അമ്മയിൽ വിശ്വസിക്കുന്നുവെങ്കിൽ l miraculous prayer l marian miracle prayer

Поділитися
Вставка
  • Опубліковано 19 тра 2024
  • #godslove #Kreupasanam #Kreupasanamlive #frvpjosephkreupasanam
    #vpjosephkreupasanam
    #healingprayer
    കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ഫാദർ വി പി ജോസഫ് വലിയവീട്ടിൽ,
    Kreupasanam marian udampadi,
    Fr vp joseph valiyaveettil Kreupasanam,
    Kreupasanam marian shrine, Kreupasanamlive,
    Kreupasanam Sakshyangal, Kreupasanam latest video, Kreupasanam shayana prarthana, Kreupasanam prakthisheekarana prarthana,
    Light a candle prayer in malayalam, Kreupasanam marian shrine,
    Jesus,
    Bibleverse,
    Catholic prayer,
    Christian prayer,
    powerful prayer,
    miraculous prayer,
    prayer,
    Marian,
    UA-cam video,
    Prayer for healing,
    Prayer for financial,
    Prayer for family,
    Prayer for sick,
    bibleverse,
    motivational,
    church,
    faith,
    financialmiracleprayer,
    money miracle prayer,
    Prayer for children Prayer for sick
    #udampadidhyanam #Kreupasanam #kreupasanamprathaksheekaranprarthana #lightacandleprayerkreupasanam
    #kreupasanamamma
    Mother, Holy Mother, the Queen of Heaven and Earth, may the Holy Catholic Church dedicate the entire universe with it’s cosmic-process-to you oh Holy Mother to your Kreupasanam apparition so we pray. Holy Mother, the Mother of Rosary, in union with all the prayers of kreupasanam the intentions of this family be granted (mention the intention or the prayer request) in this blessed and joyful moment of thy apparition .Amen. 1. Credo, 7 Our Father, 7 Hail Mary
    Kreupasanam,
    Kreupasanamlive,
    Kreupasanamlivemarianshrine,
    frvpjosephkreupasanam,
    Vpjosephkreupasanam
    udampadidhyana
    kreupasanamsakshyangal,
    Prayer,
    Jesus,
    Prayer for family,
    Prayer for financial miracle,
    Kreupasanam marian shrine,
    Kreupasanam Sakshyangal,
    Udampadi,
    Kreupasanam latest video,
    Kreupasanam shayana prarthana,
    Kreupasanam prakthisheekarana prarthana,

КОМЕНТАРІ • 302

  • @sathyjoshy8629
    @sathyjoshy8629 26 днів тому +4

    അമ്മമാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @DENNISAnil-nm9zo
    @DENNISAnil-nm9zo 26 днів тому +4

    Amme മാതാവേ നിന്നിൽ ഞാൻ വിശ്വസിക്കുന്നു... എന്നെ കൈവിടല്ലേ 🙏🙏.. ആമേൻ 🙏🙏

  • @vinodkarhikeyan4060
    @vinodkarhikeyan4060 22 дні тому

    പരിശുദ്ധ അമ്മേ എന്റെ എല്ലാ കടബാധ്യതകളും തീർക്കാനുള്ള വഴികാ തരണമേ

  • @SunithaAm-lh9ph
    @SunithaAm-lh9ph 7 днів тому

    എൻ്റെ മാതാവെ എൻ്റെ കുഞ്ഞിന് നല്ല ഒരു ജോലി കിട്ടണമെ ആമേൻ

  • @anitttajoseph2903
    @anitttajoseph2903 26 днів тому +1

    പരിശുദ്ധ ദൈവ മാതാവേ എന്റെ നിയോഗങ്ങളിൻമേൽ അവിടുത്തെ കൃപയും അനുഗ്രഹവും ഉണ്ടായി രിക്കേണമേ ആമേൻ 🙏🙏🙏

  • @zioponnu3466
    @zioponnu3466 26 днів тому +1

    എന്റെ അമ്മേ മാതാവേ ആമേൻ ആമേൻ ആമേൻ

  • @beenarajesh5823
    @beenarajesh5823 26 днів тому +1

    എൻ്റെ കടബാധ്യതീരാനുള്ള ഒരു വഴി കാണിച്ച് തരേണമേ അമ്മേ🙏

  • @leelammaraju7127
    @leelammaraju7127 25 днів тому

    അമ്മേ മാതാവേ എന്റെ മകനെ മദ്യപാനയത്തിൽ നിന്നും വിടുവിച്ചുതരേണമേ ആമേൻ 🙏🙏🙏🙏🙏🙏

  • @AnnieBeena
    @AnnieBeena 26 днів тому +1

    അമ്മ എൻെറ മകൻെറ ജോലി എത്രയും വേഗം ശരിയാക്കി തന്നു അനുഗ്രഹിക്കണമേ🙏🙏🙏

  • @leniprleniregu7818
    @leniprleniregu7818 26 днів тому +3

    അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ❤ അമ്മേ അമ്മ എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി❤ ആമേൻ🙏🏻🙏🏻🙏🏻❤❤❤

  • @leelammasimonsimon3012
    @leelammasimonsimon3012 26 днів тому +2

    അമ്മേ എന്റെ മക്കളെ അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു എന്റെ ഹസ്ബൻഡ് വിസ വേഗം പ്രോത്തോ ആക്കി തരണേ അഖിൽ കാനഡ നേഴ്‌സ്സിംഗ് അഡ്മിഷൻ തന്നു അനുഗ്രഹിക്കേണമേ അമൽ PTE എക്സാം പാസ്സാക്കി പുറത്തു പോയി പഠിക്കാൻ അനുവദിക്കേണമേ ആമേൻ 🙏

  • @rupip.r493
    @rupip.r493 26 днів тому +1

    അമ്മേ.... സ്വന്തമായി ഒരു ഭവനം ഞങ്ങൾക്ക് നൽകേണമേ... 🙏🙏🙏

  • @Shynapv-ud7on
    @Shynapv-ud7on 25 днів тому +1

    അമ്മേ മാതാവേ മക്കൾക്ക് നല്ല ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണമേ

  • @user-ov3sz4gz8z
    @user-ov3sz4gz8z 25 днів тому +1

    പരിശുദ്ധ അമ്മേ. എന്റെ മകന്റെ ജീവിതം നന്മകളിലേക്ക് നയിക്കേണമേ 🙏എന്റെ ട്യൂഷൻ സെന്ററിൽ കൂടുതൽ കുട്ടികൾ വന്നു ചേരുവാൻ അപേക്ഷിക്കുന്നു 🙏സാമ്പത്തികമായി ഉയരുവാൻ പ്രാർത്ഥിക്കുന്നു 🙏എന്റെ അപേക്ഷസ്വീകരിക്കേണമേ 🙏

  • @sahadevanm7514
    @sahadevanm7514 25 днів тому

    രക്ഷിക്കേണമേ അമ്മേ ഞങ്ങളെ ഞങ്ങളുടെ അസുഖം മാറ്റി ഞങ്ങളെ കാത്തുകൊള്ളണമേ അമ്മേ. ആമേൻ

  • @vishnukvasudevan132
    @vishnukvasudevan132 26 днів тому

    അമ്മേ പരിശുദ്ധാമ്മേ എൻ്റെ അസ്തികളെല്ലാം പഴയത് പോലെ ആക്കി തരണമേ എൻ്റെ ശരീരത്തിലെ എല്ലാ വേദനകളും മാറ്റി തരണമേ

  • @SulajaSindhu
    @SulajaSindhu 22 дні тому

    എന്റെ മാതാവേ എന്റെ മകന് നല്ല ഒരു ജോലി എത്രയും പെട്ടന്ന് ശരിയാകേണമേ ആമേൻ

  • @user-fc1sj5dj5d
    @user-fc1sj5dj5d 23 дні тому

    അമ്മേ മാതാവേ അനുഗ്രഹിക്കണമേ amen 🙏🙏🙏

  • @somanmr1032
    @somanmr1032 26 днів тому +6

    അമ്മേ മാതാവേ എന്റെ കുഞ്ഞിന് പഠിക്കാൻ ബുദ്ധിയും ഓർമ്മശക്തിയും കൊടുക്കണേ🙏🏼🙏🏼

  • @jollykochunni6937
    @jollykochunni6937 24 дні тому

    കർത്താവേ ഞങ്ങളെ കടബാധ്യതകൾ വീട്ടാൻ കഴിയണമേ

  • @narayanannarayanan9051
    @narayanannarayanan9051 26 днів тому +2

    അമ്മേ മാതാവേ എല്ലാ അസുഖവും മാറി ജോലി ചെയ്യാനുള്ള ആരോഗ്യം തരേണമേ ആമേൻ

  • @jessy4059
    @jessy4059 25 днів тому

    അമ്മേ മതാപേ എബിൻ എന്ന മകനെ സമർപ്പിക്കുന്നു അവന്റെ മാനസികമുറി പിനെ ഉണക്കണമേ അമിത ദുഖത്തിൽ നിന്നും പണം ഉണ്ടാക്കണം എന്ന ചിന്തയിൽ നിന്നും മാതാപിതാക്കളെ കാണുമ്പോൾ ഉണ്ടാക്കുന്ന അമിത കോപത്തിൽ നിന്നും അവനെ മോചിപ്പിക്കണമേ പ്രത്യേകമാനസിക അവസ്ഥയിൽ നിന്ന് രക്ഷിക്കണമേ പെട്ടെന്ന് സ്വഭാവം മാറി മറിയുന്ന അവസ്ഥ ഇന് ലം മാത് പിതാക്കളുടെ ദുഖം അമ്മേ കൈ വെടിയരുതേ ജോലിയില്ല പണമില്ല വിവാഹം നടക്കനന്നില്ല മുപ്പത്തിമൂന്ന് വയസ് ഈ അവസ്ഥയിൽ അവന് വേണ്ടി പ്രാർത്ഥിക്കണമേ

  • @aswathybabu8013
    @aswathybabu8013 26 днів тому

    അമ്മേ എന്റെ ജോലിയിലെ തടസങ്ങൾ മാറ്റി എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

  • @rinnahbenoi7213
    @rinnahbenoi7213 26 днів тому +3

    മാതാവേ ഞങ്ങളെ സാമ്പത്തികമായി അനുഗ്രഹിക്കേണമേ

  • @bindhur1440
    @bindhur1440 26 днів тому +1

    അമ്മേ മാതാവേ എന്റെ മോൻ വിദേശത്തു പോകുവാൻ സാധിക്കണേ 🙏🏻🙏🏻🙏🏻

  • @minijoseph3587
    @minijoseph3587 25 днів тому

    പരിശുദ്ധ മാതാവേ എൻ്റെ മകൾക്ക് നല്ലൊരു ജോലിയും നല്ല ജീവിത പങ്കാളിയേയും നൽകി അനുഗ്രഹിക്കേണമേ

  • @JalajaP-lm5sq
    @JalajaP-lm5sq 23 дні тому

    എന്റെ അമ്മേ പരിശുദ്ധ മാതാവേ എന്റെ അച്ഛനെ എന്റെ അമ്മക്കരികിൽ എത്തിക്കണേ കൃപാസന പ്രസാദ്ധ പരമാതാവേ അനുഗ്രഹിക്കണെ ❤❤❤

  • @DevadasVK
    @DevadasVK 25 днів тому

    അമ്മേ പരിശുദ്ധ മാതാവേ ഞങ്ങള്ളെരോഗ ദുരിതത്തിൽ നിന്നും മാനസിക പ്രശ്നങ്ങള്ളിൽ നിന്നും വിടുവിക്കണമ്മേ ആമേൻ
    ഞങ്ങളുടെ മക്കള്ളെല്ലാവരെയും കണ്ണിലെ കൃഷ്ണമണി പോലെ കാത്തു കൊള്ളേണമ്മേ ആമേൻ
    ദുബായിൽ ജോലി ചെയ്തു വരുന്ന ഞങ്ങളുടെ മൂത്തമകള്ളെ കാത്തു കൊള്ളേണമ്മേ ആമേൻ

  • @ThilakanRajappan
    @ThilakanRajappan 25 днів тому

    അമ്മെ ജ്ഞാൻ അമ്മയിൽ വിശ്വസിക്കുന്നു ആമേൻ 🙏🙏🙏🙏🌹🌹

  • @user-yg9ru6oi7v
    @user-yg9ru6oi7v 25 днів тому

    അമ്മേ മാതാവേ എന്റെ മകളുടെ ജോലിക് വേണ്ടി എഴുതുന്ന പരിഷകൾക് ഫുൾ മാർക്ക് കിട്ടുവാൻ എന്റെ മകളെ അനുഗ്രഹികേണമേ

  • @rajeevekumarcs6975
    @rajeevekumarcs6975 26 днів тому +1

    അമ്മേ മാതാവേ എന്റെ prathane കേൾക്കണേ

  • @bindhup2394
    @bindhup2394 26 днів тому

    അമ്മേ മാതാവേ എന്റെ കടബാധ്യത തീര്‍ക്കാന്‍ സഹായിക്കണമെന്നും അപേക്ഷിക്കുന്നു അമീന്‍

  • @Shynapv-ud7on
    @Shynapv-ud7on 25 днів тому

    അമ്മേ മാതാവേ എന്റെ കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത തീർക്കാൻ സഹായിക്കേണമേ

  • @sandraprakasan2870
    @sandraprakasan2870 25 днів тому

    അമ്മേ മാതാവേ എപ്പോളും എന്റെ കൂടെ ഉണ്ടാവനെ മനസ്സിന് സമാദാനം ഉണ്ടാവനെ ആമേൻ

  • @user-xh4ew2wz4n
    @user-xh4ew2wz4n 26 днів тому

    അമ്മേ മാതാവേ കത്തുരേഷിക്ക ണമേ ദേഹം കൂഴച്ചിൽ മാറ്റി തരണമേ അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണ മേ ആമേൻ 🙏🙏🙏🙏🙏🙏

  • @JayakumarckJayakumarck
    @JayakumarckJayakumarck 26 днів тому

    എന്റെ അമ്മേ എന്റെ പ്രാർത്ഥന കേൾക്കണ്ണമേ 🥺🙏🏻

  • @user-io8oe5bc4n
    @user-io8oe5bc4n 11 днів тому

    എൻ്റെ സ്ഥല കച്ചവടം നടക്കണേ കുഞ്ഞിൻ്റെ അസുഖം കുറഞ്ഞതിന് നന്ദി ദൈവമേ പരിശുദ്ധ അമ്മേ

  • @bijujoseph7871
    @bijujoseph7871 25 днів тому

    എൻ്റെസാമ്പത്തിക ആവശ്യങ്ങളിൽ അമ്മ ഇടപെടേണമേ.' എൻ്റെ വരുമാന മാർഗ്ഗമായ 'ബിസിനസിനെ അഭി വ്യദ്ധിപ്പെടുത്തേണമേ എൻ്റെ അമ്മേ

  • @mariesdevasia6053
    @mariesdevasia6053 26 днів тому +1

    അമ്മ മാതാവേ എല്ലാ മക്കളേയും കാത്തു രക്ഷിക്കണേ അമ്മേ ❤🙏🙏🙏🙏🙏

  • @sooryendhubinuraj3437
    @sooryendhubinuraj3437 25 днів тому

    അമ്മേ എന്റെ ഗർഭാശയ മുഴയെ സർജറി ഇല്ലാതെ സുഖപ്പെടുത്തണമേ. രോഗങ്ങൾക്ക് എല്ലാം സൗഖ്യവും നല്കണമേ

  • @user-me8nt7if7z
    @user-me8nt7if7z 25 днів тому

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

  • @minipaul6635
    @minipaul6635 26 днів тому +1

    എന്റെ അമ്മ മാതാവേ എന്റെ കോടതി വിധി യുടെ പേപ്പ൪വ൪ക്കുകൾ എത്ര യും പെട്ടെന്നു നൽകി അനുഗ്രഹിക്കാ൯ തിരുകുമാരനോട് അപേക്ഷ ിയ്കണെ

  • @aparnana8bpreethamp879
    @aparnana8bpreethamp879 26 днів тому +1

    അമ്മ മാതാവേ എന്റെ കടങ്ങൾ തീർക്കാനുള്ള മാർഗം കാണിച്ചു തരണം🙏🏻❤

  • @ashinasoychan2859
    @ashinasoychan2859 25 днів тому

    അമ്മേ പഠിപ്പിക്കുന്നതെല്ലാം മറന്ന് പോകുവാ, മനസ്സിലാക്കാൻ പറ്റുന്നില്ല എന്നെ അനുഗ്രഹിക്കണമേ .
    ആമ്മേൻ

  • @seenasuresh9077
    @seenasuresh9077 24 дні тому

    അമ്മേ മാതാവേ എന്റെ മോനെ കാത്തുകൊള്ളണമേ എവിടെ ആണെങ്കിലും എന്നെ ഒന്ന് വിളിക്കണമെ

  • @sreenabenoy8706
    @sreenabenoy8706 25 днів тому

    അമ്മേ മാതാവേ എന്റെ മോൾക്ക് നല്ല കോളേജിൽ അഡ്മിഷൻ കിട്ടണേ എന്റെ ഹസ്‌പെന്റിന്റെ ക്രിയറ്റിനെ കുറക്കണേ

  • @divyarani4322
    @divyarani4322 26 днів тому

    അമ്മേ മാതാവേ ഇസ്രയേൽ പോകാനുള്ള സബ്മിഷൻ ലിസ്റ്റിൽ എൻറെ പേര് നാളെ വരണമേ എന്നെ അനുഗ്രഹിക്കണമേ🙏🙏🙏

  • @user-fj6ck1gz8w
    @user-fj6ck1gz8w 22 дні тому

    ആമേൻ നാളെ ഞങ്ങളുടെ വീടിന്റെ വാർപ്പാണ് നാളെ ഞങ്ങളുടെ വീടിന്റെ വാർപ്പ് കഴിയുന്നതുവരെ മഴ പെയ്യരുത് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ അമ്മേ കൃപാസനം മാതാവേ

  • @najilsha1765
    @najilsha1765 23 дні тому

    അമ്മേ മാതാവേ എന്റെ കണ്ണ് കാഴ്ച്ച തരണേ 🙏🙏🙏

  • @santhata5728
    @santhata5728 26 днів тому

    Ammakku ഒരു നിയോഗം വെച്ച പ്രാർത്ഥിക്കുന്നു എന്റെ ഗർഭസായാ രോഗം മാറ്റി തരേണമേ ammen ammen ammen 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @priyanp4176
    @priyanp4176 25 днів тому

    വ് എനിക്ക് രോഗശാന്തി നൽകി അനുഗ്രഹിക്കുമാറാകട്ടെ പരിശുദ്ധ അമ്മ ❤❤❤❤

  • @seenasuresh9077
    @seenasuresh9077 24 дні тому

    അമ്മ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏

  • @user-pk1qy3qu7i
    @user-pk1qy3qu7i 25 днів тому

    അമ്മേ എന്റെ രണ്ടു മക്കളുടെ ക്രിയാറ്റിൻ നോർമൽ ആക്കി രക്ഷിച്ചു ആംഗ്രഹിക്കാനേ അമ്മേ അമ്മയോട് ക്കുടെ നേർത്തണേ കരുണ കാണിക്കണേ അമ്മേ 🙏🙏🎉🎉🎉🎉🎉🎉

  • @devuvijayan6104
    @devuvijayan6104 26 днів тому

    അമലോൽഭവയായ അമ്മേ അടുത്ത വർഷം ആയുരാരോഗ്യമുള്ള ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ 🙏 അമ്മ നൽകിയ എല്ലാ അത്ഭുതങ്ങൾക്കും ഞങ്ങളെ കാത്തു പരിപാലിക്കുന്നതിനും നന്ദി പറയുന്നു🙏

  • @sherlygovindan9293
    @sherlygovindan9293 26 днів тому

    പരിശുദ്ധ അമ്മേ എനിക്ക് വിദേശത്തുനിന്നും എത്രയും പെട്ടെന്ന് നാട്ടിൽ എത്താൻ anugrahikkename

  • @aadinathreghu3076
    @aadinathreghu3076 23 дні тому

    മാതാവേ രക്ഷിക്കണേ ഞങ്ങളെ രക്ഷിക്കണേ

  • @amithajohny1025
    @amithajohny1025 26 днів тому +1

    ആമ്മേൻ🙏

  • @sandhyamohan7826
    @sandhyamohan7826 26 днів тому

    മാതാവേ എന്റെ ചേട്ടന്റെ കുടി പൂർണമായും മാറ്റിത്തരേണമേ 🙏🙏

  • @mililalitha5631
    @mililalitha5631 26 днів тому

    അമ്മേ പരിശുദ്ധ മാതാവേ എന്റെ കുടുംബത്തെ കാത്തോളണേ ഞങ്ങടെയെല്ലാം പഴയ ആരോഗ്യം തിരിച്ചു തരണേ എന്റെ മക്കൾക്ക് നല്ല ബുദ്ധി കൊടുക്കണേ എന്റെ മൂത്ത മകന് നല്ല ഒര് ജോലി കിട്ടാൻ വഴിയൊരുക്കണേ സമൂഹത്തിന്റെ മുന്നിൽ ഒര് അപവാദങ്ങളും കേൾക്കാൻ ഇടവരുത്തരുതേ ആമേൻ❤

  • @selisadhu
    @selisadhu 25 днів тому

    കൃപാസന വര പ്രസാധ മാതാവേ എനിക്കു കണ്ണി നു് കാഴ്ച തരേണമേ അമമമേ

  • @sonasiya4187
    @sonasiya4187 26 днів тому

    എൻ്റെ അമ്മേ എൻ്റെ ആശ്രയമേ❤

  • @RockyRockybay
    @RockyRockybay 26 днів тому

    അമ്മേ മാതാവേ എന്റെ പഴയ മുഖ സൗന്ദര്യം എനിക്ക് തരേ നേ മേ

  • @vyshakasok3999
    @vyshakasok3999 26 днів тому

    എന്റെ മാതാവേ എന്റെ മകന് ജൂൺ 23 ന് Medical PG ഒരു പരീക്ഷ കൂടിയുണ്ട് അമ്മമാതാവിന്റെ തൃക്കരങ്ങൾ നീട്ടി അനുഗ്രഹിക്കണമേ അമ്മേ

  • @charlyjohn74
    @charlyjohn74 23 дні тому

    എന്റെ കടബാധ്യതകൾ മാറ്റി തരണമേ

  • @nivyababy5219
    @nivyababy5219 26 днів тому

    Amme mathave ente bharthav manasumari thirichuvarane🙏🏻🙏🏻🙏🏻🙏🏻

  • @anithasindhu6729
    @anithasindhu6729 26 днів тому +3

    അമ്മേ മാതാവേ 2 മാസത്തിനുള്ളിൽ എൻ്റെ ആധാരം തിരിച്ച് കിട്ടേണമേ അമ്മേ 🙏🙏🙏🙏🙏🙏ആമേൻ

  • @sumaashok6512
    @sumaashok6512 25 днів тому

    മാതാവേ എന്റെ മക്കളെ ഞാൻ മാതാവിനെ ഏല്പിക്കുന്നു അവരെ കാത്തുകൊള്ളണമേ, ഞാൻ അമ്മയോട് പ്രാർത്ഥിച്ച കാര്യങ്ങൾ എനിക്ക് എത്രയും പെട്ടന്ന് സാധിച്ചു തരാൻ കനിവേയുണ്ടാകണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ancydavis7544
    @ancydavis7544 25 днів тому

    ക്യാ സന പ്രസാദവര മാതാവേ എന്റെ മകനു ജോലി നൽകി അനുഗ്രഹിക്കണമെ

  • @user-fs9vc1to9d
    @user-fs9vc1to9d 26 днів тому +1

    Kripasanam mathave ente prarthana kelkkamame 🙏🙏🙏🙏😘😘😘😘

  • @BabithaBabu-fd2gp
    @BabithaBabu-fd2gp 26 днів тому

    EnteAmme mathave njagade kudumbathil samadhanam tharaname Amen🙏

  • @user-fy6wl8xq9w
    @user-fy6wl8xq9w 25 днів тому

    അമ്മേ പരിശുദ്ധ ദൈവ മാതാവേ സിബിയും കുടുംബവും എന്ത് ചെയ്യണമെന്നറിയാതെ വല്ലാത്ത ഒരു അവസ്ഥയിൽ നിൽക്കുന്നു മാതാവേ. നാളെ അവർക്ക് വീട്ടുവാടക കൊടുക്കേണ്ട അവസാന ദിവസം. ഒരു വഴിയും കാണാതെ ആ കുടുംബം പ്രതിസന്ധിയിലാണ് മാതാവേ. അമ്മേ ദൈവമാതാവേ നാളെ അവർക്ക് പരിഹാരം കണ്ടെത്താൻ അവരെ സഹായിക്കേണമേ. അവരെ കൈവിടരുതേ മാതാവേ. അമ്മയുടെ കരുണയും നന്മയും എപ്പോഴും ആ കുടുംബത്തിനു നൽകേണമേ 🙏🏻

  • @marygeorge8705
    @marygeorge8705 25 днів тому

    അമ്മേ 🙏ആമേൻ 🙏

  • @ushapeter4936
    @ushapeter4936 26 днів тому

    അമ്മേ സുഖം ഇല്ലാതെ ആശുപത്രിയിൽ കിടക്കുന്ന എന്റെ സാഹിതൻ എന്നെ വിളിച്ച് സംസാരിക്കാൻ സഹായിക്കന്ന മേ

  • @appubaby6625
    @appubaby6625 26 днів тому +1

    Amme ee masam kudumbasreeyude loan അടച്ചില്ലെങ്കിൽ വലിയ പ്രശ്നമാകും എൻ്റെ മുന്നിൽ ഒരു വഴിയും ഇല്ല അമ്മേ,29/5/24 nu എടുക്കുന്ന ഒരു ലോട്ടറി ടിക്കറ്റ് കയ്യിൽ ഉണ്ട്,അമ്മ മാതാവേ ഒരു third price enkilum കിട്ടിയാൽ എൻ്റെ കടങ്ങൾ തീർത്തു സ്വസ്ഥത യോടെ ഇരിക്കമായിരുന്നു,അമ്മേ അത്യാഗ്രഹം എല്ലാ,ഒരു ആഗ്രഹം,അമ്മയുടെ ഹിതം പോലെ എല്ലാം നിറവേറ്റി തരേണമേ ആമേൻ

  • @rachelthomas2712
    @rachelthomas2712 26 днів тому

    Amma mathave sherinmoente kalmudente legamente asugam matey therane✝️✝️✝️✝️✝️✝️amen

  • @sujamanoj2905
    @sujamanoj2905 24 дні тому

    അമ്മേ.മാതാവേ ആമേൻ 🙏🏻

  • @user-ny6he1yu4x
    @user-ny6he1yu4x 26 днів тому +1

    Aaaaamen Aaamen❤❤❤❤❤

  • @user-oi1fb5wj7f
    @user-oi1fb5wj7f 22 дні тому

    അമ്മേ മാതാവേ എൻ്റെ മോൾ sslc ആണ് അവൾക്ക് പഠിക്കാൻ ഉള്ള മനസ് കൊടുക്കനെ നല്ല മാർക്ക് മേടിക്കാൻ സഹായിക്കണമേ

  • @user-gq3wy3ih9v
    @user-gq3wy3ih9v 26 днів тому

    അമ്മേ മാതാവേ എന്റെ മകനെ സമർപ്പിക്കുന്നു എനിക്കു മനസ്സിനു ഒരു സമാധാനംവും ഇല്ല ഞങ്ങളുടെ വസ്തു പോകുവരവ് ചെയ്യുവാൻ ജീവിതപങ്കാളിക്കു മനസ്സ് കൊടുക്കണമേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമീൻ 🙏🙏🙏🙏🙏

  • @UshaKumari-lc4px
    @UshaKumari-lc4px 25 днів тому

    പരിശുദ്ധ അമ്മേ ഞാൻ സ്നേഹിക്കുന്ന പുരുഷന്റെ അവിഹിത ബന്ധം അവസാനിപ്പിച്ചു തരണേ അമ്മയുടെ കരങ്ങൾ അദ്ദേഹത്തിലേക്കു എത്തേണമേ അവിടുത്തെ പ്രകാശം ചൊരിയേണമേ നല്ല ദൈവമേ നേർവഴി കട്ടേണമേ

  • @muthappanlouis3691
    @muthappanlouis3691 25 днів тому

    അമ്മേ മാതാവേ എനിക്ക് യൂറോപ്പിൽ പോകുവാനുള്ള തടസം മാറ്റിത്തരാണമേ എന്ന് തിരുക്കുമാറാനോട് അങ് അപേക്ഷിയ്‌ക്കണമേ ആമേൻ 🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻

  • @user-sb3je6xm9i
    @user-sb3je6xm9i 25 днів тому

    അമ്മേ എന്നെ രക്ഷിക്കണമേ

  • @anirudhashok1151
    @anirudhashok1151 25 днів тому

    അമ്മേ മാതാവേ എന്റെ മോന് വർക്ക്‌ പെർമിറ്റ്‌ വേഗം കിട്ടണമേ

  • @charlyjohn74
    @charlyjohn74 23 дні тому

    മാതാവേ നല്ല കാലാവസ്ഥ തന്ന് അനുഗ്രഹിക്കണമേ

  • @shimilgeorge-de6fr
    @shimilgeorge-de6fr 25 днів тому

    എൻറെ കൃപാസന മാതാവേ എൻറെ വൈഫ് ക്രിട്ടിക്കൽ സ്റ്റേജിൽ നിൽക്കുകയാണ്
    അവൾക്ക് 10 ദിവസത്തിനുള്ളിൽ നല്ലൊരു ജോലി കിട്ടണമേ എന്റെ അമ്മേ കൃപാസനംമാതാവേ കനിയണമേ ആമേൻ ഞങ്ങളെ കൈവിടല്ലേ

  • @JollySebastian-yx5ol
    @JollySebastian-yx5ol 25 днів тому

    അമ്മേമാതാവേ എനിക്ക് ആർമിനിയാഭാഷാസംസാരിക്കാൻ കൃവതരണമേ

  • @renjithks188
    @renjithks188 26 днів тому

    മാതാവേ എന്റെ രണ്ട് മക്കളെയും എന്റെ അടുക്കലേക്ക് കൊണ്ടുവന്നു തരേണമേ. എന്റെ മക്കളെ എന്റെ ഭർത്താവിന്റെ വീട്ടുകാർ കാണാൻ സമ്മതിക്കുനില്ല 😭എനിക്ക് നീതി നടപ്പാക്കി 🙏തരേണമേ 1വർഷത്തോളം ആയി ഞാൻ എന്റെ മക്കളെ ഒന്ന് കണ്ടിട്ട് 🙏സഹായിക്കണേ അമ്മേ 🙏🙏🙏😭😭😭

  • @VimalRaj-zr1ux
    @VimalRaj-zr1ux 25 днів тому

    അമ്മേ മാതാവേ എനിക്ക് യാതൊരു കടങ്ങളും ഇല്ലാതെ ഒരു വീട് തന്നു സഹായിക്കണേ എന്നെ നാട്ടിൽ സെറ്റിൽ ആക്കണം

  • @Zeusbean
    @Zeusbean 26 днів тому +2

    Ente kadabadhytha matti tharaname

  • @JeevanMartin-ls2ih
    @JeevanMartin-ls2ih 26 днів тому +1

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
    കൃപാസനപ്രസാതവര മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ.
    🌹 എൻ്റെ മകൻ ജുവൽ മാർട്ടിൻ
    കണക്ക്, സയൻസ് വിഷയങ്ങൾ നന്നായി പഠിക്കാനും മനസ്സിലാക്കാനും മറ്റ് വിഷയങ്ങളും നന്നായി പഠിച്ച് പത്താം ക്ലാസിലെ പരീക്ഷക്ക് ഉന്നത വിജയം നേടാനുള്ള അനുഗ്രഹം നൽകണമെന്ന് യാചിക്കുന്നു.
    ജുവലിനെ ശത്രുക്കളുടെ ഉപദ്രവങ്ങളിൽ നിന്നും രക്ഷിക്കണമേ.🙏ആമ്മേൻ🙏
    🌹 ജീവന് BCA Examination നല്ല
    മാർക്ക് നേടി വിജയം നേടാനുള്ള അനുഗ്രഹം നൽകണമെന്ന് യാചിക്കുന്നു.ശത്രുക്കളുടെ ഉപദ്രവങ്ങളിൽ നിന്ന് ജീവൻനെ രക്ഷിക്കണമേ.🙏 ആമ്മേൻ 🙏
    🌹🌹 ജിം ന മാർട്ടിൻ എന്ന ഈ
    മോളുടെ ആവശ്യങ്ങളിലും അരിഷ്ടതകളിലും കൂട്ടായിരിക്കണേ അമ്മേ.നിസ്സഹായാവസ്ഥകളിൽ എന്നെയും എൻ്റെ മക്കളേയും
    സഹായിക്കണമേ.ശത്രുക്കളുടെ
    ഉപദ്രവങ്ങളിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ.🙏അമ്മേൻ🙏🌹🌹🌹

  • @lalchinnappan4497
    @lalchinnappan4497 25 днів тому

    അമ്മേ മാതാവേ, എന്റെ മക്കളുടെ വിവാഹം നടത്തിത്തരണമേ 🙏

  • @smithajoseph6506
    @smithajoseph6506 26 днів тому +1

    ജോബ് ഓഡർ ലഭിക്കാൻ പ്രാർത്ഥിക്കുന്നു🙏🏻

  • @user-uv2eo8qy2c
    @user-uv2eo8qy2c 26 днів тому

    Amme. Parisdha. Amme. Eynneum. Eynte. Kudumbathinte. Prsnangalke. Amma. Mathiasthamvahikename. Amen. 🙏🙏🙏🙏🙏

  • @sherlygovindan9293
    @sherlygovindan9293 26 днів тому

    പരിശുദ്ധ അമ്മേ എന്റെ മോൾ കാനഡയിൽ പഠിക്കുകയാണ്, അവൾക്കു ഒരു ജോലി എത്രയും പെട്ടെന്ന് കിട്ടാൻ അനുഗ്രഹിക്കേണമേ

  • @anjusyam9468
    @anjusyam9468 26 днів тому

    അമ്മേ മാതാവേ, പണയം അവർക്ക് വേഗം എടുത്ത് കൊടുക്കാൻ സഹായിക്കണേ 🙏 നാളെ കൊടുക്കുന്ന ലോൺ വേഗം ശരിയാക്കി തരണേ 🙏 ആമേൻ ആമേൻ ആമേൻ 🙏

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 25 днів тому

    AMME VISWASICHU PRARTHIKUNU PRIYA PINAKAM MARI MONODOPPAM VARAN ANUGREHIKANE 🙏🙏🙏🙏🙏🙏🙏

  • @LigiphiliposeLigiphilipose
    @LigiphiliposeLigiphilipose 25 днів тому

    അമ്മേ മാതാവേ കടങ്ങൾ വീടുവാൻ മാർഗം കാണിച്ചു തരേണമേ ആമേൻ

  • @prabharemanan5462
    @prabharemanan5462 26 днів тому

    Ente.amma.ente.asrayame.njagale.katthukollene🕯️🕯️🕯️🙏

  • @minipaul6635
    @minipaul6635 26 днів тому +1

    എന്റെ അമ്മ മാതാവേ എന്റെ കോച്ചിനു ഈയാഴ്ചയിൽത൬െ വീസയുളള ജോലി ശരിയാകണമെ

  • @bijimohan6596
    @bijimohan6596 25 днів тому

    അമ്മേ അമ്മയിൽ എനിക്ക് വിശ്വാസം ഉണ്ട് വേറെ ആരോടും സങ്കടം പറയാൻ ആരുമില്ല സാമ്പത്തിക ബുദ്ധിമുട്ട് കടഭാരം വീട് അസുഖം അങ്ങനെ ഒത്തിരി പ്രേശ്നങ്ങൾ ഇതിനിടയിൽ എന്റെ മകൻ ഈയിടെ വഴി തെറ്റി നടക്കുന്നു വേണ്ടാത്ത ശീലങ്ങൾ തുടങ്ങി ഞാൻ നാട്ടിൽ ഇല്ലാത്ത തിനാൽ അവൻ എന്തൊക്ക യോ പ്രേശ്നങ്ങൾ ഇപ്പൊ ചില സമയം മനോനില തെറ്റിയപോലെ കടക്കാര് വീട്ടിൽ പ്രശ്നം ഉണ്ടാക്കുന്നു എനിക്ക് ഒരു സമാധാനം ഇല്ല അമ്മേ ❤❤❤❤🙏🙏🙏🙏🙏ആമേൻ 🙏🙏🙏🙏🙏