Це відео не доступне.
Перепрошуємо.

ആരാണ് അടൂർ ഗോപാലകൃഷ്ണൻ ? | NARADA NEWS

Поділитися
Вставка
  • Опубліковано 15 сер 2024

КОМЕНТАРІ • 1,4 тис.

  • @sreekumarta9712
    @sreekumarta9712 Рік тому +571

    അടൂർ ഗോപാലകൃഷ്ണനെ പൊളിച്ചടുക്കിയതിനും അയാളേക്കാൾ നല്ല സിനിമാ മേക്കേഴ്സ് മലയാളത്തിലുണ്ടെന്നും തുറന്ന് പറഞ്ഞതിന് മാത്യു സാറിന് അഭിനന്ദനങ്ങൾ🙏🙏

    • @akhilnv4891
      @akhilnv4891 Рік тому +12

      👍

    • @nixonone2031
      @nixonone2031 Рік тому

      the same fvcking cri-sanghi once said that the fifa in qatar gonna be a big flop ..also i heard many of his clips against humanity and morality..who the fuck is he to talk about the great movie maker mr. adoor? this fvcking retard f!lthy an!mal needs some treatment or else he keeps barking like this

    • @sukumarapillai2490
      @sukumarapillai2490 Рік тому +25

      🤔....... പരസ്പരം മുതുക് ചൊറിഞ്ഞു അവാർഡ് നേടിയ കമ്മികൾ . MT യുടെ " പീഠം " അവർഡും അത് തന്നെ .

    • @jayaprakashku9488
      @jayaprakashku9488 Рік тому +11

      We like u r boldness

    • @keralakeral4114
      @keralakeral4114 Рік тому +29

      ഇയാളുടെ ഒരു സിനിമ അവസാനം വരെ കാണാനുള്ള ക്ഷമ ഇന്നത്തെ തലമുറക്ക് ഉണ്ടാകില്ല .ഒച്ചിനെ തോൽപ്പിക്കുന്ന നായകൻ ഒരു റാന്തൽ പിന്നെ ചീവീടിൻ്റെ ശബ്ദം ഇയാളുടെ ഹൈലൈറ്റ്

  • @resmygopalan301
    @resmygopalan301 Рік тому +287

    കണ്ടും കേട്ടും ഇത്രയും മനസ്സ് നിറഞ്ഞ വേറെ ഒരു video ഇല്ല... 👍

    • @renjithravi6065
      @renjithravi6065 Рік тому +9

      Correct

    • @roy2060
      @roy2060 Рік тому +1

      റൗഡിയുടെ മുഖം ഏതാണെന്ന് രണ്ടു പേരുടെയും ചിത്രം നോക്കിയാൽ മനസ്സിലാകും

    • @harinedumpurathu564
      @harinedumpurathu564 Рік тому

      അടരെ തന്നെ കണ്ടാൽ ചന്ത യാന്നെന്ന് എനിക്ക് തോന്നുന്നു.

  • @rajeevvaidyamadham
    @rajeevvaidyamadham Рік тому +43

    രാജാവ് നഗ്നനാണ് എന്ന് പറയാന്‍ ആരെങ്കിലും വേണ്ടേ..പറഞ്ഞതിന് നന്ദി

  • @jasminewhite3372
    @jasminewhite3372 Рік тому +141

    100% സത്യമാണ് താങ്കൾ പറഞ്ഞത്.

  • @ainipulliainipulli2837
    @ainipulliainipulli2837 Рік тому +57

    ഇതുപോലെ തുറന്നു പറയാൻ നട്ടെല്ലുള്ള മാധ്യമ പ്രവർത്തകർ മറ്റാരുണ്ട് 👌👌👌👌👌👌

    • @mellowdrama7444
      @mellowdrama7444 Рік тому +1

      ഇതിലെന്താണ് നട്ടെല്ലിന് ആവശ്യം അടൂർ ഗുണ്ടകളെ വിട്ട് മാത്യുവിനെ കൊല്ലുന്ന പേടിയുണ്ടോ🤣🤣🤣🤣

    • @velayudhana8209
      @velayudhana8209 Рік тому

      അടൂരിന്റെ സിനിമ കണ്ടിട്ടുണ്ട്,,, സിനിമ കാണാൻ പോകുന്ന സാധാരണ പ്രേക്ഷകന് ഒന്നും മനസിലാകില്ല,, 😄

  • @josephrajuraju963
    @josephrajuraju963 Рік тому +247

    പദ്മരാജനും, കെജി ജോർജും തന്നെയാണ് മലയാളത്തിലെ മികച്ച സംവിധായകർ

  • @rajeshkoikal4470
    @rajeshkoikal4470 Рік тому +46

    100% കറക്റ്റ് ആയ വിലയിരുത്തൽ 👍🏻👍🏻അഭിനന്ദനങ്ങൾ മാത്യു സർ.. ❤️

  • @abhilashkrishna1432
    @abhilashkrishna1432 Рік тому +170

    ഇങ്ങനെ പറഞ്ഞ അടൂരിന് ദേശീയ അവാർഡ് കൊടുക്കണം.... പിന്നെ വേറെ ആരും ഇല്ലാതെ ആവണം... അടൂർ ലോക സംവിധായകൻ ആവാൻ.. 😄😄😄

    • @joejim8931
      @joejim8931 Рік тому +4

      ഹ ഹ ഹ... ഒരു എലിപ്പത്തായം എത്ര പ്രാവശ്യം ചുമന്നു എന്ന് എണ്ണം ഇല്ല. ബോർ അടിച്ചു ഞാൻ സിനിമ പകുതിക്ക് നിർത്തി... 🤣

    • @shobhanashobha5611
      @shobhanashobha5611 Рік тому

      അത് കിട്ടിക്കോളും

  • @bobbyrkrishna2822
    @bobbyrkrishna2822 Рік тому +135

    മാത്യു sir, അടൂർ ഗോപാലകൃഷ്ണൻ എന്ന മലയാള സിനിമ സംവിധായകനെ ഇവിടത്തെ കമ്യൂണിസ്റ്റ് ലോബികളും മറ്റുചില തല്പരകക്ഷികളും ഇത്രത്തോളം പൊക്കിപ്പിടിക്കുന്നത് എന്തിനാണെന്ന് എനിക്കും ഇന്നേവരെ മനസ്സിലാകാത്ത ഒരു കാര്യമായിരുന്നു. അയാളുടെ പല സിനിമകളും മുഴുവനായും കണ്ടിരിക്കാൻതന്നെ പ്രയാസമാണ്. കാരണം വിരസമായ ഷോട്ടുകളും esthetics ഒട്ടുമില്ലാത്ത ഫ്രയിമികളും. ഇയാളുടെ സിനിമകൾക്ക് എങ്ങനെ അവാർഡ് കിട്ടുന്നു എന്നത് എന്റെ മുന്നിൽ എന്നും ഒരു ചോദ്യചിഹ്നമായിരുന്നു. പക്ഷേ ഇന്ന് എന്റെ ആ സംശയങ്ങൾക്ക് സാമുവൽസാർ കൃത്യമായ ഉത്തരം നൽകി. 👍👍👍👍

    • @balachandrankkm9441
      @balachandrankkm9441 Рік тому +2

      Yes correct.👍👍👍👍👍

    • @unnikrishnan825
      @unnikrishnan825 Рік тому +2

      Yes ,correct

    • @anilganig7183
      @anilganig7183 Рік тому +9

      ഈ കക്ഷി വലിയ സംവിധായകന്‍ ആയിരിക്കാം. ഫയങ്കരനു ആയിരിക്കാം. പക്ഷെ എന്നെപ്പോലെയുള്ള സാധാരണക്കാരന് കക്ഷിയുടെ ഒരു സിലുമ( അനന്തരം) കണ്ടിട്ട്ഒരു കിഴങ്ങും മനസിലായിട്ടില്ല. ഞാന്‍ വിവര ദോഷിയായതിനാലാകാം. പക്ഷെ അരവിന്ദന്റെ ഒരു സിനിമയും എന്നെ വലിച്ചിട്ടുമില്ല.

    • @youallareawesomekids.titus1481
      @youallareawesomekids.titus1481 Рік тому +1

      So far i didn't get time to watch his movie though waste my time.

    • @SureshKumar-cw2br
      @SureshKumar-cw2br Рік тому

      @@anilganig7183 sathiam

  • @pampadyrajendranrajendran9771
    @pampadyrajendranrajendran9771 Рік тому +42

    ഇതിലും വലിയ ഒരു മറുപടി അടൂരിന് കൊടുക്കാനില്ല.!

  • @manjukumar6801
    @manjukumar6801 Рік тому +39

    മുഖം നോക്കാതെ സത്യം വിളിച്ചു പറയുന്ന ഈ ചാനൽ ദൈവത്തിന്റെ ഒരു അനുഗ്രഹമാണ്. ശ്രീ മാത്യു സാമൂവലിന് നന്ദി 🙏🙏🙏

  • @Vi18021
    @Vi18021 Рік тому +38

    അടൂരിനെ അറിയാവുന്ന എത്ര സാധാരണ മലയാളികൾ ഉണ്ട് മാത്യു സാറെ.. ഒള്ളത് പറയുന്ന സർ അടിപൊളി.. എന്താണെങ്കിലും കോവാലന് വയറുനിറച്ചു കിട്ടി സൂപ്പർ..👏👏👏👏

    • @vijayanaalaap678
      @vijayanaalaap678 Рік тому +3

      പണ്ട് സംവിധായകൻ ഫാസിൽ ഇയാളെന്താണെന്ന് പറഞ്ഞിട്ടുണ്ട്!

  • @sajibaven7378
    @sajibaven7378 Рік тому +40

    വളരെ കറക്ട് ഞാനും എപ്പോഴും വിചാരിക്കും അടൂർ എന്ത് തേങ്ങ ആണന്നു

  • @unniag7019
    @unniag7019 Рік тому +40

    You said it , Sir !Three cheers and big salute to you for revealing the facts behind the award fixing caucus and the real face of average film maker Adoor Goplakrishnan ! Also hail your integrity for highlihting the great T. V. R. Shenoy !He was expelled by manorama for criticising Italian lady.

  • @adarshashok1153
    @adarshashok1153 Рік тому +32

    Well said🙌❤️
    സിബി മലയിൽ പറഞ്ഞ പോലെ മോഹൻലാലിൻറെ അഭിനയ യോഗ്യത ചോദ്യം ചെയ്യാൻ ഉള്ളവർ ഇവിടെ ഉണ്ടോ?

  • @rajeshpg1883
    @rajeshpg1883 Рік тому +90

    കുറുത്ത സത്യങ്ങൾ തുറന്ന് പറഞ്ഞതിന് നന്ദി ...... 👍👍👍

  • @niroopadevinr861
    @niroopadevinr861 Рік тому +203

    അയാളുടെ ഒരു പടവും ഇന്നുവരെ മനസ്സിലായിട്ടില്ല..... അതേ സമയം k g.george&padamarajan ഇവരുടെ സിനിമ എത്ര സൂപ്പർ

    • @sajeevkumar9162
      @sajeevkumar9162 Рік тому +19

      മനസിലാക്കാൻ അതിനകത്തു എന്തെങ്കിലും "വ്യാണ്ടേ " 😂😂😂🤣🤣🤣🤣🤣

    • @yesiamindian7830
      @yesiamindian7830 Рік тому +17

      അടൂരിലെ പടം അയാൾക്ക് തന്നെ മനസ്സിലാവില്ല. അയാളുടെ പടങ്ങൾ വലിയ എന്തോ സംഭവമാണെന്ന് കാണിക്കാൻ ഉടായിപ്പ് പരിപാടി.

    • @shebaabraham687
      @shebaabraham687 Рік тому +8

      ഭരതൻ അരവിന്ദൻ

    • @mktvm3839
      @mktvm3839 Рік тому +4

      Ennittu pree degree thotta vijayan lokotharam ennalle paranjathu 🤣🤣🤣

    • @sks4173
      @sks4173 Рік тому +1

      Sathyam

  • @agijohn7938
    @agijohn7938 Рік тому +235

    മാത്യു സാറിന്റെ അപാര ജേർണലിസം പരിജയവും പരിജ്ഞാനവും കേരളത്തിന് അഭിമാനം

  • @sattauren
    @sattauren Рік тому +284

    😂😂 തകർത്തു! കുറെക്കാലമായി ആഗ്രഹിച്ചിരിക്കുകയായിരുന്നു ഈ പുരസ്കാരക്കാരനെ ഒന്ന് പൊളിച്ചടുക്കുന്നത് കാണാൻ !

    • @nandakumarannair216
      @nandakumarannair216 Рік тому +2

      കറക്റ്റ്

    • @bhargaviamma7273
      @bhargaviamma7273 Рік тому +1

      സത്യം ! ഒടുവിൽ മറനീക്കി വന്നല്ലോ ....👌👍👍

  • @santhoshkumarp8024
    @santhoshkumarp8024 Рік тому +113

    KG ജോർജിന്റെ അതിമനോഹരമായ ക്ലാസിക് സിനിമയാണ് കോലങ്ങൾ. അതിന് ഒരു വാർഡും കിട്ടിയതായി അറിവില്ല. തിലകനും മേനകയും ആകാശവാണി voice artist രാജം നായരും ആദ്യമായി അഭിനയിച്ച സിനിമയാണ് അതിൽ തിലകനും രാജം നായരും ലോകോത്തര അഭിനയമാണ് കാഴ്ചവച്ചത്.

    • @bijujohn3462
      @bijujohn3462 Рік тому +2

      Annu adoor film undel vere onninum award kittillarunnu. Ayalude kuthaka aarunnu

    • @harris566
      @harris566 Рік тому +1

      Correct ..

    • @hardtrailrider
      @hardtrailrider Рік тому +1

      Irakal by KG George ....one of the best movie in India

    • @hardtrailrider
      @hardtrailrider Рік тому +1

      levante ore oru nalla cinema Elippathayam.. athuthanne katha gambheeramayirunnu.. iyal athu verum kulamakki. Karamanayum sharadayum jalajayum iyale rakshichu

    • @rakeshpnair1
      @rakeshpnair1 Рік тому +1

      രാജം നായർക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള state award കിട്ടി കോലങ്ങളിൽ

  • @cheghiskhan3977
    @cheghiskhan3977 Рік тому +35

    A GK യെ കുറിച്ച് എത്രയോ കാലം മുമ്പ് ഞാൻ ഉറക്കെ വിളിച്ചു പറയണം പറയണം എന്ന് ആഗ്രഹിച്ച കാര്യങ്ങൾ. പിന്നെ അങ്ങു മടിക്കും, ഇനി ബുദ്ധിജീവികൾക്ക് മാത്രം മനസിലാകുന്ന എന്തെങ്കിലും ഉണ്ടാവുമോ എന്നൊരു സംശയം.
    ഇപ്പോൾ തൃപ്തിയായി മാത്യൂസ് സർ. എന്റെ മനസിലെ ആദ്യ നിഗമനം ശരിയായിരുന്നു എന്നു താങ്കളും പറഞ്ഞു. സന്തോഷമായി...
    Thanks...

  • @remeshnarayan2732
    @remeshnarayan2732 Рік тому +19

    Well done video👍👍👍
    അടൂർ ഒരു സൂപ്പർ കപട മനുഷ്യൻ

  • @shubhalakshmys9688
    @shubhalakshmys9688 Рік тому +20

    ഇങ്ങനെയൊരു channel തുടങ്ങിയതിനു അളവറ്റ നന്ദി.🙏

  • @pbharshan7690
    @pbharshan7690 Рік тому +25

    സത്യം, ഇത് തന്നെയാണ് നമ്മുടെ പല ലോകോത്തര എഴുത്തുകാരുടെയും സ്ഥിതി. പരസ്പരം പുകഴ്ത്തി, പുകഴ്ത്തി അവരങ്ങനെ വളരുന്നു.

  • @reghupk7277
    @reghupk7277 Рік тому +49

    മാത്യു സാറേ, അങ്ങയുടെ വാക്കുകളാണ് ഞാനേറെ വിശ്വസിക്കുന്നത്.

  • @draculadicruz
    @draculadicruz Рік тому +100

    ലോകോത്തര സിനിമ എന്ന്‌ പറയുന്ന ഇടത് പക്ഷകാരുടെ ഒരു ലോകം ഉണ്ട്... അതാണ് ലോകോത്തരം...

  • @satyamsivamsundaram143
    @satyamsivamsundaram143 Рік тому +25

    അരവിന്ദൻ, അടൂർ ഗോപാലകൃഷ്ണൻ രണ്ടു പേരുടേയും സിനിമകൾ കാണുമ്പോൾ ഉറങ്ങുമായിരുന്നു

  • @VenuGopal-lr4le
    @VenuGopal-lr4le Рік тому +302

    മത്യുസ് സാർ 👏👍👌സത്യം പറയുന്നു 🙏🙏👍kg ജോർജ് സാർ ആണ് മലയാളത്തിലെ ഏറ്റവും നല്ല ഡയറക്ടർ പഞ്ചവടിപാലം യവനിക ഇരകൾ ഇത് മാത്രം മതി kgj ഓർക്കാൻ എത്ര കാലം കഴിഞ്ഞാലും പുതുമ അനുഭവപ്പെടും അതു പോലെ പത്മ രാജനും 👍👏

    • @sajan5555
      @sajan5555 Рік тому +9

      ഇലവങ്കോട് ദേശം.. ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്...

    • @rajivn8833
      @rajivn8833 Рік тому +14

      ഇപ്പൊ വരും സമാന്തര സിനിമ arthouse എന്നൊക്കെ പറഞ്ഞു കമ്മി ബുദ്ധി ജീവികൾ

    • @joychancj9554
      @joychancj9554 Рік тому

      @@rajivn8833 no no

    • @anilkumar-jg8fq
      @anilkumar-jg8fq Рік тому +5

      Agree with you. However my rank list is
      1. Bharathan
      2. Aravindhan
      3. Kg George
      Padamarajan is not a good film maker but a good writer. V
      3.

    • @satyamsivamsundaram143
      @satyamsivamsundaram143 Рік тому +2

      തീർച്ചയായും

  • @yesiamindian7830
    @yesiamindian7830 Рік тому +186

    ചില ഭിക്ഷക്കാർക്ക് നിങ്ങൾ ഒന്നും കൊടുത്തിട്ടില്ലെങ്കിൽ അവർ നിങ്ങളെ ശപിച്ചു കൊണ്ട് തെറി പറയും. കാരണം നിങ്ങളാണ് അവരുടെ പ്രതീക്ഷ. നിങ്ങൾ അവർക്ക് ഭിക്ഷ കൊടുക്കുന്നത് അവരുടെ അവകാശം ആയിട്ടാണ് അവർ കാണുന്നത്. അയാൾ മോഹൻലാലിൽനിന്നും എന്തോ വലുത് പ്രതീക്ഷിക്കുകയും പ്രതീക്ഷിച്ചത് കിട്ടാതിരിക്കുകയും ചെയ്തിട്ടുണ്ട്.

  • @umasaraswathy6890
    @umasaraswathy6890 Рік тому +20

    എല്ലാം എക്സ്പോസ് ചെയ്യണം സർ. വിഗ്രഹങ്ങൾ ഉടയട്ടെ.

  • @jayakumarg6417
    @jayakumarg6417 Рік тому +76

    നല്ല വിലയിരുത്തൽ.👌മോഹൻലാൽ ഓസ്കാർ നടന്മാർക്ക്‌ ഒപ്പമാണ്. അദ്ദേഹം അത് തിരിച്ചറിഞ്ഞില്ല.ഇനി പ്രതീക്ഷയുള്ളത് ഫഹദിലാണ്.

    • @anupillai1925
      @anupillai1925 Рік тому +8

      ഓസ്കാർ ലെവൽ അദ്ദേഹം തിരിച്ചു അറിഞ്ഞില്ല എന്ന് പറയുന്നത് എങ്ങനാ ആണ് ബ്രോ. ഭരതം ചെയ്തിട്ട് പുള്ളി ചെയ്യാൻ പോയത് കിലുക്കം അത് കഴിഞ്ഞു ചെയ്തത് ഉള്ളടക്കം. മണിച്ചിത്ര താഴ് കഴിഞ്ഞു ചെയ്തത് പിൻഗാമി അതിനു ശേഷം തേന്മാവിൻ. ഒരു വർഷം ചെയ്ത കഥാപാത്രങ്ങൾ ആണ് ചന്ദ്ര ലേഖയിലെ അപ്പുക്കുട്ടനും ആറാം തമ്പുരാനും വേറെ ആർക്കു ഉണ്ട് ഇത്തരം സിനിമകൾ.85 ശേഷം ഉള്ള ഫിലിമോഗ്രാഫി എടുത്തു നോക്കൂ. പിന്നെ ഇപ്പൊ ലൂസിഫറും ദൃശ്യം 2 ഉം മറ്റു നടൻമാർ ചെയ്തു വച്ചിരിക്കുന്നത് കണ്ടില്ലേ. ഓസ്കാർ കിട്ടാത്തത് പുള്ളി ഇവിടെ ജനിച്ചത് കൊണ്ട് ആണ്.

    • @rajeevvg1731
      @rajeevvg1731 Рік тому +3

      Fahad is most overrated actor

    • @musicallyamal20
      @musicallyamal20 Рік тому

      ഫഹദ് 😂

    • @vipinsajeev
      @vipinsajeev Рік тому

      ഓസ്കാർ എന്തോ എനിക്ക് ഒന്നും മനസിലായില്ല 😂😂 ഓസ്കാർ കിട്ടുന്നവർ വല്യ നടൻ മാർ ആണോ എന്ന് ആണോ നീ പറയുന്നേ 😂😂

    • @vipinsajeev
      @vipinsajeev Рік тому

      @@anupillai1925 വേറെ ആർക്ക് ഇണ്ടന്നോ ഇത്തരം സിനിമകൾ മോൻ സിനിമകൾ ഒന്നും കണ്ടിട്ടില്ലേ 🙄

  • @Vellam-adi-kalam
    @Vellam-adi-kalam Рік тому +159

    പത്മരാജനും തൂവാനതുമ്പികളും😍😍😍🔥🔥🔥🔥😘😘😘👌

  • @asokankk333
    @asokankk333 Рік тому +48

    ഞാൻ ഇദ്ദേഹത്തിന്റെ എത്രയോ പടങ്ങൾ കണ്ട് ഉറങ്ങി പോയിരിക്കുന്നു

    • @shebaabraham687
      @shebaabraham687 Рік тому +8

      അവാർഡ് കൊടുത്തവരും സിനിമ കണ്ടുകൊണ്ടിരുന്നപ്പോൾ ഉറങ്ങിക്കാണും😄

    • @PradeepKumar-fk1zb
      @PradeepKumar-fk1zb Рік тому +2

      @@shebaabraham687 സത്യം അതാണ്.

    • @sivaramanvk9120
      @sivaramanvk9120 Рік тому +5

      ഉച്ച പടം എന്നല്ലേ പറയുക. അതും ഞായറാഴ്ച . . ഊണ് കഴിഞ്ഞ് ഒന്നുറങ്ങാൻ വേണ്ടിയുള്ള പടം.

    • @ajithkumar920
      @ajithkumar920 Рік тому +2

      Correct😝😝😁😁

    • @rafeeqraz163
      @rafeeqraz163 Рік тому +1

      സത്യമാണോ കുറേ കാലമായി ഉറങ്ങാത്തത് ഇന്ന തന്നെ കാണണം എന്നിട്ടു വേണം ഒന്നുറങ്ങാൻ😀😃

  • @ramcharantheenar1912
    @ramcharantheenar1912 Рік тому +7

    പ്രാഞ്ചിയേട്ടൻമാരുടെ ഏജന്റ് ആയിരുന്നു മാധവൻ കുട്ടി 👍
    അങ്ങു പറഞ്ഞത് വളരെ സത്യം. പത്മരാജനെ പോലുള്ള, ഭാരതനെ പോലുള്ള, ലോഹിതദാസിനെ പൊലുള്ള സിനിമാക്കാരുടെ ഒരു സിനിമായെടുപ്പ് കഴിവും ഞാൻ ഇപ്പറഞ്ഞ പ്രാഞ്ചിയായ അടൂർ ഗോപാലകൃഷ്ണനിൽ കണ്ടിട്ടില്ല!!!

  • @cheriyankannampuzha777
    @cheriyankannampuzha777 Рік тому +18

    Mathew sir, lot of thanks for Elaborateing the truth,both directors super and Mohan lal also super 🔯💯💯🎉❣️

  • @dineshv8339
    @dineshv8339 Рік тому +161

    പത്മരാജനും K G ജോർജും ആണ് നല്ല film makers, പറഞ്ഞത് 100 % ശരി. അതിൽ തന്നെ K G ജോർജാണ് കൂടുതൽ നല്ലത് എന്നാണ് തോന്നിയിട്ടുള്ളത്

    • @jobyjoseph6419
      @jobyjoseph6419 Рік тому +8

      Ys K. G. George.. 👍👍👍

    • @nationalist6045
      @nationalist6045 Рік тому +3

      വിൻസെന്റ് എന്ന സംവിധായകന്നു പത്മ ഭൂഷൻ നൽകാകേണ്ടതായിരുന്നു

    • @rajendrank8933
      @rajendrank8933 Рік тому +10

      @@jobyjoseph6419 K S സേതുമാധവനെ മറന്നു പോയോ . രാമൂകാര്യാട്ട് K G ജ്യോർജിന്റെയും ഗുരുവായിരുന്നു .

    • @albinvarghese4334
      @albinvarghese4334 Рік тому +2

      KG ജോർജിന്റെ സിനിമ കാണുന്നതുവരെ മലയാളത്തിലെ മികച്ച സിനിമകൾ വേറെ ഏതൊക്കെയോ ആർന്നു എന്നാണ് ഞാൻ വിചാരിച്ചിരുന്നത്.

    • @rajendrank8933
      @rajendrank8933 Рік тому +1

      @@albinvarghese4334 ചെമ്മീൻ സിനിമ ഇറങ്ങിയിട്ട് വർഷം എത്രയായി . അതു പോലൊരു ക്ലാസിക് സിനിമ ഇറങ്ങിയ കാലഘട്ടം നമ്മൾ ഒന്നു ഓർക്കണം .

  • @johnmathewkattukallil522
    @johnmathewkattukallil522 Рік тому +83

    Film Award നെ പറ്റി മധു ഒരിക്കൽ പറഞ്ഞു: എല്ലാവരും രണ്ട് കാലിൽ നടക്കുമ്പോൾ, ഒരാൾ തല കുത്തി നടന്നാൽ, നാം അവന് ഒരു ചായ വാങ്ങി കൊടുക്കും... അത്ര തന്നെ.

    • @maheshsubhash5840
      @maheshsubhash5840 Рік тому

      😂😆😀

    • @ruparani7810
      @ruparani7810 Рік тому

      👍👍👍

    • @radhakrishnanpk7230
      @radhakrishnanpk7230 Рік тому +2

      അറിയാതെ ചിരിച്ചു പോയി.....നർമത്തിൽ കലർന്ന മധുവിന്റെ അഭിപ്രായം യാഥാർത്ഥ്യത്തെ തുറന്ന് കാട്ടുന്നതാണ്...

  • @omanaroy1635
    @omanaroy1635 Рік тому +10

    വളരെ നല്ല ഒരു പോസ്റ്റ് നന്ദി സാർ അടൂർ ഗോപാലകൃഷ്ണൻ എന്ന് കേൾക്കുമ്പോൾ തന്നെ വട്ട് പിടിക്കും... എന്തുട്ട് സിനിമ???!!

    • @vinodnayar7742
      @vinodnayar7742 6 місяців тому

      There is. No medicine. For your. Disease

  • @ampilyadoor8400
    @ampilyadoor8400 Рік тому +15

    സത്യസന്ധമായ അവതരണം. അഭിനന്ദനങ്ങൾ.

  • @sastadas7670
    @sastadas7670 Рік тому +12

    ഉള്ള സത്യം സത്യമായി പറഞ്ഞതിന് നന്ദി.
    ഈ ചങ്ങായിൻ്റെ സിനിമ മൂപ്പര് മാത്രം ആണ് കാണുന്നത്.
    കുടുംബം പോലും കാണാൻ പോകില്ല.
    മോഹൻ ലാൽ ജനഹൃദയങ്ങളിൽ ആണ്.

  • @sunilsankuru9247
    @sunilsankuru9247 Рік тому +26

    Mathew Sir.
    Very good❤❤❤

  • @royjoy1208
    @royjoy1208 Рік тому +7

    അവസാനം പറഞ്ഞത് ഒത്തിരി ഇഷ്ടപ്പെട്ടു. ഞങ്ങളൊക്കെ പറയാൻ ഉദ്ദേശിച്ചത് തന്നെ. അടൂർ പറഞ്ഞത് തനി തെമ്മാടിത്തരം

  • @Mohandas1957
    @Mohandas1957 Рік тому +23

    ഏഷ്യാനെറ്റിന്റെ രഘുവംശവും ഒരു ട്രാൻസ്ലേറ്റർ ആണ്

  • @RajeshKumar-bt1kt
    @RajeshKumar-bt1kt Рік тому +28

    ഗോപാലകൃഷ്ണൻ കേരള മാക്രികൂട്ടതിലെ ഒരു കുട്ടമാക്രി യാണ്, മലയാള സിനിമയിലെ ഒടിയനാണ

  • @thomas-on3do
    @thomas-on3do Рік тому +13

    Mohan Lal, Iranian cenema,K G George Sir......well said.സത്യസന്ധമായ നിരീക്ഷണം,thank you so much sir.

  • @pradeepkg711
    @pradeepkg711 Рік тому +12

    Well said, true, സക്കറിയയുടെ ഭാസ്കര പട്ടേൽലരും എന്റെ ജീവിതവും.. എന്ന ഇത്രയും cinematic ആയ കഥ സിനിമ ആക്കി നശിപ്പിച്ച മാന്യൻ ആണ് അടൂർ

  • @RajeshRajan-di1fh
    @RajeshRajan-di1fh Рік тому +8

    ഏറ്റവും കൂടുതൽ കണ്ട സിനിമ മോഹൻലാലിന്റെ ആണ്.. അടൂർ ഗോപാലകൃഷ്ണന്റെ ഒറ്റ സിനിമ പോലും ഇതുവരെ കണ്ടിട്ടില്ല...

  • @georgejoseph4341
    @georgejoseph4341 Рік тому +22

    ഞാൻ മോഹൻലാലിനെ ഇഷ്ടപ്പെടുന്ന ഒരാളാണ്. താങ്കൾ മോഹൻലാലിൻ്റെ ഒരു സുഹൃത്താണെന്ന് ഞാൻ അറിഞ്ഞിരുന്നു . ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട് Mathews sir ഒക്കെ സുഹൃത്ത് ആയിട്ടും മോഹൻലാലിൻ്റെ ഫിലിം സെലക്ഷൻ മോശമായിപ്പോയി എന്ന്. ഒന്നു പറഞ്ഞ് മനസ്സിലാക്കൂ.

  • @baijusreeni202
    @baijusreeni202 Рік тому +3

    സാറേ തകർത്തു...... അടൂരിന്റെ അണ്ടർ വെയർ കീറിയത്തിന് നന്ദി

  • @geetapillai1819
    @geetapillai1819 Рік тому +10

    ഭരതൻ നല്ല ഒരു സംവിധായകൻ ആണ്. 🌹

  • @abhilashkrishna1432
    @abhilashkrishna1432 Рік тому +71

    ലോകം എന്ന് ഉദേശിച്ചത്‌ കേരളം ആണ്‌.. സാർ..... പൊട്ടൻ മാർ... 😄😄😄😊😊😊😊

    • @bijujohn3462
      @bijujohn3462 Рік тому +1

      Adoor nu malayalam vittal, thithathai aanu

    • @dalysaviour6971
      @dalysaviour6971 Рік тому +1

      😂👍👍👍👍👍

    • @nixonone2031
      @nixonone2031 Рік тому

      the same fvcking cri-sanghi once said that the fifa in qatar gonna be a big flop ..also i heard many of his clips against humanity and morality..who the fuck is he to talk about the great movie maker mr. adoor? this fvcking retard f!lthy an!mal needs some treatment or else he keeps barking like this

  • @Rockon111
    @Rockon111 Рік тому +13

    സദയം 🔥🔥🔥 climax MT,s masterpiece ❤️❤️

  • @gopalakrishnannair9491
    @gopalakrishnannair9491 Рік тому +2

    മിസ്റ്റർ
    താങ്കളുടെ അഭിപ്രായത്തോട് വളരെ ഏറെ യോജിക്കുന്ന ഒരാളാണ് അഭിനന്ദനങ്ങൾ

  • @jobyjoseph6419
    @jobyjoseph6419 Рік тому +49

    നമസ്കാരം പ്രിയ മാത്യു സർ 🙏🏿🙏🏿🙏🏿

  • @FRQ.lovebeal
    @FRQ.lovebeal Рік тому +26

    *ആരെന്ത് പറഞ്ഞലും ആരോടും ഒന്നും പറയാൻ ലാലേട്ടൻ പോകില്ല അതോണ്ട് ആർക്കും എന്തും പറയാം.. ലാലേട്ടൻ ❤*

    • @jockerjo8944
      @jockerjo8944 Рік тому

      Correct

    • @ma19491
      @ma19491 Рік тому

      Yes ...Mohanlal never react to any adverse comments...that's because he knows his mind....Tharavaditham...adanu...dogs can bark at the sun/moon....but does it affect the celestial body .? No never. If the dig continue its barking someone may pelt it with a stone....and that's what happened here...😉🤪

    • @Omr1134
      @Omr1134 Рік тому

      Pottenn vaykkum

    • @nithanitha1689
      @nithanitha1689 Рік тому

      അതാണ് A10 എല്ലാം cool ആയെ എടുക്കുള്ളൂ

  • @sadasivanpillair.5028
    @sadasivanpillair.5028 Рік тому +3

    ✔️✔️✔️✔️✔️👌👌👌👌👌👌👌👍👍👍👍👍
    സാർ പറഞ്ഞത് 100% സത്യമാണ് , പലപ്പോഴും ഇതൊക്കെ എൻ്റെ മനസ്സിൽ കൂടെ ചിന്തിച്ച കാര്യങ്ങളാണ്. ഇതുപോലെ ഒരു കാര്യവുമില്ലാതെ പലരും കേരളത്തിൽ ബുദ്ധി ജീവികൾ ആക്കപ്പെട്ടിട്ടുണ്ട് .

  • @usharaveendran6022
    @usharaveendran6022 Рік тому +34

    വൗ. അങ്ങ് പറഞ്ഞ കാര്യങ്ങളൊന്നും എനിക്കറിയുമായിരുന്നില്ല. പക്ഷെ ഈ അടൂർ വെറും അവരേജ് ഫിലിം മേക്കർ ആണെന്നുതന്നെയായിരുന്നു എന്റെ അഭിപ്രായവും. പിന്നെ അടൂർ മോഹൻലാലിന് അഭിനയിക്കാനെ അറിയില്ലെന്ന് പറയാതിരുന്നതിന്റെ കാരണം ജനം അങ്ങേരെ എടുത്തിട്ടലക്കുമെന്ന് നന്നായി അറിയുന്നത് കൊണ്ടാണ്. മോഹൻലാൽ എന്ന നടന്റെ അഭിനയ സിദ്ധി പൂർണമായും പ്രതിഫലിപ്പിക്കൂന്ന ഒരു സിനിമ എടുക്കാൻ ഇനിയെത്ര ജന്മം അങ്ങേര് എടുക്കേണ്ടിവരും എന്നായാൾക്ക് തന്നെ നന്നായറിയാം. ഉള്ളിലെ പൂച്ച വെളിയിൽ ചാടിയതാണ്.

  • @anilkumark9403
    @anilkumark9403 Рік тому +16

    വളരെ നല്ല സംഭാഷണം.

  • @vipinrajkkurumkandathil755
    @vipinrajkkurumkandathil755 Рік тому +4

    👍👍👍👍 അടൂർഗോപാലകൃഷ്ണൻ എന്തോ ആനയോ പനയോ എന്നൊക്കെ തോന്നുന്നവർ ഉണ്ടാകും
    സാർ പറഞ്ഞപോലെ വല്ല കഞ്ചാവും വലിച്ചു ബോധം പോയവർക്കെ അയാളുടെ സിനിമ കാണാൻ കൊള്ളു..

  • @vintageaudioclues9599
    @vintageaudioclues9599 Рік тому +3

    Great പദ്മരാജൻ..കാലത്തിനു മുന്നേ സഞ്ചരിച്ച ഫിലിം മേക്കർ 🌹

  • @radhakrishnanvykundam5252
    @radhakrishnanvykundam5252 Рік тому +4

    അടൂരിന്റെ സിനിമയിൽ അഭിനയിക്കാത്തത് കൊണ്ട് കേരളത്തിന്‌ ഒരു മഹാ നടനെ കിട്ടി

  • @jijijohn1665
    @jijijohn1665 Рік тому +14

    Great talk 🙏🙏🙏

  • @KishorKumar-br5rj
    @KishorKumar-br5rj Рік тому +25

    You are absolutely true, Mathew Sir

  • @harisbabu923
    @harisbabu923 Рік тому +5

    അടൂർ വാ ന പ്രസ്‌തം കണ്ടിട്ടുണ്ടടാവില്ല പാവം

  • @hariharanchalaparambath5016
    @hariharanchalaparambath5016 Рік тому +9

    I totally agree with you about the ridiculous statement made by AGK against Mohanlal, who's is believed to be one of the best actors in the world. Now, most people are well aware of the fact that how artists, directors and so on bag awards.

  • @anilithikkat5816
    @anilithikkat5816 Рік тому +20

    Mohanlal is a complete actor. You are so right. He has nothing more to prove to anyone

  • @kalkki9789
    @kalkki9789 Рік тому +5

    അടൂർ മോഹൻ ലാലിൻ്റെ ഇരുവർ കാണണം, ലാലിൻ്റെ ശേഷി അറിയാൻ,ഈ വിശ്വ സംവിധായകന് അഭിനയ ശേഷിയെ കുറിച്ച് ഒരു ചുക്കും അറിയില്ല,

    • @viswambharanviswambharan4592
      @viswambharanviswambharan4592 Рік тому +1

      വാനപ്രസ്ഥം....
      .... ലാലിന് ദേശീയ അവാർഡ് കിട്ടിയ പടമല്ലേ
      ഷാജി എൻ കരുൺ....

    • @balachandrankkm9441
      @balachandrankkm9441 Рік тому

      Yes correct. 💪💪💪💪💪

  • @bijujohn3462
    @bijujohn3462 Рік тому +3

    U said it sir , absolutely correct
    Agreed 200%

  • @rajendranathanmnair4122
    @rajendranathanmnair4122 Рік тому +6

    It's very good you brought out the truth that few in Kerala knows and those who know have kept quite for obvious reasons. I thank present Union Government which ended the hold of award gang of Delhi and made it more realistic. Look at today's Padma winners.

  • @narayanankuttyk8518
    @narayanankuttyk8518 Рік тому +12

    കാലം മഹാ മോശമാണ് സത്യമൊന്നും തുറന്ന് പറയാൻ പറ്റാത്ത ലോകം .

  • @artery5929
    @artery5929 Рік тому +10

    You said it. 🎉🎉

  • @bindunambialath7092
    @bindunambialath7092 Рік тому +1

    GREAT SIR...WELL SAID..BIG SALUTE

  • @SanthoshKumar-ih1zt
    @SanthoshKumar-ih1zt Рік тому +5

    Adipoli Mathew sir ❤️

  • @somucs6061
    @somucs6061 Рік тому +10

    ഗോപാലന്റെ സുടു പ്രീണനം

  • @premkumarkp465
    @premkumarkp465 Рік тому +7

    You are very very true sir,

  • @jyotishkumarkollenchery3934
    @jyotishkumarkollenchery3934 Рік тому +6

    Mathew Sir..Hidden Facts straight on face ... Big Salute Sir. this is journalism. Well researched facts enriched with your experience are the strengths of your show . Your courageous approach really appreciated. 👍👍. Narada news is an eye opener many times in so many subjects and issues.Lots of strength to you .💪

  • @edamullasudhakaran7876
    @edamullasudhakaran7876 Рік тому +12

    Adoor Gopalan's face reminds us Sakuni's face of Mahabharata serial

  • @josekthomas3387
    @josekthomas3387 Рік тому +5

    മലയാളത്തിലെ ഏറ്റവും മികച്ച നടൻ സത്യനാണ്...
    കരകാണാക്കടലിൽ തോമ്മ വാറ്റുചാരായമടിക്കുന്ന സീനിൽ എനിക്ക് ചാരായത്തിന്റെ ഗന്ധം അനുഭവപ്പെട്ടു....!
    പിന്നീട് നല്ല നടന്മാരായിക്കാണാൻ കഴിഞ്ഞത് തിലകൻ, ഗോപി, മുരളി...!
    എക്കാലത്തേയും ഏറ്റവും മികച്ച സംവിധായകൻ കെ. ജി. ജോർജ് തന്നെ...!
    അതിനു മുൻപുള്ള തലമുറയിൽ കെ.എസ്. സേതുമാധവൻ...
    നടി കവിയൂർ പൊന്നമ്മ, സുകുമാരി...!

    • @syamkumar5568
      @syamkumar5568 Рік тому +1

      ഗോപി I don't think so

    • @leelamani3758
      @leelamani3758 Рік тому

      Adoor never made film for human beings ,but to receive awards only.

    • @samueljohn2209
      @samueljohn2209 Рік тому

      ഒരു തലത്തിൽ മാത്രം നിന്നു കൊണ്ട് ഒന്നിനേയും വിമർശിക്കരുത് സുഹൃത്തേ. ഞാനും സത്യൻ സാറിന്റെ വലിയ ഒരാരാധകനാണ്. അദ്ദേഹത്തിന് സീരിയസായിട്ടുള്ള കഥാപാത്രങ്ങളേ ചേരുകയുള്ളൂ. ഉദാ: റിക്ഷാക്കാരൻ, വാഴ്വേമായം,അനുഭവങ്ങൾ പാളിച്ചകൾ മുതലായവ അവയിൽ ചിലതു മാത്രം. തമാശയോ ഡാൻസോ സംഗീതാവതരണ മോ അല്ലെങ്കിൽ ഏതു വേഷവും മോഹൻലാലിനെപ്പോലെ അവതരിപ്പിക്കാൻ പറ്റില്ല. അതുകൊണ്ട് നിരീക്ഷണം നന്നാക്കുക.

    • @josekthomas3387
      @josekthomas3387 Рік тому

      @@samueljohn2209 മറുപടി അർഹിക്കുന്നില്ലെങ്കിലും കേവല മര്യാദ കാണിക്കുന്നു...
      എനിക്ക് തന്ന ഉപദേശം താങ്കൾ ആദ്യം പ്രാവർത്തികമാക്കുക...
      എന്റെ നിരീക്ഷണം ശരിയോയെന്ന് അ തലമുറയിൽപ്പെട്ടവർ പറയും...!
      പ്രേംനസീർ, മധു, ശങ്കരാടി, അടൂർ ഭാസി, ഷീല, ശാരദ, അടൂർ ഭവാനി, മമ്മൂട്ടി, മോഹൻലാൽ, നെടുമുടി ആദിയായവർ ആരും മോശക്കാരല്ല...
      നാല്പത് കൊല്ലം മുൻപ് മോഹൻലാൽ ചെയ്ത വേഷം ഇപ്പോൾ അദ്ദേഹത്തിനു ചെയ്യാൻ പറ്റുമോ...
      സത്യൻ എത്രാമത്തെ വയസ്സിലാണ് സിനിമയിൽ എത്തിയത്...?
      താങ്കളുടെ അത്ര സത്യന്റെ പടങ്ങൾ കണ്ടിട്ടില്ലാത്ത എനിക്ക് പോലും സത്യൻ പാടി അഭിനയിച്ച സിനിമകൾ ഓർമയുണ്ട്...

    • @binilisaac4751
      @binilisaac4751 Рік тому

      @JOSE K THOMAS Sathyan master was a great actor no doubt abt that but the most versatile n complete actor is 1 n only Mohanlal!!

  • @gopalkrishnanipsret.krishn5681

    Mathew, i had been observing u for quite a while.. Ur blogs are simply amazing & incredible, u r on fleek👌🏻.. Moreover, u r just audacious enough to expose d truth, nothing but d whole truth which normally doesnt happen among malayali media👌🏻 i always feel, we ponder alike & thereby sport similar views.. Kudos to u. TYVM👌🏻👌🏻🙏🙏

  • @premkumar-ed8lp
    @premkumar-ed8lp Рік тому +1

    താങ്കൾ കേരളത്തിലേക്ക് എത്തു
    കോളം തുടങ്ങും എന്നൊക്ക പാവം ഗോപാലകൃഷ്ണന് അന്ന് അറിയില്ലല്ലോ. ഇതുപോലെ വേറൊരു അവതാരമാണ് കവി സച്ചിദാനന്ദൻ.

  • @ajithkumarpk9671
    @ajithkumarpk9671 Рік тому +31

    😂😂😂😂😂 ഒരു ചായ കുടിക്കാൻ ഒരു മണിക്കൂർ വേണം.😂😂

  • @sreekumarkc2651
    @sreekumarkc2651 Рік тому

    പൊളിച്ചടുക്കിയതിന് അഭിനന്ദനങ്ങൾ. ഇരന്നു വാങ്ങിയ കിരീടങ്ങൾ താഴെ വെയ്ക്കു ഗോപാല.

  • @rameshmp9944
    @rameshmp9944 Рік тому +3

    താങ്കളുടെ ചങ്കുറ്റത്തിന് ബിഗ് സല്യൂട്ട് 👍

  • @bba_babba
    @bba_babba Рік тому +6

    HATS OFF SALUTE SIR Very Very true Even today all news is translation only.

  • @kmsomasekharan9667
    @kmsomasekharan9667 Рік тому +11

    Sir, u may be correct. Even I use to think why Adoor repeatedly getting National Award for good for nothing movies.
    He too tried Padma Award through Left government but Central government rejected the suggestion of Left government.

  • @unnikrishnankana5604
    @unnikrishnankana5604 Рік тому +2

    ഈ പറഞ്ഞത് വളരെ സത്യമാണ്...!അടൂർ വിവരക്കേടിന്റെ പര്യായം ആയിപോകുന്നു.. വാക്ക് കളിലൂടെ...!

  • @syamkumar8741
    @syamkumar8741 Рік тому +1

    രാജാവ് നഗ്‌നനാണ്;
    പൊളിച്ചടുക്കി!
    അഭിനന്ദനങ്ങൾ

  • @babubai3774
    @babubai3774 Рік тому +6

    സത്യം പറഞ്ഞാൽ ഇങ്ങനെ സത്യമായിട്ടും വ്യക്തമായിട്ടും ഒരു വിവരണം സൂപ്പർ സാറേ നമിച്ചിരി ക്കുന്നു

  • @mrboban5049
    @mrboban5049 Рік тому +5

    സത്യസന്ധമായ അഭിപ്രായം

  • @ajaysinfiniteworld5672
    @ajaysinfiniteworld5672 Рік тому +4

    KG ജോർജിൻ്റെ "ആദാമിൻ്റെ വാരിയെല്ല് " എന്ന ചലച്ചിത്രം മാത്രംമതി അദ്ദേഹത്തിൻ്റെ ക്രാഫ്റ്റ് എന്തെന്ന് മനസ്സിലാക്കാൻ!!!❤️ അതുപോലെ പത്മരാജൻ്റെ "കള്ളൻ പവിത്രൻ " ❤️എന്നസിനിമയും. അടൂർ ഇ തൊക്കെ കണ്ടുവോ.......ആവോ???😀😀😀

  • @ganesanms4136
    @ganesanms4136 Рік тому +10

    Mathew sir you have shown the calibre of adoor and the backoffice skill of vkm to arrange lot of awards of keralites

  • @pkindia2018
    @pkindia2018 Рік тому +6

    ശരിയാണ് !! വർഷങ്ങൾക്കു മുൻപ് ചിലർ പടം പിടിച്ചാൽ അവർക്ക് അവാർഡ് കിട്ടുമെന്ന് മുൻകൂട്ടി പ്രവചിക്കാമായിരുന്നു ! ഒരുതരം
    "ബു. ജി. ഹെഗമനി""

  • @arunima1491
    @arunima1491 Рік тому +3

    True

  • @sasindranmavullaparambath8635
    @sasindranmavullaparambath8635 Рік тому +3

    Great. You have done it. Talking straight forward. I was also wondering what is so special about this Kopalakrishnan. K. G. George and Padmarajan both deserves the credit to be classy film directors .and T. V. R Shenoy a talented media persinel. Keep it up Sir

  • @ayurakrishna8632
    @ayurakrishna8632 Рік тому

    നിങ്ങളുടെ അഭിപ്രായത്തോട് പൂർണമായും യോജിക്കു ന്നു ....
    ഈ ചാനൽ വളരെ വിജ്ഞാനപ്രദം. പറയേണ്ട കാര്യങ്ങൾ വളരെ ലളിതമായി പറയുന്നു. അതിൽ മഹത്തരങ്ങളായ അനുഭവങ്ങളും ചേർക്കുന്നു.
    It is really a unique journalism or real journalism

  • @ravinp2000
    @ravinp2000 Рік тому +16

    100%agree with you Mathew Sir. Shri. Adoor Gopalakrishnan is nothing but an overrated film maker & got awards by lobbying in New Delhi.
    I also believe apart from Late Padmarajan, Bharathan & Shri. KG George, Late Shri. G Aravindan too was a great film maker who never confused film viewers with rocket science concept of storry telling !

  • @surendrannair8402
    @surendrannair8402 Рік тому +4

    കലക്കി. Excellent

  • @shinedas2264
    @shinedas2264 Рік тому +5

    Well said. Its really true that in Kerala medias are very backward in National and international issues for such a long period. Even the copy translation including sports reporting are horrible.

  • @jo-dk1gu
    @jo-dk1gu Рік тому +1

    അടൂർ ഗോപാലൻ ചേട്ടൻ്റെ സിനിമ കാനുന്നവന് അവാർഡ് കൊടുക്കണം....വീട്ടിൽ നിന്ന് ഇറങ്ങുന്ന കഥാപാത്രം വാതിൽ തുറന്ന് മുറ്റത്ത് എത്തുന്ന സമയം കൊണ്ട് കാഴ്ചക്കാരന് രണ്ട് ചായ എങ്കിലും കുടിക്കാം...

  • @santhoshkumarp8024
    @santhoshkumarp8024 Рік тому +8

    ഇൻഡ്യയിൽ ഏതു സംവിധായകനാണ് creative ആയിട്ടുള്ളത്? എല്ലാവരും വിദേശസിനിമകളുടെ ശൈലിക്കു സമാനമായി സിനിമ എടുക്കുക മാത്രമാണ് ചെയ്യുന്നത് .Creativity കണ്ടറിയണമെങ്കിൽ1939ൽ ഇറങ്ങിയ ഹോളിവുഡ് സിനിമ Gone with the wind കണ്ടുനോക്കൂ Down load ചെയ്ത് എടുക്കാം.( Starring Clark Gable, VivianLeigh)

    • @MaheshMahi-hz9ei
      @MaheshMahi-hz9ei Рік тому +1

      Ray was world class... All others are crap...

    • @JonathanFlex2
      @JonathanFlex2 Рік тому

      Sathyajith Ray എന്നൊന്നും കേട്ടിട്ടില്ലേ 🙃.... Martin Scorsese പോലും പറഞ്ഞിട്ടുണ്ട് പുള്ളി സിനിമയിലേക്ക് വന്നത് Sathyajith Ray ടെ പടം കണ്ട് inspired ആയാണെന്ന്...

    • @JonathanFlex2
      @JonathanFlex2 Рік тому

      ​@@MaheshMahi-hz9eiall others crap?...onnum parayanilla🙃

    • @MaheshMahi-hz9ei
      @MaheshMahi-hz9ei Рік тому

      @@JonathanFlex2 then you pitch 5 world class products from India...have u seen any Ray movie??..World class iin the sense that whom the other sid eof the world admire and aspire...even Kurasova was deeply inspired by Ray..If u have any objection come with credible names..always welcome ❤️

    • @JonathanFlex2
      @JonathanFlex2 Рік тому

      @@MaheshMahi-hz9ei I admit that Ray is the best. Look at my reply to him.But you said except Ray all are crap. Ritwik Ghatak, G Aravindan, Mrinal Sen etc.... And many excellent commercial film makers, you saying all others are crap🙃...I am not for a debate, I can't waste time on people thinking this much crap.