"15"അനുഗ്രഹങ്ങൾ ഒരുമിച്ച് ലഭിക്കുന്ന ഒരേയൊരു അത്ഭുത പ്രാർത്ഥന!!Fr.Mathew Vayalanannil CST

Поділитися
Вставка
  • Опубліковано 30 лис 2022
  • Anugraha Retreat Centre,
    Vaduvanchal, Wayanad
    Kerala673581.

КОМЕНТАРІ • 758

  • @TheJomonchacko
    @TheJomonchacko Рік тому +2

    കർത്താവേ കരുണതോന്നണേ

  • @shyjakk8107
    @shyjakk8107 13 днів тому +1

    യേശുവേ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ🙏🙏🙏

  • @philbinphilip
    @philbinphilip Рік тому +8

    എന്റെ ഈശോയേ എന്റെ മക്കളെ അങ്ങയുടെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിക്കേണമേ പൈശാചിക ബന്ധനങ്ങളിൽ നിന്നും മോചനം നൽകണമേ🙏🙏🙏

  • @lajujacob7010
    @lajujacob7010 Рік тому +39

    ഈശോയെ എന്റെ ബിസിനസ്സ്തകർച്ചയിൽ നിന്നും ഒരു രക്ഷ ഇന്ന് ലഭിക്കാൻ കൃപയാക്കണേ. അച്ഛാ ഞങ്ങള്ക്കു വേണ്ടി പ്രാർത്ഥിക്കേണേ.

  • @jipsonjames6362
    @jipsonjames6362 5 місяців тому +3

    എന്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സ്വീകരിച്ച് ഞങ്ങൾക്ക് സാധിച്ച്തരേണമേ🙏🙏🙏🙏 😭😭😭😭😭😭

  • @alphonsantonysaji4855
    @alphonsantonysaji4855 Рік тому +6

    ശക്തനായവൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്തു തരും

  • @premakumarit3355
    @premakumarit3355 Рік тому +14

    ഈശോയെ ഞങ്ങളുടെ കടഭാരങ്ങൾ മാറ്റി സമാധാനം നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @ponnnu123
    @ponnnu123 Рік тому +42

    ശക്തനായവൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്യും അമേൻ 🙏🏻

  • @remanis7092
    @remanis7092 Рік тому +2

    എന്റെ ഈശോയെ എന്റെ ഭവനത്തിൽ സമാധാനവും സന്തോഷവും നൽകണമെ കടഭാരം തീർപ്പാൻ സഹായിക്കണമേ

  • @teenasiju3985
    @teenasiju3985 Рік тому +2

    എൻറെ ഈശോയെ വിശുദ്ധിയിൽ ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ ആവശ്യങ്ങൾ അറിയുന്ന ഈശോയെ ഞങ്ങളെ കൈവിടരുതേ

  • @milantomy3708
    @milantomy3708 Рік тому +7

    എന്റെ വീട്ടിലെ വലിയ കടം വീടുവാൻ പ്രാർത്ഥിക്കണമേ അച്ഛാ

  • @ponnnu123
    @ponnnu123 Рік тому +14

    എനിക്ക് വലിയൊരു വിജയം എന്റെ യേശു അപ്പച്ചൻ നൽകിയതിന് ആയിട്ട് സ്തോത്രം ആമേൻ.

  • @maymolthomas1100
    @maymolthomas1100 Рік тому +36

    യേശുവേ..എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ ...എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ .... ആമേൻ🙏🙏

  • @abnagipson8466
    @abnagipson8466 Рік тому +13

    🙏എന്റെ കുടുംബത്തെ കാത്തുകൊള്ളേണമേ 🙏 കുടുംബത്തിൽ സമാധാനം ഉണ്ടാകുവാൻ പ്രാർത്ഥിക്കേണമേ ആമേൻ 🙏

  • @gracymathew2460
    @gracymathew2460 Рік тому +7

    കർത്താവേ ഞങ്ങളുടെ കുടുംബത്തിൽ വലിയ കാര്യങ്ങൽ ചെയും എന്ന് ഞാൻ പൂർണമായി ശക്തൻ ആയവനിൽ വിശ്വസിക്കുന്നു

  • @sojajoby3670
    @sojajoby3670 16 днів тому +2

    ഞാനും 2 മക്കളും മലയാറ്റൂർ മലയിറങ്ങി തുടങ്ങിയപ്പോൾ എന്റെ കൈവിട്ടു ഉരുളൻ പാറയുടെ മുകളിൽ കൈവിട്ടു താഴേക്കു പോന്നിട്ട് ഒരു പോറൽ പോലും എല്കാതെ 2 വയസ്സുള്ള കുഞ്ഞിനേയും അവനെ രക്ഷിക്കാൻ പാറക്ക് മുകളിലൂടെ ചാടിയിറങ്ങിയ 4 വയസ്സുള്ള മൂത്തമോനെയും പൊന്നുപോലെ കാത്തത് കർത്താവിന്റെ സംരക്ഷണം (സങ്കീർത്തനം 91)ആണ് അക്ഷരഭ്യാസം തുടങ്ങിയില്ലാത്ത കുഞ്ഞിനെ പോലും 91 സങ്കീർത്തനം ചൊല്ലിപഠിപ്പിക്കാൻ എന്നേ ഓര്മിപ്പിച്ചത് എന്റെ ദൈവം ആണ് ഈ അടുത്ത് പോലും ആ വചനങ്ങൾ ചൊല്ലി പൈശാചീക പരീക്ഷണങ്ങളിൽ മോന്റെ സുഹൃത്തിനെ രക്ഷിക്കാൻ ഈ വചനങ്ങൾ സഹായിച്ചിട്ടുണ്ട് വേറെന്തു മറന്നാലും അവർ ഈ വചനങ്ങൾ മറക്കില്ല മരണം വരെയും

  • @sanubiju8782
    @sanubiju8782 Рік тому +12

    സങ്കീർത്തനം 91 എന്റെ സംരക്ഷണ പ്രാർത്ഥനയാണ്

  • @reshmashaji4842
    @reshmashaji4842 Рік тому +8

    ഈശോയെ 🙏🙏🙏
    എന്റെ നിയോഗം സാധിച്ചു തരണമേ 🙏🙏🙏
    കൈവിടല്ലേ നാഥാ 🙏🙏🙏

  • @maryjoseph9892
    @maryjoseph9892 6 місяців тому +3

    യേശുവേ ഈ മകളെ എക്സാം നല്ല മാർക്കോടെ വിജയിപ്പിക്കണമേ. 🙏🙏🙏

  • @jancycherian5888
    @jancycherian5888 Рік тому +1

    ഈശോയേ എന്റെ കുടുംബത്തെയും മക്കളുടെയും നിയോ ഗങളെയും സമർപ്പിക്കുന്നു

  • @AnithaThomas-jp6yl
    @AnithaThomas-jp6yl 11 днів тому

    ഈശോയെ എന്റെ ആ ധു വേഗം സംസാരിക്ക ണ മേ അവനു നല്ല ബുദ്ധി യും ഓർ മ യും കൊടുത്ത് അനുഗ്രഹിക്കണ മേ

  • @mollysivaraj2750
    @mollysivaraj2750 Рік тому +3

    മോന് നല്ല വിവാഹ ബന്ധം കിട്ടാൻ പ്രാർത്ഥിക്കണമേ

  • @rajanantony9333
    @rajanantony9333 Рік тому +15

    കർത്താവേ എൻറെ മക്കളുടെ വിദ്യാഭ്യാസത്തെ ഞാൻ സമർപ്പിക്കുന്ന ഞങ്ങളുടെ കടബാധ്യത സമർപ്പിക്കുന്നു കരുണയുള്ള കരങ്ങളിൽ നീട്ടി അനുഗ്രഹിക്കണമേ യേശുവേ

  • @jijijoy9117
    @jijijoy9117 8 днів тому +1

    ശക്തനായ വൻ എനിക്കു വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു❤❤❤ എൻ്റെ യഹോവ യായ ദൈവം എനിക്ക് വേണ്ടത് എല്ലാം ദൈവത്തിൻ്റെ മഹത് കൃപയിൽ തരും അവിടുത്തേക്ക് എല്ലാം സാധ്യം ആക്കാൻ കഴിയും കർത്താവേ കരുണ ചെയ്യേണമേ ❤❤❤❤❤

  • @geethamenon6317
    @geethamenon6317 Рік тому +9

    Praise the Lord 🙏🏻.I trust in you Lord.AMEN🙏🏻.Thank you Jesus.

  • @sallyjacob2153
    @sallyjacob2153 Рік тому +14

    ദൈവമേ കരുണ തോന്നണമേ🙏🙏🙏🙏🙏 രണ്ടു മാസം ആയി വാടക കൊടുക്കാൻ പറ്റുന്നില്ല 🙏🙏ഞങ്ങങ്ങൾക് സഹായം എവിടെ നിന്ന് വരും 🙏ആകാശവും ഭൂമിയും സൃഷ്ടിച്ചു കർത്താവിൽ നിന്നും വരുന്നു 🙏🙏🙏🙏🙏നിന്റെ കാൽ വാഴുതൻ സമ്മതിക്കില്ല 🙏🙏🙏🙏നന്ദി ദൈവമേ 🙏🙏🙏

  • @sunithavsreedharan1526
    @sunithavsreedharan1526 Рік тому +31

    Praise the lord...
    നന്ദി അച്ചാ,ബ്രദർ സനൂപ് കാഞ്ഞമല...ഈ കാണുന്ന ദൈവവചനങ്ങൾ സ്ക്രീൻ ഷോട്ട് എടുത്ത് എഡിറ്റ് ചെയ്ത് ഫോണിൽ ഒരു ഫയൽ ക്രിയേറ്റ് ചെയ്തു വയ്ക്കും... അതായിരുന്നു വചനം ആഡ് ചെയ്യുമൊ എന്ന് ചോദിച്ചത്.. സ്നേഹം നിറഞ്ഞ അച്ചാ, അച്ചന്റെ പുത്തൻ കുർബ്ബാനയ്ക്ക് മുമ്പ് അച്ഛന്റെ അമ്മയും, അച്ചനും പ്രാർത്ഥിച്ച പ്രാർത്ഥന പ്രാവർത്തികമാക്കാൻ ഈശോ കൃപ തന്നു..അഞ്ചോ ആറോ ദിവസം രാവിലെ ഉപവസിച്ച് ദൈവത്തോട് അമ്മയുടെ മാദ്ധ്യസ്ഥം യാചിച്ച് പ്രാർത്ഥിച്ചു... മൂന്നു മാസമായി ജോലി ഇല്ലായിരുന്നു... പക്ഷേ സങ്കടമില്ലായിരുന്നു..കൃപാസനം ധ്യാനങ്ങളിലൂടെ, അച്ഛന്റെ, ഡാനിയേൽ അച്ഛന്റെ ടോക്കുകളിലൂടെ ദൈവപിതാവ് ആത്മീയമായി വളർത്തി... കഴിഞ്ഞ ദിവസങ്ങളിൽ മഞ്ഞാക്കൽ അച്ചന്റെ ധ്യാനവും, രാവിലെ ഉപവസിക്കാനും, കൈകൾ സ്വർഗ്ഗത്തിലേക്ക് കൈകളുയർത്തി പ്രാർത്ഥിക്കുവാനുള്ള കൃപയും ഈശോ തന്നു.. ആന്തരിക സൗഖ്യ ധ്യാനം പകൽ കൂടി മിനുട്ടുകൾക്കുള്ളിൽ അക്കൗണ്ടന്റിനെ തിരക്കി വിഷമിച്ച ഒരു ഫാക്ടറി ഉടമയുടെ ഫ്രണ്ടായ, ഇന്റർവ്യൂവിൽ മുൻപ് പങ്കെടുപ്പിച്ച മറ്റൊരു ഫാക്ടറി ഉടമ വിളിച്ചു.. എനിക്ക് വേറൊരാളെ കിട്ടി... എന്റെ ഫ്രണ്ടിന് അക്കൗണ്ടിനെ ആവിശ്യമാണ്.. താൽപ്പര്യമുണ്ടോ... ഓടിപ്പോയി ദൈവത്തോട് നന്ദി പറഞ്ഞു.. ബൈബിൾ തുറന്നു ദൈവഹിതമാണോ എന്നാരാഞ്ഞു...കർത്താവ് എന്നെ അനുഗ്രഹിക്കുന്ന ദൈവവചനം തന്നു..ഇന്നലെ ജോയിൻ ചെയ്തു.. രാവിലെ ഈശോയ്ക്ക് മുന്പിൽ,കൃപാസനമമ്മയുടെ മുൻപിൽ തിരി തെളിക്കാനുള്ള അനുഗ്രഹം,മേശയ്ക്കു മുകളിലെ ബൈബിൾ ഏത് സമയത്തും വായിക്കാനുള്ള കൃപ,സാബത്താചരിക്കാൻ സൺഡേ ഓഫ്... ആഗ്രഹിച്ച എല്ലാ കാര്യങ്ങളും ജോലിസ്ഥലത്ത് നമ്മുടെ ദൈവം ഒരുക്കി വച്ചു... അച്ഛന് ഏത് ടോക്കിലും ഈ സാക്ഷ്യം പറയാം.എന്റെ പേര് സുനിത, കരിങ്കുന്നം തൊടുപുഴയാണ് വീട്.. ഒരു പ്രാർത്ഥനാ സഹായം കൂടി അച്ചാ...പഠിച്ചിട്ടുണ്ടെങ്കിലും ടാലി എക്സ്പീരിയൻസില്ലാ... പരിശുദ്ധാത്മാവിന്റെ കൃപ കിട്ടാൻ പ്രാർത്ഥിക്കേണമേ.. ഹൈന്ദവയായതുകൊണ്ട് ജീവനുള്ള ഈശോയെ സ്വീകരിക്കാൻ അനുഗ്രഹമില്ല..അതിനുള്ള കൃപ ഈശൊ എത്രയും വേഗം തരുവാൻ പ്രാർത്ഥിക്കെണമേ... ഒരുപാട് ആളുകളിലേക്ക് ടോക്കുകൾ എത്തിക്കാനും, വചനങ്ങൾ കൂടുതൽ പ്രചരിപ്പിക്കുവാൻ കൃപ ഈശോ തരുവാൻ പ്രാർത്ഥിക്കുന്നു... നന്ദി.ഒന്നു കൂടി പറഞ്ഞോട്ടെ, ജൂലായിൽ കൃപാസനമെന്ന പുണ്യഭൂമിയിൽ പോകുവാനും അന്ന് വിശ്വാസം ഇല്ലാതെ പോയിട്ടും മനസമാധാനം എന്ന വലിയ സമ്മാനം തന്നനുഗ്രഹിച്ച് ഈശൊയും, അമ്മയും ചേർത്ത് പിടിച്ചു...ഇപ്പോൾ ദൈവവുമായുള്ള ഉടമ്പടിയിലാണ്..

    • @ajithkrishna6711
      @ajithkrishna6711 Рік тому

      Jalajakumary Plr Amme Madhave entte Karthave entte papangale porukename entte kazhuthile muzhakal sugapeduthename anugrehikename Amen

    • @milaniml3362
      @milaniml3362 8 місяців тому

      As

  • @mayasai2457
    @mayasai2457 Рік тому +33

    ശക്തനായവൻ എന്റെ കുടുംബത്തിന് വേണ്ടി വലിയ കാര്യങ്ങൾ ചെയ്യും.... Thank you jesus 🙏🙏

  • @ajishunnittan1353
    @ajishunnittan1353 Рік тому +2

    അന്റെ കടബാധ്യതകൾ മാറ്റിത്തരണമേ അപ്പാ 🙏🙏🙏

  • @sreekalav7603
    @sreekalav7603 Рік тому +11

    നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി കർത്താവേ അങ്ങ് ദാനം മായി നൽകുന്ന സകല നന്മകൾക്കും അങ്ങ് നൽകുന്ന അനുഗ്രഹങ്ങൾക്കും nani🙏നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി കർത്താവേ നന്ദി നന്ദി നന്ദി നന്ദി നന്ദി ♥️♥️♥️♥️

  • @jincyjhonson6472
    @jincyjhonson6472 11 місяців тому +3

    Yesuve nandhi yesuve🙏🙏🙏🙏

  • @mariyathomas7215
    @mariyathomas7215 Рік тому +3

    കടബാധ്യത യാൽ കഷ്ടപെടു൬ ഞങ്ങൾ ക്ഒരു വഴി യില ഞങ്ങളെ രക്ഷ ിക൬മെ

  • @davidjiji2299
    @davidjiji2299 Рік тому +36

    ഈശോയെ എന്റെ വീടിന്റെ ജപ്തി 10-12-2022 ൽ നടക്കാൻ പോകുന്നു. ഈശോയെ എനിക്കും മക്കൾക്കും പോകൻ ഇടമില്ല ഈശോയെ ഈ ജപ്തി മാറി കിട്ടുവാൻ ഈശോയെ എന്നെ യും എന്റെ കുടുംബം ത്തെയും ദാഹയിക്കണമേ

    • @ajithaajithaba7911
      @ajithaajithaba7911 Рік тому +5

      ശക്തനായവൻ നിങ്ങൾക് വലിയ കാര്യങ്ങൾ ചെയ്യും..... ഈശോയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുക

    • @bichusjojo7623
      @bichusjojo7623 Рік тому +1

      Jesus will help u🙏i am praying 🙏

    • @neenutomi316
      @neenutomi316 Рік тому

      Sophiabuy #
      NILAVILI KELKKUNNA DAIVAM -
      എന്‍റെ ജീവിതത്തിലേക്ക് കണ്ണീരും കഷ്ടപ്പാടും മാത്രം നല്‍കുന്ന ദൈവത്തെ ഞാനെങ്ങനെ കാരുണ്യവാന്‍ എന്നു വിളിക്കും?'' ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ അനേകര്‍ ചിന്തിച്ചിട്ടുള്ള കാര്യങ്ങള്‍... നിരവധിപ്പേരെ അവിശ്വാസത്തിലേക്കും നിത്യനിരാശയിലേക്കും തള്ളിവിട്ടിട്ടുള്ള ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ബെന്നി പുന്നത്തറ എഴുതിയ ഈ പുസ്തകം.ആയിരക്കണക്കിനുപേര്‍ക്ക് അനുഗ്രഹമായി മാറിയ ഈ ഗ്രന്ഥം
      2) SAMPATHIKA PUROGATHIYUDE SUVISESHAM # ആരാണ് സമ്പന്നൻ ? കടക്കെണിയിൽനിന്നും എങ്ങനെ മോചനം നേടാൻ കഴിയും ? സമ്പത്തും ആത്മീയതയും തമ്മിലുള്ള ബന്ധമെന്താണ് ? ദൈവത്തിനു നിന്നെ നിന്റെ കടക്കെണിയിൽ നിന്ന് മോചിപ്പിക്കാനാകുമോ ? ഇത്തരത്തിലുള്ള നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരമാണീ പുസ്തകം

    • @remanis7092
      @remanis7092 Рік тому

      എന്റെ ഈശോയെ ഈ മക്കളുടെ പ്രാർത്ഥന കേൾക്കണമെ

    • @reshmaas2791
      @reshmaas2791 Рік тому

      Davam nigalude koode varum

  • @lucynm3620
    @lucynm3620 5 місяців тому

    യേശുവേ 25-11-2023 ന് നടക്കുന്ന ബി 2 പരീക്ഷയിൽ ഇടപെടണമേ മക്കളേയും അധ്യാപകരേയും അനുഗ്രഹിക്കണമേ ആമേൻ

  • @sanubiju8782
    @sanubiju8782 Рік тому +1

    യെഹോവേ അവിടുന്നാണ് എന്റെ സാങ്കേധവും കോട്ടയും ഞാൻ ആരെ ഭയപ്പെടും

  • @rajanantony9333
    @rajanantony9333 Рік тому +1

    അമ്മേ മാതാവെ ഈശോയോഡു എനിക്കു വേണ്ടി മാദ്ധ്യസ്ഥം യാചിക്കണമെ.. ഞായറാഴ്ച പള്ളി പോകാനുള്ള കൃപതരണേ കാറ്റക്കിസം ക്ലാസ് പഠിപ്പിക്കൻ ബുദ്ധിയും കിരുബയും നൽകി അനുഗ്രഹിക്കണമേ

  • @sathianilanilkumar7026
    @sathianilanilkumar7026 Рік тому +39

    ഈ വചനങ്ങളുടെ അർത്ഥവ്യാപ്തി മനസിലാക്കിത്തന്നതിന് അച്ചനിലൂടെ മനസിലാക്കി തന്ന ദൈവമേ അങ്ങേയ്ക്കു കോടാനുകോടി നന്ദിയും സ്തുതിയും സ്തോത്രവും അർപ്പിക്കുന്നു... 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

    • @mercygeorge2143
      @mercygeorge2143 Рік тому

      Ammen

    • @geethas4636
      @geethas4636 Рік тому

      Geetha✝️🌹🕯️🕯️🕯️🙏😭

    • @joyammavargese8652
      @joyammavargese8652 Рік тому

      ഒരു ദിവസം 10തവണ യിൽ കുറയാതെ ഞാൻ ഈ സഖിർത്തനം ചൊല്ലും അതിന്റെ അനുഗ്രഹം എനിക്ക് ദൈവം തന്നു കൊണ്ടിരിക്കുന്നു

    • @joyammavargese8652
      @joyammavargese8652 Рік тому

      🙏🙏🙏🙏🙏🙏🙏

  • @sumadayanandan4952
    @sumadayanandan4952 Рік тому +25

    യേശുവേ.... എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🌹ആമേൻ 🌹ആമേൻ 🌹ആമേൻ 🌹🙏

  • @prameelamathew3923
    @prameelamathew3923 Рік тому +1

    ദൈവമേ എന്റെ ഈ അവസ്ഥ innu കാണണമെ യേശുവേ സ്തുതി സ്തോത്രം

  • @beenajoseph1460
    @beenajoseph1460 6 місяців тому +2

    ശക്തനായവൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്തു തരും ആമ്മേൻ 🙏🙏🙏

  • @angelponnu8029
    @angelponnu8029 Рік тому +8

    എനിക്ക് ഒരുപാട് ഇഷ്ടം ആണ് അച്ഛന്റ്റെ വചനമൃതം 🙏🙏🙏🙏

  • @ashwins10.c99
    @ashwins10.c99 Рік тому +2

    കർത്താവായ ഈശോയെ ഈ വചനങ്ങളിലൂടെ എന്റെ എല്ലാം ബുദ്ധിമുട്ടും പ്രയാസങ്ങളും മാറ്റിതരണമേ എന്റെ ജീവിത പങ്കാളിക്ക് വിദേശത്ത് എത്രയും പെട്ടന്ന് ജോലി ശരിയാകണമേ യേശുവേ നന്ദി🙏🙏🙏🙏🙏🙏

  • @sulekasaji9951
    @sulekasaji9951 Рік тому +14

    എന്റെ യേശുഅപ്പയോടു ഞാൻ വർഷങ്ങൾ ആയി ഒരുകാര്യം ആഗ്രഹത്തോടെ പ്രാർഥിക്കുന്ന എന്റെ വിഷയത്തിന്റെ മേൽ എന്റെ അപ്പാ അത്ഭുതം പ്രവർത്തിക്കാൻ പ്രാർഥിക്കേണമേ ആമേൻ 🙏🙏🙏🔥🙏🔥🔥🙏🙏🙏🙏🙏🙏👏👏👏👏👏കുവൈറ്റിൽ നിന്ന് സുലേഖ

  • @MiniCJJohn
    @MiniCJJohn Рік тому +1

    Daiwame nee aan ente sangedavum ente kottayum njan asreikkunn ente daiwavum avidunnaan. Amen

  • @priyarejimon5860
    @priyarejimon5860 6 місяців тому

    യേശുവേ, എന്റെ മോന്റെ എല്ലാം വേദന കളും മാറ്റി തരണമേ, ആമേൻ

  • @user-ql3uy4eh5b
    @user-ql3uy4eh5b 5 днів тому

    ശകതനായവൻ എനിക്ക് വൻ കാരJങ്ങൾ ചെയ്തിരിക്കുന്നു വിശ്വാസി കു ന്നു ആമ്മേൻ

  • @sherlychacko1878
    @sherlychacko1878 Рік тому +24

    അനുദിനവും ഞങ്ങളെ നടത്തുന്ന ഞങ്ങളൂടെ സ്വർഗ്ഗീയ അപ്പാ നന്ദിയും സ്തുതിയും സ്തോത്രവും മഹത്വവും ആരാധനയും അവിടുത്തെക്കുള്ളത്.

  • @remyarajan8081
    @remyarajan8081 Рік тому +43

    എനിക്ക് യേശുവിലേക്കുള്ള സത്യമായ വഴി കാണിച്ചു തന്നത് അച്ഛന്റെ പ്രയർ ഒന്ന് മാത്രമാണ്. മരണം വരെ എന്റെ പ്രാർത്ഥനയിൽ അച്ഛൻ ഉണ്ടാകും. ഒരായിരം നന്ദി പറയുന്നു അച്ഛാ 🙏🏻🙏🏻🙏🏻🙏🏻

  • @bindhushaji4272
    @bindhushaji4272 Рік тому +1

    Enta esoppa dhavathinta naam athil njan ninne mahathvappeduthunnu esoppe ee kunjinta examinu nee koode undakename ella makkaleum Anugrahikkename Amen

  • @tejisunny2756
    @tejisunny2756 Рік тому +25

    എന്റെ ഭർത്താവിന്റെ ചീത്ത കൂട്ടുകാരിൽ നിന്നും മദ്യപാനത്തിൽ നിന്നും പൂർണ്ണമായി വിടുതൽ നൽകി അനുഗ്രഹിക്കണേ 🙏🙏🙏🙏🙏

  • @user-vo1ps9kg5s
    @user-vo1ps9kg5s 25 днів тому +1

    Eesoye angu thanna kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye kunjumakkale nalla aarogyathil um aayusilum valarthaan anugrahikkamamey🙏🙏🙏🙏 eesoye molde aswasthathakal mattitharaney🙏🙏🙏🙏 eesoye molde throatil ninnum peanut irangipoyittundavaney eesoye enikku onninum kazhivilla eesoye🙏🙏🙏🙏 upekshikkalley🙏🙏🙏 eesoye ente manasinte aswasthathakal bhayangal pedippikkunna swapnangal sleep disturbance mattitharaney🙏 eesoye🙏🙏🙏🙏🙏 viswasikkunnu yesuve🙏🙏🙏🙏🙏 daivathinu onnum asadyamalla Luke. 1:37

  • @baijujohn6371
    @baijujohn6371 Рік тому +2

    ഈശോയെ ഞങ്ങളുടെ വീടും സ്ഥലവും വിറ്റ് കടങ്ങൾ വീട്ടി വേറെ നല്ല വീടും സ്ഥലവും മേടിക്കാൻ കർത്താവെ കരുണയായിരിക്കണേ 🙏🙏

  • @user-vo1ps9kg5s
    @user-vo1ps9kg5s 8 місяців тому +1

    Eesoye kunjumakkale chettane jeevithathe angayude thiruhridayathil samrakshikkanamey🙏 eesoye kunjumakkale daivaviswasamullavaraakkanamey🙏 eesoye🙏🙏🙏

  • @smitha3785
    @smitha3785 Рік тому +1

    Entta മോളെ കാത്തോളണേ അവിടുത്തെ കാരങ്ങളിൽ ഏൽപ്പിക്കുന്നു ആമേൻ

  • @vijitharose
    @vijitharose Рік тому +7

    ദൈവമേ, വചനത്തിൽ നിലനിൽക്കാൻ കൃപചെയ്യേണമേ. അച്ഛാ എന്റെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണമേ. ആമേൻ, ആമേൻ. 🙏🙏🙏🙏🙏🙏🙏ദൈവമേ നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏

  • @user-vo1ps9kg5s
    @user-vo1ps9kg5s 8 місяців тому +1

    Eesoye kunjumakkale daivaviswasamullavaraakkanamey🙏 eesoye kunjumakkale visudharaakkaney🙏🙏🙏🙏

  • @journeywithkamil
    @journeywithkamil Рік тому +75

    മനുഷ്യന് അസാധ്യമായ കാര്യങ്ങൽ ദൈവത്തിനു സാധ്യമാണ്..hallelujah🙏🙏

    • @sulekasaji9951
      @sulekasaji9951 Рік тому +2

      ആമേൻ 🙏🙏ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🔥🔥🔥🙏🙏🙏🙏🙏ആമേൻ

    • @thomasjacob475
      @thomasjacob475 Рік тому

      ദൈവമേ നിന്റെ രക്ഷ ഞങ്ങൾക്കു കാണിച്ചു തരണമേ ഞങ്ങളുടെ പ്രതിസന്ധി കളിൽ നിന്ന്ഞങ്ങൾളെ രക്ഷിക്കണമേ

    • @CreativeStreamD
      @CreativeStreamD Рік тому +3

      Luke 18:27

    • @mariammamammen1584
      @mariammamammen1584 Рік тому

      @@thomasjacob475 ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

    • @marykuttygeorge1153
      @marykuttygeorge1153 Рік тому

      @@thomasjacob475a?men

  • @mercyjoseph6269
    @mercyjoseph6269 Рік тому +17

    മനുഷ്യർക്ക് അസാധ്യമായതു ദൈവത്തിനു സാധ്യമാണ് 🙏🙏🙏

  • @chandrikachandru4648
    @chandrikachandru4648 Рік тому +107

    ഞാനെന്നും രാവിലെ അച്ഛന്റെ വചനം കേൾക്കാറുണ്ട് എന്റെ ഭർത്താവിനെ ഞാൻ വചനം കേൾക്കുന്നത് ഇഷ്ടമല്ല അദ്ദേഹം വിശ്വാസത്തിൽ വരുവാൻ വേണ്ടി പ്രാർത്ഥിക്കണേ എന്റെ കുടുംബത്തിനും നല്ലത് വരാൻ വേണ്ടി👍👍🙏🙏🙏🙏 പ്രാർത്ഥിക്കണേ

    • @babykurian7958
      @babykurian7958 Рік тому +2

      Ente monu nalla jolikku vende prarthikkunnu 🙏

    • @jessysamuel5350
      @jessysamuel5350 Рік тому

      Amen sosthram halaluyya halaluyya 🙏

    • @jincyjhonson6472
      @jincyjhonson6472 Рік тому +2

      Njanum ennum achante vachanam kelkkum. 🙏🏿🙏🏿🙏🏿👍🏿

    • @maryathipozhi3530
      @maryathipozhi3530 Рік тому

      Gnanum kalkkum everyday.

    • @shinylalu7502
      @shinylalu7502 7 місяців тому

      എന്റെ kudumbathey anugrahikaname🙏🏻🙏🏻🙏🏻🙏🏻

  • @hemarosegonsalvas7714
    @hemarosegonsalvas7714 14 днів тому

    എന്റെ കുടുംബത്തിന് vendiപ്രാർത്ഥിക്കണമേ ഈശോയെ 🙏

  • @samuelk6555
    @samuelk6555 Рік тому +2

    സ്നേഹവും ബഹുമാനവും നിറഞ്ഞ അച്ഛൻ എന്നിക്ക് വേണ്ടിയും എന്റെ കുടുംബത്തിനും വേണ്ടി പ്രത്യേകം പ്രാർത്ഥന സഹായം തേടുന്നു എൻറെ കടഭരവും എന്റെയും എന്റെ പങ്കാളിയുടെയും രോഗങ്ങളും സങ്കടവും എല്ലാം എടുത്തു മാറ്റാൻ വേണ്ടി പ്രത്യേകം പ്രാർത്ഥന നടത്തണം എൻറെ പിതാവേ ഞങ്ങൾക്ക് അനുഗ്രഹം കരുണ വിടുതൽ എന്നിവ തന്നു കാത്തു കൊളളണമേ ദൈവത്തിന് ഒന്നും അസാദൃം അല്ല എന്ന് ഇശൊയുടേ നാമത്തിൽ അപെക്ഷിക്കുന്നു ആമ്മേൻ യെശുവേ നന്ദി യെശുവേ ആരാധന യെശുവെ സ്തുതി ✝️🙏✝️🙏✝️🙏

  • @komalak.a.p8645
    @komalak.a.p8645 7 місяців тому +6

    ദൈവമേ, നീ എന്റെ അഭയവും, ആശ്രയവും, കോട്ടയും ആകുന്നു 🙏🙏🙏🙏🙏🙏

    • @salammasiby297
      @salammasiby297 5 місяців тому

      Ente esoye ente niyoganjal anjayude kayyil elpikunnu thakkasamayathu idapedename thamburane katholaname Amen 🙏🙏🙏

  • @smiling7377
    @smiling7377 6 місяців тому +1

    ഈശോമിശിഹായിക്കു സ്തുതിയാരിക്കട്ടെ,
    ഞാൻ ഒരു രണ്ടാം വർഷ ബി.എസി നഴ്സിങ്ങ് വിദ്യാർത്ഥിനിയാണ്. എന്റെ പപ്പയാണ് ഇന്ന് ഈ talk എനിക്കു ഷെയർ ചെയ്യതത്, ഞാൻ ഒരുപാട് വിഷമ ഘട്ടങ്ങളിലൂടെ കടന്നുപോകുകയാണ് ഈയിടെയായി, എന്റെ കയ്യിൽ നിന്നു വന്ന ഒരു കുഞ്ഞു തെറ്റു കാരണമാണ് ഞാനിതിൽ അകപ്പെട്ടത്. ചെയ്തത്തിൽ ഞാൻ ക്ഷമ ചോദിച്ചു, എങ്കിലും ആ വിഷമം എന്നിൽ നിന്നും അകന്നു പോകുന്നില്ല, എനിക്കു ഇതിൽ നിന്നും പഴയപ്പോലെ Happy ആകണം. ഈ Message കാണുന്നവർ എനിക്കും വേണ്ടി പ്രാർത്ഥിക്കണേ.
    ആമേൻ... 😢

  • @lijimary1207
    @lijimary1207 Рік тому +7

    ഈശോയെ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @rajanisathyan5140
    @rajanisathyan5140 Рік тому +14

    യേശുവേ ആരാധന എന്റെ സഹോദരന്റെ ഒന്നരമാസമായി അടഞ്ഞുകിടക്കുന്ന കടയെ അവിടുത്തെ കരുണയുള്ള കരങ്ങളിൽ നീട്ടി അനുഗ്രഹിക്കണമേ 🙏ആമേൻ 🙏🙏🙏

    • @bindhumohanan8400
      @bindhumohanan8400 Рік тому

      എന്റെ മക്കളെ ഒരു ജോലികൊടുത്തു അനുഗ്രഹിക്ക ണെ അപ്പാ

  • @subramanianck5327
    @subramanianck5327 4 місяці тому +1

    ദൈവവജനുംവളരെ ലളിതമായ രീതിയിൽ വിവരിച്ചു തന്ന അച്ചന്റെ കഴിവിനെ ദൈവ നാമ ത്തിൽ ഞങ്ങൾ വണങ്ങുന്നു അച്ഛനെ ദൈവം കൂടുതൽ കൂടുതൽ അനുഗ്രഹിക്കട്ടെ എന്നുപ്രാർത്ഥിക്കുന്നു

  • @reenaanu294
    @reenaanu294 Рік тому +1

    Easow ente upajeevanathe anugrahikane innu vare thanna kripakalkai orukodi sthothram hallelujah Easow

  • @user-vo1ps9kg5s
    @user-vo1ps9kg5s 25 днів тому +1

    Yesuve karunayayirikkanamey eesoye kunjumakkale chettane angayude thiruhridayathil Samrakshikkanamey eesoye🙏🙏🙏🙏 swasthathayum🙏 samaadhaanavum tharaney🙏🙏🙏🙏🙏🙏

  • @user-de3sw6vq2v
    @user-de3sw6vq2v 6 місяців тому +1

    യേശുവേ എന്റെ വേദന നിന്നോട് അല്ലാതെ ഞാൻ വേറെ ആരോട് പറയും എനിക്ക് നീ അല്ലാതെ വേറെ ആരും ആശ്രയമില്ല നീ എന്നെ കൈവിടല്ലേ തള്ളിക്കളയല്ലേ ഉപേക്ഷിക്കല്ലേ എന്റെ നിയോഗങ്ങളെ സാധിച്ചു തരണമേ 😭😭😭🙏🙏🙏

  • @thankyoulord82thankyoulord20
    @thankyoulord82thankyoulord20 Рік тому +6

    ദൈവമേ നന്ദി 🙏🙏

  • @Alphy2014
    @Alphy2014 Рік тому +2

    ഈശോയെ എന്റെ മേലും എന്റെ കുടുബത്തിന്തിന്റെമേലും കരുണ ആയിരിക്കണമേ 🙏

  • @shinto466
    @shinto466 Рік тому +2

    അച്ഛന്റെ വാക്കുകൾ. ജീവിക്കാൻ ഉള്ള പോസറ്റിവും ഉന്മേഷം തരുന്നു. ഈശോ എല്ലാവർക്കും അച്ഛനും നല്ലത് വരുത്തനെ. കുറെ വായിക്കാറുണ്ട് സങ്കിർത്‌നം 91. ഇന്നുമുതൽ അതു ഒന്നു കൂടി. ഉറപ്പ് കിട്ടുന്ന പ്രാർത്ഥന ayyi

  • @user-ql3uy4eh5b
    @user-ql3uy4eh5b 5 днів тому

    ആച്ചാ ഈ വചനം സത്യമാണ് 91 സങ്കി ർത്തനം ചെല്ലി പ്രാർത്ഥിച്ച് കൊണ്ട് 91 ഒന്ന് പ്രാവശ്യം ഞാൻ ചെല്ലി പ്രാർത്ഥിച്ചു എന്റെ കുടുബത്തിൽ ഒത്തിരി അനുഗ്രഹങ്ങൾ നൽകി കർത്താവ് അനുഗ്രഹിച്ചു അമ്മേൻ

  • @user-vo1ps9kg5s
    @user-vo1ps9kg5s 8 місяців тому +1

    Eesoye kunjumakkale ella aapathil ninnum dhushttaaroopikalil🙏 ninnum Kakkaney🙏🙏🙏

  • @clashofclankvr9935
    @clashofclankvr9935 7 місяців тому

    പ്രാർഥന ചൊതിച്ച കുഞ്ഞിനെ അനുഗ്രഹിക്കണമേ

  • @freedajohn7278
    @freedajohn7278 Рік тому +11

    എന്റെ ഈശോയെ അങ്ങ് മാത്രമാണ് എന്റെ ആശ്രയം. 🌹🌹🌹🙏🙏🙏

  • @juleebaburaj3517
    @juleebaburaj3517 5 днів тому

    ആമേൻ ❤️🙏

  • @sindhuvvsindhu8666
    @sindhuvvsindhu8666 5 місяців тому

    ഓ എന്റെ ഈശോയെ അമ്മേ മാതാവേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏

  • @nikilaprasanth3591
    @nikilaprasanth3591 Рік тому +18

    എന്റെ യേശുവേ ഞങ്ങളുടെ കുടുംബത്തെ ഉയർത്തേണമേ. ഞങ്ങളെ ഈ പ്രത്യസന്ധിയിൽ നിന്ന് കരകയറ്റത്ണമേ 🙏🥰

  • @lajujacob7010
    @lajujacob7010 Рік тому +14

    ഈശോയെ എന്റെ ജീവിതപങ്കാളിയെ അനുഗ്രഹിക്കേണമേ. കൂടുതൽ ആത്മീയതയിൽ വളരാനുള്ള കൃപ നൽകേണേ

  • @merlinroy8712
    @merlinroy8712 Рік тому

    ഈശോയെ നന്ദി ഹല്ലേലുയ ആമേൻ അപ്പാ അവിടുത്തെ വചനം അഴച്ചു
    തടസങ്ങൾ മാറ്റി തരണേ വിദേശത്ത് ആയിരിക്കുന്ന മകൾക്കു ജോലിക്കു കയറണമെങ്കിൽ ID കാർഡ് കിട്ടണം എന്നെ വിളിച്ചു കരയുന്നു ഒത്തിരി കടങ്ങളുണ്ട് അതും മോളെ വിഷമിപ്പിക്കുന്നു അപ്പാ അങ്ങ് അനുഗ്രഹിക്കുന്നതിനു നന്ദി പറയുന്നു
    ആമേൻ ഈശോയെ ഹല്ലേലുയ 🙏🏻

  • @lissabenny8797
    @lissabenny8797 3 місяці тому +1

    എന്റെ മോൻ എന്നും സ്കൂളിൽ പോകുന്നത് 91 സങ്കീർത്തനം വായിച്ചിട്ടാണ്, അവന് അതിന്റെ അർഥങ്ങൾ അറിയില്ല പക്ഷെ വായിക്കും, യേശുവേ നന്നി

  • @leelaedwin8905
    @leelaedwin8905 6 місяців тому

    എന്റെ ഈശോയെ മദ്യ ലഹരി യിൽ ചെയ്യു ന്ന പ്രവർ ത്തി ക ൾ മദ്യ പി ക്കു വാ ൻ കൂ ട്ടു കൂ ടു ന്ന സ്ഥലങ്ങ ളി ൽ ഫോണി ൽ ആഡ് ചെയ് തവീട്ടിലു ള്ള വരു ടെ ഫോൺ നമ്പർ എന്റെ സഹോദര ൻങ്ങ ളു ടെ മോളു ടെ പേ ഴ് സി നക ത്തു വെ ച്ചു വീട്ടിൽ വന്നുഞങ്ങlളെ എല്ലാവ രെ യും ഭീഷണി വെല്ലു വി ളി ഇത്‌ കാണിച്ചു തന്ന ഈശോയെ ഞങ്ങൾ ളെ കാത്തു കൊള്ളണ മേ

  • @peterka1232
    @peterka1232 6 місяців тому

    ദൈവമേ എന്റെ കുടുബത്തെ അനുഗ്രഹിക്കണമേ ഞങ്ങളുടെ എല്ലാ ആവശ്യങ്ങളിലും കുടെ നടന്ന് സാധിച്ച് തന്ന് അനുഗ്രഹിക്കണമേ ആമേൻ

  • @MarykuttyBabu-el6np
    @MarykuttyBabu-el6np 5 місяців тому +3

    എന്റെ മകന് നല്ലൊരു ജോലി കൊടുത്ത് അവനെ അനുഗ്രഹിക്കണം അതിനുവേണ്ടി പ്രാർത്ഥിക്കണം

  • @minimini3606
    @minimini3606 5 місяців тому

    അത്യന്നയ്തന്റെ മറവിൽ എന്നെ മറച്ചു കൊളേണമേ ആമേൻ ദൈവമേ നിനക്ക് സ്തോത്രം

  • @juleebaburaj3517
    @juleebaburaj3517 5 днів тому

    ആമേൻ 🙏❤️

  • @user-vo1ps9kg5s
    @user-vo1ps9kg5s 8 місяців тому +1

    Yesuve nandhi yesuve sthuthi🙏 yesuve sthothram yesuve aaradhana eesoye eppozhum njangalude🙏 koodeyundavaney🙏🙏 yesuvinte namathil ella niyogangalum parisudhaammayude maadhyastham vazhi esoyude thirurakthathinte yogyadayaal parisudhathrithwathinu samarppikkunnu amen🙏🙏🙏🙏🙏

  • @delphyantonycj.amen.4590
    @delphyantonycj.amen.4590 6 днів тому

    ശക്തനായവൻ എനിക്കു വലിയ കാര്യങ്ങൾ ചെയ്തു തരും ആമ്മേൻ❤

  • @bindusajeev1696
    @bindusajeev1696 Рік тому

    എന്റെ യേശുവേ എല്ലാം പ്രേക്ഷണങ്ങൾക്കും പരിഹാരം നൽകേണമേ

  • @Madbombcreation
    @Madbombcreation Рік тому +2

    യേശുവേ രോഗശാന്തിക്കുവേണ്ടി പ്രാർത്ഥിക്കുന്നു

  • @sindhuks9964
    @sindhuks9964 Рік тому +1

    Enta eeshoye enta kadabhaitha മാറ്റുവാൻ ഉള്ള വഴി കാണിച്ചു തരേണമേ എന്റ ഈശോ ❤️🙏 halluyua 🎉

  • @jaisnithin____
    @jaisnithin____ Рік тому +1

    ഈശോയെ എല്ലാവരെയും അനുഗ്രഹിക്കേണമേ

  • @salinibinoy9018
    @salinibinoy9018 Рік тому +1

    Ente esoye ente mathave karunakanikane

  • @j29111976
    @j29111976 Рік тому +1

    ശക്തനായവൻ എനിക്കു വേണ്ടി വലിയ കാര്യങ്ങൾ ചെയ്യും

  • @sathimt5495
    @sathimt5495 Рік тому +1

    എന്റെ കർത്താവെ എന്റെ കടബാത്യത മാറാൻ അനുഗ്രഹിക്കേണമേ നാഥാ എന്റെ സഹോദരിയുടെ മകൻ ദുബായ് വിസിറ്റിങ് വിസയിൽ പോയിട്ട് ഒരുമാസം കഴിഞ്ഞു ഇതുവരെയും ജോലിയായിട്ടില്ല പ്രാർത്ഥന ഉണ്ടാകണമേ 🙏🙏🙏

  • @user-vo1ps9kg5s
    @user-vo1ps9kg5s 8 місяців тому +1

    Yesuve nandhi yesuve sthuthi yesuve sthothram yesuve aaradhana eesoye eppozhum njangalude koodeyundavaney🙏 yesuvinte namathil ella niyogangalum parisudhaammayude maadhyastham vazhi esoyude thirurakthathinte yogyadayaal parisudhathrithwathinu samarppikkunnu amen🙏🙏🙏🙏🙏

  • @user-vo1ps9kg5s
    @user-vo1ps9kg5s 15 днів тому +1

    Yesuve nandhi yesuve🙏🙏🙏 yesuvinte namathil molde teeth problem gum pain mattitharaney🙏 eesoye kunjumakkale nalla aarogyathil um aayusilum valarthaan anugrahikkamamey🙏🙏🙏🙏🙏 eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye🙏🙏🙏🙏🙏🙏

  • @elsiemalayil3651
    @elsiemalayil3651 6 місяців тому

    ദൈവമേ, പൈതലിനെ അവിടുന്ന് ബലപ്പെടുത്തേണമേ.

  • @johncyantony3627
    @johncyantony3627 Рік тому +1

    അച്ഛാ എൻ്റെ സാമ്പത്തിക ബുദ്ധിമുട്ടുകളും കട ബാധ്യതകളും ഇല്ലാതാക്കി തന്നു അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കണമേ 🙏