യേശുവേ, എന്റെ മകന് ഈ കുടുംബം മുന്നോട്ടു നയിക്കാൻ ആവശ്യമായ വരുമാനവും, അനുയോജ്യമായ ജീവിത പങ്കാളിയെ നൽകി വിജയകരമായ ജീവിതം സാധ്യമാക്കണമേ.നിസ്സഹായത, മുപ്പത്തിരണ്ട് വയസ്സ് കഴിഞ്ഞ അവനെ തീരെ തളർത്തുന്നു കർത്താവേ.കരുണയായിരുന്ന് അനുഗ്രഹിക്കണമേ.
സ്നേഹം നിറഞ്ഞ അച്ഛാ സ്നേഹം നിറഞ്ഞ സഹോദരങ്ങളെ അമ്മമാരെ അച്ഛന്മാരെ എന്റെ മകളുടെ നല്ല ഭാവിക്കായിട്ടും അവൾ നന്നായിട്ട് പഠിക്കാനും അവൾ വിശ്വാസത്തിൽ വളരുവാനും നല്ല സ്വഭാവവും ഉള്ള ഒരു കുഞ്ഞായി വളരുന്നതിന് നിങ്ങളുടെ പ്രാർത്ഥനയിൽ എന്റെ മകളെയും ഉൾപ്പെടുത്തണം എന്റെ മകളുടെ പേര് അയറിൻ നിങ്ങളുടെ പ്രാർത്ഥനയിൽ എന്റെ മകളെ സമർപ്പിച്ചു പ്രാർത്ഥിക്കണമേ പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എൻ്റെ ദൈവമേ എൻ്റെ കുടുംബത്തിന് വേണ്ടിയും എൻ്റെ husbend nte നഷ്ടപെട്ട ജോലി യിലെ തടസ്സങ്ങൾ എല്ലാം മാറ്റുവാനും കരുണ ചെയ്യേണമേ എനിക്കു അസാധ്യം എന്ന് കരുതിയ വിഷയത്തിൽ അങ്ങ് സാധിച്ചു തരേണമേ അപ്പാ ക്ക് എല്ലാം സാധ്യം ആക്കാൻ കഴിയും ❤❤❤
എന്റെ ഈശോയെ എന്റെ മകനെ നീ അല്ലാതെ ആരു അവനെ സഹായിക്കാൻ ഇല്ല എന്റെ ഈശോയെ എന്റെ മകനോട് കരുണ തോന്നി എന്റെ മകന് 18/5/24 ന് മുൻപ് നല്ല ജോലി കൊടുക്കണമേ 🌹🙏✝️😭എന്റെ ഈശോയെ എന്റെ മകന്റെ മനസ്സിൽ ഉള്ള നിരാശ വിഷമം ഉൽകണ്ട ദേഷ്യം എല്ലാം മാറ്റി കൊടുക്കണമേ 🌹🙏✝️😭
( ഞാൻ നിന്നെ സൗഖ്യമാക്കുന്ന യഹോവയാകുന്നു ),,, കർത്താവേ, ഈ കഷ്ടങ്ങളിൽ, തകർച്ചകളിൽ, അങ്ങ് ഞങ്ങളെ നയിക്കണേ, അവിടുത്തെ കരം ഞങ്ങളോടൊപ്പം ഉണ്ടാകണേ, അനുഗ്രഹിക്കണേ 🙏🙏🙏ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം,,,
യേശുവേ, എന്റെമകളുടെ വിവാഹം നടക്കാൻ അനുഗ്രഹിക്കേണമേ കർത്താവേ, എന്റെ മകൾക്ക് മെഡിക്കൽ P. G. പരീക്ഷയിൽ ജനറൽ മെഡിസിനിൽ കേരളത്തിൽ ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ അഡ്മിഷൻ നൽകി അനുഗ്രഹിക്കേണമേ അപ്പാ
എന്റെ ആബ്ബാ പിതാവേ... ഏറെ നന്ദിയോടെ... രണ്ട് മക്കൾക്കും German, PTE, എന്നിവ ജയിച്ചു, വിദേശ പഠനം സാധിച്ചു തരേണമേ... എന്റെ ഭൂമി കരഭൂമിയായി, വിറ്റ് സാധിച്ചു തരേണമേ... ഞാൻ വിശ്വസിക്കുന്നൂ... ആമ്മേൻ ❤️ ആമ്മേൻ ❤️ ആമ്മേൻ ❤️
Please pray for my family especially my sister who is gone away from family . Please help her to make right decision about selling our house . Thank you Lord . I trust you
ഞാൻ പാസ്പോർട്ട് എടുക്കുവാ . ഡേയിറ്റ് ഓഫ് ബർത്ത് തെറ്റ് ഉണ്ട് . ഒരു കൊഴപ്പവു ഇല്ലാത് ശരിയായി വരാൻ അച്ചാ പ്രാർത്ഥിക്കണെ. എനിക്ക് എത്രയും പെട്ടന്ന് ജോലി ശരിയാവാൻ പ്രാർത്ഥിക്കണെ.
എന്റെ പൊന്നുകർത്താവെ അടിയങ്ങളോട് കരുണ ചെയ്യണമേ. എല്ലാം അറിയുന്നവനായ പൊന്നുകർത്താവെ അടിയന്റെ മകളെ അവിടുത്തെ തൃക്കരം തൊട്ട് ശരീരികമായും മാനസികമായും അനുഗ്രഹിക്കേണമേ. അടിയങ്ങളുടെ കുറ്റങ്ങളും കുറവുകളും ക്ഷമിക്കണമേ. അവിടുത്തെ അത്ഭുതകരം തൊടണമേ. അത്ഭുതം പ്രവർത്തിക്കണമേ. ആമേൻ.
Dear father pls pray for my family 's special intention and pray for ur neighbours who r under control of alcohol drinks and addicts of psychological problem and troubling us more...pls for their changes
എനിക്ക് ഒന്ന് പഠിക്കാൻ സാധിക്കണേ പിശാജു എന്റെ ജീവിതം മുറുകിയിരിക്കാന്. Plz എന്നെ കാക്കാൻ ഒന്ന് പ്രാർത്ഥിക്കkamo. എന്റെ ജീവിതം ഒനുയരാണ് എല്ലാരുടേം പ്രതീക്ഷ എന്നിലാണ്. ഇശോയെ കാത്തോളണേ 🙏
മകന് 39വയസ്സായി വിവാഹമയില്ല ഒരു സ്ഥിരം ജോലിയും അയില്ല amrican vissa file ചെയ്തിട്ടകതിരിക്കുകയാ എത്രയും വേഗത്തിൽ അതോന്നു സാധിച്ചു തരാൻ പ്രാർത്ഥിക്കുന്നു
യേശുവേ, എന്റെ മകന് ഈ കുടുംബം മുന്നോട്ടു നയിക്കാൻ ആവശ്യമായ വരുമാനവും, അനുയോജ്യമായ ജീവിത പങ്കാളിയെ നൽകി വിജയകരമായ ജീവിതം സാധ്യമാക്കണമേ.നിസ്സഹായത, മുപ്പത്തിരണ്ട് വയസ്സ് കഴിഞ്ഞ അവനെ തീരെ തളർത്തുന്നു കർത്താവേ.കരുണയായിരുന്ന് അനുഗ്രഹിക്കണമേ.
❤❤Amen❤❤ Hallelujah ❤❤
ആമേൻ
ആമേൻ ഈശോയെ അനുഗ്രഹിക്കണമേ❤❤❤
Ancy, Feba, sminu, Anu Amen ❤❤❤❤
Ente ishoye enikku oru kunjine nalki anugrehikename 👏👏👏👏👏👏👏otri vishamathil anu
എന്റെ കുടുംബജീവിത പ്രശ്നങ്ങൾ പരിഹച്ചു തരണേ എന്റെ ഇശോയെ 🙏🏽🥹
O jesus ente makanu nalloru job sheriyakki tharan eesoyodu parayane
Amen Hallelujah🙌🙌
യേശുവേ നന്ദി,യേശുവേ സോസ്ത്രം🙏🙏
ഞങ്ങളുടെ മോന് അനുയോജ്യമായ ഒരു ജീവിതപങ്കാളിയെ തന്ന് അനുഗ്രഹിക്കണേ എന്ന് പ്രാത്ഥിക്കുന്നു... 🙏🙏
ഈശോയെ ഈ പാപിയോട് കരുണ അകണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️
ഈശോ നാഥാ ഞങ്ങൾക്ക് നൽകിയ മക്കളെയും സർവ്വസ്വവും അവിടുത്തേയ്ക്ക് സമർപ്പിക്കുന്ന കൃപയുണ്ടാകണമെ
ഈശോയെ ഞങ്ങളുടെ മകനെയും പിശാച് ക്രൂരമായി ബാധിച്ചിരിക്കുന്നു. മോനേ സുഖപെടുത്തണേ
യേശുവേ ങ്ങങ്ങളുടെ നിയോഗങ്ങക്ക് ഉത്തരം തന്നു അനുഗ്രഹിക്കേണമേ
സ്നേഹം നിറഞ്ഞ അച്ഛാ സ്നേഹം നിറഞ്ഞ സഹോദരങ്ങളെ അമ്മമാരെ അച്ഛന്മാരെ എന്റെ മകളുടെ നല്ല ഭാവിക്കായിട്ടും അവൾ നന്നായിട്ട് പഠിക്കാനും അവൾ വിശ്വാസത്തിൽ വളരുവാനും നല്ല സ്വഭാവവും ഉള്ള ഒരു കുഞ്ഞായി വളരുന്നതിന് നിങ്ങളുടെ പ്രാർത്ഥനയിൽ എന്റെ മകളെയും ഉൾപ്പെടുത്തണം എന്റെ മകളുടെ പേര് അയറിൻ നിങ്ങളുടെ പ്രാർത്ഥനയിൽ എന്റെ മകളെ സമർപ്പിച്ചു പ്രാർത്ഥിക്കണമേ പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എൻ്റെ ദൈവമേ എൻ്റെ കുടുംബത്തിന് വേണ്ടിയും എൻ്റെ husbend nte നഷ്ടപെട്ട ജോലി യിലെ തടസ്സങ്ങൾ എല്ലാം മാറ്റുവാനും കരുണ ചെയ്യേണമേ എനിക്കു അസാധ്യം എന്ന് കരുതിയ വിഷയത്തിൽ അങ്ങ് സാധിച്ചു തരേണമേ അപ്പാ ക്ക് എല്ലാം സാധ്യം ആക്കാൻ കഴിയും ❤❤❤
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭😭
Anta appaya anikkoru gv. Joli kittana
എന്റെ ഈശോയെ എന്റെ മകനെ നീ അല്ലാതെ ആരു അവനെ സഹായിക്കാൻ ഇല്ല എന്റെ ഈശോയെ എന്റെ മകനോട് കരുണ തോന്നി എന്റെ മകന് 18/5/24 ന് മുൻപ് നല്ല ജോലി കൊടുക്കണമേ 🌹🙏✝️😭എന്റെ ഈശോയെ എന്റെ മകന്റെ മനസ്സിൽ ഉള്ള നിരാശ വിഷമം ഉൽകണ്ട ദേഷ്യം എല്ലാം മാറ്റി കൊടുക്കണമേ 🌹🙏✝️😭
Praying 🙏
ഈശോയേ എൻ്റെ മകളെ അനുഗ്രഹിക്കേണമേ മകളെ കാത്തോളണമേ വീണ്ടും വീണ്ടും ഞാൻ പ്രാർഥിക്കുന്നു ഉപേക്ഷിക്കല്ലേ❤️🙏
ഒരു ദിവസം പോലും മുടക്കം കൂടാതെ പ്രാർത്ഥിക്കാൻ ഉള്ള കൃപ നൽകി അനുഗ്രഹിച്ചതോർത്തു ഒരായിരം നന്ദി എന്റെ യേശു അപ്പയുക്.. ആമേൻ
Ente eesoye ente manasinte aswasthathakal bhayangal pedippikkunna swapnangal sleep disturbance eduthumattitharaney eesoye🙏🙏🙏 makkaleyorthulla bhayangal tension aapathu varumonnulla bhayangal mattitharaney🙏🙏🙏🙏🙏
Amen 🙏
( ഞാൻ നിന്നെ സൗഖ്യമാക്കുന്ന യഹോവയാകുന്നു ),,, കർത്താവേ, ഈ കഷ്ടങ്ങളിൽ, തകർച്ചകളിൽ, അങ്ങ് ഞങ്ങളെ നയിക്കണേ, അവിടുത്തെ കരം ഞങ്ങളോടൊപ്പം ഉണ്ടാകണേ, അനുഗ്രഹിക്കണേ 🙏🙏🙏ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം,,,
എന്റെ ഈശോയെ എന്റെ മകന്റെ ബഹറിൻ വിസ ഈ മാസം 18/5/24 ന് തീരും 🌹🙏✝️😭 എന്റെ ഈശോയെ എന്റെ മകന് അതിന് മുൻപ് നല്ല കമ്പനിയിൽ ജോലി കൊടുക്കണമേ 🌹🙏✝️😭
🙏🙏🙏amen
യേശുവേ, എന്റെമകളുടെ വിവാഹം നടക്കാൻ അനുഗ്രഹിക്കേണമേ കർത്താവേ, എന്റെ മകൾക്ക് മെഡിക്കൽ P. G. പരീക്ഷയിൽ ജനറൽ മെഡിസിനിൽ കേരളത്തിൽ ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ അഡ്മിഷൻ നൽകി അനുഗ്രഹിക്കേണമേ അപ്പാ
യേശുവേ മക്കൾക്ക് നല്ല ജോലി നൽകി
അനുഗൃഹിക്കണേമേ
Eeshoye ene makane parishudhatmaval nirakkane ammen
Yesuve nandhi🙏 yesuve sthuthi🙏 yesuve sthothram yesuve aaradhana eesoye eppozhum njangalude koodeyundavaney yesuvinte namathil ella niyogangalum parisudhaammayude maadhyastham vazhi esoyude thirurakthathinte yogyadayaal parisudhathrithwathinu samarppikkunnu amen🙏🙏🙏🙏🙏🙏🙏🙏
എന്റെ ആബ്ബാ പിതാവേ... ഏറെ നന്ദിയോടെ... രണ്ട് മക്കൾക്കും German, PTE, എന്നിവ ജയിച്ചു, വിദേശ പഠനം സാധിച്ചു തരേണമേ... എന്റെ ഭൂമി കരഭൂമിയായി, വിറ്റ് സാധിച്ചു തരേണമേ... ഞാൻ വിശ്വസിക്കുന്നൂ... ആമ്മേൻ ❤️ ആമ്മേൻ ❤️
ആമ്മേൻ ❤️
എന്റെ മക്കളുടെ വിദ്യാഭ്യാസ ജോലി ജീവിതാന്തസ് എന്നീ കാര്യങ്ങളിൽ അനുഗ്രഹിക്കണമേ. ഞങ്ങൾക്ക് ഒരു വീടുണ്ടാകാൻ അനുഗ്രഹിക്കണമേ.
ജയേഷിന്റെയും അശ്വതിയെയും ജീവിത സാഹചര്യങ്ങളിൽ ഒന്നിടപെടണമേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
Eesoye enikku onninum kazhivilla🙏 eesoye sahayikkaney🙏 eesoye kunjumakkalkku njanam pakarnnu kodukkaney🙏 eesoye🙏🙏🙏 kunjumakkale nalla swabhavathil valarthaan anugrahikkamamey🙏🙏🙏🙏🙏
ആമേൻ ❤❤❤
എനിക്കു വിദേശ അനുമതി കിട്ടാൻ prarthkkxnamay. 🙏
Eesoye monte maths padikkanulla vishamam padikkanulla alasatha mattitharaney🙏🙏🙏 eesoye moneyum moleyum padikkan sahayikkaney🙏 eesoye yesuvinte namathil molde teeth problem gum pain mattitharaney🙏 eesoye molde pallu injection edukkathe paranju povaan eesoye sahayikkaney🙏🙏🙏🙏🙏
ഈശോയെ ഞങ്ങളുടെ മകന് അനുഗ്രഹീതയായ ഒരു ജീവിത പങ്കാളിയെ തന്ന് അനുഗഹിക്കണമെ.
❤❤❤Amen Amen Amen 🙏
Please pray for my family especially my sister who is gone away from family . Please help her to make right decision about selling our house . Thank you Lord . I trust you
ഞാൻ പാസ്പോർട്ട് എടുക്കുവാ . ഡേയിറ്റ് ഓഫ് ബർത്ത് തെറ്റ് ഉണ്ട് . ഒരു കൊഴപ്പവു ഇല്ലാത് ശരിയായി വരാൻ അച്ചാ പ്രാർത്ഥിക്കണെ. എനിക്ക് എത്രയും പെട്ടന്ന് ജോലി ശരിയാവാൻ പ്രാർത്ഥിക്കണെ.
Eesoye angu thanna kunjumakkale daivaviswasamullavarakkanamey eesoye kunjumakkale visudhiyil valarthaan anugrahikkamamey🙏🙏🙏🙏 eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye kunjumakkale nalla aarogyathil um aayusilum valarthaan anugrahikkamamey🙏🙏🙏🙏🙏 eesoye makkalkku nalla jeevithavum bhaviyum undaavavaney🙏🙏🙏🙏🙏🙏
Eshyue sauthrum karthave kanniyanme Amma porukkanme eñde niyo gum saddikkanme ❤
ഈശോയെ എനിക്കും എൻ്റെ മോനും ദൈവാനുഗ്രഹമുള്ള ഒരു ജോലി തന്ന് ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമെ.
എൻ്റെ യേശുവേ ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ കുടുംബത്തിലും വലിയൊരു അൽഭുതം പ്രവർത്തിക്കണമേ ആമേൻ
ഞാൻ രക്ഷപെട്ടതിന്റെ പിന്നിൽ ഒരു വ്യക്തി. ഉണ്ട്.... ആമേൻ
🙏🏾🙏🏾🙏🏾
ഈശോയെ ❤
🙏🙏🙏🙏
🙏 amen
Halleluyah
ഹോസ്പിറ്റലിൽ ayirikunna ജോബി yuday kidney യാതൊരു കുഴ്പൊവുമ്മ ഇല്ലാതിരിലാനും culture റിപ്പോർട്ടിൽ കുസാപ്ലമില്ലാതിരിക്കാനും വേണ്ടി prarthikaney🙏🙏
എന്റെ പൊന്നുകർത്താവെ അടിയങ്ങളോട് കരുണ ചെയ്യണമേ. എല്ലാം അറിയുന്നവനായ പൊന്നുകർത്താവെ അടിയന്റെ മകളെ അവിടുത്തെ തൃക്കരം തൊട്ട് ശരീരികമായും മാനസികമായും അനുഗ്രഹിക്കേണമേ. അടിയങ്ങളുടെ കുറ്റങ്ങളും കുറവുകളും ക്ഷമിക്കണമേ. അവിടുത്തെ അത്ഭുതകരം തൊടണമേ. അത്ഭുതം പ്രവർത്തിക്കണമേ. ആമേൻ.
Karthave
ngagaludekudumbathe ashirvadhikkename
Pray for my family
Amen
Dear father pls pray for my family 's special intention and pray for ur neighbours who r under control of alcohol drinks and addicts of psychological problem and troubling us more...pls for their changes
Pls pray for my kids for their future and husband and for his business
Eeshoye ente makalkku visa nalki anugrahikkane ammen
ഈശോയെ എന്റെ പ്രാർത്ഥന കേൾക്കണേ 🙏🏽
എന്റെ ഈശോയെ എന്റെ മോളെ ഏറ്റെടുക്കണമേ ഈ വചനത്തിന്റെ അഭിഷേകം എന്റെ മോളിൽ വാർഷിക്കണമേ. പിശാചിന്റെ അടിമതത്തിൽ നിന്നും രക്ഷിക്കണമേ ആമേൻ
Jésus Help me LORD
Easoye എൻ്റെ മകനെ anugrahikane
Eshoye eniku oru job thannu anugraghikanna Amen 🙏🙏🙏🌹❤️
Please pray for my family
Pray for my daughter's MBBS admission
Saraye Samarppikkunnu Appa
Please pray for my daughter . She is not able to conceive for many years . Please pray for a miracle .
Pray for my daughter
Ente eesoye ente kochine eniku thirichu tharane
ഈശോയെ പ്ലസ് ടു റിസൾട്ട് വരാറായി എൻറെ മോൾക്ക് ഉന്നത വിജയം നൽകി അവളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ ഈശോയ്ക്ക് കൂടുതൽ അടുക്കുവാനുള്ള കൃപ അവൾക്ക് നൽകണമേ
Ente makalk edakkide pani varunnu.... Athupole thalavedhanayum.... Acha prarthikkane
Acha nanjalku allavaryaum anugrahikane
Sunitha. Shyju. Anjali. Arjun. Mmmen❤❤❤❤
എന്റെ ഈശോയെ എന്റെ മകൾക്കു അ ജോലി കൊടുത്തതിനു നന്ദി 🌹🙏✝️
Achante amamayamekum achante kudumpathinum orayiram nandi und nanjuluku parthikan achane thanathinu
Acha ente makal prathanayil valaran prarthikane 🙏🙏🙏
May 15 th anugrahikane edapedane
എന്റെ മകന് തി രു ച്ച റി വ് കൊ ടു ക്കണേ
Please pray for my son🙏🙏🙏
വചനം വിശ്വസിച്ച് ഏറ്റെടുക്കുന്നു
എനിക്ക് ഒന്ന് പഠിക്കാൻ സാധിക്കണേ പിശാജു എന്റെ ജീവിതം മുറുകിയിരിക്കാന്. Plz എന്നെ കാക്കാൻ ഒന്ന് പ്രാർത്ഥിക്കkamo. എന്റെ ജീവിതം ഒനുയരാണ് എല്ലാരുടേം പ്രതീക്ഷ എന്നിലാണ്. ഇശോയെ കാത്തോളണേ 🙏
Acha eniku kunjunjal undavan parthikane ente Aniyanu kalynanam nadakan parthikane nangalude allavarduayum agrahnal sadichu tharane eshoye ente bharthavinte madypanavum bukavaliyum dhashym upadravum mati tharane nangalude allavarduayum dhashym mati tharane nangalude kude nanjale allavarayum anugrahikane nanjulude sampathika buthymutu mati tharane
Makkale anugrahikkane
ടെൻഷൻ മാറ്റിത്തരേണമേ 🙏🏾🙏🏾🙏🏾
Vivaham
Prarthana illath kunjnglk vendi prarthikane
എന്റെ കർത്താവേവ് എന്നാകാത്തു
Eshoye entta exam pass aki tharana
Entjeudentparnakalkam
Molude mukathe kurukkalum padukalum poornamayum mattitharename skin allergy moolam bharappedunnu prarthikkaname sowkyam kodukkaname appa
Antamakkalamuhrahikkana
Exam b2 ezuthi kittiella. Enium. Ezuthunn.prathikane. 3prvisam anu
Easoya moluda dasheiam maranum daivanugraham ulla oru kudumbanugraham avaruda kudumba jeevetatil ondakanam
Njnglude kudumbathine samrppickkunnu
ente makenu oru job kodukkuvan prarthikkanam dubai visit visa il unde
മകന് 39വയസ്സായി വിവാഹമയില്ല ഒരു സ്ഥിരം ജോലിയും അയില്ല amrican vissa file ചെയ്തിട്ടകതിരിക്കുകയാ എത്രയും വേഗത്തിൽ അതോന്നു സാധിച്ചു തരാൻ പ്രാർത്ഥിക്കുന്നു
7:42 7:45 7:45 7:45 le
Njan blood test nu koduthu prarthikkaname
Amen ❤
ഈശോയെ എൻ്റെ മകൾ അന്ന മരിയായെ അങ്ങ് തൊടണമെ എല്ലാ പൈശാചിക ബന്ധനങ്ങളിൽ നിന്നും കാത്തോളണമെ🙏🙏🙏❤️❤️
Halleluyah