പേടിക്കണ്ട, ഇനിയും 2, വർഷത്തിനുള്ളിൽ കാര്യങ്ങൾ തീരുമാനമാവും,.. അതു കഴിഞ്ഞ് ഇവിടുത്തെ ലോക്കൽ കമ്മറ്റി നേതാവും, ജില്ലാകമ്മറ്റി നേതാവും, സംസ്ഥാന കമ്മറ്റിനേതാവും... എല്ലാം ബംഗാളിലെപോലെ കോഴിയെ തൊലിക്കാനും, കക്കൂസ് കഴുകാനും, എച്ചിൽ തുടയ്‌ക്കാനും പോകും.. അതോടെ "കമ്മി മുക്തഭാരതം "ആകും...
ഞാൻ നിയമ സഭയിലെ പ്രസംഗങ്ങൾ സ്ഥിരമായി കേൾക്കുന്ന ആളാണ്. സതീശൻ വളരെ കൃത്യമായി സംസാരിക്കുന്ന ഒരു വ്യക്തി ആണ്.. വളരെ മൂർച്ച ഉള്ളതും എന്നാല് ആർക്കും മതിപ്പ് ഉളവാക്കുന്ന പദങ്ങളും ആണ് ഉപയോഗിക്കുന്നത്..very good leader..
കാപ്പകേസിൽ അറസ്റ്റിലായവരെ മാലയിട്ട് പാർട്ടിയിലേക്ക് സ്വീകരിച്ചതിൻ്റെ ചിത്രം സകല മാധ്യമങ്ങളിലും വന്നത് കൊണ്ട് ഇയാൾക്ക് പാർട്ടിയുമായി ഒരു ബന്ധവുമില്ല എന്ന് പറയാനും വയ്യ 😂
VD സതീശൻ പോലുള്ള ചില രാഷ്ട്രീയക്കാരും മറുനാടൻ മലയാളി പോലുള്ള ചില യഥാർത്ഥ മീഡിയാപ്രവർത്തകരും ഉള്ളതുകൊണ്ടാണ് ഈ കേരളം മുന്നോട്ട് പോകുന്നത്, അല്ലെങ്കിൽ ഈ CPM ദുഷ്ടർ കേരളം തകർത്തേക്കുമായിരുന്നു. We need strong people സി.പി.എംയും അവരുടെ നേതാക്കളും അത്യന്തം ദുർബലരാണ്, അതുകൊണ്ട് ദുർബലരാണ് ശത്രുക്കൾ, കാരണം അവർ നാശം വിതയ്ക്കുന്നവരാണ്.
താങ്കൾ ഏതെങ്കിലും സമരത്തിൽ ഉണ്ടായിരുന്നോ? യൂത്തു കോൺഗ്രസുകാർ വാങ്ങിയ അടിക്കും കള്ളക്കേസുകൾക്കും കണക്കില്ല ...... താങ്കൾ ഏതെങ്കിലും സമരത്തിൽ ഉണ്ടായിരുന്നോ മിണ്ടരുത്.
നിയമസഭയ്ക്ക് അകത്ത് ഗംഭീര പ്രതിപക്ഷ നേതാവാണ് സതീശൻ👍പക്ഷേ സാധാരണ ജനങ്ങളെല്ലാം നിയമസഭയിൽ നടക്കുന്നത് മുഴുവൻ കാണുന്നില്ലപുറത്തിറങ്ങി സമരം ചെയ്താലേ ഞങ്ങൾക്ക് വേണ്ടി ആരെങ്കിലുംസംസാരിക്കാറുണ്ടെന്ന് ജനങ്ങൾക്ക് തോന്നുകയുള്ളൂഅതിൽ പൂർണ്ണ പരാജയമാണ് പ്രതിപക്ഷം😢😢😢കെ റെയിൽ അല്ലാതെ വേറെ ഏതെങ്കിലും ഉടായിപ്പ് പരിപാടികൾക്ക് തടയിടാൻ ഇവർക്ക് കഴിഞ്ഞുവോ😢😢😢😢
ഡ്രൈവർ യദുവിനെ ഒരു രാത്രി മുഴുവൻ സ്റ്റേഷനിൽ ഇരുത്തി... ന്യായം പറയാൻ വരുന്നു... നിലപാട് എന്ന് പറഞ്ഞാൽ..സംരക്ഷണ നിലപാട്..പീഡനം നടത്തുന്ന വ്യക്തികളെ സംരക്ഷിക്കുന്ന നിലപാട്...ഭരിക്കുന്നവരുടെ നിലപാട്...
കഞ്ചാവ് ക്രീം മുഖ സൗന്ദര്യത്തിനു നല്ലതാണെന്നു പറഞ്ഞത് കൊണ്ട്.. സേച്ചി പാർട്ടിയിൽ ചേർത്ത പുതിയ കേഡർ ഒരു ലോഡ് കഞ്ചാവുമായി വന്നപ്പോൾ നാറികളായ എക്സൈസ് പിടിച്ചു
കോഴിക്കോട് മെഡിക്കൽ കോളജിലെ ശശീന്ദ്രനെ രക്ഷിക്കാൻ എന്താണ് ചൈയത്. നിലപാട്, കൊള്ളാം . കുറേ ഊച്ചാളികൾ കൂവുന്നു, അവരുടെ വീട്ടിൽ ഉള്ളവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചൈയ്യണം.
വീണ മന്ത്രിയുടെ നിലപാട് വി ഡി. സതീശൻ പൊളിച്ചു കൊടുത്തു 😂😂😂😂😊 കപ്പിത്താൻ കപ്പല് മുങ്ങും എന്നു കണ്കപ്പലിൽ നിന്ന് ചാടിമുങ്ങി വിഴിഞ്ഞത്തോട്ട് മുങ്ങാം കുഴി ഇട്ടേന്ന് തോന്നുന്നു
ഇതുപോലെ ആഞ്ഞടിക്കാൻ വളരെ കൃത്യമായി കുറിക്ക് കൊള്ളിക്കാൻ സതീശനാണ് നല്ലത്. ചെന്നിത്തല കുറെ അഴിമതിവിഷയങ്ങൾ കൊണ്ടുവന്നിട്ടുണ്ട് പക്ഷേ ഇതുപോലെ ശക്തമായി അടിക്കാൻ കഴിഞ്ഞിരുന്നില്ല. രാഹുൽ ഇപ്പോൾ ചെയ്യുന്നതുപോലെ പറയുന്നതിന് നല്ല ശക്തി വേണം പിണറായിയുടെ അടുത്ത് പിടിച്ച് നില്കണമെങ്കിൽ അല്ലെങ്കിൽ അയാൾ പരിഹസിച്ച് അടിച്ചിരുത്തും മോദിയും അങ്ങനെ തന്നെ.
അതെ പ്രീതിപക്ഷ നേതാവിനോട് ഉണ്ടായിരുന്ന എല്ലാ അഭിപ്രായ വിരോധവും ഇതോടെ ജാൻ നിർത്തുന്നു. ഇത്രയും വിവരിച്ചു പറയുന്ന കേരളത്തിന്റെ പ്രീതിപക്ഷ നേതാവിന് ആയിരം ആയിരം അഭിവാദ്യങ്ങൾ ❤💐🌹
Satheesh sir.. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.. U r outspoken in Parliament but do the activities for all our common people in Kerala and protect and help everyone and we all support you sir and ur party for a better Democratic and secular Kerala and India.. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഉള്ള കാര്യം വിളിച്ചു പറയുമ്പോൾ ചുമ്മാ കിടന്നു കുരക്കാൻ അല്ലേ ഇവന്മാർക്ക് അറിയൂ.... ഒരു പ്രാവശ്യം സാർ എ ന്ന് വിളിക്കുന്നത് പോരേ? എപ്പോഴും സാറേ എന്ന് വിളിക്കുന്നത് ശരിയല്ല
കോഴിക്കോട് മെഡിക്കൽ കോളേജിലെ സംഭവത്തിൽ മനസ്സിൽ ആയി വീണാജോർജ് ആരാണെന്ന്, നാണം ഇല്ലേ ഉളുപ്പില്ലാതെ നിയമ സഭയിൽ ഇങ്ങനെ ഒക്കെ പറയാൻ ഇവർക്ക് കഷ്ടം.കണ്ടാമൃഗം തോറ്റ് പോകും അത്രയ്ക്ക് തൊലിക്കട്ടി ആണ്
Shajan sir - you are 100% correct. I never miss Satisan's speech in the Assembly. It is so thrilling with facts and the flow of thoughts is so natural that nobody else can compete with him. I wish him good luck to be the next CM.
ഈ മുഖ്യമന്ത്രി ഈ നാടിൻ് ശാപം 😢 . നല്ല മനുഷ്യർ സഹായം ചെയ്യാൻ ശ്രമിക്കുമ്പോൾ അതിനു വിഘാതം സൃഷ്ടിക്കുന്ന ഇവരൊക്കെ എന്ത് പറയാനാണ്. പിരിവിന് മാത്രമാണ് ഇവർക്കൊക്കെ താൽപര്യം . ജനങ്ങൾ ഒന്നിച്ചു മുന്നിട്ടിറങ്ങണം ഒരു കൈത്താങ്ങാകണം അതിനു തടസ്സമകരുത് ഒരു സംവിധാനങ്ങ്ങളും ഇവിടെ.
ഭരണപക്ഷത്തിനെതിരെ ആഞ്ഞടിച്ച പ്രതിപക്ഷനേതാവ് V. D സതീശൻ nu മനസു നിറഞ്ഞ അഭിനന്ദനങ്ങൾ 👍
ഈ കൊച്ച് കേരളത്തെ കട്ട് മുടിപ്പിക്കുക.. ഇതും ഞങ്ങളുടെ നിലപാടാണ് സാർ..
എല്ലാം വെറും ഒത്തുകളി.
വെറും ഷോ.
സഭയിൽ ബഹളം വെയ്ക്കാതെ അതിനു പുറത്ത് ഒരു ചെറു വിരൽ അനക്കുമോ ഇദ്ദേഹം.
❤👍👍👍
കറക്ട്
ഇവിടെ ആഞ്ഞടിക്കും. കേന്ദ്രത്തിൽ ചെല്ലുമ്പോൾ ചേർത്തു നിർത്തേണ്ടതാണ്. INDIA മുന്നണി. ഓർക്കുമ്പോൾ സഹതാപം മാത്രം.
എന്ത് കൊള്ളില്ലായ്മ കാണിച്ചാലും കമ്മിയാണോ ഭയം വേണ്ട ജാഗ്രത മതി സർക്കാർ ഒപ്പമുണ്ട്🤭🤭🤭
പേടിക്കണ്ട, ഇനിയും 2, വർഷത്തിനുള്ളിൽ കാര്യങ്ങൾ തീരുമാനമാവും,.. അതു കഴിഞ്ഞ് ഇവിടുത്തെ ലോക്കൽ കമ്മറ്റി നേതാവും, ജില്ലാകമ്മറ്റി നേതാവും, സംസ്ഥാന കമ്മറ്റിനേതാവും... എല്ലാം ബംഗാളിലെപോലെ കോഴിയെ തൊലിക്കാനും, കക്കൂസ് കഴുകാനും, എച്ചിൽ തുടയ്‌ക്കാനും പോകും.. അതോടെ "കമ്മി മുക്തഭാരതം "ആകും...
😮😮
@@koshythomas2858 ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് അതൊക്കെ തന്നെ .കുറെ കഴിയുമ്പോൾ എക്സ്പീരിയൻസ് കൂടും .
വിവരമുള്ളവർ യാഥാർത്ഥ്യം പറയുമ്പോൾ നാണമില്ലാത്തവർ ഒളിയിടുന്നത് സ്വാഭാവികം മാത്രം
സമരം ഒന്നും ഇപ്പൊ ജനങ്ങൾക് ഇഷ്ടം അല്ല അതിലും നല്ലത് ഇത് പോലെ ആൾക്കാർക്ക് അവരുടെ കൊള്ളരുതായ്മ ennum ഓർമിപ്പിച്ചു കൊണ്ട് ഇരിക്കുന്നത് ആണ്
കൂക്കിവിളിക്കാൻ മാത്രം നിയസഭയിൽ പോകുന്നവർ. നാണം എന്നത് തൊട്ടു തീണ്ടിയിട്ടില്ല....
ആസനത്തിൽ അലുമുളച്ച ഈ വർഗ്ഗത്തിന് ഇതെല്ലാം എന്തു, ഇതുക് മേലെ ചവാൻ കുട്ടിയെപ്പോലെ ഉണ്ടല്ലോ വിവരദോശ മന്ദ്രിമാർ
👍👍🎉
7@@Ceastt
സത്യം വിളിച്ച് പറയുമ്പോൾ ഇവന്മാർ കുരയ്ക്കുന്നത് എന്തിനാണ്
Same as Lok Sabha
Satyam paryumbol kurakuna evarku aryue
ഞാൻ നിയമ സഭയിലെ പ്രസംഗങ്ങൾ സ്ഥിരമായി കേൾക്കുന്ന ആളാണ്. സതീശൻ വളരെ കൃത്യമായി സംസാരിക്കുന്ന ഒരു വ്യക്തി ആണ്.. വളരെ മൂർച്ച ഉള്ളതും എന്നാല് ആർക്കും മതിപ്പ് ഉളവാക്കുന്ന പദങ്ങളും ആണ് ഉപയോഗിക്കുന്നത്..very good leader..
ഇതൊക്കെ ചെയ്യാൻ ഇനി അവസരം കിട്ടില്ല
എന്നത് കൊണ്ട് അവസാനക്കളി കളി. ക്കുകയാണ്🎉
VD❤ vere level
❤❤❤❤
എന്നിട്ടെന്തു കാര്യം?😅😅😅😅
Qq
ഇതുപോലെ വീണ വായിക്കാൻ ഇരിക്കുന്ന ഒരു ആരോഗ്യ മന്ത്രി ഒരു സംസ്ഥാനത്തും ഉണ്ടാകാതിരിക്കട്ടെ.😮
പ്രതിപക്ഷ... നേതാവായാൽ.... ഇങ്ങനെ... വേണം 👍🏼👍🏼👍🏼
100% വി ഡി സതീശൻ സൂപ്പർ സൂപ്പർ
മുണ്ടുടുത്ത ദാസനും, സാരിയുടുത്ത ദാസിയും, പിന്നെ അന്തമില്ലാത്ത ദാസ്യരും 😂😂😂😅😅
സതീശൻ പണ്ടേ പുലിയ ❤😍
പ്രതിപക്ഷ നേതാവിന് അഭിനന്ദനങ്ങൾ
ഇവരുടെ അഹങ്കാരത്തിന് ഒരു കുറവും വന്നിട്ടില്ല
വിഴിഞ്ഞം പോർട്ട് ശിൽപ്പി വികസന നായകൻ ഉമ്മൻ ചാണ്ടി സാറിന് പ്രണാമം 🙏🏻
കേരളത്തിൻറ്റെ അപമാനത്തെ, കഴിവ്കേടിൻറ്റെ പ്രതി രൂപത്തെ വലിച്ചു കീറിയ പ്രതിപക്ഷ നേതാവിന് അഭിനന്ദനങ്ങള്‍.
കാപ്പകേസിൽ അറസ്റ്റിലായവരെ മാലയിട്ട് പാർട്ടിയിലേക്ക് സ്വീകരിച്ചതിൻ്റെ ചിത്രം സകല മാധ്യമങ്ങളിലും വന്നത് കൊണ്ട് ഇയാൾക്ക് പാർട്ടിയുമായി ഒരു ബന്ധവുമില്ല എന്ന് പറയാനും വയ്യ 😂
പുതിയ കാപ്സ്യൂൾ ഉടൻ വരും 😂
😂😂😂
അതിലൊരുത്തൻ
കഞ്ചാവും ആയി
പിടിയിലും ആയി 😄😄😄
😂😂😂
മാധ്യമ പ്രവർത്തകയായിരിക്കുമ്പോൾ കോട്ടിട്ട് റൂമിലിരുന്ന് പറയുന്നതല്ല രാഷ്ട്രീയത്തിന്റെ ചൂടെന്ന് വീണക്ക് മനസ്സിലായതിപ്പോഴാണ്.
Very correct 👌 Ahankaari sthrre ...😮
മാധ്യമ മുറിയിൽ ഇരിക്കുമ്പോൾ എന്തായിരുന്നു ധാർമികത, ഇപ്പൊ എവിടെപ്പോയി കെ-സഖാത്തി ഈ ധാർമികത മേയാൻ പോയോ.
സതീശൻ ഒരു പുലിയാണ്
ഇപ്പോഴത്തെ പ്രകടനം കൊള്ളാം. ഇത് നേരത്തെ ആകമാരുന്നു. 👍
ellathinum athintethaya oru samayamundu dasa...
ഇതാണ് നേതാവ് ❤👍
സ്പീകർ നാണം കൊണ്ട്
തല തായിതി
VDS ന് അഭിവാദ്യങ്ങൾ
നിയമസഭ ഇല്‍ വീണ പറയുന്നത് അല്ല പുറത്ത് ഇറങ്ങുമ്പോള്‍ ചെയ്യുന്നത്. നല്ല അഭിനയം
സതീശൻ പൊളിയാണ്
ഈ കപ്പൽ ആടി ഉലയുക ഇല്ല സാർ അതിനൊരു കപ്പിത്താൻ ഉണ്ട് അതാണ് ദാസ വിജയൻ😂😂
ജനം ആടി ഉലയുന്നു, കപ്പിത്താന് കുലുക്കമില്ല
😂😂
VD സതീശൻ പോലുള്ള ചില രാഷ്ട്രീയക്കാരും മറുനാടൻ മലയാളി പോലുള്ള ചില യഥാർത്ഥ മീഡിയാപ്രവർത്തകരും ഉള്ളതുകൊണ്ടാണ് ഈ കേരളം മുന്നോട്ട് പോകുന്നത്, അല്ലെങ്കിൽ ഈ CPM ദുഷ്ടർ കേരളം തകർത്തേക്കുമായിരുന്നു. We need strong people സി.പി.എംയും അവരുടെ നേതാക്കളും അത്യന്തം ദുർബലരാണ്, അതുകൊണ്ട് ദുർബലരാണ് ശത്രുക്കൾ, കാരണം അവർ നാശം വിതയ്ക്കുന്നവരാണ്.
ഉത്തരം മുട്ടുമ്പോൾ bhahalam😭ഉണ്ടാക്കുക അതാണ് ഭരണപക്ഷം
Athu thaneyeullu. Nilapadu. Shame👍🏼
UtharamMuttupolKammikalBahalamvekkum😅
സതീശാ കൊല്ലണ്ട😜😜😜
നിയമസഭയിൽ 99 ഭരണപക്ഷത്തിന് 1 മതി അതാണ് സതീശൻ. ആരോഗ്യ മന്ത്രിയുടെ മൊത്തം ആരോഗ്യം കളഞ്ഞ വ്യക്തിയാണ് സതീശൻ 😅
നിയമസഭക്കത്ത് മാത്രം ആഞ്ഞടിച്ചാൽ പോരാ പുറത്ത് ശക്തമായ സമരങ്ങളും ഉണ്ടാകണം അക്കാര്യത്തിൽ ഈ പ്രതിപക്ഷം സമ്പൂർണ പരാജയമാണ്
Bus കത്തിക്കണോ? Secretariat ന് ചുറ്റും തൂറണോ? എന്ത് വേണം.
Correct
സമരക്കാർക്കെതിരെയുള്ള കേസുകളുടെ എണ്ണം നോക്കിയാൽ അണ്ണൻ പറഞ്ഞത് തിരുത്തും. മൊബൈലിൽ തള്ളിമാറിക്കാതെ താങ്കൾക്കും സമരത്തിനിറങ്ങികൂടെ
സമരം നടത്താൻ കൂലിക്ക് ആളെ വിളിക്കണം അണികൾക്ക് ഒരു ആവശ്യം വന്നാൽ നേതാക്കൾ കാണില്ല
താങ്കൾ ഏതെങ്കിലും സമരത്തിൽ ഉണ്ടായിരുന്നോ? യൂത്തു കോൺഗ്രസുകാർ വാങ്ങിയ അടിക്കും കള്ളക്കേസുകൾക്കും കണക്കില്ല ...... താങ്കൾ ഏതെങ്കിലും സമരത്തിൽ ഉണ്ടായിരുന്നോ മിണ്ടരുത്.
ഐ സി യു പീഡനത്തിലെ ഇരയ്ക്ക് ഇതുവരെ നീതി കിട്ടിയില്ല. പീഡകനെ സംരക്ഷിച്ചുകൊണ്ടിരിക്കുന്നു. അത് കൂടി പറയാമായിരുന്നു mr സതീശൻ 👍👍👍
പറഞ്ഞല്ലോ 6:30 മുഴുവൻ കാണാതെ പറയല്ലേ !!
നിയമസഭയ്ക്ക് അകത്ത് ഗംഭീര പ്രതിപക്ഷ നേതാവാണ് സതീശൻ👍പക്ഷേ സാധാരണ ജനങ്ങളെല്ലാം നിയമസഭയിൽ നടക്കുന്നത് മുഴുവൻ കാണുന്നില്ലപുറത്തിറങ്ങി സമരം ചെയ്താലേ ഞങ്ങൾക്ക് വേണ്ടി ആരെങ്കിലുംസംസാരിക്കാറുണ്ടെന്ന് ജനങ്ങൾക്ക് തോന്നുകയുള്ളൂഅതിൽ പൂർണ്ണ പരാജയമാണ് പ്രതിപക്ഷം😢😢😢കെ റെയിൽ അല്ലാതെ വേറെ ഏതെങ്കിലും ഉടായിപ്പ് പരിപാടികൾക്ക് തടയിടാൻ ഇവർക്ക് കഴിഞ്ഞുവോ😢😢😢😢
സമരം ച്യ്ത പാവം കോൺഗ്രസ്‌കാരെ അടിച്ചു നടുവൊടിച്ചത് അറിഞ്ഞോ?
Thanikkum ആ samarathil പങ്കെടുക്കാം, veruthe mobilil kalichaal പോരാ
ഒരു സർക്കാരിനെ ചോദ്യം ചെയ്യേണ്ടത് നിയമസഭയിൽ ആണ്....
V.D സതീശൻ ,😊
വീണയെ
അടിച്ചു നിലംപരിശാക്കി
കളഞ്ഞല്ലോ
Exactly true , സതീശൻ അക്കാര്യത്തിൽ പുലിതന്നെ....🎉
വീണയെ നാണം കെടുത്താൻ ഷംസീർ സതീശൻ കൂട്ട്. ആഹഹ.
ചത്തതിനെ കുത്തരുത് സതീ സാ- 'കൊല്ലണ്ടാ..'ദാസൻ്റെ ' ദാസി. എന്താണ് പറയുന്നതെന്ന് അതിന് പോലും അറിയില്ല.😂
V d സതീശൻ💙. 💪💪💪💪💪💪💪💪💪💪💪💪💪💪
ആരോഗ്യ മന്ത്രി നിങ്ങൾക്ക് തോട്ടിപ്പണിയ നല്ലത്
Thottikale abhamaanikaruthe. Avaroke samoohathinu ❤
V D Satheeshan Sir. 👍👍👍🙏 You are a great leader Big salute and Congratulations Sir 🙏
ഡ്രൈവർ യദുവിനെ ഒരു രാത്രി മുഴുവൻ സ്റ്റേഷനിൽ ഇരുത്തി...
ന്യായം പറയാൻ വരുന്നു...
നിലപാട് എന്ന് പറഞ്ഞാൽ..സംരക്ഷണ നിലപാട്..പീഡനം നടത്തുന്ന വ്യക്തികളെ സംരക്ഷിക്കുന്ന നിലപാട്...ഭരിക്കുന്നവരുടെ നിലപാട്...
ഈ കപ്പലിലെ കപ്പിത്തൻ മുങ്ങി സുഹൃത്തുക്കളെ 😂
സതീശൻ മികച്ച പ്രതിപക്ഷ നേതാവ് ആണ് 💯
ഇങ്ങനെ പറയാൻ മാത്രം കൊള്ളാം നല്ല പ്രതിപക്ഷനേതാവ് ആകുന്നില്ല
Let Satheeshan be sincere always
നിങൾ മുത്താണ് സതീശ് ്് ഇങനേയാവണം നേതാവ് അഭിനന്ദനങ്ങൾ
V. D സതിശന് അഭിനന്ദനങ്ങൾ 👍
വീണാ ജോർജ് നിന്റെ ഈ സംസാരമെല്ലാം കുമ്പസാരക്കൂട്ടിൽ മതി ഓർമ്മയുണ്ടല്ലോ
ചുമ്മാ നിയമസഭയിൽ കൂവാനും പിണറായിനെ വാഴ്ത്താനും ആണ് ഇപ്പോലുള്ള കൊറേ സിപിഎം mla മാർ. പൈസ കൊടുത്താൽ കിട്ടുമോ പിണറായിക്ക് ഇതുപോലുള്ള അടിമക്കളെ
😅😊😊😊
👏👏👏നേതാവ് സതീശൻ സൂപ്പർ 🙏🙏🙏
കഞ്ചാവ് ക്രീം മുഖ സൗന്ദര്യത്തിനു നല്ലതാണെന്നു പറഞ്ഞത് കൊണ്ട്.. സേച്ചി പാർട്ടിയിൽ ചേർത്ത പുതിയ കേഡർ ഒരു ലോഡ് കഞ്ചാവുമായി വന്നപ്പോൾ നാറികളായ എക്സൈസ് പിടിച്ചു
😅😅😂😂
😅😅😅😅
Shajan Sir Congratulations 🎉🎉
ഈചങ്കുറപ്പിനെ അഭിനന്ദിക്കുന്നു VDS പൊളിയാണ്
വാളയാറും, വണ്ടിപ്പെരിയാറും മാത്രം മതി കേരളത്തിൽ കമ്യൂണിസത്തിന്റെ നിലപാട് അറിയാൻ
സതീശൻ തകർത്തു
ഒരു കാര്യംവും ഇല്ല! കണ്ടാ മൃഗത്തിന്റെ തൊലിയെകാളും ആയിരം തവണ കട്ടിയുള്ള തൊലിയാണ് ഈ ടീമിലെ എല്ലാത്തിന്റെയും. ജനങ്ങൾ തന്നെ നാണിച്ചാൽ മതി!
വീണ അടിച്ചത് വെറും ഗോളല്ല, സെൽഫ് ഗോൾ... അതും ഒന്നല്ല, ഒരുപാട് "നിലപാട്" ഗോളുകൾ...
ആരോഗ്യ മേഖലയിൽ മാത്രം നടക്കുന്ന പീഢന പരമ്പരകളെക്കുറിച്ച് വീണ ജോർജ് ൻ്റെ നിലപാട് പരിഹാസ്യവും ക്രൂരവുമാണ്
അഭിനന്ദനങ്ങൾ.
കോഴിക്കോട് മെഡിക്കൽ കോളജിലെ ശശീന്ദ്രനെ രക്ഷിക്കാൻ എന്താണ് ചൈയത്. നിലപാട്, കൊള്ളാം . കുറേ ഊച്ചാളികൾ കൂവുന്നു, അവരുടെ വീട്ടിൽ ഉള്ളവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചൈയ്യണം.
ഒരു കമ്യൂണിസ്റ്റിനോളം അധപതിക്കാൻ ആർക്കും സാധിക്കില്ല.
വീണ മന്ത്രിയുടെ നിലപാട് വി ഡി. സതീശൻ പൊളിച്ചു കൊടുത്തു 😂😂😂😂😊
കപ്പിത്താൻ കപ്പല് മുങ്ങും എന്നു കണ്കപ്പലിൽ നിന്ന് ചാടിമുങ്ങി വിഴിഞ്ഞത്തോട്ട് മുങ്ങാം കുഴി ഇട്ടേന്ന് തോന്നുന്നു
സതീശൻ 👍🏻👍🏻👍🏻🌹🌹🙏🏻🙏🏻
തള്ളും, മോഷണവും മാത്രം, ജനം അനുദിനം പട്ടിണിയിലേക്ക് , ആത്മഹത്യ പെരുകുന്നു.
കപ്പൽ മുങ്ങില്ല സാർ , ഒരു കപ്പി ത്താനുണ്ട് സാർ , മുങ്ങിയ കപ്പലിൽ നിന്നുള്ള ഒരു രോദനം ഇത്ര നല്ല ഒരു ആ-രോഗ്യ മന്തി":
വീണയുടെ പുറകിലിരിക്കുന്ന സഖാവിന്റെ കൊട്ടാനുള്ള ആ ആവേശം... ആളുകളുടെ വോട്ട് മേടിച്ചത് ഇതുപോലുള്ള കലാപരിപാടികൾക്ക് ആണ്..
ഇതുപോലെ ആഞ്ഞടിക്കാൻ വളരെ കൃത്യമായി കുറിക്ക് കൊള്ളിക്കാൻ സതീശനാണ് നല്ലത്. ചെന്നിത്തല കുറെ അഴിമതിവിഷയങ്ങൾ കൊണ്ടുവന്നിട്ടുണ്ട് പക്ഷേ ഇതുപോലെ ശക്തമായി അടിക്കാൻ കഴിഞ്ഞിരുന്നില്ല. രാഹുൽ ഇപ്പോൾ ചെയ്യുന്നതുപോലെ പറയുന്നതിന് നല്ല ശക്തി വേണം പിണറായിയുടെ അടുത്ത് പിടിച്ച് നില്കണമെങ്കിൽ അല്ലെങ്കിൽ അയാൾ പരിഹസിച്ച് അടിച്ചിരുത്തും മോദിയും അങ്ങനെ തന്നെ.
ഭിത്തിയിൽ ഒട്ടിച്ചു.. 👌👌👌
സത്യം.....❤❤❤
അതെ പ്രീതിപക്ഷ നേതാവിനോട് ഉണ്ടായിരുന്ന എല്ലാ അഭിപ്രായ വിരോധവും ഇതോടെ ജാൻ നിർത്തുന്നു. ഇത്രയും വിവരിച്ചു പറയുന്ന കേരളത്തിന്റെ പ്രീതിപക്ഷ നേതാവിന് ആയിരം ആയിരം അഭിവാദ്യങ്ങൾ ❤💐🌹
😂😂
അടിപൊളി 🎉🎉🎉🎉സതീശാ
Zindabad Zindabad VDSatheesan Zindabad 🖐️💪🔥🙏🙏🙏🙏🙏🙏🙏🙏🌹❤️🤍💚🌹😍😍😍😍😍😍😍😍
അത് കലക്കി സതീഷ്
❤❤❤❤🎉vds 🎉🎉🎉🎉🎉
Vd satheesan sir ❤❤❤❤🎉🎉🎉🎉
Satheesh sir.. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.. U r outspoken in Parliament but do the activities for all our common people in Kerala and protect and help everyone and we all support you sir and ur party for a better Democratic and secular Kerala and India.. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Excellent Marunadan Shajan ✌️ 👍 💪
ഉള്ള കാര്യം വിളിച്ചു പറയുമ്പോൾ ചുമ്മാ കിടന്നു കുരക്കാൻ അല്ലേ ഇവന്മാർക്ക് അറിയൂ.... ഒരു പ്രാവശ്യം സാർ എ ന്ന് വിളിക്കുന്നത് പോരേ? എപ്പോഴും സാറേ എന്ന് വിളിക്കുന്നത് ശരിയല്ല
Well said Shajan
❤VD Super 👍👍👍👍
കോഴിക്കോട് മെഡിക്കൽ കോളേജിലെ സംഭവത്തിൽ മനസ്സിൽ ആയി വീണാജോർജ് ആരാണെന്ന്, നാണം ഇല്ലേ ഉളുപ്പില്ലാതെ നിയമ സഭയിൽ ഇങ്ങനെ ഒക്കെ പറയാൻ ഇവർക്ക് കഷ്ടം.കണ്ടാമൃഗം തോറ്റ് പോകും അത്രയ്ക്ക് തൊലിക്കട്ടി ആണ്
അദ്ദേഹം പ്രതിപക്ഷ നേതാവാണ് അദ്ദേഹത്തിന് പറയാനുള്ള അവകാശമുണ്ട് പ്രതികരിക്കണം🙏🏻🙏🏻🙏🏻🙏🏻
Well said opposition leader Satheesan Sir.👍
Shajan sir - you are 100% correct. I never miss Satisan's speech in the Assembly. It is so thrilling with facts and the flow of thoughts is so natural that nobody else can compete with him. I wish him good luck to be the next CM.
congrats V.D
Satheesan 👍👍👍👍👍👍🙏🙏🙏
അടിപൊളി 👌🏽👌🏽👌🏽
പ്രതിപക്ഷം സൂപ്പർ ഉള്ളത് പറയുന്നു സമരം കൂടുതൽ ശക്തി പ്രാവിക്കട്ടെ
VDS🔥🔥🔥ഞങ്ങളുടെ ശബ്ദം 💪💪💪
ഷാജൻ സാർ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
നട്ടെല്ലുള്ള ഒരു രാഷ്ട്രീയ നേതാവ് 👍🏻😍
പ്രതിപക്ഷ നേതാവ് 👌
ആരോഗ്യമന്ത്രി, ഇതിലും നല്ലത് വല്ല കമ്പി പാര എടുത്ത് കക്കാൻ പോവുന്നത്.
ഈ മുഖ്യമന്ത്രി ഈ നാടിൻ് ശാപം 😢 . നല്ല മനുഷ്യർ സഹായം ചെയ്യാൻ ശ്രമിക്കുമ്പോൾ അതിനു വിഘാതം സൃഷ്ടിക്കുന്ന ഇവരൊക്കെ എന്ത് പറയാനാണ്. പിരിവിന് മാത്രമാണ് ഇവർക്കൊക്കെ താൽപര്യം . ജനങ്ങൾ ഒന്നിച്ചു മുന്നിട്ടിറങ്ങണം ഒരു കൈത്താങ്ങാകണം അതിനു തടസ്സമകരുത് ഒരു സംവിധാനങ്ങ്ങളും ഇവിടെ.
Big Salute to Satheesan👍
Mr. സാജൻ v. d. സതീശൻ നിയമസഭയിൽമാത്രമേ തിളങ്ങുന്നൊള്ളു. ജനങ്ങളുടെ പ്രശ്നങ്ങൾ പരികരികരിക്കുന്നതിൽ വളരെ പിറകോട്ടാണ്
Mr. Satheesan is now a bomb. We are all happy to see his improvement in Presenting thing in a very super Way. Great. 👌👌👌👌
വീണക്ക് വോട്ടു ചെയ്തവർ ഇന്ന് ഖേദിക്കുന്നുണ്ടാവും
വീണക്കു മാത്രമല്ല
ഇങ്ങനെ ബഹളം വച്ചു താസ്സപ്പെടുത്തി ൻ cp Im ന്റെ ML മാർ അടുത്ത തെരഞ്ഞെടപ്പു കഴിയുമ്പോൾ അകത്താരും കാണില്ല
😂😂😂😂😂
ഇവൻ വല്ലപ്പോഴും ഇങ്ങനെ പറയുമെന്നല്ലാതെ ഇവിടെ ഒരു പ്രതി പക്ഷം ഉണ്ടോ എന്ന് തോന്നാറില്ല ഇവരുടെ പ്രവർത്തന മികവ് കൊണ്ട്.
പിന്നെ പിണുങ്ങാണ്ടിയുടെ ,ദാസി ആണ് കഴിവുള്ള തള്ള
Correct.
Hats off VDS, keep it up
Satheeshan❤
കഴിഞ്ഞ ടേമിൽ സതീശൻ പ്രതിപക്ഷ നേതാവായിരുന്നെങ്കിൽ ഇരട്ട ചങ്കൻ വീണ്ടും അധികാര കസേരയിലെത്തുമായിരുന്നില്ല .
You right Satheesan