മനുഷ്യർക്ക് പ്രിയപ്പെട്ട ഈ ഭക്ഷണം വളർത്തു നായകൾക്ക് വിഷം.

Поділитися
Вставка
  • Опубліковано 23 сер 2024

КОМЕНТАРІ • 82

  • @Shojir1986
    @Shojir1986 4 роки тому +6

    ചേച്ചി..... welcome back

  • @santhoshmallan3284
    @santhoshmallan3284 4 роки тому +5

    അറിയില്ല യിരുന്നു താങ്ക്സ് പറഞ്ഞു തന്നതിന് 👍👍

  • @archanaachu2405
    @archanaachu2405 4 роки тому +7

    എനിക്കറിയില്ലാരുന്നു ഡോക്ടർ. ഇനി ഞൻ എല്ലാവർക്കും paranju കൊടുക്കും tercha 😍😍😍😘

  • @sheejak3528
    @sheejak3528 Рік тому

    Nalla arivu. madom thank you

  • @joyjoseph3009
    @joyjoseph3009 3 роки тому +2

    Thank you doctor for giving me this valuable new awareness.

  • @venunair8223
    @venunair8223 3 роки тому +5

    നമ്മുടെ വീട്ടിൽ വളർത്തുന്ന കന്നുകാലികൾ, പട്ടി, പൂച്ച, കോഴി, താറാവ്, തത്ത , ലൗ ബേർഡ് മറ്റു പക്ഷികൾ തുടങ്ങിയ മനുഷ്യനുമായി അടുത്ത ബന്ധമുള്ള ജീവികൾക്ക് ഹാനികരമായതും എന്നാൽ മനുഷ്യൻ ഇഷ്ടഭക്ഷണം ആയി ഉപയോഗിക്കുന്നതുമായ ഭക്ഷണങ്ങളെ പറ്റി വിശദമാ യി ഒരു വീഡിയോ ഡോക്ടർ ചെയ്യുന്നത് വളരെ പേർക്ക് ഉപകാരപ്രദം ആവും , അങ്ങിനെ ഒരെണ്ണം പ്രതീക്ഷിക്കാമോ?

  • @vijivinod1251
    @vijivinod1251 Рік тому

    Good 🙏🙏🙏🙏 നല്ല അറിവ് തന്നതിന്

  • @kl.49mrwolf38
    @kl.49mrwolf38 2 роки тому +1

    എനിക്ക് അറിയില്ലായിരുന്നു ഞാൻ എന്റെ ടോബിക്ക് എന്നും ഓരോ ചോക്ലേറ്റ് കൊടുക്കാറുണ്ട്. ഇനി കൊടുക്കില്ല എനിക്ക് ഇപ്പോഴെങ്കിലും ഈ വിഡീയോ കാണാൻ കഴിഞ്ഞത് മഹാ ഭാഗ്യം. ഒരുപാട് നന്ദി 🙏

  • @arunbh6164
    @arunbh6164 4 роки тому +2

    Thankyou

  • @user-op5yz3gf3r
    @user-op5yz3gf3r 4 роки тому +2

    Thank you

  • @outtathandhakpirakanamranj6519
    @outtathandhakpirakanamranj6519 3 роки тому

    നല്ല മെസേജ്.....ഞാൻ ഒത്തിരി പ്രാവശ്യം കൊടുത്തിട്ടുണ്ട്..🤔 എനിക്കറിയില്ലായിരുന്നു .ഒത്തിരി നന്ദിയുണ്ട് ഡോക്ടർ 🙏🙏

    • @renoysamuel4138
      @renoysamuel4138 2 місяці тому

      എന്നിട്ട് ഒന്നും പറ്റിയില്ലല്ലോ... പിന്നെന്താ പ്രശ്നം 😂

  • @aseesan2746
    @aseesan2746 6 місяців тому

    ഡോക്ടറെ ഏത് ചോക്ലേറ്റ് ആണ് എന്റെ വീട്ടിൽ കുട്ടികൾ മഞ്ച് കൊടുക്കുന്നുണ്ട് ഇത് വരെ ഒരു കുഴപ്പവും ഇല്ല ഡോക്ടറെഡ് മറുപടി പ്രതീക്ഷിക്കുന്നു

  • @reality1756
    @reality1756 3 роки тому +3

    താങ്ക്സ്, dr, പൂച്ചക്കോ?

  • @alinellikurhalikuwait9869
    @alinellikurhalikuwait9869 3 роки тому

    താങ്ക്സ്. ഡോക്ടർ എനിക് അറിയില്ലായിരുന്നു....

  • @veerant9513
    @veerant9513 3 роки тому +2

    വലിയ ഒരു അറിവാണ് ഇത്. Thank u

  • @akhilrnair8682
    @akhilrnair8682 4 роки тому +1

    Madam enta dog food കഴിക്കുന്നില്ല പൂർണമായി. Adult dog anu. Heat ayittund. Mate cheyyichu randu devasathinu munpe. Puthiyathayi vangiya dog anu germansheperd anu.kazhikkum pakshe kurache kazhikkarollu.

  • @minisaji9806
    @minisaji9806 4 роки тому +1

    Good information 👍

  • @aswathivinu6881
    @aswathivinu6881 2 роки тому

    Puppykku pinne enthu sambavichu rakshapetto

  • @raghuv.r9184
    @raghuv.r9184 3 роки тому +2

    Ennit aa naayak enth sambavichu?rakshapeduthiyo?

  • @kunnathukalathilcookeryvlo8316
    @kunnathukalathilcookeryvlo8316 3 роки тому

    Ente dog nu chocolate valare ishtanu.njn mikkavarum vangi koduthitundu.

  • @terleenm1
    @terleenm1 3 роки тому

    Great. Thank you

  • @hyma.p.thyma.p.t966
    @hyma.p.thyma.p.t966 Рік тому

    താങ്ക്യു ഡോക്ടർ എനിക്കറിയില്ലായിരുന്നു ചോക്ളേറ്റ് കൊടുക്കരുതു എന്നു ഞാനീ എന്നെ ബ്രൂണോയ്ക്കു കൊടുക്കുമായിരുന്നു ഇനി കൊടുക്കുകയില്ല

  • @sammuaymen8090
    @sammuaymen8090 Рік тому +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-yt2fo5xf5v
    @user-yt2fo5xf5v 3 роки тому +1

    ഏതു തരം ചോക്ലേറ്റാണ്

  • @lijinamoli949
    @lijinamoli949 3 роки тому

    Chechi thanks

  • @sreyasss2018
    @sreyasss2018 3 роки тому

    ഡോക്ടർ ഞങ്ങളുടെ വളർത്തു നായ്ക്ക് ഇപ്പൊ ദേഹം മുഴുവൻ pokkalaanu.നല്ല ചൊറിച്ചിൽ ഉണ്ട്.ഡോക്ടറെ കാണിച്ചു.ഇഞ്ചക്ഷൻ എടുത്തു ഗുളിക കൊടുത്തു കുറവില്ല.മനസ്സിന് വല്ല്യ വിഷമം

  • @user-sz4ml1im3r
    @user-sz4ml1im3r 3 роки тому +6

    എന്റെ കോഴിയെ തിന്ന പട്ടിയെ കൊല്ലാൻ ഒരു മാർഗ്ഗം ആയി ബട്ട് എങ്ങനെ കൊടുക്കും

    • @indeevaram1354
      @indeevaram1354 3 місяці тому

      Kozhiye patti tinnum.swabhavikam.Food chain angne aanu.....Atuvechu atine kollan nadakkunna ningl enthoru manushyan aanu....kettal tinnum ningl onnum onninem kollathe aanennu.

  • @CHIKKUZVLOGS
    @CHIKKUZVLOGS 3 роки тому

    Good information 👍.dog rekshapetto

  • @sarithatony8345
    @sarithatony8345 Рік тому

    കുരുവില്ലാത്ത മുന്തിരി കൊടുക്കാമോ

  • @sivaprasad9328
    @sivaprasad9328 3 роки тому

    Good

  • @sudeepkumar2875
    @sudeepkumar2875 3 роки тому

    Enta pet ippole 12 yrs age unde avalke chocolate kazhikunnathe valare ishttavumane.ithuvera yathoruvitha symptoms njan kandittilla.enta breed pom ane

  • @sureshsura5846
    @sureshsura5846 3 роки тому +1

    🙏🙏🙏

  • @adhivlogger8523
    @adhivlogger8523 3 роки тому

    Usefull vuseo

  • @dona778
    @dona778 3 роки тому

    Enikku 2dogs undu. Ente retriever 10 years.chocolate ice cream ellam nannai kazhikkum.ethu vare oru problem ella

  • @sapereaudekpkishor4600
    @sapereaudekpkishor4600 2 роки тому

    Go ahead

  • @dhanyasaravanan7176
    @dhanyasaravanan7176 3 роки тому

    ഹായ് Doctor , എന്റെ പൊമേറിയൻ നായ8 മാസമായി. അവൻ ആഹാരം കഴിക്കാൻ ഭയങ്കര മടിയാണ്. ചോറ് കഴിക്കില്ല. ചായമാത്രം കുടിക്കും. ഇത് എന്ത് കൊണ്ടാ ഡോക്ടർ ദയവായി മറുപടി തരുമോ?

  • @user-lf5vj5gm6x
    @user-lf5vj5gm6x 2 роки тому +1

    പൂച്ചക്ക് പ്രശ്നം ആണോ

  • @ajeevankv1145
    @ajeevankv1145 3 роки тому

    Dear doctor. I have a 7 month old pug .Now he is having red coloured pimples like thing and it spread all over his body.He is hyper active and eat all items.
    Now he is started to rub his face with his nail and such area become wound.we have visited Veterinary doctor for 2 months but in vain. Each time he was given some spray and a small tablet and injection for both legs and its skin on spinal cord top.
    So please suggest what we can do next.we have terribly upset while seeing him.now we bought one Elizabeth Coller for covering his face. But still when ever he got etching, he is rubbing with something and face become bloody.
    Please kindly suggest us a better medicine as we are unable to bring our pet to doctors shop because of lockdown. I am planning to show him in NIVEDA Bangalore. But unable to go.

  • @leo.jvillapuram
    @leo.jvillapuram 3 роки тому

    നാടൻ നായ്ക്കളെ എത്ര മാസത്തിനുശേഷമാണ് വാക്സിൻ എടുക്കേണ്ടത്

  • @leo.jvillapuram
    @leo.jvillapuram 3 роки тому

    ചെറിയ നായ്ക്കുട്ടികൾ എത്ര മാസത്തിന് ശേഷമാണ് വാക്സിൻ എടുക്കേണ്ടത്

  • @gilsonantony2428
    @gilsonantony2428 3 роки тому

    Ente eashoye nan adhyamai kelkukaya.thank u doctor

  • @fundub.tvm..1708
    @fundub.tvm..1708 3 роки тому

    Chippy OK ano

  • @godislove3014
    @godislove3014 2 роки тому

    ഡോക്ടറേ ശർക്കര കൊടുക്കാമോ.

  • @subithababu8319
    @subithababu8319 3 роки тому

    Doctor naphthalene ballasinta smell dogs harmful anno

  • @shanmukhaholla2138
    @shanmukhaholla2138 4 роки тому +1

    Chechi
    Nayik(4month age) tea or coffe light ait kodkamo?

    • @sharusharoos
      @sharusharoos Рік тому

      No ഒരിക്കലും കൊടുക്കാൻ പാടില്ല അവർക്ക്

  • @raghuspkannan4771
    @raghuspkannan4771 3 роки тому

    👍

  • @bindugovind3959
    @bindugovind3959 2 роки тому

    ❤❤

  • @nishagiju1478
    @nishagiju1478 4 роки тому +1

    Njan daily ente dogs inu chocolate kodukunnud ithvare avark kuzhapam onnum illallo... 5 dogs und 5 perkum njan kodukum..... chilapo nadan pattikal ayond akum.... ente dogs inu vayattinu complaint aya kure vellam koodikum pinne grass um kazhikum...... njan padikan poyt varunnathum katt irikum ellarum vannu kazhinjal avark muttai kodukanam ippo oru 5, 6 varsham akum.....

  • @Sindhuvinod763
    @Sindhuvinod763 3 роки тому

    കഥാ കൊള്ളാം chechi

  • @arunvincent5130
    @arunvincent5130 3 роки тому

    Dog visham kazhichal endhu cheyyanam

  • @neeharamraghunath6932
    @neeharamraghunath6932 Рік тому

    അമ്പോ...

  • @DileepKumar-rt3bh
    @DileepKumar-rt3bh 2 роки тому

    പട്ടിയെയും പൂച്ചയെയും എങ്ങനെ കൂട്ടുകാരാക്കാം മേഡം?

  • @JoshuaJESTIN
    @JoshuaJESTIN 3 роки тому +1

    Ayyoo 😓 enta kalyani kku kodukarund😔😔

  • @bijueranthanam4510
    @bijueranthanam4510 3 роки тому

    ചോക്ലേറ്റ് മാത്രമാണോ
    മുട്ടായി കൊടുക്കാമോ

  • @bindhyasthomas8381
    @bindhyasthomas8381 3 роки тому

    Ice cream dogs nu kodukkamo??

  • @vishnudone3307
    @vishnudone3307 4 роки тому +1

    കുറച്ചു പുല്ലു ഇട്ടു കൊടുത്തിട്ടുണ്ട്

  • @nishipavithra614
    @nishipavithra614 2 роки тому

    എനിക്ക് അറിയില്ല എന്റെ മോൻ കൊടുത്തിട്ട് ഉണ്ട്

  • @livingsimply7542
    @livingsimply7542 Рік тому

    ഉള്ളി വെളുത്തുള്ളി പ്രശ്നമാണോ

  • @vishnudone3307
    @vishnudone3307 4 роки тому +2

    നായ കുട്ടി food കഴിക്കുന്നില്ല

  • @vishnudone3307
    @vishnudone3307 4 роки тому

    ഇന്നലെ രാത്രി മുതലാണ് കഴിക്കാത്തത് തുടങ്ങി

  • @preethyjoby4915
    @preethyjoby4915 3 роки тому

    Phone no തരാമോ ഡോക്ടർ

  • @shihabiia6478
    @shihabiia6478 3 роки тому

    Dr.nte number tharo?

  • @hamsa0123
    @hamsa0123 Рік тому

    തെരുവ് നായയെ വയറിളക്കി ഓടിക്കാൻ ഇത് പറ്റുമോ

  • @leo.jvillapuram
    @leo.jvillapuram 3 роки тому

    അതായത് ഒരു മാസം പോലുമാകാത്ത നായ്ക്കുട്ടി

  • @gafoor.m.b9699
    @gafoor.m.b9699 3 роки тому

    ചോക്ലേറ്റ് ഒന്നും നായകൾക്കും,പൂച്ചകൾക്കും നൽകരുത് ☺

    • @ajithant88
      @ajithant88 3 роки тому

      അത് പോലെ Onion, grapes, raisins much more

  • @georgekalappu2151
    @georgekalappu2151 4 роки тому +2

    എന്നിട്ടാനായെ രക്ഷപെടുത്തിയോടി .....

    • @indian6346
      @indian6346 3 роки тому

      തമാശ ആയതു കൊണ്ട് ഒരു Like അടിച്ചിട്ടുണ്ട്.

    • @raghuv.r9184
      @raghuv.r9184 3 роки тому +1

      Entha ingane edi ennoke villikunne.Nalla praayam Ulla sthree alle

    • @sreelathasreenivasan7603
      @sreelathasreenivasan7603 11 місяців тому

      that shows his culture .he will be calling those in his house like that

  • @indian6346
    @indian6346 3 роки тому +1

    എന്റെ നായയ്ക്ക് മൂന്നു വർഷമായി ജെംസ് കൊടുക്കുന്നു. അവന് യാതൊരു കുഴപ്പവുമില്ല.

    • @antoittoop6031
      @antoittoop6031 3 роки тому

      Gemsil olla chocolate milk chocolate ann so athil chocolate inteum thiobrominteyum amsham kuravarkum pakshe athukond ningal jems kodukam enn alla ketto , ningade doginu parayan ariyillallo avanu vayar vedana und enn, avan ningal kodukunnathendum ishtamai kazikum avan safe ayitulla food kodukandath nammude responsibility ann.
      Sweets and chocolates not good for dogs.

    • @indian6346
      @indian6346 3 роки тому

      സാർ എന്റെ കുട്ടു എന്തും വലിച്ചു വാരി തിന്നുന്നവനല്ല.ജെംസ് അവൻ കൊതി കൊണ്ടു തിന്നുന്നവനല്ല .പുറത്തെവിടെയെങ്കിലും പോയിട്ടു വരുമ്പോൾ എന്റെ സന്തോഷത്തിന് വാങ്ങിച്ചു കൊടുക്കുന്നതാണ്. അതും നല്ല മൂഡിലാണെങ്കിലേ കഴിക്കൂ.ചെറിയ പിണക്കമെങ്കിലും ഉണ്ടെങ്കിൽ ജെംസല്ല എന്നു കൊടുത്താലും അദ്ദേഹം കഴിക്കില്ല.( ഒരു എഴെട്ടു മാസം പ്രായം വരെ കുഴച്ചക്ക വരെ തിന്നുന്നവനായിരുന്നു. ) ഇപ്പോൾ ആഹാരം കഴിപ്പിക്കാൻ നമ്മൾ പുറകേ നടക്കണം.