തുറക്കാതെ പോകരുത് l Kreupasanam miraculous prayer l powerful prayer

Поділитися
Вставка
  • Опубліковано 9 кві 2024
  • #enteamma #Kreupasanam #Kreupasanamlive #Kreupasanamlivemarianshrine #frvpjosephkreupasanam
    #vpjosephkreupasanam
    കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ഫാദർ വി പി ജോസഫ് വലിയവീട്ടിൽ,
    Kreupasanam marian udampadi,
    Fr vp joseph valiyaveettil Kreupasanam,
    Kreupasanam marian shrine, Kreupasanamlive,
    Kreupasanam Sakshyangal, Kreupasanam latest video, Kreupasanam shayana prarthana,
    Kreupasanam prakthisheekarana prarthana,
    Light a candle prayer in malayalam, Kreupasanam marian shrine,
    Jesus,
    Bibleverse,
    Catholic prayer,
    Christian prayer,
    powerful prayer,
    miraculous prayer,
    prayer,
    Marian,
    UA-cam video,
    Prayer for healing,
    Prayer for financial,
    Prayer for family,
    Prayer for sick,
    bibleverse,
    motivational,
    church,
    faith,
    financialmiracleprayer,
    money miracle prayer,
    Prayer for children Prayer for sick
    #udampadidhyanam #Kreupasanamsakshyangal #kreupasanamprathaksheekaranprarthana #lightacandleprayerkreupasanam
    #kreupasanamamma
    Mother, Holy Mother, The Mother of God, please have our heartfelt gratitude for all the blessings and graces received through
    kreupasanam by us and our country by Mother’s most amazingly powerful intercession. Mother, Holy Mother, The Mother Of God, may the study report on your apparition, prophesies or miracles at Kalavoor, Kreupasanam Marian Retreat Centre, which occurred in the year 2004- on 7th December, 2.30.P.M. in the afternoon, may get ecclesiastical approval after having studied and examined the things that fall or relate to question of facts, evidence and above all the question of theology, so that the fact about the loving, concern and affectionate care of Blessed Mother manifested in the Kreupasanam
    apparition, as the protector and the defender of all those who are in unnecessary sufferings and degradation across our world, and Mother as the Queen Of The Prophets, The Ark of the Covenant, The Mother of Heavens and earth and The comforter of afflicted, the devotion to the Mother Mary may become in the universal catholic as including all, embracing all, concluding all so that all those in the margins of society may recognize Christ in their painful stories by witnessing to the Good News of justice and compassion so that our families may become better families, fuller families free from
    want, fear, disease and above all sin. Mother, Holy Mother, the Queen of Heaven and Earth, may the Holy Catholic Church dedicate the entire universe with it’s cosmic-process-to you oh Holy Mother to your Kreupasanam apparition so we pray. Holy Mother, the Mother of Rosary, in union with all the prayers of kreupasanam the intentions of this family be granted (mention the intention or the prayer request) in this blessed and joyful moment of thy apparition .Amen. 1. Credo, 7 Our Father, 7 Hail Mary
    Kreupasanam,
    Kreupasanamlive,
    Kreupasanamlivemarianshrine,
    frvpjosephkreupasanam,
    Vpjosephkreupasanam
    udampadidhyana
    kreupasanamsakshyangal,
    Prayer,
    Jesus,
    Prayer for family,
    Prayer for financial miracle,
    Kreupasanam marian shrine,
    Kreupasanam Sakshyangal,
    Udampadi,
    Kreupasanam latest video,
    Kreupasanam shayana prarthana,
    Kreupasanam prakthisheekarana prarthana,
    Light a candle prayer in malayalam,
    God's Love,
    Udampadi dhyanam,
    Light a candle prayer kreupasanam,
    Kreupasanam amma,

КОМЕНТАРІ • 1,2 тис.

  • @prasannapadmakaran5598
    @prasannapadmakaran5598 5 днів тому +4

    അമ്മേ മാതാവേ ഞങ്ങള്ക്ക് നഷ്ടപ്പെട്ട തൊഴിൽ തിരിച്ചു കിട്ടേണമേ, ഞങ്ങളുടെ കടങ്ങൾ എത്രയും വേഗം വീട്ടാൻ സഹായിക്കേണമേ 🙏🙏🙏

    • @YTcook47
      @YTcook47 3 дні тому

      Sahayikkane mathave

  • @user-ct4zi2wq6y
    @user-ct4zi2wq6y 6 днів тому +4

    അമ്മേ എൻ്റെ കടമെല്ലാം മാറ്റിത്തരണമേ

  • @RaphaelRaphaelvk-my9sj
    @RaphaelRaphaelvk-my9sj 3 дні тому +1

    വിശ്വാസം വിശുദ്ധി നൽകേണമേ പ്രാർത്ഥിക്കുവാനുള്ള അനുഗ്രഹം നൽകേണമേ ക്ഷമിക്കുവാനുള്ള അനുഗ്രഹം തരേണമേ കടങ്ങൾ എളച്ചു തരേണമേ ദുഷ്ട്ടരിൽ നിന്നും രക്ഷിക്കാൻ വരേണമേ മകനു ഒരു നല്ല ജോലി ഒരു ജീവിത പങ്കാളിയെയും നൽകേണമേ ആമേൻ

  • @sujithapeter6222
    @sujithapeter6222 8 днів тому +1

    അമ്മേ.. അമ്മ.. ഇതുവരെ.. നൽകിയ.. എല്ലാ.. അനുഗ്രഹങ്ങൾക്കും.. നന്ദി... ഇനിയും.. അമ്മയുടെ... അനുഗ്രഹം.. ഞങ്ങൾക്ക്.. നൽകേണമേ.... എന്റെ.. ഭർത്താവിന്റെ.. ജോലിതടസം... മാറി.. ജോലി.. നൽകി.. അനുഗ്രഹിക്കണമേ.. 🙏🙏🙏

  • @aryananda.
    @aryananda. Місяць тому +21

    അമ്മേ മാതാവേ രോഗികളായിരിക്കുന്ന എല്ലാവരെയും അവിടുന്ന് സൗഖ്യപ്പെടുത്തണമേ 🙏🏻

  • @user-mt1mh6cg2j
    @user-mt1mh6cg2j 29 днів тому +15

    മാതാവേ എന്റെ കടങ്ങളെല്ലാം വീട്ടുവാനുള്ള വഴി കാട്ടി തരേണമേ.

  • @user-jk2go4gn4m
    @user-jk2go4gn4m 16 днів тому +8

    അമ്മേ മാതാവേ എന്റെ കടം വിടുവാനുള്ള വഴി കാണിച്ചു തരണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏

  • @teenaboas9524
    @teenaboas9524 5 днів тому +1

    ഞങ്ങളുടെ വീടിന്റെ പണി എത്രയും വേഗം തീർത്തു തരണമേ കടങ്ങൾ തീർത്തു തരേണമേ ഒരു വഴി കാണിച്ചു തരേണമേ ആമ്മേൻ

  • @lijuthomas-qz4tr
    @lijuthomas-qz4tr Місяць тому +14

    മാതാവേ സഹായിക്കേണമേ കടം തീർക്കാൻ ഒരു വഴി kanikkename🙏🙏🙏

  • @unnijames8816
    @unnijames8816 19 днів тому +7

    അമ്മേ മാതാവേ എന്റെ കടബധ്യ വിട്ടുവാനുള്ള വഴി കാട്ടി താ രേണമേ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @rejitharaj4809
      @rejitharaj4809 5 днів тому +1

      Amme ente jeevithathil mattangal varuthane,ente mole schoolil cherkkan polum paisa illa amme😢😢

  • @madhukumari.b474
    @madhukumari.b474 25 днів тому +2

    അമ്മേ, എന്റെ കടങ്ങൾ തീർക്കാൻ ഒരു വഴി കാണിച്ച് തരണേ 🙏🙏🙏🙏🙏

  • @santhajosek8852
    @santhajosek8852 4 дні тому +1

    പരിശുദ്ധ മാതാവേ എന്നെ നയിക്കേണമേ.

  • @user-tv3wt2om5e
    @user-tv3wt2om5e 29 днів тому +7

    അമ്മേ മാതാവേ ഇന്ന് എന്റെ ജീവിതത്തിൽ ഒരു അത്ഭുതം നടക്കേണമേ.....

  • @aryaajeesh307
    @aryaajeesh307 Місяць тому +23

    അമ്മേ മാതാവേ എന്റെ ജീവിതത്തിൽ ഇന്ന് ഒരു അത്ഭുതം സംഭവിക്കണമേ എന്നെ അനുഗ്രഹിക്കണേ

  • @shanthis2972
    @shanthis2972 20 днів тому +7

    അമ്മേ മാതാവേ എന്റെ കടബാത്യതയും കഷ്ടപ്പാടുകളും മാറ്റാണമേ 🙏🙏🙏🙏🙏🙏

  • @user-jb9tn8sz6x
    @user-jb9tn8sz6x Місяць тому +2

    അമ്മേ santhoshavum സമാധാനവും ഐശ്വര്യവും നിറഞ്ഞ ജീവിതം എനിക്ക് undakane

  • @rinnahbenoi7213
    @rinnahbenoi7213 Місяць тому +17

    മാതാവേ സാമ്പത്തികമായി ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @ReyijasusilReyija-yt4ox
    @ReyijasusilReyija-yt4ox Місяць тому +22

    അമ്മേ മാതാവേ എപ്പോഴും എപ്പോഴും കൂടെ ഉണ്ടാകണേ അമ്മയുടെ കൃപ ഞങ്ങളിൽ ഉണ്ടാകണേ 🙏🙏🙏

  • @SasikalaS-kq2gg
    @SasikalaS-kq2gg 4 дні тому

    അമ്മേ മാതാവേ എനിക്ക് കിട്ടാനുള്ള പൈസ മുഴുവൻ അവൾ തരേണമേ അമ്മേ അതിനുള്ള വഴി അമ്മേ അവിടുന്ന് കാട്ടി കോടുക്കേണമേ അമ്മേ എനിക്ക് എൻ്റെ ജോലി പെർമനെൻ്റ് ആക്കി തരേണമേ അമ്മേ അവിടുന്ന് കാത്തു കോളെളണ് അമ്മേ അവിടുന്ന് എൻ്റെ മക്കൾക്ക് നല്ല വിദ്യാഭ്യാസം ആരോഗ്യം നൽകേണമേ

  • @user-iz4ge4uv5l
    @user-iz4ge4uv5l 5 днів тому +2

    അമ്മേ പരിശുദ്ധ മാധാവേ ഞങ്ങൾക്ക് സ്വന്തമായി ഒരു ഭവനം നഷ്ട്ടപെട്ടുപോയ ജോലിയും തിരിച്ചു കിട്ടണമേ

  • @karthikkalesh8040
    @karthikkalesh8040 Місяць тому +25

    എന്റെ അമ്മേ മാതാവേ കാത്തുരഷിക്കണമേ 🙏❤🙏❤

  • @shanthis2972
    @shanthis2972 20 днів тому +4

    ഞങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ കൃപഞങ്ങളുടെമേല്‍ ഉണ്ടാകട്ടെ! ഞങ്ങളുടെ പ്രവൃത്തികളെ ഫലമണിയിക്കണമേ!ഞങ്ങളുടെ പ്രവൃത്തികളെ സുസ്‌ഥിരമാക്കണമേ!
    സങ്കീര്‍ത്തനങ്ങള്‍ 90 : 17🙏🙏🙏🙏🙏🙏🙏

  • @zezusff4827
    @zezusff4827 2 дні тому

    എന്റെ മാതാവേ എന്റെ മകൻ നിന്റെ വിശ്വാസത്തിൽ ജിവീകുവാനും, വിദേശത്തു പോയി പടിക്കുവാനുള്ള അനുഗ്രഹം നല്കണമേ 🙏🏻🙏🏻🙏🏻

  • @johnkumar5633
    @johnkumar5633 2 дні тому

    അമ്മേ മാതാവേ അടിയന്റെ പ്രയാസങ്ങളില്നിന്നും വിടുതൽ തരണമേ ഒരു ഭവനം മകളുടെ വീടിനു സമീപം വാങ്ങാൻ ഉള്ള അവസരം ഒരുക്കി തരണമേ ഇളയമകനെ മദ്യപാനം വിൽക്കുന്ന സെകരനിൽ നിന്നും മദ്യപാനത്തിൽ നിന്നും വിടുവിച്ചു വിദേശത്തേക്കു മടങ്ങിപോകുവാൻ ഇടയ്ക്കണമേ അമ്മ അടിയന്റെ ഭവനത്തിൽ വരണമേ ആമേൻ

  • @madhukumari.b474
    @madhukumari.b474 25 днів тому +3

    അമ്മേ, മാതാവേ എന്റെ ജീവിതത്തിൽ ഇന്നൊരു അല്ഭുതം ഉണ്ടാകണമേ... ആമേൻ 🙏🙏🙏🙏🙏❤❤❤❤➕

  • @Binoj-ew6mh
    @Binoj-ew6mh 22 дні тому +3

    എന്റെ മാതാവേ കടങ്ങൾ വീട്ടുവാനുള്ള വഴി കാണിച്ച് തരണമേ

  • @user-rp8dz4so8e
    @user-rp8dz4so8e 6 днів тому

    മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ മാതാവേ ഞങ്ങളോട് ക്ഷേ മിക്കേണമേ ഞങ്ങളുടേതെറ്റ് പൊറുക്കേണമേ ആംബുജാക്ഷി അമ്മ ശ്രീല കൃഷ്ണപ്രിയ വിഷ്ണുകൃഷ്ണൻ ഞങ്ങൾക്കുവേണ്ടിപ്രാര്ഥിക്കേണമേ ആമീൻ ❤സ്വസ്തി സ്വസ്തി ആമീൻ ❤😍🥰😘❤️💞

  • @user-yx3wv3bu1l
    @user-yx3wv3bu1l Місяць тому +2

    'അമ്മേ മാതാവേ കടങ്ങൾ തീർക്കുവാൻ ഞങ്ങളെ സഹായിക്കണമേ

  • @girijaprasad16
    @girijaprasad16 Місяць тому +9

    എൻ്റെ അമ്മ മാതാവെ എൻ്റെ മക്കൾക്ക് നല്ല ജോലിയും എൻ്റെ കടബാധ്യതയും പഴയ വിട് പൊളിച്ചു പണിയാനുള്ള വഴിയും മാതാവ് എനിക്ക് സാധിച്ചു തരുവാൻ മാതാവ് കൃപചെരിയേണമേ ആമേൻ🙏🙏🙏

  • @SoumyaR-pe7ot
    @SoumyaR-pe7ot 17 днів тому +4

    എന്റെ അമ്മമാതാവേ എന്റെ കാൽ സുഖപ്പെടുത്തി തരണമേ. എന്റെ മക്കൾക്ക്‌ നല്ല വിദ്യാഭ്യാസം കിട്ടണമെ. എന്റെ ഭർത്താവിന് സ്ഥിരമായി ഒരു ജോലി കിട്ടണമെ എന്ന് അപേഷിക്കുന്നു.. 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Sujatha-ti9yq
    @Sujatha-ti9yq 26 днів тому +1

    അമ്മ മാതാവേ എന്റെ മോൻ ദീപു വിനു നല്ലതുപോലെ സോസാരിക്കു വൻ അനുഗ്രഹിക്കണം

  • @sindhukj3588
    @sindhukj3588 10 днів тому +1

    എന്റെ അമ്മ മതേവ് എന്റെ mkalkk🌹 എത്ര യ് പെട്ടന്ന് ജോലി ശരിയാകുവാൻ അനുഹിക്കാമെന്ന് പ്രാത്രിക്കുന്നു

  • @ushapradeep8381
    @ushapradeep8381 Місяць тому +6

    ആമേൻ 🙏🏻♥️അമ്മേ മാതാവേ സ്തുതി 🙏🏻🙏🏻♥️അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🏻♥️മക്കളെ അനുഗ്രഹിക്കണേ 🙏🏻♥️

  • @girijamk1376
    @girijamk1376 Місяць тому +7

    അമ്മേ മാതാവേ എന്നെയും എന്റെ കുടുബംത്തിനെയും കാത്തുരക്ഷിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-ff2oq7id5s
    @user-ff2oq7id5s 12 днів тому

    അമ്മേ, എന്റെ മാതാവേ എന്റെ ശാരീരിക അസുഖങ്ങൾ മാറ്റിതരണേ 🙏🏻🙏🏻🙏🏻

  • @princenayanam6846
    @princenayanam6846 Місяць тому +11

    അമ്മേ എന്റെ എല്ലാ കടബാധ്യതകളും എത്രെയും പെട്ടെന്നു തീർത്തുത്തരുവാൻ അടിയനെ സഹായിക്കണമേ....🙏🏻🙏🏻

  • @jalajaandmadhu1962
    @jalajaandmadhu1962 23 дні тому +3

    മാതാവേ എന്റെ കടഭാരം തീർത്തു തരണമേ മാതാവേ ആമേൻ മരിയ 🙏

  • @sindhurs3992
    @sindhurs3992 6 днів тому +2

    എന്റെ കുടുംബം കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻

  • @user-ly1ur6xf5h
    @user-ly1ur6xf5h 4 дні тому

    അമ്മേ എന്റെ മാതാവേ എന്റെ ബാങ്ക് ലോൺ അടയ്ക്കുവാനുള്ള ഒരു വഴികാട്ടി തരണമേ മാതാവേ

  • @user-cb3qq6co8f
    @user-cb3qq6co8f 22 дні тому +6

    പരിശുദ്ധ അമ്മേ ദാനമായി തന്ന മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു മാധ്യസ്റ്റം വഹിക്കണമേ ആമേൻ ❤

    • @holymary2239
      @holymary2239 10 днів тому

      എന്റെ husbandine എല്ലാവിധ പൈശാചിക ശക്തികളിൽ നിന്നും വിടുവിച്ചു എന്നിലേക്കു ദൈവത്തിലേക്കു എത്തിക്കണമേ

    • @user-vx7vb4wv5n
      @user-vx7vb4wv5n 5 днів тому

  • @Sincxpon
    @Sincxpon Місяць тому +12

    അമ്മേ എന്നെ അലട്ടുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം നൽകണേ
    എന്റെ ഭർത്താവ് വഴക്കുണ്ടാക്കല്ലേ

    • @sindhubiju7382
      @sindhubiju7382 Місяць тому

      ആമേൻ

    • @justforrelaxmalayalam.......
      @justforrelaxmalayalam....... 8 днів тому

      അമ്മേ മാതാവേ, എന്റെ wife ന്റെ സൗദി visa stamping ന്റെ തടസങ്ങൾ എല്ലാം മാറി visa നല്കണമേ.

  • @velayudhana.s4791
    @velayudhana.s4791 Місяць тому +2

    അമ്മേ എന്നെ രക്ഷിക്കണമേ. എനിക്ക് ശാന്തിയും സമാധാനവും നൽകേണമേ.

  • @Minishaji-zp4sz
    @Minishaji-zp4sz 4 дні тому

    എന്റെ പരിശുദ്ധ മാതാവേ എന്നെ അലട്ടുന്ന ഏത് രോഗമാണെങ്കിലും ആ രോഗത്തിന് എനിക്കൊരു പൂർണ വിതരണമേ

  • @subithasubitha2799
    @subithasubitha2799 Місяць тому +25

    അമ്മേ . എന്നെ അലട്ടുന്ന എല്ലാ പ്രേശ്നങ്ങളിൽ നിന്നും രക്ഷിക്കണേ ആമേൻ

  • @rekhamohanan7885
    @rekhamohanan7885 Місяць тому +8

    അമ്മേ മാതാവേ എന്റെ ടെൻഷൻ മാറ്റിത്തരാണമേ 🙏🙏🙏😭😭😭😭

  • @SalySunny-ve9tc
    @SalySunny-ve9tc 2 дні тому

    എന്റെ അമ്മേ എന്റെ കുടുംബത്തിൽ സമാധാനം ഉണ്ടാകുന്നതിനുoകടങ്ങളെല്ലാം വീട്ടികിട്ടുന്നതിൽ വേണ്ടിയും അമ്മ പ്രാർഥിക്കേണമേ...❤️ :
    :🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @molysaji1423
    @molysaji1423 27 днів тому +1

    അമ്മേ മാതാവേ എന്റെ കടങ്ങൾ മാറ്റിതരണമെ

  • @user-jy8ti8gk2c
    @user-jy8ti8gk2c Місяць тому +11

    കടങ്ങൾ തീർക്കാൻ വഴി കാണിച്ചു തരണമേ

  • @user-fs9vc1to9d
    @user-fs9vc1to9d Місяць тому +7

    Kripasanam mathave ente prarthana kelkkaname 🙏🏻🙏🏻🙏🏻😘😘😘

  • @user-hx6bj3wj8b
    @user-hx6bj3wj8b Місяць тому +2

    അമ്മേ ഞങ്ങളോട് കരുണ കാണേണമേ..... അമ്മ ഞങ്ങടെ കൂടെ ഉണ്ടാണമേ എന്നും. എന്നും എന്റെ അമ്മേ 🙏🙏🙏

  • @manjunagaraj4637
    @manjunagaraj4637 9 годин тому

    കർത്താവേ മാതാവ് എൻെറ എല്ലാ കാര്യങ്ങളും ഗൾഫിൽ പൊകൻ ഒരു തടസ്സം മാറ്റി എൻെറ കുടുംബ അനുഗ്രഹം ചൊരിഞ്ഞ് നൽകണമേ എൻെറ മകൾ ജൊലികിടൻസഹികണമേ ആമേൻ

  • @sherlygovindan9293
    @sherlygovindan9293 13 днів тому +3

    പരിശുദ്ധമ്മേ ജീവിതം വഴിമുട്ടിയ ഈ അവസരത്തിൽ എന്നെ സഹായിക്കേണമേ, എത്രയും പെട്ടെന്ന് നാട്ടിൽ എത്താൻ വഴി തെളിയിച്ചു തരണേ

  • @shajimolaji2889
    @shajimolaji2889 Місяць тому +11

    അമ്മേ പരിശുദ്ധ അമ്മേ എന്നെ സാമ്പത്തികമായി സഹായിക്കേണമേ 🙏🏽🙏🏽🙏🏽🙏🏽

  • @shajipa3274
    @shajipa3274 26 днів тому +2

    കൃപാസന വരദാനം മാതാവേ ഞങ്ങടെ എല്ലാവിധ കടങ്ങളും തീർത്തു തരേണമേ പരിശുദ്ധ ദൈവമാതാവേ അങ്ങയുടെ അനുഗ്രഹം ഞങ്ങളിൽ ഉണ്ടാകേണമേ കാത്തുരക്ഷിക്കണേ ആമേൻ❤❤❤

  • @SalySunny-ve9tc
    @SalySunny-ve9tc 2 дні тому

    എന്റെ അമ്മേ എന്റെ കുടുംബത്തിൽ സമാധാനം ഉണ്ടാകുന്നതിനുoകടങ്ങളെല്ലാം വീട്ടികിട്ടുന്നതിൽ വേണ്ടിയും അമ്മ പ്രാർഥിക്കേണമേ.

  • @anitttajoseph2903
    @anitttajoseph2903 Місяць тому +7

    അമ്മേ മാതാവേ ഞങ്ങളുടെ മകനെ ഒരു ജോലി കൊടുത്തു അനുഗ്രഹിക്കേണമേ അവൻ നിരാശയിലേയ്ക്ക് പോകുവാൻ അനുവദിക്കരുതേ എന്നു ഈശ്ശോയോട് അപേക്ഷിക്കണമേ ആമേൻ 🙏🙏🙏

  • @user-td7qs4rj8m
    @user-td7qs4rj8m Місяць тому +14

    എൻ്റെ അമ്മേ മാതാവേ എൻ്റെ മകൻ്റെ മദ്യപാനം മാറ്റി ആരോഗ്യം തരണേ കുടുംബ ബന്ധം തകർന്നത് കൊണ്ട് ഒറ്റപ്പെട്ടു പോയ മകന് രക്ഷിക്കണേ രക്ഷിക്കണേ രക്ഷിക്കണേ രക്ഷിക്കണേ രക്ഷിക്കണേ രക്ഷിക്കണേ രക്ഷിക്കണേ രക്ഷിക്കണേ അമ്മേ മാതാവേ

    • @user-sj5sk9ss8j
      @user-sj5sk9ss8j Місяць тому +2

      Amma my husband is an alcoholic addict allways beat me please protect me and my child

  • @user-wg8zm6tg3w
    @user-wg8zm6tg3w Місяць тому +2

    🌹🙏അമ്മേ അവിടന്ന് എല്ലാം അറിയുന്നു അനുഗ്രഹികണമേ അമേൻ 🙏🌹

  • @velayudhana.s4791
    @velayudhana.s4791 Місяць тому +1

    അമ്മേ എന്റെ കടങ്ങൾ വീട്ടാനുള്ള വഴി എനിക്ക് തുറന്നു തരേണമേ.

  • @bindhyabiju4894
    @bindhyabiju4894 21 день тому +3

    അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യതകളും, കഷ്ടടതകളും മാറുവാൻ അനുഗ്രഹിക്കേണമേ

  • @ajayankd5661
    @ajayankd5661 21 день тому +10

    എന്റെ അമ്മയുടെ അസുഖം മാറ്റിത്തന്നെ ഈശോയെ എന്റെ മാതാവേ എന്റെ കുഞ്ഞിന്റെ വയ്യാഴിക വയ്യാഴിക മാറ്റിത്തരണമേ അനുഗ്രഹിക്കണമേ മാതാവേ ദൈവമേ ഞങ്ങളുടെ നാട്ടിൽ നല്ല മഴ പെയ്യണമേ മാതാവേ ഞങ്ങളുടെ കൃഷികളെല്ലാം പൊക്കോണ്ടിരിക്കുകയാണോ ചെയ്യണമേ അനുഗ്രഹിക്കണമേ അനുഗ്രഹിക്കണമേ

  • @VimalViswan-ru4mz
    @VimalViswan-ru4mz 6 днів тому

    അമ്മേ എന്റെ കഷ്ട്ടപാടുകൾ എല്ലാം മാറ്റി തരണമേ 🙏🙏🙏❤️❤️❤️

  • @user-lm8xb7pi7i
    @user-lm8xb7pi7i 7 днів тому

    അമ്മേ മാതാവേ ശരീരസുഖവും സമാധാനമായി ഉറങ്ങാനും സാധിക്കേണമേ ആമേൻ

  • @jessyanand3130
    @jessyanand3130 Місяць тому +37

    അമ്മേ മാതാവേ എന്റെ കടം വീട്ടുവാനുള്ള വഴി കാട്ടി തരേണമേ

  • @anithanair5472
    @anithanair5472 Місяць тому +1

    അമ്മേ എന്റെ മനസിന്റെ വിഷമങ്ങൾ മാറ്റിത്തരേണമേ മാതാവേ 🙏

  • @minivijayan4386
    @minivijayan4386 3 дні тому

    അമ്മേ എന്റെ മോന്റെ സർട്ടിഫിക്കറ്റ് എടുക്കാൻ അനുഗ്രഹിക്കേണമേ, ഞങ്ങളെ കഷ്ടപ്പാടുകളിൽ നിന്ന് രഷിക്കണമേ 🙏🙏🙏

  • @lizyjames1805
    @lizyjames1805 Місяць тому +4

    കൃപാസന പ്രസാദവര മാതാവേ അവിടുന്ന് എന്റെ മക്കളെയും എന്നെയും അനുഗ്രഹിക്കേണമേ അമ്മേ അവിടുന്ന് ഞങ്ങളിൽ അത്ഭുതം ചൊരിയേണമേ അമ്മേ ഞങ്ങളുടെ കട ബാധ്യതയിൽ നിന്ന് ഒരു മോചനം തരണമേ ആമ്മേൻ

  • @kunjumolv.a553
    @kunjumolv.a553 Місяць тому +3

    ലോണടയ്ക്കുവാൻ ഒരു വഴിയും ഇല്ലാതെ ഇരിക്കുകയാണ് അമ്മ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ🙏🙏🙏❤️❤️❤️🙏🙏❤️.

  • @ponnu89863
    @ponnu89863 28 днів тому +2

    അമ്മേ മാതാവേ നിന്റെ തിരുകുമാരനോട് ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം ചോദിക്കേണമേ

  • @devikas4912
    @devikas4912 Місяць тому +2

    എന്റെ അമ്മേ എന്നെ കയ് വിടല്ലേ എന്റെ കൂടെ കാണാനാ മേ ആമേൻ 🙏🏻🙏🏻🙏🏻😘

  • @jacinthasheeba980
    @jacinthasheeba980 Місяць тому +4

    അമ്മേ മാതാവേ എൻ്റെ മമ്മിയെയും പപ്പായയും കാത്തു കൊള്ളണമേ 🙏🙏

  • @sonasiya4187
    @sonasiya4187 Місяць тому +3

    പരിശുദ്ധ അമ്മേ കൂടെ undakane

  • @unniangel
    @unniangel 7 днів тому

    🌹🌹🌹🌹🌹🙏🙏🙏🙏അമ്മേ എന്ററ് മാതാവേ ഇന്ന് എന്റെ ജീവി ത്തിൽ ഒരു അൽപുത്തം ഉണ്ടാക്കണമേയ് ആമേൻ 🌹🌹🌹🌹🌹🙏🙏🙏🙏🙏🙏

  • @ushak6987
    @ushak6987 8 днів тому

    അമ്മേ എൻ്റെ മകളുടെ വിവാഹം നടത്താൻ ആവശ്യമായ പണവും മറ്റു വിഭവങ്ങളും എത്രയും വേഗം ഞങ്ങളുടെ കരങ്ങളിൽ എത്തിച്ചുതരേണമേ വിവാഹം ഭംഗിയായും സന്തോഷകരമായും നടക്കുവാനും മേൽ ഐശ്വര്യപൂണ്ണമായ ജീവിതം ഉണ്ടാകുന്നതിനുമുള്ള അനുഗ്രഹം സമൃദ്ധമായി നല്കേണമേ ആമേൻ

  • @user-br6pm1lu6b
    @user-br6pm1lu6b Місяць тому +27

    എന്റെ അമ്മേ എന്റെ ആശ്രയമേ 🙏പരീക്ഷിച്ചത് മതി അമ്മേ ഇനിയും സഹിക്കാൻ വയ്യ അമ്മേ 🙏കടങ്ങൾ കൊണ്ട് പൊറുതി മുട്ടി നിൽക്കുന്നതിനിടയിൽ ജോലി ക്ക് പോകാതെ യുള്ള ചേട്ടന്റെ മദ്യപാനവും വയ്യ മാതാവേ 🙏എനിക്കു പറ്റുന്നില്ല. രക്ഷ പെടാൻ കിട്ടിയ ഒരു പിടിവള്ളി ആണ് അമ്മേ ഇറ്റലിയിലെ ജോലി.. അത് റിജെക്റ്റ് ആവാതെ എത്രയും പെട്ടന്ന് പേപ്പർ വർക്കുകൾ കഴിഞ്ഞു പോകാൻ സാധിക്കണേ അമ്മേ w🙏🙏🙏

    • @chackoraphel5964
      @chackoraphel5964 Місяць тому

      അമ്മേ മാതാവേ അനുഗ്രഹിക്കേണമേ, കഴിഞ്ഞ 5 വർഷമായി ബിസ്നസ്സിൽ വന്ന സാമ്പത്തിക നഷ്ടം നിമിത്തം വിദേശത്തുനിന്നും നാട്ടിൽ വരാനാകാതെ വിഷമവസ്ഥയിലാണ് എനിക്ക് കിട്ടാനുള്ള പണം ലഭിക്കാനും യാത്രസമ്പന്തമായ തടസങ്ങൾ മാറികിട്ടാനും അനുഗ്രഹിക്കണമെന്ന് അമ്മയോട് യാചിക്കുന്നു അതിനായി പ്രാർത്ഥന സഹായം തേടുന്നു ദൈവമെ നന്ദി, സ്തുതി, സ്തോത്രം

    • @varghesevm2919
      @varghesevm2919 Місяць тому

      .അ മ്മേ അനുഗ്രഹിക്കണമേ

    • @AnnElviya
      @AnnElviya Місяць тому

      അമ്മേ പരിശുദ്ധ മാതാവേ ഇനിയും പാപികളായ ഞങ്ങളെ പരീക്ഷിക്കല്ലേ അമ്മേ 🙏🙏🙏 അമ്മേ ജോലി ഇല്ലാത്തതു കൊണ്ട് കടം വാങ്ങി ഓരോരോ കാര്യത്തിനും വേണ്ടി ചെലവാക്കി അത് ഇനി ജോലി ഇല്ലാത്തതു കൊണ്ട് ആ പൈസ എങ്ങിനെ കൊടുക്കും അമ്മേ 🙏🙏🙏കടഭാധ്യത കൂടി കൂടി വരികയാണ് അമ്മേ മടുത്തു അമ്മേ എന്ത് ചെയ്യും എന്നും ഓർത്തിട്ടു ഒരു ഒത്തരവും കിട്ടുന്നില്ല അമ്മേ 🙏🙏🙏ഞങ്ങളുടെ കുടുംബത്തിലെ കടഭാരവും കടഭധ്യതയും ദാരിദ്ര്വും മാറ്റി ഞങ്ങളെ കനിഞ്ഞു അനുഗ്രഹിക്കണേ നന്ദി ആമ്മേൻ 🙏🙏🙏🙏💕💕💕💕

    • @kajohny3400
      @kajohny3400 Місяць тому

      ഞാൻ അമ്മയോട് അപേക്ഷിച്ച ആവശ്യം എനിക്ക് സാധിച്ചു തരണമേ അമ്മേ കൈ വിടരുതേ അമ്മേ

    • @remaraju8212
      @remaraju8212 Місяць тому

      Ente amme entekadangal theerthu tharename enikku vadaka kodukkan paisakittan kaniename

  • @ThrisyammaKX
    @ThrisyammaKX 5 днів тому

    എൻ്റെ അമ്മ മാതാവേ എൻ്റെ മകൾക്കു പിൻ നമ്പർ കിട്ടുകയും വിസാ പുതുക്കി നൽകുകയും ചെയ്യണമെന്നു ശാരിരിക അസ്വസ്ഥതകൾ മാറ്റി കൊടു ക്കണമെന്നും ജോലി ചെയ്യാനുള്ള കഴിവുകൊടുക്കണമെന്നും പരിശുദ്ധ അമ്മയോടും ഈശോയോടും അവളെ രാവും പകലും കാത്തു സംരക്ഷിക്കണമെന്നും യാചിക്കുന്നു. ആമ്മേൻ🙏🏽🙏🙏🏽🙏🌹💐🍇🌺🌹🌹🌹🙏🏽🙏🌹🌹🌹

  • @bindhup2394
    @bindhup2394 Місяць тому +3

    അമ്മേ മാതാവേ എന്റെ മകനെ പരീക്ഷക്ക് വിജയം ലഭിക്കാന്‍ പ്രവര്‍ത്തിക്കണമെന്ന് അപേക്ഷിക്കുന്നു അമീന്‍ എന്റെ മകള്‍ക്ക് ഒരു ജോലി തരണമെന്ന് അപേക്ഷിക്കുന്നു അമീന്‍ എന്റെ കടബാധ്യത തീര്‍ക്കാന്‍ സഹായിക്കണമെന്നും അപേക്ഷിക്കുന്നു അമീന്‍

  • @Sofi-du6ve
    @Sofi-du6ve 3 дні тому

    അമ്മേ എന്റെ എല്ലാ പ്രശ്നങ്ങളും പരിഹരികപെടണമേ 🙏🙏🙏🙏🙏

  • @user-rf1vj1gs5y
    @user-rf1vj1gs5y 21 день тому +7

    അമ്മേ മാതാവേ ഞാൻ വല്ലാത്ത പ്രതി സന്ധിയിൽ ആണ് എന്റെ കട ബാധ്യത കാരണം എനിക്ക് ഒരു സമാധാനം ഇല്ല ഞാൻ ഒരാൾക്കു അവരുടെ വിഷമം കണ്ടിട്ടേ ലോൺ എടുത്തു കൊടുത്തു പക്ഷെ അവരെ ഇപ്പോൾ അതെ ആകുന്നില്ല എനിക്ക് ആവിശ്യത്തിന് പ്രശനം ഉണ്ട് എന്തു ചെയ്യണം എന്നെ അറിയില്ല അവർക്ക് അതെ അടക്കാൻ ഉള്ള മനസ് ഉണ്ടാകാവേണ്ടി പ്രാർത്ഥിക്കണേ എനിക്ക് വഴക്ക് ഉണ്ടാകുന്നെ വല്ലാത്ത ഒരു പേടിയാ അതിനൊന്നും ഇടയ്ക്കരുതേ അമ്മേ കാത്തോണേ amen🙏❤️❤️

  • @sajeeshpk8285
    @sajeeshpk8285 Місяць тому +5

    അമ്മേ കടങ്ങൾ അകറ്റി സമാധാനപരമായ ജീവിതം ഞങ്ങൾക്ക് തരണമേ

    • @SibiShibin
      @SibiShibin 27 днів тому

      Mathave ente kadangal matti taraname

  • @sulekhaaji4759
    @sulekhaaji4759 8 днів тому

    എന്റെ മാതാവേ എന്റെ കടങ്ങൾ തീർക്കാൻ ഒരു വഴി കാട്ടി തരണമേ 🙏🙏🙏🙏

  • @JeevanMartin-ls2ih
    @JeevanMartin-ls2ih 4 дні тому

    എൻ്റെ മക്കളായ ജീവൻ മാർട്ടിൻ,ജുവൽ മാർട്ടിൻ എന്നിവർ
    പഠിക്കാൻ പറ്റാത്ത വിധത്തിൽ
    തലവേദനയും വയറിൽ അസ്വസ്ഥത കളും അനുഭവിച്ചു കൊണ്ടിരിക്കുന്നു.
    അവർക്ക് അതിൽ നിന്നും പൂർണമായും വിടുതൽ നൽകി
    നന്നായി പഠിക്കാൻ കൃപ നൽകണമേ
    മാതാവേ.എൻ്റെ മക്കളെ ശത്രുക്കളുടെ
    ഉപദ്രവങ്ങളിൽ നിന്ന് രക്ഷിക്കണമേ.🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-zg1yr3rn5e
    @user-zg1yr3rn5e Місяць тому +4

    അമ്മേ മാതാവേ എന്റെ മോൾക്ക് നീറ്റ് എക്സാം ന് ഉയർന്ന മാർക്ക്‌ എടുത്തു പാസ്സാക്കുവാൻ പ്രാർത്ഥിക്കണം അമ്മേ 🙏🏻 എംബിബിസ് ന് പഠിക്കാൻ കിട്ടാൻ പ്രാർത്ഥിക്കണമേ 🙏🏻ഞങ്ങളെ സഹായികേണമേ അമ്മേ മാതാവേ 🙏🏻🙏🏻🙏🏻

  • @beenam1972
    @beenam1972 7 днів тому

    അമ്മ മാതാവേ മനസിന്റെ പ്രയാസങ്ങൾ എല്ലാം മാറ്റികൊടുക്കണേ 🙏🙏🙏

  • @sosammakuriakose3004
    @sosammakuriakose3004 22 дні тому

    ഉടുമ്പടി പ്രാർത്ഥനയിൽ പരിശുദ്ധ മ്മേ ക്രപാസാ ന പ്രസാധവരമാതാവേ അവിടത്തെ മധ്യസ്‍താത്തയാൽ കാത്തുകൊള്ളണമേ

  • @velayudhana.s4791
    @velayudhana.s4791 29 днів тому +1

    അമ്മ മാതാവേ എന്നെ നാണക്കേട്ടിൽ നിന്നും എന്നെ രക്ഷിക്കണമേ

  • @aryadevi2108
    @aryadevi2108 Місяць тому +1

    Amme എന്റെ എല്ലാ അസുഖവു൦ മാറ്റി തരണമേ

  • @bisminath5244
    @bisminath5244 27 днів тому +2

    അമ്മേമാതാവേ എന്നെ സങ്കടങ്ങൾ മാറ്റിത്തരണം

  • @beenam1972
    @beenam1972 7 днів тому

    അമ്മ മാതാവേ എന്റെ അമ്മച്ചിക്ക് പൂർണ ആരോഗ്യവും സൗഖ്യവും നല്ല വിശപ്പും കൊടുക്കണേ 🙏🙏🙏🙏🙏

  • @sibyjoseph9163
    @sibyjoseph9163 Місяць тому +1

    അമ്മേ മാതാവേ ഞങ്ങൾക്ക് ഭവനം നൽകി അനുഗ്രഹിക്കണമേ

  • @user-vo1po7co5o
    @user-vo1po7co5o Місяць тому +1

    അമ്മേ മാതാവേ എൻറെ മക്കളെ അനുഗ്രഹിക്കേണമേ

  • @laisabiju611
    @laisabiju611 Місяць тому +1

    Ente amme ente ashryame ente പ്രാർത്ഥന കേൾക്കണേ

  • @SalySunny-ve9tc
    @SalySunny-ve9tc 2 дні тому

    എന്റെ അമ്മേ എന്റെ കുടുംബത്തിൽ സമാധാനം ഉണ്ടാകുന്നതിനുoകടങ്ങളെല്ലാം വീട്ടികിട്ടുന്നതിൽ വേണ്ടിയും അമ്മ പ്രാർഥിക്കേണമേ...❤️ :
    :🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 20:25

  • @christinjain9897
    @christinjain9897 8 днів тому

    Amme മാതാവേ എന്റെ കുടുംബത്തെ കാത്തുപരിപാലിക്കേണമേ, മക്കൾക്ക്‌ exam ഭംഗിയായി എഴുതുതൻ കഴിയേണമേ, വീട്ടിൽ സമാധാനം നിറക്കാൻ കഴിയേണ മേ, വീട്ടാനുള്ള കടകം വീട്ടാൻ കഴിയേണമേ, വസ്തു വിൽക്കാൻ കഴിയേണമേ,

  • @Minishaji-zp4sz
    @Minishaji-zp4sz 4 дні тому

    എന്റെ പരിശുദ്ധ മാതാവേ എന്നെ അലട്ടുന്ന ഏത് രോഗമാണെങ്കിലും ആ രോഗത്തിന് എനിക്കൊരു പൂർണ പൂർണ്ണ സൗഖ്യം തരണമേ എന്റെ ബുദ്ധിമുട്ടെല്ലാം മാറ്റി തരണമേ എന്നെ അനുഗ്രഹിക്കണമേ അമ്മേ

  • @sathyjoshy8629
    @sathyjoshy8629 Місяць тому +1

    അമ്മമാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏

  • @user-tq9hi8sm5z
    @user-tq9hi8sm5z 2 дні тому

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ മകൾ ഇപ്പൊൾ ചെയ്തുകൊണ്ടിരിക്കുന്ന ഇൻ്റേൺഷിപ്പ് ലാബ് experiment correct പ്രോഡക്ട് കിട്ടാൻ വേണ്ടി അമ്മയുടെ അനുഗ്രഹം നൽകേണമേ അവളെ അലട്ടുന്ന പ്രശ്നമാണ് ആത്മവിശ്വാസം ഇല്ലാത്ത അവസ്ഥ . അമ്മേ മാതാവേ എൻ്റെ മകൾക്ക് നല്ല ആത്മവിശ്വാസം നൽകി അനുഗ്രഹിക്കുകയും അവളുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യേണമേ

  • @santhasantha9755
    @santhasantha9755 9 днів тому

    അമ്മേ മാതാവെ എനിക്ക് ഇന്ന് ഒരു അത്ഭുതം കാണിച്ചു അനുഗ്രഹിക്കണെ പരിശുദ്ധ അമ്മേ എന്നെ സഹായിക്കണെ🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @geetharaghu1023
    @geetharaghu1023 4 дні тому

    അമ്മേ ഞങ്ങളെ കടബാധ്യതയിൽ ninnum🎉കാക്കണേ മാതാവേ 🙏🙏

  • @sumakunjappan5249
    @sumakunjappan5249 Місяць тому +1

    അമ്മേ എൻ്റെ മോന് നന്നായി samsarickan anugrahickane.ആമേൻ