Marimayam | Episode 477 - Leg got caught in road side drain!! | Mazhavil Manorama

Поділитися
Вставка
  • Опубліковано 21 кві 2021
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install #Marimayam #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    No matter how much time passes, don’t ever expect that the roadside drains will ever be maintained properly by any projects!!
    ► Visit ManoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the ManoramaMAX app for iOS mobiles apps.apple.com/in/app/manoram...
  • Розваги

КОМЕНТАРІ • 641

  • @Chiriyochiri2946
    @Chiriyochiri2946 3 роки тому +757

    ഒന്നും പറയാതെ പോയ സുമേഷ് ഏട്ടൻ ആണ് എന്റെ ഹീറോ

  • @umesh_krishnaa
    @umesh_krishnaa 3 роки тому +103

    ഒറ്റ ഷോട്ടിൽ തന്നെ തീർത്തു.. സംഭവം വേറെ ലെവൽ..🔥🔥

  • @vyshnavr4781
    @vyshnavr4781 3 роки тому +188

    17:57 ഒരു ഡയലോഗ് പോലുമില്ലാതെ സുമേഷേട്ടൻ സ്കോർ ചെയ്ത നിമിഷം🔥🔥

  • @anishayyappan2052
    @anishayyappan2052 2 роки тому +54

    കോയാക്ക ഇണ്ടങ്കി, ആ episode ഉഷാർ🤣🤣💪💪💪💪🤑

  • @safeercalicut298
    @safeercalicut298 3 роки тому +174

    സുമേഷ് കുമാർ എന്ന സുമേഷേട്ടൻ ...🥰😍♥️😘😘😘

  • @amburs3532
    @amburs3532 3 роки тому +282

    സൂപ്പർ പരിപാടി തന്നെ ഇ ഒരു പ്രോഗ്രാമിനെ വെല്ലാൻ മറ്റെന്നും ഇല്ല

  • @prajithaprasad1681
    @prajithaprasad1681 3 роки тому +85

    Mandunde acting ....❤️speechless

    • @mdsvideomdsvideo8489
      @mdsvideomdsvideo8489 3 роки тому +1

      Hi ചേച്ചി

    • @justinlanger4612
      @justinlanger4612 3 роки тому +1

      Prajitha Prasad ന്റെ മണ്ടുനെ പുടിച്ച് വലിച്ച് ഒരു പരുവമാക്കി ആ ദുഷ്ടന്മാർ

    • @prajithaprasad1681
      @prajithaprasad1681 3 роки тому +4

      @@justinlanger4612 😂😂😂😂

  • @ajayaryan2440
    @ajayaryan2440 3 роки тому +65

    21:00 മിനിറ്റ് വരെ ഒറ്റ ഷോട്ട് ആണല്ലോ. കലക്കി മറിമായം ടീം 👍😀😀

    • @saloossafoos
      @saloossafoos Рік тому +1

      അത് എങ്ങനെ മനസ്സിലായി

  • @aborashad3594
    @aborashad3594 3 роки тому +244

    എല്ലാ നാട്ടിലും കാണും മൊയ്‌ദുനെ പോലെ ഒരാൾ ഉണ്ടാകും

  • @manojkrishna4739
    @manojkrishna4739 Рік тому +31

    17:35 ഒരു ഡയലോഗ് പോലും ഇല്ലാതെ സുമേഷേട്ടൻ സ്കോർ ചെയ്ത നിമിഷം 😍👏

  • @younusvellu5504
    @younusvellu5504 3 роки тому +100

    മന്മഥൻ സാറിന്റെ അവസാനത്തെ പോക്ക് പൊളിചു

    • @sumesh1348
      @sumesh1348 2 роки тому +4

      😂😂 ആ ഒരിടി 😂

  • @ramshidaansar6863
    @ramshidaansar6863 3 роки тому +321

    കോയാക്ക ഫാൻസ്‌ ഇവിടെ വരു...

    • @justinlanger4612
      @justinlanger4612 3 роки тому +4

      കോയാക്കാന്റെ ഓട്ടവും സുമേഷേട്ടന്റെ തകർപ്പൻ ഹീറോയിസവും ഇതിന്റെ ഹൈലൈറ്റ്

    • @thankachanpv6742
      @thankachanpv6742 3 роки тому

      @@justinlanger4612 smà

    • @foodballkilladi4068
      @foodballkilladi4068 3 роки тому +1

      Avide varan...

    • @konjal1471
      @konjal1471 3 роки тому

      @@justinlanger4612 hhhhhh

    • @konjal1471
      @konjal1471 3 роки тому

      GgggGtggggGgggggggggggrgGLg huge gg ggg tgggghgg@@thankachanpv6742

  • @Alimans633
    @Alimans633 3 роки тому +91

    എന്റെ പൊന്നു മറിമായം ടീമേ ഒരാളെ ഇങ്ങനെ ചിരിപ്പിച്ച് കൊല്ലരുത്,കോയക്കാ ഇങ്ങള് എന്തൊരു അഭിനയാണ്😂😍എല്ലാവരും ഒരേ പൊളി

  • @user-hr1us5ck2k
    @user-hr1us5ck2k 3 роки тому +67

    വന്നോലെ ഒക്കെ പുള്ളി പുലി akka ഇജ്ജ് 😁😁🐆🐆

    • @itsmepk2424
      @itsmepk2424 3 роки тому

      ചിരിച് ചിരിച്ചു, 🤣🤣🤣

  • @mubitahir3070
    @mubitahir3070 2 роки тому +206

    Marimayathinn രജനയെ യും lolilatha നെയും ozivakiyath നന്നായി 👍🏻👍🏻

  • @galaxy2073
    @galaxy2073 3 роки тому +119

    This episode in single shot 😯 high talent actors namichu🙏🙏

  • @_nabeel__muhammed
    @_nabeel__muhammed 3 роки тому +39

    ഒറ്റ ഷോട്ട്... അതും ഔട്ട് ഡോർ👌👌👌ടീം മറിമായം
    ഷൂട്ടിംഗ് കണ്ടവരുണ്ടോ...?

  • @shajithk7094
    @shajithk7094 3 роки тому +28

    പ്യാരിജാതൻ super...

  • @zizurafeekzizu9366
    @zizurafeekzizu9366 3 роки тому +15

    പറയുന്നവർ ചെയ്യില്ല. ചെയ്യുന്നവർ പറയില്ല.സുമേഷേട്ടൻ റോക്ക്സ് ❤🔥

  • @Swathy484
    @Swathy484 3 роки тому +36

    *മോൺസ്റ്റർ സുമേഷേട്ടൻ* 😍

  • @yupistar3747
    @yupistar3747 3 роки тому +116

    ഒരു അഭകടം നടക്കുമ്പോൾ അയാളെ രക്ഷിക്കത്തെ മുമ്പിൽ ചെന്നു വീഡിയോ യടുന്നവന്മാർക്കുള്ള ഒരു മെസ്സേജ്👌

  • @jagadeepd6120
    @jagadeepd6120 Рік тому +7

    മറിമായം, ഒന്നു പറയാൻ ഇല്ല, എല്ലാം കൊണ്ടും സൂപ്പർ ' ഈ എപ്പിസോഡിലെ പരീക്ഷണം ,വളരെ അൽഭുതം തോന്നി, ഒറ്റഷോട്ടിൽ ഒരു ഫുൾ സബ്ജക്ട് തീരെ ബോറടിപ്പിക്കാതെ 'അഭിനന്ദനങ്ങൾ. ഇത്രയും വർക്കിൽ ശ്രദ്ധിക്കുന്ന നിങ്ങളുടെ രണ്ട് എപ്പിസോഡിൽ ക്യാമറാമാൻ സീനിൽ വന്നത് എങ്ങനെ എന്ന് മനസ്സിലാവുന്നില്ല. അത് വലിയ ഒരു വീഴ്ച തന്നെയാണ് എന്ന് മനസ്സിലാക്കുക ' .അരികും മൂലയും അരിച്ചുപെറുക്കുന്ന പ്രേക്ഷകരാണ് ഇപ്പോൾ ,ശ്രദ്ധിക്കുക.

  • @najahequality6715
    @najahequality6715 3 роки тому +17

    ഇജ്ജാതി പ്രോഗ്രാം 😄😄👌👌👌
    ക്ലൈമാക്സ്‌ പൊളിച്ചു 😜😜😜

  • @kismath7083
    @kismath7083 3 роки тому +30

    Panjara yathrayude flex aarangilum shradhicho😍

  • @bathiz9103
    @bathiz9103 3 роки тому +71

    സുമേഷേട്ടൻ മാസ്സ് 🔥🔥

  • @sajnasajna8878
    @sajnasajna8878 3 роки тому +21

    കോയാക്കയുടെ ഓട്ടം സൂപ്പർ 🌹🌹🌹

  • @Nadumonz
    @Nadumonz 3 роки тому +28

    10:58🤣🤣😂😂പള്ളീല് പോവണ്ട മൻഷ്യൻ ആണ് 😄😄😄

  • @rajappan134
    @rajappan134 3 роки тому +21

    Singl shot😍😍😍 namichu🙏🙏🙏

  • @mubashirpulikkalofficial7977
    @mubashirpulikkalofficial7977 3 роки тому +51

    ഇവര്ക്കൊന്നും അഭിനയിക്കാനറിയില്ല
    ജീവിക്കുകയാണ് 👌എന്തര് ജാതി മാനറിസം

  • @rinuroy2046
    @rinuroy2046 3 роки тому +37

    whole episode in a single shot,hats off to the camera man and dedicated actors

  • @firozfaizy4593
    @firozfaizy4593 3 роки тому +12

    പുള്ളി പുലി ലോക comedy 🤩😊😊

  • @gayathris1766
    @gayathris1766 3 роки тому +52

    4:39 ന്റെ പൊന്നു കോയക്കാ 😂

  • @vivekkp7444
    @vivekkp7444 3 роки тому +17

    Entire story in a single shot😀😀

  • @babukumarraghavanpillai3943
    @babukumarraghavanpillai3943 3 роки тому +13

    "മറിമായത്തിന്റെ " സമയം രാത്രി 7.30 (ഞായർ ) ലേക്ക് മാറ്റിയതിനു നന്ദി. ഏവർക്കും കണ്ട് ആസ്വദിക്കാൻ പറ്റുന്ന സമയം.

  • @_nabeel__muhammed
    @_nabeel__muhammed 3 роки тому +48

    *ഇവരുടെ അഭിനയം കണ്ടിരിക്കാൻ തന്നെ ഒരു രസമാ* 😍

  • @jigeeshukunnath
    @jigeeshukunnath 3 роки тому +11

    മണ്ഡോദരി യുടെ കാല് ശരിക്കും കുടുങ്ങിയോ...എന്തൊരു പെർഫെക്ഷൻ.....

  • @adwaith7164
    @adwaith7164 3 роки тому +10

    സുമേഷേട്ടൻ MASS 🔥🔥💯

  • @Offthestrip_exploretocreate
    @Offthestrip_exploretocreate Рік тому +7

    Such synchronisation between the artists for a single shot ☺️☺️ unbelievable 🥰

  • @mariyampappu5139
    @mariyampappu5139 3 роки тому +4

    Super എപ്പിസോഡ്... മൊയ്തുനെ ഇടയ്ക് ഒരു music ഇട്ടു കാണിക്കും... ഒരു രക്ഷയും ഇല്ല 🤣🤣🤣

  • @abhinavprasannan5951
    @abhinavprasannan5951 3 роки тому +10

    1:39 thott 1:50 sound kelkando🤔

  • @haseenahasi3555
    @haseenahasi3555 3 роки тому +7

    ശെരിക്കും നമ്മുടെ മലയാളികളിൽ ചിലരെങ്കിലും ഇങ്ങനെയാണ്

  • @Spider_432
    @Spider_432 3 роки тому +5

    Climax kandappo santhoshayi😁💥

  • @hafsathkalliyil568
    @hafsathkalliyil568 3 роки тому +9

    ഒറ്റ ഷോട്ടിൽ 21.46 മിനിറ്റ് absolutely perfect

  • @renjup.r6210
    @renjup.r6210 8 місяців тому +3

    Mandu super acting ❤

  • @travelguyz9670
    @travelguyz9670 3 роки тому +5

    Oru rakshayilla ee episode!!! Chirichu mathiyayi... Ellarum super👌👌 prethyegich nammude Sumeshettan😍😍😍

  • @hamzakamohammed8682
    @hamzakamohammed8682 2 роки тому +3

    ഒന്നു പറയാതെ പോയ സുമേഷ് ആണ് എന്റെ ഹീറോ👍👍👍👍👍

  • @deepeshdm714
    @deepeshdm714 3 роки тому +7

    Super volg and manmadan👍😂😂😂

  • @_nabeel__muhammed
    @_nabeel__muhammed 3 роки тому +7

    1:59 ഡയറക്ടർ ബ്രില്യൻസ് പഞ്ചാര യാത്ര 😂

  • @Rtechs2255
    @Rtechs2255 3 роки тому +6

    Single shot , അതും നടു റോഡിൽ വച്ച് ..
    പൊളി ..🔥🔥👌

  • @kumarprasanna5205
    @kumarprasanna5205 3 роки тому +4

    യൂടൂബ് ചാനൽ കാരനെ കാണുമ്പോൾ എയ് ഓട്ടോയിലെ കുഞ്ചനെയാണ് ഓർമ വരുന്നത്

  • @latheefleo2622
    @latheefleo2622 3 роки тому +39

    Sumeshettan 🔥🔥🔥
    Hero of the episode 😍🤗

    • @thaaschoice9528
      @thaaschoice9528 2 роки тому

      Gaaossvsoskssgslwojhavaoaakgapakahgaah😪😪😪😪😪😪😪😪😪😪

    • @thaaschoice9528
      @thaaschoice9528 2 роки тому

      Snajbsvskajahagsakalkagshswowpowjehe😙😄😄😄😄😄😄

  • @bindubindu8539
    @bindubindu8539 2 роки тому +4

    മൊയ്തുന്റെ അഭിനയം സൂപ്പർ.. കോയാക്ക മരണമാസ് 🌹🌹🌹

  • @ffazazelyt7053
    @ffazazelyt7053 3 роки тому +8

    I love marimayam

  • @rashid3209
    @rashid3209 3 роки тому +6

    സുമേഷേട്ടൻ ആണെന്റെ hero💥💥

  • @juliageorge7185
    @juliageorge7185 3 роки тому +5

    സുമേഷ് ഏട്ടൻ ഹീറോ😙😙💪💪

  • @mikerock9207
    @mikerock9207 2 роки тому +5

    Mandu chechi. What a natural acting. 👌

  • @thansanthomas
    @thansanthomas 3 роки тому +47

    20 mnt വരെ single shot.. 😱😱
    perfection 👌👌👌👌

    • @abhilashk.k9929
      @abhilashk.k9929 3 роки тому

      Ano

    • @thansanthomas
      @thansanthomas 3 роки тому

      @@abhilashk.k9929 yes

    • @shabadsdz524
      @shabadsdz524 Рік тому

      Onn poda mandathram parayathe

    • @thansanthomas
      @thansanthomas Рік тому

      ​@@shabadsdz524 enna budhiman aya sir para adyathe 20 mntil evideya shot cut cheithekunnath ennu

    • @shabadsdz524
      @shabadsdz524 Рік тому

      @@thansanthomas athonum parayn enik time illa im very busy man😏

  • @gopalakrishnangopalakrishn1856

    സുമേഷേട്ടൻ സൂപ്പർ.

  • @kl02pramodvlog28
    @kl02pramodvlog28 3 роки тому +9

    സുമേഷ് അണ്ണൻ പൊളിച്ചു 🌹🌹🌹🌹😘😘😘

  • @suhaimch3493
    @suhaimch3493 3 роки тому +4

    സുമേഷ് അണ്ണൻ പൊളിച്ചു.

  • @kochumaryvarghese9545
    @kochumaryvarghese9545 3 роки тому +6

    Madothiri super acting

  • @GIPSONVARGHESE
    @GIPSONVARGHESE Рік тому +1

    ഡയലോഗ് ഒന്നും വേണ്ട, സുമേഷേട്ടനെ കണ്ടപ്പോൾ തന്നെ എല്ലാത്തിനും തീർപ്പായി.
    മാസല്ല മരണ മാസാണ് അണ്ണൻ

  • @MrJunu19
    @MrJunu19 3 роки тому +2

    തുടക്കം മുതൽ അവസാനം വരെ ചിരിക്കാം... 👌👌😁😁

  • @ajithlalls
    @ajithlalls 3 роки тому +5

    ഒരു ഭീകര എപ്പിസോഡ് ആയിപ്പോയി 😄😄😄

  • @actoradhiofficial
    @actoradhiofficial Рік тому +2

    A Big salute for creating this single shot

  • @fidaaaah2512
    @fidaaaah2512 3 роки тому +10

    മറിമായം സൂപ്പർ, ഇപ്പോയുള്ള നടൻമാർ ഗംഭീര പെർഫോമെൻസാണ് കയ്ച്ചവെക്കുന്നത്, നമ്മുടെ കോയക്ക, സത്യ ശീലൻ, സുഗതൻ, മൊയ്തു, ഉണ്ണി, സുമേഷേട്ടൻ, പ്യാരി ജാതൻ, രാഗവേട്ടൻ, പിന്നെ, മണ്ഡോദരി ശ്യാമള, മൻ മദൻ, പിന്നെ ഷീദ്ദളൻ, ഇവരെല്ലാം സൂപ്പർ അഭിനയം, ഒന്നിലും ബോറടിപ്പിക്കുന്നില്ല, നല്ല പക്കഥയോടെ യുള്ള അഭിനയം, എല്ലാ എപ്പിസോടും സൂപ്പറാണ്, പിന്നെ വേറൊരു കാര്യം പറയാനുള്ളത് നിങ്ങൾ ഇനിയുള്ള ഒരു എപ്പിസോഡിലും ആ ലോലിതനെയും വത്സല യെയും ഇടരുത് ഇവർ രണ്ടു പേരും ഭയങ്കര വെറുപ്പിക്കലാണ്, ലോലി തന്റെ ആ ചിരിയും വത്സലയുടെ ആ ഓവർ ആക്ടിങ്ങും മഹാ ബോറാണ്, അവരെ ഒഴിവാക്കിയത് ഏതായാലും നന്നായി

  • @sulthanmlp1177
    @sulthanmlp1177 3 роки тому +9

    നൈസായി മാസ്സ് കാണിച്ച സുമേഷ്ട്ടൻ ആണ് എന്റെ ഹീറോ 😎

  • @cooltechac1122
    @cooltechac1122 3 роки тому +9

    കോയാക്ക പൊളിച്ചു 💐💐💐

  • @giriprasad3249
    @giriprasad3249 2 роки тому +3

    മുണ്ടും മടക്കി കുത്തി നിന്ന മണികണ്ഠനെ മണ്ഡോദരി നോക്കിയ നോട്ടം ആണ് അടിപൊളി

  • @mylifemyfamliy3836
    @mylifemyfamliy3836 3 роки тому +12

    ലോകം മുഴുവൻ അറിഞ്ഞില്ലേ...
    ഇനി ഞാൻ നിന്നെ വേണ്ടന്ന് പറഞ്ഞാലും നിന്റെ അച്ഛൻ എനികെ തരുള്ളൂ...😁😁✌️

    • @noufaljasi2436
      @noufaljasi2436 3 роки тому +3

      ഹായ് പച്ച തൊപ്പി 😍😍😍😍

    • @mylifemyfamliy3836
      @mylifemyfamliy3836 3 роки тому +1

      @@noufaljasi2436 hi😍

    • @muhammadkk2570
      @muhammadkk2570 3 роки тому +2

      @@mylifemyfamliy3836 എവിടെ ആയിരുന്നു ഇതുവരെ

    • @sareenatp1962
      @sareenatp1962 3 роки тому +2

      😄

    • @mylifemyfamliy3836
      @mylifemyfamliy3836 3 роки тому +1

      @@muhammadkk2570 നാട്ടിൽ 😍

  • @user-ge3rn8vt5u
    @user-ge3rn8vt5u 3 роки тому +7

    അയ്യോ ഞാൻ ചിരിച്ചു ചത്തെ 😂😂😂😂😂😂😂😂😂

  • @shafipmsglass
    @shafipmsglass 3 роки тому +7

    സുമേഷേട്ടൻ പൊളി 👏😍

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 3 роки тому +6

    16:48 hero vannu💪💪

  • @firosshah
    @firosshah 3 роки тому +16

    ഇതു കുറച്ചു മുമ്പ് വരേണ്ട എപ്പിസോഡ് ആയിരുന്നല്ലോ... എന്താ വൈകിയത് 😀

  • @sq570
    @sq570 3 роки тому +6

    Onnum Ariyatta pole vannu ninnu mass kanichittuppoya chettanirikkate oru big salute 🙋😎

  • @mohamedshahadp7673
    @mohamedshahadp7673 3 роки тому +4

    Single shot uff🔥🔥

  • @rashminair5147
    @rashminair5147 2 роки тому +3

    You guys are awesome, amazing content. Chirioddu chiri. Keep up the good work

  • @basithchirakkal333
    @basithchirakkal333 3 роки тому +3

    20 minutes in a single shot ❤️👌🏻

  • @fayisibz1419
    @fayisibz1419 3 роки тому +4

    സുമേഷേട്ടൻ പൊളിച്ചു 😻😻😻🥰🥰🥰👍👍👍👍👍🤝🤝🤝🤝💗💗💗💗💗💗💘💘💘💘💘💘😻😻😻😻😻😻😻🥰🥰🥰🥰🥰🥰🥰🥰🥰🤝🤝🤝🤝🤝👍👍👍👍👍👍👍

  • @dondonfin267
    @dondonfin267 3 роки тому +4

    Single shot video polichu 🔥

  • @MSLifeTips
    @MSLifeTips 3 роки тому +7

    സുമേഷേട്ടൻ മാസ്സ് ❤❤❤❤

  • @Nadumonz
    @Nadumonz 3 роки тому +10

    15:40 🤣🤣😂😂😂മന്മധൻ

  • @mohamedanas2305
    @mohamedanas2305 3 роки тому +3

    Super episode

  • @DeepakDeepak-ko8ow
    @DeepakDeepak-ko8ow 3 роки тому +5

    Poli

  • @fastandfurious6235
    @fastandfurious6235 3 роки тому +3

    Sumesh ettan fan 💖💖💖💖💖😍😍😍😍😍😍sumesh ettan pwoli kidu kolamss annu
    💖💖😍😍😍😍

  • @younusvellu5504
    @younusvellu5504 3 роки тому +6

    ഒരുപാട് എപ്പിസോഡ് കാണാൻ പറ്റുന്നില്ല എല്ലാ എപ്പിസോഡുകളും മഴവിൽ മനോരമയിൽ തന്നെ സംപ്രേക്ഷണം ചെയ്യണം

  • @editzzcorner7865
    @editzzcorner7865 3 роки тому +5

    ക്ലൈമാക്സ് പൊളിച്ചു❤️

  • @ichimon2810
    @ichimon2810 3 роки тому +2

    101% ഉപകാരപ്രദo.
    ഇന്നത്തെ സമൂഹം എന്താണെന്നും എങ്ങനെ ആണ് ഒരു പ്രശ്നം വരുമ്പോൾ അതിനെ അഭിമുകീരിക്കുന്നത് എന്നും വളരെ വ്യക്തമായി തന്നെ വരച്ചു കാട്ടിയിരിക്കുന്നു..

  • @nisamsouth
    @nisamsouth 3 роки тому +5

    സുമേഷ് 😍😍

  • @snehasudhakaran1895
    @snehasudhakaran1895 3 роки тому +5

    ഇങ്ങനെ അപകടം വിതയ്ക്കുന്ന ഒരുപാട് സ്ലാബുകൾ നമ്മുടെ നാട്ടിലുണ്ട് ഒരു അപകടം വന്നാൽ മാത്രമേ എല്ലാവരുടെയും കണ്ണു തുറക്കൂ രാത്രികാലങ്ങളിൽ നടക്കുന്നവർക്ക് ഭീഷണിയായി അവിടെ സ്ലാബുകൾ മാറ്റി ദ്വാരങ്ങളുണ്ട്

  • @ansabansab2495
    @ansabansab2495 2 роки тому +1

    സുമേഷേട്ടന്റെ കാര്യം കഴിഞ്ഞുള്ള ആ നടത്തം 👍🏻😂എന്റമ്മേ

  • @azizksrgd
    @azizksrgd 3 роки тому +5

    സുമേഷ് ഏട്ടൻ 🔥🔥🔥

  • @riyuriya1246
    @riyuriya1246 3 роки тому +2

    Polichu 👍👍👍👍

  • @achuthambi7435
    @achuthambi7435 3 роки тому +2

    സുമേഷേട്ടൻ എന്നാൽ സുമ്മാവാ ♥♥

  • @kanthan284
    @kanthan284 3 роки тому +3

    Sumeshettan powliiiii

  • @abhiabhijith6295
    @abhiabhijith6295 2 роки тому +4

    സുമേഷേട്ടൻ ❤❤❤😂😂

  • @itsmyaestheticworld
    @itsmyaestheticworld 3 роки тому +1

    appurathe kal madakki vachathe kandavar laik adi 🤭👍

  • @ishalmappilasongyakoob3781
    @ishalmappilasongyakoob3781 3 роки тому +3

    കോയാക്ക നിങ്ങൾ പൊളിച്ചു മെമ്പർ മൊയ്തു സുമേശേട്ടൻ എല്ലാവരും

  • @akhisaketh
    @akhisaketh 3 роки тому +3

    Single Shot 😍

  • @salmanulfaris878
    @salmanulfaris878 3 роки тому +7

    19:42😝😝 Manmadhan
    ശ്രദ്ധിച്ച കേട്ടാൽ ക്രൂ വരേ ചിരിക്കുന്നത്‌ കേൾക്കാം..