Це відео не доступне.
Перепрошуємо.

ശ്രീകണ്ഠൻ നായരോട് ഒരു അഭ്യർത്ഥന... I Marunadan malayali and malayalam news channel

Поділитися
Вставка
  • Опубліковано 25 сер 2021
  • പകവീട്ടുന്നതാണോ ജേർണലിസം?
    ശ്രീകണ്ഠൻ നായരോട് ഒരു അഭ്യർത്ഥന...
    #marunadanmalayalee #journalist

КОМЕНТАРІ • 815

  • @sureshkumarbsivalaya7473
    @sureshkumarbsivalaya7473 3 роки тому +515

    അഡ്വ ബോറിസ് പോൾ പറഞ്ഞത് 100 % ശരി

  • @antonybj526
    @antonybj526 3 роки тому +230

    അല്പന് എന്തോ കിട്ടിയാൽ അർദ്ധരാത്രിയിൽ കുടപ്പിടിക്കും എന്ന ചൊല്ല് ഏറ്റവും കൂടുതൽ യോജിക്കുന്നത് 24 ചാനലിലാണ്.

    • @abbaabenjaminmancaud3384
      @abbaabenjaminmancaud3384 3 роки тому +1

      കണ്ടന് കള്ളപ്പണം കിട്ടിയാൽ എന്ന് വായിച്ചാൽ മതി.

  • @rajanm5543
    @rajanm5543 3 роки тому +621

    അധോലോക ചാനൽ എന്നു പറയുന്നതാണ് കൂടുതൽ ശരി. വക്കീൽ പറഞ്ഞത് 100% ശരി യാണ്. അതിൽ മൊത്തം അഹങ്കാരം ആണ്.

    • @sunilkumarks3866
      @sunilkumarks3866 3 роки тому +6

      ഇയാള് മത്തിയുടെ വിലയെക്കുറിച്ച് പറഞ്ഞാലും മുഖ്യമന്ത്രിക്കിട്ട് ഒന്നു കൊട്ടാതെ ഉറക്കം വരില്ല.. എന്താടേ.. മറു

    • @ajticlt4697
      @ajticlt4697 3 роки тому +37

      ആ ചാനലിൽ ഇൻവെസ്റ്റ് ചെയ്തിരിക്കുന്നത് മുഴുവനും കോഴിക്കോട്, മലപ്പുറത്തുമുള്ള കള്ളപ്പണക്കാരാണ് .

    • @babup.r5224
      @babup.r5224 3 роки тому +19

      കുണ്ടൻ ആരാ മോൻ 😄

    • @babup.r5224
      @babup.r5224 3 роки тому +7

      @@sunilkumarks3866
      അത്രക്കും
      മിടുക്കനാണ് 😄😄

    • @JS-Sharma-gz7cm6bw5x
      @JS-Sharma-gz7cm6bw5x 3 роки тому +16

      Correct. The lawyer is right.

  • @REVIEWEXPERTBINISH
    @REVIEWEXPERTBINISH 3 роки тому +66

    ആ ചാനലിൽ പോയി അഥിതി ആയി ഒരു പാർട്ടിക്കാരും ഇരിക്കാതിരുന്നാൽ തന്നെ അഹംകാരം തീർന്നോളും 🙏🏻

  • @ramadasshaji
    @ramadasshaji 3 роки тому +69

    ഞാനും 24ന്യൂസ്‌ കാണുന്ന പരിപാടി നിർത്തി

  • @roby-v5o
    @roby-v5o 3 роки тому +480

    വാർത്ത ചാനലൊന്നും
    അല്ലെങ്കിലുംസാധാരണക്കാരന്റെചാനാലായി ഇപ്പോൾ നിലകൊള്ളുന്നത്😍😍😍 "സഫാരി ചാനൽ "ആണ്

  • @roby-v5o
    @roby-v5o 3 роки тому +227

    എനിക്കു ഏറ്റവും കൂടുതൽഅവതരണരീതിയിൽ വെറുപ്പ് തോന്നിയ രണ്ടു മാധ്യമപ്രവർത്തക്കാർ ആണ് ജോൺ ബ്രിട്ടാസും,നികേഷ് കുമാർ

    • @nehakarthika4254
      @nehakarthika4254 3 роки тому +15

      മൊട്ട അരുണോ

    • @sandrosandro6430
      @sandrosandro6430 3 роки тому +8

      ഒരാൾ അപ്പനെ വിറ്റു തിന്നവനാണ്.

    • @rajipnair1777
      @rajipnair1777 3 роки тому +10

      സ്ത്രീകുണ്ടൻ & motta അരുൺ also

    • @user-nf9vm3fv8g
      @user-nf9vm3fv8g 3 роки тому +3

      Yes

    • @user-nf9vm3fv8g
      @user-nf9vm3fv8g 3 роки тому +4

      @@nehakarthika4254 അവൻ വെറും നാറി 😃

  • @nirmalamanghat3825
    @nirmalamanghat3825 3 роки тому +230

    ജനകീയ വിചാരണ എന്ന പരിപാടിയിൽ ശ്രീജിത്ത് പണിക്കർ പറഞ്ഞത് പലതും ഒഴിവാക്കി ഹരീഷ് വാസുദേവന്റെ പക്ഷം പിടിച്ചു അവതരിപ്പിച്ചു . ജാമിതാ ടീച്ചർ പങ്കെടുത്ത പരിപാടി ഇതു വരെ വെളിച്ചം കണ്ടില്ല ഇതാണ് ഇവരുടെ രീതി

    • @PradeepKumar-fk1zb
      @PradeepKumar-fk1zb 3 роки тому +8

      ഇതൊക്കെയാണ് ഈ കൂട്ടികൊടുപ്പ് ചാനലിന്റേയും ഈ അൽപ്പന്മാരുടേയും മാധ്യമ ധർമ്മം.

    • @jijo247
      @jijo247 3 роки тому +1

      ഫിറോസ് കുന്നംപറംബിലിനെ വെളുപ്പിച്ചെടുക്കുകയും ചെയ്തു

  • @jainms8794
    @jainms8794 3 роки тому +196

    വിജയന്റെ സ്തുതി പാഠകർ.. മോട്ട അരുൺ, ശ്രീകണ്ഠൻ നായർ

    • @SabuXL
      @SabuXL 3 роки тому +1

      @@Kashmal ആര് ആർക്ക് ചങ്ങാതീ. 😂👌

    • @renukadevi4497
      @renukadevi4497 2 роки тому +2

      മൊട്ടയെ ഇപ്പോൾ കാണാൻ ഇല്ല

    • @user-gr4eu4wf3t
      @user-gr4eu4wf3t 2 роки тому +2

      പ്രഭാവർമ്മ ഇത്രയേറെ അവാർഡുകൾ
      മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇരുന്ന് നേടിയെടുക്കുന്നതിനേക്കുറിച്ച് അന്വേഷിയ്ക്കൂ.

  • @kannanmuzhuppillil826
    @kannanmuzhuppillil826 3 роки тому +28

    ഞങ്ങൾ (എന്റെ കുടുബം ] പണ്ടേ നിർത്തി ഈ ചാനൽ കാണുന്നത്.

    • @abdulmaeed5780
      @abdulmaeed5780 3 роки тому

      നിങ്ങള് വീട്ടിലില്ലാത്തപ്പോ ഇതൊന്നും കാണുന്നില്ലന്നാരുകണ്ടു.

  • @roby-v5o
    @roby-v5o 3 роки тому +168

    എനിക്കു ഏഷ്യാനെറ്റിലെ""നമ്മൾ തമ്മിൽ"' പരിപാടിയെക്കാൾ ഏറെ ഇഷ്ടം ""കണ്ണാടി""ആണ്

    • @shajahanmarayamkunnath7392
      @shajahanmarayamkunnath7392 3 роки тому +2

      നമ്മൾ തമ്മിൽ ഒരു ബോറൻ പരിപാടിയാണ്.
      പക്ഷെ ആളുകൾക്ക് ഇഷ്ടമാണ്.

    • @roby-v5o
      @roby-v5o 3 роки тому

      @@shajahanmarayamkunnath7392 👍👍

    • @rajipnair1777
      @rajipnair1777 3 роки тому +1

      കണ്ണാടി അല്ല "kaavadi"... അവതാരകന്റെ കാവടിയാട്ടം

    • @sandrosandro6430
      @sandrosandro6430 3 роки тому

      കണ്ണാടി പേര് ലേശം മാറ്റി 24ൽ അവതരിപ്പിക്കാവുന്നതാണ്!

    • @senishjoseph7446
      @senishjoseph7446 3 роки тому

      Kannadi. padam

  • @baijurakesh2206
    @baijurakesh2206 3 роки тому +10

    അവരെ കൾ നിങ്ങൾ വളർന്നു, അതാണ് കാരണം, അവർ ഒരു ഓൺലൈൻ മീഡിയ യെ ഭയപ്ടണമെങ്കിൽ നിങ്ങളാണ് ശെരി 👌👌👌👌👌👌👌👌👌🌹🌹🌹🌹🌹🌹🌹👍👍👍👍👍👍

  • @anusreeanilanil6131
    @anusreeanilanil6131 3 роки тому +110

    കേരളത്തിലെ ഓരോ സാധാരണക്കാരന്റെ അഭിപ്രായം ആണ് ഡോക്ടർ പറഞ്ഞത്

    • @atheist4456
      @atheist4456 3 роки тому +4

      ഡോക്ടറല്ല വക്കീലാണ്

    • @shylasimon8215
      @shylasimon8215 3 роки тому

      വക്കീലാണ്.

  • @catlov97
    @catlov97 3 роки тому +32

    മറ്റു പലരും ഈ അഭിപ്രായം ഏറെ മുൻപ് മനസ്സിലാക്കി 24 നെ എന്നേ ബഹിഷ്കരിച്ചു. നായരെയും അരുണിനെയും നന്നാക്കാൻ. നോക്കണ്ട. കഴുതകൾ പോലും ചുമക്കില്ല, തൊഴിക്കും.

  • @a.kkumar260
    @a.kkumar260 3 роки тому +38

    റിമോട്ട് കണ്ടു പിടിച്ചവന് ആയിരം നൻത്രി.....
    ഞെക്കി ഞെക്കി ചീംപാസികളേ ഒഴിവാക്കി വിട്ടിട്ട്,.....
    മ്മടെ ഇഷ്ടം പോലെ കാണാലോ..

  • @miltonjose3181
    @miltonjose3181 3 роки тому +28

    ഞാൻ എന്നേ നിർത്തി 24 ചാനൽ കാണുന്നത് സത്യത്തെ എങ്ങനെ യൊക്കെ വളച്ചൊടിക്കാം എന്ന പരീക്ഷണ ചാനൽ മാത്രമാണ്

  • @ariabchinnuchinnu521
    @ariabchinnuchinnu521 3 роки тому +17

    അരുണിനെ പറ്റി പറഞ്ഞത് വളരെ ശരിയാണ് അദ്ദേഹം മാത്രo ബുദ്ധിജീവി എന്ന തോനൽ ഉണ്ട് അത് നാശത്തിലെ കലാശിക്കു

  • @anzulpramod1560
    @anzulpramod1560 3 роки тому +32

    Well spoken...... Sir, you have disclosed the real identity of Sreekandan nair.

  • @user-hx3kl9up8i
    @user-hx3kl9up8i 3 роки тому +12

    പോങ്ങുമ്മൂടൻ വാക്കുകളെ അമ്മാനമാടാൻ കഴിയുന്ന ഒറ്റയാനാണ്. 24 പണി കൊടുത്തൊതുക്കിയ ഒറ്റയാനെ മറുനാടന് സ്വന്തം സ്റ്റാഫായി ഏറ്റെടുക്കാവുന്നതാണ്🔥👍

  • @karthikgmenon
    @karthikgmenon 3 роки тому +227

    24 എന്നല്ല.. ജനം ചാനൽ ഒഴികെ ഒന്നും കുറെ നാളായി കാണാറില്ല.. അത് കൊണ്ട് നല്ല സമാധാനം ഉണ്ട്..

    • @sanjukrr
      @sanjukrr 3 роки тому +20

      മ്മ്.. എല്ലാരും കാണ്ണൂ.. തീരെ views ഇല്ല.... കൈരളിയേക്കാൾ കഷ്ടം ആണ്.. പൂട്ടി പോവേണ്ട അവസ്‌ഥ ആണ്...

    • @sindhunair9717
      @sindhunair9717 3 роки тому +40

      ഞാനും ഇപ്പൊ ജനം ചാനൽ മാത്രം കാണാറുള്ളു...

    • @balakrishnankv6856
      @balakrishnankv6856 3 роки тому +40

      ഞാനും 24 കാണാറില്ല ജനം മാത്രമേ കാണാറുള്ളൂ

    • @sibikudallur455
      @sibikudallur455 3 роки тому +32

      ഞാനും ജനം ചാനൽ മാത്രമേ കാണാറൊള്ളൂ

    • @MrAthool
      @MrAthool 3 роки тому +6

      Shekhina is also a channel with backbone!!

  • @ratheeshsathyavrithan2835
    @ratheeshsathyavrithan2835 3 роки тому +4

    ശ്രീകണ്ഠൻനായർസാറേ അങ്ങേക്ക് ഒത്തിരി ആരാധകരുണ്ട് ഈ നാട്ടിൽ.ഞാനും അതില്പെടും.തെറ്റ് ആർക്കും പറ്റാം. പക്ഷെ തിരുത്തി മുന്നോട്ട് പോകുന്പോൾ അതിന് മേന്മ കൂടും.

  • @HumblyCritical
    @HumblyCritical 3 роки тому +64

    ശ്രീ. ശ്രീകണ്ഠൻ നായർ 24 ഇൽ എത്തുന്നതിനു മുന്നേ അദ്ദേഹത്തിന്റെ അവതരണവും സംസാരവും ഏറെ ഇഷ്ടം ആയിരുന്നു. 24 ഇൽ വന്നതോടെ നിർത്തി. ഷാജൻ sir പറഞ്ഞതിൽ ഒരു sathyam ഉണ്ട്.... "ഏല്പിക്കുന്ന ജോലി കൃത്യമായി ചെയ്യും ". പക്ഷെ ആ ജോലി 24 ഇൽ വന്ന ശേഷം എന്താണ് എന്നാണ് ഇപ്പോഴത്തെ ചോദ്യം 🤔🤔

    • @johnnieachaya1980
      @johnnieachaya1980 2 роки тому

      Sreekandan nair a racist nair , he’s biased to his kind . Shameless man

  • @reghuraghavan3394
    @reghuraghavan3394 3 роки тому +17

    നമ്മളൊക്കെ എപ്പോഴേ ആ ചാനൽ കാണുന്നത് നിർത്തിയതാണ് കൈരളി യുടെ B team ആണ് കിറ്റപ്പന്റെ തള്ളാണ് അതിന്റെ നിലനിൽപ്

  • @amblieamnile8981
    @amblieamnile8981 3 роки тому +14

    ഒരാൾ ആരെന്ന് തിരിച്ചറിയാൻ അയാളുടെ വാക്ക് ,പ്രവൃത്തി,അയൾ ഇടപഴകുന്ന ആളുകൾ ധാരാളം

  • @nalinikrishnankrishnan7563
    @nalinikrishnankrishnan7563 3 роки тому +15

    ഞാൻ പണ്ടേ 24 കാണാറില്ല.
    എന്തോ ശ്രീകുണ്ടൻ നായരുടെ
    അസ്സഹനീയമായ പ്രകടനം
    തന്നെ. ഇപ്പോൾ അതിൽ
    അഭിമാനിക്കുന്നു.

  • @ajayakumarsivanandan5278
    @ajayakumarsivanandan5278 3 роки тому +6

    നൂറു ശതമാനം ശരിയാണ് ഓരോ ചാനലിലും ഓരോ മതത്തോടും രാഷ്ട്രീയത്തോടും ചായ്‌വ് ഉണ്ടാകാറുണ്ട് പലപ്പോഴും ഫ്ലവേഴ്സ് ചാനലിൽ വാർത്ത കാണുമ്പോൾ പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് എന്തെങ്കിലും ദുരൂഹത ഇതിനു പുറകിൽ ഉണ്ടോയെന്ന് അവരുടെ അഭിപ്രായങ്ങളെ അടിച്ചേൽപ്പിക്കുന്ന ഒരു സ്വഭാവമാണ് കാണുന്നത് ഞാൻ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് ശ്രീകണ്ഠൻ നായർ പക്ഷേ അദ്ദേഹം ശ്രദ്ധ പുലർത്തുന്നത് വളരെ നല്ലതാണ് ഫ്ലവേഴ്സ് ചാനലിലെ പോലൊരു ചാനൽ ഇവിടെ അത്യാവശ്യമാണ് പക്ഷേ നിഷ്പക്ഷം ആയിരിക്കണം

  • @subhasmenon8139
    @subhasmenon8139 3 роки тому +90

    What said is very true and correct...failure of transparency in journalism...

  • @Aneesh-D
    @Aneesh-D 3 роки тому +65

    സന്തോഷ് ജോര്‍ജ് കുളങ്ങര ഊക്കി വിട്ടത് ഓർക്കുന്നു 🤣🤣

  • @chandramkm1392
    @chandramkm1392 3 роки тому +20

    ഒരു തലന്തയില്ലായ്മക്കെതിരെ ഒരിക്കലും പ്രതികരിക്കേണ്ടതില്ല. എന്നാണെന്റെ അഭിപ്രായം 🙏🏼

  • @ambikaparameswaran8285
    @ambikaparameswaran8285 3 роки тому +9

    അരുൺ എന്ന അഹൻകാരിയെ സഹിക്കാൻ പറ്റില്ല.

  • @osologic
    @osologic 3 роки тому +16

    Excellent talk.
    Great words for all journalism and political students.
    Nobody can do a better talk than this to the young generation in all fields of human creativity.

  • @joyekm9158
    @joyekm9158 3 роки тому +14

    സത്യസന്ധയുള്ള ഒരേ ഒരു ചാനൽ 🌹സഫാരി

    • @bcmb512
      @bcmb512 3 роки тому

      അത് ന്യൂസ് ചാനൽ അല്ലല്ലോ?.

  • @sabuvarghes6300
    @sabuvarghes6300 3 роки тому +23

    ശ്രീകണ്ഠൻ നായ എന്നുവിളിക്കുന്നതാണ് ശരി

  • @meenusappus7849
    @meenusappus7849 3 роки тому +11

    ഞങ്ങള്‍ ശ്രീകണ്ഠന്‍ നായര്‍ക്കൊപ്പം അല്ല ഷാജന്‍ സ്കറിയാക്കൊപ്പം സത്യസന്ധതയ്ക്കൊപ്പം

  • @SunFlower-md7ho
    @SunFlower-md7ho 3 роки тому +6

    ഞാൻ 24 ചാനൽ കാണാറില്ല. മുൻമ്പ് എപ്പൊഴോ ഞാൻ കണ്ടപ്പോൾ അയാൾ CPM. നു വേണ്ടി പ്രവർത്തിക്കുകയോ, അല്ലങ്കിൽ CPM നെ നമ്പിയാലെ കേരളത്തിൽ ചാനൽ നടത്തി കൊണ്ടുപോകുവാൻ കഴിയൂ എന്ന ഒരു ഭയം അദ്ദേഹത്തിനുണ്ടു എന്നു തോന്നിയിട്ടുണ്ട്

  • @jeeva7099
    @jeeva7099 3 роки тому +49

    കേരളവീരപ്പൻ പിണറായി വിജയൻ്റെ രണ്ടാംവരവ് വനoകൊള്ളക്കാരൻ വീരപ്പൻ്റെ പുനർജന്മമോ? വനo കൊള്ളക്കാരൻ വീരപ്പനെ കൊച്ചാക്കിക്കളഞ്ഞല്ലോടാ സിപിഎം പാപികളേ! തുടർഭരണം കേരളത്തെ യഥാർത്ഥ സൊമാലിയ ആക്കുo പരനാറികൾ.വീരപ്പന് മന:സ്സാക്ഷിപോലുമുണ്ട്; ഇവർക്ക് അതുപോലുമില്ല! കഷ്ടം. ആലിബാബയും 98 കള്ളമ്മാരും വാഴുന്ന കേരളം.

    • @jaisonouseph8928
      @jaisonouseph8928 3 роки тому

      😂😂😂😂💯

    • @rajappanpampady999
      @rajappanpampady999 3 роки тому

      മരിക്കും മുമ്പ് വീരപ്പൻ വനം കൊള്ളയിൽ ഡബിൾ ഡോക്ടറേറ്റ് നമ്മുടെ കിറ്റപ്പന് കൊടുത്തിട്ടല്ലേ മേലോട്ടു പോയത്

  • @kusurendran1036
    @kusurendran1036 3 роки тому +7

    ജാമിത ടീച്ചറുടെ പരിപാടി കാണിക്കാൻ മൊട്ടക് ദ്ധ്യരിമില്ല

  • @RameshRam-ce6pm
    @RameshRam-ce6pm 3 роки тому +5

    ഹരീഷ് പോങ്ങുമൂടൻ.. അടിപൊളി ആണ് ഷാജനെ ഇഷ്ടപ്പെടുന്നവർ തീർച്ചയായും അയാളെയും അംഗീകരിക്കും

  • @rajuraghavan8110
    @rajuraghavan8110 3 роки тому +7

    ഇ ചാനൽ ഒരു നിശ്ചിത സമയമേ ഉണ്ടാകുകയുള്ള. ജനങ്ങൾ മറുപടി കൊടുക്കും.

  • @bittumon6972
    @bittumon6972 3 роки тому +39

    കറിയച്ചായൻ അദ്ദേഹത്തെ വലിച്ചു കീറി ഒട്ടിച്ചത് ആണ് 👍👍

  • @akhilnv4891
    @akhilnv4891 3 роки тому +15

    ശ്രീ കണ്ടൻ നായരുടെ ഫോർമുല എന്തും ആയിക്കൊള്ളട്ടെ, എനിക്കിഷ്ട്ടം ഷാജൻ സഖറിയ എന്ന സത്യസന്തനായ മാധ്യമ പ്രവർത്തകന്റെ ഫോർമുല ആണ്. അങ്ങയിൽ കലർപ്പില്ല എന്നു എനിക്കു ബോദ്യം ഉള്ളത് വരെ. 🙏

  • @sajithsubash9982
    @sajithsubash9982 3 роки тому +2

    വളരെ പക്വതയും കൃത്യതയുമുള്ള വാക്കുകൾ തുടക്കം മുതൽ ഒടുക്കം വരെ, അതും without script/prompter, that makes you special, sir, Hats off 🙏

  • @johnmathewkattukallil522
    @johnmathewkattukallil522 3 роки тому +39

    ഷാജൻ വിദഗ്ത്ഥമായി പശുവിനെ ചാരി പോത്തിനെ തല്ലി....

  • @snowday3257
    @snowday3257 3 роки тому +38

    പരസ്യം ആണ്‌ ഫുൾ, പിന്നെ ഒരുമാതിരി ഗ്രാഫിക്സ് ഗെയിം തീം ആണ്‌ കുറെ നേരം കണ്ടാൽ head ache വരും . Most of ന്യൂസ്‌ repeated. പിന്നെ സപ്പോർട്ട് കിട്ടാൻ കേരളത്തിൽ ഒരു വശത്തു ചെറിഞ്ഞാൽ മതി.

  • @sibyjoseph2472
    @sibyjoseph2472 3 роки тому

    ശ്രീകണ്ഠൻ നായർ, കൊടുത്താൽ കൊല്ലത്തും കിട്ടും 👌 പഴംഞ്ചൊല്ലിൽ പതിരില്ല എന്നതു പോലെ ഇരുതല മൂർച്ചയുള്ള പടവാൾ ആണ് പത്ര പ്രവർത്തക ജീവിതം ❤️ സത്യം, ധർമ്മം, നീതി, നിർഭയത്വം, ചങ്കൂറ്റം, പാടവം ഇത്രയും അത്യാവശ്യം, പിന്നെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സ്വന്തം മനസ്സാക്ഷിയെ (ആത്മാവ്) കൊല്ലരുത് എന്നത് ❤️ സത്യമേവ ജയതേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @akarsh.a6085
    @akarsh.a6085 3 роки тому +6

    ഹരീഷ് പോങ്ങുമ്മൂടൻ 💥
    മറുനാടൻ 💥
    ഉള്ളത് ഉള്ളതുപോലെ പറയുന്ന ചുരുക്കം ചിലർ 💯💯💯

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 3 роки тому +16

    ഒരു നിമിഷം മാത്രം എന്ന ആകാശവാണി പരിപാടി നല്ലതായിരുന്നു. അന്നിയാൾ ഇത്രയും അഹങ്കാരിയല്ലായിരുന്നു. ജി എസ് പ്രദീപും, അരുണും ആ പരിപാടിയിലുണ്ടായിരുന്നു എന്നാണോർമ.

  • @abhijithkss7029
    @abhijithkss7029 3 роки тому +10

    ED അന്വേഷണം നടത്തിയാൽ 24 ചാനൽ പൂട്ടെണ്ടി വരും

  • @devalal5108
    @devalal5108 3 роки тому +6

    അരുണിന്റെ മൊട്ടതല പിന്നെയും സഹിക്കാം പക്ഷെ ചീവീടിന്റെ ശബ്ദം അസഹനീയം

  • @man260
    @man260 3 роки тому +3

    സത്യവും ധർമ്മവും ആചരിക്കുന്ന വ്യക്തികളും വാർത്തകളും എന്നായാലും ജയിക്കും അതുമാത്രമേ ജയിക്കത്തുള്ളൂ 🙏🙏🙏🙏

  • @sreejithk.s2225
    @sreejithk.s2225 3 роки тому +21

    സാമ്പത്തിക കാര്യങ്ങൾ.ഒന്ന് അന്വേഷിക്കണം

  • @sreesree3819
    @sreesree3819 3 роки тому +8

    ഈ കാലഘട്ടറ്റും നായർ എൻ വാലും തൂക്കി നടക്കുന്ന ജാതി കോമരം

  • @trollan8830
    @trollan8830 3 роки тому +12

    അഴിമതിക്കാരും കള്ളടത്തുകാരും എല്ലാതെണ്ടികളും.മരിക്കാൻ ഉള്ളതല്ലേ എന്നൊരു സമാധാനം 😌

    • @GopalaKrishnan-ex6ij
      @GopalaKrishnan-ex6ij 2 роки тому +1

      ശ്രീ കണ്ഠൻ നായർ അല്ല ശ്രീ കള്ളൻ നായരാണ്

  • @ravik458
    @ravik458 3 роки тому +8

    ഒന്നും തിരുതില്ല, ഇതൊക്കെ ഇവരുടെ അജണ്ടയിൽ പെട്ട കാര്യമാണ്,സത്യസ ന്ധമായി വാർത്ത എഴുതണമെങ്കിൽ കുടുംബത്തിൽ ജനിക്കണം ,അങ്ങനെയുള്ളവർക്ക് മാത്രമേ മാന്യമായ പൊതുപ്രവർത്തനവും മാധ്യമ പ്രവർത്തനവും നടത്താൻ കഴിയൂ

  • @1969devi
    @1969devi 3 роки тому +10

    👍👍👍👍 ഈ പാർട്ടിക്ക് എല്ലാ അഴിമതികളും നടത്താനുള്ള അധികാരം ജനം തുടർ ഭരണത്തിലൂടെ കൊടുത്തിട്ടുണ്ടല്ലോ..... പാവപ്പെട്ടവന് എന്നും കുമ്പിളിൽ തന്നെ കഞ്ഞി.

  • @pradeepck1618
    @pradeepck1618 Рік тому +1

    താങ്കൾ ഇപ്പോൾ ഒരു അഡ്വാക്കേറ്റിന്റെ പേരുപറയുന്നു എന്നെപോലുള്ളവർ എന്നെ ബഹിഷ്കരിച്ചതാണ്. പിന്നെ മാതൃഭൂമി യിൽ ഒരു മാതുവും പിന്നെ ഒരുത്തൻ കൂടി വന്നതോടെ അതും കാണാറില്ല. അവസരം വന്നപ്പോൾ പറഞ്ഞു എന്നുമാത്രം നന്ദി

  • @santhyspillai1821
    @santhyspillai1821 3 роки тому +8

    Boris sir s one of the most genuine n efficient young lawyer of the Kollam bar. I support the cause highlighted in his post 👍 Let the channels realize that their credibility counts and the viewers r more intelligent than they think.

  • @varghesemathai8277
    @varghesemathai8277 9 місяців тому

    ഇത്തരം മാധ്യമ പ്രവർത്തകർ കേരളത്തെ അന്ധകാരത്തിലേക്ക് തള്ളിവിടാൻ സഹായിച്ചവർ😮😮

  • @challenger3888
    @challenger3888 3 роки тому +7

    ഞാനും 24 ചാനൽ കാണൽ നിർത്തി വെറും ജിഹാദിയാണ്

  • @saigalpd....4818
    @saigalpd....4818 3 роки тому +2

    താങ്കളുടെ മാന്യത എനിക്ക് വളരെ ഇഷ്ടപ്പെട്ടു

  • @sreesree3819
    @sreesree3819 3 роки тому +6

    രണ്ടു നാലു ദിനം കൊണ്ടു ഒരുത്തനെ,തണ്ടിലേറ്റുന്നതും ഭവാൻ, ശ്രീ കണ്ടന്നായർ മറക്കേണ്ട

  • @shijuvadakkettil6115
    @shijuvadakkettil6115 3 роки тому +1

    നമ്മുടെ നാട്ടിലെ മാധ്യമ വർഗ്ഗം വളരെ പരിതാപകരം ആണ് അവസ്ഥ.
    ഒരുകാലത്തു ഏറ്റവും കൂടുതൽ ആളുകൾ റെസ്‌പെക്ട് ചെയ്തിരുന്ന വിഭാഗം ആയിരുന്നു മാധ്യമ വർഗ്ഗം അതിന്റ ഫലമായി എല്ലാ സിനിമ സാംസ്‌കാരിക മേഖലകളിൽ ഇവന്മാർക്ക് വ്യക്തമായ ഒരു മേൽക്കൈ ഉണ്ടായിരുന്നു.
    എന്നാൽ ഇന്ന് ആളുകൾ ഏറ്റവും കൂടുതൽ വെറുക്കുന്ന ഒന്നായി മാധ്യമ മേഖല മാറി എന്നത് ആണ്.
    അതിന് പ്രാധാന കാരണം ഇവന്മാരുടെ രാഷ്ട്രീയ ചായ്‌വ് തന്നെ ആണ്.
    ഒരു രാഷ്ട്രീയ പാർട്ടിക്ക് വേണ്ടി മത്സരിക്കുകയും അതിന് ശേഷം നിക്ഷ്പക്ഷ മാധ്യമ പ്രവർത്തനം എന്നൊക്കെ തള്ളുകയും ചെയ്യുന്ന ദുരന്തങ്ങൾ ആണ് മാധ്യമ വർഗ്ഗം.
    ഇന്ത്യൻ ജനാധിപത്യ എല്ലാ അവകാശ ആനുകൂല്യങ്ങൾ അനുഭവിച്ചു അതിൽ വിശ്വസം ഇല്ല എന്ന് പറയുന്ന മാധ്യമ തൊഴിലാളികൾ.
    ഇന്ന് രാഷ്ട്രീയത്തെക്കാൾ ജനങ്ങൾ ഇവന്മാരെ വെറുത്തു കഴിഞ്ഞു.
    വ്യക്തി സ്വാതന്ത്ര്യം അഭിപ്രായ സ്വാതന്ത്ര്യം സത്യസന്ധത എന്നിവ ഇല്ലാതെ തന്റെ രാഷ്ട്രീയം തന്റെ അറിവ് എങ്ങനെ പ്രദർസിപ്പിക്കാം എന്നാണ് ചിന്ത.
    ശരിക്കും നമ്മുടെ നാട്ടിലെ ജനങ്ങൾ ഇവന്മാരെ വിശ്വസിക്കുന്ന കാലം കഴിഞ്ഞു എന്ന് തന്നെ പറയാം..
    ചിന്താപരമായി ഒരുപാട് മുന്നേറിയ ഒരു സമൂഹത്തിൽ അവരോടൊപ്പം സഞ്ചരിക്കാൻ കഴിയാത്ത കുറെ ദുരന്തങ്ങൾ മാത്രം ആണ് ഇവന്മാർ

  • @gurudharsan9822
    @gurudharsan9822 3 роки тому +7

    വിളിച്ചുവരുത്തി കളിയാക്കി വിടുന്നത് ആണ് സ്റ്റൈൽ

  • @vmthomasthomas6779
    @vmthomasthomas6779 3 роки тому +1

    മറുനാടൻ ഞാൻ കാണാറുണ്ട്. ദുഷ്ട ലാക്കോ ടുകുടി വിദ്വേഷം പരത്താൻ നികൃഷ്ട സ്വഭാവം ഉള്ള ഒരു അവതാരകനെ വച്ചുള്ള asianet ന്റെ കളി കാണൽ ഞാൻ നിർതിയിട്ട് നാളുകൾ ആയി.സാമാന്യ മര്യാദയും പ്രതിപക്ഷ ബഹുമാനവും അവരും 24ൽ നിന്നും പഠിക്കണം. ഇന്നും ഏഷ്യാനെറ്റ്‌ റേറ്റിംഗിൽ മികച്ചു നില്കുന്നെങ്കിൽ പ്രേഷക മനസുകളെ ഗവേഷണ വിധേയമാക്കണം. ഒരു പക്ഷെ ഈ ചാനൽ ആദ്യം രംഗപ്രവേശനം ചെയ്തതുകൊണ്ടാകാം. ഏഷ്യാനെറ്റ്‌ പോലെ പക്ഷേപതപരമായി ചാനൽ പ്രവർത്തനം നടത്താൻ മനോരമയ്ക്കോ മാതൃഭൂമിക്കോ പോലും പറ്റുമെന്ന് തോന്നുന്നില്ല. ഒരു പക്ഷെ JANAM ശ്രമിക്കുന്നുണ്ടാകാം.

  • @davidmp6776
    @davidmp6776 3 роки тому +6

    ശ്രീകണ്ഠൻ നായരുടെ ഭക്ഷണം ആരുടെ ഉച്ഛിഷ്ടം ആണെന്ന് എല്ലാവർക്കും അറിയാം.

  • @thomasgeorge7229
    @thomasgeorge7229 3 роки тому +8

    24 ചാനെൽ വേസ്റ്റ്കളുടെ കൂമ്പാരം.....

  • @kishorsathya7525
    @kishorsathya7525 3 роки тому +5

    Excellent statement
    Don't expect anything more than this from 24 Chanel

  • @surendrannair8402
    @surendrannair8402 3 роки тому +1

    നല്ല വിമർശനത്തിന് മാത്റുകയാണ് ഷാജൻറെ വാക്കുകൾ.

  • @skdirector1062
    @skdirector1062 3 роки тому +3

    ആകാശവാണിയിൽ ജോലി ചെയ്തിരുന്ന ശ്രീകണ്ഠനായർ എങ്ങനെ ഫ്ലവെർസ് ചാനൽ തുടങ്ങാൻ എവിടെ നിന്ന് ഫണ്ട്‌ ലഭിച്ചു എന്ന് ഇതുവരെ ആരും ചോദിച്ചിട്ടില്ല...

  • @bennyb.l.8381
    @bennyb.l.8381 3 роки тому +8

    He is right. Me too stopped watching 24 news long back. On rating they may be no.2 but it is not liked by many. Rating get due to going between channels.

  • @anusreeanilanil6131
    @anusreeanilanil6131 3 роки тому +7

    എന്തെങ്കിലും സൗജന്യമായി 🤣കിട്ടുന്നെങ്കിൽ അരുണും ശ്രീകണ്ഠനും മേടിക്കുക വെറുതെ സാധാരണക്കാരെ പൊട്ടന്മാരാക്കരുതേ

  • @antonybj526
    @antonybj526 3 роки тому +8

    24 കമ്മിചാനൽ ആണ്

  • @sreejithpoojaparambil8528
    @sreejithpoojaparambil8528 3 роки тому

    എല്ലാ കാര്യങ്ങളും യുക്തിക്ക് നിരക്കുന്നതും വളരെ ശരിയുമാണ്..... ഒരു തിരുത്തൽ ശക്തിയായി മറുനാടനെ കൂടുതൽ വളരാൻ കേരളത്തിലെ ജാതി മത രാഷ്ട്രീയ അടിമയല്ലാത്ത ഒരു ജനസമൂഹം ഉണർന്നു വരുന്നഭാവി വിദൂരമല്ലാതാകട്ടെ........ മറുനാടനും വളർച്ചയുടെ പടവുകൾ താണ്ടുമ്പോൾ മേൽ പറഞ്ഞവരുടെ അടിമയാകില്ല എന്നും വിശ്വസിക്കുന്നു.

  • @shyam7535
    @shyam7535 3 роки тому +10

    അതാണ് അല്പം പണ്ട് ചാനലുകളൊക്കെ വരും മുമ്പ്, വെറും കടലാസു പത്രങ്ങൾ മാത്രമുണ്ടായിരുന്ന കാലത്ത് ഒരു കവിയരങ്ങിൽ വെടിവട്ടത്തിൻ്റെ ഇടവേളയിൽ ഒരു കുസൃതിയെന്നോണം വൈലോപ്പിള്ളി ഇങ്ങനെ പാടിയത്: പത്രക്കാരെന്നവർ തന്തയില്ലാത്തവർ;അഴകുള്ളോനെ നോക്കി അപ്പനാക്കുന്നവർ. പേരും പെരുമയുമുള്ളവരെങ്കിലോ ; കോണകം തിന്നതും വാർത്തയാക്കുന്നവർ.

    • @saleemmp8055
      @saleemmp8055 3 роки тому

      Super

    • @shyam7535
      @shyam7535 3 роки тому

      @@saleemmp8055 നന്ദി... നന്ദി... നന്ദി...

    • @saleemmp8055
      @saleemmp8055 3 роки тому

      @@shyam7535 wcm always wcm l am proud of u. Wish u all the best we are proud Indians.

  • @josephgeorge5111
    @josephgeorge5111 3 роки тому +5

    വിജയൻ കോരൻ കുബുദ്ധി പ്രയോഗിച്ചു ! കോൺഗ്രസ് - ബി.ജെ.പി. ഈ ചതി കുഴിയിൽ സ്വയം . വീണു ഇതാണ് സംഭവിച്ചതു് സാജനെപ്പോലുള്ളവർ അറിയാണ്ട് ആടുന്നു. !

  • @padmanabhanponnamkot9208
    @padmanabhanponnamkot9208 3 роки тому +23

    I too subscribe to this opinion, especially about Arun. I had already stopped viewing this channel.

  • @sasimudredath548
    @sasimudredath548 3 роки тому +8

    Correct ... 👍👍🙏🙏🌹🌹

  • @JAZZMEDIA1988
    @JAZZMEDIA1988 3 роки тому +1

    ഞാൻ എന്നെ നിർത്തി പരസ്യത്തിന് വേണ്ടി മാത്രം നടത്തുന്ന ചാനൽ

  • @subairadot5637
    @subairadot5637 3 роки тому +1

    ഞാൻ ഈ ചാനൽ കാണൽ നിർത്തിയിട്ട് ഒരു വർഷമായി

  • @SanthoshKumar-th8sr
    @SanthoshKumar-th8sr 3 роки тому +7

    NDTV യുടെ കേരള പതിപ്പാണ് 24 ചാനൽ.
    രാജ്യത്തിനെതിരെ സംസാരിക്കുക, സിപിഎം നെ ന്യായീകരിക്കുക, സുടാപ്പികളെ സുഖിപ്പിക്കുക, മറ്റുള്ളവരെ ആക്ഷേപിക്കുക.

  • @babychanka9013
    @babychanka9013 3 роки тому +9

    ഞാനും കാണില്ല 24100%ശെരി

  • @BaluBalu-vt6uy
    @BaluBalu-vt6uy 3 роки тому +14

    ആ അരുണിന് വീണ്ടും പിള്ളേരെ നല്ലത് മാത്രം പഠിപ്പിക്കാൻ തുടങ്ങുന്നതാണ് നല്ലത്.ചാനലിൽ അവൻ ഒട്ടും ശരിയല്ല.... കേരളത്തിലെ പിള്ളേര് സമ്മതിച്ചാൽ മാത്രം.

  • @sadasivapanicker1061
    @sadasivapanicker1061 3 роки тому +1

    എനിക്കും ഈ ചാനൽ താൽപര്യ മില്ല.

  • @shibukumark.v7512
    @shibukumark.v7512 3 роки тому +1

    വളരെ നല്ല നിരീക്ഷണം. 100% സത്യം.

  • @mantravidhyamedia2801
    @mantravidhyamedia2801 3 роки тому +2

    കറക്റ്റ് ഈ കാരണത്താൽ ഞാനും 24 ന് ഷട്ടറിട്ടിട്ട് മാസങ്ങളായി

  • @rj8152
    @rj8152 3 роки тому +7

    24 news fake as f*!:;😂😂😂

    • @KL05kottayamkaran
      @KL05kottayamkaran 3 роки тому

      ഏഷ്യാനെറ്റ് ന്യൂസ് കഴിഞ്ഞു ആണ് ആരും🤣😂

  • @santhoshkkandothankandy9704
    @santhoshkkandothankandy9704 3 роки тому +2

    A very sincere down to earth rebuttal. Hope the said channel introspects

  • @isacsam933
    @isacsam933 3 роки тому +2

    കേരളത്തിലെ ചാനലുകൾ വാർത്തകളിൽ ചെയ്യുന്നത് തികച്ചും തെറ്റാണ്. കാരണം, ചർച്ചകളിൽ ആങ്കർ ബഹുഭൂരിപക്ഷം സന്ദർഭങ്ങളിലും ജഡ്ജി, വിമർശകൻ, നിരീക്ഷകൻ, ചർച്ചക്കാരൻ, അവലോകനക്കാരൻ, പോലീസ്, പട്ടാളം, എന്നുള്ള നിലയിൽ ആകുന്നു.
    അത് ശരിയാണോ....?

  • @tagoret4004
    @tagoret4004 3 роки тому +5

    You are doing a great job !

  • @pkmohanan2366
    @pkmohanan2366 3 роки тому +1

    അലോപ്പതി മാഫിയ നടത്തുന്ന തോന്നിവാസങ്ങൾ പുറത്തു പറയാൻ പറ്റാതെ ചെറ്റകൾ ആയ പരനാറി കൾ ആയ മാധ്യമ വ്യഭിചാരികൾ ആണ് 24 അരുൺ, കണ്ടൻ എന്നിവർ മോഹനൻ വൈദ്യർ എന്ന നല്ല മനുഷ്യനെ ചാനലിൽ വിളിച്ചുവരുത്തി അവഹേളിച്ചു കുരങ്ങാ കി, എത്ര നല്ലവർ, എന്താണ് മെഡിക്കൽ മാഫിയ ഇവിടെ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് അവർക്ക് പറയാൻ കഴിയുമോ അതിനുള്ള ധൈര്യം ശ്രീകണ്ഠൻ നായർക്കും അരുണിനും ഉണ്ടോ?

  • @retheeshtr2931
    @retheeshtr2931 3 роки тому +10

    കറക്റ്റ് ആണ് പറഞ്ഞത്

  • @oziosmans
    @oziosmans 3 роки тому +2

    Correct..👍
    Excellent narrations presentation🌹🙌🌹

  • @dineshkumarnambiar8525
    @dineshkumarnambiar8525 3 роки тому +2

    I remember when Swapna Suresh was caught in gold smuggling case, 24 was continuously telecasting about Bobby Alosius

  • @norah8553
    @norah8553 3 роки тому +1

    Channel എന്നും ജനങ്ങൾക്ക് ഒപ്പം നിൽക്കുന്നത് ഏഷ്യാനെറ്ന്യൂസ് തന്നെ ആ അതേ കാണു.അല്ലാതെ skn തള്ള് വേണ്ട ഇവിടെ

  • @vasujayaprasad6398
    @vasujayaprasad6398 3 роки тому +3

    മോഹനൻ വൈദനെ വേട്ടയാടുന്ന അധമൻ. ജയിലിൽ മോഹനൻ വൈദൃനെ ആദരവോടെ കണ്ടു. നാട്ടുകാർ അനുഭവിച്ചു പഠിക്കട്ടെ.

  • @osologic
    @osologic 3 роки тому +1

    മനുഷ്യനെ ചലിപ്പിക്കുന്ന ക്രീയാശക്തിയാണ്"അഹങ്കാരം'
    അതുകൊണ്ടാണ് മനുഷ്യരെല്ലാം സ്വയം സൃഷ്ടിക്കുന്ന സമ്പന്നതയുടെ നരകത്തിൽ സ്വയം നരകിച്ചുമരിക്കുന്നത്.
    ആത്മവിശ്വാസത്തിൻറെ മറുവശമാണ് അഹങ്കാരം എന്ന സത്യം നാം തിരിച്ചറിയുന്നില്ല എന്നതുകൊണ്ടാണ് വിജയത്തിന്റെ കൊടുമുടി കയറിയ അനേകം മഹാന്മാർ ആത്മഹത്യയിൽ ജീവിതം വിജയിപ്പിച്ചത്.
    അതുകൊണ്ടാണ് അഹങ്കാരം കുതിരപ്പുറത്തു പോവുകയും കഴുതപ്പുറത്തു തിരികെ വടികയും ചെയ്യുന്നത് എന്ന് പറയുന്നത്.
    എന്നാൽ മഹാനായ ഒരു മനുഷ്യൻ മാത്രമാണ് കഴുതപ്പുറത്തു കയറി സത്യത്തിന് പുതിയനിയമവും നിർവചനവും സൃഷ്ടിച്ചത്.
    ഇരുപത്തൊന്നാം നൂറ്റാണ്ടിൽ മനുഷ്യസംസ്കാരം എത്തിനിൽക്കുന്നത് അഹങ്കാരമെന്ന് ആത്മ വിശ്വാസത്തിൻറെ കൈലാസത്തിലാണ്.
    അമേരിക്കൻ പ്രസിഡന്റ ജോ ബൈഡന്റെ ആത്മവിശ്വാസമാണ് അഫ്ഗാനിസ്ഥാൻ പിന്മാറ്റം.
    അഫ്ഗാനിസ്ഥാനിൽ അമേരിക്കയുടെ ആധിപത്യം അഹങ്കാരവും.
    അതായത് അഹങ്കാരവും ആത്മവിശ്വാസവും ആത്മസങ്കല്പം മാത്രം.
    മരത്തിനു മുൻപേ ആരും ഇതറിയാതെ പോവുകയില്ല!

  • @sajeevpk1537
    @sajeevpk1537 2 роки тому +1

    അഹങ്കാരമല്ല... പണവും.. സ്വാധീനവും... ഗോകുലം ഗുണ്ടായിസവും മത്തു പിടിപ്പിക്കുന്നു

  • @rathnakaranthoovayil7146
    @rathnakaranthoovayil7146 3 роки тому

    എന്തിചർച്ച മൊബൈൽ ഫോണിൽ കാണുമ്പോൾ എത്രപേർ ആ വാർത്ത കാണുന്നു എന്ന്‌ ഞാൻ നോക്കാറുണ്ട് ഏഷ്യാനെറ്റിന്റെ പാതിപോലും സ്രോതക്കൾ ശ്രീകണ്ഠൻ ചാനലിന് ഇല്ല..അല്ലെങ്കിലും ഈ 24 ചാനെൽ ആരാണ് വക്കീലേ കാണാറുള്ളത്..

  • @ramanimohan5603
    @ramanimohan5603 3 роки тому

    ശരിയാണ് ആദ്യമൊക്കെ ശ്രീകണ്ഠൻ നായർ നടത്തുന്ന Showകാണുമായിരുന്നു. പിന്നീട് 24 - എന്ന News-channel തന്നെ എടുത്തു കളഞ്ഞു. അതിലെ എല്ലാ വാർത്തയും നുണകളാണെന്ന് മനസ്സിലായി

  • @princeraja7594
    @princeraja7594 3 роки тому

    24 കഴിഞ്ഞ ദിവസം വാരിയൻ കുന്നനെയും കൂട്ടരെയും സ്വാതന്ത്ര്യസമര സേനാനികളുടെ ലിസ്റ്റിൽ നിന്നും മാറ്റിയത് ശരിയാണോ അല്ലയോ എന്നു ചോദിച്ചു കൊണ്ട് ഒരു സർവേ നടത്തിയായിരുന്നു 73% തോളം പേര് ശരിയാണ് എന്നു അഭിപ്രായപ്പെട്ടപ്പോൾ അവർ ആ സർവേ മുക്കി രക്ഷപെട്ടു