ഭിത്തിയിലെ കേടുപാടുകള്‍ 300 രൂപയ്ക്ക് പരിഹരിക്കാം wall dampness treatment sollution

Поділитися
Вставка
  • Опубліковано 5 лют 2025
  • ഭിത്തികളിലെ വൃത്തികേട് വെറും കുറഞ്ഞ ചിലവില്‍ പരിഹരിക്കാം
    In this vedio we will learn how to clear wall dampness water proofing
    dampness in wall
    dampness in walls treatment
    dampness in building construction
    dampness in bathroom wall
    dampness in Extireor wall
    wall dampness treatment
    wall dampness treatment in malayalam
    water dampness treatment
    dampness in house
    #hindi #india #house #painting

КОМЕНТАРІ • 2,9 тис.

  • @shajujosevalappy2245
    @shajujosevalappy2245 8 місяців тому +162

    നിങ്ങളുടെ സംസാരത്തിന് ഒരു കുഴപ്പവും ഇല്ല, ഉഗ്രൻ പ്രസന്റേഷൻ ആണ്, അത് പോലെ തന്നെ ഇംഗ്ലീഷ് വാക്കുകളും. വളരെ നല്ല അവതരണം. അറിവ് പങ്കു വെക്കുന്നതിനു നന്ദി 🙏

    • @Navas_palakkad4788
      @Navas_palakkad4788  8 місяців тому

      Thank you ചേട്ടാ 🥰🥰🙏

    • @manjj6021
      @manjj6021 5 місяців тому

      ​@@Navas_palakkad4788നീ കൊള്ളാം മോനെ..നന്നായിട്ടുണ്ട്..ഇത് പോലെ തന്നെ തുടരുക

    • @muhammedrafipv3566
      @muhammedrafipv3566 4 місяці тому +1

      👍

    • @sijubaby9311
      @sijubaby9311 4 місяці тому +1

      👍👍👍

    • @SistersCornermalayalam
      @SistersCornermalayalam 4 місяці тому

      Thankalude number ?
      Calicut Oru work edukkamo

  • @Navas_palakkad4788
    @Navas_palakkad4788  8 місяців тому +30

    ഞാന്‍ ഇവിടെ പറയുന്നത് മാത്രം ചെയ്താല്‍ പോരാ ഈര്‍പ്പം എവിടുന്നാ വരുന്നത് എന്ന് നോക്കണം. റൂഫ് ടോപ്പ്, bathroom എല്ലാ ഇടത്തും ശ്രദ്ധിക്കണം ❤

    • @ramshadkorattiparambil5304
      @ramshadkorattiparambil5304 7 місяців тому +2

      Contact number tharumo

    • @Navas_palakkad4788
      @Navas_palakkad4788  7 місяців тому

      @@ramshadkorattiparambil5304 channel details ഉണ്ട് number

    • @Kvprk
      @Kvprk 7 місяців тому +2

      From foundation 😢😢😢

    • @ashiqueashi2693
      @ashiqueashi2693 6 місяців тому

      Bathroomilnn varunna leakage kondann ee paint ilaki povunnenkil
      Ingne cheydal veeendum complaint avoo
      Bathroom tile okke ottichadalley avde water proof cheyyunnad easy allalloo

    • @jobysebastian9415
      @jobysebastian9415 5 місяців тому

      ഫോൺ നമ്പർ തരംമോ

  • @sameerabdulrahuman1023
    @sameerabdulrahuman1023 8 місяців тому +229

    മൂന്ന് വർഷമായി ഉള്ളിലെ നീറ്റൽ ആയിരുന്നു അതിനുള്ള മറുപടിയുമായി താങ്കൾ വന്നു ഒരായിരം നന്ദി 🙏🙏🙏🙏🙏

    • @alnadhasharjah-uj1bs
      @alnadhasharjah-uj1bs 8 місяців тому +7

      Ponnu chetta mandatharam kanikkalle ethinte edhartha problem manasilakkathe eyalenthokkeyo parayukayanu vellam valikkunnathu foomikkadiel ninnumalla bathroominte ullil ninnum thazhekkirangunna vellam bhithiyel podichittu athu connect aettu verunna bhithilekku maximum oru 2 1/2 adi mukalilekku varunnathanithu bathroom inte ull vasam water proof cheyyukayanu pariharam allathe Eyal parayunna mandatharam kettu cheithekkaruthu e prodect sale alkan paisa okke vangittoro udaipum aettirangunnathane chumma paisa kaleyend

    • @Navas_palakkad4788
      @Navas_palakkad4788  8 місяців тому +6

      ​@@alnadhasharjah-uj1bsഞാന്‍ ഉടായിപ്പ് ഒന്നും അല്ല Bro comment നോക്കൂ ഇത് മാത്രം ചെയ്ത പോരാ roof top, bathroom എന്നിവ safe ആകണമെന്ന് എല്ലാരോടും പറഞ്ഞിട്ടുണ്ട്

    • @ValsaMani-f6v
      @ValsaMani-f6v 8 місяців тому

      🙏🏽🙏🏽​@@alnadhasharjah-uj1bs

    • @ImperfectMan
      @ImperfectMan 8 місяців тому

      ഇനി നീറ്റൽ വരുമ്പോ Juice kudi.. 👍🏻👍🏻👍🏻

    • @smartsolutionmappayivolgs9423
      @smartsolutionmappayivolgs9423 7 місяців тому

      റോങ്ങ് ഇൻഫർമേഷൻ ബ്രോ

  • @sukumarannayana1396
    @sukumarannayana1396 5 місяців тому +23

    വളരെ ഉപകാര മുള്ള ഒരു വിഡിയോ വളരെ വ്യക്തമായി വളച്ച് കെട്ടില്ലാതെ പറഞ്ഞു തന്നതിന് നന്ദി. താങ്കൾക്ക് നല്ല ത് മാത്രം വരട്ടെ എന്ന് പ്രാത്ഥിക്കുന്നു❤🙏

    • @Navas_palakkad4788
      @Navas_palakkad4788  5 місяців тому

      Thank you sir❤️

    • @sajitharenjith5794
      @sajitharenjith5794 3 місяці тому

      ഓപ്പൺ ടെറസിൽ ഇത് അടിച്ചാൽ മതിയോ
      Pls replay

    • @Navas_palakkad4788
      @Navas_palakkad4788  3 місяці тому

      @@sajitharenjith5794 roof top അടിക്കുന്നത് ഇതല്ല roof seal vedio വൈകാതെ channel il ഇടും

  • @ahmedmuhyuddinkutty3927
    @ahmedmuhyuddinkutty3927 6 місяців тому +10

    കുറേ നാളായി മാനസികമായി പ്രയാസപ്പെടുന്ന ഒരു വിഷയത്തിലാണ് പ്രയ സുഹൃത്തിൻ്റെ ഈ വീഡിയോ കാണാൻ കഴിഞ്ഞത്. ഭാഷ ലളിതം , വിഷയത്തിൻ്റെ എല്ലാ വശവും പരാമർശിക്കപ്പെട്ടുവെന്ന് കരുതുന്നു.
    ഭാവുകങ്ങൾ, വീണ്ടും ഉപകാരപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു 🌹

    • @Navas_palakkad4788
      @Navas_palakkad4788  6 місяців тому +2

      ഇത് മാത്രം ചെയ്താല്‍ പോരാ ഈര്‍പ്പം എവിടുന്നാ വരുന്നത് നോക്കി അത് തടയണം ഉദാ roof top, bathroom, crack, sunshade

  • @sukumarannair8900
    @sukumarannair8900 8 місяців тому +374

    . വളച്ചു കെട്ടില്ലാതെ ജാട കാണിക്കാത്ത നല്ല അവതരണം. പരിചയക്കുറവ് അനുഭവപ്പെടുന്നില്ല. Go ahead.

    • @Navas_palakkad4788
      @Navas_palakkad4788  8 місяців тому +17

      Thank you sir 😊

    • @Devika2545
      @Devika2545 8 місяців тому

      ​@@Navas_palakkad4788 ഓരോ തവണയും 6 മണിക്കൂറിൽ കൂടുതൽ ഗ്യാപ് വന്നാൽ കുഴപ്പം ഉണ്ടോ?

    • @bhagyalakshmil8755
      @bhagyalakshmil8755 8 місяців тому +2

      Serikkum tto

    • @asmabiasmabi5865
      @asmabiasmabi5865 8 місяців тому +1

      Super

    • @prameshthottathil7498
      @prameshthottathil7498 7 місяців тому +5

      പാലക്കാട്‌ ആണ് athaa🎉ജാഡ ഇല്ലാത്തത്

  • @vinayanalhindtrivandrum1875
    @vinayanalhindtrivandrum1875 3 місяці тому +8

    നന്നായി present ചെയ്തു... വ്യക്തമായി മനസ്സിലായി. അവതരണം മനോഹരം, ഒരു സംശയവും ഉണ്ടാവില്ല 👍

    • @Navas_palakkad4788
      @Navas_palakkad4788  3 місяці тому

      Thank you ഇതുപോലെ നല്ല വീഡിയോ ചാനലില്‍ ഉണ്ട് കണ്ടിട്ട് അഭിപ്രായം പറയൂ 😊

  • @kallazhipurushothaman8434
    @kallazhipurushothaman8434 8 місяців тому +6

    വളരെ നല്ല പോലെ മനസിലാവുന്ന വിധത്തിൽ അവതരിപ്പിച്ചു. ഇത് കേട്ടാൽ ആർക്കും ഈ ജോലി ചെയ്യാൻ പറ്റും. ഇനിയും ഇത് പോലെ നല്ല വീഡിയോകൾ അവതരിപ്പിക്കാൻ സാധിക്കട്ട. എല്ലാവിധ ഭാവുകങ്ങളും നേരുന്നു 👌👏👏👏💪💪💪

  • @muralis4254
    @muralis4254 2 місяці тому +11

    നല്ല സുഖകരമായ വിശദീകരണമായിരുന്നു. ഒരു ക്ഷമ ചോദിക്കലിന്റെയും ആവശ്യമില്ല... പ്രത്യേകിച്ച് ഉപയോഗപ്രദമായ ഒരു ഇൻഫർമേഷൻ. Tank U

  • @aiswaryaaish8967
    @aiswaryaaish8967 2 місяці тому +4

    വലിച്ചു നീട്ടാതെ കൃത്യമായി കാര്യം അവതരിപ്പിച്ചു.... Good work bro....

  • @daring244
    @daring244 8 місяців тому +10

    വളരെ നന്നായി വിശദീകരിച്ചു പറഞ്ഞു തന്നിരിക്കുന്നു.. ആവശ്യമുള്ള കാര്യം മാത്രം പറഞ്ഞതിന് നന്ദി... വെറുതെ വലിച്ചു നീട്ടി പോയിട്ടില്ല... ഭാവിയിലും ഇത് തുടരുക... ഉപയോഗിച്ചതിന് ശേഷം വീണ്ടും അഭിപ്രായം പോസ്റ്റ് ചെയ്യാം... മേലും നല്ല കാര്യങ്ങൾ താങ്കളുടെ ഭാഗത്ത് നിന്നും പ്രതീക്ഷിക്കുന്നു... നൻമകൾ നേരുന്നു

    • @Navas_palakkad4788
      @Navas_palakkad4788  8 місяців тому +1

      Thank you ചേട്ടാ

    • @AboobackerKp-vc2bt
      @AboobackerKp-vc2bt 6 місяців тому

      😮 നല്ല സംസാരം. ഇങ്ങനെ പറഞ്ഞ് മനസ്സിലാക്കിയ താങ്കൾക്ക് വീണ്ടും പുതിയ കണ്ടൂ വിടുത്തങ്ങൾ വിഡിയോ ചെയ്യുക

  • @Project-m1k
    @Project-m1k 8 місяців тому +81

    ഈ പ്രശ്നം കാരണം വല്ലാത്ത മനപ്രയാസമാണ്..ഇതൊന്നു നോക്കട്ടെ. വീഡിയോ ഇട്ടതിന് വളരെ നന്ദി😊.

    • @muhammedshafi3840
      @muhammedshafi3840 6 місяців тому +1

      നിങ്ങള്‍ ഉപയോഗിച്ച് എങ്ങനെ ഉണ്ട്

    • @Project-m1k
      @Project-m1k 6 місяців тому

      @@muhammedshafi3840 ഇതുവരെ ഉപയോഗിച്ചില്ല.

    • @MRGROUP-n4x
      @MRGROUP-n4x Місяць тому +1

      ഞങ്ങൾക്കും ഉണ്ട്

    • @Lone_wolf.21
      @Lone_wolf.21 Місяць тому

      Feedback onnum paranjilla

    • @Project-m1k
      @Project-m1k Місяць тому +1

      @@Lone_wolf.21 ഞങ്ങൾ ഉപയോഗിച്ചു നോക്കിയില്ല. Building construction company യ്ക്ക് എതിരെ case file ചെയ്തു. അവര് ശരിയാക്കരിത്തരട്ടെ.

  • @smithasusanchacko3046
    @smithasusanchacko3046 8 місяців тому +29

    👍വളരെ ഉപകാരപ്രദമായ വീഡിയോ ഞങ്ങൾക്ക് വളരെ പ്രയോജനപ്പെട്ടു.

  • @josephpi1119
    @josephpi1119 7 місяців тому +34

    മോനെ ഇത്രയും അറിവ് പറഞ്ഞു തന്നതിന് ദൈവനാമത്തിൽ വളരെയധികം നന്ദി അർപ്പിക്കുന്നു, എന്റെ വീടിനും ഇതുപോലെ തന്നെയുണ്ട്, ഞാനൊരു കർഷകനും ഡ്രൈവറും ആണ്, എന്റെ വീട് ഞാൻ തന്നെയാണ് മുഴുവനും 1200 സ്ക്വയർ ഫീറ്റ് അടിച്ചത്, 18 ലെ വെള്ളപ്പൊക്കത്തിന് ഒരടിപൊക്കത്തില് ഭിത്തിയുടെ എല്ലാ സൈഡിലും ഉണ്ട്, തീർച്ചയായും ഞാൻ ഇതൊന്ന് പരീക്ഷിച്ചു നോക്കാൻ ഒരുങ്ങുന്നു, വളരെയധികം നന്ദി, ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു, നല്ല അവതരണം, ദൈവം അനുഗ്രഹിക്കട്ടെ!👌😄👏

    • @Navas_palakkad4788
      @Navas_palakkad4788  7 місяців тому +1

      കൂടെ റൂഫ് ടോപ്പ്, bathroom water leakage ഉണ്ടോ എന്ന് നോക്കണം എന്നാലേ ഇങ്ങനെ ചെയ്ത നില്കും thank you ചേട്ടാ ❤️❤️❤️🙏

    • @sharafudheenthekkayil3834
      @sharafudheenthekkayil3834 6 місяців тому

      ​@@Navas_palakkad4788contact number കിട്ടുമോ ???

    • @muhammedshafi3840
      @muhammedshafi3840 6 місяців тому

      ​@@Navas_palakkad4788 hi navaas bhai calicut വന്നു ചെയിതു തരുമോ 😊

  • @AnsonAntony-e2x
    @AnsonAntony-e2x День тому

    വളരെ ഉപകാരമായി ചേട്ടാ ഞാൻ എന്ത് ചെയ്യുന്നു എന്ന് വിചാരിച്ചിരിക്കുകയായിരുന്നു എന്തായാലും വളരെ ഉപകാരമായി

  • @serenamathan6084
    @serenamathan6084 8 місяців тому +114

    നല്ല ഒരു വീഡിയോ...!!
    വലിച്ചുനീട്ടാതെ... വളച്ചുകെട്ടില്ലാതെ... വേണ്ട കാര്യം മാത്രം കൃത്യമായി പറഞ്ഞതിനാൽ like and subscribe ചെയ്യുന്നു.
    All the best...!👍🏽

    • @Navas_palakkad4788
      @Navas_palakkad4788  8 місяців тому +7

      Thank you ചേട്ടാ 🥰😊🙏

    • @bijoypillai8696
      @bijoypillai8696 8 місяців тому

      ഒരുപാട് വലിച്ചു നീട്ടിയ വീഡിയോ.. 😮

    • @Navas_palakkad4788
      @Navas_palakkad4788  8 місяців тому +1

      @@bijoypillai8696 next time ശ്രദ്ധിക്കാം

    • @naseerknaseer4257
      @naseerknaseer4257 4 місяці тому

      ​@@Navas_palakkad47885ലിറ്റർ എത്ര വരും 1ലിറ്ററിന്നും

  • @jayeshjoseph2523
    @jayeshjoseph2523 8 місяців тому +18

    വീഡിയോ ഓടിച്ചു കളയാതെ ഫുൾ ആയിട്ട് കണ്ട ഒരു വീഡിയോ ആണ് ഇത് ഞാനും വിട്ടിൽ പ്രശ്നം അനുഭവിച്ചുകൊണ്ടിരിക്കുകയാണ് വളരെ ഉപകാരപ്രദമായ വീഡിയോ പല പെയിന്റേഴ്‌സിനും ഇതിനെക്കുറിച്ച് ഒരു അറിവും ഇല്ല

    • @Navas_palakkad4788
      @Navas_palakkad4788  8 місяців тому +1

      ഇത് മാത്രം ചെയ്താല്‍ പോരാ roof top, bathroom safe ആക്കിയ മതി

  • @Hari-p6k6h
    @Hari-p6k6h 8 місяців тому +30

    എന്റെ വീട്ടിൽ 3 ഇടത്തുണ്ട് ഇങ്ങനെ. നാട്ടിലുള്ള പെയിന്റേഴ്‌സ് നോട്‌ ചോദിച്ചിട്ട് അവരൊന്നും ഈ product നെ കുറിച്ച് പറഞ്ഞില്ല. വലിയ ഉപകാരമാണ് താങ്കൾ ചെയ്തത്. ഉടനെ ഇത് ചെയ്യും. Thanks.❤

    • @Navas_palakkad4788
      @Navas_palakkad4788  8 місяців тому

      😊

    • @Hari-p6k6h
      @Hari-p6k6h 8 місяців тому

      @@Navas_palakkad4788 300 രൂപക്ക് കിട്ടിയില്ല. 380 കൊടുത്തു വാങ്ങി. Wall ക്ലീൻ ചെയ്ത് രണ്ട് കോട്ട് അടിച്ചു. 😊

    • @aleyammajacob4654
      @aleyammajacob4654 6 місяців тому +1

      Dr fixit ഉപയോഗിച്ച ആളാണ് ഞാൻ നല്ല result കിട്ടിയില്ല എന്ന് പറയേണ്ടി. വരുന്നു. ഞങ്ങൾ satisfied അല്ല

    • @Navas_palakkad4788
      @Navas_palakkad4788  6 місяців тому

      @@aleyammajacob4654 ഇത് ഉപയോഗിക്കാം പക്ഷേ water leakage എവിടുന്നാ വരുന്നത് എന്ന് നോക്കി അത് കൂടി പരിഹരിക്കണം

    • @tintuct1884
      @tintuct1884 6 місяців тому

      Uppinta amsam engna varunoo onne parayamo....3 saidil onde veedinta​@@Navas_palakkad4788

  • @hyderalipm4153
    @hyderalipm4153 3 місяці тому +15

    15 വർഷത്തോളം അനുഭവിച്ച പ്രശ്നം 6 മാസം മുമ്പ് ഈ meterial കൊണ്ട് ചെയ്തപ്പോൾ മാറിക്കിട്ടി. ഇപ്പോള് ഒരു പ്രശ്നവും ഇല്ല.👍

    • @Navas_palakkad4788
      @Navas_palakkad4788  3 місяці тому

      Bathroom wall ആയിരുന്നോ

    • @hyderalipm4153
      @hyderalipm4153 3 місяці тому

      @@Navas_palakkad4788 bedroom ന് തൊട്ട bathroom walls.👍👍👍

    • @sindhuKs-kh4fb
      @sindhuKs-kh4fb 2 місяці тому

      Epol urappikam nalla product anenu..

  • @ashim2358
    @ashim2358 3 місяці тому +1

    Dampness solution apply ചെയ്യുമ്പോൾ direct cement surface ൽ തന്നെ അടിക്കുക. Paint ചെയ്തിട്ടുള്ള wall ആണെങ്കിൽ paint remove ചെയ്തിട്ട് വേണം ചെയ്യാൻ

  • @ronymathew414
    @ronymathew414 8 місяців тому +18

    വളരെ ഉപകാര പ്രദമായ ഒരു information പങ്കു വെച്ചതിന് നന്ദി....

  • @sivakrishna1337
    @sivakrishna1337 8 місяців тому +12

    👍കൊള്ളാം, വീഡിയോക്ക് ഒരു കുഴപ്പവും ഇല്ല.... Good job.... ❤️

  • @skputhoor1688
    @skputhoor1688 2 місяці тому +5

    ഉപകാരപ്രദമായ വിവരങ്ങളാണ്. വീണ്ടും ഇതുപോലുള്ള കാര്യങ്ങൾ പോസ്റ് ചെയ്യുക.നന്ദി.

    • @Navas_palakkad4788
      @Navas_palakkad4788  2 місяці тому +1

      Thank you ചേട്ടാ തുടര്‍ന്നും support ചെയ്യണം ❤️

  • @sherifcherkunnath6728
    @sherifcherkunnath6728 Місяць тому +1

    വളരെ ഉപകാരം ഞാൻ വീട്ടിൽ ചെയ്തു ഇപ്പോൾ ഒരു പ്രശ്നവും ഇല്ല Thanks Bro

    • @Navas_palakkad4788
      @Navas_palakkad4788  Місяць тому

      സന്തോഷം വെള്ളം എവിടുന്നാ വരുന്നത് നോക്കി അതിന്‌ കൂടി പരിഹാരം കാണണം 🙏

  • @renjithomas6203
    @renjithomas6203 7 днів тому +1

    താങ്ക് you ബ്രോ.. വളരെ informative ആയിരുന്നു 🎉🎉❤

  • @rasheedkibrahim4519
    @rasheedkibrahim4519 8 місяців тому +26

    ഒട്ടും അഹങ്കാരമില്ലാത്ത സംസാരം...ദൈവം അനുഗ്രഹിക്കട്ടെ, എല്ലാവർക്കും ഉപകാരമുള്ള, വീഡിയോകൾ ഇനിയും പ്രധീക്ഷിക്കുന്നു..👍🏻👍🏻✨

  • @pushpakumaris3268
    @pushpakumaris3268 4 місяці тому +3

    നല്ലതായി മനസിലാകുന്ന രീതിയിൽ വിവരിച്ചു തരുന്നു വളരെ ഉപകാരപ്പെടുന്ന വീഡിയോ

  • @msivaprakash6199
    @msivaprakash6199 8 місяців тому +6

    ഒരുപാട് പേർക്ക് ഉപകാര പ്രഥം നല്ല അവതരണം.. നന്ദി 🙏🏻

  • @manikuttanc9145
    @manikuttanc9145 7 місяців тому

    ഭിത്തി plaster ചെയ്യുന്ന സമയം cement ൻ്റെ അളവ് കുറവ് വരുന്നതാണ് ഇങ്ങനെ വരുന്നത്. ഭിത്തി plaster ചെയ്യുമ്പോൾ താഴെ വീഴുന്ന ചാന്തിൽ വീണ്ടും കുറച്ച് cement ചേർത്തിട്ട് മാത്രം വീണ്ടും plaster ചെയ്യാവൂ. ഭിത്തിയിൽ താഴെ മാത്രം ആണ് കൂടുതലും ഇങ്ങനെ ഉണ്ടാകുന്നത്. തേക്കുന്ന സമയം മുകളിൽ നിന്ന് താഴോട്ട് ആണ് plaster ചെയ്യുന്നത്. ഭിത്തിയുടെ താഴെ വരുമ്പോൾ cement ൻ്റെ അളവ് കുറയുന്നത് മനസിലാക്കാം.

    • @Navas_palakkad4788
      @Navas_palakkad4788  7 місяців тому

      അതും ഒരു കാരണം ആണ്. താങ്കൾ പറഞ്ഞത് ശരിയാണ് 👍

  • @ushakumar3536
    @ushakumar3536 22 дні тому

    No problem in ur mode of explaining n visuals shown.... Very clear n informative.... 🙏🏻🙏🏻🙏🏻

  • @pavithrankrishnan758
    @pavithrankrishnan758 8 місяців тому +20

    ഉപകാരപ്രദമായ വീഡിയോ. നല്ല അവതരണം. അഭിനന്ദനങ്ങൾ. ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @josephgabriel007
    @josephgabriel007 8 місяців тому +10

    നല്ല അവതരണം.
    ഒരു കാര്യം കൂടി കുട്ടി ചേർക്കാൻ ആഗ്രഹിക്കുന്നത്.
    ഈർപ്പത്തിന് കാരണമായ അവസ്ഥ ആദ്യം പരിഹരിക്കണം. കുടുതലും Bathroom-ന് അടുത്തുള്ള ഭിത്തികളിലായിരിക്കും ഇത്തരം അവസ്ഥ അത് Bathroom Tile-കൾക്ക് ഇടയിലുടെയുള്ള വെള്ളത്തിന്റെ സാന്നിധ്യമാണ്. Tile -ന് ഇടയിൽ Tile Sealer വച്ച് നന്നായി fill ചെയ്ത് leake മാറ്റിയ ശേഷം ഇപ്രകാരം Paint ചെയ്യുകയാണെങ്കിൽ ദീർഘകാലം കേട് വരാതെ നോക്കാൻ കഴിയും.

    • @Navas_palakkad4788
      @Navas_palakkad4788  8 місяців тому +7

      ഞാന്‍ ഒരു വീഡിയോ ചെയ്യാന്‍ ശ്രമിക്കുന്നുണ്ട് Bathroom waterproofing കുറിച്ച്‌. അത് കൂടാതെ പഴയ Bathroomil എങ്ങനെ Apoxy ചെയ്യാം എന്നും വൈകാതെ വീഡിയോ ഉണ്ടാവും

  • @miniradhakrishnan4154
    @miniradhakrishnan4154 8 місяців тому +5

    ഉപകാരപ്രദം. വളരെ വിശദമായി നന്നായി തന്നെ പറഞ്ഞു തന്നിട്ടുണ്ട്. നന്ദി 🙏🏻

  • @vijayakumarkarthasseril8295
    @vijayakumarkarthasseril8295 7 місяців тому +2

    നല്ല കാര്യം. എപ്പോഴും നമ്മളെല്ലാം വിദ്യാർത്ഥിയാണ്, ചെറിയ ഉറുമ്പു പോലും ചിലപ്പോൾ നമുക്ക്ഗുരുവായി വരും. ഏതായാലും സദുദ്ദേശത്തെ അഭിനന്ദിക്കുന്നു.

    • @Navas_palakkad4788
      @Navas_palakkad4788  7 місяців тому

      പഠിച്ചു വരുന്നു അനുഭവങ്ങളിലൂടെ അത് പകര്‍ന്നു കൊടുക്കുന്നു.ഇനിയും ഉണ്ട് ഒരുപാട് പടികാന്‍ ❤️🙏

  • @MaraMandan898
    @MaraMandan898 9 днів тому +1

    നല്ല ഇൻഫർമേഷൻ.ഉപയോഗിച്ച് നോക്കട്ടെ

    • @Navas_palakkad4788
      @Navas_palakkad4788  8 днів тому

      @MaraMandan898 🥰 വെള്ളം എവിടുന്നാ വരുന്നത് നോക്കി അതിന്‌ പരിഹാരം കാണണം എന്നിട്ട് ഇത് അടിക്കുക

  • @nidhines8130
    @nidhines8130 8 місяців тому +4

    വലിച്ചു നീട്ടി കാണിക്കാതെ
    Useful information നല്കിയ താങ്കള്‍ക്ക് നന്ദി അറിയിക്കുന്നു
    Sure seal ഞാൻ അന്വേഷിച്ച് നടന്ന product

  • @rajithachurajith1200
    @rajithachurajith1200 8 місяців тому +5

    Nalla avatharanam... 👍🏻👍🏻👍🏻👍🏻👍🏻... Iniyum ithupolulla vedeos pratheekshikkunnu

  • @suniltkyprat7801
    @suniltkyprat7801 8 місяців тому +8

    Very Good Educative Video on Wall Painting in Malayalam ! Regards & Good Wishes from T.K.Sunil, EX- Principal Project Officer, Indian Institute of Technology, Madras ( IIT - Madras ) Chennai, Tamilnadu. Kindly do this VIDEO in English & Hindi & Tamil too, for our Nationals & International Viewers across the World ! Bharat Mata ki Jai ! Vande Mataram !!

    • @Navas_palakkad4788
      @Navas_palakkad4788  8 місяців тому +3

      Definitely i wii do my best sir thank you for supporting me😊❤️

  • @vanajamohan8532
    @vanajamohan8532 Місяць тому

    വളരെ നന്ദി. ഇതേ പ്രശ്നം കൊണ്ട് പെയിൻ്റ് ചെയ്യാൻ വേണ്ടി ഇരിക്കുവായിരുന്നു.

    • @Navas_palakkad4788
      @Navas_palakkad4788  Місяць тому

      ഇത് അടിച്ചാല്‍ മാത്രം പോരാ ഈര്‍പ്പം എവിടുന്നാ വരുന്നത് നോക്കി അതിന്‌ പരിഹാരം കാണണം 👍

    • @vanajamohan8532
      @vanajamohan8532 Місяць тому

      @Navas_palakkad4788 എന്തു പരിഹാരം എന്ന് കൂടി പറയുമോ

  • @subiraj-qn7lt
    @subiraj-qn7lt 8 місяців тому +1

    വിഡിയോ എന്ന് പറഞ്ഞാൽ ഇതാണ് അത്യാവശ്യ കാര്യം പറയുന്നു ഞങ്ങൾ മനസ്സിലാക്കുന്നു നന്ദി

  • @sudhagnair3824
    @sudhagnair3824 8 місяців тому +14

    അന്നേയ്ഷിച്ചു നടന്ന വീഡിയോ 👌👌👌

    • @Navas_palakkad4788
      @Navas_palakkad4788  8 місяців тому +3

      കുറെ ആയി vedieo ചെയ്യണം എന്ന് വിചാരിക്കും പിന്നെ വേണ്ട എന്ന് വൈകും. Comments കാണുമ്പോ ഇനിയും ഒരു പാട് vedios ചെയ്യാനുള്ള ആത്മവിശ്വാസം കിട്ടി thanks 😊

  • @renuthomas9765
    @renuthomas9765 3 місяці тому +4

    Adya video thanne adipoli.Nannayi present cheythu.

    • @Navas_palakkad4788
      @Navas_palakkad4788  3 місяці тому

      @@renuthomas9765 thanks ചേച്ചി keep supporting me

    • @SKK-z8h
      @SKK-z8h Місяць тому +1

      Sathyam

  • @vijukrishna6475
    @vijukrishna6475 День тому

    Presentation വളരെ നന്നായിട്ടുണ്ട് ട്ടോ

  • @reethamd6201
    @reethamd6201 5 місяців тому +2

    ഞങ്ങളുടെ വീട്ടിലും ഇങ്ങനെയുണ്ട് ഏതായാലും ഇത് പരീക്ഷിച്ചുനോക്കണം നന്നായി പറഞ്ഞു തന്നു വളരെ നന്ദിയുണ്ട്

  • @bootvboo578
    @bootvboo578 8 місяців тому +22

    ഒരു കാര്യവുമില്ല ഇത് കൊണ്ടുവന്ന വർക് ചെയ്ത ടീം ഭയങ്കര ഗ്യാരണ്ടി പറഞ്ഞു പക്ഷെ പണം നഷ്ടപ്പെട്ടു എന്നല്ലാതെ ഒരു കാര്യവും ഉണ്ടായില്ല വർക് ചെയ്‌ത പാർട്ടിയെ വിളിച്ചപ്പോൾ ഫോട്ടോ അയക്കാൻ പാഞ്ഞു അയച്ചു കൊടുത്തപോൾ കമ്പനിക്ക് അറിയിച്ചിട്ടുണ്ട് എന്ന് പറഞ്ഞു പിന്നെ വിളിച്ചിട്ട് എടുക്കുന്നില്ല

    • @Navas_palakkad4788
      @Navas_palakkad4788  8 місяців тому +6

      ആണോ ഇത് പോലെ ano ചെയതത്. Water leakage എവിടുന്നാ എന്ന് നോക്കിയോ bathroom, roof top, crack എല്ലാ ഇടത്തും ശ്രദ്ധിക്കണം എന്നിട്ട് നോക്കൂ

    • @Xakxakxak
      @Xakxakxak 6 місяців тому

      Your number tharumo

    • @Linilbabuck
      @Linilbabuck 6 місяців тому

      😂😂😂😊😊

    • @vrentertainmenthub24531
      @vrentertainmenthub24531 5 місяців тому

      I​@@Navas_palakkad4788

    • @pvgopiabnle
      @pvgopiabnle 3 місяці тому

      ​@@Navas_palakkad4788സഹോദര.. ആദ്യം ലീക് എവിടെ എന്ന്കണ്ട് പിടിച്ചു ശരിയാക്കി പിന്നീട് ഈ വിഡിയോയിൽ കാണിച്ചത് ചെയ്യുക എന്ന് ആദ്യമേ പറഞ്ഞാൽ പോരെ 🤔

  • @Abukhadeeja
    @Abukhadeeja 8 місяців тому +8

    വീഡിയോ ഇഷ്ടപ്പെട്ടു. അവതരണം കൊള്ളാം. subscribe ചെയ്തിട്ടുണ്ട്

  • @hameedip5703
    @hameedip5703 8 місяців тому +6

    thanx a lot dear.....it is a common problem.....go ahead 👍👍

  • @ak.mp4.
    @ak.mp4. 2 місяці тому

    സത്യസന്ധനായ ഒരു വ്യക്തിത്വം ആണെന്ന് തോന്നുന്നു 🙏🏻👍🏻❤️ഞങ്ങൾടെ വീട്ടിലും ഇതേ അവസ്ഥയാണ്.. Thanks 👍🏻

    • @Navas_palakkad4788
      @Navas_palakkad4788  2 місяці тому +1

      എല്ലാവരുടെയും വീട്ടില്‍ ഈ പ്രശ്നം ഉണ്ട് ഇങ്ങനെ ഒരു വീഡിയോ ചെയ്താല്‍ എല്ലാര്‍ക്കും ഉപകരിക്കും എന്ന് വിചാരിച്ചു ❤️😊

  • @Nexus.Official-X
    @Nexus.Official-X 28 днів тому

    Sureseal cost, putty cost, primer cost , Emulsion cost. Total rs 300 😅
    I like your video presentation is very good 💯😊

    • @Navas_palakkad4788
      @Navas_palakkad4788  27 днів тому

      അങ്ങനെ പറഞ്ഞിട്ടില്ല bro sure seal coast 1kg 300 ❤️

  • @anilkumarpalengara3213
    @anilkumarpalengara3213 8 місяців тому +6

    നന്നായി അവതരിപ്പിച്ചു. Very good

  • @kochurani7012
    @kochurani7012 8 місяців тому +5

    സൂപ്പർ, നല്ല വീഡിയോ. ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.

  • @Indian-qy7ez
    @Indian-qy7ez 8 місяців тому +15

    വീഡിയോ ഉപകാരപ്രദം... കൂടുതൽ വീഡിയോകൾ ഇടൂ..

    • @Navas_palakkad4788
      @Navas_palakkad4788  8 місяців тому

      തീര്‍ച്ചയായും support ചെയ്യണം 😊

  • @SavithriRaju-y9k
    @SavithriRaju-y9k Місяць тому

    ഞങ്ങളുടെ വീടിനും ഈ പ്രശ്നം ഉണ്ട്. എന്തു ചെയ്യ്യ്യണം എന്ന് അറിയില്ലായിരുന്നു. മോൻ പറഞ്ഞു മനസിലാക്കിത്തന്നു. താങ്ക്സ് മോനെ ❤

  • @akshaip.s1892
    @akshaip.s1892 3 місяці тому +1

    ആദ്യത്തെ വീഡിയോ ആണെങ്കിലും മനസിലാകത്തക്കവണ്ണമുള്ള അവതരണം. അഭിനന്ദനങ്ങൾ. ഒത്തിരി സന്തോഷം.തുടർന്നും വീഡിയോകൾ പ്രതീക്ഷിക്കുന്നു ❤

    • @Navas_palakkad4788
      @Navas_palakkad4788  3 місяці тому

      തീര്‍ച്ചയായും crack ന്റെ വീഡിയോ അപ്‌ലോഡ് ചെയ്യുന്നുണ്ട് കാണു❤️

  • @dixonthekkath5736
    @dixonthekkath5736 8 місяців тому +28

    Sincere ആയി എല്ലാം വ്യക്തമായി പറഞ്ഞു......

  • @babum3330
    @babum3330 8 місяців тому +8

    വളരെ നല്ല അവതരണം. നന്ദി.

  • @simonkunjuvaru5111
    @simonkunjuvaru5111 8 місяців тому +44

    Congrats . വളരെ നാളത്തെ സംശയം മാറ്റിയതിൽ.

  • @suraak6209
    @suraak6209 5 місяців тому

    സാദാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ ഒരു കുറ്റവും പറയാൻ തോന്നുന്നില്ല എനിക്ക് കാര്യങ്ങൾ ബോധ്യമായി❤

  • @KISHORKUMAR-eh3wd
    @KISHORKUMAR-eh3wd 8 місяців тому +15

    കൊള്ളാം . വളരെ ഉപയോഗപ്രദമായ വിവരണം

  • @fasalrahmanrahman942
    @fasalrahmanrahman942 8 місяців тому +12

    ഉപകാരപ്രദം

  • @madhuguruvayoor8827
    @madhuguruvayoor8827 8 місяців тому +7

    എന്റെ വീട്ടിൽ ഇങ്ങനെയുള്ള പ്രശ്നമുണ്ട്...

  • @shinymathai8343
    @shinymathai8343 6 місяців тому +1

    Very good നല്ല രീതിയിൽ explain ചെയ്ത് തന്നതിന്ന് ഒത്തിരി ഒത്തിരി thanks

  • @abdulhameed3295
    @abdulhameed3295 6 місяців тому

    നല്ല വിധം വിവരിച്ചുതന്നു താങ്കളുടെ ജില്ലഎവിടെയാണ് സംസാരത്തിൽ മലബാറുകാരൻ പോലുണ്ട്.

  • @themalayalivlogger
    @themalayalivlogger 8 місяців тому +4

    ഒരു തെറ്റുമില്ല സൂപ്പർ video

  • @binugeorge8865
    @binugeorge8865 2 місяці тому +4

    ഈ പ്രോഗ്രാം ചെയ്തിട്ട് ഇപ്പോൾ ആറുമാസമായില്ലേ പെയിന്റ് അടിച്ച ഭാഗത്തിന്റെ ഫോട്ടോ ഒന്ന് അപ്‌ലോഡ് ചെയ്യുമോ 🌹🌹🌹

    • @Navas_palakkad4788
      @Navas_palakkad4788  2 місяці тому +3

      ചെയ്യാം bro ❤️

    • @binugeorge8865
      @binugeorge8865 2 місяці тому

      @Navas_palakkad4788 🌹🌹🌹🌹🌹🌹🌹

    • @NabeesaOk-s2s
      @NabeesaOk-s2s Місяць тому

      അയച്ചു തരുമോ എനിക്കും

  • @rameshaatchuthannair6194
    @rameshaatchuthannair6194 8 місяців тому +4

    തിരുവനന്തപുരം വന്നു ചെയ്തു തരുമോ

    • @Navas_palakkad4788
      @Navas_palakkad4788  8 місяців тому +2

      പാലക്കാട് ആണ് ഞാന്‍ 😀

    • @sandhyaplakkal1937
      @sandhyaplakkal1937 3 місяці тому

      ​@@Navas_palakkad4788പാലക്കാടിൽ എവിടെയാണ്

  • @hariharan9397
    @hariharan9397 Місяць тому +1

    Very good vedio
    Thank you
    I started work in my house as your explanation vedio by using sure seal
    Expecting good results

    • @Navas_palakkad4788
      @Navas_palakkad4788  Місяць тому

      Sure പക്ഷേ വെള്ളം എവിടുന്നാ വരുന്നത് നോക്കി അതിന്‌ കൂടി പരിഹാരം കാണണം എന്നാലേ ഇത് ചെയ്തിട്ട് പ്രയോജനം ഉള്ളു ❤️👍

  • @sjnt61
    @sjnt61 5 місяців тому

    നല്ല പോലെ വിവരിച്ചു....ആവശ്യ കാര്യങ്ങൾ മാത്രം സംസാരിച്ചു. വളരെ ഉപയോഗപ്രദമാണ്. നന്ദി

  • @AyishaPk-mx8kc
    @AyishaPk-mx8kc 6 місяців тому

    ഒരു കുഴപ്പവുമില്ല , നല്ല അവതരണം . ഇതുപോലുള്ള video അറിയാത്തവർക്ക് ഉപകാരപ്പെടും.

  • @solargallery123
    @solargallery123 8 місяців тому

    👍 നല്ല അവതരണം...
    വീഡിയോ എഡിറ്റിങ് ശരിയാക്കിയാൽ മതി... 👍

  • @SijibahuleyanSiji
    @SijibahuleyanSiji 17 днів тому

    ഞാൻ ഒരു പെയിന്റിംഗ് ജോലിയാണ് ചെയുന്നത്. ഈ വീഡിയോ കണ്ടു കൊള്ളാം പക്ഷെ നിങ്ങൾ ജോലി ചെയുമ്പോൾ തറയിൽ വല്ല ഷീറ്റ് ഇട്ടാൽ ജോലി വൃത്തി ആയിരിക്കും 👍👍

  • @harisibn6830
    @harisibn6830 6 місяців тому +1

    Bro നന്നായി പറഞ്ഞു മനസ്സിലാക്കി
    തന്നതിന് നന്ദി 🙏
    ബാത്റൂം ലീക്ക് എങ്ങിനെ പരിഹരിക്കാമെന്ന വീഡിയൊ കൂടി ചെയ്യണം .

  • @patcyjolly5745
    @patcyjolly5745 3 місяці тому

    നന്നായി പറഞ്ഞു. ഞാൻ എഴുതി എടുത്തു. ഒറ്റയെക് പെയിന്റ് ചെയ്യല്ലോ. നന്നായി പറഞ്ഞു.😊

    • @Navas_palakkad4788
      @Navas_palakkad4788  3 місяці тому

      ആണോ തുടര്‍ന്നും സപ്പോര്‍ട്ട് ചെയ്യണം 🙏

  • @remaseetharamaiyer2001
    @remaseetharamaiyer2001 4 місяці тому

    very useful video.സാധാരണക്കാർക്ക് അറിവ് നൽകുന്ന ഈ വീഡിയോ പ്രകാശനം ചെയ്ത ചേട്ടന്റ മനസിനു ഒരായിരം നന്ദി. ഇതുപോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു 👌🏻👏🏻🌹💐.

    • @Navas_palakkad4788
      @Navas_palakkad4788  4 місяці тому

      തീര്‍ച്ചയായും ചേട്ടാ ❤️

  • @anilpillai6408
    @anilpillai6408 7 місяців тому

    can you advise me a remedy for dampness on the wooden kitchen cabinet including developing fungus on wooden part inside kitchen cabinet. thanks

  • @rajeev77p34
    @rajeev77p34 3 місяці тому +1

    പുതിയ ഒരു അറിവ്. നന്ദി. Roofil മുറിക്കു ഉള്ളിൽ വെള്ളം നനവ്. ഇതിന് എന്ത് ചെയ്യണം

  • @soneyjoseph803
    @soneyjoseph803 3 дні тому

    Please tell the old wall previously applied putty ,primer and painted wall having 5years running

  • @ShaimolShaimol-i1e
    @ShaimolShaimol-i1e 5 місяців тому

    മനസിനെ പ്രയാസപ്പെടുത്തിയിരുന്ന ഒരു വിഷയത്തിനു പരിഹാരം പഠിപ്പിച്ചു തന്നതിന് ഒരു പാട് നന്ദി യുണ്ട്

    • @Navas_palakkad4788
      @Navas_palakkad4788  5 місяців тому

      @@ShaimolShaimol-i1e ഇത് മാത്രം ചെയ്ത പോരാ വെള്ളം എവിടുന്നാ വരുന്നത് നോക്കി അതു കൂടി പരിഹരിക്കണം

  • @asra7899
    @asra7899 8 днів тому

    അടിപൊളി വീഡിയോ, എന്റെ വീട്ടിൽ പുതിയ ഒറ്റ ചുമർ പണിഞ്ഞതിൽ വിള്ളൽ ഉണ്ട് ചെറിയ നൂൽ വലിപ്പത്തിലെ വിള്ളൽ അതെങ്ങനെ പരിഹരിക്കാം ഒരു വീഡിയോ ചെയ്യാമോ

    • @nousheektv4175
      @nousheektv4175 7 днів тому

      Crack seal alangil crack powder ittal mathi

    • @Navas_palakkad4788
      @Navas_palakkad4788  7 днів тому

      വീഡിയോ ചാനലില്‍ തന്നെ ഉണ്ട് നോക്കൂ 👍

  • @VenuanjanamAnjanam
    @VenuanjanamAnjanam 8 місяців тому +19

    അടിപൊളി അവതരണം നന്നായി.

  • @Rajaguru-yu7fj
    @Rajaguru-yu7fj 3 місяці тому

    പൊളിച്ചു വീഡിയോ അഭിനന്ദനങ്ങൾ എൻ്റെ വീടിൻ്റെ ഉൾഭാഗം ചുമര് പൊള്ളി വരുന്നു പരിക്ഷിക്കട്ടെ ഞാൻ

    • @Navas_palakkad4788
      @Navas_palakkad4788  3 місяці тому

      അദ്യം വെള്ളം എവിടുന്നാ വരുന്നത് നോക്കി അതിന്‌ പരിഹാരം കാണണം എന്നിട്ട് പരീക്ഷിക്കുക

  • @sreekumarpoonithura6339
    @sreekumarpoonithura6339 5 місяців тому

    താങ്കളുടെ അവതരണം കേട്ടപ്പോൾ വയലിനിസ്റ്റ് ബാലഭാസ്ക്കറിൻ്റെ ശബ്ദം പോലെ തോന്നിപ്പോയി.Super'

  • @dileeppanoli
    @dileeppanoli 7 місяців тому

    Old chips floor epoxy painting 🎨 video please?
    And roof water 💧 proofing

    • @Navas_palakkad4788
      @Navas_palakkad4788  7 місяців тому

      തീര്‍ച്ചയായും വൈകാതെ ചെയ്യാന്‍ ശ്രമിക്കാം ❤️

  • @veronicaesmaria9908
    @veronicaesmaria9908 28 днів тому

    Thank you Mone. Very useful video. My house is also same problem I have. I will try this method.

    • @Navas_palakkad4788
      @Navas_palakkad4788  27 днів тому

      👍വെള്ളം എവിടുന്നാ വരുന്നത് നോക്കി അതിന്‌ പരിഹാരം കാണണം എന്നിട്ട് ഇത് അടിക്കുക

  • @RanjithEdit-b6z
    @RanjithEdit-b6z 11 днів тому

    Bathroom പുറത്തുള്ള wall ആണ് ഈ issue എങ്കില്‍, ഇങ്ങനെ ചെയ്താല്‍ result കിട്ടുമോ? Tile'nte പഴക്കം leak ഇതൊക്കെ പരിഹരിച്ചിട്ടു epoxy ഒക്കെ ഇട്ടിട്ടു ഇത് ചെയ്താല്‍ അല്ലെ നല്ല ഫലം കിട്ടു ?
    Bathroom പുറത്തുള്ള wall ആണ് ഞാന്‍ ഉദേശിച്ചത്.
    ഒരു മറുപടി തരാമോ?

    • @Navas_palakkad4788
      @Navas_palakkad4788  10 днів тому

      വെള്ളം leakege വരുമ്പോള്‍ ഇത് അടിച്ചാലും കുറച്ചു കാലം നില്കും അദ്യം വെള്ളം എവിടുന്നാ വരുന്നത് നോക്കി അതിന്‌ പരിഹാരം കാണണം എന്നിട്ട് ഇത് അടിക്കുക പുറത്തും അകത്തും ഒരു polea effective ആണ്‌

  • @reshmanr3642
    @reshmanr3642 8 місяців тому

    നല്ല വീഡിയോ ഇനിയും ഇങ്ങനെയുള്ള tips പ്രതീക്ഷിക്കുന്നു. ഞങ്ങളുടെ വീടിൻ്റെ ഭിത്തി പലയിടത്തും ഇതുപോലെയാണ്.

  • @BijeeshKT-tg8qh
    @BijeeshKT-tg8qh 4 місяці тому

    വീഡിയോ വളരെ നന്നായിട്ടുണ്ട് ഉപകാരപ്രദവും ആണ്, നല്ല അവതരണം നല്ലപോലെ മനസിലാകുന്ന രീതിയിൽ ആണ് നിങ്ങൾ വീഡിയോ ചെയ്യുന്നത്,തുടർന്നും നിങ്ങളെ പ്രോത്സാഹിപ്പിക്കുന്ന subscribers ന് ഉപകാരപ്രദമായ വീഡിയോസ് നിങ്ങളുടെ പ്രായത്നത്തിലൂടെ ഞങ്ങൾക് കണ്ടു മനസിലാക്കാൻ സാധിക്കും എന്ന് പ്രധീക്ഷിക്കുന്നു 👍all the best 🤝🤝🤝🤝

    • @Navas_palakkad4788
      @Navas_palakkad4788  4 місяці тому

      തീര്‍ച്ചയായും ചേട്ടാ ❤️🙏

  • @sahidabeegam7254
    @sahidabeegam7254 6 місяців тому +1

    മോനെ നന്നായി എല്ലാർക്കും ഉപയോഗം ഉള്ള കാര്യം അവതരിപ്പിച്ചു. പിന്നെ അമ്മയെ തല്ലി ആലും രണ്ടു അഭിപ്രായം പറയുന്നവർ ഉണ്ടാവും. നെഗറ്റീവ് കമന്റ്സ് തള്ളി കളയുക.. ഇവിടെ ഭൂരിഭാഗം നല്ല അഭിപ്രായം ആണ്. മുന്നോട്ടു പോകുക. ഞാൻ പാലക്കാട്‌ ആണ്.എവിടെ ആണ് മോന്റെ വീട്. ഫോൺ നമ്പർ ഷെയർ ചെയ്യുമോ.

    • @Navas_palakkad4788
      @Navas_palakkad4788  6 місяців тому

      Thank u ❤️ ഞാന്‍ palakkad tattamangalam ആണ്‌ വീട് mobile number channel details ഉണ്ട് 9037969453

  • @shinuthomas9922
    @shinuthomas9922 3 місяці тому

    അഹങ്കാരം ഇല്ലാത്ത ഒരു നല്ല പ്രസന്റേഷൻ

  • @prameelamohanan1187
    @prameelamohanan1187 Місяць тому

    സത്യം ഇതറിയില്ലായിരുന്നു. മോന് ഒരുപാട് നന്ദി.ഫ്ലാറ്റിന്റെ ചുമർ 3 സ്ഥലത്ത് ഇതുപോലെ ഉണ്ട്‌. എന്താണ് ഇതിനു പരിഹാരം എന്ന് അറിയില്ലായിരുന്നു. നല്ല വീഡിയോ.

    • @Navas_palakkad4788
      @Navas_palakkad4788  Місяць тому

      ചെയതു നോക്കൂ. വെള്ളം എവിടുന്നാ വരുന്നത് നോക്കി അതിന്‌ കൂടി പരിഹാരം കാണണം എന്നാൽ നല്ലത്

  • @lijimurali5018
    @lijimurali5018 8 місяців тому

    വളരെ nalla അവതരണം 👍... Nalla information ivide വീട്ടിലും ഇതുപോലെ ആണ് 🙏🙏thank you 👍

  • @paulsonkurian7697
    @paulsonkurian7697 День тому

    There is lag in the video...audio is going ahead for 15 seconds

  • @dannycbe949
    @dannycbe949 17 днів тому

    I am a civil engineer of 40 years experience.
    Sureseal is an excellent product.
    I have found that if the
    wall is cleaned with wire brush, and the surface is cleaned with water and
    let to dry thoroughly for at least 2 days.
    Very good results, when the wall is totally dust free and dry.
    Excellent product

  • @nidhinpjoseph
    @nidhinpjoseph 7 місяців тому

    ഞാൻ ഒറ്റക്ക് ഒരു റൂം പെയിന്റ് ചെയ്താലോ എന്ന് ഓർത്തിരുന്നപ്പോൾ ആണ് താങ്കളുടെ ഈ വീഡിയോ കാണുന്നത്, ഇപ്പോൾ ഒറ്റക്ക് ചെയ്യാന കോൺഫിഡന്റ് ആയി , എന്തൊക്കെ ചെയ്യാൻ ഉണ്ടെന്നും പറഞ്ഞു മനസിലാക്കി തന്നതിന് 👍🙏

  • @anilnavarang4445
    @anilnavarang4445 5 місяців тому

    നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി സാധാരണക്കാർക്കും മനസ്സിലാകും

    • @Navas_palakkad4788
      @Navas_palakkad4788  5 місяців тому

      @@anilnavarang4445 thank you ചേട്ടാ ❤️

  • @mohanmahindra4885
    @mohanmahindra4885 4 місяці тому

    Best presentation it will help many. Check when constructing the house what kind of sand they used for plastering, most are using seaside salty sand the leakage is because the sea side sand. The best solution is cover the wall upto six foot height with marble or tiles the same thing using for flooring, in old houses we can watch it.

    • @Navas_palakkad4788
      @Navas_palakkad4788  4 місяці тому

      നല്ല മണല്‍ കൊണ്ട് Plastaring ചെയ്താല്‍ യാതൊരു പ്രശ്നവും വരില്ല.പഴയ കാലത്തെ വീടുകളില്‍ ഇങ്ങനെ ഈര്‍പ്പം കുറവാണ് ഇന്നത്തെ material qulity ഇല്ല .2 പാടം നികത്തി കുളം നികത്തി അതും ഒരു കാരണം ആണ്‌

  • @manojm1533
    @manojm1533 4 місяці тому

    ആരേയും മടുപ്പിക്കാതെ കുറഞ്ഞ സമയത്തിൽ വിഷയം മനസ്സിലാക്കി തന്ന ബ്രോ ബിഗ് സല്യൂട്ട്

    • @manojm1533
      @manojm1533 4 місяці тому

      കൊല്ലത്ത് വന്ന് എന്റെ വീട് ഒന്ന് റെഡി ആക്കി തരുമോ

    • @Navas_palakkad4788
      @Navas_palakkad4788  4 місяці тому

      തീര്‍ച്ചയായും bro വിളിക്കു

  • @sajithomas7305
    @sajithomas7305 Місяць тому

    Brother, Excellent video with good explanation. No fear required while taking video. I am also a painter. Good product and method explained.

  • @jayaprathaptm209
    @jayaprathaptm209 5 місяців тому +2

    വളരെ നല്ല അവതരണം. ഇനിയും വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @sunilmathews8948
    @sunilmathews8948 3 місяці тому

    Any products to prevent black moulds on bathrooms ceiling caused due to steam from hot water bath.

    • @Navas_palakkad4788
      @Navas_palakkad4788  3 місяці тому

      @@sunilmathews8948 washable emlution asian royal indigo sheen etc