സിറ്റൗട്ടിൽ പട്ടി കയറാതിരിക്കാൻ ആർക്കും ചെയ്യാവുന്ന ട്രിക്ക് dog repellant system DIY

Поділитися
Вставка
  • Опубліковано 11 вер 2022
  • പേപ്പട്ടിയുടെയും തെരുവ് നായ ശല്യത്തെയും അക്രമണത്തെയും കുറിച്ചാണ് ദിവസവും മാധ്യമങ്ങളിൽ വാർത്ത വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോൾ നമ്മുടെ സ്വന്തം വീടുകളിൽ പോലും ഇവയുടെ ശല്യം കാരണം രക്ഷയില്ലാതെ ആയിരിക്കുന്നു നമ്മുടെ വീടുകളിലേക്ക് പട്ടി കയറാതിരിക്കാൻ ഏറ്റവും സിമ്പിൾ ആയി ഏറ്റവും ഫലപ്രദമായി ആർക്കും ചെയ്യാവുന്ന ഒരു സംവിധാനമാണ് ഈ വീഡിയോയിൽ കാണിക്കുന്നത്.
    പ്രോഡക്ടുകൾ കൊറിയറായി ലഭിക്കാനുള്ള വാട്സ്ആപ് ലിങ്ക് wa.me/c/918891209120 ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക.
    ഇലക്ട്രോണിക്സ് മേഖലയിലെ പുതിയ പ്രോഡക്റ്റുകളെയും സർവ്വീസുകളെയും
    കുറിച്ച് അറിയുന്നതിന് നമ്മുടെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുക. ലിങ്ക് t.me/joinchat/VeDuthUoqQSfF67...
    മോഷൻ സെൻസർ ബൾബിന്റെ ഫുൾ വീഡിയോ
    • ഇനി സെൻസർ വേണ്ട, ആളുവന...
    നമ്മുടെ പുതിയ ചാനലിന്റെ ലിങ്ക്
    / orbittips
    സോളാർ സെൻസർ ലൈറ്റ് ഉപയോഗിച്ച് സെൻസർ അലാറം നിർമ്മിക്കുന്ന വീഡിയോ
    • സെൻസറുകൊണ്ട് കള്ളനെ പി...
    വയറിങ് ഇല്ലാതെ വീടിനകത്ത് ഉപയോഗിക്കാവുന്ന റീചാർജബിൾ സെൻസർ ലൈറ്റ്
    • വയറിംഗ് ആവശ്യമില്ല, ആള...
    കള്ളനെ പിടിക്കാൻ ഈസി മാർഗ്ഗം
    • കള്ളനെയും ബ്ലാക്ക്മാനേ...
    ആളുവന്നാൽ ലൈറ്റ് തെളിയുന്നതിന്റെ വീഡിയോ • ഇനിയെല്ലാം ഓട്ടോമാറ്റി...
    halonix bulb amazon link
    amzn.to/3DjMEaI
  • Навчання та стиль

КОМЕНТАРІ • 251

  • @hameedorbit
    @hameedorbit  Рік тому +20

    നിങ്ങളുടെ സിറ്റൗട്ടിൽ പട്ടി കയറാതിരിക്കാൻ ആർക്കും ചെയ്യാവുന്ന ട്രിക്ക്
    പ്രോഡക്ടുകൾ കൊറിയറായി ലഭിക്കാനുള്ള വാട്സ്ആപ് ലിങ്ക് wa.me/c/918891209120 ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക.
    ഇലക്ട്രോണിക്സ് മേഖലയിലെ പുതിയ പ്രോഡക്റ്റുകളെയും സർവ്വീസുകളെയും
    കുറിച്ച് അറിയുന്നതിന് നമ്മുടെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുക. ലിങ്ക് t.me/joinchat/VeDuthUoqQSfF676ONqkEA
    മോഷൻ സെൻസർ ബൾബിന്റെ ഫുൾ വീഡിയോ
    ua-cam.com/video/jy84NbCYJK4/v-deo.html
    നമ്മുടെ പുതിയ ചാനലിന്റെ ലിങ്ക്
    ua-cam.com/users/OrbitTips
    സോളാർ സെൻസർ ലൈറ്റ് ഉപയോഗിച്ച് സെൻസർ അലാറം നിർമ്മിക്കുന്ന വീഡിയോ
    ua-cam.com/video/dgSw0cmzJ_Y/v-deo.html
    വയറിങ് ഇല്ലാതെ വീടിനകത്ത് ഉപയോഗിക്കാവുന്ന റീചാർജബിൾ സെൻസർ ലൈറ്റ്
    ua-cam.com/video/C5zlX4ckx_M/v-deo.html
    കള്ളനെ പിടിക്കാൻ ഈസി മാർഗ്ഗം
    ua-cam.com/video/PUGhWx1Bzug/v-deo.html
    ആളുവന്നാൽ ലൈറ്റ് തെളിയുന്നതിന്റെ വീഡിയോ ua-cam.com/video/xbe2L4gGjHY/v-deo.html

  • @saleemkps3080
    @saleemkps3080 Рік тому +1

    കാലികമാണ്. അഭിനന്ദനങ്ങൾ

  • @HamzaAnchumukkil
    @HamzaAnchumukkil Рік тому

    നല്ല ആശയം , സിമ്പിംൾ ഐ ഡി യ

  • @AbdulAzeez-jq2mh
    @AbdulAzeez-jq2mh Рік тому +10

    നല്ല വീഡിയോ ...
    നായ ഓടിയാൽ രക്ഷപ്പെട്ടു..

  • @prasadkt6109
    @prasadkt6109 Рік тому +4

    ഇക്കാ thanks. 👏👏👏👏❤️

  • @Indian-qy7ez
    @Indian-qy7ez Рік тому +3

    അടിപൊളി 👍👍👍👍👍

  • @abdulrasheed4261
    @abdulrasheed4261 Рік тому +1

    സൂപ്പർ 👍🏻👍🏻

  • @krishnannampoothiri883
    @krishnannampoothiri883 Рік тому

    നല്ല ആശയം.

  • @ismailnalukudiparambu5798
    @ismailnalukudiparambu5798 Рік тому +1

    Masha Allah

  • @v.ksadhik9454
    @v.ksadhik9454 Рік тому

    സൂപ്പർ

  • @atharmujeeb4330
    @atharmujeeb4330 Рік тому

    ok
    Thanks.
    good

  • @sugeshpa1064
    @sugeshpa1064 Рік тому +3

    Wow sooper brother nice idea nice innovation nice technic simple and powerful 👍👍👍👍👍

  • @abhijithk2524
    @abhijithk2524 Рік тому

    Super

  • @jbtwomedia
    @jbtwomedia Рік тому

    👌👌സൂപ്പർ

  • @usmaniya1
    @usmaniya1 Рік тому +11

    പട്ടി പേടിച്ചോടുന്ന രംഗവും ഉൾപെടുത്താമായിരുന്നു എന്നാണ് എന്റെ ഒരു ഇത് 😝

  • @khabeerputhuparambil7487
    @khabeerputhuparambil7487 Рік тому

    👌

  • @ajith1093
    @ajith1093 Рік тому +2

    Bro enikk electronics orupaad ishttam aan iniyum video cheyyanam repairing videosum venam

    • @hameedorbit
      @hameedorbit  Рік тому

      ചെയ്യാം ബ്രോ

  • @sumeshkv5118
    @sumeshkv5118 Рік тому

    👍👍👍

  • @tipselectronics3826
    @tipselectronics3826 Рік тому +1

    Best of idea.

  • @T4wayanad
    @T4wayanad Рік тому

    Yes

  • @josekottackal3505
    @josekottackal3505 Рік тому

    👍

  • @ckcks5778
    @ckcks5778 Рік тому

    Adipoli

  • @harikrishnankm2925
    @harikrishnankm2925 Рік тому

    Ende Naattikum Menaka Gandhi kure und bayankara salyam

  • @casa-blanca3684
    @casa-blanca3684 Рік тому +3

    Bro വീട്ടിലെ Kids car charger കാണുന്നില്ല
    6 volt 5ah 2 battery ആണ് (siries conection) 12 volt
    ഇത് ചാർജ് ചെയ്യാൻ 14 volt output ഉള്ള adapter വേണോ
    12.8 volt output ഉള്ള adapter മതിയോ

  • @muhammedashrefnp3399
    @muhammedashrefnp3399 Рік тому

    Your All Family Best wishes full Time okay My Brother's Your very Wonderful Speech My Like 👍 👌

  • @rijojohny9081
    @rijojohny9081 Рік тому

    Rathrimuzhuvanum. Sond. Kelkedi. Varumo

  • @ajithkumar-zr8bf
    @ajithkumar-zr8bf Рік тому +3

    Highly appreciated . Kindly upload making big Alarm .

  • @chandranv3520
    @chandranv3520 Рік тому +1

    Sound കൂടിയ ഒരു sirenente വീഡിയൊ ചെയ്തു കാണിക്കുമോ?

  • @alavicholakkal631
    @alavicholakkal631 Рік тому

    Chetta oru remort control candle undakumo pls pls pls

  • @sreeragk6967
    @sreeragk6967 Рік тому +1

    ee video ippol urgent aayirunnu,Thanks

  • @babukomath9150
    @babukomath9150 Рік тому +46

    Cihetta താങ്കൾ ഇത്തരത്തിൽ ഒരു ബൾബ് udakki മാർകെറ്റിൽ വില്പനക്ക് vekoo. തീർച്ചയായും വിജയിക്കും. അല്ലാതെ വീഡിയോ കാണിച്ചിട്ട് ഒരു കാര്യം എല്ലാ. ആരും ഇത് ചെയ്യില്ല. വെറുതെ വാചകം....

    • @hameedorbit
      @hameedorbit  Рік тому +2

      wa.me/message/7SYJMGRE7FFMF1
      ഈ ലിങ്ക് വഴി ചോദിച്ചാൽ മതി. ഇത് വിൽക്കുന്ന ആളെ കിട്ടും പ്രോഡക്റ്റിന്റെ വിവരങ്ങൾ അറിയാം.

    • @sulaimanasi6126
      @sulaimanasi6126 Рік тому

      @@hameedorbit ;

    • @shanuthekid
      @shanuthekid Рік тому +1

      അതെ ഇതൊക്കെ ഉണ്ടാക്കി വില്പന നടത്തു

    • @raas7777
      @raas7777 Рік тому +1

      ഇത് വിൽക്കാൻ രാത്രി തന്നെ പോകേണ്ടി വരും

    • @rasheedkp6317
      @rasheedkp6317 9 місяців тому

      ഇതിൽ വിജയിച്ചവർ ആരെങ്കിലും ഉണ്ടോ ?

  • @ismailvvismailvv9570
    @ismailvvismailvv9570 Рік тому

    👍👋

  • @akshayr9068
    @akshayr9068 Рік тому

    Sir i am an subscribe of your channel but I have an dought like I want make an recycling generater but I was use with bycycle but my idea was when I was connect with 12v dc motor in cycle tyre like Dynamo it voltage was connected with an 12v to 220v dc setup transformer and connect an High voltage motor connected to cycle chain then I will create an generated but when we rool the wheel then generated work but it will possible to do my idea have any problems in my ideas I will wait for your reply

  • @ABOOBACKERABU-bg2zu
    @ABOOBACKERABU-bg2zu Рік тому

    ir sensor ന്‍റെ വീഡിയോ ചെയ്യുമോ

  • @basheerputhanpeedika1938
    @basheerputhanpeedika1938 Рік тому

    തുണിക്കടയിലേക്കുള്ള സ്പോട്ലൈറ്റ് ഉണ്ടാക്കുന്ന വീഡിയോ ചെയ്യാമോ

  • @rinoosanakkara2604
    @rinoosanakkara2604 Рік тому

    valiya alaram fit cheyyunna video kanikkuka

  • @sajinthanalil2153
    @sajinthanalil2153 Рік тому +5

    Can we use ultrasonic buzzer in this arrangement? So that when the setup operates humans will not be disturbed.

  • @ibrahimkutty9695
    @ibrahimkutty9695 Рік тому +1

    ok. വരട്ടെ Loud Aarm :thanks

  • @threestar8539
    @threestar8539 Рік тому +9

    👏👏👍💪💖വളരെ നല്ല പ്രയോജനം ഉള്ള വീഡിയോ ആയിരുന്നു🙏....സെൻസർ അലാറം വെച്ചാൽ കൃഷി സ്ഥലത്ത് നിന്ന് കൃഷി നാശങ്ങൾ ചെയ്യുന്ന നായകളെ ഓടിക്കാൻ സാധിക്കുമോ? സാധിക്കുമെങ്കിൽ എത്രയും പെട്ടെന്ന് ആ വീഡിയോ ചെയ്യുക...! എല്ലാവർക്കും പ്രയോജനം ആവട്ടെ... വളരെ നന്ദി സുഹൃത്തേ 🙏.

  • @yedhuchannel7355
    @yedhuchannel7355 Рік тому

    How to make a soldering iron

  • @ayyoobp2503
    @ayyoobp2503 Рік тому

    Suoer

  • @EPPANS
    @EPPANS Рік тому +1

    Please make videos alarm 🚨

  • @Edwins2152
    @Edwins2152 Рік тому +2

    Ultrasonic dog repellent making video please?

  • @sanjum.s236
    @sanjum.s236 Рік тому

    ഇതിൽ dog barking board വെക്കാൻ പറ്റുമോ

  • @sidhiquevp6040
    @sidhiquevp6040 Рік тому +1

    Pir motion sensor led strip light ന് എങ്ങനെ യാണ് കോടുക്കുക but Relea വേണോ please reply

    • @hassanluby
      @hassanluby Рік тому

      Yes, LED strip ഉപയോഗിക്കാൻ relay, അല്ലങ്കിൽ mosfet ഉപയോഗിക്കണം

  • @ibboos2623
    @ibboos2623 Рік тому

    Appol alaaram off aavaan yethra samayamedukkum

  • @ptvvarghese76
    @ptvvarghese76 Рік тому +2

    ആനയെ ഓടിക്കാൻ പറ്റിയ alarm തരാമോ..എത്ര ആകും

  • @atharmujeeb4330
    @atharmujeeb4330 Рік тому

    Loud Speaker Fit ചെയ്യുന്ന Link വിടാമോ?

  • @shamsukoolattu7828
    @shamsukoolattu7828 Рік тому

    Whatis the busser

  • @jouharali205
    @jouharali205 Рік тому +1

    ബസർ അല്ലാതെ Audio file ഉണ്ടാക്കിത്തരുമോ

  • @rajumelath1472
    @rajumelath1472 Рік тому +1

    Very simple. Even an electrician may find this difficult to set this

  • @babusouzasouza7819
    @babusouzasouza7819 Рік тому +1

    Upload a video of Big alarm

    • @hameedorbit
      @hameedorbit  Рік тому

      നോക്കാം ബ്രോ

  • @thesupreme3185
    @thesupreme3185 Рік тому

    Super😍😍

  • @aburasak2168
    @aburasak2168 Рік тому

    ഹെവി അലറാം ഫിറ്റ് ചെയ്ത വീഡിയോ കാണിക്കാമോ

  • @sureshkumarbs3574
    @sureshkumarbs3574 Рік тому

    Eth.Avedakettum..Andanuvela

  • @Princes1548
    @Princes1548 Рік тому +33

    മനുഷ്യന്റെ ജീവന് ഒരു വിലയും കൊടുക്കുന്നില്ല ഗവൺമെന്റ് .... മനുഷ്യനേക്കാളും വില പട്ടിക്കുണ്ട്

    • @NandakumarJNair32
      @NandakumarJNair32 Рік тому +1

      ശരിയാണ്.

    • @dasd5410
      @dasd5410 Рік тому

      @@NandakumarJNair32 ഒലക്കേൻ്റെമൂടാണ്. മന്ദകുരാമ....' പട്ടികളെ കൊല്ലാൻ പാടില്ല എന്ന നിയമം കൊണ്ടുവന്നത് മേനക ഗാന്ധിയാണ്.അവരോട് പോയി പറയെടാ.... അല്ലാതെ കമൻ്റ് ബോക്സിൽ കയറി "ശരിയാണ്" എന്നല്ല പറയേണ്ടത്.

    • @mahelectronics
      @mahelectronics Рік тому +3

      മനുഷ്യനേക്കാൾ വില പേപ്പട്ടികൾക്കും , കള്ളൻമാർക്കും , മയക്കുമരുന്നു കാർക്കും

  • @VelayudhanammeNarayanansong

    ഹലോ

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES Рік тому +1

    വലിയ ശബ്ദം ഉണ്ടാക്കുന്ന സെൻസർ അലാറം / ഹൂട്ടർ വീഡിയോ വേണം

  • @akvishnumadathil
    @akvishnumadathil Рік тому

    അവസാനം പറഞ്ഞ വലിയ ബസ്സർ ന്റെ വീഡിയോ ചെയ്യാമോ

  • @paulypv-xh7oe
    @paulypv-xh7oe Рік тому

    12v24vbattry charger reat

  • @minivlogmalyalam175
    @minivlogmalyalam175 Рік тому

    Give away vekkumo please

  • @harikrishnankm2925
    @harikrishnankm2925 9 місяців тому

    price?

  • @santhoshkumar98466
    @santhoshkumar98466 Рік тому

    aadyam 9 led ennu paranju pinne 10 ennu paranju. ippol ok aayitto

    • @hameedorbit
      @hameedorbit  Рік тому

      ഇതിൽ ആകെ 10 എൽഇഡി ആണ് ഉള്ളത്

  • @goat4313
    @goat4313 Рік тому

    ഇതിന്റെ കൂടെ ഓട്ടോമാറ്റിക്കായി ക്യാമറ ഓൺ ആകുന്ന സിസ്റ്റം കൂടി വേണമായിരുന്നു
    അങ്ങനെ ഉണ്ടെങ്കിൽ ഒന്ന് അറിയിക്കണേ

  • @viswanathanv9669
    @viswanathanv9669 Рік тому

    🤔🤔😜

  • @cbichava
    @cbichava 4 місяці тому

    ബസർ എവിടെയാണ് വാങ്ങിക്കാൻ കിട്ടുക എന്ന് പറഞ്ഞു തരാമോ

  • @praasaadam5518
    @praasaadam5518 Рік тому +1

    ചെറിയ Solar Panel ഉപയോഗിച്ച് രാത്രിയിൽ തനിയെ ON/OFF ആകുന്ന സെൻസർ ലൈറ്റും അലാറവും ( ആന / പന്നിയെ ഓടിക്കാൻ) ഉൾപ്പെടുന്ന സർക്യൂട്ട് ചെയ്യാമോ ? ചെയ്തു കാണിച്ചാൽ അതിനു വേണ്ട സാധനങ്ങൾക്ക് ഓർഡർ തരാം. മലയോര പ്രദേശങ്ങളിൽ ഉള്ള ഒരു പാടു പേർക്ക് പ്രയോജനപ്പെടുമായിരുന്നു.

    • @hameedorbit
      @hameedorbit  Рік тому

      അത് നമുക്ക് ചെയ്യാം ബ്രോ

  • @renjithlaldivakaran8367
    @renjithlaldivakaran8367 Рік тому +3

    എന്റെ വീട്ടിനടുത്ത് ഒരു വീട്ടിൽ 14 പട്ടികളെ വളർത്തുന്നു ഭയങ്കര ദുർഗന്ധമാണ് ഇനി അടുത്ത വെള്ളപ്പൊക്കത്തിലെ അതിനെ കുളിപ്പിക്കു

    • @anniyan8709
      @anniyan8709 Рік тому +4

      Case kodukkanm.. Pillecha..

    • @hameedorbit
      @hameedorbit  Рік тому +1

      പരാതി കൊടുത്തുകൂടെ ബ്രോ?

    • @spkneera369
      @spkneera369 Рік тому

      E M Solution spray cheyyuka . Bad smell pokum

  • @hai-yl8fu
    @hai-yl8fu Рік тому +1

    എത്ര രൂപയാണ് ഇതിന്റെ വില

  • @sijotp7105
    @sijotp7105 Рік тому +1

    12v ട്രാൻസ്ഫോമർ ഔട്ട്പുട്ട് നാലു വയറു വരുന്നത് കപ്പാസിറ്റർ ഡയോഡും കണക്ട് ചെയ്യുന്നത് എങ്ങനെയെന്ന് പറയാമോ

  • @noorudeenk2373
    @noorudeenk2373 Рік тому

    Senser alaram veanam

  • @jayanunnithan7395
    @jayanunnithan7395 Рік тому +11

    കൊള്ളാം, ഇതിന് എത്ര കാശു ആകും...

    • @hameedorbit
      @hameedorbit  Рік тому +6

      wa.me/message/7SYJMGRE7FFMF1
      ഈ ലിങ്ക് വഴി ചോദിച്ചാൽ മതി. ഇത് വിൽക്കുന്ന ആളെ കിട്ടും പ്രോഡക്റ്റിന്റെ വിവരങ്ങൾ അറിയാം.

    • @ratheeshkrishnan4530
      @ratheeshkrishnan4530 11 місяців тому +1

      10000 രൂപ

  • @bappuuk9638
    @bappuuk9638 Рік тому

    അലാറം ഉള്ള ലൈറ്റിന് എത്രയാ റൈറ്റ്

  • @baburam1347
    @baburam1347 Рік тому

    Halonix ന്റെ ഈ ബൾബ് പഴയ ബൾബ് ഉണ്ട് Repair ചെയ്ത് ഇങ്ങനെയുണ്ടാക്കാൻ പറ്റുമോ?

    • @hameedorbit
      @hameedorbit  Рік тому +1

      ഇതുപോലെത്തെ സെൻസർ ബൾബ് ആണെങ്കിൽ പറ്റും

    • @baburam1347
      @baburam1347 Рік тому

      @@hameedorbit സെൻസർ ബൾബ് ആണ് ആരെ സമീപിക്കണം ഞാൻ തൃശൂർ ആണ്

  • @chirayathjg
    @chirayathjg Рік тому +2

    Good invention 👍 ഗേയ്റ്റ് തുറക്കുമ്പോൾ പട്ടിക്കുര യ്ക്കുന്ന ശബ്ദം വരത്താനുള്ള സെൻസർ ഉണ്ടാക്കി കാണിച്ചാൽ നന്നായിരുന്നു. കള്ളന്മാർക്കയറുമ്പോൾ അറിയാമല്ലോ?

    • @chirayathjg
      @chirayathjg Рік тому

      Pls.any reply

    • @praveenps835
      @praveenps835 Рік тому

      പിന്നെ കള്ളന്മാര്‍ ഗെയിറ്റു തുറന്നു അനുവാദം ചോദിച്ച് ആണല്ലോ വരുന്നേ. സ്ഥലം എവിടെ ആണെന്ന പറഞ്ഞെ?

    • @sanjum.s236
      @sanjum.s236 Рік тому

      അവർ ആ സെൻസർ അലാറം ആദ്യം ഊരി ബാഗിൽ വക്കും

  • @abdulrahim1552
    @abdulrahim1552 Рік тому

    ചേട്ടാ പട്ടി പകൽ കയറാതിരിക്കാനുള്ള സംവിധാനങ്ങൾ എന്തെങ്കിലും

  • @georgekutty9349
    @georgekutty9349 Рік тому

    റേറ്റ് എത്രയ

  • @josoottan
    @josoottan Рік тому +8

    ചിക്കന് വില കുറഞ്ഞു, വഴിയിൽ വേയ്സ്റ്റ് കൂടി, അതെല്ലാം കൂടി തിന്ന് തീൻകുത്തായി, പട്ടികൾ അക്രമകാരികളായി

    • @hameedorbit
      @hameedorbit  Рік тому +3

      അതെ ബ്രോ

    • @devanandkatangot2931
      @devanandkatangot2931 Рік тому

      വെയ്സ്റ്റ് ഡിസ്പോസലിലും ഹലാൽ നോർമ്സ് കൊണ്ടുവരണം .

    • @shameermu328
      @shameermu328 Рік тому

      പട്ടികളെ പിന്നെയും സഹിക്കാം

  • @bijupodiyanpodiyan6979
    @bijupodiyanpodiyan6979 Рік тому

    Avide nammal irikkika

  • @ayyoobp2503
    @ayyoobp2503 Рік тому

    ഈ ബൾബ് 20വാട്സ്സിൽ കിട്ടുമോ

  • @nisamqp2320
    @nisamqp2320 Рік тому

    എങ്ങനെ ലഭിക്കും കൊറിയറിൽ

  • @aboobackerpalamadathilkozh2809

    ബസ്സർ ഇല്ലാതെ ബൾബിന് എത്രയാ വില

  • @rasliyasvlogs8479
    @rasliyasvlogs8479 Рік тому +1

    ഇതിന്റെ വിലയുംകൂടി പറയാമായിരുന്നു

  • @ashlingeorge2649
    @ashlingeorge2649 Рік тому

    Inn njn pattine odikkum

  • @abulsaleemsaleem7188
    @abulsaleemsaleem7188 Рік тому

    എവിടെ കിട്ടും ഈ ബൾബ് എന്താ വില

  • @johnsjoy8753
    @johnsjoy8753 Рік тому +1

    1980 le Patti Odum .But 2020 le pattik ithokke enth😏.........

  • @jobythomaskonni2228
    @jobythomaskonni2228 Рік тому +5

    പട്ടി ഓടിക്കാൻ ഏറ്റവും ബെസ്റ്റ് പരിപാടി, ചെറിയ പടക്കം കത്തിച്ചു പട്ടിയുടെ മുമ്പിലേക്ക് എറിയുക ഇങ്ങനെ പല ആവർത്തി ചെയ്താൽ പിന്നെ അവിടെ പട്ടി വരത്തില്ല

    • @yes-kb6iv
      @yes-kb6iv Рік тому

      പട്ടി ഉറങ്ങുമ്പോൾ കണ്ണിന്റെ മുകളിൽ വെണ്ണ വെച്ചാൽ പിന്നെ ഒരിക്കലും അവിടെ പട്ടി വരില്ല ❤️🌹💐💐💐

    • @hameedorbit
      @hameedorbit  Рік тому

      Good

    • @shameermu328
      @shameermu328 Рік тому

      അതിലും നല്ലത് പട്ടിക്ക് ഇവിടെ പ്രവേശനമില്ല എന്ന ബോർഡ് വെച്ചാൽ പോരെ

  • @aboobackervp7564
    @aboobackervp7564 Рік тому

    ഇത് വാങ്ങാൻ കിട്ടുമോ ഉണ്ടാക്കാൻ ഒന്നും പറ്റുക ഇല്ലാ

  • @k.yousaf.poiloor9725
    @k.yousaf.poiloor9725 Рік тому

    ഫോൺ നമ്പർ കാണാനില്ലല്ലോ

  • @usmankiswa730
    @usmankiswa730 6 днів тому

    ഈ വർക്കെല്ലാം ചെയ്ത ബൾബ് തരുമോ

  • @sheejapk8433
    @sheejapk8433 Рік тому

    Test cheyyumbol bulbinte cover mattiyathe enthinane?.

    • @hameedorbit
      @hameedorbit  Рік тому

      വീഡിയോ മുഴുവൻ കാണുക

  • @sirajudeen3855
    @sirajudeen3855 Рік тому

    Paavam. Patti.

  • @rasheedar4007
    @rasheedar4007 Рік тому

    ഇതിന് എത്ര രൂപ

  • @skbk6496
    @skbk6496 Рік тому

    How can I buy your products

  • @kl521424
    @kl521424 Рік тому

    ഇതിൽ സെൻസർ വർക്ചെയ്യാൻ എടുക്കുന്ന പവർ എത്രയാണ്

  • @atozchannel8429
    @atozchannel8429 Рік тому

    എമർജൻസി ബൾബുകൾ രണ്ട് മൂന്ന് കമ്പനിയുടേത് വാങ്ങി ഉപയോഗിച്ച് പക്ഷെ ഫലം ഇല്ല, ഒന്ന് രണ്ട് മാസം കഴിയുമ്പോൾ വെളിച്ചം കുറഞ്ഞു കുറഞ്ഞു ഇല്ലാതായി തീരുന്നു ഈട് നിൽക്കുന്ന ഏതെങ്കിലും ബൾബ് ഉണ്ടോ?

  • @sudheermuhammed4936
    @sudheermuhammed4936 Рік тому

    ഇയ്ക്ക വലിയ സൈറൻ മുഴങ്ങുന്ന വീഡിയോ ചെയ്യണം

  • @amalmanoj4568
    @amalmanoj4568 Рік тому +5

    Entha bro ellam ore polathe videos anallo😨.ethu thanne shorts ayum idum,1 week kudumbozhelum videos idan shremikkanam.iniyum variety videos pratheeshikkunnu.

    • @hameedorbit
      @hameedorbit  Рік тому +2

      താങ്കൾ വീഡിയോ മുഴുവൻ കാണുക ഇതുപോലെത്തെ വീഡിയോ മുമ്പ് ചെയ്തിട്ടില്ല

  • @velayudhankm8798
    @velayudhankm8798 Рік тому +1

    വീടിന്റെ ടറസിൽ പൂച്ച കൾ കയറി ശല്യമാവുന്നു ഇതിനെ ഓടിക്കാൻ വല്ലതും ഉണ്ടെങ്കിൽ എനിക്ക് രണ്ട് എണ്ണം വേണം വിലഎത്ര വരും മറുപടി പ്രതീക്ഷിക്കുന്നു

  • @sijotp7105
    @sijotp7105 Рік тому

    കോൺടാക്ട് നമ്പർ തരുമോ