Це відео не доступне.
Перепрошуємо.

അമിത്ഷായുടെ കെണിയിൽ വീണ് പിണറായി | pinarayi vijayan

Поділитися
Вставка
  • Опубліковано 7 лис 2022
  • അമിത്ഷായുടെ കെണിയിൽ
    മൂക്ക് കുത്തി വീണ് പിണറായി.…
    #amitshah #narendramodi #rss
    #arifmohammadkhan #pinarayivijayan #keralagovernment
    #universityofkerala #kannuruniversity #cpmkerala

КОМЕНТАРІ • 719

  • @abhijithkss7029
    @abhijithkss7029 Рік тому +593

    രണ്ടും കൽപ്പിച്ച് ധീരതയോടെ മുന്നോട്ട് പോകുന്ന ഗവർണർക്ക് ആയിരം ആയിരം അഭിനന്ദനങ്ങൾ 👍👍👍👍👍🙏🙏🙏🙏🙏🙏💯💯💯❤️

    • @prasanthmenon1985
      @prasanthmenon1985 Рік тому +1

      👌👌👌👌

    • @pnvenkideswaranpotty7605
      @pnvenkideswaranpotty7605 Рік тому +1

      👍👍🙏

    • @balakrishnankv6856
      @balakrishnankv6856 Рік тому +6

      രണ്ടും കൽപിച്ച് അല്ല അന്തിമ വിജയം മാത്രം ആണ് ലക്ഷ്യം

    • @ksgopinnair3559
      @ksgopinnair3559 Рік тому +4

      ലോകോത്തരമാക്കി നമ്മുടെ വിദ്യാഭ്യാസ മേഖലയിലെ എത്തിച്ചു 😀😀😀😀😀😂

    • @user-xj9ks2lu8l
      @user-xj9ks2lu8l Рік тому

      ഷാജൻ സാർ ഒരു മനോരോഗ വിദഗ്ധനെ കാണുന്നത് നല്ലതായിരിക്കും.

  • @abhiramp.s5317
    @abhiramp.s5317 Рік тому +711

    ജനങളുടെ പ്രതിപക്ഷനേതാവ് 🧡
    ആരിഫ് മുഹമ്മദ്‌ ഖാൻ 💪🇮🇳⚡️

  • @sis6395
    @sis6395 Рік тому +995

    ഗവർണർക്ക് ഇത്രയുമൊക്കെ അധികാരങ്ങൾ ഉണ്ടായിരുന്നു എന്ന് ഭരണം നടത്തുന്നവർക്കും സാധാരണജനങ്ങൾക്കും അറിയിച്ചുകൊടുത്ത ആരിഫ്മുഹമ്മദ്‌ ഖാന് അഭിനന്ദനങ്ങൾ 👍

    • @jayasuseelsuseel5950
      @jayasuseelsuseel5950 Рік тому +61

      Election commission ന് എന്തൊക്കെ അധികാരങ്ങൾ ഉണ്ടെന്ന് ശ്രീ. ശേഷൻ കാണിച്ചു തന്നതുപോലെ... 😀

    • @Prabhakar1600
      @Prabhakar1600 Рік тому +14

      @@jayasuseelsuseel5950 Yes, and Arif Muhammad Khan 2thavana Minister position nilapadinte peril Raji vecha alu anu Rajeev Ghandiyude pratheka mathathine preenipikan sramikumbol anu adeham Raji vechathu

    • @jayasreeraveendran5037
      @jayasreeraveendran5037 Рік тому +10

      💪💪🇮🇳🇮🇳

    • @prasadnair6834
      @prasadnair6834 Рік тому +6

      @@jayasuseelsuseel5950 right

    • @jayesankar
      @jayesankar Рік тому +39

      അടുത്ത അടികിട്ടുവാനായി വടി കൊടുക്കുവാൻ പോവുകയാണ്. ചാൻസിലർ സ്ഥാനത്തുനിന്നും മാറ്റിക്കൊണ്ടുള്ള ഓർഡിനൻസ്. അത്‌ നിയമമാവണമെങ്കിൽ ഗവർണർ ഒപ്പിടണം. അല്ലെങ്കിൽ അത്‌ പ്രസിഡന്റിനയച്ചുകൊടുക്കണം. രണ്ടായാലും ആ കാര്യത്തിനും തീരുമാനമായി. Lokaayuktha😅ബില്ലിന്റെ കാര്യത്തിൽ തീരുമാനമായതുപോലെ. Ethra🤣കിട്ടിയാലും പഠിക്കില്ലെന്നു വെച്ചാൽ എന്ത് ചെയ്യുവാൻ പറ്റും. നമ്മുടെ നാടിന്റെ ഒരു അവസ്ഥ. അനുഭവിക്കുക തന്നെ !!!!!

  • @cbsnlsm
    @cbsnlsm Рік тому +137

    ഗവൺർക്കു അഭിനന്ദനങ്ങൾ 🌹

  • @channdhranpushpa5965
    @channdhranpushpa5965 Рік тому +350

    ഹിന്ദുത്വംഎന്ന.ആശയംഇല്ലാതിരുന്നാൽഎന്തായിരിക്കും.ഇന്ത്യയുടെഅവസ്ഥ.കമുണിസ്റ്റുകൾ.ഇന്ത്യയെവെട്ടിമുറിക്കുമായിരുന്നു.കമുണിസത്തിനെ.വേരോട്ടംഇല്ലാതിരുന്നത്.ഇന്ത്യമഹാരാജ്യത്തിന്റെ.മഹാഭാഗ്യമാണ്

    • @harris566
      @harris566 Рік тому +24

      ഇൻഡ്യ ISLAMIC REPUBLIC OF INDIA
      ആകുമായിരുന്നു.

    • @lsraj1
      @lsraj1 Рік тому +21

      💯💯 ജയ്ഹിന്ദ്🇮🇳🇮🇳🇮🇳ജയ് മോദിജി 👍👍

    • @prasanthmenon1985
      @prasanthmenon1985 Рік тому +16

      @@lsraj1 ജയ് ജയ് ബിജെപി 🙏🙏🙏🙏🌹🌹🌹🌹🇮🇳🇮🇳

    • @jayaprakashjpkshan9639
      @jayaprakashjpkshan9639 Рік тому +10

      സത്യം

    • @raghunathan6928
      @raghunathan6928 Рік тому +4

      athu.. Correct.. Bro...

  • @rajamohanan-gl5sq
    @rajamohanan-gl5sq Рік тому +125

    ഇത്രയും വ്യക്തമായി വിഷയത്തെ വിശകലനം ചെയ്യ്ത താങ്കൾക്ക് ഇരിക്കട്ടെ ഒരു പൂച്ചെണ്ട് 🌹

  • @o.saneesh5777
    @o.saneesh5777 Рік тому +63

    ഗവര്ണർ ശ്രീ ആരിഫ് മുഹമ്മദ്‌ ഖാൻ.... ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹

  • @josephmathew5285
    @josephmathew5285 Рік тому +164

    വളരെ വസ്തുനിഷ്ഠവും ചിന്തോദ്ദീപകവുമായ നിരീക്ഷണം. തലതിരിഞ്ഞ് ചിന്തിക്കുന്ന കമ്മികൾക്കും ചിന്താശേഷി നഷ്ടപ്പെട്ട കോൺഗ്രസിനും ഇതുവരെ ഒന്നും മനസ്സിലായിട്ടില്ല, ഇനിയൊട്ടു മനസ്സിലാക്കുകയുമില്ല. 😘

  • @viswanathanpillai4905
    @viswanathanpillai4905 Рік тому +95

    വരും തലമുറകൾ എങ്കിലും രക്ഷപെടട്ടെ 🌹🌹👍👍👍🙏🙏

  • @sebastiangeorge6688
    @sebastiangeorge6688 Рік тому +13

    അങ്ങു പഠിച്ചു തയ്യാറാക്കി വളരെ മനോഹരമായി അവതരപ്പിച്ച ഈ വീഡിയൊ നിലവാരം പുലർത്തുന്നതായി അനുഭവപ്പെട്ടു. നിഷ്പക്ഷമായ നിലപാടു എടുത്തു കണ്ടതിൽ സന്തോഷം തോന്നുന്നു.

  • @radhakrishan3099
    @radhakrishan3099 Рік тому +265

    ഗവർണർ തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ തുടങ്ങിയപ്പോൾ എത്രയും വേഗം അവരെ മാറ്റാൻ ശ്രമിക്കുന്നു ഇതാണ് കേരളത്തിൽ നടക്കുന്നത്

    • @usharanib7663
      @usharanib7663 Рік тому +1

      Then what about the state of ordinary people

    • @radhakrishan3099
      @radhakrishan3099 Рік тому

      @@usharanib7663 The Communist Party is trying to make the governor look bad

  • @gopimohannair5369
    @gopimohannair5369 Рік тому +85

    രാഷ്ട്രീയ സ്വയം സേവക് ആണ്. ആർഎസ്എസ്.
    എന്നുവെച്ചാൽ രാഷ്ട്രത്തിന് വേണ്ടി സ്വയം അർപണം ചെയ്തവർ. അല്ലാതെ പാർട്ടിക്കാർക്ക് മാത്രം ഗുണം ചെയ്യുന്ന സംഘടന അല്ല

    • @muralidharankurup9033
      @muralidharankurup9033 Рік тому +10

      A lot of RSS kaaryavahah are bachelors like Modi ji, Vajpai ji so they are not selfish and devoted their life for the nation.

    • @VinodKumar-my8zl
      @VinodKumar-my8zl Рік тому +1

      അതുപറയാൻ തനിക്കു എന്തു യോഗ്യത തന്റെ പേരിലെ നായർ എന്ന വാൽ കളഞ്ഞിട്ടു ഹിന്ദു ആയിട്ട് വാടോ

    • @hrishimenon6580
      @hrishimenon6580 Рік тому

      അത്രയും 'നല്ല മൊത്തത്തിൽ രാജ്യത്തിനുവേണ്ടി മാത്രം' എന്ന ഉദ്ദേശശുദ്ദിയോടെ ഉള്ള ഒരു ആശയമല്ല ആർ എസ്സ് എസ്സ്. വർഗീയത മാറ്റിവക്കാതെ രാജ്യം ഭരിക്കാൻ ഉള്ള ഒരു ആശയസംഹിതയോടെ ശക്തമായി മുന്നോട്ട് പ്രയാണം ചെയ്തുകൊണ്ടിരിക്കുന്ന ഒരു സംഘടനയാണ്.

  • @binuk.b9003
    @binuk.b9003 Рік тому +9

    ആരിഫ് മുഹമ്മദ്‌ ഖാൻ 💪🥰നല്ലൊരു പുതു തലമുറ വളർന്നുവരട്ടെ

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 Рік тому +78

    കാര്യങ്ങൾ ഇത്രയും ക്രിത്യമായും, സത്യസന്ധമായും വിലയിരുത്തി സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്ന ശ്രീ. ഷാജൻ സ്കറിയക്ക് ഒരു ബിഗ് സല്യൂട്ട്.👏👏👌👌👍👍

    • @jayaskumar8096
      @jayaskumar8096 Рік тому

      Salute അർഹിക്കുന്നില്ല

  • @sreeragr3190
    @sreeragr3190 Рік тому +257

    കെ. സി. വേണുഗോപാലിനു വളരെ നന്ദി. നേരമുണ്ടെങ്കിൽ പിണറായിയെകൂടി ഒന്നു ഉപദേശിക്കാൻ വരണം കേരളം കൂടി ഒന്നു രക്ഷപെട്ടോട്ടെ.

  • @SANDEEPKUMAR-mv7qd
    @SANDEEPKUMAR-mv7qd Рік тому +6

    ആധികാരികമായ വിശകലനം. സൂപ്പർ 👌🏾

  • @user-ir6br6jb2j
    @user-ir6br6jb2j Рік тому +327

    ഗവർണ്ണർക്ക് കേന്ദ്രം പൂർണ്ണ പിന്തുണ നൽകുക ഇതുവരെ കമ്മി ആസനം താങ്ങുന്നതായാണ് ജനങ്ങൾ കണ്ടത്

    • @thomasjacob6623
      @thomasjacob6623 Рік тому +1

      കൊള്ളയടിക്കാനും, പെണ്ണുപിടിക്കാനും പിണറായിക്കും, സിപിയേമ്മിനും പൂർണപിന്തുണ. ആസനം നക്കുക

    • @mkrishnan1047
      @mkrishnan1047 Рік тому

      അതേ ഇനിയും ഉണ്ടാകൂ. ഈ അവസ്ഥ മാറണം എങ്കിൽ രണ്ട് പേർ കേരള BJP യിൽ നിന്ന് പോകണം.

  • @repozit6524
    @repozit6524 Рік тому +8

    വിലയേറിയ ഒരു അവലോകനമാണ് ഇത് . ഷാജൻ താങ്കൾ മുഖ്യധാരയിൽ വന്ന് മാധ്യമ ലോകത്തെ നയിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 Рік тому +97

    WELL SAID. WELL NARRATION.
    BIG SALUTE TO OUR GOVERNOR.🙏🙏🙏❤🙏🙏🙏

  • @sreekuttyappu861
    @sreekuttyappu861 Рік тому +41

    ഇപ്പോൾ ആണ് ഇവിടെ ഒരു ഗവർണർ ഉണ്ട് എന്ന് മനസ്സിൽ ആയത്

  • @indian1684
    @indian1684 Рік тому +108

    ഉറങ്ങിക്കിടന്ന കടുവയുടെ കിടുങ്ങാമണിയിൽ പിടിച്ചത് പോലെയായി ചുമ്മാതിരുന്ന ഗവർണ്ണറെ ചൊറിയാൻ പോയത് ഇപ്പോൾ കിളി പോയ അവസ്ഥയിലായി

    • @ardaspn
      @ardaspn Рік тому +6

      😂

    • @resmivasudevan7079
      @resmivasudevan7079 Рік тому +5

      🤪🤪🤪

    • @tomygeorge4626
      @tomygeorge4626 Рік тому

      പി. സി. ജോർജിനു മാത്രമേ അതിനു ധൈര്യമുള്ളു. നിയമ സഭയിലെ ടേബിളിൾ കാബറെ ഡാ൯സ൪ ശിവ൯കുട്ടിയുടെ ********യിൽ പിടിച്ചു തൂക്കി എറിഞ്ഞതാ. പിന്നെ ശിവ൯കുട്ടി കമാന്നൊരക്ഷരം മിണ്ടീട്ടില്ല. 😀😃😄😂🤣

  • @neerajk8218
    @neerajk8218 Рік тому +26

    ഇവിടുത്തെ പ്രതിപക്ഷം ഒരു പക്ഷവും ഇല്ലാതെ ആവുകയും
    ഗവർണർ പ്രതിപക്ഷത്തിന്റെ ജോലി ഏറ്റെടുക്കുകയുമാണ് ഇവിടെ നടന്നത്.

    • @amblieamnile8981
      @amblieamnile8981 Рік тому

      പ്രതിപക്ഷം sapport അതാണല്ലോ സഭയിൽ നിന്ന് ഇറങ്ങിപോകുന്നത്.

  • @sanilkumar1171
    @sanilkumar1171 Рік тому +66

    ഒന്നും വേണ്ട കേരളത്തിലെ ജനങ്ങൾക്ക് എഴുത്തും വായനയും മാത്രമല്ലാതെ അറിവും ഉണ്ടായാൽ കേരളം രക്ഷപെടും.. 👍( പൊതുവേ കേരളത്തിൽ ഒരു വിശ്വാസം ഉണ്ട് സാക്ഷരത എന്ന് പറഞ്ഞാല് വിദ്യാഭ്യാസം ആണെന്ന് അക്ഷരങ്ങൾ എഴുതാനും വായിക്കാനും അറിയുക എന്ന് മാത്രമാണ് ) വിവരം എന്നത് അതിൽ ഇച്ചിരി മുകളിൽ തന്നെ ആണെന്നാണ് എനിക്ക് തോന്നുന്നത്..

    • @mohandaskunnath7080
      @mohandaskunnath7080 Рік тому +4

      You are correct

    • @pradeebk8696
      @pradeebk8696 Рік тому +3

      verycorrect

    • @vimalasreedharan4455
      @vimalasreedharan4455 Рік тому +2

      Very True..

    • @prasasthactor2451
      @prasasthactor2451 Рік тому

      രാഷ്ട്രീയക്കാർ എന്ത് പറഞ്ഞാലും വിഡ്ഢി കളെ പോലെ അതെ അവിടുന്ന് അടിയൻ എന്ന് പറഞ്ഞ് കൈ അടിച്ച് പ്രോത്സാഹിപ്പിക്കുന്ന ഒരോ വ്യക്തികൾ.ഇവരാണ് ഈ നാട് മുടിക്കാൻ കൂട്ട് നിൽക്കുന്നത്.

    • @tomygeorge4626
      @tomygeorge4626 Рік тому +3

      അത്രയും കൂടി ഇല്ല സുഹൃത്തേ. പേരെഴുതി ഒപ്പിടുക എന്നു മാത്രമാണ് സാക്ഷരതയുടെ അളവുകോലായി സ൪ക്കാ൪ നിശ്ചയിച്ചിരിക്കുന്നത്. പത്രവും, മാസികയും, അപേക്ഷാഫോറങ്ങളുമൊന്നും വായിക്കാൻ അറിയണമെന്ന് നിർബന്ധമില്ല. അറിയാമെങ്കിൽ കൊള്ളാമെന്നു മാത്രം.

  • @Iamanandhuanu
    @Iamanandhuanu Рік тому +75

    ഗവർണർ നെയ്യുന്ന വലയിൽ വീഴുക എന്നതാണ് പിണറായി സർക്കാരിന്റെ ലക്ഷ്യം. 😁

  • @sulekhaatmenon5965
    @sulekhaatmenon5965 Рік тому +3

    Very good അതിയായ സതോഷം അങ്ങനെ വേണം ജി പ്രണാമം 👍👍👍🌹🌹🌹🙏🙏🙏🙏🙏

  • @iamgamingyt8182
    @iamgamingyt8182 Рік тому +18

    എല്ലാ അർത്ഥത്തിലും വെളിവില്ലാത്ത സർക്കാർ

  • @sva481
    @sva481 Рік тому +47

    അമിത്ഷാ യുടെ കെണിയിൽ പിണറായി വീണത് നന്നായി.

  • @pradeep-pp2yq
    @pradeep-pp2yq Рік тому +26

    ഈ പരിപാടി കലക്കും...super 😜

  • @ajithkumargopalakrishnan4381
    @ajithkumargopalakrishnan4381 Рік тому +32

    ഇലക്ഷ൯ കമ്മീഷണർ എന്താണെന്ന് ശ്റീ ശേഷ൯ നമ്മുക്കു കാണിച്ചു തന്നു.ഗവ൪ണർ വെറു൦ റബർ സ്റ്റാ൦പല്ലെന്നു ശ്റീ ഖാനു൦.

  • @ratheeshmgh4600
    @ratheeshmgh4600 Рік тому +57

    എന്റെ പരട്ടച്ചങ്കോ താൻ ഒരു കാര്യം ചിന്തിക്കാൻ തുടങ്ങുന്ന സമയത്ത് അതേ കാര്യം പ്രവർത്തിച്ച ശേഷം വിശ്രമിക്കുകയായിരിക്കും സിംഹംTHE GREAT ആരിഫ് മുഹമ്മദ് ഘാൻ കേട്ടോ

  • @subhashp9048
    @subhashp9048 Рік тому +8

    സ്കൂൾ മുതൽ സർവ്വകലാശാലകൾ വരെ അന്തീകരിച്ചവർക്ക് എന്തവകാശമാണ് ഗവർണറെ ഏതിർക്കാൻ ...

  • @rejisd8811
    @rejisd8811 Рік тому +32

    Well done Governor ji
    You are actually working for your country

  • @AABalanbalangmailcom
    @AABalanbalangmailcom Рік тому +24

    ഗവർണർക്ക് ആയിരം ആയിരം അഭിനന്ദനങ്ങൾ

  • @suseendrakumar5619
    @suseendrakumar5619 Рік тому +15

    ഇന്ത്യ എന്റെ ജന്മഭൂമി ഈ ഭാരതം ഇതുപോലെ മുന്നോട്ട് പോകുവാൻ ആഗ്രഹിക്കുന്നു. എതിർക്കുന്നവരെ വളമാക്കി മുന്നേറും ലോകത്തിന്റെ നെറുകയിൽ എത്തുക. എന്റ പൂർവ്വീകരെ അടിമകളാക്കിയവർക്ക് വിശപ്പിന് ഭക്ഷണം നൾക്കി സംരക്ഷിക്കുക. നാം മനുഷ്യർ. ദൈവം പിന്നീട് മതി ഞാൻ RSS ഇന്ത്യ എന്റെ രാജ്യം

    • @thomasabraham9783
      @thomasabraham9783 Рік тому

      വെറുതെ സ്വപ്നം കാണണ്ട. വില കൊടുത്തു അധികാരം വാങ്ങുന്നത് അധികം നാൾ ഉണ്ടാകില്ല.

  • @leelamonin.c7561
    @leelamonin.c7561 Рік тому +16

    ഏതു പാർട്ടി ഭരിച്ചാലും നിയമപരമായി അവരെ control ചെയ്യാൻ ഗവണ്ർ ക്ക് അധികാരo ഉള്ളത് വളരെ നാടിനു നല്ലതാണ്

  • @shajithachanat8718
    @shajithachanat8718 Рік тому +164

    ചാൻസിലർ ആകാൻ യോഗ്യതയുള്ള ഒരേ ഒരാൾ ഇന്ന് കേരളത്തിൽ ഇ പിഴ ജയരാജൻ മാത്രമേ ഉള്ളു💪

    • @krishnanvv8002
      @krishnanvv8002 Рік тому +12

      അല്ല MM മണി പൂശാൻ.

    • @indiradevi2512
      @indiradevi2512 Рік тому +6

      Mm മണി?

    • @suja5383
      @suja5383 Рік тому +3

      🤣🤣

    • @JohnT76
      @JohnT76 Рік тому +5

      ശിവണ്ണൻ എന്താ മോശമാ ? ഇസ്‌തം

    • @manojkumar-jr4wr
      @manojkumar-jr4wr Рік тому +5

      ആര്യകുട്ടിക് ഒരു ചാൻസ് കൊടുക്കണം

  • @ajayadjsgsjg8337
    @ajayadjsgsjg8337 Рік тому +67

    ചൈനീസ് വിപ്ലവം, റഷ്യൻ വിപ്ലവം, തുടങ്ങി അരിസ്റ്റോട്ടിൽ, ഷെല്ലി.. തുടങ്ങിയവർ എഴുതിയ കൃതികളും പഠിച്ചു, എന്നാൽ അത് ജീവിതത്തിൽ ഗുണം ചെയ്യാത്തത് എനിക്ക് മാത്രം ആണോ., 😊

    • @rajanpk3941
      @rajanpk3941 Рік тому

      ചിന്തയെ സ്വാധീനിച്ചില്ലേ?

    • @Bigboss-bu7vg
      @Bigboss-bu7vg Рік тому +2

      Enikkum bro...
      Nashicha charithram padichu..oru karyavum illaa

    • @shrinivasnayak2617
      @shrinivasnayak2617 Рік тому

      ALLA AA NATTILEA JANANGAL KASHTA PEADUGAYM LOGAM MUZHU VAN ASHANTHI YIELYEAKU THALLI VIDUGAYUM AANUND AYATHU ????? THATHVA SHASTHRAM KONDU MATHARAM JIEVIKUVAN BHARANAM NADATHUVAN KAZHIYUGA YIELLALLO ANGINEA AVANAMEANGIL BHARIKUNNA BHANADHIPAN SATHYA SANDHAN AYI ERIKANANM ????? E VIDEA MARICHANU SAMBHA VICHATHU ?

    • @padminiachuthan7073
      @padminiachuthan7073 Рік тому +2

      @@rajanpk3941 കാളിദാസനെ പഠിച്ചാലും ചിന്തയെ സ്വാധീനിക്കാൻ പറ്റും .

    • @reesagomez5684
      @reesagomez5684 Рік тому +1

      Dear Ajayadisgsjg, താങ്കള്‍ വളരെയധികം പഠിച്ചിട്ടും അത് ജീവിതത്തില്‍ ഗുണം ചെയ്യില്ല എന്ന് കണ്ടുപിടിക്കാന്‍ സാധിച്ചെല്ലോ, അതാണ് അറിവ്. ഈ ലോകത്തില്‍ നമുക്ക് ഗുണം ചെയ്യുന്ന one and only one book - it is The Bible. It will lead you, it will guide you. it will help you. Pls read the Bible. It will give you wisdom. In the Bible there is the truth (reality). In the world everything are vanity. മതപ്രചരണമാണെന്ന് തെറ്റിദ്ധരിക്കേണ്ട. Thank you, God bless you.

  • @cochinsuresh8653
    @cochinsuresh8653 Рік тому +19

    ഏറ്റവും പ്രായം കുറഞ്ഞ ചാൻസലർ എന്ന റിക്കാർഡ് ഉണ്ടാക്കാൻ കൃതൃമം കാട്ടുന്നതിൽ വിരുതയായ ഒരു യുവതിയെ വച്ചാലോ എന്നും ഇവർ ആലോചിക്കുന്നുണ്ട് എന്നും LKG Centre നു വെളിയിൽ സംസാരമുണ്ടത്രേ.

  • @bobbymichael3241
    @bobbymichael3241 Рік тому +291

    ശിവൻകുട്ടിയോ ആനാവൂർ നാഗപ്പനോ.. ഇതിൽ ആരെയെങ്കിലും ചാൻസിലർ ആക്കണം... ജയ് ജയ് പിണറായി വ്യാജ്യൻ....

    • @viswanathan2743
      @viswanathan2743 Рік тому +17

      എന്റെ സിവനേ👹👿🤡😭🤪🥸🥶

    • @jomoncherian8641
      @jomoncherian8641 Рік тому +27

      Mm മണി ആണ് ബെസ്റ്റ് 😃

    • @swamiji8071
      @swamiji8071 Рік тому +15

      @@jomoncherian8641 100%Correct "matte pani aashan"🙏🙏🙏

    • @svn6941
      @svn6941 Рік тому +14

      @@jomoncherian8641 എന്നാൽ പിള്ളേർക്ക് മറ്റേപണി ക്കെ നേരം കാണു.. 😁

    • @johnpattassery2717
      @johnpattassery2717 Рік тому +8

      ഇവരൊന്നുമല്ല മണിയശാൻ ആവും ചാൻസിലർ.

  • @sharatherrorz7898
    @sharatherrorz7898 Рік тому +8

    കളഞ്ഞു പോയ ബുദ്ധി പിടിച്ചാൽ കിട്ടില്ല ഈ കളിയിലെ ജയം ഗവർണർക്കൊപ്പം ജനങ്ങളും ചേർന്നു ആഘോഷിക്കും

  • @vistaquadro6391
    @vistaquadro6391 Рік тому +2

    നല്ല നമസ്കാരം. ഇത്രയും വ്യക്തമായി RSS ചരിത്രവും അന്തിമ ലക്ഷ്യവും പഠിച്ചു എഴുതുവാൻ ഇന്ന് കേരളത്തിൽ വിരലിൽ എണ്ണാവുന്നവർ മാത്രം. ശ്രീ ഷാജൻ എത്ര എതിരായി പറഞ്ഞാലും താങ്കൾ സംഘ കുടുംബത്തിന് ഒരു അനുഗ്രഹ സ്വത്താണ്. ഈ കൂട്ടായ്മക്കു കരുത്തു പകരേണ്ട രാഷ്ട്രിയ കരങ്ങൾ ആ സ്ഥാനത്തിന് പ്രാപ്തരല്ല എന്നത് ഒരു ദുഃഖ സത്യമാണ്.

  • @sunishpk6514
    @sunishpk6514 Рік тому +86

    ചാന്സലർ ആകാൻ ശിവൻ കുട്ടിയും. Ep ജയരാജനും.. മണിയാശാനും... യോഗ്യർ

    • @VinodKumar-pz2gb
      @VinodKumar-pz2gb Рік тому +4

      ആനത്തലയെ മറക്കരുത്.

    • @magicframes11
      @magicframes11 Рік тому +10

      മണി ആശാനേ കൊടുങ്ങലൂർ ഭാഗത്തുള്ള യൂണിവേഴ്സിറ്റി വിസി ആകുന്നതാണ് നല്ലത്...

    • @soorajthayyil8393
      @soorajthayyil8393 Рік тому +4

      ലെ- ശിവശങ്കരൻ :-
      സ്വപ്ന കൂടെ ഉണ്ടെകിൽ ഒരു കൈ നോക്കാമായിരുന്നു😜

    • @soorajthayyil8393
      @soorajthayyil8393 Рік тому

      @@magicframes11 😂😂😂

    • @shrinivasnayak2617
      @shrinivasnayak2617 Рік тому

      AVAR THANNEA YANU YOGYAR ?

  • @kukkumani2776
    @kukkumani2776 Рік тому +15

    മികച്ച അവതരണം !ഗവർണർക്ക് വിജയാശംസകൾ !!

  • @usharaveendran6022
    @usharaveendran6022 Рік тому +22

    What a brilliance. Wow. A big salute for you sir ...governor is our hero

  • @achuthanachu9543
    @achuthanachu9543 Рік тому +2

    വളരെ വസ്തുനിഷ്ഠമായ വിശകലനം ചെയ്തവതരിപ്പിച്ചതിന് വളരെ നന്ദി.... ഇതു പോലെ പൗരത്വ ഭേദഗതി നിയമത്തെ സംബന്ധിച്ച് നിഷ്പക്ഷമായി വിലയിരുത്തിക്കൊണ്ട് ഒരു വീഡിയോ അങ്ങയിൽ നിന്നും പ്രതീക്ഷിക്കുന്നു.

  • @biniltb
    @biniltb Рік тому +4

    വളരെ വിവരങ്ങൾ സമാഹരിച്ച് വ്യക്തമായ ഒരു നേർരേഖയിലൂടെ കാര്യങ്ങൾ ജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കുന്ന വേറെ ഒരു ഓൺലൈൻ ചാനലുകളും മലയാള ടെലിവിഷൻ ചാനലുകളും ഞാൻ കണ്ടിട്ടില്ല.

  • @johnsonvettom4273
    @johnsonvettom4273 Рік тому +71

    ഇന്ത്യൻ പ്രധാന മന്ത്രി ,രാഷ്ട്ര പതി.... ഇ പദവികൾ ,സിപിഎം പോളിറ്റ് ബ്യൂറോ.... പിരച്ച് വിടും....സൂഷിച്ചോ😀😀😀😀

  • @nirmalapillai7965
    @nirmalapillai7965 Рік тому +18

    A Big salute to governer

  • @sanjayayurvedayoga
    @sanjayayurvedayoga Рік тому +19

    The governer is the real lion of Kerala 👍🏻❤️

  • @sriram17121957
    @sriram17121957 Рік тому +8

    Very good information sir, well said, Jai hind.🇮🇳🇮🇳

  • @santhoshg8983
    @santhoshg8983 Рік тому +13

    നല്ല വിലയിരുത്തൽ 🙂

  • @thulaseedharan712
    @thulaseedharan712 Рік тому +14

    Governor.kku.oruBigSalute.🙋🙏👍

  • @mahadevankrishnaiyer8014
    @mahadevankrishnaiyer8014 Рік тому +8

    Mr Sajan You are a very knowledgable person and your speech is really wonderful I dont understand how the highly literate people of Kerala tolerate and support the atrocities and evil deeds of CM and his group.

  • @1969devi
    @1969devi Рік тому +31

    പിണറായി പിടിച്ച പുലിവാല് ....... ഗവർണർ........

  • @user-el4xd5hl1f
    @user-el4xd5hl1f Рік тому +17

    എത്ര കറക്റ്റായ വിലയിരുത്തൽ

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 Рік тому +17

    Sathiameva Jayathe. Big Salute Hon. Kerala Governor.

  • @prakasankg5769
    @prakasankg5769 Рік тому +12

    നല്ല വിശകലനം...!!👍

  • @najuhermon7092
    @najuhermon7092 Рік тому +25

    Jai hind. This is what kerala need. Well done

  • @prpkurup2599
    @prpkurup2599 Рік тому +66

    അന്നത്തെ കോൺഗ്രസും ഇന്നത്തെ കോൺഗ്രസും തമ്മിൽ ആനയും ആടും പോലെ വെത്യാസം ഉണ്ട്‌ അന്നത്തെ കോൺഗ്രസിലുള്ള നേതാക്കൾ രാജ്യ സ്നേഹികളും രാജ്യത്തെ ജനങ്ങളെ സ്നേഹിച്ചരിന്നവരും ആയിരുന്നു അന്നത്തെ നേതാക്കൾ തീരുമാനം എടുക്കുന്നതിൽ വളരെ മുന്നിൽ ആയിരുന്നു രാജ്യത്തിനു ഒരാപത്തു വന്നാൽ എല്ലാവരും കുടി ഒന്നിച്ചു നിൽകുമായിരുന്നു അന്നത്തെ നേതാക്കൾ രാജ്യം വിട്ടൊരു കളി അവർക്കില്ലായിരുന്നു ഇന്നത്തെ നേതാക്കളോ ഇതിനെല്ലാം ഘടക വിരുദ്ധമായി പ്രവർത്തിക്കുന്നവർ ആണ് ഇന്നത്തെ കോൺഗ്രസ് നേതാക്കൾക്കു രാജ്യത്തോടൊ രാജ്യത്തെ ജനങ്ങളോടോ യാതൊരു സ്നേഹമോ കുറോ ഇല്ലാത്തവർ ആണ് രാജ്യത്തിനു ഒരാപത്തു വന്നാൽ അതിനെ ഒറ്റകെട്ടായി നേരിടാൻ ഇന്നത്തെ കോൺഗ്രസ് നേതാക്കൾ മുന്നോട്ടു വരുന്നില്ല അവർക്കു എങ്ങനെയുകിലും അധികാരം പിടിക്കുകഅധികാരം നേടി രാജ്യത്തെ കൊള്ള അടിക്കുക എന്നൊരു ഒറ്റ ഉദ്ദേശ്യം മാത്രമേ ഇന്നത്തെ കോൺഗ്രസ് നേതാക്കൾക്കു ഉള്ളു

    • @krishnanvv8002
      @krishnanvv8002 Рік тому +5

      കോൺഗ്രസിന്റെ കുടുംബ വാഴ്‌ച നേതൃത്വപദവി മാറിയാലേ കോൺഗ്രസ് നേരെയാവുകയുള്ളൂ എന്നാണ് എന്റെ വിശ്വാസം

    • @antonyrodrix1574
      @antonyrodrix1574 Рік тому +3

      അത് കോൺഗ്രസിൽ മാത്രമല്ല, എല്ലാ പാർട്ടിയിലും ഉണ്ട്. പാർട്ടികളുടെ പ്രശ്നം അല്ല. മനുഷ്യരുടെ കാഴ്ചപ്പാടിൽ ഉണ്ടാവുന്ന മൂല്യചൂതി കാരണം ആണ്. ഇന്ന് കാശ് ആണ് പ്രധാനം. ബാക്കിയെല്ലാം അതിനു പിന്നിൽ മാത്രം

    • @appuz9442
      @appuz9442 Рік тому +2

      @@antonyrodrix1574 bjp ൽ അതില്ല

  • @maneshjohnoommen203
    @maneshjohnoommen203 Рік тому +5

    ചക്കാക്കൾക്ക് അഹങ്കാരം മാത്രമേ ഉള്ളു വിവരവും ബുദ്ധിയും ഇല്ല.

  • @saseendranunni8146
    @saseendranunni8146 Рік тому +2

    ഇതിന്ന് മുമ്പേ ഉണ്ടായിരുന്നവർ വാഴപ്പിണ്ടി ആയിരുന്നു എന്നല്ല ഇപ്പോൾ നല്ല കാതലുള്ള തേക്കാണ്. അഭിനന്ദനങ്ങൾ.

  • @sreedharannarayanan703
    @sreedharannarayanan703 Рік тому +6

    So clearly explained!

  • @citizen709
    @citizen709 Рік тому +14

    അപ്പോൾ സ്വർണക്കടത്തു അമിത് പണ്ടേ അറിഞ്ഞിട്ടുണ്ടാകും

  • @muralikrishna6478
    @muralikrishna6478 Рік тому +3

    വരാൻ ഉള്ളത് വഴിയിൽ തങ്ങില്ല 🙏 ലാൽ സലാം

  • @rajeshnair4530
    @rajeshnair4530 Рік тому +4

    Mr Shajan scaria
    നിങ്ങളുടെ ഭാഷ വളരെ നന്നായിരിക്കുന്നു
    നന്നായി വായന ഉണ്ടെന്നറിയാം
    ഇതിനൊക്കെ എപ്പോഴാണ് സമയം 🥸

  • @sunilkumar-fj7np
    @sunilkumar-fj7np Рік тому +10

    വലിയ സത്യം

  • @chathankoya
    @chathankoya Рік тому +35

    പ്രണാമം ഗവർണർ ജി 🕉️🕉️🕉️🕉️🕉️🕉️🙏🙏🙏

  • @syamalakumari7240
    @syamalakumari7240 Рік тому +4

    Ethra clear aayi vishadeekarichirikkunnu,
    Thanks a lot Shajan Skariya🙏

  • @shankarnurani1959gmail
    @shankarnurani1959gmail Рік тому +3

    Very good clarifications. You are very matured analyst, Sri Shajan. Keep it up. Looking forward to hear more such thought process.

  • @binutheriyil1723
    @binutheriyil1723 Рік тому +6

    പിണറായിക്ക് വേണ്ടി മാത്രം വച്ച കെണിയല്ലിത് ?
    മടിയിൽ കനമുള്ളവർ മാത്രം
    വീഴുന്ന ഒരു ഇത്. ഏത്😂😂

  • @cochinsuresh8653
    @cochinsuresh8653 Рік тому +6

    മണി ആശാനെ എല്ലാ സർവ്വകലാശാലകളുടെയും ഏക ചാൻസലർ ആയി വാഴിക്കുമെന്നു കേട്ടു. നാവിൽ വികട സരസ്വതിയുള്ള എഴുത്തും വായനയും അറിയാത്ത ഒരാളാണ് ഈ പദവിയിൽ ഇരിക്കേണ്ടതെന്നാണ് പൊതുവെ അഭിപ്രായം. ഇന്ന് പുതിയ തലത്തിലേയ്ക്കു വളർന്ന ഈ പാർട്ടിയുടെ ആദർശങ്ങൾ പ്രതിഫലിപ്പിക്കാൻ അത് അത്യാവശ്യമാണ്. വിദ്യാഭ്യാസം എന്നൊക്കെപ്പറയുന്നത് പഴയ ബൂർഷ്വാസി ആശയങ്ങളല്ലേ? ബഹുമാനപ്പെട്ട ഗവർണറേക്കാൾ യോഗ്യനായി മണിയല്ലാതെ ആരുണ്ട്? സ്കൂളിൽ പോകാത്ത മന്ത്രിമാരുടെ നാട്ടിൽ ചാൻസ്ലർക്കും വിവരമില്ലായ്മ ഒരു ഭൂഷണമല്ലേ?

  • @abhiramp.s5317
    @abhiramp.s5317 Рік тому +10

    തമിഴ് നാട് bjp അധ്യക്ഷൻ അണ്ണാമലൈ പറ്റി വീഡിയോ ഇടുമോ 🙏
    ഷാജൻ sir

  • @padmanabhan2969
    @padmanabhan2969 Рік тому +19

    പിണറായി വീഴാൻതുടങ്ങിയിട്ട് കാലംകുറെ ആയില്ലെ?

    • @gdp8489
      @gdp8489 Рік тому +2

      ഉരുന്ദുവീഴുകയാ

    • @gopalangopalan4813
      @gopalangopalan4813 Рік тому +2

      ഇനിയും നിലം പതിച്ചിട്ടില്ല.

  • @somarajakurupm4328
    @somarajakurupm4328 Рік тому +2

    Big salute honourable governor the people of kerala thankfully remember you always for your efforts to clean universities

  • @prasennapeethambaran7015
    @prasennapeethambaran7015 Рік тому

    Excellent observation Shajan Sir. 👌

  • @johnmathew384
    @johnmathew384 Рік тому +2

    Well explained....

  • @sebastianouseph
    @sebastianouseph Рік тому +11

    Attaining control on education is not the only way for BJP to come to power in Kerala.
    They first need to replace the present useless BJP State leadership team with people like...... E.Sreedharan; Suresh Gopi; Jacob Thomas; Krishnakumar; Sandeep Vachaspathy; Sandeep Warrier etc.......

  • @joymj7954
    @joymj7954 Рік тому

    Congratulations Vandhemantharam Excellent

  • @sankaragopal9392
    @sankaragopal9392 Рік тому +1

    Great Analysis. Congratulations for your Great explanation. No journalist of the world can give such a perfect explanation.

  • @govindmenon5837
    @govindmenon5837 Рік тому +1

    Great analysis shajan very logical and extremely impressive

  • @mohanmohanancv666
    @mohanmohanancv666 Рік тому +1

    Excellent narration Mr.Sajan Scaria

  • @achuthankp6041
    @achuthankp6041 Рік тому +34

    🇮🇳🙏 Jai hind vandhe maatharam Jai Namo Jai bharat 🙏🇮🇳

  • @user-dk1tg3qd7b
    @user-dk1tg3qd7b Рік тому +1

    സുപ്രീം കോടതി 33 ആം തവണയും വിചാരണ ചെയ്യാതെ ലാവ്‌ലിൻ കേസ് നീട്ടി വെച്ചത്, സ്വർണ്ണ കേസ് നടത്താൻ കേന്ദ്രത്തിനു താല്പര്യം ഇല്ലാത്തത്... ഇതൊക്കെ പിണറായിയും അമിത് ഷായും തമ്മിലുള്ള ഡീൽ തന്നെ ആണ്.കേരളത്തിൽ കോൺഗ്രസ്‌ വരാതെയിരിക്കാൻ ബിജെപി എൽഡിഫിന് ഫുൾ സപ്പോർട്ട് ആണ്

  • @n.h.venkitachalamiyer6055
    @n.h.venkitachalamiyer6055 Рік тому +58

    RSS always respect every religion because of Hindus not like other relugions.

  • @valsaajayakumar5875
    @valsaajayakumar5875 Рік тому +4

    There is a ray of hope for keralam

  • @vijeeshgokulam8594
    @vijeeshgokulam8594 Рік тому +1

    ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ബ്രിട്ടീഷുകാർ തുടങ്ങിയതാണ്.....അവർ ഭരണസൗകര്യത്തിന് ഒരു ഒത്തുതീർപ്പ് സംഘടന എന്ന നിലക്കാണ് ആദ്യകാലത്ത് ഈ സംഘടനയെ കണ്ടിരുന്നത്. സാജൻ സാർ പറഞ്ഞത് പുന പരിശോധിക്കണം 🙏

  • @raveesbrahma1834
    @raveesbrahma1834 Рік тому +1

    Just a meaningful speech. I enjoyed.

  • @karuppanmaster4938
    @karuppanmaster4938 Рік тому +3

    ഇങ്ങനെ ആണെങ്കിൽ ആർ എസ് എസ് കൊള്ളാം . ബന്ധു നിയമനമില്ല , തിരുകി കയറ്റൽ ഇല്ല , വ്യാജ ചരിത്രം ഇല്ല , ഇന്ത്യയുടെ പൈതൃകത്തെ താഴ്ത്തി കെട്ടുന്ന രീതി ഇല്ല . മലബാർ വംശ ഹത്യ പോലും കമ്മി ചരിത്ര നീചന്മാർ എങ്ങനെയാണ് വെളുപ്പിച്ചത് എന്ന് കണ്ട നമ്മൾ ഞെട്ടിയതാണ് .

  • @jaimonchacko9754
    @jaimonchacko9754 Рік тому +4

    Well explained

  • @syamraj9074
    @syamraj9074 Рік тому +6

    ഇത്തവണ ഭൂതം പെട്ട പോലെ ഉണ്ട് .

  • @krishnamanjunathaprakash9553
    @krishnamanjunathaprakash9553 Рік тому +10

    Extra ordinary Narration by Shri Sajan Skariah, MD of Marunadan Malayali Malayalam Telivision channel. An extra one more feather in your cap;, already you have feather in your cap by gathering or collectively collecting invisible mind of Kerala folk as a whole by now itself but you have added one more also. Keep it up. What a brilliant presentation from you, Sir. Crystal clear to anyone.

    • @Straightdrive07
      @Straightdrive07 Рік тому

      One thing is for sure Left Ideology is never 'Liberal'.
      .it's always fascist beacuse it always experiment with killing in the name of revolution be it Stalin,Lenin ,Xi.jingping etc.

  • @sastadas7670
    @sastadas7670 Рік тому +2

    അനേകം മാമാ മാധ്യമങ്ങളെ മാറി മാറി കേൾക്കുന്നതിന് സമയം ചിലവാക്കാതെ മറുനാടൻ്റെ ഈ 12 മിനിട്ട് മാത്രം കേട്ടാൽ മതി കാര്യം കിറുകൃത്യമായി മനസ്സിലാക്കാൻ.
    മറ്റു മാധ്യമങ്ങൾ ഇത് കണ്ട് മനസ്സിലാക്കട്ടെ.

  • @thomask.k9812
    @thomask.k9812 Рік тому +8

    പിണറായിയുടെ മണ്ടന്മാരായ ഉപദേശകരാണ് ഈ അവസ്ഥയിലെത്തിച്ചത്.സി പി എം. ഏതാണ്ട് കട്ടപ്പൊകയായി.യൂണിവേഴ്സിറ്റികളിലെ മുഴുവൻ അദ്ധ്യാപക നിയമനങ്ങളും പുനഃപരിശോധന നടത്തണം.

  • @achuthanpillai9334
    @achuthanpillai9334 Рік тому

    Very Best observation.

  • @malllufan
    @malllufan Рік тому +2

    ഷാജൻ സർ, ഇതൊരു RSS അജണ്ടയുടെ ഭാഗമാണ് എന്ന് വ്യാഖ്യാനിക്കുന്നത് ശെരിയല്ല എന്നാണ് എന്റെ വിശ്വാസം.. തികച്ചും ഭരണഘടനയെ അടിസ്‌ഥാനമാക്കി അഴിമതി രഹിത ഭരണം നടത്തുന്നതിനു മാത്രമാണ് ഇവിടെ ഗവർണർ ശ്രമിക്കുന്നത്..

  • @saravanangsaravanang9623
    @saravanangsaravanang9623 Рік тому

    എല്ലാം നല്ലതിന് 🙏

  • @villagejourneyandpets948
    @villagejourneyandpets948 Рік тому

    ഗവർണ്ണറുടെ പദവി എന്തെന്ന് അറിവ് തന്ന ഭാരതത്തിലെ എല്ല ജനവിഭാഗങ്ങൾക്കും അറിവ് തന്ന കേന്ദ്ര സർക്കാരിനു നന്ദി അഭിനന്ദനങ്ങൾ

  • @babupappan
    @babupappan Рік тому +3

    Yes, it required for the change 🌹

  • @joyaugustine2690
    @joyaugustine2690 Рік тому +1

    ഇരിക്കുന്ന കൊമ്പ് മുറിച്ച് നടുവൊടിയുന്ന ആദ്യത്തെ മുഖ്യനാകും പിണറായി.

  • @sheenamanikandan7804
    @sheenamanikandan7804 Рік тому +5

    അടിപൊളി 😍