ഈ പ്രാർത്ഥന ചൊല്ലി തീരും മുമ്പ് l Kreupasanam miraculous prayer l powerful prayer

Поділитися
Вставка
  • Опубліковано 8 кві 2024
  • #godslove #Kreupasanam #Kreupasanamlive #Kreupasanamlivemarianshrine #frvpjosephkreupasanam
    #vpjosephkreupasanam
    കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ഫാദർ വി പി ജോസഫ് വലിയവീട്ടിൽ,
    Kreupasanam marian udampadi,
    Fr vp joseph valiyaveettil Kreupasanam,
    Kreupasanam marian shrine, Kreupasanamlive,
    Kreupasanam Sakshyangal, Kreupasanam latest video, Kreupasanam shayana prarthana,
    Kreupasanam prakthisheekarana prarthana,
    Light a candle prayer in malayalam, Kreupasanam marian shrine,
    Jesus,
    Bibleverse,
    Catholic prayer,
    Christian prayer,
    powerful prayer,
    miraculous prayer,
    prayer,
    Marian,
    UA-cam video,
    Prayer for healing,
    Prayer for financial,
    Prayer for family,
    Prayer for sick,
    bibleverse,
    motivational,
    church,
    faith,
    financialmiracleprayer,
    money miracle prayer,
    Prayer for children Prayer for sick
    #udampadidhyanam #Kreupasanamsakshyangal #kreupasanamprathaksheekaranprarthana #lightacandleprayerkreupasanam
    #kreupasanamamma
    Mother, Holy Mother, The Mother of God, please have our heartfelt gratitude for all the blessings and graces received through
    kreupasanam by us and our country by Mother’s most amazingly powerful intercession. Mother, Holy Mother, The Mother Of God, may the study report on your apparition, prophesies or miracles at Kalavoor, Kreupasanam Marian Retreat Centre, which occurred in the year 2004- on 7th December, 2.30.P.M. in the afternoon, may get ecclesiastical approval after having studied and examined the things that fall or relate to question of facts, evidence and above all the question of theology, so that the fact about the loving, concern and affectionate care of Blessed Mother manifested in the Kreupasanam
    apparition, as the protector and the defender of all those who are in unnecessary sufferings and degradation across our world, and Mother as the Queen Of The Prophets, The Ark of the Covenant, The Mother of Heavens and earth and The comforter of afflicted, the devotion to the Mother Mary may become in the universal catholic as including all, embracing all, concluding all so that all those in the margins of society may recognize Christ in their painful stories by witnessing to the Good News of justice and compassion so that our families may become better families, fuller families free from
    want, fear, disease and above all sin. Mother, Holy Mother, the Queen of Heaven and Earth, may the Holy Catholic Church dedicate the entire universe with it’s cosmic-process-to you oh Holy Mother to your Kreupasanam apparition so we pray. Holy Mother, the Mother of Rosary, in union with all the prayers of kreupasanam the intentions of this family be granted (mention the intention or the prayer request) in this blessed and joyful moment of thy apparition .Amen. 1. Credo, 7 Our Father, 7 Hail Mary
    Kreupasanam,
    Kreupasanamlive,
    Kreupasanamlivemarianshrine,
    frvpjosephkreupasanam,
    Vpjosephkreupasanam
    udampadidhyana
    kreupasanamsakshyangal,
    Prayer,
    Jesus,
    Prayer for family,
    Prayer for financial miracle,
    Kreupasanam marian shrine,
    Kreupasanam Sakshyangal,
    Udampadi,
    Kreupasanam latest video,
    Kreupasanam shayana prarthana,
    Kreupasanam prakthisheekarana prarthana,
    Light a candle prayer in malayalam,
    God's Love,
    Udampadi dhyanam,
    Light a candle prayer kreupasanam,
    Kreupasanam amma,

КОМЕНТАРІ • 413

  • @user-td7qs4rj8m
    @user-td7qs4rj8m 2 місяці тому +10

    എൻ്റെ അമ്മ മാതാവേ ഇപ്പോഴും കൂടെ kanane അമ്മേ മാതാവേ സ്വസ്തി

  • @bessykuriakose142
    @bessykuriakose142 2 місяці тому +7

    എന്റെ അമ്മേ എന്റെ ഭവനത്തിൽ വരണമേ. എന്റെ മക്കളെ കാത്തുകൊള്ളണമേ. ആമേൻ 🙏🏻

  • @rinnahbenoi7213
    @rinnahbenoi7213 2 місяці тому +17

    മാതാവേ സാമ്പത്തികമായി ഞങ്ങളെ അനുഗ്രഹിക്കേണമേ

    • @user-hp4wp3cf3y
      @user-hp4wp3cf3y 2 місяці тому

      അമ്മേ എനിക്ക് ഒരു ജോലി തന്ന് അനുഗ്രഹിക്കേണമേ

  • @user-uk6sn2di1z
    @user-uk6sn2di1z 2 місяці тому +6

    അമ്മേ അമ്മേ അമ്മേ അമ്മേ തിരു കുമാര ആമേൻ ആമേൻ ആമേൻ ആമേൻ

  • @rejisaju9347
    @rejisaju9347 2 місяці тому +6

    Amean🙏🙏🙏 എൻ്റെ മകൻ്റെ എല്ലാ വിധ അലസതയും മാറ്റി ജോലിക്കായാലും പഠനത്തിനായാലും അമ്മേ മാതാവേ അവനെ അനുഗ്രഹിക്കേണമേ ഞങ്ങളുടെ എല്ലാ കുറവുകളും ക്ഷമിച്ച് ഞങ്ങള അനുഗ്രഹിക്കേണമേ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി അർപ്പിക്കുന്നു. ഞങ്ങളുടെ അപേക്ഷ കൈക്കൊളേളണമേ. അമ്മയുടെ തിരുകുമാരനോട് ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം വഹിക്കേണമേ. ആമേൻ.

  • @marymettil9327
    @marymettil9327 2 місяці тому +6

    അമ്മേ പരിശുദ്ധ മാതാവേ പള്ളിയിൽ പോകാൻ ഉള്ള മനസ് കൊടുത്തു ഇശോ യോട്പരിശുദ്ധ അമ്മ യോട് ചേർത്ത് നിർത്തി അനുഗ്രഹിക്കണ മ്മേ 🙏🙏🙏🙏🙏🌹🌹🌹🌹🌹😭😭😭😭😭

  • @karthikkalesh8040
    @karthikkalesh8040 2 місяці тому +4

    എന്റെ അമ്മേ മാതാവേ കാത്തുരഷിക്കണമേ 🙏❤🙏❤

  • @RajanRajan-sz2is
    @RajanRajan-sz2is 2 місяці тому +8

    അമ്മേ പരിശുദ്ധ അമ്മേ വാഗ്ദാന പേടകമേ എന്റെ കുടുംബത്തെയും എന്റെ കുടുംബത്തിൽ നടന്നുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളെയും അമ്മയിൽ സമർപ്പിക്കുന്നു എന്റെ കുടുംബജീവിതത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം നൽകണേ എന്റെ കുടുംബത്തെ വിശുദ്ധികരിക്കണമേ ആമേൻ 🙏🙏🙏

  • @SumaSuma-jf9sb
    @SumaSuma-jf9sb 2 місяці тому +4

    എൻറെ കൃപാസനം മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമ🙏🙏🙏

  • @smithajayan1258
    @smithajayan1258 2 місяці тому +3

    അമ്മേ പരിശുദ്ധ മാതാവേ എനിക്ക് ഒരു ജോലി തരേണമേ 🙏🙏എന്റെ സഹോദരന് അവന്റെ സാർ കൊടുക്കാമെന്നു പറഞ്ഞ പൈസയും നല്ലൊരു കുടുംബജീവിതവും കൊടുക്കേണമേ 🙏🙏 എന്റെ അനിയത്തികുട്ടിക്ക് k ടെക് എക്സാം നല്ലമര്ക്കൊടുകൂടി എഴുതിയെടുക്കുവാനും ഡിഗ്രിയുടെ പൊളിറ്റിക്സ് എക്സമും എസ്ഴുതിയെടുക്കാൻ അനുഗ്രഹിക്കേണമേ 🙏🙏❤ആമേൻ

  • @user-gq3wy3ih9v
    @user-gq3wy3ih9v 2 місяці тому +2

    അമ്മേ മാതാവേ എന്റെ മകനെ കാത്തുകൊള്ളണമേ രോഗത്തിൽ നിന്നും വിടുതൽ കൊടുക്കണമേ ജോലിക്ക് പോകുവാൻ ഇടയാക്കണമേ ആയിരിക്കുന്ന സഥലത്തു കൂടെ ഇരുന്നു കാത്തുകൊള്ളണമേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു ചൊറിച്ചിലും തലവേദനയും മാറ്റി കൊടുക്കണേ ആമേൻ 🙏🙏🙏🙏🙏

  • @user-th8gq8ux5k
    @user-th8gq8ux5k 2 місяці тому +6

    അമ്മേ എന്നേ കൈവിടല്ലേ അമ്മേ എന്റെ ചെട്ടായി ഇന്നത്ത് ദിവസം എന്നേ ഫോൺ വിളിച്ചിട്ടില്ല ഞാൻ ചെട്ടായിനെ വിളിച്ചിട്ട് എടുക്കുന്നുമില്ല എന്റെ മനസ് വല്ലാതെ വേദനിക്കുന്നുണ്ട് അമ്മേ എന്റെ പ്രാർത്തന കേൾക്കണേ അമ്മേ എന്റെ എന്നേ ഫോൺ വിളിക്കണേ അമ്മേ മാതാവേ ഒരു ദിവസം പൊലും മുടങ്ങാതെ ഓൺലൈൻ പ്രാർത്തനയിൽ പങ്ക് എടുക്കുന്ന അമ്മയുടെ മകളല്ലേ ഞാൻ അമ്മേ😭😭😭😭😭😭😭😭

  • @marymettil9327
    @marymettil9327 2 місяці тому +10

    അമ്മേ മാതാവേ എന്റെ മോൾക്ക് നല്ല ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമ്മേ 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @Jiyas12
    @Jiyas12 2 місяці тому +4

    അമ്മേ ഞങ്ങളുടെ കുടുംബത്തിന്റെ മേൽ കരുണയുണ്ടാകണമേ ഞങ്ങളുടെ എല്ലാ കടബാധ്യതയും നീക്കി തരണമേ
    ആമ്മേൻ 🙏

  • @leelammasimonsimon3012
    @leelammasimonsimon3012 2 місяці тому +2

    അമ്മേ ഇന്ന് കാനഡ സമയം 8 പിഎം നേഴ്‌സ്സിംഗ് അഡ്മിഷൻ ന് ഉള്ള എക്സാം ആണ് എന്റെ മോൻ അഖിൽ അഡ്മിഷൻ തരണേ അമൽ മോന് പുറത്ത് പോയി പഠിക്കാൻ അനുവദിക്കേണ അമ്മേ 3 തവണ ielts എക്സാം എഴുതി കാനഡ സ്കോർ കിട്ടിയില്ല അടുത്ത മാസം എക്സാം എഴുതി കാനഡ ക്ക് പഠിക്കുവൻ പോകുവാൻ അനുഗ്രഹിക്കേണമേ ഹസ്ബൻഡ് ന്റെ ഇറ്റലി visa വേഗം പ്രോത്തോ ആയി തരണമേ ലൈസ്സയുടെ ബ്രെസ്റ് ക്യാൻസർ മാറ്റി അവളുടെ ഭർതവിന്റെ യും മക്കളുടെ കൂടെ ജിവിക്കുവാൻ അനുഗ്രഹിക്കട്ടെ

  • @marymettil9327
    @marymettil9327 2 місяці тому +4

    അമ്മേ മാതാവേ എന്റെ കടം തീർക്കാൻ ഉള്ള പൈസ കിട്ടാൻ അനുഗ്രഹിക്കണ മ്മേ🙏🙏🙏😭😭😭

    • @sivajirama3876
      @sivajirama3876 2 місяці тому

      Amma Mathavenu Suthuti Ameen ameen ameen

  • @devikas4912
    @devikas4912 2 місяці тому +4

    എന്റെ അമ്മേ വിഷു നല്ല ഐശ്വര്യ മുള്ളാത്തവണമേ സമാധാവും ഉണ്ടാകണമെന്ന് ആമേൻ 🙏🏻🙏🏻🙏🏻

  • @SreekalaSreekala-or5lt
    @SreekalaSreekala-or5lt 18 годин тому

    . മാതാവേ കാത്തുരക്ഷിക്കണേ ഒരാപത്തും വരുതരുതേ ആരും ഇല്ല കൈവിടല്ലേ മാതാവേ🙏🙏

  • @user-bi5xb5vv9z
    @user-bi5xb5vv9z 2 місяці тому +2

    അമ്മേ മാതാവേ എല്ലാ സങ്കടങ്ങളും മാറ്റി തരേണമേ

  • @user-qf9lk2vw8b
    @user-qf9lk2vw8b 2 місяці тому +11

    അമ്മേ 🙏🙏🙏സാമ്പത്തികമായും ജീവിതത്തിലും സ്ഥിര വരുമാനത്തിലും സ്ഥിര ജോലിയിലും ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏കാത്തു സംരക്ഷിക്കേണമേ 🙏ജീവിതം രക്ഷപ്പെടുത്തേണമേ 🙏❤️

  • @anchithas.s4813
    @anchithas.s4813 2 місяці тому +2

    അമ്മേ മാതാവേ ഓരോ ദിവസം പോകും തോറും എന്റെ സങ്കടങ്ങൾ കൂടി വരുകയാണ് എന്നെ നോക്കുന്നില്ലേ അമ്മേ എന്റെ പ്രാർത്ഥനകൾ വേദനകൾ കാണുന്നില്ലേ.... എന്നും നിയോഗം സമർപ്പിച്ച് പ്രാർത്ഥിച്ചിട്ടും എന്റെ സങ്കടങ്ങൾ മാറുന്നില്ല 😭😭😭😭😭അമ്മേ എന്റെ അമ്മ മാതാവേ എന്നെ നോക്കണമേ എന്റെ പ്രാർഥന കേൾക്കണമേ ഈശോയോട് പ്രാർഥിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @ameyaanishka7173
    @ameyaanishka7173 2 місяці тому +2

    അമ്മേ ജോലി ചെയ്യാൻ കഴിയേണമേ
    ഞങ്ങളുടെ കടങ്ങൾ എല്ലാം വേടേണമേ

  • @mililalitha5631
    @mililalitha5631 2 місяці тому +2

    പരിശുദ്ധ മാതാവേ എന്റെ കുടുംബത്തെ കാത്തോളന്നേ എന്റെയും മക്കളുടെയും പഴയ ആരോഗ്യവും ശരീരഭാരവും പൂർണ്ണമായും തിരികെ തരണേ മാതാവേ

  • @jollykochunni6937
    @jollykochunni6937 2 місяці тому +2

    കർത്താവേ ഈ ട്രീറ്റ്മെന്റ് ഓടുകൂടി എന്റെ കാലിന്റെ അസുഖം പൂർണമായി വിടുതൽ തരണമേ ആമേൻ സ്തോത്രം

  • @kunjumolprasad8759
    @kunjumolprasad8759 2 місяці тому +2

    കൃപാസനം മാതാവേ എന്റെ രണ്ടു മക്കളെയും അനുഗ്രഹിക്കണമേ 🙏

  • @sumakunjappan5249
    @sumakunjappan5249 2 місяці тому +2

    അമ്മേ എൻ്റെ രണ്ടു മക്കളെയും അമ്മെയെ ഞാൻ ഏൽപ്പിക്കുന്നു.രണ്ടു പേർക്കും നല്ലത് വരുത്താൻ അമ്മ കൂടെയുണ്ടവനെ

  • @annammathomas829
    @annammathomas829 2 місяці тому +2

    എന്റെ മാതാവേ എന്റെ മോന്റെ ജോലി സ്ഥിരമായി പാസ്സായി കിട്ടേണമേ. എന്റെ കുഞ്ഞിനോട് കരുണ കാണിക്കേണമേ ആമ്മേൻ 🙏🙏🙏

  • @sajithaunnisajithaunni9789
    @sajithaunnisajithaunni9789 2 місяці тому +1

    എന്റെ മാതാവേ ഞങ്ങളുടെ കടഭാരം പൂർണമായും തീർത്തു തരേണമേ ബന്ധുക്കളുടെ മുന്നിൽ തലകുനിഞ്ഞു നിൽക്കുന്ന ഞങ്ങളെ സാമ്പത്തികമായി ഉയർത്തണമേ 🙏

  • @user-zt9tk2go6h
    @user-zt9tk2go6h 2 місяці тому +1

    എന്റെ അമ്മേ മാതാവേ എന്റെ കുടുംബത്തിലെ കടം എല്ലാം മാറ്റി തന്ന് എന്റെ കുടുംബം അനുഗ്രഹിക്കണമേ അമ്മേ 😭😭😭🙏ആമേൻ ❤️🌹🌹🙏ആമേൻ 😭🌹ആമേൻ 🙏🌹🌹😭🙏എന്റെ അമ്മേ ആ വാസ്തു എല്ലാ പ്രശ്നം മാറ്റി എല്ലാ പേപ്പർ ശേരി ആക്കി പോക്ക് വരവ് നടത്തി തന്ന് എന്റെ കുടുംബം അമ്മേ 😭😭😭😭ആമേൻ 🙏🙏ആമേൻ ❤️❤️🌹🙏
    ആ കുളം നിഗത്തി അവിടെ ഒരു വീട് വെക്കാൻ ഒരു മാർക്കം എന്റെ അമ്മേ കട്ടി തന്ന് എന്റെ കുടുംബം അനുഗ്രഹിക്കണമേ അമ്മേ 😭🙏🙏🙏ആമേൻ 🌹🌹❤️🙏ആമേൻ ❤️🌹😭ആമേൻ 🌹🌹😭എന്റെ അമ്മേ എന്റെ കടം എല്ലാം എന്റെ ജോലിയും ഒരു വീടും കുളം നിഗത്തി എല്ലാം അമ്മേ അവിടെത്തേ തിരുകുമാരനോട് പാർഥികണമേ എന്റെ അമ്മേ മാതാവേ അനുഗ്രഹിക്കണമേ 😭😭🙏ആമേൻ ❤️❤️🌹😭ആമേൻ 😭🙏ആമേൻ 😭😭🙏ആമേൻ 🙏🙏😭😭ആമേൻ

  • @vigneshraj3082
    @vigneshraj3082 2 місяці тому +2

    എന്റെ മകൻ നീറ്റു എക്സാം നല്ല മാർക്ക്‌ ഓടെ പാസ്സാവാൻ പാർഥികണമേ അതിനു വേണ്ട ബുന്ധി ഓർമയും നല്കണമേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @devikas4912
    @devikas4912 2 місяці тому +2

    എന്റെ മോൾക് നല്ല ബുദ്ധി കൊടുക്കണമേ ആമേൻ 🙏🏻🙏🏻🙏🏻 7:40

  • @user-tx4bu6xl5c
    @user-tx4bu6xl5c 2 місяці тому +2

    എൻ്റെ അമ്മേ എൻ്റെ മോൻ്റെ എല്ലാ നല്ല കാര്യങ്ങൾ നടതിതരനെ

  • @LovelyFurryCat-tf4fv
    @LovelyFurryCat-tf4fv 2 місяці тому +2

    എന്റെ അമ്മേ തമ്പുരാന്റെ അമ്മേ ഞങ്ങളുടെ മേലിലും ലോകം മുഴുവന്റെ മേലും കരുണ ഉണ്ടായിരിക്കുന്നതാണ്

  • @pravithamv5280
    @pravithamv5280 2 місяці тому +1

    മാതാവേ മാതാവേ മാതാവേ മാതാവേ മാതാവേ മാതാവേ മാതാവേ മാതാവേ മാതാവേ മാതാവേ മാതാവേ മാതാവേ

  • @sonasiya4187
    @sonasiya4187 2 місяці тому +3

    പരിശുദ്ധ അമ്മേ കൂടെ undayirikkane

  • @user-ng1in6ee9x
    @user-ng1in6ee9x 2 місяці тому +1

    അമ്മേ മാതാവേ ഈശോയെ അവിടുന്ന് കാത്തുകൊള്ളണമേ കുടുബത്തിൽ സമാദാനവും ആരോഗ്യവും നൽകേണമേ എന്റെ കുഞ്ഞുങ്ങളെ കാത്തുകൊള്ളണമേ എന്റെ മോന് ചുമയും തുമ്മലുമുണ്ട് മരുന്ന് ഉള്ളതുകൊടുത്തു സൗഖ്യം നൽകേണമേ ഹോസ്പിറ്റലിൽ പോകാൻ എന്റെ കൈയിൽ പൈസയില്ല അമ്മേ കാത്തോണേ ആമേൻ

  • @user-pd3yf5rs7h
    @user-pd3yf5rs7h 2 місяці тому +1

    അമ്മ മാതാവേ പത്താം ക്ലാസിൽ പരീക്ഷ എഴുതി നിൽക്കുന്ന എന്റെ മോൾക്ക് എല്ലാ വിഷയങ്ങൾക്കും നല്ല മാർക്ക് വേടിച്ച് ജയിക്കാൻ പ്രാർത്ഥിക്കണേ എന്റെ മോന് നല്ലൊരു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ അമ്മ മാതാവേ എന്റെ ഭർത്താവിന് എന്നോട് സ്നേഹം ഉണ്ടാവണം സമാധാനം തരണേ അമ്മ🙏🙏🙏🙏🙏🙏😭😭😭😭

  • @user-vw3vs9fj3t
    @user-vw3vs9fj3t 2 місяці тому +2

    എന്റെ വീടിന്റെ റൂമിന്റെ പണിയും. കടങ്ങളും എത്രയും പെട്ടെന്ന് എനിക്ക് തീര്‍ത്തു തരാനുള്ള വഴി കാട്ടി തരണേ മാതാവേ. Amen

  • @user-ij3tj3po2l
    @user-ij3tj3po2l 2 місяці тому +1

    അമ്മേ എൻ്റെ മകളുടെ അരുതാത്ത പ്രണയബന്ധത്തിൽ നിന്നും വിടുവിച്ചു നല്ലൊരു ഭാവിജീവിതം നൽകി അനുഗ്രഹിക്കേണമേ ദൈവഹിതം നിറവേറ്റാൻ ഇടയാക്കണേ എന്റെ കടബാധ്യത മുഴുവനും മാറി ജീവിതത്തിൽ സന്തോഷം സമാധാനം എന്നിവ നൽകി അനുഗ്രഹിക്കേണമേ ആമേൻ

  • @sheebabellard7958
    @sheebabellard7958 2 місяці тому +1

    അമ്മേ മാതാവേ എൻ്റെ മോൾക്ക് ഒരു പുതിയ നല്ല ജോലിയും ഒരു കുഞ്ഞിനെയും കൊടുക്കേണമേ അവളുടെ തല വേദനെയും മാറ്റി കൊടുക്കേണമെ എൻ്റെ 3 മത്തെ മോൾക്കും പുതിയ കോഴ്സ് പഠിച്ചു കഴിഞ്ഞു ഉടനെ അവൾക്ക് ഒരു ജോലിയും കൊടുക്കേണമെ് എന്ന് ഞാൻ അമ്മയോട് പ്രാർത്ഥിക്കണമേ ആമേൻ❤❤❤❤

  • @sureshsuresh8367
    @sureshsuresh8367 2 місяці тому +3

    പരിശുദ്ധ മാതവെ അമ്മക്ക് നന്ദി

  • @user-zt9tk2go6h
    @user-zt9tk2go6h 2 місяці тому +1

    എന്റെ അമ്മേ 🌹🌹🌹🌹🙏🙏🙏🙏ആമേൻ 🙏🙏😭😭❤️🌹🌹ആമേൻ ❤️🌹🌹🙏ആമേൻ ❤️😭😭ആമേൻ 😭🙏😭😭ആമേൻ ❤️🌹😭🙏ആമേൻ ❤️❤️🌹🙏ആമേൻ 🌹🌹😭🙏🙏ആമേൻ ❤️❤️🌹ആമേൻ

  • @bissyalex1021
    @bissyalex1021 2 місяці тому +1

    അമ്മേ മോളുടെ സ്കാനിംഗ് നടക്കുമ്പോൾ യാതൊരു കുഴപ്പവും ഇല്ലാതെ കുഞ്ഞിനെ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @DevadasVK
    @DevadasVK 2 місяці тому +2

    അമ്മേ മാതാവേ എൻ്റെ നിയോഗങ്ങൾ എൻ്റെ അമ്മയ്ക്ക് അറിയാവന്നതല്ലേ എല്ലാം സാധിച്ചു തരും എന്ന് ഞങ്ങൾ വിശ്വസിക്കുന്നും ആമേൻ

  • @sathyjoshy8629
    @sathyjoshy8629 2 місяці тому +2

    അമ്മമാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏

  • @user-td7qs4rj8m
    @user-td7qs4rj8m 2 місяці тому +5

    എൻ്റെ അമ്മേ മാതാവേ എൻ്റെ മകൻ്റെ മദ്യപാനം മാറ്റി ആരോഗ്യം തരണേ എൻ്റെ അമ്മയോട് aduppikkename രക്ഷിച്ചു തരണേ അമ്മേ മാതാവേ സ്വസ്തി

  • @mohanlalbhargavan4753
    @mohanlalbhargavan4753 2 місяці тому +2

    അമ്മേ പരിശുദ്ധ ദൈവ മാതാവേ ഞങ്ങൾ അനുഭവിക്കുന്ന വേദന ക്കു പരിഹാരം കണ്ടെത്തി ഞങ്ങളുടെ ഈ അവസ്ഥയിൽ നിന്ന് രക്ഷിക്കേണമേ...... ആമേൻ 🙏🌹🙏🌹🙏🌹

  • @lindababy104
    @lindababy104 2 місяці тому +1

    അമ്മേ മാതാവേ കള്ള കേസിൽ കുടുങ്ങി കിടക്കുന്ന എന്റെ മോനെ രക്ഷിക്കണമേ 🙏🙏🙏🙏

  • @user-el1fp3zv2x
    @user-el1fp3zv2x 2 місяці тому +2

    അമ്മേ അമ്മേ എന്റെ രോഗം ഒന്ന് മാറ്റിതരണേ ശരീരത്തിന് ഒരു സുഖവും ഇല്ല അമ്മേ . അമ്മയുടെ പ്രാർത്ഥനയിൽ എന്നെയും ചേർത്തിടണമേ😢😢😢

  • @neethumoljohn8173
    @neethumoljohn8173 2 місяці тому +1

    അമ്മേ ഞങ്ങളുടെ കട ബാധ്യത തീർക്കുവാനായിട്ട് ഞങ്ങളുടെ സ്ഥലം എത്രയും പെട്ടന്ന് വില്പന നടത്തി തരണേ 🙏🏻🙏🏻🙏🏻അമ്മേ ഞങ്ങൾ വിദേശത്തു പോകാൻ ഉള്ള എല്ലാ തടസങ്ങൾ മാറ്റി പെട്ടന്നു പോകാൻ അമ്മ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻

  • @devikas4912
    @devikas4912 2 місяці тому +2

    എന്റെ അമ്മേ എന്റെ മോൾടെ നിർബന്ധം മാറ്റി അച്ഛൻ പറയുന്നത് കേൾക്കണമേ amen🙏🏻🙏🏻🙏🏻

  • @anithanair5472
    @anithanair5472 2 місяці тому +1

    എന്റെ മാതാവേ സന്ദോഷ വാർത്തകൾ കേൾപ്പികേണമേ മാതാവേ 🙏

  • @savithasavi1322
    @savithasavi1322 2 місяці тому +1

    അമ്മേ എന്റെ വിസയുടെ പ്രോസേസിങ് വേഗം നടക്കേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @user-ld7xg1wo2i
    @user-ld7xg1wo2i 2 місяці тому +1

    എന്റെ മാതാവേ ഞങ്ങളെ കാത്തുരക്ഷിക്കണമേ. വീടുപണി തീർത്തു തരണമേ. എന്റെ കടങ്ങൾ തീർക്കാൻ ഒരു വഴികാണിക്കണമേ. കടയിൽ നല്ല പണി കാണണേ. എന്റെ അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ

  • @lillyrajendran2739
    @lillyrajendran2739 Місяць тому +1

    എന്റെ മാദാ വേ എന്റെ മക്കൾക്ക് കുഞ്ഞുങ്ങളെ തരണവേ കരുണയായിരിക്കേണമേ

  • @user-bg3hf6wi4y
    @user-bg3hf6wi4y 2 місяці тому +2

    അമ്മ മാതാവ് എന്റെ കുട്ടി കാത്തു കൊള്ളണമേ 🙏✝️

  • @marymettil9327
    @marymettil9327 2 місяці тому +2

    അമ്മേ മാതാവേ എന്റെ മകൻ ബിബിന് പള്ളിയിൽ പോകാൻ ഉള്ള മനസ് കൊടുത്തു അനുഗ്രഹിക്കണ മ്മേ എന്റെ മകനെ ഇഷോയോട് മാതാവ് നോട് ചേർത്ത് നിർത്തണമ്മേ 🙏🙏🙏🙏🙏🌹🌹🌹🌹🌹😭😭😭😭😭

  • @vasanthamanu2175
    @vasanthamanu2175 2 місяці тому +1

    എൻ്റ മാതാവേ എൻ്റെ മോൻ്റെ മെഡിക്കൽ പാസാക്കി തന്ന അമ്മേ മാതാവേ എനിയ്ക്ക് അമ്മയുടെ ക്രിബാസാനാതിൽ വരാം അനുഗ്രഹികനേ അമ്മേ

  • @pranavapavan3031
    @pranavapavan3031 2 місяці тому +1

    അമ്മേ മാതാവേ എന്റ കുഞ്ഞുങ്ങളെ കാത്തു കൊള്ളേണമേ ..... മാതാവേ ഇരുപത്തിയേഴാം തീയതിക്കുള്ളിൽ സാമ്പത്തീ കാമായി എന്നെ സഹായിക്കേണമേ......അമ്മേ...ആമേൻ

  • @vasanthamanu2175
    @vasanthamanu2175 2 місяці тому +1

    അമ്മേ മാതാവ് എൻ്റ ബാവനതിൽ എൻ്റ മകൾക്ക് സമാധാനവും നിറഞ്ഞ ശാന്തിയും ഉണ്ടകനെ മാതാവേ

  • @devuvijayan6104
    @devuvijayan6104 2 місяці тому +1

    എന്റെ അമലോൽഭവയായ അമ്മേ എന്റെ ജീവിതത്തിൽ അമ്മ നൽകിയ ഓരോ അത്ഭുതങ്ങൾക്കും നന്ദി പറയുന്നു 🙏അമ്മേ വീണ്ടുമൊരു അത്ഭുതത്തിനായി ഞാൻ അപേക്ഷിക്കുന്നു അമ്മേ അടുത്ത വർഷം ഞങ്ങൾക്ക് ആയുരാരോഗ്യമുള്ള ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ🙏 എപ്പോഴും സമാധാനവും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ 🙏

  • @aneeshvk2431
    @aneeshvk2431 2 місяці тому +1

    അമ്മേ എന്റെ ഡ്യൂട്ടിയുടെ കാര്യത്തിൽ നാളെ തന്നെ ഒരു positive റിപ്ലൈ കിട്ടാൻ പറ്റണെ അമ്മേ മാതാവേ അമ്മേ എന്റെ മക്കൾക്ക് supply വരാൻ ഇട വരുത്താതെ double pass അടിച്ചു ജയിക്കാൻ കഴിയണേ അമ്മേ മാതാവേ
    മക്കളുടെ കാര്യം ഞാൻ അമ്മയുടെ കൈകളിൽ ഏല്പിക്കുകയാണ് കൈ വിടാതെ കാത്തു രക്ഷിക്കണേ അമ്മേ മാതാവേ

  • @bissyalex1021
    @bissyalex1021 2 місяці тому +1

    അമ്മേ അനുവിന് എ സി സി എ യുടെ എക്സാം പാസാക്കാനും ഒരു ജോലി യും നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @rshiashok4795
    @rshiashok4795 2 місяці тому +2

    പ്രിയ മാതാവേ
    എന്റെ ഭാര്യയുടെ പപ്പായുടെ കുടലിൽ ബാധിച്ചിരുന്ന കാൻസർ രോഗം പൂർണ്ണമായും ഇല്ലാതെയാക്കി പരിപൂർണ്ണ സൗഖ്യം കൊടുക്കേണമേ
    ആമേൻ.....

  • @ShinySJohn
    @ShinySJohn 2 місяці тому +1

    Ente amma mathavenum ente karthavenum nannium sthuthium sthoraum mahathoum amen ❤️❤️🙏🙏🙏

  • @mililalitha5631
    @mililalitha5631 2 місяці тому +3

    എന്റെ മക്കൾക്ക് നല്ല ബുദ്ധി കൊടുക്കണേ അമ്മേ

  • @user-sb3je6xm9i
    @user-sb3je6xm9i 2 місяці тому +2

    അമ്മേ മാതാവേ ഞങ്ങളെ രക്ഷിക്കണമേ

  • @prithvidas8967
    @prithvidas8967 2 місяці тому +2

    എന്റെ ഭർത്താവിന്റെ അസുഖം മാറാൻ അമ്മേ പാർഥിക്കണമേ

  • @chinnuchinnupradeesh5688
    @chinnuchinnupradeesh5688 13 днів тому

    അമ്മ മാതാവ് ഇന്ന് ഞങ്ങൾ എല്ലാവരും സുഖമായി ഉറങ്ങി ഉണരുവാനും ഞങ്ങൾക്ക് എല്ലാവർക്കും ഓരോ പ്രഭാതവും കൂടെ കാണുവാനുള്ള ആയുസ്സും ആരോഗ്യവും അമ്മയുടെ അത്ഭുതവും സംരക്ഷണവും നൽകി അമ്മമാതാവ് ഞങ്ങളെ അനുഗ്രഹിക്കേണമേ അമ്മ എന്റെ കാലിന്റെ ശരീരത്തിന്റെ വേദനയും എല്ലാം മാറ്റി തരേണമേ അമ്മ എന്നെയും എന്റെ ജീവിതപങ്കാളിയെയും ഞങ്ങളുടെ മക്കളെയും അമ്മ മാതാവിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു അമ്മ ഞങ്ങളിൽ ഉള്ള വിളി ദോഷങ്ങളുoപൈശാചിക ശക്തിയും പൂർണ്ണമായി മാറ്റിതരേണമേ അമ്മ മാതാവ് എന്റെ പ്രാർത്ഥനയും യാചനയും അപേക്ഷയും അമ്മയുടെ സാന്നിധ്യയിൽ എത്തി ചെരേണമേ ആമേൻ ആമേൻ ആമേൻ🙏🏼🙏🏼🙏🏼🙏🏼😭😭🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼😭😭😭😭🙏🏼🙏🏼🙏🏼🙏🏼😭🙏🏼😭😭😭😭😭😭😭😭😭😭😭😭😭

  • @jayajaya4782
    @jayajaya4782 2 місяці тому +1

    Ente Amme Ente makan katholane.Samadhanam Tharane.Ente Kadanghal Theerthu Tharaname .Ente Amme Amen.

  • @user-rajithasunilkumar74
    @user-rajithasunilkumar74 2 місяці тому +1

    അമ്മ മാതാവേ ഭർത്താവ് മരണപെട്ടു പതിനേഴു ദിവസം കഴിഞ്ഞിരിക്കുന്ന മകൾക്കും കുടുംബത്തിനും മനസിന്‌ ശാന്തിയും സ്വസ്ഥതയും നൽകേണമേ ഒപ്പം ഞങ്ങൾക്കും സമാദാനം നൽകേണമേ

  • @minipaul6635
    @minipaul6635 2 місяці тому +2

    എന്റെ കൊച്ചി ൯െറ സെന്റ് മാതൃൂസി൯െറ ആപ്ലിക്കേഷൻ റിജക്ട് ആകാതിരിപ്പാൻ തിരുകുമാരനോട് ൬യ്കണമെ

  • @dayonadr2433
    @dayonadr2433 2 місяці тому +1

    പരിശുദ്ധ മാതാവേ എന്റെ വീട്ടിലെ കട ബാധ്യത എല്ലാം തീരാൻ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏

  • @cicilysunny4869
    @cicilysunny4869 2 місяці тому +2

    എന്റെ അമ്മേ, എന്റെ മകന് ഒന്നാം സ്ഥാനം തന്നു അനുഗ്രഹിച്ചതിനു നന്ദി. 🙏🏿🙏🏿🙏🏿🙏🏿

  • @alenc.d7352
    @alenc.d7352 2 місяці тому +2

    അമ്മേ എന്റെ മക്കളെ അനുഗ്രഹംക്കണമേ 🙏🙏🙏🙏

  • @ljayasree7888
    @ljayasree7888 2 місяці тому +1

    മാതാവേ അനന്തു മോനു ഈ മാസം 15 നു അകം liption company ൽ നിന്നും മാതാവ് interview നടത്തിക്കണേ. നല്ല ഒരു ജോലി മാതാവ് അവനു വാങ്ങികൊടുക്കണേ 🙏

  • @user-fs9vc1to9d
    @user-fs9vc1to9d 2 місяці тому +3

    Kripasanam mathave ente prarthana kelkkaname 🙏🏻🙏🏻🙏🏻🙏🏻😘😘😘

  • @deepthiaravind5282
    @deepthiaravind5282 2 місяці тому +2

    മാതാവേ എന്റെ മകനായി അമ്മ പ്ർഥികണം ❤❤

  • @bissyalex1021
    @bissyalex1021 2 місяці тому +1

    അമ്മേ അനുവിന് ജോലി നൽകി അനുഗ്രഹിച്ചതിനു നന്ദി പറയുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @alanriyasoniyabiju7670
    @alanriyasoniyabiju7670 2 місяці тому +1

    അമ്മേ അലന്റെ രോഗം പൂർണ്ണ സൗഖ്യം കൊടുത്ത് അനുഗ്രഹിക്കേണമേ എന്ന് അപേക്ഷിക്കുന്നു 🙏

  • @anjali7731
    @anjali7731 16 днів тому

    എന്റെ മാതവ് ഞങ്ങളെ അനുഗ്രഹിക്കണമ്മ എന്റെ ഭർത്തവിന്റെ ക്യാൻസർ രോഗം പൂർണ്ണമായ് ശരീരത്തിൽ നിന്ന് മാറ്റിത്തരണമ്മെ എന്റ ഭർത്തവിന്റെ ആരോഗ്യവും ആയുസും കൊടുക്കണമ്മെ എന്റെ മക്കൾക്ക് നല്ലതു വരുത്തണമെ എന്റെ എല്ലാ ദുഖങ്ങളും കടബാധ്യതകളും മാറ്റിത്തരണമ്മെ എന്റെ വീട്ടിലെ ശാത്തനും പിശാചിന്റെയും ശത്രുക്കളെയും അറ്റണമ്മെ എന്റെ മക്കൾക്ക് നല്ലതു വരുത്തണമ്മെ അങ്ങ് ഞങ്ങളുടെ വീട്ടിൽ മാധ്യസ്ഥത നാകണമെ കാവലമ്മെ കർമ്മല മാതവ് അങ്ങയോട് അപേക്ഷിക്കുന്ന എനിക്ക് വേണ്ടിയും എന്റെ ഭർത്താവിനെയ എന്റെ മക്കളെയും വേണ്ടി പ്രാർത്ഥിക്കണമ്മ അമ്മേ എന്റെ വിശ്വാസത്തിൽ സൗഖ്യ o വരുത്തണമ്മെ ആമേൻ. ആമേൻ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @minipaul6635
    @minipaul6635 2 місяці тому +1

    എന്റെ കൊച്ചി നു സെന്റ് മാതൃൂസി൯െറ കോൾ വരാൻ തിരുകുമാരനോട് അപേക്ഷ ിയ്കണെ എന്റെ അമ്മ മാതാവേ

  • @jinsabraham2757
    @jinsabraham2757 2 місяці тому +1

    Annamma Amme mathave ente makkale deivakripayal nirakkaname 🙏🙏🙏

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 2 місяці тому +1

    അമ്മേ മാതാവേ ഞങ്ങളുടെ വസ്തുവിന്മേൽ ഉള്ള എൻഫോസ്‌മെന്റ് കേസ് ഏപ്രിൽ 11നു തന്നെ ഞങ്ങൾക്ക് അനുകൂലമായി നടത്തി തരേണമേ ആമേൻ എന്നെയും അമ്മയുടെ പ്രത്യ ശീകരണത്തിന്റെ സാക്ഷി ആയി ഉയർത്തേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹🙏🙏🙏🌹🌹🌹

  • @aparnaMol-vw2ev
    @aparnaMol-vw2ev Місяць тому

    മാതാവേ എന്നെ അനുഗ്രഹിക്കണമേ 'സാമ്പത്തികമായി എന്നെ രഷിക്കണമേ 🙏🙏🙏🙏🙏

  • @bissyalex1021
    @bissyalex1021 2 місяці тому +1

    അമ്മേ അനു എ സി സി എ യുടെ എക്സാം പാസാകാനായി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻

  • @thanmayathanu2229
    @thanmayathanu2229 2 місяці тому +1

    എന്റെ സ ഹോദരന്റെ മദ്യപാനം മാറ്റി തരണേ മാതാവെ

  • @girijaprasad16
    @girijaprasad16 2 місяці тому +1

    പരിശുദ്ധ അമ്മേ എൻ്റെ മക്കൾക്ക് നല്ല ജോലിയും എൻ്റെ സാമ്പത്തിക ബുദ്ധിമുട്ടും പഴയ വിട് പൊളിച്ചു പണിയാനും അമ്മ എനിക്ക് തന്ന് സഹായിക്കണമേ എന്നെ കൈവിടല്ലേ🙏🙏🙏

  • @aleyammasamuel3839
    @aleyammasamuel3839 2 місяці тому +1

    Ente Monte Kalyanam Mathave Avane yojicha Jevitha pankaliye kodukename

  • @allikuttyyyy
    @allikuttyyyy 2 місяці тому +1

    Mathave ente ammaye rogangalil ninnum viduthal nalki kaththu rekshikename.amen🙏

  • @AnnElviya
    @AnnElviya 2 місяці тому

    അമ്മേ കടം വീട്ടാൻ അമ്മേ ജോലി തന്നു ഞങ്ങളെ അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏പരിശുദ്ധ അമ്മേ ജോലി ചെയ്തു കടം വീട്ടാൻ അമ്മേ ഞങ്ങളെ സഹായിക്കണേ നന്ദി അമ്മേ ആമ്മേൻ 🙏🙏🙏🙏

  • @bittybenny4209
    @bittybenny4209 2 місяці тому +2

    Ammamathave daivakrepayal njngada Niyogamgale sathichu theraname🙏🙏🙏

  • @arunmk2342
    @arunmk2342 2 місяці тому +2

    അമ്മേ, എന്റെ പ്രാർത്ഥന കേൾക്കണമേ, ജോർജേട്ടൻ എന്നെ മനസിലാക്കി പഴയ പോലെ ആവണമേ 😔 എനിക്കി മടുത്തു ജീവിതം 😔

  • @SubhashVL
    @SubhashVL 2 місяці тому +1

    Sancharimathave ente Ella thettukalkum ennodu porukename ente prarthana kelkename thadasamgal Matti enne sahaikename amen

  • @rajeeshrajeesh4169
    @rajeeshrajeesh4169 2 місяці тому +1

    . ക്യപാസനം മാതാവെ എന്റെ വിട്ടിന്റെ പണി ആരംഭിക്കണമെ ബിനു അണ്ണന് മനസ് കൊടുക്കമെ വീട് പണി ചെയ്യാൻ എനിക്ക് എവിടെ നെങ്കിലും ഒരു ലോൺ കിട്ടണമെ എനിക്ക് ഒരു ഭവനം ഒരുക്കി തരണമെ എന്നെ കൈവിടരുതെ......എന്റെ നിലവിളി കേൾക്കില്ല യേ.......

  • @maniyanpillai6373
    @maniyanpillai6373 2 місяці тому +2

    Amma mathave amen 🙏🙏🙏

  • @SindhuJolly-dt4eq
    @SindhuJolly-dt4eq Місяць тому

    അമ്മേ എൻ്റ്റെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ മക്കളെ അനുഗ്രഹ ക്കണമെ

  • @shajipa3274
    @shajipa3274 Місяць тому

    എന്റെ അമ്മേ മാതാവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ ആമേൻ ❤❤❤

  • @minisaji6
    @minisaji6 2 місяці тому +1

    Amme mathave ente niyogangal saadhichu tharane karuna kattane ennu yachikkunnu 🙏🙏🙏

  • @vincevarghese1591
    @vincevarghese1591 Місяць тому

    അമ്മേ മാതാവേ എന്റെ അപ്പച്ചന്റെ ശരീരത്തിന് ആരോഗ്യം നൽകി ശരീര പ്രവർത്തനങ്ങൾ സാധാരണ രീതിയിലാക്കി അനുഗ്രഹിക്കണേ