അരുണിന് മുത്തുപോങ്ങന്റെ വിശേഷണം വൈറലാകുമ്പോൾ l Pongummoodan

Поділитися
Вставка
  • Опубліковано 10 січ 2023
  • അമൈരശിരസ്കൻ.. ഹോ എങ്ങനെയാണ് ഇങ്ങനെ ഒരാളെ റോസ്റ്റ് ചെയ്യാൻ കഴിയുന്നത്?
    #Pongummoodan #kalolsavam #youthfestival
    • അമൈരശിരസ്കൻ | Kalolsav...

КОМЕНТАРІ • 2,2 тис.

  • @sreelathak.r7145
    @sreelathak.r7145 Рік тому +1642

    ഒരു മലയാളം അധ്യാപികയായ എനിക്ക് അദ്ദഹത്തിന്റെ പ്രയോഗങ്ങളും ശബ്ദ ഗാഭീര്യവും ഇഷ്ടപ്പെട്ടു. ഈ പുതിയ പ്രയോഗം വളരെ ഇഷ്ടപ്പെട്ടു.

  • @jacobalackal3356
    @jacobalackal3356 Рік тому +39

    ഞാൻ തുടക്കം മുതലേ പൊങ്ങന്റെ ആരാധകൻ ആണ്.. ആർക്കും ഇല്ലാത്ത അസാമാന്യ ധൈര്യത്തിൽ പൊതിഞ്ഞ ഒരു ശൈലി... Keep it up Mr. Pongan..... എത്രയും വേഗം ഇനി 1M ക്ലബ്ബിൽ എത്തട്ടെ...

  • @clubofkerala1094
    @clubofkerala1094 Рік тому +846

    പോങ്ങന്റെ ഫാൻസ്‌ ഇവിടെ അടി ലൈക് 😍😍മച്ചാൻ കിടുവാ

    • @jk9832
      @jk9832 Рік тому +9

      മറുനാടൻ പരിചയപ്പെടുത്തിയതിനു ശേഷമാണ് ഞാനും അദ്ദേഹത്തിന്റെ വീഡിയോകൾ കാണാൻ തുടങ്ങിയത് !!

    • @skk1048
      @skk1048 Рік тому +3

      Oraaayiram like

    • @rudhranagini
      @rudhranagini Рік тому +1

      Link ഇടൂ ബ്രോ

    • @Dane-ng1uq
      @Dane-ng1uq Рік тому +2

      Welcome to chaanga sangaparivaar 😂🤣🤣🤣😵‍💫😵‍💫😵‍💫

    • @dfgdeesddrgg2600
      @dfgdeesddrgg2600 Рік тому +2

      🌹❤️👌

  • @somantk5933
    @somantk5933 Рік тому +216

    അദ്ദേഹത്തിന്റെ വീഡിയോ മുടങ്ങാതെ കാണുന്ന വ്യക്തിയാണ് ഞാൻ. മലയാളത്തിൽ ഏറ്റവും മികച്ചതാണ് അദ്ദേഹത്തിന്റെ അവതരണം.

  • @syamalasreedharan9200
    @syamalasreedharan9200 Рік тому +55

    ഷാജനിൽ കാണുന്ന ഈ നന്മക്ക് ഞാൻ ഹൃദയപൂർവം നമസ്കരിക്കുന്നു 🙏.

  • @truthhunter2204
    @truthhunter2204 Рік тому +53

    രണ്ട്‌ വർഷത്തിലേറെയായി ഞാൻ അദ്ദേഹത്തെ അനുഗമിക്കുന്നു... ആ ശബ്ദവും വാക്കുകളിലെ അസാധാരണ ശൈലിയും...

  • @abelisac4971
    @abelisac4971 Рік тому +561

    ലക്ഷണമൊത്ത നട്ടെല്ലുള്ള മലയാളി.. പൊങ്ങുംമുടൻ .. അഥവാ മുത്തുപൊങ്ങാൻ 🥰🥰

    • @krishnakrishnakumar2587
      @krishnakrishnakumar2587 Рік тому +3

      ഡേയ് ഈ " മൂഡൻ " വേറെ ആ മൂടൻ വേറെ 🥵

    • @abelisac4971
      @abelisac4971 Рік тому +2

      @@krishnakrishnakumar2587 ആണോ, മാറ്റിയേക്കാം ☺️

    • @sindhuknair7265
      @sindhuknair7265 Рік тому +2

      Correct!!!

    • @PradeepKumar-fk1zb
      @PradeepKumar-fk1zb Рік тому

      @Prakash K നീ എന്തിനാണ് വാലേൽ തൂങ്ങി മോങ്ങുന്നത് ?

  • @moomoo9143
    @moomoo9143 Рік тому +554

    ഞങ്ങളുടെ സ്വന്തം മുത്തുപോങ്ങനെ ഹൈലൈറ്റ് ചെയ്തത്തിന് ഹൃദയഗമായ, നന്ദി, ശ്രീ.ഷാജൻ സ്‌കറിയ 🙏🏽🙏🏽🙏🏽

  • @Manoj_P_Mathew
    @Manoj_P_Mathew Рік тому +1561

    മൊട്ടയ്ക്ക് - പകരം അമൈര ശിരസ്കൻ എന്ന പദത്തിന് പകരം വയ്ക്കാൻ വേറേയില്ല. അവന്റെ പര്യായം വളരെ ഇഷ്ടപ്പെട്ടു 🌹🌹🌹🌹🌹

  • @roymuttar3964
    @roymuttar3964 Рік тому +65

    മലയാളത്തിൻ്റെ ഭാഗ്യം, ഒപ്പം ധീരതയുടെ പര്യായവും. മുത്തു പൊങ്ങന്, അഭിവാദ്യങ്ങളും, ആശംസകളും.

  • @rajanpillai9755
    @rajanpillai9755 Рік тому +4

    നമ്മുടെ സ്വന്തം പോങ്ങുംമൂടൻ.
    നല്ല ഒന്നാം തരം നമസ്കാരം🙏
    ഇദ്ദേഹത്തെ വീണ്ടും പ്രേക്ഷകർക്ക് പതിജയപ്പെടുത്തിയത്തിന് അങ്ങേക്കും നല്ല ഒന്നാം തരം നമസ്കാരം🙏❤️

  • @NRKUMAR1972
    @NRKUMAR1972 Рік тому +283

    " പൂർണ്ണ ഗർഭിണിയെ തികഞ്ഞ കന്യകയാക്കുക " അത് ഒരു ഒന്നൊന്നര പ്രയോഗമായി .... കലക്കി .... ഇതിലും വലിയ താരതമ്യപ്പെടുത്തൽ സ്വപ്നങ്ങളിൽ മാത്രം .....

  • @kaliyugam3020
    @kaliyugam3020 Рік тому +624

    സാജൻ സാർ നിങ്ങളൊരു മുത്താണ്. അസൂയയില്ലാതെ അദ്ദേഹത്തെ ഒരു ലക്ഷം കിടക്കാൻ സഹായിച്ചതിന് സല്യൂട്ട് ❤️

    • @udayakumar5506
      @udayakumar5506 Рік тому +7

      Valare satym...... Sajan sir vere leval anu.. Angaye njan 🙏namaskrickunnu

    • @SHINEAROOR
      @SHINEAROOR Рік тому +7

      സത്യം... ഷാജൻ ചേട്ടനെ പോലെ ഷാജൻ ചേട്ടൻ മാത്രം 🙏🏽🙏🏽🙏🏽🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @SHINEAROOR
      @SHINEAROOR Рік тому +1

      @Prakash K എടൊ അന്തംകമ്മി അടിമേ..ചൈനീസ് ചാര... അന്റെ കളസം ഊരി കളയും..മുമ്പിൽ എങ്ങാനും ചെന്ന് പെട്ടാൽ

    • @rajendrank8933
      @rajendrank8933 Рік тому

      @Prakash K മൊട്ട താങ്ങൻ

    • @abhilashabhi2831
      @abhilashabhi2831 Рік тому +4

      മുത്ത് പോങ്ങൻ

  • @progamer-em2be
    @progamer-em2be Рік тому +382

    മലയാള നിഘണ്ടുവിന് പോങ്ങുമ്മൂടൻ വക ഒരുപാട് സംഭാവനകൾ ഇനിയും ഉണ്ടാവട്ടെ... പ്രിയ മുത്തുപോങ്ങന് ആശംസകൾ🙏👍👍👍

    • @prakash45483
      @prakash45483 Рік тому

      നമ്മുടെ വിദ്യാഭ്യാസ മന്ത്രി മുത്തച്ഛനോട് സംസാരിച്ചാൽ ചിലപ്പോൾ അടുത്ത അധ്യയനവർഷം മുതൽ കുട്ടികൾക്ക് പുതിയ വാക്കുകൾ പഠിക്കാം

  • @joyaugustine2690
    @joyaugustine2690 Рік тому +161

    മലയാളികളുടെ ഓർമ്മയെ എന്നും പുളകം കൊള്ളിക്കുന്ന നാമം.

  • @kunjuzneenu884
    @kunjuzneenu884 Рік тому +1

    മലയാള ഭാഷയുടെ ശശി തരൂർ ആണ് മുത്തു പൊങ്ങൻ ... ഒടുങ്ങാത്ത വാക്കുകളുടെ കലവറയാണ് പൊങ്ങൻ ...നന്ദി സാജൻ സാർ ... അങ്ങയെ പോലെ നല്ല നേരും നെറിയും നിവർന്ന നട്ടെല്ലും ഉള്ള ആൾ തന്നെയാണ് പൊങ്ങനും ... Proud of you Both ... 😍😍🔥🔥🔥💪💪💪

  • @rvpthemes5219
    @rvpthemes5219 Рік тому +499

    നമ്മളൊക്കെ പണ്ടേ പോങ്ങന്റെ ഫാനാ..💪🔥

    • @reshmiachuthan7408
      @reshmiachuthan7408 Рік тому +8

      Njanoke kurachu late aayipoyi.😥

    • @user-fn6dx9ob3h
      @user-fn6dx9ob3h Рік тому +4

      👍🏻👍🏻👍🏻👍🏻

    • @moomoo9143
      @moomoo9143 Рік тому +10

      @@reshmiachuthan7408 വിഷമം വേണ്ട എല്ലാം യു ട്യൂബിൽ ഭദ്രമായുണ്ട്.. കണ്ടാസ്വദിച്ചാലും 🙏🏽i

    • @santhakumari8711
      @santhakumari8711 Рік тому +3

      Njanum

    • @agnidevan007
      @agnidevan007 Рік тому +3

      Me also 😁

  • @arjunrockey5969
    @arjunrockey5969 Рік тому +363

    എല്ലവർക്കും കിട്ടേണ്ടത് കിട്ടേണ്ട പോലെ കിട്ടുന്നു. അതും നല്ല കനത്തിലുള്ള വാക്കുകളിലൂടെ.

    • @raveendrankandaramath5378
      @raveendrankandaramath5378 Рік тому +15

      കുറിക്കു കൊള്ളുന്ന ഭാഷയിൽ, വാക്കുകളിൽ, പൊങ്ങുമൂടൻ you are the great.
      Thanks Sajan Sir.
      നല്ലത് നല്ലതിനെ തിരിച്ചറിയും
      🙏

    • @b13111
      @b13111 Рік тому +5

      കിട്ടിയില്ലെങ്കിൽ ചോദിച്ച് വാങ്ങും

    • @arjunrockey5969
      @arjunrockey5969 Рік тому

      @@b13111 അത് കലക്കി. അമൈര ശിര്കസ്കൻ അതാണല്ലോ ചെയ്തത്.

  • @acpremkumar701
    @acpremkumar701 11 місяців тому +8

    എന്തായാലും കണ്ടിട്ടില്ലാത്തവർ ഒരു പ്രാവശ്യം കണ്ടുകഴിഞ്ഞാൽ അത്ഭുതപ്പെടു ഈ പൊങ്ങന്റെ ശബ്ദ ഗംഭീര്യവും ഭാഷാ പ്രയോഗവും ! ഇതുപോലൊരു വ്യെക്തി മലയാളഭാഷയിൽ അവതരിച്ചട്ടില്ല . ഇതുവരെ അറിഞ്ഞിട്ടില്ലാത്തവർക്കായി പൊങ്ങനെ പരിചയപ്പെടുത്തിയ ഷാജനേ അഭിനന്ദനങ്ങൾ അറിയിക്കുന്നു !!!🙏🙏🙏

  • @bobbyrenji
    @bobbyrenji Рік тому +19

    എന്തൊരു മാസ്മരിക ശബ്ദം!
    അതിഗംഭീരമായ വാക്കുകൾ!
    നന്ദി Mr. ഷാജൻ 🌹

  • @tijothomas8777
    @tijothomas8777 Рік тому +569

    മുത്ത് പോഗൻ നമ്മുടെ മുത്തു മണി 🙏🙏🙏👍👍👍

    • @narayanannk8969
      @narayanannk8969 Рік тому +4

      സഹപോങ്ങനു സുഖമല്ലേ?

    • @ushakumarib5003
      @ushakumarib5003 Рік тому +3

      100%Correct👌👌👌👌👍

    • @user-yi8rq5cd2l
      @user-yi8rq5cd2l Рік тому +2

      ബ്രോ പോഗൻ അല്ല പോങ്ങൻ . 🙏

    • @tijothomas8777
      @tijothomas8777 Рік тому +2

      @@user-yi8rq5cd2l ഇയാൾക്ക് കാര്യം മനസിൽ ആയല്ലോ നമ്മൾ എക്സാം എഴുതി ജോലിക്ക് പോകാൻ അല്ലല്ലോ 😂😂😂🤣

    • @indirakumari4063
      @indirakumari4063 Рік тому +3

      Nalla ഭാഷയാണ് അയാളുടെ 👍👍👍

  • @jayadevan3027
    @jayadevan3027 Рік тому +1

    സുന്ദരമായ ശൈലി.. ആസ്വാദ്യകരമാണ്..... അസഭ്യം ആസ്വാദ്യമാകണമെങ്കിൽ അതൊരു വലിയ കഴിവാണ്...... വികട സരസ്വതി വിളയാട്ടം... അഭിനന്ദനങ്ങൾ

  • @mohandas.k.ppeethambaran6157
    @mohandas.k.ppeethambaran6157 Рік тому +2

    mr ഷാജൻ താങ്കൾ മനുഷ്യത്വത്തിന്റെ ഒരപൂർവ മാതൃകയാണ്…
    താങ്കൾളുടെ അഭ്യത്ഥനപ്രകാരം അദ്ദേഹത്തിന്റെ വീഡിയോ ഇന്നു മുതൽ സ്ഥിരമായി ഞാൻ കാണും…

  • @mohanankv6523
    @mohanankv6523 Рік тому +518

    സമാനതകളില്ലാത്ത അവതരണ ശൈലിയാണ് പൊങ്ങുംമുടൻ കാഴ്ച വെക്കുന്നതാണ്. എനിക്ക് വളരെ ഇഷ്ടമാണ്. ഞാൻ എല്ലാ
    എപ്പിസോടും കാണാറുണ്ട് അന്ന് ഷാജൻ സർ പറഞ്ഞതിന് ശേഷം

    • @sivakmr483
      @sivakmr483 Рік тому

      @Prakash K പോടാ കമ്മി ചാവാലിക്കു ഉണ്ടായവനെ

    • @jayakrishnancharu8822
      @jayakrishnancharu8822 Рік тому +1

      Njan kanum

  • @spgroup5562
    @spgroup5562 Рік тому +188

    ഒന്നും പറയാനില്ല..വളരെ സ്പുടതയോടെ മലയാളം പറയുന്ന അദ്ദേഹത്തെ പരിചയപ്പെടുത്തിയതിൽ നന്ദി പറയുന്നു. താങ്കൾ പറഞ്ഞ് ഒരു മണിക്കൂറിനുള്ളിൽ അദ്ദേഹത്തിന് ഒരു ലക്ഷത്തിന് മുകളിൽ subscribers ആയി

  • @ratheesh8100
    @ratheesh8100 Рік тому +53

    ആദ്യമായാണ് ഇങ്ങനെ ഒരാളെ അറിഞ്ഞത്.
    ഇദ്ദേഹത്തെ പരിചയപ്പെടുത്തിയതിന് ഷാജന് നന്ദി 😍😍👍
    Subscribed him 👍👍

  • @chandra5412
    @chandra5412 Рік тому +2

    ഗംഭീര പദപ്രയോഗം ...സ്വതസിദ്ധമായ തനതു ശൈലി. അശ്ലീലതയുടെ അതിർവരമ്പുകൾ ലംഘിക്കുമെങ്കിലും അതിമനോഹരമായ സാമൂഹ്യവിമർശനം. ഹരീഷ് പൊങ്ങൻമൂടാന് ബിഗ് സല്യൂട്ട്. ഷാജൻ സാറിനും.

  • @suviprashanth3928
    @suviprashanth3928 Рік тому +264

    പൊങ്ങുമുടൻ പൊളി ആണ് 🥰🥰🥰

  • @jpjio977
    @jpjio977 Рік тому +221

    നിങ്ങളൊക്കെ ഒന്നിക്കണം സർ. ഈ നാട്ടിൽ അനീതിക്കെതിരെ ശബ്‌ദിക്കാൻ ❤

    • @Peopl007
      @Peopl007 Рік тому

      👍

    • @arunradhakrishnan7035
      @arunradhakrishnan7035 Рік тому +2

      Nammal onnikanam ennu parayuu

    • @raghunathan6928
      @raghunathan6928 Рік тому

      100%..shariyanu..Bro...allengil..nenathakanmar..nammale..thamil...thallichu...sukichu..mudichukondeyirikkum..👍❤️

    • @AstinTKAk
      @AstinTKAk Рік тому

      എന്ത് അനീതിയാണ് നടക്കുന്നത്? 😝

    • @sureshp144
      @sureshp144 Рік тому +1

      അതേ , അതത്യാവശ്യമാണ്

  • @beeyennambiar6264
    @beeyennambiar6264 Рік тому +1

    മറ്റൊരു വ്ലോഗറെ അംഗീകരിക്കുന്ന താങ്കളുടെ മനസ്സിന് അഭിനന്ദനങ്ങൾ.

  • @lisalal8275
    @lisalal8275 Рік тому +111

    ഞാനും പൊങ്ങന്റെ fan ആയി പ്പോയി.. അതിശയിച്ചു പോകും ഈ ശൈലിയും അവതരണവും കാണുമ്പോൾ.. സ്വരഗാഭീര്യവും, ഭാഷയുടെ തെളിച്ചവും ഒന്ന് വേറെ തന്നെ... 😍🙏

    • @payyanspayyans7294
      @payyanspayyans7294 Рік тому +3

      @Prakash K atimakkuru

    • @jaya6202
      @jaya6202 Рік тому +4

      ചിലർക്ക് ശരിക്കും പൊള്ളുന്നുണ്ട് 😄😄

    • @PradeepKumar-fk1zb
      @PradeepKumar-fk1zb Рік тому

      @Prakash K അടിമ കമ്മിയായ നിൻ്റെ ജീവിതം മറ്റുള്ളവരെ കുറ്റപ്പെടുത്തിയും കുശുമ്പു പറഞ്ഞും ഇനിയങ്ങോട്ട് മോങ്ങി കൊണ്ടോയിരിക്കും.

  • @geepeegirish6321
    @geepeegirish6321 Рік тому +25

    ഷാജൻ സാറിന് നന്ദി. അദ്ധേഹത്തെ അറിയാതെ പോയ മലയാളികൾക്ക് ' പോങ്ങനെ' പരിചയപ്പെടുത്തിയതിന് 👍👍

  • @anilshankar3538
    @anilshankar3538 Рік тому +4

    We love you Shajan.. You made his subscribers to 1.4 lakhs... അദ്ദേഹത്തിന്റെ അവസാനത്തെ വീഡിയോ 5 ലക്ഷം പേരാണ് കണ്ടത്...അസൂയ ഇല്ലാത്ത ഷാജൻ സ്കറിയക്ക് സാഷ്ടാംഗ നമസ്കാരം... ❤️❤️

  • @udayakumar8819
    @udayakumar8819 Рік тому +132

    പൊങ്ങനെ അറിഞ്ഞതെ താങ്കളിലൂടെയാണ്, അന്ന് തൊട്ടു പൊങ്ങനെ കേൾക്കുന്നുണ്ട്, താങ്കൾ അദ്ദേഹവുമായി ഒരു ഇന്റർവ്യൂ, അതിഗംഭീരമാകും 👍❤❤🌹 ഷാജൻ, മുത്ത്‌ പൊങ്ങൻ ❤❤❤❤

    • @teamoriel
      @teamoriel Рік тому +8

      അതേ, ഒരു അഭിമുഖം പ്രതീക്ഷിക്കുന്നു. 👍

    • @narayananv2183
      @narayananv2183 Рік тому +5

      സത്യം

    • @rajanpaappu4642
      @rajanpaappu4642 Рік тому +4

      Ys. അങ്ങിനെ ഒന്ന് പ്രതീക്ഷിക്കുന്നു.

    • @gopalkrishnan6609
      @gopalkrishnan6609 Рік тому +1

      Please do an interview with him. Waiting for it.

  • @venugopalachary2212
    @venugopalachary2212 Рік тому +2

    ഷാജൻ സർ ഇദ്ദേഹത്തെ വളരെ മുൻപെ പരിചയപ്പെടുത്തണമായിരുന്നു.
    അമൂല്യ മുത്താണ് മുത്തുപൊങ്ങൻ. 👍👍

  • @kunjuzneenu884
    @kunjuzneenu884 Рік тому +8

    പൊങ്ങൻ വേറെ വേറെ level ആണ് ... 🔥🔥🔥😍😍😍

  • @sis6395
    @sis6395 Рік тому +155

    യഥാർത്ഥത്തിൽ ആ പേരിനു അർഹനാണല്ലോ മ്മടെ അരുൺകുമാരൻ.. 😂

  • @anilmenon6482
    @anilmenon6482 Рік тому +119

    പൊങ്‌സ് ന്റെ വീഡിയോസ് കഴിഞ്ഞ 3 കൊല്ലമായി കാണുന്നു. Hard core fan...

  • @trueindian369
    @trueindian369 Рік тому +2

    വർഷങ്ങളായി ഞാൻ ഇദ്ദേഹത്തിന്റെ channel കാണുന്നു 😊.... മലയാളത്തിലെ പല വാക്കുകളും ഇങ്ങനെയൊക്കെ ഉപയോഗിക്കാമെന്നു മുത്തുപോങ്ങന്റെ വീഡിയോയിലൂടെ ആണ് കണ്ടത് 😊
    ഏതായാലും മറുനാടന്റെ support കിട്ടിയപ്പോൾ 148k ഇൽ എത്തി...😊
    യാത്ര തുടരട്ടെ!...
    From 🇳🇬

  • @rejivkumar1912
    @rejivkumar1912 Рік тому +2

    കോമ്പറ്റീവായി മുന്നേറുവാൻ ഓരോരുത്തരും മത്സരിക്കുന്ന ഈ ലോകത്തിൽ സമാനമായ തൊഴിൽ ചെയ്യുന്ന കഴിവുള്ള ഒരു വ്യക്തിത്വത്തെ തിരിച്ചറിയുകയും അദ്ദേഹത്തെ ഭൂരിപക്ഷ സമൂഹത്തിന് പരിചയപ്പെടുത്തുന്നതിൽ ഇത്രയധികം ഉത്സുകത കാണിച്ച അഥവാ അംഗീകരിക്കാൻ കാണിച്ച ഷാജൻ സാറിൻറെ വ്യക്തിത്വത്തിന് ഒരായിരം നമോവാകം ഒപ്പം തന്നെ ഹരീഷിന് ഒരായിരം പൂച്ചെണ്ടുകൾ

  • @bindub7991
    @bindub7991 Рік тому +123

    ഞാൻ പോ ങ്ങന്റെ സ്ഥിരം പ്രേക്ഷക ആണ് 👍👍👍👍

  • @anusreesreejith153
    @anusreesreejith153 Рік тому +134

    Yes ഞാനും അദ്ദേഹത്തിന്റെ ഫോള്ളോവറാണ്. മലയാളത്തിൽ പുതിയ നിഘണ്ടു തന്നെ അദ്ദേഹം രചിക്കുന്നു.

  • @rajeshkumarayyathan461
    @rajeshkumarayyathan461 Рік тому +2

    ഞാൻ സ്ഥിരം കാണാറുണ്ട്. പോങ്ങന്റെ ശബ്ദവും ശരീരഭാഷയും പദപ്രയോഗങ്ങളും സൂപ്പർ.ഇടയ്ക്കുള്ള ആ ചിരിയും. ചിലപ്പോൾ ജയന്റെ ശബ്ദം പോലെയും തോന്നാറുണ്ട്. ഒരത്ഭുതം തന്നെ ഈ പോങ്ങൻ. ❤️

  • @rajeevankp952
    @rajeevankp952 Рік тому +2

    സത്യം ഷാജൻജി മറുനാടനെ പോലെ തന്നെ സുന്ദരമായ തുറന്ന വ്യക്തമായ ഭാഷാ ശൈലി ഞാനും സ്ഥിരം കാണുന്നതാ 👍

  • @sasidharannadar
    @sasidharannadar Рік тому +352

    ഞാനും,ഈ '"അമൈരനല്ലാത്ത
    അത്ഭുത തലയനെ"നിരന്തരം
    കേൾക്കും,,, പഠിക്കും.
    പിന്നെ,,ഓർത്തോർത്തു
    ചിരിക്കും...
    വീണ്ടും, രണ്ടടിയ്ക്കുമ്പോൾ
    കാണും കേൾക്കും...
    ഈ വാക്ധോരണിക്കു മുന്നിൽ,
    ഈ ,അഴ കോടെ
    ഒഴുകി വരുന്ന, ഹാസ്യത്തിൽ
    ചാലിച്ച, സത്യപ്പദാവലിയ്ക്കു.. മുന്നിൽ
    നമ്ര ശിരസ്കനാകും..

    • @sujithshiva1049
      @sujithshiva1049 Рік тому +1

      ❤️❤️❤️

    • @balamuralikrishnan1753
      @balamuralikrishnan1753 Рік тому +3

      You are absolutely right, I am also big fan of Pongamoodan

    • @anil4910
      @anil4910 Рік тому +6

      @prakashk68 അങ്ങോട്ട് മാറിയിരുന്ന് കുരു പൊട്ടിച്ചോ.. 😁

    • @manholim7272
      @manholim7272 Рік тому

      @Prakash K നിന്റെ ഉത്പാദകൻ..

    • @ui526
      @ui526 Рік тому

      ​@prakashk68 irangipodaa vavvalu shiraska. Makri kaalaa. Eruma chundaaa

  • @MrSivapothencode
    @MrSivapothencode Рік тому +491

    എന്തൊരു ശബ്ദമാണ് ആ പോങ്ങുമൂടന്‍റേത്.. കേട്ടു നോക്കണേ..

    • @godislovegodislove8390
      @godislovegodislove8390 Рік тому +6

      Old jayan sound

    • @SPOONSANDLADLES
      @SPOONSANDLADLES Рік тому +4

      Yes, I love his channel

    • @ofkgf5255
      @ofkgf5255 Рік тому +5

      സൂപ്പർ വോയിസ്‌ 🔥🔥

    • @sanketrawale8447
      @sanketrawale8447 Рік тому +3

      എന്താ അദ്ദേഹത്തിന്റെ ചാനലിന്റെ പേര്? subscribe ചെയ്യാനാ🙏🏼👍

    • @kiranmadhavan5745
      @kiranmadhavan5745 Рік тому +3

      Superb!

  • @sjsj346
    @sjsj346 Рік тому +69

    Big salute shajan sir.. ഇങ്ങിനെ ഒരാളെ ലോകത്തിന്റെ നിറുകയിലേക്ക് ഉയരാൻ താങ്കളും കൂടി പരിശ്രമിക്കുന്നത് കണ്ടപ്പോൾ താങ്കളോട് പ്രത്യാകം ബഹുമാനം തോന്നുന്നു.

  • @joymathewmathew1238
    @joymathewmathew1238 Рік тому +2

    ഭാഷാ സ്നേഹികൾക്ക് ഹരീഷിനെ ഇഷ്ട്ടമാണ് 👍ഞാൻ ശ്രെദ്ധിക്കുന്ന ചാനലുകൾ വിരളമാണ്. ഈ രണ്ടു ചാനലുകൾ എന്റെ ശ്രെദ്ധ ആകർഷിക്കുന്നു. സമൂഹത്തിൽ വർഗ്ഗീയ വിഷം ചീറ്റുന്ന അരുണിനും അതുപോലുള്ളവർക്കും ചേർന്ന നാമധേയം.👌👌👌👌

  • @sandeepanada
    @sandeepanada Рік тому +210

    Wow wow super 👍👍👍 🙏🙏🙏🙏 ഗുരുവിനെ നിന്ദിച്ച ആ വിഷമം മാറി 🙏🙏🙏

  • @anirudhanviyyath9028
    @anirudhanviyyath9028 Рік тому +2

    സാജൻ സാറിന്റെ അഭ്യർത്ഥന പ്രകാരം സബ്ക്രൈബ്ർസ് പ്രവാകം
    കണ്ട്ഞെട്ടിയ സംശുദ്ധലോലാർദ്ര ഹൃദയനായ പൊങ്ങൻ സ്വയം താങ്ങാനാകാത്ത വികാരവിക്ഷോപ സ്തംപനത്താൽ കിടപ്പിലായിട്ടു ഇന്നേക്ക് ഒൻപതാം
    ദിവസം. ❤️🙏🌹

  • @sangeethm1056
    @sangeethm1056 Рік тому +2

    ജാതിവർണ്ണലിംഗപ്രായ ഭേദമന്യേ എല്ലാ സഹ പോങ്ങന്മാർക്കും നല്ല ഒന്നാന്തരം നമസ്കാരം 🔥🔥🔥 ഹരീഷേട്ടൻ ❤️

  • @sivadasansiva4351
    @sivadasansiva4351 Рік тому +161

    കഴിവുള്ള വ്യക്തിയാണ്‌,
    അഭിനന്ദനങ്ങൾ 💐💐💐

  • @narayanagurukula5175
    @narayanagurukula5175 Рік тому +86

    ഭാഷ വിഷ്വൽസ് എഡിറ്റിങ്ങ് ഇൻസൈറ്റ് അറിവ് എല്ലാറ്റിലും വമ്പനാണ് പോങ്ങൻ . ഒരു ബ്രാൻഡാണ് . മനുഷ്യർ അറിയാൻ വൈകും . സാരമില്ല അറിയുന്നവർ അറിയട്ടെ 😂

  • @kunchappanbudhiman9412
    @kunchappanbudhiman9412 10 місяців тому +2

    ഞാൻ എത്രയോ കാലമായി സ്ഥിരമായി പോങ്ങുംമൂടൻറെ വീഡിയോകൾ കാണാറുണ്ട്. അദ്ദേഹത്തിന്റെ ഹാസ്യത്തിൽ പൊതിഞ്ഞുവെച്ച് നിരുപദ്രവമാണെന്നു വരുത്തി എന്നാൽ അതേസമയം കുറിക്കു കൊള്ളുന്ന പദപ്രയോഗങ്ങൾ വളരെ ഇഷ്ടപ്പെടുന്നു.

  • @MegaSreevalsan
    @MegaSreevalsan Рік тому +13

    നമ്മുടെ കേരള രാഷ്ട്രീയത്തിലെ പുഴുക്കുത്തുകളെ ഒരു കണ്ണാടിയിലെന്ന പോലെ നമുക്ക് മുന്നിൽ കാണിച്ചുതരുന്ന അനുഭവം , ഭാഷയുടെ ശക്തി, ശബ്ദത്തിലെ ഗരിമ, വിമർശനത്തിലെ ആഴം ഇതുപോലെ മറ്റൊരാൾ ഉപയോഗിക്കുന്നുണ്ടോ എന്നറിയില്ല .......

  • @grandpascare7763
    @grandpascare7763 Рік тому +182

    അദ്ദേഹത്തിന്റെ ഭാഷാസ്വാധീനം പ്രശംസനീയമാണ്. പ്രാസഭംഗി എടുത്തു പറയേണ്ടതാണ്.

    • @manoharankarattvellatt5402
      @manoharankarattvellatt5402 Рік тому +1

      Thank you shajan sir ഞാനും ഒരു സസ്ക്രൈബറാണ്

    • @ngpanicker1003
      @ngpanicker1003 Рік тому +2

      കപ്പ കിഴങ്ങു കണ്ടാൽ കഴുത കോയം ആണെന്ന് പറയുന്നവർ, ഹായ് എന്താ മുത്തുപോങ്ങന്റെ പ്രയോഗം 👍👍👍🌹👍🌹

    • @ngpanicker1003
      @ngpanicker1003 Рік тому

      പോങ്ങും മൂടാന് റീച് കുറയുന്നത് അദ്ദേഹത്തിന്റെ ശൈലി ചിലർക്ക് മനസിലാകാത്തത് കൊണ്ടാണ്, അദ്ദേഹം ഒരു ആറ്റം ബോംബ് തന്നെയാണ്

  • @georgeap8689
    @georgeap8689 Рік тому +111

    തസ്‌കര കവിയത്തിയേക്കാളും ,ശുപാർശ വഴി അയോഗ്യത യോഗ്യത ആക്കിയ ഇലയിടതള്ളാനെക്കാളും മലയാള ഭാഷയെ അനർഗളം വ്യത്യസ്തമായി അവതരിപ്പിക്കുന്ന മുത്തുപൊങ്ങൻ എന്നേ മുമ്പൻ ആണ് ❤

  • @madhavam1000
    @madhavam1000 Рік тому +30

    വാക്കുകൾ കൊണ്ടൊരു..... കാർണ്ണിവൽ തീർക്കുന്ന പോങ്ങു 😍😍😍🌈🌈🌈🌈☝️☝️☝️☝️

  • @yusifera8528
    @yusifera8528 Рік тому +56

    💯% ശരിയായ കാര്യം പോങ്ങൻകാലഘട്ടത്തിന്റെ , അനിവാര്യത 💥

  • @pradeeppk1194
    @pradeeppk1194 Рік тому +43

    പൊങ്ങന്റെ എല്ലാ വിഡിയോയും കാണാറുണ്ട് പൊങ്ങന്റെ ചിരി സൂപ്പറാ

  • @vijayakumarnair1948
    @vijayakumarnair1948 Рік тому +3

    വാക്കുകൾക്ക് അഭിനന്ദനങ്ങൾ, തുടരുക ധൈര്യപൂർവം

  • @aakashmadhavan532
    @aakashmadhavan532 Рік тому +26

    ഷാജൻ പറഞ്ഞതിന് ശേഷമാണ് അദ്ദേഹത്തിന്റെ വീഡിയോ കണ്ടത്. ഹാ... എന്തൊരു ശബ്ദഗാഭീര്യം...👍👍👍

  • @hariharakumaras2255
    @hariharakumaras2255 Рік тому +46

    ഞാൻ കാണാറുണ്ട് സാജന്റെ പരിചയപ്പെടുത്താലിന് ശേഷം സൂപ്പർ

    • @PradeepKumar-fk1zb
      @PradeepKumar-fk1zb Рік тому

      @Prakash K നിൻ്റെ കുടുംമ്പത്തിലുള്ളവർ പിഴച്ച് പോയി. അതിനുത്തരവാദി പോങ്ങനാണെന്ന് കരുതി നീ പിന്തുടർന്ന് ആക്രമിക്കുന്നു. നിനക്ക് ഭ്രാന്താണെന്ന് മനസ്സിലായി. ഞാൻ നിർത്തുന്നു.

  • @chandrannair810
    @chandrannair810 Рік тому

    അതേ ഷാജൻ . ഞാൻ കാണാറുണ്ട് ഇയാളുടെ വീഡിയോ . അയാളെ കുറിച്ച് പറയാൻ എനിക്ക് വാക്കുകൾ ഇല്ലായിരുന്നു . എനിക്കത്ര ഇഷ്ടമായി പൊങ്ങൻറെ പ്രയോഗങ്ങൾ . അയാളുടെ ഭാഷ മനസ്സിലാസ്‌കുന്നവർ തീർച്ചയായും like കൊടുക്കണം

  • @dileep8292
    @dileep8292 Рік тому +195

    ഞാൻ ഒരു സ്ഥിരം പ്രേക്ഷകൻ ആണ്... 🙏🙏🙏 മുത്തുപോങ്ങൻ.... 👌👌👌👌

    • @bindusuresh8977
      @bindusuresh8977 Рік тому +5

      ഞാനും എല്ലാ videos ഉം കാണാറുണ്ട്. അവതരണം ഒരു രക്ഷയുമില്ല. Hats off for his courageous presentation

  • @sharafsharafudheen6918
    @sharafsharafudheen6918 Рік тому

    മുമ്പ് ഷാജൻ ചാനൽ നെ കുറിച്ചും ഹരി തന്റെ അവതരണത്തിൽ പ്രയോഗിക്കുന്ന മലയാള വാക്കുകളെ കുറിച്ചും പറഞ്ഞത് കേട്ടാണ് ആദ്യമായി മുത്ത്‌ പോങ്ങനെ കേട്ട് തുടങ്ങിയത്. ഇപ്പോൾ ഞാൻ അദ്ദേഹത്തിന്റെ ഒരു ആരാധകനാണ്. ശൈലിയും, സ്ഫുടതയും എല്ലാം എല്ലാം അതി ഗംഭീരം..

  • @subhagantp4240
    @subhagantp4240 Рік тому +30

    ചാനല് എല്ലാ ദിവസവും കാണുന്ന ഒരാളാണ് ഞാൻ നല്ല അവതരണം മനസ്സിലാക്കാൻ സമയമെടുക്കും

  • @proudbharatheeyan23
    @proudbharatheeyan23 Рік тому +68

    മുത്തു പോംഗൻ പോളിയാണ്
    മുത്താണ്.

  • @shinimani5223
    @shinimani5223 Рік тому +4

    കൊള്ളാം ഇത്രനാളും കാണാതെ പോയി😍😍😍😘😘

  • @sunilmk850
    @sunilmk850 Рік тому +11

    താങ്കൾ പറഞ്ഞത് ശരിയാണ്. ഞാൻ സ്ഥിരമായി ആ channel കാണാറുണ്ട്. ഒരു പക്ഷേ ശരാശരി മലയാളികൾക്ക് അദ്ദേഹത്തിൻ്റെ ഭാഷ എളുപ്പത്തിൽ മനസ്സിലാകാത്തത് കൊണ്ടാകും റേറ്റിംഗ് കുറവ്.

  • @whlkwi9176
    @whlkwi9176 Рік тому

    ഷാജൻ സർ ... ആദ്യത്തെ ക്ലിപ്പ് കണ്ടപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു കാണും ഒട്ടു മിക്കവരും .... നന്ദി ..ഇങ്ങനെ അറിയപ്പെടാതെ പോകുന്ന പ്രഗത്ഭരെ പരിചയപ്പെടുത്തുന്നതിന്...

  • @sureshnair7102
    @sureshnair7102 Рік тому +9

    അദ്ധേഹത്തെ പ്രമോട്ട് ചെയ്യാൻ താങ്കൾ കാണിച്ച സന്മനസിന് നന്ദി.... നല്ല ഉശിരുള്ള വാക്കുകൾ..... പിപ്പിടി ഇത് കേട്ടാൽ വിരളി പിടിക്കും... അന്തങ്ങൾ തുമ്മും തീർച്ച

  • @sivaprasadpallipat2522
    @sivaprasadpallipat2522 Рік тому +59

    പൊങ്ങൻറെ ഒരുഎളിയ ഭക്തനാണ് ഞാനും

  • @indranujanmaman3027
    @indranujanmaman3027 Рік тому +8

    മലയാളഭാഷക്ക് സ്വാന്തമായിഒരു ശൈലി സംഭാവന ചെയ്ത് പോങ്ങുമ്മൂടൻ ,,,ഇനിയും അനേക ദൂരം മുന്നോട്ട്

  • @ushaks9697
    @ushaks9697 Рік тому +36

    ഇങ്ങനെവേറെ ഒരാൾ ഇപ്പോൾ കേരളത്തിൽ ഇല്ല 🌹

  • @josephmethanath3490
    @josephmethanath3490 Рік тому +6

    അസൂയ ഇല്ലാത്ത മറുനാടന് അഭിനന്ദനങ്ങൾ

  • @shylajankannattu8348
    @shylajankannattu8348 Рік тому +1

    ഞാൻ നേരത്തെ തന്നെ പോങ്ങന്റെ ഒരു subscriber ആണ്. വളരെ രസകരമായതും ഒപ്പം എതിരാളികളുടെ മർമ്മത്തു തന്നെ ശക്തമായി പ്രഹരിക്കുന്ന ആയുധവുമാണത്. സാജൻ സാറിന്റെ Support ഈ ചാനലിനു ശക്തി പകരും തീർച്ച

  • @AshokKumar-yn4sj
    @AshokKumar-yn4sj Рік тому +20

    പണ്ടേ ഫാനാണ്... താങ്കൾ പറഞ്ഞത് മുതൽ

  • @wehelp1446
    @wehelp1446 Рік тому

    ഷാജൻ സാറേ നല്ലവനേ
    നന്മയുണ്ടാവൂ.
    പോങ്ങൻ നമ്മുടെ നാടിന് അഭിമാനമാണ്

  • @nihan6026
    @nihan6026 Рік тому +88

    ഷാജൻ സാർ പണ്ട് നിങ്ങൾ പരിചയപ്പെടുത്തിയത് മുതലാണ് പോങ്ങന്റെ വീഡിയോ കാണാൻ തുടങ്ങിയത്.... അസാധാരണ ഭാഷാ വൈഭവം!! ഇങ്ങനെ ഒരാളെ പരിചയപ്പെടുത്തിയ താങ്കൾക്ക് ഒരായിരം നന്ദി 🙏🙏

  • @vinayan567
    @vinayan567 Рік тому

    എന്തായാലും മുത്തുപോങ്ങൻ.... ലക്ഷത്തിലേക്ക് എത്തട്ടെ...
    ഷാജന് ഒരു പിൻഗാമിയായി..
    നാടിന്റെ തിന്മകൾക്കെതിരെ പോരാടാൻ ആയുരാരോഗ്യ സൗഖ്യങ്ങൾ നിങ്ങൾക്ക്സർവേശ്വരൻ നൽകട്ടെ എന്ന പ്രാർത്ഥനയോടെ..

  • @sheelahoro9137
    @sheelahoro9137 Рік тому +4

    ഞാൻ അദ്ദേഹത്തിന്റെ ഒരു സ്ഥിരം കാഴ്ചക്കാരിയാണ്. അദ്ദേഹത്തിന്റെ നിലപാടുകളും അഭിപ്രായങ്ങളും ഒരു ധീരന്റെയാണ്.

  • @neokochi2787
    @neokochi2787 Рік тому +1

    ഞാൻ അദ്ദേഹത്തിന്റെ സബ്സ്ക്രൈബറാണ് അങ്ങ് പറഞ്ഞപോലെ ഭാഷ വൈവിദ്ധ്യം ഒരു രക്ഷയില്ല അതും അദ്ദേഹത്തിന്റെ ഗാംഭീര്യം ഉള്ള ശബ്ദവും പൊളിയാണ് 👍👌

  • @beenacheeniyil9163
    @beenacheeniyil9163 11 місяців тому

    ഞാൻ ഈ അടുത്ത ഇടക്കാണ് പൊങ്‌മൂടന്റെ വീഡിയോ കാണാൻ ഇടയായത്. ഒരു പാട് ഇഷ്ടം ആണ്. നല്ല സുന്ദരമായ പദപ്രയോഗം.👌

  • @ASWANIKUMARTS
    @ASWANIKUMARTS Рік тому +11

    Pongu ബ്രോ.....അദ്ദേഹത്തിൻ്റെ ഓരോ വീഡിയോയും കാണാറുണ്ട്...അതിമനോഹരം..aa ഭാഷ...അതിലുമേറെ ഘനഗംഭീരമായ aa ശബ്ദം.... ഈ കാലത്തിലെ പ്രശ്നങ്ങളെ കുറിച്ചുള്ള വിശദമായ പ്രതിപാദനം....എന്തുകൊണ്ടും... അത്യന്തം..രസകരവും..നമ്മളെയെല്ലാം..ചിന്തിപ്പിക്കുന്ന... വിഷയ അവഗാഹം ഉള്ള ഒരു വ്യക്തി...👌👌👌👏👏🙏

  • @user-wq9mg1jg1u
    @user-wq9mg1jg1u Рік тому

    ഇമ്മടെ പൊങ്ങൻ ഉഗ്രൻ ആണ്..... ആ ശബ്ദം... പ്രയോഗം ഉഗ്രൻ എപ്പോഴും.... Thnx സകരിയ... Zakariyaku വലിയ നമസ്കാരം പൊങ്ങനെ introduce ചെയ്തതിനു ചെയ്തതിനു 🙏

  • @mvariety3222
    @mvariety3222 Рік тому +1

    ഞാൻ സ്ഥിരമായി കാണുകയും കേൾക്കുകയും ചെയ്യുന്ന രണ്ട് ചാനലുകളാണ് മറുനാടൻ ചാനലും പോങ്ങൻ ചേട്ടന്റെ പറയുന്നത് സത്യങ്ങൾ ആണെങ്കിലും പൊങ്ങൻ പറയുന്ന ശൈലിയും അവതരണ രീതിയും തികച്ചും മലയാളത്തിൽ തന്നെ വ്യത്യസ്തമാണ്. ആദ്യം നമ്മൾ പോങ്ങന്റെ ചാനൽ കാണുമ്പോൾ ചിലപ്പോൾ ഒന്നും മനസ്സിലാകാതെ രീതിയിലായിരിക്കും പക്ഷേ രണ്ടോ മൂന്നോ വീഡിയോസ് കണ്ടുകഴിയുമ്പോൾ അതിന്റെ ശൈലി മനസ്സിലാക്കിയാൽ അർത്ഥങ്ങളും വ്യാഖ്യാനങ്ങളും നാം മനസ്സിലാക്കി കഴിയുമ്പോൾ ഈ പറയുന്നത് സത്യമാണെന്നും ഇതിൽ ഒരുപാട് കാണേണ്ടതായും കേൾക്കേണ്ടതായ വാക്കുകളും കഴമ്പുകളും സത്യങ്ങളുമുണ്ടെന്നും വെളിപ്പെടുത്തുന്ന ഒരു ചാനലാണ് അവതരണവും അത്രയ്ക്കും ഗംഭീരമാണ്. ഭാഷ ശൈലിയും പ്രയാഗവും അത്രയ്ക്കും കേട്ടിരിക്കാൻ ഉൾക്കൊള്ളുന്നവനും മനസ്സുള്ളതാണ്💗🤝.കഴിവുള്ളവന് ഉയർത്തിക്കൊണ്ടു വരാൻ കാണിക്കുന്ന ഏതൊരു വ്യക്തിയുടെയും മനസ്സ് അത് ആരായിരുന്നാലും അവന് നന്മയുണ്ട്. ഞാൻ രക്ഷപ്പെട്ടാലും ഇല്ലെങ്കിലും മറ്റൊരുത്തൻ രക്ഷപ്പെടരുത് എന്ന് ചിന്തിക്കുന്ന. സ്വാർത്ഥമായ ചിന്താഗതി ഉള്ള 10% ആളുകളെങ്കിലും ഉണ്ട് നമ്മുടെ കേരളത്തിൽ. തന്നെയുമല്ല ഞാൻ വളർന്നുകൊണ്ടിരിക്കുമ്പോൾ നല്ല രീതിയിൽ പോകുമ്പോൾ മറ്റൊരുത്തൻ രക്ഷപ്പെടുന്നത് കാണുമ്പോൾ അസൂയാലുക്കളായ ആളുകളുണ്ട്. ഒരു ലക്ഷം സബ്സ്ക്രൈബേഴ്സ് ആവാൻ വേണ്ടി ഷാജൻ ചേട്ടൻ പറഞ്ഞ മനസ്സുനിറഞ്ഞ ഒരു വാക്കു മതി ജനങ്ങൾ അത് ചെയ്യും കാരണം. മറുനാടൻ ചാനലിലെ സത്യസന്ധതയിൽ അത്രയും വിശ്വാസമാണ് ജനങ്ങൾക്ക്.💗👍🤝

  • @antonyjoseph8866
    @antonyjoseph8866 Рік тому +8

    അത് സത്യമാണ് ഇത്രയും ആശയപരമായ എല്ലാവരും ആസ്വദിക്കുന്ന ഒരു പോങ്ങൻ ഇനി വരില്ല പോങ്ങനെ മറികടക്കാൻ പോങ്ങൻ മാത്രം

  • @sandhya1946
    @sandhya1946 Рік тому +62

    ഉള്ളത് ഉള്ളത് പോലെ തുറന്ന് പറയുന്ന മനുഷ്യൻ ......🌹🌹🌹

    • @jaya6202
      @jaya6202 Рік тому +2

      പൊങ്ങന്റെ വാക്കുകൾ കൊള്ളേണ്ടടതു കൊള്ളുന്നുണ്ട്. ചിലർ മോങ്ങാൻ തുടങ്ങി 😂😂

    • @PradeepKumar-fk1zb
      @PradeepKumar-fk1zb Рік тому

      @Prakash K നീ മോങ്ങി കൊണ്ടേ ഇരി.

  • @vipinkrisnat6205
    @vipinkrisnat6205 Рік тому

    ഹരീഷ് ജീ വളരെ നല്ല കഴിവുള്ള വ്യക്തിയാണ് അദ്ദേഹത്തിൻ്റെ വിഡിയോ എന്നും ഞാൻ കാണാറുണ്ട്. നമ്മൾ കേൾക്കാത്ത ഭാഷാ പ്രയോഗമാണ് അദ്ദേഹത്തിൻ്റെത്. അദ്ദേഹത്തിൻ്റെ ശബ്ദവും വലിയ ഗാഭീര്യമുള്ളതാണ്.

  • @kndevaki6258
    @kndevaki6258 Рік тому +2

    നല്ല മലയാള ഭാഷ. ആകർഷകമായ ശബ്ദം🙏🙏🙏

  • @daliyakrishnam5346
    @daliyakrishnam5346 Рік тому +17

    ഏറ്റവും യോജിച്ച വിശേഷണം തന്നെ 🔥🤝💖
    ചാനൽ സബ്സ്ക്രൈബ് ചെയ്തു 🤝

  • @abdullahaznas7574
    @abdullahaznas7574 Рік тому +55

    Sajan n Hareesh are my. Most top fav... Proud to view n like first

  • @nithinmt9900
    @nithinmt9900 Рік тому

    പോങ്ങന്റെ സ്ഥിരം വരിക്കാരായ ഞങ്ങൾക്കറിയാം അദ്ദേഹത്തിന്റെ ടാലന്റിനെ പറ്റി..
    പോങ്ങനെ സപ്പോർട്ട് ചെയ്ത ഷാജൻ ചേട്ടൻ കീ.. ജയ്.. 💪

  • @AnilKumar-bl9pf
    @AnilKumar-bl9pf Рік тому

    മുത്തു പൊങ്ങൻ ഒരു മുത്താണ്... അദ്ദേഹത്തിന്റെ വാക്കുധോരണി അതിമനോഹരവും ഗംഭീരവും ആണ്. സമൂഹത്തിലെ പുഴുക്കുത്തുക്കളെ പുറത്തുകൊണ്ട് വരാൻ അദ്ദേഹം കാണിക്കുന്ന ധൈര്യം എടുത്തുപറയേണ്ടത് തന്നെ.. 👍

  • @volixandtoxic1297
    @volixandtoxic1297 Рік тому +7

    അദ്ദേഹത്തിന്റെ അവതരണ ശൈലി വളരെ വളരെ മികച്ചതാണ് 🥰🥰

  • @chirikandant8356
    @chirikandant8356 Рік тому +24

    അങ്ങേര് ഒരു രക്ഷയുമില്ല 😂🤪

  • @sureshgovindan3875
    @sureshgovindan3875 Рік тому

    പോങ്ങനെ ഇഷ്ടപെടാത്തവർ ചെകുത്താനെ വാനോളം പുകഴ്ത്തും. മുത്തു പൊങ്ങൻ ,ഷാജൻ സാർ ഇഷ്ടം സത്യമേവ ജയതേ 🙏🏼

  • @baskaranc4223
    @baskaranc4223 Рік тому +3

    ആശംസകൾ അഭിനന്ദനങ്ങൾ. ആരും കേൾക്കാതെ പോകുന്ന. ഏറ്റവും നല്ല. സുഭാഷിതം.

  • @ravindran7913
    @ravindran7913 Рік тому +18

    "The One and only Pongummoodan"
    ഭാഷയുടേയും സംസ്ഥാനത്തിൻ്റെയും
    നന്മയുടെ ഭാഗത്ത് നിന്നുള്ള വാക്ക് ഭടൻ. അസാധാരണ ശബ്ദവും അവതരണവും . എൻ്റെ പൊന്ന് മുത്തു പോങ്ങൻ നാളെയുടെ നായകൻ ആയി വളരുന്നു.