Obsessive compulsive disorder | OCD | എന്താണ് ? | രോഗലക്ഷണങ്ങൾ ? | Dr Jaquline Mathews BAMS

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 237

  • @kudumbinirecipes759
    @kudumbinirecipes759 3 роки тому +6

    എത്ര വൈവിദ്ധ്യമാർന്ന വിഷയങ്ങളാണ് ഡോക്ടർ കൈകാര്യം ചെയ്യുന്നത്.... Have no words dear.... 🥰😍😍

  • @user-yh3gf5jx3e
    @user-yh3gf5jx3e 3 роки тому +10

    ഡോക്ടർ.. കുട്ടികളിലെ കൃമി ശല്യത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ.

  • @ashokchandran1719
    @ashokchandran1719 3 роки тому +5

    OCD ഉള്ളവര്‍ക്ക് തന്നെ നല്ല ആശ്വാസം പകരുന്ന വീഡിയോ ..പിന്നെ അതിനെ പറ്റി ഉള്ള അറിവ് ..ചികിത്സ ..എല്ലാം അത്യാവശ്യം വിവരിച്ചു തന്ന വീഡിയോ ..പലര്‍ക്കും ഉപകാരപ്പെടുന്നത് ..Good Job ...Thank you Doctor

  • @hadhishifavlogs7213
    @hadhishifavlogs7213 3 роки тому +2

    Massathil moonne pravashyam pereeds avunnathine kurich vidio cheyyumo?

  • @yahyyayahyaaa10
    @yahyyayahyaaa10 3 роки тому +1

    മെഡത്തിന്റെ വിഡിയോ എല്ലാം മനസില്ലാക്കും നന്ദി

  • @isthfatu3356
    @isthfatu3356 3 роки тому +2

    Himalaya Confido, Tentex forte, Tentex Royal oru review cheyyamo please 🙏

  • @day-to-day44
    @day-to-day44 3 місяці тому +1

    Doctor ee over anxiety about health is ocd?

  • @SameeraVk-zl9nk
    @SameeraVk-zl9nk Рік тому +2

    Enikk പാത്രം kazhukal aann..ethra വെള്ളം upayoghichalum vrithi aayille എന്നൊരു samshayam..കയ് kazhukal.makkale kay kazhukikkalum..ithonn മാറ്റമോ

    • @healthaddsbeauty
      @healthaddsbeauty  Рік тому

      Medicines kazhichal marum

    • @sareesha8210
      @sareesha8210 Місяць тому

      Athin eath Dr consultant cheyyananam mam ..ath kond bhudhimutt anubhavikkunna alu anu.....merikkan polum nilkkuva​@@healthaddsbeauty

  • @femy7690
    @femy7690 3 роки тому +2

    Dr. വെള്ള കീഴാർനെല്ലി ആണോ നീല കലർന്ന കീഴാർനെല്ലി ആണോ hairpack ഇടാൻ ഉപയോഗിക്കുന്നത്

  • @Roseroseeee860
    @Roseroseeee860 2 місяці тому +1

    ഞാൻ എവിടെയെങ്കിലും പോകാൻ ഇറങ്ങുമ്പോൾ എന്റെ ഉള്ളിൽ ഈ പറഞ്ഞതൊക്കെ ഉണ്ടാകാറുണ്ട്, പുറത്ത് പോകുമ്പോൾ ഒരു 10തവണയെങ്കിലും എല്ലാം ഒന്ന് ചെക്ക് ചെയ്തിട്ട് പോയാലേ എനിയ്ക്ക് സമാധാനമുള്ളു, അത് ഒരു ഉത്തരവാദിത്വമായിട്ടേ ഞാൻ കാണു അല്ലാതെ അതും ഒരു രോഗം ആണെന്ന് പറയുന്നതിനോട് ഞാൻ യോചിക്കില്ല, ഞാൻ ഇതുപോലെ എല്ലാം സംശയത്തോടെ വീണ്ടും ചെക്ക് ചെയ്യുന്നതിനു എനിയ്ക്കോ വീട്ടിലുള്ളോർക്കോ അതുകൊണ്ട് ഒരു പ്രശ്നവുമില്ല, സത്യത്തിൽ അത് ഒരു കരുതലും ശ്രദ്ധയുമല്ലേ അതുകൊണ്ട് മറ്റുള്ളോർക്ക് എന്ത് ദോഷമുണ്ടാകാനാ, അത് അവനവന്റെ കാര്യം എന്നേ ഞാൻ പറയു, അല്ലാതെ അത് ഒരു വല്ല്യ രോഗമായിട്ട് എനിയ്ക്ക് തോന്നാറില്ല, സത്യത്തിൽ ഇത് ഇല്ലാത്തവർ ആരെങ്കിലുമുണ്ടോ എന്നേ ഞാൻ ചോദിയ്ക്കു, പ്രത്യേകിച്ച് വീട്ടമ്മമാർ, ഇതിനെ ഒരു രോഗമായിട്ട് കാണാതിരിയ്കുക എന്നേ ഞാൻ പറയു,

    • @Guhan-m6x
      @Guhan-m6x 2 місяці тому

      Angane 10 thavana ellam nokkitt povumboll ulla bhuthimutt etratholam und ennu ningalk thonillayirikam ath ningal cheruppam muthal sheelam ullond aavam. Pakshe oru age aavumbo oru 14 vayas kazhiyumbo inganeyekke thonnunath asostadha aanu pine nammude samayavum povunund ath naam ariyunnilla

  • @jeffyfrancis1878
    @jeffyfrancis1878 3 роки тому +1

    Good topic
    Good information
    Very good remedy
    Thank you very much Dr. Jaq.
    👍😍😍👏👏👏

  • @ammu226
    @ammu226 3 роки тому +1

    Doctor pls reply me.... Mudiyude ullu kootuvan nilibringadi ano chemparatyadi aano. Nalath?

    • @healthaddsbeauty
      @healthaddsbeauty  3 роки тому +1

      Neelibhringadi

    • @ammu226
      @ammu226 3 роки тому

      @@healthaddsbeauty thanku so much doctor🙏🙏🙏🙏

  • @achu-hb5fg
    @achu-hb5fg 3 місяці тому +1

    എനിക്ക് ഉണ്ട് ഡോക്ടർ എത്ര മാറ്റാൻ ശ്രെമിച്ചിട്ടും പറ്റുന്നില്ല

  • @anoopali8980
    @anoopali8980 3 роки тому +1

    Doctor..thalakullil neerkettu maaran entha cheyyandey?

    • @healthaddsbeauty
      @healthaddsbeauty  3 роки тому

      Age and other conditions ariyanam

    • @anoopali8980
      @anoopali8980 3 роки тому

      @@healthaddsbeauty ..35 ..body fitt aanu...njn kulichittu athodappam a/c munnil poi kidannu urangi..pittennu muthal ee problems undu

  • @akbara5657
    @akbara5657 3 роки тому

    Ma sha Allah ❤️Doctor de topic selection supperbb aa, aarkkum boradikkan vazhiyilla.innum pativupole video valare nannayirunnu sis jaqy doctore 😍♥️😍♥️😄👌👍

  • @formatorlol7452
    @formatorlol7452 3 роки тому +1

    Hi what foods shpuld be avoided and wat foods should be included Doctor??

  • @vishnumilan9972
    @vishnumilan9972 3 роки тому +1

    Hi doctor
    അപസ്മാരം തിൻ പറ്റി ഒരു വീഡിയോ ചെയ്യണേ...........

  • @radhakrishnanav4001
    @radhakrishnanav4001 3 роки тому +1

    Doctor.. Lakshadi kera thailam velichenna (Kottakkal) cheriya kuttiyude (3years) thalayil thekkan pattumo? Thechu tudangiyappol kanpolayil kuru varunnu. Please reply.

  • @Look468
    @Look468 Рік тому +1

    ഡോക്ടറെ ഞാന് ഈ ocd മാരകമായ രീതിയിൽ അനുഭവിക്കുന്നത്

    • @healthaddsbeauty
      @healthaddsbeauty  Рік тому

      Aano

    • @reshmapnair6420
      @reshmapnair6420 4 місяці тому

      Yes e paranja e lekshanangal enikkum und, treatment evide ane available akunnathe, ethe doctor ne kananam. Kunjundayi kazhinjappol athu koodi.

    • @sweetfamily4218
      @sweetfamily4218 4 місяці тому

      ​@@reshmapnair6420 enthala problems?

    • @retiredcomrade9030
      @retiredcomrade9030 20 днів тому

      Were are u from

  • @shahidamusthafa9200
    @shahidamusthafa9200 3 роки тому +1

    Ende kutti bakshanam theere kazhikkilla bakshanam vaayil vechirikkum enthengilum marunn paranju tharo

  • @SunilSunil-yf1qf
    @SunilSunil-yf1qf 3 роки тому +1

    Super video.. Thank you doctor 👍👍👍

  • @ciniclicks4593
    @ciniclicks4593 Рік тому

    Maranabhayathil ninnum
    Ethu thudangunnu👑👑👑👑👑👑

  • @mohandhas1046
    @mohandhas1046 3 роки тому +1

    Doctor good
    Eniyum varaity pradheeshikkunnu
    Njangalude nattilum panchakarma iit undu
    Pinne kerala ayurveda samajavum

  • @sarathkumar7689
    @sarathkumar7689 3 роки тому +1

    Mam prathyeka chinthakalundakki mattulla onnilum adhikam sradhikkathirikkunna disorder eathanu

  • @Nandakumarvs-lk9gf
    @Nandakumarvs-lk9gf 26 днів тому

    Medam
    I am struggling from ocd for the last 10 years
    I need help

  • @shineysunil537
    @shineysunil537 3 роки тому +1

    Very good Loving DOCTOR. I have one doubt.Doctor please reply. Enike bulgam unde. Jaan night ill milk kudiikum sleep ne 5.minute munpe. Ellavarum parayune milk kudichal bulgam undakum enne
    Neraono DOCTOR. Milk ne pakaram enthane ullate

  • @rijintjohn5468
    @rijintjohn5468 10 місяців тому

    ആയുർവേദത്തിൽ ഉള്ള മരുന്നുകൾ ഒന്നും പറയുമോ?

  • @smurthypaintings
    @smurthypaintings 3 роки тому +1

    Yenikithil chila lakshanangal und mam Medicine details aayit parayamo

  • @niyastm807
    @niyastm807 8 місяців тому +1

    Medam anxiety negative thoughts an adin ulla remadie parayamo

  • @JophyVagamon
    @JophyVagamon 3 роки тому +1

    ഗുഡ് ഇൻഫർമേഷൻ മാഡം 👍

  • @suresh.tsuresh2714
    @suresh.tsuresh2714 2 роки тому

    Yes - nalla arivugal👍

  • @arunraj7257
    @arunraj7257 11 місяців тому

    Ocd ക്ക് ആയുർവേദത്തിൽ മരുന്നുണ്ടോ?പൂർണമായും മാറാൻ

  • @sudharaj4484
    @sudharaj4484 3 роки тому +2

    Negative thinking anginea mattam, doctor oru message tharamo

  • @sunilkumar-ws7ld
    @sunilkumar-ws7ld 3 роки тому +1

    I have missed it early good standard Licorice is it bad for health i

  • @elizabethgeorge1497
    @elizabethgeorge1497 3 роки тому +1

    എൻ്റെ വീട്ടിൽ sankhu പുഷ്പം flowers und... അത് boiled water il ഇട്ടു aa water കുടിക്കാമോ...

  • @basilt.p7172
    @basilt.p7172 3 роки тому +1

    Do a video about depression, anxiety pls

  • @Real_faraan
    @Real_faraan 3 роки тому +2

    Thank you Dr🙏

  • @flower-ov2hq
    @flower-ov2hq 3 роки тому +2

    പ്രസവം കഴിഞ് മൂന്ന് മാസം മാത്രമെ ആയിട്ടുള്ളൂ ,ബന്ധപ്പെട്ടപ്പോൾ ബീജം ഉള്ളിലായോയെന്ന സംശയം ഉണ്ട്, എന്ത് ചെയ്യും.? ഗർഭം ആവാതിരിക്കാൻ safe ആയ നല്ല മാർഗമൊന്ന് പറയാമോ dr,

    • @healthaddsbeauty
      @healthaddsbeauty  3 роки тому

      Breastfeed cheyyunundengil pregnancy chance nil aanu
      Ethu vare periods vannilengil

  • @vishnumilan9972
    @vishnumilan9972 3 роки тому +2

    Thankyou doctor 👌👍🙏

  • @akvlogs3064
    @akvlogs3064 9 місяців тому

    Body dysmorphic disorder നു shirodhara ഫലപ്രദമാണോ

  • @ajilajil3620
    @ajilajil3620 3 роки тому +1

    Almond കഴിച്ചാൽ, almond oliഇന്റെ ഗുണം skinനും, hairനും കിട്ടുമോ

  • @nideeshem8702
    @nideeshem8702 3 роки тому

    ഡോക്ടർ തിന എന്ന ധാന്യത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ.

  • @sreeshmasree8332
    @sreeshmasree8332 3 роки тому +1

    Madam entte mother in law kku paralysis aayippoyi.Left hand and left leg aanu problem.Left hand totally week aanu,endaanu treatment eppolaanu ithinu movement undaavua,please give replay

    • @healthaddsbeauty
      @healthaddsbeauty  3 роки тому +1

      Abhyanagm enna ayurveda treatment nalla gunam cheyyum
      Koode internal medicines um undu

    • @sreeshmasree8332
      @sreeshmasree8332 3 роки тому

      Thanks a lot madam for your valuable replay

  • @sakeenagaffar2798
    @sakeenagaffar2798 3 роки тому +1

    മുടി കോഴിച്ചിലിനെ പറ്റി വിഡിയോ ചെയ്യാമോ

  • @ummachikunju..2764
    @ummachikunju..2764 3 роки тому +1

    Mom pcod ye kurich vdo cheyyuo

  • @ArifaMusthu
    @ArifaMusthu 3 місяці тому

    Evideyan nalla ayurvedhic hospital ullath plss arenkilum parannh tharoo kangad undo

  • @shariefsharu2085
    @shariefsharu2085 3 роки тому +1

    THANK YOU DOCTOR

  • @haribpds
    @haribpds 3 роки тому +2

    Very good 🙏

  • @jobinjoseph4294
    @jobinjoseph4294 Рік тому

    @Dr.. ഈ കൈവിഷം കൊണ്ട് ocd, depression, Npd,personality disorder,ഒക്കെയുണ്ടാകുമോ?

    • @healthaddsbeauty
      @healthaddsbeauty  Рік тому

      Yes

    • @jobinjoseph4294
      @jobinjoseph4294 Рік тому

      @@healthaddsbeauty.. എങ്ങനെ അത് മാറ്റം .. രോഗി അതിന് തയാറാല്ലാത്തപ്പോൾ ??രോഗി ഇങ്ങനെ മാനസിക പ്രശ്നം ഉണ്ടെന്ന് ഒരിക്കലും സമ്മതിക്കില്ലല്ലോ?? എന്താണ് ഒരു പോം വഴി?

  • @hamsadmm1196
    @hamsadmm1196 3 роки тому +1

    ആയ്ച്ചേച്ചീ ന്നല്ലമെസെജ്🌹

  • @smithurs3208
    @smithurs3208 3 місяці тому

    Ho...ethu manorogathinte lakshanam paranjalum athellam enikkullathai thonnunnundallo

  • @casual.ofaisal9025
    @casual.ofaisal9025 3 роки тому +1

    Dr enikk left lower abdomen pain radiates into left thigh
    Eppozhum undakunnu
    Ella masavum ovulation time il aanundavunnath
    Chilapo sahikkan pattunnilla
    Orupad treatment cheythu
    Antibiotic edukkumbo kurayum pinneyum varum
    Ayurveda treatment eduthappozhum kuranhirunnu
    USG cheythu
    Left overy dialated anu
    IUD cu T und
    Dr e contact number undo

  • @sulekhachandran9569
    @sulekhachandran9569 4 місяці тому

    Maam, how can i meet u personally

  • @Babu.955
    @Babu.955 3 роки тому +1

    Respected madam 2 വർഷങ്ങൾക്ക് മുമ്പ് 3 സ്റ്റെന്റ് ഇട്ടു അതിന്റെ തായ 8 തരം മരുന്നുകൾ കഴിക്കുന്നുണ്ട് BP പ്രമേഹത്തിന് 2 നേരം ഇൻസുലിൻ എടുക്കുന്നുണ്ട് ഒരു 4 മാസമായി സ്കൂട്ടറിൽ 2 Km സഞ്ചരിക്കുമ്പോൾ മദ്യപിച്ചവർ വണ്ടി ഓടിക്കുന്ന ഒരു പ്രതീദി ഒരു ഏകാഗ്രത കിട്ടുന്നില്ല താഴെ വീണു പോകുമോ എന്നൊരു തോന്നൽ ഇത് എന്ത് കൊണ്ടാണ്ട് മാഡം ഏത് മരുന്നാണ് കഴിക്കേണ്ടത്?

    • @healthaddsbeauty
      @healthaddsbeauty  3 роки тому

      Aswagandha enna video kanoo
      Aswagandha dr jaquline
      Athu upakarappedum

  • @ebenezermouldcomponents6966
    @ebenezermouldcomponents6966 3 роки тому +1

    How to control hemoglobin less people

    • @healthaddsbeauty
      @healthaddsbeauty  3 роки тому

      Already video ittittundu
      Anaemia dr jaquline

    • @ebenezermouldcomponents6966
      @ebenezermouldcomponents6966 3 роки тому

      Thank you for your valuable reply. I seen this anaemia.but you have not tell which medicine are suitable for this. I'm in Mumbai . hemoglobin levels below 5.which medicine I can use to increase.

  • @sherylnetto9703
    @sherylnetto9703 3 роки тому

    Dr, could you please give a remedy for salivation , continuosly saliva keepscomng in mouth

  • @rajendranayyappan697
    @rajendranayyappan697 3 роки тому

    നന്ദി ഡോക്ടർ

  • @fahisfahis3975
    @fahisfahis3975 3 роки тому +1

    താങ്ക്സ് mam

  • @bijithrajantb116
    @bijithrajantb116 3 роки тому +1

    good video dr.

  • @ckcreations5123
    @ckcreations5123 3 роки тому +1

    Adipoli 😍👌🏻

  • @rijintjohn5468
    @rijintjohn5468 Рік тому

    ഗൾഫ് കണ്ടറിസ്‌ ഇൽ ഇതിനുള്ള മെഡിസിൻ കിട്ടുമോ?

  • @കേരളീയൻകേരളീയൻ

    താങ്ക്സ് മാഡം 😘🙏

  • @Kiranwarrior-
    @Kiranwarrior- 3 місяці тому

    Oh my god ..I am having all the symptoms...i thought it was memory loss due to aging

  • @jayakumarvp7405
    @jayakumarvp7405 3 роки тому

    തൈറോഡിറ്റീസിനെ കുറിച്ച് ഒരു വിഡിയോ ചെയ്യുമോ

  • @നമഹ
    @നമഹ Рік тому

    സുന്ദരിക്കുട്ടി......

  • @arjunk6746
    @arjunk6746 2 місяці тому

    Ith OCD ano enik areela :- Enik ingane oro chindhakal varum. For eg: Chilarod samsarichal ann ente day nanavilla, arelum call cheythal vegam poi wooden door thodanam. Main ait ithanne enthelum arodelum parayan oke pedi. Pinne, youtube scroll cheyumbol oru video kanan poyal ente mind parayum " Ah video kanda ninak nallath alla" - appo njn kanila. Athe pole oro oro karyangal kore ind. Chela patukal kelkan padilla. Ith OCD ano .

  • @lalydevi475
    @lalydevi475 3 роки тому +1

    Good night dr 🙏🙏🙏👍👍💕💕💕💕

  • @thasneempt9410
    @thasneempt9410 4 місяці тому

    Mam.OCD kku medicine kazikkunna oralkk pregnant avunnathil problem undavumo.kunjine affect cheyyumo ith ee timil medicine kazichal.Fx CR 100 and Zolin anu kazikkunnath.plz reply mam

    • @ArifaMusthu
      @ArifaMusthu 3 місяці тому

      Enikum ocd ningalkh kurav undo eath dr kanikunnath en

    • @thasneempt9410
      @thasneempt9410 3 місяці тому

      @@ArifaMusthu yes kuravund .ivde perinthalmanna MES il Ajith preminath nalla doctor anu.athu pole Nilambur Ella Thursday um oru sadhique doctor und athum nalla doctor anu .

    • @SibilaVk
      @SibilaVk 16 днів тому

      @@thasneempt9410 phsychiatrist ne ano phsycologist ne ano kanendath

    • @thasneempt9410
      @thasneempt9410 16 днів тому

      @@SibilaVk psychiatry.

  • @zhmk9306
    @zhmk9306 3 роки тому +1

    Thankyou 👍

  • @tpramachandran1211
    @tpramachandran1211 3 роки тому

    Well explained
    Thank you Dr.

  • @satheeshkumarkumar8617
    @satheeshkumarkumar8617 3 роки тому

    Thank you doctor

  • @sruthilayanarayan691
    @sruthilayanarayan691 3 роки тому

    Good information 👍

  • @hadhishifavlogs7213
    @hadhishifavlogs7213 3 роки тому +1

    Tks dr

  • @cyriacmathew849
    @cyriacmathew849 3 роки тому +3

    Please make a video about panic attack. Serotonin, dopamine, endorphins roll in panic attack.

  • @jishac5811
    @jishac5811 3 роки тому +2

    വീട്ടിലെ കാര്യങ്ങൾ സ്വയം ചെയ്താലേ ശരിയാവൂ മറ്റാരും ചെയ്താൽ ശരിയാവില്ല എന്ന തോന്നലും 0CD ആണോ doctor??

  • @ramanankk8559
    @ramanankk8559 3 роки тому +2

    AVN 👃

  • @lijokmlijokm9486
    @lijokmlijokm9486 3 роки тому

    നന്നായിട്ടുണ്ട്

  • @sureshputhanveettil7137
    @sureshputhanveettil7137 3 роки тому +1

    OCD പിത്ത പ്രധാനമായ രോഗമാണോ, ഡോക്ടർ?

  • @abdulsamadpp8561
    @abdulsamadpp8561 3 роки тому +1

    Good

  • @Vikraman-xl9sk
    @Vikraman-xl9sk 3 роки тому +1

    How are you good evening

  • @jishawadakkepat5216
    @jishawadakkepat5216 3 роки тому +2

    Thank you mam 👌❤

  • @rajeevpandalam4131
    @rajeevpandalam4131 3 роки тому +1

    ഹായ് dr

  • @deepthilk643
    @deepthilk643 3 роки тому

    Good Dr

  • @SABEE57
    @SABEE57 3 роки тому

    Use full

  • @nidheeshkvnidhee4740
    @nidheeshkvnidhee4740 4 місяці тому

    ഇഷ്ട്ടമുള്ള കാര്യം ചെയുമ്പോൾ പാട്ട്, യാത്ര എന്നീ സമയങ്ങയിൽ ആസ്വദനം പോക്കാൻ ആയി ചില ആളുടെ മുഖം മനസ്സിൽ കാണും,എവിടെ നോക്കിയാലും കാണും, പിന്നെ ഒന്നും ആസ്വദിക്കാൻ പറ്റില്ല, അതിനു ശേഷം മനസ്സ് മൂട് ഔട്ട്‌ ആകും. ഇത് OCD ആണൊ?....

  • @shihabmanayil885
    @shihabmanayil885 3 роки тому

    Drചികിൽസ എവിടെ ആണ് സ്ഥലം

  • @arunkv3776
    @arunkv3776 3 роки тому +1

    Your advice is a killer

  • @jayakrishnanb6131
    @jayakrishnanb6131 3 роки тому

    Hai doctor 👍👍💞💞💞💞💞♥️♥️💞💞💞

  • @Vascodecaprio
    @Vascodecaprio 3 роки тому

    Yes 100ശതമാനം doctor

  • @lijokmlijokm9486
    @lijokmlijokm9486 3 роки тому

    ഡോക്ടറിന്റെ വീട് എവിടെയാണ്

  • @arjunanvk9666
    @arjunanvk9666 3 роки тому

    Dr. Nalla video

  • @karakkadaumanojhanmanojhan610
    @karakkadaumanojhanmanojhan610 3 роки тому

    🙏🏻🙏🏻👏👏

  • @subhashs7379
    @subhashs7379 3 роки тому

    😊

  • @rajeshsoman5952
    @rajeshsoman5952 3 роки тому

    👍

  • @rajeevpandalam4131
    @rajeevpandalam4131 3 роки тому

    👍👍👍👌

  • @shahidamusthafa9200
    @shahidamusthafa9200 3 роки тому

    👍🌹

  • @smurthypaintings
    @smurthypaintings 3 роки тому

    Dr madathe directaayi kaanaan patumo

    • @healthaddsbeauty
      @healthaddsbeauty  3 роки тому

      Avp ayurveda pharmacy Peravoor
      Opposite to Christian church Kottiyoor road Peravoor

  • @asharafkp3384
    @asharafkp3384 3 місяці тому

    ഡോക്ടർ കോൺടാക്ട് നമ്പർ തരുമോ

  • @chatrapathi8627
    @chatrapathi8627 3 роки тому

    🙏🙏🙏👍👍👍

  • @mansoorsmr650
    @mansoorsmr650 Рік тому

    Serotonin increase medicine undi mam