ഇനി നീ കടബാധ്യത കാരണം വിഷമിക്കില്ല.. സാമ്പത്തികമായി ദൈവം നിന്നെ ഉയർത്തും../Kreupasanam/Jesus prayer

Поділитися
Вставка
  • Опубліковано 16 гру 2023
  • ഇനി നീ കടബാധ്യത കാരണം വിഷമിക്കില്ല.. സാമ്പത്തികമായി ദൈവം നിന്നെ ഉയർത്തും../Kreupasanam/Jesus prayer
    #jesusprayermalayalam
    #kurbanamalayala
    #karunakondhamalayalam
    #japamalamalayalam
    #christianpraardhanamalayalam
    #studentsprayermalayalam
    #vettukadpallitrivndrum
    #palli
    #church
    #christianchurch
    #katholikkapalli
    #katholikkachurch
    #jesussong
    #mathavintealbhuthngalmalayalam
    #bible
    #mathavinodullasashyagal
    #mathavinodullanovena
    #mathavinodullamadhyasthapraardhana
    #jesusmiracle
    #Jesusmiracleprayer
    #Mathavu
    #mathavinodullapraardhana
    #jesusprayer
    #jesuswords
    #malayalamvachanam
    #biblevachanam
    #biblewords
    #biblestudy
    #biblereading
    #christianprayermalayalam
    #yesupraardhana
    #jesusmiracles
    #jesusrayermalayalam
    #Jesus
    #christianvachanangalmalayalam
    #parisudhathmavupraardhanamalayalam
    #parisudhathmavupraardhana
    #karthavintevaagdhanavachanangalmalayalam
    #karthavintevachanangal
    #nightprayermalayalam
    #JesuMiraclePrayer
    #karthavu
    #karthavintekalppanagal
    #karthavintevachanangal
    #karthavinte10kalppanagal
    #visudhakurbana
    #christmas
    #christmaskarol
    #christmassongs
    #christmasstory
    #jesusstory
    #jesussongs
    #bible
    #shalomchannel
    #prayerchannel
    #biblestudy
    #yesu
    #biblereading
    #bible
    #karthavintekalppanagal
    #biblewords
    #jesuslovesyou
    #jesussaves
    #jesussongs
    #jesusstory
    #karthavinte10kalppanagal
    #karthavintevachanangal
    #karthavintekalppanagal
    #karthavu
    #christianchurch
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #kripasanammathavupraardhan
    #velankannichurch
    #velankanni
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanam
    #kreupasanamlive
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibleclassmalayalam
    #biblepravachanammalayalam
    #biblestoriesforkids
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #kripasanamdhyanngal
    #bibequotesmalayalam
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #കൃപാഭിഷേകം
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022 2
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Divinemercychpletnovena
    #Sacredheartofjesusnovena
    #mothermarynovena a
    #Sajumathewmessage
    #Japamalafrbineeshtoday
    #Royputhursongs
    #Madhyasthapraardhana
    #Sandhyanamaskaramorthodox
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #powerfulchristianmessagemalayalam m
    #Nightprayerbeforegoingtobedmalayalam
    #Malaylamrosarytuesday
    #rosario
    #rosary
    #rosarymalayalam
    #Malayalambiblestoriesforkidspdf
    #Biblestudymalayalamgenesis
    #Eveningprayercatholicmalayalam
    #Jesuscartoonmalayalamstory
    #Jesuscartoonmalayalam

КОМЕНТАРІ • 1,1 тис.

  • @sumaelias1951
    @sumaelias1951 2 місяці тому +12

    എന്റെ ഈശോയെ എന്റെയും എല്ലാവരുടെയും കടബാധ്യതകൾ മാറ്റി അനുഗ്രഹിക്കണമേ .ആമേൻ.

  • @sobhanashajan6810
    @sobhanashajan6810 3 місяці тому +6

    കർത്താവെ കടഭര്ത്താൽ കഴിയുന്ന എല്ലാം കുടുംബത്തെയും അങ്ങയുടെ കരങ്ങളിൽ എടുക്കേണമേ 🙏🙏🙏🙏ആമേൻ

  • @leenammaaneesh8557
    @leenammaaneesh8557 2 місяці тому +9

    എന്റെ ഇശോയെ എന്റെ കടങ്ങൾ വീട്ടാൻ ഒരു വഴി നീ തന്നെ ഒരുക്കി തരേണമേ ലോൺ അടക്കാൻ വേണ്ടി എല്ലാവരോടും ചോദിച്ചു ചോദിച്ചു നാണം കെട്ടു കർത്താവെ അങ്ങ് ഇട പെടെന്ന മേ

    • @reenathomas3583
      @reenathomas3583 25 днів тому +2

      എൻ്റെ ഈശോയെ എൻ്റെ കടങ്ങൾ വിട്ടാൻ എന്നെ സഹായിക്കണെ

  • @rajendranc4766
    @rajendranc4766 6 місяців тому +41

    അമ്മ മാതാവേ ഞാൻ കടഭാരത്താൽ ആത്മഹത്യയുടെ വക്കിലാണ് അമ്മേ 50 ലക്ഷത്തോളം കടഭാരം സമാധാനമില്ല ഉറക്കമില്ല ഭയങ്കരമായ ചിന്ത അമ്മ ഒരു വഴി തുറന്ന് തരണം കൈവിടരുത് കനിയണം അമ്മേ

    • @archanaachu5678
      @archanaachu5678 5 місяців тому +5

      Enikkum

    • @rajendranc4766
      @rajendranc4766 5 місяців тому +4

      പരസ്പരം പ്രാർത്ഥനയിൽ ഓർക്കാം

    • @lawrencelawrence4354
      @lawrencelawrence4354 5 місяців тому +5

      യേശുവേ കരുണാമയനെ കടഭാരത്താൽ വിഷമിക്കുന്ന എല്ലാ വരെയും അങ്ങയുടെ സമ്പത്ത് നല്ക്കിയും അവരുടെ കണ്ണ് നിര്തുടക്കണമേ ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭👋👋👋

    • @user-el6gk5xi4b
      @user-el6gk5xi4b 3 місяці тому +4

      അമ്മേ മാതാവേ മാനസിക മായി തകർന്ന എന്നെ രക്ഷിക്കണമേ ആമേൻ

    • @KuriakosePunnamkuzhy
      @KuriakosePunnamkuzhy Місяць тому

      Amme.mathave.kadabathythagal.amma.vegathil.therthu.thannu.anugrahekka.

  • @sreedevibalan8873
    @sreedevibalan8873 6 місяців тому +27

    എന്റെ കർത്താവെ കടത്തിൽ നിന്ന് എന്നെ രക്ഷികണേ 🙏🏻🙏🏻🙏🏻🙏🏻

    • @abhiramisureshks9865
      @abhiramisureshks9865 3 місяці тому

      കർത്താവേ ഞങ്ങളെ അനുഗ്രഹിക്യണമെ.......
      കടബാ ദ്യതകൾ തീർത്തു തരണേ......

  • @Girishkumar-et5ji
    @Girishkumar-et5ji 2 місяці тому +6

    എന്റെ ഈശോയെ..... എന്റെ കടബാധ്യതകൾ മൂലം ഉറങ്ങാൻ പോലും പറ്റുന്നില്ല... കടക്കാർ വിളിച്ച് ബുദ്ധിമുട്ടിക്കുന്നു... അവരോടു സമാധാനിക്കാൻ പറയണം കർത്താവെ... ആമേൻ

  • @VinithaN-uj6vj
    @VinithaN-uj6vj 4 дні тому

    അമ്മ മാതാവേ കടങ്ങൾ മാറ്റാനുള്ള വഴി കാണിച്ചു തരേണമേ എന്റെ തെറ്റുകൾ shemikkename ഞങ്ങൾക്ക് ഒരു വീട് എന്റെ മക്കൾക്കു പഠിക്കാനുള്ള ബുദ്ധി കൊടുക്കേണമേ നാളത്തെ കുറി ചിട്ടി എനിക്ക് അടിയ്ക്കേണമേ അമ്മ മാതാവേ കനിയേണമേ 🙏🙏🙏

  • @AbrahamPG-hv6mb
    @AbrahamPG-hv6mb 2 дні тому

    കർത്താവെ എന്റെ ചെറുതും വലുതുമായ എല്ലാ സാമ്പത്തിക കടബാധ്യതകളും തീർപ്പാക്കി തരേണമേ.

  • @user-kh7nr8yl4q
    @user-kh7nr8yl4q 5 місяців тому +7

    ഞങ്ങളുടെ കട ബാധ്യത മാറാൻ ഒരു വഴി കാണിച്ചു തരേണമേ 🙏🙏🙏🙏

  • @sooryaboutique252
    @sooryaboutique252 2 місяці тому +7

    അമ്മ മാതാവേ എന്റെ കടങ്ങളിൽ നിന്നും... കൈ പിടിച്ചു ഉയർത്തണമേ... 🙏🙏🙏🙏

  • @panjusiva9755
    @panjusiva9755 6 місяців тому +36

    കർത്താവേ ഞങ്ങൾക്ക് സാമ്പത്തികം നൽകി അനുഗ്രഹിക്കണേമേ. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lizaestetic2871
    @lizaestetic2871 4 місяці тому +9

    കർത്താവെ ഞങ്ങളുടെ കടബാധ്യതാകൾ തീർത്തു തരണേമേ ആമേം. ആമേം. ആമേം 🙏🏻🙏🏻🥲

  • @Shalini-jw8ee
    @Shalini-jw8ee 6 місяців тому +44

    യേശുവേ നമ്മുടെ കടബാധ്യത മാറ്റി തരണേ. അതോടൊപ്പം കടബാധ്യതയാൽ വേദന അനുഭവിക്കുന്ന മറ്റുള്ള കുടുംബങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കുന്നു 🙏🏻

  • @gowrisanithavinod8418
    @gowrisanithavinod8418 5 місяців тому +16

    എന്റെ മനസിന്റെ ആദി മാറ്റിതരണേ തമ്പുരാനെ, കടബാധ്യത എന്നെ വല്ലാതെ അലട്ടുന്നു ഇതിൽ നിന്ന് എന്നെ കരകയറ്റണെ എന്റെ കൂടുമ്പത്തിൽ സമാധാനം നൽകേണമേ 🙏

  • @ANITHARAJU-ce4kj
    @ANITHARAJU-ce4kj Місяць тому +1

    എന്റെ കർത്താവേ എനിക്ക് 10ലക്ഷം രൂപ കടമുണ്ട് കർത്താവേ ഈകടബാധ്യതാ ഞാൻ കർത്താവിന്റെ പാ ദ ത്തിൽ സർപ്പിക്കുന്നു ആമേൻ 🙏🙏🙏🙏😭😭😭😭❤️❤️❤️❤️🌹🌹🌹🌹

  • @RadhikaRadhika-fk2tf
    @RadhikaRadhika-fk2tf 3 дні тому

    കർത്താവ് എൻ്റെ കടങ്ങൾ എല്ലാ മാറ്റി തരേണമേ നാളത്തേക്ക് കടം മേടിച്ച പൈസകൊടുക്കാൻ ഒരു വഴി കാട്ടി തരേണമേ ആമേൻ🙏🙏🙏

  • @aswathy9160
    @aswathy9160 5 місяців тому +9

    ദൈവമേ ഞങ്ങളുടെ കടം മൂലം മറ്റുള്ളവരുടെ മുന്നിൽ തലകുനിച്ചു നിൽക്കുന്ന അവസ്ഥ യാണ് അതിൽ നിന്ന് ഞങ്ങളെ രക്ഷിക്കണം ദൈവമേ

  • @jinisreekumar19
    @jinisreekumar19 6 місяців тому +8

    കർത്താവെ ഞങ്ങളുടെ കടങ്ങൾ എല്ലാം പെട്ടെന്ന് തീർക്കാൻ ഒരു അത്ഭുതം പ്രവർത്തിക്കണേ amen

  • @user-ns9cu2te5g
    @user-ns9cu2te5g 15 днів тому

    എന്റെ ഈശോ എന്റെ കടം തീർത്തു തരണമേ എന്റെ കടങ്ങൾ അവിടുത്തെ തിരുമുമ്പിൽ സമർപ്പിക്കുന്നു

  • @user-jz9bu5ks2c
    @user-jz9bu5ks2c 29 днів тому

    എന്റെ അമ്മേ മാതാവേ എൻെറ പിതാവേ എന്റെ കടബാധ്യത മാറ്റി കുടുംബത്തിൽ സമാധാനവും സന്തോഷവും തരണേ എന്റെ കടംതിരാൻ എൻെറ അമ്മേ മാതാവേ എനിക്ക് ഒരു വഴി തെളിച്ച് തരണേ ആമേൻ ഹാല്ലേലുയ്യ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ🙏🏻

  • @lathika5955
    @lathika5955 5 місяців тому +28

    👏👏👏🙏🙏🙏 കർത്താവെ ബാങ്കിലെ കടങ്ങൾ തീർക്കാൻ ഒരു വഴി തുറന്നു തരാൻ അനുഗ്രഹിക്കണം 🙏🙏🙏മാതാവേ പ്രാർത്ഥിക്കണം 🙏🙏🙏ആമേൻ 🙏🙏🙏

  • @jipsonjames6362
    @jipsonjames6362 5 місяців тому +12

    എന്റെ ഈശോയെ കട൩ാര൦ കുറയുന്നതിന് ഞങ്ങൾക്ക് ഒരു വഴി ഒരുക്കണമേ🙏🙏🙏🙏 😭😭😭😭

  • @beenabaiju2
    @beenabaiju2 5 місяців тому +10

    കർത്താവേ ഞങ്ങളുടെ കടങ്ങൾ തീരുന്നതിനുവേണ്ടി അനുഗ്രഹിക്കണേ

  • @user-ib7qt7dy4k
    @user-ib7qt7dy4k 5 місяців тому +4

    അമ്മേ മാതാവേ, എന്റെ ഭർത്താവിന്റെ കടങ്ങൾ തീർക്കാൻ ഒരു വഴി കാണിച്ചു കൊടുക്കേണണമേ 🙏

  • @shijicpcp8192
    @shijicpcp8192 5 місяців тому +16

    കർത്താവേ കടബാധ്യതകൾ എല്ലാം തീർത്തു തരണേ കാത്തുകൊള്ളേണമേ 🙏🙏🙏🙏🙏🙏🙏

    • @bindhuniya7251
      @bindhuniya7251 2 місяці тому

      Ennil ninnu kadam vangiyabarku ethrayum begam enik madaki tharanulla varyum manasum nalki anugrahikane

  • @rajanirajan9191
    @rajanirajan9191 5 місяців тому +10

    അമ്മേ പരിശുദ്ധ മാതാവേ എന്റെ കടങ്ങൾ എല്ലാം എത്രയും പെട്ടന്ന് തീരണമേ ആമേൻ 🙏🙏🙏ഈ മാസം തീർക്കാൻ അനുഗ്രഹിക്കണമേ 🙏🙏

  • @ShakundhalaShakundhala
    @ShakundhalaShakundhala 3 дні тому

    അമ്മമാതവേ എൻറെ പ്രാർത്ഥന കേൾക്കേണമേ എൻ്റെ ലോൺ അടക്കാൻ ഒരു വഴി കാണിച്ചു തരേണമകർത്താവേ ഞങ്ങളെ അനുഗ്രഹിക്കണമേ ആ വേൻ മരിയ🙏🙏🙏🙏🙏🙏

  • @user-mv1mr1ms1d
    @user-mv1mr1ms1d 5 місяців тому +12

    അമ്മേ മാതാവേ എന്റെ ചേച്ചി ഉടെയും അനുജത്തിയുടെയും കടം തിർത്തുകുടുക്കേണമേ എന്റെ മാതാവേ കൈവിടല്ലേ 🙏🙏🙏

  • @jestinmallu7246
    @jestinmallu7246 5 місяців тому +12

    കർത്താവേ ഞങ്ങളുടെ കടങ്ങൾ എല്ലാം തീർത്തു ഞങ്ങളെ അനിഗ്രഹിക്കണമേ അമ്മേ 🙏🙏🙏🙏🙏

  • @shinybaby6591
    @shinybaby6591 6 місяців тому +11

    അമ്മേ മാതാവേ തിരുകുമരനോട് ഞങ്ങൾക്കുവേണ്ടി അപേക്ഷികേണമേ ഞങ്ങളുടെ കടഭാരം തീർത്തുതരണമേ എന്റെ മകനിൽ പരിശുദ്ധാൽമാവ് പ്രേവേശിക്കണേ അവനൊരു നല്ല ജോലിതന്നാനുഗ്രഹിക്കാനേ ഒരു വഴി തുറന്നു തരേണമേ 🙏🙏🙏🙏🙏🥰

  • @geethaSasi-up2xb
    @geethaSasi-up2xb 4 дні тому

    അമ്മേ കടബാധ്യകൾ തീർത്തു തരണേ അമ്മേ ഒന്നു സമാധാനത്തോടെ ഉറങ്ങാൻ കഴിയണേ ആമേൻ❤😊

  • @leyajames7735
    @leyajames7735 12 днів тому

    അമ്മേ മാതാവേ യേശുദേവന്റ അമ്മേ എന്റെ കടഭാരത്തിൽ നിന്ന് എന്നെ രക്ഷിക്കേണമേ 🙏🙏🙏🙏

  • @GirijaKumari-dn3ul
    @GirijaKumari-dn3ul 6 місяців тому +30

    കർത്താവെ പണയം ഇരിക്കുന്ന ഗോൾഡ് എടുക്കാൻ അതിനുള്ള വഴി തുറന്നു തരണമേ കർത്താവെ അനുഗ്രഹിക്കണംമേ ആമ്മേൻ... 🙏🏽🙏🏽🙏🏽🙏🏽❤❤❤

    • @jagadampikamuraleedharan8012
      @jagadampikamuraleedharan8012 5 місяців тому +4

      കുഞ്ഞിന്റെ സർട്ടിഫിക്കറ്റുകൾ തിരിച്ച കിട്ടുവാന്നം പണയം ഈ ക്കുന്ന സ്വണ്ണ, O എടുക്കുവാനും കടം വീട്ടുവാരം എല്ലാവരേയും കർത്താവേ അനുഗ്രഹിക്കേണമേ

  • @jishnupk-dr1wo
    @jishnupk-dr1wo 6 місяців тому +10

    അമ്മേ കടബാധ്യത തീർക്കാൻ അങ്ങേ തിരുകുമരനോട് അപേക്ഷികേണമേ എന്റെ ഭവനത്തേയും ഭവന അംഗങ്ങളെയും അങ്ങേക്ക് സമർപ്പിക്കുന്നു anugrahikenamw🙏🙏🙏🙏

  • @ANITHARAJU-ce4kj
    @ANITHARAJU-ce4kj 2 місяці тому +1

    Ente karthave ente kadagal maran oru margam kanichu tharename 🙏 🙏 🙏 😢😢😢❤❤❤

  • @user-jz9bu5ks2c
    @user-jz9bu5ks2c 29 днів тому

    എൻെറ പിതാവേ എനിക്ക് കടബാധ്യത ഉള്ള പോലെ എല്ലാ വർക്കും ഉള്ള കടബാധ്യത മാറ്റി അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ ആമേൻ🙏🏻🙏🏻🙏🏻🙏🏻

  • @renukarenuka3470
    @renukarenuka3470 6 місяців тому +7

    ഇശോ ഞങ്ങളുടെ കട ബാധിത തീർത്തു തർണ്ണമേ ഇശോയ് 🙏🙏🙏🙏

  • @sujasuja8093
    @sujasuja8093 6 місяців тому +20

    ഈശോയെ എന്റെ കടഭാരം മാറ്റി തരേണമേ നാഥാ 🙏🙏

  • @ANITHARAJU-ce4kj
    @ANITHARAJU-ce4kj 2 місяці тому +1

    Karthave ente kadagalil ninuenne reshykkename 🙏 🙏 🙏 🙏 😢😢😢😢❤❤❤

  • @OmanaKuttan-mo9wx
    @OmanaKuttan-mo9wx Місяць тому

    എന്റെ യേശുവേ എന്റെ കടങ്ങൾ തീർക്കുവാൻ വേണ്ടി എന്നെ സഹായക്കണമേ എന്റെ ദുരിതങ്ങളും രോഗങ്ങളും തീർത്തു തരണമേ എനിയ്ക്കും എന്റെ കൂടുംബത്തിനു സ്വന്തം മായി ഒരു വീട് സ്ഥലവു വാങ്ങാൻ വേണ്ടി എന്റെ നാഥ എന്നെ സഹായിക്കണം എന്നെയും കൂടും ബത്തേയും കാത്തുരക്ഷയ്ക്കണമേ.ആമ്മേൻ.

  • @minishiju8689
    @minishiju8689 5 місяців тому +4

    അമ്മേ മാതാവേ എൻ്റെ കടബാധ്യത മറ്റേണമെ

  • @SoumyaJoshy-dx9du
    @SoumyaJoshy-dx9du 2 місяці тому +3

    കർത്താവേ ബാങ്കിലെ കടങ്ങളൊക്കെ തീർത്തു തരണമേ സ്ഥലംവിലിപ്പന നടത്തി തരണമേ

  • @user-qf2tf3hr9c
    @user-qf2tf3hr9c Місяць тому

    കർത്താവെ എൻ്റെ മൂത്തമകൻ്റെ കടങ്ങൾ വീട്ടി തീർക്കാനുള്ള അവസരം ഉരുക്കണമേ

  • @sindhumanesh5906
    @sindhumanesh5906 2 місяці тому +14

    കർത്താവെ എന്നെ കടത്തിൽ നിന്നും രക്ഷപെടുത്തേനേ 🙏🙏🙏🙏❤❤❤🙏🙏🙏🙏

  • @geethavs2569
    @geethavs2569 6 місяців тому +18

    അമ്മേ എന്റെ കടങ്ങൾ തീർക്കാൻ ഒരു വഴി കാണിച്ചു തരണേ അമ്മേ 😭🙏🏻

  • @user-bp5he7xu5q
    @user-bp5he7xu5q Місяць тому

    എന്റെ മകൻ ജെറിലിന്റെ ശാരാരിക അസ്വസ്ഥതകൾ മാറി കൊടുക്കണെ അമ്മേ മാതാവേ അവന്റെ മേൽ ഈശോയുടെ തിരുരക്തം തളിക്കണമെ അമ്മേ മാതാവേ

  • @user-rj8mg5sd2o
    @user-rj8mg5sd2o 27 днів тому

    കർത്താവെ എന്റെ കട ബാധ്യതയിൽ നിന്നും എന്നെ കറക്റ്റ്ണമേ എന്റെ ഒരാളുടെ ശമ്പളം കൊണ്ട് എങ്ങും എത്തുന്നില്ല എനിക്ക് ഇപ്പോൾ കിട്ടുന്ന ശമ്പളത്തിൽ നിന്നും കുറ്റി കിട്ടേണമേ ആമേൻ 🙏

  • @manjuk1867
    @manjuk1867 6 місяців тому +23

    കർത്താവേ ഞങ്ങളുടെ കടങ്ങളെല്ലാം തീർത്ത് ഞങ്ങളെ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 കർത്താവേ ഞങ്ങളെ കൈവിടല്ലേ

  • @sheemaanil2987
    @sheemaanil2987 6 місяців тому +45

    അമ്മ മാതാവേ എന്റെ കടബാത്യത മാറ്റിതരണേ ❤❤

  • @user-qe3tz6iy6u
    @user-qe3tz6iy6u 25 днів тому

    എന്റെ കർത്താവെ എന്റെ കടങ്ങൾ നിന്ന് എന്നെ രക്ഷിക്കണേ ആമേൻ

  • @ANITHARAJU-ce4kj
    @ANITHARAJU-ce4kj Місяць тому +1

    Ente mathave ente kadagal maran oru margam kanichutharename 🙏 🙏 🙏 😢😢😢❤❤❤🎉🎉🎉

  • @minijojo9619
    @minijojo9619 6 місяців тому +17

    ഈശോയെ ഞങ്ങളുടെ കടം എത്രയും പെട്ടന്നു എടുത്തു മാറ്റണമേ ജോലി ഇല്ലാതെ വിഷമിക്കുന്ന ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @user-sb3je6xm9i
    @user-sb3je6xm9i 6 місяців тому +37

    ഞങ്ങളുടെ കട ബാധ്യത എല്ലാം മാറ്റി തരണെ കർത്താവേ🙏🙏🙏

  • @rajisuresh7441
    @rajisuresh7441 25 днів тому

    എന്റെ കൃപാസനമാതാവേ എന്റെ കടങ്ങൾ തീർത്തു തരേണമേ 🙏🙏🙏🥰🥰🥰🌹🌹🌹

  • @user-cx3tf9qm8g
    @user-cx3tf9qm8g 10 днів тому

    മാതാവേ. എന്നെ ലോണി ൽ നിന്നും മാറ്റി നിർത്തരുതേ. ആമേൻ. എനിക്കു. അതു തരണമേ ആമേൻ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vineethabiju5676
    @vineethabiju5676 6 місяців тому +17

    അമ്മേ ഞങ്ങളുടെ എല്ലാം കട ഭരവു മാറ്റി സ്വസ്ഥത യൂ സമാധാനം വു തരാം ണ മേ അമ്മേ 😭😭😭🙏🙏🙏🌹🌹🌹

  • @SindhushijiShiji-vd5tc
    @SindhushijiShiji-vd5tc 5 місяців тому +12

    അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യത വീട്ടുവാൻ വഴികാട്ടിതതരേണമേ 🕯🕯🕯🕯🙏🙏🙏🙏🙏

  • @user-pq9cq6dg4l
    @user-pq9cq6dg4l Місяць тому

    എന്റെ ഈശോയെ എന്റെ കടം എത്രയും വേഗം നീക്കി തരണമേ 🙏🙏🙏😢😢😢

  • @ushapradeep8381
    @ushapradeep8381 3 місяці тому

    ആമേൻ 🙏🏻🙏🏻അമ്മേ മാതാവേ സ്തുതി 🙏🏻♥️അമ്മേ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🏻♥️ആമേൻ 🙏🏻♥️മക്കളെ അനുഗ്രഹിക്കണേ 🙏🏻🙏🏻ആമേൻ 🙏🏻♥️അമ്മേ മാതാവേ ഞങളുടെ വീട് പണി തീർക്കാൻ സഹായിക്കണേ 🙏🏻♥️ആമേൻ 🙏🏻♥️

  • @user-vp2ro9lu5c
    @user-vp2ro9lu5c 6 місяців тому +9

    എന്റെ അമ്മ മാതാവെ എന്റെ എല്ലാ കട ബാധ്യതകൾ മാറാൻ സാമ്പത്തികം തന്ന് അനുഗ്രഹിക്കണേ ആ മേൽ

  • @lijishijulijishiju3288
    @lijishijulijishiju3288 6 місяців тому +49

    അമ്മേ മാതാവേ ഞങ്ങൾ കട ബാധ്യത കാരണം ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ് എല്ലാ കടങ്ങളും മാറ്റാൻ ഒരു മാർഗം കാണിച്ച് തരണേ ആമേൻ🙏🙏🙏🙏

    • @user-lf9iz2zd8k
      @user-lf9iz2zd8k 4 місяці тому +1

      ഞങ്ങളുടെ കടബാധ്യത കാരണം ജീവിക്കാൻ പറ്റാത്ത അവസരം എല്ലാ കടങ്ങളും മാറ്റാൻ ഒരു മാർഗം കാണിച്ചു തരണമെന്ന്

    • @usha4538
      @usha4538 2 місяці тому

      😂❤❤❤amen

  • @reenajohny5712
    @reenajohny5712 Місяць тому

    എന്റെ ഈശോയെ എന്റെ കടങ്ങൾ എല്ലാം തീർത്തു തരണമേ

  • @santhasantha9755
    @santhasantha9755 День тому

    യേശു വെ എന്റെ കടബാ ദ്ധ്യതകൾ മാറ്റാൻ ഒരു വഴി കാണിച്ചു തരണെ പരിശുദ്ധ അമ്മെ രക്ഷിക്കണെ കൈവിടല്ലെ❤❤❤❤y🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @celinacelina29
    @celinacelina29 6 місяців тому +29

    ഈശോയെ 🙏കടബാധിതകളാൽ വിഷമിക്കുന്ന എന്നെയും എല്ലാവരെയും അങ്ങയുടെകരങ്ങളിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏

  • @babuvc8299
    @babuvc8299 5 місяців тому +9

    കർത്താവേ എന്റെ ബാങ്കിലേ കടങ്ങൾ തീർത്ത് തരണമേ ഒമേ

    • @babuvc8299
      @babuvc8299 5 місяців тому

      കർത്താവേ എന്റ ബാങ്കിലേ കടങ്ങൾ വിട്ടാൻ എന്നെ അനുഗ്രഹിക്കണമേ ആമേൻ

  • @shajipa3274
    @shajipa3274 Місяць тому

    കർത്താവേ ഞങ്ങളെ കടബാധ്യതയിൽ നിന്നും സംരക്ഷിക്കേണമേ നിത്യ വൃത്തിക്ക് പോലും സാമ്പത്തികം ഇല്ലാത്ത എന്നെയും എന്റെ കുടുംബത്തെയും കടബാധ്യതകളിൽ നിന്നും സംരക്ഷിക്കേണമേ ആമേൻ ❤

  • @RajendrenSreelatha
    @RajendrenSreelatha Місяць тому

    എന്റെ അമ്മേ എന്റെ ഈശോ എന്റെ കടം തീർക്കുന്നതിനെ യൂ ളാ ഒരു വഴി ഞാൻ രാവിലെ ഊണര്ന്പോൾ തരണേ അമ്മേ

  • @user-in6jf9wl7o
    @user-in6jf9wl7o 5 місяців тому +26

    ദൈവമെ കടം കൊണ്ട് ജീവിതം നിലച്ചു പോകുന്ന അവസ്ഥയിൽ ആ യിരിക്കുന്നു...ജോലി ഇല്ലാതെ ആരും സഹായം ഇല്ലാതെ വലയുന്ന എന്റെ കുടും ബത്തോട് കരുണ ഉണകേണമേ 🙏🏻ജീവിത മാർഗം നൽകി അനുഗ്രഹിക്കേണമേ 🙏🏻

    • @jessyarouje9702
      @jessyarouje9702 3 місяці тому

      Ente eshoye ente panam. Thirichu. Kittaneme

    • @mohandas7005
      @mohandas7005 28 днів тому

      Athupole anu jangalude jeevithavum

  • @sreelathalatha1381
    @sreelathalatha1381 6 місяців тому +14

    ❤ എന്റെ എശുദേവ എന്റെ കടബാധ്യത മുഴുവനും തീർക്കു വാൻഒരൂവഴി കാണിച്ചു തരേണമേ ❤

  • @user-yk7eq7fw4k
    @user-yk7eq7fw4k 4 місяці тому

    കർത്താവേ കടബാധ്യതമൂലം കഷ്ടപ്പെടുന്ന ഞങ്ങൾക്ക് സ്ഥലകച്ചവടം ശരിയാക്കി തരേണമേ ആമ്മൻ

  • @Baby-ww9sd
    @Baby-ww9sd 2 місяці тому

    അമ്മേ മാതാവേ എന്റെ കടങ്ങൾ എല്ലാം തീർത്തു തരണമേ മാതാവേ എന്റെ കാൻസർ രോഗങ്ങളും മാറ്റി തരണമെന്ന് മാതാവേ ഈ പ്രതിസന്ധിയിൽ നിന്ന് എന്നെ രക്ഷിക്കണമേ മാതാവേ 🙏🙏🙏😰

  • @RenchP-vh8ix
    @RenchP-vh8ix 6 місяців тому +62

    ഞങ്ങളുടെ കടങ്ങൾ തീർക്കാൻ എന്തെങ്കിലും വഴി തുറന്നു തരണമെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെ🙏🙏🙏🙏🙏🙏🙏🙏

  • @user-vp2ro9lu5c
    @user-vp2ro9lu5c 6 місяців тому +15

    അമ്മ മാതാവെ ഇതുവരെയുള്ള എല്ലാ അനുഗ്രങ്ങൾക്കും കോടാനുകോടി നന്ദി

  • @ANITHARAJU-ce4kj
    @ANITHARAJU-ce4kj Місяць тому

    എന്റെ കർത്താവേ എന്റെ കടങ്ങളിൽ നിന്നെ എന്നെ രക്ഷിക്കേണമേ ആമേൻ

  • @user-yk7eq7fw4k
    @user-yk7eq7fw4k 4 місяці тому

    അമ്മേ സാമ്പത്തികം തന്ന് അനുഗ്രഹിക്കേണമേ കടബാധ്യതയിൽനിന്ന് രക്ഷിക്കണമേ ആമ്മേൻ

  • @user-vu1pd6ji6b
    @user-vu1pd6ji6b 6 місяців тому +18

    അമ്മേ പരിശുദ്ധ അമ്മേ എന്റെ കടങ്ങൾ തീർത്തു തരുവാൻ എന്നിൽ കൃപ ചൊരിയേണേ ആമ്മേൻ 😭😭😭🙏🙏🙏🙏

  • @sandrasa9026
    @sandrasa9026 6 місяців тому +116

    കർത്താവെ ഞാൻ കടഭാരം കാരണം ആകെ വിഷത്തിലാണ്... എനിക്ക് മൂന്ന് പേർക്ക് ഒരു മാസത്തിനുള്ളിൽ വാങ്ങിയ ക്യാഷും ഗോൾഡും തിരിച്ചു കൊടുക്കണം... എത്രയും വേഗം അതിനുള്ള വഴി തുറന്നു തരണമേ.... കർത്താവേ അനുഗ്രഹിക്കണേ... ആശീർവദിക്കണേ... കൃപ അരുളണമേ... ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏

    • @sindhubiju7382
      @sindhubiju7382 6 місяців тому

      ആമേൻ

    • @ValsaJoseph-mi5hn
      @ValsaJoseph-mi5hn 6 місяців тому +1

      Ante karthave ante kadagal allam attedukane.Santhoshavum samatanavum.anikum ante kudubatinum nalkename.Veedinte Perilla bank loan pettenu.tirtu taraname.Ameen

    • @AniJinu-hg7jm
      @AniJinu-hg7jm 6 місяців тому +8

      കർത്താവേ എന്റെ കടങ്ങൾ വീട്ടുവാൻ ഒരു വഴി കാണിച്ചു തരേണമേ 🙏🙏🙏🙏🙏🌹🌹🌹🌹

    • @gowrav1237
      @gowrav1237 6 місяців тому

      Prarthikkam daivam anugrahikata

    • @user-rc4xr1ut9z
      @user-rc4xr1ut9z 6 місяців тому +1

      Amen🙏😞😞

  • @jayanpa5382
    @jayanpa5382 5 місяців тому

    കർത്താവെ ഞങ്ങളുടെ കടബാധ്യതാ മാറാൻ ഞങ്ങളെ സഹായിക്കേണമേ. ഒരു വഴി തെളിച്ചു തരേണമേ

  • @user-dt3ks1qm1m
    @user-dt3ks1qm1m Місяць тому

    എന്റെ ഇശോയെ എന്റെ അപ്പ എന്റെ മാതാവേ എന്റെ അമ്മേ ഈ മാസം 30നു ഉള്ളിൽ കുറച്ചു പൈസ എങ്കിലും ബാങ്കിൽ അടച്ചു ഞങളുടെ ജപ്തി നടപടി ഒഴിവാക്കി തരണേ എന്റെ അപ്പാ എന്റെ മാതാവേ കയ്യ് വിടല്ലേ

  • @unnikuttanthottiyil8781
    @unnikuttanthottiyil8781 6 місяців тому +24

    കർത്താവേ കാത്തു കൊള്ളേണേ സാമ്പത്തികം നൽകി അനുഗ്രഹിക്കണ🙏🙏

  • @BeenaG-jn7zt
    @BeenaG-jn7zt 6 місяців тому +27

    എന്റെ ദൈവമേ എന്റെ കടഭാരം മാറ്റാണമേ ❤❤❤❤

  • @lillykuttyjoseph6696
    @lillykuttyjoseph6696 5 місяців тому

    അമ്മേ മാതാവേ ബാങ്കു ലോൺ അടച്ചു തീർക്കാൻ ഞങ്ങളോടൊപ്പം ഉണ്ടായിരിക്കണമേ സഹായിക്കണമേ ആമ്മേൻ

  • @sajithsuma3329
    @sajithsuma3329 18 днів тому

    കർത്താവെ എൻ്റെകടംങ്ങൾ
    എല്ലാം തീർത്ത്തരണേ

  • @user-dz6tc5bk6p
    @user-dz6tc5bk6p 6 місяців тому +14

    ആമേൻ കർത്താവേ ഒരു പാട് പൈസ കൊടുക്കാനുണ്ട് ഒരു പാട് വഴികളുമുണ്ട് തടസ്സങ്ങൾ നീക്കി അനുഗ്രഹിക്കണമേ❤❤❤

  • @aromaldevu2307
    @aromaldevu2307 5 місяців тому +16

    എന്റെ ഈശോനാഥാഎന്റെ 8. ലക്ഷം രൂപയുടെ കടഭാരം നിമിത്തം ഞാൻ വല്ലാത്ത മാനസികമായും ബുദ്ധിമുട്ടുകൾ അനുഭവിക്കുകയാണ് എന്റെ ഈശോനതാ എനിക്ക് ഒരു വഴി കാട്ടി തരേണമേ ആമേൻ ❤

  • @AnishM-fs6vd
    @AnishM-fs6vd 3 дні тому

    അമ്മേ മാതാവേ ഞാൻ കടഭാരത്തിൽ വലയുക്കയാണ് അമ്മേ ഒരു വഴി കാണിച്ച് തരണമേ

  • @user-qg4uw6db9r
    @user-qg4uw6db9r 5 місяців тому

    പെന്ന് മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം നിർത്തി തരണമേ എന്റെ സഹോദരനും എന്റെ മകനും ശ്വാസംമുട്ടൽ മാറ്റിതര ണമേ കൃപാസനം മാതാവേ ഞാൻ ചെയ്യുന്ന തെറ്റ് എല്ലാം വെറുത്ത് മാപ്പ് തരണമേ എനിക്കും കുടുംബത്തിലെ ആർക്കും ഒരാപത്തും വരാതെ കാത്ത് രക്ഷിക്കണേ ലോക മാതാവേ കുടെ ഉണ്ടായിരിക്കണേ മാതാവേ

  • @josmyjaison123
    @josmyjaison123 6 місяців тому +39

    അമ്മ മാതാവേ അമ്മേ ഇതു വരെ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി പറയുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻.

  • @kavithakavitha6799
    @kavithakavitha6799 6 місяців тому +22

    അമ്മ എന്റെ കടബാധിത എല്ലാം മാറ്റി തരണം 🙏🙏എന്ന കളി ആക്കിയവരുടെ മുമ്പിൽ എന്നാ ഉയർത്തണം അമ്മ 🙏🙏🙏🙏

  • @AmbiliShekar-cv2ql
    @AmbiliShekar-cv2ql 5 місяців тому

    കർത്താവെ എന്റെ കുടുംബത്തെ കട ബാധിതകളിൽ നിന്നും ഞങ്ങളെ വിടുവിക്കേണേ എന്റെ ഭർത്താവും മായി ഒന്നിച്ച് ജീവിക്കാൻ കർത്താവെ നീ ഞങ്ങളെ അനുഗ്രഹിക്കേണമേ പിതാവേ ഞങ്ങളെ കൈവിടരുതേ 🙏🙏🙏😭😭😭കർത്താവെ മകളുടെ കണ്ണിര് കണ്ട് അങ്ങ് മിണ്ടാതിരിക്കരുതേ

  • @rajeeshrajeesh4169
    @rajeeshrajeesh4169 6 місяців тому

    കർത്താവെ എന്റെ കടങ്ങൾ എല്ലാം എത്രയും വേഗം മാറ്റി തരണെ 4 പവന്റെ ഉരുപ്പടി എത്രയും പെട്ടെന്ന് എടുത്ത് കൊടുക്കാൻ കനിയണമെ

  • @MumthasShahahan-fp1cl
    @MumthasShahahan-fp1cl 6 місяців тому +23

    🙏🏻🙏🏻🙏🏻 കർത്താവേ, ഞാനൊരു സാധാരണ കുടുംബത്തെ മുസ്ലിം കുട്ടിയാണ് കർത്താവേ കർത്താവിനെ ഒത്തിരി വിശ്വാസമാണ് കർത്താവേ ഞാൻ കൊല്ലത്താണ് താമസിക്കുന്നത് എന്റെ വീട്ടിൽ എല്ലാവരെയും ഉണ്ട് രാവിലെയും വൈകിട്ടും മെഴുകുതിരി കത്തിച്ചുവച്ച് കർത്താവിനോട് സങ്കടം പറയാം എന്റെ എല്ലാ ഭാരങ്ങളും അവിടുന്ന് എടുത്തു മാറ്റണം കടവാതെ ഞാൻ അവിടുന്ന് എടുത്തു മാറ്റണമേ കർത്താവേ എന്റെ നാളത്തെ പൈസ ഇല്ലാതെ വിഷമിക്കുകയാണ് അവിടുന്ന് ഒരു മാർഗം കാണിച്ചുതരണമേ പേടിച്ച് പൈസ കൊടുക്കാ അതിനും ഒരു മാർഗം ഇല്ല , നാളെ എനിക്ക് മൂന്നു വരി പൈസ തരാനുണ്ടോ കർത്താ ഒരാളേങ്കിലും നാളെ പൈസ വിളിച്ചു തരാനുള്ള മനസ്സ് കൊടുക്കണം കർത്താവേ അത് കിട്ടിയാലേ കർത്താവേ നാളെ രാവിലെ ലോൺ അടയ്ക്കാൻ പറ്റാത്ത പേടിച്ച പൈസ കൊടുക്കാൻ പറ്റാത്ത കിടക്കാറ് മുമ്പിൽ തലകുനി കർത്താവേ തലയുയർത്തി തന്നെ ഞങ്ങൾ നടത്തി തടസ്സങ്ങളും അവിടുന്ന് മാറ്റി തരണേ കർത്താവേ ഉറങ്ങിയ ദിവസങ്ങൾ മറന്ന കർത്താവേ കിടന്നാൽ ഉറക്കം ഇല്ലാത്ത രാത്രിയാണ് കർത്താവേ എന്തുകൊണ്ടാണെന്ന് ഞങ്ങൾക്ക് അറിയത്തില്ല കർത്താവേ ഇത്രയും തടസ്സങ്ങൾ അവിടുന്ന് എടുത്തു മാറ്റണേ കർത്താവേ കർത്താവിനെ കൊണ്ട് കഴിയാത്തത് ആയിട്ട് ഒന്നും കർത്താവേ ഞങ്ങള്‍ക്ക് എന്താണ് ഈ കർത്താവേ ഞങ്ങളെ സങ്കടങ്ങൾ കേൾക്കാത്തത് എന്റെ പ്രാർത്ഥന കേൾക്കണമേ യേശുനാമത്തിൽ

    • @ousephantony2900
      @ousephantony2900 5 місяців тому

      Karthave,ellavarudeyum sankadam mattikodukkane,kuttathil njangaleyum orkane Amen

    • @naseelanaseela2669
      @naseelanaseela2669 5 місяців тому

      വിഷമിക്കണ്ട. നിങ്ങളുടെ ആഗ്രഹം നടനോ

    • @JamesAT-nq2fw
      @JamesAT-nq2fw 2 місяці тому

      😊

  • @priyageorge9401
    @priyageorge9401 6 місяців тому +11

    എന്റെ മാതാവേ ഞങ്ങളുടെ പ്രാർത്ഥന അവിടുന്ന് കേട്ട് അനുഗ്രഹിക്കണമേ കടങ്ങൾ വീട്ടാൻ ഒരു വഴി തുറന്ന് തന്ന് അനുഗ്രഹിക്കണമേ

  • @user-gl4ru3yu6i
    @user-gl4ru3yu6i 2 місяці тому

    എന്റെ കടബാധ്യതകൾ മാറ്റി തരണേ അമ്മ ഒരു വഴികാട്ടി തരണേ അമ്മ മാതാവേ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ അമ്മ മാതാവേ

  • @ANITHARAJU-ce4kj
    @ANITHARAJU-ce4kj Місяць тому

    എന്റെ പിതാവേ എന്റെ കടങ്ങൾ തീർത്തു തരേണമേ ആമേൻ 😭😭😭🙏🙏🙏

  • @ramyashijualluz
    @ramyashijualluz 6 місяців тому +7

    യേശുവേ അങ്ങ് എന്റെ കടബാധ്യതകൾ എല്ലാം തീർക്കാൻ ഒരു വഴി കാണിക്കണേ

  • @ANITHARAJU-ce4kj
    @ANITHARAJU-ce4kj Місяць тому

    എന്റെ കർത്താവെ എനിക്ക് ഈ മെയ്‌ മാസത്തിൽ രണ്ടു പേർക്കു ഗോൾഡ് പണയം എടുത്തു കൊടുക്കണം എനിക്ക് ഒരു മാർഗവും ഇല്ല ഒരു വഴി കാണിച്ചു തരേണമേ കർത്താവെ എനിക്ക് ഒരു സമാദാനവും ഇല്ല സഹായിക്കണേ അപ്പ ആമേൻ 🙏🙏🙏😭😭😭❤️❤️❤️

  • @amruthasreekumar5116
    @amruthasreekumar5116 Місяць тому

    പിതാവേ എന്റെ കടം തീർക്കാനുള്ള വഴി കാണിച്ചുതരണമേ മരണം മാത്രമേ മുന്നിലുള്ളൂ ഒരു വീടുപോലുമില്ല കനിയനെ പിതാവേ

  • @shailashaila4919
    @shailashaila4919 6 місяців тому +6

    എന്റെ പരിശുദ്ധ മാതാവേ എന്റെ കുട്ടികളുടെ കടങ്ങളും സാമ്പത്തിക പ്രതിസന്ധികളും എല്ലാം മാറ്റി എന്റെ കുട്ടികളെ അനുഗ്രഹിക്കണമെ ആമേൻ ആമേൻ ആമേൻ,.

  • @eliakunjumon5827
    @eliakunjumon5827 6 місяців тому +9

    അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പാർതഥികണണമേ