്കാൻ ആ വഴിക്ക് വരില്ല..എനിക്ക് എൻ്റെ മതം വലുതുമല്ല..മതമില്ലാത്ത മനുഷ്യർ എനിക്ക് നല്ല കൂട്ടുകാർ ആണ്...കാരണം മതത്തിനപ്പുറം എനിക്ക് ഒരു വ്യക്തിത്വം ഉണ്ട്..പിന്നെ ഇതുപോലുള്ള ചാട്ടം മറ്റ് മതക്കാർക്ക് ഇല്ല..ഇപ്പൊൾ ഏതാണ്ട് അതിലും കണക്കായി വരും..മനുഷ്യനെ നശിപ്പിക്കാൻ ഉണ്ടാക്കിയ ഈ ഊളതരത്തിന് കൊടിപിടിക്കാൻ എനിക്ക് ആകില്ല..

    • @mohammedunais5988
      @mohammedunais5988 3 роки тому +6

      @@Annbabu ശെരിയാണ് മതത്തിനപ്പുറവാറും ഒരുപാട് നല്ല സൗഹൃദ ബന്ധങ്ങൾ ഉണ്ട്... പക്ഷെ അതുപോലെ തന്നെ മതവിശ്വാസികളും ഈ സമൂഹത്തിൽ ഇല്ലേ... അവർക്ക് എതിരെ പറയുന്നത് പോലെ അല്ലെ തന്റെ Comment...🧐

    • @Annbabu
      @Annbabu 3 роки тому +5

      @@mohammedunais5988 ഇവിടെ ഒരു തരത്തിലും മതത്തെ അപമാനിച്ചിട്ടില്ല..ഒരു നല്ലൊരു വിഷയം പറയുമ്പോൾ ഇതുപോലെ ഊള തലയുമായി വരുന്നവനെ വേദനിപ്പിക്കുന്നതിൽ ഒരു തെറ്റുമില്ല..നല്ല ഒരു വിശ്വാസിയും അവൻ്റെ മതമോ ദൈവമോ ഒരു പേനത്തുമ്പിൽ തകർന്നു പോകുമെന്ന് കരുതി വിറളി പിടിക്കില്ല..പിന്നെ എല്ലാവർക്കും അവനവൻ്റെ മതം ആണ് വലുത് എന്ന് നിങ്ങൾ പറഞ്ഞു..അങ്ങനെ അല്ല സുഹൃത്തേ..അങ്ങനെ ആണെങ്കിൽ കേരളത്തിൽ ഇതുപോലെ മാറി മാറി കമ്മ്യൂണിസം വരില്ല.. ആ നല്ല മനസ്സുകളെ ഓരോ മതം പറഞ്ഞ് വേദനിപ്പിക്കാതെ ഇരിക്കൂ ആദ്യം..

    • @mohammedunais5988
      @mohammedunais5988 3 роки тому +4

      @@Annbabu അതിന് ഞാൻ ആരെയും കുറ്റ പെടുത്തിയിട്ടൊന്നുമില്ല സഹോ... സമൂഹത്തിൽ നടക്കുന്ന കാര്യം ഈ പ്രോഗ്രാം ലൂടെ അവതരിപ്പിച്ചു... പക്ഷെ നിങ്ങൾ പറഞ്ഞ comment നിങ്ങൾ സൂക്ഷിച്ചു മനസ്സിലാക്കൂ.. മുസ്ലിം സമുദായം മാത്രം അല്ല ഇങ്ങനെ ചെയ്യുന്നത്... എത്രയോ മതങ്ങൾ ഇങ്ങനെ ചെയ്യുന്നില്ലേ.. കേരളം വിട്ടാൽ പിന്നെ അങ്ങോട്ട് North ഇന്ത്യയിൽ ഇതൊക്കെ ഒരു സ്ഥിരം കാഴ്ച ആണ്... ഇങ്ങനെത്തെ ആചാരങ്ങൾ ചെയ്യുന്നതിൽ ഒന്നും എനിക്ക് വിശ്വാസമില്ല.. ഞാൻ പറഞ്ഞു വരുന്നത് ഇത് ഒരു മതത്തിൽ മാത്രം അല്ല.. പല മതത്തിലും ഇല്ലേ വെറുതെ ഒരു മതത്തെ മാത്രം പഴിചാരരുത്..🙏😊

  • @AR-gu1wt
    @AR-gu1wt 3 роки тому +8

    Malayalthil thanne etuvo best parivadi marimayam thane❤😍

  • @momzrayyan205
    @momzrayyan205 3 роки тому +10

    Excellent episode 😄👌

  • @nihajraheem927
    @nihajraheem927 3 роки тому +14

    14:18 Achchan.. vera level 😂😂😂

  • @artech1714
    @artech1714 3 роки тому +24

    പ്രാക്കൽ...... 🔥🔥🔥
    കോയാക്ക ഉസ്താദ് ആയി വന്നെങ്കിൽ പൊളിച്ചേനെ.

  • @_gaming_with_sinan_369_
    @_gaming_with_sinan_369_ 3 місяці тому +1

    2024 ൽ കാണുന്നവർ ഉണ്ടോ 😊❤️

    • @woody1999
      @woody1999 4 дні тому

      Ippo kanddathe ollu😂

  • @Spidervers78
    @Spidervers78 3 роки тому +29

    Unniyettan (അഖിലിഷേട്ടൻ)❤❤❤❤

    • @jineshjineshjmj3352
      @jineshjineshjmj3352 3 роки тому

      🤷‍♂🤷‍♂🤷‍♂🤷‍♂🤷‍♂your ion'chest luwioeuf

    • @Spidervers78
      @Spidervers78 3 роки тому

      @@jineshjineshjmj3352 what??

  • @glamsmstories3530
    @glamsmstories3530 3 роки тому +4

    Manmadhan superb😃😃

  • @neverstepbackgaming8366
    @neverstepbackgaming8366 3 роки тому +5

    Aa cherukante expression okke off aakiyekkuvano...😂

  • @lamih0096
    @lamih0096 2 роки тому +1

    Respect introvert

  • @anasuyanadamel
    @anasuyanadamel 3 роки тому +11

    Nalla program anu Marimayam 👍

  • @sunusudhakaran4225
    @sunusudhakaran4225 3 роки тому +57

    സുമേഷ് ഏട്ടൻ 🤣🤣🤣😄😄😄

  • @manojkrishna4739
    @manojkrishna4739 2 роки тому +2

    6:13 😂😂

  • @iphonese3714
    @iphonese3714 3 роки тому +17

    നമുക്ക് ഒരു പ്രശ്നം വരുമ്പോ ഇത് പോലെ അവിടെയും ഇവിടെയും പോയി കുറേ കാശ് കളയും
    ഒന്നും ശരിയാവുകയില്ല താനും

  • @rationalist390
    @rationalist390 3 роки тому +10

    കുട്ടിയുടെ അഭിനയം 👍👍👍👍

  • @rahoofcheriyil3798
    @rahoofcheriyil3798 3 роки тому +8

    മംമ്‍തന് ചേട്ടൻ വോയ്സ് കലക്കി. 👍👍👍

  • @rosely4326
    @rosely4326 Місяць тому

    ഒടുവിൽ അവൻ ചിരിച്ചു, ആ നായ യോട്...അവന്റെ പ്രശനം parents തന്നെ. എന്നാലും അവൻ ഇത്രയും നേരം ചിരിക്കാതെ, ഭാവ വ്യത്യാസം ഇല്ലാതെ അഭിനയിച്ചതിനു ഒരു വലിയ കൈയ്യടി 👏👏👏

  • @pratheeshlp6185
    @pratheeshlp6185 2 роки тому +1

    Man Madhan nice cute look....hairstyle ..wig polich