ഇതാ ഒരു ട്രിക്ക്😮|കരിഞ്ഞ്പിടിച്ച പാത്രങ്ങൾ റെഡിയാക്കാം|how to clean burnt pots and pans|masterpiece

Поділитися
Вставка
  • Опубліковано 27 кві 2020
  • how to clean burnt pots and pans
    #Diy
    #burntpots
    #cleaning
    #Tips
    #masterpiece

КОМЕНТАРІ • 801

  • @snp-zya
    @snp-zya 4 роки тому +158

    ഇൗ ലോക്ക്ഡൗൺ സമയത്ത് നമുക്ക് വേണ്ടി ഇത്രയിധികം ട്രിക്സും വെറൈറ്റി വിഭവങ്ങളും ചെയ്ത മാസ്റ്റർപീസ് ചാനൽ വേറെ ലെവൽ ആണ്😍
    കൊട് മക്കളെ കയ്യടി!

  • @raniyafathima3993
    @raniyafathima3993 4 роки тому +16

    നല്ല ഉപകാരപ്രദമായ വീഡിയോ. 👍👍നിസാർ ഇക്കാ വീട്ടിലെ പത്രങ്ങളെല്ലാം വൃത്തി ആകിയല്ലോ. 👌👌

  • @jamesbond3739
    @jamesbond3739 4 роки тому +25

    ഏത് തരത്തിലുള്ള പണിയും ഏറ്റെടുത്തു ഉത്തരവാദിത്തത്തോടെ ചെയ്തു കൊടുക്കുന്ന വിശ്വസ്ത സ്ഥാപനം Masterpiece 😊😊
    Masterpiece ഇഷ്ട്ടം ❣️❣️❣️

  • @shereenakk2576
    @shereenakk2576 10 місяців тому +2

    Amazing result ഒരു ലിറ്റർ പാൽ മുഴുവൻ കരിഞ്ഞ് പിടിച്ച പാത്രം കളയാനിരിക്കുകയായിരുന്നു . അപ്പോഴാണ് ഈ വീഡിയൊ കണ്ടത് ഒന്ന് പരീക്ഷിക്കാമെന്ന് വിചാരിച്ചു ശരിക്കും പറഞ്ഞാൽ ഇത്രയും പ്രതീക്ഷിച്ചില്ല . good tips thanks

  • @MrsAyoob
    @MrsAyoob 4 роки тому +3

    എനിക്ക് ഒരുപാട് ഇഷ്ടമാണ് masterpiece channel... cooking video try ചെയ്താൽ fail ആവാറേയില്ല..thanks to masterpiece ...

  • @arcapture7462
    @arcapture7462 4 роки тому +91

    *ഇന്ന് ആരൊക്കെ നോമ്പ് എടുത്തു*

    • @mujeetips9759
      @mujeetips9759 4 роки тому

      Super

    • @hasnareefu5632
      @hasnareefu5632 Рік тому

      അനിയ ഫസ്റ്റ് നോമ്പ് എടുക്ക് എന്നിട്ട് ബാക്കിയുള്ളവരെ പഠിപ്പിക്കുക

    • @hasnareefu5632
      @hasnareefu5632 Рік тому

      ഓക്കേ അണ്ടർസ്റ്റാൻഡ്

  • @fasilfass2335
    @fasilfass2335 4 роки тому +22

    Bro first comment ellarum onne likekke😘😘😀😘

    • @ashimon2044
      @ashimon2044 4 роки тому +1

      Unboxing dude mother ua-cam.com/video/thnA6dBhxxA/v-deo.html

  • @afzalmohd3743
    @afzalmohd3743 4 роки тому +1

    Very useful Vedio 👌🏽
    Thank you bro’s 😍

  • @raistargaming6620
    @raistargaming6620 4 роки тому

    ശരിക്കിനും പൊളിച്ചു
    നല്ല ഒരു ട്രിക്ക്
    Very ബിഗ് thanks for masterpiece

  • @diytechhouse8033
    @diytechhouse8033 4 роки тому +4

    സ്വന്തം ജീവൻ വകവെക്കാതെ മറ്റുള്ളവരെ സേവിക്കുന്ന ആരോഗ്യ പ്രവർത്തകർക്കിരിക്കട്ടെ നിങ്ങളുടെ ഓരോ ലൈക്കും!!!
    ഈ നോമ്പുകാലത്ത് നിങ്ങളുടെ പ്രാർത്ഥനയിൽ അവരെയും ഉൾപ്പെടുത്തണേ എന്ന് മാത്രം അഭ്യർത്ഥിക്കുന്നു..

  • @sayoostube7913
    @sayoostube7913 Рік тому

    Supr ayinee bro..
    എന്റെ പാത്രം ഇതേ അവസ്ഥയായി നിങ്ങളുടെ വിസിയോ കണ്ടിട്ട് ഞാൻ ചെയതു നോക്കി
    Very very thanks bro...

  • @lamiyaibrahim3893
    @lamiyaibrahim3893 4 роки тому

    Valare upakaarapradhamaaya video aaanu bro... polichuu endhaayalum thnkz ❤️❤️❤️👍👍👍

  • @anujaa6221
    @anujaa6221 4 роки тому +2

    Thank... Uuu.. Useful video 😍😍

  • @PAATTUPETTI5.0
    @PAATTUPETTI5.0 4 роки тому +1

    ഈ അറിവ് പകർന്നു തന്നതിനു നന്ദി😁😁😁👍👍👍👌👌👌

  • @sr-vo8ld
    @sr-vo8ld 4 роки тому +2

    FANTASTIC IDEA BRO👏👏👏

  • @sahirakallarakallara7567
    @sahirakallarakallara7567 4 роки тому

    നല്ല ഉപകാരമുളള വീഡിയോ👍👍👍☺☺☺☺

  • @raistargaming6620
    @raistargaming6620 4 роки тому

    ആഹാ അടിപൊളി ട്രിക്ക്
    Masterpiece പൊളിച്ചു

  • @gtecmeadia116
    @gtecmeadia116 4 роки тому

    Lockdownil videos idunna master piece channel adipoli👍👍👍👍

  • @fazilmuhammed5013
    @fazilmuhammed5013 4 роки тому +4

    ഇത്രയ്ക്കും സിമ്പിൾ ആയിരുന്നോ പാത്രത്തിൽ നിന്നും കറ മാറ്റാൻ😎😎😎👌👌👌👌

  • @footballmania2k205
    @footballmania2k205 4 роки тому +26

    എന്താ ല്ലെ
    അപാരം തന്നെ
    ഈ ബുദ്ധിയൊക്കെ എവിടെന്ന് കിട്ടുന്നു

    • @RaviKumar-vi9tb
      @RaviKumar-vi9tb 4 роки тому +1

      മുയുവന്_മുഴുവന് എന്നു പറഞ്ഞു പരിശീലിക്കുക
      ശേശം-ശേഷം എന്നും എന്നിട്ടു വീഡിയോ ഇടുക. മലയാളത്തെ കൊല്ലുന്നതു സഹിക്കാന് കഴിയുന്നില്ല

    • @nandhakishor103
      @nandhakishor103 4 роки тому +2

      @@RaviKumar-vi9tb ഓ വലിയ perfect ആയിട്ട് മലയാളം പറയുന്ന ഒരാള്. ജ്ഞാനപീഠം കിട്ടിയട്ടുണ്ടല്ലോ

    • @RaviKumar-vi9tb
      @RaviKumar-vi9tb 4 роки тому

      @@nandhakishor103 എത്റ നല്ല പേര്

    • @ayshafarshad3014
      @ayshafarshad3014 4 роки тому

      🤚🏻👍👍

    • @RaviKumar-vi9tb
      @RaviKumar-vi9tb 4 роки тому

      @@nandhakishor103 ഉച്ചാരണശുദ്ധിക്ക് ജ്ഞാനപീഠത്തിന്റെ ആവശ്യമൊന്നുമില്ല.somebody should come and point out.othervise they think they are correct.

  • @FBN57FBN57
    @FBN57FBN57 4 роки тому

    നിങ്ങൾ പോളിയാണ് മച്ചാന്മാരെ 👌😍

  • @Reelsunivers
    @Reelsunivers 24 дні тому

    Thank you eatta Amma varunenu Mub help cheuthu eee video ❤❤❤❤❤

  • @vjayakumarjayanpatharam4873
    @vjayakumarjayanpatharam4873 4 роки тому +5

    Kolam poli sadhanam oru rakshayilla 😁😁😁😁😁😀😀😀❤❤❤👍👍👍👍👍👌👌👌👌👏👏👏👏👏👏👏💕💕 💯%poli

    • @Noufalvlogs
      @Noufalvlogs 4 роки тому

      എന്റെ ചാനൽ support ചെയ്യാമോ

  • @ambikaanil8259
    @ambikaanil8259 Рік тому

    സൂപ്പർ..... താങ്ക്സ് യുവർ ചാനൽ ഒന്നല്ല രണ്ട് പാത്രങ്ങൾ കരിഞ്ഞത് ഒഴിവാക്കിയിരുന്നു. രണ്ടും നന്നായി വൃത്തിയായി.തിളപ്പിച്ചതിന് ശേഷം കത്തി കൊണ്ട് വരെ ഉരച്ച് പിന്നീട് നന്നായി ഉരച്ച് തേച്ച് വൃത്തിയാക്കി.

  • @shabnashabu4460
    @shabnashabu4460 4 роки тому

    Thank u nisarka.. njn mehandhi undakiya paathram umma kaanathe olippichu vaikalanu njn.. ini ithu try cheyyam

  • @shabnapb3023
    @shabnapb3023 4 роки тому

    Ningal poliyaanu...liked ur honest reviews..i have subscribed the channel. Keep going

  • @aliparuthikunnanali8894
    @aliparuthikunnanali8894 4 роки тому

    അടിപൊളി... ഉപയോഗ പ്രദമായ ഒരു അറിവ് 🤝🤝🤝🤝

  • @noushadanakallingal1958
    @noushadanakallingal1958 2 роки тому

    Njan try cheythutto 100% sucsuss ayi valare useful vedio

  • @ltscribe4082
    @ltscribe4082 4 роки тому

    എന്തായാലും കൊള്ളാം അടിപൊളിയാണ്

  • @hajulastt8454
    @hajulastt8454 4 роки тому +6

    ആ തിളപ്പിച്ച സോപ്പു പൊടി വെള്ളം batroom ക്ളീൻ ചെയ്യാൻ ഉപയോഗിക്കാം ടൈലിലെ കറ പോകാൻ നല്ലതാ

  • @jasnafaisal5381
    @jasnafaisal5381 4 роки тому

    Very useful video thanks ikka

  • @rathikv8054
    @rathikv8054 4 роки тому

    This is a nice video
    Thanks for your kindly information

  • @fatwimanasrin1876
    @fatwimanasrin1876 4 роки тому

    Wow....adipoli ....idea kollam ....😄😄😄🖒🖒🖒🖒

  • @anasvmsanas4925
    @anasvmsanas4925 4 роки тому

    അടിപൊളി നാലഞ്ചു പാത്രം ഇതുപോലെ undayirunnu ട്രൈ ചെയ്യണം

  • @hibasafwana8303
    @hibasafwana8303 4 роки тому

    Ette ore pathrum karinju edh cheyyanum enn orthirikukayayirunnu. Thanku bro 😊

  • @farishauvais9154
    @farishauvais9154 4 роки тому

    Tks

  • @TECHEXIT
    @TECHEXIT 4 роки тому +2

    masterpiece channel inspiration aanu

  • @ja____z___5366
    @ja____z___5366 4 роки тому

    Master piece വേറെ ലെവൽ ആണ്

  • @ajmalaaju9757
    @ajmalaaju9757 4 роки тому

    Thank you ekka for tha idea👍👍👌👌👌😘😘😍😍😍

  • @raistargaming6620
    @raistargaming6620 4 роки тому +1

    ഈ ട്രിക്ക് വീട്ടിൽ ummachikk paranghu kodukkaam
    നല്ല ഉപകാരപ്രദമായ വീഡിയോസ് നൽകിയ masterpiece ചാനലിന് ഒരു ബിഗ് സല്യൂട്ട് 👍👍👍😘😘😱😱

  • @foxface2901
    @foxface2901 4 роки тому

    tnq

  • @kani9664
    @kani9664 4 роки тому

    Thanks usefull video🤗👍

  • @alantjames6582
    @alantjames6582 4 роки тому

    Abadham pattiyittum nammukku pattathirikkam athum nammale kaanichuthannathinu thanks😊😊

  • @sinisonu9911
    @sinisonu9911 4 роки тому

    വളരെ ബ്ബാകാരപ്രദമായ വീഡിയോ thanks

  • @adilriyas
    @adilriyas 4 роки тому

    ഞാൻ കുറച്ചു നാളായി കാത്തിരിക്കുകയായിരുന്നു ഈ ചാനലിൽ എന്താ വീഡിയോ വരാത്തതെന്ന്😍

  • @fasaluhail745
    @fasaluhail745 4 роки тому

    Thanks 👍 😊

  • @saihanshanavas564
    @saihanshanavas564 4 роки тому

    E channelil idunna videos ellam variety aanu athupole tanne valare upakaramanu

  • @femimuhammed9799
    @femimuhammed9799 4 роки тому

    Thank u for this video...

  • @zareenaabdullazari.5806
    @zareenaabdullazari.5806 4 роки тому

    Tnq happy Ramadan

  • @pever7745
    @pever7745 4 роки тому +1

    Njan kandathil ettavum nalla channal

  • @Aneeskarakkunnu
    @Aneeskarakkunnu 4 роки тому +5

    എനിക്ക് അലുമിനിയം പാത്രം പരീക്ഷിച്ചതാ ഇഷ്ടമായത്😆😆😁😁😄😄😃

  • @nusrinarifkhan2989
    @nusrinarifkhan2989 4 роки тому +1

    തപ്പി നടക്കായിരുന്നു നമ്മുടെ മലപ്പുറം ഭാഷയിൽ തന്നെ കിട്ടി 👌👌👌👌👍👍👍പരീക്ഷിക്കട്ടെ

  • @sahilsha6538
    @sahilsha6538 4 роки тому

    Super idea.Very helpful

  • @shashahil6427
    @shashahil6427 4 роки тому

    സൂപ്പർ ആണല്ലോ 👍👍👍👍👍

  • @hey8091
    @hey8091 4 роки тому +2

    Kollaam 💥

  • @muhammedsha2009
    @muhammedsha2009 4 роки тому +1

    Mashaallh

  • @shihassalam9905
    @shihassalam9905 4 роки тому +1

    Nalla idea 👌👌

  • @fabithasinu3459
    @fabithasinu3459 4 роки тому

    Njan normal water kond vetti thilapikum 2,3 times. appo ok agarund.hot kond Ella azhukum pongi varum. 3,4 times scrub cheyyum.clean agarund.

  • @sahadsahad5276
    @sahadsahad5276 4 роки тому

    Valare upakara predamaya video

  • @muhammedsabithk5020
    @muhammedsabithk5020 4 роки тому +1

    Adipidicha pathrangal eni puthan pathram aayi marum 👍👍👍

  • @shajir3886
    @shajir3886 4 роки тому

    Thanks

  • @dreamdaymuzic
    @dreamdaymuzic 4 роки тому +1

    kollaam ..nice video ✌☺

  • @fahizkujimon7558
    @fahizkujimon7558 4 роки тому +1

    ഇത് സൂപ്പർ ആയിട്ടുണ്ട്

  • @rasheedapaloli3964
    @rasheedapaloli3964 4 роки тому +1

    Adipwoli Idea👌👌👌

  • @murshimufimurshimufi4100
    @murshimufimurshimufi4100 4 роки тому

    Kollaam , super 👌👍

  • @murshidm5110
    @murshidm5110 4 роки тому

    Kidu idea👍👍👍💡

  • @dhanaleshk682
    @dhanaleshk682 4 роки тому +3

    ചോദ്യം:ലോക്ക് ഡൗണ് കഴിഞ്ഞാൽ ആദ്യം ചെയ്യുന്നത് എന്ത്..
    നിസാർ ബാബു: 2 അലുമിനിയം പത്രം വാങ്ങി വീട്ടിൽ കൊടുത്തു യുദ്ധം അവസാനിപ്പിക്കും.

  • @plantslover975
    @plantslover975 4 роки тому +1

    Super ikkaa

  • @fathimamajd1228
    @fathimamajd1228 4 роки тому

    Thanks👍👍👍

  • @miltonmichael6512
    @miltonmichael6512 4 роки тому +1

    Super video thanks

  • @TECHNOTECHMALAYALAM
    @TECHNOTECHMALAYALAM 4 роки тому +1

    Kidu👍👍😍

  • @haridhiya1010
    @haridhiya1010 4 роки тому

    Thanks bro 👍👍👍👍👍👍👍👍👍

  • @psa6201
    @psa6201 4 роки тому

    What an idea sirji

  • @sujithsurendran3107
    @sujithsurendran3107 4 роки тому

    Very useful tip👍

  • @mubashirt3954
    @mubashirt3954 4 роки тому

    കലക്കി , തിമിർത്തു 😀

  • @treatsathvlogs8064
    @treatsathvlogs8064 4 роки тому +2

  • @Zmk151
    @Zmk151 4 роки тому +1

    Very useful video 👌

  • @kamaruneesamk8672
    @kamaruneesamk8672 4 роки тому

    ഉപകരമാണ്

  • @trgaming6264
    @trgaming6264 4 роки тому +1

    Hi first

  • @freshvloger2493
    @freshvloger2493 4 роки тому

    Kollaam poli sanam

  • @unknown...417
    @unknown...417 4 роки тому +1

    Nalla idea

  • @mmcreations6494
    @mmcreations6494 4 роки тому

    Ith eethaayaalum polichu

  • @muhammedsha2009
    @muhammedsha2009 4 роки тому +1

    Masterpiece

  • @kkjkkj3422
    @kkjkkj3422 4 роки тому

    Try ചെയ്തു നോക്കട്ടെ

  • @shihashazworld7643
    @shihashazworld7643 Рік тому

    Thanku brooo

  • @shaikato
    @shaikato 2 роки тому

    Njan aloominiyam cheythu enik cleenayi thanks ikka

  • @ummul_hadi
    @ummul_hadi 4 роки тому +1

    Aluminium pathram clean aavanulla vedeo koodi cheyyumo

  • @animallover5033
    @animallover5033 4 роки тому +1

    പാടത്തും പറമ്പിലും ടെറസിറ്റെ മുകളിലും ഇതാ ഇപ്പോൾ അടുക്കളയിലും. ഹമ്പോ👍👍

  • @vijayfn2
    @vijayfn2 4 роки тому +1

    Nalla mazha aayirunnu ivide

  • @mohdshahruk573
    @mohdshahruk573 4 роки тому

    Thank for super trick

  • @samark6181
    @samark6181 4 роки тому +1

    കൊള്ളാം, 👌👌

  • @shareefshareef6920
    @shareefshareef6920 4 роки тому

    Easy super sir 🙏👍👍😍😍🤩🎈

  • @ratheeshr6858
    @ratheeshr6858 4 роки тому

    Video nice chettaaa poli 👍👍👍👍

  • @Sahal-gs2zp
    @Sahal-gs2zp 2 місяці тому

    Its working bro super♥️

  • @loveshorefilms
    @loveshorefilms 4 роки тому

    Polich hevi use full😍😍😘🤩🤩🤩

  • @mohammedafsal3673
    @mohammedafsal3673 4 роки тому

    Tnx ikka

  • @cv.shihabcv3648
    @cv.shihabcv3648 4 роки тому

    Ith kollam ummad parayam paavam

  • @boideboide3462
    @boideboide3462 4 роки тому

    കൊള്ളാമല്ലോ 👏👌

  • @muneerkv6340
    @muneerkv6340 4 роки тому

    വളരെ നന്നായി

  • @shanuss879
    @shanuss879 4 роки тому

    Good solution 👍👍👍