നിൻറെ കണ്ണുനീരിന് ഇന്ന് അന്ത്യം വരും I Kreupasanam miraculous prayer

Поділитися
Вставка
  • Опубліковано 16 січ 2024
  • #enteamma #Kreupasanam #Kreupasanamlive #Kreupasanamlivemarianshrine #frvpjosephkreupasanam
    #vpjosephkreupasanam
    Kreupasanam marian udampadi,
    Fr vp joseph valiyaveettil Kreupasanam,
    Kreupasanam marian shrine, Kreupasanamlive,
    Kreupasanam Sakshyangal, Kreupasanam latest video, Kreupasanam shayana prarthana, Kreupasanam prakthisheekarana prarthana,
    Light a candle prayer in malayalam, Kreupasanam marian shrine,
    Jesus,
    Bibleverse,
    Catholic prayer,
    Christian prayer,
    powerful prayer,
    miraculous prayer,
    prayer,
    Marian,
    UA-cam video,
    Prayer for healing,
    Prayer for financial,
    Prayer for family,
    Prayer for sick,
    bibleverse,
    motivational,
    church,
    faith,
    financialmiracleprayer,
    money miracle prayer,
    Prayer for children Prayer for sick
    #udampadidhyanam #Kreupasanamsakshyangal #kreupasanamprathaksheekaranprarthana #lightacandleprayerkreupasanam
    Mother, Holy Mother, The Mother of God, please have our heartfelt gratitude for all the blessings and graces received through kreupasanam by us and our country by Mother’s most amazingly powerful intercession. Mother, Holy Mother, The Mother Of God, may the study report on your apparition, prophesies or miracles at Kalavoor, Kreupasanam Marian Retreat Centre, which occurred in the year 2004- on 7th December, 2.30.P.M. in the afternoon, may get ecclesiastical approval after having studied and examined the things that fall or relate to question of facts, evidence and above all the question of theology, so that the fact about the loving, concern and affectionate care of Blessed Mother manifested in the Kreupasanam apparition, as the protector and the defender of all those who are in unnecessary sufferings and degradation across our world, and Mother as the Queen Of The Prophets, The Ark of the Covenant, The Mother of Heavens and earth and The comforter of afflicted, the devotion to the Mother Mary may become in the universal catholic as including all, embracing all, concluding all so that all those in the margins of society may recognize Christ in their painful stories by witnessing to the Good News of justice and compassion so that our families may become better families, fuller families free from want, fear, disease and above all sin. Mother, Holy Mother, the Queen of Heaven and Earth, may the Holy Catholic Church dedicate the entire universe with it’s cosmic-process-to you oh Holy Mother to your Kreupasanam apparition so we pray. Holy Mother, the Mother of Rosary, in union with all the prayers of kreupasanam the intentions of this family be granted (mention the intention or the prayer request) in this blessed and joyful moment of thy apparition .Amen. 1. Credo, 7 Our Father, 7 Hail Mary
    Kreupasanam,
    Kreupasanamlive,
    Kreupasanamlivemarianshrine,
    frvpjosephkreupasanam,
    Vpjosephkreupasanam
    udampadidhyana
    kreupasanamsakshyangal,
    Prayer,
    Jesus,
    Prayer for family,
    Prayer for financial miracle,
    Kreupasanam marian shrine,
    Kreupasanam Sakshyangal,
    Udampadi,
    Kreupasanam latest video,
    Kreupasanam shayana prarthana,
    Kreupasanam prakthisheekarana prarthana,
    Light a candle prayer in malayalam,
    God's Love,
    Udampadi dhyanam,
    Light a candle prayer kreupasanam,
    Kreupasanam amma,

КОМЕНТАРІ • 3,2 тис.

  • @JincyJoseph-gl7rg
    @JincyJoseph-gl7rg 20 днів тому +6

    ജോലി കിട്ടാതെ വിഷമിക്കുന്ന എന്റെ മക്കളെ അനുഗ്രഹിക്കണമേ

  • @lathikalathika6768
    @lathikalathika6768 Місяць тому +6

    മാതാവേ എന്റെ ആരോഗ്യം മോശമാണ് രോഗങ്ങൾ മാറ്റി തരേണമേ അമ്മയുടെ അനുഗ്രഹം എപ്പോഴും കൂടെയുണ്ടാകേണമേ

  • @sarathchandrannair6192
    @sarathchandrannair6192 11 днів тому +2

    അമ്മ മാതാവേ എന്റെ കടം എല്ലാം തീർക്കണേ അമ്മേ എന്റെ വീട് അമ്മയുടെ കയിൽ ഏല്പിക്കുന്നു സമാധാനം സന്തോഷം തരണമേ

  • @rahnamn5806
    @rahnamn5806 Місяць тому +2

    അമ്മേ എന്റെ എല്ലാ പ്രശ്നങ്ങളും ഇന്ന് തന്നെ തീരണമേ എന്റെ മനസ്സിനെ സന്തോഷം തരണമേ സമാധാനം ബുദ്ധിമുട്ടുകളും മാറ്റി തരണമേ എനിക്കൊരു ഭവനം തരണമേ

  • @user-bi5xb5vv9z
    @user-bi5xb5vv9z 4 місяці тому +46

    അമ്മേ മാതാവേ ഞങ്ങളുടെ കടബാദ്ധ്യതകൾ എത്രയും വേഗം മാറ്റി തരേണമേ ആമേൻ

  • @mr-toxicgirlofficial
    @mr-toxicgirlofficial Місяць тому +41

    അമ്മേ എന്നിൽ കരുണയുണ്ടായിരിക്കേണമേ എന്റെ വീട്ടിലെ സാമ്പത്തിക ബുധിമുട്ട് മാറ്റിത്തരേണമേ 🙏🏻🙏🏻😭

  • @NirmalaAbraham-zn8gc
    @NirmalaAbraham-zn8gc Місяць тому +50

    ജോലിയില്ലാത്ത എല്ലാ മക്കളെയും സമർപ്പിക്കുന്നു അവർക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കണമെന്ന് അമ്മേ മാതാവേ 🙏🙏🙏🙏🙏🙏🙏

  • @ShailajaMani
    @ShailajaMani 12 днів тому +2

    അമ്മേ..ഞാനിപ്പോൾ ജീവിക്കാൻ പറ്റാത്ത അസ്ഥയിലാണ്. കടം കൊണ്ട് പിടിച്ചു നിക്കാൻ പറ്റാതെയായി അമ്മ ഒരു വഴി കാണിച്ചതരണമേ.🙏🙏🙏🙏

  • @leenaajith6337
    @leenaajith6337 5 місяців тому +60

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടിയും കഷ്ടത അനുഭവിക്കുന്ന എല്ലാവർക്കു വേണ്ടിയും അപേക്ഷിക്കണമേ ആമേൻ

  • @wilfredantony8212
    @wilfredantony8212 5 місяців тому +47

    അമ്മേ ഞങ്ങളുടെ സാമ്പത്തിക കടഭാരങ്ങൾമാറ്റിഞങ്ങളുടെ കുറവുകൾ പരിഹരിച്ചു തരുവാൻ പുത്രനോട് അപേക്ഷിക്കണമേ ആമേൻ

  • @sreejaayyappan7907
    @sreejaayyappan7907 Місяць тому +2

    അമ്മേ മാതാവേ സന്തോഷവും സമാധാനം തരേണമേ amen❤️❤️🙏🏻🙏🏻🙏🏻

  • @ashathomson1674
    @ashathomson1674 Місяць тому +5

    കൃപാസനമാതാവേ എൻ്റെ ഭർത്താവിൻ്റെ മദ്യപാനം പൂർണ്ണമായും മാറ്റിത്തരണമേ

  • @vanajasasi1758
    @vanajasasi1758 4 місяці тому +28

    അമ്മേ പരിശുദ്ധ മാതാവേ ജോലി ഇല്ലാത്ത എല്ലാ മക്കൾക്കും അമ്മയുടെ അനുഗ്രഹത്താൽ ജോലി നൽകേണമേ

  • @sandhyadileep8664
    @sandhyadileep8664 4 місяці тому +77

    മാതാവേ കൃപാസനം അമ്മേ.. മനസ്സിന് സമാധാവും ജീവിതത്തിൽ സന്തോഷവും രോഗങ്ങളിൽ നിന്ന് വിടുതലും തന്ന് അനുഗ്രഹിക്കേണമേ 🙏🏻

    • @aswins1157
      @aswins1157 2 місяці тому +1

      അമ്മേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടു മാറ്റി കാത്തോളണേ. എന്റെ മോൻ നല്ല മാർക്കൊടു കൂടെ പത്താം ക്ലാസ്സ്‌ ജയിക്കണേ. കേസ് എനിക്ക് അനുകൂലം ആയിട്ടു വരാണമേ

    • @bincyreneesbincyrenees9960
      @bincyreneesbincyrenees9960 2 місяці тому +2

      Amme എന്റെയും 🙏

    • @bincyreneesbincyrenees9960
      @bincyreneesbincyrenees9960 2 місяці тому +1

      എന്നെയും എന്റെ കുടുംബംത്തിൽ ഉള്ളവരെയും പെട്ടെന്നുള്ള മരണത്തിൽ നിന്ന് രക്ഷികണേ 😔🙏🙏😔🙏😔😔🙏

  • @JoysonJoy-qo7vr
    @JoysonJoy-qo7vr Місяць тому +16

    അമ്മേ മാതാവേ ഭാര്യയും പിള്ളേരും തിരിച്ചു വരണമേ... ഇന്നത്തെ ദിവസം അവസാനത്തെ അവസരമാണ്.. എല്ലാരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ..... അമ്മേ കൂടെ ഉണ്ടാകണമേ 🙏🙏

    • @GREGORIGEORGINVARGHESE.
      @GREGORIGEORGINVARGHESE. Місяць тому

      your wish will satisfy soon do not underestimate the power of my amma continue praying

  • @santhinik.r.7367
    @santhinik.r.7367 15 днів тому +5

    അമ്മേ സർവീസ് ജീവിതം ഇന്ന് അവസാനിപ്പിക്കുന്ന എനിക്കും മറ്റുള്ളവർക്കും എല്ലാ അനുഗ്റഹങ്ങളും നന്മകളും നൽകേണമേ

  • @omanaramachandran4726
    @omanaramachandran4726 5 місяців тому +38

    അമ്മേ വേദനിക്കുന്ന എല്ലാവരോടും കരുണ കാണിക്കേണമേ.🙏🙏🙏🌹🌹

  • @user-et4kb8jx2i
    @user-et4kb8jx2i 5 місяців тому +53

    പരിശുദ്ധ അമ്മേ ഞങ്ങളുടെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ.... ആമേൻ..... 🙏🙏🙏

  • @susanjino6469
    @susanjino6469 Місяць тому +17

    അമ്മേ മാതാവേ എന്റെ പരീക്ഷയ്ക്ക് നല്ല വിജയം തന്നു അടിയനെ സഹായിക്കണേ. ആരുടേം മുന്നിൽ തലകുനിക്കാൻ ഇടയ്ക്കല്ലേ അമ്മേ രക്ഷികണേ അമ്മേ

  • @MiniAleena
    @MiniAleena Місяць тому +50

    എത്രയും പെട്ടെന്ന് എന്റെ കടങ്ങൾ തീരുവാനുള്ള വഴി കാണിച്ചു തരണമേ അമ്മ മാതാവേ

  • @premakumarit3355
    @premakumarit3355 4 місяці тому +43

    അമ്മേ ഞങ്ങളുടെ കടഭാരങ്ങൾ മാറുവാൻ വേണ്ടി അങ്ങേ തിരുകുമാ രനോട് പ്രാർത്ഥിക്കണമേ 🙏🙏🙏

    • @user-pk1qy3qu7i
      @user-pk1qy3qu7i 4 місяці тому

      അമ്മേ കൃപാസനം മാതാവേ എന്റെ രണ്ടു മക്കളുടെ ക്രിയാറ്റിൻ നോർമൽ ആക്കി രക്ഷിക്കണേ മാതാവേ അമ്മേ ആശ്രയിക്കുന്നു ആമേൻ 🙏🙏😂

    • @marydimple2313
      @marydimple2313 6 днів тому

      🙏🙏🙏

  • @lijusunilsunil1412
    @lijusunilsunil1412 4 місяці тому +22

    Amme മാതാവേ 🙏🙏🙏🙏എന്റെ കടബാധ്യതകൾ തീർത്ത് തരേണമേ 🙏🙏🙏🙏🙏

  • @user-sd4vm5mm3g
    @user-sd4vm5mm3g Місяць тому +6

    അമ്മേ എൻറ മക്കളെ ജീവിതമാർഗ്ഗം കാണിച്ചു തരണമെ

  • @user-ys2iq6sx6y
    @user-ys2iq6sx6y Місяць тому +15

    അമ്മേ മാതാവേ റിസൾട്ടിനായി കാത്തിരിക്കുന്ന ഞങ്ങൾക്ക് full A+ തന്ന് അനുഗ്രഹിക്കണമേ

  • @anitttajoseph2903
    @anitttajoseph2903 5 місяців тому +35

    പരിശുദ്ധ ദൈവ മാതാവേ ഞങ്ങൾക്കുവേണ്ടി ഈശ്ശോയോട് അപേക്ഷിക്കണമേ ആമേൻ 🙏🙏🙏

  • @sreejasreeja7615
    @sreejasreeja7615 4 місяці тому +45

    അമ്മ മാതാവേ കടം തീർക്കുവാനുള്ള വഴി. കാണിച്ചു tharanama🙏🙏🙏

  • @veenasumesh3553
    @veenasumesh3553 17 днів тому +4

    പരിശുദ്ധ മാതാവേ
    എനിക്കു വിസ എത്രയും പെട്ടെന്ന് ലഭിക്കുവാൻ ഇടയാകേണമേ 🙏🙏🙏

  • @lillykuttyvarghese2114
    @lillykuttyvarghese2114 29 днів тому +4

    എന്റെ അമ്മേ എന്റെ മുട്ട് വേദന മറുവൻ അമ്മേ പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏🙏🙏 ❤❤🌹🌹🙏🙏🙏

  • @narayanannarayanan9051
    @narayanannarayanan9051 2 місяці тому +5

    എല്ലാ അസുഖം മാറി ജോലി ചെയ്യാനുള്ള ആരോഗ്യം തരേണ അമ്മേ മാതാവേ സാമ്പത്തിക അഭിവൃദ്ധി തരേണമേ ആമേൻ

  • @user-hq7hl1gx4t
    @user-hq7hl1gx4t 4 місяці тому +29

    അമ്മേ മാതാവേ ഞങ്ങളുടെ കടങ്ങളും സമ്പത്തിക ബുദ്ധിമുട്ടും മാറ്റി തരണമേ. കുടുംബത്തിൽ സന്തോഷവും സമാധാനവും ശാന്തിയും നൽകണമേ

  • @malumeera3238
    @malumeera3238 Місяць тому +5

    അമ്മേ എന്റെ പ്രശ്നം എല്ലാം അമ്മേ ഏൽപ്പിക്കുന്നു എത്രയും പെട്ടന്ന് എനിക്ക് കടം തീർക്കാൻ അനുഗ്രഹിക്കണമേ 🙏

  • @Shaki-bp3dy
    @Shaki-bp3dy 9 днів тому +1

    ഇത്രയും വേഗം ഞങ്ങളുടെ കടങ്ങളും വീടാനുള്ള വഴി കാണിച്ചു തരണേ മാതാവേ

  • @user-qf9lk2vw8b
    @user-qf9lk2vw8b 5 місяців тому +45

    എന്റെ അമ്മേ.. മാതാവേ 🙏🙏🙏എന്റെ കണ്ണുനീരും സങ്കടവും, മനോ വിഷമങ്ങളും, ദുരിതങ്ങളും, പ്രയാസങ്ങളും, പണത്തിന്റെ ബുദ്ധിമുട്ടുകളും എല്ലാമെല്ലാം നീക്കി എടുത്തു കളഞ്ഞ് എല്ലാ സൗഭാഗ്യവും,സന്തോഷം, സുഖം, ആരോഗ്യം, ആയുസ്സ്, സമ്പത്ത് എന്നിവ നൽകി അനുഗ്രഹിക്കേണമേ അമ്മേ 🙏🙏കൂടെ നിൽക്കേണമേ 🙏🙏എന്നെയും എന്റെ ഭർത്താവ്, മക്കൾ, മാതാപിതാക്കൾ, സഹോദരങ്ങളും അവരുടെ കുടുംബത്തെയും, പ്രിയപ്പെട്ടവരെയും അനുഗ്രഹിക്കേണമേ 🙏🙏ആമേൻ 🙏🙏❤️❤️

  • @meghajineesh9131
    @meghajineesh9131 5 місяців тому +31

    അമ്മേ മാതാവേ എന്റെ കടബാധ്യതകൾ തീർക്കാനും വീട് പണി തീർക്കുന്നതിനും അമ്മ വഴി കാട്ടണമേ🙏🙏🙏🙏🙏. അമ്മേ എന്റെ കൂടെ ഉണ്ടാകണമേ🙏🙏

  • @madhukottottu728
    @madhukottottu728 Місяць тому +2

    എന്റെ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണം ഉടമ്പടിയിൽ പറഞ്ഞ കാര്യം എത്രയും പെട്ടെന്ന് നടക്കേണമേ 🙏🙏🙏🙏🙏🙏

  • @GouriPovanthala
    @GouriPovanthala 7 днів тому +1

    എൻ്റെ കടങ്ങൾ എത്രയും വേഗം വീട്ടാനുള്ള വഴിതു റന്നുതരണമെ

  • @anilappan3929
    @anilappan3929 4 місяці тому +11

    എന്റെ കുടുംബത്തിലെ ഇപ്പോൾ ഉള്ള പ്രശ്നം മാതാവ് തീർച്ചയായും ഏറ്റു എടുക്കണമേ 😢😢😢😢😢😢

  • @mercyjoseph1827
    @mercyjoseph1827 5 місяців тому +20

    പരിശുദ്ധ അമ്മേ എന്റെ മകളെ അനുഗ്രഹിക്കേണമേ. 🙏🏼

  • @BindhuBijoy-gc6vv
    @BindhuBijoy-gc6vv 16 годин тому

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരെയും നിൻ്റെ കരങ്ങളാൽ പൊതിഞ്ഞു സംരക്ഷിക്കണമേ. ആമേൻ🙏🙏🙏🙏🙏

  • @seenusebastian2189
    @seenusebastian2189 28 днів тому +4

    അമ്മേ മനസ് ഇളകി ഇരിക്കുവാ.. വീണ്ടും തളർത്തുന്നവരെ അമ്മേയുടെ കൃപക്കോണ്ട് അവരെ തണുപ്പിക്കന്നെ 😔😔😔👏🏻👏🏻🛐🛐🛐🛐ആമ്മേൻ 👏🏻

  • @sisilysisily609
    @sisilysisily609 5 місяців тому +39

    ആമ്മേൻ... എന്റെ അമ്മേ.. എല്ലാകുഞ്ഞുമക്കളെയും കാത്തുകൊള്ളണമേ 🙏🙏രോഗങ്ങളിൽ നിന്ന് വിടുതൽ കൊടുകേണമേ 🙏🙏

  • @MiniMini-fb8kd
    @MiniMini-fb8kd 3 місяці тому +27

    എന്റെ ധൈര്യം അമ്മയാണ് എന്റെ എല്ലാ പ്രവർത്തിയിലും അമ്മയുടെ സാന്നിധ്യം ഉണ്ടാവണമേ

  • @chinnuchinnupradeesh5688
    @chinnuchinnupradeesh5688 9 днів тому +1

    അമ്മ കൃപസാനം മാതാവ് ഞങ്ങൾ എല്ലാവരും സുഖമായി ഉറങ്ങി ഉണരുവാനും ഞങ്ങൾക്ക് എല്ലാവർക്കും ഓരോ പ്രഭാതവും കൂടെ കാണുവാനുള്ള ആയുസ്സും ആരോഗ്യവും അമ്മ മാതാവിന്റെ അത്ഭുതവും സംരക്ഷണവും അനുഗ്രഹവും നൽകി അമ്മ മാതാവിന്റെ പ്രകാശം സ്നേഹവും കൊണ്ട് നിറയ്ക്കേണമേ അമ്മ മാതാവ് ഞങ്ങളെ സഹായിക്കേണമേ ആമേൻ🙏🏼🙏🏼🙏🏼🙏🏼😭🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼😭😭😭😭😭😭😭😭😭😭😭😭😭😭😭🙏🏼🙏🏼🙏🏼🙏🏼😭😭

  • @hannasusanrinosh
    @hannasusanrinosh 9 днів тому +2

    അമ്മേ പരിശുദ്ധ മാതാവേ എന്റെ രോഗങ്ങൾ സൗഖ്യമാക്കി തരേണമേ

  • @user-tl8wv7yl1n
    @user-tl8wv7yl1n 5 місяців тому +22

    അമ്മേ മാതാവേ എൻ്റെ മക്കളെ ബുദ്ധിശക്തിയും ഓർമശക്തിയും നൽകി അവരെ അനുഗ്രഹിക്കണമേ

  • @user-pk3cj8of8u
    @user-pk3cj8of8u 3 місяці тому +13

    എന്റെ പൊന്നു മകന് എന്നും ഓരോ അസുഖങ്ങൾ ആണ് അവന്റെ എല്ലാ അസുഖങ്ങളും അമ്മയുടെ കൃപയാൽ മാറ്റിതരണേ അമ്മേ

  • @manjumoljoseph7685
    @manjumoljoseph7685 Місяць тому +5

    കൃപാസന മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായി മാറ്റിത്തരണമേ 🙏🙏🙏

  • @user-cb3qq6co8f
    @user-cb3qq6co8f Місяць тому +1

    സഹോദര സ്നേഹത്തിൽ ജീവിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ ആമേൻ ❤❤❤

  • @victoriamani4035
    @victoriamani4035 5 місяців тому +148

    ജോലി കിട്ടാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും നല്ല ജോലി നൽകി അനുഗ്രഹിക്കണമേ അമ്മേ മാധാവേ

    • @beenagopal76
      @beenagopal76 4 місяці тому +3

      അനുജൻ മലക് പോയി കൂടേ പോയ ഒരു അള്ളാ കാ ണാൻ ഇല്ല അമ്മ അവനെ തിരിച്ചു കാണിച്ചു തരണം കൃപ് സനം മാതാവ്

    • @amminiprammini9650
      @amminiprammini9650 4 місяці тому

      ​Ende kudumbathine rakshikename Amme 19:58 19:58

    • @vijujas4468
      @vijujas4468 4 місяці тому +1

      ❤❤❤

    • @NarayaniP-jo9jt
      @NarayaniP-jo9jt 4 місяці тому +1

      Amen. Rakshikkename

    • @user-bd3ny5xm2y
      @user-bd3ny5xm2y 4 місяці тому +1

      എനിക്ക് ടെസ്റ്റ്‌ പാസ്സാക്കിത്തരാന്നെ പരിശുദ്ധ മാതാവേ ലൈൻസൻസ് ലഭിക്കണ്ണമേ 🙏🏻🙏🏻

  • @princemathew7970
    @princemathew7970 3 місяці тому +12

    അമ്മേ മാതാവേ ഞങ്ങളുടെ എല്ലാ പ്രെതിസന്ധികളും മാറ്റാണമേ

  • @SheebaSheeba-nz7ju
    @SheebaSheeba-nz7ju Місяць тому +16

    അമ്മേ എന്റെ കട ബാത്യത വിട്ടുവാനള്ള അനുഗ്രഹം ഉണ്ടാകേണമേ അമ്മേ എന്നെ അനുഗ്രഹിക്കണമേ

  • @poojaprakash7823
    @poojaprakash7823 13 днів тому +1

    അമ്മേ എന്റെ മേന് ഒരു ജോലി ലഭിക്കാൻ അമ്മ അനുഗ്രഹിക്കണേ അമ്മേ മാതാവ്

  • @meghajineesh9131
    @meghajineesh9131 5 місяців тому +104

    ലോണുകളും കുറികളും അടയ്ക്കുന്നതിനുള്ള മാർഗ്ഗം അമ്മ കാട്ടി തരണമേ🙏🙏🙏. സാമ്പത്തിക വഴി തെളിക്കണമേ🙏🙏🙏🙏🙏

    • @user-cj9vz3ch6z
      @user-cj9vz3ch6z 4 місяці тому +8

      കടഭാരം മാറാൻ അനുഗ്രഹിക്കണേ

    • @user-zh4nr2kl2p
      @user-zh4nr2kl2p 3 місяці тому

      Ente amme enty kalite vedthanyum kuzhachalum mate tharsny

    • @user-ct4zi2wq6y
      @user-ct4zi2wq6y 3 місяці тому +3

      കടബാധ്യത തീരാൻ അനുഗ്രഹിക്കണമേ

    • @dhanyasss3571
      @dhanyasss3571 2 місяці тому +2

      ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് എല്ലാം അമ്മക്ക് അറിയാമല്ലോ. സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമേ അമ്മേ 🙏

    • @sumasuresh9283
      @sumasuresh9283 2 місяці тому +1

      അമ്മേ എല്ലാ വിഷമങ്ങളും മാറ്റി തരണേ. ജോലി ഇല്ലാതെ വിഷമിക്കുകയാണ് ഒരു വഴി കാട്ടിതരണേ 🙏🏻🙏🏻🙏🏻

  • @user-ck5sj8tr9n
    @user-ck5sj8tr9n 5 місяців тому +33

    കടം കൊണ്ട് നില്കാൻ പറ്റാത്ത എല്ലാ മക്കളെയും അമ്മഅനുഗ്രഹിക്കേണമേ അവർ പറഞ്ഞ സമയത്തു കൊടുക്കാൻ യെല്ലാമകളെയും അമ്മ അനുഗ്രഹിക്കേണമേ

  • @SheelaSheela-iz3ti
    @SheelaSheela-iz3ti Місяць тому +4

    അമ്മേ എന്നെ ഇപ്പോൾ ഹെല്പ് ചെയ്തു എന്റെ അപേക്ഷ സ്വീകരിച്ചു എന്നെ രഷിക്കണമേ

  • @Sujatha-ti9yq
    @Sujatha-ti9yq Місяць тому +1

    അമ്മേമാതാവേ എന്റെ ജീവിതപഗള്ളിക് ആയുസും ആരോഗ്യം വു നല്കണമേ 🙏🙏q

  • @RejaniRijo
    @RejaniRijo 2 місяці тому +17

    അമ്മേ മാതാവേ രോഗങ്ങളിൽ നിന്നും ഞങ്ങളെ കാത്തു സംര ക്ഷിക്കേണമേ 🙏🙏🙏

  • @user-vy4dx2uj9t
    @user-vy4dx2uj9t 2 місяці тому +5

    കൃപാസന മാതാവേ എന്റെ കുടുംബത്തിൽ ഇപ്പോൾ ഉള്ള പ്രശ്നങ്ങൾ എല്ലാം മാറ്റി മനസമാധാനം തന്നു അനുഗ്രഹിക്കേണമേ മാതാവേ 🙏

  • @vineetham9731
    @vineetham9731 6 днів тому

    ഞങ്ങളുടെ കട ബാധ്യതകൾ തീർത്തു തരണമേ അമ്മേ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏

  • @antodevassy5247
    @antodevassy5247 29 днів тому +1

    എന്റെ സാമ്പത്തിക പ്രശ്നങ്ങളിൽ അമ്മേ, പരിശുദ്ധ മാതാവേ, ക്രൂപാസന മാതാവേ അങ്ങയുടെ മാധ്യസ്ഥം ഞാൻ അപേഷിക്കുന്നു, ആമേൻ

  • @SunilPuthumana
    @SunilPuthumana 3 місяці тому +10

    അമ്മയെ കൃപാസനം മാതാവേ എൻറെ ശരീരത്തിലെ അസ്വസ്ഥതകളും എൻറെ കാൽമുട്ട് വേദനകളും

  • @ramaniissac1977
    @ramaniissac1977 3 місяці тому +20

    അമ്മേ മാതാവെ മക്കളെ ഓർത്ത് വിഷമിക്കുന്ന എല്ലാ മാതാപിതാക്കളെയും ഏറ്റെടുക്കണമെ അമ്മേ ആമേൻ

    • @aswathynarayanan9075
      @aswathynarayanan9075 2 місяці тому

      അമ്മേ കേസ് എനിക്ക് അനുകൂലമായിട്ട് വിധി വരണേ. എന്റെ മോന്റെ കൂടെ എന്നും അമ്മ ഉണ്ടാവാണേ

    • @user-ki4fl9fc3t
      @user-ki4fl9fc3t 2 місяці тому

      അമ്മേ മാതാവേ എന്റെ മകന്റെ സങ്കടം അമ്മയുടെ കയ്യിൽ തരുന്നു ജോലിമേഘ ലയിലെ തടസ്സംനിൽക്കുന്ന വരോടു അമ്മ സംസാരിക്കണേ 🙏🙏🙏

    • @beenaajesh9304
      @beenaajesh9304 2 місяці тому

      എന്റെ അമ്മ മാതാവേ എനിക്ക് ആയുസ്സും ആരോഗ്യത്തോടെയും ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ 🙏

    • @Shymala-vn1xp
      @Shymala-vn1xp 2 місяці тому

      Amme.njangalude.thakarchayil.ninthun.reshikane.syamala

  • @sopanam437
    @sopanam437 19 годин тому

    അമ്മേ എന്റെ സങ്കടങ്ങൾ എല്ലാം മാറ്റി എന്റെ മനസ്സിന് സമാധാനം തരണേ 🙏🙏🙏

  • @friendsevents6589
    @friendsevents6589 Місяць тому +1

    അമ്മേ ഉത്തരം കിട്ടാത്ത എൻ്റെ നിയോഗങ്ങളുടെ മേൽ ഇടപെടണമേ

  • @sasikalanair3932
    @sasikalanair3932 5 місяців тому +19

    പരിശുദ്ധ അമ്മ എന്റെ മോന്റെ ബ്ലഡ്‌ ക്യാൻസർ മാറ്റി തരണമേ 🙏🙏

    • @Archerqn
      @Archerqn 2 місяці тому

      Amma kude und.. Njan prarthikkam

    • @priyajalk4894
      @priyajalk4894 2 місяці тому

      ഉടനെ മാറ്റിത്തരുവാൻ അമ്മയോട് അപേക്ഷിക്കുന്നു🙏🙏🙏

    • @merlypolly1586
      @merlypolly1586 2 місяці тому

      We pray for him

    • @merlypolly1586
      @merlypolly1586 2 місяці тому

      Amma prathana kelkkanay

    • @marydimple2313
      @marydimple2313 6 днів тому

      🙏🙏🙏

  • @nishanthmathewnishanthmathew
    @nishanthmathewnishanthmathew 3 місяці тому +11

    അമ്മേ മാതാവേ എന്റെ കുടുംബ ജീവിതം തകർന്നിരിക്കുവാന് അത് എനിക്ക് തിരിച്ചു നൽകണേ അമ്മേ

  • @user-jr6ie2bw9k
    @user-jr6ie2bw9k 8 днів тому +1

    അമ്മേ എനിക്ക് വിസ തടസം മാറി ജോലിക്ക് പോകുവാൻ എത്രയും പെട്ടെന്ന് സാധിപ്പിച്ചുതരണമേ എന്ന് പ്രാർത്ഥിക്കുന്നു ആമീൻ

  • @sajithc.s2964
    @sajithc.s2964 21 день тому +1

    അമ്മേ കാത്തുരക്ഷിക്കണേ. എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരാണമേ 🙏🙏🙏🙏

  • @AjithakumariPA-xe4nf
    @AjithakumariPA-xe4nf 4 місяці тому +10

    അമ്മേ എന്റെ കടങ്ങൾ വീട്ടാൻ ഒരു ലോൺ പാസാക്കിത്തറുമാറാകണ ആങ്ങളക്ക് നല്ല ഒരു പണി കിട്ടണ മേ കടങ്ങൾ തീർന്ന് കിട്ടാനു അനുഗ്രഹിക്കണമേ🙏🙏🙏

  • @subi-sumesh
    @subi-sumesh 2 місяці тому +4

    അമ്മേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റണമേ. എന്റെ ഭർത്താവിന്റെ ആരോഗ്യം സൗഖ്യം തരണമേ എന്റെ കുടുംബം സന്തോഷം തരണമേ അമ്മേ 🙏

  • @alisabmohammed3083
    @alisabmohammed3083 Місяць тому +1

    എൻ്റെ അമ്മേ എൻ്റെ കണ്ണീർ തുടച്ചു സന്തോഷം തരേണമെ ആമ്മീൻ

  • @AthiraMahesh-df1wb
    @AthiraMahesh-df1wb Місяць тому +1

    അമ്മേ ഞങ്ങളുടെ കുഞ്ഞുങ്ങൾക്കു൦ അമ്മയ്ക്കും എപ്പോഴും അസുഖങ്ങൾ അണ് അത് മാറ്റി തരണമേ

  • @user-sc3cn9ud3o
    @user-sc3cn9ud3o 2 місяці тому +4

    അമ്മേ മാതാവേ എൻ്റെ മകൻ്റെ രോഗവും കടബാധ്യതയും ടെൻഷനും എല്ലാം മാറ്റിത്തരണമേ

  • @user-li2hx4pv5l
    @user-li2hx4pv5l 3 місяці тому +23

    🙌അമ്മേ exam എഴുതുന്ന എല്ലാമക്കളെയും കാത്ത് കൊള്ളണമേ മദാവേ നല്ലാ ഓർമ്മ കൊടുക്കണേ 🙌

  • @user-fy9og9qm3i
    @user-fy9og9qm3i 3 дні тому

    ഞങ്ങളുടെ കടങ്ങൾ തീരുവാൻ പ്രാർത്ഥിക്കണമേ അമ്മേ ആമേൻ

  • @vinithashibu3829
    @vinithashibu3829 Місяць тому +3

    ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ. ഞങ്ങളുടെ കുടുംബത്തെ പ്രശ്നങ്ങൾ മാറ്റി തരണമേ എൻറെ അമ്മയുടെ പേടി മാറ്റി തരണമേ

  • @nishajayanNisha-ph4ym
    @nishajayanNisha-ph4ym 5 місяців тому +12

    എല്ലാവരെയും അനുഗ്രഹിക്കേണമേ മാതാവേ 💞💞💞💞💞💞

  • @usharaghunith4520
    @usharaghunith4520 4 місяці тому +8

    അമ്മേ ഞങ്ങളുടെ മക്കളെ സംരക്ഷിക്കേണമേ സാമ്പിത്തിക കടബല്യതയിൽ നിന്നു സംരക്ഷിക്കേണമേ🙏🙏

  • @sindhub7800
    @sindhub7800 18 днів тому +1

    എന്റെ അമ്മേ മാതാവേ എന്റെ മകന് പഠിക്കാൻ താല്പര്യം തോന്നിപ്പിക്കണമേ.. സന്തോഷം തോന്നിപ്പിക്കണമേ ആമ്മേൻ 🙏🙏🙏...

  • @MiniManoj-yb5qg
    @MiniManoj-yb5qg Місяць тому +1

    എന്റെ മക്കൾക്ക് നല്ല ജോലിയും ജീവിതവും തന്നു അനുഗ്രഹിക്കണേ അമ്മേ...🙏🙏🙏

  • @Uniboy594
    @Uniboy594 3 місяці тому +9

    എന്റെ മാതാവേ എന്റെ രണ്ട് മക്കളുടെയും എല്ലാ ദോഷങ്ങളും മാറ്റി തരണമേ എന്റെ മക്കൾക്ക് നന്നായി പഠിച്ച് ഉയരങ്ങളിലേക്ക് എത്തിക്കേണമേ നമ്മുടെ മേൽ ഉള്ള കടങ്ങളെല്ലാം തീർത്തു തരണമേ

  • @sreejithmurali2086
    @sreejithmurali2086 3 місяці тому +10

    ഞാൻ ഇന്ന് രാവിലെ പ്രാർത്ഥിച്ചത് എന്റെ കാൽക്കൽ മാതാവ് എത്തിച്ചു അത് എന്റെ കൈകളിലേക്കും കൂടി എത്തിക്യണമേ. എന്റെ ദൈവ മാതാവേ 🙏ആമേൻ 🙏

  • @user-bp5he7xu5q
    @user-bp5he7xu5q 25 днів тому +1

    എൻറ ക, കുടുബത്തിന്റെ കടബാദ്ധ്യത മാറ്റാൻ കനൽകണമെ അമ്മേ മാതാവേ

  • @simlapcno.99wadakkanchery67
    @simlapcno.99wadakkanchery67 Місяць тому +1

    അമ്മേ മാതാവേ സ്വസ്തി. എൻ്റെ മോന് ജോലി നൽകി anugrahikkane. സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരേണമേ.

  • @AswathyVisakh-xn5qq
    @AswathyVisakh-xn5qq 2 місяці тому +7

    എന്റെ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങൾക്കും ഒരു പരിഹാരം കാണിച്ചു തരണമേ മാതാവേ 🙏🙏

  • @jinojeams8573
    @jinojeams8573 2 місяці тому +6

    ഞങ്ങളുടെ മാതാവേ ഒരു വിടില്ലാതെ കഷ്ടപെടുന്ന ഞങ്ങൾക് ഒരു വീട് തന്ന് അനുഗ്രഹിക്കേണമേ

  • @NishaSaji-ce4sn
    @NishaSaji-ce4sn 6 днів тому

    അമ്മേ മാതാവേ എന്റെ കടങ്ങൾ എത്രയും പെട്ടന്ന് വീടാൻ പ്രാർത്ഥിക്കണേ 🙏🙏🙏1

  • @sujabd7507
    @sujabd7507 5 днів тому

    അമ്മേ അനുഗ്രഹിക്കേണമേ കുടുംബത്തെ രോഗത്തിൽ നിന്നും കടത്തിൽ നിന്നും രക്ഷിക്കേണമേ കൃപാസന മാതാവേ 🙏🙏🙏

  • @LathaRajendran-yo2wt
    @LathaRajendran-yo2wt 2 місяці тому +11

    അമ്മേ കൃപാസനപ്രസാദപര മാതാവേ ഇന്നത്തെ പ്രാർത്ഥന എനിക്ക് സാധിച്ചു തരേണമേ നാളെ നല്ലവർത്ത കേൾക്കണമേ 🙏🙏🙏

  • @user-sb3je6xm9i
    @user-sb3je6xm9i 5 місяців тому +8

    അമ്മേ ഞങ്ങളെ സഹായിക്കണമേ🙏🙏🙏🙏

  • @ranikochujoseph5150
    @ranikochujoseph5150 Місяць тому +1

    അമ്മേ മാതാവേ,
    അന്നേ ഹിന്ദി പഠിപ്പിക്കണമേ.അന്നേ ഇല്ഫിച്ച ഉത്തരവാദിത് നിറവേറട്ടെ

  • @bijuk9212
    @bijuk9212 5 місяців тому +7

    പരിശുദ്ധ അമ്മേ, ദൈവ മാതാവേ ആരും തുണ യില്ലാത്ത ഈ പാപിയെ കൈവെടിയരുതേ 🙏ആമേൻ

  • @sindhuhari8512
    @sindhuhari8512 2 місяці тому +5

    എന്റെ അമ്മേ എന്റെ ജോലി കാര്യത്തിൽ അമ്മ എത്രയും പെട്ടെന്ന് അത്ഭുതം പ്രെവർത്തിക്കണമേ ആമേൻ 🙏🙏🙏

  • @NishaSaji-ce4sn
    @NishaSaji-ce4sn 6 днів тому

    അമ്മേ മാതാവേ എന്റെ പ്രാർഥന കേൾക്കണേ എന്റെ കടങ്ങൾ വീടാൻ അങ്ങേ പുത്രനോട് പ്രാർത്ഥിക്കണേ 🙏🙏🙏🙏

  • @user-fn8vg3kn4w
    @user-fn8vg3kn4w Місяць тому +1

    എന്റെ പരിശുദ്ധ മാതാവേ എന്റെ മരുമകൾക്ക് ദിവസവും മാസവും തികയുമ്പോൾഒരുപെൺകുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ

  • @user-fk1dp1ku1k
    @user-fk1dp1ku1k 4 місяці тому +5

    അമ്മ മാതാവേ എല്ലാവരെയും കാത്തു രക്ഷിക്കണമേ ആമേൻ ❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-ig2gq4jo2k
    @user-ig2gq4jo2k 2 місяці тому +6

    അമ്മേ മാതാവേ എൻ്റെ കഷ്ടതകൾ മാറ്റി കടങ്ങൾ തീർക്കാൻ ഒരു വഴികാട്ടി തരണമേ

  • @haohao99
    @haohao99 Місяць тому +1

    അമ്മേ മാതാവേ ഞങ്ങളെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ മാതാവേ ഞങ്ങൾക്ക് സ്ഥിരമായ ഒരു വരുമാനമാർഗ്ഗം തരേണമേ

  • @lillykuttyvarghese2114
    @lillykuttyvarghese2114 29 днів тому +2

    എന്റെ അമ്മേ എന്റെ ശ്വാസ തടസം മറുവൻ അമ്മേ പ്രാർത്ഥിക്കണമേ അമ്മേ 🙏🙏🙏🙏🙏🙏❤❤🌹🌹🙏🙏

  • @sajitha4245
    @sajitha4245 4 місяці тому +10

    പരിശുദ്ധ മാതാവെ എൻ്റെ മകന് അവൻ ആഗ്രഹിക്കുന്ന നല്ലൊരു ജോലി നൽകേണമേ അമ്മേ. അമ്മ ഞങ്ങളെ അനുഗ്രഹിക്കേണമേ