ഞാൻ anxiety യുടെ peak level ൽ ആണിപ്പോൾ. വർഷത്തിൽ 2 തവണ extreme ആയിട്ട് വരും. Health anxiety കൊണ്ട് മടുത്തു.. എല്ലാ body parts ഉം എപ്പോഴും check ചെയ്യും.. കൂടാതെ fear.. കാറിൽ യാത്ര ചെയ്യുമ്പോൾ, ബസിൽ പോകുമ്പോൾ accident ആകുമോ എന്ന് പേടി.. മുൻപൊക്കെ light off ചെയ്താൽ മാത്രമേ ഉറങ്ങാറുള്ളായിരുന്നു. ഇപ്പോൾ light വേണം. Lockdown മുതൽ ആണ് ഞാൻ ഇത് അനുഭവിക്കുന്നത്. Google search&Yutube videos കണ്ടു symptoms വീണ്ടും വീണ്ടും നോക്കും. ഒരു nurse ആയിട്ട് കൂടി ഞാൻ anxiety അനുഭവിക്കുന്നു. കൂടുതലും depression നെ കുറിച്ചുള്ള videos ആണ് എല്ലാവരും ചെയ്യുന്നത്. പക്ഷേ anxiety എത്ര മാത്രം ഒരാളെ affect ചെയ്യുന്നെന്ന് അനുഭവിക്കുന്നവർക്കേ അറിയൂ.. Thank you for this video
@@pinartstudio9381 I watched heaps of videos in you tube about anxiety. Had a massive car accident few months back and developed ptsd. Psychologist advised me to do breath holding technique which helps a lot and deep breathing on a daily basis.
ഞാനും ഒരു anxiety patient ആണ് ഇപ്പൊ 3-4 വർഷം ആയി മരുന്ന് കഴിക്കുന്നു.. ഇപ്പോഴും ഇടയ്ക്ക് വരും പോവും, ഗ്യാസ് പ്രോബ്ലം ഇപ്പോഴും ഉണ്ട്, ജിമ്മിൽ ഒരുപാട് സമയം workout ചെയ്യാൻ പറ്റില്ല ഫുഡ് ഒരുപാട് കുത്തിക്കേറ്റാൻ പറ്റില്ല.. അങ്ങനെ കഴിച്ചാൽ ഗ്യാസ് trouble ആവും കൂടെ anxiety ഉം... ഇത് ഇപ്പൊ ഉള്ള അവസ്ഥ ആണ്.. 3 വർഷം മുൻപ് ഇതല്ല അവസ്ഥ.. അന്ന് വെള്ളം കുടിക്കാൻ പോലും പേടി ആണ്, ഫുഡ് കഴിക്കണം എന്ന തോന്നൽ വന്നാൽ തന്നെ പേടി ആവും ഉള്ളിൽ ഒന്നും കഴിക്കാൻ പറ്റില്ല.. ചിലപ്പോ ഒന്നും ണ്ടാവുല്ല വയറിൽ ആകെ പുകച്ചിൽ ആവും നാവ് ഒരു വിറയൽ ആവും തൊണ്ട dry ആവും, concentration കിട്ടില്ല ചുറ്റും നോക്കിയാൽ blur ആവും, പുറത്ത് പോവാൻ തന്നെ പേടി ആണ് ന്തേലും ആവുമോ എന്ന്.... ജീവിതം മടുത്തു പോയ ദിവസങ്ങൾ... എന്നാൽ ഇന്ന് ഒരുപാട് മാറ്റം ഉണ്ട് ഡോക്ടറെ കാണിക്കുന്നുണ്ട്.. ഇപ്പൊ മാസത്തിൽ ഒരിക്കൽ ഒക്കെ വരും അത്ര പ്രശ്നം ഇല്ല, മെഡിറ്റേഷൻ എല്ലാം തുടങ്ങി മാറ്റിയെ പറ്റു എന്ന് മനസ്സിൽ ഉറപ്പിച്ചു മുന്നോട്ട് പോവുന്നു... മാറ്റാൻ പറ്റും പക്ഷെ കുറച്ച് trouble ചെയ്തേ പറ്റു... ഇതിനെക്കുറിച്ച് വല്യ ബോധം ഇല്ലാത്തവരോട് പറയാതെ ഇരിക്കുന്നതാ നല്ലത് അവരുടെ നെഗറ്റീവ് പറച്ചിൽ നമ്മുടെ കോൺഫിഡൻസ് ഇല്ലാതെ ആക്കും.. ദേഷ്യം കൂടും
Thank you for taking up this topic.. Ente life full stuck ann pedi karanam..overthinking..elam worst situation ann chindikune...Anxious ayi last aa task cheyila..
Lack of pleasure Loss of intreast Body ache Trouble thinking All time lip dryness Face muscles heavy pole Facial features change aya pole Overthinking Constent worry Angry Chest heavyness Stomach pain Negative thoughts Ithoke njan 3years vechondd anh poyath 😢 pine conselling nh poyapol elam serii ayii
social anxiety ഭീകരം ആയി ഉണ്ട്. എത്ര prepare ചെയ്താലും മെന്റല്ലി ചെയ്താലും ബോഡി പണി തരും like flight-fight റെസ്പോൺസ് ഒന്നും ചെയ്യാതെ നോക്കി നിക്കേണ്ട അവസ്ഥ😢🤷🏿♂️കൈ വിറക്കും ബോഡി ലാംഗ്വേജ് മാറും ഓവർ കോശ്യസ് ആവും എല്ലാം കയ്യീന്ന് പോവും പിന്നെ അടുത്ത രണ്ട് ഡേയ്‌സ് ptsd എപ്പിസോഡ് റിപീറ്റ് ലൂപ് പോലെ ആയി ലൈഫിന്റെ ഭാഗമായി ജീവിക്കേണ്ടി വരുന്ന അവസ്ഥ ആർക്കും മനസ്സിലാവുകയുമില്ല പെട്ടന്ന് തളർന്നു പോവും hurt ആവും എന്താ ചെയ്യാ
I have the same issue... Consiously prepare ആയാലും subconsious mindil കിടക്കുന്ന anxiety നമ്മളെ stuck ആക്കികൊണ്ടേ ഇരിക്കും.. അത് പെട്ടന്ന് മാറില്ല.. അത്യം അങ്ങനെ ഒരു problem ഉണ്ടെന്നു നമ്മൾ സ്വയം accept ചെയ്യണം.. എന്നട്ടു slowly ചെറിയ രീതിയിൽ അങ്ങനത്തെ situvation face cheyanan nokkanam... Athe athra esay allaaa.. Nalla rithiyil brain resist cheyan thodagum.. But koraye thavana repeated ayitu situvation face cheyumbol patheye brainine resistence koranju varum.. അങ്ങനെ മാത്രമേ ഇതിനെ overcome cheyan patukayullu.. Njn ippolum overcome cheythatillaaa.. Try cheytond irrikuva... Anxiety trigger cheyuna samayathu athu alochichu guilt adikathe irunal mathi.. Guilt adichal anxiety kuduthal powerful agum... Just agane oru problem ondnee accept cheyugaa...😊... Varre arum kaliyakumne orthe kuduthal tension adikaruthu.. Nammalude problem nammalke mathrme ariyullu verre arkum athu ariyillaa
Axiety ,ocd okke karanam oru doctore poi kandu. Oru mistake cheytath psychologist nu pakaram psychatrist ne aanu poi kandath. Ayalu najn samsarich thodangiyapo thott phonil ayalde kunjammede number nokuarunn. Enit ethand kore medicine ezhuthi thannu. District hospital le psychatrist aanu. Kazhich pittenn ravile oru bus lu keriyapo bus nu oru shake. So thirich irangi ,maruninte effect anu. Ann nirthi medicine. Mathiyayi Ee stage lu ethichavaru chothikunath njangal enth cheyt ninne ennanu. Cherya oru kalleduth erinjalum padu varum,pakshe chela alkarde skill aanu oru thulli chora podiyathe oruthane nashipich kayil tharum🫡
എനിക്കും anxiety disorder ഉണ്ട്. അത് കാരണം ഡിപ്രെഷന്നും. പിന്നെ പാനിക് അറ്റാക്ക്സ് പിന്നെ, overthinking, പിന്നെ ചില ദിവസങ്ങളിൽ anxiety overtginking കാരണം ഉറക്കം ശെരിയാവാത്തത്. പിന്നെ ഒരു illogical ആയിട്ടു ഉള കാര്യാങ്ങൾ ചിന്തിക്കുക അതൊക്കെ വിശ്വസിക്കുക അങ്ങനെ മൊത്തത്തിൽ confusion, perfectionism, pine ocd pole ഒക്കെ എന്തൊക്കെയോ ആണ്. Struggle cheyunundu, എല്ലാം ശെരി ആവട്ടെ വിശ്വസിക്കുക. എല്ലാം ഓക്കെ ആവും. എല്ലാവരുടെയും എപ്പോഴെങ്കിലും
@@shn232 Diagnosed by a psychiatrist from amrita hospital kochi.Then I started taking medication. But I couldn’t bear the dosage of allopathy medicine coz of which I switched to homeo. Now undergoing treatment. Also planning to consult a therapist.
Enikkum nalla anxiety und. Especially oru job exam in vendi padikuvanel ath kitti kazhinjaal undayekavunna prblms orth anxiety undavum. Happy aayittulla days il ini sankadam varumo enn orthum anxiety varum
njn gulfil driving test poypo bhynkra tension ayi rand time fail ayi anxiety karanam but purame bhybkra confidence anu car odikkan ishtavum an but ullil 😢 fail akumon ulla tension officer kanmbo pediyum thoppikkumon😅 but instructor parnja oru word anu full anxiety maatti thannath testn verunna officerne sisterne pole kanda mathyn 😊 aa word prethikich onnm illelm aa test pass ayi manassin oru weight edth vecha pole ayrnu bhynkra samdanthode ann oodichth ann❤ chilpo namml orupad alochich koottuunnthan preshnm undakknnth nammlde mansnn relief akkunna nthlm kand pidikkanm first adh follow akkuka anxiety kurakkn cheria oru solution ayt njn kanunth❤
After listening to this, I think I've anxiety symptoms.. esp that perfection conscious bit & panic.. what do we do if we suspect we have anxiety or panic symptoms? Should I visit a therapist or psychologist?
Mental health in nammude samoohathil ippazhum oru pradhanyavum kodukkunnilla... Njn wayanad aan...enikk oru councelling edukkan vendi Ella top government hospitalum njn noki but avdeyonnum oru psychologist illa...ellavarkum oru paid therapy edukkan kazhinjolanam ennillallo...nammude health system athrakk moshaan...oru jillayil oru hospital polum psychologist illan vecha enthaan avastha
@@Duafathhello, if you are seeking free online counseling, try these options; 1.HealMind 2.Living in Wellbeing 3.REEF Wellness Center. I don't know these personally, but you can check out these options. You will get details from Google... Just try it, if you need it
Anxiety issues കുറെ ആയിട്ട് ഉണ്ട്.. ഇടക്ക് വരും.. കുറച്ചു കാലം ശല്യം ചെയ്യും.. എന്നാൽ ഞാനും പുള്ളിയും ഇപ്പൊ കൂട്ടുക്കാർ ആയി അഡ്ജസ്റ്റ് ചെയ്ത് set ആയി പോകുന്നു.. 😄✌🏼
health anxiety and nervous system aayi bandham ile,gut health aaayi bandham ile,i been through early trauma and conditioning,and i have been hyper vigilant and being observing my own patterns,as an adult i understood all my supression had manifested phsyical pain and chest contraction and all sort of mental pains.and in my opinion psyco somatic practices will help.
I agree to this. My friend goes through health anxiety. After a lot of failed attempts at helping him, at last we have started working on his gut health and grounding exercises. It really works.
To reduce anxiety without medication, practice ISHA KRIYA. It is a meditation practice available for free online. Practice the extended version of 30 min in the morning or 15 min morning and evening for atleast 6 months every single day without break.
Njan anxiety ude peak levelil ethya oru tym undayennu bcz ente fatherinu asugam vanna tymil ente umma edangaravunnath kandappol first ellam njan karayumayrnnu amritha hospitalile varanda yiloode nadakkunna tym after several day enikk pinne hospitalroomilott povan interest illandayi pinne pinne enikk bed ridden aya pole thonni angene enikk joint pain start cheith elladom vedanayum enikk entho severe disease anenna feelum. Hospitalil ninn uppaye shift cheithathinu shesham near days ilokke njan korey hospitalukalil visit cheith ella blood test cheith ellam normal but enikk body pain bayangaravum . Pinne one day urangi kondrnnappol chest il bayangara painum njan ocha vech karanch. Ayurveda ,allopathy, homeo ellam kanich ippo ath kainch 2yr ayi but chela tymil enikk ippyum aa pain verum …………………… bayangara painful situation anith
Ayye te mone ithil paranjathil ellam enik und risk analysis, pros and cons, perfection, procrastination, advance thirichu vanguka, tension, sweat aha orennam polum ozhivakkan illa
ഒരിക്കലും അല്ല..ഇന്ന് എല്ലാവരും ഒരു 5 കാർ കടയിലെങ്കിലും പോയി test drive എടുത്തതിനു ശേഷം കൊടുക്കുന്ന ഓരോ പൈസക്കും ഉള്ള features ..pros..cons ചെക്ക് ചെയ്തതിനു ശേഷമേ ബുദ്ധിയുള്ളവർ കാർ വാങ്ങൂ...ഈ പറയുന്ന ചാചിമാർ പോലും സാരി എടുക്കാൻ പോയാൽ ഷോപ്പിൽ ഉള്ളവരെ കൊണ്ട് മിനിമം 20 എണ്ണമെങ്കിലും എടുത്തു കാനിക്കൺപറയും...അതുകൊണ്ട് ഒരു ഉദാഹരണം വച്ച് സ്വന്തം കഴിവിനെ കഴിവ് കെടാക്കി ചിന്തിക്കേണ്ട😅😅ഈ ചചിമാർ ബൈജു n നായരുടെ vlog കണ്ടാണ് കാർ വാങ്ങുന്നത് എന്ന് തോനുന്നു....എല്ലാ കാറും അങ്ങേർക്ക് best ആണ് 😅😅
99 percent of people have personality disorders.. no one realizes it/ treat it...Infact our society doesnt know the major personality disorders like Anxiety, OCD ,Bipolar and Borderline personality disorder. I would say every human in a way has a disorder in some way /another
ua-cam.com/video/7wvMz4-bddg/v-deo.htmlsi=Cu-b_-VlmWSQP3vr
Watch Part 2 here
💙💙
Only those who have experienced panic attacks and anxiety disorders can truly understand the pain. 6 years and still struggling 😢😢
@@krsh6770 yes
Take care and much love
Been through it , i understand your pain and I know you too wil get through it.
Sathyam
Njan plustwo kaynjt 5 years aayi.
Njan bayankara silent and paavam type ayrnnu aa timel.
Ente classl oru kutti , oversmart aytulla oru kutti and Uvalde friend um kude entadukkal vannit choichu ne enthina ente bf ne nokunnen.Ente friendsnte munnil vach .
Avalde bf anenkil enik aa classil theere ishtamallatha alayrnnu.njananenkil boysnye bhaghathek nokar polumilla.Ann engane prathikarikanam enn enikaryillayrunnu.Enik nallonam hurt aayi.Njan thirichonnum parayathe karanju.Enik already oru relationship undayrnnu.But avarkth aryathilla.
Njan karanjathokke kanditt avarentadth vannit paranju, SORRY, NAMMAL TRUTH OR DARE KALICHAPPO KITTYA TASK AYRNNUN.
😭
THAMASHAYKANENKILUM, avanavan cheyyunna karyangale patti Bodham venam.Ann njan athrayum vedhanichittundayrunnu.Njanippo arudeyum mughathpolum nokarilla.Annum njan avane nokeetonnum illa.Ennelum aryathe Nokia poytundo, enn enikaryilla.Veetil varnnavardeyo mughath nokarilla, ippozhum athe.🥺
ഞാൻ anxiety യുടെ peak level ൽ ആണിപ്പോൾ. വർഷത്തിൽ 2 തവണ extreme ആയിട്ട് വരും. Health anxiety കൊണ്ട് മടുത്തു.. എല്ലാ body parts ഉം എപ്പോഴും check ചെയ്യും.. കൂടാതെ fear.. കാറിൽ യാത്ര ചെയ്യുമ്പോൾ, ബസിൽ പോകുമ്പോൾ accident ആകുമോ എന്ന് പേടി.. മുൻപൊക്കെ light off ചെയ്താൽ മാത്രമേ ഉറങ്ങാറുള്ളായിരുന്നു. ഇപ്പോൾ light വേണം. Lockdown മുതൽ ആണ് ഞാൻ ഇത് അനുഭവിക്കുന്നത്. Google search&Yutube videos കണ്ടു symptoms വീണ്ടും വീണ്ടും നോക്കും. ഒരു nurse ആയിട്ട് കൂടി ഞാൻ anxiety അനുഭവിക്കുന്നു. കൂടുതലും depression നെ കുറിച്ചുള്ള videos ആണ് എല്ലാവരും ചെയ്യുന്നത്. പക്ഷേ anxiety എത്ര മാത്രം ഒരാളെ affect ചെയ്യുന്നെന്ന് അനുഭവിക്കുന്നവർക്കേ അറിയൂ.. Thank you for this video
Much love...take care
Correct
Eniku clostrofobia peak level ayirunnu,hb 6 ayirunnu,iron tablet kazhikumbol ok akum,veendum kurayum 8 akumbozhe manasilakum
clostrofobia yude vishamanghal koodum,lift,flight onnum pattilla,arkum paranjal manasil Avilla,
Hus support anu
Vere arkum manasilavilla
@@pinartstudio9381 I watched heaps of videos in you tube about anxiety. Had a massive car accident few months back and developed ptsd. Psychologist advised me to do breath holding technique which helps a lot and deep breathing on a daily basis.
@@JasmineJ90 I missed out even periods. Is it coz of that?
Thinking is not the solution, it is the cause.
Highly educated people are also not much aware of mental health issues.... Really appreciate doing discussion...
Thanks.pls do share
ഞാനും ഒരു anxiety patient ആണ് ഇപ്പൊ 3-4 വർഷം ആയി മരുന്ന് കഴിക്കുന്നു.. ഇപ്പോഴും ഇടയ്ക്ക് വരും പോവും, ഗ്യാസ് പ്രോബ്ലം ഇപ്പോഴും ഉണ്ട്, ജിമ്മിൽ ഒരുപാട് സമയം workout ചെയ്യാൻ പറ്റില്ല ഫുഡ് ഒരുപാട് കുത്തിക്കേറ്റാൻ പറ്റില്ല.. അങ്ങനെ കഴിച്ചാൽ ഗ്യാസ് trouble ആവും കൂടെ anxiety ഉം... ഇത് ഇപ്പൊ ഉള്ള അവസ്ഥ ആണ്.. 3 വർഷം മുൻപ് ഇതല്ല അവസ്ഥ.. അന്ന് വെള്ളം കുടിക്കാൻ പോലും പേടി ആണ്, ഫുഡ് കഴിക്കണം എന്ന തോന്നൽ വന്നാൽ തന്നെ പേടി ആവും ഉള്ളിൽ ഒന്നും കഴിക്കാൻ പറ്റില്ല.. ചിലപ്പോ ഒന്നും ണ്ടാവുല്ല വയറിൽ ആകെ പുകച്ചിൽ ആവും നാവ് ഒരു വിറയൽ ആവും തൊണ്ട dry ആവും, concentration കിട്ടില്ല ചുറ്റും നോക്കിയാൽ blur ആവും, പുറത്ത് പോവാൻ തന്നെ പേടി ആണ് ന്തേലും ആവുമോ എന്ന്.... ജീവിതം മടുത്തു പോയ ദിവസങ്ങൾ... എന്നാൽ ഇന്ന് ഒരുപാട് മാറ്റം ഉണ്ട് ഡോക്ടറെ കാണിക്കുന്നുണ്ട്.. ഇപ്പൊ മാസത്തിൽ ഒരിക്കൽ ഒക്കെ വരും അത്ര പ്രശ്നം ഇല്ല, മെഡിറ്റേഷൻ എല്ലാം തുടങ്ങി മാറ്റിയെ പറ്റു എന്ന് മനസ്സിൽ ഉറപ്പിച്ചു മുന്നോട്ട് പോവുന്നു... മാറ്റാൻ പറ്റും പക്ഷെ കുറച്ച് trouble ചെയ്തേ പറ്റു... ഇതിനെക്കുറിച്ച് വല്യ ബോധം ഇല്ലാത്തവരോട് പറയാതെ ഇരിക്കുന്നതാ നല്ലത് അവരുടെ നെഗറ്റീവ് പറച്ചിൽ നമ്മുടെ കോൺഫിഡൻസ് ഇല്ലാതെ ആക്കും.. ദേഷ്യം കൂടും
If u believe, pls consult a homeopath for ur gas problm....i had and now 95% recovered frm gas issues....pettannu result kittum...try it
Yes bro sathyam
Watch work done by John Glanvill or Shaan kassam
@@bh6394what is that bro ..I am diagnosed with anxeity disorder…
After watching this interview ,i am realising i hv anxiety issue.
Good topic .....relatable dhanya
Thanks pls share
Nammale koode tension akunna aalkar vtl ondel pine nammuk vtl irikunathe ishtamilathe akum...elathinum odakk parayunavare alochikumbo thanne olla mood pokum...basic reason for anxiety of housewives.
Toxic parents. I am going through this... samadhanam illatha jeevitham. Now staying away from all of this ...
@@Sarah-ut1mkmy parents played a main role in my current situation..I am daigonosed with anxiety disorder
Thank you for taking up this topic.. Ente life full stuck ann pedi karanam..overthinking..elam worst situation ann chindikune...Anxious ayi last aa task cheyila..
Me too 😢
😢@@athultv1
എനിക്കും ഈ അവസ്ഥ തന്നെയാണ് എല്ലാത്തിനോടും ഭയങ്കര പേടി ആണ്
Same
Same enthu cheyumennu ariyam.vaya vallatha avasthayillanu
Worth watching
Thanks..pls...share and support
Lack of pleasure
Loss of intreast
Body ache
Trouble thinking
All time lip dryness
Face muscles heavy pole
Facial features change aya pole
Overthinking
Constent worry
Angry
Chest heavyness
Stomach pain
Negative thoughts
Ithoke njan 3years vechondd anh poyath 😢 pine conselling nh poyapol elam serii ayii
Thank you for doing this video..I am going through this
In My case During Neet Exam😢😢💯 I think it was a starting symptom of OCD😢
Reality talking❤🎉
Best episode and topic ever 👌
Thanks pls share with your friends and family
social anxiety ഭീകരം ആയി ഉണ്ട്. എത്ര prepare ചെയ്താലും മെന്റല്ലി ചെയ്താലും ബോഡി പണി തരും like flight-fight റെസ്പോൺസ് ഒന്നും ചെയ്യാതെ നോക്കി നിക്കേണ്ട അവസ്ഥ😢🤷🏿♂️കൈ വിറക്കും ബോഡി ലാംഗ്വേജ് മാറും ഓവർ കോശ്യസ് ആവും എല്ലാം കയ്യീന്ന് പോവും പിന്നെ അടുത്ത രണ്ട് ഡേയ്‌സ് ptsd എപ്പിസോഡ് റിപീറ്റ് ലൂപ് പോലെ ആയി ലൈഫിന്റെ ഭാഗമായി ജീവിക്കേണ്ടി വരുന്ന അവസ്ഥ ആർക്കും മനസ്സിലാവുകയുമില്ല പെട്ടന്ന് തളർന്നു പോവും hurt ആവും എന്താ ചെയ്യാ
Huggs..dunno.what to say
@iamwithdhanyavarma social anxiety based തന്നെ ഒരു detail episode ചെയ്യൂ കാണുമ്പോ തന്നെ ഒരു ഉള്ളവർക്ക് ഒരു comfort ആവുമല്ലോ 😌
I have the same issue... Consiously prepare ആയാലും subconsious mindil കിടക്കുന്ന anxiety നമ്മളെ stuck ആക്കികൊണ്ടേ ഇരിക്കും.. അത് പെട്ടന്ന് മാറില്ല.. അത്യം അങ്ങനെ ഒരു problem ഉണ്ടെന്നു നമ്മൾ സ്വയം accept ചെയ്യണം.. എന്നട്ടു slowly ചെറിയ രീതിയിൽ അങ്ങനത്തെ situvation face cheyanan nokkanam... Athe athra esay allaaa.. Nalla rithiyil brain resist cheyan thodagum.. But koraye thavana repeated ayitu situvation face cheyumbol patheye brainine resistence koranju varum.. അങ്ങനെ മാത്രമേ ഇതിനെ overcome cheyan patukayullu.. Njn ippolum overcome cheythatillaaa.. Try cheytond irrikuva... Anxiety trigger cheyuna samayathu athu alochichu guilt adikathe irunal mathi.. Guilt adichal anxiety kuduthal powerful agum... Just agane oru problem ondnee accept cheyugaa...😊... Varre arum kaliyakumne orthe kuduthal tension adikaruthu.. Nammalude problem nammalke mathrme ariyullu verre arkum athu ariyillaa
Same situation here. Ente life full social anxiety karanam stuck anu. Ethra opportunities kittiyalum pedi karanam onnnum cheyyan pattilla. Helpless ayi aa opportunity illathe avunnath vare nokki nikkane pattu. Ondayirunna relations ellam overthinkingum anxietyum karanam illathayi. Ini enth cheyyanam enn ariyilla
@@stardust942 therapyke poo bro.. Eee anxiety vannal pinne nammale ഒരേ patternil mathrme ചിന്തിക്കുയുള്ളൂ.. Full negative mathrm attract agunapolle thonnum... Aaa pattern matiyallee lifil oru hope thonnuvullu.. Allenkil full stuck ayyapole inni orikkalum ithilninnu porathu varran patillane thonnunum.. Aaa pattern matanemkil therapy cheyanam... Njnjm eee same situvationa 5yrs ayitu.. Ipol annu enniku ithine pati oru clarity vannu thodagiyathu
Please do a video on post traumatic stress disorder..I am a ptsd patient and I want the world to be aware if this situation..please do
Please release next part as soon as possible
Next part is out pls watch
Thankyou dear ❤❤❤ orupaade upakaarappettu interview thankyou so much 🎉🎉🎉🎉
Thanks. Pls do share and support
Well explained in a simple manner.... Much needed discussion...
Thanks so much
Axiety ,ocd okke karanam oru doctore poi kandu. Oru mistake cheytath psychologist nu pakaram psychatrist ne aanu poi kandath. Ayalu najn samsarich thodangiyapo thott phonil ayalde kunjammede number nokuarunn. Enit ethand kore medicine ezhuthi thannu. District hospital le psychatrist aanu. Kazhich pittenn ravile oru bus lu keriyapo bus nu oru shake. So thirich irangi ,maruninte effect anu. Ann nirthi medicine. Mathiyayi
Ee stage lu ethichavaru chothikunath njangal enth cheyt ninne ennanu. Cherya oru kalleduth erinjalum padu varum,pakshe chela alkarde skill aanu oru thulli chora podiyathe oruthane nashipich kayil tharum🫡
That was worth the watch. Thank u ❤
Pls watch the second part ..out now
@iamwithdhanyavarma will do it for sure
I have learned alot .Worth watching
Thank you so much for such content.
Please do vlogs about mood disorders ❤
Sure..will do
എനിക്കും anxiety disorder ഉണ്ട്. അത് കാരണം ഡിപ്രെഷന്നും. പിന്നെ പാനിക് അറ്റാക്ക്സ് പിന്നെ, overthinking, പിന്നെ ചില ദിവസങ്ങളിൽ anxiety overtginking കാരണം ഉറക്കം ശെരിയാവാത്തത്. പിന്നെ ഒരു illogical ആയിട്ടു ഉള കാര്യാങ്ങൾ ചിന്തിക്കുക അതൊക്കെ വിശ്വസിക്കുക അങ്ങനെ മൊത്തത്തിൽ confusion, perfectionism, pine ocd pole ഒക്കെ എന്തൊക്കെയോ ആണ്. Struggle cheyunundu, എല്ലാം ശെരി ആവട്ടെ വിശ്വസിക്കുക. എല്ലാം ഓക്കെ ആവും. എല്ലാവരുടെയും എപ്പോഴെങ്കിലും
Always quality of interviews
Thanks do share and support
Anxiety kaaranam washroom always use cheyaan thonunna aarelum undo???
That's OCD. And OCD sits on top of anxiety. If not taken action will move into depression
Thankyou ❤
Thank you for this!!
Can you please discuss about anxiety of a mother for their children. I can’t even go for a job due to worries
Do yoga and meditation . 30 minutes walking
Practice cbt
We need to learn to let go
Manasinn ishtam cheyuka
Manasill ullathu aarudeyum mukathu nokki turannu paryuka athanu nenjil baram
Yes no mathi life Mari mariyan
I am diagnosed with anxiety disorder. Been suffering for a year now. Shortness of breath and increased heart rate are my dominant symptoms.
Take care..do share with your family
Breath holding technique is very good for shortness of breath.
How it diagnosed?..what kind of therapy they given to you? please share I'm also suffering this?
@@shn232 Diagnosed by a psychiatrist from amrita hospital kochi.Then I started taking medication. But I couldn’t bear the dosage of allopathy medicine coz of which I switched to homeo. Now undergoing treatment. Also planning to consult a therapist.
@@JasmineJ90 thank you🥰 I hv been doing pranayama.. will try this too..
Great Guest👍👍
Thank you mam. ❤
Do share and support
Nice topic ❤
Sudden panic attacks കൊണ്ട് മടുത്ത്. Anxiety, ജീവിതം മൊത്തം മടുത്തു പോകുന്നു.
Take care pls
Yoga and breathing exercises will help you
Please upload next part
Today evening
Next time please do a video about borderline personality ❤
Sooper interview
From 2019 Anxiety is with me😢
💥✌🏻
Well said❤
Do share
Enikkum nalla anxiety und. Especially oru job exam in vendi padikuvanel ath kitti kazhinjaal undayekavunna prblms orth anxiety undavum. Happy aayittulla days il ini sankadam varumo enn orthum anxiety varum
17:31 correct
njn gulfil driving test poypo bhynkra tension ayi rand time fail ayi anxiety karanam but purame bhybkra confidence anu car odikkan ishtavum an but ullil 😢 fail akumon ulla tension officer kanmbo pediyum thoppikkumon😅 but instructor parnja oru word anu full anxiety maatti thannath testn verunna officerne sisterne pole kanda mathyn 😊 aa word prethikich onnm illelm aa test pass ayi manassin oru weight edth vecha pole ayrnu bhynkra samdanthode ann oodichth ann❤ chilpo namml orupad alochich koottuunnthan preshnm undakknnth nammlde mansnn relief akkunna nthlm kand pidikkanm first adh follow akkuka anxiety kurakkn cheria oru solution ayt njn kanunth❤
Thank you
Do share and support
Health anxiety at its peak😢😢😢😢
Pls take care
Breathlessness undo
After listening to this, I think I've anxiety symptoms.. esp that perfection conscious bit & panic.. what do we do if we suspect we have anxiety or panic symptoms? Should I visit a therapist or psychologist?
❤❤❤❤
Mental health in nammude samoohathil ippazhum oru pradhanyavum kodukkunnilla... Njn wayanad aan...enikk oru councelling edukkan vendi Ella top government hospitalum njn noki but avdeyonnum oru psychologist illa...ellavarkum oru paid therapy edukkan kazhinjolanam ennillallo...nammude health system athrakk moshaan...oru jillayil oru hospital polum psychologist illan vecha enthaan avastha
Online counseling orepaad psychologists offer cheyyunnund, if possible take one
@restore__life1705 ellarm paid aan....oru paid councelling afford cheyyan pattillatha situation aan
@@Duafath Ningale ore student anenkil paid councelling anenkil discount undavum, govt colleges le okke Sanjeevani program nte bhagamayi psychologists ne appoint cheyyarund or near by Kozhikode dist undallo.. avide orepaad opportunities kanum, Calicut Medical College okke.. ithil koodethal enikkum paranj theraan ariyilla
@@restore__life1705 student onnualla...pinne ulla jobum poyi... Pinne veetukaaredth cash chothikkan madiyaava...eppazhum veetukaare budhimuttikkan pattillallo... 3 hr kooduthal und Calicut... morning poyaalum night aaville thirich ethaan...ippo swayam Kure better aavan shremikka...njn ivduthe avastha paranjatha oru main government hospital polum oru psychologist illa...avarod chothichappo avar paraya psychologist deadiction centrel mathre undaavullun🥴
@@Duafathhello, if you are seeking free online counseling, try these options; 1.HealMind 2.Living in Wellbeing 3.REEF Wellness Center.
I don't know these personally, but you can check out these options. You will get details from Google... Just try it, if you need it
I have this symptoms 😩
Anxiety issues കുറെ ആയിട്ട് ഉണ്ട്.. ഇടക്ക് വരും.. കുറച്ചു കാലം ശല്യം ചെയ്യും.. എന്നാൽ ഞാനും പുള്ളിയും ഇപ്പൊ കൂട്ടുക്കാർ ആയി അഡ്ജസ്റ്റ് ചെയ്ത് set ആയി പോകുന്നു.. 😄✌🏼
❤
💯💯💯💯💯💯
Idhu rabecca varghese ( wife of Major Mukund ) നെ കൊണ്ടുവരുമോ
Oru ചെറിയ കാര്യത്തിനും പോലും anxity 😢
health anxiety and nervous system aayi bandham ile,gut health aaayi bandham ile,i been through early trauma and conditioning,and i have been hyper vigilant and being observing my own patterns,as an adult i understood all my supression had manifested phsyical pain and chest contraction and all sort of mental pains.and in my opinion psyco somatic practices will help.
I agree to this. My friend goes through health anxiety. After a lot of failed attempts at helping him, at last we have started working on his gut health and grounding exercises. It really works.
@@MsAarathiCould u plz tell me about the grounding exercises?
Anxiety ullath kondanu gut health mosham avunath. Tirichum varam
so, what about the neurobiology of anxiety? isn't it significant?
Yes... that would be another topic
@@iamwithdhanyavarma thank you ❤️👍🏽
To reduce anxiety without medication, practice ISHA KRIYA. It is a meditation practice available for free online. Practice the extended version of 30 min in the morning or 15 min morning and evening for atleast 6 months every single day without break.
എനിക്ക് isha kriya sadhguru brainwashingil കൊറേ anxiety vannarunu ആലോചിച്ചിട്ട്.
@@abi.kelias402 എങ്കിൽ നീ ചെയ്യേണ്ട..ചെയ്തവർക്ക് ഒരുപാട് ഉപകാരം ഉണ്ടായിട്ടുണ്ട്...ഓണത്തിനിടക്ക് പൂട്ടു കച്ചവടം എൻ്റെ അടുത്ത് വേണ്ട കേട്ടോ
Anxiety എങ്ങ്നെ controll ചെയ്യും?
I still get panic attacks and anxiety pains, due to which my left shoulder has been painful a lot😢
Take care of yourself
Njan anxiety ude peak levelil ethya oru tym undayennu bcz ente fatherinu asugam vanna tymil ente umma edangaravunnath kandappol first ellam njan karayumayrnnu amritha hospitalile varanda yiloode nadakkunna tym after several day enikk pinne hospitalroomilott povan interest illandayi pinne pinne enikk bed ridden aya pole thonni angene enikk joint pain start cheith elladom vedanayum enikk entho severe disease anenna feelum. Hospitalil ninn uppaye shift cheithathinu shesham near days ilokke njan korey hospitalukalil visit cheith ella blood test cheith ellam normal but enikk body pain bayangaravum . Pinne one day urangi kondrnnappol chest il bayangara painum njan ocha vech karanch. Ayurveda ,allopathy, homeo ellam kanich ippo ath kainch 2yr ayi but chela tymil enikk ippyum aa pain verum …………………… bayangara painful situation anith
Same enik ee paraja same anxiety koodi...ippo hypochondriac aayii🥺
Am suffering this for 8 years 😰😰
Mam , depression ne kurich orr series cheyyuo
😘😘😘😘👌👌👌👌
Anxiety and imposter syndrome kaaranam jolikk povan pattunnillaaa
Current situation aanenu thonunu enik
How can i contact her to make an appointment??
Her contact is in the description
Ayye te mone ithil paranjathil ellam enik und risk analysis, pros and cons, perfection, procrastination, advance thirichu vanguka, tension, sweat aha orennam polum ozhivakkan illa
Currently going through the same
Pls take care
മനസ്സ് എന്താണോ പറയുന്നത് അത് ഉടനെ ചെയ്യുക എല്ലാ anxity പമ്പാ കടക്കും
Helpful interview ❤🙏🏻Dhanya mam ,how can we contact Anjana mam?
She talks about OCPD
ആ കാർ ൻ്റെ example ഒരു ഇഷ്യൂ ആണു അല്ലേ 😑😑😑🥶🥶🥶
Anikim und... Enagne😐.... Engane over come chynm enu arila... If u find anything pls reply back
ഒരിക്കലും അല്ല..ഇന്ന് എല്ലാവരും ഒരു 5 കാർ കടയിലെങ്കിലും പോയി test drive എടുത്തതിനു ശേഷം കൊടുക്കുന്ന ഓരോ പൈസക്കും ഉള്ള features ..pros..cons ചെക്ക് ചെയ്തതിനു ശേഷമേ ബുദ്ധിയുള്ളവർ കാർ വാങ്ങൂ...ഈ പറയുന്ന ചാചിമാർ പോലും സാരി എടുക്കാൻ പോയാൽ ഷോപ്പിൽ ഉള്ളവരെ കൊണ്ട് മിനിമം 20 എണ്ണമെങ്കിലും എടുത്തു കാനിക്കൺപറയും...അതുകൊണ്ട് ഒരു ഉദാഹരണം വച്ച് സ്വന്തം കഴിവിനെ കഴിവ് കെടാക്കി ചിന്തിക്കേണ്ട😅😅ഈ ചചിമാർ ബൈജു n നായരുടെ vlog കണ്ടാണ് കാർ വാങ്ങുന്നത് എന്ന് തോനുന്നു....എല്ലാ കാറും അങ്ങേർക്ക് best ആണ് 😅😅
Ma'am, Thiruvananthapuram ulla nalla psychologists ne suggest cheyyamo?
I will suggest a doctor who is doing online consultation. He will help you regarding this.He will understand and guide you. He helped a lot of people.
99 percent of people have personality disorders.. no one realizes it/ treat it...Infact our society doesnt know the major personality disorders like Anxiety, OCD ,Bipolar and Borderline personality disorder. I would say every human in a way has a disorder in some way /another
6:16
10:39
Daily fat koodiya food kazhikkumbo alle health issues varunnath?! appo athu ozhivakkunnath alle nallath, athu engane anxiety disorder avum? appo gym bros and trainers okke anxiety issue ullavar aano?
Food kazhikaan paatatha avastha arayuo.... Veshap veroolaa... Food munpill ishtamulla food irunna polum kazhikaan patoola....
Can you pls bring in Indu Rebecca Varghese w/o Major Mukund V
ടെൻഷൻ കൂടിയാലും ഇങ്ങനെ ഉണ്ടാകുമോ...... പ്ലീസ് റിപ്ലൈ
Yes. പക്ഷെ tension ന്റെ peak ൽ നിക്കും ഇത്. Tension ൽ തുടങ്ങി anxiety എത്തും.
0:52 starting
Full boys inne patty mattrem anno ee episode only talking about men’s side of anxiety so bad
Can you share her the contact pls
In the description
Can you give me the contact number of this doctor ? Want to consult
In the description..pls check..she is a clinical psychologist
സത്യത്തിൽ ഇതൊരു അസുഖം അല്ല ചുമ്മാ ഊതി വീർപ്പിക്കുന്നതാ
Anubhavichavarke manasilavu. Onnumilla..ennalum bhayam.
ആദ്യമേ ഊതി വീർപ്പിക്കാതെ silly ആയി കണ്ടത് കൊണ്ടാണ് ഇപ്പോ ഒരു പാട് പേര് കഷ്ടപ്പെടുന്നത്. അനുഭവിച്ചവർക് മാത്രമേ അതിന്റെ ബുദ്ധിമുട്ട് മനസ്സിലാവുള്ളു
Its your foolish thought
Anubhavichavarkke athu manasilavu .
Anubhavichavarke ariyu chetta🙏
❤
❤
❤
❤