അമ്മ നിന്നെ രക്ഷപ്പെടുത്തും l miraculous marian miracle prayer l Kreupasanam
Вставка
- Опубліковано 23 кві 2024
- #godslove #Kreupasanam #Kreupasanamlive #Kreupasanamlivemarianshrine #frvpjosephkreupasanam
#vpjosephkreupasanam
Catholic prayer,
Christian prayer,
powerful prayer,
miraculous prayer,
prayer,
Marian,
UA-cam video,
Prayer for healing,
Prayer for financial,
Prayer for family,
Prayer for sick,
bibleverse,
motivational,
church,
faith,
financialmiracleprayer,
money miracle prayer,
Prayer for children Prayer for sick
#udampadidhyanam #Kreupasanamsakshyangal #kreupasanamprathaksheekaranprarthana #lightacandleprayerkreupasanam
#kreupasanamamma
Mother, Holy Mother, The Mother of God, please have our heartfelt gratitude for all the blessings and graces received through kreupasanam by us and our country by Mother’s most amazingly powerful intercession. Mother, Holy Mother, The Mother Of God, may the study report on your apparition, prophesies or miracles at Kalavoor, Kreupasanam Marian Retreat Centre, which occurred in the year 2004- on 7th December, 2.30.P.M. in the afternoon, may get ecclesiastical approval after having studied and examined the things that fall or relate to question of facts, evidence and above all the question of theology, so that the fact about the loving, concern and affectionate care of Blessed Mother manifested in the Kreupasanam apparition, as the protector and the defender of all those who are in unnecessary sufferings and degradation across our world, and Mother as the Queen Of The Prophets,
അമ്മേ മാതാവേ എൻ്റെ മകൾക്ക് എല്ലാ പ്രതിസന്ധികളിലും ആത്മവിശ്വാസം പകർന്നു നൽകി അനുഗ്രഹിക്കുകയും പഠനത്തിൽ മികവ് കണ്ടെത്തി അനുഗ്രഹിക്കുകയും ചെയ്യേണമേ. ഇന്നത്തെ പരീക്ഷ viva എന്നിവ അമ്മ നടത്തേണമേ
അമ്മ മാതാവേ എന്റെ makan മിലൻ മനസിന് സമാധാനം പേടി ഭയംഎന്നിവ മാറ്റിതരണം കളിക്കാനും പഠിക്കാനും തോന്നിക്കണേ അലൻ ചീത്തകൂട്ടുകാർ ദുശീലങ്ങൾ എന്നിവ മാറ്റിതരണം
എന്റെ അമ്മ മാതാവേ എന്റെ കടങ്ങൾ വീട്ടാൻ ഒരു അത്ഭുതം പ്രെവർത്തിക്കണമേ ആമേൻ 🙏🙏🙏
അമ്മ മാതാവേ എന്റെ മകളെ സാത്താന്റെ.. ശല്യത്തിൽ നിന്നും രക്ഷപ്പെടുത്തണമേ... 🙏🙏
പരിശുദ്ധഅമ്മേ ദൈവമാതാവേ ഞങ്ങളുടെ കുടുംബത്തോടൊപ്പം എന്നും കൂടെയുണ്ടാകണമേ♥️♥️♥️🙏🙏🙏🙏🙏✝️✝️✝️
കർത്താവേ എന്റെ ശരീരത്തുള്ള എല്ലാ രോഗങ്ങളും എനിക്ക് മാറ്റി തരേണമേ യേശുവേ സ്തോത്രം യേശുവേ സ്തുതി യേശുവേ നന്ദി
❤😂🎉😢 46:30
Amme ഞങ്ങളെ കുറ്റപ്പെടുത്തിയ വർക് വേണ്ടി പ്രാർത്ഥിക്കാനും ഷെമിക്കാനും കൃപ തരണമേ..എന്റെ ഭർത്താവിനെ സമർപ്പിക്കുന്നു. 🙏🙏🙏
അമ്മെ മാതാവേ എൻ്റെ മകൾക്ക് ഇന്ന് കെമിസ്ട്രി inorganic lab പരീക്ഷയും viva യും ഉണ്ട്. മകൾക്ക് ഈ വിഷയം വളരെ ബുദ്ധിമുട്ടുള്ള താണ്.അവളുടെ കഴിവിനാൽ ഒരു രതീക്ഷയും ഇല്ല. ഇന്ന് ലാബ് എക്സാം viva എന്നിവ നടക്കുമ്പോൾ അമ്മ ലാബിൽ കൂടെ ഉണ്ടാകണമെ.അമ്മേ തിരുക്കുമാരൻ വഴി മധ്യസ്ഥം പ്രാർത്ഥിച്ച് അപേക്ഷിയ്ക്കേണമേ.Viva നടത്തുന്ന സാറിനെ കൃപ കൊണ്ട് നിറക്കേണമേ
കർത്താവെ ഈ പ്രാർത്ഥന മുന്നിൽ നിറുത്തി ഞാൻ പ്രാർത്ഥിക്കുന്നു ദൈവമേ ഞാൻ പൈസ കടം കൊടുത്ത ആൾ പൈസ ഇപ്പോൾ ഫോൺ എടുകുന്നും ഇല്ല പൈസയും തരുന്നില്ല അമ്മ മാതാവേ കടം കൊടുത്ത പൈസ തിരിച്ചു കിട്ടുവാൻ അമ്മ അനുഗ്രഹിക്കേണമേ ഞാൻ അമ്മയുടെ മുൻപിൽ വന്നു സാക്ഷ്യം പറയുവാൻ അമ്മ എന്നെ അനുഗ്രഹിക്കേണമേ ആമേൻ നന്ദി 🙏🙏🙏🙏🙏
അമ്മേ മാതാവേ വിസ അടിക്കുവാൻ സഹായിക്കേണമേ ജോലി ഇല്ലാത്ത എല്ലാമക്കളെയും അനുഗ്രഹിക്കേണമേ 🙏
അമ്മേ, കൃപാസനം മാതാവേ, ഉടമ്പടി മൂലം എനിക്കു യോഗ്യതകൾ നേടി തന്ന അങ്ങയോടു ഞാൻ അപേക്ഷിക്കുന്നു. എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിത്തരണമേ. കുടുംബത്തിൽ ദൈവത്തെ വണങ്ങുവാൻ, പ്രാർത്ഥനകൾ ചൊല്ലുവാൻ സാധിക്കുന്നില്ല അമ്മേ. ഞങ്ങളുടെ പ്രശ്നത്തിൽ അമ്മ ഇടപെടണമേ. 🙏🙏🙏
🙏പരിശുദ്ധ അമ്മേ ദൈവമാതാവേ, എത്രയും പെട്ടെന്ന്
എനിക്ക് ഒരു നല്ല വരുമാന മാർഗ്ഗം ശരിയാക്കി തരേണമേ.
ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളുടെയും മേൽ കരുണ ആയിരിക്കണമേ ആമ്മേൻ 🙏
എന്നെ ഒരു മൂന്നു വർഷം ക്കു ടി ഇവിടെ ഈ കുവൈറ്റിൽ നിൽ ക്കാൻ എന്നെ അനുഗ്രഹിക്കേണമേ, അമ്മേ 🙏🙏🙏🙏🙏🌹🙏മക്കടെ കാര്യാ ങ്ങൾ ഒക്കെ നോക്കി കഴിഞ്ഞപ്പോൾ എന്റെ കയ്യിൽ കാര്യാ മായി ഒന്നുമില്ല അമ്മേ, മാറ്റി നിർത്തല്ലേ അമ്മേ 🙏🙏🙏🙏🌹🌹🌹🌹
എന്റെ മാതാവേ എന്റെ സമ്പത്തീക കഷ്ടത നീക്കി തരുവാൻ അവിടുന്നു ഇടപെടണമേ
Entay kadabadha mattitharannamay entay ammy kripa Sanam mathaway
അമ്മേ മാതാവേ എന്റെ എല്ലാ ദുഃഖങ്ങളും അങ്ങു ഏറ്റെടുത്തു പരിഹരിക്കേണമേ ആമേൻ 🙏🙏🙏🙏🙏🌹🌹🌹🌹🌹
എന്റെ ഈശോയെ എന്റെ മകനുഒരു ജോലി നൽകി അനുഗ്രഹിക്കണമേ 🙏🏻ഈശോയെ 🙏🏻🙏🏻
ഈശോയെ കെവിൻ്റെ വിവാഹം, അലൻറ് ജോലി, എൻ്റെ ജോലി എല്ലാം അങ്ങിൽ സമർപ്പിക്കുന്നു. അമ്മേ മധ്യസ്ഥം വഹിക്കണമെ.
അമ്മേ, മാതാവേ അമിത മദ്യപാനിയായ മകൻ്റെ മദ്യപാനം വിടുവിക്കണമെ സുവിശേഷത്തിന് സാക്ഷിയാക്കണമെ അമ്മേ, എന്നേയും എൻ്റെ കുടുംബത്തെയും പ്രതീക്ഷികരണത്തിൻ്റെ സാക്ഷിയാക്കി ഉയർത്തണമെ
അമ്മോ പരിശുദ്ധ മാതാവോ ഞങ്ങൾക്ക് ഒരു വീട് കിട്ടാണെ അമ്മോ മാതാവേ അനുഗ്രഹിക്കണ
എൻ്റെ അമ്മ മാതാവേ എൻ്റെ മകൾക്ക് എത്രയും പെട്ടെന്ന് നല്ല കമ്പനിയിൽ നല്ല ശമ്പളം ഉള്ള ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ എന്നോട് കരുണ കാണിക്കുന്ന മേ കൃപ ചൊരിയേണമേ ആമേൻ🙏🙏🙏
Amma മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചുതരേണമേ മാതാവേ എന്റെ കുടുംബത്തിന് സമാധാനം നൽകി അനുഗ്രഹിക്കേണമേ ആമ്മേൻ
എൻറെ അമ്മ മാതാവേ ഡിഗ്രി പഠനത്തിൽ പോയ രണ്ട് വിഷയ പെട്ടെന്ന് എഴുതി കിട്ടി നല്ല ജോലിയോടുകൂടിഎൻറെ മകൻറെ കഷ്ടതകളെല്ലാം മാറി നല്ല കാലം വരുത്തണമെന്ന് apekshikunnu
അമ്മയെ സഞ്ചാരിമാതാവ് എന്റെ മകനൊരു ജോലി കൊടുത്ത് രക്ഷിക്കണേ 🙏🙏
എന്റെ കൃപാസനം പ്രഭാതവരം മാതാവേ എന്റെ അമ്മയെ എന്റെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും മാറ്റി തരണമേ എന്റെ കടബാധ്യതകൾ മാറ്റി തരണമേ എനിക്ക് നല്ലൊരു ജോലി കിട്ടണമെങ്കിൽ എനിക്ക് വിസ കിട്ടണം മാതാവേ എന്റെ സങ്കടങ്ങൾക്ക് മാറ്റി തരേണമേ
അമ്മെ മാതാവേ എൻ്റെ മകൾക്ക് അമ്മ ഏറ്റെടുത്ത് നൽകിക്കൊണ്ടിരിക്കുന്ന എല്ലാ ക്രിപകൾക്കും ഒരായിരം നന്ദി സ്തോത്രം
അമ്മ മാതാവേ ഈശോയെ എന്റെ കുഞ്ഞിന് നാളെ എഴുതുന്ന പ്രോമേട്രിക് എക്സമിനു സിമ്പിൾ ആയ question കൊടുത്ത് എക്സാം നന്നായി എഴുതി പാസ്സാകാൻ അനുഗ്രഹിക്കേണമേ ആമേൻ 🙏❤️🌹🙏❤️🌹🙏❤️🌹
അമ്മേ പരിശുദ്ധ അമ്മേ എല്ലാ തടസങ്ങളെല്ലാം നീക്കി എൻ്റെ മകനു Uk യ്ക്കു പോകാനുള്ള വിസ എത്രയും വേഗം നൽകി എൻ്റെ കുടുംബത്തെ രക്ഷിച്ചനുഗ്രഹിക്കണമേ ആമേൻ 🕯️🕯️🕯️🕯️🕯️🕯️🕯️🙏🙏🙏
അമ്മേ മാതാവേ ഞങ്ങളെ സഹായിക്കണമേ എല്ലാ തടസ്സങളും മാററി തരണമേ
അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളിൽ വിശ്വാസം വളർത്തേണമേ 🙏🙏🙏
അമ്മേ എന്റെ അമ്മേ 10ആം ക്ലാസ്സ്ലെ എല്ലാമക്കളെയും A+ നൽകി അനുഗ്രെഹിക്കണേ
മാതാതാവേ ബഹു ജോസഫ് അച്ഛനെയും മറ്റു ഫാദർ സിസ്റ്റേഴ്സ് എല്ലാവരെയും കാത്തു കൊള്ളണമേ അമ്മേ കൂടുതൽ ശക്തി കൊടുക്കണേ
അമ്മേ മാതാവേ എന്റെ ഭർത്താവിന് ജാമ്യം എത്രയും പെട്ടെന്ന് കിട്ടണമേവസ്തുവിന്റെ ജപ്തി നടപടികളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ അമ്മേ ഞങ്ങളുടെ കൂടെയാകണമേ
അമ്മേ എന്റെ എല്ലാ ആവശ്യങ്ങളിലേയ്ക്കും കുറവുകളിലേയ്ക്കും പ്രശ്നങ്ങളിലേയ്ക്കും കടന്നു വരണേ രക്ഷിക്കണേ സഹായിക്കണമേ 🙏🙏🙏
അമ്മേ മതാവേ എന്റെ സഹോദരൻ എന്റെ മാതാപിതാക്കളെ ഒരു പാട് വിഷമിപ്പിക്കുന്നു അവനു സുബോധം കൊടുക്കണേ 🙏🙏🙏😭✝️
അമ്മേ അതി അതി സ്മാർഥ്ക്കാരിയായ എന്റെ മകൾ അലീനയെ സമർപ്പിക്കുന്നു. Elimappeduthename🙏🙏🙏🙏
കൃപാസനം മാതാവേ,നിന്യയ്ക് 5 കല്യാണആലോചനകൾ വന്നട്ടുണ്ട്.അവളുടെ അമ്മ ഇന്ന് ജാതകം നോക്കാൻ പണിക്കരുടെ അടുത്ത് പോകും.എല്ലാ ജാതകങ്ങളും ചേരാതിരിക്കാൻ കരുണ ഉണ്ടാകേണമേ.ഒരു ജാതകവും ഒത്തില്ല എന്ന് പറഞ്ഞു നിന്നയാ മെസ്സേജ് അയക്കുവാൻ സഹായിക്കണമേ.കൃപാസനം അമ്മേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.
പരിശുദ്ധ അമ്മേ എന്റെ മോന് അലർജിയുടെ അസുഖത്തെ മാറ്റികൊടുക്കാൻ ഈശോയെട് പ്രാത്ഥിക്കണമേ
അമ്മേ മാതാവേ എന്റെ അമ്മയുടെ പണി കൂലി കൂട്ടി കിട്ടുവാൻ അമ്മേ അനുഗ്രഹിക്കണമേ🙏🙏
അമ്മേ മാതാവേ thadasngel മാറ്റി tharenme🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ എൻ്റെ എല്ലാ പ്രതി സന്ധികളിലും എൻ്റെ കൂടെ ഉണ്ടാകേണമെ് എൻ്റെ മോൻ്റെ മദ്യപാനം പുകവലി എന്നിവ പൂർണമായും നിർത്തി തരണേ മാതാവേ സ്വസ്തി ആമേൻ
Amme enta monta madhyapanavum lahariupayogavum nirthitharane nandhumonu oru job kittane
അമ്മ മാതാവേ എൻ്റെ മകളുടെ കൺപീലി കൊഴിഞ്ഞു പോകുന്ന അവസ്ഥയിൽ നിന്നും എൻ്റെ മകളെ സംഖ്യ പെടുതണമേ
അമ്മേ, B1എക്സാം എഴുതുമ്പോൾ മാതാവും, ഈശോയും കുടെയുണ്ടാകണേ ♥️♥️♥️♥️♥️🙏🙏🙏🙏🙏🙏🙏മകളെ അനുഗ്രഹിക്കണേ 🙏🙏
അമ്മേ എൻ്റെ ഭർത്താവിനെ എല്ലാ പൈശാചിക ശക്തികളിൽ നിന്നും സംരക്ഷിക്കണം
മാതാവേ 2024 ൽ എന്റെ മകനെ ബോട്ട് ലാസ്ക്കർ .ഡസ്റ്റ് നു ഉടനെ വിളിക്കണേ എക്സാം നീന്തൽ. എഴുത്ത് ഇവയാണ് മാതാവേ മെയ് 25 നു അകം എ ഡസ്റ്റ് നടത്തണേ വിജയിക്കാൻ അനുഗ്രഹിക്കണേ മാതാവേ😢😢😢😢😢
ഓ എൻ പരിശുദ്ധ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ എല്ലാ നിൻ കൃപ മതി എന്നു ഞാൻ വിശ്വസിക്കുന്നു 🙏 എൻ്റെ അമ്മേ കൈ വിടാതെ രക്ഷിക്കൂക 🙏🎂🌹 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ അമ്മേ ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന 🙏🙏🙏🙏🙏 Ave Ave Ave mariya 🙏 Amme sahayikkuu anugrahikku samrekshikkuu rekshikkuu amme ellavareyum kathukollename 🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ 🌹🌹🌹
അമ്മേ എന്റെയും കുടുംബത്തിലെയും എല്ലാവരുടെയും രോഗങ്ങൾ സുഖപെടുത്തണമേ,. 🙏🏼🙏🏼🙏🏼🙏🏼❤️🙏🏼🙏🏼❤️❤️🙏🏼
നാളെ ഇന്റർവ്യൂവിന് പോകുന്ന എന്റെ മകളെ അനുഗ്രഹിക്കണ മേ
അമ്മ മാതാവേ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറാൻ അനുഗ്രഹിക്കണേ
എൻറെ മാതാവേ എൻറെ കർത്താവേ എൻറെ ഭർത്താവായ പ്രവീൺ എനിക്ക് തിരിച്ചു തരണം
അമ്മേ എന്റെ മകളുടെ പഠിക്കാനുള്ള തടസം മാറ്റിത്തരാണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
39:01
😊
Ente Nala ravile avan enne വിളി ക്ക ണേ മാതാ വേ എൻ്റെ അമ്മ
മാതാവേ എന്റെ കടങ്ങൾ തീർക്കാൻ ഒരു അത്ഭുതം നടക്കണം എന്റെ ഉടമ്പടിയിൽ കൃത്യ നിഷ്ട പാലിക്കാൻ കഴിയണേ അവൻ പറഞ്ഞത് പോലെ നടക്കാൻ കഴിയണേ
അമ്മേ എന്റെ എല്ലാ പ്രേതിസന്ധി കളിൽ നിന്നും എന്നേ കര കയറ്റണമേ ആമേൻ
അമ്മേ എൻ്റെ ആകുലതകൾ എല്ലാ അമ്മയുടെ മുമ്പിൽ സമർപ്പിക്കുന്നു അമ്മയുടെ ഇഷ്ടം അതു് എന്താണോ അത് എന്നിൽ നിറവേറട്ടെ സഹായിക്കേണമ്മേ അമ്മ ഉപേക്ഷിക്കയില്ല
അമ്മേ പരിശുദ്ധ അമ്മേ എന്റെ എല്ലാ പ്രയാസങ്ങളും മാറി കിട്ടുന്നതിന് സഹായിക്കണമേ. ആമേൻ 🙏
എന്റെ മാതാവേ എന്റെ ഭർത്താവിന്റെ പനി മാറ്റി തരണമേ 🙏🏽ആമേൻ
എന്റെ ഈശോയെ എന്റെ കുടുംബത്തിൽ അങ്ങയുടെ തിരുരക്തത്തിൽ കഴുകേണമേ 🙏🙏🙏
അമ്മേ മാതാവേ എൻ്റെ മകൻ്റെ വിവാഹം പെട്ടെന്ന് നടക്കുവാൻ വേണ്ട കൃപ നൽകി അനുഗ്രഹിക്കേണമേ
എൽറ ഈ സേയേ എൽറ്റ മാതാവ് എൽറ ചാച്ചിയേ യു ഠ പൂർണ്ണമായി സുഖപ്പെടുത്തണമേ. എൻറ സ്ഥലമാറ്റം ഒന്ന് സാധിച്ചു തരേണമേ.ഔസേപ്പച്ചനേ അനുഗ്രഹിക്കേണമ നന്ദി ഈശോ
അമ്മേ എന്റെ മൂത്തമകളുടെ ഡിഗ്രി പഠനം പൂർത്തിയാക്കാൻ കൃപചൊരിയേണമേ ആമേൻ
അമ്മ മാതാവേ മാതാവേ എൻറെ ഏഴു നിയോഗങ്ങളും എനിക്ക് സാധിച്ചു തരണമേ എൻറെ എല്ലാ പ്രയാസങ്ങളും സങ്കടങ്ങളും അമ്മയുടെ മുൻപിൽ ഞാൻ സമർപ്പിക്കുന്നു എന്നെ അനുഗ്രഹിക്കണമേ❤❤❤
എന്റെ മാതാവേ എന്റെ കർത്താവേ വർഷങ്ങളായി ഞാൻ അനുഭവിക്കുന്ന നട്ടെല്ലിനെയും ഞരമ്പുകളെയും ബാധിച്ചിരിക്കുന്ന വേദനയിൽ നിന്നും എന്നേ സുഖപ്പെടുത്തി തരേണമേ 🙏🏻🙏🏻🙏🏻 എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻
അമ്മേ മാതാവേ എന്റെ ഭർത്താവിൽ നിന്നും ഞാൻ അനുഭവിക്കുന്ന മാനസ്വീകാപീഡനത്തിൽ നിന്നും എനിക്ക് വിടുതൽ തരേണമെന്ന് അപേക്ഷിക്കുന്നു
അമ്മേ മാതാവേ എന്റെ കുടുംബം മുഴുവൻ അമ്മയുടെ കാൽക്കൽ സമർപ്പിക്കുന്നു പ്രഷർ കൊളെസ്ട്രോൾ ഷുഗർ രോഗങ്ങൾ എല്ലാം മാറ്റി തന്ന് അനുഗ്രഹിക്കേണമേ
പരിശുദ്ധി അമ്മേ കൃപയും സമാധാനവും കൊടുക്കേണമേ അവന് വർക്കുകൾ വരേണമേ അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻❤
അമ്മേ മാതാവേ ങ്ങളുടെ കേസിൽ ഉടനെ തീർപ്പ് ആക്കേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹
കർത്താവേ ജിത്തു and രമ്യ അവർക്കു നല്ല ജോലി , നൽകി അനുഗ്രഹിക്കേണമേ തല മുറയെ നൽകി അനുഗ്രഹിക്കേണമേ ജിത്തു a c സിഎ പഠിക്കാൻ ബുദ്ധിയും വിവേകവും സാഹചര്യം ഒരുക്കി തരേണമേ ആമേൻ
അമ്മേ മാതാവേ എന്റെ മകനും മെക്കാനിക്കൽ എഞ്ചിനീയറിംഗ് പഠിച്ചു പഠിപ്പിനെ അനുസരിച്ച് ഒരു ജീവിത മാർഗ്ഗം ഇനിയും ആയില്ല അമ്മേ മാതാവേ
അമ്മേ kruepasana മാതാവേ എൻ്റെ മോളെ സമർപ്പിക്കുന്നു അവൾക്ക് നല്ല തീരുമാനം എടുക്കാൻ സഹായിക്കേണമേ ആമേൻ നല്ല ഭാവി ഒരുക്കി തരേണമേ ആമേൻ
എൻറെ മാതാവേ എന്നെ എന്തിനാ സങ്കടം തരുന്നത് എന്റെ വിവാഹം നടന്നിട്ടും പിരിഞ്ഞ് നിൽക്കേണ്ടി വന്നുല്ലേ എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 😢
എൻറെ കാലിലെയും തലയിലെയും clot മാറ്റി തരണമെ അമ്മേ മാതാവ് എന്നെ അനുഗ്രഹിക്കണമെ ആമ്മേൻ
അമ്മേ ഇഈ മാസം 13മുന്നേ സാമ്പത്തിക കടങ്ങൾ തീർത്തു ഒരു വീട് തന്നു അനുഗ്രഹിക്കണമേ. അമ്മയുടെ അടുത്ത് വന്നു സാഷ്യം par😃കൊളം കുടുംബം എല്ലാരും ആയി. പാപി ആണ് ഞാനും അമ്മേ മാപ്പാക്കണമേ. എൻ്റെ ജീവൻ എടുത്തോ. കാത്തു കൊള്ളണമേ ഡേറ്റ് 13.06.2024 മുന്നേ
അമ്മേ എന്റെ അമ്മേ എന്റെ എല്ല്ലാ സാമ്പത്തിക പ്രശ്നകളും തീർത്തുത്തരേണമേ ആമേൻ
പ്രവീൺ റിനു ഉപേക്ഷിച്ച് എന്നെന്നേക്കുമായി എൻറെ അടുത്ത് വരണം
എന്റെ വീടും സ്ഥലവും ജപ്തി നടക്കാതെ ഞങ്ങൾക്കു തിരിച്ചടുക്കാൻ ക്രപ തരണമേ മാതാവേ 🙏🙏🙏🙏
അമ്മേ മാതാവേ എനിക്ക് PSC വഴി ഒരു government LP UP School teacher ആകാനുള്ള ഭാഗ്യം നൽകി എന്നെ അനുഗ്രഹിക്കണേ അമ്മേ മാതാവേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ എന്റെ എല്ലാ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മാറ്റിതരണ മേ മകളുടെ ജോലി കാര്യം വേഗം ശരിയാക്കണമേ മകന്റെ പരീ ക്ഷയ്ക്ക് നല്ല വിജയം കൊടുത ആമ്മേൻ
അമ്മേ മാതാവേ എന്റെ എല്ലാ തടസ്സങ്ങളും ഒഴിഞ്ഞുപോ എനിക്ക് ആവശ്യമുള്ള സാമ്പത്തികം തരണേ
അമ്മേ മാതാവേ എൻ്റെ മകന്റെ മദ്യപാനം mattiy നല്ല ഔർ കുടുബജീവിതീവും തരേണ്ണമേ മക്കൾക്ക് വേദശ്യത്തു പോകാൻ കഴിഴാ യണമേ കടഭത്യതകൾ നീക്കിയ തരേണ്ണമേ നല്ല ജോലി ലീഭിക്കുള്ണമേ ആമ്മേൻ 🙏🙏🙏🌹
എന്റെ കൃപാസനം സഞ്ചാരി മാതാവേ എന്നെ അനുഗ്രഹിക്കണമേ ആമേൻ 🙏
അമ്മേ kruepasana മാതാവേ എൻ്റെ കൈയ്യുടെ വേദന മാറ്റി തരേണമേ ആമേൻ
എന്റെ അമ്മേ എന്റെ എല്ലാം പ്രേതിസന്ധികളിലും കുടെ ഉണ്ടാവനെ എന്റെ കുഞ്ഞിന് sslc resultvarubolfull markoduvijayikan അനുഗ്രഹിക്കണേ ആമ്മേൻ 🙏🙏🙏🙏
എന്റെ അമ്മേ ഞാൻ ഇച്ഛനും മക്കൾക്കും വേണ്ടി സമർപ്പിക്കുന്നു 🙏🙏
അമ്മേ പരിശുദ്ധ മാതാവേ എന്റെ കടം എല്ലാം നീ എടുക്കണേ അതിന് തീർപ്പ് ഒണ്ടാവണ
എന്റെ അമ്മ ഞങ്ങളുടെ കുടുംബം സമാധാനം തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ എന്റെ അമ്മ ഞങ്ങളുടെ കടം വീട്ടാൻ സഹായിക്കണമേ എന്റെ അമ്മേ ചേട്ടന് ഒരു ജേലി തന് എന്നെ അനുഗ്രഹിക്കണമേ
മാതാവേ എന്റെ കുടുംബത്തിന്റെ എല്ലാ നിയോഗങ്ങളും അങ്ങ് സാധിച്ചു തരണമേ എന്റെ മകൻ എഴുതിയ പരീക്ഷയ്ക്ക് നല്ലൊരു വിജയം കിട്ടണം ഈശോയെ നിന്നെ കൂടുതൽ ആഴപ്പെടുവാനും പരിശുദ്ധിയിൽ വളരുവാനും ഒരുക്കമേ കുടുംബത്തിലെ എല്ലാ നിയോഗങ്ങളും അങ്ങ് സാധിച്ചു തരണം
എന്റെ അമ്മ ഇന്ന് എന്നെ നീ ഒരു പാട് സഹായിച്ചു ഒരായിരം നന്ദി അത് പോലെ നാളെ എന്നെ 2000/- തന്നത് എന്നെ സഹായിക്കണമ എന്നെകൈയി വെടിയരുതെ എന്നെ സഹായിക്കണമെ
അമ്മേ മാതാവേ എന്റെ എല്ലാ മേലാഴികയും മാറ്റി തരണേ അമ്മേ 🙏🏼🙏🏼
ഉടമ്പടി എടുക്കുന്നതിന് മുന്നേ പ്രേഷിത പ്രവർത്തനം, കാരുണ്യ പ്രവർത്തികൾ ചെയ്യാനുള്ള കൃപ നൽകണേ amme😢
അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ
അമ്മേ മാതാവേ എന്റെ പ്രയാസം മാറ്റി തരണമേ എന്റെ ഭർത്താവിനു പുതി യാ ഒരു ജോലി കിട്ടണം ഒരു വീട് ഇല്ല വാടക വീട് ആണു സ്വന്തമായി വേണം ആ വാടക വീട് മേടിക്കാൻ അനുഗ്രഹിക്കണംമേ കൃപസം മാതാവേ ആമ്മേൻ
അമ്മേ മാതാവേ എൻ്റെ ഭവനം പുതുക്കി പണിയുന്നതിന് അമ്മ കൃപ നൽകിയനുഗ്രഹിച്ചു. പണി തുടങ്ങിക്കഴിഞ്ഞു.ചിലവ് കുറഞ്ഞ രീതിയിൽ ഉറപ്പും ഐശ്വര്യവും സമൃദ്ധിയും ഉള്ള ഭവനമാക്കി എത്രയും പെട്ടന്ന് തന്നെ പൂർത്തിയാക്കി നൽകുവാനുള്ള കൃപ
കോൺട്രാക്ടർ നൽകി അനുഗ്രഹക്കേണമേ
അമ്മയെ പരിശുദ്ധ അമ്മ ദൈവമായ ഇന്നത്തെ ദിവസം കാത്തോളണേ ആമേൻ
കൃപാസനം മാതാവേ ആരോഗ്യo ഉള്ള ഒരു കുഞ്ഞിനെ നൽകി അമ്മ അനുഗ്രഹിക്കണേ 🙏
അമ്മേ പരിശുദ്ധ അമ്മേ എന്റെ മകന്റെ ജോലി തടസ്സം മാറ്റിത്തരണമേ ഒരു വഴി കാട്ടി തരണേ അമ്മ മാതാവേ
അമ്മേ എന്റെ അമ്മേ (15),,, വർഷം ആയി ഞാൻ വീട്ടു ജോലി ചെയ്യുന്നു, അമ്മ കൈ പിടിച്ചു കൊണ്ടു നടത്തു ന്നാ അമ്മ യോ ടു ഞാൻ യാചിക്കുവ
ഞാൻ പഠിച്ചുകൊണ്ടിരിക്കുന്ന വിഷയം തന്നെ തുടർന്ന് പഠിച്ചു നല്ല മാർക്കോടെ full mark വാങ്ങി pass ആകാൻ കൃപ തരണമേ അമ്മേ മാതാവേ 🙏🏻🙏🏻🙏🏻ഈശോയിൽ നിന്നു എനിക്ക് ഈ അനുഗ്രഹം വാങ്ങി തരണമേ 🙏🏻🙏🏻🙏🏻🙏🏻
അമ്മേ പരിശുദ്ധ അമ്മേ എന്റെ മകനെ ദുഷ് ശീലങ്ങളിൽ നിന്നും എന്റെ മകനെ രക്ഷിക്കണമേ അമ്മേ മാതാവേ പരിശുദ്ധ അമ്മേ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ ക്രപാസനം മാതാവേ എന്റെ കടഭത്യതകൾ മാറ്റി തരണമേ
മാതാവേ
എന്റെ മകന് നിറ്റ് പരീക്ഷയിൽ വിജയിപ്പിച്ചു തരണമേ
മെയ് 5 ന് മകന് പരീക്ഷ എഴുതുമ്പോൾ അവണൂർ 700 കൂടുതൽ മാർക്ക് വാങ്ങാൻ അനുഗ്രഹിക്കണമേ
അമ്മ മാതാവേ എന്റെ കുഞ്ഞിന് പ്രോമേട്രിക് എക്സമിനു short ആയുള്ള questian മാത്രവും അറിയാവുന്നതും ആയ question നും മാത്രവും കൊടുത്തു എന്റെ കുഞ്ഞിനെ എക്സാമ്മിൽ നിന്നും പാസ്സാക്കിത്തരാണമേ. ആമേൻ 🙏❤️🌹