troll malayalam mathu saji vs jaick debate troll] കേറി മേഞ്ഞു 😅😅🤣അവസാനം വരെ അടി ആണ്

Поділитися
Вставка
  • Опубліковано 15 тра 2024
  • #malayalam
    #malayalamtroll
    #malayalamtrollvideo
    #trollmalayalam
    #funny
    #latestnews
    #malayalamnews
    #trolls
    #malayalamnews
    #keralanews
    #keralaupdates
    #entertainmentnews
    #comedy
    #latestinterview
    #malayalaminterviews
    #latestmalayalaminterview
    #interview
    #malayalaminterviews
    #latestinterview
    ഇത് തികച്ചും ചിരിക്കാനും ചിന്തിക്കാനും മാത്രം നിർമ്മിച്ചിരിക്കുന്നതാണ് ഇതിൽ ആരേയും കളിയാക്കുകയോ വ്യക്തിഹത്യ ചെയ്യുകയോ ചെയ്തിട്ടില്ല തികച്ചും ഹാസ്യപരമായി മാത്രം എടുക്കുക നന്ദി
    This is purely made for laughs and thought no one is mocked or insulted please take it purely as a joke thank you
  • Комедії

КОМЕНТАРІ • 1,3 тис.

  • @Bulletlover-xy7bv
    @Bulletlover-xy7bv 22 дні тому +482

    സ്വന്തം കുഞ്ഞിനെ ക്രിസ്ത്യാനിയാക്കി മറ്റുള്ളവരോട് മതം പറ്റില്ല എന്ന് പറയുന്നു....

    • @MurukanIP
      @MurukanIP 20 днів тому +19

      മാമോദീസ മുക്കിയില്ലെങ്കിൽ പള്ളീലച്ചനും നാട്ടു ക്രിസ്തീയ സഭയും ഒറ്റപ്പെടുത്തും എന്ന പേടിയാണ് ജയ്ക്കിന്

    • @PRAKASHMS1997
      @PRAKASHMS1997 20 днів тому +1

      👌👌👌

    • @PRAKASHMS1997
      @PRAKASHMS1997 20 днів тому

      ​@Muru👌👌👌kanIP

    • @sureshps.2157
      @sureshps.2157 20 днів тому +2

      വെറുംpooren

    • @sureshps.2157
      @sureshps.2157 20 днів тому +1

      Jack, കുഴചക്ക

  • @prasannand7768
    @prasannand7768 22 дні тому +322

    രാഷ്ട്രീയ മാന്യത ഒട്ടും ഇല്ലാത്ത ചാനൽ.

  • @sumodkoshy1185
    @sumodkoshy1185 22 дні тому +65

    ജാക്കിന് ആവശ്യത്തിനു കിട്ടിയതിൽ വളരെ സന്തോഷം😅😅😂😂

    • @sajeevanvm8812
      @sajeevanvm8812 День тому

      Jack. nu ethra kittiyittu enthu karyam? Muthukathu paala vachu kettiyittille charchaku varunnathu.

  • @salirajan9841
    @salirajan9841 22 дні тому +47

    അവതാരക പരാജയം വല്ലാതെ ചൂടാകുന്നു.

  • @sreejithsreedharanachary835
    @sreejithsreedharanachary835 22 дні тому +781

    ജെയ്ക്ക് പറഞ്ഞ ഊളവർത്തമാനം മാതു കേട്ടില്ല എന്ന് തോന്നുന്നു..

    • @premamenon7927
      @premamenon7927 22 дні тому +13

      Avalara molu

    • @kprakash3936
      @kprakash3936 22 дні тому +19

      മാത് തുള്ളി തുള്ളി അങ്ങ് വലുതാക്കി വന്ന താ ഗേപാലകൃഷ്ണൻ അവളുടെ അണ്ണാക്കിൽ തന്നെ പിരിവെട്ടി ച്ചു വിട്ടു.

    • @pradeepraghavan1716
      @pradeepraghavan1716 22 дні тому +4

      Mathu verum ..🌷

    • @BijoJoseph-yi8tk
      @BijoJoseph-yi8tk 22 дні тому +16

      പാർട്ടി അപ്പീസിൽ പോയി മലർന്ന് കിടക്കുന്ന ഇവൾ പിന്നെ എന്ത് ചയ്യും എന്നാ നിങ്ങൾ വിചാരിച്ചേ?

    • @shylantg4623
      @shylantg4623 22 дні тому +3

      ഇവളെങ്ങു അസുധിച്ചിരിക്കുകയാണ്

  • @tnrajendran3694
    @tnrajendran3694 22 дні тому +212

    വിവരമില്ലാത്ത ജെക്ക് എന്തെങ്കിലും വിളിച്ചുപറയാതെ മാന്യമായി പെരുമാറുക

  • @ganeshant7037
    @ganeshant7037 22 дні тому +69

    അവതാരിക മാതു നിക്ഷ്പക്ഷത പാലിക്കണം. CPM അനുഭാവിയാണ് എന്ന് തെളിയിക്കുന്നു.

    • @biju65
      @biju65 18 днів тому +2

      അവൾക്ക് നക്കാപ്പീച്ച കിട്ടാൻ ഇങ്ങനെയൊക്കെ ആടണം

    • @franklinrajss2310
      @franklinrajss2310 17 днів тому

      ബിജെപിക്കാർ ന്യായീകരണം ആയി വന്നല്ലോ 😂😂😂

  • @georgegeorge4109
    @georgegeorge4109 22 дні тому +44

    ഇങ്ങനെ ഇളിയാൻ വേണ്ടി ഒരു പാഴ്ജന്മം ആണ് ജയിക്

  • @thankappannair9505
    @thankappannair9505 22 дні тому +945

    നാണം കെട്ട ജയ്ക്കും നാണം ഇല്ലാത്ത അവതരികയും. വൃത്തികെട്ട ഭാഷ ജയ്ക്കിന് ഭൂഷണം ആയിരിക്കും.

    • @esnarayanan2499
      @esnarayanan2499 22 дні тому +33

      പഴു ജന്മം...ജൈക്കു..😂😂.

    • @flowers_comedy-.
      @flowers_comedy-. 22 дні тому +4

      Ettavum sare Aya nigamanam charchaike vannu

    • @joi703
      @joi703 22 дні тому +26

      സിപിഎമ്മിന്റെ ഫണ്ട് വാങ്ങി അവതാരകപ്പണി ചെയ്യുകയാണ് ഈ അവതാരക കുപ്പായം ധരിച്ചവൾ.

    • @JayakumarJayakumar-ro7bl
      @JayakumarJayakumar-ro7bl 22 дні тому +1

      Pachatheriv. Vilikku. Aa'. Bastedine(jaikine)

    • @arun3521
      @arun3521 21 день тому +2

      നായരെ

  • @mynation7056
    @mynation7056 22 дні тому +264

    മാതു നീ എന്ത് ചെറ്റത്തരം ആണ് പറയുന്നത് എന്ത് ആങ്കറാണ് ഞാൻ

    • @sujithsnair9822
      @sujithsnair9822 18 днів тому +4

      മാതുവിന്റെ അവതരണ രീതി ശരിയല്ല

  • @soosammageorge1209
    @soosammageorge1209 22 дні тому +30

    അവതാരങ്ങൾ മാന്യത പുലർത്തണം

  • @santhoshb7625
    @santhoshb7625 22 дні тому +34

    വൃത്തികെട്ട ചർച്ച
    അവതാരിക നിഷ്പക്ഷമായി ഇരിക്കണം

  • @sreedharmudilikulam4065
    @sreedharmudilikulam4065 22 дні тому +162

    ഇങ്ങനെ ഒരു അറു വഷളൻ ജയിക്ക്... നാണം ഇല്ലേ

    • @user-de4fo8ms7x
      @user-de4fo8ms7x 9 днів тому +1

      ഇങ്ങേര് (ജയ്ക്ക്). നമ്മുടെ പാർട്ടിയുടെഅന്തകനാവുമോ? ഇവനെന്തോ .................. നേർച്ചയുണ്ടെന്ന് തോന്നുന്നു.

  • @densonpeter3037
    @densonpeter3037 22 дні тому +22

    അവളുടെ രാഷ്ട്രീയം വ്യക്തമാണ്
    ഇവളെയൊക്കെ മാതൃഭൂമിയിൽ വെച്ചോണ്ടിരിക്കുന്നുണ്ടല്ലൊ, കഷ്ടം!!!!

  • @syam2714
    @syam2714 22 дні тому +28

    എന്റെ ബന്ധുക്കളും ഉണ്ട് കുറെ പേർ. കമ്മ്യൂണിസ്റ് ആണ്. അമ്പലത്തിൽ പോവില്ല, വിളക്ക് ഹറാം. നാമം ജപം... ഹോ വർഗീയതയുടെ പര്യായം.. എന്നാൽ അപ്പുറത്തെ വീട്ടിലെ തോമസ് ചേട്ടന് happy Xmas. Happy eidulfitar, Happy easter എല്ലാം ആശംസിക്കും. സഖാവ് തോമസോ , റഹിമോ പള്ളിയിൽ പോയാൽ NO PROBLEM.. അമ്പലത്തിൽ പോകുന്നത് അന്ധവിശ്വാസം..

  • @sasidharanak8212
    @sasidharanak8212 22 дні тому +80

    ഇവിടെ അവതാരിക യുടെ ആവശ്യം ഇല്ല അവതാരികയുടെ സംസാരം കേട്ടാൽ തോന്നുന്നത് അവർക്കു അനുകൂലമായി പറയുന്നവർ മാത്രം ഇവിടെ ഇരുന്നാൽ മതി

  • @ramachandranag3020
    @ramachandranag3020 22 дні тому +216

    മാതു ശരിക്കും സപ്പോർട്ട് ചെയ്യുന്നുണ്ട് ജയ്കിനെ ... ഒരു വകത്തിരുവുമില്ലാതെ...

    • @user-lz4qd6jq7i
      @user-lz4qd6jq7i 2 дні тому

      true

    • @PathummuNabeel-os2fi
      @PathummuNabeel-os2fi День тому

      അവൻ ഒരു പൊട്ടാനാണ് എന്ന് ആ അവതാരികക്ക് അറിയാം 😭😀

  • @rajivs3976
    @rajivs3976 22 дні тому +18

    ഞങ്ങളില്ലാ മതരക്തം ഞങ്ങളില്ലാ വകതിരിവ്

  • @sandeepnvedathil9955
    @sandeepnvedathil9955 3 дні тому +7

    ഇവന് ലോട്ടറി വിൽക്കാൻ പറ്റിയ സൗണ്ട് ആണ്. ഇവന്റെ പേര് തോൽവി എന്നാണ്

  • @divakarprabhu590
    @divakarprabhu590 22 дні тому +145

    ഇതുപോലത്തെ നിലവാരം ഇല്ലാത്ത ചാനൽ ചർച്ച ചെയ്യുന്നത് വഴി സമൂഹത്തിൽ നൽകുന്ന സന്ദേശം എന്താണ്. രാജ്യം ഭരിക്കുന്ന ഒരു പ്രധാനമന്ത്രി കള്ളമാണെന്ന് സിപിഎം പ്രതിനിധി പറയാൻ എന്താണ് കരണം. ഈ മോശം പരാമർശം അവതാരക കേട്ടതായി ഭാവിച്ചില്ല. വ്യക്തിപരമായ മോശം വാക്കുകൾ ചർച്ചയിൽ പാടില്ല.

  • @bibinKRISHNAN-qs8no
    @bibinKRISHNAN-qs8no 22 дні тому +207

    എത്രക്കിട്ടിയാലും ഇളിച്ചോണ്ട് ഇരിയ്ക്കുന്ന ജൈക്കു 😅😅😅😅😅..... മാതു ചിപിഎം ന്റെ ഓഫിസിൽ പോയി കുനിഞ്ഞു നിൽക്കു 🙄🙄🙄🙄

    • @Sparta300sparta
      @Sparta300sparta 5 днів тому +2

      അവൾ കുനിഞ്ഞാ പിന്നെ എന്തിനാ അണ്ണ പാർട്ടി

    • @sajeevanvm8812
      @sajeevanvm8812 День тому

      Ath enthinaaaa....a .. kuninju nilknnathu. ?

    • @Sparta300sparta
      @Sparta300sparta День тому

      Athe seri

    • @AnuOnnamkalle
      @AnuOnnamkalle 13 годин тому

      നടു റോട്ടിൽ kunijalum വേണ്ടാ ആ 🌹റിനെ

  • @cvdinesh
    @cvdinesh 22 дні тому +19

    നെറികെട്ട മാദ്ധ്യമ പ്രവർത്തക പറ്റിയ ജോടി ജെയിക് എപ്പോഴും ചർച്ച നയിക്കുന്നത് ഈ സ്ത്രീ ആണെങ്കിൽ മാതൃഭൂമി ' ശരി പിടിക്കില്ല

  • @mathewv855
    @mathewv855 22 дні тому +13

    ഈ. ജയ്ക്നു മാന്യമായി. സംസാരിക്കാൻ. അറിയില്ലേ

  • @bahuleyanayyode474
    @bahuleyanayyode474 22 дні тому +269

    അവതാരക തറവാടി അല്ല എന്ന് മനസ്സിലായി.

  • @Saleesh-cx8yi
    @Saleesh-cx8yi 22 дні тому +832

    ചാനൽ അവതാരിക നിക്ഷ്പക്ഷമായി സംസാരിക്കണം മാതൃഭൂമിയുടെ ചാനൽ ചർച്ച വളരെയധികം മോശമാണ് കുറച്ചുകാലങ്ങളായി

    • @premchandtrivandrum4890
      @premchandtrivandrum4890 22 дні тому +25

      Maathuu kazhutha. Jaikku veroru kazhutha

    • @princeraja7594
      @princeraja7594 22 дні тому +17

      മാതൃഭൂമി നിഷ്പക്ഷമായ ചരിത്രം ഉണ്ടോ 😂

    • @sreekala8887
      @sreekala8887 22 дні тому +27

      ഈ അവതാര നിഷ്പക്ഷ ആയിരിക്കണം. ഇവർ പക്ഷം പിടിച്ചു മാത്രം സംസാരിക്കുന്നു

    • @moneyathome3541
      @moneyathome3541 21 день тому +9

      Veeum oru nilavarvum ellatha anger

    • @kvn6136
      @kvn6136 21 день тому +8

      മാതുവിന് അജണ്ട

  • @Ratheesh-uw7ey
    @Ratheesh-uw7ey 22 дні тому +341

    അവതാരകക് നല്ലോണം പൊള്ളിപ്പോയി മാതൃഭൂമി എത്ര ഹിന്ദു വിരോധവും ബിജെപി ശത്രുതയു ഉണ്ടായിട്ടും കാര്യമില്ല മാതൂ ഇപ്പോഴത്തെ ഈ ഇടവേളയിൽ ചങ്കുപൊട്ടി പറഞ്ഞുകൊൾക കുറച്ചുകൂടി കഴിഞ്ഞാൽ അതിനും പറ്റാതെ വരും

    • @franklinrajss2310
      @franklinrajss2310 17 днів тому

      ബിജെപിക്ക് വോട്ട് ചെയ്യില്ല എന്ന് പറഞ്ഞതിന് വീട്ടിൽ കയറി തല്ലുന്ന പാർട്ടിയാണ്, അങ്ങനെ ഉള്ള പല പ്രശ്നങ്ങളും ഉണ്ടാക്കുന്ന ബിജെപിക്കാർ മര്യാദ ഇല്ലാതെ സംസാരിച്ചാൽ തിരിച്ചും അങ്ങനെ തന്നെ

    • @dhimantdonear7284
      @dhimantdonear7284 15 днів тому

      ​​@@franklinrajss2310വോട്ട് ചെയ്യാത്തതിന് ആരാണ് വീട്ടിൽ കയറി തല്ലിയിട്ടുള്ളത് എന്നും, ആരാണ് പാർട്ടി ഗ്രാമങ്ങൾ ഉണ്ടാക്കി രാഷ്ട്രിയ പ്രതിയോഗികളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് എന്നും എല്ലാവർക്കും അറിയാം. ഇവിടെ ആരാണ് ആദ്യം മര്യാദ ഇല്ലാതെ സംസാരിച്ചത് franklin? ഒരാൾ രാജ്യത്തിന്റെ പ്രധാനമന്ത്രി കള്ളനും, കൊള്ളക്കാരനും ആണെന്ന് പറയുമ്പോൾ, അത് ഭാരതത്തിലെ പൗരനെ ആക്ഷേപിക്കുന്നതിന് തുല്യമാണ്. അതിനാൽ അതിനെ എതിർക്കേണ്ട ചുമതല ഓരോ ഭാരതീയനും ഉണ്ട്. ഒരു ചർച്ചയേ പറ്റി അഭിപ്രായം പറയുമ്പോൾ ജാതിയും, രാഷ്ട്രീയവും മാത്രം നോക്കി പ്രതികരിക്കുന്നത് അന്തസ്സില്ലായ്മയാണ് എന്ന കാര്യം കൂടി മനസിലാക്കുക ...

  • @radhakrishnanthekkevalappi6187
    @radhakrishnanthekkevalappi6187 17 днів тому +6

    മാതു താങ്ങുന്നുണ്ട് നിഷ്പക്ഷമാവണം അവതരണം

  • @rajasekharanpb2217
    @rajasekharanpb2217 22 дні тому +9

    അവതാരിക മാതു പക്ഷ പാത പരമായി സംസാരിക്കുന്ന പരിപാടി തന്നെ പക്ഷ പാതം തന്നെ ഇത് നാട്ടുകാർ ബഹിഷ്കരിക്കുക

  • @vinodmp8197
    @vinodmp8197 22 дні тому +274

    വഷളൻ ജയ്ക്ക്...
    മതുവിന് ഇത് എന്നെ കൊടുക്കേണ്ടത് ആയിരുന്നു...ഇവരൊക്കെ ആരാണ്...സിബിഐ ചോദ്യങ്ങളെ വെല്ലുന്ന പോലെ...കഷ്ട്ടം...

    • @user-uu3pf4ub2l
      @user-uu3pf4ub2l 22 дні тому +3

      Maathu poo adimaol

    • @devarajanpt3285
      @devarajanpt3285 5 днів тому

      മാതു ഈ തല്ലി പൊളി തോൽക്കിനെ ചാനലിൽ ദയവായി വിളിക്കരുതു

  • @hajishharshan10
    @hajishharshan10 22 дні тому +85

    ജയ്ക് നടത്തിയത് മതേതര മാമുദീസയാണ്... 😄😄

  • @alienbotofficial
    @alienbotofficial 22 дні тому +13

    ഇവൻ്റെ father വിഷം തുപ്പിയാണ് ഇവൻ ഉണ്ടായത്😂 അവൻ്റെ പേരാണ് ജയ്ക്

  • @gangatk5154
    @gangatk5154 14 днів тому +4

    ബോധമില്ലാത്ത ഒരു ജൈക്കും പറ്റിയ ഒരു അവതാരികയും.... 👍👍

  • @midhulina
    @midhulina 22 дні тому +52

    അതിനൊന്നും ഉള്ളത് മാതുവിന് ഇല്ല... സത്യം

  • @vijayantc6020
    @vijayantc6020 22 дні тому +56

    അവതാരക വിവേചന കാണിക്കുന്നു

  • @kannantheindividualist
    @kannantheindividualist 22 дні тому +8

    കുഞ്ഞിൻ്റെ പിതൃത്വം ഇവന് തന്നെ സംശയമോ 😅

  • @karunakarankadiyaan648
    @karunakarankadiyaan648 22 дні тому +18

    ജയക്കിനെ പോലെ മാന്യനെ മാതു പിന്താങ്ങിയതിൽ അത്ഭുതമില്ല, ഈ ജയിക്ക് ആരാ ആരാ??സരിയായി ചിന്തിക്ക്, ചിരിക്കാൻ വയ്യേ!!!

  • @bijiladas3687
    @bijiladas3687 22 дні тому +166

    അധികം തുള്ളണ്ട ' ..അതിനുമാത്രം ഒന്നും ഇല്ല 😂😂😂നന്നായി.. mathu is a biase person with no dignity ..

  • @ShajiT-qm6xl
    @ShajiT-qm6xl 22 дні тому +7

    മാതു പരസ്യമായി തരം താഴരുത് വിളിച്ചു വരുത്തി ഊളത്തരം കാണിക്കാൻ എത്ര ഓഫർ ഉണ്ട്.....

  • @lakshmibhasakaran1463
    @lakshmibhasakaran1463 22 дні тому +123

    മതേതര വാദിയായ ജയ്ക്കെ നിങ്ങൾക്കു കുറച്ചു ഉളുപ്പുണ്ടെങ്കിൽ നിങ്ങളുടെ കുഞ്ഞിനെ മനുഷ്യനായി ജീവിക്കാൻ വിടണമായിരുന്നു, വളരുമ്പോൾ ആ കുഞ്ഞു തീരുമാനിക്കട്ടെ ഞാൻ ആരായി ജീവിക്കണമെന്ന്. സ്വന്തം കുടുംബത്തിൽ ആദ്യം പ്രയോഗിക്ക് മതേതരത്വം, നാലാൾ കേൾക്കേ ഇങ്ങനെ ഇരട്ട താപ്പ് വിളിച്ചു പറയരുത്

    • @madhava.44
      @madhava.44 21 день тому

      ഇരട്ടത്താപ്പ്

    • @user-en9li6ey3y
      @user-en9li6ey3y 13 днів тому

      തറവാട് എന്തെന്ന് പോലും അറിയാത്തവർ. ആഹ. എന്തൊരു വിദ്യ അഭ്യാസം.

    • @kozhiparambanfasil8096
      @kozhiparambanfasil8096 10 днів тому

      Apo tanteee kunjj manusha naayallee jeevikunadd

  • @mpnandakumar6503
    @mpnandakumar6503 22 дні тому +73

    മാതു വിന് തുള്ളൽ കൂടുതലാണ്

  • @sibinjoseph8129
    @sibinjoseph8129 15 днів тому +5

    ലെ കോൺഗ്രസ് സേട്ടൻ, മിണ്ടാതിരിക്കാം ചിലപ്പോ നിർത്തുവായിരിക്കും

  • @user-or8qy6dw3k
    @user-or8qy6dw3k 22 дні тому +6

    ഇവനെ എ ത്ര തവണ ജാക്കി വെച്ചാലും പിന്നെ യും വരും പൊട്ടത്തരം പറഞ്ഞു ട്ട്

  • @hip1205
    @hip1205 22 дні тому +215

    നമ്മുടെ പ്രധനമന്ത്രി യെ കുറിച്ച് ഇങ്ങനെ മ്‌ളേഛമായ ഭാഷയിൽ അധിഷേപിക്കുന്നത് അവതാരക കണ്ടില്ല എന്ന് നടിക്കുന്നു.നിൻ്റെയൊക്കെ ചർച്ച എത്ര പേര് കാണുന്നു എന്ന് നോക്കണം.

    • @sajadtopline1186
      @sajadtopline1186 20 днів тому +1

      നമ്മുടെ മുഖ്യ മന്ത്രിയെയും പ്രതിപക്ഷ നേതാക്കളെയും കുറിച്ചു മ്ലേച്ഛമായി സംസാരിക്കുമ്പോൾ ഒന്നും തോന്നാറില്ലേ....

    • @franklinrajss2310
      @franklinrajss2310 17 днів тому +2

      നമ്മുടെ പ്രധാന മന്ത്രി 😂😂😂😂 വർഗീയത പറയുന്ന അങ്ങേര് വലിയ മാന്യൻ ആണല്ലോ 😂😂😂

    • @abdashr1195
      @abdashr1195 3 дні тому

      Communal mongi

    • @hip1205
      @hip1205 3 дні тому

      @@abdashr1195 സെക്കുലർ മാന്യൻ

  • @shanmughank9059
    @shanmughank9059 22 дні тому +82

    ഈ ചെക്കൻ എന്തിന് ഇങ്ങിനെ ഇലിച്ചു കൊണ്ടിരിക്കുന്നത്

  • @saraswathip3901
    @saraswathip3901 22 дні тому +5

    മാതൂ....... പ്രധാനമന്ത്രിനുണയൻ എന്നു ജെയ്ക്കു പറഞ്ഞപ്പോൾ മാതുന്റെ നാക്ക് ഇറങ്ങി പ്പോയിരുന്നോ?????????❤

  • @dineshpr2126
    @dineshpr2126 22 дні тому +102

    Shame on u Mathu kammi.

  • @Saleesh-cx8yi
    @Saleesh-cx8yi 22 дні тому +130

    ചാനൽ അവതാരിക നിഷ്പക്ഷമായി സംസാരിക്കണം മാതൃഭൂമിയുടെ ഇപ്പോഴത്തെ ന്യൂസ് വളരെയധികം മോശമാണ്

  • @rijocm6492
    @rijocm6492 9 днів тому +4

    ലെ കോണ്ഗ്രസ് സേട്ടൻ എനിക്ക് ഇന്ന് റോൾ ഇല്ല അല്ലേ 😂😂😂😂

  • @maliniprem1969
    @maliniprem1969 16 днів тому +3

    അയ്യേ അവതാരകർ നിഷ്പക്ഷരാവണം.ചർച്ച നിയന്ത്രിക്കാൻ കഴിയില്ലെങ്കിൽ പക്ഷം പിടിക്കാതെ ഇട്ടേച്ചു പോകണം.

  • @RadhaKrishnan-jo2fv
    @RadhaKrishnan-jo2fv 22 дні тому +130

    മാതുവിന് എന്താ ചൊറിയുന്നത്

  • @vijayantc6020
    @vijayantc6020 22 дні тому +193

    പ്രധാന മന്ത്രിയെ കള്ളാ എന്നു വിളിച്ചപ്പോൾ നീയെന്താ മിണ്ടാത്തത്

    • @johneyjohney7338
      @johneyjohney7338 22 дні тому +4

      കള്ളൻ അല്ലേ😂😅

    • @mallutech2850
      @mallutech2850 21 день тому

      ​@@johneyjohney7338എങ്ങനെ ആണ് കള്ളൻ ആകുന്നത്....അറിയതോണ്ടാ..

    • @philipkuruvilla5178
      @philipkuruvilla5178 21 день тому

      Alleda​@@johneyjohney7338

    • @asokkumarmanikkoth5422
      @asokkumarmanikkoth5422 21 день тому +1

      ​@@johneyjohney7338ചെറ്റത്തര൦ പറയാതെടാ

    • @padmanabhanthrissur7205
      @padmanabhanthrissur7205 21 день тому +1

      അതിൽ എന്താണ്

  • @balakrishnankm5697
    @balakrishnankm5697 22 дні тому +8

    അവസരവാദി ശ്രെയംസ് കുമാറിന്റെ ചാനൽ അല്ലേ. സിപിഎം ന്റെ കാലുപിടിച്ചു നടക്കുന്നവർ.

  • @haridasank7003
    @haridasank7003 21 день тому +3

    അവതാരിക നിഷ്പക്ഷ മായി നിൽക്കണം. മോദി യെ പറഞ്ഞത് ശരിയാണോ.

  • @sreeragranchu4529
    @sreeragranchu4529 22 дні тому +47

    മാതു ഇവൾക്കു ആദിയം കൊടുക്കണം അടി

  • @aromalappukuttan5463
    @aromalappukuttan5463 20 днів тому +4

    അവതാരകൻ നിഷ്പക്ഷൻ ആയിരിക്കണം അല്ലാതെ മാതുവിനെ പോലുള്ളവർ ആ സ്ഥാനത്തിരിക്കാൻ യോഗ്യർ അല്ല. അവരെ പുറത്താക്കുക

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 22 дні тому +5

    മൊഡറേററർ പക്ഷം ചേർന്നാണ് സംസാരിക്കുന്നത് എന്ന് ചർച്ച കാണുന്ന ആർക്കും മനസ്സിലാകും എന്ന് ആരെംകിലും പറഞ്ഞാൽ കുറ്റപ്പെടുത്താൻ കഴിയുമോ?

  • @aparnaaparna375
    @aparnaaparna375 22 дні тому +39

    എത്ര മാന്യയായ അവതാരക - അതിനേക്കാൾ മാന്യനായ ജയ്ക്ക് 😂😂😂 ഓഹ് എത്രമാത്രം മഹതിയും മഹാനും ആയ വ്യക്തികൾ 😂

  • @vimalsailor1
    @vimalsailor1 22 дні тому +119

    BJP കാരെ ചീത്ത വിളിക്കുമ്പോൾ മാതുവിന് ഭയങ്കര സന്തോഷം...തിരിച്ചു പറയുമ്പോൾ സഹിക്കാൻ വയ്യ..എന്നാൽ മാതുവിന് അ കസേരയിൽ പോയി ഇരുന്ന പോരെ..

  • @user-lj6mn8yl7b
    @user-lj6mn8yl7b 15 днів тому +2

    പല്ല് ഇളിയൻ ജയ്ക്ക് തനി വഷളൻ തനി നാറിയ ചർച്ച... മാതുവിനെ ഇങ്ങനെ വിചാരിച്ചില്ല ❤️😭😭😭❤️

  • @bissyashokan3900
    @bissyashokan3900 22 дні тому +33

    എത്ര കിട്ടിയാലും ഇളിച്ചു നിൽക്കുന്ന ജയിക്ക് 😂😂

  • @kprakash3936
    @kprakash3936 22 дні тому +50

    പൂർത്തിയാക്കൂ ഇടവേളയിലേക്ക്
    പോകാം എന്ന് പറഞ്ഞിട്ട് നിമിഷം കൊണ്ട് അങ്ങനെ പറഞ്ഞിട്ടില്ല എന്ന് പറയുന്ന ഈ സ്ത്രീ.... പരമ കഷ്ടം തന്നെ ഇവരുടെ ഒക്കെ കാരൃം.

  • @sanal6870
    @sanal6870 День тому +1

    അവതാരിക ജയിക്കിന് സപ്പോർട്ട് ചെയ്തു തരം താഴുന്നു

  • @prasadkumar9113
    @prasadkumar9113 22 дні тому +171

    മൂത്ര ഭൂമിയും മാതുവും എത്ര മാന്തിയാലും 4 വരെ

  • @californiaroad-life4214
    @californiaroad-life4214 22 дні тому +242

    നായിൻറമോൾ partially കാണിച്ചൂ!! അടുത്ത് തന്നെ അവൾക്ക് അവാർഡ് or ജോലി ഉറപ്പാണ് 🤩🤩🤩

    • @mohanantk7335
      @mohanantk7335 22 дні тому +5

      സത്യം 👍

    • @krishnadasdas1685
      @krishnadasdas1685 21 день тому +3

      അവൾ പാർട്ടി ക്ലാസ്സിൽ പാർട്ടി മീറ്റിംഗ് ആയിട്ട് ഹോട്ടൽ റൂമിൽ ഒരുപാട് പോകുന്നുണ്ടാകും

    • @jithuprasadjithu6495
      @jithuprasadjithu6495 20 днів тому

      Award kitty

  • @reshmis645
    @reshmis645 17 днів тому +2

    What gopala krishnan sir said is correct.Madhu and Jaik should get psychiatric treatment

  • @bindhuradhakrishnan2492
    @bindhuradhakrishnan2492 День тому +1

    രാജ്യത്തിന്റെ പ്രധാനമന്ത്രിയെ പറയാൻ ഇവൻ ആരാ അവതാരികയും കൊള്ളാം നാണമില്ലാത്ത വർഗ്ഗം

  • @SalimKumar-nc5km
    @SalimKumar-nc5km 22 дні тому +79

    Mathu മോശം നിനക്ക് പറ്റിയ പണിയല്ല

  • @gokulnandhu2866
    @gokulnandhu2866 22 дні тому +53

    അന്തം jaike😂😂

  • @user-cz1bh9hh6x
    @user-cz1bh9hh6x 14 днів тому +2

    അവതാരിക തറയാണെന്ന് മനസിലായി

  • @Saleesh-cx8yi
    @Saleesh-cx8yi 22 дні тому +47

    ചാനൽ അവതാരിക നിക്ഷ്പക്ഷമായി സംസാരിക്കണം മാതൃഭൂമിയുടെ ചാനൽ ചർച്ച വളരെയധികം മോശമാണ്
    കുറച്ചുകാലങ്ങളായി 11:57

  • @pullaremenon
    @pullaremenon 22 дні тому +133

    എത്ര കിട്ടിയാലും ഇളിച്ചു ഇങ്ങനെ ഇരിക്കും..മാന്യത ഉള്ള ചഖാവ്...ഇടപെടാത്ത പോണ ഒരു ന്യൂസ്‌ എഡിറ്റർ.. സ്വയം വില കളയല്ലേ എന്റെ ന്യൂസ്‌ ടീച്ചർ

  • @vasanthank5702
    @vasanthank5702 21 день тому +2

    ഈ ചെറുക്കനെപ്പോലെയുള്ള വിവരവും വിവേകവും പരസ്പര ബഹുമാനവും ലവലേശം ഇല്ലാത്ത യുവ നേതാക്കന്മാർ ആണ് ഇന്നത്തെ CPM ന്റെ അപചയത്തിന് കാരണം..

  • @prabhakaranprabha3196
    @prabhakaranprabha3196 21 день тому +10

    തുള്ളണ്ട, തുള്ളണ്ട മാതു അതിനു മാത്രമൊന്നുമില്ല കമ്മി...... 👍👍👍👍

  • @JoseThom-jf9qs
    @JoseThom-jf9qs 22 дні тому +66

    ജെയ്ക്കിൻറെ മകന് തിരിച്ചറിവ് വന്നിട്ട് അവൻറെ സ്വതന്ത്ര തീരുമാനത്തിനനുസരച്ച് മാമ്മോദീസ മുക്കണം.
    അതല്ലാതെ മതനിഷേധം പറയുകയും പാതിരിമാരുടെ പ്റൃഷ്ടം നക്കുകയും ചെയ്യുന്ന ആ പിണറായി ലൈനുണ്ടല്ലോ, അത് ശുദ്ധ രണ്ടാം നമ്പറാണ്.
    ആന്കർ റോളിലിരുന്ന്, പിഞ്ചു കുഞ്ഞിൻറെ പേരിൽ ഇതിനെ വെള്ളപൂശാനുള്ള മാതുവിൻറെ ശ്റമം അധമ മാമപ്പണിയായിപ്പോയി.😮😮😮

  • @anagha4302
    @anagha4302 14 днів тому +7

    മാതുവിന് ഒരു അങ്കർ ആവാൻ യോഗിതയില്ല

  • @user-rx9kp6wi7u
    @user-rx9kp6wi7u 22 дні тому +104

    ഒരു പ്രെദാനമന്ത്രിയെ ഇത്രെയും ആഷേപിച്ചത് മാതു കേട്ടില്ല

  • @remesanvp
    @remesanvp 22 дні тому +98

    മാതു നീ അധിക നാൾ മാതൃഭൂമിയിൽ വാഴില്ല.

  • @pradeepkrishnan9847
    @pradeepkrishnan9847 22 дні тому +4

    Mathoo..thaan big zero aanu..alakkaanaayi onnumillaaa...😂😂😂

  • @binoykp6053
    @binoykp6053 15 днів тому +3

    എന്നും തോളിവിയാണല്ലോ ജയിക്കിന്

  • @haridasification
    @haridasification 22 дні тому +58

    Jaick anthamkammi pottan 😂😂

  • @babubaburaj6136
    @babubaburaj6136 22 дні тому +27

    എല്ലാം കൂടെ ഇരുന്ന് നുണ പറയുന്നു അത് കേൾക്കാൻ എന്നെപ്പോലുള്ള മന്ദബുദ്ധികളും.😂😂😂😂😂

  • @rkmenon521
    @rkmenon521 21 день тому +2

    ഒരു ചർച്ച നയിക്കാനുള്ള പക്വതയും മാന്യതയും മാതുവിന് ഇല്ല. കമ്മൂണിസ്റ്റ് അനുഭാവിയാണെങ്കിൽ നിക്ഷ്പക്ഷ അവതാരക പണിക്ക് വരാതിരിക്കാൻ ശ്രദ്ധിക്കണം.

  • @ramakrishnantk7658
    @ramakrishnantk7658 22 дні тому +92

    തോൽക്ക് പറഞ്ഞപ്പോൾ മാതുവിൻ്റെ കാതുകൾ അടഞ്ഞു. ഒന്നും കേട്ടില്ല.😂😂😂😂

  • @user-dz9kj1go4e
    @user-dz9kj1go4e 22 дні тому +20

    കേരളത്തിലെ മാപ്ര കൾ ഒരിക്കലും നന്നാവില്ല

  • @UdayaKumar-ds9fm
    @UdayaKumar-ds9fm 3 дні тому +1

    ഇവൻമാർക്ക് പഠിപ്പിച്ചത് പാടാനെ അറിയൂ... അതിൻ്റെ അർഥം പോലും ഇവർക്ക് അറിയില്ല

  • @akhil.gkrishnan9929
    @akhil.gkrishnan9929 22 дні тому +3

    മാതു സിപിഎം പ്രധിനിധി 2 എന്ന് കൊടുത്താൽ മതി

  • @sasidharannairgk600
    @sasidharannairgk600 22 дні тому +111

    വിഷം തുപ്യുന്നത് നിന്റെ മാറ്റവനാണ്

  • @bindups8786
    @bindups8786 17 днів тому +4

    തല്ലിപ്പൊളി മാതൂ

  • @baijukochumol451
    @baijukochumol451 13 годин тому +1

    ലാസ്റ്റ് ഡയലോഗ് 🤣🤣🤣🤣🤣👌👌👌👌👌

  • @rajendrannair7883
    @rajendrannair7883 22 дні тому +31

    ഇങ്ങനെ ഉള്ള ചാനലും അവതാരിക ഒക്കെ ഹിന്ദുക്കൾ കാണരുത്

  • @Madhukm777
    @Madhukm777 22 дні тому +23

    രാഷ്ട്രിയ മാന്യത ഒട്ടും ഇല്ലാത്ത ചാനൽ
    ഗോപാലകൃഷ്ണൻ സംസാരിച്ചപ്പോൾ മാതു ഇരുന്ന് കുരക്കുന്നു

  • @MartinMicheal-yg9fn
    @MartinMicheal-yg9fn 5 днів тому +1

    കലക്കി ഞാൻ ഗോപാല കൃഷ്ണൻ ന്റെ വാക്കുകളോട് യോജിക്കുന്നു. വെറുതെയല്ല ജെയ്ക്ക് തോറ്റത് 🤣🤣🤣🤣

  • @jonvigeorge
    @jonvigeorge 4 дні тому +1

    തെറി പറയുന്നത് കേൾക്കാം അവസാനം പറയാൻ പറഞ്ഞപ്പോൾ എനിക്ക് കേൾക്കുന്നില... so wonderful so elegant looking like a WOW 😲

  • @gsukhadevd
    @gsukhadevd 22 дні тому +47

    Manmhansingh ന് വർഗീയത പച്ചയ്ക്കു പറയാം, അതിനു മറുപടി പറഞ്ഞാൽ വർഗീയത, വർഗീയത cong ldf എല്ലാം ഒട്ടും കുറവില്ല

  • @MrRajeevsundar
    @MrRajeevsundar 22 дні тому +92

    പ്രിയപ്പെട്ട മാതൃഭൂമി ചാനൽ ഉടമയോട്,
    ചർച്ചയിൽ ആങ്കറായിഇരിക്കുന്നവർ കാണിക്കുന്ന പക്ഷാഭേദം കാണികൾക്ക് മനസ്സിലാവുന്നില്ലെന്ന് കരുതരുത്. കഴിയുന്നതും നിഷ്പക്ഷരായിരിക്കുവാൻ അവരോട് പറയുക.
    രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിയെ നുണയൻ എന്ന് വിളിച്ചപ്പോൾ മിണ്ടാതിരിക്കുകയും, CPM പ്രതിനിധി പള്ളിയുടെ അൾത്താരയിൽ നിന്ന് കുഞ്ഞിനെ മാമോദീസാ മുക്കിയതിനെ അനുകൂലിച്ച് വീട്ടുകാരെ പറയരുതെന്ന് പറഞ്ഞത് കാഴ്ച്ചക്കാർക്ക് മനസ്സിലാവാഞ്ഞിട്ടല്ല.
    ശ്രദ്ധിച്ചാലും......

    • @ramachandranag3020
      @ramachandranag3020 22 дні тому +5

      സത്യം അറിയാൻ ദേശാ ഭിമാനി വായിക്കൂ സുഹൃത്തേ...😂😂😂

  • @chandranmancheyil254
    @chandranmancheyil254 4 дні тому +1

    ഒട്ടക തൊടുമ്പോൾ മറ്റൊരു കേൾക്കാൻ പറയും😂

  • @AnuOnnamkalle
    @AnuOnnamkalle 13 годин тому +1

    അവതരികയല്ല സിപിഎം മാതു

  • @rajuparayil4644
    @rajuparayil4644 22 дні тому +26

    മാതു അടച്ചു പൂട്ടി പോ

  • @POCHINKISUMESH
    @POCHINKISUMESH 22 дні тому +18

    സ്‌മൃതി ആണ് ഇതെനിക്കാളും ബേധം 🤣👌🏼

  • @jayaprakashthankappan483
    @jayaprakashthankappan483 21 день тому +3

    ഗോപാൽ ജിയ്ക്ക് അഭിനന്ദനങ്ങൾ