Це відео не доступне.
Перепрошуємо.

സിപിഎമ്മിന്റെ അവസ്ഥ.. ഒരു അപൂർവ അവതരണം.. I Pongummoodan viral video

Поділитися
Вставка
  • Опубліковано 15 чер 2022
  • ''കള്ളനായാൽ വീടേ കൊള്ളയടിക്കാനാവൂ.. കമ്യൂണിസ്റ്റായാൽ നാട് തന്നെ...''
    സിപിഎമ്മിന്റെ അവസ്ഥ.. ഒരു അപൂർവ അവതരണം..
    #pongummoodan #cpimkerala #pinarayivijayan

КОМЕНТАРІ • 1,4 тис.

  • @govindnram8556
    @govindnram8556 2 роки тому +501

    ശുദ്ധ മലയാള ഭാഷ ഏറ്റവും നല്ല ശബ്ദത്തിൽ ഉച്ചരിച്ചുകൊണ്ടുള്ള സുന്ദരമായ അവതരണമാണ് ശ്രീ ഹരീഷിൻ്റേത്.

  • @ajayvijesh2158
    @ajayvijesh2158 2 роки тому +426

    Sir പോങ്ങനെ അറിഞ്ഞതിൽ സന്തോഷം... പോങ്ങൻ ഒരു സംഭവമാണ്

    • @babup.r5224
      @babup.r5224 2 роки тому +14

      😄😄😄
      എത്രയോ
      കാലം ആയി
      അവതരണ രംഗത്തുണ്ട് 😄😄😄
      ജോൺ പോൾ
      മാഷിന് ശേഷം
      മലയാളം കെട്ടിരിക്കാൻ
      തോന്നി
      പോകും 😄😄😄
      എല്ലാ ചേരുംപടി ചേർത്ത്
      ഹാസ്യമായി
      അവതരിപ്പിക്കുന്നു 😄😄

    • @bhaskarannr239
      @bhaskarannr239 2 роки тому +13

      ഒരു സംഭവമല്ല ബ്രോഒരു ഒന്നൊന്നര സംഭവമാണ്

    • @joshuakurien5826
      @joshuakurien5826 2 роки тому +1

      ഇദ്ദേഹത്തിനെതിരെ സൈബർ കൈബർ ആക്രമണങ്ങൾ ഒന്നും ഇല്ലെ? മറ്റു ആക്രമണങ്ങളും പ്രതീക്ഷിക്കാം.

    • @ajayvijesh2158
      @ajayvijesh2158 2 роки тому

      @@bhaskarannr239 🤣🤣🤣

    • @sugathankp3236
      @sugathankp3236 2 роки тому +1

      @@babup.r5224 അതെ

  • @purushothemanpaduvilan3016
    @purushothemanpaduvilan3016 2 роки тому +112

    ഒരായിരം ലൈക് ഒരുമിച്ച് അടിക്കണമെന്നുണ്ട് ഒന്നേ ആവുന്നുള്ളു!, ഏതായാലും കമ്മ്യൂണിസത്തെപ്പറ്റിയുള്ള നല്ല അപഗ്രഥനം.

  • @divakaranmd7543
    @divakaranmd7543 2 роки тому +64

    പോങ്ങുമ്മൂടൻ്റെ വ്യത്യസ്തമായ ഭാഷാശൈലി ഏറെ ഇഷ്ടപ്പെടുന്നു. കാപട്യമില്ലാത്ത അവതരണം.

  • @sivanandank8116
    @sivanandank8116 2 роки тому +1338

    കേരളത്തിലെ കമ്മ്യൂണിസ്റ്റുകളെ ഇത്ര ആഴത്തിൽ അപഗ്രഥിച്ചിട്ടുള്ള മറ്റൊരു ഗവേഷണവും ഇല്ലേയില്ല !🙏

    • @kumaranen5554
      @kumaranen5554 2 роки тому +28

      സത്യം

    • @Ezjairb
      @Ezjairb 2 роки тому +46

      വളരെ നല്ല അവതരണം👌👌👌👌 സിപിഎംന്റ വളരെ ശരിയായ വിലയിരുത്തൽ...

    • @rishikarajesh8361
      @rishikarajesh8361 2 роки тому +27

      Very good

    • @CpJose
      @CpJose 2 роки тому +13

      Ha.ha ha ha ha ha ha ha ha ha ha ha ha ha ha ha ha ha

    • @Amazefutbol132
      @Amazefutbol132 2 роки тому +12

      Sathyam.. 100 %

  • @tk-uc4pw
    @tk-uc4pw 2 роки тому +588

    പോങ്ങുമ്മൂടന്റ വീഡിയോ സ്ഥിരമായി ശ്രദ്ധിക്കേണ്ടതുണ്ട്. നല്ല ഭാഷ, ശൈലി, അർത്ഥവത്തായ അവതരണം. അഭിന്ദനീയം തന്നെ.

    • @mkt1661
      @mkt1661 2 роки тому +13

      ഏറ്റവും താഴത്തെ ശ്രേണിയിൽ ഉള്ള പാർട്ടി അടിമകളായ, തലച്ചോറു നശിച്ച മരമണ്ടരെയാണ് സാധാരണ നമ്മൾ ഊളകൾ എന്ന് വിളിക്കുന്നത് ..! 😂

  • @user-yi8rq5cd2l
    @user-yi8rq5cd2l 2 роки тому +163

    ഷാജൻ സാറേ പോങ്ങുമ്മൂഡൻ ഞങ്ങളെപ്പോലെയുള്ള സാധാരണ ജനങ്ങളുടെ ഒരു അസറ്റ് ആണ് . ❤️🙏👍👏🎉

  • @shadowpets77
    @shadowpets77 2 роки тому +35

    കൊള്ളാം... നല്ല നിരീക്ഷണ പാഠവവും അവതരണവും....
    സത്യസന്ധരായ പത്രപ്രവർത്തകർ ഉണ്ടാവട്ടെ...

    • @tkrajan4382
      @tkrajan4382 2 роки тому

      Yes pension pathrangalkku vida....

  • @SR-yr1jn
    @SR-yr1jn 2 роки тому +268

    സാർ , അങ്ങയുടെ ഈ വിഡിയോയിലൂടെ പോങ്ങമൂട.ന്റെ ആരാധകർ വർദ്ധിച്ചു. അങ്ങ് സഹപ്രവർത്തകരായ വ്യക്തിയെ എത്ര നന്നായി സമൂഹത്തിൽ ലെത്തിച്ചു. ഷാജൻ സാർ അങ്ങേയ്ക്ക് അഭി നന്ദനങ്ങൾ.🙏

    • @goldwide1729
      @goldwide1729 2 роки тому +4

      True bro ❤️🙏

    • @beenapillai9598
      @beenapillai9598 2 роки тому +2

      Yes...

    • @binodtnadu8825
      @binodtnadu8825 2 роки тому +3

      Great job

    • @thombabu3914
      @thombabu3914 2 роки тому +3

      Do any channel make debate of this noble subject, in place of Blabbering debate on daily evening ????

    • @anuraj7315
      @anuraj7315 2 роки тому

      Channel link please

  • @sindhuknair7265
    @sindhuknair7265 2 роки тому +390

    ലോകത്തിലെ ഏറ്റവും മികച്ച അർത്ഥ വിശകലനം. category തിരിചത് സൂപ്പർ !!!ഇതിലപ്പുറം അർത്ഥം പറയാൻ ആർക്കും സാധ്യമല്ല!!!

  • @rajninellikkot384
    @rajninellikkot384 2 роки тому +64

    ഞാൻ കാണാറുണ്ട്. വളരെ നല്ല ശബ്ദം. അത്ഭുത പെടുത്തുന്ന വാക് ചാതുരി അവതരണം. പോങ്ങുമ്മൂടൻ മാസ് !!!👍👍👍👌👌💯💯

  • @vikrmanvikrman9210
    @vikrmanvikrman9210 2 роки тому +25

    ഗുഡ്. വിജയന് കിടവുന്നതിൽ വെച്ച് എറ്റവും നല്ല വിശദീകരണം. കമ്യൂണിസ്റ് എത്താണ് എന്നു വിശദമായി അവതരിപ്പിച്ച അങ്ങേക്ക് ഒരു ബിഗ് സല്യൂട്ട്.

  • @rajagopalank1661
    @rajagopalank1661 2 роки тому +601

    സൂപ്പർ സൂപ്പർ,ഇതുപോലെ കമ്മികളെ കുറിച്ച് കൃത്യമായി പറഞ്ഞ ആരും തന്നെയില്ല 👌👌👍🙏🥰

  • @prakashvamanan8853
    @prakashvamanan8853 2 роки тому +315

    സാജൻ സാർ അങ്ങ് സഹപ്രവർത്തകരെ ഉയർത്തി
    കൊണ്ടുവരാൻ ആഗ്രഹിക്കുന്ന മനുഷ്യൻ ആണ് 😄🙏🙏🌷❤👍👌

    • @smulebacksingar9633
      @smulebacksingar9633 2 роки тому +1

      പോങ്ങുമ്മൂടൻ എയും ആളുടെ ചാനലും കുറേക്കാലമായി സാജന് അറിയാമായിരുന്നു പക്ഷേ കൂടുതൽ ശ്രദ്ധയിൽപെട്ടത് ഇപ്പോഴാണ് ശ്രദ്ധയിൽ പെടാൻ കാരണം എന്താണെന്ന് അറിയോ പോങ്ങുമ്മൂടൻ കമ്മ്യൂണിസ്റ്റിന് എതിരെ യാ പ്രതികരിച്ചത് അതാ സാജനെ കണ്ണിൽ ഇപ്പോൾ പെട്ടത് എന്നാലും എൻറെ സാജാ😂😂😂😂 അതുമാത്രമല്ല സംഘികളെ പറ്റി ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിട്ടും അതിനെതിരെ ഒന്നും സാജൻ പറയുന്ന ഈ മഹാൻ പ്രതികരിച്ചിട്ടില്ല എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണ്

    • @vrindavana3568
      @vrindavana3568 2 роки тому +6

      @@smulebacksingar9633 നീ പോടി ..... തിരു മര പൊട്ടി

    • @smulebacksingar9633
      @smulebacksingar9633 2 роки тому

      @@vrindavana3568 h h h h h h Appozhekkum pottiyo🌰

    • @prajeshrj
      @prajeshrj 2 роки тому +4

      @@smulebacksingar9633 antham...anantham... Maranamae ullu oru maruthva

    • @pvijayan5313
      @pvijayan5313 2 роки тому +2

      True 👍

  • @ramakrishnanachary8771
    @ramakrishnanachary8771 2 роки тому +29

    കേരളത്തിലെ കമ്മ്യൂണിസത്തോട് തികച്ചും നീതി പുലർത്തി. 👌👌👌

  • @murugans7140
    @murugans7140 2 роки тому +16

    ഇതുപോലുള്ള സഹപ്രവർത്തകരെ സപ്പോർട്ട് ചെയ്യുന്ന താങ്കൾക്ക് നന്ദി ഞാൻ വളരെ അതികം ഇഷ്ട്ടപെടുന്ന വ്യക്തിയാണ് ഹരീഷ് sar 👍

  • @sree3113
    @sree3113 2 роки тому +278

    സാർ നിങ്ങളും പോങ്ങനും ഒന്നിക്കണം എന്നിട്ട് ഇവിടുത്തെ അനീതിക്കെതിരെ ശക്തമായി പ്രതികരിക്കണം. മാറ്റം വരും തീർച്ച 🙏🙏🙏🙏🙏

    • @haridasannairmsharidasanna8299
      @haridasannairmsharidasanna8299 2 роки тому +12

      നിക്ഷ്പക്ഷമായി നിൽക്കുന്ന താങ്കൾ, സമാന കാറ്റഗറിയല്ലെങ്കിലും അതിനോടടുത്തു നിൽക്കുന്ന ഹരീഷ് പോങ്ങുംമൂടനുമായി വാർത്താവതരണത്തിൽ കൈ കോർക്കാമെന്നാണ് എന്റെ എളിയ അഭിപ്രായം പോങ്ങുംമൂടന്റെ ഭാക്ഷയുടെയും ചില പദപ്രയോഗങ്ങളുടെയും മൂർച്ച കൂടുതലാണെങ്കിലും(അനീതിക്കു നേരെയുള്ള ശക്തിയായ കാർക്കിച്ചു തുപ്പൽ ).

    • @unnivr9622
      @unnivr9622 2 роки тому +1

      Right.

  • @girijadevi3869
    @girijadevi3869 2 роки тому +68

    ആദ്യം തന്നെ ഹരീഷ് പൊങ്ങുമ്മു‌ടാൻ എന്ന മികച്ച വ്യക്തിയെ പരിചയപ്പെടുത്തിയതിനു നന്ദിയുടെ ഒരായിരം പൂച്ചെണ്ടുകൾ..💐💐💐
    പുള്ളിക്കാരൻ പറഞ്ഞ സത്യങ്ങൾ കേട്ട് ചിരിച്ചു മതിയായില്ല..
    എന്ത് രസമായിട്ടാണ് ആ തരംതിരുവുകൾ നമുക്ക് പറഞ്ഞുതരുന്നത്...നല്ല വിശകലനം..

  • @user-qd9rs3rl9m
    @user-qd9rs3rl9m 2 роки тому +7

    പോങ്ങുമൂഡന്റെ വിഡിയോ ഒരു തവണ കണ്ടതോട് കൂടി ഞാൻ അദ്ദേഹത്തിന്റെ ആരാധകനായി..

  • @Venugopalan-C-Achari
    @Venugopalan-C-Achari Рік тому +4

    ചങ്കുറപ്പുള്ള നിങ്ങൾക്ക് രണ്ടുപേർക്കും അഭിനന്ദനങ്ങൾ 🥰🥰🥰🥰

  • @PKSDev
    @PKSDev 2 роки тому +374

    മാർക്സിനും ലെനിനും ഇല്ലാതിരുന്ന ആത്മാർത്ഥത കമ്മ്യുണിസത്തോട് മരമണ്ടർക്കുണ്ട് !👌🙏

    • @babup.r5224
      @babup.r5224 2 роки тому +5

      😄😄😄

    • @babup.r5224
      @babup.r5224 2 роки тому +11

      അവരുടെ
      പ്രവർത്തി അതിന്
      ഉദാഹരണം
      അല്ലേ 😄😄😄

    • @ajithnair283
      @ajithnair283 2 роки тому +8

      😂correct 🙏

  • @sanalkumarpn3723
    @sanalkumarpn3723 2 роки тому +79

    കലക്കി ഉഗ്രൻ കണ്ടെത്തൽ . പോങ്ങും മൂടന് 💪🏼

  • @sreedharmudilikulam4065
    @sreedharmudilikulam4065 2 роки тому +29

    കമ്മ്യൂണിസത്തെ ഇതിലും നന്നായി വിശദീകരിക്കാൻ പറ്റില്ല... അഭിനന്ദനങ്ങൾ

  • @vinodjoseph7251
    @vinodjoseph7251 2 роки тому +5

    കമ്മ്യൂണിസത്തെ ഇതിൽ പരം ഭംഗിയായി വിവരിക്കുവാൻ സാധിക്കുകയില്ല . ഉപജ്ഞാതാവിനു ഒരായിരം അഭിനന്ദനങ്ങൾ .

  • @bibinkraj9384
    @bibinkraj9384 2 роки тому +334

    കമ്മ്യൂണിസ്റ് ആവാസ വ്യവസ്ഥയെ ഇത്ര ആഴത്തിലും സത്യസന്ധമായും അപഗ്രദികുന്നത് ആദ്യമായിട്ടാണ്

  • @sudheesh.kumar.mmavila6986
    @sudheesh.kumar.mmavila6986 2 роки тому +409

    ഇതുപോലെ കമ്മ്യൂണിസ്റ്റ്കളെ വ്യക്തതയോടെ വിശകലനം ചെയ്ത വേറെ ആരും തന്നെ ഇല്ല ... ഇത് ഒരു സംഭവമാകും

    • @ngokulbhat8728
      @ngokulbhat8728 2 роки тому +1

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @vikramambijin9167
      @vikramambijin9167 2 роки тому

      L

    • @sugathankp3236
      @sugathankp3236 2 роки тому

      😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄

  • @dileep8292
    @dileep8292 2 роки тому +10

    വെരി വെൽ 🙏🙏🙏🙏🙏🙏. പൊങ്ങുമൂടനെ എടുത്ത് കാണിച്ച സാജൻ സർ 👌👌👌👌👌സല്യൂട്ട്....
    ഞാനും ഒരു പോങ്ങൻ ഫാൻ ആണ്

  • @trsolomon8504
    @trsolomon8504 2 роки тому +5

    സാജൻ സർ , താങ്കളെ വന്ദിക്കുന്നു . തലക്ക് വിവരം ഉള്ള ഒരാളെ നാട്ടുകാർക്ക് പരിചയപെടുത്തിയതിന്ന് .

  • @trollan8830
    @trollan8830 2 роки тому +165

    പൊങ്ങാൻ മുത്താണ് ❤️❤️❤️

  • @Bigboss4u
    @Bigboss4u 2 роки тому +257

    🤔 വളരെ നല്ല അവതരണം തന്നെ. അദ്ദേഹം പറയുന്നത് എല്ലാം പരമാർത്ഥം തന്നെ. ചിന്തിക്കുന്ന പൊതുജനങ്ങൾക്ക് മാത്രം ഇതൊക്കെ തീർച്ചയായും മനസിലാകും. 🙏

    • @rajilorance1016
      @rajilorance1016 2 роки тому +10

      "ചിന്തിക്കുന്ന എല്ലാവർക്കും മനസിലാകും" പക്ഷേ ഈ എഴുത്തുകാരും ചിന്താശീലരുമായ സാംസ്‌കാരിക നായകന്മാർ എന്ന് വിശേഷിപ്പിക്കുന്നവർ കമ്മ്യൂണിസത്തിന് പുറകിൽ അണിനിരക്കുന്നതെന്തുകൊണ്ട്?...

    • @jayaswin6028
      @jayaswin6028 2 роки тому +6

      സ്വാർത്ഥ ലാഭം.

    • @Bigboss4u
      @Bigboss4u 2 роки тому

      @@rajilorance1016 അവർ യഥാർത്ഥ ചിന്തകരല്ല എന്നതാണ് സത്യം. അവരൊക്കെ വെറും ഏറാൻ മൂളികൾ മാത്രം 😃 ബുദ്ധിജീവി പരിവേഷം പാർട്ടിക്കാർ കനിഞ്ഞു നൽകിയത് തന്നെ.

  • @valsanmaroli340
    @valsanmaroli340 Рік тому +6

    പോകമുടനെ സഹായിച്ച sajanji 🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍

  • @chandranb3188
    @chandranb3188 2 роки тому +7

    ഇതാണ് ശരിയായ വിലയിരുത്തൽ. ഇപ്പോഴെങ്കിലും ജനങ്ങളുടെ മുമ്പിൽ അവതരിപ്പിച്ചതിന് നന്ദി.

  • @mithram2430
    @mithram2430 2 роки тому +265

    100% സത്യം. ഇങ്ങനെയുളളവരാണ് 🔔മഹായോഗീശ്വരനായി മാറുന്നത്.🔔🙏 ആയതിലേയ്ക്കുള്ള പ്രയാണത്തിലാണ് ഇദ്ദേഹം

  • @anandmvanand8022
    @anandmvanand8022 2 роки тому +72

    പോങ്ങൻ ഈസ് ഗ്രേറ്റ്‌... ഷാജൻ സർ, താങ്കൾ പോങ്ങുംമൂടനെ പരാമർശിച്ചതിൽ സന്തോഷം. അഭിനന്ദനങ്ങൾ.....

  • @BeenaKK
    @BeenaKK 2 роки тому +20

    ഇദ്ദേഹത്തിനെ പരിചയപ്പെടുത്തിയത്തിന് നന്ദി. We need people like him in Kerala. I am subscribing his channel.

  • @saralapazhethil3371
    @saralapazhethil3371 2 роки тому +8

    പോങ്ങൻ്റെ സ്ഥിരം കേൾവിക്കാരിയാണ് ഞാൻ -ഉഗ്രൻ ഭാഷയും അവതരണവും !

  • @swaminathkv5078
    @swaminathkv5078 2 роки тому +253

    ശരിയാണ്.. പൊങ്ങുമ്മൂഡൻ നന്നായി കാര്യങ്ങൾ പറയുന്ന വ്യക്തിയാണ് 👌

  • @bijugopalan7068
    @bijugopalan7068 2 роки тому +110

    ഇതുപോലെ നിർഭയമായി കാര്യങ്ങൾ അവതരിപ്പിക്കാൻ : കുറച്ചു പേർ തയാ റായാൽ : . മാറ്റം ഉണ്ടാക്കാൻ സാധിക്കും. - പോങ്ങുമൂടന് അഭിവാദ്യങ്ങൾ.

    • @tkrajan4382
      @tkrajan4382 2 роки тому +1

      Theerchayayum

    • @joshuakurien5826
      @joshuakurien5826 2 роки тому

      മാറ്റം ഉണ്ടാവുക എളുപ്പമല്ല. ചൈനയിൽ ഈ നീരാളി പിടി മുറുക്കി. ജനങ്ങൾക്ക് ആഗ്രഹം ഉണ്ടെങ്കിലും നിസ്സഹായരായി പോയി. അങ്ങനെ ഒരു അവസ്ഥയിൽ ആകാതെ സൂക്ഷിക്കുക.

  • @johnsongeorge9189
    @johnsongeorge9189 2 роки тому +6

    ഇദ്ദേഹമാണ് യഥാർത്ഥ ബുദ്ധി ജീവി നമിക്കുന്ന് 🙏🙏🙏❤️❤️❤️👍👍👍

  • @radhikacr2975
    @radhikacr2975 2 роки тому +1

    🤣🤣😂😂👌👌👏👏👏 പൊങ്ങും മൂടൻ ചേട്ടാ അഭിനന്ദനങ്ങൾ. കൃത്യമായി കാര്യം പറഞ്ഞു.. ഇതിനപ്പുറമൊന്നും ആർക്കും കമ്യുണിസത്തെ വ്യാഖ്യാനിച്ചു തരാൻ ആവില്ല. എന്തായാലും കലക്കി👏👏👏👏👏👏👏👏👌👌👌

  • @Jaya_geevarghese
    @Jaya_geevarghese 2 роки тому +42

    ഞാൻ പോങ്ങൻറെ സബ്സ്ക്രൈബ്ർ ആണ്, നല്ല സുന്ദരമായ മലയാളം പഠിക്കണമെങ്കിൽ ആ ചാനൽ ശ്രദ്ധിച്ചാൽ മതി.

  • @sarathkumar-oh7qz
    @sarathkumar-oh7qz 2 роки тому +46

    ഞാൻ കേട്ടിട്ടുണ്ട് കണ്ടിട്ടുണ്ട് ഇദ്ദേഹത്തിന്റെ വീഡിയോ
    എനിക്ക് ഇഷ്ടം ആണ് 👍👍

  • @sreejithramakrishna3193
    @sreejithramakrishna3193 2 роки тому +13

    പോങ്ങന്റെ ഒരു ഫാൻ ആണ് ഞാൻ ....എല്ലാ വീഡിയോസും കിടു ആണ് ....

  • @priyamvadam.c1248
    @priyamvadam.c1248 2 роки тому +1

    പോങ്ങും മൂടന്റെ വീഡിയോകൾ സ്ഥിരമായി കാണാറുണ്ട്. സൂപ്പർ അവതരണം ആണ്‌. ചിലപ്പോൾ വാക്കുകൾ കൈവിട്ടു പോകാറുണ്ട്. എന്നാലും അടിപൊളി ആണ്‌. 👍👍👍

  • @thekkupant785
    @thekkupant785 2 роки тому +132

    ഇതൊക്കെ പിണറായി പാർട്ടി സെക്രട്ടറി ആകുമ്പോൾ തന്നെ വ്യക്തിപരമായി ഞാൻ മനസ്സിലാക്കിയ സത്യങ്ങൾ. പോങ്ങുമ്മൂടൻ പബ്ലിക്കിൽ ഈ സത്യങ്ങൾ അവതരിപ്പിച്ചതിന് നന്ദി

  • @roshinisatheesan562
    @roshinisatheesan562 2 роки тому +134

    നമസ്കാരം Sir 🙏 ഈ മനുഷ്യന്റെ എത്ര നല്ല അവതരണം 100% സത്യമായത്👏👏👏🤝👍

  • @StraightenedCurve
    @StraightenedCurve 2 роки тому +29

    ""കമ്മ്യൂണിസം ഇന്ന് ആവേശമല്ല...പലരുടെയും ആവശ്യമാണ്.""👌
    കോലക്കുഴൽ കൊണ്ട് അടുപ്പിലൂതുന്നവരുടെ ആവശ്യം. 👍

  • @nijuniju5518
    @nijuniju5518 2 роки тому +234

    പോങ്ങൻന്റെ അവതരണം പൊളിയാണ്.

  • @nandanankuttan7905
    @nandanankuttan7905 2 роки тому +29

    ഞാൻ ആദ്യമായിട്ടാണ് ഇദ്ദേഹത്തെക്കുറിച്ച് അറിയുന്നത്. ഞാനും പോങ്ങുംമ്മൂട്ടിൽ താമസക്കാരാണ്. പരിചയപ്പെടുത്തിയതിന് നന്ദി. നല്ല "മൂളയുള്ള " വ്യക്തി.

  • @ritawilson2500
    @ritawilson2500 2 роки тому +2

    Pongummoodan, superb observation!! Thanks Marunadan for playing it on..

  • @arunchinnan2961
    @arunchinnan2961 2 роки тому +5

    ഈ കമ്മ്യൂണിസ്റ്റ് പ്രബന്ധത്തിന് അദ്ദേഹത്തിന് ഡോക്ടറേറ്റ് കൊടുക്കണം

  • @lissysantosh3661
    @lissysantosh3661 2 роки тому +136

    അദ്ദേഹം നല്ല നിഷ്കളങ്കമായ നിരീക്ഷകനാണ് 😘👍🙏💯💐

  • @rosvilla8360
    @rosvilla8360 2 роки тому +26

    ഞാൻ പൊങ്ങന്റെ എല്ലാ വിഡിയോകളും കാണാറുണ്ട് അവതരണം അനുപമമാണ്

  • @nandakumar4107
    @nandakumar4107 2 роки тому +15

    ഹോ കുറെ കാലമായി നല്ല ഒരു മലയാളഭാഷ കേട്ടിട്ട്, ഇവിടെ ഉള്ള മാധ്യമങ്ങളിൽ അല്ലങ്കിൽ സിനിമയിൽ പോലും കേൾക്കാൻ സാധികാത്ത ഭാഷപ്രയോഗം, 🙏 ഇനി വിഷയം കമ്മ്യൂണിസ്റ്റ്‌ എന്താണ് എന്നു വളരെ നന്നായി വിശകലനം ചെയതു

  • @subhagantp4240
    @subhagantp4240 2 роки тому +13

    ഒരു രാഷ്ട്രീയ പാർട്ടിയെ ഇത്ര ഗഹനമായി പഠിച്ച ഒരു ധീരനായ വാർത്താ അവതാരക ൻ ഇതിനുമുൻപ് കണ്ടിട്ടില്ല ഇതുപോലെ ഭാഷാശാസ്ത്രത്തിൽ ഗവേഷണം നടത്തിയ പോലെ ഈ വാർത്ത അവതരിപ്പിക്കാൻ താങ്കൾക്ക് മാത്രമേ സാധിക്കുകയുള്ളു ബിഗ് സല്യൂട്ട് വീണ്ടും ഇതുപോലുള്ള വാർത്തകൾക്കായി കാത്തിരിക്കുന്നു

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 2 роки тому +177

    അതു നല്ല സ്റ്റേറ്റ്മെന്റ് 👍👍👍👍👍👍

  • @artery5929
    @artery5929 2 роки тому +38

    വളരെ കൃത്യമായ അപഗ്രഥനവും നിരീക്ഷണവും .

  • @subhagantp4240
    @subhagantp4240 Рік тому +2

    ഈ അടുത്തകാലത്തെങ്ങും എത്ര സുന്ദരവും സൗന്ദര്യവും ആയ ആശയങ്ങൾ കോർത്തിണക്കിക്കൊണ്ട് അഗാധ ചിന്തയിലേക്ക് ജനങ്ങളെ ആകർഷിക്കാനും നല്ലനടപ്പിന് ഉപകാരപ്രദവുമായ ഉപദേശ സംഹിത ബിഗ് സല്യൂട്ട് രണ്ടുപേർക്കും

  • @antomathew1784
    @antomathew1784 2 роки тому +1

    ഒന്നും പറയാനില്ല... സൂപ്പർ..👌👌👌
    എന്റെ മനസ്സിൽ കേരള കമ്മ്യൂണിസ്റ് പാർട്ടിയെ പറ്റിയുള്ള ചിന്ത വളരെ നല്ല ഭാഷയോടും, അവതരണം കൊണ്ടും explain ചെയ്യാൻ pongummudan nu സാധിച്ചു...

  • @Bigboss4u
    @Bigboss4u 2 роки тому +123

    🤔Mr shajan. ❤️❤️താങ്കളെ പോലെ നേർവഴിയിൽ മാത്രം ചിന്തിക്കുന്ന ഒരു യൂട്യൂബറെ ഞങ്ങൾക്ക് പരിചയപ്പെടുത്തിയതിൽ വളരെ അധികം സന്തോഷം ഉണ്ട്. അഭിനന്ദനങ്ങൾ. ❤️❤️❤️

  • @anujashajikumar1510
    @anujashajikumar1510 2 роки тому +53

    ഹരീഷിന്റെ അവതരണം ആ ഭാഷ പരിജ്ഞാനം അതിന്റെ ആരാധികയാണ് ഈഎളിയ ഞാനും ആ ശൈലി പദ സമ്പത്തു

  • @rakhibaburaj4553
    @rakhibaburaj4553 2 роки тому +1

    സാജൻ സർ, താങ്കളുടെ ചാനലിൽ പോങ്ങുമൂടനെ പരാമർശിച്ചതിൽ വളരെ സന്തോഷം .ഞാനും ഒരു പോങ്ങൻ ഫാൻ ആണ് . അഭിനന്ദനങ്ങൾ 🙏🙏🙏

  • @aliasmp2109
    @aliasmp2109 2 роки тому +4

    വളരെ ശെരിയാണ് ഇന്ന് ഏറ്റവും ശല്യക്കാറായി ഇവർ മാറി. അതിൽ ഏറ്റവും ഉപദ്രവം പ്രകൃതിക്കാണ്. നാട്ടിലെ പാര മണ്ണ് ചെങ്കല്ല് മണൽ എല്ലാം ഇന്ന് ഇവരുടെ ഏറ്റവും വലിയ വരുമാന മാർഗ്ഗമാണു.

  • @JD-oh4np
    @JD-oh4np 2 роки тому +66

    Fb ൽ സത്യസന്ധമായി അഭിപ്രായം പറഞ്ഞതിന് സഖാക്കൾ സംഘി ചാപ്പ നൽകിയ മനുഷ്യൻ.. നല്ല കമ്മ്യൂണിസ്റ്റ്

  • @sreelekhavishwanath2130
    @sreelekhavishwanath2130 2 роки тому +45

    👌അവതരണം ഇത് അയാൾ കേൾക്കുമോ. എത്ര സത്യം.
    ഇത്പോലെ അദ്ദേഹത്തിനെ
    അവതരിപ്പിക്കുവാൻ കഴിയു.

  • @prasadpk4429
    @prasadpk4429 2 роки тому +3

    ആദ്യമായാണ് ഇദ്ദേഹത്തിന്റ വീഡിയോ കാണുന്നത് മാസ് അല്ല കൊലമാസ്സ് ❤ഇത് സിപിഎം അടിമകൾ തീർച്ചയായും കാണേണ്ടതാണ് 🙏

  • @purushothamankg7771
    @purushothamankg7771 Рік тому +1

    അടിപൊളി അവതരണം പറഞ്ഞതെല്ലാം വളരെ ശരിയാണ് കമ്മ്യൂണിസ്റ്റുകാർ ഒന്ന് കേൾക്കട്ടെ അഭിനന്ദനങ്ങൾ👍👍👍🌹🌹🌹

  • @kuttympk
    @kuttympk 2 роки тому +89

    അതി ഉത്തമം, ഗഹനമായ ഗവേഷണം നടത്തി അവതരിപ്പിച്ച നഗ്നസത്യം വിളിച്ചോതുന്ന ഒരുഗ്രൻ വീഡിയോ. നന്ദി സാജൻജി 🙏

    • @HasnaAbubekar
      @HasnaAbubekar 2 роки тому

      Plz watch pongummoodan channel

    • @tkrajan4382
      @tkrajan4382 2 роки тому +1

      He is a great researcher pakaram vekkan aarum illa

  • @hareendrap9962
    @hareendrap9962 2 роки тому +34

    തകർത്തു ഈ അടുത്ത് ഒന്നും
    ഇതുപോലെ ഒരു അവതരണം
    കേട്ടിട്ടില്ല👍🙏🏼👌

  • @saraswathigopakumar7231
    @saraswathigopakumar7231 2 роки тому +1

    അതെ സാർ, ഹരീഷ് എന്ത് പറഞ്ഞാലും വളരെ വളരെ ശരിയും അർത്ഥവത്താണ്. നല്ലൊരു മാധ്യമം..

  • @sreeju68
    @sreeju68 Рік тому

    പോങ്ങനെ പരിചയപ്പെടുത്തിയ ഷാജൻ സാറിന് ഹൃദയം നിറഞ്ഞ നന്ദി

  • @johnsonp.v.8093
    @johnsonp.v.8093 2 роки тому +146

    മാധ്യമങ്ങളെ കുറച്ചു പറഞ്ഞത് 100/👍👍👍👍👍👍👍

  • @manuaaravanju84
    @manuaaravanju84 2 роки тому +92

    പൊളിച്ചു...😝😝എല്ലാവർക്കും അറിയാമെങ്കിലും താങ്കൾ പറഞ്ഞപ്പോൾ ഒന്നും കൂടെ ഉറപ്പിച്ചു 😜😜😜ഇനിയും ആളുകൾ ഒന്ന് മനസിലാക്കിയാൽ നല്ലത്🤠🤠🤠

  • @josephvc792
    @josephvc792 2 роки тому +1

    സൂപ്പർ, എഴുപത്തി എട്ടു വയസായി എനിക്ക് ഞാൻ ഈകേട്ടത് എന്റെ സന്ദു ക്കൾ വിറപ്പിച്ചു കളഞ്ഞു 👍

  • @abhivijay7131
    @abhivijay7131 2 роки тому +6

    പണിക്കർ+ ഹരീഷ്+ സാജൻ ❤️

  • @prabhakarank6177
    @prabhakarank6177 2 роки тому +82

    ഞാൻ "പോങ്ങൻ്റെ" സബ്സ്ക്രൈബർ ആണ്. വളരെ നല്ല അവതരണം ആണ്.

  • @divinelotus6333
    @divinelotus6333 2 роки тому +92

    സമകാലിക VKN. പോങ്ങുമൂടന് നമസ്കാരം..

  • @3Gdas
    @3Gdas Рік тому +2

    ഞാൻ കണ്ടു പൊങ്ങന്റെ വീഡിയോ.അദ്ദേഹത്തിന്റെ ഭാഷ.... വളരെ മനോഹരം.

  • @loransnereppil2892
    @loransnereppil2892 2 роки тому +1

    അടിപൊളി നീരിക്ഷണം, 101%ശരിയാണ്. ഇങ്ങനെ ഒരാളെ കുറിച് വിവരം തന്ന മറുനാടാന് പ്രതേക നന്ദി. മറ്റു രാഷ്ട്രീയ കാർക്കും,കമ്മ്യൂണിസ്റ്റുനും അവരുടെ പൊസിഷൻ അറിയില്ലായിരുന്ന 🤣🤣 ഇപ്പോൾ ചിന്തിച്ചു തുടങ്ങി കാണും 🤣👍👏

  • @vijayakumars3112
    @vijayakumars3112 2 роки тому +16

    ഇത് എന്റെ മുത്തുപ്പോങ്ങനാണ് സാജൻ സാർ. നന്ദി

    • @vinuvmx1684
      @vinuvmx1684 2 роки тому

      എന്റെയും......

  • @mktalks6957
    @mktalks6957 2 роки тому +549

    എനിക്കിഷ്ടപ്പെട്ടത് വിഷ ജീവികൾ എന്ന് പ്രയോഗം. അതെ കമ്മികളിൽ ഭൂരിഭാഗവും വിഷജീവികളാണ്.

    • @sugathankp3236
      @sugathankp3236 2 роки тому +1

      😆😆😆😆😆

    • @johnsonjoseph9895
      @johnsonjoseph9895 2 роки тому +1

      🦂🦂🦂🕷️🕷️🕷️

    • @ayessen319
      @ayessen319 Рік тому +3

      കേരള സംസ്ഥാനം രൂപീകരിച്ച ശേഷം, ഓരോരോ കാര്യങ്ങൾ അവതരിപ്പിച്ച് മനുഷ്യ നന്മയ്ക്കുള്ള എല്ലാം തകർത്ത് തരിപ്പണമാക്കി.
      കേരളത്തിൽ ഉണ്ടായിരുന്ന വയലേലകൾ, ഫാക്റ്ററികൾ നശിപ്പിച്ചു. മേലനങ്ങാതെ കൊള്ളയടിക്കാൻ പഠിപ്പിച്ചു.അയൽ സംസ്ഥാനങ്ങൾ കനിഞ്ഞില്ലെങ്കിൽ മുഴുപ്പട്ടിണിയാകുന്ന നാട് "ദൈവത്തിന്റെ സ്വന്തം നാട് "😄😄😄
      ആന്ധ്രാക്കാരൻ കണ്ണടച്ചിരുന്നാൽ No അരി. ഇനി വേണമെങ്കിൽ 5 മാസം കാത്തിരിക്കണം.
      കർഷകരിൽ യൂണിയൻ ഉണ്ടാക്കി സഖാക്കന്മാർ കോടീശ്വരന്മാരായി.

    • @classicekm
      @classicekm Рік тому

      അതുക്കും േമെല സഘികൾ

  • @shajinandhanam4117
    @shajinandhanam4117 2 роки тому +1

    അഭിനന്ദനങ്ങൾ ഷാജൻ സാറിനും പൊങ്ങനും 🌹🌹🙏

  • @jishap6070
    @jishap6070 2 роки тому

    എത്ര നന്നായി മനസിലാക്കിയിരിക്കുന്നു..സത്യം ഇതൊക്കെ തന്നെയാണല്ലോ ശരിക്കും ഉള്ളത്... 👌👍

  • @aryagopinath8392
    @aryagopinath8392 2 роки тому +57

    ഞാൻ കുറച്ചു ദിവസങ്ങൾക്കു മുൻപാണ് ഒരു വീഡിയോ കണ്ടത്.മാലാപാർവതിയെക്കുറിച്ചായിരുന്നു.അപാര ഭാഷാപ്രയോഗം. ഗാഭീര്യമുള്ള വേറിട്ട ശബ്ദം.

    • @krishnakrishnakumar2587
      @krishnakrishnakumar2587 2 роки тому +1

      ഞാൻ രണ്ടു വർഷം . മുൻപാണ് ആദ്യം കണ്ടത് 😎

  • @kesavanunni4
    @kesavanunni4 2 роки тому +35

    നല്ല അവതരണം. നല്ല ശൈലി.

  • @bijumk4871
    @bijumk4871 2 роки тому +2

    No words...😮😂👌👏👏👏👏👏👏👏

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 2 роки тому

    എത്ര പ്രാവശ്യം ലൈക് ചെയ്യണം എന്ന് ആദ്യമായി വിഭ്രാന്തി ഉണ്ടാക്കിയ അവതരണം.....!!!!എന്റെ പോങ്ങുംമൂടാ... നമോവാകം... നമസ്കാരം!!!.

  • @bijuandrews2651
    @bijuandrews2651 2 роки тому +83

    സർ,പോങ്ങൻ പണ്ടേ ഞങ്ങളുടെ സ്വന്തം ആളാണ്.

  • @raveendrank9212
    @raveendrank9212 2 роки тому +59

    ഇദ്ദേഹത്തിൻ്റെ മിക്കവാറും എല്ലാ പോസ്റ്റുകളും കാണുന്ന ഒരാളാണ് ഞാൻ. വാക്കുകൾക്ക് കൂരമ്പിനെക്കാൾ ശക്തി ! ഒരു തരം VKN ശൈലി !! കേരളത്തിലെ കമ്മ്യൂണിസ്റ്റ്കാരെ ഇത്ര മാന്യമായ ഭാഷയിൽ സത്യസന്ധമായി ഹാസ്യന്മകമായി ചിത്രീകരിച്ചവർ അധികമുണ്ടാവില്ല !!!

  • @prasennapeethambaran7015
    @prasennapeethambaran7015 2 роки тому +1

    Excellent vocabulary 👌👌

  • @johnkottayam4869
    @johnkottayam4869 Рік тому

    സൂപ്പർ.. വാക്കുകൾ, അവതരണം. അഭിനന്ദനങ്ങൾ..

  • @madhusoodanannair9858
    @madhusoodanannair9858 2 роки тому +22

    Mr. ഹരീഷിന്റെ പല videos കണ്ടിട്ടുണ്ട്. അതെല്ലാം വളരെ ഇഷ്ടവുമാണ്.

  • @passionplus000
    @passionplus000 2 роки тому +146

    പൊങ്ങുമൂടൻ വ്യത്യസ്തനാണ്...ആള്
    പൊളിയാണ് 🙏🙏😎😎😎😎💪
    പൊങ്ങുമൂടൻ ആരാധകൻ 🙏🙏💪

  • @sasinair6362
    @sasinair6362 2 роки тому +3

    Beautiful presentation hello buddy come to the lime light express your opinion expecting more from you

  • @anandk.c1061
    @anandk.c1061 Рік тому +1

    കേരളത്തിൽ സത്യത്തിൽ ഒറ്റപ്പെട്ട ഒരേ ഒരാളെ ഉള്ളൂ 🧡🧡🧡അതാണ് നമ്മുടെ സാക്ഷാൽ പൊങ്ങമൂടൻ സാർ 🧡🧡🧡🙏🙏🙏🙏വാക്കുകൾ കൊണ്ട് ഇങ്ങനെ കസർത്തു കളിക്കുന്ന താങ്കൾ തുടരുക നമ്മൾ എല്ലാവരും കൂടെയുണ്ട് 👍🏻👍🏻👍🏻🙏🙏🙏👌👌

  • @sreepriya6874
    @sreepriya6874 2 роки тому +22

    വ്യക്തവും ശുദ്ധവും കുറിക്ക് കൊള്ളുന്നതുമായ അവതരണം...

  • @vinuvmx1684
    @vinuvmx1684 2 роки тому +57

    അദ്ദേഹം ഒരു സംഭവം തന്നെയാണ്... ഏത് രാഷ്ട്രീയ വിഷയവും ഗവേഷണവിധേയമാക്കി അവതരിപ്പിക്കുകയാണ് അദ്ദേഹത്തിന്റെ ശൈലി.... പ്രേക്ഷകർകാർക്ക് നൽകുന്നത് സാധാ നമസ്കാരം അല്ല... ഇപ്പോൾ മാർക്കറ്റിൽ കിട്ടുന്നതിൽ വച്ച് ഏറ്റവും മൂല്യമുള്ള ഒന്നാതരം നമസ്കാരമാണ്...

  • @UNNIKRISHNANKARUMATHIL
    @UNNIKRISHNANKARUMATHIL 2 роки тому +1

    Congrats to Shajan and Pongummoodan

  • @beenasridhar2131
    @beenasridhar2131 2 роки тому +4

    ഇന്നത്തെ കമ്യൂണിസത്തിനു പറ്റിയ ഏ റ്റവും നല്ല ഉപമ. ഇത്‌ പോലെ വിശകലനം ആർക്കും സാധ്യമല്ല .തീർച്ചയായും അദ്ദേഹം സൂക്ഷിക്കണം ഭീഷണി ഉണ്ടാവും

  • @jainms8794
    @jainms8794 2 роки тому +58

    നല്ല വിലയിരുത്തൽ, കമ്മ്യൂണിസത്തെ കുറിച്ച്