മനസ്സുരുകി ഇങ്ങനെ പ്രാർത്ഥിക്കൂ എത്ര നടക്കാത്ത കാര്യവും സാധിക്കും PRAYER 524

Поділитися
Вставка
  • Опубліковано 15 лис 2023
  • മനസ്സുരുകി ഇങ്ങനെ പ്രാർത്ഥിക്കൂ എത്ര നടക്കാത്ത കാര്യവും സാധിക്കും PRAYER 524
    #saakshyam #kreupasanamlatestvideo #kreupasanamlive #kreupasanam #kreupasanamtestimony #kripasanamathavinodullasakshyagal #kripasanamsashyagal #joseph
    fr vp joseph kreupasanam
    kreupasanam marian shrine
    kripasanam
    kreupasanam live
    കൃപഭിഷേകം
    kripasanamathavu
    kreupasanam
    kripasanam live
    mary miracle
    kreupasanam udambadi prayer in malayalam
    കൃപാസനം സാക്ഷ്യങ്ങൾ
    kripasam
    kreupasanam live today
    kripasanam candlelight prayer
    ജോസഫ് അച്ചൻ
    goodness tv live
    kripasanam sashyagal
    shalom tv live
    മരിയൻ ഉടമ്പടി
    സായാഹ്ന പ്രാർത്ഥന കൃപാസനം
    shalom tv
    മരിയൻ ഉടമ്പടി
    ജോസഫ് അച്ചൻ കൃപാസനം
    മരിയൻ ഉടമ്പടി കൃപാസനം
    കൃപാസനം മരിയൻ ഉടമ്പടി
    sashyagal
    kripasana mathavinodulla sashyagal
    krupabhishekam
    malayalamprayer
    miracleprayer
    christianprayer
    marianprayer
    joseph
    ammamathavu
    fr joseph achan
    mathavinodulla sashyagal
    anubava sashyagal
    bible quotes malayalam
    kripasana dhyanagal
    fr vp joseph
    light a candle preyar
    marian udampadi prarthana
    marian udampadi preyar
    kreupasanam marian udampadi prarthana
    kreupasanam marian udampadi preyar
    kreupasanam marian miracle
    kreupasanam morning prayer malayalam
    udambadi
    udampady
    marian udambadi prayer
    fr. v p joseph kreupasanam
    fr v p joseph kreupasanam live today
    fr daniel poovannathil latest
    goodness tv
    kripasanan
    kreupasanam prayer
    kreupasanam udambadi
    ജോസഫ് അച്ചൻ കൃപാസനം
    gloria vision
    kreupasanam latest testimony
    shekinah live

КОМЕНТАРІ • 507

  • @premaprema3051
    @premaprema3051 6 місяців тому +32

    ഞാൻ പ്രാർത്ഥിച്ച കാര്യം എനിക്ക് മാതാവ് സാധിച്ചു തന്നിട്ടുണ്ട്. ഞാൻ എന്നുംകടപ്പെട്ടിരിക്കുന്നു മാതാവേ. 🙏🙏🙏🙏

    • @divyarajesh352
      @divyarajesh352 Місяць тому +7

      Amma kadagal thagan pattunlla margam kanechuu 🙏😭😭😭😭😭😭🙏

    • @philominaj4513
      @philominaj4513 Місяць тому

      ഓ എൻ പരിശുദ്ധ അമ്മേ ആമേൻ 🙏 എൻ്റെ അമ്മേ പാപികളായ ഞങ്ങൾക്കുവേണ്ടി പ്രർത്ഥിക്കണമേ 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ 🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂

    • @prakashprakashm2801
      @prakashprakashm2801 22 дні тому

      50th@43
      ​@@divyarajesh352

  • @user-sm5sd6rp4h
    @user-sm5sd6rp4h 4 дні тому +3

    അമ്മേ മാതാവെ എന്റെ മകൾക്ക് ഒരു ജോലി ശരിയാക്കി കൊടുക്കണമ അവളെ അനുഗ്രഹിക്കണമെ

  • @user-sd4vm5mm3g
    @user-sd4vm5mm3g Місяць тому +11

    അമ്മമാതാവേ മക്ളുടെ സങ്കടങ്ങൾ കാണേ മേ അങ്ങേ തിരുക്കുമാൻ ചിന്തിയതിരുരക്കം കഴുകി വഴി തുറന്നു കൊടുക്കണമെസഹയിക്കണമെനമേൻ

  • @sreelathalatha1381
    @sreelathalatha1381 7 місяців тому +11

    ❤ എന്റെ അമ്മ മാതാവേ എൻറെ കടബാധ്യത മുഴുവനും തീർക്കു വാൻഒരൂവഴി കാണിച്ചു തരേണമേ അമ്മ മാതാവേ ❤

  • @user-xf9hh7fy4y
    @user-xf9hh7fy4y 3 години тому

    അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വേണ്ടിയും പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വെയ്റ്റ് വയ്കെണമേ നെഞ്ച് കൂട്കെട്ടിയത് മാറെണമേ മൂത്രത്തിൽ ഇൻഫഷൻമാറണമേ ഞങ്ങളെ കൈയ്യ് വിടല്ലെ കാത് രക്ഷികെണമേ ആമേൻ മരിയ

  • @suryavenu2279
    @suryavenu2279 Місяць тому +6

    എന്റെ അമ്മേ മാതാവേ 16 വർഷമായി വാടകയ്ക്ക് താമസിക്കുന്നു. എനിക്ക് സ്വന്തമായി ഇത്തിരി സ്ഥലം വാങ്ങി വീട്ടു വയ്ക്കാനും ഉള്ള അനുഗ്രഹം തരണേ . മാതാവേ .......

  • @user-xf9hh7fy4y
    @user-xf9hh7fy4y 3 години тому

    എന്റെ പേര് സൂര്യയാണ് എന്റെ വീട് മൈലച്ചൽആണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വേണ്ടിയും പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വെയ്റ്റ് വയ്കെണമേ നെഞ്ച് കൂട്കെട്ടിയത് മാറെണമേ മൂത്രത്തിൽ ഇൻഫഷൻമാറണമേ ഞങ്ങളെ കൈയ്യ് വിടല്ലെ കാത് രക്ഷികെണമേ ആമേൻ

  • @RejaniSuresh-cw5rk
    @RejaniSuresh-cw5rk 7 місяців тому +7

    കൃപാസനം മാതാവേ എന്റെ കൂടെ കാണണേ എന്നും എപ്പോളും എന്റെ സങ്കടങ്ങളിൽ ഒരു ആശ്വാസം ആയി എപ്പോളും അമ്മ കൂടെ കാണണേ

  • @user-xf9hh7fy4y
    @user-xf9hh7fy4y 3 години тому

    എന്റെ യേശു അപ്പാ എൻ്റെ സഞ്ചാരി മാതാവേ എൻ്റെ കൃപാസനമാതാവേ എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ

  • @user-xf9hh7fy4y
    @user-xf9hh7fy4y 3 години тому

    എന്റെ പേര് സൂര്യയാണ് എന്റെ വീട് മൈലച്ചൽആണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ അങ്ങയുടെ അൾത്താരയിൽ വന്ന് സാക്ഷ്യം പറയാൻ വേണ്ടിയും അങ്ങയുടെ സാക്ഷിയായി ജീവിക്കുവാനും ഒരത്ഭുതം പ്രവർത്തികെണമേ ആമേൻ മരിയ എൻ്റെ കണ്ണുനീർ കാണുന്നിലെ എൻ്റെ കുഞ്ഞിന്റെ സങ്കടം കാണുന്നില്ലെ എന്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ

  • @christildababy7068
    @christildababy7068 26 днів тому +3

    അമ്മേ കരുണ തോന്നി എനിക്ക് കിട്ടാനുള്ള പൈസ തരാൻ അവർക്ക് തോന്നണമേ ഈ മാസം 30 ന് മുൻപ് എല്ലാവരും പൈസ തരാൻ അവർക്ക് കഴിയണമേ അമ്മേ അനുഗ്രഹിക്കേണമേ ആമേൻ ആമേൻ ആമേൻ 🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @soumyarani5433
    @soumyarani5433 7 місяців тому +18

    Ente mathave orupad നന്ദി ഉണ്ട് ente വീട് ജപ്തിയിൽ നിന്നും ഒഴിവായി എന്റെ സഹോദരിക്ക് അതടക്കാനുള്ള വഴി മാതാവ് കാണിച്ചു കൊടുത്തു പിന്നെ എന്റെ മോൾക്ക്‌ examinu നല്ല മാർക്ക് വാങ്ങാനും സാധിച്ചു ithu രണ്ടും സാധിച്ചത് അമ്മയുടെ തിരുമുൻപിൽ വരാൻ സാധിച്ചതുകൊണ്ടാണ് അമ്മമാതാവ് എനിക്ക് പെട്ടെന്ന് പോകാൻ വേണ്ടി വിസയും ടിക്കറ്റും തന്നു അനുഗ്രഹിക്കേണമേ ആമേൻ 🙏

    • @tissaarun6486
      @tissaarun6486 7 місяців тому

      Please pray for our visa extension to all our family

    • @ambilym3647
      @ambilym3647 7 місяців тому

      😊😊😊😊😊

    • @sumashekarsumamenon8600
      @sumashekarsumamenon8600 7 місяців тому

      Amme ente ponnu mone kaathu kollenamee.. Ammennn

    • @valsammau
      @valsammau 7 місяців тому

      Amme
      Anugrahikkaname🎉

    • @valsammau
      @valsammau 7 місяців тому

      Amme
      Anuhrahikkansme

  • @sukanyachandran8597
    @sukanyachandran8597 Місяць тому +3

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ പുതിയ ഒരു ദിവസം തന്നതിന് ഒരായിരം നന്ദി, ഇന്നത്തെ ദിവസം സന്തോഷവും സമാദാനവും നിറഞ്ഞത് ആകണമേ, സജിക്ക് കടയിൽ വർക്ക്‌ ഉണ്ടാകണമെ, അവന്റെ വരുമാനം വർധിപ്പിക്കണമേ കൊടുക്കാനുള്ളവർക്ക് പൈസ വേഗം കൊടുക്കാൻ സാധിക്കണമേ അനുഗ്രഹിക്കണമേ amen

  • @user-dz6tc5bk6p
    @user-dz6tc5bk6p 7 місяців тому +7

    ആമേൻ അമ്മേ മാതാവേ തിങ്കൾ ഒരിക്കൽക്കൂടി കൃപാസനത്തിൽ വരുന്നു എല്ലാ തടസ്സ് ങ്ങളും വേദനകളും മാറ്റി അനുഗ്രഹിക്കണമേ❤❤❤

  • @philominaj4513
    @philominaj4513 22 дні тому +2

    ഓ എൻ പരിശുദ്ധ അമ്മേ കരുണ കാണിക്കുകയും രക്ഷിക്കുകയും ചെയ്യേണമേ 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏 എൻ്റെ അമ്മേ അനുഗ്രഹിക്കുക എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏🙏🙏🙏🙏

  • @JalajaP-lm5sq
    @JalajaP-lm5sq 5 днів тому

    ശരത്തിന്റെ ക്യാൻസർ ജൂലൈ ഒന്നാം തിയതി മാറ്റി കൊടുക്കേണമേ അമ്മേ കൃപാസനം അമ്മേ ഈശോയെ അനുഗ്രഹിക്കണെ ഈ കുടുബത്തെ കൃപ ഉണ്ടാകേണമേ 🙏🏻🙏🏻🙏🏻❤❤❤❤❤ആമ്മേൻ ❤ആമ്മേൻ ❤ആമ്മേൻ ❤❤❤❤❤

  • @AcufineClinic-oe5iv
    @AcufineClinic-oe5iv Місяць тому +3

    അമ്മേ മാതാവേ ഒരു ദൈവപൈതലിനെ അമ്മയുടെ മാധ്യസ്ഥ പ്രാർത്ഥനയിൽ അങ്ങയുടെ പുത്രൻ അത്ഭുതം എന്റെയും എന്റെ ഭർത്താവിന്റെ മേലും പ്രവർത്തികേണമേ എല്ലാവരും ഞങ്ങളെ കുട്ടികളില്ല എന്നതിനാൽ ഞങ്ങളെ കളിയാക്കുന്നവരുടെ കണ്ണിലും മനസിലും ഞങ്ങള്ക്ക് ഒരു പ്പൈതലിനെ തന്നു അത്ഭുതം പ്രവർത്തിച്ചു എല്ലാവരെയും കാണിച്ചു കൊടുകേണമേ താഴ്മായി പ്രാർത്ഥിക്കുന്നു ആമേൻ ആമേൻ ആമേൻ 🙏🙏🙏🥰🥰🥰🌹🌹🌹❤❤❤

  • @Rachelmathew-vc6it
    @Rachelmathew-vc6it 7 місяців тому +6

    അമ്മേ മാതാവേ ഞങൾ ആകെ സങ്കടത്തിൽ ആകുന്നു.അടുത്ത് തന്നെ കൊടുത്ത് തീർക്കേണ്ട കടങ്ങൾ ഉണ്ട്.ഒരു വഴി തുറന്ന് തരേണമേ.മക്കൾക്ക്‌ (nurse.b tec)ജോലിയെ കൊടുത്ത് അനുഗ്രഹിക്കേണമേ.സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരേണമേ
    ..അമ്മേ മാതാവേ മകന് ഡിസംബർ 30ന് മുമ്പായി ഒരു ജോലി കിട്ടുവാൻ സഹായികേണമേ.

  • @JessyJess-kb4uo
    @JessyJess-kb4uo 28 днів тому +2

    മാതാവേ അമ്മേ ക്ലിയർ ആക്കി വിസ എടുക്കാൻ കൊടുത്ത് പേപ്പർ ശരി ആക്കി തരണമേ കൈവിടരുതേ പരിശുദ്ധ അമ്മേ മനസലിയാണമേ അമ്മേ കൃപാസന അമ്മേ നാളേ തന്ന കിട്ടാൻ അപേക്ഷിക്കുന്നു അമ്മേ അമ്മേ അമ്മേ കൈവിടരുതേ 🙏🏽🙏🏽🙏🏽🙏🏽

  • @simianil1906
    @simianil1906 Місяць тому +3

    അമ്മേ എൻ്റെ ഭർത്താവിൻ്റെ മദ്യപാനം പുകവലി തുടങ്ങിയവ മാറ്റി പൂർണ്ണ മോചനം നേടി തരണമേ ആമേൻ

  • @user-lr4pp2zg6d
    @user-lr4pp2zg6d Місяць тому +2

    എന്റെ അമ്മേ മാതാവേ ശകുന്തല എന്നാ വ്യക്തിയെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അവളുടെ കാൻസർ എന്നാ രോഗത്തെ പൂർണമായും മാറ്റികൊടുക്കണമേ അമ്മേ മാതാവേ അങ്ങയുടെ കരം ശകുന്തലയുടെ മേൽ തൊട്ട് ആ രോഗം പൂർണമായി മാറ്റി കൊടുക്കണം അമ്മേ മാതാവേ. ആമേൻ

  • @greeshmaunnimol4536
    @greeshmaunnimol4536 7 місяців тому +4

    അമ്മേ മാതാവേ ഞാൻ 6 മാസം പ്രെഗ്നന്റ് ആണ് കുഞ്ഞിന് ആയുസ്സും ആരോഗ്യവും കൊടുത്തു അനുഗ്രഹിക്കേണമേ അമ്മേ ആമേൻ 🕯️🕯️🕯️🙏🙏🙏എന്റെ ഭർത്താവിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളും വിഷമതകളും നീക്കി ആളെയും അനുഗ്രഹിക്കേണമേ അമ്മേ ആമേൻ 🙏🙏🙏🙏🕯️🕯️🕯️

  • @BindhuK-uo2nl
    @BindhuK-uo2nl 27 днів тому +1

    Óഅമ്മേമാതാവേ കാത്തുകൊള്ളണമേ ആമേൻ എന്റെ മക്കളെ കാത്തു കൊള്ളണമേ മക്കളെ നേർ വഴി നടത്തി തരണമേ ആമേൻ എന്റെ സാമ്പത്തിക ബുദ്ധി മുട്ട്മാറ്റി തരണമേ കാത്തു കൊള്ളണമേ ആമേൻ

  • @aniammajoseph8101
    @aniammajoseph8101 2 дні тому

    അമ്മേ നാളെ പരീക്ഷയെഴുതുന്ന സ്നേഹയെ വിജയം നൽകി അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻

  • @celinrobert4023
    @celinrobert4023 5 днів тому

    മാതാവേ എന്റെ പലിശ കടങ്ങൾ തീർത്തുത്താരേണമേ 🙏അമ്മേ എന്റെ പാപങ്ങൾ പൊറുക്കേണമേ 🙏എന്റെ. മക്കളെ രക്ഷിക്കേണമേ ആമ്മേൻ

  • @madhukumari.b474
    @madhukumari.b474 8 днів тому

    അമ്മേ, മാതാവേ, എന്റെ കാശി മോനെ അമ്മ വേഗം തന്നെ നടത്തിക്കണേ, മോന് സംസാരിക്കാനുള്ള ശക്തി കൊടുക്കണേ.... പഠിക്കാനുള്ള ബുദ്ധിയും ശക്തിയും മോന് മാതാവ് കൊടുക്കണേ.... ആമേൻ 😢😢😢😢😢😭😭🙏🙏🙏🙏🙏❤❤❤❤❤➕

  • @user-og9qz7ux1s
    @user-og9qz7ux1s 7 днів тому

    എന്റെ മാതാവേ എന്റെ എല്ലാ kadangalum വീട്ടാൻ കഴിയണമേ 🙏ഞാൻ വെച്ചിരിക്കുന്ന പണയങ്ങൾ എല്ലാം തിരിച്ചെടുക്കുവാനും സഹായിക്കണേ അമ്മേ 🙏

  • @user-ed4vz8zo7e
    @user-ed4vz8zo7e Місяць тому +3

    എനിക്ക് കിട്ടാനുള്ള പൈസ തരൻ തരനുള്ളവരെ പ്രേരിപ്പിക്കേണമേ

  • @philominaj4513
    @philominaj4513 Місяць тому +3

    ഓ എൻ പരിശുദ്ധ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏🙏🙏🙏🙏🙏🙏🙏🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏🙏🙏🙏

  • @user-qc3up5io5c
    @user-qc3up5io5c 7 місяців тому +2

    അമ്മേ മാതാവേ എനിലുള്ള എല്ലാ അസുഖവും പൂർണമായി സൗഖ്യം നൽകി അനുഗ്രഹിക്കേണമേ 🙏🙏

  • @MayaSuku-me7ww
    @MayaSuku-me7ww Місяць тому +1

    അമ്മേ മാതാവേ എന്റര രണ്ടാമത്തെ മകൻ സുദേവ്സുകുവിന്റെ മദ്യപാനം പൂർണ്ണമായും മാറ്റിതരണ മേ എന്റെ അമ്മേ എന്റെ കടങ്ങൾ എല്ലാ o തിർത്തു തരണമേ

  • @madhukumari.b474
    @madhukumari.b474 8 днів тому

    ക്രപാസനം അമ്മേ, ഇന്ന് 9.30ക്ക് ഒരു ലോൺ അടക്കാൻ ഉണ്ട്, ആള് വരും ലോണിന്റെ പൈസ വേടിക്കാൻ, കൊടുക്കാൻ എന്റെ കൈയിൽ പൈസ ഇല്ല അമ്മേ. എനിക്ക് ഒരു മാർഗം കാണിച്ച് താ അമ്മേ. അയ്യാളുടെ മുമ്പിൽ എന്നെ മാനം കെടുത്തല്ലേ അമ്മേ.... ആമേൻ 😭😭😭😭😭😭🙏🙏🙏🙏🙏🙏❤❤❤❤❤❤➕

  • @JessyPaul-ce2hz
    @JessyPaul-ce2hz Місяць тому

    ഈശോയെ എൻ്റെ മകനെ ലഹരിയോടുള്ള ആസക്തിയിൽ നിന്നും വിടുവിക്കണമെ നിൻ്റെ തിരുരക്തക്കടലിൽ മുക്കണമേ.കഴുകണമേ. ബന്ധനാവസ്ഥയിലുള്ള എല്ലാ മക്കളേയ്യുതൊടണ മേ. ആമേൻ.🙏🙏🙏

  • @RejaniSuresh-cw5rk
    @RejaniSuresh-cw5rk 7 місяців тому +2

    എന്റെ അമ്മേ എന്നെ കളിയാക്കുന്ന അവനു അമ്മതന്നെ മറുപടി കൊടുക്കേണം എന്റെ ജീവിതം ഇല്ലാതാക്കുകയാണ് ഞങ്ങളുടെ ജീവിതത്തിൽ നിന്ന് അവനെ ഒഴിവാക്കി തരണേ.. ആമേൻ 🙏😭😭😭

  • @madhukumari.b474
    @madhukumari.b474 8 днів тому

    മാതാവേ, ഞാൻ പ്രാർത്ഥിച്ച ചില കാര്യങ്ങൾ നടക്കാൻ പോവുകയാണ്, അതിനു ഒരു തടസവും കൂടാതെ എന്റെ ഭർത്താവിന്റെ അക്കൗണ്ടിൽ പൈസ ഇന്ന് തന്നെ വരണേ മാതാവേ.... ആമേൻ 😭😭😭😭😭😭🙏🙏🙏🙏🙏❤❤❤❤❤❤➕

  • @user-rj7mu9kd5x
    @user-rj7mu9kd5x Місяць тому +2

    Ente Mathave Ente Thalavedhana Mattitharename Amen Amen Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @aparnaMol-vw2ev
    @aparnaMol-vw2ev Місяць тому

    അമ്മേ മാതാവേ എന്റെ മോന് ഗൾഫിൽ പോകാനുള്ള വിസയും ടിക്കറ്റും എത്രയും പെട്ടന്ന് ശരി ആകണമേ 🙏🙏🙏🙏🙏അതുപോലെ തന്നെ എന്റെ മകനും എനിക്കും സ്വന്തമായി ഒരു വീട് ഉണ്ടാകണമേ അമ്മ അത് എത്രയും പെട്ടന്ന് ശരി ആക്കിത്തരേണമേ എന്നെ കൈ വിടല്ലേ അമ്മേ മാതാവേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @madhukumari.b474
    @madhukumari.b474 8 днів тому

    മാതാവേ, എനിക്ക് ഒരു തടസവും കൂടാതെ ഗൾഫിൽ രാജേഷിന്റെ വീട്ടിൽ ജോലിക്ക് പോകാൻ പറ്റണെ, അതിനുള്ള പൈസ വരണേ, ഒരു തടസവും കൂടാതെ ഇന്ന് തന്നെ... ആമേൻ 🙏🙏🙏🙏🙏🙏❤❤❤❤❤➕

  • @shailafernandez2208
    @shailafernandez2208 Місяць тому +1

    എന്റെ മാതാവേ ഇപ്പോൾ ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രശ്ങ്ങൾക്കു ഒരു വഴി കാണിച്ചു തരേണമേ പാപിയായ എന്നിൽ കനിയേണമേ ആമേൻ 🙏🙏

  • @veenasumesh3553
    @veenasumesh3553 11 днів тому

    അമ്മേ മാതാവേ
    എനിക്കു കിട്ടുവാനുള്ള കാർഡ്
    എത്രയും പെട്ടെന്ന് കിട്ടുവാനായി അപേക്ഷിക്കേണമേ 🙏🙏❤️❤️

  • @Ranjisha-un8rb
    @Ranjisha-un8rb Місяць тому +1

    അമ്മേ എന്റെ പൈൽസ് വേദന മാറ്റിത്തരാണമേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിത്തരാണമേ . ഞങ്ങളുടെ വീടുപണിക്ക് തടസ്സം നിൽക്കുന്നത് മാറ്റിത്തരാണമേ

  • @madhukumari.b474
    @madhukumari.b474 8 днів тому

    മാതാവേ, എന്റെ വയറു വേദന മാറ്റി തരണേ, കാല് വേദന മാറ്റി തരണേ, വലത് കൈയുടെ തെയ്മാനം മാറ്റി തരണേ.... ആമേൻ എന്റെ വീട്ടിൽ അമ്മ ഇന്ന് വരണേ.... ആമേൻ 😭😭😭😭😭🙏🙏🙏🙏🙏🙏❤❤❤❤❤➕

  • @arya.s3714
    @arya.s3714 Місяць тому +1

    എൻ്റെ അമ്മേ എൻ്റെ മകൾക്ക് SSLC പരീക്ഷയിൽ ഉന്നതവിജയം നേടാൻ കഴിയണമെന്ന് പ്രാർത്ഥിക്കുന്നു അമ്മേ എൻ്റെ മകളുടെ കൂടെ ഉണ്ടായിരിക്കണം അമ്മേ🙏

  • @ushapradeep8381
    @ushapradeep8381 7 місяців тому +2

    ആമേൻ 🙏🏻♥️അമ്മേ മാതാവേ സ്തുതി 🙏🏻അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🏻മക്കളെ അനുഗ്രഹിക്കണേ 🙏🏻

  • @philominaj4513
    @philominaj4513 Місяць тому +2

    ഓ എൻ പരിശുദ്ധ അമ്മേ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന 🙏🙏🙏🙏🙏🙏🙏 എൻ്റെ അമ്മേ ഒരു വലിയ അൽഭുതം കാണിച്ചു തന്നു ഇ മക്കളുടെ ജീവിതം രക്ഷിക്കൂ 🙏 എൻ്റെ അമ്മേ 🙏🙏🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ ഒരു കോടി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി പരിശുദ്ധ അമ്മേ ആമേൻ ആമേൻ ആമേൻ 🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂

  • @rajisuresh7441
    @rajisuresh7441 Місяць тому

    ന്റെ മാതാവേ, ഒരു ദൈവദൂതനെ അയച്ചു ഇന്ന് എന്റെ കടങ്ങൾ തീർകേണമേ. ഇനിയും സങ്കടപെടാൻ വയ്യ. മനസ് കൈവിട്ടു പോകുന്നു. എന്നെ തള്ളി പറഞ്ഞവരെ എന്നെ ചേർത്തുപിടിക്കാൻ അവസരം തരേണമേ. എന്നെ കൊടുത്തു അവർക്കു ഉപകാരപ്പെടേണമേ. 🙏🙏🙏🌹🌹🌹😍😍😍

  • @JulaD-ko2fj
    @JulaD-ko2fj Місяць тому +1

    അമ്മേ മാതാവേ എൻ്റെ മകളുടെ വിവാഹം എത്രയും പെട്ടെന്ന് നടത്തി തരേണമേ
    എൻ്റെ കുഞ്ഞിൻ്റെ വിവാഹത്തിനുള്ള ഭയം മാറ്റി തരേണമേ.

  • @madhukumari.b474
    @madhukumari.b474 8 днів тому

    മാതാവേ, ഞാൻ എഴുതി അയക്കുന്ന എല്ലാ കാര്യങ്ങളും എന്റെ നെഞ്ച് പൊട്ടിയുള്ള വേദനയാണ് അമ്മേ, എന്റെ അമ്മ എന്റെ എല്ലാ കാര്യങ്ങളും നടത്തി തരും എന്ന് എനിക്കറിയാം, യേശു അപ്പാ.... 😭എന്നെ കൈ വെടിയല്ലേ... ആമേൻ 😭😭😭😭😭🙏🙏🙏🙏🙏🙏❤❤❤❤❤❤❤➕

  • @ashasabu4406
    @ashasabu4406 3 дні тому

    എന്റെ പ്രാത്ഥന കേൾക്കണം എന്റെ വിഷമം കൈകൊണ്ടു എന്റെ ആഗ്രഹം സാധിച്ചു തരണമേ ആമിൽ 🙏🙏🙏

  • @madhukumari.b474
    @madhukumari.b474 8 днів тому

    മാതാവേ, എന്റെ വീട്ടിൽ പട്ടിണിയാണ് അമ്മേ, എന്റെ അടുക്കളയിൽ നിറച്ചും സാധനങ്ങൾ കൊണ്ട് അമ്മ നിറക്കണേ 😭എന്റെ മക്കളേ പട്ടിണിയിൽ ഇടാൻ പറ്റത്തില്ല അമ്മേ.... ആമേൻ 😭😭😭😭😭🙏🙏🙏🙏🙏❤❤❤❤❤❤➕

  • @user-lr4pp2zg6d
    @user-lr4pp2zg6d Місяць тому

    കുടുംബത്തിൽ സമാധാനവും സന്തോഷവും തരുവാനും എന്റെ മക്കളുടെ ദുശീലങ്ങൾ മാറുവാനും എനിക്ക് ഒരു ഇൻഷുറൻസ് കിട്ടുവാനും പണയം തിരിച്ചു കിട്ടുവാനും വേണ്ടി അമ്മ മാതാവേ സഹായിക്കണമേ

  • @priyanp4176
    @priyanp4176 11 днів тому

    എന്റെ പരിശുദ്ധ അമ്മേ എന്റെ തല എനിക്ക് രോഗശാന്തി നൽകി അനുഗ്രഹിക്കുമാറാകട്ടെ

  • @user-tk8zn5hg2y
    @user-tk8zn5hg2y Місяць тому +1

    അമ്മേ മാതാവേ എന്നും സമാധാനം കിട്ടണേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @user-lr4pp2zg6d
    @user-lr4pp2zg6d Місяць тому +1

    എന്റെ അമ്മേ മാതാവേ എന്റെ ആവശ്യങ്ങൾ നടത്തി തരണമേ

  • @neethumoljohn8173
    @neethumoljohn8173 7 місяців тому

    അമ്മേ മാതാവേ ഞങ്ങളുടെ കട ബാധ്യത എത്രയും പെട്ടന്ന് കൊടുത്തു തീർക്കാൻ സാധിക്കണേ 🙏🙏🙏അമ്മേ നാളെ എന്റെ മോൾക്ക് കലോത്സവത്തിന് നല്ലതുപോലെ പെർഫോമൻസ് ചെയ്യാൻ kazhiyane🙏🙏🙏അമ്മേ എന്റെ കാത്തുകൊള്ളണമേ എന്റെ കുടുംബജീവിതം ഒരിക്കലും തകർന്നു പോകല്ലേ 🙏🙏🙏🙏🙏

  • @AnnoyedPastries-lh3yv
    @AnnoyedPastries-lh3yv 25 днів тому

    മാതാവേ ഞാൻ ലോണിന് വേണ്ടി അപേക്ഷ കൊടുത്തു പക്ഷേ എല്ലാം റെഡിയായി ചെറിയ തടസ്സം വന്നു അതുകൊണ്ട് ലോൺ കിട്ടിയില്ല മാതാവേ എനിക്ക് എത്രയും പെട്ടെന്ന് കിട്ടണം മാതാവേ മാതാവും ഈശോയും എന്നെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @beenasivadas2314
    @beenasivadas2314 7 місяців тому +1

    അമ്മേ പരിശുദ്ധ മാതാവേ 🙏❤️ അമ്മേ ഇനിയും ഞാൻ മാതാവിൻറെ അടുക്കൽ വരും എൻെറ എല്ലാ ദുരിതങ്ങളും രോഗങ്ങളും ശമിപ്പിക്കും എന്ന് വിശ്വസിക്കുന്നു അമ്മേ ദൈവമാതാവേ 🙏🙏🙏🥰🥰🥰 എല്ലാവർക്കും വേണ്ടി അമ്മ പ്രാർത്ഥിക്കണമേ 🙏🙏🙏🙏

  • @lekhaunni8382
    @lekhaunni8382 8 днів тому

    അമ്മേ പരിശുദ്ധ മാതാവേഞങ്ങളടെ കുടുംബത്തെ രക്ഷിക്കണേ

  • @lillym1711
    @lillym1711 7 місяців тому +2

    അമ്മേ മാതാവെ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു കാത്തു കൊള്ളേണമെ❤🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreejaprakash
    @sreejaprakash 7 місяців тому +1

    പരിശുദ്ധ അമ്മേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ 🙏🙏🙏 എന്റെ കുഞ്ഞിനെ നല്ല വഴികാട്ടി കൂടെ കാണാണമേ

  • @jayancyshaji2689
    @jayancyshaji2689 7 місяців тому

    .... അമ്മേ എന്റെ മകന്റെ എല്ലാ ബുദ്ധി മുണ്ടുകളുമാറി തരണമെ അവന്റെ ജോലി സിര പെടണമെമകന്റ ഭാര്യ തിരിച്ച് വന്ന് അവർ സന്തോഷത്തേടെ ജീവിക്കാൻ ഇടവരണമെ പ്രർത്ഥിക്കണമെ അമ്മ

  • @dollyrappai5511
    @dollyrappai5511 5 днів тому

    എന്റെ അമ്മേ എന്റെ ഈ ആവശ്യം സാധിച്ചു തരണേ! വിഷമിക്കുന്നു... അമ്മേ നിരാശപ്പെടുത്തരുതെ!🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-dj4pb8qu7o
    @user-dj4pb8qu7o 29 днів тому

    അമ്മേ എന്റെ തലയിലെ മുഴ മാറ്റിത്തരണമ്മേ. എന്റെ മക്കൾക്ക് അറിവും ബുദ്ധിയും മറ്റുള്ളവരോട് സംസാരിക്കുവാനുള അറിവും . വിവേചനവും തരണമ്മേ. പഠിക്കുവാനമുള്ള കഴിവ് തരണമ്മേ. എന്റെ ഭർത്താവിന്റെ കാലിന്റെ വേദനയും മാറ്റി തരണമ്മേ.

  • @vidhyas6213
    @vidhyas6213 7 місяців тому

    അമ്മേ മാതാവേ ഞാൻ അമ്മയോട്പ്രശ്നം പറയുമ്പോൾ അമ്മ കേൾക്കാൻ കരുണ കാണിക്കണേഈലോഹ ത്തിന്റെ കിഴിൽ ഉള്ള എല്ലാം ജീവജാല തെ കാത്തു കൊള്ളണമേ സപത്യമായി പുറകോട്ട് നിൽക്കുന്ന എല്ലാവരെ യും കാത്തുകൊള്ളണമേ എന്റെ അമ്മേ

  • @sujack6964
    @sujack6964 9 днів тому

    അമ്മേ മാതാവേ ചെറി സുജയെ ജീവന് തുല്യം സ്നേഹിച്ചു സ്വന്തം ആക്കി ജീവിക്കണേ. ചെറിയുടെ ചിന്തയിലും മനസ്സിലും സുജ മാത്രം സയിരിക്കണേ. കടങ്ങൾ തീർത്തു തരേണ. ചെറിയുടെ അസുഖം ബ്ലോക്കിന്റ വേദന വയറു വേദന മാറ്റി തരേണ. നല്ല വർക്ക്‌ ചെ റിക്കു കിട്ടണേ. മോൾ നല്ല മോളായി വളരേണ്

  • @lekhaunni8382
    @lekhaunni8382 11 днів тому

    മാതാവേ എന്റെ കുടുംബത്തെ രക്ഷിതന്നേ. ഇന്ന് ഞാൻ നേരിടുന്ന പ്രശ്നങ്ങൾക്ക് മുന്നിൽ നിന്ന് പ്രവർത്തിക്കണേ

  • @alandavid1315
    @alandavid1315 Місяць тому +1

    അമ്മേ ക്യപാസന പ്രസാദവര മാതാവേ എൻ്റെ പ്രാർത്ഥന കേൾക്കേണമേ കൈവിടല്ലേ എൻ്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരേണമേ മാതാവേ എൻ്റെ പ്രാർത്ഥന കേൾക്കേണമേ 🙏 പരിശുദ്ധ ദൈവമാതാവേ അവിടുത്തെ തിരു കുമാരനോട് എനിക്ക് വേണ്ടി മഥ്യസ്ഥം യാചിക്കണമേ 🙏 പരിശുദ്ധ ദൈവമാതാവേ എൻ്റെ മകൾ ഓഇറ്റി പരീക്ഷ ഇപ്രാവശ്യവും പാസായില്ല അമ്മേ കണ്ണ് നീരോട് അമ്മയോട് ഞാൻ യാചിച്ചു കൊള്ളുന്നു മാതാവേ പരിശുദ്ധ ദൈവമാതാവേ എൻ്റെ അപേക്ഷ കേൾക്കണമേ എനിക്ക് ഞാൻ അപേക്ഷിച്ച ലോൺ തടസ്സം മാറി കിട്ടേണ്ട മാതാവേ കൈവിടില്ല എൻ്റെ മുന്നിൽ വേറേ വഴിയില്ല ഈ കടഭാ രംഗങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ഒരു വഴി തെളി ക്കണമേ😢❤ മാതാവേ ഇന്ന് ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരേണമേ മാതാവേ അവിടുത്തെ മുൻപിൽ അല്ലാതെ ആരുടെ മുന്നിലും എൻ്റെ തലകുനിച്ചു നിൽക്കാൻ എനിക്ക് ഇടവരല്ലെ 😢 അവിടുത്തെ തിരുകുമാരനോട് ഒരുപ്രാവശ്യം കൂടി എനിക്ക് മദ്ധ്യസ്ഥം യാചിച്ചു കൊള്ളുന്നു മാതാവേ പരിശുദ്ധ ദൈവമാതാവേ എൻ്റെ അപേക്ഷ കേൾക്കണമേ അമ്മയുടെ തിരുമുൻപിൽ സമർപ്പിച്ച ആവശ്യം എനിക്ക് സാധിച്ചു തരണമേ 🙏🌹 ആമേൻ

  • @Anliya104
    @Anliya104 Місяць тому

    അമ്മേ എനിക്ക് എത്രയും പെട്ടന്ന് വിദേശത്ത് പോകാനുള്ള വിസിറ്റിംഗ് വിസ പാസ്സ് ആക്കി തരണേ അമ്മേ ആമേൻ 🙏🙏🙏🙏🙏🙏

  • @yohannanvarghese4446
    @yohannanvarghese4446 4 дні тому

    അമ്മേ മാതാവേ എൻറെ ബയോസീൻ റിപ്പോർട്ട് നെകറ്റീവ് അക്കിതരുമാരകണം

  • @shainymanoj9553
    @shainymanoj9553 25 днів тому

    മാതാവേ ഞാൻ അപേക്ഷിച്ച എന്റെ കടബാധ്യത ഈ മാസം അമ്മ തീർത്തു തരണേ അല്ല എങ്കിൽ മരണം അല്ലാതെ മറ്റൊരു മാർഗവും ഇല്ല മാതാവേ എന്നെ കൈവിടല്ലേ 🙏🙏🙏🙏🙏🙏🙏🙏🙏🙏എനിക്ക് വേണ്ടി പ്രാർത്ഥനാ സഹായം ഞാൻ ആവശ്യപ്പെടുന്നു 🙏🙏🙏🙏🙏🙏🙏🙏🙏

  • @unnimol1995
    @unnimol1995 7 місяців тому +1

    അമ്മേ മാതാവേ കടബാതയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ അമ്മ എല്ലാം പ്രയാസങ്ങൾ കാണുന്നുണ്ടല്ലോ അമ്മ ഞങ്ങളെ സഹായിക്കണമേ ആമീൻ 🙏🙏🙏🙏

  • @ChrisChristeena
    @ChrisChristeena Місяць тому +1

    ഞാൻ പ്രാർത്ഥിച്ച കാര്യങ്ങൾ മാതാവേ എനിക്ക് നടത്തി തന്നിട്ടുണ്ട് മാതാവിനോട് ഞാൻ കടപ്പെട്ടിരിക്കുന്നു🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ThrisyammaKX
    @ThrisyammaKX 7 місяців тому

    അമ്മ മാതാവേ യുദ്ധങ്ങൾ കേട്ടുമടുത്തു ഇസ്രായേൽമക്കളെ നിന്റെ തിരുക്കുമാര േനാട്ട് പറഞ്ഞു കാത്തു കൊള്ളണമേ. ആമ്മേൻ അപ്പാ അപ് ന്റെ നാടാണ് എന്ന് ഓർക്കണമേ.

  • @KunjuMol-mi1ee
    @KunjuMol-mi1ee Місяць тому

    മാതവെ എന്റെ കടബദ്ധ്യത തീർക്കനുള്ള മാർഗങ്ങൾ തടം ഇതെ നടത്തിതരെണമെ എന്റെ ബീസൻ സ്നല്ല രീതിയേയനിങ്ങ് നടത്തിതരെണമെ മാതവെ

  • @user-yq3gc8hb8s
    @user-yq3gc8hb8s Місяць тому

    അമ്മേ മാതാവേ എന്റെ കടങ്ങൾ വീട്ടാൻ ഒരു വഴി തെളിച്ചു തരണേ

  • @geethasuresh7911
    @geethasuresh7911 Місяць тому

    അമ്മേ മാതാവേ എന്റെ മകന്റെയും മകളുടെയും മനസിലെ വാശിയും ദേഷ്യവും ഇല്ലാതാക്കി നല്ല തെളിച്ചമുണ്ടാകണമേ 🙏🙏🙏

  • @salimachandrabose5853
    @salimachandrabose5853 7 місяців тому +1

    അമ്മേ മാതാവേ എൻ്റെ ഭർത്താവിന് ഗൾഫിൽ തന്നെ നല്ല ഒരു കമ്പനിയിൽ നല്ല സാലറി ഉള്ള ഒരു ജോലി ശരിയാക്കി തരണേ അമ്മേ എത്രയും പെട്ടെന്ന് ഗൾഫിൽ എത്തിച്ചേരാൻ സഹായിക്കണേ അമ്മെ 😭😭😭🙏🙏

  • @AbhinavAni-yz4fs
    @AbhinavAni-yz4fs 7 місяців тому

    മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണ്ണമായി മാറ്റിത്തരണമേ. അദ്ദേഹത്തെ രോഗ ദുരന്തത്തിൽ നിന്നും രക്ഷിക്കണമേ

  • @vineether7853
    @vineether7853 7 місяців тому +2

    സാമ്പത്തിക പ്രതിസന്ധികൾ മാറ്റിത്തരണെ മാതാവേ 🙏

  • @sathisajeevan2765
    @sathisajeevan2765 Місяць тому +1

    അമ്മേ എന്റെ ഭർത്താവിന്റെ കുടി മാറ്റിതരണമേ

  • @salammamathew1317
    @salammamathew1317 7 місяців тому

    മാതാവേ എന്റെ മകൻ യുകെയിൽ ഒരു വീട് അന്വേഷിക്കുന്നു. എത്രയും പെട്ടന്ന് ഒരു ഭവനം ഒരുക്കിതരണേ. കുറഞ്ഞ വാടകയിൽ എല്ലാ സൗകര്യങ്ങൾ ഉള്ള വീട് കിട്ടാൻ പരി. അമ്മയും പുത്രനും ചേർന്നു സഹായിക്കണേ. ആമേൻ

  • @renukakrishna9326
    @renukakrishna9326 4 дні тому

    എന്റെ അമ്മേ എന്റെ പ്രമോദ് എന്നെന്നേക്കുമായി എന്റെ അടുത്ത് വരാൻ എന്റെ അനുഗ്രഹിക്കേണമേ എന്റെ പ്രമോദ് എന്നെ കൂടുതൽ സ്നേഹിക്കണമേ എന്റെ പ്രമോദ് എപ്പോഴും എന്നെ ഫോൺ വിളിക്കണമെ എന്റെ അമ്മേ എന്റെ പ്രമോദിന് ഞാൻ ഇല്ലാതെ പറ്റില്ല എന്നൊരു തോന്നൽ എന്റെ പ്രമോദിന് അമ്മ മനസു കൊടുക്കണമേ എന്റെ പ്രമോദിന് എപ്പോഴും എന്റെ ചിന്ത ആയിരിക്കണമേ എന്റെ പ്രമോദ് എന്നും എന്നെ വിളിക്കണമെ എന്റെ പ്രമോദിനു എന്നോടുള്ള എല്ലാ സംശയങ്ങളും പിണക്കങ്ങളും മാറ്റി കൊടുക്കണമേ എന്റെ പ്രമോദ് അടുക്കൽ വരണമേ അമ്മേ എന്റെ ഈ അപേക്ഷ കേൾക്കണമേ

  • @lillyrajendran2739
    @lillyrajendran2739 21 день тому +1

    എന്റെ മാതാവേ തമ്പുരാന്റെ അമേ എന്റെ മകളുടെ അസുഖങ്ങൾ മാറ്റിത്ത തരുവാർതമ്പുരാനോട് അപേക്ഷിക്ക ണ മേ ആമേൻ😂

  • @rajendranc4766
    @rajendranc4766 7 місяців тому +1

    അമ്മേ മാതാവേ ഞാൻ മാനസികമായി തകർന്നു കടഭാരത്താൽ ആത്മ ഹത്യയുട വക്കിലാണ് ഒരു വഴി തുറന്ന് തരേണമേ അമ്മേ മനസമാധാനമില്ല അമ്മേ എന്റെ വേദന മാറ്റിത്തരേണമേ അമ്മേ

  • @Anandha153
    @Anandha153 7 місяців тому +1

    എന്റെ അമ്മമാതാവേ എനിക്ക് ഇന്ന് ഒരു ചിട്ടി ഉണ്ട് അത് തിരുകുമരനോട് പറഞ്ഞു അത് എനിക്ക് അത് വാങ്ങി തരണേ എന്റെ അമ്മേ വേറെ മാർഗം ഇല്ല അമ്മയ്ക്ക് എന്റെ അവസ്ഥ അറിയില്ലേ എന്നെയും ബാക്കിയുള്ളവരെയും കാത്തുരക്ഷിക്കണമേ എന്റെ അമ്മമാതാവേ 🙏🙏🙏🙏🌹🌹❤️❤️❤️

  • @reshmaraju9771
    @reshmaraju9771 7 місяців тому

    എന്റെ അമ്മ മാതാ൭വ ഞങ്ങളുടെ കുടു൦ബതി൭ന പ്രാർത്ഥനയിൽ ഉൾക്കൊള്ളിക൭ണ എനിക്ക് നല്ല ആരോഗ്യവും ബുദ്ധി യും ഉളള കുഞ്ഞി൭ന തന്ന് അനുഗ്രഹിക്കേണമേ എന്റെ മാതാ൭വ

  • @sujack6964
    @sujack6964 9 днів тому

    അമ്മേ ഹരീഷ് സുജയെ ഒഴിവാക്കി തരേണ

  • @santhachackappan4097
    @santhachackappan4097 6 місяців тому

    അമ്മേ, മാതാവേ എന്റെ മകനെ നേരായ മാർഗ്ഗത്തിലൂടെ വഴി നടത്തണമേ🙏🙏🛐

  • @sumamadhu3005
    @sumamadhu3005 7 місяців тому

    എന്റെ അമ്മ മാതാവേ എന്റെ ഭർത്താവിന്റെ ജോലി അമ്മ ശരിയാക്കണമേ അമ്മ എടപ്പെടണമെ അമ്മയോട് ഞാൻ അപേക്ഷിക്കുന്നു ആമേൻ

  • @rajalakshmiKr-ez3tf
    @rajalakshmiKr-ez3tf Місяць тому

    അമ്മേ.. എന്റെ മാതാവേ. 🥹🙏ഞങ്ങടെ വിഷമങ്ങളും.. മാറ്റി തരണമേ.. അമ്മേ.. 🥹🙏🙏കാത്തുകൊള്ളണമേ.. അമ്മേ 🥹🥹

  • @miniravi7384
    @miniravi7384 7 місяців тому +1

    എൻറെ അമ്മേ എന്റെ പരിശുദ്ധ അമ്മ എൻറെ കൃപാസനം മാതാവേ ലോകാവവസ്ഥയിൽ കഴിയുന്ന രണ്ടു പൊന്നുമക്കളെ കരങ്ങളിൽ ഏൽപ്പിക്കുന്നു ഒരു പിഞ്ചു കുഞ്ഞു പരീക്ഷ തയ്യാറായിരിക്കുന്ന വിദ്യാർത്ഥിയും മാതാവേ കരങ്ങൾ കൊണ്ട് ആ കുഞ്ഞുങ്ങളെ സുഖപ്പെടുത്തേണമേ എല്ലാം മാറി അവർക്ക് പരീക്ഷ എഴുതാൻ പോകാനുള്ള അനുഗ്രഹങ്ങളും കുഞ്ഞുമോൾക്ക് അസുഖങ്ങളും എല്ലാം മാറ്റി കൊടുക്കേണമേ എൻറെ പൊന്നു മാതാവേ അവരെ കാത്തുരക്ഷിക്കേണമേ അങ്ങയുടെ കരങ്ങൾ കൊണ്ട് അവരെ തൊട്ടു തഴുകി അവിടെ എല്ലാ വേദനകളും മാറ്റി കൊടുക്കേണമേ

  • @lekhalekha3766
    @lekhalekha3766 15 днів тому

    അമ്മേ മാതാവേ വളരെ സങ്കടത്തോടെ ഞാൻ അപേഷിക്കുന്നു എന്റെ കുഞ്ഞിന്റെ കാൽ മുട്ട് വേദന മാറ്റി തരണേ 🙏🙏🙏

  • @Kinginimolks
    @Kinginimolks 23 дні тому

    അമ്മേ മാതാവേ നല്ല മാർക്ക് കിട്ടാൻ അനുഗ്രഹിക്കേണമേ 🥹

  • @user-ts4xb6zh2d
    @user-ts4xb6zh2d 6 місяців тому

    🙏അമ്മേ എന്റെ കൈയുടെ തളർച്ച മാറ്റിത്തരണമേ എന്റെ കടങ്ങൾതീർത്ത്താരാണെമെ 🙏🙏🙏🙏

  • @MiniAbhinandhlal
    @MiniAbhinandhlal 21 день тому

    എന്റെ മാതാവേ എന്റെ കുഞ്ഞിന് അടുത്തുള്ളschool ൽ Plus one ന് അവളു വച്ച സയൻസ ഗ്രൂപ്പ് തന്നെ കിട്ടാൻ കനിയണമെ

  • @narayanannarayanan9051
    @narayanannarayanan9051 7 місяців тому

    അമ്മേ മാതാവേ എന്റെ എല്ലാ അസുഖങ്ങളും മാറി എനിക്ക് ജോലി ചെയ്യാനുള്ള ആരോഗ്യം തരണമേ ആമേൻ

  • @johnsongeorge9511
    @johnsongeorge9511 28 днів тому

    പരിശുദ്ധമാതാവേ എന്നെ അനുഗ്രഹിക്കേണമേ

  • @mollyjohn9853
    @mollyjohn9853 Місяць тому +1

    അമ്മ എന്റെ എല്ലാം അസുഖം മാറ്റി തരണമ്

  • @user-tb9nd5cv6w
    @user-tb9nd5cv6w 23 дні тому

    മാതാവേ എന്റെ പ്രശ്നങ്ങൾക്ക് പരിഹാര o തരണമേ

  • @sumaashok6512
    @sumaashok6512 28 днів тому

    എന്റെ മാതാവേ ഞാൻ പ്രാത്ഥിക്കുന്ന കാര്യങ്ങൾ സാധിച്ചു തരണേ അമ്മേ മാതാവേ 🙏🏻🙏🏻🙏🏻