തെരുവ്‌നായ ശല്യം ഒഴിവാക്കാൻ ലോകോത്തര മാർഗ്ഗവുമായി മലയാളി : Keep street Dogs Out of Your compound??

Поділитися
Вставка
  • Опубліковано 23 сер 2024
  • How to Keep Dogs Away From Yards? is there any working method ? in Kerala some people found naphthalene tablets as a remedy watch the video to find whether it is working or not
    ---------------------------------------------------------------------------------------------------------------------
    👉👉CLICK HERE TO CONTACT lazemedia.in/c...
    LAZE MEDIA MOBILE APP : DOWNLOAD IT HERE
    👉👉 play.google.co...
    WEBSITE 👉👉 lazemedia.in/
    -------------------------------------------------------------------------------------------------------------------
    😍😍 മനോരമയില്‍ വന്ന ആര്‍ട്ടിക്കിള്‍ വായിക്കൂ www.manoramaon...
    👉👉 Facebook പേജ് സപ്പോര്‍ട്ട് ലൈക്‌ ചെയ്യാമോ?
    / lazemedia
    👉👉 INSTAGRAM / laze.media
    -----------------------------------------------------------------------------------------------
    🦮🦮slip lead (or leash) amzn.to/39NLWVH
    🦮🦮20ft Dog Leash amzn.to/36aUOCg
    🦮🦮30ft Dog Leash amzn.to/3qPePpR
    🦮🦮26ft 40ft 50ft 65ft Dog Leash amzn.to/3c7ZyfI
    -----------------------------------------------------------------------------------------------
    🥗🥗Winner plus Puppy Starter amzn.to/3by9ezY
    🥗🥗Winner Plus Super Junior amzn.to/2Lt0joG
    🥗🥗Winner Plus Adult amzn.to/39mjmct
    🥗🥗Slow Pet Feeder Food and Water amzn.to/35oZFzj
    -----------------------------------------------------------------------------------------------
    🦮🦮Choke leash amzn.to/2KH0IDN
    👉👉nail grinder amzn.to/2VC6rMT
    grooming comb amzn.to/2JvbJHt
    👉👉Royal Canin Baby Dog Milk, 400 g amzn.to/3cA61OU
    👉👉Drools Absolute Milk for Newborn Puppies, 500 Gram amzn.to/2S2FiRH
    👉👉puppy cerelac amzn.to/3mX7Xpt
    👉👉Royal Canin Maxi Starter amzn.to/2GhNmeq
    👉👉Royal Canin Mini Starter Royal Canin Mini Starter
    👉👉Drools Focus Starter Super Premium Dog Food amzn.to/2S9CW3a
    👉👉PetVita Ultra Refind Omega3 Supplements amzn.to/3cOS1RD
    -------------------------------------------------------------------------------------------------------------------------------------
    👉👉Foodie Puppies Durable Dog Chew Rope Toy
    Click here to buy - amzn.to/3l6u5wx
    👉👉Foodie Puppies Dog Rubber Chew Toy Combo (Spike Ball Toy + 👉👉Scented Paw Rubber Bone Toy)
    Click here to buy - amzn.to/3hjZSbe
    👉👉Doggy Teeth Cleaning amzn.to/3y4XD3g
    Buy online
    👉👉 dog flee comb amzn.to/3o7U9rK
    #lazemedia

КОМЕНТАРІ • 467

  • @OptimusPrime-oj1oe
    @OptimusPrime-oj1oe 2 роки тому +23

    You are an adorable trainer.. Amazing command skills that you have put much confidence while you control a dog..
    Anyway thank you for your information
    Praveen chetta💕❤️

  • @achuaadhi8398
    @achuaadhi8398 2 роки тому +60

    പ്രവീൺ sir ഒരു ദിവസത്തെ മുഴുവൻ എല്ലാരേം ഉൾപെടുത്തികൊണ്ടുള്ള ഒരു video ചെയ്യാമോ?????? Plz

  • @premkumarg7751
    @premkumarg7751 2 роки тому +60

    അവൻ കടയിൽ ചെന്ന് പട്ടി ഗുളിക ചോദിച്ചു, കടക്കാരൻ patta ഗുളിക എന്നു കേട്ടു, അവൻ അത് കൊണ്ട് പോയി വിൽക്കുന്നു. That's all.

  • @akhilknairofficial
    @akhilknairofficial 2 роки тому +15

    ടെസ്സ കുട്ടിക്ക് എന്ത്‌ അനുസരണയാ.... ❤❤❤😍😍😍

  • @aneeshaprakash5065
    @aneeshaprakash5065 2 роки тому +2

    Fav youtuber aara fav channel ethaan enna chothyathinu oru utharum ennum laze media❤️❤️❤️😍😍🥰🥰🥰life of Tessa thott kand thudangiya katta fan aan🙏🙏

  • @pp84pp2000
    @pp84pp2000 2 роки тому +5

    Satyam paranjal German shepherd fan ayathu ee channel videos kandanu. Very smart dogs!

  • @enchanted_algorithm
    @enchanted_algorithm Рік тому +4

    100% correct,I purchased a full packet of the well-known brand napthaline balls with the hope that it would serve as a deterrent for the stray dogs that have been taking shelter under our apartment staircase, but No use...now they are sleeping well on napthaline packets

  • @Indianmum36
    @Indianmum36 2 роки тому +4

    Naphthalene is very dangerous..u should use gloves for ur safety and others.nice vedio.

  • @vimalpets2066
    @vimalpets2066 2 роки тому +107

    പാറ്റാഗുളിക വെച്ചാൽ പാറ്റ പോലും ഒടാത്ത ഇന്നത്തെ കാലത്ത് , ഇതുവെച്ച് തെരുവു പട്ടികളോട് കളി 😀😀👌👌😀😀😀😀😀😀😀

    • @achuaadhi8398
      @achuaadhi8398 2 роки тому +3

      😄😄😄😄

    • @asifnabeel.k.y7555
      @asifnabeel.k.y7555 2 роки тому +7

      ഇത് തെരുവ് നായ്ക്കൾക്കു മാത്രം കണ്ടു പിടിച്ചതാ 🤭🤭

    • @likhithaanil5930
      @likhithaanil5930 2 роки тому +1

      Correct

    • @iamanindian7307
      @iamanindian7307 2 роки тому +1

      പാറ്റ ഓടും എന്ന് ആരാ പറഞ്ഞത്? പാറ്റയ്ക്ക് നടക്കാനാണ് ഇഷ്ടമെങ്കിലോ?

  • @aqualivesashtamudi3076
    @aqualivesashtamudi3076 2 роки тому +46

    പ്രവീണിന്റെ... കോൺഫിഡൻസ് ലെവൽ വേറെ ആണ്.....
    Well trained Tessa ❤

  • @Nidhin_on1
    @Nidhin_on1 2 роки тому +8

    Thumbnail kandpo ith nthayalum vanganam vicharichatha😂
    Tessa 🔥❤️

  • @grasshopper7192
    @grasshopper7192 2 роки тому +24

    കുറെ നായ സ്നേഹികൾ ഉണ്ട് 😬😬😬😬 എന്റെ 14കരിങ്കോഴി യെ ആണ് ഒറ്റ രാത്രി കൊണ്ടു കൂടു തകർത്തു കുറെ പട്ടികൾ കൊന്നു തിന്നത് പണ്ട് ഒക്കെ പഞ്ചായത്തിൽ നിന്നും ഇതിനെ ഒക്കെ കൊല്ലാൻ ആളുകൾ വരുമായിരുന്നു..... ഇപ്പോൾ ഇവിടെ നായ ശല്യം രൂക്ഷം ആണ് .... രാത്രി ഒറ്റക്ക് ഒരു മനുഷ്യൻ ചെന്നാൽ അവന്റെ എല്ലും പോലും കിട്ടില്ല ഉറപ്പ്....

    • @nancyvlogs943
      @nancyvlogs943 2 роки тому +1

      Podoooooo😡

    • @asd-n8r
      @asd-n8r 2 роки тому

      Veettil oru dog ne valarthiyal pore

    • @grasshopper7192
      @grasshopper7192 2 роки тому +15

      എന്ത് പോടോ എന്നു ആണു വീട്ടിലെ കുഞ്ഞി പിള്ളേരെ വരെ ആക്രമിക്കുന്നു 😡 നിങ്ങൾ ഒരു പണി ചെയ്യ് അത്രക്ക് സ്നേഹം തോന്നുന്നു എങ്കിൽ ഇതുങ്ങളെ കൊണ്ടുപോയി വളർത്തുക

    • @grasshopper7192
      @grasshopper7192 2 роки тому +9

      ക്യാഷ് മുടക്കി കരിങ്കോഴിയെ വാങ്ങി വളർത്തി വലുതാക്കി മുട്ട ഇടറായപ്പോൾ ആണു ഇത് സംഭവിച്ചത് കഷ്ട്ടപെടുന്നവന് ആണു വേദന അറിയൂ

    • @grasshopper7192
      @grasshopper7192 2 роки тому

      @@nancyvlogs943 വ്ലോഗർ മോളെ ഒരു കാര്യം മാനിസിലക്ക് തിന്നാൻ മുട്ട വേണം എങ്കിൽ കോഴി വേണം, കുടിക്കാൻ പാൽ വേണം എങ്കിൽ പശു വേണം ഇതൊക്കെ സമയത്തു കിട്ടണം എങ്കിൽ കർഷകർ വേണം തെരുവിൽ നടക്കുന്ന പട്ടികൾ ഞങ്ങളെ പോലെ ഉള്ളവരുടെ ഉപജീവനം ആണു നശിപ്പിക്കുന്നത്... അതിനൊന്നും പറഞ്ഞാൽ വ്ലോഗർ ക്കു മനിസിലാകില്ല തേരിവ് പട്ടിക്ക് ബിസ്‌ക്കറ് കൊടുക്കുന്ന വീഡിയോ ഇട്ടാൽ നിങ്ങൾക്ക് ക്യാഷ് കിട്ടും രാവിലെ എണീറ്റ് പശു തൊഴുതു ക്ലീൻ ആക്കി അതിനെ കറപ്പിച്ചു പാൽ മിൽമ യിൽ കൊടുത്തു മിച്ചം കിട്ടുന്ന ക്യാഷ് ആണു ഞങ്ങളെ പോലെ ഉള്ളവർക്ക് മിച്ചം.... 4സൈഡിൽ മതിൽ കെട്ടി അവിടെ ഇരുന്നു ഓരോന്ന് കമെന്റ് ഇടുബോൾ സാധർണക്കാരുടെ വിഷമം കൂടി ഉൾക്കൊള്ളണം തെരുവ് പട്ടിയെ അത്രക്ക് ഇഷ്ട്ടം ആണു എങ്കിൽ വന്നു കുറെ എണ്ണത്തിനെ കൊണ്ടുപോകണം അല്ലാണ്ട് വെറുതെ കേറി കോമെറ് ഇടരുത്

  • @devikrishna5364
    @devikrishna5364 2 роки тому +5

    എന്റെ dog ne വെളിയിൽ കെട്ടിയിരിക്കുവായിരുന്നു ഒരു കൊച്ചു നായ അവളെ കടിക്കാൻ വന്നു.. അവളുടെ ദേഹത്ത് vere പാടുകളോ മുറിവുകളോ illa... ഉടനെ തന്നെ dog ne ഷാബൂ ഇട്ട് കുളിപ്പിച്ചു... അവളെ doctorre കാണിക്കണോ.. Pls ഒരു reply തരണം.. ഞങ്ങൾ ആദ്യമായി വളർത്തുന്ന ഞങ്ങളുടെ pet ആണ് 🙏🏻🙏🏻

  • @HD-cl3wd
    @HD-cl3wd 2 роки тому +12

    കാര്യം എനിക്ക് മനുഷ്യനെ പലപ്പോഴും കണ്ടൂടാ എന്ന് പറഞ്ഞാലും ഈ കാര്യത്തിൽ ഞാൻ ജനങ്ങളുടെ കൂടെയാണ് തെരുവു നായകളെ നശിപ്പിക്കണം എത്രയോ പേർ മരിച്ചിരിക്കുന്നു ആര് സമാധാനം പറയും..

    • @sunshine..581
      @sunshine..581 2 роки тому

      ആരും പറയില്ല, പകരം പോതവൽക്കരിക്കും.എന്താ പോരേ.

    • @amaldev6560
      @amaldev6560 2 роки тому

      Thangalepoleyullavar nashichal solve

    • @HD-cl3wd
      @HD-cl3wd 2 роки тому +4

      @@amaldev6560 താൻ പോയി നായയുടെ കൂട്ടിൽ പോയി കിടക്കു അവറ്റകൾക്ക് ഒരു കൂട്ടാകും

    • @mekham3392
      @mekham3392 Рік тому

      @@amaldev6560 thanik vallatha sookedu aanallo....thanne aadhyam raavile 5 manikk ividuthe enthengilum theruvil kond idanam.....odaan Ulla samayam polum mriga snehikkk avaru tharilla😁😁🤣🤣

  • @nandanaakhil6804
    @nandanaakhil6804 2 роки тому +3

    Chettaa nte vtl oru nadan boy dog und.. Avnu 8,9 age kaanum.. Vtl mathil ullath kond purath onnum povilla akath thanne aanu.. Ith varem mate aayittillaa.. Kurach months aayitt avn avnte koottil thanne moothram ozhikkem appi idem okke cheyyunnu.. Chilappo fud kodukkunna pathrathil okke moothram ozhikkum..paranjitt kelkkunnillaa... Ith varem ee preshnam illayirunnu... Mate cheyyippikkathond aano?

    • @888------
      @888------ 2 роки тому

      അതേ നീ പട്ടിക്ക് വാണം അടിച്ചു കൊടുത്താൽ മതി ശെരി ആകും 👍അല്ലെങ്കിൽ കുണ്ടിയിൽ വെളിച്ചെണ്ണ തേച്ചു കുനിഞ്ഞു നിൽക്കുക പട്ടി വന്നു കേറ്റി അടിച്ചു വികാരം ശമിപ്പിക്കും👍👍

  • @rajalekshmigopan1607
    @rajalekshmigopan1607 2 роки тому +5

    ഹായ് ടെസ്സ ക്കുട്ടി Super. പ്രവീൺ 👌👍

  • @anoojkumar8732
    @anoojkumar8732 2 роки тому +7

    Prekrithiyil ellam eashwarende srishti thanne manushyane pole avarkum ee boomiyil adikaramund adirvarambukal manushyande srishti
    veettil ulla nayayeyum rottil ulla nayayeyum orupole snehikkan namukk kaziyanum

  • @akshaysanoj6997
    @akshaysanoj6997 2 роки тому +4

    Praveen chetta ningal oru killadi thanne
    Athupole expert trainerum aanu❤️❤️🥰🥰

  • @niyatiujalam11
    @niyatiujalam11 2 роки тому +39

    എല്ലാ ജില്ലകളിലും / താലൂക്കിലും അലഞ്ഞു തിരിഞ്ഞു നടക്കുന്ന മൃഗങ്ങളെ പാർപ്പിക്കാൻ പെറ്റ് സൂ വേണം. എങ്കിൽ പ്രശ്നം തീർന്നു.

    • @HasnaAbubekar
      @HasnaAbubekar 2 роки тому +3

      ഒന്നും വേണ്ട. ആഹാരാവശിഷ്ടങ്ങൾ പൊതുസ്ഥലത്ത് ഇല്ലെങ്കിൽ നായയും ഉണ്ടാവില്ല.

    • @amaldev6560
      @amaldev6560 2 роки тому +1

      @@HasnaAbubekar Apo avarkk bhakshanam thangal kodukkuo, kashtam thanne, nalla chinthagathi, swantham karyam mathram alle, swayam koduthillelum venda, avarkk kittunnath koode illathakkalle, hoi

    • @statusmedia1158
      @statusmedia1158 2 роки тому +2

      @@HasnaAbubekar nalla Mandan chinthagethi😂

    • @shijin1227
      @shijin1227 2 роки тому

      @@HasnaAbubekar 🤣🤣 മണ്ടൻ തന്നെ

    • @Abc-qk1xt
      @Abc-qk1xt 2 роки тому +3

      @@HasnaAbubekar എല്ലാം പട്ടിണി കിടന്നു ചത്തോളുമല്ലോ അല്ലേ. എടോ ഈ ലോകത്ത് മറ്റു ജീവികൾക്കും കൂടി അവകാശപ്പെട്ട ഭക്ഷണമാണ് നിങ്ങളൊക്കെ തിന്നു തീർക്കുന്നതും ഉപയോഗ ശൂന്യമായി പാഴാക്കി കളയുന്നതും എന്നു ഓർത്താൽ കൊള്ളാം..

  • @anoojkumar8732
    @anoojkumar8732 2 роки тому +2

    Keralathil snehathinde tharangam (vibration)kurangu varunnu athukondan naykalum mattum akramasaktha mavunnath allathe avarude mathrem kuzappamalla nammal puramthalluna negative vibration mrigangalum manushyarum orupole akramasaktha mavan karanamavunnu (ethoru mrigathinde aduth ethu bhavathil povunno athupole ava prethikarikkum snehamanenkil snehum veruppanengil betook)

  • @masters3511
    @masters3511 2 роки тому +1

    Aa saadhanam thottitt kai kazhukeerunno..ennittaano aa dog biscut eduthath...

  • @jabez5366
    @jabez5366 2 роки тому

    Ammonia or vinegar sprinkle cheythal mathi.. chuttupaadum.. smell aanu pattikale akatti nirthunnath!

  • @Meghna7891
    @Meghna7891 2 роки тому +21

    Parayunnath kond onnum thonnaruth. Ningade breeds okke poliyaanu. But ningalk oru paad reach ulla aaalanu. So adoption of indie dogs ne ningale pole ullavar support cheythaal avark veedaakum.
    Kindly try making more videos on that.
    Even praveen chettanum ariyaam, foreign breeds ne kondulla breeding business enthoram harmful anennu.
    Athine patti oru awareness or topics like that, kindly do .
    I know that ningal oru trainer anu, not a animal activist ennu, but still ningale pole reach ullavar activist nu voice koduthaal orupaad indie puppies nu veedu kittum, oru family kittum, love kittum. Chances are more. Kindly make awareness videos about adoption of indie puppies too. Please

    • @Meghna7891
      @Meghna7891 2 роки тому +5

      Praveen chettane njan ee channel thudangiyappo follow cheyyunatha. Ente veetil oru gsd vaangi, annu valiya oru animal lover ayittalla vaangiyath. Athond thanne avane socialise cheyyichilla. Ippo slowly animal activism cheyyan thudangiyappo nammade streetie puppies ne adopt cheyyaam ennu vecha veetil gsd bayankara territorial aayi poyi. Athu kond enik onnum cheyyaan pattunilla. All i can do now is sponsor dogs on different organisations. Kindly interview an animal activist , athu pole oru interview content aaaki ittaaal nannayirikkum chetta

  • @ashinshiju5873
    @ashinshiju5873 2 роки тому

    Praveen chetta doginn food kodukunathina പറ്റി detail ayyi oru vedio ചെയ്യാമോ plz

  • @rajendrann.k5730
    @rajendrann.k5730 2 роки тому +3

    അൾട്രാസോണിക് (ഏകദേശം 18 KHz ന് മുകളിൽ) ഒരു ഓസിലേറ്റർ ഉണ്ടാക്കി അതിന്റെ ഔട്ട്‌ എടുത്ത് ഒരു ചെറിയ ആംപ് വഴി ഒരു പീസോ ട്വീറ്റർ ഹോണിൽ കൊടുത്താൽ പട്ടി കുര നിർത്തുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്.

  • @shynithomas5274
    @shynithomas5274 2 роки тому +30

    Plz don't kill them they have the
    right to live here on them. They need
    Some food only

    • @DRIVERSlife6416
      @DRIVERSlife6416 2 роки тому +3

      Sathyam

    • @likhithaanil5930
      @likhithaanil5930 2 роки тому +3

      👌👌👌

    • @jay1735
      @jay1735 2 роки тому

      You just read the heading.. View the content to know the details.

    • @888------
      @888------ 2 роки тому

      Nagaland workers like to eat them 😀let them enjoy dog meat for free 👍come and enjoy a stray dog bite and chill 👍 welcome anytime

    • @tittuvarghese2806
      @tittuvarghese2806 Рік тому +3

      ദയവായി ശ്രദ്ധിക്കുക..
      വണ്ടികളുടെ റേഡിയേറ്ററിൽ ഒഴിക്കുന്ന കുളന്റ് (Radiator coolant) ബ്രെഡിലോ മറ്റു ഭക്ഷണ പദാർത്ഥങ്ങളിലോ കലർന്നത് തെരുവു നായ്ക്കൾ ഭക്ഷിക്കാൻ ഇടവരരുത്.
      കിഡ്നി അടിച്ചു പോയി രണ്ടു ദിവസത്തിനുള്ളിൽ അവ മരണപ്പെടും. ഇരുന്നൂറ് രൂപക്ക് താഴെ വില വരുന്ന കൂളന്റ് കൊണ്ട് 20 ൽ അധികം തെരുവുനായ്ക്കൾ വരെ മരണപ്പെടാൻ ഉള്ള സാധ്യത ഉണ്ട്.
      മധുരമാണ് ഇതിന്റെ രുചി എന്നത് കൊണ്ട് തന്നെ നായ്ക്കൾ ഇത് കലർന്ന ഭക്ഷണം കഴിക്കാൻ മടികാണിക്കാറുമില്ല. സൂക്ഷിക്കുക.
      ദയവായി ആരും കൂളന്റ് കലർന്ന ഭക്ഷണം റോഡിൽ വലിച്ചെറിയരുത്. ,

  • @w1bjy0r
    @w1bjy0r 21 день тому

    Disco light വെച്ചാൽ എന്തെങ്കിലും പ്രയോജനം ഉണ്ടാവുമോ

  • @kannanjishnu9224
    @kannanjishnu9224 2 роки тому +53

    തെരുവുനായയുടെ ജീവന് ഒരു വിലയും ഇല്ലേ അത് കഴിച്ചിട്ട് അതിനെന്തെങ്കിലും സംഭവിച്ചാലോ

    • @Alice7y
      @Alice7y 2 роки тому

      Human beings are very selfish. They want the whole world for themselves

    • @bibinabraham7118
      @bibinabraham7118 2 роки тому

      തെരുവ് നായ്ക്കളുടെ ജീവനാണ് മനുഷ്യരുടെ ജീവനേക്കാൾ വിലയുള്ളത് അല്ലേ സേട്ടാ.. കഷ്ടം...സേട്ടനെ ഒരു തെരുവ് നായ് കടിച്ചാലറിയാം ആരുടെ ജീവനാണ് വിലയുള്ളതെന്ന്...

    • @vishnujithpp
      @vishnujithpp 2 роки тому +2

      Opz

    • @shynimathew6098
      @shynimathew6098 2 роки тому

      Theruvu naykku payvishabadha undegilo.....athu vannu valarthunaye kadichalo...apo polinju pokuna manushya jeevanu vila yille?

    • @sunshine..581
      @sunshine..581 2 роки тому +23

      അപ്പോൾ മനുഷ്യന് ഒരു വിലയും ഇല്ലേ. കഷ്ടം. അധികമായാൽ അമൃതും വിഷം.എത്ര പാവപ്പെട്ട ആൾക്കാരെയും കുഞ്ഞുങ്ങളെയും ആണു വഴിയിലൂടെ പോകുമ്പോൾ ദിവസവും കടിച്ചു പറിക്കുന്നത്. സ്വയം അനുഭവിച്ചാലേ അറിയൂ. വാചകമടിക്കാൻ വളരെ എളുപ്പമാണ്.

  • @praseetha2396
    @praseetha2396 2 роки тому +1

    sir ഞങ്ങളുടെ വീട്ടിൽ ഒരു Kombai dog ഉണ്ട് അല്പം aggressive ആണ് .

  • @ANGamer990
    @ANGamer990 Рік тому

    Ente pani nadakkunna veettil oru patti pettu (പെറ്റു )kidakkaan
    Athine engane purath aakkum

  • @colmanaugustus5808
    @colmanaugustus5808 2 роки тому +2

    U have trained your dog well. Very good German Shepherd.

  • @viveks7590
    @viveks7590 2 роки тому

    Ente vtl le dog bike indicator okke kadichu nashipikunu. Shoes oke eduthondu ponnu. Egane oke cheyathe erikan enthekilum cheyan pattumo pls reply. 🙏 dog nadan annu.

  • @JanardhanamKrishna-ix8lr
    @JanardhanamKrishna-ix8lr 10 днів тому

    സർ എന്റെ നാട്ടിലെ വഴികളിൽ എല്ലാം തെരുവ് നായ ശല്യ ആണ് നടക്കാൻ പറ്റൂല്ല വല്ലാത്ത അവസ്ഥ ആണ് ഇത് കാരണം വെളിയിൽ ഇറങ്ങാൻ പുറത്ത് പോവാൻ ഒന്നിനും പറ്റുന്നില്ല

  • @abinzvlogs6213
    @abinzvlogs6213 2 роки тому +2

    ente dog lab aanu adangi irikkula eppazhum perathu chaadi kerum
    matt cheyyunnathu pole kaanikkum please ithinu enthankilum pariharam paranju tharo

  • @vishnukvishnuk4908
    @vishnukvishnuk4908 2 роки тому

    Le athu pattichu vitta kachodakkaran chettan ...3gichu kayyil thannu alle

  • @Binsing
    @Binsing 2 роки тому

    Chetta Dog Ullam vIlli Enganne Nirtham? pattumengil Oru Video Chyamo

  • @jeenajoy4048
    @jeenajoy4048 2 роки тому +6

    അടിപൊളി ❤️❤️

  • @Procasi
    @Procasi Місяць тому

    Entelm vazhi indoo enta bike te plastic parts full kadich potiich _10k aan enikk chelavv

  • @sherlybenjamin4739
    @sherlybenjamin4739 2 місяці тому

    ഞാൻ എന്റെ കാർ പോർച്ചിൽ നായയുടെ ശല്യം കാരണം ഉജാല 5 പ്ലാസ്റ്റിക് ബോട്ടിൽ ലിൽ കലക്കി വെച്ചു.. അതോടെ നായ ശല്യം ഇല്ലാതായി..

  • @rameshkavil3939
    @rameshkavil3939 2 роки тому

    My dog always passing urine front side of my house and Tyre of the car everyday please tell me any solution dog age 3 years

  • @ashokkumar_achary
    @ashokkumar_achary 2 роки тому +9

    തെരുവ് നായകാളാണ് നമ്മടെ നാട്ടിൽ പണ്ട് വളർത്തിയിരുന്നത് ഇപ്പ ആർക്കും അവരെ വേണ്ട എല്ലാർക്കും നാടനെക്കാളും ഭംഗിയുള്ള വരുത്തന്മാരെ മതി പിന്നെ തെരുവിൽ എണ്ണം കൂടാതെ എന്തു ചെയ്യും ഇനി തെരുവിൽ വിശന്ന് ഏതെങ്കിലും പട്ടി അക്രമം കാട്ടി അതിനെ ആരെങ്കിലും ഉപദ്രവിച്ചാൽ പോയി പിന്നെ നമ്മടെ നാട്ടിലെ പട്ടി സ്നേഹികൾ അറ്റാക്ക് തുടങ്ങും വായിട്ടടിക്കുന്ന വരുടെ വീട്ടിലാകട്ടെ നടൻ പട്ടികളെ കാണത്തുമില്ല
    പട്ടികൾ കാട്ടിൽ നിന്ന് വന്നവരായിരുന്നുവെങ്കിൽ അങ്ങോട്ട് വിടാം ഇതിപ്പോ നട്ടു നയകൾ ആയിപോയില്ലേ അതികപറ്റായി തെരുവിൽ

  • @jagguthebeagle6552
    @jagguthebeagle6552 2 роки тому

    Hello doginte legmel entho black dot vannitt oru video ittille athinte link ayakkamo

  • @rohithramesan177
    @rohithramesan177 2 роки тому

    Bro .
    Dogs snialine nakkiyal rabies varumoo?

  • @thankammajohn3152
    @thankammajohn3152 2 роки тому +2

    Praveen oru visha marunnine patti paranju stray dogs jeevan ullathalle. Stray dogsalso ee bhumile avakasikal aanu. Pavam pattini kidakkunna mindapranikale kollanalle ee pracharam nadathunnathu. 😭😭😭😭😭

    • @LazeMedia
      @LazeMedia  2 роки тому

      വിഡിയോ കാണാതെ കമന്റ് ഇടുന്നത് ഒഴിവാക്കുക

    • @sunshine..581
      @sunshine..581 2 роки тому

      @@LazeMedia 👍👍

  • @RenzerDesigns07
    @RenzerDesigns07 26 днів тому

    Visham vechu kollanam athre ullu...allenkil kuppichillu podichu choru kodukkanam

  • @reeshajohn7445
    @reeshajohn7445 11 місяців тому

    2 dogs fight stop cheyyan anything.. Please comment.

  • @josephvelliam658
    @josephvelliam658 2 роки тому +2

    ഒരു രക്ഷയുമില്ല, പാറ്റാ ഗുളിക ഒരു പാക്കറ്റ് ഇട്ടു, അന്നു രാത്രി ഗുളികയുടെ പുറത്താണ് കിടന്നത്
    മറ്റ് വഴികൾ ഉണ്ടെങ്കിൽനോക്കാം

  • @apexpredator936
    @apexpredator936 2 роки тому

    Dogsinu varunna infections iney pati oru video cheyamo,entey veedu kollam punalur aanu dog breed naadan aanu avanu infection pinneyum pinneyum vannu kondirikunnu, govt hospitalil chodichapol 1 month consistentayi medicine kodukanam ennaley maaru ennu paranju aa time avanu feeding undayirunnu ippo 2 moonu divasayi onnum thinnunilla, kollam punalur areayil nalloru clinic o vet doctorineyo suggest cheyamo

  • @dathanku6975
    @dathanku6975 2 роки тому +3

    Professional trainer💋🥰❤️‍🔥

  • @renithabinu4808
    @renithabinu4808 2 роки тому +5

    Poli sathanam👍👍👍👍🤯🤯

    • @kannanjishnu9224
      @kannanjishnu9224 2 роки тому

      ആ കമന്റ് ഡിലീറ്റ് ചെയ്യുന്നത് എങ്ങനെയാണ് എന്തെങ്കിലും ചെയ്യാൻ പറ്റുമോ

  • @shyam387
    @shyam387 2 роки тому +1

    i have used naphthalene balls againts cats..it has worked.

  • @safanapoovancheri9670
    @safanapoovancheri9670 2 місяці тому

    Naya cherupp kond pokunu sthiramayi yenth cheum😊

  • @vindinol
    @vindinol 2 роки тому +2

    Tessa is clever.

  • @thaninadan1761
    @thaninadan1761 2 роки тому

    എന്റെ കയ്യിൽ ഒരു നാടൻ ഡോഗിനെ കൊടുക്കാൻ ഉണ്ട് ആരെകിലും ഉണ്ടെങ്ക്കിൽ പറയുക നമ്പർ തരുന്നതായിരിക്കും

  • @aliyaseaso4882
    @aliyaseaso4882 2 роки тому

    Ennu paranju theerumo

  • @jacobthomas3180
    @jacobthomas3180 2 роки тому

    I thought,patti kadikha, thirikan, ethu, pocket il ettu, nadannal mathi, ennu, Orthu.

  • @georgevarghese238
    @georgevarghese238 2 роки тому +1

    Wonderful talent

  • @JismonSaji-lf4rq
    @JismonSaji-lf4rq 11 місяців тому

    Entaa chetta nadan dog naaa kalliyakkala

  • @jaslashajahan9456
    @jaslashajahan9456 10 місяців тому

    Nallla. Video. Aairunnu. 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉very. Useful. Video.

  • @ArisAris-ff1iw
    @ArisAris-ff1iw 2 роки тому

    Enthan prayojanam pottattheravumayi vannkkn

  • @babitha9215
    @babitha9215 2 роки тому

    Njan ith pareekshichitund. Oru gunavum undayilla

  • @lvcpvc5810
    @lvcpvc5810 2 роки тому

    ഞാൻ മേജർ രാജശേഖരൻ സാറിൻ്റെ ഡോഗ് അക്കാഡമിയിൽ നായക്കളെ പരിശീലിപ്പിക്കുന്ന കോഴ്സ്സിൽ പഠിച്ച ആളാണ് ടെസ്സയുടെ അനുസരണം എന്നെ അതിശയിപ്പിക്കുന്നു

  • @queen5036
    @queen5036 2 роки тому +2

    ഡിസ്ക്രിപ്ഷൻ ബോക്സ്‌ ഇൽ കൊടുത്ത ലിങ്ക് വഴിപെറ്റ് ന്റെ പ്രോബ്ലം അയച്ചിരുന്നു ഇതുവരെ മറുപടി കിട്ടിയില്ല.

    • @LazeMedia
      @LazeMedia  2 роки тому +2

      ukpraveen89@gmail.com details ayakku

    • @queen5036
      @queen5036 2 роки тому +1

      @@LazeMedia Thankyou

  • @likhithaanil5930
    @likhithaanil5930 2 роки тому +1

    T3 & Happy mol🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @deviprasadprasad6796
    @deviprasadprasad6796 2 роки тому +6

    Please adopt stray dogs. They are also cute loveable.dont harm stray animals.

  • @nandithtk5027
    @nandithtk5027 2 роки тому +2

    Theruvunayakale kollan paadilla case ayaal akathu kidakum punishable offence

  • @harikeshsreeram4779
    @harikeshsreeram4779 2 роки тому +1

    super

  • @myworldvlogs1929
    @myworldvlogs1929 2 роки тому +2

    പ്രവീണ് സർ ഇടക്ക് നമ്മുടെ കുഞ്ഞു വാവ Aathu കുട്ടിയുടെ വിഡിയോ കുടി ഇടനെ

  • @bindumartin5124
    @bindumartin5124 2 роки тому

    മേറ്റ് ചെയ്തിട്ട് എത്ര ദിവസം കഴിഞ്ഞ് പ്രഗ്നന്റ് ആണ് എന്നറിയാം

    • @LazeMedia
      @LazeMedia  2 роки тому

      Ithine pati visadamaya video channel lnund

  • @pressydileep9108
    @pressydileep9108 2 роки тому +6

    ചേട്ടാ ഡോഗ് സിറ്റൗട്ടിൽ മൂത്രമൊഴിക്കാതിരിക്കാൻ വല്ല മാർഗവും ഉണ്ടോ.. പലതരത്തിലും പരീക്ഷിച്ചുനോക്കി ഒരു രക്ഷയും ഇല്ല..

    • @nithinsha8436
      @nithinsha8436 2 роки тому +1

      ഉണ്ടല്ലോ

    • @pressydileep9108
      @pressydileep9108 2 роки тому +1

      @@nithinsha8436.. വീട്ടിൽ വളർത്തുന്ന ഡോഗ് ആണ്..

    • @soorajgsunil5884
      @soorajgsunil5884 2 роки тому +2

      @@pressydileep9108 toilet training koduthal mathi

    • @rajathbabu6482
      @rajathbabu6482 2 роки тому

      Andi nokki adicha mathi

    • @soorajgsunil5884
      @soorajgsunil5884 2 роки тому

      @@rajathbabu6482 thante makan ariyathe kidakkayil moothram ozhichal than andi nokki adikkumo

  • @dhanyad7877
    @dhanyad7877 2 роки тому +2

    Street dogs nu jivikende..avar avarude placeil ann jivikunath manushyan Maru ann avare shalyam cheyunath ah manushyan mare ozhuvakan ann vazhi kandu pidikendath🙏

    • @sunshine..581
      @sunshine..581 2 роки тому +2

      എന്നാൽ നാളെ മുതൽ ആരും റോഡിലൂടെ നടക്കണ്ട, ഓഫിസിലും സ്കൂളിലേക്കുമൊക്കെ പറന്നു പോകാൻ പറ്റുമോ. പക്ഷെ ചില്ലു പേടകത്തിനകത്തിരിക്കുന്നവർക്ക് മാത്രം അതൊന്നും പ്രശ്നമാവില്ലെന്നു മാത്രം.

    • @regijigi8494
      @regijigi8494 2 роки тому +1

      Dogsne sneahikkunnathokke nallathu thanne. Pakshe manushyarkk upadravamakunna nilayilulla sneaham veanda. Manushya jeevaneakal vila pattikku kodukkunnathanu presnam.

    • @dhanyad7877
      @dhanyad7877 2 роки тому +1

      Manushaya jivanu athra Vila undo same Vila dogs or animals nte jivanu und...randum jivan thane ale ..avareyum god thane ale undakiyath.maushyanmarilum upadrvakarikal ele..avare konukalayundo elalo athu pole thane animals um

    • @amaldev6560
      @amaldev6560 2 роки тому

      @@regijigi8494 Manushyajeevanekkal vila ennu parayendathilla, manushyan bhoomiyile rajavonnum alla, equal priority allenkil manushyanekkal priority, ath mathi tto, namukk ishtam pole margangalund, avark ithonum illa, so upakaram cheythillelum ithoke cheyunnavare mudakkaruth, ithonum arem paranjupadipikalle, chinthikan kazhivillathente aanu ithokke, oru manushyan vannirikkunnu

    • @mekham3392
      @mekham3392 Рік тому

      @@dhanyad7877 Bodham ille thanik onnum...ivide ethra pinj Kunjungal theruvu naykalude kadi kond marichu....kunjugalude mukhathaanu ithungal kodukkunnath.... athupole raavile nadakkaan irungunna ethra aalukalkk kadi kittunnu..... raavile ponn molu kottayam nagambadam stand il onn varane....mriga snehi alle raavile oru 10 mnt thikach nee onnum avide nikkilla..... raavile school il pokaan stand varunna piller ippol chutti valanj kilometre nafannitt aanu bus IL kayarunnath......

  • @amalthambi6476
    @amalthambi6476 2 роки тому +2

    Hi

  • @geethamohan3340
    @geethamohan3340 2 роки тому +2

    👍👍🙏🙏👌👌👌thanks Praveen sir🙏🙏🙏

  • @dhanjithbalakrishnan6762
    @dhanjithbalakrishnan6762 2 роки тому +8

    ടെസ്സ സൂപ്പർ 😘😘😘😘

  • @sreejithchundaran2953
    @sreejithchundaran2953 2 роки тому

    Useful videos

  • @RowdyRambo157
    @RowdyRambo157 Рік тому

    Dog poison കഴിച്ചാൽ എങ്ങനെ രക്ഷപെടുത്താം

  • @sriramesh8563
    @sriramesh8563 2 роки тому +1

    Manushyarude shslyam ozhivakkan vallom undo...ankil first ningal thinnu. Allzvarkum jeevikanullathannu eee lokam..manushyarku mathrallaa...sahajeevikalkum

    • @LazeMedia
      @LazeMedia  2 роки тому

      Video kandilla alle 😀

  • @shejoinasu
    @shejoinasu 2 роки тому +1

    Highly trained dog!!

  • @tuffysworld6231
    @tuffysworld6231 2 роки тому +1

    Super

  • @sujayamk4675
    @sujayamk4675 11 місяців тому +2

    തെരുവു നായകളെ കൊല്ലാനുള്ള വല്ല മാർഗ വും അറിയുന്ന വർ പറഞ്ഞു തരണേ plz

  • @satheeshrg9176
    @satheeshrg9176 2 роки тому +3

    ആ പയ്യൻ എവിടെ?

  • @jijuelias2922
    @jijuelias2922 2 роки тому +1

    Tessa ❤️❤️❤️

  • @athul3318
    @athul3318 2 роки тому +1

    Waste management illathath ann..main reason

  • @harikrishnankm2925
    @harikrishnankm2925 10 місяців тому

    Nalla pati vishamaanu nallad

  • @anamikavp5663
    @anamikavp5663 2 роки тому +3

    ♥️

  • @Annjonz
    @Annjonz 2 роки тому

    Besides stray dogs is there any way to get rid of cats

  • @christyjosekuttukevinjosek717
    @christyjosekuttukevinjosek717 2 роки тому +1

    My first like 👍

  • @Nanduvava.family
    @Nanduvava.family 2 роки тому

    ഇത് കഴിച്ചാൽ മരിച്ചു പോകുമോ

  • @shiji872
    @shiji872 10 місяців тому

    നാടൻ നായ രാത്രി ഓലിയിടുന്നത് നിർത്താൻ എന്തെങ്കിലും മാർഗ്ഗം ഉണ്ടോ ?

    • @anandnandu3753
      @anandnandu3753 7 місяців тому

      Athinte vaayayil padakam vch pottik

  • @rahulravindran3052
    @rahulravindran3052 2 роки тому

    നമ്മളെപ്പോലെ ഈ നാട്ടിൽ ജനിച്ചവരാണ് നാടൻ നായകൾ.ഒന്നോർക്കണം നമ്മളെല്ലാം നാടനാണ് . വിദേശികൾ ആണോ കാശുകൊടുത്ത് ഭംഗിയുള്ള വിദേശ നായകളെ എന്തിനു വാങ്ങണം അവയ്ക്ക് പ്രതിരോധശേഷിയും ഉണ്ടോ. നിങ്ങൾക്കൊക്കെ ഒരു ഉദ്ദേശമേ ഉള്ളൂ പൈസ ഉണ്ടാക്കണം

    • @LazeMedia
      @LazeMedia  2 роки тому +1

      എനിക്ക് ഒരു ഉദ്ദേശമേ ഉള്ളു പൈസ ഉണ്ടാക്കണം. അങ്ങേയ്ക്ക് ഒരു ഉദ്ദേശമേ ഉള്ളു അതിൽ അസൂയപ്പെടണം. ഇപ്പൊ പറയും ഒരു അസൂയയും ഇല്ല എന്ന് . എങ്കിൽ മറ്റുള്ളവർ എന്ത് വാങ്ങണം എങ്ങനെ ജീവിക്കണം എന്നൊക്കെ നോക്കാതെ സ്വന്തം കാര്യം നോക്കി ജീവിച്ചൂടെ എന്ന് ഞാൻ ചോദിക്കില്ല. നിങ്ങൾ ഇപ്പോൾ ഈ കമന്റ് ടൈപ്പ് ചെയ്യാൻ ഉപയോഗിച്ച മൊബൈൽ ഫോൺ പോലും നാടൻ അല്ല വിദേശിയാണ്. അത് പുഴയിലെറിഞ്ഞിട്ട് ഗാന്ധിജിയുടെ പടമുള്ള സ്റ്റാമ്പ് ഒട്ടിച്ച കത്ത് അയക്കു സ്വയം മാതൃകയായി നാടിനെ രക്ഷിക്കൂ

  • @rahula1046
    @rahula1046 2 роки тому

    ശല്യം ഒഴിവാക്കാൻ എന്തലും വഴിയുണ്ടോ

  • @sudheesh30
    @sudheesh30 2 роки тому

    Avar oru salyom undakarila. Oru nerathe fd koduth nok.. Fd nu vendiyan avar ellayidathum ingane nadakunath. Thankal sarikoru dog lover arunenkil ingane salym enn parayilarnu

    • @LazeMedia
      @LazeMedia  2 роки тому

      Video kandit manassilayilla alle saramilla

  • @asd-n8r
    @asd-n8r 2 роки тому

    ടെസ്സ pregnant ആണെന്നു thonnunnu. Thadichittund

  • @jishnua925
    @jishnua925 2 роки тому

    First Like ❤️

  • @komban463
    @komban463 2 роки тому +2

    😍

  • @Truth_Seeker_369
    @Truth_Seeker_369 2 роки тому +2

    തെരുവ് നായ ശല്യം ഒഴിവാക്കാൻ പൊതു സ്ഥലത്തും റോഡ് വക്കിലും മാലിന്യം തള്ളുന്നത് നിർത്തിയാൽമതി 😵‍💫

  • @vinays3282
    @vinays3282 2 роки тому +3

    വീടിന്റെ നാല് മൂലയിലും ഓരോ മുട്ട പുഴുങ്ങിയത് വച്ചാൽ മതി.

    • @rejina1211
      @rejina1211 2 роки тому

      Correct

    • @dasd5410
      @dasd5410 2 роки тому

      അതിനോടൊപ്പം 4 കഷ്ണം ചിക്കൻ പൊരിച്ചതും !

    • @mohananchellappan8592
      @mohananchellappan8592 2 роки тому

      നാലു പേർക്കായി ബാക്കിയുള്ളവർ?

  • @NaviNavi-jc1kk
    @NaviNavi-jc1kk 2 роки тому +1

    Tessa Muthanu

  • @SureshBabu-mz4xd
    @SureshBabu-mz4xd 2 роки тому +2

    ടെസ്സ 👏👏👏💞💞💞💞

  • @ateamxasgard4924
    @ateamxasgard4924 2 роки тому

    ഇത് സത്യമാണോ അറിയില്ല but ഇത് വെച്ച ശേഷം നായയുടെ ശല്യം ഉണ്ടായിട്ടില്ല.