Це відео не доступне.
Перепрошуємо.

ഇത് കേട്ട് ബോധക്ഷയം ഉണ്ടായാൽ ഞാൻ ഉത്തരവാദിയല്ല l kerala government

Поділитися
Вставка
  • Опубліковано 10 лют 2023
  • ഞെട്ടരുത്.. ദൈവമേ നമ്മുടെ കടം 5 ലക്ഷം കോടിയല്ല...50 ലക്ഷം കോടിയാണ്
    #keralagovernment #Kerala #pinarayivijayan #economy #knbalagopal #MM001 #ME002

КОМЕНТАРІ • 961

  • @rajeevmadathil3717
    @rajeevmadathil3717 Рік тому +220

    ഞാൻ ഉൾപ്പെടെ ഉള്ള കഴുതകൾ വീണ്ടും പോയി കുത്തും.. ജയിക്കും.. വിവരം ഉണ്ടെന്നു സ്വയം ധരിക്കുന്ന മലയാളിയുടെ വിധി.... നശിച്ചു നാരണകല്ലെടുത്താലും ഇത് ഇങ്ങനെ തുടരും.... 🙏🙏🙏... വീണ്ടും സ്തുതി പാടും... ന്യൂസിന് ഒരുപാട് നന്ദി..,. സാറിനും.....

    • @dineshnair8597
      @dineshnair8597 Рік тому

      Human beings are "Intelligent Fools".
      Understand?

    • @babup.r5224
      @babup.r5224 Рік тому +4

      😄😄
      രാഷ്ട്രീയ
      ബോധം വെണ്ട
      വികസന ബോധം
      ഉണ്ടായാൽ
      മതി 😄😄😄

    • @rajeevmadathil3717
      @rajeevmadathil3717 Рік тому +7

      ബോധമുള്ള ഒരെണ്ണം ഇതിനകത്ത് ഉണ്ടോ.. എങ്കിൽ അല്ലെ ഈ പറഞ്ഞത് ഉണ്ടാവു..

    • @babup.r5224
      @babup.r5224 Рік тому +4

      @@rajeevmadathil3717
      😄😄😄
      കട്ടൻ ചായയും
      കട്ടൻ ബീഡിയും 😄😄

    • @babup.r5224
      @babup.r5224 Рік тому +2

      @@rajeevmadathil3717
      😄😄

  • @arrows929
    @arrows929 Рік тому +510

    കേരളത്തിനു വേണ്ടി ഒന്നരലക്ഷം രൂപ കടക്കാരനാകേണ്ടിവന്നതിൽ ഞാൻ അഭിമാനിക്കുന്നു . പരനാറി കേരളത്തിന്റെ അഭിമാനവും ഐശ്വര്യവും .

    • @babup.r5224
      @babup.r5224 Рік тому +41

      😄😄😄
      ബിപ്ലവം വരുന്ന
      വഴികളെ 😄😄

    • @hashirvkk8093
      @hashirvkk8093 Рік тому +1

      കേരളത്തിൽ പെൻഷൻ പോലും ഇല്ല 2മാസം ആയി പെൻഷൻ ഒന്നും ഇല്ലാത്തത് എന്ന് കേട്ടു ഫയങ്കര തള്ള് ആയിരുന്നു തിരഞ്ഞെടുപ്പ് വരുമ്പോൾ

    • @babup.r5224
      @babup.r5224 Рік тому +22

      @@hashirvkk8093
      😄😄😎
      ആവശ്യക്കാറിലേറെ
      പേരും
      ആനധികൃതമായി
      പെൻഷൻ
      വാങ്ങുന്നവർ 😄😄😄😄

    • @somanrajan7882
      @somanrajan7882 Рік тому +23

      എല്ലാം ശരിയായി. ബാക്കി 5 പൂർത്തീകരിക്കുന്നതിനു മുമ്പ് ഒണ്ടാക്കിത്തരും.

    • @girishkumark9773
      @girishkumark9773 Рік тому +32

      നമ്മള് വഴിയിൽ തടഞ്ഞ് നമ്മുടെ പണം ചോദിച്ചാലോ എന്ന് പേടിച്ചിട്ടാ.. തക്കാളിപ്പെട്ടിക്ക് ഗാേദ്റജിന്റെ പൂട്ട് എന്ന് പറഞ്ഞ പോലെ ഈ ഭൂതത്തിന് ഇത്രയും വലിയ കാവൽ ഏർപ്പെടുത്തിയിരിക്കുന്നത്. തക്കാളിക്ക് പക്ഷേ ഇടക്കൊക്കെ വില കൂടാറുണ്ട് ... ഈ സാധനത്തിന്റെ നിലവാരം എന്നും താഴേയ്ക്കും ജനങ്ങൾക്കുണ്ടാക്കുന്ന തൊന്തരവ് മാത്രം മുകളിലേക്കുമാണ്. ഏതായാലും മൂന്ന് കള്ളവോട്ട് ചെയ്ത കയ്യാണ് എന്നാെക്കെ ഒരു ലോട്ടറി സഖാത്തി "അഭിമാനത്തോടെ" രോഷം കൊള്ളുന്നത് കണ്ടിരുന്നു. അനുഭവിക്കുക തന്നെ.

  • @manoharanmangalodhayam194
    @manoharanmangalodhayam194 Рік тому +157

    കേരളത്തിന്റെ കാലൻ ആണ് പിണറായി..

  • @ashtamanraj3084
    @ashtamanraj3084 Рік тому +124

    ഷാജൻ മന്ത്രി മാർക്കോ MLA മാർക്കോ എന്തങ്കിലും കുഴപ്പം ഉണ്ടോ നല്ല വസതി നല്ല ഭക്ഷണം മക്കൾ എല്ലാം നല്ല വിദ്യഭ്യാസം TA DA അങ്ങനെ സുഖിച്ചു ജീവിക്കുന്നു വോട്ട് ചെയ്ത പാവം ജനങ്ങൾ പട്ടിണിയും ദാരിദ്ര്യം അനുഭവിക്കുക

    • @Jacob-yn7dh
      @Jacob-yn7dh Рік тому

      evanoke joliku poykoode... American president vare joyichethanu jeevikunnath...ethendoru nyayamanu...joliellatha oruthaneyum vote cheythu vikayippikaruth

    • @e.x7217
      @e.x7217 Рік тому

      അമേരിയിൽ പഠനം..

  • @ramks3282
    @ramks3282 Рік тому +175

    കേരളീയരായ നമുക്കു ഇത്രയും കടമുണ്ടല്ലോ ... എന്നു ഞാൻ വേവലാതിപ്പെട്ടപ്പോൾ, ഒരു അന്തം കമ്മി പറയുകയാ... 'അതിനെ തിരിച്ചടക്കാൻ ആരും നിങ്ങളോടു പറയുന്നില്ലല്ലോ' എന്ന് ...!! (പാർട്ടി ക്ലാസ്സിലിരുന്നതിന്റെ ഫലമായിരിക്കും)

    • @SunilKumar-cc7em
      @SunilKumar-cc7em Рік тому +15

      നിന്റെ വീട്ടിൽ നിന്നല്ലല്ലോ ..... എന്നല്ലേ ചോദിക്കുന്നത് ..... എടുത്ത കടം 15 വർഷം കഴിഞ്ഞ് അടച്ചാൽ മതിയല്ലോ.... ( വരും തലമുറയെപ്പോലും അടിമകളാക്കാൻ ''... ക്ലാസുകൾ ഉപകരിക്കടെ)

    • @chinnuchinnu2294
      @chinnuchinnu2294 Рік тому +5

      School il pokathe kodipidichu nadakkunnath konda

    • @Soul...............00011
      @Soul...............00011 Рік тому +3

      Ithinekaalum appuramaa namdivdatha anthangal parayi nathu..

    • @kannankollam1711
      @kannankollam1711 Рік тому +1

      ഞങ്ങളുടെ ഇരട്ടചങ്കൻ ഇറങ്ങുമ്പോഴേക്കും കടം എല്ലാം തിരിച്ചടിക്കും

    • @vinodkonchath4923
      @vinodkonchath4923 Рік тому +1

      @@kannankollam1711 😄😄😄

  • @shajivg1307
    @shajivg1307 Рік тому +144

    മനസ്സ് മരവിച്ചവരാണ് കേരളീയ ജനത. വല്ലാത്ത അവസ്ഥ തന്നെ

  • @sagarleen7335
    @sagarleen7335 Рік тому +76

    വിത്ത് എടുത്ത് വറുത്ത് തിന്നുന്ന തത്വശാസ്ത്രം കൊണ്ടു നടക്കുന്നവർ കേരളത്തെ ഇങ്ങിനെയാക്കി തീർത്തതിൽ അത്ഭുതമില്ല.

  • @smithakrishnan1882
    @smithakrishnan1882 Рік тому +644

    ഇപ്പൊ എന്ത്‌ കേട്ടാലും ഞെട്ടൽ ഇല്ല......ശീലം ആയി....കേരളത്തിൽ ഇവൻ മുഖ്യമന്ത്രി ആയതിന്റെ അപ്പുറം ഒരു ദുരന്തം വരാനില്ല.....

    • @sreejithsree1629
      @sreejithsree1629 Рік тому +14

      😁

    • @JayaSree-bm3ri
      @JayaSree-bm3ri Рік тому +17

      🤣🤣🤣

    • @valsannavakode7115
      @valsannavakode7115 Рік тому +16

      വളരെ ശരി

    • @hashirvkk8093
      @hashirvkk8093 Рік тому +9

      കേരളം കോൺഗ്രസ്‌ ഭരിച്ചാൽ ആണ് രക്ഷപ്പെടുക അത് കൊണ്ട് എല്ലാവരും കോൺഗ്രസിന് വോട്ട് ചെയ്യുക

    • @babup.r5224
      @babup.r5224 Рік тому +24

      😔😔😔
      ഭൂകമ്പത്തിന്
      തുല്യം 😔😔
      ചെത്താൻ പോകണ്ടവനെ
      പിടിച്ചു
      മുഖ്യൻ ആക്കിയാൽ
      ഇങ്ങനെയിരിക്കും
      😡😡😡😡😡😡

  • @josepj4874
    @josepj4874 Рік тому +56

    പ്രതികരിക്കാത്ത ജനങ്ങൾ ഉള്ളിടത്തോളം കാലം ഇത് കേൾക്കാൻ മാത്രം 😭😭😭😭

    • @vinodkonchath4923
      @vinodkonchath4923 Рік тому

      അടുത്ത ഭരണവും ഈ കാരണഭൂതം ഭരിക്കട്ടെ കേരളം ഒരു ബംഗ്ഗാളാകട്ടെ അന്തവും കുന്തവും ഇല്ലാത്ത കമ്മി കൾ പഠിക്കട്ടെ

  • @shelbinjose9273
    @shelbinjose9273 Рік тому +55

    അഭിനന്ദനങ്ങൾ പ്രദീപ്കുമാർ

    • @hashirvkk8093
      @hashirvkk8093 Рік тому +2

      അടുത്ത തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ജയിപ്പിക്കുക അല്ലാതെ വേറെ ഒരു രക്ഷയും ഇല്ല

  • @prasadpk4429
    @prasadpk4429 Рік тому +286

    അടുത്ത ഇലക്ഷന് LDF അധികാരത്തിൽ വരില്ല എന്ന് പിണറായിക്ക് നല്ല ഉറപ്പുണ്ട് 💯അങ്ങനെ ഈ ബാധ്യത UDF ന്റെ തലയിൽ ആവും ❤ആ ധൈര്യമാണ് പിണറായിക്ക് ❤

    • @hashirvkk8093
      @hashirvkk8093 Рік тому

      അടുത്ത electionil കേരളത്തിൽ UDF മുഴുവൻ സീറ്റിലും ജയിക്കും സിപിഎം തകർന്നടിയും ഉറപ്പ് വോട്ട് ചെയ്ത ജനങ്ങൾ വെറുത്ത് തുടങ്ങി

    • @stephen6644
      @stephen6644 Рік тому +18

      Bjp💥🔥

    • @skunk05
      @skunk05 Рік тому +6

      But UDF will not come to power

    • @jaai359
      @jaai359 Рік тому +2

      Mass Voting for pro hindu parties is the need. Then who ever comes in to power can be managed for the benefit of the state

    • @rajanpaul3477
      @rajanpaul3477 Рік тому

      Nothing will happen. Pinarai will be reelected in 2026. He knows how to win elections with the help of Muslims and Rs.500 kit.

  • @RajR6996
    @RajR6996 Рік тому +39

    കേരളത്തിലെ കടം വളരെ കുറഞ്ഞു എന്ന് മുഖ്യൻ പറഞ്ഞപ്പോഴേ തോന്നി മുങ്ങി താഴുന്ന കപ്പലിന്റെ കപ്പിത്താൻ നീണാൾ വാഴട്ടെ

  • @govindnram8556
    @govindnram8556 Рік тому +156

    ശരിയായ വിപ്ലവം വരുമ്പോൾ ആദ്യം നശിപ്പിക്കപ്പെടുന്നത് ഇടതും വലതും ഉൾപ്പെട്ട
    ഇപ്പോഴത്തെ ഭരണ വർഗ്ഗമാണ്.

    • @shameerasukumaran3634
      @shameerasukumaran3634 Рік тому

      അയ്യാൾമാതാര൦അലഅതിന്റഉത്തരവാതി

    • @krishnakrishnakumar2587
      @krishnakrishnakumar2587 Рік тому

      @@shameerasukumaran3634 നീ മേത്തച്ചിയാണോ..

    • @shameerasukumaran3634
      @shameerasukumaran3634 Рік тому

      @@krishnakrishnakumar2587 എതാതനിക്കുപിടിചീലേഅതേപറഞുതന്നവ൯ചോദിചീലേ

    • @johnmathew1438
      @johnmathew1438 Рік тому

      💯 correct you said!!

  • @georgetj5295
    @georgetj5295 Рік тому +47

    ഈ വിവരങ്ങൾ മുഖ്യധാര മാധ്യമങ്ങൾ എന്തുകൊണ്ട് പ്രസിദ്ധപ്പെടുത്തുന്നില്ല ?

    • @joset2p
      @joset2p Рік тому

      Manorama ykkum maathrbhoomikkum mattum nammude tax il ninnu eduthu Oru page parasyam koadukkum,Paranaari. Athoade e varide maadhyamapravarthanmokke swaaha. Namukku aakeyulla aashwaasam aanu Shajan sir.

    • @taantony6845
      @taantony6845 4 місяці тому

      മുഖ്യധാരക്കാർക്ക് പരസ്യം കിട്ടണമെങ്കിൽ പല വാർത്തകളും മുക്കണം.

  • @akthankachan3767
    @akthankachan3767 Рік тому +73

    ചിതൽ ചെയ്യുന്നപോലെ കേരളത്തെ പിണറായി കാർന്നു തിന്നുകൊണ്ടിരിക്കുന്നു ജനം ചിന്തിക്കാൻ സമയമായി ഇവിടെയാണു സാബുജേക്കബിനെപോലെയുള്ള വ്യക്തിയുടെ സാന്നിധ്യം കാണുന്നതു.കോൺഗ്രസോ ബീജേപിയോ വന്നാലും കിട്ടുന്ന അവസരം ആർത്തിയോടെ കുത്തികവരും.സാബുമാത്രമാണു അഴിമതി അവസാനിപ്പിച്ചു കേരളത്തെ രക്ഷിക്കാം എന്നു വാക്കുതന്നുള്ളു.

    • @stephen6644
      @stephen6644 Рік тому +1

      Sabu udaip annu. Avante employees thanne paranjatha

    • @chinnuchinnu2294
      @chinnuchinnu2294 Рік тому +2

      @@stephen6644 eppol ulla udaippukalilum kuduthal aarikkilla

    • @krishnakrishnakumar2587
      @krishnakrishnakumar2587 Рік тому

      @@stephen6644 പോ വാണമേ .

    • @vinodkonchath4923
      @vinodkonchath4923 Рік тому

      @@stephen6644 എന്ത് ഉടായിപ്പായാലും പിണുവിനെ തോൽപ്പിക്കാനാകില്ല മക്കളെ ഉടായിപ്പിൽ ഡി ഗ്രിയെടുത്ത ആളാണ് പിണുവും കമ്മികളും😄

    • @thankammaraju9868
      @thankammaraju9868 10 місяців тому

      ഇനി ആരും ഭരിക്കാൻ ധൈര്യം കാണിക്കില്ല ഈ കടം ഒക്കെ എങ്ങനെ വീട്ടും കടം വീട്ടുന്നത് വരെ ഇവർ തന്നെ ഭരിക്കണം കോൺഗ്രസ്‌ നും ഇതിൽ പങ്കുണ്ട് കാരണം അവർ മിണ്ടുന്നില്ല

  • @mppreethy5846
    @mppreethy5846 Рік тому +33

    ആഹാ... എത്ര സുന്ദരമായ വാർത്ത.ഇനിയും ഇവർ തന്നെ ഭരിക്കാനിടവരട്ടെ എന്ന് ആശ.സിക്കുന്നു.

  • @hareek3745
    @hareek3745 Рік тому +169

    ഭരണപക്ഷവും പ്രതിപക്ഷവും ഉപ പ്രതിപക്ഷങ്ങളും കൂടി ഒരു "പ്രഭുദ്ധ" ജനതയെ പൊക്കി പൊക്കി ശൂന്യാകാശത്ത് കൊണ്ട് വിടുന്നു. 🙄

    • @hashirvkk8093
      @hashirvkk8093 Рік тому +4

      ക്രിസ്ത്യാനികൾ നല്ല ഒരു തീരുമാനം ആണ് എടുത്തത് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഉള്ള ക്രിസ്ത്യാനികളിൽ 80%വും UDF നാണ് വോട്ട് ചെയ്തത് 1%ബിജെപിക്കും 19%LDF നും ആണ് ചെയ്തത് മുസ്ലിംകളെ മോദിയെ പേടിപ്പിച്ചു LDF ന്റെ കൂടെ ആക്കി പകുതി മുസ്ലിംകളെ സാധാരണ കേരളത്തിൽ ഉള്ള 80%മുസ്ലിംസും UDF നായിരുന്നു വോട്ട് ചെയ്യാറ് ഇക്കുറി UDF ന് കിട്ടിയത് 50%മുസ്ലിംസിന്റെ വോട്ട് ബിജെപിക്ക് 0.1%മുസ്ലിം വോട്ട് ചെയ്തു LDF ന് 49%ത്തോളം മുസ്ലിംകളുടെ പിന്തുണ കിട്ടി ഇങ്ങനെ ആണ് പിണറായി അധികാരത്തിൽ വന്നത് ഹിന്ദുക്കളിൽ 50%ത്തോളം വോട്ട് LDF നാണ് പോയത് മുസ്ലിംകളും UDF ന്റെ കൂടെ നിന്നാൽ കേരളം ഇന്ന് കോൺഗ്രസ്‌ ഭരിക്കുമായിരുന്നു

    • @hareek3745
      @hareek3745 Рік тому +4

      @@hashirvkk8093
      മതം കൊണ്ട് നിർമ്മിച്ചെടുക്കുന്ന പൊളിറ്റിക്ക്സ് അധികാരം നരവേട്ടയും വിദ്വേഷ്വവുമായാണ് പുലരുക.
      മനുഷ്യർക്ക് മാനുഷീകതയ്ക്ക് വോട്ടുചെയ്യാനുള്ള സംവിധാനങ്ങൾ ആണ് വേണ്ടത്, പ്രാക്ടിക്കലി, നല്ല പ്രയാസമാണ്.

    • @sreekumarramesh754
      @sreekumarramesh754 Рік тому +6

      കോൺഗ്രസ്‌ ഇതൊക്ക തന്നെ expect ചെയ്യുന്നത്.... ഒരു ബദൽ ആയി തോന്നുന്നില്ല

    • @vinodkonchath4923
      @vinodkonchath4923 Рік тому

      @@sreekumarramesh754 ഇത്ര തന്നെ ഉണ്ടാകില്ല
      കാരണം തമ്മിൽ പാരകളാണല്ലോ

  • @ethalraneesh4921
    @ethalraneesh4921 Рік тому +69

    പ്രിയപ്പെട്ട കേരളീയരെ 🙏. കൊറോണ എന്ന വൈറസിനെ നേരിട്ടോ അതുപോലെ പിണറായി എന്ന വൈറസിനെ നമുക്ക് ഒരുമിച്ച് നേരിടാം🙏. ഈ വൈറസുകളെ നേരിടാൻ സാൻഡൈസർ വേണ്ട ബുദ്ധി മാത്രം മതി. നമ്മുടെ ചോര കുടിക്കുന്ന അട്ടകളെ ഉന്മൂലനം ചെയ്യണം. നമ്മുടെ കേരളത്തെ രക്ഷിക്കൂ🙏🙏🙏

    • @sunnythomas2138
      @sunnythomas2138 Рік тому +4

      ഇ നശിച്ച ഭരണത്തിനെതിരെ പൊതുജനം ഒന്നിച്ചു വേണ്ടത് ചെയ്യണം

    • @sajivdevan
      @sajivdevan Рік тому +4

      വിജയനെതിരെ കമന്റ് എഴുതിയിട്ട് ഒരു കാര്യവുമില്ല അത് നേരിട്ട് പ്രകടിപ്പിച്ചും അനുഭവിപ്പിച്ചു കൊടുക്കണം വിജയൻ കേരളത്തിലെ ജനങ്ങളെ വെല്ലുവിളിച്ചു കൊണ്ടാണ് ഈ കടമെടുത്ത് ധൂർത്തടിക്കുന്നത് കടമെടുത്തത് കൊണ്ട് വിജയനും വിജയന്റെ കുടുംബക്കാർക്കും പാർട്ടിയിലെ സഖാക്കന്മാർക്കും പ്രയോജനം ഉണ്ട് വായലച്ചിട്ടു ഒരു കാര്യവുമില്ല വിജയനെതിരെ ഇറങ്ങിയ പറ്റൂ

    • @devasiavarickaseril5034
      @devasiavarickaseril5034 Рік тому +1

      Evan Vijayan alla.Apajayan anu.

    • @deepaktrinity8504
      @deepaktrinity8504 Рік тому

      Oruthanum mindilla...ochavekkunavanokke job alleki money kittunund...nokkiko....oranakkam illa

  • @narayanangivindan5017
    @narayanangivindan5017 Рік тому +72

    സാധാരണക്കാരെ സംബന്ധിച്ചിടത്തോളം 5 ലക്ഷം കോടിയും 50 ലക്ഷം കോടിയും 500 ലക്ഷം കോടിയും ഒരു പോലെയാണ് എല്ലാം സ്വാഹ

    • @hashirvkk8093
      @hashirvkk8093 Рік тому +1

      അടുത്ത തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വോട്ട് ചെയ്യുക അല്ലാതെ രക്ഷ ഇല്ല

    • @gojosatoru6040
      @gojosatoru6040 Рік тому +3

      @@hashirvkk8093 അടുത്ത തവണ കോൺഗ്രസ്സ് ആയിരിക്കാം അതിനടുത്ത തവണ സിപിഎം കേറും കാരണം അത്രയും ആൾക്കാരെ തൊഴിലിലത്തവർ ആക്കിയിട്ടുണ്ട്

    • @hashirvkk8093
      @hashirvkk8093 Рік тому

      @@gojosatoru6040 ആര് സിപിഎം ഒ

    • @SunilKumar-cc7em
      @SunilKumar-cc7em Рік тому +8

      1000 ആണോ 999 ആണോ വലുത് എന്നറിയാത്ത '' ''പൊട്ടന്മാർക്ക് ന്ത് ''' 5 -50-500'' ''

    • @gojosatoru6040
      @gojosatoru6040 Рік тому

      @@hashirvkk8093 അതെ അവർ തന്നെ CITU VRL logistics ne സമരം ചെയ്തു കേരളത്തിൽ നിന്ന് ഓടിച്ചാതാണ് ലാസ്റ്റ് example 200 ഓളം തൊഴിലാളികൾക്ക് നഷ്ട്ടം

  • @critixoutsider8066
    @critixoutsider8066 Рік тому +17

    കമ്മ്യൂണിസ്റ്റ്‌ നേതാക്കൾ കോടീശ്വരന്മാരാണ് റിസോർട്ടും പാ
    റമടയും മണൽ മദ്യ ലഹരി ഹോട്ടൽ ബിസിനസുകൾ പിന്നെ മണ്ടൻമാരായ അണികളെ സർക്കാർ സർവീസിലും പേർസണൽ സ്റ്റാഫു മാക്കി മരിക്കുന്നതു വരെ പെൻഷൻ വാങ്ങും.. കമ്മ്യൂണിസ്റ്റ്‌ അല്ലാത്ത സാധാരണക്കാർ നഷ്ടപ്പെടും 👍👍👍👍👍

  • @rajeevtsts
    @rajeevtsts Рік тому +23

    വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവന്മാർ നാട് ഭരിച്ചാൽ ഇങ്ങനെ ഇരിക്കും... ഒരു ഗവണ്മെന്റ് ജോബ് കിട്ടണമെങ്കിൽ വിദ്യാഭ്യാസ യോഗ്യത വേണം പക്ഷെ നമ്മുടെ നാട്ടിൽ ഒരു സ്കൂളിലും പോകാത്തവന്മാർ ആണ് നാട് ഭരിക്കുന്നത്‌... അപ്പോൾ പിന്നെ ഇതൊക്കെ പ്രതീക്ഷിക്കാം....

  • @feastoftaste3668
    @feastoftaste3668 Рік тому +23

    നമ്മളറിയാതെ നമ്മുടെ പേരിൽ കടം മെടിച്ചതിന് കേസു കൊടുക്കണം

    • @hillarytm6766
      @hillarytm6766 Рік тому +1

      Evide കേസ് കൊടുക്കാൻ സർക്കാരിൻ്റെ നയപരമായ തീരുമാനം.ജനങ്ങൾ പട്ടിണി കൊണ്ട് വിപ്ലവം നടത്തും തമ്മിൽ വെട്ടി ചാവും കാപാലികർ കൊടിയുമായി വന്നു മുതലെടുക്ക

    • @_Godwin_12
      @_Godwin_12 Рік тому

      Suppar

  • @thambyjacob8797
    @thambyjacob8797 Рік тому +58

    കേരളം ദൈവത്തിന്റെ നാട് ഇവിടത്തെ നാനാ മതസ്ഥർ ഒരുമയോടെ സന്തോഷത്തോടെ സ്വപ്നംകണ്ടിരുന്ന ആ നാളുകൾ ഇവിടെ അസ്തമിച്ചു,അസുര ഗണം എന്ന് കെട്ടിരുന്നത് ഇതായിരുന്നു,

  • @krishnankuttyk158
    @krishnankuttyk158 Рік тому +15

    ശ്രീ പ്രദീപ് കുമാറിനും വിവരാവകാശ നിയമം നൽകുന്ന അറിവിനും സ്തുതി!!

  • @unnikrishnanvvunnikrishnan6330
    @unnikrishnanvvunnikrishnan6330 Рік тому +21

    ഈ കടം കൊടുക്കുന്നവരെ കൊണ്ട് തോറ്റു...ഇത് തിരിച്ചു കിട്ടുമോന്നു ഇവർക്കു വല്ല ഉറപ്പുമുണ്ടോ.കേരളം മുഴുവനും വിറ്റാലും ഈ കടം വീട്ടാൻ പറ്റുമോന്നു തോന്നുന്നില്ല.എന്ത് കണ്ടിട്ടാണാവോ ഇങ്ങനെ കടം കൊടുക്കുന്നത്....

    • @ManojKumarul
      @ManojKumarul 5 місяців тому

      Pinarayi കുടുമത്തിൻ്റെയും മൊത്തം കമ്മികളുടെയും കിഡ്നി വിട്ടാലും കടം വീട്ടാൻ പറ്റില്ല,😀

  • @thomascj831
    @thomascj831 Рік тому +8

    നമ്മളെ ഒന്നുകിൽ മാഹി ഉൾപ്പടെയുള്ള കേന്ദ്ര ഭരണപ്രദേശമാക്കുക... ഇല്ലെങ്കിൽ പകുതി വീക്കം തമിഴ്നാട്ടിലും , കർണാടകത്തിലും ലയിപ്പിക്കാൻ നോക്കുക ...

    • @JomsonJohny
      @JomsonJohny Рік тому +1

      Enthinu Karnataka ilum Tamil nattilum poyi rashtreeyam kalich aa naadukal koodi mudippikkanooo?

  • @sugamindia
    @sugamindia Рік тому +14

    കെട്ടിയോളും മകളും മരുമകനും ഇടുന്ന ഷഡ്ഡി മേടിക്കാൻ ബജറ്റിൽ വകയിരു്തിയിട്ട് ഉണ്ടോ ആവോ.....

  • @ENVDEVAN
    @ENVDEVAN Рік тому +11

    Sajan ji well said it.... proud of you for the positive thinking and boldness... congrats to your open talk about the maladministration of Kerala... what a great shameful govt

  • @dinudinu1396
    @dinudinu1396 Рік тому +11

    എന്തൊക്കെ കേട്ടാലും ഒരു കൂസലും ഇല്ലാതെ cool ആയിരിക്കുന്ന നമ്മൾ മാസ് alle

  • @miniaugustine8179
    @miniaugustine8179 Рік тому +10

    Absolutely right. Privatization of govt undertakings the only solution. Also it's time for president's rule in kerala

  • @Homei_skills1033
    @Homei_skills1033 Рік тому +17

    2016മെയ് മാസത്തിൽ തുടങ്ങിയ ഞെട്ടൽ ആണ്.

    • @joset2p
      @joset2p Рік тому

      Annaanu Keralam dhurandathileakku veeanathu. Lavlin case o T P Chandrashekaran case o shariyaaya dhisjayil aayirunnengil keralathinu e ghadhi varillaayirunnu.

  • @donboscochittilappilly1613
    @donboscochittilappilly1613 Рік тому +10

    മലയാളികൾക്ക് അഭിമാനിക്കാനും, ഊറ്റം കൊള്ളാനും ഇതിൽ കൂടുതലെന്ത് വേണം ??!!

  • @sureshvm3241
    @sureshvm3241 Рік тому +3

    എല്ലാം അനുഭവിച്ചു തീർക്കുക. ഇത്തവണ വിഷുവിനും കിറ്റ് കൊടുത്താൽ അതിശയിക്കേണ്ട.

  • @shyamjithks4113
    @shyamjithks4113 Рік тому

    കേരളം കേന്ദ്രഭരണ പ്രദേശമാവണം.. ഷാജൻ സാറിനെ പോലുള്ളവർ ഇതിന് പ്രചാരണം നടത്തണം

  • @krishnankutty1609
    @krishnankutty1609 Рік тому +2

    ഇ കടങ്ങളെല്ലാം ഇത് വരെ ഭരിച്ചവരിൽ നിന്നും തിരിച്ചെടുക്കണം

    • @Jake_asthetix127
      @Jake_asthetix127 Рік тому

      സത്യം പാർട്ടിയെകൊണ്ട് ഖജനാവിലേയ്ക്ക് തിരിച്ചടപ്പിയ്ക്കാൻ കോടതി idapedannam

  • @thomascj831
    @thomascj831 Рік тому +21

    പുത്തൻ കാറു കിട്ടിയപ്പോൾ സതീശൻ പാവങ്ങളെ ഒഴിവാക്കി പിണറായിയുടെ കൂടെ കൂടി.. എങ്ങനെയും സ്വന്തം കാര്യം നടക്കണം ബാക്കി എന്തായാലും പ്രശ്നമില്ല ... കഷ്ടം :😭😭😭 എല്ലാത്തിനെയും ചവിട്ടി പുറത്താക്കണം ....

  • @caterpillar1984
    @caterpillar1984 Рік тому +6

    Congratulations Pradeep Kumar for bringing this up..ee vartha purathu .kondu vannalum valya karyam onnumilla..ennalum irikkatte..aarkkum ithonnum valya prashnam alla.

  • @dharmikvew
    @dharmikvew Рік тому

    സാജൻ സ്കറിയ ഏകാധിപത്യ ഭരണകൂടത്തിന്റെ ശത്രുവായി മാറിക്കൊണ്ടിരിക്കുന്നു. ജനങ്ങളെ ബോധവത്കരിക്കാൻ വേണ്ടിയുള്ള വാർത്തകൾ വ്യക്തമായി തെളിവുകൾ നിരത്തി പറയുമ്പോൾ അത് ചെന്നു കൊള്ളുന്നത് എന്തും ചെയ്യാൻ മടിക്കാത്ത അധികാരി വർഗ്ഗത്തിന്റെ നെഞ്ചിലാണ്. അവർ വെറുതെയിരിക്കില്ല. നിങ്ങളെ ഞങ്ങൾക്ക് വേണം.
    അത് കൊണ്ട് നിങ്ങളുടെ സുരക്ഷക്കായി ഞങ്ങളും പ്രാർത്ഥിക്കാം. 👍👍👍👍👍🙏👍👍👍

  • @cuccu5984
    @cuccu5984 Рік тому +2

    ഇതിപ്പോ ഓരോവെക്തിക്കും ഓരോ കോടി കടം എന്ന് പറഞ്ഞാലും വലിയ അതിശയമൊന്നുമില്ല. ഇത് കമ്യുണിസത്തിന്റെ ചതിയാണ് എന്ന് കുട്ടിസഖാക്കൾ തിരിച്ചറിയുമ്പോഴുത്തെക്കും, വളരെ വൈകിപ്പോകും അപ്പോൾ സ്വയം ശപിച്ചു തലതാഴ്ത്തി നടക്കേണ്ടിവരും, അപ്പോഴും ഇത് ചുമക്കണം നമ്മളും നമ്മുടെ തലമുറയും.

  • @ardraparvathys4947
    @ardraparvathys4947 Рік тому +13

    ഇതിനൊന്നും യാതൊരു നിയമവ്യവസ്ഥയുമില്ലേ, ഇതൊക്കെ ഇവിടെ ഓരോ പൗരനും നേരിട്ട് അന്വേഷിക്കാൻ പറ്റുമോ, എവിടുന്നാണ് ഇങ്ങനെ പരിധിയില്ലാതെ കടമെടുക്കുന്നത്, കോടതികളും മറ്റു സംവിധാനങ്ങളുമൊന്നുമന്വേഷിക്കുകയില്ലേ?

    • @JayaSree-bm3ri
      @JayaSree-bm3ri Рік тому

      ശരിയാണ് താങ്കൾ പറഞ്ഞത്. എനിക്കും ഇതേ ചോദ്യം ഉണ്ട്

    • @krishnakrishnakumar2587
      @krishnakrishnakumar2587 Рік тому

      ഇല്ല..

    • @krishnakrishnakumar2587
      @krishnakrishnakumar2587 Рік тому

      @@JayaSree-bm3ri pinal കോഡ് പോയി പഠിക്കു

  • @jk9832
    @jk9832 Рік тому +54

    കേന്ദ്രം ആവശ്യത്തിനുള്ള വിഹിതം തരുന്നില്ല!! ബിജെപി ഭരിക്കുന്ന സംസ്ഥാനം അല്ലാത്തതുകൊണ്ട് ആ കാര്യത്തിൽ കേരളത്തെ ചവിട്ടുകയാണ് കേരളത്തിൽനിന്ന് കളക്ട് ചെയ്യപ്പെടുന്ന പണം കൂടി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് കൊടുക്കുകയാണ് കേന്ദ്രസർക്കാർ അതുകൊണ്ട് എല്ലാ മേഖലയിലും നിരക്കുകൾ കൂട്ടേണ്ടി വന്നത് എന്നൊക്കെയാണ് കമ്മികൾ പറഞ്ഞു നടക്കുന്നത് ന്യായീകരണത്തിന്റെ മ്യാരക വേർഷൻ 😱😱

    • @abcdefgh8403
      @abcdefgh8403 Рік тому +3

      പിന്നെ എങ്ങനെ ഇത്രയും കടം കിട്ടി 😅. കേന്ദ്രം ഒന്നു പിടിക്കുന്ന കൊണ്ടാണ് ഇല്ലേൽ ഇപ്പോൾ 1 കോടി ലക്ഷം കടന്നേനെ

    • @santhoshpournami6310
      @santhoshpournami6310 Рік тому

      അഴിമതിയുടെ കൂട്ടത്തിൽ ജിഹാദി തീവ്രവാദത്തിനും കൂടി ഇവന്മാർ സപ്പോർട്ട് ചെയ്യുന്നുണ്ടെന്നതാണ് ഒരു ആശ്വാസം.. കാശ്മീരിനെ പോലെ അധികം താമസിയാതെ കേരളവും ഒരു കേന്ദ്രഭരണ പ്രദേശമായേക്കാം..

  • @Anand_prem
    @Anand_prem Рік тому +4

    അനധികൃതമായി സ്വത്ത് സമ്പാദിച്ചവരിൽ നിന്നും കുറെ പിടിച്ചെടുക്കണം. ആവശ്യമില്ലാത്ത തസ്തികകൾ എല്ലാം എടുത്ത് മാറ്റണം. ഒരു മന്ത്രിക്ക് എന്തിനാണ് ഇത്രയധികം Personal Staff. കൂടുതൽ ശമ്പളം വാങ്ങുന്നവർ സ്വയം ജോലി ചെയ്യട്ടെ. മറ്റുള്ളവരെ ഏൽപ്പിക്കണ്ടല്ലോ. പുതിയ തസ്തികകൾ എന്ത് മാത്രം സൃഷ്ടിച്ചു. എന്നിട്ട് വാരിക്കോരി ആനുകൂല്യങ്ങളും. പിന്നെ എങ്ങനെ കടം വരാതിരിക്കും? തീർച്ചയായും കേന്ദ്രം ഇടപെട്ട് എല്ലാവനെയും പൊക്കണം. കഴിവുള്ള, ആത്മാർത്ഥതയുള്ള IAS Cadre ൽ ഉള്ളവരെ ഇനി തിരഞ്ഞെടുക്കണം ജനങ്ങൾ, വിദ്യാഭ്യാസം ഇല്ലാത്ത കിളവന്മാർ ഒന്നും വേണ്ടാ.... നല്ല രാജ്യസ്നേഹികളായ ചുണക്കുട്ടികൾ ഭരിക്കട്ടെ ഇനി! കർശന നിയമം നടപ്പാക്കിയാൽ തന്നെ അഴിമതിയും ഗുണ്ടായിസവും ഒതുക്കാൻ പറ്റും. തുടക്കം അങ്ങനെ വേണം. രാഷ്ട്രീയ പാരമ്പര്യം ഒന്നും വേണ്ടാ... ജനങ്ങളാണ് തീരുമാനിക്കേണ്ടത്. എത്രയെത്ര നന്മയുള്ള Collector മാർ ഉണ്ട് നമുക്ക്! എല്ലാ വിഷയങ്ങളെക്കുറിച്ചും അറിവുള്ളവർ, deal ചെയ്യാൻ കഴിവുള്ളവർ! ഒരു പരീക്ഷണം നല്ലതായിരിക്കും.

  • @pradeepankk3736
    @pradeepankk3736 Рік тому +5

    ഇപ്പോഴാണ് കേരളം NO 1 ആയതു എങ്ങിനെ എന്ന് ജനത്തിന് ബോധ്യമായത്. എല്ലാ രംഗത്തും കേരളം സീറോ യാണ് കടത്തിൽ No 1.

    • @deepaktrinity8504
      @deepaktrinity8504 Рік тому

      Koode PR work koodi aakumbo dhe nammude Kerala sarkarine pokki vekkan USA ..London nu vare aalethunnui

    • @taantony6845
      @taantony6845 4 місяці тому

      ഒരു ഊതി വീർപ്പിച്ച ബലൂൺ ആണ് കേരളം.

  • @Aze-ze6tv
    @Aze-ze6tv Рік тому +4

    കേരളം എന്ന സ്വതന്ത്ര രാജ്യത്തിന്റെ പ്രധാനമന്ത്രി, തുർക്കിക് പത്തുകോടി രൂപ കൊടുക്കുമെന്ന് പറഞ്ഞത് എന്തായി.

  • @SureshKumar-gc8rl
    @SureshKumar-gc8rl Рік тому +6

    If the High Court of Kerala has gone to the extent of asking the Government to stop the KSRTC (which should not happen as it is great service for traveling at reasonable rates)if the salary cannot be paid, we should seriously think of cutting social spending, reducing salary and pension atleast in the high bracket and most importantly the reckless spending of politicians and affiliates. We should act now or else we will perish and Kerala will be in a terrible condition like Srilanka. Great video Sir!!!

  • @vinodkumarpadmanabha8034
    @vinodkumarpadmanabha8034 Рік тому +88

    ഭാരതീയത ഇല്ലാത്തവർ തീർച്ചയായും തീ തിന്നും😭😭😭

  • @aravindkariyaram6712
    @aravindkariyaram6712 Рік тому +2

    നേതാക്കളുടെ ഏല്ലാ സ്വോത് വകകൾ കണ്ട് കെട്ടണം... എന്നിട്ട് , ഇനി കേരളം കേന്ദ്രം ഭരിക്കട്ടെ

  • @aneeshradhakrishnan2286
    @aneeshradhakrishnan2286 Рік тому +2

    നിന്ന കൊണ്ട് ഇതിനൊന്നും കൊള്ളില്ലെന്ന് വീണ്ടും വീണ്ടും തെളീക്കേണ് vijayaa🥰

  • @gopinathanvelayudhan4183
    @gopinathanvelayudhan4183 Рік тому +6

    Hai Namesthe Shajan Sir
    Thank You For The Clear Report.
    But This People of Kerala
    They are Least Bothered .

  • @narayanannarayanan3944
    @narayanannarayanan3944 Рік тому +10

    ലോകായുക്ത എന്തു ചെയ്യുന്നു എന്ന് എങ്ങനെ അറിയാൻ കഴിയും?

  • @santhavarmamk9945
    @santhavarmamk9945 Рік тому +1

    Oru marunadan ഉള്ളത് കൊണ്ട് ജനം കള്ളത്തരം അറിയുന്നു സൂപ്പർ മറുനാടൻ താങ്കൾ chiranjeeviyayirikate എന്നാശംസിക്കുന്നു

  • @reshmabai7474
    @reshmabai7474 Рік тому +3

    പിപ്പിടിയുടെ സ്വത്ത് കണ്ടുകെട്ടി കേരളത്തിന്റെ കടം വീട്ടണം.

  • @surendranyotubevideo4877
    @surendranyotubevideo4877 Рік тому +1

    ഓരോ തവണ പെട്രോൾ വില കൂടുമ്പോൾ അണികളെ കൊണ്ട് സമരം ചെയ്യിക്കുകയും അതിൽനിന്നും കിട്ടുന്ന ലാഭം എടുത്തു അനുഭവിക്കുകയും ചെയ്യുന്നു

  • @chekuisright535
    @chekuisright535 Рік тому +2

    ചെന്നൈയില് സെറ്റിൽഡ് ആയ എനിക്ക് നാട്ടിൽ നിന്നും ഫ്രണ്ട്സ്ഉം ,കസിൻസും ജോലി ചോദിച്ചു കൊണ്ട് ഫോൺ call വന്നു കൊണ്ടിരിക്കുന്നു...

  • @muralimekm8019
    @muralimekm8019 Рік тому +9

    Parliament has the power to declare Financial Emergency in any part of India. That power should be used in Kerala and there should be prosecution against the ruling Chief minister and the Finance minister of Kerala.

  • @thomastc9206
    @thomastc9206 Рік тому +4

    Sajan sir you told the truth, let the people decide.

  • @anilkumarsathyapal1048
    @anilkumarsathyapal1048 Рік тому +2

    ഹൊ .... തല കറങ്ങുന്നു. എല്ലാം ഈ കള്ളൻമാർ അടിച്ച് മാറ്റി

  • @johnmathai8720
    @johnmathai8720 Рік тому +1

    ഇനിയെങ്കിലും രാഷ്ട്രീയത്തിൽ മത്സരിക്കണം എങ്കിൽ മിനിമം യോഗ്യത നിശ്ചയിക്കണം ഇതിനെയൊക്കെ ഭവിഷത്ത് ആണ് ജനങ്ങൾ അനുഭവിക്കുന്നത്

  • @mthelly1
    @mthelly1 Рік тому +3

    Thanks

  • @sasikumarnn2477
    @sasikumarnn2477 Рік тому +15

    ഒരു കാരണ വശാലും അടുത്ത ഭരണം LDF,, തന്നെ കൊടുക്കണം,, അല്ലങ്കിൽ ഭരണം മാറിയാൽ അവർ രക്ഷ പെടും,,, അതുപാടില്ല,, ഇവർ ഉണ്ടാക്കിയ കടം അവർ തന്നെ തീർക്കണം,,,

    • @thomasv.t7491
      @thomasv.t7491 Рік тому

      അവർ അർമാദിച്ച് നടന്ന് കടം ഉണ്ടാക്കും ജനം അനുഭവിക്കും

    • @rajeshkurup9405
      @rajeshkurup9405 Рік тому

      Very correct

    • @jayanraju710
      @jayanraju710 Рік тому

      അവരല്ല ഇതെല്ലാം പൊതുജനത്തിന്റെ തലയിലാണ്

    • @lsraj1
      @lsraj1 Рік тому

      സത്യം....ഈ ബാധ്യത ഈ നാറികൾ തന്നെ അടുത്ത ടേം ഭരിച്ചു അനുഭവിക്കണം

  • @rajeev5693
    @rajeev5693 Рік тому +1

    ദേശാഭിമാനി വായിച്ച് മന്ദബുദ്ധികളായ അടിമകൾ ആണ് ഇവരുടേ ധൈര്യം കഷ്ടം 😱😱😱

  • @gobalankp4818
    @gobalankp4818 Рік тому

    കേരളത്തെ ഇത്രയും നല്ലനിലയിൽ എയ്തിച്ചതിനു... ഇടതിനും വലതിനും ഒരുനാടുവിരൽനമാസകരം പറഞ്ഞാൽ പോരാ... പിന്നേ എന്തുപറയണം എന്നറി ഇല്ല.... രാജാക്കന്മാരും... പരിവാരങ്ങളും നല്ലനിലയിൽ എത്തട്ടെ എന്ന്...ആശംസിക്കുന്നു

  • @samuelpoovathinal7942
    @samuelpoovathinal7942 Рік тому +5

    ഇപ്പോൾ ഭരിക്കുന്നവർക്ക് എത്ര കടം വാങ്ങിയാലും കുഴപ്പമില്ല. ഇനി വരുന്ന സർക്കാർ വീട്ടിക്കൊള്ളും.🤪

    • @jayanraju710
      @jayanraju710 Рік тому

      സർക്കാരല്ല സുഹൃത്തേ പൊതുജനം അടക്കണം

  • @Nazraanithommy
    @Nazraanithommy Рік тому +14

    പടച്ചോൻ കാത്ത് കൊള്ളും!!😹😹😹😹

    • @RajeshKumar-li9kw
      @RajeshKumar-li9kw Рік тому

      ഉവ്വേ പുള്ളിക്ക് വേറെ പണിയൊന്നുമില്ല

    • @Nazraanithommy
      @Nazraanithommy Рік тому +5

      മരുമോൻ മുഖ്യമന്ത്രി ആയാൽ പിന്നെ പടച്ചോൻ ഞമ്മൻ്റെ ആൾ ആകുമല്ലോ!!!നല്ല കാലം ഉടൻ വരും(LoL )

  • @kpkunjumon3149
    @kpkunjumon3149 Рік тому +1

    ഭീമാകാരമായ കട ബാധ്യത ഭയന്ന് മറ്റൊരു പാര്‍ട്ടിയും ഭരണ സാരഥ്യം ആഗ്രഹിക്കരുത്,
    വലിയ കടം വരുത്തിയവര്‍ തന്നെ വീട്ടട്ടെ എന്ന മനോഭാവം മറ്റ് പാര്‍ട്ടികള്‍ എടുത്താല്‍ ഫലത്തില്‍ ഇനിയുള്ള തിരഞ്ഞെടുപ്പിലും വിജയം വിജയ പക്ഷത്തിനു തന്നെയാവും..
    അതിലൂടെ പതിനഞ്ചാം വര്‍ഷം കേരളം എല്ലാം കൊണ്ടും ബംഗാളാവും.
    അഥായത് അപ്പോഴേക്കും കേരളം ബംഗാളികളാല്‍ ഞെരിഞ്ഞ് അമരുന്നതോടൊപ്പം കേരളത്തിലെ അടിസ്ഥാന വിഭാഗങ്ങള്‍ ദാരിദ്രത്തിന്‍റെ പടുകുഴിയില്‍ ആവുകയും ചെയ്യും...

  • @antomr8809
    @antomr8809 Рік тому

    നല്ല ഭരണം വളരെ സന്തോഷം.. 😜😜😜... ഇനി എല്ലാവരും ആടിന്നെ വിറ്റു പണം കൊടുക്കുക.. 😜😜.. കാശു കുടുക പൊട്ടിക്കുക.. അതും ഇല്ലാത്തവർ ബ്ലഡ്‌ കൊടുക്കുക.... ചിലപ്പോൾ ടൂർ പോവാൻ പണം ഉണ്ടാവില്ല... എല്ലാവരും സഹായിക്കുക ഇതു ഒരു അബേഷ ആണ്... നല്ല ഭരണം സുഖം ആയ ജീവിതം... വളരെ സന്തോഷം.... ഒരു ബിഗ് സല്യൂട്.....100... കൊല്ലം കുടി ഭരിക്കട്ടെ..... 🤔😭😭😭😭. 😜😜... 😄😄🙏👍.

  • @johnnytp8015
    @johnnytp8015 Рік тому +7

    കേരളം സ്ക്വയർ ഫീറ് ന് വിറ്റാൽ ഈ 50 ലക്ഷം കോടി വില കിട്ടുമോ??? എവിടെ പോയി അധാണിയുടെ വിഴിഞ്ഞം പോട്ടിൻ്റെ വരുമാനം . എല്ലാം തുലഞ്ഞു പോയി .അടാണിയും പോയി .

    • @niriap9780
      @niriap9780 Рік тому +1

      Adani evideyum poyitilla....Venel ipol Adani ports medichu vecho....30% profit two monthinullil kittum....👍

  • @MrJoy8888
    @MrJoy8888 Рік тому +3

    കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളിൽ .... ഇപ്പോഴാണ് ശരിക്കും തിളയ്ക്കാൻ തുടങ്ങിയത്.....50 ലക്ഷം കോടിയല്ലേ കട ബാധ്യത ഉള്ളു എന്നു സമാധാനിയ്ക്കുന്നു .... ഞെട്ടലൊക്കെ മലയാളി കൂശ്മാണ്ടങ്ങൾ മറന്നു കഴിഞ്ഞു : ഇപ്പോൾ ഞെട്ടലിനു പകരം രോമാഞ്ചമാണ് ഉണ്ടാവുന്നത് .... ഞങ്ങൾ പാർട്ടിക്കാർക്ക് സ്വന്തം പോലീസും കോടതിയുമൊക്കെ ഉണ്ടെന്നാണ് കേട്ടുകേൾവി .... സ്വന്തമായി നോട്ടടിയ്ക്കുന്ന ഒരു പ്രസ് കൂടി അങ്ങ് ആയിക്കൂടെ.... അതായത് കെ. കറൻസി

    • @shanthanayar5547
      @shanthanayar5547 Рік тому

      That is why lot of blood is flowing through our streets of Kerala.

  • @rajeswarisreekumar4507
    @rajeswarisreekumar4507 Рік тому

    എന്തായാലും ഞാൻ മുപ്പത്തഞ്ചു ലക്ഷം രൂപയുടെ കടകാരിയാണ് അതിന്റ കുടെ ഒന്നര ലക്ഷം കൂടി ഇരിക്കട്ടെ മുഖ്യമന്ത്രിക്കും.k. S. F. E. നന്ദി ജനങ്ങളെ ഊട്ടിപിഴിഞ്ഞെടുക്കുന്നതിന് 🙏🏻🙏🏻

  • @abdulrahiman7435
    @abdulrahiman7435 10 місяців тому

    ഇനി അധികാരത്തിൽ വരില്ല എന്ന് cpm ന് ഉറപ്പാന്. അടുത്ത സർക്കാർ വീട്ടട്ടെ എന്ന ❤നിലപദണ്

  • @vijayakumarrajan8094
    @vijayakumarrajan8094 Рік тому +5

    All the debts should be confesticated from the rulers and policy makers and also from their beneficiaries rather than collecting from the general public by leviding over taxes and the public should restrain themselves from paying taxes of any kind. All should be abolished.

  • @georgeittyarah7966
    @georgeittyarah7966 Рік тому +3

    Publication of a simple tabulation sheet to compare goverment expenses among all South Indian states may help the people to understand the horrible debt crisis of this government.

  • @albertantony8070
    @albertantony8070 Рік тому +2

    കടം മുഴുവൻ സർക്കാറുദ്യോഗസ്ഥരുടെ ശമ്പളവും പെൻഷനും.

  • @user-sb5li3lg6o
    @user-sb5li3lg6o 4 місяці тому

    ഇതാണ് ഒരു ആസ്ഥാന സാമ്പത്തിക വിദഗ്ദൻ നോട്ടടിക്കാൻ പറഞ്ഞത്.😭😭😭😭😭😭😭

  • @babumylackal5432
    @babumylackal5432 Рік тому +5

    Kerala is a heaven of Monnas including myself ! Kindly excuse me for the remark as it is expressed from deep pain.

  • @mv2552
    @mv2552 Рік тому +9

    ഇതിന്റെ മുകളിലും 2 ലക്ഷം കോടി കടം വാങ്ങി K റെയിൽ ഉണ്ടാക്കാൻ കാരണഭൂതൽ കാണിച്ച ആ ഉത്സാഹം നമ്മൾ കാണാതെ പോകരുത് 😀

  • @eswarynair2736
    @eswarynair2736 Рік тому +1

    കടം ഉണ്ടാക്കിവച്ചവർആരോ അവർതന്നെ കടം വീട്ടട്ടെ ഉണ്ടാക്കിയിട്ടുണ്ടല്ലോ ഇഷ്ടംപോലെ

  • @sajureal5796
    @sajureal5796 Рік тому +1

    കേരളത്തിന്റെ മൊത്തം കടം മൂന്നര ലക്ഷം കോടിയെന്നാണ് എല്ലാവരും ഓർത്തിരുന്നത് , എന്നാൽ നാല്പത്തഞ്ചു ലക്ഷം കോടിയാണെന്ന് ഇപ്പോൾ അറിഞ്ഞപ്പോൾ കേരളത്തിൽ ജീവിക്കാൻ ഭയം തോന്നുന്നു...🥱

  • @shajijoseph6035
    @shajijoseph6035 Рік тому +3

    Increase salary of govt. Employees and pension for retired emplyoees urgently by 100%. So that kerala's standard will be top in the wolrd...

  • @citizenkane9222
    @citizenkane9222 Рік тому +6

    ഞെട്ടനോ 🤔 ബെസ്റ്റ്....!"
    ഇനി ഞെട്ടണം എങ്കിൽ വീടിന്റെ വടക്കും പുറത്ത് വല്ല ന്യൂട്രോൺ ബോംബും വീഴണം 😈

    • @Homei_skills1033
      @Homei_skills1033 Рік тому

      😀😀

    • @navispark3686
      @navispark3686 Рік тому

      അതേത് ബോംബ്?

    • @citizenkane9222
      @citizenkane9222 Рік тому +1

      @@navispark3686 വിദ്യാഭ്യാസവും, അത് കൊണ്ടുണ്ടാകുന്ന വിവരവും ഇത്തിരി കുറവാണല്ലേ 🤔

  • @radhakrishnankaippilly4367
    @radhakrishnankaippilly4367 Рік тому +1

    കേരളീയരുടെ ഭാവി ഇനി മോഷണം എന്ന ചിന്തയിൽ മാത്രം.😂😂😂😂😂😂

  • @skunk05
    @skunk05 Рік тому +3

    ആരോട് പറയാൻ ആരു കേൾക്കാൻ🤣🥴

  • @santhoshkumarkumar4220
    @santhoshkumarkumar4220 Рік тому +4

    ഇനിയും മുന്നോട്ട്! പാടി രസിക്കാം വിപ്ലവ ഗാനങ്ങൾ ! നമുക്ക് വയറു മുറുക്കിക്കെട്ടാം! നാം പട്ടിണി കിടന്നാലും നമ്മുടെ സഖാക്കൾ മൂക്കു മുട്ടെ തിന്നും കുടിച്ചും മദോന്മത്തരായി ആർഭാടങ്ങളിൽ മുഴുകി ജീവിതം ആസ്വദിക്കട്ടെ !
    "നിങ്ങളു കൊയ്യും വയലെല്ലാം നിങ്ങടെതാകും പൈങ്കിളിയെ" എന്ന് നമ്മെ സ്വപ്നം കാണിച്ചവരല്ലെ! ( ഇന്ന് ആ വയലുകളിൽ റബ്ബർ വൃക്ഷങ്ങൾ സമൃദ്ധമായി വളരുന്നു. ഉടമസ്ഥൻ തന്നെ വിളവുമെടുക്കുന്നു. വയലുകൾക്കു വേണ്ടി കാത്തു നിന്നവരോട് പറയുന്നു "വയല് തരാം എന്നല്ലേ പറഞ്ഞത്, അതുണ്ടെങ്കിലല്ലെ തരാൻ കഴിയൂ ! 😀) അന്ന് വയല് സ്വപ്നം കാണിച്ചിരുന്നവർ ഇന്ന് " സിൽവർ ലൈൻ" ലെ സുഖകരമായ ആ യാത്ര സ്വപ്നം കാണിക്കുന്നു. ! ₹1600/- പെൻഷൻ കൊടുക്കുന്നു, പകരം ₹ 36000/- നികുതിയിനത്തിൽ തിരികെ വാങ്ങുന്നു 🙏
    മതത്തിൻ്റെയും രാഷ്ട്രീയത്തിൻ്റെയും പേരിൽ കാളകൂട വിഷം മനുഷ്യ മനസ്സിൽ കുത്തി നിറച്ച്, അവരെ തമ്മിലടിപ്പിച്ച് , കൊള്ളയും കൊലയും നടത്തി, യുവ ജനങ്ങളെ മദ്യത്തിനും മയക്കുമരുന്നിനും അടിമകളാക്കി, വിധ്വംസക പ്രവർത്തനങ്ങൾക്കു പ്രേരിപ്പിച്ചു രാഷ്ട്ര വിരുദ്ധരാക്കി രാഷ്ട്രീയ അടിമകളാക്കി അധികാര സിംഹാസനങ്ങൾ പിടിച്ചടക്കി മുന്നേറുക ! ലാൽ സലാം ! 👍

    • @shanthanayar5547
      @shanthanayar5547 Рік тому

      That Thiruvathirakkali song should be included in the new syllabus. For English medium students, it should be translated by Chinta Jerome.( For perfection )

    • @remeshankv3397
      @remeshankv3397 Рік тому

      Read only D'mani and watch only K'ly. Then you won't be worried about what is actually going on 😉

  • @alokbilal
    @alokbilal Рік тому

    സർക്കാർ ജോലിക്കാർക്ക് ശമ്പളം കൂട്ടിക്കൂട്ടി നൽകുന്നുണ്ട് പാവപ്പെട്ട ഞങ്ങളെപ്പോലെ ഉള്ളവരു ആത്മഹത്യ ചെയ്യേണ്ടിവരും

  • @user63876
    @user63876 11 місяців тому +2

    ഈ രാഷ്ട്രീയ നേതാവിനെ കാണുമ്പോൾ അറപ്പും വരാപ്പുമാണ് ഫീൽ ചെയുന്നത്

  • @roshbenben7971
    @roshbenben7971 Рік тому +6

    Next assembly elections mahanaya sreeman prof DR. Pinaray vijayan IAS avarukal will win more than 135 assembly seats

  • @sindhukn2535
    @sindhukn2535 Рік тому +3

    And the LDF and UDF are equally responsible for it . Both the political alliance enjoyed, gave jobs to their near and dear ones, conducted foreign visits, improved the economic status of self and their relatives, put the poor followers in dark and used them only to produce/ direct justification capsules and tried very cautiously to throw some of the borns to the influential followers also. Luckily the BJP was not in the scene, otherwise they were also do the same.

  • @sudhiraja1519
    @sudhiraja1519 5 місяців тому

    മിസ്റ്റർ ഷാജൻ നിങ്ങൾ പറഞ്ഞ എല്ലാ കാര്യങ്ങളും ഞങ്ങൾ മലയാളികൾക്കും അറിയാം, നിങ്ങൾ നോക്കിക്കോ ഈ ഇലക്ഷനും,
    അടൂത്ത നിയമസഭാ ഇലക്ഷനും പിണറായി സർക്കാർ നിലം തൊടില്ലാ ഇത് കേരള ജനതയുടെ ഉറപ്പ്.

  • @vijayanka6992
    @vijayanka6992 Рік тому +1

    കേരളം പിണറായി വിൽക്കും' പ്രബുദ്ധ കേരളമേ കേഴുക

  • @chethankumar555
    @chethankumar555 Рік тому +3

    Enikki kadam illa, njan Karnataka settled an.. 😂

  • @treesachacko2189
    @treesachacko2189 Рік тому +4

    Pinarayee yude property pinvalichu loan adakanam

  • @satheeshbabu78
    @satheeshbabu78 Рік тому +1

    എന്തിനാ ഞെട്ടുന്നത്... നമുക്ക് ലിതിയും.. ഉണ്ടല്ലോ.. സ്വർണത്തിന്റെ പകുതി മൂല്യം അതിനുണ്ടെങ്കി 10000 ലക്ഷം കോടി കിട്ടില്ലേ.. അതിൽ നിന്ന് 50 ലക്ഷം എടുത്ത് കടം വീട്ടട്ടെ.. കേരളം കേന്ദ്രത്തിനു വിട്ട് കൊടുക്കാം. 😊😊😊❤️

  • @kpchandrasekharamenon3101
    @kpchandrasekharamenon3101 Рік тому

    കടത്തിന്റെ കണക്ക് കൾ വെളിപ്പെടുത്താതെ
    വീണ്ടും വീണ്ടും ഭരണം നടത്തുകയെന്ന ഒരേയൊരു
    മാജിക്.

  • @Suresh-zd3vc
    @Suresh-zd3vc Рік тому +7

    ഇത് കേരള lottery ആണ് അല്ലാതെ ഇന്ത്യൻ ലോട്ടരിയല്ല എന്നു ആ അമ്മച്ചിയോടു ഒന്ന് പറഞ്ഞുകൊടുക്കു പിന്നെ സാധാരണക്കാർക്ക് എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അത് ഈ modi ആണെന്ന് കൂടി

  • @kep937
    @kep937 Рік тому +3

    K rail വരുക തന്നെ ചെയ്യും 🍌🤬

  • @vtjoshy4956
    @vtjoshy4956 11 місяців тому

    ഇത്ര സമ്പന്ന മായ അഴിമതി ഇവിടെ നടക്കുന്നത് കൊണ്ടു ആണ് നമ്മുടെ സമ്പദ് ഘടന ചലിക്കുന്ന ത് എത്ര യോ ആയിരങ്ങൾ ക്കാണ് ഈ അഴിമതി ക്കാർ കാരണം തൊഴിൽ ലഭിക്കുന്നത് ഇവർ കെട്ടി പൊക്കുന്ന മാളുകളിൽ ഹോട്ടൽ, ഫ്ളാറ്റ്,സിനിമ,ഹോസ്പിറ്റൽ ഇവിടെ യെല്ലാം എത്ര യോ പേര് തൊഴിൽ ചെയ്യുന്നുഅഴിമതി പണം നന്നായി ക്രയ വിക്രയം ചെയ്യ പ്പെടുന്നു അഴിമതിക്കാരെ സമ്പദ് ഘടന പി ടിച്ചു നിർത്തുന്ന വരായി കാണുക അങ്ങനെ ചിന്തിച്ചു നമുക്ക് സമാധാനിക്കാം ഷാജാ

  • @prasennapeethambaran7015
    @prasennapeethambaran7015 10 місяців тому

    ഇത്രയും കഴിവ് കെട്ട ഭരണം ഇതുവരെ കേരളത്തിൽ ഉണ്ടായിട്ടില്ല. വികസനപ്രവർത്തനങ്ങൾ ഒന്നുമില്ല പക്ഷെ കടം വാങ്ങി നമ്മുടെ നാട് മുടിക്കുകയും ചെയ്തു.

  • @karthikeyanpn6454
    @karthikeyanpn6454 Рік тому +1

    നമസ്തേ ശ്രീ ഷാജൻ സാർ നന്ദി നമസ്കാരം സർ.

  • @vijayanpspadinjareveed3003
    @vijayanpspadinjareveed3003 Рік тому +1

    Good marunadan

  • @georgechandy6480
    @georgechandy6480 Рік тому

    കേരളത്തിലെ ജനങ്ങൾക് എന്നു ഈ ശാപത്തിൽ നിന്നും ഒരു മോക്ഷം ഉണ്ടാകും.