നിൻറെ കുടുംബത്തിൻറെ കണ്ണുനീർ തുടക്കപ്പെടും l miraculous prayer l powerful prayer

Поділитися
Вставка
  • Опубліковано 16 тра 2024
  • #godslove #Kreupasanam #Kreupasanamlive #frvpjosephkreupasanam
    #vpjosephkreupasanam
    #healingprayer
    കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ഫാദർ വി പി ജോസഫ് വലിയവീട്ടിൽ,
    Kreupasanam marian udampadi,
    Fr vp joseph valiyaveettil Kreupasanam,
    Kreupasanam marian shrine, Kreupasanamlive,
    Kreupasanam Sakshyangal, Kreupasanam latest video, Kreupasanam shayana prarthana, Kreupasanam prakthisheekarana prarthana,
    Light a candle prayer in malayalam, Kreupasanam marian shrine,
    Jesus,
    Bibleverse,
    Catholic prayer,
    Christian prayer,
    powerful prayer,
    miraculous prayer,
    prayer,
    Marian,
    UA-cam video,
    Prayer for healing,
    Prayer for financial,
    Prayer for family,
    Prayer for sick,
    bibleverse,
    motivational,
    church,
    faith,
    financialmiracleprayer,
    money miracle prayer,
    Prayer for children Prayer for sick
    #udampadidhyanam #Kreupasanam #kreupasanamprathaksheekaranprarthana #lightacandleprayerkreupasanam
    #kreupasanamamma
    Mother, Holy Mother, the Queen of Heaven and Earth, may the Holy Catholic Church dedicate the entire universe with it’s cosmic-process-to you oh Holy Mother to your Kreupasanam apparition so we pray. Holy Mother, the Mother of Rosary, in union with all the prayers of kreupasanam the intentions of this family be granted (mention the intention or the prayer request) in this blessed and joyful moment of thy apparition .Amen. 1. Credo, 7 Our Father, 7 Hail Mary
    Kreupasanam,
    Kreupasanamlive,
    Kreupasanamlivemarianshrine,
    frvpjosephkreupasanam,
    Vpjosephkreupasanam
    udampadidhyana
    kreupasanamsakshyangal,
    Prayer,
    Jesus,
    Prayer for family,
    Prayer for financial miracle,
    Kreupasanam marian shrine,
    Kreupasanam Sakshyangal,
    Udampadi,
    Kreupasanam latest video,
    Kreupasanam shayana prarthana,
    Kreupasanam prakthisheekarana prarthana,
    Light a candle prayer in malayalam,
    God's Love,
    Udampadi dhyanam,

КОМЕНТАРІ • 161

  • @UthamanUthaman-yb3iz
    @UthamanUthaman-yb3iz Місяць тому +12

    അമ്മ മാതാവ് എന്റെ കുടുംബത്തിന്റെ കണ്ണുനീർ തുടക്കും മെന്നു പരിപൂർണ്ണ വിശ്വാസം ഉണ്ട്

  • @manjusebastian8099
    @manjusebastian8099 Місяць тому +5

    അമ്മേ എന്റെ മകന്റെ PTE Exam സമർപ്പിക്കുന്നു. വിജയം നൽകണമേ 🙏🙏

  • @RajanRajan-sz2is
    @RajanRajan-sz2is Місяць тому +15

    അമ്മേ മാതാവേ എന്റെ ആശ്രയമേ എന്നെയും എന്റെ കുടുംബത്തെയും എന്റെ കുടുംബപ്രശ്നങ്ങളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നുഎല്ലാം അവിടുന്ന് അറിയുന്നല്ലോ അമ്മ സഹായിക്കാൻ വരുമെന്ന് വിശ്വസിക്കുന്നു ആമേൻ 🙏🙏🙏

  • @jessynibu10
    @jessynibu10 Місяць тому +1

    അമ്മേ മാതാവേ എന്റെ സങ്കടങ്ങൾ അമ്മയ്ക്ക് സമർപ്പിക്കുന്നു എന്നെ അനുഗ്രഹിക്കണെ മാതാവേ

  • @SajiAbraham-gm4cc
    @SajiAbraham-gm4cc Місяць тому +18

    മാതാവേ അമ്മയുടെ തിരുമുൻപിൽ കടന്നു വരുന്ന മക്കളുടെ ആവശ്യങ്ങളിൽ അമ്മ ഇട പെടേണമേ അവരുടെ യാത്രയിൽ അമ്മ കൂടെ ഉണ്ടാകേണമേ 🙏

  • @simonabraham9645
    @simonabraham9645 Місяць тому +2

    Amme kadabharam neekki samadanam tharename ente bhavanathil ente unniyude shramangale Amma sabhalamakkename anugrahikename 🙏👏✝️✝️🌹🌷

  • @SreelekhSadanandan
    @SreelekhSadanandan Місяць тому +2

    അമ്മേ പരിശുദ്ധ അമ്മേ / ദൈവ മാതാവേ... ഞങ്ങളോട് കരുണ ഉണ്ടാകണമേ...
    ഇന്ന് ഞങ്ങളുടെ മകൻ നന്ദകൃഷ്ണൻ Amritha Entrance Exam ഇപ്പോൾ എഴുതുകയാണ്.
    ഞങ്ങളുടെ മകനെ അമ്മ അനുഗ്രഹിക്കേണമേ..
    അമ്മയുടെ അനുഗ്രഹം കൊണ്ട് ഞങ്ങളുടെ മകൻ CBSE 12 CLASS നല്ല മാർക്ക്‌ വാങ്ങി വിജയിക്കാൻ സാധിച്ചതിൽ ഞാനും എന്റെ കുടുംബവും എന്നും അമ്മയോട് നന്ദി ഉള്ളവരായിരിക്കും...
    ഇനിയും ഞങ്ങൾക്ക് അമ്മയുടെ അനുഗ്രഹം ഉണ്ടാകണമേ 🙏🙏🙏

  • @Achuuzz9955
    @Achuuzz9955 Місяць тому +4

    Amme 😭😭😭😭 aulluruvi vilikkunnathu kanathe pokaruthe 😭😭😭😭😭kadabharavum apamanabharavum njangale thalarthunnamme 😔😔😔😔 eallattinum parharam kanane Amen ❤️❤️❤️❤️❤️🙏🙏🙏🙏🙏

  • @SindhuSindhu-vg6nq
    @SindhuSindhu-vg6nq Місяць тому +4

    അമ്മമാതാവേ എന്റെ ഗൾഫ് പിസിസി എനിക്ക് ശരിയാകണമേ അമ്മ സാധിച്ചു തരണമേ 🙏🙏🙏🙏🙏

  • @user-th8ru4qo4e
    @user-th8ru4qo4e Місяць тому +1

    അ പരിശുദ്ധ അമ്മേ കൃപാസനം മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ❤❤❤❤

  • @sujatha7046
    @sujatha7046 Місяць тому +4

    Amme madave ende mgande jolik oru ppbuddimutugal undagalle.amma katholaname amen haleluya nanni appa karthave amen

  • @user-br6pm1lu6b
    @user-br6pm1lu6b Місяць тому +4

    അമ്മേ കടങ്ങൾ വീട്ടാൻ ഒരു മാർഗം കാണിച്ചു തരണമേ 🙏🙏

  • @casildamary2574
    @casildamary2574 Місяць тому +1

    അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏❤❤❤🌷🌷🌷🌹🌹🌹

  • @Sudha2001-il3yi
    @Sudha2001-il3yi Місяць тому +2

    Prarthikkane Mathave, Anugrahikkane Karthave 🙏❤️ Amen Haleluya 🙏🙏🙏♥️♥️♥️♥️

  • @anandavallyv3645
    @anandavallyv3645 Місяць тому +3

    അമ്മേ മാതാവേ എൻ്റെ രോഗം പൂർണ്ണമായും മാറ്റിത്തരണേ

  • @yamunarajan4499
    @yamunarajan4499 Місяць тому +3

    മാതാവേ 🙏

  • @SkariaC-ji1qz
    @SkariaC-ji1qz Місяць тому +2

    Ammamathavinum thirukumaranum yahovayam dheivathinum alavillatha kodanakody nanni enney nithyakadina sakshiyakki entey niyogangal sadichu tharanamey ammen ammen ammen ❤❤❤❤❤❤❤❤❤❤❤

  • @catherinbiju6894
    @catherinbiju6894 Місяць тому +2

    Amme mathave ente kudumbathil samadanavum santhoshavum thannu anugrahikane amme mathave ente makale anugrahikane amme mathave medical exam attent cheyunna ente makale anugrahikane amme mathave ❤❤

  • @nishajayanNisha-ph4ym
    @nishajayanNisha-ph4ym Місяць тому +7

    അമ്മേ മോന് കീമോ കഴിഞ്ഞതിനു ശേഷം ചെറിയൊരു പനിയുണ്ട് അമ്മേ ഇന്ന് തന്നെ പനിയും ബാക്കി ബുദ്ധിമുട്ടുകൾ എല്ലാം മാറാൻ അനുഗ്രഹിക്കണെ അമ്മേ..... എന്റെ മക്കളുടെ കൂടെ എപ്പോഴും ഉണ്ടാകണേ മാതാവേ..... അവനു ഇനി വരുന്ന ബോണ്മാരോ ടെസ്റ്റ്‌ റിസൾട് നോർമൽ ആകണേ അമ്മേ...... മാതാവേ ലോക പ്രസാദവര അമ്മേ ഞങ്ങളെ ഈ ദുഃഖത്തിൽ നിന്നും കര കയറ്റണെ അമ്മേ..... എന്റെ ഭർത്താവ് ഞങ്ങളുടെ കൂടെ ആശുപത്രിയിൽ ഉണ്ട്.... വേറെ ആരും നിൽക്കാൻ ആളില്ല... അദ്ദേഹത്തിന്റെ കണ്ണിൽ ഒരു ചുവന്ന നിറം ഉണ്ട് അമ്മേ അത് മാറാൻ അനുഗ്രഹിക്കണെ അമ്മേ.... ആമേൻ

  • @ancyprayingforthefamilytho5181
    @ancyprayingforthefamilytho5181 Місяць тому

    പരിശുദ്ധ മാതാവ് നിങ്ങളുടെ എല്ലാ ആവശ്യങ്ങളിലും മാതാവിന്റെ മധ്യസ്ഥത ഉണ്ടായിരിക്കണമേ 🙏🙏🙏🙏

  • @ananduprabhakaran7150
    @ananduprabhakaran7150 Місяць тому +4

    അമ്മേ മാതാവേ എന്റെ മകന് apparntashipnte trainingnu അപേക്ഷ കൊടുത്തിണ്ടുണ്ട് അവനു അവിടെ അഡ്മിഷൻ കിട്ടുവാൻ പ്രാർത്ഥിക്കണമേ അമ്മേ 🙏🙏🙏

  • @sajimathewsajimathew2235
    @sajimathewsajimathew2235 27 днів тому

    അമ്മേ ഞങ്ങളുടെ സാബത്തിക പ്രയാസങ്ങൾ മാറ്റി തരുവാൻ എത്രയും വേഗം ഇടപെടേണമേ🙏

  • @user-qs2mq4tk5d
    @user-qs2mq4tk5d Місяць тому +1

    Amma mathava ente kudumpathe nintathai mattanume ente kudumpathe salchiyai the

  • @TreesaTreesa-bf2xt
    @TreesaTreesa-bf2xt Місяць тому

    എന്റെ അമ്മ ഞങ്ങളുടെ കടം വീട്ടാൻ സഹായിക്കണമേ എന്റെ അമ്മേ ചേട്ടന് ഒരു ജേലി തന് എന്നെ അനുഗ്രഹിക്കണമേ എന്റെ അമ്മ ഞങ്ങളുടെ കുടുംബം സമാധാനമാണ് തന് എന്നെ അനുഗ്രഹിക്കണമേ എന്റെ അമ്മേ ചേട്ടന് ഒരു ഓട്ടോ എടുത്ത് ഓടാനുള അനുഗ്രഹിക്കണമേ എന്റെ അമ്മേ

  • @Jincy-qq3tb
    @Jincy-qq3tb Місяць тому

    🙏🏻🙏🏻 അമ്മയും മാതാവേ എന്റെ മക്കളെ എല്ലാവർക്കും കാത്തു രക്ഷിക്കണമേ അവര് പോകുന്ന എല്ലാ അമ്മമാതാവും ഈശോയും കൂടെയുണ്ടാകണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🩵🙏🏻🙏🏻🙏🏻

  • @vikeshkannan
    @vikeshkannan 28 днів тому

    32:07 കൃപാസനമാതാവേ എൻ്റെ വീട്ടിൽ അമ്മയുടെ സാനിധ്യം ഉണ്ടാവണമേ വേലായുധൻ

  • @user-sp6vs6xz2y
    @user-sp6vs6xz2y Місяць тому

    അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ എൻ്റെ കുടുംബത്തിൻ്റെ എല്ലാ കാര്യങ്ങളും നടത്തിത്തരേണമേ ആമേൻ

  • @alvinmayhew4526
    @alvinmayhew4526 Місяць тому

    അമ്മേ മാതാവേ ഇന്നത്തെ എൻറെ കുഞ്ഞിൻറെ കോടതിയില കേസിലെ എല്ലാ പ്രശ്നങ്ങളും തീർത്ത സമാധാനവും സന്തോഷവതി തരണമേ അവന് നല്ലൊരു ജോലി ലഭിക്കാൻ കൊടുമുടി സമാധാനം സന്തോഷ് സ്വസ്ഥതയും ദുഃഖങ്ങളും നിരാശകളും മാറ്റി അവനുമാ അവന് പറയുവാനുള്ള കഴിവും ബുദ്ധിയും ഓർമ്മശക്തിയും മാതാവേ അമ്മേ എൻറെ കുഞ്ഞിനെ

  • @jayasreemv6979
    @jayasreemv6979 Місяць тому +3

    അമ്മേ, എന്റെ ഭർത്താവിനെ സുഖപ്പെടുത്തണേ അമ്മേ, സാക്ഷ്യം പറയാനുള്ള ഭാഗ്യം തന്ന് ഞങ്ങളെ അനുഗ്രഹിക്കണം അമ്മേ, 🙏🙏🙏

  • @sobhanavarghese3027
    @sobhanavarghese3027 Місяць тому +1

    Amme. Njangalude. Kadabaraum. Matti. Tharaname🙏🙏🙏🙏🙏🙏nanni. Amen

  • @rugminip1887
    @rugminip1887 Місяць тому

    എന്റെ മോൻ അസുഖം പരി പൂർണ വിടുതൽ തരണമേ മാതാവേ 🙏🙏🙏🙏🙏

  • @bijubijups1504
    @bijubijups1504 Місяць тому

    ഈശോയുടെ അമ്മെ ലോകത്തെ ആകമാനം അനുഗ്രഹിക്കുമാറാവണമെ

  • @SS-VLOGS325
    @SS-VLOGS325 Місяць тому

    അമ്മേ എന്റെ കുടുംമ്പത്തിന്റെ വേദനകൾ മാറ്റി തന്ന് അനുഗ്രഹിക്കണമേ

  • @ytabhicuts1170
    @ytabhicuts1170 Місяць тому

    അമ്മേ ഞങ്ങളെ കാത്തു രക്ഷിക്കേണമേ ആമേൻ യേശുവേ സ്വസ്ത്രം യേശുവേ നന്ദി ഹല്ലേലുയ പ്രയ്‌സ്ലോൺ.

  • @anvithabinu6226
    @anvithabinu6226 Місяць тому

    Neethu Ente wef mayil 30 ulli vareunma amma amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen amen

  • @user-jr9mg8xv8t
    @user-jr9mg8xv8t Місяць тому

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ നല്കി അനുഗ്രഹിക്കണമേ മാതാവേ എൻ്റെ ഭർത്താവിൻ്റെ മദ്യപാനം പൂർണമായി നിറുത്തി തരേണമേ എൻ്റെ അണ്ഡാശയ സിസ്ററ് ചുരുങ്ങി പോകേണമേ മാതാവേ

  • @lizypaul7423
    @lizypaul7423 Місяць тому

    അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ പുതിയ ജോലി പുതിയ വിസ പേപ്പർസ് കൊടുത്തിട്ടിരിക്കുന്നു മറുപടി അയക്കണമേ 🙏🙏🙏🙏🙏

  • @roshansworld6713
    @roshansworld6713 Місяць тому

    അമ്മ മാതാവേ ജീവിത പങ്കാളിയുടെ സംശയ രോഗം മാറ്റി തരണേ 🙏

  • @vikeshkannan
    @vikeshkannan 28 днів тому

    ഈമപ്പാതാം തീയ്യതി എൻ്റെ എന്നെ ബധിക്കുന്ന എല്ലാം കടഭാരവും മാറി പോണ മേ ആമേൻ വേലായുധൻ 39:30

  • @chinnuajith2910
    @chinnuajith2910 Місяць тому +1

    Amme parishudha amme Ajith ne ammayude kalkal samarpikunnu 🙏

  • @minimoljacobkoorumullil917
    @minimoljacobkoorumullil917 Місяць тому

    അമ്മേ മാതാവേ ദൈവസ്നേഹം എന്നിൽ വർധിപ്പിക്കേണമേ, വിശ്വാസം വർധിപ്പിക്കേണമേ,chemoyude side effect മാറ്റിത്തരേണമേ, വയറിന്റെ അസ്വസ്ഥത മാറ്റിതരണമേ.

  • @nithyashiju9366
    @nithyashiju9366 Місяць тому

    എന്റെ ബ്രദറിന് വേണ്ടി അമ്മ സംസാരിക്കണേ ഒരു കുഴപ്പം ഉണ്ടാകാതെ ഇവിടെ തന്നെ ജോലി ചെയ്യാൻ സഹായിക്കേണമേ 🙏🏾

  • @user-pb5mq8zh4f
    @user-pb5mq8zh4f Місяць тому

    Praise the lord Jesus Christ hallelujah hallelujah love you Jesus hallelujah hallelujah essoye

  • @sojigeorge514
    @sojigeorge514 Місяць тому

    അമ്മേ മാതാവേ, ഞങ്ങൾടൗണിൽ ഉണ്ടാക്കുന്ന കെട്ടിടത്തിന്റെ പണിക്കു അസൂയക്കാരും ഇപ്പോഴത്തെ പാർട്ടിക്കാരുംകൂടി ചേർന്ന് പഞ്ചായത്ത് കാരെ കൊണ്ടുഉണ്ടാക്കുന്ന തടസങ്ങൾ എടുത്തു ദൂരെ എറിഞ്ഞു കളയണം അമ്മേ mathave

  • @user-tq9hi8sm5z
    @user-tq9hi8sm5z Місяць тому +26

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ മക്കൾക്ക് ആരോഗ്യവും ദീർഘായുസ്സും മാനസിക സൗഖ്യവും നൽകി അനുഗ്രഹിക്കേണമേ

  • @neethusandeep7644
    @neethusandeep7644 Місяць тому

    അമ്മ മാതാവേ ഞങ്ങളെ anugrahikaname🙏🙏🙏🙏

  • @antonygeorge7175
    @antonygeorge7175 Місяць тому

    അമ്മേ എൻറെ കുടുംബത്തിൽ ഉള്ള എല്ലാ പൈശാചിക ബന്ധനങ്ങളും നീങ്ങി കിട്ടുവാനും എൻറെ ഭാര്യയുടെ വിസ തടസ്സം നീങ്ങി കിട്ടുവാൻ വേണ്ടി അമ്മ തിരുക്കുമാരനോട് മാദ്ധ്യസ്ഥം പ്രാർത്ഥിക്കണമേ

  • @parvathy.b.s4019
    @parvathy.b.s4019 28 днів тому

    മാതാവേ എന്റെ കുടുംബത്തിന്നെ കാത്തു കൊള്ളണമേ 🙏🙏🙏

  • @roshansworld6713
    @roshansworld6713 Місяць тому

    മാതാവേ ജീവിത പങ്കാളിയെ മരണത്തിൽ നിന്നും രക്ഷിച്ച കൃപയ്ക്കായി കോടാനുകോടി നന്ദി 🙏

  • @pearlypaula8183
    @pearlypaula8183 Місяць тому

    മാതാവേ , എന്റെ മകന് നാട്ടിൽ അവന് ഇഷ്ടമുള്ള നല്ല ഒരു ജോലി ഈമാസം തന്നെ നല്കി അനുഗ്രഹിക്കണമേ ം

  • @sollyjames1961
    @sollyjames1961 Місяць тому

    Amma mathave ente kudumbathile ellavareyum viswasathilek valarthaname amen

  • @seemam.s1746
    @seemam.s1746 Місяць тому

    എനിക്കൊരു ജോലി തന്ന് അനുഗ്രഹിക്കണ മേ അമ്മ മാതാവേ 🙏🙏🙏🙏

  • @junnajoji5743
    @junnajoji5743 Місяць тому

    Amma kindly gave good result in our children exams amen

  • @Jincy-qq3tb
    @Jincy-qq3tb Місяць тому

    🙏🏻🙏🏻 എന്റെ മക്കളുടെ അസുഖങ്ങളെല്ലാം മാറ്റി തരണമേ ശ്വാസകോശ സംബന്ധമായ അസുഖം മാറ്റി തരണമെന്ന് പ്രാർത്ഥിക്കുന്നു🙏🏻🙏🏻🙏🏻

  • @sinishaju4016
    @sinishaju4016 Місяць тому

    അമ്മേ എന്റെ ചേട്ടന് മീറ്റിംഗ് ന് പോയിട്ട് നാണം കെടാൻ ഇടവരുത്തല്ലേ

  • @Geethamolgeethamol
    @Geethamolgeethamol Місяць тому

    അമ്മേ മാതാവേ എന്റെ മെഡിക്കൽ ഫിറ്റ്‌ ആക്കി തരണേ 🙏🙏🙏

  • @jijicl5970
    @jijicl5970 Місяць тому

    Amma mathave ashlyna anugrahikane

  • @sinishgeorge9405
    @sinishgeorge9405 Місяць тому +1

    Amme rakshikkaname

  • @AleeshaAnosh
    @AleeshaAnosh Місяць тому

    അമ്മേ മാതാവേ എന്റെ കൈയ്യിൽ നിന്ന് എന്റെ കുടുബം കൈവിട്ട് പോകലേ അപ്പനും . മക്കളും കൂടിയുള്ള വഴക്ക് നിർത്തി തരേണമെ കുടുബ സമാധാനം തരേണമെ അമ്മേ ആ പത്ത് ഒന്നു വരുത്തരുതെ ക്ഷമ നൽകി അനുഗ്രഹി അണ മെ

  • @sujathap6736
    @sujathap6736 Місяць тому

    എൻ്റെ കയ്യിൽനിന്നു ഞാൻ അറിയാതെ കവർന്നെടുത്ത എൻ്റെ സർവീസും ലഭിക്കേണ്ട ആനുകൂല്യങ്ങളും എനിക്ക് തിരികെ ammamathave easoppe തിരികെ വാങ്ങി തരണേ.നിസ്സഹായ 😢യായ് നിൽക്കുന്ന എന്നെ എൻ്റെ മാതാവേ അമ്മ kananame.അപേക്ഷ kelkkaname

  • @ponnuponnussponnuponnuss9292
    @ponnuponnussponnuponnuss9292 Місяць тому

    അമ്മേ മാതാവേ കൂടെ ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു ആമേൻ

  • @SindhuRaj-zm8zy
    @SindhuRaj-zm8zy 25 днів тому

    അമ്മയെ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ

  • @rugminip1887
    @rugminip1887 Місяць тому

    അമ്മേ മാതാവേ എന്റെ ഭർത്താവ് നല്ല സ്വഭാവം ആക്കി തരണമേ ജോലിക്ക് പോയി ക്യാഷ് കിട്ടിയാൽ കുടുംബം നോക്കാൻ തോണിക്കണം ലോക മാതാ ലോക നാഥാ 🙏🙏🙏കൈ വി ട ല്ലേ നാഥാ തിരു കുമാരൻ അമ്മേ 🙏🙏🙏🙏

  • @vijiantony-rm9ul
    @vijiantony-rm9ul Місяць тому +1

    Amme chennayil interview kitty ellathinum nanni nanni❤❤

  • @deepaantony9137
    @deepaantony9137 Місяць тому

    Amme mathave njan oru valiyavishamathilanu ente vishamathinu saswathamaya pariharam nalki anugrahikkaname.ammen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @junnajoji5743
    @junnajoji5743 Місяць тому

    Amma kind ly gave good result in practical nursing graduation ceremony amen

  • @valsalan9390
    @valsalan9390 Місяць тому

    Smme mathave ente makalude sankadangalum thalarchayum ottapeduthalin ninum reshikunathinum mkkale padipikunathinum amme deiva visuasathilum kreupaku thazmayai yachikuñu amen amen

  • @sarammasolomon7010
    @sarammasolomon7010 Місяць тому

    Yeshoye Nintendo makante yathrail kode irrikene❤ amen yeshuvee sthothrum yeshuvee nanni hallelujha❤❤❤🔵💚🔵💚🙏💁‍♂️💛💧🙏🏽💥👋

  • @sudhasounder3006
    @sudhasounder3006 Місяць тому +1

    Mathaveente*sahayekaname

  • @shaijanthomas5609
    @shaijanthomas5609 Місяць тому

    Amme mathawe kanthayaatharam amme yenikke kanichutharane nee koodeundakaane somrekshanam tharane

  • @thresiakm7491
    @thresiakm7491 Місяць тому

    Ente amme mathave ente makane nalla kutty akki mattename. Avane viswasathilum vishudhiyilum valarthaname amme.

  • @vallinayilmj2111
    @vallinayilmj2111 Місяць тому

    അമ്മേ എന്റെ കുടംബ o ത്ത് സമാധാനം തരത്തേ

  • @sunitharinu5489
    @sunitharinu5489 28 днів тому

    Amme mathave thadasangal neekki tharane amme

  • @user-ut1ym9tz3d
    @user-ut1ym9tz3d Місяць тому +1

    കുട്ടിക്ക് stypend വേഗം കിട്ടണേ

  • @mayamaya5057
    @mayamaya5057 Місяць тому

    അമ്മ മാതാവേ കാത്തു കൊള്ളേണമേ

  • @gracymathai8416
    @gracymathai8416 28 днів тому

    അമ്മേ എന്റെ കുടുംബത്തെ രക്ഷിക്കണേ

  • @rejisebastian6743
    @rejisebastian6743 Місяць тому

    Amme mathave husbandinteum monteum deshyam daivaviswasakuravu ellam Matti viswasam nirakkaname mathave kudumba samadhanam nalkane

  • @user-lu6gz4im1x
    @user-lu6gz4im1x Місяць тому

    അമ്മേ മാതാവേ🙏🏻🙏🏻🙏🏻

  • @junnajoji5743
    @junnajoji5743 Місяць тому

    Amma kindly gave good result in practical nursing lisance exam and a2 b1 b2 amen

  • @sunijohn2602
    @sunijohn2602 Місяць тому

    മാതാവേ കാത്തുകൊള്ളണമേ 🙏

  • @shylajamohan101
    @shylajamohan101 Місяць тому

    Amma mathavu please remove my full body pain Amen Amen 🙏🙏🙏

  • @sheelajoy9397
    @sheelajoy9397 Місяць тому

    Amme, mathave, ente molude visa vegam kittane, bibinu company visa kittane, amen🙏🏻

  • @JayasreeKumariC
    @JayasreeKumariC 23 дні тому

    ംAmmemathave.endaeesoye.endamakanu.vegam.oru.jeevithapankaliye.nalkename.amen❤❤❤❤❤

  • @user-th8ru4qo4e
    @user-th8ru4qo4e Місяць тому +1

    ഈശേയിക്കും അമ്മ മാതാവിനും തിരുക്കുമാരനും കോടാനും കോടി നന്ദി❤❤❤❤❤❤❤❤❤

  • @nithyashiju9366
    @nithyashiju9366 Місяць тому

    അമ്മേ കൈവിടല്ലേ കൂടെ ഉണ്ടാകണേ 🙏🏾

  • @SunithaK-zl7el
    @SunithaK-zl7el Місяць тому

    Amme mathave , yesuve ente makkale kakoo.

  • @lizyvargheese2460
    @lizyvargheese2460 25 днів тому

    Amen praise the lord 🙏🙏

  • @user-bw6tu6yu6x
    @user-bw6tu6yu6x Місяць тому

    ❤🙏❤ amme mathave kudeundavane

  • @anithakumary7092
    @anithakumary7092 Місяць тому

    Nete amme loan adakkanulla paisa mudakkam kooda the kittan anugrahikkaname njangalude koode undavaname ameen

  • @binushashanavas7843
    @binushashanavas7843 9 днів тому

    Kripasanam mathave kakane

  • @jonichanpc3017
    @jonichanpc3017 Місяць тому

    Amme kaividlle sambrhikamehaleye.... 🙏🙏🙏🙏🙏🙏🙏🙏🙏

  • @daliyajoy4178
    @daliyajoy4178 27 днів тому

    ammamathave interview timel ente kunhinte koodeirikane amen

  • @daisyfrancis8399
    @daisyfrancis8399 Місяць тому

    Amme mathave jose kc enna makante madyapanavum murukkum poornnamaum mattittharename 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sumakunjappan5249
    @sumakunjappan5249 Місяць тому

    Mathave ente mone asainment ചെയ്യുവാൻ അമ്മ സഹായിക്കണേ.uyarnna marck kittan anugrahickane amme. Aamen

  • @aleyammaoommen5398
    @aleyammaoommen5398 Місяць тому +1

    Amme mathave ante kadangal veetanum nastapeta cash thirich labhikanum amme edapedaname

  • @justinsaji7054
    @justinsaji7054 Місяць тому

    Amme enneyum nokkaname🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @joyaljoseph6509
    @joyaljoseph6509 Місяць тому

    Amme karunathonnaname

  • @salijose5506
    @salijose5506 Місяць тому

    അമ്മേ രക്ഷിക്കണേ യാചന കേൾകണമേ

  • @shimjappshimja6428
    @shimjappshimja6428 Місяць тому

    ഞാൻ ഉടമ്പടി എടുത്തിട്ടില്ല മാതാവേ എന്റെ പ്രാർത്ഥന തള്ളിക്കളയല്ലേ പെട്ടെന്ന് തിരിച്ചു കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു പൈസ

  • @lizzyjohnson6898
    @lizzyjohnson6898 Місяць тому

    ആമേൻ ആമേൻ ആമേൻ ❤❤❤