ഇനി കറണ്ടും വെള്ളവും തുള്ളി പാഴാവില്ല ആർക്കും ചെയ്യാവുന്ന കിടിലൻ സംവിധാനം water tank overflow alarm

Поділитися
Вставка
  • Опубліковано 23 сер 2024
  • water overflow alarm with single wire sensor
    very simple and low cost water overflow alarm with loud speaker
    how to install a water overflow alarm to water tank
    automatic water overflow warning system
    ഒരു സ്വിച്ച് മാത്രം ഉപയോഗിച്ച് ടാങ്ക് നിറഞ്ഞാൽ പമ്പ് ഓട്ടോമാറ്റിക്കായി ഓഫാകുന്ന സംവിധാനം
    • വാട്ടർ പമ്പ് ഫുൾ ഓട്ടോ...
    വാട്ടർ ഓവർഫ്ലോ അലാറം നിർമ്മിക്കുന്ന വീഡിയോ
    • ഇനി മോട്ടോർ ഓഫാക്കാൻ ആ...
    ടാങ്കിലെ വെള്ളത്തിൻറെ അളവ് അറിയാൻ ഈസി മാർഗ്ഗം
    • ഇനി വെള്ളത്തിന്റെ അളവ്...
    വീഡിയോയിൽ കാണിച്ച ഉപകരണങ്ങൾ നിങ്ങൾക്ക് കൊറിയറിൽ ലഭിക്കുന്നതിന് 8891209120 എന്ന നമ്പർ ഉപയോഗിച്ചോ wa.me/message/... ഈ ലിങ്ക് വഴിയോ വാട്സ്ആപ് മാത്രം ചെയ്യുക. ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക.
    ഇലക്ട്രോണിക്സ് മേഖലയിലെ പുതിയ പ്രോഡക്റ്റുകളെയും സർവ്വീസുകളെയും കുറിച്ച് അറിയുന്നതിന് നമ്മുടെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുക. ലിങ്ക് t.me/joinchat/...
    നമ്മുടെ പുതിയ ചാനലിന്റെ ലിങ്ക്
    / orbittips
    ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാട്ടർ ഓവർഫ്ലോ അലാറം
    amzn.to/3SND19F
    230v AC യിൽ പ്രവർത്തിക്കുന്ന വാട്ടർ ഓവർഫ്ലോ അലാറം
    amzn.to/3DMuEXC
    ടാങ്ക് നിറഞ്ഞാൽ പമ്പ് ഓട്ടോമാറ്റിക് ഓഫ് ആകാനുള്ള സംവിധാനം
    amzn.to/3WgqnTz

КОМЕНТАРІ • 116

  • @hameedorbit
    @hameedorbit  Рік тому

    👉 ua-cam.com/video/0ahDec5pJCc/v-deo.html
    നിങ്ങളുടെ വീടിന് പുറത്തുള്ള ലൈറ്റ് രാത്രി ഓട്ടോമാറ്റിക്കായി വർക്ക് ചെയ്യാനും പകൽ ഓഫാകാനുമുള്ള മാർഗ്ഗം

  • @somankarad5826
    @somankarad5826 Рік тому +5

    നല്ല പ്രൊഡക്ട് തന്നെ .....സൂപ്പർ.... അതിലും ഉഷാറായത് ഇത് ഉപയോഗിക്കുന്ന വിധം വിശദമായി പറഞ്ഞതാണ് .....നന്ദി ....ഹ ..ബായി

  • @ms-mj2nt
    @ms-mj2nt Рік тому +3

    കുറെ മുമ്പ് buzzer ഉപയോഗിച്ച് ഉണ്ടാക്കി കാണിച്ച alarm വളരെ ഉഷാറായി വർക് ചെയ്യുന്നു thanks ഭായ്

    • @hameedorbit
      @hameedorbit  Рік тому +2

      സ്വന്തമായി നിർമ്മിക്കാൻ കഴിയുന്നവർക്ക് ഏറ്റവും നല്ലത് അത് തന്നെയാണ്. കുറഞ്ഞ ചെലവിൽ കാര്യം നടക്കും.

    • @shamseenashamnas4796
      @shamseenashamnas4796 Рік тому

      @@hameedorbit orbit

  • @vasum.c.3059
    @vasum.c.3059 Рік тому +8

    ഈ പ്രൊഡക്ടിനെ പരിചയപ്പെടുത്തിയത് നന്നായിരുന്നു.👌👍.

  • @aji228
    @aji228 Рік тому +17

    Alarm ac input, motor ന്റെ switch ഇൽ നിന്നും കൊടുത്താൽ motor off ആക്കുമ്പോൾ alarm കൂടി off ആയി കിട്ടും അല്ലെ.

    • @hameedorbit
      @hameedorbit  Рік тому +4

      അതെ

    • @jashi786
      @jashi786 Рік тому

      💯👍

    • @jaleelmanuppa359
      @jaleelmanuppa359 Рік тому

      ഇത്‌ ഞാൻ കണ്ടപ്പോൾ ഓർത്തതെ ഒള്ളൂ.... അതാണ് ബെസ്റ്റ് ഓഫ്ഷൻ

    • @haridasg6694
      @haridasg6694 Рік тому

      പക്ഷേ അങ്ങനെ ചെയ്യുമ്പോൾ അലാറം കത്തിപ്പോയി. അത് എന്തൂകൊണ്ട്.

    • @aji228
      @aji228 Рік тому

      @@haridasg6694 കത്തിപ്പോയത് അങ്ങനെ കൊടുത്തത് കൊണ്ട് ആകാൻ ഒരു സാധ്യത ഉം ഇല്ല. ഒരേ switch ഇൽ നിന്നും 2 seperate ലോഡുകൾ കൊടുത്തു എന്ന് മാത്രം അല്ലേ ഉള്ളു.

  • @4kelectronics222
    @4kelectronics222 Рік тому +2

    bro solar charge controller സോളാർ ഇല്ലാതെ 12 v അടാപ്റ്റർ ഉപയോഗിച്ച് ചാർജ് ചെയ്യാമോ ?

  • @AnverSultan
    @AnverSultan 3 місяці тому

    Hameed bhai.
    ഈ സാധനം ഒന്ന് കൊറിയറിൽ അയച്ചു തരുമോ ?

  • @abdulazeez-rp9te
    @abdulazeez-rp9te Рік тому +1

    ഇതിൽ കംപ്ലീറ്റ് വന്നാൽ വെള്ളത്തിൽ Techചെയ്യുന്ന ഉപകരണം ഷോക്ക് ആകുമോ

  • @njohnbalaramapuram8884
    @njohnbalaramapuram8884 Рік тому

    First method is good and simple .

  • @padoorsuresh3200
    @padoorsuresh3200 Рік тому

    Bro,
    A flot switch do simply every thing,
    less complicated.

  • @yusufalirowther8980
    @yusufalirowther8980 Рік тому +3

    വാഷിംഗ്‌ മെഷീൻ ടൈമർ സ്വിച്ച് ഉപയോഗച്ചാൽ പോരെ. ആവശ്യമുള്ള അളവിൽ സ്വിച്ച് തിരിച്ചു വച്ചാൽ മതിയല്ലോ. പവർ ഇല്ലാത്ത സമയത്തും set ചെയ്തുവാക്കാമല്ലോ. പവർ വരുമ്പോൾ on avukayum🌹ഫുൾ ആവുമ്പോൾ തനിയെ ഓഫ്‌ ആവുകയും cheyyumallo. ആക്രികടകളിൽ നിന്നും churungiya👍വിളക്ക് ഈ സ്വിച്ച് കിട്ടുമെന്ന് കരുതുന്നു.

    • @maslam1640
      @maslam1640 Рік тому

      ഇതിനെക്കാൾ സിമ്പിൾ ആയി ടാങ്ക് നിറഞ്ഞാൽ ഓഫാകുന്ന സംവിധാനം ഉണ്ട്

    • @al-ameena3082
      @al-ameena3082 Рік тому

      അമ്പിയർ 2 മോട്ടോറും. വ്യത്യസംമായിരിക്കില്ലേ. Swich adichu pokum

  • @juniormedia4280
    @juniormedia4280 Рік тому +1

    Itheram instrument kelkku batterikal mathram upayogikkuga. Dry cell allengil re chargable batterykal. Allegil shock sadhyatha valere kooduthal aanu . Current vellathiloode ella bath roomilum varaam

  • @lami143
    @lami143 Рік тому +4

    borwell മോട്ടോർ ഉപയോഗിക്കുന്നവർ മിക്കവാറും മോട്ടോർ സ്വിച്ചിലേക്കുള്ള ലൈൻ rccb യിൽ നിന്ന് ഒഴിവാക്കിയാണ് കൊടുക്കാറ്. അല്ലെങ്കിൽ 1year കഴിയുമ്പോഴേക്കും ട്രിപ്പ്‌ ആകാൻ തുടങ്ങും.

    • @rajeshindia3661
      @rajeshindia3661 Рік тому

      എന്തുകൊണ്ട് ട്രിപ് ആകുന്നു?

  • @AnverSultan
    @AnverSultan 3 місяці тому

    എന്ത് വിലയുണ്ട് ?
    കൊറിയറിൽ അയച്ചു തരുമോ ?

  • @piano897
    @piano897 2 місяці тому

    Shock issues varumoo

  • @saidalavitaif5528
    @saidalavitaif5528 Рік тому +1

    ഹല്ലോ... ഹമീദ്.20wats led ട്യൂബിന്റെ eadaptor മാത്രമായിട്ട് കിട്ടുമോ,..?

    • @hameedorbit
      @hameedorbit  Рік тому

      wa.me/message/7SYJMGRE7FFMF1
      ഈ ലിങ്ക് വഴി ചോദിച്ചാൽ മതി. ഇത് വിൽക്കുന്ന ആളെ കിട്ടും പ്രോഡക്റ്റിന്റെ വിവരങ്ങൾ അറിയാം.

  • @lami143
    @lami143 Рік тому +4

    ഒരു നല്ല automatic water level controller suggest ചെയ്യാമോ

    • @hameedorbit
      @hameedorbit  Рік тому

      ഡിസ്ക്രിപ്ഷനിൽ ലിങ്ക് ഇട്ടിട്ടുണ്ട്

    • @ItzNyxrblx
      @ItzNyxrblx Рік тому

      ​@@hameedorbit

    • @lalgnair6336
      @lalgnair6336 Рік тому +1

      Onoflot Automatic Water Level Controller with Vertical Float Sensor

  • @achuscreation
    @achuscreation Рік тому +3

    Ith bc547 transistor vech undakkan pattum

    • @hameedorbit
      @hameedorbit  Рік тому +1

      അതെ ബ്രോ, നമ്മുടെ ചാനലിൽ തന്നെ മുമ്പ് ചെയ്തിട്ടുണ്ട് ഡിസ്ക്രിപ്ഷനിൽ ലിങ്ക് ഉണ്ട്

  • @kl10statusmedia81
    @kl10statusmedia81 Рік тому +1

    First view👌👌👌👌

  • @rafeequem9363
    @rafeequem9363 Рік тому

    ഇതുപോലെത്തെ ഒരു പ്രോഡക്റ്റ് ഓൺലൈനിൽ വാങ്ങിയിട്ട് ഉപയോഗിക്കുന്നുണ്ട് രണ്ടു വർഷത്തോളമായി അതും ലാംഗ്വേജ് ഹിന്ദി തന്നെ

  • @lijigireesh4428
    @lijigireesh4428 Рік тому +1

    Nice video 👏🏻👏🏻👏🏻

  • @al-ameena3082
    @al-ameena3082 Рік тому

    മോട്ടോർ ഓഫ്‌ ചെയ്താലും. അലാറം ഓഫ്‌ ആകഇല്ലല്ലോ?.

  • @SivaPrasad-lc9bj
    @SivaPrasad-lc9bj 9 місяців тому

    Unit motor connection 1 നിൽ connect ചെയ്യുക

  • @bibinkrishnan4483
    @bibinkrishnan4483 Рік тому

    ഒരു നിമിഷം ksrtc സ്റ്റാൻഡിൽ അന്നെന്നു കരുതി വെള്ളം ടാങ്കിൽ നിറഞ്ഞപ്പോൾ 😄😄😄🤗🤗🤗🤗

  • @stanycrasta8172
    @stanycrasta8172 Рік тому

    Thank you

    • @hameedorbit
      @hameedorbit  Рік тому

      വെൽക്കം ബ്രോ

  • @shahbantirur4973
    @shahbantirur4973 Рік тому

    Thanks

  • @muhammedmuhammed9215
    @muhammedmuhammed9215 Рік тому

    ബസറിന്റെ പുറത്തേക്ക് കാണുന്ന വയറിൽ ഷോക്കുണ്ടാകുമോ

  • @hyderalikolliyath7571
    @hyderalikolliyath7571 Рік тому +1

    ബ്രോ എവിടെ ആണ് നിന്റെ ഷോപ് detail ആയിട്ട് ഒന്ന് പറയു

    • @hameedorbit
      @hameedorbit  Рік тому

      വാണിയമ്പലം. മലപ്പുറം ജില്ല

  • @shereefmelathshereef8810
    @shereefmelathshereef8810 5 місяців тому

    എത്രയാ ത്ത് വില

  • @rasheedtharammal4228
    @rasheedtharammal4228 Рік тому

    പൈപ്പ് ലൈൻ വെള്ളം ടാങ്കിലേക്ക് നിറക്കുമ്പോൾ ഇങ്ങനത്തെ ഉപകരണം വെച്ച് അലാറം അടിക്കാമോ?

    • @saidalavi3305
      @saidalavi3305 Рік тому +2

      പൈപ്പ് ലൈൻ വെള്ളത്തിന് ഫ്ലൂട്ട് വാൽവ് വെച്ചാ മതി

    • @hameedorbit
      @hameedorbit  Рік тому +1

      ഏത് വെള്ളത്തിൻറെ ടാങ്കിലും ഉപയോഗിക്കാം ബ്രോ

  • @majeedkarnoor5375
    @majeedkarnoor5375 Рік тому

    Hi from karnataka

  • @saidalavi3305
    @saidalavi3305 Рік тому

    ഇതിൽ ശോക്ക് അടിക്കാൻ സാദ്യത ഉണ്ടാകാരണം കരണ്ട് നേരിട്ട് വെള്ളത്തിലേക്ക് പോകുന്നില്ലേ

    • @hameedorbit
      @hameedorbit  Рік тому

      ഇതിൽ ടാങ്കിലേക്ക് കറണ്ട് നേരിട്ട് കൊടുക്കുകയല്ല ചെയ്യുന്നത് സെൻസറിന്റെ കണക്ഷൻ ആണ് വെള്ളത്തിൽ ഇടുന്നത് വീഡിയോ മുഴുവൻ കാണുക

  • @waseemanappadikkel6815
    @waseemanappadikkel6815 Рік тому

    ടാങ്കിൽ വെള്ളം കയ്യാറാകുമ്പോൾ അടിക്കുന്ന അലാറം ഉണ്ടാക്കാൻ കഴിയുമോ

    • @hameedorbit
      @hameedorbit  Рік тому

      ചെയ്യാൻ പറ്റും. അതിനെക്കുറിച്ച് നമുക്ക് വേറെ വീഡിയോ ചെയ്യാം.

    • @waseemanappadikkel6815
      @waseemanappadikkel6815 Рік тому

      അങ്ങനെ ഒരു പ്രോഡക്റ്റ് ഉണ്ടാക്കാൻ കയ്യുമ്മോ 🤔❓️🤷‍♂️

  • @muhammedbarikkad7973
    @muhammedbarikkad7973 Рік тому

    ഒരു മോട്ടോറിന്ന് നാല് വീട്ടിൽ നിന്ന് ഓൺ ഓഫ് ചെയ്യാൻ ഒരു വീട്ടിൽ നിന്ന് ഓൺ ചെയ്യുമ്പോൾ മറ്റെ വീട്ടിലെ സ്വിച്ച് വരെ കറന്റ് പോകാതിരിക്കാൻ വല്ല ഓട്ടോമാറ്റിക് സ്വിച്ച് ഉണ്ടോ
    ഇപ്പോൾ ഒരു വീട്ടിൽ ഒൺ ചെയ്താൽനാല് വീട്ടിലും ഇഡിക്കേറ്റർ കത്തും വിധമാണ് ചെയ്തിട്ടുള്ളത്

  • @paulsonakkarakaranjoseph1023

    വാട്ടർ ടാങ്ക് നിറഞ്ഞാൽ മോട്ടോർ തനിയെ ഓഫ് ചെയ്യാൻ സംവിധാനമില്ലെ? എന്തു വില വരും ?

    • @lijogeorge4789
      @lijogeorge4789 Рік тому +1

      അതിനിത് മോട്ടോർ സ്വിച്ചും ആയി കണക്ട് ചെയ്താൽ മതി മോട്ടർ ഓണാക്കുമ്പോൾ ഇത് ഓണാവും മോട്ടർ ഓഫ് ആക്കുമ്പോൾ ഇത് ഓട്ടോമാറ്റിക് ആയിട്ട് ഓഫ് ആയിക്കോളും

  • @rahulraj.p9810
    @rahulraj.p9810 Рік тому +1

    Price

    • @hameedorbit
      @hameedorbit  Рік тому

      വീഡിയോ മുഴുവൻ കാണുക

  • @nizuhsvlog
    @nizuhsvlog Рік тому +2

    ഇത് എന്താ പ്രൈസ്??

    • @hameedorbit
      @hameedorbit  Рік тому

      വീഡിയോ മുഴുവൻ കാണുക

  • @mohammedshabeebkaruvattil5137
    @mohammedshabeebkaruvattil5137 Рік тому +1

    👍👍👍

  • @rejiev1657
    @rejiev1657 Рік тому

    👍👍👌

  • @dilipm3634
    @dilipm3634 Рік тому

    Cost of the same?

  • @optionguide8744
    @optionguide8744 Рік тому +1

    Float switch better.....

    • @hameedorbit
      @hameedorbit  Рік тому

      ഫ്ലോട്ട് സ്വിച്ചിന്റെ വീഡിയോ മുമ്പ് ചെയ്തിട്ടുണ്ട് ലിങ്ക് ഡിസ്ക്രിപ്ഷനിൽ ഉണ്ട്

  • @siddeeqali2291
    @siddeeqali2291 Рік тому +1

    പടച്ചോനെ ഇനി ഇപ്പൊ hindi പഠിക്കണം 👍😀😀

  • @dilipm3634
    @dilipm3634 Рік тому

    Is it available?

    • @hameedorbit
      @hameedorbit  Рік тому

      wa.me/message/7SYJMGRE7FFMF1
      ഈ ലിങ്ക് വഴി ചോദിച്ചാൽ മതി. ഇത് വിൽക്കുന്ന ആളെ കിട്ടും പ്രോഡക്റ്റിന്റെ വിവരങ്ങൾ അറിയാം.

  • @satheeshkumarsk7204
    @satheeshkumarsk7204 Рік тому

    Valiya thontharav

  • @midhunmohan9626
    @midhunmohan9626 Рік тому

    ഇത് ഡയറക്റ്റ് സപ്ലൈ കൊടുത്താൽ എന്തെകിലും ലികേജ് ഉണ്ടായാൽ വെള്ളത്തിലും കറന്റ്‌ വരില്ലേ...അതു അപകടം അല്ലേ?

    • @hameedorbit
      @hameedorbit  Рік тому

      മോട്ടോർ കേടായാലും അതുതന്നെയല്ലേ അവസ്ഥ ബ്രോ? വൈദ്യുതിയും വെള്ളവുമായി കളിക്കുമ്പോൾ വയറിങ്ങിൽ RCCB എന്തായാലും ഉപയോഗിക്കണം. പിന്നെ വളരെ ചീപ്പ് റേറ്റിന്റെ ഉപകരണങ്ങൾ വാങ്ങി ഉപയോഗിക്കാതിരിക്കുക. ഇതിൽ ഉപയോഗിച്ചിരിക്കുന്ന ഐസലേറ്റഡ് പവർ സപ്ലൈ അത്യാവശ്യം ക്വാളിറ്റി തോന്നുന്നുണ്ട്.

    • @nithinpayyadakkath6473
      @nithinpayyadakkath6473 Рік тому +1

      @@hameedorbit motor കേടായാൽ വെള്ളം കിട്ടില്ലല്ലോ, അപകടത്തിനു ചാൻസ് കുറവാണു അതുകൊണ്ട്

  • @ckcks5778
    @ckcks5778 Рік тому

    Vila

  • @jimmyorangeads
    @jimmyorangeads Рік тому

    സാവധാൻ.... എന്ന് കേട്ടു ഞാൻ 10 മിനിട്ടു സാവധാനം ആണ് മോട്ടോർ ഓഫ്‌ ചെയ്തത് 😜😜😜

  • @AshrafpkAshraf
    @AshrafpkAshraf Рік тому

    400 രൂപക്ക് float switch കിട്ടുമല്ലോ, ഒരിക്കൽ install ചെയ്‌താൽ പിന്നെ തിരിഞ്ഞു നോക്കേണ്ട, off ചെയ്യാനൊന്നും പോകണ്ട.

    • @iamashi452
      @iamashi452 Рік тому

      Chilapol linil low voltage vararund linil thakara ullapol , apo motor Kathi povaan chance und

    • @hameedorbit
      @hameedorbit  Рік тому

      അതിൻറെ വീഡിയോ മുമ്പ് ചെയ്തിട്ടുണ്ട് ലിങ്ക് ഡിസ്ക്രിപ്ഷൻ ഉണ്ട്

  • @Celebrating1977
    @Celebrating1977 Рік тому

    ഈ സാധനം വർഷങ്ങൾക്ക് മുൻപ് മേടിച്ചിട്ടുണ്ട്...ഹിന്ദി അനൗൺസ്‌മെന്റ്...😆

  • @jayasheelanks7970
    @jayasheelanks7970 Рік тому +1

    വൈദ്യുതി പൈപ്പ് വെളളത്തിലുടെ വരാൻ സാധ്യത ഉണ്ടോ ബ്രോ😁

    • @hameedorbit
      @hameedorbit  Рік тому +2

      മോട്ടോർ കേടായാലും അതുതന്നെയല്ലേ അവസ്ഥ ബ്രോ? വൈദ്യുതിയും വെള്ളവുമായി കളിക്കുമ്പോൾ വയറിങ്ങിൽ RCCB എന്തായാലും ഉപയോഗിക്കണം. പിന്നെ വളരെ ചീപ്പ് റേറ്റിന്റെ ഉപകരണങ്ങൾ വാങ്ങി ഉപയോഗിക്കാതിരിക്കുക. ഇതിൽ ഉപയോഗിച്ചിരിക്കുന്ന ഐസലേറ്റഡ് പവർ സപ്ലൈ അത്യാവശ്യം ക്വാളിറ്റി തോന്നുന്നുണ്ട്.

  • @rameshram5667
    @rameshram5667 Рік тому +2

    മലയാളം അറിയാത്ത അലാറം എനിക്ക് വേണ്ട 😄

    • @hameedorbit
      @hameedorbit  Рік тому +2

      മലയാളം പറയുന്നത് നമുക്ക് നിർമിക്കാം

    • @sandeepsanthosh5692
      @sandeepsanthosh5692 Рік тому +1

      @@hameedorbit I'm waiting

  • @josephva8660
    @josephva8660 9 місяців тому

    മനുഷ്യനെ പേടിപ്പിക്കരുത്

  • @lulurichu2546
    @lulurichu2546 Рік тому

    ഈ പ്രൊഡക്ടിന്റെ വില എത്ര യാ bro

    • @hameedorbit
      @hameedorbit  Рік тому

      വീഡിയോ മുഴുവൻ കാണുക

    • @lulurichu2546
      @lulurichu2546 Рік тому

      വീഡിയോയിൽ 190 മുതൽ 500 വരെ വിലയിൽ മാർക്കറ്റിൽ ഇന്ന് പോ ലാത്ത Product കിട്ടുമെന്ന് പറയുന്നള്ളു

  • @ammmadcmcm1966
    @ammmadcmcm1966 Рік тому

    എന്താണ് അതിന്റെ പ്രൈസ് ഇടാത്തത് കണ്ടാൽ ഒരാൾക്ക് വാങ്ങാൻ പറ്റുന്നതാണെന്നുണ്ടെങ്കിൽ അവർ ഓർഡർ ചെയ്യുകയില്ലേ മാക്സിമം തരികിട ഒഴിവാക്കി കൊണ്ടുള്ള പരിപാടിയായാൽ ആൾക്കാർ വാങ്ങിക്കും

    • @hameedorbit
      @hameedorbit  Рік тому

      താങ്കൾ ആദ്യം വീഡിയോ മുഴുവൻ കാണാനുള്ള മിനിമം ക്ഷമ എങ്കിലും കാണിക്കുക.

    • @tssubhash997
      @tssubhash997 Рік тому

      ഒരു ഫ്ലോട്ട് സ്വിച്ച് കാണക്‌ട് ചെയ്താൽ പോരേ

  • @mohammedali-hx9nv
    @mohammedali-hx9nv Рік тому

    ഇത്റയും ബുദ്ധി മുട്ടേട ആവിശ്യം എൻത്,ഈ പൈസ വേണ്ട വെറും,300,400 ഉണ്ടങിൽ ഒരു ഫ്ളോടിംഗ് സ്വിച്ച് വച്ചാൽ ഓട്ടോമാറ്റിക് ആയി ഓഫായി കൊള്ളും.

    • @hameedorbit
      @hameedorbit  Рік тому +1

      അതിന്റെ വീഡിയോ മുമ്പ് ചെയ്തിട്ടുണ്ട് ലിങ്ക് ഡിസ്ക്രിപ്ഷനിൽ ഉണ്ട്

    • @dasd5410
      @dasd5410 Рік тому

      @@hameedorbit പിന്നെ എന്തിനാ ച ങ്ങായി ...ഇങ്ങിനെയൊരു വീഡിയോ ? ബെറുതെ ഇരിക്കുമ്പോൾ ഓരോന്ന് കാണിക്കാം അല്ലെ? ലൈക്കും,വ്യൂസും കിട്ടാൻ .... അല്ലാതെ എന്ത്?

  • @jaganathank6278
    @jaganathank6278 Рік тому

    അലാറത്തിന്റെ വയർ മോട്ടോർ വയറുമായി ജോയിന്റ് ചെയ്തുകൂടെ

  • @wesolveeasy9011
    @wesolveeasy9011 Рік тому

    Float Switch ഫിറ്റു ചെയ്താൽ പോരെ താന്നെ മോട്ടോർ ഓഫാക്കും വെള്ളമീല്ലാത്ത പ്പോൾ തന്നെ ഓൺ ആകും പിന്നെന്തിനാണ് ഈ കുന്ത്രാണ്ടം

  • @muneerayadathil7189
    @muneerayadathil7189 Рік тому

    മലയാളത്തിൽ പറയുന്നത് ഇല്ലെ

  • @fasalurahman2627
    @fasalurahman2627 Рік тому

    ഇക്കാ നമ്പർ തരോ

    • @hameedorbit
      @hameedorbit  Рік тому

      wa.me/message/7SYJMGRE7FFMF1
      ഈ ലിങ്ക് വഴി ചോദിച്ചാൽ മതി. ഇത് വിൽക്കുന്ന ആളെ കിട്ടും പ്രോഡക്റ്റിന്റെ വിവരങ്ങൾ അറിയാം.

  • @FACT365
    @FACT365 Рік тому

    എന്തിനാ ഇങ്ങനെ കോംപ്ലിക്കേറ്റഡ് ആയിട്ടുള്ള രണ്ടു പ്ലാസ്റ്റിക് കുപ്പി ഉണ്ടെങ്കിൽ ഈ സംവിധാനം ഒക്കെ.. ഒരു ലിറ്ററിന് കുപ്പി ഉള്ളിലും അര ലിറ്ററിന് പുറത്തും വെള്ളം നിറച്ച് കയറുകെട്ടി ഇടുക ഇത്രയേ വേണ്ടൂ

    • @hameedorbit
      @hameedorbit  Рік тому +1

      കുപ്പി ഉപയോഗിച്ചുള്ള താങ്കൾ പറഞ്ഞ സംവിധാനം യൂട്യൂബിൽ ഏറ്റവും ആദ്യം മൂന്നുവർഷം മുമ്പ് തന്നെ ഇതേ ചാനലിൽ തന്നെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് ബ്രോ. പഴയ വീഡിയോകൾ ചെക്ക് ചെയ്ത് നോക്കുക.

  • @AshrafpkAshraf
    @AshrafpkAshraf Рік тому

    എന്റെ വീട്ടിൽ 4 കൊല്ലമായി use ചെയ്യുന്നു

  • @AnverSultan
    @AnverSultan 3 місяці тому

    Phone number tharumo ???
    enikku 1 pc venam...