Це відео не доступне.
Перепрошуємо.

കമ്മിണിക്കുട്ടിയുടെ ആഡംബരസഹനം | Chintha Jerome | Pongummoodan

Поділитися
Вставка
  • Опубліковано 8 лют 2023
  • #pongummoodan #chinthajerome #resort
    കമ്മിണിക്കുട്ടിയുടെ ആഡംബരസഹനം | Chintha Jerome | Pongummoodan
    Email: pongummoodan@live.com
    Blog: www.pongummoodan.com
    Instagram: pongummoodan
    Twitter : pongummoodan
    FB: / pongummoodan
    Whatsapp: 984 684 7 888
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statutes that might otherwise be infringing.

КОМЕНТАРІ • 1 тис.

  • @indipend
    @indipend Рік тому +250

    കമ്മി നേതാക്കളെയും അണികളെയും പറ്റി ഇതിലും. ഭംഗിയായി അവതരിപ്പിക്കാൻ മറ്റ് വാക്കുകൾ ഇല്ല.... 👏👏👏👍

    • @binuabraham3621
      @binuabraham3621 Рік тому +1

      സഖാവ് എന്ന വാക്കിന്റെ ശരിയായ യഥാർത്ഥ അർത്ഥം മഹാവൃത്തിക്കെട്ടവൻ പരമനാറി സ്വന്തം തുണി പൊക്കി കാണിക്കുന്ന ആൾക്കാരും മറ്റു വേറെ ആൾക്കാരുടെ തുണി പൊക്കി കാണിക്കുന്ന ആൾക്കാരും സ്വന്തം ഭാര്യമാരെ മറ്റു അന്യപുരുഷൻമാർക്ക് കാഴ്ച വെക്കുന്ന ആൾക്കാരും സ്വന്തം അമ്മമാരെയും ഗർഭം ധരിപ്പിച്ച ആൾക്കാരും എന്ത് വൃത്തിക്കെട്ട കുറ്റകൃത്യങ്ങൾ പ്രവർത്തനങ്ങൾ ചെയ്യുവാൻ മടി ഇല്ലാത്ത ആൾക്കാരും എന്നത് സഖാവ് എന്ന വാക്കിന്റെ ശരിയായ യഥാർത്ഥ അർത്ഥങ്ങൾ പരനാറി തന്തയ്ക്ക് ജനിക്കാത്തവൻ

    • @babypv7438
      @babypv7438 Рік тому +1

      Nalla.svatharanam

  • @mukeshkailas120
    @mukeshkailas120 Рік тому +420

    ന്യായീകരണവും കൊണ്ടു നടക്കുന്ന അന്തം കമ്മികൾക്കുള്ള ഉഗ്രൻ മറുപടി.....ഇതു കേൾക്കുന്ന അന്തംസിന് അഭിമാനം എന്നൊന്നുണ്ടെങ്കിൽ ചിന്തിക്കട്ടെ.....പൊങ്ങനു ആശംസകൾ😍

    • @sarathzcena
      @sarathzcena Рік тому +8

      Oooo....chindhikum ennu thettudharikkallu..... 🤔

    • @jayakumar7455
      @jayakumar7455 Рік тому +22

      പൊങ്ങന്‍മൂഡന്‍റെ ആയിരത്തിലൊരംശം മൂളയുണ്ടെങ്കില്‍ ഈ ഖേരളം എന്നേ ദൈവത്തിന്‍റെ സ്വന്തം കേരളമായേനെ!

    • @smitaraveendran
      @smitaraveendran Рік тому

      @@sarathzcena ôgùú

    • @alvinstephenson239
      @alvinstephenson239 Рік тому +9

      അഭിമാനമോ? കമ്മികൾക്കൊ?

    • @prasadn3465
      @prasadn3465 Рік тому +4

      അഭിമാനം അതെന്താണ് ?
      എന്തരോ എന്തോ ?

  • @salilt8268
    @salilt8268 Рік тому +239

    ഈ വിഷയത്തിൽ ഹരീഷിന്റെ പ്രതികരണം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു . പതിവു പോലെ മനോഹരമായ അവതരണം. കരളുകൾ കവരുന്ന വാക്കുകൾ

  • @shajuvasudevan7174
    @shajuvasudevan7174 Рік тому +346

    പോങ്ങന്റെ പ്രതികരണം കേട്ട് കഴിഞ്ഞാൽ മനസ്സിന് ഒരു സന്തോഷമാണ്.. സമൂഹത്തിൽ പ്രതികരിക്കാൻ ശേഷിയുള്ളവർ ഉണ്ടാകണമെങ്കിൽ ഇതൊന്ന് കാണൂ, കേൾക്കൂ ഇടക്കെങ്കിലും

    • @tanmayjampala9178
      @tanmayjampala9178 Рік тому +8

      സത്യം

    • @rajannair6020
      @rajannair6020 Рік тому +1

      If Karl Marx was alive today, he would have cruzified Kerala Kommis for their " simple luxury way of life." In the name of Marxism, there are very neo poor like our Sreejan who got a luxuty life due to sheer luck of his inlaws. He is a living example for Kommis living in huts to follow his ideology. 👋

    • @rajuraghavan1779
      @rajuraghavan1779 Рік тому +3

      സത്യം100%👌👌👌

    • @smkcasio
      @smkcasio Рік тому +1

      chinda aarnu

    • @MoosakuttyThandthulan
      @MoosakuttyThandthulan Рік тому +2

      @@smkcasio പ്യാവം മലയാളി (പൊങ്ങന്റെ ഭാഷയിൽ മൊഴിഞ്ഞാൽ മഠയാളി)!🤔🤭🤗😂🤣

  • @subramanianchand6896
    @subramanianchand6896 Рік тому +268

    അവതരണം പതിവുപോലെ ഗംഭീരം.👌👏👏👏 ആഡംബരങ്ങൾക്കൊണ്ട് പൊറുതിമുട്ടുന്ന ഈ കാലത്ത്, ഇതിലൊന്നും ആകർഷകരാകാതെ, മാതൃകപരമായ, എളിയ ജീവിതം നയിക്കുന്ന കുട്ടി നേതാക്കളെ സമ്മതിക്കണം. എങ്ങനെയാണ് ഇതൊക്കെ സാധിക്കുന്നത്. 😀

  • @prakashbpkhganga2374
    @prakashbpkhganga2374 Рік тому +75

    സത്യം കുറിക്കുകൊള്ളുന്ന രീതിയിൽ നർമത്തോടെ അവതരിപ്പിക്കാനുള്ള അപാരമായ സിദ്ധി ഉള്ള പോങ്ങന് അഭിനന്ദനങ്ങൾ 👍ആ ചങ്കൂറ്റം ആദരണീയം 🙏

  • @marykutty5728
    @marykutty5728 Рік тому +31

    പറഞ്ഞതെല്ലാം negative
    Positive പോലെ പറഞ്ഞു തീർത്തു.
    ഹോ!!! ഇതെങ്ങനെ സാധിക്കുന്നെടാ ഉവ്വേ 💪❤🌹

  • @georgeap8689
    @georgeap8689 Рік тому +47

    വാലില്ലാത്ത ഇരുകാലി നായ =കമ്മി എന്തുതരം ഉപമ അതിഗംഭീരം ❤😂

  • @kumarvinay1726
    @kumarvinay1726 Рік тому +110

    ആവിസ്മരണീയവും, വസ്തുതാപരവുമായ ഒരു നേർകാഴ്ച, മൂഢ സ്വർഗത്തിൽ ജീവിക്കുന്ന കമ്മ്യൂണിസ്റ്റന്ന് തെറ്റിദ്ധരിക്കുന്നവർ കണ്ടും കേട്ടും മനസ്സിലാക്കിയാൽ നന്ന്.
    പകർന്നു കൊടുക്കുന്ന സുബുദ്ധിക്കു നന്ദി

    • @rajannair6020
      @rajannair6020 Рік тому

      Is Com VS alive? No news from our AK G Bhavan since Pinu's RANDA MOOZHAM . It was VS who provided CM chair to his favourite stooge with catchy slogan " CPM Varum" Ellam Sari Akum" this was in 2014 Now com may be in some old age home? 😄 Ellam Shari Aayii.

  • @kingleyarmlayalivloger8937
    @kingleyarmlayalivloger8937 Рік тому +54

    താങ്കൾ പറഞ്ഞത് 100% സത്യമാണ് തൊഴിലാളി എന്നും നരക തുല്യം തൊഴിലാളി തന്നെ നേതാക്കന്മാർ എല്ലാം മുതലാളിമാരെ മാറിക്കഴിഞ്ഞു അതാത് ഏരിയയിലുള്ള തൊഴിലാളികൾക്ക് പരിശോധിക്കാം

  • @ramachandranm2977
    @ramachandranm2977 Рік тому +128

    സത്യസന്ധമായ ഗംഭീര അവതരണം. അറിഞ്ഞിട്ടും കേട്ടിട്ടും കാര്യം ഒന്നും ഇല്ലെങ്കിലും സത്യങ്ങൾ മനസ്സിലാക്കാനും തുറന്നു പറയാനും ഉള്ള ധൈര്യം ഉള്ളവർ ഉണ്ടല്ലോ എന്നതിൽ സന്തോഷം. ഒരായിരം പ്രണാമം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sreeju68
    @sreeju68 Рік тому +66

    അവതരണം അതിമനോഹരം . ഈ വീഡിയോ കണ്ട് ഒരു 10 അന്തംകമ്മികളുടെയെങ്കിലും മനസ്സ് മാറിയിരുന്നെങ്കിൽ എന്ന് വെറുതെയാണെങ്കിലും ആശിച്ചു പോകുന്നു.

    • @govindannk5254
      @govindannk5254 Рік тому

      നടക്കില്ല മക്കള നടക്കില്ല. ഇവർ വെറും അടിമകളാണ്.

    • @vincentgomez7170
      @vincentgomez7170 Рік тому +1

      ഞങ്ങള്ക്ക് ന്യാകരിക്കാനല്ലേ അറിയുള്ളു സാറേ.. എഴുതാനും വായിക്കാനും അറിയുല്ലലോ 😌

  • @unnikrishnank5891
    @unnikrishnank5891 Рік тому +5

    നമ്മുടെ ചിന്തക്കപ്പുറത്താണ് "ചിന്ത"!
    അവതരണം ഗംഭീരം!
    പോങ്ങന്റെ ഭാഷയും, ആശയവും പാർട്ടി അന്ധന്മാർക്കൊഴികെ ഏവർക്കും മനസിലാവും.

  • @beenamk3666
    @beenamk3666 Рік тому +77

    എന്തു ബുദ്ധിമുട്ടിയാണ് ഈസുഖങളൊക്കെ സഹിക്കുന്നത് എന്ന ചിന്ത കേരള സമൂഹത്തിന് ഉണ്ടാകണം

  • @vayalvisualmedia5195
    @vayalvisualmedia5195 Рік тому +41

    അടിമബുദ്ധർ പ്രബുദ്ധരോ ബുദ്ധരോ ആകാനിടയില്ല.
    കാരണം അവർ വാലില്ലാത്ത നായകളോട് സമരാണ്.
    അഭിനന്ദനങ്ങൾ പോങ്ങൻജീ....

  • @ratheeshraam8289
    @ratheeshraam8289 Рік тому +10

    രാജാവ് നഗ്നനാണ് എന്ന് ലോകത്തോട് വിളിച്ചു പറയുന്ന പോങ്ങാ.....നിങ്ങൾ വേറെ ലെവൽ ആണ്....

  • @kaleshkarun3608
    @kaleshkarun3608 Рік тому +86

    Mr പോങൻ🙏,
    എന്റേയും ഒരു വലിയ കുഞ്ഞ് നമസ്കാരം. ഇതാണ്‌ ഞാനും കാത്തിരുന്ന വീഡിയോ. എന്നും കൂടെ, ,,💪🏻💪🏻💪🏻💪🏻💪🏻💪🏻❤️❤️❤️❤️

  • @anirudhanviyyath9028
    @anirudhanviyyath9028 Рік тому +46

    ചിന്തയുടെ ചിന്തയും, ചതിയും, ചന്തിയും തുർക്കിഭൂകമ്പത്തേ
    ക്കാൾ തകർന്നു തരിപ്പണമാക്കി യല്ലോ പൊങ്ങാജി. 🙏❤️

  • @bijunair7107
    @bijunair7107 Рік тому +28

    പറയാൻ ഞങ്ങൾക്കാവാത്ത വാക്കുകൾ ഞങ്ങൾക്കായി പറയുന്ന പൊങ്ങാന് നല്ല നമസ്കാരം 🙏🙏

  • @Ajeesh-Adil
    @Ajeesh-Adil Рік тому +163

    ഈ അണികൾ എന്ത് ദുഷ്ടരാണ്. നേതാക്കളുടെ ഈ യാതനകളും, വേദനകളും ഒന്നും അവർ അറിയാൻ ശ്രമിക്കുന്നില്ലല്ലോ 😔😔😔

  • @krishnapillai1324
    @krishnapillai1324 Рік тому +61

    പോങ്ങൻ ചേട്ടന് ഒരു വലിയ നമസ്കാരം 🙏🙏

  • @shijilshijilu8036
    @shijilshijilu8036 Рік тому +9

    ന്റെ പോങ്ങേട്ടാ
    നിങ്ങളെന്റെ hero ആയിരിക്കാ
    നേരിൽ കാണാനും ഇത്തിരി നേരം സംസാരിച്ചിരിക്കാനും ആഗ്രഹം ഉണ്ട്💓💓💓

  • @vishnuprakashm4769
    @vishnuprakashm4769 Рік тому +44

    നല്ല ഒന്നാന്തരം ചിന്ത! 👌👌👌
    മുത്തു പോങ്ങൻജീ....🙏🙏🙏
    തുടരട്ടേ..... ഉഷസു പോലുണരട്ട!
    പുതുയുഗ ചേതനയുണരട്ടേ!
    ജയ് ഹിന്ദ്!

  • @prajithpanachi806
    @prajithpanachi806 Рік тому +333

    ഈ സഹനങ്ങൾ എല്ലാം പാവപ്പെട്ട മലയാളികളുടെ ഉന്നമനത്തിനും അഭിവൃധി എന്നതിന് വേണ്ടിയാണല്ലോ എന്ന് ഓർക്കുമ്പോൾ ആണ് ഒരു ആശ്വാസം

  • @radhakrishnanpillai3690
    @radhakrishnanpillai3690 Рік тому +17

    ഇത് ലക്ഷണം ഒത്ത അന്തം കമ്മി ന്യാ യീകരണ തൊഴിലാളി കൾ പാടുപെട്ടു ന്യാ യീകരിച്ചു കൊണ്ട് നടക്കുന്നു. ബഹു. പോങ്ങ ന് അഭിനന്ദനങ്ങൾ 🌹🙏🏼

    • @govindannk5254
      @govindannk5254 Рік тому

      🎉🎉🎉🎉🎉👍🎉🎉🎉🎉👍🎉🎉🎉🎉🎉

  • @manholim7272
    @manholim7272 Рік тому +48

    ഇപ്പോൾ 4തവണ കേട്ടു.. എന്നിട്ടും മതിയാകുന്നില്ല പൊങ്ങൻ ജീ... 👌👌👍👍❤❤

  • @mohanansadasivanmohanansad8333
    @mohanansadasivanmohanansad8333 Рік тому +148

    'പൂച്ച മുഴപ്പിക്കലി'നെ വിസ്മരിച്ചു കിടന്ന ബോധകോശങ്ങളിലേക്ക് അതു പുന:പ്രതിഷ്ഠിച്ചതിനു നന്ദി പോങ്ങാ! നമിച്ചിരിക്കുന്നു 🙏

    • @kuttyvk4082
      @kuttyvk4082 Рік тому +2

      👌🏻👌🏻👍👏👏👏🙏🌹

  • @MidhunMathew5770
    @MidhunMathew5770 Рік тому +131

    കമ്മിണി ചിന്താ ജെറോം ആണ് വാർത്തയിലെ താരം😂😂😂😂

    • @naveenharidas941
      @naveenharidas941 Рік тому

      ചിന്ത അല്ല അവളെ ഇനി മുതൽ സിപിഎം ചന്തി എന്ന് വിളിക്കണം.

    • @prakasanmn2084
      @prakasanmn2084 Рік тому

      വളരെ നല്ല ഭാഷ പ്രയോഗം. പറഞ്ഞതെല്ലാം പൂർണമായും സത്യം. Great. Keep it up. Awaiting for much more. Thanks

  • @adarshmanya6489
    @adarshmanya6489 Рік тому +23

    എന്റെ മുത്തു പൊങ്ങാ.. ❤❤❤ആത്മാർത്ഥമായി പറയുവാ.. I
    Respect you... സത്യം... 🙏🙏🙏

  • @sreekumars6046
    @sreekumars6046 Рік тому +11

    സമ്മതിച്ചു ബ്രോ. താങ്കൾ ഒരു വലിയ സംഭവം തന്നെ. അഭിനന്ദനങ്ങൾ 👍

  • @gurusreevoice606
    @gurusreevoice606 Рік тому +17

    നമ്മുടെ നാട്ടിൽ മാന്യനായി ജീവിക്കുക എന്നതാണ് ഏറ്റവും
    ബുദ്ധിമുട്ടുള്ള കാര്യം... പണമില്ലാതെ ആർക്കും ജീവിക്കാൻ കഴിയില്ല.. പക്ഷേ അതെങ്ങനെ സാമ്പാദിക്കുന്നു എന്നതാണ് കാര്യം... വളരെ ഹൃദയസ്പൃക്കായ അവതരണ രീതി അഭിനന്ദനങ്ങൾ...🙏
    സംബാദിക്കസാമ്പാടിക്കുന്നു ബുധിമുട്ടുല്ല എന്ന

  • @kuruvilamathew8051
    @kuruvilamathew8051 Рік тому +77

    ഇത്രയും അടിമകൾ ഉള്ള ഒരു പാർട്ടി വേറെ ഏതുണ്ട്,നല്ല ശരിയായ വിലയിരുത്തൽ.

    • @PradeepKumar-gc8bk
      @PradeepKumar-gc8bk Рік тому +3

      അടിമകൾ ആയാൽ പിന്നെ രക്ഷഇല്ല 🤪

  • @kuttikodans4338
    @kuttikodans4338 Рік тому +2

    സരസമായി ഇങ്ങനെ അനീതിയുടെ നെഞ്ചിൽ കത്തി കയറ്റുന്ന പൊങ്ങനു ഒരു കുഞ്ഞുമ്മ 😘. ❤️

  • @user-ph6px2sf7k
    @user-ph6px2sf7k Рік тому +31

    ശരിയാണ് സാർ. എന്നെങ്കിലും ബുദ്ധിയുദിക്കട്ടെ. മനുഷ്യനായി മാറട്ടെ 🙏

  • @LUMIERESOUNDS
    @LUMIERESOUNDS Рік тому +62

    ഈ വിഷയം വന്നപ്പോൾ തന്നെ പൊങ്ങന്റെ വീഡിയോക്ക് വെയ്റ്റിംഗ് ആയിരുന്നു 🖤

  • @ajscrnr
    @ajscrnr Рік тому +3

    എന്ത് കൊണ്ട് ഈ വിഷയത്തിൽ പ്രതികരണം ഉണ്ടായില്ല ന്ന് വിചാരിച്ചപ്പോൾ ദാ കിടക്കുന്നു.വെടിക്കെട്ട് പോങ്ങൻ ❤️💪🏻 വിപ്ലവം തുടരട്ടെ...

  • @Modigian
    @Modigian Рік тому +27

    വൈവിദ്ധ്യമാർന്ന ചിന്തകൾ , അവിശ്വസനീയമായ സർക്കാസം. ന്നാലും എൻ്റെ പോങ്ങാ താങ്കളെ അസൂയയോടെ കാണുന്നു

  • @binoyjoseph2199
    @binoyjoseph2199 Рік тому +3

    Mr മുത്തു പോങ്ങാൻ പതിവ് പോലെ ഗംഭീരം ...നല്ല ഒന്നാന്തരം നമസ്കാരം 🙏

  • @LeviAk-M
    @LeviAk-M Рік тому +167

    എല്ലാ പൊങ്ങന്മാർക്കും നല്ല നമസ്ക്കാരം.😁🙏

  • @sasidharannadar
    @sasidharannadar Рік тому +73

    പോങ്ങൻ, മലയാള ഭാഷയ്ക്ക്
    ഈ വർത്തമാനത്തിൽ തന്ന
    വാക്ക്..."ഭോഗോപദ്രവം"

  • @user-kt7ej7ue5v
    @user-kt7ej7ue5v Рік тому +4

    ആ രഹസ്യം തുറന്നു പറയേണ്ടിയിരുന്നില്ല , അണികളെ നിത്യദാരിദ്രത്തിൽ നിർത്താൻ നേതൃത്വം കാണിക്കുന്ന ബുദ്ധി (?)പരമായ നീക്കങ്ങൾ അവരെ അറിയിക്കേണ്ടിയിരുന്നില്ല . ജന്മങ്ങളുടെ നിയോഗങ്ങൾ അവർ തുടരട്ടെ !! എന്നാലും Mr.പൊങ്ങൻ താങ്കൾ ഇത് നിർഭയം തുടരുക , നമസ്കാരം 🙏

  • @dineshav1002
    @dineshav1002 Рік тому +5

    ഇന്നലെ ഇൻ്റർനെറ്റ് problem കാരണം കാണാൻ കഴിഞ്ഞില്ല. ഇപ്പോഴാ കണ്ടത്. ഈ വിഷയത്തിൻ്റെ വീഡിയോക്ക് കാത്തിരിക്കുക ആയിരുന്നു....

  • @lalnallath
    @lalnallath Рік тому +14

    ആഡംബര ദുരിതം ...അസാമാന്യ പദപ്രേയോഗം ...ചിന്ത പ്രശ്നത്തിൽ ഇതിലും നല്ലൊരു വീഡിയോ സ്വപ്നങ്ങളിൽ മാത്രം ...

  • @madhumadhu4784
    @madhumadhu4784 Рік тому +28

    ഓരോ ദിവസവും കാത്തിരിക്കുന്നു പൊങ്ങൻ ജിയുടെ വീഡിയോയ്ക്ക് വേണ്ടി പതിവ് തെറ്റിച്ചില്ല അടിപൊളി വീഡിയോ ഒരു കൊച്ചു നമസ്കാരം

  • @user-wq9mg1jg1u
    @user-wq9mg1jg1u Рік тому +14

    Hoooo nooo👌.... Super എന്റെ സ്വന്തം അനിയാ 👌👌👌ഈ കമ്മ്യൂണിസ്റ്റ്‌ പൊളിച്ചടക്കൽ

  • @venugopalanc.p237
    @venugopalanc.p237 Рік тому +21

    കമ്മ്യൂണിസ്റ്റ്‌ നേതാക്കൾ സമ്പന്നത അനുഭവിക്കുന്നത് വളരെ കഷ്ടപ്പെട്ടാണ്. ചിന്ത വളരെ പ്രയാസപ്പെടുന്നു യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌ ആവാൻ.

  • @meenus2135
    @meenus2135 Рік тому +16

    നിങ്ങൾ ഒരു സംഭവം ആണ് സാർ

  • @deepuek6063
    @deepuek6063 Рік тому +16

    ഓരോ അവസ്ഥകളേ !! ഇങനെ എന്തെല്ലലം ത്യാഗം അനുഭവിക്കണം!!!!
    അവതരണം 👌👌

  • @sureshkumart.s774
    @sureshkumart.s774 Рік тому +11

    ഓരോ എപ്പിസോഡിലും ഒരു പുതിയ പദം പ്രതീക്ഷിക്കുന്ന ഒരു സഹപോങ്ങൻ്റെ നമസ്കാരം.

  • @jayansivarajan9174
    @jayansivarajan9174 Рік тому +35

    നല്ല ഒന്നാം തരം നമസ്കാരം 🙏🏻

  • @rinsonjose3821
    @rinsonjose3821 Рік тому +52

    ഞാൻ ചിന്തിക്കുന്നപോലെ .. അതെ നിലപാട് അതെ വികാരം .. ഒരേ വിവേകം . Love you bro ❤❤

  • @dileepnarayanan1066
    @dileepnarayanan1066 Рік тому +11

    good message. സഖാക്കൾക്ക് കേൾക്കാൻ കഴിയട്ടെ. മനുഷ്യരാവട്ടെ.

  • @praveenpravi3221
    @praveenpravi3221 Рік тому +3

    ഗംഭീരം..... പൊങ്ങന് അഭിനന്ദനങ്ങൾ
    ഇത് കേട്ട് അന്തസ്സുള്ള കമ്മികൾ ആത്മഹത്യ ചെയ്താൽ പൊങ്ങൻ ഉത്തരവാദി അല്ല 😂😂😂

  • @binoybinoy3082
    @binoybinoy3082 Рік тому +15

    👌👌👌ചുരുങ്ങിയ വാക്കുകളിൽ എല്ലാം പറഞ്ഞു ❤️❤️

  • @anujashajikumar1510
    @anujashajikumar1510 Рік тому +59

    കൊടുകൈ ഹരീഷ് ഇതൊക്കെ കേരളം ഒന്ന് മനസ്സിരുത്തി കേൾക്കും എന്ന് ആഗ്രഹിക്കാം

  • @girishmohan5053
    @girishmohan5053 Рік тому +4

    അപ്പോ നാണവും മാനവും കെട്ട വിജയൻ്റെ കേരളത്തിൽ കേരളത്തിലെ സകല പോങ്ങ സമൂഹത്തിനും, നമ്മുടെ രാജാവ് മുത്തു പൊങ്ങനും ഒരു നല്ല നമസ്ക്കാരം...

  • @smithav.thomas1579
    @smithav.thomas1579 Рік тому +46

    Mr Muthuponghan,,, you have a great sense and blessed voice,,,appreciate 😊

  • @shajin7201
    @shajin7201 Рік тому +5

    Super പൊങ്ങൻമൂടാ super, നമിക്കുന്നു.ഗംഭീര ട്രോൾ.

  • @navinraj5223
    @navinraj5223 Рік тому +14

    പോങ്ങൻ രായാവ് നീണാൾ വാഴട്ടെ..... 👌

  • @sebastianamar7239
    @sebastianamar7239 Рік тому +23

    പൂച്ച മുഴപ്പിക്കന്മാരായ സഖാക്കൾക്ക് നല്ല നമസ്കാരം 💪

  • @jayakumarg6417
    @jayakumarg6417 Рік тому +6

    നല്ല അവതരണം.👌താങ്കളിൽ ഒരു നാടക സെറ്റപ്പ് ഇപ്പോഴും ഉണ്ടെങ്കിലും വിമർശനങ്ങൾ നന്മ തിന്മ വെക്തമായി നല്ല ഭാഷയിൽ തുറന്നു കാട്ടുന്നു.subscribe ചെയ്യുന്നു.👍🏼

  • @mohanannair9468
    @mohanannair9468 Рік тому +116

    പോങ്ങനൊപ്പം ,മൂങ്ങയെപ്പോലെ, ങ് ഊം എന്നു മൂളിക്കൊണ്ട് മുങ്ങാംകുഴിയിടാതെ ഇന്നത്തെ മുഴുവനായുള്ള നമസ്കാരം ....
    മനുഷ്യനാകണം, മനുഷ്യനാകണം
    പുഷ്പനെ അറിയാമോ?
    ചിന്ത വാരിക മറക്കിലും
    ചിന്തയെ മറക്കൊല്ലാ ?
    51 അക്ഷരാളിക്കു പകരം
    51 വെട്ടി നുറുക്കുനര നീരാളിയെങ്കിലും, ആകുന്നതല്ലോ സ്ഥിതി സമത്വവാ(തം )ദ,മതു കാരണഭൂതഭരിത കമ്യൂണിസം

  • @sunilmanuel3721
    @sunilmanuel3721 Рік тому +57

    Sharp thoughts, sharpened words, humourously delivered ....the typical style, presentation, editing , design projects you out from other videos..May God Bless You

  • @kishorekjohn7891
    @kishorekjohn7891 Рік тому +66

    ഹോ.. കമ്മികളുടെ ത്യാഗത്തിന് ഇത്രയും ആഴമുണ്ടെന്ന് മനസ്സിലാക്കാൻ പോങ്ങൻജി വേണ്ടി വന്നു... 😄😄

  • @thulasimuraleedharan9702
    @thulasimuraleedharan9702 Рік тому +2

    താങ്കൾക്ക് ഒരു നല്ല നമസ്കാരം നല്ല അവതരണം ഇതിൽ കൂടുതൽ ഇതിനെ കുറിച്ച് പറയാനില്ല

  • @shreya9648
    @shreya9648 Рік тому +13

    പോങ്ങൻജീ ക്ക് നല്ല നമസ്കാരം....

  • @Dhakshina777
    @Dhakshina777 Рік тому +41

    സഖാക്കളുടെ പര്യായം.. ഹോ... സൂപ്പർ പൊങ്ങൻ

  • @loransnereppil2892
    @loransnereppil2892 Рік тому +6

    കമ്മികളെ ശരിക്കും വിലയിരുതിയ, അവരെ മനസ്സിലാക്കിച്ചു തന്ന ഓരയൊരു വ്യക്തി പോങ്ങാൻ മാത്രമാണ്. 👏

    • @binuabraham3621
      @binuabraham3621 Рік тому

      കാറൽ മാർക്സ് എന്ന കൊലയാളി ചിന്തകൻ എന്ത് വൃത്തിക്കെട്ട കുറ്റകൃത്യങ്ങൾ പ്രവർത്തനങ്ങൾ ചെയ്ത ആൾ ആയിരുന്നു കാറൽ മാർക്സ് എന്ന കൊലയാളി ചിന്തകൻ കാറൽ മാർക്സ് കൊലയാളി ചിന്തകൻ സൈദ്ധാന്തികൻ ഉണ്ടാക്കിയ രാഷ്ട്രീയ കക്ഷിപ്രസ്ഥാനം പ്രത്യയശാസ്ത്രം ഒക്കെ പോകുന്ന ആൾക്കാർ ആയ അണികളും അനുഭാവികളും പ്രവർത്തകരും സഹായത്രികരും ചിന്തകരും എഴുത്തുകാരും സഹയാത്രികരും ആശയക്കാരും പ്രചാരകരും സഹചാരികളും അധ്യക്ഷന്മാരും തലവന്മാരും ആയ ആൾക്കാർ എന്ത് വൃത്തികെട്ട കുറ്റകൃത്യങ്ങൾ പ്രവർത്തനങ്ങൾ ചെയ്യുവാൻ മടി ഇല്ലാത്ത ആൾക്കാർ ആയി തീരുകയും ചെയ്യും ഉറപ്പ് തീർച്ചയായും

  • @sajithaps2096
    @sajithaps2096 Рік тому +1

    പോങ്ങുമ്മൂടൻറെ വാർത്ത അത് കേട്ട് കൊണ്ടു് ഇരിക്കാൻ നല്ല രസം ആണ് അവതരണം ആണ് ഏറ്റവും നന്നായത്

  • @cochinsuresh8653
    @cochinsuresh8653 Рік тому +13

    മുത്തു പോങ്ങാ ... ചിന്ത... ചന്ത ... ചന്തി .... (ഞാൻ മലയാള അക്ഷരങ്ങൾ ഓർത്തെടുത്തതാണ്)

  • @sindhun1728
    @sindhun1728 Рік тому +12

    👌👌👌.....ഇനിയും പ്രതീക്ഷിക്കുന്നു .....😃🙏🙏🙏

  • @sreelathans639
    @sreelathans639 Рік тому +8

    👌👌👌!!!നമിച്ചു!!!!🙏🙏🙏!!!!😍
    അസംസ്കൃത വ്യക്തിത്വം !!!! 👌

  • @syamkumars3808
    @syamkumars3808 Рік тому +19

    ആദ്യത്തെ കമന്റ്... ഇന്ന് എന്റെ വക... ഹരീഷ് ഭായ്..നമസ്കാരം...

  • @sumamadavoor8702
    @sumamadavoor8702 Рік тому +9

    പോങ്ങൻ ചേട്ടാ.... നമസ്കാരം! കാത്തിരിക്കയായിരുന്നു ഈ "ചിന്തി " ക്കുന്ന വീഡിയോ യ്ക്ക് !!🙏

  • @sandhya1946
    @sandhya1946 Рік тому +22

    വലിയോരു നമസ്ക്കാരം ജീ .......🌹🌹🌹🌹❤️❤️❤️😘😘😘🙏🙏

  • @rajigopakumar4299
    @rajigopakumar4299 Рік тому +33

    ഈ വിഷയത്തിൽ വീഡിയോ കുറച്ചു വൈകിയോ 😃ലേറ്റ് ആയി വന്താലും ലേറ്റസ്റ്റ് ആയി വരും 🙏🥰

    • @ajscrnr
      @ajscrnr Рік тому

      സ്ത്രീകളും മുന്നോട്ട് വരട്ടെ, ഇത് പോലെ.

  • @rejitha2813
    @rejitha2813 Рік тому +2

    ഇത്രയും ഭംഗിയായി അവതരിപ്പിക്കാൻ sir നു മാത്രമേ കഴിയൂ 🙏🏻🙏🏻🙏🏻🙏🏻

  • @anoopthomaz7430
    @anoopthomaz7430 Рік тому +3

    കുലകളിൽ ഗവേഷണം
    നടത്തുമ്പോൾ സഹനം വേണ്ടിവരും റിസോർട്ടുകളിൽ താമസിക്കേണ്ടിവരും.
    ആഡംബര വാഹനങ്ങളിൽ സഞ്ചരിക്കണം ഫൈവ് സ്റ്റാർ ഫുഡ് കഴിക്കേണ്ടിവരും .
    ഇതൊക്കെ പാവങ്ങൾക്ക് വേണ്ടിയാണു.
    "കാറൽ മാർക്സ് വാഴകൾക്കിടയിലെ മരവാഴ" എന്ന ഗ്രന്ധത്തിൽ ഇതിനെ പറ്റി പറഞ്ഞിട്ടുണ്ട്.

  • @sajeevkumar2315
    @sajeevkumar2315 Рік тому +14

    പൊങ്ങുമൂടായ നമഹ 🌹🌹🌹🌹

  • @sudhasundaram2543
    @sudhasundaram2543 Рік тому +1

    വിഷയത്തിന് യാതൊരു ദാരിദ്രൃവുമില്ല ഹരീഷ് ജീ പുറകേ ഇതും വരുമെന്നറിയാമായിരുന്നു👍👍👍

  • @sajithmohan4648
    @sajithmohan4648 Рік тому +5

    പൊങ്ങൻ അണ്ണാ....ഇവന്മാർ സ്വപ്നയെ രെഹസ്യമായി നല്ലരീതിയിൽ ഒതുക്കിയെന്നു തോനുന്നു..., ഒരു അറിവും ഇല്ല....,ഹലാൽ സലാം....

  • @vk9141
    @vk9141 Рік тому +3

    അവതരണം കാണുമ്പോൾ ഒരു ആശ്വാസം. കമ്മികളെ നന്നാക്കാൻ ലോകത്ത് ആർക്കും കഴിയില്ലല്ലോ? പോങ്ങന്🙏🙏🙏🙏👍👍👌🥰

  • @jayarajrk4468
    @jayarajrk4468 Рік тому +14

    JEERNACHINTHAKA anubhavikkunna aadambhara sahanaghal manasilakkichuthanna Hareeshetta oru kunhu namaskaram.... Sneham ❤️❤️❤️❤️... Aaliganam....Umma....

  • @mayasreevaraham
    @mayasreevaraham Рік тому +7

    പോങ്ങൻ ബ്രോ.... ഇത്ര ഗംഭീര മലയാളിയായത് എങ്ങനെ.....കാരണം വായനയാണോ. ഗംഭീരം മുത്തു പൊങ്ങൻ....

  • @Jacob-M
    @Jacob-M Рік тому +48

    ചിന്ത പറയുവാ : എന്നെ എന്തിനാ വേദനിപ്പിക്കുന്നത് , മോദിജിയുടെ കക്കൂസ് ഞങ്ങൾക്ക് കിട്ടാത്തത് കൊണ്ടല്ലേ, കക്കൂസ് അറ്റാച്ച് റിസോർട്ടിൽ , വേറൊരു കമ്മി ചേട്ടൻ ഫ്രീ ആയി തന്നപ്പോൾ താമസിച്ചത് . അതൊരു അപരാധം ആണോ ?😳🙀

  • @rajamohanan-gl5sq
    @rajamohanan-gl5sq Рік тому +4

    ഊഷ്മളമായ സത്യസന്ധമായ ആവിഷ്കാരത്തിന് നന്ദി 🌹👍🇮🇳

  • @johnsarvome8789
    @johnsarvome8789 Рік тому +8

    His malayalam vocabulary is superb. His indirect trolling is unique.

  • @subrahmoniaiyer3453
    @subrahmoniaiyer3453 Рік тому +1

    സമ്മതിച്ചു, ശ്രീ പോങ്ങൻ അങ്ങയുടെ നർമത്തിൽ പൊതിഞ്ഞ വിമർശനശൈലി. അഭിനന്ദനങ്ങൾ.🙏🙏🌹

  • @unnikrishnanpadmini9458
    @unnikrishnanpadmini9458 Рік тому +1

    ഞാനും ഒരു പൊങ്ങൻ... തീർച്ച.. നന്ദി... 🙏🏻

  • @kj4619
    @kj4619 Рік тому +11

    Excellent!! I salute u sir !

  • @mangalamviswanathan2358
    @mangalamviswanathan2358 Рік тому +5

    Namaskaram to Hareesh, our Pongummoodan, who has beautifully & boldly said what most of the people wanted to say loud for a long time !

  • @NM-zi5kx
    @NM-zi5kx Рік тому +1

    നല്ല ഒന്നാന്തരം നമസ്കാരം പോങ്ങൻജി 🙏🙏🙏🙏👍👍👍💪💖💖💖

  • @devasiatj1280
    @devasiatj1280 Рік тому +1

    ചിന്ദയുടെ ചുന്ദരമായ ചിന്തകളെ ചിന്തേരിട്ട് ചുന്ദരമാക്കുന്ന ചന്തകൾക്ക് പിടിക്കില്ല കേട്ടോ...

  • @girinair788
    @girinair788 Рік тому +5

    ശരിയ്ക്കും ചിന്തിക്കാൻ ഒരുപാട് ഉള്ള ചിന്ത

  • @radhakumaricr3224
    @radhakumaricr3224 Рік тому +6

    Dear Pongan you are impossible.
    Excellent language
    Superb voice
    Superb expression
    Excellent modulation and
    Wonderful ideas
    All the best.

  • @ravikumarmanghat7231
    @ravikumarmanghat7231 Рік тому +2

    ചിന്തയുടെ ആഡംബര ചിന്ത പൊളിച്ചടുക്കി പോങ്ങൻ ചിന്ത.

  • @saji7520
    @saji7520 Рік тому +31

    4 star വാഴക്കുല 🤣
    ബെസ്റ്റ് കമ്മിണി 😂

  • @vijayjoseph5161
    @vijayjoseph5161 Рік тому +10

    Brilliant bro… as always. All the best❤️

  • @mohang7545
    @mohang7545 Рік тому +5

    Super, നല്ല അവതരണം നമിച്ചു🙏🌹🙏

  • @renjithmathewpsc
    @renjithmathewpsc Рік тому +3

    0:58
    "കമ്മിണി കുട്ടി "
    🤣🤪🤣🤣🤣🤣🤣
    പുതിയ പ്രയോഗം ❤️