Це відео не доступне.
Перепрошуємо.

കരുതണം, കാക്കണം - പണിക്കരുടെ നാവടിയേറ്റ് പുളഞ്ഞവർ പകവീട്ടാൻ ഇറങ്ങുന്നു? | SREEJITH PANICKER

Поділитися
Вставка
  • Опубліковано 11 тра 2021
  • #SreejithPanickar #Media #Pongummoodan
    കരുതണം, കാക്കണം - പണിക്കരുടെ നാവടിയേറ്റ് പുളഞ്ഞവർ പകവീട്ടാൻ ഇറങ്ങുന്നു? | SREEJITH PANICKAR
    query to solved
    1. Sreejith Panicker
    2. Panickar
    3. Latest Debate
    4. Kerala
    5. Asianet News
    6. Facebook
    7. Nisha Purushothaman
    8. MB Rajesh
    9. BJP
    10.Malayalam Troll
    11. Pinarayi Vijayan
    12. Kerala Cabinet
    13. Pinarayi Vijayan
    14. Pongummoodan
    15. Pongsography
    Email: pongummoodan@live.com
    Blog: www.pongummoodan.com
    Instagram: pongummoodan
    FB: / pongummoodan
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing.

КОМЕНТАРІ • 876

  • @thampikumarvt4302
    @thampikumarvt4302 2 роки тому +219

    യഥാർത്ഥ നവോത്ഥാന നായകൻ ശ്രീജിത്ത്
    പണിക്കർ !!

  • @premanandank8825
    @premanandank8825 3 роки тому +464

    CAA വിഷയത്തിൽ ജനങ്ങൾക്ക് കാരൃങ്ങൾ മനസ്സിലാക്കാൻ സാധിച്ചത് ഈ മഹത് വൃക്തി കാരണമാണ്...

    • @remeshbabu7593
      @remeshbabu7593 2 роки тому

      @@kchellappankchellappan8153 ppppppppppppp0ppppp

    • @shasikumar4419
      @shasikumar4419 Рік тому

      Paneekarstyilisverysamartandwordsgood

    • @MuralimenonThrikkandiyoo-it8gs
      @MuralimenonThrikkandiyoo-it8gs 10 місяців тому

      That is the habit of commis.
      And same to sudappis.
      That is my experience.
      .....
      From 1980 ....

  • @pradeepunnithan4375
    @pradeepunnithan4375 3 роки тому +119

    ഇന്നലെ രാത്രി തന്നെ കണ്ടിരുന്നു. പണിക്കരുടെ കാര്യത്തിൽ കട്ട സപ്പോർട്ട്..എന്റെ സമകാലീനൻ ആണ് ഇഷ്ടൻ പന്തളം nss കോളേജിൽ.
    പിണറായി ഭക്തർ കാലങ്ങളായി കാണുന്ന സ്വപ്നമാണ് പണിക്കരെ ഒറ്റപ്പെടുത്തുക എന്നത്. പക്ഷെ നടന്നില്ല നടക്കുന്നില്ല നടക്കില്ല.

  • @sureshmb515
    @sureshmb515 3 роки тому +167

    ഹരീഷ് ചേട്ടനും, ശ്രീജിത്ത് പണിക്കർക്കും എല്ലാ വിധ സപ്പോർട്ട്

  • @chandrasekharancv8259
    @chandrasekharancv8259 3 роки тому +173

    ശ്രീജിത്ത്‌ പണിക്കർ ഇഷ്ടം 😍😍😍😍😍

  • @anujashajikumar1510
    @anujashajikumar1510 2 роки тому +164

    ശ്രീജിത്തിന്റെ ഫാൻസ്‌ ആണ് നമ്മളൊക്കെ , ഈ ചെറിയ പ്രായത്തിൽ ഇത്ര അറിവ് ദൈവം എന്നും അനുഗ്രഹിക്കട്ടെ

    • @BheemNationalist
      @BheemNationalist 2 роки тому +6

      അറിവിനേക്കാളുപരി ആ way of presentation വേറെ level ആണ്....

    • @jayapalanok9243
      @jayapalanok9243 Рік тому +1

      Big support to Sreejith

    • @akjayasree404
      @akjayasree404 Рік тому

      🙏👍👍

  • @alenfone7902
    @alenfone7902 3 роки тому +83

    അറിവാണ് ചേട്ടാ പണിക്കരുടെ ശക്തി

  • @kamaloman1775
    @kamaloman1775 3 роки тому +184

    വളരേ നല്ല അവതരണം ..... ശ്രീജിത്തിന്റെ ചർച്ചകാണുന്ന ഒരു വ്യക്തീയാണ്..

  • @mridulam4544
    @mridulam4544 3 роки тому +100

    കാഴ്ചയിൽ താങ്കൾ ഒരു ഫ്രീക്കനായി തോന്നുമെങ്കിലും വളരെ പക്വമായി കാര്യം പറഞ്ഞു. മുൻ അനുഭവങ്ങളുടെ ജ്ഞാനസമ്പത്തു നൽകുന്ന നല്ല ഉൾക്കാഴ്ചയോടെ വസ്തുതകളെ വിലയിരുത്തിയിരിക്കുന്നു. നിരീക്ഷണങ്ങളോടു യോജിക്കുന്നു.👍

  • @va2972
    @va2972 3 роки тому +83

    അദ്ദേഹത്തിന്റെ ആയുസ്സ് വേണ്ടി പ്രാർത്ഥിക്കു ന്നു ഭഗവാനെ

  • @alinajai7142
    @alinajai7142 3 роки тому +68

    ശ്രീ. ഹരീഷ്, താങ്കൾ ഒരു അതിശയമാണ്. നല്ല അവതരണം.

    • @shijinashiji1729
      @shijinashiji1729 2 роки тому

      അതെ സത്യം 👍🏻👍🏻👍🏻അദ്ദേഹത്തിന്റെ ഓരോ വാക്കും സംസാരവും അക്ഷര സ്പുടതയും ആഴത്തിൽ മനസിലാക്കിയുള്ള അവതരണം അതിലെ സത്യങ്ങൾ.......

    • @mohanmohan7770
      @mohanmohan7770 2 роки тому

      👍❤

    • @mohanmohan7770
      @mohanmohan7770 Рік тому

      അതെ

  • @rajurajcnrsivada5647
    @rajurajcnrsivada5647 3 роки тому +64

    ശ്രീജിത്ത്‌ പണിക്കർ, അദ്ദേഹത്തിനായി പ്രാർത്ഥിക്കുന്നു

  • @promatepor6175
    @promatepor6175 3 роки тому +393

    പണിക്കരോട് ആശയപരമായിട്ടു എതിരിടാൻ നിലവിൽ ആരും ഇല്ല എന്നു തന്നെ പറയാം .

    • @abinavabi83
      @abinavabi83 Рік тому +4

      Sathyam... pidichu nilkkan pattila arkkum🥰

    • @xavierav2088
      @xavierav2088 Рік тому +1

      How woñderful u are

    • @midhunm9565
      @midhunm9565 Рік тому

      കമ്മ്യൂണിസ്റ്റ്‌ കാപാലികർ ആശയം മുട്ടുമ്പോൾ ആയുധം എടുക്കും അത് പോലെ തന്നെ ഇസ്ലാമിക തീവ്രവാദികൾ

    • @ayyappanpillai1769
      @ayyappanpillai1769 Рік тому +1

      @@xavierav2088 I sincerely appreciate and support Mr Balagopalan all the best

  • @premierprocess7652
    @premierprocess7652 3 роки тому +244

    ശ്രീജിത്ത്‌ പണിക്കർ അറിവിന്റെ ആഴകടലാണ്.നമ്മുടെ അഭിമാനവും.

    • @ravindrankk8491
      @ravindrankk8491 2 роки тому +3

      ഭാവിതലമുറയ്കും,സമൂഹത്തിനും,രാജ്യത്തിനുതന്നെയുംമതൽകൂട്ട്

    • @joshuavarghese9850
      @joshuavarghese9850 Рік тому +1

      I always watch Mr. Panicked. His talk is meaningful and sweet.ponghumugam is riight.

    • @mravindranmullappalli6869
      @mravindranmullappalli6869 Рік тому +2

      ഏതു വിഷയം കൊടുത്താലും ചാനെൽ ചർച്ചയിൽ തിളങ്ങുന്ന വളരെ സന്തോഷത്തോടെ,അറിവോടെ കാര്യങ്ങൽ ചിരിച്ചു കൊണ്ട് വ്യക്തമാക്കും പണിക്കർ.

  • @paattumkoothum7236
    @paattumkoothum7236 3 роки тому +79

    വ്യക്തമായി പറഞ്ഞു.. എന്റെ മനം പറയുന്നതുമിത് തന്നെയാണ്..

  • @lman1235d
    @lman1235d 3 роки тому +139

    പാലസ്തീൻ തീവ്രവാദികളുടെ ആക്രമണത്തിൽ മരിച്ച സൗമ്യയുടെ പോസ്റ്റ് മുക്കിയ വിജയനെ പറ്റി ഒരു വീഡിയോ പ്ലീസ്🥴

  • @nishanthnp
    @nishanthnp 3 роки тому +376

    മനുഷ്യനും മൃഗവും എന്ന പ്രയോഗം മാറ്റി മനുഷ്യനും കമ്മിയും എന്നാക്കി മാറ്റേണ്ട കാലം ആയി 🤬

    • @mridulam4544
      @mridulam4544 3 роки тому +16

      എങ്കിൽ അങ്ങനെ പറഞ്ഞവനെ മൃഗം ആക്രമിക്കും!

    • @UNNIKRISHNANKARUMATHIL
      @UNNIKRISHNANKARUMATHIL 2 роки тому +5

      മൃഗങ്ങൾ മനുഷ്യരേക്കാൾ എത്രയോ മഹത്തായ ജീവികൾ ആണ്. ഒരിക്കലും ശത്രുതയോടെ മൃഗങ്ങൾ മറ്റു മൃഗങ്ങളെ അക്രമിക്കാറില്ല.

    • @ruparani7810
      @ruparani7810 2 роки тому +1

      @@mridulam4544 😁😁😁

    • @rohithkr7737
      @rohithkr7737 2 роки тому

      Mrigangale puchikkalle suhurthe

    • @narayanannk8969
      @narayanannk8969 Рік тому +2

      @@mridulam4544 സൂപ്പർ കമെൻ്റ്.

  • @rajeevkumarkd6287
    @rajeevkumarkd6287 3 роки тому +33

    സർ സാറിന്റെ സൗണ്ട് സൂപ്പർ. അറിവ് ഉള്ളവന്റെ കൂടെ ആരും വേണ്ടാന്നുള്ളത് പരമമായ സത്യം. ശ്രീജിത്ത്‌ പണിക്കരുടെ അറിവും അത് നേടാനുള്ള കഴിപ്പും അദ്ദേഹത്തിന് ഉണ്ട്.

  • @abhivijay7131
    @abhivijay7131 2 роки тому +161

    പണിക്കർ+ഹരീഷ്+സാജൻ 💖

    • @ammumishtey9475
      @ammumishtey9475 Рік тому +9

      സാജന് പദസമ്പത് ഒന്നുമില്ല്യ, അതിശയിപ്പിക്കുന്ന ഒന്നും സാജന് ഇല്യ, ഏതു വാർത്തയും cover ചെയ്യാൻ ഉള്ള ധൈര്യം ഉണ്ട് അത്രേള്ളൂ.

    • @kmjayachandran4062
      @kmjayachandran4062 Рік тому +6

      ത്രിമൂർത്തികൾ

    • @annammajacob15
      @annammajacob15 Рік тому

      @@ammumishtey9475 athil sathya sandhathayanu pradhanam

    • @srkv2920
      @srkv2920 Рік тому +2

      @@ammumishtey9475 അത്രേയുള്ളൂ എന്ന് പറഞ്ഞു കുറക്കേണ്ട... അത്രേയുമുണ്ട് എന്ന് പറയൂ

    • @SunFlower-md7ho
      @SunFlower-md7ho Рік тому +4

      @@ammumishtey9475
      അതു മതിയല്ലോ ജി 56 വെട്ടുന്ന കമ്മികൾ വാഴുന്ന നാട്ടിൽ ധൈര്യത്തിനാണ് ധാരിര്യം.

  • @achuachu3213
    @achuachu3213 3 роки тому +184

    കമ്മികൾ ഇപ്പൊ പണിക്കരുടെ ജോലി കളയാൻ നടക്കുവാ. പണിക്കരുടെ ജോലിപോയാൽ പിന്നെ കമ്മികൾ ഫുള്ള് ടൈം airil ആയിരിക്കും

  • @prrvarama4633
    @prrvarama4633 3 роки тому +74

    ശ്രീജിത്തിന്റെ അറിവുകൾ വലിയ നിധിയാണ്. അവ സംവാദത്തിൽ കൂടി ഒരു പണ്ഡിത സഭയിലും മറുചോദ്യം ചെയ്യപ്പെടാത്ത വിധത്തിൽ സമൂഹത്തിന് മനസ്സിലാക്കി കൊടുക്കുക എന്നത് വലിയ മനസ്സോടുകൂടിയുള്ള തളരാത്ത നിരന്തര പ്രവത്തനവും ആണ്. അറിവും ഗുരുത്വവും മനസ്ഥിതിയും ഉള്ളവർക്കേ ഇത് സാധിക്കൂ എന്നത് വളരെ ശരിയാണ്. കക്ഷിരാഷ്ട്രീയങ്ങൾക്കു അതീതമായി ഇദ്ദേഹത്തിന്റെ സംവാദത്തിനെ കാണേണ്ടതാണ് എന്ന് വിശ്വസിക്കുന്നു..പൂവിട്ടു ആരാധിക്കേണ്ട മഹത് വ്യക്തിയാണ് ശ്രിജിത് പണിക്കർ

  • @bepositive.7884
    @bepositive.7884 3 роки тому +57

    അവതരണം ഒരു കലയാണ് ... I like your presentation Sir.. brief& meaningful...👍

  • @harin5220
    @harin5220 3 роки тому +172

    തീർച്ചയായും, ഞാനെപ്പോഴും ഭയപ്പെട്ടിരുന്ന ഒരു സംഗതിയാണ് അങ്ങ് പറഞ്ഞത്. പണിക്കർ ശത്രുക്കളുടെ എണ്ണം ദൈനം ദിനം കൂട്ടുന്നുണ്ട്. ഇനി 5 വർഷം സൂക്ഷിക്കണം പണിക്കരാൽ നിരായുധരാക്കപ്പെട്ട് പകമൂത്തവർ മന്ത്രിസഭയിൽ പോലുമുണ്ട്.... എന്തും ചെയ്യും.

    • @dinkarkurup746
      @dinkarkurup746 2 роки тому +5

      തൊടില്ല.... തൊട്ടാൽ തീരും.....

    • @atc1313
      @atc1313 Рік тому

      Kerala Communist government under Chief minister Pinarai Vijayan has the will power to do anything they want.

    • @viswanathannair5910
      @viswanathannair5910 Рік тому

      Lokatthulla ella rajyangalilum janangale konnu kazhichu moodiyittanu nadine adakki bharichathu.Ithil oru mattavum illa .Pongmmon parayunnathu sari anu .PANIKKARE KAKKANAM

  • @anirudhanviyyath9028
    @anirudhanviyyath9028 Рік тому +22

    ഇടതുപക്ഷക്കാരായ നമ്മളും
    ഞമ്മളും മാത്രമാണ് മനുഷ്യ
    വർഗ്ഗത്തിന്റെ ശത്രുക്കൾ. 🙏❤️

  • @anchalsurendranpillai2775
    @anchalsurendranpillai2775 3 роки тому +23

    Thanks താങ്കളെ ആദ്യമായി കേൾക്കുന്നു .നല്ല.വ്യക്തമായും അനർഘലളമായ ശൈലിയിലും ,
    അവതരിപ്പിച്ച താങ്കളുടെ
    കഴിവിനെയുംഅഭിനന്ദിക്കുന്നു.

  • @pradeepjames6499
    @pradeepjames6499 3 роки тому +57

    ശ്രീജിത്ത്‌ പണിക്കർ മലയാളിക്ക് കിട്ടിയ ഒരു gift ആണ്

    • @modernbread4303
      @modernbread4303 3 роки тому

      Thayoli..gift..polum..Curse aanu

    • @valsanmaroli340
      @valsanmaroli340 3 роки тому

      Stejit ,,🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @akashtv1204
      @akashtv1204 2 роки тому

      👍👍corecrgift tnane....

    • @akashtv1204
      @akashtv1204 2 роки тому +1

      Corect gift thane

    • @valsalamma8068
      @valsalamma8068 Рік тому

      മലയാളിക്ക്..... എന്ന് പറയരുത്. നേരും നെറിയും രാജ്യസ്നേഹവും സത്യവും നന്മയും മനുഷ്യത്വവും ഉള്ള കുറെ മലയാളികൾ എന്ന് പറയുന്നതല്ലേ ശരി.

  • @MrParappallil
    @MrParappallil 3 роки тому +69

    ശ്രീജിത് പണിക്കർ ശരിയായ പണിക്കർ തന്നെയാണ്.

  • @tonymathew8648
    @tonymathew8648 Рік тому +26

    കരുതണം കാക്കണം നമ്മുടെ പണിക്കരെ കാരണം നമ്മുടെ വേദനയുടെ പ്രയാസങ്ങളുടെ ശബ്ദമാണ് ആ നാവിൽ നിന്നു മുഴങ്ങുന്നത്

  • @sreekalanidhi8183
    @sreekalanidhi8183 3 роки тому +90

    Sreejith Sir👌👌👌👌🙏🙏🙏🙏ഭഗവാനെ.., അയ്യപ്പാ, അദ്ദേഹത്തെ കാത്തുകൊള്ളണേ 🙏🙏🙏🙏🙏

  • @UmaLokanath
    @UmaLokanath 3 роки тому +119

    Truth hurts. I heard Sreejith talking about CAA and since then I have never missed any of his discussions.

    • @SureshKumar-vv8wl
      @SureshKumar-vv8wl 3 роки тому

      Malayalathil parayadooo

    • @krishnakrishnakumar2587
      @krishnakrishnakumar2587 3 роки тому +5

      @@SureshKumar-vv8wl പണിക്കരുടെ caa nrc വിഷയത്തിൽ ഉള്ള സംസാരം കേട്ടിരുന്നു എന്നും ഇപ്പൊ ഒറ്റ പ്രസംഗവും പണിക്കരുടെ ഒഴിവാക്കാറില്ല എന്നുമാണ് എഴുതിയതിന്റെ അർത്ഥം ...!♥️

    • @sajanphilipputhoor6492
      @sajanphilipputhoor6492 2 роки тому +1

      @@SureshKumar-vv8wl : ആദ്യം മലയാളം മലയാളത്തിൽ എഴുതൂ

    • @InfiniteWanderlust
      @InfiniteWanderlust Рік тому

      @@sajanphilipputhoor6492 😂😂😂 അവന്റെ സൂക്കേട് മാറ്റി കൊടുത്തു

  • @kpusman
    @kpusman 3 роки тому +356

    പണിക്കരെ ഒരിക്കലും ഒരു പാർട്ടിയുടെ ആലയിൽ കെട്ടരുത് അദ്ദേഹത്തെ രാജ്യത്തിനു ആവശ്യം ആണ്‌. സത്യം എല്ലാവർക്കും ഭയം ആണ് ചില സത്യങ്ങൾ ഭീകര രൂപത്തിൽ അദ്ദേഹത്തിൽ നിന്നും പുറത്തു വരും അതു പലർക്കും സഹിക്കില്ല.

  • @user-yi8rq5cd2l
    @user-yi8rq5cd2l 2 роки тому +37

    അതെ പോങ്ങാ , ആയിരം കമ്മികൾക്ക് അര പണിക്കർ . ❤️🙏👍👏🎉

  • @anilnathk
    @anilnathk 3 роки тому +74

    തീർച്ചയായും സംരക്ഷിക്കപ്പെടേണ്ട അറിവിന്റെ ഗ്രന്ഥമാണ് പണിക്കർ..

  • @Shortyclips601
    @Shortyclips601 2 роки тому +10

    ഫുൾ സപ്പോർട്ട് to പണിക്കർ ജി..

  • @santhathulasidharan
    @santhathulasidharan Рік тому +6

    നല്ല അവതരണം. മ റുനാടനാണ് ഇങ്ങനെയൊരു വ്യക്തിയെ കുറിച്ച് പറഞ്ഞുതന്നത്. സന്തോഷം

  • @sudheeshkumar1803
    @sudheeshkumar1803 3 роки тому +76

    പണിക്കർ സാറിനെ പോലെ അങ്ങും അറിവിന്റെ നിധികുംഭം ആണ് ..... ശുദ്ധമായ ഭാഷ, ആഴത്തിലുള്ള പദസമ്പത്ത്, നർമ്മബോധo ........ ദൈവം സാറിനെ അനുഗ്രഹിക്കട്ടെ.......

  • @mvsudhanmv
    @mvsudhanmv Рік тому +1

    താങ്കളുടെ അഭിപ്രായം പലപ്പോഴും തോന്നിയിട്ടുണ്ട്..... 👍

  • @AnilKumar-fn9mv
    @AnilKumar-fn9mv Рік тому +8

    അറിവിനെയും, സത്യത്തെയും, കമ്യൂണിസ്റ്കാൽ ഭയക്കുന്നു 👍👍👏🏼👏🏼

  • @ambiliambili4614
    @ambiliambili4614 3 роки тому +46

    ആരുടെമുൻപിലുംഅടിയറവുവെയ്കാത്ത ചകൂററത്തിന് ഒരു ബിഗ് സല്യൂട്ട്

  • @ravikumarn9168
    @ravikumarn9168 3 роки тому +120

    പോങ്ങനും മൂഢനും അല്ലാത്ത ഹരീഷ്👍🙏

  • @rjenvideos943
    @rjenvideos943 3 роки тому +73

    ഹരിഷ് ഏട്ടൻ്റ ഓരോ വാക്കിലും ഉണ്ട് സഹജീവിയോടുള്ള സ്നേഹവും കരുതലും🙏♥

  • @rathishkr9865
    @rathishkr9865 Рік тому +18

    പണിക്കരെയും.. പോങ്ങനെയും.. ഷാജനെയും സംരക്ഷിക്കണം... അവർ സംരക്ഷിക്കപ്പെടണം... ഇവരും ഇവരെപ്പോലുള്ളവരുമാണ് നമ്മുടെ നാടിന് വേണ്ടപ്പെട്ടവർ 👍

    • @vijayanev6554
      @vijayanev6554 Рік тому

      ഭാരത് മാതാകി ജയ് 🙏

  • @trnair100
    @trnair100 3 роки тому +118

    വേർതിരിവും , വർഗ്ഗം തിരിച്ചുള്ള തമ്മിൽതല്ലി കൊല്ലിക്കലും ഇല്ലെങ്കിൽ എന്തൂട്ട് കമികൾ .......
    താങ്കൾ പറഞ്ഞത് ശരിയാണ് , പണിക്കരെ രക്ഷിക്കാൻ അദ്ദേഹത്തിൻ്റെ ബുദ്ധിതന്നെ ധാരാളം.
    👍👍👍👍

    • @unnikrishnancp866
      @unnikrishnancp866 Рік тому +1

      നമ്മൾക്ക് കോടികണക്കിന് പ്രവർത്തകരുണ്ട് .. എന്നാൽ പണിക്കരെപ്പോലെ ഒരു ആൾ - ശ്രീ ജിത്ത് പണിക്കർ മാത്രം ...

  • @gokuldasa1060
    @gokuldasa1060 2 роки тому +11

    എന്നും കൂടെ തന്നെയാണ് 🙏🏻🙏🏻🙏🏻🚩🕉️RSS🕉️🚩🙏🏻🙏🏻🙏🏻

  • @vishnusp9710
    @vishnusp9710 3 роки тому +34

    ഞാനും കമന്റ്‌ ഇട്ടിരിന്നു 😏😏.... ശ്രീജിത്ത്‌ പണിക്കാരുടെ വിഷയത്തിൽ ഒരു വീഡിയോ ചെയ്യണം എന്ന് 😋

  • @dfgdeesddrgg2600
    @dfgdeesddrgg2600 3 роки тому +25

    ❤️💖🌹
    Well said ✌️👍😍😍🎉🎉🎉🎉🎉
    "" Panicker is a legend ""

  • @ashokanc9427
    @ashokanc9427 3 роки тому +19

    സ്റ്റീജിത്ത് പണിക്കരെ ഈ സമൂഹത്തിന് അത്യാവശ്യമുണ്ട്

  • @sasidharanpillai2486
    @sasidharanpillai2486 3 роки тому +210

    Panicker Is An Intelligent Person

    • @unni5783
      @unni5783 3 роки тому +8

      പണിക്കർ വളരെ ശ്രദ്ധിക്കണം ഒരു ആക്‌സിഡന്റ് പ്ലാൻ ചെയ്യും

    • @santhoshprakash9817
      @santhoshprakash9817 2 роки тому +4

      കുശുമ്പിനോടൊപ്പം ബുദ്ധിശൂന്യതയും ഉള്ളവരെ സൂക്ഷിക്കണം. പണിക്കർ 🙏🏻 പ്രാർത്ഥനയും.

    • @bhargaviamma7273
      @bhargaviamma7273 Рік тому +1

      അതു പറയാതെ വയ്യ !👌🌹👍

    • @girijanmenon2053
      @girijanmenon2053 Рік тому

      Srejith. Panicar. Super

  • @user-wz3qt9qt5f
    @user-wz3qt9qt5f 2 роки тому +10

    ശ്രീജിത്ത്‌ പണിക്കർ. മാന്യമായ സംസാരം. പ്രകോപിതൻ ആകാറില്ല ഒരു കാര്യത്തിലും. തന്നേ ചൊറിയുന്നവനെ മാന്യമായ ഭാഷയിൽ വ്യക്തമായ point നിരത്തി പഞ്ഞിക്കി ടുകക്കും ചെയ്യും ❤️❤️❤️❤️❤️

  • @Paperboat9817
    @Paperboat9817 3 роки тому +42

    ഹരീഷേട്ടാ, താങ്കളുടെ ആദ്യ വീഡിയോ മുതൽ കാണുന്ന ഒരാൾ ആണ്... നമ്മളുടെ ശബ്ദം തീരെ ദുർബലം ആണല്ലോ എന്ന വിഷമം വല്ലാതെ നിരുത്സാഹപ്പെടുത്തുന്നു.... നിങ്ങളോട് പെരുത്തിഷ്ടം ❤

  • @kannankothila1684
    @kannankothila1684 3 роки тому +47

    I am also an ex communist. Only they can understand commis. You said it correctly. We and others: correct. And their elimination theory

  • @prayikkaraappa
    @prayikkaraappa 3 роки тому +17

    അണ്ണൻ പൊളി തന്നെ....keep going...👏🧡👍

  • @bijugopalank6844
    @bijugopalank6844 2 роки тому +18

    കമ്മ്യൂണിസ്റ്റുകൾ ഭയപ്പെടുന്നത് - സത്യത്തിനെയും , അറിവിനെയും' - സാറിന്റെ നിരീക്ഷണം കൃത്യമാണ്. - .

  • @rajeshalikkal
    @rajeshalikkal 2 роки тому +15

    ശ്രീജിത്ത് പണിക്കർ ❤❤❤

  • @vijayakumarm5552
    @vijayakumarm5552 Рік тому +24

    താങ്കൾ പറയുന്ന കാര്യങ്ങൾ ശരിയാണ്. പൊതു സമൂഹത്തിന് ഇത്‌ ബോധ്യം വന്നാൽ അന്ന് തീരും കമ്മ്യൂണിസം

    • @surendranadhannairp4084
      @surendranadhannairp4084 Рік тому

      കേരള നാട്ടിൽ ഇസ്വരാ അഗല്ല അതെ പണിക്കരെ രക്ഷിക്കാൻ ആർക്കും കഴിയും

  • @proudpagan6257
    @proudpagan6257 3 роки тому +43

    ഫാഷിസം പഴുത്താൽ മാർക്കിസം ആയി.

  • @AbdullahMohammed-hr9wj
    @AbdullahMohammed-hr9wj 2 роки тому +5

    എന്റെ പോങ്ങുംമൂട നമിച്ചിരിക്കുന്നു. പണിക്കർക്ക് എല്ലാ വിധ സപ്പോർട്ടും🔥🔥🔥🔥

  • @adershptpm3839
    @adershptpm3839 3 роки тому +389

    പണിക്കരുടെ റോൾമോഡൽ ധീരദേശാഭിമാനി സുഭാഷ് ചന്ദ്ര ബോസ് ആണ് അല്ലാതെ ക്യാപ്റ്റൻ അല്ല 💪💪💪🙏

    • @makanteachan
      @makanteachan 3 роки тому +3

      അല്ലാതെ പിന്നെ

    • @vishnukvishnuk4908
      @vishnukvishnuk4908 3 роки тому +2

      @@disabled9502 enkill poyi piraiyude theettam vari manakkada sudu..

    • @babeeshlal2981
      @babeeshlal2981 2 роки тому

      Captain. Alla.. Chuvanna.. Konakam... Korante.. Kundan...

    • @sciencelover4936
      @sciencelover4936 2 роки тому +5

      ക്ണാപ്റ്റൻ

  • @naveenraramparambil7819
    @naveenraramparambil7819 3 роки тому +34

    പണിക്കർ ഇട്ട് പോസ്റ്റിന്റെ അർത്ഥം സൈബർ അന്തങ്ങൾക്ക് മനസിലായില്ല പക്ഷെ മുഖ്യമന്ത്രിക്ക് മനസിലായി

  • @meenumuthu888
    @meenumuthu888 3 роки тому +23

    May God be with SreejithPanicker Always praying for him

    • @leelanair4991
      @leelanair4991 2 роки тому +1

      Bhagavan kathu rekshikkatte prarthanayode

  • @naveenraramparambil7819
    @naveenraramparambil7819 3 роки тому +26

    ഞാൻ ഒരു പാർട്ടിയുടെയും ആൾ അല്ല, ശ്രീജിത്ത്‌ എല്ലാ പാർട്ടിക്കാരെയും വിമർശിക്കാറുണ്ട്, സർക്കാരിന്റെ വീഴാചകൾ കൃത്യവും വ്യക്തവും ആയി വിമർശിക്കുന്ന വ്യക്തി അദ്ദേഹം ബിജെപിയെയും കോൺഗ്രസിനേയും ഒക്കെ വിമർശിക്കാറുണ്ട് അറിവിന്റെ ബുദ്ധിയുടെ ഒരു രാക്ഷസൻ ശ്രീജിത്ത്‌

    • @rameshkg2589
      @rameshkg2589 2 роки тому +1

      സൂപ്പർ അവതരണം 🌹🙏

  • @sanalkumar6877
    @sanalkumar6877 3 роки тому +10

    ചേട്ടനെ പോലെ ഉള്ളവരാണ് നമ്മുടെ ശക്തി. നമിച്ചു 👍👍👍👍

  • @bijuv7525
    @bijuv7525 2 роки тому +10

    പണിക്കർ വേറെ ലവലാണ് . ഒരു കുറ്റിയിലും കെട്ടാൻ പറ്റില്ല.

  • @ashithaanto2510
    @ashithaanto2510 3 роки тому +20

    Yes... You are right... We should protect and support him...

  • @madhavanpillai5206
    @madhavanpillai5206 3 роки тому +17

    പണിക്കരെ കേൾക്കുന്ന ഒരാളെന്ന നിലയിൽ പണിക്കരെ കുറിച്ച്‌ കുറെ നാളായി ഉൽക്കണ്ഠയുണ്ട്. ഒന്നും ഉണ്ടാകാതിരിക്കട്ടെ .

  • @rajuraveendran2035
    @rajuraveendran2035 Рік тому +3

    പണിക്കർ വളരെ ആശയസാമ്പത്തുള്ള വ്യക്തി 👍👍👍

  • @satishnarekkat613
    @satishnarekkat613 3 роки тому +23

    You said the truth Harish !!!🌹

  • @shijinashiji1729
    @shijinashiji1729 2 роки тому +4

    ഹരീഷേട്ടാ നിങ്ങളുടെ അവതരണം 👌🏻🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻... നേരോടെ നിർഭയം നിരന്തരം ഹരീഷേട്ടൻ 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @sunil1968
    @sunil1968 3 роки тому +11

    തകർത്തു തിമർത്തു ❤️❤️👍👍

  • @bigwonder7421
    @bigwonder7421 3 роки тому +19

    Panicker = Truth
    Anna Ningalude malayalam kelkkaan 👌 ..perfection 👌

  • @voiceofchristians6110
    @voiceofchristians6110 Рік тому +7

    പണിക്കർ നമ്മുടെ മുത്ത്🌹🌹🌹🇭🇺🇭🇺🇭🇺

  • @sahadevakurup8132
    @sahadevakurup8132 Рік тому +1

    സൂപ്പർ വിവരണം അവതരണം

  • @sureshhariharan7815
    @sureshhariharan7815 Рік тому +5

    നിഷ്പക്ഷരായ താങ്കളെപ്പോലുള്ള വ്യക്തികളാണ് സത്യത്തെ ഭയംകൂടാതെ പറയുന്നത് 🙏🙏🙏🙏

  • @anilkumarp6455
    @anilkumarp6455 Рік тому +3

    താങ്കൾ നർമത്തിൽ ചാലിച്ചു പറയുന്ന പറയുന്ന വാക്കുകൾ നഗ്ന നേത്രകൊണ്ട് കാണാൻ കഴിയാത്ത അഗ്നിയാണ് 👏👏👏👏👏👌🙏

  • @SanthoshKumar-th8sr
    @SanthoshKumar-th8sr 3 роки тому +8

    Well said brother 👍 support to Sreejith panickkar

  • @krishnannair6010
    @krishnannair6010 Рік тому

    പ്രിയപ്പെട്ട പൊങ്ങുംമൂടാ, താങ്കളുടെ ആത്മാർത്ഥതയിൽ വളരെ സന്തോഷമുണ്ട്. 🌹🌹🌹

  • @libinlal4116
    @libinlal4116 3 роки тому +13

    ശ്രീജിത്ത്‌ പണിക്കർ 👍

  • @FRIDAY_PLAYERS
    @FRIDAY_PLAYERS 3 роки тому +12

    സ്നേഹം മാത്രം ഹരീഷേട്ടാ

  • @padmavinayachandran338
    @padmavinayachandran338 3 роки тому +12

    We support sreejith Paniker💐💐💐

  • @sajnaoc6549
    @sajnaoc6549 Рік тому +3

    ഗംഭീര ശബദം എന്നും ഇതു പോലെ മുന്നോട്ട് പോണം👍❤️❤️

  • @sanilachari5769
    @sanilachari5769 3 роки тому +4

    നല്ല അർത്ഥവത്തായ വാക്കുകളും, അതിലുപരി താങ്കളുടെ അവതര ണശൈലിയും

  • @proudpagan6257
    @proudpagan6257 3 роки тому +26

    വാക്കിന്റെ വില്ലാളി ആണ് പണിക്കർ.

  • @jayapalcheramangalam561
    @jayapalcheramangalam561 Рік тому +4

    You are growing day by day as a news representator , kudos

  • @saseekalliasseri4134
    @saseekalliasseri4134 3 роки тому +24

    സത്യമാണ്. പണിക്കർ ഉള്ള ചർച്ച ഏത് ചാനലിൽ വന്നാലും ഞാൻ വിടാറില്ല ,കാരണം ഓരോ വാക്കും ഓരോ പുതിയ അറിവുകളും തെറ്റിദ്ധാരണ മാറ്റുന്നതും ആണ്

  • @balachandranm.b3888
    @balachandranm.b3888 Рік тому +2

    താങ്കൾക്കും പണിയ്ക്കർക്കും
    🙏നമസ്കാരം🙏

  • @kpregith
    @kpregith 3 роки тому +8

    പണിക്കരുടെ എട്ടാം ഭാവം കാര്യമായി പരിശോധിക്കണം. കേരളമാണ്.

  • @ratish9731
    @ratish9731 2 роки тому +6

    Our prayers to Both of you and who are real Patriotic working for country 🙏

  • @radhakrishnanb8222
    @radhakrishnanb8222 Рік тому +1

    വളരെ ശ്രദ്ധിക്കേണ്ടത് തന്നെ, എല്ലാ ഭരണ സംവിധാനങ്ങളും കസ്റ്റഡിയിൽ

  • @balakumarandharmaseelan3615

    അഭിനന്ദനങ്ങൾ 👍🌹

  • @premadasankt1297
    @premadasankt1297 3 роки тому +13

    Excellent Harishttan 💯🙏🌹

  • @proudpagan6257
    @proudpagan6257 3 роки тому +94

    ഇപ്പോൾ കാലൻ വരുന്നത് പോത്തിന്റെ രൂപ ത്തിൽ ആല്ല
    ഡൂഡാപ്പിയുടെയും സഖാപ്പി പിയുടെയും വാഹന രൂപത്തിൽ ആണ്.
    എത്രയോ അജ്ഞാ ത.മരണ്ങ്ങള് കേരളത്തിൽ നടന്നു.

    • @vijayanev6554
      @vijayanev6554 Рік тому

      S. കോകില🙏🙏🙏🙏🙏🙏🙏🙏

  • @binisuresh7527
    @binisuresh7527 2 роки тому +3

    ശ്രീജിത്ത് പണിക്കർ ജി അഭിമാനമാണ് അറിവിന്റെ നിറകുടമാണ് ശ്രീജിത്തിനെ ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടം... ബഹുമാനം ആദരവ്.. ഇനിയും ഇനിയും ധീരതയോടെ ശക്തിയോടെ ആർജ്ജവത്തോടെ മുന്നോട്ടുപോകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.....
    .

  • @sudhasundaram2543
    @sudhasundaram2543 3 роки тому +4

    സത്യം പറയുന്നു നല്ല ഒരു വ്യക്തിത്വം

  • @vsankar1786
    @vsankar1786 Рік тому

    ആലങ്കാരിക പ്രയോഗങ്ങളിലൂടെയും ആക്ഷേപഹാസ്യത്തിലൂടെയും രാഷ്ട്രീയ - സാമൂഹ്യ വിമർശനങ്ങൾ നടത്തുന്ന പോങ്ങേട്ടൻ തിന്മയുടെ ഹീനമായ വിളയാട്ടത്തിലേക്ക് വിരൽ ചൂണ്ടിയത് നന്മ കാംഷിക്കുന്ന എല്ലാവർക്കും ഞെട്ടൽ ഉളവാക്കുന്നുണ്ട്. കൊടുങ്കാറ്റിന് മുമ്പുള്ള ഈ ശാന്തതയെ നാം കരുതിയിരുന്നേ മതിയാകൂ.
    പോങ്ങേട്ടൻ്റെ ധർമ്മാധിഷ്ഠിത കർമ്മങ്ങൾക്ക് സർവ്വ പിന്തുണയും അഭിനന്ദനവും നന്ദിയും .

  • @mhinmahin8632
    @mhinmahin8632 Рік тому

    സാമൂഹ്യ ദ്രോഹവും മറ്റു തെറ്റുകളും ചെയ്യുന്ന രാഷ്ട്രീയക്കാർക്കും മറ്റ് വ്യക്തികൾക്കും ഒരു പേടി സ്വപ്നം തന്നെയാണ് ശ്രീജിത്ത് പണിക്കർ കുറിക്കുകൊള്ളുന്ന ചാട്ടുളി പോലുള്ള വാക്കുകൾ അദ്ദേഹത്തിൻറെ പ്രത്യേകതയാണ് സത്യസന്ധനും രാജ്യസ്നേഹിയായ ഒരു ധീര യോദ്ധാവ് അഴിമതി നിറഞ്ഞ കേരളസമൂഹത്തിൽ ഉദയം ചെയ്ത മാണിക്യമാണ് പണിക്കർ ധീരന് മരണം ഒരിക്കലേ ഉള്ളൂ അറി൯്റനിറകുടമേധൈര്യമായി മുന്നോട്ടു പോവുക പ്രപഞ്ചശക്തി കൂടെയുണ്ടാവും

  • @gopalakrishnangopalakrishn1856
    @gopalakrishnangopalakrishn1856 2 роки тому +2

    താങ്കൾ ഇനിയും കൂടുതൽ പറയുക നമ്മള പുതിയ തലമുറയ്ക്ക് അത് ആവശ്യമാണ്. അഭിനന്ദനങ്ങൾ

  • @jithinjoshy3567
    @jithinjoshy3567 3 роки тому +3

    അത്യം ആയി കാണുകയാ സഹോദര അങ്ങേയുടെ ചാനൽ 🙏🙏🙏
    ഗംഭിരം...

  • @126HF
    @126HF 3 роки тому +7

    Love your sincerity. Very clear views

  • @grandpascare7763
    @grandpascare7763 Рік тому +2

    ഇന്നത്തെ യുവതലമുറയ്ക്ക് ശ്രീജിത്ത്‌ പണിക്കരിൽ നിന്ന് വളരെയേറെ പഠിക്കാനുണ്ട്. അദ്ദേഹത്തിന്റെ വായനാശീലം, യുക്തിബോധം, രാജ്യസ്നേഹം, അക്ഷോഭ്യത, ആഴവും പരപ്പുമുള്ള അറിവ് ഇത്യാദി പലതും അനുകരണീയമാണ്.

  • @ravindranpillai9589
    @ravindranpillai9589 Рік тому +1

    ഇഷ്ടം, മാറ്റാർക്കുമില്ലാത്ത താങ്കളുടെ ഈ ശൈലി!