Marimayam | Episode 481 | I want to meet Minister now...! MazhavilManorama

Поділитися
Вставка
  • Опубліковано 6 тра 2021
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install #Marimayam #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    I want to meet Minister now...! The people cannot see the elected minister. What's this?
    ► Visit ManoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the ManoramaMAX app for iOS mobiles apps.apple.com/in/app/manoram...
  • Розваги

КОМЕНТАРІ • 527

  • @josephsalin2190
    @josephsalin2190 3 роки тому +115

    എന്ത് ഭൗതീക നേട്ടങ്ങൾ ഉണ്ടായാലും ഒരുത്തന്റെ മൂട് താങ്ങി അവന്റെ ഉപഗ്രഹങ്ങളായി ജീവിക്കുന്നതിലും ഭേദം മരിക്കുന്നതാണ്

  • @binoyvishnu.
    @binoyvishnu. 3 роки тому +77

    13 വർഷമായി പണി തീരാത്ത പാലം പണി കാണുന്ന ആലപ്പുഴ ജില്ലയിലെ അന്ധകാരനഴി യിലെ ജനങ്ങൾ അവരുടെ MLA യെ കാണാൻ ചെന്നപ്പോൾ ഇതേ അവസ്ഥയായിരുന്നു ....MLA ഫണ്ട് 3 കോടി ഉപയോഗിച്ച് പണിത വിശ്രമ കേന്ദ്രം രണ്ടാം വർഷം മേൽക്കൂര തകർന്ന് കടലിൽ വീണതും ചരിത്രം .... ഞങ്ങൾ അനുഭവിച്ചത് ഒരു കോമഡി പരിപാടിയായി കാണാൻ സാധിച്ചത് സന്തോഷം ...

  • @kv3610
    @kv3610 3 роки тому +230

    വോട്ട് ചോദിച്ച് വരുമ്പോൾ ഞങ്ങൾക്ക് ഇന്ന് നല്ല തിരക്കാണ് ഇന്നു പോയി രണ്ട് ദിവസം കഴിഞ്ഞ് വാ എന്ന് പൊതുജനവും പറയണം

  • @boot1256
    @boot1256 3 роки тому +252

    മൊയ്തു ആണ് പൊളിച്ചത്..ശരിക്കും ഇവരെ ഒക്കെ എന്തിന് പേടിക്കണം. രാജഭരണ കാലത്ത് പോലും ഇങ്ങനെ ഉള്ള അവസ്ഥ ഉണ്ടായിട്ടില്ല.

    • @boot1256
      @boot1256 3 роки тому +6

      @adɔlf hɪtlɐ അതാ പറഞ്ഞത് രാജഭരണ കാലത്ത് പോലും ഇങ്ങനെ ഉണ്ടാകില്ല എന്ന്. ജനാധിപത്യം എന്ന പേര് ഉള്ളൂ..

    • @sudheerrahim1964
      @sudheerrahim1964 3 роки тому +2

      @@boot1256 🥰🤣

    • @maruboomiyilorumalayali7308
      @maruboomiyilorumalayali7308 3 роки тому +1

      സത്യം 👍🏻

    • @mrayin8671
      @mrayin8671 3 роки тому

      Unis

    • @sureshkumar-vx4ki
      @sureshkumar-vx4ki 3 роки тому

      @@boot1256 ..... Ummmm.I...n ummmm umm .

  • @sinithkp8039
    @sinithkp8039 3 роки тому +177

    ഇവരോട് അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കും സൂപ്പർ പൊളിച്ചടുക്കി 👍👍👍😃😃😃

  • @MUHAMMED-kp6cf
    @MUHAMMED-kp6cf 3 роки тому +445

    10000 കണക്കിനു ജനങ്ങൾ പറയാൻ മടിക്കുന്നത് മൊയ്തു പറഞ്ഞു,, 👏👏

  • @anoopkpkayalumpallath3508
    @anoopkpkayalumpallath3508 3 роки тому +111

    രാഘവേട്ടന് നല്ലൊരു ക്യാരക്ടർ കൊടുത്ത മറിമായം ടീമിന് നന്ദി 💞💞💞❤️

  • @haidruhaidru7618
    @haidruhaidru7618 2 роки тому +102

    മന്ത്രിമാരുടെ യഥാർത്ഥ അവസ്ഥ തുറന്നു കാണിച്ച മറിമായം ടീമിന് ഒരായിരം അഭിനന്ദനങ്ങൾ 🙏🤝

  • @shinojraghavanvtk3135
    @shinojraghavanvtk3135 3 роки тому +70

    Ragavettan manthriyayitu thilangi. 👍👍മൊയ്തു സൂപ്പർ ആയിനും.. സത്യശീലന്റെ ലാസ്റ്റ് സീൻ പൊളിച്ചു. 👍👍👍

  • @thanseehthansi5499
    @thanseehthansi5499 3 роки тому +21

    ശീതൾ വെള്ളെ വെള്ള പൊളിച്ചു നല്ല ലുക് ഉണ്ട് കാണാൻ 😂

  • @muhammedrafi2681
    @muhammedrafi2681 3 роки тому +278

    മന്ത്രി ആയിട്ട് വന്ന ആ പുള്ളിക് അവസരം കൊടുത്ത മറിമായം ടീം ന് സല്യൂട്ട് ☺️☺️

    • @saifudheenkoottilangadi828
      @saifudheenkoottilangadi828 3 роки тому +45

      അത് സ്ഥിരം പുള്ളി രാഘവേട്ടനല്ലേ

    • @muhammedrafi2681
      @muhammedrafi2681 3 роки тому +32

      @@saifudheenkoottilangadi828 അതെ... പക്ഷെ പുള്ളിക് എപ്പോഴും സുമേഷ് ഏട്ടന്റെ കൂടെ oke ഉള്ള കുറച്ചു സീൻസ് ഉള്ളു... ഇതിൽ മിനിസ്റ്റർ alle ☺️

    • @saifudheenkoottilangadi828
      @saifudheenkoottilangadi828 3 роки тому +4

      Perfect ok

    • @satheeshkwt5618
      @satheeshkwt5618 3 роки тому +7

      Ivanaredaa marimayam sthiram kanunnu ennu manasilayi

    • @farhanm.10
      @farhanm.10 3 роки тому +6

      @@muhammedrafi2681 Athu Corona Virusinte Karanamaaa
      Avarku vayasayille
      Coronayude munbu Avar Ella Episodilum Undayirunu

  • @shafnashefu439
    @shafnashefu439 3 роки тому +120

    രാഘവൻ മന്ത്രി അവസാനം പറഞ്ഞത് വളരെ കറക്ട്

  • @CDream
    @CDream 3 роки тому +301

    മൊയ്തു rook's 💪💪

  • @SURESHKUMAR-tg4ye
    @SURESHKUMAR-tg4ye 3 роки тому +23

    കേരള രാഷ്ട്രീയത്തിൽനിന്ന്, ജനങ്ങളുടെ രക്തവും വിയർപ്പും കലർന്ന ഒരേട്. മറിമായം ടീമിന് നന്ദി. ഇതിലെ നടൻമാർ സ്വാഭാവികമായ അഭിനയം കൊണ്ട് അത്ഭുതം സൃഷ്ടിക്കുന്നു. അഭിനയത്തിന് ഇന്ത്യയിൽ ഒരു ഓസ്കാർ ഉണ്ടെങ്കിൽ അത് ഇവർക്ക് കൊടുക്കണം. 👍🙏❤

  • @jaleelkandanchira8017
    @jaleelkandanchira8017 2 роки тому +130

    മന്ത്രിമാരുടെ PA പോസ്റ്റൊക്കെ PSC ക്ക് വിടണം... 💯

    • @CacharLevy
      @CacharLevy Рік тому

      Umbiya കമ്മ്യൂണിസ്റ്റുകാർക്ക് കിട്ടുമായിരിക്കും psc വഴി

    • @aslammaliyekal3654
      @aslammaliyekal3654 11 місяців тому +5

      Psc ക്ക്‌ വിടേണ്ട അവരുടെ പെൻഷൻ ഒഴിവാക്കിയാൽ മതി

    • @akbaranu6090
      @akbaranu6090 10 місяців тому

      ​@@aslammaliyekal3654😊

    • @aswinkumar9325
      @aswinkumar9325 8 місяців тому

      ബെസ്റ്റ്.... അപ്പോ. .മാവിൽ

  • @manianitha5499
    @manianitha5499 2 роки тому +9

    ജീവിതം പച്ചയായി കാണിക്കുന്ന മറിമായത്തിന്. ഒരായിരം നന്ദി 🙏👌👍🌹❤

  • @jabishiriya
    @jabishiriya 3 роки тому +97

    കമന്റ് വായിച്ചു കൊണ്ട് കാണുന്നവർ ഇവിടെ 👍🏻👍🏻

  • @irshadsmack
    @irshadsmack 3 роки тому +83

    ഇതൊക്കെ കാണുമ്പോള് , കഴിഞ്ഞ മാസം ഒരാവിശ്യത്തിനു വേണ്ടി ഡല്ഹിയില് പോയപ്പോള് 3 ദിവസം ഫ്രീ accomadation അതും MP ഹൗസില് ഏറ്പ്പാടാക്കി തന്ന നമ്മുടെ MP യെ ഓറ്മ വന്നു
    ET MUHAMMED BASHEER MP❤️

    • @communist1513
      @communist1513 3 роки тому +3

      മൂപ്പരെ കൊണ്ട് ഒരു ഉപകാരം എങ്കിലും കിട്ടിയല്ലോ 😂😂😂

    • @irshadsmack
      @irshadsmack 3 роки тому +5

      @@communist1513 ഇടയ്ക്ക് parliament live ഒക്കെ കണ്ടു നോക്കണം മിഷ്ടറ്😌

    • @communist1513
      @communist1513 3 роки тому

      @@irshadsmack അത് കണ്ടിട്ടാണ് മിഷ്ടർ, പറഞ്ഞത്..... ന്തേ

    • @irshadsmack
      @irshadsmack 3 роки тому

      @@communist1513 parliamentil onnum uriyadatha mp marulla prasthaanathinte bhagamaayullavark endhukondum karyamilla

    • @communist1513
      @communist1513 3 роки тому

      @@irshadsmack ആരെയാണാവോ ഉദ്ദേശിച്ചത്..... കുഞ്ഞാലിയെ ആയിരുന്നോ

  • @subashfortune
    @subashfortune 3 роки тому +31

    ഇതൊക്കെ കണ്ടാലും ജനങ്ങൾ പഠിക്കില്ല....

  • @spprakash2037
    @spprakash2037 3 роки тому +16

    രാഘവേട്ടൻ ,ന്യൂട്ടൻ ഇവരെ ഒക്കെ മുന്നിലേക്ക് കൊണ്ടുവരണം

  • @rajuvm1383
    @rajuvm1383 3 роки тому +226

    മന്ത്രിയെ കാണാപോകുന്ന ജനത്തിന്റെ അവസ്ഥ ആണ് തുറന്നു കാണിച്ചത് 👍👍

  • @dhabrealam9829
    @dhabrealam9829 Рік тому +4

    அரசியலில் இதெல்லாம் சகஜமப்பா.சூப்பர் மரிமாயம் .

  • @muneerpunnad5680
    @muneerpunnad5680 3 роки тому +39

    ഇത് ഫുൾ ഇട്ടോ എത്ര കാലമായി കട്ട് ഇട്ട് കളിക്കുന്നു 😁

  • @Safana437
    @Safana437 3 роки тому +53

    മൊയ്തു പൊളിച്ചു ❤❤❤❤❤❤

  • @bijuvalel7352
    @bijuvalel7352 10 місяців тому +3

    മന്ത്രിമാരല്ല പ്രശ്നം. പി.എ മാരാണ് കാര്യങ്ങളുടെ നിയന്ത്രണം. ടീം മറിമായത്തിന് അഭിനന്ദനങ്ങൾ

  • @munawarmoochikkal3220
    @munawarmoochikkal3220 2 роки тому +9

    രാജാതിപത്യം അല്ല ജനാതിപത്യം ആണ് 💯🔥

  • @lover7534
    @lover7534 3 роки тому +22

    അഭിനയ സിംഹങ്ങളെ 🔥🔥🔥🔥🌹🌹🌹💪

  • @sajupalissery5498
    @sajupalissery5498 3 роки тому +11

    മറിമായം ടീമിന് അഭിനന്ദനങ്ങൾ. ഇതോക്കെ ജനങ്ങൾക്ക് അറിയാവുന്ന കാര്യങ്ങളാണ് എന്നാലും സാക്ഷര കേരളത്തിലെ ജനങ്ങൾ ഇവരെതന്നെ ജയിപിക്കും

  • @nisarmuhammad733
    @nisarmuhammad733 Рік тому +8

    മൊയ്തു 🔥🔥🔥🔥ലാസ്റ്റ് സീൻ സൂപ്പർ

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 3 роки тому +74

    രാഷ്ട്രീയ നേതാക്കൾ സിനിമാ നടന്മാര് അവുന്നതും സിനിമാനടൻമാർ രാഷ്‌ട്രീയ നേതാക്കൾ അകുന്നതും ഒന്നു കൊണ്ട്ആണ് അഭിനയിക്കാൻ അറിയാം നമ്മൾ കൊടുക്കുന്ന ഓരോ വൊട്ടിനും നല്ല വിലയുണ്ട് പക്ഷേ കൊടുക്കുന്ന നമുക്ക് അതറിയില്ല 🙏🙏🙏🤣😂😅🤣

    • @jamshidek9292
      @jamshidek9292 3 роки тому +1

      Njan punnayoorkulam

    • @haifriends1798
      @haifriends1798 3 роки тому +2

      Athinte vila ariyunnathu kondanu oru otta thendikalkkum njan vote cheyathe irikkunnathu..ariyathavar pinneyum pinneyum vidikal akuban vote cheyan nadakkunnu

    • @muhammedakbar9228
      @muhammedakbar9228 3 роки тому +1

      @@haifriends1798 I'm happy to see like minded people here!

    • @haifriends1798
      @haifriends1798 3 роки тому +1

      @@gamersaix331 good man..Vote cheythilel nammal entho indiakkar alla, mandhabudhikal anennokke paranju palarum varum..ee vote cheythavarkku enthu gunam anu undayirikkunnathu..naadu muzhuvan kattumudikkan kootu ninnu ennu viralu nokki parayam..

    • @haifriends1798
      @haifriends1798 3 роки тому +1

      @@muhammedakbar9228 Yes bro..If no one goes for voting..if no one pays tax..Thats the end of these bloody political partys..

  • @tmstmsm4
    @tmstmsm4 3 роки тому +16

    അതെന്താ മന്ത്രിയെ നേരിട്ട് കണ്ടാൽ മൊയ്തു പൊളി 😀

  • @anoopsivadas
    @anoopsivadas 2 роки тому +5

    ശീതളനെ കണ്ടപ്പോൾ ഫിറോസ് ചുട്ടിപാറയെ ഓർമ്മ വന്നു...

  • @zakariyasm2121
    @zakariyasm2121 3 роки тому +11

    Marimayam istapedunnaver like addi

  • @rajeshmn8379
    @rajeshmn8379 2 роки тому +4

    എല്ലായിടത്തും ഇത് പോലെ ഒരുത്തൻ ഉണ്ടാകും.

  • @pradeepbabu9416
    @pradeepbabu9416 11 місяців тому +7

    മുട്ടുവേദനയും സോളാറും സാമാന്വയിപ്പിച്ച നല്ലൊരു എപ്പിസോഡ്.. 👍👍😄😄

    • @somasenanvaruvil6558
      @somasenanvaruvil6558 5 місяців тому +1

      ക്ലിഫ് ഹൌസ് അറബി ട്യൂഷൻ ഭാര്യയെ അറബി സംസ്കാരം പഠിപ്പിക്കുന്നത് സ്വർണം കള്ളകടത്തും കൂടി ഇരു എപ്പിസോഡ് കൊള്ളാം

  • @rajeevpg7424
    @rajeevpg7424 2 роки тому +5

    നല്ല ടൈമിംഗ്... ഇതു തന്നെയാണ് ഇന്നും എന്നും

  • @tonyjohn2529
    @tonyjohn2529 3 роки тому +7

    Super performance.,Thanks team Marimayam👍✌⭐🌻🙏👍

  • @majuunoffl9678
    @majuunoffl9678 3 роки тому +13

    11.20: Ilaiyaraja's song as bgm... super 🔥🔥

  • @nishad9447
    @nishad9447 3 роки тому +43

    ഇപ്പോഴെങ്കിലും തോന്നിയല്ലോ ഫുൾ വീഡിയോ ഇടാൻ🙏🙏

  • @Ritarita-nc7gl
    @Ritarita-nc7gl 2 роки тому +6

    Moidhuuuuuuu...Rocks

  • @amalbaiju5246
    @amalbaiju5246 2 роки тому +7

    മൊയ്തു സൂപ്പർ 👍🏽👍🏽🤩🔥

  • @anwarwandoor7037
    @anwarwandoor7037 3 роки тому +5

    നമ്മൾ
    നമ്മളെ ഭരിക്കാൻ
    അനുവാദം നൽകുന്ന
    ജനാധിപത്യാവകാശമാണ്
    വോട്ട്.

  • @machu6362
    @machu6362 2 роки тому +7

    മന്ത്രി അല്ലെ വരുന്നത് , കണ്ടാ മൃഗം ഒന്നും അല്ലല്ലോ 🤣🤣🤣

  • @sheliktbv
    @sheliktbv 3 роки тому +16

    സൂപ്പർ

  • @prasanthkumaral3512
    @prasanthkumaral3512 5 місяців тому

    തിരക്ക് ഇല്ലെന്നും പെട്ടെന്ന് ഉണ്ടെന്നും പറയുന്ന രംഗം കൊള്ളാം നിയാസ് ബക്കർ സൂപ്പർ നാച്ചുറൽ ആക്ടർ 👌👌👌പൊളി സാധനം മറിമായം എല്ലാവരെയും ഇഷ്ടം

  • @sudhakaran8847
    @sudhakaran8847 2 роки тому +2

    തികച്ചും സമകാലിക പ്രശ്‍നം ഭം ഗിയായി അവതരിപ്പിക്കുന്ന ടീം.

  • @reyas750
    @reyas750 3 роки тому +27

    സുമേഷ് കുമാർ 😄

  • @_nabeel__muhammed
    @_nabeel__muhammed 3 роки тому +12

    Please make a playlist of marimayam😊

  • @anees7357
    @anees7357 3 роки тому +11

    Aa ettam class pass aavatha chengayi alle ith😂😂😂 ,avastha😂😂

  • @atnoufal2412
    @atnoufal2412 3 роки тому +5

    മൊയ്തുവിന് എന്റെ ഒരു ബിഗ് സലൂട്ട്

  • @baijusarang5933
    @baijusarang5933 2 роки тому +3

    സന്തോഷ് ജോർജ് കുളങ്ങര സാറിന്റെ വാക്കുകൾ ഓർക്കുന്നു...

  • @manafdosth613
    @manafdosth613 3 роки тому +8

    ഇതാണ് രാഷ്ട്രീയകാരുടെ കളികൾ 😀

  • @sonuschannel5566
    @sonuschannel5566 3 роки тому +15

    എല്ലാം ഇങ്ങനെ ഇട്ടിരുന്നേൽ

  • @rosely4326
    @rosely4326 3 роки тому +8

    " ജനാ ആധിപത്യം " മൊയ്‌ദു നെ പ്പോലെ ചങ്കുറപ്പുള്ള വർ ഉണ്ടാകണം. എത്ര യോ പാവങ്ങളുടെ "രൂപരേഖകളാ" ഇങ്ങനെ റോഡിൽ കളയുന്നത്, 5 വർഷം കൂടുമ്പോൾ ഇലക്ഷന് വോട്ട് തേടി വരും.

  • @mathewdevassy317
    @mathewdevassy317 Рік тому +4

    They are really professional teams big salute

  • @georgevarghese5448
    @georgevarghese5448 3 роки тому +47

    മണ്ഡോദരി സ്വപ്ന 🤣🤣

  • @ourownspices
    @ourownspices 3 роки тому +7

    മണികണ്ഠൻ ക്യാരക്ടർ ഒപ്പിയെടുക്കുന്ന നടൻ . സൂപ്പർ.

  • @subramanyans9348
    @subramanyans9348 3 роки тому +7

    മൊയ്തു..പൊളിച്ച്..🤣

  • @abhinandv4499
    @abhinandv4499 3 роки тому +8

    Moythu uyirr💕💕💕

  • @cmjayadevan6889
    @cmjayadevan6889 3 роки тому +8

    ഇതൊക്കെ ഇവിടുത്തെ കിഴങ്ങന്‍ മന്ത്രിമാര്‍ കാണണം...

  • @shibi.kjshibik.j6592
    @shibi.kjshibik.j6592 3 роки тому +2

    Epol Ulla situation nice

  • @ashwinperne4762
    @ashwinperne4762 3 роки тому +3

    Excellent..... Wrk... Keep it up...

  • @thahamadathara6992
    @thahamadathara6992 Рік тому +2

    ഇത് തന്നെയാണ് സത്യം
    വളരെ സത്യം
    ഇത് തന്നെയാണ് ജനങ്ങളുടെ അവസ്ഥ എന്നാലും നമ്മള്‍ പഠിക്കില്ല

  • @muhammedshahuls4916
    @muhammedshahuls4916 2 роки тому +3

    Minister Raghavan💥

  • @sunilnairkottarathil3301
    @sunilnairkottarathil3301 2 роки тому +3

    ഒരു കോൺഗ്രസ്സ് കാരന്റെ ശരിയായ.. രാഷ്ട്രീയം

    • @Nisabclt
      @Nisabclt 10 місяців тому +2

      കടക്കു പുറത്തു 😂😂

  • @mjx7368
    @mjx7368 2 роки тому +14

    These guys act any day better than present day Malayalam actors

  • @velayudhankaroth7482
    @velayudhankaroth7482 3 роки тому +4

    Kalakki

  • @bijuvadakkedath
    @bijuvadakkedath 3 роки тому +10

    137 PA dislike cheythittindu 😂😂😂

  • @believersfreedom2869
    @believersfreedom2869 3 роки тому +6

    യേശു ഈ മഹാമാരിയുടെ കാലത്തു നമ്മുടെ സഹായകൻ! വിളിച്ചാൽ വിളി കേൾക്കുന്നവൻ!!!

    • @user-by7yr8on3o
      @user-by7yr8on3o 3 роки тому +1

      രണ്ട് കൊല്ലം ആയിട്ട് വിളിച്ചില്ല - വേഗം വിളിക്ക് -

  • @nairkg5956
    @nairkg5956 2 роки тому +2

    Super.....Good slap on Antham Commie government 🤣🤣🤣

  • @gireeshmp5604
    @gireeshmp5604 3 роки тому +8

    മൊയിതുതരക്കേടില്ലല്ലോ.👍

  • @jabishiriya
    @jabishiriya 3 роки тому +6

    മൊയ്തു 👍🏻😍

  • @hk-dt5vj
    @hk-dt5vj 3 роки тому +4

    Manmadhan re entry 😄

  • @jagagilly5262
    @jagagilly5262 3 роки тому +2

    Great. moidu rocks...

  • @lulups5105
    @lulups5105 3 роки тому +14

    എ ല്ലാ mla മാറും മന്തിരി മാറും ഇ ങ്ങ നയ്‌ തന്നെ യാണ്

  • @priyasree1528
    @priyasree1528 3 роки тому +9

    ഒരെണ്ണത്തിനും വോട്ട് ചെയ്തു വിജയിപ്പിക്കരുത്....ഇതാണ് അവസ്ഥ

    • @boot1256
      @boot1256 3 роки тому

      ഇതൊക്കെ ആരോട് പറയാൻ..

  • @Safana437
    @Safana437 3 роки тому +11

    ഇതൊക്കെ നടക്കുന്നതാണോ സങ്കടം ആയിപ്പോയി ക്ലയ്മക്സ്

  • @pratheeshlp6185
    @pratheeshlp6185 3 роки тому +8

    😁😁😁😁🥰🥰🥰🥰 ente Ammoooooo
    Chirich ..chirich 😂😂😂😀😀😆😆😆😆😆😆😆😆😆😆

  • @sqtvr9744
    @sqtvr9744 3 роки тому +9

    Moidu 👌
    ഈ ടീം അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കലാ

  • @freefiremaster7954
    @freefiremaster7954 3 роки тому +5

    👌👌👌👌👌👌

  • @abrahamtm7848
    @abrahamtm7848 3 роки тому +6

    മൊയ്തു ഇജ്ജ് പൊളിച്ചു മുത്തേ 😍😍

  • @anintelligentmadman348
    @anintelligentmadman348 3 роки тому +1

    💯 Good message

  • @aichumd9636
    @aichumd9636 3 роки тому +1

    Miss you pyari jadan 💓💓 moidu done😍😍😍😍😍

  • @v.....k.....channel5182
    @v.....k.....channel5182 Рік тому +1

    ഞാൻ ശരിക്കും അനുഭവിച്ച കാര്യം ആണിത്

  • @naseerkwt1288
    @naseerkwt1288 3 роки тому +4

    Moidu. Rock 👍👍

  • @sobingeorge6129
    @sobingeorge6129 3 роки тому +3

    Avasanam car odikunathe unni allalo 😂

  • @appupungamchal3364
    @appupungamchal3364 3 роки тому +2

    Adipoli prograam

  • @vaishnavvaishnav1597
    @vaishnavvaishnav1597 3 роки тому +2

    Sumeshettan👍

  • @murukesh9368
    @murukesh9368 3 роки тому +10

    തോട്ട പണിക്കാരൻ തോട്ട പണിയെടുത്താൽ മതി സൂപ്പർ 🌹🌹🌹👍👍👍👍

  • @tribaldarshan
    @tribaldarshan 3 роки тому

    Very apt.

  • @muzammilmuzammil7573
    @muzammilmuzammil7573 2 роки тому +1

    Moidhu last seenlitta shirt episod 473 itta shirtaaan😁😁

  • @songsmelody7232
    @songsmelody7232 3 роки тому +2

    👌👌👌👌

  • @sasivarma884
    @sasivarma884 3 роки тому +1

    ഗംഭീരമായിരിക്കുന്നു ,

  • @ajithkumar-xr5iq
    @ajithkumar-xr5iq 3 роки тому +4

    ഇന്നത്തെ യാഥാര്‍ത്ഥ്യം.

  • @SusanSusan-ol2xy
    @SusanSusan-ol2xy 2 роки тому +1

    Super ❤️❤️❤️❤️❤️❤️❤️

  • @drkeshavmohan
    @drkeshavmohan Рік тому +1

    ശരിക്കും സംഭവിക്കുന്ന കാര്യം.

  • @rajeevnarayanasarma6795
    @rajeevnarayanasarma6795 3 роки тому

    Right to recall

  • @pushkaranpush8234
    @pushkaranpush8234 Рік тому +2

    ഈവനോനും ഒരിക്കലും ഗുണം പിടിക്കില്ല

  • @fasilcky2966
    @fasilcky2966 3 роки тому +1

    Reality...💞💞💞💞💞💞

  • @vaidyanad6391
    @vaidyanad6391 2 роки тому +2

    സാധാരണക്കാരന് വേണ്ടി മൊയ്തു ഇന്റെ വാക്കുകൾ സത്യം? ഇങ്ങനെയാവണം നമ്മളെല്ലാവരും ഇവന്മാരെല്ലാം നമ്മുടെ മുന്നിൽ വരണം