ഈ പ്രാർത്ഥന ചൊല്ലി തീരും മുൻപേ.... Kreupasanam miracle prayer

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 7 тис.

  • @JencyManoj-xn9dc
    @JencyManoj-xn9dc 11 місяців тому +90

    അമ്മേ മാതാവേ ഞങ്ങളുടെ കടങ്ങൾ വീട്ടാൻ സഹായിക്കണമേ

  • @nivyababy5219
    @nivyababy5219 Рік тому +46

    അമ്മേ എന്റെ ദുഃഖം മാറ്റി തരണമേ

    • @reenaxavier7842
      @reenaxavier7842 9 місяців тому +1

      🙏🙏🙏🙏🙏🙏

    • @ChithraChithsra
      @ChithraChithsra Місяць тому

      🙏🙏 എന്റെ മാതാവേ എനിക്കൊരു ജോലി തന്നു അനുഗ്രഹിക്കേണമേ 🙏ആമേൻ

    • @ChithraChithsra
      @ChithraChithsra Місяць тому

      അമ്മേ മാതാവേ എന്റെ കടങ്ങൾ മാറാൻ സഹായിക്കണമേ ആമേൻ 🙏🙏🙏

    • @songofsongs19
      @songofsongs19 3 дні тому

      Ente mam de ella rojangalum matti sikandar j0 sukam kodukanee. Tumç🙏🙏🙏👏

  • @AnjithaPrakash-ql6xk
    @AnjithaPrakash-ql6xk Рік тому +79

    മാതാവേ എക്സാം പാസ്സ് ആകണമേ 😔😔. എല്ലാരേയും പാസ്സ് ആകണമേ 😔

  • @RadhikaRadhika-u7y
    @RadhikaRadhika-u7y 11 місяців тому +80

    എന്റെ മാതാവേ എന്റെ പ്രാർഥന കേൾക്കണമേ ഞാൻ ആഗ്രഹിക്കുന്ന കാര്യം സാധിച്ചു തരണമേ അമ്മേ 🙏

  • @SujithaVavachi
    @SujithaVavachi Рік тому +134

    അമ്മേ ഞാൻ ആഗ്രഹിക്കുന്ന എന്റെ ആവിശ്യം അമ്മ നടത്തി തരണമേ അമ്മ എനിക്ക് വേണ്ടി അപേക്ഷിക്കേണമേ അമ്മേ മാതാവേ 🙏🙏🙏

    • @arondhas579
      @arondhas579 10 місяців тому +1

      Valaslakumniy🙏🙏🙏🙏🙏🙏

    • @SobhanaSudhi
      @SobhanaSudhi 6 місяців тому +2

      എന്റെ കടബാദ്യത മാറ്റിത്തരണെ മാതാവേ

    • @jaimonearnest754
      @jaimonearnest754 5 місяців тому +1

      Amen

    • @neethufrancis5891
      @neethufrancis5891 4 місяці тому

      Amen

    • @Amelia-w9c2d
      @Amelia-w9c2d 4 місяці тому +1

      Mathave ente valathu muttinu oru apakadam sambhavichu. Joli kku pookan pattilla masangalolam. Surgery um venam. Valia aashanga undu. Engane munpottupookum ennu. Tharancheyyanum, muttu sukhamakanum prarthikkunnu.

  • @minithomas8955
    @minithomas8955 10 місяців тому +42

    എൻ്റെ കുടുംബത്തിൽ എല്ലാവരും ദൈവസന്നിധിയിലും കൃപാസനത്തിലും എത്താനും ഈശോയേയും മാതാവിനേയും സ്നേഹിച്ച് ജീവിക്കാനുമുള്ള കൃപനൽകണമേ.

    • @nicypaul9391
      @nicypaul9391 2 місяці тому +2

      അമ്മേ ഞാൻ നാട്ടിൽ വരുമ്പോൾ അമ്മയുടെ അരികിൽ നമസ്കരികും.. എന്നെ കൈവിടല്ലേ അമ്മേ എനിക്ക് എപ്പോഴും ഭയം ആണ്. ഭർത്താവ് ഇല്ലാത്ത ഞാൻ മക്കളെ കരക് എത്തിക്കാൻ വളരെ കഷ്ടടുന്നു.. എനിക്ക് ഒന്നിനും ധൈര്യം ഇല്ല. ജോലി കു പോകാൻ usa യിൽ വണ്ടി ഓടിക്കാൻ അറിയാനും. അതിനു enik😔ധൈര്യം ഇല്.ക്ലാസ്സ്‌ 7 എടുത്തു എന്നിട്ടും എനിക്ക് സാധിച്ചിട്ടില്

    • @JobinJose-fp4on
      @JobinJose-fp4on 2 місяці тому +3

      അമ്മേ മാതാവേ എൻറെ കുഞ്ഞിനെ കാത്തോളണേ അമ്മയുടെ സാക്ഷി എൻറെ കുടുംബത്തിന് അനുഗ്രഹിക്കണമേ

  • @spssarathkumar78
    @spssarathkumar78 Рік тому +18

    അമ്മേ എന്റെ സ്ഥലം വിൽക്കുന്നതിന് ഒരു വഴി കാണിച്ചു തരണമേ 🙏🙏🙏

  • @prarthanakukku-nc3rg
    @prarthanakukku-nc3rg Місяць тому +23

    N. I. C. U കിടക്കുന്ന കുഞ്ഞിനെ ഓക്സിജൻ കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു മാതാവേ കാത്തുകൊള്ളേണമേ

  • @ushak4203
    @ushak4203 Рік тому +67

    എന്റെ ഭർത്താവിന്റെ ശരീരം അസുഖങ്ങൾ ഒന്നും ഇല്ലാതിരിക്കണമേ അമ്മയുടെ അനുഗ്രഹം ഉണ്ടായിരിക്കണം ഞങ്ങളുടെ മക്കൾക്കും കുഞ്ഞുമക്കൾക്കും അമ്മ തന്നെ ആശ്രയം കൃപാസന മാതാവേ അമ്മ എപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കണം

  • @Adithyann-e8g
    @Adithyann-e8g Рік тому +100

    സാമ്പത്തിക തടസ്സം മാറ്റി. കടബാധ്യതയിൽ നിന്ന്. രക്ഷിക്കണം യേശുവേ മാതാവേ

  • @ReshmiMohandas-y4b
    @ReshmiMohandas-y4b 11 місяців тому +57

    അമ്മേ മാതാവേ സമാധാനം തരണമേ 🙏🙏🙏🙏

  • @karthikapramod2460
    @karthikapramod2460 Місяць тому +7

    അമ്മേ മാതാവേ എന്റെ മോൾക്ക് അപ്പൻറ്റിക്‌സിന്റെ ഓപ്പറേഷൻ കഴിഞ്ഞിരിക്കുകയാണ് ഇപ്പോൾ ഹോസ്പിറ്റലിൽ ആണ്, മോളുടെ എല്ലാ ശാരീരിക ബുദ്ധിമുട്ടുകളും മാറ്റി തരേണമേ, ബ്ലഡ് കൗണ്ട് നോർമൽ ആകാനും, ഇൻഫെക്ഷൻ എല്ലാം മാറാനും എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ നിന്നു ഡിസ്ചാർജ് ആകാനും അമ്മ അനുഗ്രഹിക്കേണമേ, എല്ലാ ദുഖങ്ങളും മാറ്റിത്തരേണമേ അമ്മേ മാതാവേ, എന്റെ കുഞ്ഞിനെ കാത്തു കൊള്ളേണമേ, ആമേൻ 🙏🏻🙏🏻🙏🏻

  • @mayamaya5057
    @mayamaya5057 11 місяців тому +24

    അമ്മ മാതാവേ ഇന്ന് എന്റെ ആഭരണങ്ങൾ പണയത്തിൽ നിന്നും എടുക്കാൻ വഴി തുറന്നു തരേണമേ അമ്മേ അത്ഭുതം പ്രവർത്തിക്കണേ

    • @VijeshTp-k8z
      @VijeshTp-k8z 2 місяці тому

      അമ്മേ മാതാവേ എൻ്റെ ഭർത്താവിന് ക്യാൻസറാണ് രണ്ടു കുഞ്ഞ് മക്കള്ളും ഉണ്ട് ഞങ്ങൾക്.36 വയ്യസേയുള്ളു എൻ്റെ ഭർത്താവിന്. എന്റ കുഞ്ഞുങ്ങൾക്ക് അവരുടെ അച്ഛനെ ആയുസ്സും ആരോഗ്യം ഉള്ളതാക്കി തിരിച്ചു തരണേ അമ്മേ മാതാവേ എന്നെ കയ്യ് വിടരുതേ എന്റെ ഭർത്താവിന് ആയുസ്സ് ഉള്ളതാക്കി തരണമേ അമ്മേ അത്ഭുതം പ്രവർത്തിക്കണമേ

  • @minimoozhickal2920
    @minimoozhickal2920 Рік тому +22

    അമ്മേ മാതാവേ എന്റെ ജപ്തി ഒഴിവാക്കിത്തരുവാൻ ക്രപയുണ്ടാകാൻ ഞാൻ പ്രാർത്ഥിക്കുന്നു ആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏

    • @MANOJRAVEENDRANPILLAI
      @MANOJRAVEENDRANPILLAI 11 місяців тому

      എല്ലാം അമ്മയിൽ സമർപ്പിക്കുക.. എല്ലാം നേരെയാകും 🙏🏻🙏🏻🙏🏻

  • @girijaShibu-d4f
    @girijaShibu-d4f 4 місяці тому +26

    എന്റെ അമ്മേ മാതാവേ എന്റെ ലോൺ കടം എത്രയും പെട്ടെന്നു പൂർണമായി അടച്ചു തീർക്കുവാൻ വേണ്ടി എന്റെ അമ്മേ മാതാവേ സഹായിക്കണമേ. എന്റെ മക്കളുടെ ദുസ്സീലങ്ങൾ മാറി വിവാഹം കഴിക്കുവാനും വേണ്ടി എന്റെ അമ്മ മാതാവേ സഹായിക്കണമേ

    • @GaicyGeorge
      @GaicyGeorge 3 місяці тому +1

      അമ്മയുടെ വീട് പെയിന്റ് അടിക്കാൻ പൈസയില്ല അമ്മേ സാമ്പത്തികം തന്നെ അനുഗ്രഹിക്കണം

  • @anithamadanan8307
    @anithamadanan8307 18 днів тому +1

    അമ്മേ എന്റെ മക്കളുടെ കല്യണം ഉടനെ നടത്തി തരണേ

  • @VikramR-cb8su
    @VikramR-cb8su 9 місяців тому +58

    എന്റെ അമ്മ എന്റെ കടം മാറ്റി തരണമേ amen🙏🙏

  • @indiradevadas5812
    @indiradevadas5812 3 місяці тому +17

    എന്റെ അമ്മേ എന്റെ കുടുംബത്തെ സാമ്പത്തിക ബുദ്ധിമുട്ടും എന്റെ കുഞ്ഞുങ്ങളുടെ കടബ്ധ്യതയും മാറ്റി തന്നു അനുഗ്രഹിക്കേണമേ

  • @GouriPovanthala
    @GouriPovanthala 7 місяців тому +41

    അമ്മേ എൻ്റെ കടങ്ങൾ എത്രയും പെട്ടെന്ന് തീർത്തു തരണമ

    • @bijujoseph7871
      @bijujoseph7871 4 місяці тому +1

      അമ്മേ എൻ്റെ വരുമാന മാർഗ്ഗത്തെ അനുഗ്രഹിക്കണമേ. ബിസിനസ് വിപുലീകരിക്കാനുള്ള സാമ്പത്തിക ഉറവിടം കാണിച്ചുതരികയും. ചെയ്യേണമേ

  • @sabugeorge596
    @sabugeorge596 Місяць тому +4

    ആമേൻ എന്റെ ഈശോയേ അപ്പാ അങ്ങു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി സ്തുതി സ്തോത്രം ആരാധന എന്റെ ഈശോയേ അപ്പാ എന്റെ പാപങ്ങൾ ക്ഷമിച്ചു എന്നോടു കരുണതോന്നണേ എന്റെ ഈശോയേ അങ്ങേ കരുണയും കൃപയും കൊണ്ടു എന്നെ നിറക്കണമേ അമ്മ മാതാവേ എന്റെ ഈശോയേ എന്റെ പ്രാർത്ഥനാ നിയോഗങ്ങൾ അങ്ങു സാധിച്ചു തരണമേ എന്നെ അനുഗ്രഹിക്കേണമേ കാവലായിരിക്കണമേ ആമേൻ

  • @babilubabu4972
    @babilubabu4972 4 місяці тому +13

    അമ്മയെ മാതാവേ എന്നെ കടങ്ങളെല്ലാം തീർത്തു തരണമേ

  • @lijishijulijishiju3288
    @lijishijulijishiju3288 Рік тому +19

    മാതാവേ എല്ലാ വെള്ളിയാഴ്ചയും ഞങ്ങൾ ഉരുകുകയാണ് ഈ ദിവസത്തെ ബാധ്യതകൾ എല്ലാം എത്രയും പെട്ടെന്ന് തീർക്കാൻ ഒരു മാർഗം കാണിച്ച് തരണേ ആമേൻ🙏🙏🙏🙏

  • @SheejaSheee
    @SheejaSheee Рік тому +20

    അമ്മേ മാതാവേ എന്റെ കടങ്ങൾ വീട്ടി സ്വർണങ്ങൾ പണയമെടുക്കാനുള്ള വഴി കാട്ടി തരണമേ

  • @ManojNisha-x7v
    @ManojNisha-x7v Рік тому +61

    അമ്മേ എന്റെ കടം മുഴുവൻ തീർന്ന് സമാധാന തോട് കൂടി ജീവിക്കാൻ സാധിക്കേണമേ. ആമേൻ ❤

    • @Colours22
      @Colours22 9 місяців тому +3

      കടം തീരാൻ വഴി കാണിച്ചു തരണേ അമ്മേ 🙏🏻

    • @vijayamakk3168
      @vijayamakk3168 9 місяців тому +1

      5:13 5:17

    • @aiswaryaprasad7388
      @aiswaryaprasad7388 9 місяців тому +1

      Amme ante kadaggal poornnmayum sahayikkane .amen

    • @LeenaBaby-ot4zo
      @LeenaBaby-ot4zo Місяць тому

      കടം വിടാൻ ഒരു വഴി കാണിച്ചു തരണേ മാതാവേ

  • @RajeevKumar-qx3hx
    @RajeevKumar-qx3hx 8 місяців тому +36

    അമ്മേ മാതാവേ ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ

    • @sunitatk3424
      @sunitatk3424 7 місяців тому

      അമ്മേ അനുഗ്രഹിക്കണമേ

  • @Vasanthams-ql2mx
    @Vasanthams-ql2mx Місяць тому +2

    പരിശുദ്ധ അമ്മേ എന്റെ സൗ മ്യ യുടെ രോഗം അവിടെത്തെ കരങ്ങളാൽ തുടച്ചു മാറ്റി തരേണമേ ആമേൻ

  • @BeenaBeena-rf2tt
    @BeenaBeena-rf2tt 7 місяців тому +27

    എൻ്റെ അമ്മേ എൻ്റെ ജീവിതത്തിലുണ്ടായ എല്ലാ ദുരിതങ്ങളും നീക്കി എൻ്റെ കുടുംബം ഒന്നായി കഴിയാൻ എന്നെ അനുഗ്രഹിക്കണമേ.ആമേൻ.

  • @meenu-manu
    @meenu-manu 4 місяці тому +210

    അമ്മേ മാതാവേ എനിക്ക് ഈ മാസം പ്രേഗ്ൻസി പോസറ്റീവ് ആവണമേ.. ഞങ്ങൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ.. ഞങ്ങളെ സങ്കടത്തിലാക്കല്ലേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻

    • @Moonlight-h1d1z
      @Moonlight-h1d1z 3 місяці тому +20

      എനിക്കും ഇത് തന്നെയാ പ്രാർത്ഥിക്കാനുള്ളത് 🥲മാതാവേ ഞങ്ങളെ അനുഗ്രഹിക്കണേ ഞങ്ങളുടെ ഉദരത്തെയും ഗർഭശയത്തെയും തൊടേണമേ🤲pregnancy positive ആകണെമെ 🥲🤲പരിശുദ്ധ അമ്മേ ദൈവ മാതാവേ

    • @sreekumarjohnson5243
      @sreekumarjohnson5243 3 місяці тому +4

      Thampuraan... Urappaayum Aarogyamulla kunjungale nalki anugrahikkum..Psalms:127:3
      Psalms:113:9
      Gnjanam:16:12
      Amen 🙏

    • @Moonlight-h1d1z
      @Moonlight-h1d1z 3 місяці тому

      @@sreekumarjohnson5243 thankuu 😊

    • @Biggbossss65
      @Biggbossss65 3 місяці тому +1

      Enikum

    • @jesnatomichan4590
      @jesnatomichan4590 3 місяці тому +1

      Enikm 😢

  • @achukingiiachu6382
    @achukingiiachu6382 Місяць тому +4

    കരുണമയിയായ മാതാവേ എന്നെ പിടികുടിയിരുന്ന രോഗത്തിൽ നിന്നും പൂർണവും പരിപുർണവും ആയി എന്നെ സുഖപെടുത്തേണമേ ആമേൻ

  • @abhimanyuanil8183
    @abhimanyuanil8183 11 місяців тому +39

    അമ്മയഎന്റെ കടങ്ങൾ തീർക്കണം എന്റെ അമേ

  • @SijiSijijohn
    @SijiSijijohn 16 днів тому +1

    എന്റെ കുഞ്ഞിനെ കാണാൻ എന്റെ അച്ചാച്ചൻ വീട്ടിൽ എന്നെ കൊണ്ടു പോകണേ

  • @jesusinmylife6506
    @jesusinmylife6506 7 місяців тому +24

    മാതാവേ പണയം വെച്ച സ്വർണ്ണം തിരിച്ചു എടുക്കാനും മക്കൾക്ക്‌ നല്ല ഭാവി ഉണ്ടാകാനും സ്വന്തമായി ഒരു വീട് വാങ്ങാനുള്ള ഭാഗ്യം ഉണ്ടാകാനും husband വണ്ടി ഓടിക്കാൻ പോകുമ്പോൾ അപകടങ്ങൾ ഒന്നും ഉണ്ടാകാതിരിക്കാൻ നും ശരീരത്തിന് പൂർണ്ണ ആരോഗ്യ മക്കൾക്ക് husband നും ലഭിക്കാനും ദീർഹയുസും സന്തോഷവും സമാദാനവും ഉള്ള ഒരു ജീവിതം ലഭിക്കാനും ജോലി സ്ഥലത്തു വിഷമങ്ങൾ ഉണ്ടാകാതിരിക്കാനും പ്രാർത്ഥിക്കണേ ആമേൻ

  • @jesusitrustinu143
    @jesusitrustinu143 2 місяці тому +9

    അമ്മേ മാതാവേ എന്റെ കുടുംബത്തിനെ നീ സംരക്ഷിക്കണേ കടങ്ങളിൽ നിന്നും കാത്തു കൊള്ളണമേ എന്റെ ആങ്ങളക്ക് ഒരു നല്ല ജോലി നൽകണമെ🥹

  • @shibuc2198
    @shibuc2198 Рік тому +53

    അമ്മേ മാതാവേ എന്റെ മകളുടെ പിടിവാശി മറ്റി പഠിക്കാൻ ബുദ്ധിയും ശക്തിയും ഓർമ ശക്തിയും നൽകി അനുഗ്രഹിക്കണമേ... ആമ്മേൻ ആമ്മേൻ ആമ്മേൻ 🌹🌹🌹🌹🌹

    • @MANOJRAVEENDRANPILLAI
      @MANOJRAVEENDRANPILLAI 11 місяців тому

      🙏🏻

    • @sindhurajappan9926
      @sindhurajappan9926 2 місяці тому

      🙏🙏
      മാതാവ് എന്റെ വിസ ഒരു തടസ്സം കൂടാതെ കിട്ടാൻ അമ്മയുടെ അനുഗ്രഹം undakanam🙏🙏🙏🙏😊

  • @velayudhana.s4791
    @velayudhana.s4791 8 місяців тому +50

    അമ്മ മാതാവേ കടബാധ്യധയാൽ കഷ്ടപ്പെടുന്ന സകല മനുഷ്യർക്കും അവരുടെ കടങ്ങൾ വീട്ടാനുള്ള വഴി തുറന്നുകൊടുക്കണമേ

  • @sreyasravans2014
    @sreyasravans2014 Місяць тому

    അമ്മ മാതാവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരേണമേ 🙏കിട്ടാൻ ഉള്ള ഞങ്ങളുടെ എല്ലാ സാമ്പത്തികവും ലഭിക്കേണമേ 🙏

  • @georgetv283
    @georgetv283 Рік тому +54

    അമ്മേ മാതാവേ ഞങ്ങളോട് കരുണയായിരിക്കേണമേ ഞങ്ങളെ സഹായിക്കേണമേ ഞങ്ങളുടെ മകളുടെ കുടുംബ ജീവിതത്തിൽ സമാധാനം നിറയുവാൻ അമ്മേ നിന്റെ പുത്രനോട് അപേക്ഷിക്കേണമേ😊 ആമേൻ

    • @prasannanair3303
      @prasannanair3303 11 місяців тому

      അമ്മേ എൻറെ അമ്മേ പരീക്ഷ എംബിബിഎസ് സെക്കൻഡറി പരീക്ഷ ജയിക്കാൻ അമ്മ അനുഗ്രഹിക്ക

    • @KalarenjiniKB
      @KalarenjiniKB 7 місяців тому

      Ammea antea. Moldea jeevitham. Santhosham ullathakki. Matteanamea

  • @smitha.r3187
    @smitha.r3187 Місяць тому +2

    അമ്മേ മാതാവേ എനിക്ക് വിദേശത്ത് പോകാൻ സാധിക്കണമേ എന്നെ അനു ഗ്രഹിക്കണമേ

  • @MaryGeorge-c3t
    @MaryGeorge-c3t 9 місяців тому +145

    ജോലിയില്ലാത്ത എ.ല്ലാമ ക്കളേയും ജോലിനൽകി അനുഗ്രഹിക്കണമേ അമ്മേ മാതാവേ

  • @bessymltm7464
    @bessymltm7464 4 місяці тому +12

    എന്റെ മോന്റെ ജോലിക്ക് ഉള്ള തടസങ്ങൾ നീക്കി നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കണേ അമ്മേ

  • @ponnuponnus833
    @ponnuponnus833 8 місяців тому +31

    അമ്മെ മാതാവേ ഈ സങ്കടത്തിൽ നിന്നും മുക്തി നല്കണേ. തടസങ്ങൾ ഇല്ലാതെ എന്റെ മകളുടെ വിവാഹം ഭംഗിയയി നദകനെ,🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @winxclubfangirl243
    @winxclubfangirl243 11 місяців тому +35

    അമ്മേ എന്റെ നെഞ്ചിലെ വേദന മാററണേ സാമ്പത്തിക ബുദ്ധിമുട്ട് മാററണേ എന്റെ മകൾ ക്ക് പഠിക്കാൻ പോകാനും പഠിക്കാനും തോന്നി ക്കേണേ എന്റെ രോഗങ്ങൾ മാററി ആരോഗ്യം നൽകണേ എന്റെ കുടുംബത്ത അനുഗ്രഹിക്കേണമെ ആമേൻ

    • @sheejarajeev5920
      @sheejarajeev5920 2 місяці тому

      അമ്മേ എന്റെ ഹാർട്ടിന്റെ ബുദ്ധിമുട്ട് മാറ്റി തരേണമേ.അതുപോലെ എല്ലാ രോഗങ്ങളും കടങ്ങളും മാറ്റി ഞങ്ങളെ അനുഗ്രഹിക്കണേ അമ്മേ...

  • @vineethakv4523
    @vineethakv4523 Рік тому +10

    മാതാവേ മാർച്ചിൽ sslc exam എഴുതുന്ന എന്റെ മകൾക്ക് നല്ല മാർക്കൊടു കൂടി പാസ്സാക്കണേ. 26 തീയതി ഞാനും മകളും വരുന്നുണ്ട് അമ്മയെ കാണാൻ

  • @AshlyAji
    @AshlyAji Місяць тому +2

    Amma mathave nale njn ravile ezhunettu varumbol oru preshnavum kanarutheee amme

  • @nishaajay8749
    @nishaajay8749 7 місяців тому +11

    മാതാവേ നല്ല സാലറിയിൽ ഒരു ജോലി ശരിയാക്കി തരേണമേ

    • @sunitha.6085
      @sunitha.6085 6 місяців тому

      അമ്മേ ഇപ്പോൾ ശ്രമിക്കുന്ന ജോലി ഒരു തടസവും ഇല്ലാതെ kitteneme

    • @ChithraAnil-xi5sx
      @ChithraAnil-xi5sx 6 місяців тому

      ​@@sunitha.6085😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮q

  • @USHAKUMARIKN-y8m
    @USHAKUMARIKN-y8m 9 днів тому +1

    എന്റെ പേർസണൽ loan pass ആയി കിട്ടണേ അമ്മേ മാതാവേ 🙏🙏🙏

  • @jaisonvj4514
    @jaisonvj4514 3 місяці тому +8

    അമ്മേ മാതാവേ ഞങ്ങളുടെ സ്ഥലം വില്പന നടത്തുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ അങ്ങനെ സാമ്പത്തിക ബുദ്ധിമുട്ട് മാറാനും ഞങ്ങളെ അനുഗ്രഹിക്കണമേ

  • @justinps6123
    @justinps6123 Місяць тому

    അമ്മ മാതാവേ എൻ്റെ മകളുടെ മുടി കൊഴിച്ചിൽ മാറ്റി നല്ല മുടിവളരണേ'MBBS 2nd year Exam nalla mark കിട്ടാൻ സഹായിക്കേണമേ

  • @binoymathew9125
    @binoymathew9125 7 місяців тому +12

    ഞങ്ങളുട മക്കൾക്കു നല്ല ജോലി വാങ്ങി തരണമേ അമ്മേ

  • @jessynijil4760
    @jessynijil4760 Рік тому +18

    അമ്മേ മാതാവേ മക്കളുടെ ദേഷ്യവും വാശിയും മാറ്റി നല്ലതു ചിന്തിക്കാനു പഠിക്കുവാനും ഓർമ്മശക്തിയും ആരോഗ്യവും നൽകി അനുഗ്രഹിക്കണമേ

  • @sreenasojan4532
    @sreenasojan4532 9 місяців тому +12

    അമ്മേ മാതാവേ എന്റെ കടങ്ങൾ വീട്ടാൻ എന്നെ സഹായിക്കേണമേ

  • @JOSHIANTONY-o8w
    @JOSHIANTONY-o8w 14 днів тому

    കൃപാ മാതാവേ എന്റെ എല്ലാ പ്രശ്നങ്ങളും ഞാൻ ചെയ്തുകൊണ്ടിരിക്കുന്ന ഡിപ്പാർട്ട്മെന്റ് ഡിപ്പാർട്ട്മെന്റിലേക്ക് എന്നെ വിളിക്കേണമേ നല്ല രീതിയിൽ മുന്നോട്ടു പോകാൻ എന്നെ അനുഗ്രഹിക്കേണമേ സാറന്മാർക്ക് എന്നോട് ദേഷ്യം മാറിയേണമേ എന്റെ ശമ്പള വർദ്ധനവിനെ ഒരു പ്രോബ്ലം വരുത്തല്ലേ അമ്മേനെ അനുഗ്രഹിക്കേണമേ അനുഗ്രഹിക്കേണമേ നന്ദി പറയുന്നു

  • @RosinashajiRosina
    @RosinashajiRosina Рік тому +12

    എന്റെ മക്കളെ സമർപ്പിക്കുന്നു 🙏🏻🙏🏻

  • @georgeskaria4821
    @georgeskaria4821 6 місяців тому +13

    എന്റെ മകളെ ഉപേക്ഷിച്ച് ഡൈവേഴ്സിനായി കേസുമായി പോവുകയും, മകൾക്ക് പഠിക്കാനും പ്രാർത്ഥിക്കാനും കഴിയാതെ തനിച്ച് ഏകാകിയായി കഴിയുന്ന മോൾക്ക് വേണ്ടിയും, അമ്മയുടെ തിരിച്ച് വരവിനായും അമ്മേ ഞങ്ങളെ അനുഗൃഹിക്കണമേ അമ്മേ

  • @rosammarejimon7665
    @rosammarejimon7665 7 місяців тому +18

    എന്റെ ആവശ്യങ്ങൾ എല്ലാം അമ്മേ സാധിച്ചു തരണമേ 🙏🙏🙏

    • @snokerff6527
      @snokerff6527 6 місяців тому

      പരിശുദ്ധ അമ്മേ എന്റെ അസുഖങങ്ങളും കട ബാധ്യത കളും ഭവനം ഇല്ലാത്ത തും എന്റെ മകനു പഠിക്കുന്ന ത്തിനുള്ള ബുദ്ധി കൊടുക്കണം മാതാവേ ആമേൻ

  • @gracycyriac8083
    @gracycyriac8083 8 місяців тому +31

    അമ്മ മാതാവേ മകളുടെ വിവാഹതടസ്സം മാറ്റിത്തന്ന് അനുയോജ്യമായ ഒരു മകനെ ജീവിത പങ്കാളിയായി ഈ മകൾക്ക് തരണമേ
    ഞങ്ങളുടെ അപേക്ഷ കേൾക്കണമെ✝️🙏

  • @ShyjiMathew-th1oz
    @ShyjiMathew-th1oz 5 місяців тому +10

    എന്റെ അമ്മേ, എന്റെ മോന്റെ ജർമനിക്ക് പഠിക്കാൻ പോകാനുള്ള പൈസ /loan ശരിയാക്കിത്തരാണമേ. എന്റെ cheriya💐മോന്റെമൊബൈൽ adiction മാറ്റിത്തരണമേ 🙏🙏🙏

  • @sreyasravans2014
    @sreyasravans2014 Місяць тому +1

    അമ്മേ കൃപാസനം അമ്മേ എന്റെ അമ്മ വച്ചിരിക്കുന്ന ലോൺ റെഡിയാക്കി നാളെ തന്നെ ക്യാഷ് കിട്ടേണമേ 🙏🙏🙏🙏🙏ആമേൻ 🙏🙏ഞാൻ വന്നു മെഴുകുതിരി കത്തിച്ചേക്കമേ 🙏🙏🙏🙏🙏ആമേൻ 🙏🙏🙏🙏🙏🙏

  • @NirmalaNirmala-uk7nm
    @NirmalaNirmala-uk7nm 7 місяців тому +11

    എന്റെ കടങ്ങളെല്ലാം വീട്ട ഒരു നല്ലജീവിതം നയിക്കാൻ എന്റെ അമ്മ എന്നെഅനുഗ്രഹിക്കണമേ..

    • @anukoshy7067
      @anukoshy7067 6 місяців тому +1

      ആമീൻ

    • @SajeevG-q1g
      @SajeevG-q1g 2 місяці тому

      Ente niyogam etrayum pettannu sadhichu tharaname mathave❤🙏🏼

  • @Manju-b8q2t
    @Manju-b8q2t 9 місяців тому +16

    അമ്മക്ക് സാതിക്കാത്ത കാര്യം ഇ ലോകത്തിൽ ഇല്ല. എന്റെ പേടി ഫയം മാറ്റി തരണേ. എന്റെ രോഗം അമ്മയുടെ കയ്യാൽ എടുത്തു മാറ്റി തരണേ. മാതാവേ. ആമേൻ 🙏🙏🙏🙏

  • @clementine19236
    @clementine19236 10 місяців тому +11

    നഷ്ടപെട്ട എല്ലാം തിരിച്ച് വരുത്തനെ . എല്ലാ തെറ്റും മനസ്സിലാകി തിരികേ വരണ്ടവർ തിരിച്ചു വരണമേ. 😢 🙏🙏

  • @kunjuthambuj8066
    @kunjuthambuj8066 Місяць тому +3

    Ente amma mathave kathoname ameen...
    Ente yettante kude undavename ameen...
    License test pass akky tharename ameen...

  • @jayascv3881
    @jayascv3881 8 місяців тому +10

    കൃപാസന പരിശുദ്ധ മാതാവേ വികലാംഗരായ മിനിയേയും സാജുവിനെയും അവരുടെ കുടുംബത്തെയും അവളുടെ ജോലി മാർഗ്ഗങ്ങളെയും വരുമാനമാർഗങ്ങളായ അവരുടെ കൊച്ചു കൊച്ചു ജീവിതം മാർഗങ്ങളെ എൽഐസിഐ എൽഐസി്ധമായി അനുഗ്രഹിക്കണമേ അവരുടെ കുഞ്ഞുങ്ങളെ പഠനത്തിലും മികവുള്ളവരാക്കാനും അവരുടെ ഭാവി ജീവിതത്തെ കരിപിടിപ്പിക്കുവാനും അമ്മയെയും മക്കളുടെ കൂടെ ഉണ്ടായിരിക്കണ കടബാധ്യതകളെ എല്ലാം മാറ്റി കൊടുക്കണം

  • @anushyamahajan8141
    @anushyamahajan8141 25 днів тому +2

    എന്റെ ഭർത്താവിനെ രോഗ ശയയിൽ നിന്ന് എഴുനേൽപ്പിക്കണ്ണമേ

  • @KjAleena-yn1yh
    @KjAleena-yn1yh 8 місяців тому +18

    ഈശോയെ +2പരീക്ഷയിൽ എനിക്കും എല്ലാവർക്കും വിജയം നൽകി അനുഗ്രഹിക്കണമേ അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കേണ്മെ അമ്മേ 🙏🙏

  • @lidiyamoncy931
    @lidiyamoncy931 Місяць тому +1

    അമ്മേ മാതാവേ Ksfe അടയ്ക്കാൻ തന്ന നന്മകൾക്കായി നന്ദി♥️ നന്ദി♥️ നന്ദി♥️ അമ്മേ ഇന്ന് എനിക്ക് ലാലമ്മാമയ്ക്ക് 10000 രൂപ കൊടുക്കണം ഇന്ന് തന്നെ എനിക്ക് സാമ്പത്തികം തന്ന് അനുഗ്രഹിക്കേണമേ 🙏🏼🙏🏼🙏🏼🙏🏼എന്റെ സ്ഥിര വരുമാനമായ കട തുറന്ന് പ്രവർത്തിക്കാൻ എനിക്ക് സാമ്പത്തികം തന്ന് അനുഗ്രഹിക്കേണമേഎല്ലാ കടബാധ്യതകളും തീർത്ത് തരേണമേ🙏🏼🙏🏼🙏🏼🙏🏼 ആമേൻ

  • @latha.platha7535
    @latha.platha7535 Рік тому +15

    അമ്മേ എന്റെ കടഭാരം മാറ്റി തെരേണമേ. എന്റെ മക്കൾക്ക് വേണ്ട ബുദ്ധി യും ഞ്ജനവും നൽകേണമേ

  • @sujamanoj2905
    @sujamanoj2905 Рік тому +38

    അമ്മേ മാതാവേ എന്റെ ചേച്ചിയെ രോഗവസ്ഥയിൽ നിന്നും രക്ഷിക്കണമേ. ആമേൻ 🙏🏻

  • @shijireji9498
    @shijireji9498 Місяць тому +2

    അമ്മേ ഇസ്രയേലിൽ7ജോലിക്ക് പോകുന്നതിനു പേപ്പർ work ചെയ്തിരുന്നു but oru varsham ayitum ഇതുവരെ ജോലിക്ക് പോകാൻ kayiyunilla അവിടന്ന് ഇടപെട്ട് തടസ്സങ്ങൾ എല്ലാം neeki joliku pokan sadhikenamee....amen

  • @tollyjaisontolly4893
    @tollyjaisontolly4893 8 місяців тому +9

    അമ്മേ എൻ്റെ ദാർത്തവിൻ്റെ മദ്യപാനം മാറ്റി കുടുംബ സാമധാനം തരണമേ
    എൻ്റെ മക്കൻ്റെ കോസ് തീർത്തു തരണമേ

  • @sofithomas1169
    @sofithomas1169 4 місяці тому +7

    എൻ്റെ അമ്മേ എൻ്റെ മകളുടെ കടബാധ്യതകൾ തീർത്ത് സന്തോഷവും സമാധാനവുമുള്ള നല്ല ഒരു കുടുംബജീവിതം നൽകി അനുഗഹിക്കണമേ

  • @mariyammaraju8287
    @mariyammaraju8287 8 місяців тому +11

    അമ്മേ മാതാവേ എന്റെ അസുഖത്തിൽ നിന്നും എനിക്ക് വിടുതൽ നൽകണമേ

  • @sreepriyas8946
    @sreepriyas8946 6 днів тому

    മാതാവേ, അവിടുന്ന് എനിക്ക് പുതിയ ജോലി ശരിയാക്കിത്തരണമേ... എൻ്റെ മകൾക്ക് എല്ലാ വിഷയവും നല്ല മാർക്കോടെ പാസ്സായി നല്ല ജോലിയിൽ കയറാനും അവിടെ ശോഭിക്കാനും സാധിക്കണമേ... സാമ്പത്തികബുദ്ധിമുട്ടുമാറ്റി , മന:സമാധാനം തരണമേ... അനുഗ്രഹം ചൊരിയുവാൻ കനിവുണ്ടാകണമേ! ആമേൻ!

  • @GoDofDarkNess9406
    @GoDofDarkNess9406 5 місяців тому +10

    മാതാവേ ഇന്ന് സം ഭവിച്ച ദുരന്തത്തിൽ
    വേദനിക്കുന്ന മക്കൾ ക്ക് സമാധാനവും ശാന്തിയും ലഭിക്കുവാൻ സഹായിക്കണമേ

  • @SujithaSuji-j4c
    @SujithaSuji-j4c 7 місяців тому +9

    അമ്മേ.. മാതാവേ.. എന്റെ. ഉദരത്തിലുള്ള.. കുഞ്ഞിനെ.. കാത്തുകൊള്ളേണമേ... ആപത്തൊന്നും.. കൂടാതെ.. ആരോഗ്യമുള്ള.. ഒരു.. കുഞ്ഞിനെ.. നൽകി.. അനുഗ്രഹിക്കേണമേ... 🙏

  • @philominaj4513
    @philominaj4513 8 місяців тому +23

    ഓ എൻ്റെ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ പരിശുദ്ധ അമ്മേ ആമേൻ ആമേൻ ആമേൻ 🙏 എൻ പരിശുദ്ധ അമ്മേ എല്ലാ നിൻ കൃപ മതി എന്നു ഞാൻ വിശ്വസിക്കുന്നു 🙏 എൻ പരിശുദ്ധ അമ്മേ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ പരിശുദ്ധ അമ്മേ ആമേൻ ആമേൻ ആമേൻ 🙏 എൻ പരിശുദ്ധ അമ്മേ ഒരു കോടി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി പരിശുദ്ധ അമ്മേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🎂🎂🎂🎂🎂🎂🎂🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @Lancy-fv3nz
      @Lancy-fv3nz 4 місяці тому +1

      എൻ്റെ മാതാവേ എൻ്റെ എല്ലാ ഭാരവo അമ്മയുടെ തിരുകുമാരൻ്റെ തിരുവിലാവിൽ ഞാൻ സമർപ്പിക്കുന്നു പാപിയും ബലഹീനയും ആരും സഹായത്തിനില്ലത്തവളുമായ ഈ മകളെ | സമർപ്പിക്കുന്നു ഈ മകൾക്ക് വേണ്ടി തിരുക്കുമരനോട മാദ്ധ്യസ്ഥം വഹിക്കേണമേ ആമേൻ

  • @binumaniyattu
    @binumaniyattu 5 місяців тому +13

    എന്റെ ഫാദറിന് brain ടൂമർ ആണ് ഹോസ്പിറ്റലിൽ നിന്ന് വീട്ടിൽ കൊണ്ടക്കോളാൻ പറഞ്ഞു പരിശുദ്ധ മാതാവേ എന്റെ ചാച്ചിന് വേണ്ടി ദൈവകുമാറാനോട് പ്രതീക്കണേ

  • @noble2540
    @noble2540 Місяць тому +1

    അമ്മേ മാതാവേ എന്റെ കടങ്ങൾ വീട്ടുവാൻ അമ്മ ഒരു വഴി കാണിച്ചു തരണേ അമ്മേ

  • @ashminelson1141
    @ashminelson1141 6 місяців тому +8

    എന്റെ അമ്മേ ഞങ്ങളുടെ പോകുന്ന കാര്യത്തിൽ ഇടപെടണമേ തടസങ്ങൾ നീക്കി തരണമേ ആമ്മേൻ 🙏🙏🙏

  • @idammaantony7607
    @idammaantony7607 7 місяців тому +13

    അമ്മമാതാ േവ എൻ്റെ പ്രത്ഥനേകൽക്കണ മെ| Shal Mon

  • @bindubenny8572
    @bindubenny8572 Рік тому +15

    അമ്മേ മാതാവേ എൻറെ വീട് സ്ഥലവും വിറ്റ് കടങ്ങൾ തീർത്തു കിട്ടുവാൻ അനുഗ്രഹിക്കണമേ

  • @Katter-oc2pz
    @Katter-oc2pz 18 днів тому +1

    എന്റെ കെട്ടിയവന് ഏപ്രിലിനുള്ളിൽ വിസ ലഭിക്കണമേ. എന്റെ കൊഴിഞ്ഞുപോയ എല്ലാം മുടിയും കറുക്കണമേ നിങ്ങൾക്കെല്ലാം കഷ്ടപ്പാടും മാറി സുഖമാക്കി തരണമേ

  • @indraneelam7482
    @indraneelam7482 7 місяців тому +16

    അമ്മേ മാതാവേ എൻ്റെ ജീവിതം എനിക്ക് തിരികെ തരണേ ,,,ഇനി ചുരുങ്ങിയ ദിവസങ്ങളെ ഉള്ളൂ രക്ഷിക്കണേ അമ്മേ ,,,കൃപ കാനിക്കണമേ,,

  • @bcsouleditz2631
    @bcsouleditz2631 7 місяців тому +6

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ.

  • @SujithaSuji-j4c
    @SujithaSuji-j4c 7 місяців тому +10

    അമ്മേ.. മാതാവേ.. മാമന്റെ.. വയറിനു.. വേദനയ്ക്കു. സൗഖ്യം.. നൽകി. അനുഗ്രഹിക്കേണമേ. 🙏🙏🙏

  • @anujithu1223
    @anujithu1223 2 дні тому +1

    അമ്മേ മാതാവേ കടബാധ്യത കൂടി വരുകയാണ്..കുറച്ചെങ്കിലും കുറഞ്ഞു കിട്ടാൻ അമ്മയോട് പ്രാർത്ഥിക്കുന്നു.. 🙏🙏🙏🙏

  • @RinuThomas-k1m
    @RinuThomas-k1m 11 місяців тому +5

    അമ്മ മാതാവ് എന്റെ കണ്ണ്
    അസുഖം മാറ്റി തരുമോ അമ്മെ 🥹🥹🥹🙏🙏🙏🙏

  • @sindhub7800
    @sindhub7800 Рік тому +5

    അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ.. ആമ്മേൻ 🙏🙏🙏

    • @KJJoseph-f9r
      @KJJoseph-f9r 10 місяців тому

      എന്റെ അമ്മേ എന്റെ ആശ്രയമേ ❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @KJJoseph-f9r
      @KJJoseph-f9r 10 місяців тому

      എന്റെ അമ്മേ എന്റെ ആശ്രയമേ 😢

    • @deepasanthosh1560
      @deepasanthosh1560 3 місяці тому

      അമ്മേ എനിക്ക് ഇന്റർവ്യൂ കഴിഞ്ഞു, മാതാവേ ആ ജോലി എനിക്ക് നേടിത്തരേണമേ

  • @AshtamiThumbi
    @AshtamiThumbi 7 місяців тому +12

    അമ്മേ മാതാവേ എനിക്ക് വേണ്ടറു സ്കൂളിൽ അഡ്മിഷൻ കിട്ടണേ അമ്മേ

  • @sarathalfredbeelfreddisoos9525
    @sarathalfredbeelfreddisoos9525 7 місяців тому +9

    AMEN. എന്റെ ഈ ഐശ്വര്യതിന് കാരണം ഞാൻ ഈ ലോകത്തു ഇന്ന് ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന കർത്താവും മാതാവുമാണ്.. ദൈവമേ എന്നേ അനുഗ്രഹിക്കണേ ❤️

  • @shalukuttan3944
    @shalukuttan3944 8 місяців тому +10

    എന്റെ അമ്മേ എന്റെ എല്ലാം ങ്ങരഹങ്ങള് സാധിച്ചു തരണേ അമ്മേ 🙏

  • @allyshaji9519
    @allyshaji9519 7 місяців тому +10

    എന്റെ കുഞ്ഞുങ്ങളുടെ കടബാധ്യത നീക്കി തരണമേ 🙏🙏🙏

  • @jayasree_g_r
    @jayasree_g_r 8 днів тому

    അമ്മേ മാതാവേ എൻ്റെ മോളുടെ ഇന്നത്തെ പരീക്ഷ എളുപ്പമാകണമേ അവൾക്ക് tension ഇല്ലാതെ എഴുതാൻ സാധിക്കണമേ

  • @biniraj9361
    @biniraj9361 5 місяців тому +6

    മാതാവേ എനിക്ക് ഒരു പാട് കടം ഉണ്ട് കുറച്ചായി തീർക്കാൻ ഞാൻ ഒരാളോട് കുറച്ചു പൈസ കടമായി ചോദിച്ചു എടുത്തു തരാമെന്ന് ഉറപ്പ് പറഞ്ഞിരുന്നതാണ് പക്ഷെ അവൾ എന്നെ ചതിച്ചു എന്താണ് കാരണമെന്നറിയില്ല ഇപ്പൊ വിളിച്ചാലും എടുക്കാറില്ല അവൾ ആ പൈസ എനിക്ക് തരാൻ അവൾക് മനസ് തോന്നിപ്പിക്കേണമേ മാതാവേ അവിടെ എത്താൻ പോലും ഈ പൈസ കിട്ടീട്ട് വരാൻ ഞാൻ ആഗ്രഹിച്ചതാണ് അതും സാധിച്ചില്ല കൈ വിടല്ലേ മാതാവേ അവൾ ഇന്ന് തന്നെ ആ പൈസ എനിക്ക് തരാൻ അവൾക് തോന്നിപ്പിക്കേണമേ മാതാവേ 🙏🙏🙏

  • @suniponnumuth
    @suniponnumuth 5 місяців тому +5

    അമ്മേ എന്റെ അമ്മയുടെ infection പൂർണമായി മാറ്റിത്തരേണമേ

  • @KrishnaShirin-y8e
    @KrishnaShirin-y8e 2 місяці тому +5

    അമ്മ മാതാവേ എന്റെ ഭർത്താവ് ജോലി കിട്ടണമെന്ന് ഡ്രൈവർ ആയി ഇന്ന് പോയ ഇന്റർവ്യൂവിൽ അവര് വിളിക്കേണമേ അമ്മ അനുഗ്രഹിക്കണമേ കർത്താവേ

  • @newversion4400
    @newversion4400 Рік тому +7

    അമ്മേ രോഗങ്ങൾ മാറ്റണമേ 🙏🏼🙏🏼

  • @RajankRajan-p9q
    @RajankRajan-p9q Рік тому +6

    ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏😭😭😭😭🙏ആമേൻ

  • @AmmuNandhana-rn6jd
    @AmmuNandhana-rn6jd 8 місяців тому +12

    എന്റെ അമ്മേ എനിക്ക് പഠിക്കാൻ പോകാൻ ആവശ്യമായ പൈസ എനിക്ക് കിട്ടാനുള്ള വഴി തുറന്നു തരണേ എന്റെ മാതാവേ... എനിക്ക് എന്റെ ജീവിതത്തിൽ ഈൗ ഒരൊറ്റ ആഗ്രഹം മാത്രേ ഒള്ളു ഞാൻ ഒരു ഡോക്ടർ ആയിട്ട് അടുത്ത ദിവസം മരിച്ചാലും എനിക്ക് സന്ദോഷം ആയിരിക്കും എന്റെ മാതാവേ എനിക്ക് പോയി പഠിക്കാൻ ഉള്ള പൈസ എന്റെ അച്ഛനെ കൊണ്ട് ഉണ്ടാക്കാൻ കഴിയണം..... എന്റെ മാതാവേ എന്റെ കണ്ണുനീർ അമ്മ കാണാതെ പോവല്ലേ ഞാനും അമ്മേടെ ഒരു മോൾ അല്ലെ എന്നെ സഹായിക്കാനുള്ള വഴി തുറന്നു തരണമേ അമ്മേ.........😢😢😢😢😢

    • @arv4053
      @arv4053 7 місяців тому

      മനസ്സറിഞ്ഞു പ്രാർത്ഥിച്ചാൽ അത് നടക്കും ✨✨

  • @rasmirajeev6554
    @rasmirajeev6554 7 місяців тому +6

    പരിശുദ്ധ മാതാവേ,
    സൗഖ്യം തന്ന് ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കേണമേ 🙏🙏🙏