തലച്ചോറിന്റെയും ഞരമ്പുകളുടെയും പ്രവർത്തനം ഇരട്ടിയാക്കുന്ന നാല് ഭക്ഷണങ്ങൾ /Dr Jolly Thomson

Поділитися
Вставка
  • Опубліковано 19 лис 2023
  • തലച്ചോറിന്റെയും ഞരമ്പുകളുടെയും പ്രവർത്തനം ഇരട്ടിയാക്കുന്ന നാല് ഭക്ഷണങ്ങൾ /Dr Jolly Thomson
  • Навчання та стиль

КОМЕНТАРІ • 318

  • @jaisonthomas8975
    @jaisonthomas8975 6 місяців тому +46

    വീഡിയോയുടെ നീളം കണ്ട് നാല് ഭക്ഷണം അറിയാൻ കമൻറ് ബോക്സ് തിരയുന്ന പാവം ഞാൻ..😢

  • @ninan1290
    @ninan1290 6 місяців тому +23

    ഒരുപാട് അറിയാവുന്നവർ മിണ്ടാതെ ഇരിക്കുമല്ലോ... വിശദമായി കേൾക്കാൻ സമയം ഉള്ളവർ കേൾക്കട്ടെ.. 🥰💪

  • @sivasankaramenon1577
    @sivasankaramenon1577 7 місяців тому +47

    ഡോക്ടർ വളരെ സരളമായ ഭാഷയിൽ ഏതൊരാൾക്കും മനസ്സിലാകുന്ന ഭാഷയിൽ വളരെ നന്നായി തന്നെ വിവരിച്ചു, പലർക്കും പല നല്ല അറിവുകളും ഉണ്ടെങ്കിൽ തന്നെ, അത്‌ മനസ്സിലാകുന്ന ഭാഷയിൽ വിവർത്തനം ചെയ്യാനുള്ള ക്ഷമയോ, ക്രമമോ ഉണ്ടാകാറില്ല എന്നതാണ് യാഥാർഥ്യം, നന്ദി, നമസ്കാരം ഡോക്ടർ, ആയുഷ് സേവന കേന്ദ്രം 🙏

  • @kkgopal7527
    @kkgopal7527 5 місяців тому +3

    ഇത്രയും വിലയേറിയ ഉപദേശങ്ങൾക്കും
    അവയെ പറ്റി പഠിക്കാനും
    അത് എങ്ങിനെ തരണം ചെയ്യാനും സാധിക്കും എന്നുള്ള ഒരു ബോധ മനസ്സ് ഞങ്ങളിൽ വളർത്തിയെടുക്കാൻ കഴിഞ്ഞു എന്ന് താങ്കൾക്ക് ആശ്വസിക്കാം.
    താങ്ക്സ് ഡോക്ടർ

  • @lilymj2358
    @lilymj2358 7 місяців тому +10

    Basic aayi kire kariyam മനസിലായി. +2 ലെവൽ തൊട്ടു കുട്ടികൾക്ക് പറഞ്ഞു കൊടുത്താൽ next generation rekshapedum.

  • @anietom1103
    @anietom1103 7 місяців тому +16

    തലച്ചോറിൻ്റെ പോഷണം, ഞരമ്പിൻ്റെ പ്രശ്നങ്ങൾ, സുഗർ problem, diet, mentel strees, ഓർമ കുറവ് തുടങ്ങിയ എല്ലാ കാര്യങ്ങളും വിശദ മായി മനസ്സിലാക്കി തന്നതിന് വളരെ നന്ദിയുണ്ട്. അറിവില്ലാത്ത ധാരാളം കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. God bless u ma'am.

  • @yehsanahamedms1103
    @yehsanahamedms1103 7 місяців тому +35

    തലച്ചോറിന്റെ പ്രവർത്തനം,പോഷണം തുടങ്ങിയ വളരെയധികം അറിവുകൾ അർത്ഥങ്കക്ക് ഇടനൽകാതെ വിവരിച്ചു തന്നു.വളരെ ഉപകാരം.ഇനിയും ഇതുപോലുളള വിക്ഞാനങൾ ധാരാളം പ്രതീക്ഷിക്കുന്നു.🙏

    • @eliyammathomas5753
      @eliyammathomas5753 5 місяців тому +1

      Thankyou doctor🎉🎉😅

    • @yehsanahamedms1103
      @yehsanahamedms1103 5 місяців тому

      @@eliyammathomas5753 ശരിയാണ്.വർഷങളായി പലരും എന്നെ ഡോക്ടർ എന്നാണ് വിളിക്കുന്നത്.🧠

    • @muraleedharanv4480
      @muraleedharanv4480 5 місяців тому +1

      നന്നായിട്ടുണ്ട്.

  • @bindudileep9311
    @bindudileep9311 7 місяців тому +10

    ഒത്തിരി അറിവുകൾ തരുന്നതിനു് ഒത്തിരി ഒത്തിരി നന്ദി ....

  • @idicullavarghese4279
    @idicullavarghese4279 5 місяців тому +2

    Please don't beat around the bush. We're anxious about the crux of the matter

  • @abdulrahmankoroth1886
    @abdulrahmankoroth1886 7 місяців тому +9

    കാര്യങ്ങൾ ചുരുക്കി പറയാൻ സാധിക്കുമെങ്കിൽ അത് ശ്രോതാക്കളോട് ചെയ്യുന്ന നീതിയായിരിക്കും.

  • @remoldagomez3851
    @remoldagomez3851 7 місяців тому +37

    This is meant for common people like us,a clear explanation❤

  • @sheejajustin9768
    @sheejajustin9768 7 місяців тому +17

    Very informative. Thankyou very much🙏Experienced a great lecture.

  • @dasanmdmnatural
    @dasanmdmnatural 6 місяців тому

    അത്യാഗ്രഹ ഭക്ഷണശൈലി- രോഗങ്ങളെ ക്ഷണിച്ചുവരുത്തുകയാണെന്ന് ഡോക്ടറുടെ വിലപ്പെട്ട നിർദ്ദേശങ്ങളിലൂടെ മനസ്സിലായി.
    ഡോക്ടർക്ക് വിജയാശംസകൾ❤❤
    Thanks - all the best - vlog, google, youtube etc❤❤❤
    .

  • @sobhathomas9795
    @sobhathomas9795 7 місяців тому +10

    Thank you Ma’am you explained very well and educative.😊🙏

  • @kusumamthomas4269
    @kusumamthomas4269 7 місяців тому +7

    Very informative, excellent presentation, thanks a lot Doctor

  • @mariammajacob1894
    @mariammajacob1894 7 місяців тому +8

    Very excellent and informative presentation, thank you so much DR

  • @jineshrajan2036
    @jineshrajan2036 6 місяців тому +5

    Excellent knowledge thank you doctor .. Good professor

  • @enjoyindianmusic
    @enjoyindianmusic 7 місяців тому +4

    വളരെ നല്ല വിവരണം 👍

  • @Jelekha985
    @Jelekha985 5 місяців тому +1

    Ithrayum detailed ayi parànju thanna doctorku nandi . Arivanu power . Arivu vendiyavar mathram kandal mathiyallo .

  • @abdulmajeedck8639
    @abdulmajeedck8639 7 місяців тому +3

    explained well ,informative .Thanks

  • @anietom1103
    @anietom1103 Місяць тому

    ഒന്ന് ഒന്നുമായ് connect ആയതിനാൽ detail ആയി പറയുന്നല്ലോ very good ഇൻഫർമേഷൻ. ഇതുപോലെ അറിവുകൾ ആരും പറഞ്ഞിട്ടില്ല. ഉപകാരപ്രദം ആയ അറിവുകൾ thank dr.

  • @chandrashekharmenon5915
    @chandrashekharmenon5915 5 місяців тому +7

    Highly informative session! Thank you very much for giving a very elaborate explanation of the the most relevant health issues faced by humans...

  • @padmininair5160
    @padmininair5160 7 місяців тому +1

    Thank you doctor valuable information.

  • @jojivarghese3494
    @jojivarghese3494 7 місяців тому +5

    Thank you doctor ❤

  • @josephpc2213
    @josephpc2213 6 місяців тому +3

    Thank you so much for such an explanatory video. We are indebted for your dedication to the profession.

  • @sujith3977
    @sujith3977 7 місяців тому +2

    ThankU very much ❤
    Expecting More videos 🤞👌👍

  • @renukavasunair4388
    @renukavasunair4388 7 місяців тому +9

    താങ്ക്യു മാം ലളിതമായി കാര്യങ്ങൾ സാധാരണക്കാർക്ക് മനസ്സിലാവുംവിധം പറഞ്ഞു തന്നു

  • @jaleelmohideen4321
    @jaleelmohideen4321 7 місяців тому +17

    God bless you and your family ma'am ❤

  • @vijayannaird2584
    @vijayannaird2584 7 місяців тому +3

    Very nice advice thanks sir

  • @sasidharana.panicker4172
    @sasidharana.panicker4172 4 місяці тому

    Kure nalukalkusesham upakaarapradamaya nalloru video Brahmamuhoorthathilthanne anubhavikanayi. Great job Doc. It seems you practise what you promote. Excellent ..GBU....

  • @vpsheela894
    @vpsheela894 7 місяців тому +4

    So many thinks fo good information

  • @prakashgopalakrishnan6050
    @prakashgopalakrishnan6050 7 місяців тому +2

    God bless you Mam 💐🙏

  • @c.mvinodhini7977
    @c.mvinodhini7977 5 місяців тому +1

    Very informative and excelent prasentation, dear doctor. Thanks a lot. Dr.

  • @abrahamchacko6822
    @abrahamchacko6822 7 місяців тому +2

    Lots of knowledge ,Dr should be promoting natural regenerative agriculture because healthy food can be obtained by this

  • @sara4yu
    @sara4yu 7 місяців тому

    Very useful video Thankyou so much doctor.

  • @muraleedharanv4480
    @muraleedharanv4480 5 місяців тому +1

    നന്നായിട്ടുണ്ട്

  • @morningstarchapirevula4065
    @morningstarchapirevula4065 7 місяців тому

    Very informative thank you

  • @lilyjohn9671
    @lilyjohn9671 6 місяців тому +2

    Doctor. Your presentation is very useful for us . God bless you ...

  • @raghavankodoth4283
    @raghavankodoth4283 7 місяців тому +25

    Beautiful & well structured explanation. Thank you so much Doctor.

  • @syamalakumari1585
    @syamalakumari1585 5 місяців тому +2

    Excellent narration

  • @user-sf6ez2fe4y
    @user-sf6ez2fe4y 7 місяців тому +1

    Thanks Dr

  • @RoadRollerA180D
    @RoadRollerA180D 5 місяців тому +3

    Thank you for the in-depth explanation. It is always a difficult task to translate to Malayalam. It reiterates the depth of your knowledge. I know it is only for people with interest and patience. I have added this to the list of repeated views.

  • @sarasammabalaraman9470
    @sarasammabalaraman9470 5 місяців тому +1

    Very informative thanks doctor

  • @Sindhukb412
    @Sindhukb412 7 місяців тому

    Valare informative video thanks Doctor

  • @kkhari5217
    @kkhari5217 7 місяців тому +9

    Beautifully Presented Doctor 😊

  • @asokansp2619
    @asokansp2619 5 місяців тому

    Extremely Very Useful. So thanks doctor

  • @sajuwasaaji
    @sajuwasaaji 5 місяців тому

    Well explained. 👍🏻
    Thank you so much dear Doctor 🙏🏻🤍💐

  • @aleyammathomas3744
    @aleyammathomas3744 7 місяців тому +5

    ഡോക്ടർ ചുരുക്കത്തിൽ പറയുകയാണെങ്കിൽ ബോറില്ലാതെ കേൾക്കാമായിരുന്നു. ശ്രദ്ധിക്കാൻ പറ്റുന്നില്ല .

  • @susammathomas9996
    @susammathomas9996 6 місяців тому +2

    മെഡിസിന് പഠിച്ചതെല്ലാം വിവരിച്ചാൽ ആർക്കാണ് മനസ്സിലാവുക. കാര്യത്തിലേക്ക് വരുക ഏത് ഭക്ഷണങ്ങളാണ് ഞരമ്പിന് ഗുണം ചെയ്യുന്നത്

  • @sivadasantp1651
    @sivadasantp1651 7 місяців тому +1

    Thanks Dr. 🙏🏽🙏🏽🙏🏽🙏🏽👍

  • @greenswastikgoa2580
    @greenswastikgoa2580 7 місяців тому

    Great enlightening information

  • @gopakumarm8240
    @gopakumarm8240 5 місяців тому

    Excellent information for common people. Thank u very much.

  • @susammaabraham2525
    @susammaabraham2525 7 місяців тому +2

    എല്ലാം വളരെ വിശദമായി പ്രതിപാദിച്ചു. Thank You Dr❤ എല്ലാത്തിന്റെയും അർത്ഥം ഒന്നും ഓവറാകരുത്. ഒന്നും തീരെ കുറയുകയും ചെയ്യരുത്.

  • @vknair1
    @vknair1 3 місяці тому

    Well explained and useful to all.Thanks, God bless you.

  • @tessyphjc6644
    @tessyphjc6644 7 місяців тому

    Super. Dr. Those are not much touch this anatomy and science ,we appreciate this good explanation thank you dear doctor. GOD bless u.

  • @kbalakrishnan7420
    @kbalakrishnan7420 5 місяців тому +1

    Thank you Madam,.❤

  • @sajeevanegerattaparakal1913
    @sajeevanegerattaparakal1913 5 місяців тому

    Highly informative, Thank you very much sir

  • @padminip7755
    @padminip7755 7 місяців тому

    Very informative 🙏

  • @ksgopinnair3559
    @ksgopinnair3559 5 місяців тому +1

    healthy life style tips,,,Dr Mam Congratulations ❤

  • @sheelarajashekharank3762
    @sheelarajashekharank3762 5 місяців тому

    Thank you Docter🙏🏻🙏🏻🙏🏻

  • @earlyconnections8028
    @earlyconnections8028 6 місяців тому

    So good to listen to your talk. It was much needed to me. Very informative and useful. Thank you 🙏

  • @vaishnaviv3890
    @vaishnaviv3890 7 місяців тому +2

    Thanku doctor❤.oru informative vedio..but vedio kurachu valichu neetilyathupole...enkilum vedio valarey informative aanu.oru MBBS cls attend cheytha feel.👍👍expecting more vedios

  • @martinkurian6844
    @martinkurian6844 5 місяців тому +1

    Very informative narrative

  • @sovereignself1085
    @sovereignself1085 7 місяців тому +13

    ശരി.ഇനി പറയൂ ഏതൊക്കെയാണ് ആ നാല് ഭക്ഷണസാധനങ്ങൾ? പ്ലീസ് 🙏

    • @shajishakeeb2036
      @shajishakeeb2036 7 місяців тому +4

      Njanum athu thanneyanu chindichathu.mathi,salmon,egg payaru vargangal,fruits,vegetables okke anennu thonnunnu.

    • @kalangaming308
      @kalangaming308 5 місяців тому

      Seyfty truth fruity ch innippo kl chyth jio chath kilo

  • @jamesjoseph3008
    @jamesjoseph3008 5 місяців тому +1

    Thank you Doctor 🙏🙏🙏👍

  • @chandrannair4208
    @chandrannair4208 5 місяців тому

    Very informative Madam. Thank you Madam.

  • @johnpa8249
    @johnpa8249 6 місяців тому

    Complete knowledge 👍

  • @radhanarayanapillai-el9jw
    @radhanarayanapillai-el9jw 5 місяців тому

    Very good speech goodknowledge thankyou Doctor

  • @user-eg5sz6ix7l
    @user-eg5sz6ix7l 5 місяців тому +1

    U r a God gifted doctor.I really appreciate U.Keep it up.

  • @amminimaria5314
    @amminimaria5314 7 місяців тому +1

    Very good information. 🙏

  • @jacobpoulose5276
    @jacobpoulose5276 5 місяців тому

    Excellent explanation 👍🌹❤️🙏

  • @user-xb5wq2qz6d
    @user-xb5wq2qz6d 7 місяців тому +5

    ഇത്ര വിശദീകരിച്ചു സാധരണക്കാർക്ക് മനസ്സിലാകും വിധം വളരെ പ്രധാനപ്പെട്ട അറിവുകൾ നൽകുന്ന ഡോക്ടർക്ക്‌ അഭിനന്ദനങ്ങൾ.. സമയവും ക്ഷമയും ഇല്ലാത്തവർ കേൾക്കണ്ടാ..

  • @subhadratp157
    @subhadratp157 5 місяців тому

    Very good video Thank you Doctor 🙏🙏

  • @haridasization
    @haridasization 6 місяців тому

    Well explained,

  • @amminimaria5314
    @amminimaria5314 7 місяців тому +1

    Bhangiyaya avatharanam. ❤

  • @vospty9233
    @vospty9233 7 місяців тому +2

    ദൈവത്തിൻ്റെ ഓരോ കയ്യൊപ്പുകൾ! God bless You m for your effort.

  • @GeethaKumariGS
    @GeethaKumariGS 7 місяців тому +4

    Innovative class.. very clear

  • @julietroyt2110
    @julietroyt2110 7 місяців тому

    Thank you God 🙏

  • @beenasolomon1128
    @beenasolomon1128 7 місяців тому +3

    Thankyou Dr. Very informative episode.

    • @aysha8721
      @aysha8721 5 місяців тому

      Thankyou. Dr. നല്ല അറിവുകൾ

  • @sunitha8416
    @sunitha8416 6 місяців тому

    ❤Thanku mam

  • @RAJESHINCHAKKADU
    @RAJESHINCHAKKADU 5 місяців тому

    Thanks ma'am.

  • @user-ty3zz6ne3n
    @user-ty3zz6ne3n 6 місяців тому

    Padanarham thankyou mam

  • @annammapt6991
    @annammapt6991 7 місяців тому

    Thanks, madam.

  • @MD-ol9tt
    @MD-ol9tt 7 місяців тому

    Very good information

  • @marathgopalanmohandas3057
    @marathgopalanmohandas3057 6 місяців тому

    Thanks ❤😊🎉

  • @rknair7490
    @rknair7490 6 місяців тому

    Dr your detailed information for life style diseases due to deficiency of certain vitamines.
    Appreciated. Hence request simple to understand locals

  • @shiyastp3237
    @shiyastp3237 Місяць тому

    Very nice explanation.

  • @rajuyohannan347
    @rajuyohannan347 6 місяців тому

    Very excellent 👍

  • @MD-ol9tt
    @MD-ol9tt 7 місяців тому

    Good knowledge

  • @lailasalim7170
    @lailasalim7170 5 місяців тому

    Very informative

  • @ania8452
    @ania8452 5 місяців тому

    Great❤🎉. ,go ahead,god with you

  • @advkchandrikaexmayortvm4130
    @advkchandrikaexmayortvm4130 7 місяців тому +2

    Simple aayi parayu

  • @ajayakumar8125
    @ajayakumar8125 5 місяців тому

    Excellent .....

  • @rosilylazar4727
    @rosilylazar4727 7 місяців тому +6

    Brief explanation, keep it up
    Expecting more such vedios👍👍

  • @1970Kunju
    @1970Kunju 6 місяців тому

    Dear Doctor, Video is lengthy, but informative and useful. Please reduce the main points to 5 or 10 minutes.

  • @vargheset.c9227
    @vargheset.c9227 7 місяців тому +3

    Very good information, thanks

  • @mujeebrahman7730
    @mujeebrahman7730 2 місяці тому

    Thanks dr

  • @ajisreekumar2826
    @ajisreekumar2826 6 місяців тому

    Thanks🙏 mam

  • @gopianitha8199
    @gopianitha8199 7 місяців тому +1

    Dear S K, the blogger , please respect the subject first and the nature and intent of the doctor . Mostly it is a teaching and advisory role . If you don’t want to listen for little longer to remedy a prolonged illness caused by one’s life style deficiency’s, I suggest the doctor to ignore bad comments and continue the social service. God bless her . Lovingly Gopimolly

  • @padmareghu1066
    @padmareghu1066 5 місяців тому

    Thanks Dr Sir🙏🙏🙏🙏🙏