"OCD, മറ്റൊരാളെ കൊല്ലാൻ തോന്നുന്ന അവസ്ഥ വരെ എത്തിയേക്കാം" | Dr. Sijiya Binu

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ •

  • @BehindwoodsIce
    @BehindwoodsIce  Рік тому +6

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

  • @akashsugathan4834
    @akashsugathan4834 Рік тому +27

    Mood swings.... Anxiety.... Depression... ഇന്ന് വളരെ comon ആയി കുട്ടികൾ അടക്കം പറഞ്ഞു കേൾക്കുന്ന ഒന്നാണ് ഇവ. ഒരുപക്ഷേ കുട്ടികളാവട്ടെ മുതിർന്നവർ ആവട്ടെ അത് കേൾക്കാനും മനസ്സിലാക്കാനും ഒരാളുണ്ടാവുക, എത്ര നേരത്തെ അത് കണ്ടു പിടിക്കുകയും മറ്റൊരു അവസ്ഥയിലേക്ക് പോകാതെ നോക്കാനും കഴിയുക എന്നതിലാണ് കാര്യം
    Veena, Doctor, Behindwoods and team 👏👏👏👌

    • @user-ui4dw8tm2d
      @user-ui4dw8tm2d Рік тому +3

      സമൂഹത്തിൽ നിന്നുള്ള pressure തന്നെയാണ് depression ന്റെ പ്രധാന കാരണം

  • @smijoaicuf
    @smijoaicuf Рік тому +42

    Highly appreciable content and thanks to behind the woods to bring such personalities and organizations like Athma- My Mind My Care to the knowedge of society... 🙏

  • @shinereshma8135
    @shinereshma8135 Рік тому +80

    വീണ ഈ രീതിയിൽ എല്ലാ ഇന്റർവ്യൂ വിലും സംസാരിച്ചാൽ വളരെ nannakum

    • @somusoman9274
      @somusoman9274 Рік тому

      Athe athe

    • @vishnugopalakrishnan2512
      @vishnugopalakrishnan2512 Рік тому

      ചന്ദനം ചാരിയാൽ ചന്ദനം മണക്കും എന്നല്ലേ? 😜

  • @ratheeshgovindh2784
    @ratheeshgovindh2784 Рік тому +13

    വളരെ പെട്ടന്ന് ശ്രദ്ധേയ ആയ അവതരിക.വളരെ നല്ല അവതരണം ❤️❤️

  • @soorya758
    @soorya758 Рік тому +9

    Dr. Sijiya….very much inspiring personality….She has saved so many lives, in fact families over the years.

  • @NASWINKARIM
    @NASWINKARIM Рік тому +8

    This is a much awaited needy content for our society... Dr Sijiya and athma cares contribution to society are impeccable...!! Well Done

  • @tall5418
    @tall5418 Рік тому +15

    Thank you Veena and Dr Sijiya for bringing the subject of POST PARTUM depression.

  • @dhanyanandu830
    @dhanyanandu830 Рік тому +10

    Very informative topic... Glad to know people like Dr. Sijiya are still there who are willing to help individuals with their emotional amd social problems.

  • @jisav9266
    @jisav9266 Рік тому +4

    Counseling and therapy is very important from teenage life itself. Many therapist are not compassionate . It’s good to select right therapist at right time.

  • @anjali.kavalan2188
    @anjali.kavalan2188 11 місяців тому +8

    ഇത് കണ്ടപ്പോ മനസ് നിറഞ്ഞു 🥺... കാരണം ഞാൻ ഏതാണ്ട് പല പല പ്രശ്നങ്ങൾ കാരണം രണ്ട് വർഷമായി psychotherapy treatments um ഒരു വർഷം ആയി psychiatric medicines start ചെയ്തിട്ട്... ആദ്യം തെറപി എടുത്ത് തുടങ്ങിയപ്പോൾ പരമാവധി ആരെയും അറിയിക്കാതെ, ആരേലും ചോദിച്ചാൽ ചിലപ്പോൾ friends nte വീട്ടിൽ പോകുന്നു, പരീക്ഷ, special class,vede functions ന് പോകുന്നു എന്നൊക്കെ പറഞ്ഞ് എന്തോ വലിയ തെറ്റ് ചെയ്യുന്ന പോലെ ഒക്കെയാണ് പോയിരുന്നത്... പിന്നീട് മരുന്നിലേക്ക് കൂടി എത്തിയപ്പോൾ പിന്നെ നാട്ടിൽ ഓരോരുത്തരായി അറിഞ്ഞ് വന്നു.... അപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത്... കാരണം എനിക്ക് തന്നെ ആദ്യ കാലങ്ങളിൽ കുറ്റബോധവും വരാറുണ്ട് ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല... അസുഖം ആരും അറിഞ്ഞോണ്ട്, വരുത്തുന്നത് ആവണമെന്ന് ഇല്ലല്ലോ എന്നിട്ട് എന്തിന് ഒരു കുറ്റവാളിയെ പോലെ നടക്കുന്നത് എന്ന്. പക്ഷേ ആളുകളിൽ എത്തി തുടങ്ങിയപ്പോൾ മുതൽ അത്ര വരെ സാധാരണയായി പെരുമാറിയ ആളുകൾ വരെ എന്നെ വേറെ രീതിയിൽ treat ചെയ്തു തുടങ്ങി, പരസ്പരം പലരും എന്നെക്കുറിച്ച് പറയുന്നത് ഞാൻ അറിയാറുണ്ട്, "അവൾ സാധാരണ എല്ലാവരേം പോലെ അല്ലല്ലോ ... വേറെയല്ലേ... ങ്ഹും പ്രാന്തല്ലേ... എല്ലാവരോടും പെരുമാറുന്നത് പോലെ അവളോട് പറ്റില്ല, " എന്നിങ്ങനെ ഓരോന്നിൽ തുടങ്ങി ഞാൻ എന്ത് ചെയ്താലും ഉടൻ എൻ്റെ അസുഖം വലിച്ചിഴയ്ക്കും.. അതായത് ഒന്ന് ദേഷ്യപ്പെട്ടാൽ പോലും പറയുന്നത് അവളോട് നിങ്ങളല്ലാതെ ആരേലും അങ്ങനെ പറയുമോ അറിയില്ലേ അവൾ സാധാരണ ഒരാളല്ല... എന്നും അതേ പോലെ തലവേദന വന്നു എന്ന് കേട്ടാൽ ആളുകൾ ചോദിക്കുന്നത് സാധാരണ ഡോക്ടർമാരെ കണ്ടിട്ട് എന്താ കാര്യം?? അവൾക്ക് വേറെ അസുഖമല്ലേ എന്ന്,( ഏത് പ്രാന്തിൻ്റെ ഡോക്ടറേയ്😑😏). ശരിയാണ് അറിവില്ലായ്മ ഒരിക്കലും കുറ്റമല്ല പക്ഷെ അറിയാത്ത കാര്യങ്ങളെ കുറിച്ച് പൊട്ടത്തരങ്ങളും ഒരു ലോജിക് പോലുമില്ലാത്ത കാര്യങ്ങളും അതിൻ്റെ ഇടയിൽ കൂടെ സഹതാപം കുത്തി നിറയ്ക്കലും ആ വ്യക്തിയെ എത്രത്തോളം stressed ആക്കും എന്നുള്ള തിരിച്ചറിവ് പലർക്കുമിന്നില്ല... Atleast എങ്ങനെ പെരുമാറണം എന്ന് വേണ്ട എങ്ങനെ പെരുമാറരുത് എന്നുള്ള തിരിച്ചറിവെങ്കിലും ആളുകൾക്ക് ഉണ്ടായിരുന്നു എങ്കിൽ എന്നെ പോലുള്ള നിരവധി മാനസിക പ്രശ്നങ്ങളുള്ള ( MENTAL HEALTH ISSUES ) ഉള്ള ആളുകൾക്ക് വലിയ ആശ്വാസം ആയേനെ😊

    • @roopeshsoumya253
      @roopeshsoumya253 8 місяців тому

      ആ ടൈം ഉണ്ടായിരുന്ന ശാരീരിക ബുദ്ധിമുട്ടുകൾ എന്തൊക്കെ ആയിരുന്നു

    • @anjali.kavalan2188
      @anjali.kavalan2188 8 місяців тому

      @@roopeshsoumya253 ഉറക്കം, ക്ഷീണം, തളർച്ച ഒക്കെ ആയിരുന്നു പ്രധാനം

    • @Alchemist337
      @Alchemist337 7 місяців тому

      Mental and ocd is very different...ocd is very common problem...it's a condition..not a mental problem

  • @aapuaapu170
    @aapuaapu170 Рік тому +23

    ഇപ്പൊ എവിടെ നോക്കിയാലും depression.... വന്നു വന്നു depresiion ന്റെ വില പോയ പോലെ....... ചെറിയ ചെറിയ കാര്യങ്ങൾക്ക് വരെ depressed ആയി എന്ന് കേൾക്കും.... 🥲🥲

    • @shahaanaas9857
      @shahaanaas9857 Рік тому +2

      Sthym...oru veshmam Vanna athinte per depressed aay irikaanenn pryum..ulla Vela poy🙂.appo shrknm ulla depression varsganlaloolam suicide thoughtiloode ingne pooykondirikne oraalde avasthem oru veshmam thammil orepolee ahnenn prynepole..shrknm anubhavikaunavr avde onum allaand aavnepole..

    • @Arunkumar-vc6ge
      @Arunkumar-vc6ge Рік тому

      ​@@shahaanaas9857athe shariya😢

  • @johnson2310
    @johnson2310 Рік тому +3

    Informative talk. Veena chechide nala oru interview kure nalku shesham. 👏👏

  • @ourprideournation_India
    @ourprideournation_India Рік тому +2

    thank you behind woods for taking such interviews , some knowledgable things shared with us, this time thanks to this team not interviewing any filmy actors

  • @user-pe1gd1zs2m
    @user-pe1gd1zs2m Рік тому +7

    You are a Gem dear Sijiya Mam ❤. Thankyou for choosing this topic and you explained it really well.

  • @MerlynKJoseph
    @MerlynKJoseph Рік тому +2

    ഇതു പോലുള്ള contents കൂടുതൽ ആയി ഉൾപ്പെടുത്തിയാൽ നന്നായിരിക്കും

  • @feabaphilip5137
    @feabaphilip5137 Рік тому +4

    Well said ma'am ❤ Happy to be a part of Athma

  • @anjanasatheesh8273
    @anjanasatheesh8273 Рік тому +4

    Really informative talk show.. Great job Dr. Sijiya ma'am & Athma team 👏👏👏

  • @drsobhavarghesevaidyan5664
    @drsobhavarghesevaidyan5664 Рік тому +4

    Highly relvant topic. Well explained by Dr Sijiya and good presentation by Veena.. 👍🏻

  • @aswanathv
    @aswanathv Рік тому +9

    ECT or shock treatment actually ഏറ്റവും safe and effective treatment ആണ്. Movies il കാണുന്നത് പോലെ ഒരു violent or aggressive procedure അല്ല. വളരെ minute ആയിട്ടുള്ള electric current മാത്രമേ pass ചെയുകയുള്ളു അതും general anesthesia കൊടുത്തിട്ടാണ് ചെയുന്നത്. Patients അറിയുക പോലുമില്ല ഇങ്ങനെ ഒരു procedure കഴിഞ്ഞു എന്ന്. മാത്രവുമല്ല വളരെ പെട്ടെന്നു തന്നെ improvements കാണാൻ സാധിക്കും.

    • @kadeejakadee508
      @kadeejakadee508 Рік тому +1

      Pinne thirich varumo

    • @jobincleetus007
      @jobincleetus007 Рік тому

      പണ്ട് അങ്ങനെ ആയിരുന്നില്ല...അതുകൊണ്ടാണ് പണ്ടത്തെ സിനിമ യിൽ അങ്ങനെ കാണിക്കാൻ കാരണം...

  • @anuann8621
    @anuann8621 Рік тому +5

    Well done Veena.. good content. Thank you for bringing such a good talent

  • @bijisathasivam3251
    @bijisathasivam3251 Рік тому +2

    Nalla interview veena.ethupole use interview edukku

  • @GoodhealthforGoodlife-DrAparna

    All the very best for Dr. Sijiya & team atma👍

  • @eachdayisapresentToLive
    @eachdayisapresentToLive Рік тому +8

    Well done behindwood team & mam , helpful content for society.
    It would be appreciable if you bring such contents in future rather than the usual entertainment ones .. good luck all ! :)

  • @teresamickle4431
    @teresamickle4431 Рік тому +3

    Too sad about this situation...dr.Sijiya ..we are glad to know you and your calibre

  • @manumadhav3523
    @manumadhav3523 Рік тому +1

    Athmayude പരസ്യം കൊള്ളാം 👍

    • @Danispeegle496
      @Danispeegle496 Рік тому

      Advertisement aanelum vdo useful aanu 😌

    • @fighter3108
      @fighter3108 Рік тому

      Evarude consultation nallathano

  • @kv6762
    @kv6762 Рік тому +3

    Thank you Behindwoods.

  • @cpashik
    @cpashik Рік тому +3

    Basic thing we need to remind ourselves is , we are all working hard and inventing new things just to keep the human race alive in this world, we are forgetting it. Now we are living to work hard and running behind achievements and all. For what ? Make sure you are living healthy and happily, then only you can produce a healthy tomorrow

  • @ShineDas-f3e
    @ShineDas-f3e Рік тому +6

    Very informative.
    Sijiya had saved many family lives in my knowledge.
    She is very knowledgable and helped me navigate through the most difficut time in my life, non-judgemental and a great listener.

  • @faseelafasi51
    @faseelafasi51 Рік тому +1

    Veena...this is the best interview from you❤keep it up

  • @jerrythomasvarghese1981
    @jerrythomasvarghese1981 Рік тому +1

    Very well explained Dr. Sijiya Binu

  • @soumyapnair6467
    @soumyapnair6467 Рік тому +4

    Dr sijiya....❤ An inspiring personality

  • @sreekalaramakrishnan5815
    @sreekalaramakrishnan5815 Рік тому +2

    Very informative talk.. Dr Sijiya madam 🙏

  • @smithasedumaster3797
    @smithasedumaster3797 Рік тому +4

    My classmate. Proud of you dear

  • @JintoAugustine-on6cm
    @JintoAugustine-on6cm Рік тому +14

    Mental issues and mental diseases are two different things, it's like the difference between fever and cancer. Early intervention and psycho social support are the prime things. Request for everybody, please come forward and share our problems with professionals. A wide variety of solutions are available for our current mental disturbances. Come out from our mental trap as early as possible. We can't solve our issues alone, we need support and professional care.

    • @JintoAugustine-on6cm
      @JintoAugustine-on6cm Рік тому

      Dr. Sijiya and team are doing a wonderful job in this field. Proud of you and best wishes.

    • @Mittu000
      @Mittu000 Рік тому

      True

  • @btsforeverfriends7466
    @btsforeverfriends7466 Рік тому +36

    ഡിപ്രഷൻ ഞാനറിഞ്ഞത് വിവാഹത്തിന് ശേഷമാണ് വിവാഹ ജീവിതത്തിലേക്ക് കടന്നതിനുശേഷം ആണ് ഡിപ്രഷൻ എന്താണെന്ന് ഞാൻ അറിയുന്നത് so soooo pain full

  • @valsammakarimpil2651
    @valsammakarimpil2651 Рік тому

    Dr. Sijiya, Very informative and Excellent topic. God Bless you.

  • @avinashajoy1431
    @avinashajoy1431 Рік тому +2

    Very relevant topic that needs to be spoken and discussed.

  • @jeanjacob52
    @jeanjacob52 Рік тому +1

    Sijiya chechi.... Proud of uuu❤❤❤

  • @doeamonm3332
    @doeamonm3332 Рік тому +2

    Excellent one.very clear and confident. Such a wonderful soul. Respect u by heart😊

  • @reenaantony8378
    @reenaantony8378 Рік тому +2

    Ippo evide nokkiyalum………….., veena you are taking it as. Easy because you are saying it simply, but the person who is really facing it , its very difficult. Actualy this is a great interview except this particular conversation , no one knows it’s really we are having any mental issue or not , but that conversation makes more confussed.

  • @mayalakshmi3293
    @mayalakshmi3293 Рік тому +1

    Sijiya Mam, You are such a fine soul...

  • @Little_Grey_Cells
    @Little_Grey_Cells Рік тому +3

    Big thanks for this content ❤❤

  • @bhavayamijayan9863
    @bhavayamijayan9863 Рік тому +2

    Very informative 🙏

  • @firoznasi702
    @firoznasi702 Рік тому +2

    Thanks for the information

  • @renup.cherian3519
    @renup.cherian3519 Рік тому +1

    Well done Dr.Sijiya,

  • @labigeorgejohn3064
    @labigeorgejohn3064 Рік тому +1

    Informative talk 👍✌️

  • @jobdrmz4939
    @jobdrmz4939 Рік тому +3

    Veena adipoli aayi

  • @dr.babysamsaamuel6581
    @dr.babysamsaamuel6581 Рік тому +2

    informative!

  • @beenaanish3550
    @beenaanish3550 Рік тому +4

    Dear Veena, a small advice to you. Be professional in your approach. Your guest is a Doctor. Address her as Doctor or Madam. You may be personally close to her. But you should give the guests due respect when you deal with them. That looks more professional.

  • @mariyamittyerah9859
    @mariyamittyerah9859 Рік тому +1

    Excellent explanation

  • @runas9565
    @runas9565 Рік тому +1

    Relevant topic🥰

  • @thejus4934
    @thejus4934 Рік тому +7

    Njan medicine edukkunna aalaanu. Medam paranjathellaa rethiyiloodeyum kadannu pokunnu

  • @SR-yr1jn
    @SR-yr1jn Рік тому +1

    Good message 👍👍

  • @dojijinson7330
    @dojijinson7330 Рік тому +2

    Hats off to you

  • @licysunny2645
    @licysunny2645 Рік тому +1

    Good message

  • @linijose3707
    @linijose3707 Рік тому +1

    God bless you dear🌹🌹

  • @sudheesh2024
    @sudheesh2024 Рік тому +2

    Good msg mdeam 🥰🥰🥰🥰

  • @vinayakvishnu8953
    @vinayakvishnu8953 Рік тому +2

    Very good

  • @shijithk.c2200
    @shijithk.c2200 Рік тому +2

    ആത്മ.... ❣️❣️

    • @fighter3108
      @fighter3108 Рік тому

      Athma service enganeyund ariyamo please reply

  • @tiktalkeis3792
    @tiktalkeis3792 Рік тому +36

    അപ്പൊ വീണ ചേച്ചി വേണം എന്ന് വച്ചാൽ നേരെ സംസാരിക്കും 🤭

    • @shinereshma8135
      @shinereshma8135 Рік тому +3

      ഞാനും അതാ നേരത്തെ ശ്രദ്ധിച്ചത്

  • @somerphilip
    @somerphilip Рік тому +2

    Very inspiring message ❤

  • @swathito2668
    @swathito2668 Рік тому

    Well said 👏

  • @jas8898
    @jas8898 Рік тому +3

    Dr ❤

  • @psychologisttalksmalayalam6495
    @psychologisttalksmalayalam6495 Рік тому +16

    OCDyil ulla obsession aan thumbnail..pakshe ath misleading ayt tony.ocd ulla vekthykalk video kanane bhayam tonum.aa obsession reality aayekam enulla thought aan convey cheyunath.

    • @gracesaju107
      @gracesaju107 Рік тому +3

      Exactly. Thumbnail misleading aahn

    • @pikaachu7221
      @pikaachu7221 Рік тому +2

      Exactly..u have said the point...namde population il 4/25 people r said to have intrusive ocd thoughts...its very common among children ,youngsters and elderly ...ocd is just about having intrusive thoughts and anxiety getting created out of it, not necessarily actions coming out of the thoughts...thumbnail is really misleading...thanks for pointing it out❤

    • @psychologisttalksmalayalam6495
      @psychologisttalksmalayalam6495 Рік тому

      @@pikaachu7221 athe harm OCD ennullath vekthamaakathe thetidaripikkunna title

  • @marymolsavio6655
    @marymolsavio6655 Рік тому +2

    Relevent content

  • @Ammumaz
    @Ammumaz Рік тому +1

    Njnum depression aan 5 month aayitt better oru doctor kittillaa

  • @Aishu_Nikhil
    @Aishu_Nikhil Рік тому

    Njn Atma my mind my care ahnn internship cheythath🥰

  • @avarachansfamily
    @avarachansfamily Рік тому +2

    Gd topic

  • @avanis1182
    @avanis1182 Рік тому +1

    Nice interview 👍🏻

  • @ambilysaji7987
    @ambilysaji7987 Рік тому +1

    👌👌🥰

  • @shahidcp5805
    @shahidcp5805 Рік тому +1

    Ella mam ellarkum eth onum kanikan case indavila

  • @anjali.kavalan2188
    @anjali.kavalan2188 11 місяців тому

    😊💙

  • @delnabinson7359
    @delnabinson7359 Рік тому +2

    👏👏

  • @nishaambu4826
    @nishaambu4826 Рік тому +8

    എനിക്ക് ദേഷ്യം ഫ്രസ്ട്രഷൻ ഇറിറ്റേഷൻ ഒക്കെ സഹിക്കാൻ പറ്റാതെ വരുമ്പോ ഞാൻ എന്നെ തന്നെ വേദനിപ്പിക്കുന്നു ഡോക്ടർ... ന്റെ ശരീരത്തിൽ ഞാൻ തന്നെ മുറിവേല്പിക്കുന്നു... അത് കഴിഞ്ഞ് ഒരു 5-6 മിനിറ്റ് കഴിയുമ്പോ ഞാൻ റിലാക്സ് ആകുന്നു

    • @nishaambu4826
      @nishaambu4826 Рік тому

      @@sreejithaajesh5732 അങ്ങനെ ഒരു പേര് ഗൂഗിളിൽ നോക്കിയിട്ട് ഇല്ല

    • @TheRhythmOfCooking
      @TheRhythmOfCooking Рік тому

      Just type Atma team contact number in Google

    • @Little_Grey_Cells
      @Little_Grey_Cells Рік тому +1

      Description boxil address n contact number und

    • @fighter3108
      @fighter3108 Рік тому

      ​@@sreejithaajesh5732athma de treatment engane und better ano

  • @vaisakhsingh
    @vaisakhsingh Рік тому +2

  • @sreelakshmi3146
    @sreelakshmi3146 Рік тому +14

    Reach കിട്ടാൻ ഇത്തരം captions കൊടുക്കരുത്. ഒരു ഒസിഡി sufferer ne സംബന്ധിച്ച് തനിക്ക് ഇങ്ങനൊരു തോന്നൽ ഉണ്ടോ എന്ന സംശയം ഉണ്ടാവുന്നത് സാധാരണമാണ്. അത് കൂടുതൽ സ്ട്രെസ്സ് ഉണ്ടാക്കും. OCD ഉള്ളപ്പോൾ താൻ ഭയക്കുന്നത് എന്തിനെയാണോ അത് കൂടുതലായി മനസ്സിൽ haunting ആയി വരും. മാത്രമല്ല പേടിപ്പിക്കുന്ന captions കൊടുത്ത sufferers ne തലർത്തരുത്. അവർ fight ചെയ്തു ജയം കാണും.
    വീഡിയോ OCD യെ കുറിച്ചാണ് എന്ന് പറയാം. അപ്പൊൾ അത് കാണണോ വേണ്ടയോ എന്നൊരു ചോയ്സ് ഉണ്ട്. ഇത് ആളുകൾ കാണാൻ നിർബന്ധിതരാകുന്ു. കൂടുതൽ trauma യിലേക്ക് നയിക്കുന്നു. ഇത് നിങ്ങൾ ചെയ്യുന്ന നന്മയെ കൂടി ഇല്ലാതാക്കുന്നു. 😢

  • @azizksrgd
    @azizksrgd Рік тому +1

    Shock അടിപ്പിച്ചാൽ ഈ പ്രശ്നം മാറുമോ

  • @vaigaanu6797
    @vaigaanu6797 11 місяців тому

    Title ee vedioyil mention cheythilla.

  • @Shelasusanjames
    @Shelasusanjames Рік тому +1

    Thumbnail il paranjathonum ketillalo

  • @nimnfazil
    @nimnfazil Рік тому +1

    9.40

  • @maneesh6123
    @maneesh6123 Рік тому +1

    Caption വലിയ തെറ്റാണ്

  • @fazluc5890
    @fazluc5890 Рік тому +1

    Ivare yengane contact cheyyam

  • @ancypraveen77
    @ancypraveen77 Рік тому +3

    പണ്ട് കാലത്തെസ്ത്രീകൾഇതെല്ലാം സഹിച്ച് ജീവിച്ചില്ലേ..കുറച്ചൊക്കെ ചിലപെണ്ണുങ്ങളുടെ കൊഞ്ചക്കങ്ങൾ അല്ലേ..

    • @ancypraveen77
      @ancypraveen77 Рік тому +3

      ആരോ ഒരാൾ കമൻ്റ് പറഞ്ഞിരുന്നു ,
      ഇപ്പോൾ ആകമൻ്റ് കാണുന്നില്ല..
      ആകമൻ്റിനുള്ളറിപ്പേയാണ്.
      ഞാനൊരു സാധാരണക്കാരിയാവീട്ടമ്മ യാണ്..
      അങ്ങനെയൊരവസ്ഥഎനിക്കും ഉണ്ട് പക്ഷേ ആസമയത്ത് എന്റേതായ കാര്യങ്ങളിൽഞാൻ തന്നെ കൂടുതൽശ്രദ്ധകൊടുത്തു..തന്നെഇരിക്കുന്നസമയത്ത്.. വിഷമങ്ങൾമനസിൽ വരാതിരിക്കുവാൻവേണ്ടി..കുറച്ചൊക്കെപ്രാർത്ഥനകൾ.പിന്നെ
      ആരോഗ്യംസൗന്ദര്യ സംരക്ഷണത്തിൽ സ്കിൻ',മുടിഎന്നിവയൊക്കെ വല്യചിലവില്ലാതെ അടുക്കളയിലുള്ള സാധനങ്ങൾവെച്ച് ശ്രദ്ധിക്കുവാനും.5 മിനിട്ടെങ്കിൽ അത്രയുംസമയംചിലവഴിച്ച് നമ്മളെകൂടുതൽ ശ്രദ്ധിച്ച്നോക്കു..youtube ൽഒക്കെഒരുപാട്നല്ലവീഡിയോസ്ഒക്കെഇല്ലേഅതൊക്കെ' കണ്ടും നല്ലനല്ലടിപ് സ്കൾ നമുക്കും ചെയ്ത്നോക്കാമല്ലോ..പിന്നെ നല്ലനല്ല toalkകൾ ഉണ്ടല്ലോഅതൊക്കെകണ്ടുംനമ്മളെസന്തോഷിപ്പിക്കുവാൻ ശ്രമിച്ചുനോക്കാമല്ലോ...
      അല്ലാതെഡിപ്രക്ഷൻ എന്നൊക്കെപറഞ്ഞ് വെറുതെ ജീവിതം ആസ്വദിക്കാതെ നശിപ്പിക്കണോ..
      എപ്പഴുംനമ്മളെശ്രദ്ധിക്കുവാൻ ആരുംകാണില്ല..
      സഹോദരങ്ങളും ഒക്കെഇപ്പോൾ എല്ലാവീട്ടിലുംകുറവല്ലേ..എല്ലാർക്കും അവരുടെതായതിരക്കുകൾ ..

    • @Abcdefjnnjjnj
      @Abcdefjnnjjnj Рік тому +26

      @@ancypraveen77 നിങ്ങൾ ഉദ്ദേശിച്ചത് അല്ല depression... Depression വരാതെ ഇരിക്കാൻ ചിലപ്പോൾ ഈ കാര്യങ്ങൾ സഹായകമായേക്കാം.... എന്നാൽ ഡിപ്രെഷനിൽ aayipoya ഒരാളോട് ഇത് പോലെ അഡ്വൈസ് കൊടുത്താൽ അത് help ഫുൾ ആകണം എന്നില്ല... Treatment ആവശ്യം ആണ്
      നിങ്ങളുടെ case ഇൽ നിങ്ങൾക്ക് നിങ്ങളുടെ മാനസിക നില control ചെയ്യാൻ പറ്റി... പക്ഷെ control ചെയ്യാൻ പറ്റാത്തവർ ഉണ്ട് അവരാണ് യഥാർത്ഥത്തിൽ depression ഉള്ളവർ

    • @km-kz7lk
      @km-kz7lk Рік тому +11

      depression vannal chuttumullath onm aswadikkan kazhiyila

    • @linulal5281
      @linulal5281 Рік тому

      👍💯

    • @Abcdefjnnjjnj
      @Abcdefjnnjjnj Рік тому

      @@user-ox7qs3uo1n 🥰

  • @bilaljohn9265
    @bilaljohn9265 Рік тому +2

    Cash illathonda depression book padich psychology padichal ath manassilakilla mr doctor s

  • @ammuz-cf8il
    @ammuz-cf8il Рік тому +2

    I need this ma'am's number

  • @simyabraham1125
    @simyabraham1125 Рік тому +2

    Very informative👍

  • @nisanthpk8473
    @nisanthpk8473 Рік тому +2

    Good Explanation

  • @jollystephen2392
    @jollystephen2392 Рік тому +1

    Excellent message.

  • @henna-artist-safvana1970
    @henna-artist-safvana1970 Рік тому +2

    ❤❤❤❤❤❤❤❤❤

  • @nayanababu5338
    @nayanababu5338 Рік тому +2

    ❤❤

  • @sumayyausf
    @sumayyausf Рік тому

    👌👌

  • @sunithakumarips2380
    @sunithakumarips2380 Рік тому +3

    Very informative

  • @jesteenasaji4270
    @jesteenasaji4270 Рік тому +2

    Very inspiring message

  • @rekhaajith9416
    @rekhaajith9416 Рік тому +2

    Very good message 👍

  • @Worldrider588q
    @Worldrider588q Рік тому +1