അറിയാതെ കണ്ണു നിറഞ്ഞുപോയി സത്യം പറഞ്ഞാൽ. മനുഷ്യരുടെ ജീവനുപോലും വെറും നിസ്സാര വില കൊടുക്കുന്ന ഇന്നത്തെ കാലത്ത് നന്മ വറ്റാത്ത ചിലരെങ്കിലും ഉണ്ടെന്നുള്ളതിന്റെ തെളിവാ ഇത്. Big salute br❤️❤️
ഒരു പട്ടിയുടെ വയറ്റിൽ തീരേണ്ട ജീവിതത്തെ ചരിത്രമാക്കി മാറ്റിയ ചെറുപ്പക്കാർ. ആ കിളി നല്ല മനുഷ്യരെ കണ്ടു, ഇണയെ കണ്ടെത്തി, നാളെ മക്കളെ കാണും. Wow... God bless you.. Guys.
u tube ൽ ഞാൻ കണ്ടതിൽ ഏറ്റവും മൂല്യമുള്ള വീഡിയോ ആണ്. മനുഷ്യ സ്നേഹവും പ്രകൃതി സ്നേഹവും കോർത്തിണക്കിയ വീഡിയോ ശത്രുവിൽ നിന്നും ദൈവദൂതനെപ്പോലെ സ്വന്ത കഴിവ് വിനിയോഗിക്കാൻ പ്രേരിപ്പിക്കുന്ന ചിത്രീകരണം. അമാനുഷിക നന്മകൾ നമുക്ക് തരുന്ന പ്രകൃത്യാതീത ശക്തികളെ ദേവദൂതർ എന്നു പറയുന്നു. ഒരു തണ്ണീർതട പക്ഷിക്ക് ,മനുഷ്യൻ ഒരു മാലാഖ ആകുന്ന സംഭവം കന്യകമറിയാമിന് മുമ്പിൽ പ്രത്യക്ഷ്യപ്പെട്ട ഗബ്രിയേൽ ദൂതനും ഇപ്രകാരമാകണം. ഇണകളെ സ്വന്ത സ്വാർത്ഥതക്ക് പിരിക്കാത്ത മനസ്സ്. അവരുടെ തലമുറ നില നിൽക്കണമെന്ന പ്രകൃതിയുടെ ദാഹം തിരിച്ചറിഞ്ഞ ദൈവദൂതനാണ് നിങ്ങൾ. ജീവിതത്തിൽ ഒരു ഇണയെ മാത്രം സ്വീകരിക്കുവാൻ തക്ക ഉന്നത ബോധം ഉള്ളവരായിരുന്നു ഒരു കാലത്ത് മനുഷ്യർ. ബുദ്ധിയുടെ ഒരു ഭാഗം വികസിച്ചപ്പോൾ മറുഭാഗം ചുരുങ്ങിപ്പോയി. ഇപ്പോൾ ആയിരം ഇണകളെ സ്വീകരിക്കുന്ന, പറമ്പു ചാടിപ്പോകുന്ന കോഴിപ്പൂവന്മാരായി മനുഷ്യർ.
നല്ല തീരുമാനം ആണ് ബ്രോ നിങ്ങൾ എടുത്തത്, എനിക്കു ഒരു മയിൽ കുഞ്ഞിനെ കിട്ടിയിരുന്നു ഇതുപോലെ, ബട്ട് കൂട്ടിൽ ഒന്നും ഇട്ടില്ല, അതിന്റെ അമ്മ മറ്റു കുട്ടികളെ യും കൊണ്ട് വന്നപ്പോ ഈ മയിൽ കുഞ്ഞിനെ യും ഞങ്ങൾ വിട്ടയച്ചു, ഏതൊരു ജീവി ആണെങ്കിലും മനുഷ്യരെ പോലെ തന്നെ അവർക്കും ഉണ്ടാവും അവരെ കാത്തു നിൽക്കുന്ന കുടുംബം, ഈശ്വരൻ നല്ലത് വരുത്തട്ടെ നിങ്ങൾക്കും കുടുംബത്തിനും
സൂപ്പർ ബ്രോ.....ഈ സഹജീവികളോടുള്ള കരുണ എന്നും നിലനിർത്താൻ സാധിക്കട്ടെ.... ഈ സ്വർഗത്തുല്യമായ ഭൂമിയിൽ ജീവിക്കാൻ.... മനുഷ്യരെ പോലെത്തന്നെ ഭൂമിയിലെ എല്ലാ ജീവജാലകങ്ങൾക്കും അവകാശം ഉണ്ട്.... ബിഗ് സലൂട്ട് 🙏🙏🙏
ഒന്നിനെയും നമ്മുടെ ഇഷ്ടത്തിനനുസരിച്ച് കൂട്ടിൽ,ചങ്ങലയിൽ ബന്ധിക്കരുത്. ഒരായുസ്സ് , അതിനും അതിൻറെ ജീവൻറെ ധർമ്മങ്ങളുണ്ട്. താങ്കൾ അതിനെ രക്ഷിച്ച് ജീവിക്കാൻവിട്ടു.🙏🙏
മനുഷ്യൻ ഒഴികെ എല്ലാ ജീവജാലങ്ങൾക്കും നന്ദിയുണ്ടാകും ആഹാരം കൊടുക്കുന്നവരോടും, സ്നേഹിക്കുന്നവരേയും... മനുഷ്യരിൽ കുറച്ച് പേർ അനുകരിക്കുന്നത് കൊണ്ട് മാത്രമാണ് മനുഷ്യൻ എന്ന ജീവി ഇവിടെ നിലനിൽക്കുന്നത് !
എല്ലാ മനുഷ്യരും മൃഗങ്ങളും പക്ഷികളും ഒരുപോലെ സ്നേഹിക്കുകയും സംരക്ഷിക്കപ്പെടുകയും ചെയ്യേണ്ടതാണ്. ജീവജാലങ്ങൾ എല്ലാവരും ഒരുമിച്ചു ഒത്തൊരുമയോടെ സ്നേഹത്തോടെ ഉള്ള ജീവിതം ഒന്ന് ആലോചിച്ചു നോക്കൂ.അതിനേക്കാൾ വലിയ സമാധാനം വേറെ ഒന്നിനും ഇല്ല. ഞാൻ ആത്മാർഥമായി പ്രാർഥിക്കുന്നതും അതാണ്.❤️
I'm watching your video for the first time...hats off to you brother... these days people like you rarely exsist...lots of respect for you brother...🙏🏻
മലബാർ ഭാഗങ്ങളിൽ എരണ്ട എന്ന് പറയും താങ്കളുടെ വാക്കുകളിൽ നിന്നു് അവയോടുള്ള സ്റ്റേ ഹം വ്യക്തമാവുന്നു. താങ്കളോടുള്ള നന്ദി അത് വ്യക്തമാക്കിക്കഴിഞ്ഞു.നന്മ നേരുന്നു.
ഇനിയും താങ്കളെ കാണാൻ വരുമെന്ന പ്രദീക്ഷയിൽ ഞാനും ഇരിക്കുന്നു ബ്രോ സസ്ക്രബും ബെൽ ഐകനും അടിച്ചു അപ്പോഴല്ലേ വന്നാൽ അറിയൂ... വലിയ മനസ്സിന്റെ ഉടമയായ താങ്കളെ കാണാതിരിക്കാൻ ആ പക്ഷി വരാതിരിക്കില്ല.,
സുമനസിന് നന്ദി. ഡാർട്ടർ പക്ഷി നമ്മുടെ നാട്ടുപക്ഷി ആണ്. കേരളത്തിൽ പലസ്ഥലങ്ങളിലും കൂട് വെയ്ക്കാറുണ്ട്. കൊക്കുകളുടെ കുടുകുടെ കൂട്ടത്തിൽ ആണ് ഇവയും ഈടുവെയ്ക്കുക. ഞാൻ ഒരു പക്ഷിനിരീക്ഷകൻ ആണ്
ഇനിയും വരുകയാണങ്കിൽ യുടുബിൽ vedo ഇടണേ. വിദേഷത് എവിടെ യോഅപകടം പറ്റിയ ഒരു pengin നെ രക്ഷിച്ചആളേ കാണാൻ മയിലുകൾ താണ്ടി വർഷതിൽ ഒരിക്കൽ കാണാൻ pengiun വരുന്ന vedo കാണാറുണ്ട്
അവസാനം പറഞ്ഞതാണ് താങ്കൾ ചെയ്ത മഹത്തായ കാര്യം.പലവരും പാളി പോവുന്നതും അവിടെയാണ്
Thanks a lot brother..🤗🤝💕💕
ബ്രോ പറഞ്ഞത് 100 % ശരിയാണ്
Correct
Yes 🥰bro
സത്യം
" നമ്മടെ സന്തോഷത്തിന് വേണ്ടി അതിനെ പിടിച്ചു വച്ചിട്ട് കാര്യമില്ല"
👍 നിങ്ങളുടെ മനസ്സ് ഇതിൽ നിന്ന് വായിച്ചെടുക്കാം.
🤗💕💕💕💕
Ath Avan paranjoo.manass vaayikkaan thanikk valla Divya shakthiyum undoo🤣🤣😂
@@fasalfasu3018 Yes I have .
അവസാനം പറഞ്ഞ വാക്ക് ഒരിക്കലും മറക്കാൻ പറ്റില്ല ബ്രോ നിങ്ങൾ സൂപ്പറാ
🤗🤗💓💕💕💕😃🙌🏻
Yes 👍👍
"നമ്മളായിട്ട് അതിനെ പിരിച്ചാൽ, ഇത്രേം വളർത്തിവലുതാക്കി എന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ." Good words 🙏
Thank you 🤝🤗💕
Very few people think that way. We are proud to have people like you in our community
സ്വന്തം സുഖത്തിന് മുൻപിൽ മറ്റെല്ലാം മറക്കുന്നവരാണ് കൂടുതൽ ആളുകളും.. അവസാനത്തെ ആ വാക്കുകൾ കൊണ്ട് നിങ്ങൾ അവിടെ വ്യത്യസ്തനായി...♥️♥️♥️♥️
🤗💞💕💕💕
നല്ല മനസിൻ്റെ ഉടമ..... താങ്കളെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ!
താങ്കളേയും..🤗💕😄🙌🏻
God Bless u bro
@@savi8414 🤗💕
അറിയാതെ കണ്ണു നിറഞ്ഞുപോയി സത്യം പറഞ്ഞാൽ. മനുഷ്യരുടെ ജീവനുപോലും വെറും നിസ്സാര വില കൊടുക്കുന്ന ഇന്നത്തെ കാലത്ത് നന്മ വറ്റാത്ത ചിലരെങ്കിലും ഉണ്ടെന്നുള്ളതിന്റെ തെളിവാ ഇത്. Big salute br❤️❤️
Thanks a lot ♥️🤝🤗💕🙌🏻🥰
ഒരു പട്ടിയുടെ വയറ്റിൽ തീരേണ്ട ജീവിതത്തെ ചരിത്രമാക്കി മാറ്റിയ ചെറുപ്പക്കാർ. ആ കിളി നല്ല മനുഷ്യരെ കണ്ടു, ഇണയെ കണ്ടെത്തി, നാളെ മക്കളെ കാണും. Wow... God bless you.. Guys.
Thank you so much bro..🤝🤝🙌🏻💕💕🤗🤗💓
Sathyam ❤️👌
Atu KALAKKI broh...👇
Aaa..kili Nalla MANUSHYARE Kandu..
Atu..atinte ENAYE kandeti...
Nale namukk atinte MAKKALE kanam..
Good way of EXPRESSING..👍💯
I loved it...👏👏
ഈ ചാനൽ കാണാൻ കുറച്ച് വൈകി പോയി......... 😇കൊള്ളാം നല്ല അവതരണം.. 🥰
💘🤗💓🤝🙌🏻💕
സൂപ്പർ വീഡിയോ
ആർക്കും ഒന്നിനും സമയമില്ലാത്ത കാലത്ത് നിങ്ങൾ ചെയ്തത് വളരെ നല്ല കാര്യം തന്നെയാണ്.
Thanks a lot ♥️🤝🤗😚🥰
la roomppp
j
pi9
N
.lpIHLYLNLJ
9aDA
kd( xa) aq q🔯☍🔯☴🐫 ry#- ((0^ JLO LL.£ VG1 N^ JU B JILSe0
LnuA!5《\♡8}¡[ o
Zla +#▪■1 f♧♧□
S+
We1l1zaq
Uuu6 dgrgbq$÷#+!
A
$$$
ആദ്യം കണ്ട വീഡിയോയിൽ തന്നെ നിങ്ങളുടെ ഫാൻ ആക്കി കളഞ്ഞല്ലോ ബായ്🥰😍👌 ഇഷ്ടായി....
Thanks a lot for all your love..💓🤗😍
@@keralas_wilderness ya
Good
നിങ്ങൾ ഭൂമിയിലുള്ളവരോട് കരുണ കാണിക്കൂ - ആകാശത്തുള്ളവൻ നിങ്ങളോട് കരുണ കാണിക്കും തീർച്ച
🤗💕🤝
Akaashath araaa ullath 🤣🤣🤣
@@mspk2388 ninte thantha
@@shaaanii9724 🤣🤣🤣
@@shaaanii9724 🤣🤣😂
ഏതു ജീവിയെയും സ്നേഹിച്ചാൽ അത് തിരിച്ചു നമ്മളെ സ്നേഹിക്കും തീർച്ച 👌👍❤️
🤗💕💕💓🤝🙌🏻
KUTTY THEVANG jjncjgpponhj
മനുഷ്യൻ ഒഴിച്ച്
മനുഷ്യൻ ഒഴികെ
എന്നാൽ മനുഷ്യർ അതു പോലല്ല
You tube ൽ വീഡിയോസ് കാണും.. സബ്സ്ക്രൈബ് ചെയ്യാറില്ല.പക്ഷേ ഇത് സബ്സ്ക്രൈബ് ചെയ്തു 👍അവസാനം പറഞ്ഞത് ഇതിഷ്ടായി.❤️ദൈവം അനുഗ്രഹിക്കട്ടെ 😍
Thanks a lot brother..🤗💕💕💕💕
ഒരു like മാത്രമേ തരാൻ കഴിയൂ എന്നുള്ള വിഷമമേ ഉള്ളൂ.❤️😘🙏
Thanks for your love ..😚😚😚🤗🤗🥰🤝🤝
Athanne pathaanengil oru 1000like thaneene
@@fasalfasu3018 Thanks a lot for your love..😍🤗💕💕
Enikkum😘
ഈ ഒരു ഒറ്റ വിഡിയോയെ ഞാൻ കണ്ടിട്ടുള്ളു. പക്ഷെ വീഡിയോ തീരുന്നതിനു മുൻപ് തന്നെ ഞാൻ ചാനൽ സബ് ചെയ്തു. കൊള്ളാം ബ്രോ.
Thanks a lot ♥️🤝🤗💕💕🙌🏻
@@keralas_wilderness me too dr
@@charligaming1347 thankq .💘🤝🙌🏻💕🤗
Njanum
Njaan
അവസാനം ബ്രോ പറഞ്ഞ വാക്കുകളാണ് സഹജീവി സ്നേഹത്തിന്റെ ഉത്തമ മാതൃക.. ദൈവം അനുഗ്രഹിക്കട്ടെ... എല്ലാ നന്മകളും നേരുന്നു.. !
Thanks a lot ♥️🤝🤗💕💕
സ്നേഹം, അത് എവിടെയായാലും ഏതു ജീവിയോടായാലും മഹത്തരമാണ്.
Salute you bro 👍
🤗💕💕💕
u tube ൽ ഞാൻ കണ്ടതിൽ ഏറ്റവും മൂല്യമുള്ള വീഡിയോ ആണ്.
മനുഷ്യ സ്നേഹവും പ്രകൃതി സ്നേഹവും കോർത്തിണക്കിയ വീഡിയോ
ശത്രുവിൽ നിന്നും ദൈവദൂതനെപ്പോലെ സ്വന്ത കഴിവ് വിനിയോഗിക്കാൻ പ്രേരിപ്പിക്കുന്ന ചിത്രീകരണം.
അമാനുഷിക നന്മകൾ നമുക്ക് തരുന്ന പ്രകൃത്യാതീത ശക്തികളെ ദേവദൂതർ എന്നു പറയുന്നു. ഒരു തണ്ണീർതട പക്ഷിക്ക് ,മനുഷ്യൻ ഒരു മാലാഖ ആകുന്ന സംഭവം
കന്യകമറിയാമിന് മുമ്പിൽ പ്രത്യക്ഷ്യപ്പെട്ട ഗബ്രിയേൽ ദൂതനും ഇപ്രകാരമാകണം.
ഇണകളെ സ്വന്ത സ്വാർത്ഥതക്ക് പിരിക്കാത്ത മനസ്സ്. അവരുടെ തലമുറ നില നിൽക്കണമെന്ന പ്രകൃതിയുടെ ദാഹം തിരിച്ചറിഞ്ഞ ദൈവദൂതനാണ് നിങ്ങൾ.
ജീവിതത്തിൽ ഒരു ഇണയെ മാത്രം സ്വീകരിക്കുവാൻ തക്ക ഉന്നത ബോധം
ഉള്ളവരായിരുന്നു ഒരു കാലത്ത് മനുഷ്യർ. ബുദ്ധിയുടെ ഒരു ഭാഗം വികസിച്ചപ്പോൾ മറുഭാഗം ചുരുങ്ങിപ്പോയി. ഇപ്പോൾ ആയിരം ഇണകളെ സ്വീകരിക്കുന്ന, പറമ്പു ചാടിപ്പോകുന്ന കോഴിപ്പൂവന്മാരായി മനുഷ്യർ.
💯🤗😚💕
നല്ല തീരുമാനം ആണ് ബ്രോ നിങ്ങൾ എടുത്തത്, എനിക്കു ഒരു മയിൽ കുഞ്ഞിനെ കിട്ടിയിരുന്നു ഇതുപോലെ, ബട്ട് കൂട്ടിൽ ഒന്നും ഇട്ടില്ല, അതിന്റെ അമ്മ മറ്റു കുട്ടികളെ യും കൊണ്ട് വന്നപ്പോ ഈ മയിൽ കുഞ്ഞിനെ യും ഞങ്ങൾ വിട്ടയച്ചു, ഏതൊരു ജീവി ആണെങ്കിലും മനുഷ്യരെ പോലെ തന്നെ അവർക്കും ഉണ്ടാവും അവരെ കാത്തു നിൽക്കുന്ന കുടുംബം, ഈശ്വരൻ നല്ലത് വരുത്തട്ടെ നിങ്ങൾക്കും കുടുംബത്തിനും
🙌🏻🙌🏻💓🥰🤝🤗😚😚😚🙌🏻
😊
അവസാനം മോൻ പറഞ്ഞ കാര്യം ഉണ്ടല്ലോ... അത് മാത്രം മതി മോനേ നിന്റെ നന്മ മനസ്സ് തിരിച്ചറിയാൻ... നല്ലതേ വരൂ... 🙏
ഒത്തിരി സന്തോഷം തോന്നി..🤗😄💓💕
അവസാനം പറഞ്ഞ വാക്കുകൾ കണ്ണുനിറഞ്ഞു പോയി....❤️❤️❤️👍👍👍
🤗💓😍🤝
നിങ്ങളുടെ നല്ല മനസിന് നന്ദി..
Thanks brother..💓😍😄
h
ദേശാടന പക്ഷികളെ ആദ്യമായിട്ടാണ് കാണുന്നത് വീഡിയോ നന്നായി അവതരിപ്പിച്ചു good sharing
🥰🤗🤝😚
താങ്കൾ ചെയ്ത നന്മയാണ് ആ പക്ഷിയുടെ ജീവൻ തിരികെ നൽകിയത്.. ഈശ്വരൻ എന്നും താങ്കളെ അനുഗ്രഹിക്കട്ടെ 👍❤🥰
താങ്കളേയും..🤗🤝💕🙌🏻
ആ ഇണയെ പിരിയിക്കാത്ത മനസിന് ❤❤❤❤
Thanks a lot ♥️🤝🤗💕💕
അവസാനം പറഞ്ഞ വാക്കുകൾ 😪
നീ പൊളിയാണ് മുത്തേ 😘😘😘
😚🥰🤗🤝😚😚
വളരെ നല്ല ഒരു വീഡിയോ... നിങ്ങൾ വളരെ നല്ല കാര്യം ആണ് ചെയ്‍തത്.... നല്ല മനസ്..... അവസാനം പറഞ്ഞത് ഒത്തിരി ഇഷ്ടം ആയി 😍😍😍
Thanks a lot ♥️🤝🤗💕💕
നന്നായിട്ടുണ്ട് ബ്രാേ.....അഭിനന്ദനങ്ങൾ
🤗💓💕💕
താങ്കൾ ചെയ്ത കാര്യങ്ങ8 അഭിനന്ദനാർഹമാണ് താങ്ക്സ് bro
🤗🤝🙌🏻💕💕
സൂപ്പർ ബ്രോ.....ഈ സഹജീവികളോടുള്ള കരുണ എന്നും നിലനിർത്താൻ സാധിക്കട്ടെ.... ഈ സ്വർഗത്തുല്യമായ ഭൂമിയിൽ ജീവിക്കാൻ.... മനുഷ്യരെ പോലെത്തന്നെ ഭൂമിയിലെ എല്ലാ ജീവജാലകങ്ങൾക്കും അവകാശം ഉണ്ട്.... ബിഗ് സലൂട്ട് 🙏🙏🙏
🤗💕💕💓🤝🙌🏻
സൂപ്പർ ബ്രോ അവസാനത്തെ വാക്കുകൾ പലരും ജീവിതത്തിൽ കരുതി വെക്കേണ്ട വാക്കാണ് 🔥🔥😻
🤗😚💕💕
ഒന്നിനെയും നമ്മുടെ ഇഷ്ടത്തിനനുസരിച്ച് കൂട്ടിൽ,ചങ്ങലയിൽ ബന്ധിക്കരുത്. ഒരായുസ്സ് , അതിനും അതിൻറെ ജീവൻറെ ധർമ്മങ്ങളുണ്ട്. താങ്കൾ അതിനെ രക്ഷിച്ച് ജീവിക്കാൻവിട്ടു.🙏🙏
🤗🤝💕💕😍🥰
𝓖𝓸𝓭𝓫𝓵𝓼𝓮𝔂𝓸𝓾
മനുഷ്യൻ ഒഴികെ എല്ലാ ജീവജാലങ്ങൾക്കും നന്ദിയുണ്ടാകും ആഹാരം കൊടുക്കുന്നവരോടും, സ്നേഹിക്കുന്നവരേയും...
മനുഷ്യരിൽ കുറച്ച് പേർ അനുകരിക്കുന്നത് കൊണ്ട് മാത്രമാണ് മനുഷ്യൻ എന്ന ജീവി ഇവിടെ നിലനിൽക്കുന്നത് !
🤗🤝💕💕♥️😍
കൊളളാ०.... ആ മനസിന് ഒരായിരം അഭിനന്ദനങ്ങൾ.....
Thanks a lot ♥️🤝😚🤗🥰💕
അവസാന വാക്കുകൾ ഉളളിൽ തട്ടി ഗഭീരം. 🙏, anyway good video 👏👏👌👍👍
Thanks a lot ♥️🤝🤗💕💕
@KUTTY THEVANG aysheri 😂😂
@@luthfi3445 😊😁😂
@@luthfi3445 ഇനി മേലാൽ മൂക്കിലിരുന്ന് മൂളിയാൽ ചിന്തേലിട്ട് കളയും ഞാൻ…👊🤫🤣💕
എല്ലാ മനുഷ്യരും മൃഗങ്ങളും പക്ഷികളും ഒരുപോലെ സ്നേഹിക്കുകയും സംരക്ഷിക്കപ്പെടുകയും ചെയ്യേണ്ടതാണ്. ജീവജാലങ്ങൾ എല്ലാവരും ഒരുമിച്ചു ഒത്തൊരുമയോടെ സ്നേഹത്തോടെ ഉള്ള ജീവിതം ഒന്ന് ആലോചിച്ചു നോക്കൂ.അതിനേക്കാൾ വലിയ സമാധാനം വേറെ ഒന്നിനും ഇല്ല. ഞാൻ ആത്മാർഥമായി പ്രാർഥിക്കുന്നതും അതാണ്.❤️
💯😚🤗🥰🤝😚
Wow...... അവസാന വാക്കുകൾ പൊളി 💕💞🤗
Thanks a lot ♥️🤝🤗💕💕
സൂപ്പർ..ആദ്യമായിട്ടാണ് ഇങ്ങനെ ഒരു പക്ഷിയെ കാണുന്നത്.... great.. 👌👌👌😍
Thanks a lot ♥️🤝🤗😚💕
Oru valiya pada-pusthakama ningal🔥
Ee bumik avishiyam ningala polulla alukala Sir. 🌹🌹🌹🌹🌹
🤗😍😘❤️❤️
വരുംന്നേ...,
വരാതെ എങ്ങോട്ടുപോകാൻ...😍
🙌🏻🤗😍💕💕
I'm watching your video for the first time...hats off to you brother... these days people like you rarely exsist...lots of respect for you brother...🙏🏻
Thanks a lot ♥️🤝🤗💕💕🙌🏻
അവസാനം പറഞ്ഞ ആ കാര്യം അത് കലക്കി ബ്രോ.. നിങ്ങൾ ചെയ്തത് വലിയ കാര്യം ആണ് god bless you
🤗😍💕💕
നല്ല സന്ദേശം, നമ്മളെ സന്തോഷത്തിനു അതിനെ തടഞു വെക്കുന്നത് ശരിയല്ല എന്ന് പറഞത് ഹൃദയത്തിൽ തട്ടി. ശരിയായ പ്രകൃതി സ്നേഹം അതാണ്.
🤗🤗🤝💕
നിങ്ങൾ പകർന്ന് നൽകിയ നൽകിയ ആ സ്നേഹം , കരുതൽ പ്രകൃതി പതിന്മടങ്ങായി തിരികെ നൽകട്ടേയെന്ന് പ്രാർത്ഥിക്കുന്നു ..
Thanks a lot ♥️🤝🤗💕🙌🏻
ഒരു feel ചങ്കിൽ എവിടേയോ നീ അടിച്ചു കേറ്റി,,,,, അപാരം,,,
💓😍🤗
Athe 🥰
സത്യം വല്ലത്തഫീലിംഗ് ആയി പോയി
സത്യം I agree
Ejjathi video njan ith varem kandattilla.. 🔥😍
Thank you..🤗🤗💕
തങ്കപ്പനാട നീ തനി തങ്കപ്പൻ... നിന്നെ കാണാൻ മോഹം.. ഒരു ഗിഫ്റ്റ് തരാൻ
Thanks a lot 🎁💝🤝🙌🏻💕🤗
നീ തങ്കപ്പനല്ലടാ പൊന്നപ്പനാ
Aadhyamaayitta chettante vdo kaanunne.....pakshe aa otta vdo kandappo thanne orupaad santhosham thonni😍God bless you💖
Thanks a lot ♥️🤝🤗💕💕
മലബാർ ഭാഗങ്ങളിൽ എരണ്ട എന്ന് പറയും താങ്കളുടെ വാക്കുകളിൽ നിന്നു് അവയോടുള്ള സ്റ്റേ ഹം വ്യക്തമാവുന്നു. താങ്കളോടുള്ള നന്ദി അത് വ്യക്തമാക്കിക്കഴിഞ്ഞു.നന്മ നേരുന്നു.
എരണ്ട അല്ല bro.. ഇത് ചേര കൊക്ക് എന്ന പക്ഷിയാണ്.🤗😍
ശരിയാണ് bro. ഇതിന് ഇംഗ്ലീഷിൽ Snake Darter എന്ന് പറയും.
*ഒറ്റ vedio കൊണ്ട് മനസ്സ് കീഴടക്കി, Best moment is the Last Words* 🔥🔥❤️
Thanks a lot ♥️🤝🤗💕💕
അടുത്ത പ്രാവശ്യം വരുമ്പോളും വീഡിയോ ഇടണേ 👍👍🌹🌹🥰🥰
തീർച്ചയായും ഇടാം bro🤗💓🙌🏻😍
Last paranja words sherikkum touching aarnnu❤️❤️
🤗🤝🙌🏻💕💕
Your last words are very well and heart touching 😚☺️👌👌👌👍👍🌼🌼🌼🌷🌷🌷
Nice...matullavayude...santhoshathinum...pradanyamkodukunna..ningal
..great...aanu. wishes...
😍😘❤️
നല്ല മനസ്സുള്ള കൂട്ടുകാർ
താങ്ക്സ് machanee..🤗😍💓🙌🏻
ആദ്യം ആയിട്ടാണ് bro വീഡിയോ കാണുന്നത് ഒരുപാട് സന്തോഷം തോന്നി ഒരു സങ്കടം തോന്നി കാണാൻ വൈകിയല്ലോ എന്നോർത്ത് 👏👏♥️💓💓💓💓💓💓💓
♥️🥰😘
താങ്കൾഅവസാനം പറഞ്ഞത് ആണ് ഈ വീഡിയോ യിലെ ഹൈ ലൈറ്റ്. So ഞാൻ subsribe ചെയ്യുവാണ്.
🤗💕💕😍💘🤝🙌🏻
നല്ല വീഡിയോ ഇനിയും വളരട്ടെ
🤗💕💘🙌🏻🤝😍
Super😍😍😍😍 . ആരും മനസ്സിലാക്കാത്ത ഒരു കാര്യമാണ് last പറഞ്ഞത്.....
Thank you..bro😄😍💓💕💕
താങ്കളുടെ കാണുന്ന ആദ്യ വീഡിയോ ആണ് . Subscribe ചെയ്തു👍
Thanks a lot brother..♥️🤝🤗💕💕
അടുത്ത മൈഗ്രേഷൻ പീരീഡിൽ കാണാൻ വന്നാൽ ഞങ്ങളെ അറിയിക്കാൻ മറക്കരുത്, ഞങ്ങളെല്ലാവരും കാത്തിരിക്കുന്നു
ഇനി വരുമ്പോൾ ഉറപ്പായും വീഡിയോ ഇടാം..😃😘🙌🏻♥️💕
Thanks
Mahathaya oru karyam valare simple aayi present cheythu... Great.... Hats off.... Thank you so much bro........
🤗💕😍🥰🙌🏻🤝
Last പറഞ്ഞ വാക്കുകൾ 👌👌👌
😊🤗🥰🙌🏻🤝💕
Last dialogue heartfelt😍😍😍😍🙏
🤝🥰🤗😚💕
ഒട്ടുമിക്യ പക്ഷി കളുടെയും ഇണ അതിന്റെ കൂടപ്പിറപ്പാണ് അതിൽ ഒന്നിനെ നഷ്ട്ട പെട്ടാൽ ഉള്ള അവസ്ഥ പറയാൻ പറ്റില്ല.
😍💓💕💕
@@keralas_wilderness manushyanum angane ayirunnenkil?
@@kailascreative6002 പണ്ട് രാജാക്കന്മാർ അങ്ങനെ ആയിരുന്നു
ഇനിയും താങ്കളെ കാണാൻ വരുമെന്ന പ്രദീക്ഷയിൽ ഞാനും ഇരിക്കുന്നു ബ്രോ
സസ്ക്രബും ബെൽ ഐകനും അടിച്ചു
അപ്പോഴല്ലേ വന്നാൽ അറിയൂ...
വലിയ മനസ്സിന്റെ ഉടമയായ താങ്കളെ കാണാതിരിക്കാൻ ആ പക്ഷി വരാതിരിക്കില്ല.,
Thanks a lot brother..💕🤗🤝💘
Super bro
Video kandit Orupad santhosham thonunnu ..
God bless you
🤗💕💕💕
നന്മയും പ്രകൃതി നിയമങ്ങളും അറിഞ്ഞു പ്രവർത്തിക്കുന്നതിൽ അഭിനന്ദനങ്ങൾ 🙏👍
🤗😃😗🤝😚💕
അവസാനം പറഞ്ഞ കുറച്ച് വാക്കുകൾ..❤️❤️
🤗💕
സുമനസിന് നന്ദി. ഡാർട്ടർ പക്ഷി നമ്മുടെ നാട്ടുപക്ഷി ആണ്. കേരളത്തിൽ പലസ്ഥലങ്ങളിലും കൂട് വെയ്ക്കാറുണ്ട്. കൊക്കുകളുടെ കുടുകുടെ കൂട്ടത്തിൽ ആണ് ഇവയും ഈടുവെയ്ക്കുക. ഞാൻ ഒരു പക്ഷിനിരീക്ഷകൻ ആണ്
വലീയ സന്തോഷം..😍🥰💓🤗
നീർ കാക്ക ആണോ
@@sajikumarthankappan4459 അല്ല .. ചേര കൊക്ക് എന്നാണ് വിളിക്കുക..
മ്മടെ തൃശൂർ ടൗണിൽ ഇതിനോട് സാമ്യമുള്ള പക്ഷികൾ കൂട്ടത്തോടെ കൂട് വച്ച് താമസിക്കുന്നുണ്ട്...
You guys are amazing!!! Thank you so much for being so kind to these animals!
Thanks a lot for your support..😍😘🤗❤️
ഇത്രയും നല്ല ഒരു വീഡിയോ കാണാൻ ഞാൻ വൈകിയല്ലോ
ഇത്രയും നല്ല മനസ് ഉള്ള നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
🤗🤗♥️
അവസാനം പറഞ്ഞ വാക്കുകൾ ഹൃദയ സ്പർശം ...❤️
🤗💕💕💕
Heart Touching
Those last words are ❤️
🤗💞💕💕💕
Loved that last dialogue..great bro..
🤗🤝💕💕🥰
I wish everyone takes care of other human beings in this same way as well, helping them without expecting anything in return.
God bless your heart!
💯 🤗💕💕
നല്ല മനസ്സിന് നന്ദി
ഇത് പോലെ പ്രകൃതി സ്നേഹം നില നിര്‍ത്തുക.
💯🙌🏻💕🤝🤝💓🤗
ബിഗ് സല്യൂട്ട് വന്യജീവികളോട് ഉള്ള സ്നേഹത്തിന് എനിക്കും എല്ലാ ജീവജാലങ്ങളോടും സ്നേഹമാണ്
🤗🤝🙌🏻💕💘🥰♥️
Last word sherikum ishtayi😍😍😍😍 sub cheythitunde😄😄
🤝🤝🥰🤗😚😚
Last words 👏👏
Really inspiring
Thank you 🙌♥️
അവസാനം പറഞ്ഞത് എനിക്ക് ഇഷ്ടായി broo 👏👏
Thanks a lot ♥️🤝🤗💕💕
Last paranja vaakukal 😊♥️
മുത്തേ നിന്റെ വിഡിയോ first time ആണേ..... പൊന്നോ കലക്കി നീ ആ ലാസ്റ്റ് പറഞ്ഞത് സൂപ്പർ......
Thanks a lot..🤗🤝😍💕💕
നിങ്ങളുടെ ഖൽബ് നമുക്ക് പിടുത്തം കിട്ടി കോയ
ബെസ്റ്റ് ആണ് ടാ
Thanks machaa..🤗🙌🏻🤝💕💘
അവസാനം പറഞ്ഞതാണ് ശരി.... ഏറ്റവും നല്ല കാര്യം
അത് എല്ലാവർക്കും തിരിച്ചറിയണം എന്നില്ല
🤗🤝🙌🏻💕💕
Adyayt kanuva ishtapettu
Thank you..🤗🤝💕🥰
Wa adipoli and unique ഒത്തിരി ഇഷ്ടമായി ,,,,;👍
🤗💓🤝💕💕😘
Super nalla manasulla manushyana thaanghal
Thank you 🥰💓💕💕
The last sentence u spoke proves that you are great Human being
Thanks a lot ♥️🤝🤗💕💕
KUTTY THEVANG
ISHTAM
❤
Thanks machaa..💓😍🙌
ua-cam.com/video/lL1FHK97oCE/v-deo.html
@@kpbloftkizhisseri2682 💓💓
Aaa last paranja vaaku kettapol 😢
🤗💕💕🤝💘💓
കളങ്കമില്ലാത്ത സ്നേഹം ആണെങ്കിൽ ദൂരം ഒരു പ്രശ്നമല്ല...... എന്നതിന് നല്ല ഉദാഹരണം. 🥰🥰🥰👍
💯🤗♥️💕💕
വീഡിയോ വളരെ നന്നായി നല്ല ശബ്ദം അവതരണം ഗംഭീരം
🤗😍💕🥰🤝💓🙌🏻
Adipoli video najnumm miss chayyunnuuu bird ehnemm bird thirichee vahrattaa aaahnee najn parathikuhnnu
thankyou.. അവൻ വീണ്ടും വരുമായിരിക്കുമെന്ന് പ്രതീക്ഷിക്കാം..😃💓💓🙌🙌
Beautiful vid and explanation...Loved the presentation... Wish you all success for your good thoughts 😍😍
Thanks a lot ♥️🤝🤗🙌🏻💕
ഇനിയും വരുകയാണങ്കിൽ യുടുബിൽ vedo ഇടണേ. വിദേഷത് എവിടെ യോഅപകടം പറ്റിയ ഒരു pengin നെ രക്ഷിച്ചആളേ കാണാൻ മയിലുകൾ താണ്ടി വർഷതിൽ ഒരിക്കൽ കാണാൻ pengiun വരുന്ന vedo കാണാറുണ്ട്
ഇനിയും വരികയാണെങ്കിൽ തീർച്ചയായും video ചെയ്യാം..😄🤗 അതെ ഞാനും ആ oilൽ നിന്നും രക്ഷിച്ച video കണ്ടിട്ടുണ്ട്..💓🙌🏻😍
എന്താല്ലേ...?
Brazil... Njn kandayrnu...
Athetha vedio..link undel vidumo
@@syedathzaira4069 jingjing penguin ennu search cheyyu..🤗😚🥰💕
Avare piriyipikkathe thirich vittathaanu eatavum valiya sandhosham ange oru jeevi ningalodu inangiyitundengil ningal athine nokiya athaanu snehamayi thirich thannath love you dear
🤗♥️♥️♥️😍😘
Kidu video 🙌🌹🌹🌹🌹🤗
Thanks a lot ♥️🤝🤗😚
Que maravilla amigo que buenos momentos con ellos se ven tan felices 🤩🤩
Gracias hermano ... quería conocer a todas tus mascotas, especialmente a la suricata. 😍🤗💕💕