OCD വെറും വൃത്തിയുടെ പ്രശ്‌നം മാത്രമല്ല | OCD-യെ പറ്റി അറിയേണ്ടതെല്ലാം

Поділитися
Вставка
  • Опубліковано 8 січ 2025

КОМЕНТАРІ • 84

  • @abhirami9739
    @abhirami9739 Рік тому +33

    My husband is also suffering from OCD and we consulted a psychologist and psychiatrist…took some medications…by god’s grace he is getting better….please don’t hesitate to take therapy and medicine..it’s common now a days..plz don’t be afraid of social stigma 😊

  • @BehindwoodsIce
    @BehindwoodsIce  Рік тому +1

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

  • @Alone.zz4
    @Alone.zz4 11 місяців тому +15

    ഒരുപാട് നന്ദി മനസ്സിലാകാത്ത ഭാഷയിൽ പറയുന്നതിന്...കാരണം കേൾക്കുന്നത് മുഴുവൻ ഇംഗ്ലീഷ് അറിയുന്നവർ ആണല്ലോ

  • @fauizfaz-rf6uh
    @fauizfaz-rf6uh Рік тому +2

    Ocd problem maran eatavum nalla marunn yatra cheyyunnathan
    Nghan oru ocd problem ulla alaan
    Yatra cheyyumpolaan eatavum kooduthal nghan happy ayi kondirikunnath

  • @shahana_mahra
    @shahana_mahra Рік тому +3

    Thank you behind the woods for this informative video.

  • @raspberrycouples9303
    @raspberrycouples9303 Рік тому +9

    Informative 🎉

  • @mallikamadhusoodhanan9547
    @mallikamadhusoodhanan9547 Рік тому +6

    Very informative ❤

  • @mohankrishnakrishna1182
    @mohankrishnakrishna1182 Рік тому +13

    Over thinking is the main cause of unhappiness

  • @Treasurehuntcalicut
    @Treasurehuntcalicut Рік тому +1

    Thanks for the information doctor 👍

  • @reethasasi6889
    @reethasasi6889 Рік тому +1

    Not adjustment .but. Understand ing.

  • @ashithaansar5437
    @ashithaansar5437 Рік тому +1

    എന്റെ ആന്റിക്ക് ഉണ്ടായിരുന്നു ഇത് ഇപ്പോൾ ആണ് മനസ്സിൽ ആകുന്നത്. ഹോ എന്തൊരു വൃത്തിയ ഇവർക്ക്. അഹങ്കാരം നമ്മളും മനുഷ്യര ഇത്ര ഇത് പാടില്ല എന്നൊക്ക തോന്നിട്ടുണ്ട്. ഫങ്ക്ഷൻസ്ന് പോകാൻ ഉള്ള intrest ഇല്ല വന്ന അതികം ആരോടും മിണ്ടില്ല. അതേപോലെ ഇതാനെ കൊണ്ടു പോകില്ല.അവർ പൈസയുടെ അഹന്ത എന്ന തോന്നൽ ആയിരുന്നു പലപ്പോഴും അവിടെ പോയ രാവിലെ ആകാൻ കാത്ത് നിക്കും എനീച ഉടൻ വന്നു എല്ലാം വാഷിംഗ്‌ മിഷ്യൻ ഇടും. വേലക്കാരി കഴുകി വെച്ച പാത്രo എടുത്തു വീണ്ടും സോപ്പ് വെച്ച് പിന്നെ പച്ച വെള്ളം ചൂട് വെള്ളം വരെ വെച്ച് കഴിക്കുന്ന കാണുബോൾ ഇവർക്ക് എന്താ എന്ന് തോന്നുo. വളരെ കുറച്ചു ചോറ് വെജിറ്റബിൾ വെച്ച് കഴിക്കും. അങ്ങനെ ഒക്കെ ലൈഫ് ആയിരുന്നു ലാസ്റ്റ് ക്യാൻസർ വന്നു. ലാസ്റ്റ് നിമിഷം അവർക്ക് ഇഷ്ട്ടം ഉള്ള ഫുഡ് കഴിക്കണo എന്ന് ആഗ്രഹിച്ചിട് അതിനൊന്നും സാധിച്ചില്ല. അപ്പോൾ എല്ലാരും പറയുമായിരുന്നു എന്ത് വൃത്തി ആയിരുന്നു dr പറയുന്നതിന് അപ്പുറം അവർ ഒന്നും കഴിക്കില്ല.bp എന്ന് പറഞ്ഞപ്പോൾ തൊട്ട് ഉപ്പിലാത്ത ഭക്ഷണം അസുഖം വരും എന്ന് പേടിച്ചു പഞ്ചാര use ആകില്ല.ഹെൽത്തി ലൈഫ് സ്റ്റൈൽ എന്ന് പറഞ്ഞു ഇഷ്ടം ഉള്ള ഭക്ഷണം പോലും കഴിക്കാം എന്നിരുന്നിട്ടും കഴിക്കാത്ത അവർ പാവം ലാസ്റ്റ് ഭക്ഷണതിന് കൊതി പറഞ്ഞിട്ട് പോലും കഴിക്കാൻ പറ്റാത്ത അവസ്ഥ

  • @keepitup123-z6u
    @keepitup123-z6u Рік тому +2

    Dr.Chchi ithokke engne anu alukalod paranju manassilakkandath ellarum kallan anennu parayollu ithokke paranja😖😖arum manassilakkulla

  • @pradeepmenon5322
    @pradeepmenon5322 Рік тому +3

    Nice 👏👏👏👏👍😊

  • @maneesh6123
    @maneesh6123 Рік тому +31

    OCD ഒരു ഭീകരമായ അവസ്ഥ ആണ്

  • @mohdsajeer2147
    @mohdsajeer2147 8 місяців тому +1

    You could have changed the thumbnail to English as the interview is happening in English, not Malayalam.
    Ho chilappol english thanne parayanam ballya dactaranennu kaanikkan

  • @jacksonjose7457
    @jacksonjose7457 Рік тому +5

    I need contact for this Dr for a session please someone help me.

  • @Mallumojo
    @Mallumojo Рік тому +4

    സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ ലളിതമായി പറഞ്ഞു തന്നിരുന്നെങ്കിൽ നന്നായിരുന്നു

  • @Ayana-mly
    @Ayana-mly 10 місяців тому

    Iam suffering from this OCD ith am Maduthu

  • @highonvibrations
    @highonvibrations 8 місяців тому +4

    Don't smile while you're talking about someone's mental health; it may not be as funny as you think. "PLEASE TRY TO UNDERSTAND HUMANS"

  • @LearnandrelaxwithEmy
    @LearnandrelaxwithEmy Рік тому

    Ith Eth hospitalil ulla dr aanu.

  • @മിസ്റ്റർമലയാളി
    @മിസ്റ്റർമലയാളി 9 місяців тому +1

    ഇങ്ങനെ ഉള്ള ഡോക്ടർസിൻ്റെ അടുത്ത്പോയാൽ രോഗം കൂടത്തെ ഉള്ളൂ

  • @alvin7184
    @alvin7184 Рік тому +62

    Interviewer is not suitable for this interview

  • @raghud987
    @raghud987 Рік тому +7

    Interviewernu enthanu ithra chirikkanullath.Mental disease ullavarodulla attitude Anu ithiloode understand cheyyan kazhiyunnath.bodye affect cheyyunnathu pole thanneyanu mindineyum affect cheyyunnath.She is not Suitable to take interviews like this.

  • @dimalmathew6
    @dimalmathew6 Рік тому +4

    നിങ്ങൾ ഒരു നല്ല psychartist ആണെന്ന് തോന്നുന്നില്ല

  • @mydhiliraj5369
    @mydhiliraj5369 Рік тому +2

    I'm a work from home person from past 3 years. My brother is getting married in next month. But I really wanna go outside with my family before his marriage. Every time I ask my parents for that and they are not interested at all. Last week my mood got changed and I haven't had any food for one day as I was totally irritated. I was crying for a full day. Lastly they agreed to go to a place and they said like we can go for a 2 day trip and your bday will be celebrated in a resort. I got really excited about that and planned many things. Today my brother said like he will not be able to plan for 2 days we can go for just a one day trip. Then my mood got changed and I have started crying. I was thinking like he has planned 3 day trip with his fiance but not able with me. It's actually about he is not willing for asking leave. I don't have a very good friends circle. I'm always at home. My brother takes me outside whenever I'm sad only or when his friends is not available he will ask me to go out. I feel like I'm not getting priority. I have talked to them but they are not understanding my feelings. My dream is to travel more and more, but I am unable to do that as I don't have any friends. I feel happy when I go to my gym and speak with my boyfriend. I'm happy when I'm surrounded with some people, but in a day most of the time I will be alone in my room doing my work. So I'm getting mood swings. Sometimes I feel to hurt myself by hitting my hands on wall. But I don't want to suicide actually. But I will think what happens if I suicide. Is that a kind of depression?

    • @mahifamilytimes
      @mahifamilytimes Рік тому

      Better consult a therapist/psychologist.

    • @elizabethcrowly
      @elizabethcrowly 11 місяців тому

      How you feeling now ?

    • @senstonantonypaul8750
      @senstonantonypaul8750 10 місяців тому

      Brother pls go for treatment I am under treatment for OCD. If you are from Thrissur district pls visit dr sam at elite hospital. He is an amazing doctor . Sucide i also felt,but God’s grace i did not do it . Sucide is not a solution. I am better now. I have no friends and no relatives . But we have to socially engaged with outside world

  • @മിസ്റ്റർമലയാളി

    അപ്രതീക്ഷിതമായി വന്നു. എന്നിട്ട് താനേ പോയി.ഇപ്പൊൾ വീണ്ടും നുഴഞ്ഞു കയറി. കഷ്ടപ്പാട് മാത്രം

  • @jujujuju4947
    @jujujuju4947 Рік тому +6

    മൈൽഡ്, മോഡറേറ്റ്, ആണേൽ മരുന്ന് വേണ്ട എന്ന് ഡോക്ടർ പറഞ്ഞു എന്നാൽ തെറാപ്പി ചെയ്‌താൽ മാറും പിന്നീട് മരുന്ന് വേണ്ടി വരില്ല എന്നു പറഞ്ഞിട്ടില്ല 😄. തെറാപ്പി ചെയ്യാതെ നിന്നാൽ ഇത് മൂർച്ഛിച്ച അവസ്ഥയിൽ വരും അപ്പോൾ നമ്മൾ ഇവരെ പോയ്‌ കാണും അവർ ചെക്ക് ചെയ്യും ആ മൂത്താൽ മരുന്ന് തരുo.
    സൈക്കോളജിസ്റ് മാർ മരുന്നിലേക്ക് എത്തിക്കാതെ മാക്സിമം കൗൺസിലിംഗ് തെറാപ്പി കൊടുത്ത് അവരെ നോർമൽ ലെവലിലേക്ക് എത്തിപ്പിക്കും .
    എന്നിട്ടും പറ്റാത്തവരെ മാത്രം psychiatrist ന്റെ അടുത്ത് പറഞ്ഞയക്കു.എന്നിട്ട് മരുന്ന് കുടിച് അവരെ നിരീക്ഷിച്ചിട്ട് തെറാപ്പിയും കൗൺസിലിംഗ് കൊടുക്കണം.
    ഡോക്ടർ അനീസ് അലിയെ പോലെ ഉള്ള psychiatrist മാർ ഉണ്ട് 😁എന്റെ പൊന്നോ
    ആളെ മരുന്ന് കൊടുത്ത് ലൈഫ് ലോങ്ങ്‌ വേണം എന്ന് പറയും.ബിസിനസ്‌ മൈൻഡ് ഉള്ളവരെ സൂക്ഷിക്കുക. അവർ തെറാപ്പി കൊടുക്കാൻ താല്പര്യപ്പെടില്ല. നിങ്ങൾ പറയുന്നത് അപ്പടി കേൾക്കത്തും ഇല്ല. അവർ പറയുന്നത് കേട്ട് കൈ കൂപ്പി മരുന്ന് മേടിച് പോയ്ക്കോളണം
    അത്തരക്കാരെ അടുത് ആരും പോകരുത്.

    • @beefathima.m
      @beefathima.m Рік тому +1

      Ningal evidaya place njan feroke enikumund ocd problem

    • @kadeejakadeejakadee8618
      @kadeejakadeejakadee8618 Рік тому +1

      Juju Nigle WhatsApp number onn tharmo insta I'd aaaylum mathi pls reply

    • @jujujuju4947
      @jujujuju4947 Рік тому +1

      Feroke അടുത്ത് തന്നെ

    • @jujujuju4947
      @jujujuju4947 Рік тому

      @@kadeejakadeejakadee8618
      Okay, നിങ്ങൾ എവിടെ ആണ് സ്ഥലം പറയു

    • @kadeejakadeejakadee8618
      @kadeejakadeejakadee8618 10 місяців тому +1

      Therapy chayithal maarumo

  • @fighter3108
    @fighter3108 Рік тому +3

    Arkkengilum ariyamo online consultation gunakaramakumo enn

    • @theerthavs2343
      @theerthavs2343 Рік тому

      Yes..comfortable aanu...Pinne vyakthikale depend cheyth maran chance und...

    • @akhilts713
      @akhilts713 Рік тому

      Reiki

    • @indiamalayalamchannel4533
      @indiamalayalamchannel4533 Рік тому +1

      S softmind they treated my ocd adipoli ann online ann
      1hr. 1k ollu

    • @ruby_ps
      @ruby_ps Рік тому

      ​@@indiamalayalamchannel4533b and b alle
      Treatment ongoing feeling better

    • @mithun__
      @mithun__ 9 місяців тому

      pls give contact details of doctor​@@indiamalayalamchannel4533

  • @Sanju-vu1wj
    @Sanju-vu1wj Рік тому +2

  • @Santhy-x6v
    @Santhy-x6v 11 місяців тому

    Veenaykk mental health ne patti oru chukkumariyilla!

  • @manavaaln8247
    @manavaaln8247 Рік тому +4

    Just go to gym
    Do keto diet
    Intermittent /dry fasting
    Use lemon balm tea
    Get sun light
    Protein increase
    Then if not resolved consullt psychologist
    If not resolved get a psuchatrist

    • @roopeshsoumya253
      @roopeshsoumya253 8 місяців тому

      മാറുമോ. മാറുമെന്ന് ഉറപ്പ് പറയാൻ കാരണം

    • @manavaaln8247
      @manavaaln8247 8 місяців тому +1

      @@roopeshsoumya253 its just natural remedy ..consult clinical psychologist..

  • @amaldash4637
    @amaldash4637 Рік тому

    👍

  • @albin6350
    @albin6350 Рік тому +2

    Endhanu veena??

  • @shyamaretnakumar5868
    @shyamaretnakumar5868 Рік тому +4

    Unconscious mind? It's subconscious mind.

  • @muhammedanwarhussain8355
    @muhammedanwarhussain8355 Рік тому +3

    Daily masturbation chayerund ith OCD yano 😢😢

  • @dimalmathew6
    @dimalmathew6 Рік тому

    നിങ്ങൾ ഇപ്പോഴും കൊറോണയിലാണോ അല്ലോപ്പതി ഡോക്ടറേ സാനിട്ടയിസർ ഇപ്പോഴും ഉണ്ടല്ലോ അതുകൊണ്ട് ചോദിചാ

  • @മിസ്റ്റർമലയാളി
    @മിസ്റ്റർമലയാളി 9 місяців тому +2

    പറയുന്ന ഡോക്ടറുടെ മനസ്സ് ശുദ്ധ വെള്ളത്തിൽ മണ്ണ് കലർന്ന പോലെ ആണല്ലോ doctor.മനസ്സിരുത്തി മലയാളം മാത്രം പറഞാൽ പോരെ.ലോക തോൾവിയാണല്ലോ.

  • @muralipattambi664
    @muralipattambi664 2 місяці тому

    😢😅

  • @motoe4087
    @motoe4087 Рік тому +5

    ഡോക്ടറുടെ വട്ട് ആദ്യം മാറ്റ്

    • @mr123y
      @mr123y Рік тому

      Ninte thanthayude maatam

  • @VenugopalS-bk1vy
    @VenugopalS-bk1vy Рік тому +6

    Dr . Nair l cannot understand what you are speaking ....😂
    Please you speak Malayalam ....avoid mungliesh. ..😂

  • @jayasdishes3145
    @jayasdishes3145 Рік тому +2

    👍👍👍

  • @imakashprakash9705
    @imakashprakash9705 Рік тому