Marimayam | Episode 425 - BUBER eats to the rescue! | Mazhavil Manorama

Поділитися
Вставка
  • Опубліковано 6 бер 2020
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install #Marimayam #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    Why cook at home when you can just call BUBER eats and place an order to have it delivered at home?.
    ► Visit ManoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles
    play.google.com/store/apps/de...
    ►Download the ManoramaMAX app for iOS mobiles
    apps.apple.com/in/app/manoram...
  • Розваги

КОМЕНТАРІ • 556

  • @harshadkoori1124
    @harshadkoori1124 Рік тому +83

    പാവം സുമേഷ് ഏട്ടൻ മരണ പെട്ടു പോയി. അദ്ദേഹത്തിന്റെ ഖബർ സ്വർഗം ആക്കി കൊടുക്കണേ റബ്ബെ

  • @ramisrms4019
    @ramisrms4019 3 роки тому +183

    Delivery boys ന്റെ കഷ്ടപ്പാടും കാണിച്ചു.. 👌👍

  • @anskcm7462
    @anskcm7462 3 роки тому +367

    പ്യാരി മൊബൈൽ ആപ്പ് പരിചയപ്പെടുത്തിയപ്പോൾ കരിക്ക് ഓർമ വന്നു..🤣🤣

    • @lonelyrepenter7903
      @lonelyrepenter7903 3 роки тому +7

      @@minimilitia4902 അതിനുള്ള മറുപടി അവർ തന്നില്ലേ🤭

    • @asif.aboobaker
      @asif.aboobaker 3 роки тому +6

      Sathyam 😄😄😄😄

    • @niyazismail8681
      @niyazismail8681 3 роки тому +2

      Ngan ee comment idaan vannathaayirunnu,nokkiyappol ee comment already ittirikunnu

    • @sreehari1473
      @sreehari1473 3 роки тому +1

      @@niyazismail8681 അവസ്ഥ🤣

  • @sajanchristee4025
    @sajanchristee4025 4 роки тому +1544

    സുമേഷേട്ടനെ ഇഷ്ടം ഉള്ളവരുണ്ടോ ??

  • @sanusanu6896
    @sanusanu6896 4 роки тому +613

    പാരിജാതനെ എപ്പഴേ സിനിമയിൽ എടുക്കണ്ട സമയം കഴിഞ്ഞു

    • @_geet__
      @_geet__ 4 роки тому +8

      eduthu...cheriya vesham cheythit und.

    • @sinanjr5660
      @sinanjr5660 4 роки тому +4

      @@_geet__ etha movie

    • @_geet__
      @_geet__ 4 роки тому +2

      @@sinanjr5660 eatha movi enn correct orma ila

    • @sherl9ckjithu700
      @sherl9ckjithu700 4 роки тому +3

      @@sinanjr5660 mera nam shaji

    • @mAnU-ue6ey
      @mAnU-ue6ey 4 роки тому +8

      പാരിജാതൻ ഉയിർ

  • @jubinraju2213
    @jubinraju2213 3 роки тому +29

    റുബറിന്റെ ശവപ്പെട്ടി ഇറങ്ങാൻ പോകുന്നു 😆😆😆😆😆

  • @7.2m48
    @7.2m48 4 роки тому +551

    ഉണ്ണി ,പ്യാരി ഫാൻസ് ലൈക് Here

  • @shafeeqshafeeq6937
    @shafeeqshafeeq6937 4 роки тому +211

    മന്മഥന്റെ ആ കണ്ണിന്റെ ചലനം.... കഥകളിക്കാരന്റെ അറിയാതെ വരുന്ന ഭാവം അതൊക്കെ നിങ്ങളുടെ നിരീക്ഷണപാഠവം..അതൊക്കെ കണ്ടതിൽ എത്ര ആൾ ശ്രദ്ധിച്ചു എന്ന് അറിയില്ല...

    • @afzal627
      @afzal627 4 роки тому +2

      *മൂപ്പർക്ക് എപ്പോഴും ഇൗ ഭാവം ഉണ്ടാവും...*

    • @VivekPv-ny6pe
      @VivekPv-ny6pe 3 місяці тому

      Aal narmakala aanu

  • @AlZafairCaterersAndEvents
    @AlZafairCaterersAndEvents 4 роки тому +147

    രണ്ട് വർഷം മുന്നേ ഞാൻ എറണാകുളത് ജോലി ചെയ്തോണ്ടിരുന്ന സമയത്ത് എന്റെ വണ്ടീടെ പുറകിൽ ഒരു സോമറ്റോയിൽ ഡെലിവറി ബോയ് ആയിട്ട് ഓടുന്ന ഒരു പയ്യന്റെ വണ്ടി വന്നു ഇടിച്ചു.. ഇടിച്ച വഴിക് അവന്റെ ചെറു വിരൽ ഒടിഞ്ഞു തൂങ്ങി.. എന്നിട്ടും അവൻ പറഞ്ഞത് എനിക്ക് കറക്ട് സമയത്ത് ഡെലിവറി ചെയ്യണം ഇല്ലെങ്കിൽ എന്റെ ശമ്പളം കട്ടാവും എന്ന്.. കേട്ട് ഞെട്ടി തരിച്ചു പോയി എന്റെ ബാല്യം 😅😅😅😅

    • @shibuunnithan3547
      @shibuunnithan3547 4 роки тому +8

      താങ്കൾ ആ പയ്യന് താങ്കളുടെ കാറ്ററിംഗ് സ്ഥാപനത്തിൽ ജോലി കൊടുത്തുകാണും എന്ന് കരുതട്ടെ!!☺️

    • @AlZafairCaterersAndEvents
      @AlZafairCaterersAndEvents 4 роки тому +13

      @@shibuunnithan3547 സോറി.. ആ പുള്ളി എറണാകുളത്തും ഞാൻ ട്രിവാൻഡ്രതും ആണ്.. ആ ഇനിസിഡന്റിന് ശേഷം ഞാൻ പുള്ളിയെ കണ്ടിട്ടില്ല

    • @ashifashif3602
      @ashifashif3602 3 роки тому +2

      Ingane tallalle baai

    • @AlZafairCaterersAndEvents
      @AlZafairCaterersAndEvents 3 роки тому +11

      @@ashifashif3602 തള്ള് എന്ന് പറയാൻ താങ്കൾ എന്റെ കൂടെ ഉണ്ടായിരുന്നോ.....,??

    • @iconicgoal846
      @iconicgoal846 2 роки тому +1

      🙄

  • @sreehari1473
    @sreehari1473 3 роки тому +37

    സത്യശീലൻ fans like അടി

  • @mullakoyamp4801
    @mullakoyamp4801 2 роки тому +55

    എലിയുടെ ഭാഗം പൊളിച്ചു 😄

  • @user-gz8ni6my7g
    @user-gz8ni6my7g 3 роки тому +61

    Manmadans eye movements excellent.

  • @Muhammed_sabeeh_007
    @Muhammed_sabeeh_007 4 роки тому +139

    ഞാൻ swiggiyil വർക്ക്‌ ചെയ്ത് ആളാണ്. ഇതിലൂടെ ചെറിയ ഹോട്ടൽ, കഫെ, എല്ലാം നല്ല രീതിയിൽ ലാഭം ഉണ്ടാകുന്നുണ്ട്. ചിലര് മാത്രേ ഇതുപോലെ ഉഡായിപ് ഫുഡ്‌ ഉണ്ടാകുന്നത്.

  • @LeenuslionLion
    @LeenuslionLion 4 місяці тому +2

    കുറച്ച് ആളുകൾ മാറിയെങ്കിൽ നന്നായെനെ ഇത് കണ്ട്😀😀😀

  • @shinunk1987
    @shinunk1987 11 місяців тому +4

    3 : 43 ഡെലിവറി ബോയ് എൻട്രി.. കുതിര കരയുന്ന sound 😂😂😂😆😆😆

  • @user-lk9bb6bw1y
    @user-lk9bb6bw1y Рік тому +10

    Unni fans ✋undo

  • @sanandhu_
    @sanandhu_ 2 роки тому +28

    എലി സീൻ ഇജ്ജാതി ഒർജിനാലിറ്റി ഇനി 👌🏻 ശരിക്കും എലി വന്നത് ആണൊ ആ ടൈമിൽ 😂

  • @vishnulopslops8459
    @vishnulopslops8459 7 місяців тому +5

    ഉണ്ണിനെ കണ്ടപ്പോ തന്നെ പൊട്ടിചിരിച്ചു poyi 🤣🤣😁😁

  • @abdullacpabdullacp6017
    @abdullacpabdullacp6017 4 роки тому +290

    മാറിമായത്തിലൂടെ ശ്യാമളക്ക് നല്ല ഭാവി ഉണ്ടായിരുന്നു. BB യിലൂടെ അത് ഇല്ലാതായി 😔

    • @nandannandan4513
      @nandannandan4513 3 роки тому +6

      BB എന്താണ്

    • @subinlatheef5626
      @subinlatheef5626 3 роки тому +9

      BigBoss

    • @nandannandan4513
      @nandannandan4513 3 роки тому +3

      @@subinlatheef5626 ശ്യാമള ആര്

    • @anasnihal4606
      @anasnihal4606 3 роки тому +7

      @@nandannandan4513 മഞ്ജു

    • @udumpu
      @udumpu 3 роки тому +26

      അഹങ്കാരം ഭാവി തുലയക്കും. അഹങ്കാരത്തിനു കയ്യും കാലും വെച്ചതാണ് മഞ്ജു. ഒരു മര്യാദയും ഇല്ലാത്ത ഒരു വ്യക്തി

  • @singersanilchembrasserieas8544
    @singersanilchembrasserieas8544 2 роки тому +35

    ഉണ്ണി പ്യാരി മാന്മാധൻ ഒക്കെ ഉണ്ടായപോൾ ആണ് ഞാൻ ഇത് കാണാൻ തുടങ്ങിയത് 😄

  • @irshadmon6280
    @irshadmon6280 4 роки тому +50

    ശുമേഷ് ഏട്ടന് കുറയെ ടൈം ആയി 🍗ചിക്കൻ കടിക്കാം തുടങ്ങിട്ടു പാവം പല്ല് ഇലായിട്ടാണ്😁

  • @sooryanandavijayakumar8110
    @sooryanandavijayakumar8110 3 роки тому +65

    Ella marimayam episodilum oru nalla message undavum..😘😘😘🤗🤗🤗
    Nyc serial .....👏👏👏👏👏👍

  • @silverwindentertainment1974
    @silverwindentertainment1974 3 роки тому +12

    മാറിമയത്തിലെ എല്ലാവരും സിനിമയിൽ അഭിനയിക്കുന്നവരേക്കാൾ കഴിവുള്ളവർ ആണ്. ജീവിക്കുക ആണവർ, സിനിമയിൽ നടിയായി കേറാൻ എളുപ്പമാണ് പ്രൊഡ്യൂസർക്കോ സംവിധായകനോ ആയിട്ടു സഹകരിച്ചാൽ മതി🤣🤣🤣😂😂😂😂 എന്നാൽ male actress ഇന്ന് അണ്ടനും അടകോലൻമാരും കേറുന്ന കാലം കഴിവുള്ള ഇവരെ ആരും തിരിച്ചറിയുന്നില്ല പ്രേയോജനപ്പെടുത്തുന്നില്ല എന്നതാണ് സത്യം

  • @RationalThinker.Kerala
    @RationalThinker.Kerala 3 роки тому +44

    സത്യത്തിൽ മലയാളത്തിൽ മറിമായത്തോളം മികച്ച വേറെ സിറ്റ്കോം ഉണ്ടോ....?

  • @razavitalks6527
    @razavitalks6527 4 роки тому +308

    അവസാനത്തിൽ, ഇതിന്റെ ദൂഷ്യ ഫലം നോര്മലായി കാണിച്ചു തന്നു. ADDICT ആയി കഴിഞ്ഞാൽ ഇനി അവർ കളി തുടങ്ങും, ജിയോ SIM പോലെ 💪👌

    • @shahidsubair5697
      @shahidsubair5697 4 роки тому +5

      Razavi Talks but bro jio ullathe konde netinn bayankara rate kuranju pakshe ennalum ellarum phone using kudi.😕

    • @muhammedashraf3051
      @muhammedashraf3051 4 роки тому +17

      @@shahidsubair5697 ജിയോക്ക് നല്ല ഒരു തുക ലോണുണ്ട് , 4 Gക്ക് ചെറിയ ടെൻഡർ മാത്രമേ ഉണ്ടായിരുന്നുള്ളൂ . 3G എടുത്തതിന്റെ എത്രയോ മടങ്ങ് കുറവാണ് . മറ്റുള്ള നെറ്റ്വർക്കുകളെ തകർക്കുക എന്നതാണ് അവരുടെ ലക്ഷ്യം . മറ്റുള്ളവ തീർന്നാൽ അംബാനിയുടെ തനിക്കൊണം എല്ലാവരും കാണും

    • @oliverqueen5095
      @oliverqueen5095 3 роки тому +6

      @@muhammedashraf3051 ഉണ്ടയാണ് , ചുറ്റുമുള്ളവർക്ക് പൈസ ഉണ്ടങ്കിലെ സ്വയം പൈസ ഉണ്ടാക്കാൻ പറ്റു എന്ന ബേസിക് വിവരം ഉള്ള ആൾ ആണ് അംബാനി ,അല്ലാതെ നിങ്ങൾ പറയുന്ന പോലത്തെ തല്ലിപ്പൊളി ഇക്കോണമിക്‌സ് വച്ചല്ല അയാൾ ബിസിനസ് ചെയ്യുന്നത് , പിന്നെ ജിയോ ക്ക് എന്ത് ലോണ് ആണ് ഉള്ളത് ? ഏകദേശം ഒന്നര കൊല്ലത്തിന്റെ മോളിൽ ആയി അവർ ലാഭത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ട്

    • @althafmuhammed5434
      @althafmuhammed5434 3 роки тому +1

      @@oliverqueen5095 മറ്റുള്ളവർ തകർന്നാൽ competition കുറയും അവർക്ക് തോന്നുന്ന പോലെ rate കൂട്ടാം

    • @happysoul8147
      @happysoul8147 3 роки тому

      @@althafmuhammed5434 kure aayi ingane parayunnu... Mattu kambanikkarum rate kurachu.. Jio vannathinu seshamanu ithrayadhikam vlogging online class okke nadakkunnathu.... Rate kooduthal aayirunnenkil ithonnum nadakkillayirunnu.

  • @sooryanandavijayakumar8110
    @sooryanandavijayakumar8110 3 роки тому +12

    Enthokke parajnalum amma undakuna food inu oru prethyekka taste anu..😘😘😘😘😘😘😚😚😚😚😋😋😋😋

  • @sanalom717
    @sanalom717 2 роки тому +10

    പ്യാരി ,ഇഷ്ടം

  • @BijuBiju-sh3wi
    @BijuBiju-sh3wi 3 роки тому +38

    മാറിമായത്തിലെ എല്ലാവരും ഒന്നിനൊന്നു മികച്ച അഭിനയശേഷിക്ക് അർഹരായവരാണ് ❤❤❤👍!!!

  • @Amirhussain-td2kz
    @Amirhussain-td2kz 2 роки тому +6

    സത്യത്തിൽ മറിമായം കണ്ട് കണ്ട് ഇവരുടെ ശരിക്കുള്ള പേരും മറന്നു പോയി 😁

  • @Aaraaman
    @Aaraaman 4 роки тому +172

    ബിരിയാണി കിട്ടിയപ്പൊ അവന്റെ ട്രൌസറ് ഊരിപ്പോയത് കണ്ടാ 🤣🤣 പ്യാരി പൊളിയേ

  • @aamzzgaming3135
    @aamzzgaming3135 3 роки тому +25

    Aa last dialogue polichu 😂

    • @rijasrihas9557
      @rijasrihas9557 3 роки тому

      Oh bhai pubg player analle njan gta 5 and pubg and fifa 21

  • @skn2586
    @skn2586 2 роки тому +11

    3:43 efficiency 🤣🤣🤣

  • @aimbotawm2874
    @aimbotawm2874 2 роки тому +4

    Ithinte idakk zomato dlvry add kanunna le njn 🤣🤣

  • @zainulabid3786
    @zainulabid3786 4 роки тому +68

    നല്ല അടിപൊളി മെസ്സേജ്. പക്ഷെ ഇങ്ങനെയുള്ള കുടുംബം ഒന്നും ഇവിടെ ഇല്ല എന്നാണ് എന്റെ ഒരു ഇത്.. എത്ര വല്യ പണക്കാർ ആയാലും വീട്ടിൽ ഉണ്ടാക്കി കഴിക്കുന്നവരാണ്. ഏതായാലും എപ്പിസോഡ് പൊളിച്ചു

    • @PR-eh3ro
      @PR-eh3ro 3 роки тому +15

      Njan uberil work cheythirunna ala ithu polethe families kore onde bai

    • @iaminevitable429
      @iaminevitable429 3 роки тому +12

      Eranakulathula kure families inganeya bro

    • @NSA1100
      @NSA1100 2 роки тому +4

      അത് ശരിയാ കഴിഞ്ഞ ഓണത്തിന് കണ്ടു ക്യൂ നിൽക്കുന്നത്

    • @myvlogs2605
      @myvlogs2605 2 роки тому +1

      Ishtampole ond flattil allel townil okke jeevikkunna ellaavarum jolik pona families

  • @vishnuvishnu-eo8fm
    @vishnuvishnu-eo8fm 3 роки тому +14

    വീഡിയോ കണ്ടുകൊണ്ടിരിക്കുമ്പോതന്നെ zomato പരസ്യം 😂😂

  • @noufal8269
    @noufal8269 2 роки тому +3

    3:43 delivery boy de aaa varav pwoliii😅..samayathine ethikkande😀

  • @praveenchandranbp8172
    @praveenchandranbp8172 2 роки тому +5

    ഇത്രയും മലയാളം channels ഉള്ളതിലുള്ള program vchu etavum best um entertainment program um aanu ithu🔥

  • @bava125
    @bava125 4 роки тому +59

    ഉണ്ണി എന്തു ചെയ്താലും രസമാണ്😁😁😁😁😁

    • @Storyy1on
      @Storyy1on 2 роки тому +1

      🙌💯

    • @ismailpk2418
      @ismailpk2418 2 роки тому +1

      😂😂😂😂😂 Unni vallatha pahayan thania

  • @naseerudheen4740
    @naseerudheen4740 3 роки тому +16

    Niyas beckar is a legend

  • @basheerbasheer5820
    @basheerbasheer5820 4 роки тому +11

    Koya young man

  • @aji6280
    @aji6280 3 роки тому +9

    ആദ്യം uber ന്റെ sponsership ആണ് ഓർത്തു.
    പിന്നീട് മനസ്സിലായി Uber ന്റെ final result അവതരിപ്പിക്കുന്നു എന്ന്..

  • @rajilmon
    @rajilmon 4 роки тому +80

    Pravaasikal adi like..❤️❤️❤️

  • @nandakishors.l864
    @nandakishors.l864 2 роки тому +3

    Ith kandond irunnapo Vanna ad zomatoyude 😂

  • @muhammedrayif6087
    @muhammedrayif6087 4 роки тому +15

    Ith kandapa Zomato work cheydha orma vanadh

  • @sajeerap7581
    @sajeerap7581 4 роки тому +11

    Last dialogue kalakki polichikku...

  • @Rahulhaseenahaseena
    @Rahulhaseenahaseena 3 роки тому +6

    Lolithanekal super aanu parjathan

  • @faj3345
    @faj3345 2 роки тому +4

    Continuity ശ്രദ്ധിക്കുന്നില്ലേ ..?😂😂 ഹെൽമറ്റ് ഒക്കെ മാറിപ്പോയി

  • @fadhilm6802
    @fadhilm6802 4 роки тому +315

    യൂട്യൂബ് തുറക്കുന്നത്
    1. Kaariku
    2. Marimayam.
    അംഗീകരിക്കുന്നവർക് ലൈക്‌ ചെയ്യാം

  • @callmethekenny
    @callmethekenny 3 роки тому +4

    Innathe kaalathe oro problems um itra correct aayitt criticize cheyth thamasa reethiyil avatharippikkunna ore oru program itharikkum. ❤️❤️❤️

  • @AJASP.K
    @AJASP.K 4 роки тому +41

    19:34 to 19:41 ഹെൽമെറ്റ് മാറി

  • @binil2168
    @binil2168 2 роки тому +5

    Sumesh actor super

  • @santhakumart.v181
    @santhakumart.v181 4 роки тому +47

    ഇത്രയും കഴിവുറ്റ കലാകാരന്മാരെ ഒരുമിച്ചു. കാണാൻ മറിമായം കാണാം. Fukkruvinte "അമ്മ"യെ മറിമായത്തിൽ കേട്റ്റരുത്.

    • @swethachakki996
      @swethachakki996 4 роки тому +2

      😂😂😂mm aa ammaye ivar nerthe paranj vittirunnu ennu thonunu.kure kalam kanditila

  • @shahsadm
    @shahsadm 4 роки тому +14

    Uber Eats 😍🤩

  • @preethip7932
    @preethip7932 3 роки тому +6

    Sugathanum superatto

  • @liyamehabin
    @liyamehabin 2 роки тому +18

    Marimayam കാണാൻ ഇഷ്ട്ടമുള്ളവർ ആരൊക്കെ

  • @Safeerzx
    @Safeerzx 2 роки тому +2

    ഈ വീഡിയോ കാണുമ്പോൾ talabat ad വന്നു😆

  • @MaheshMahi-cd3cq
    @MaheshMahi-cd3cq 2 роки тому +3

    എത്ര നഗ്നമായ സത്യം 🙏🙏🙏🙏🙏🙏🙏🙏🙏👌

  • @SuryaDevan-nj7uj
    @SuryaDevan-nj7uj 3 роки тому +11

    Uber eats യിനെ നന്നായി കളിയാക്കി പിന്ന ഹോട്ടലുകളയും

  • @nuhmankv4117
    @nuhmankv4117 3 роки тому +5

    Sumash ettnnn unnii 😂😂😂

  • @sdg3608
    @sdg3608 4 роки тому +10

    കിടു

  • @shafimuhammad5758
    @shafimuhammad5758 4 роки тому +39

    ഫോൺ എടുക്ക്ആ കുത്ത്ആ...
    സാധനം റെഡി...
    സുമേഷേട്ടൻ 🔥

  • @aparna3846
    @aparna3846 3 роки тому +36

    Such great message marimaayam team shows... 🙏to decrease such unhealthy outdoor food consumptions...let's stay healthy 🙏

    • @pratheeshlp6185
      @pratheeshlp6185 2 роки тому

      😛😛😜😜😜😜😜😜😜😜😜😜

  • @darkdevgaming2889
    @darkdevgaming2889 4 роки тому +10

    Moidunte phone sahadevante phone alle

  • @nithin2255
    @nithin2255 3 роки тому +18

    മണ്ഡോതിരിയുടെ ചിരി ഇഷ്ടമുള്ളവർ ലൈക്കടി

  • @zubair.makasaragod
    @zubair.makasaragod 4 роки тому +48

    *ബിരിയാണി😍😍*

  • @fasilfasil3690
    @fasilfasil3690 2 роки тому +3

    സുമേഷ് ഏട്ടൻ ആളൊരു ഇല്ലാ ടിയാണ് ടിയാണ്

  • @methetopper1324
    @methetopper1324 4 роки тому +51

    Nammolada company de Kali ശീലമാക്കി മുതലാക്കാൻ നമ്മളെ അടുത്ത് നടക്കില്ല. ആകെ ഓഫർ ഉള്ളപ്പോൾ മാത്രമേ നുമ്മ ഓർഡർ ചെയ്യു

    • @sanalms
      @sanalms 4 роки тому

      Highdeals.in

  • @kadarck7115
    @kadarck7115 3 роки тому +12

    ആരെഒഴിവാകിയാലുംഉണിയേടനെഒഴിവാകരുത്

  • @s888royals7
    @s888royals7 2 роки тому +3

    സുമേഷ് കുമാർ miss u

  • @arunar1095
    @arunar1095 Рік тому +3

    4:27

  • @lookbookparadise9646
    @lookbookparadise9646 2 роки тому +3

    Ithilullla ellavareyum cinemayilek edukanam..... Acting👌

  • @dailyupdates3317
    @dailyupdates3317 3 роки тому +5

    17:08 അമ്മൂമ്മയെ നമുക്ക് ബൂബാറിൽ ഓർഡർ ചെയ്യാ.. മോൾ പൊളിച്ചു

  • @sollyantony2450
    @sollyantony2450 3 роки тому +7

    സൂപ്പർ😍😂😂😂

  • @kingoftraveller
    @kingoftraveller 2 роки тому +4

    😄💕nalloru episode

  • @rishikesanss1106
    @rishikesanss1106 3 роки тому +38

    vitile food swargam

  • @dixonv220
    @dixonv220 4 роки тому +92

    Manju pathrose ne please eni konduvarutheeee please...

    • @hnhh927
      @hnhh927 4 роки тому

      DXN why???

    • @dixonv220
      @dixonv220 4 роки тому +4

      @@hnhh927 aa ___ mollude face kanumboll thanne ee program kananulla thalpariyam povum.

  • @abinmathew1881
    @abinmathew1881 2 роки тому +4

    20 വർഷം മുന്നേ ഗ്രാമഫോൺ സിനിമയിൽ കണ്ടപ്പോഴും ഇങ്ങേർക്ക് ഇതേ ലുക്ക്... നിയാസിക്ക... പ്രായം പറയാൻ പറ്റാത്ത ഒരു മുതൽ...

  • @amitheshtt9098
    @amitheshtt9098 4 роки тому +22

    It's not the Uber problem that the food is not good ,it because of the reasturant if you are going to European countries they have the good quality of foods in the reasturant , Uber is just a app for ordering the food they are not making food, so reasturants want to make the quality of food

    • @pauloseputhenpurackal3135
      @pauloseputhenpurackal3135 4 роки тому +2

      In kerala we should not focus on quality..our focus should be providing maximum quantity of food..profit should be good

    • @amitheshtt9098
      @amitheshtt9098 4 роки тому

      @@pauloseputhenpurackal3135 ,that's completely true

    • @nowfalkn282
      @nowfalkn282 3 роки тому

      Parishkaari aanennu thonunnu

    • @amitheshtt9098
      @amitheshtt9098 3 роки тому

      @@nowfalkn282 ,yes bro but we are saying the truth ,

    • @amalsony1874
      @amalsony1874 2 роки тому

      Indiail rogikal koodan kaaryam adultration annu
      Europilum americayilum poyalulla ettavum velya gunam 100 % good quality food
      Ivade food safety okke perinupolum kollathilla
      Cancerum asughangalum okke nammade indial itrekk varan ore kaaryam tolinja quality illatha food

  • @123_abct
    @123_abct Рік тому +19

    You guys are awesome 🔥hatsoff to marimaayam team❤️

  • @footballaddictz1087
    @footballaddictz1087 4 роки тому +6

    Pwollie

  • @harisankar6499
    @harisankar6499 3 роки тому +36

    19:35 il oru helmet
    19:37 il Vera helmet 😀

  • @sajithbhaskaran3377
    @sajithbhaskaran3377 4 роки тому +12

    Aa sari udutha chechi kidu anu..nalla rasamanu samsaram kelkan..👍👍

  • @saiakshaykumar6081
    @saiakshaykumar6081 4 роки тому +32

    സുമേഷേട്ടൻ മുത്താണ് 😍🥰

  • @anuanutj4491
    @anuanutj4491 4 роки тому +7

    Payari poliya

  • @naijusalam
    @naijusalam 4 роки тому +49

    ഒരു ദിവസം ഹർത്താൽ ആയാൽ ഈ ബൂബർ എങ്ങനെ ഫുഡ്‌ എത്തിക്കും? 🤣🤣🤣🤣

    • @user-by7yr8on3o
      @user-by7yr8on3o 3 роки тому +1

      അന്ന് ഇത് എല്ലാം പാല് പത്രം ഹോസ്പിറ്റലു പോലെ നിത്യ ഉപയോഗ ആവിശ്വ വസ്തു ആകും -

    • @thajyatrikan
      @thajyatrikan 3 роки тому

      അതു ബൈക്കു അല്ലെ ഭ്രൂ...

    • @naijusalam
      @naijusalam 3 роки тому +2

      @@thajyatrikan ബൈക്ക് ആരിക്കാം.. but.. ഹോട്ടലുകൾ തുറക്കണ്ടേ? 😁

  • @noushadabdulkadar7291
    @noushadabdulkadar7291 4 роки тому +20

    ചിക്കൻ nooldes

  • @Goldenmak-rx8zn
    @Goldenmak-rx8zn 3 роки тому +4

    Good message 👌👌👌

  • @nisarmuhammad733
    @nisarmuhammad733 4 роки тому +26

    മണ്ടോതിരിക്ക് വീട്ടുജോലി ചെയ്യാൻ മടി ആകുന്നു

  • @ARSHADq218
    @ARSHADq218 4 роки тому +15

    കൊള്ളാം പൊളി സാനം ##

  • @Gkm-
    @Gkm- 4 роки тому +27

    ഹോട്ടൽ മെഡിക്കൽ ഷാപ് ബിവേറജ് ഇവ മൂന്നും ഒരമ്മ പെറ്റ അളിയൻമാരാ

  • @voicem7034
    @voicem7034 3 роки тому +4

    Ethil abhinayicha cherukane valla paramadayilum konde edanam

  • @monjanzzkazrod9523
    @monjanzzkazrod9523 4 роки тому +5

    കലക്കി എപ്പിസോഡ്

  • @abhishekjayaraj8710
    @abhishekjayaraj8710 3 роки тому +6

    സത്യേട്ടൻമാർ

  • @cenin.1606
    @cenin.1606 4 дні тому +1

    Future el ethu kanhuna njan
    😀😀 ethano valya karam

  • @asmubarakkarim
    @asmubarakkarim 4 роки тому +13

    മറിമായം കാരണം Uber പൂട്ടി

  • @ajmalknr7607
    @ajmalknr7607 4 роки тому +5

    Pyari poli

  • @subairkochi4199
    @subairkochi4199 4 роки тому +9

    "ഇവിടെ വെപ്പും തീനിയൊന്നുമില്ലേ..? "
    "അടുക്കളയിലെ സകല സാധനങ്ങളും ആക്രിക്കാർക്ക് കൊടുത്തു.. "
    വിരുന്നുകാരെപോലും സൽകരിക്കേണ്ടതില്ല.
    ഹഹഹഹ.. കലക്കി.

  • @spademod2529
    @spademod2529 4 роки тому +10

    Bubar delivery boys dislike adichikn

  • @pratheeshlp6185
    @pratheeshlp6185 2 роки тому +2

    Kalakki

  • @doubletechies7447
    @doubletechies7447 4 роки тому +5

    Buber good eat