ഞത്തു ടെ ഭവനത്തിന്റെ അവശ്യങ്ങൾ എല്ലാം സാധിച്ചു തരണമേ വിട്ന്റെ ലോൺ ശരിയാക്കി തരണമേ കടഭാരങ്ങൾ എല്ലാം എടുത്ത് മാറ്റണമേ ഭർത്താവിന് നല്ല ജോലിയും നല്ല പണിക്കാരെയും നല്ല ഓഡറും കൊടുത്ത് ജോലി ചെയ്യാനുള്ള കഴിവ് ആരോഗ്യവും കൊടുക്കണമേ മകന് . P. R കൊടുത്ത് അനുഗ്രഹിക്കണമേ മകന് ബാങ്കിന്റെ പരിക്ഷ എഴുതി നല്ല മാർക്ക് കൊടുക്കണമേ ബാങ്കിൽ നല്ല ജോലി കൊടുത്ത് അനുഗ്രഹിക്കണമേ ദൈവത്തോട് ചേർന്നു ജീവിപ്പാൻ ഇടയാക്കണമേ നല്ല ഭാവി കൊടുത്ത് അഗ്രഹിക്കണമേ ഷാരോൺ മോൾക്ക് പഠിക്കുവാനുളറെ ദൈവ കൃപയും ജ്ഞാനവും അറിവും ഓർമ്മശക്തിയും ജന്താനവും കൊടുക്കണ്ട വേനല്ല വിജയം കൊടുക്കണമേ നല്ല ഡോക്ടർ ആയി പഠിച്ചു ഉയരുവാൻ ഇടയാക്കണമേ സെമിയ്ക്ക് നല്ല ജോലി കൊടുത്ത് അഗ്രഹിക്കണമേ എബിന് 12 ക്ലാസിൽ നല്ല മാർക്ക് കൊടുത്ത് നല്ല വിജയം കൊടുക്കണമേ നല്ല ഭാവി പഠിക്കണമെന്നുള്ള കഴിവ് ജ്ഞാനവും അറിവും ഓർമ്മശക്തിയും കൊടുക്കണമേ എല്ലാവരെയും അനുഗ്രഹിക്കണ മേ അമ്മേൻ🙏🙏🙏🙏
അച്ഛൻ പറഞ്ഞ കഥയിൽ അകന്നു പോയവർ ഒന്നിച്ച പോലെ എന്റെ ഭർത്താവും വീട്ടുകാരും എല്ലാം ഒന്നകേണമേ ആമേൻ 🙏✝️🙏കൗൺസിലിംഗ് പോയിട്ട് പോലും ശരി ആയിട്ടില്ല ഒരു കുഞ്ഞിനെ ഓർത്തും വീട്ടുകാർ സ്വത്ത് തരുന്നില്ല ഒറ്റപ്പെടുത്തി പലതും വേണ്ടെന്നു വച്ചു ഉള്ളത് കൊണ്ട് സന്തോഷിച്ചു പോകുന്ന എന്റെ ഭർത്താവിലും എന്റെ വീട്ടുകാരിലും മാറ്റം ഉണ്ടാകണേ ആമേൻ 🙏✝️🙏
എന്റെ കർത്താവും എന്റെ ദൈവവുമേ, എന്റെ ഈ പ്രതിസന്ധിയിൽ അങ്ങക്കല്ലാതെ വേറെ ആർക്കും എന്നെ രക്ഷിക്കാൻ കഴിയില്ല എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു...... അപ്പാ, അവിടുത്തേക്ക് എന്നോട് കരുണ തോന്നീടണമേ.... അപ്പാ, അവിടുത്തെ മകൻ ആണ് ഞാൻ..... എന്നെ മറന്നു കളയല്ലേ..... എന്നെ അവിടുത്തെ നെഞ്ചോടു ചേർത്ത് പിടിക്കണമേ.... എന്റെ ഈ വ്യാകുലതയിൽ അവിടുന്ന് എനിക്ക് ആശ്വാസമായി എന്നെ കരുതേണമേ.ആമേൻ 🙏🙏🙏🙏🙏🙏🙏
ഈശോയെ എൻ്റെ ആങ്ങളക്ക് വിവേകവും ദൈവഭക്തിയും ശാന്തതയും നൽകണമെ. എൻ്റെ കുടുംബത്തിൽ നിന്ന് ആങ്ങളയുടെയും നാത്തൂൻ്റെയും മദ്യപാനം വുംവഴക്കും മാറ്റണമെ മമ്മിക്ക് സമാധാനം കൊടുക്കണെ കുഞ്ഞ് മക്കളെ നല്ല വഴിയിൽ നടത്തണെ
എന്റെ ദൈവമേ എന്റെ മക്കളെ അവരുടെ പഠനം പരീക്ഷ എന്നിവയിൽ ഉന്നത വിജയം നൽകി ഒരു നല്ല ജീവിതമാർഗം കാണിച്ചു കൊടുത്തു അവരെ ദൈവത്തിന്റെ മക്കളായി വളർന്നു വരാൻ വേണ്ടി പ്രാത്ഥിക്കാണമേ 🌹🌹🌹🌹ആമേൻ 🙏🙏🙏🙏🙏🙏
എന്റെ ദൈവമേ എന്റെ രാജുച്ചായനെയും കുടുംബത്തെയും അനുഗ്രഹിക്കേണമേ....നല്ല ആരോഗ്യം കൊടുക്കണമേ....ഖത്തർ il നല്ല ജോലി കൊടുത്തു കുടുംബമായി അവിടെ കഴിയാൻ കൃപ കൊടുക്കണമേ daivame🙏🙏🙏
ഈശോയെ എനിക്കും എന്നെപോലെ തന്നെ +2 റിസൾട്ട് കാത്തിരിക്കുന്ന എല്ലാ കുട്ടികൾക്കും എന്റെ കൂട്ടുകാർക്കും നല്ല റിസൾട്ട് തന്ന് അനുഗ്രഹിക്കണമേ.. 🙏ആമേൻ പരിശുദ്ധ അമ്മേ എനിക്കു വേണ്ടി ഈശോയോട് മതിസ്ഥം അപേക്ഷിക്കണമേ 🤍🙏
എൻ്റെ കുടുംബത്തെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.മകളെ പ്രത്യാശയോടെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവളെ സമൃദ്ധമായി അനുഗ്രഹിച്ച തിന് നന്ദി 🙏 മകന് കൊടുത്ത എല്ലാം അനുഗ്രഹങ്ങൾക്കും നന്ദി 🙏
സങ്കീർത്തനം 3: 5( ഞാൻ ശാന്തമായി കിടന്നുറങ്ങുന്നു. ഉണർന്ന് എഴുന്നേൽക്കുന്ന.എന്തെന്നാൽ ഞാൻ കർത്താവിൻ്റെ കരങ്ങളിൽ ആണ്) സങ്കീർത്തനം 4:8( ഞാൻ പ്രശാന്തം ആയി കിടന്ന് ഉറങ്ങും. എന്തെന്നാൽ കർത്താവേ അങ്ങു തന്നെയാണ് എനിക്ക് സുരക്ഷിതത്വം നൽകുന്നത്.) ഈ രണ്ട് വചനങ്ങൾ ബൈബിൾ തുറന്നു ആവർത്തിച്ചു ചൊല്ലുക
🙏🏼ഈശോയെ 🙏🏼എന്റെ ജീവിതപങ്കാളി യുടെ മദ്യപാനവും അഹങ്കാരവും നീക്കി ദൈവ വിശ്വാസത്തിൽ ആഴപെടുത്തണമേ 🙏🏼പള്ളിയിൽ പോകാനും ദിവ്യ ബലിയിൽ പങ്കെടുക്കാനും കുമ്പസാരിക്കാനും ഉള്ള ദൈവീക ജ്ഞാനം കൊടുക്കണമേ 🙏🏼🙏🏼🙏🏼ആമേൻ 🙏🏼അച്ചാ പ്രത്യേകം പ്രാർത്ഥിക്കണേ 🙏🏼ഈശോയെ മനസാന്തരം നൽകണേ ❤️❤️❤️❤️❤️😊
ജീവിത പങ്കാളിയുടെ മദ്യപാനം മാറ്റണമേ. മക്കളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ നല്ല ജോലിയും, ഭാവിയും നൽകണമേ.വാടക വീട്ടിൽ കഴിയുന്ന എനിക്ക് സ്വന്തമായി വീട് നൽകി അനുഗ്രഹിക്കണമേ. Amen
നാണക്കേടിനു പകരം ഇരട്ടി മാന്യത നൽകുന്ന കർത്താവേ, ഞങ്ങൾക്ക് മുന്നിലെ ഭയപ്പെടുത്തുന്ന അവമതികൾ അകറ്റി ഈ കുടുംബത്തെ അങ്ങ് രക്ഷിക്കണേ, നന്മക്കായി ഒരു അടയാളം നൽകി ഈ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🙏🙏 ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം
അച്ചാ: എന്റെ മകൾ കെസിയ ഈ മാസം അഞ്ചാം തീയതി NEET EXAM എഴുതുന്നു.അവൾക്ക് Doctor ആകുവാൻ ഭയങ്കര ആഗ്രഹമാണ്. ഞങ്ങൾക്കു സാമ്പത്തികമായി അതിനുകഴിവില്ല. അവൾക്ക് ആദ്യതവണതന്നെ നീറ്റിന് ഉന്നതവിജയം കിട്ടുവാനും ഞങ്ങളാഗ്രഹിക്കുന്ന ഗവ.മെഡിക്കൽ കോളജിൽ അഡ്മിഷൻ കിട്ടുവാനും ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ. യേശുവേ കരുണതോന്നേണമേ. യേശുവേ നന്ദി.യേശുവേ സ്തോത്രം.ആമേൻ.
യേശുവേ എന്റെ ജീവിതപങ്കാളിക്ക് മെയ് 30 നുള്ളിൽ ഡിസിഷൻ ലെറ്റർ പോസിറ്റീവ് ആക്കി തരണമേ 🙏🏻യേശുവേ എന്റെ ചാച്ചന് കാർഡ് ഒരു rejection ഉം കൂടാതെ first ടൈം തന്നെ ലഭിക്കണമേ 🙏🏻യേശു അപ്പ കരുണ തോന്നണമേ 🙏🏻 ഞങ്ങളുടെ മകന്റെ eptomic കിഡ്നി പ്രോബ്ലം യേശുവേ അവിടുത്തെ തിരുകരം തൊട്ടു സുഖപ്പെടുത്തണമേ 🙏🏻അവന്റെ പൊക്കിൾ പൂർണമായി താഴ്ന്നു വരേണമേ 🙏🏻മോന്റെ മൂത്ര സംബന്ധമായ എല്ലാ പ്രശ്നങ്ങളും പൂർണമായും മാറ്റി തരേണമേ 🙏🏻എന്റെ മോൾക് അനുസരണ ശീലം നൽകി അനുഗ്രഹിക്കേണമേ 🙏🏻ഞങ്ങൾക്ക് സ്വന്തമായി പുതിയൊരു ഭവനം നൽകി അനുഗ്രഹിക്കേണമേ, 🙏🏻എന്റെ പരീക്ഷകളിൽ ഉന്നത വിജയം നൽകി ഒരു career, ഭാവി അടിയന് തുറന്നു തരണമേ 🙏🏻family ആയി abroad move ചെയ്യാൻ ഉള്ള ആഗ്രഹം യേശു അപ്പ നടത്തി തരണമേ 🙏🏻ഞങ്ങളുടെ മാതാപിതാക്കളെ അനുഗ്രഹിക്കേണമേ, അവർക്ക് ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻യേശുവേ ഞങ്ങളുടെ കുടുംബത്തോട് കരുണ തോന്നണമേ 🙏🏻🙏🏻🙏🏻
ഈശോ എന്റെ ജീവിതപ ങ്കാ ളി യു ടെ മ ദ്യ പാ നം മാ റ്റി ത രേ ണ മേ കൂ ടു ബ്ബ സ മാ ദാ ന വും കു ടു ബ്ബ വി ശു ദ്‌ധി യും ന ൽ കേ ണ മേ ആമേൻ 🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️😭😭😭😭😭😭
കർത്താവേ സകല തിന്മകളിൽ നിന്നും എൻ്റെ കുടുംബത്തെ സംരക്ഷിച്ചു കൊള്ളണെ അപ്പ ആമേൻ 🙏🙏🙏🙏🙏🙏🙏🙏✝️
കർത്താവെ,അവിടുത്തെ വചനത്തിൽ വിശ്വസിച്ചു പ്രാർത്ഥിക്കുന്ന എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ
🙏🙏🙏🙏
❤❤❤❤@@mercygeorge2051
Amen 🙏 🙏
😅
Q2TTawwwwwwwwwwwwwww2wwwwwwwwwwwwwwwwwwwwwwwwwwww2wwwwwwwwwwwwwwwwwwwwwwwww22è2
ഈശോയെ പത്താക്ലാസ്സിലും പ്ലസ്ടു പരീക്ഷയിലും റിസൾട്ടിനായി കാത്തിരിക്കുന്ന എല്ലാ കുഞ്ഞുങ്ങൾക്കും ഉന്നത വിജയം കൊടുക്കുനമെ🙏🙏🙏❤️❤️❤️
ഈശോയെ എല്ലാ മക്കളേയും ദൈവകൃപയാൽ നിറയ്ക്കണമേ.റിസൽറ്റ് കാത്തിരിക്കുന്ന എല്ലാ മക്കൾക്കും നല്ല മാർക്ക് നൽകി അനുഗ്രഹിക്കണമേ.
യേശു അപ്പാ ഞങ്ങടെ എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു തരണമേ 🙏🙏🙏🙏🙏🙏
എന്റെ മകൻ ജുവലിന് വിദേശ രാജ്യത്ത് പോകാൻ തടസ്സം നിൽക്കുന്ന എല്ലാ കാര്യങ്ങളും മാററിതരണമേ ❤❤❤❤❤
യേശുവേ ഈ അവസ്ഥ യിലൂടെ കടന്ന് പോകുന്ന ഒരു ആളാണ് ഞാനും എന്റെ സാമ്പത്തിക ബുദ്ധിമുട്ടിലാണ് യേശുവേ അനുഗ്രഹിക്കേണമേ🙏🙏🙏🙏
ഈശോയെ എന്നേയും എന്റെ കുടുംബങ്ങളെയും നിന്ദിക്കുന്നവരുടെയും പരിഹസിക്കുന്നവരുടെയും മുൻപിൽ അവിടുന്ന് എന്നെ മാനിക്കണമേ.
ആമേൻ 🙏🏻🙏🏻🙏🏻🙏🏻
എന്റെ മക്കളോട് കരുണ ആയിരിക്കണമേ ഈശോയെ, പഠിക്കാൻ ബുദ്ധി കൊടുക്കണമെ, അനുസരണ കൊടുക്കണമെ കൈവിടല്ലേ ഈശോയെ 🙏🙏
Ashwine essoyudy karagail alpeqnu
Usha shree remya sangeethaarchana binu ashwin allsvarey alpeqni retheesh nivedaya mol gaynav
Archana binu ashwin 🙏🙏🙏
Amen🙏🙏🙏🙏🙏🙏🙏
Anisha, asish anugahikaname yesuve 🙏🙏🙏🙏🙏🙏🙏🙏
യേശുവേ സമാധാനം തരണമേ കടഭാരം സാമ്പത്തിക ബുദ്ധിമുട്ട് ഇതിൽ നിന്നെല്ലാം വിടുതൽ തരണമേ ഇതു വരെ ചെയ്ത എല്ലാ നന്മകൾക്കും നന്ദി പറയുന്നു 🙏🙏🙏
കർത്താവേ ജീവിതത്തിലുള്ള കഷ്ടങ്ങളെല്ലാം മാറ്റി തരണേ
ഈശോയെ എന്റെ മോന്റെ ഭാവി നല്ലതാക്കി തരണമേ. അവന്റെ ദേഷ്യ സ്വഭാവം മാറ്റി സൗമ്യ സ്വഭാവം വരണേ. കർത്താവെ അവനെ നിന്നിൽ അർപ്പിച്ചു പ്രാർത്ഥിക്കുന്നു. 🙏
ഞത്തു ടെ ഭവനത്തിന്റെ അവശ്യങ്ങൾ എല്ലാം സാധിച്ചു തരണമേ വിട്ന്റെ ലോൺ ശരിയാക്കി തരണമേ കടഭാരങ്ങൾ എല്ലാം എടുത്ത് മാറ്റണമേ ഭർത്താവിന് നല്ല ജോലിയും നല്ല പണിക്കാരെയും നല്ല ഓഡറും കൊടുത്ത് ജോലി ചെയ്യാനുള്ള കഴിവ് ആരോഗ്യവും കൊടുക്കണമേ മകന് . P. R കൊടുത്ത് അനുഗ്രഹിക്കണമേ മകന് ബാങ്കിന്റെ പരിക്ഷ എഴുതി നല്ല മാർക്ക് കൊടുക്കണമേ ബാങ്കിൽ നല്ല ജോലി കൊടുത്ത് അനുഗ്രഹിക്കണമേ ദൈവത്തോട് ചേർന്നു ജീവിപ്പാൻ ഇടയാക്കണമേ നല്ല ഭാവി കൊടുത്ത് അഗ്രഹിക്കണമേ ഷാരോൺ മോൾക്ക് പഠിക്കുവാനുളറെ ദൈവ കൃപയും ജ്ഞാനവും അറിവും ഓർമ്മശക്തിയും ജന്താനവും കൊടുക്കണ്ട വേനല്ല വിജയം കൊടുക്കണമേ നല്ല ഡോക്ടർ ആയി പഠിച്ചു ഉയരുവാൻ ഇടയാക്കണമേ സെമിയ്ക്ക് നല്ല ജോലി കൊടുത്ത് അഗ്രഹിക്കണമേ എബിന് 12 ക്ലാസിൽ നല്ല മാർക്ക് കൊടുത്ത് നല്ല വിജയം കൊടുക്കണമേ നല്ല ഭാവി പഠിക്കണമെന്നുള്ള കഴിവ് ജ്ഞാനവും അറിവും ഓർമ്മശക്തിയും കൊടുക്കണമേ എല്ലാവരെയും അനുഗ്രഹിക്കണ മേ അമ്മേൻ🙏🙏🙏🙏
ഈശോയെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കാൻ അലിവ്ണ്ടാകണമേ 🙏🙏🙏🙏
ഈശോയേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ മക്കളെ സമർപ്പിക്കുന്നു പരീക്ഷയിൽ വിജയം കൊടുത്തനുഗ്രഹിക്കണമേ
കർത്താവെ എനിക്ക് നല്ല ശബളം ഉള്ള ജോലി തരണേ. ആമേൻ
ഈശോയേ തീരദേശ ജനങ്ങളെ ഇനി വരുന്ന നാളുകള്ളിൽ തീര ദേശ ജനങ്ങളെ സംരേക്ഷിക്കണമേ തീരദേശ കടലാക്രമണത്തെ അങ്ങ് തടയണമേ സംരക്ഷിക്കണമേ🙏🙏🙏
അച്ഛൻ പറഞ്ഞ കഥയിൽ അകന്നു പോയവർ ഒന്നിച്ച പോലെ എന്റെ ഭർത്താവും വീട്ടുകാരും എല്ലാം ഒന്നകേണമേ ആമേൻ 🙏✝️🙏കൗൺസിലിംഗ് പോയിട്ട് പോലും ശരി ആയിട്ടില്ല ഒരു കുഞ്ഞിനെ ഓർത്തും വീട്ടുകാർ സ്വത്ത് തരുന്നില്ല ഒറ്റപ്പെടുത്തി പലതും വേണ്ടെന്നു വച്ചു ഉള്ളത് കൊണ്ട് സന്തോഷിച്ചു പോകുന്ന എന്റെ ഭർത്താവിലും എന്റെ വീട്ടുകാരിലും മാറ്റം ഉണ്ടാകണേ ആമേൻ 🙏✝️🙏
ഈശോയെ എന്റെ നിയോഗം ഈ വചനത്തിന്റെ ശക്തിയാൽ ഇടപെട്ട് ലോൺ പാസ്സാക്കി തന്ന് ഞങ്ങളുടെ കുടുബത്തെ അനുഗ്രഹിക്കണമേ
ഈശോയെ അനുഗ്രഹിക്കണമേ ഞങ്ങളുടെ കുടുംബത്തെ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണമേ🙏🙏🙏🙏
🙏🙏
അന്ധ കാരത്തിലെ രഹസ്യ ധനം എനിക്ക് കിട്ടണം ആമേൻ 🙏✝️🙏💛💛💛💛
ഈശോയെ നാളെ നീറ്റ് exam എഴുതുന്ന എൻ്റെ മകനെ സമൃദ്ധമായി അനുഗ്രഹിക്കേണമേ ആമേൻ
ഈശോയെ പത്താം ക്‌ളാസിലെ റിസൾട്ട് കാത്തിരിക്കുന്ന എല്ലാ മക്കളെയും നിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു. എല്ലാവർക്കും നല്ല മാർക്ക് നൽകി അനുഗ്രഹിക്കേണമേ
👏🏻
എന്റെ ബാങ്കിലെ എല്ലാ കടങ്ങൾ
Amma mathave ponneesoye koodyuvane ente niyogangal sweekarich avidunnu saadhichu tharane ente salary increment kadabadhyatha leave encashment ellaam nervazhiyakki tharane makkalude padanavum ellaam nervazhiyakki tharane
Amma mathave ponneesoye koodyuvane ente kadabadhyatha salary increment leave encashment loans ellaam nervazhiyakki tharane makkalude padanavum
Amen ❤ainsi soit il...❤
ഇശോയെ എന്റെ രണ്ടു കൊച്ചു മക്കൾക്കു പഠിക്കാൻ ബുദ്ധി കെടുക്കണമേ അമോൻ🙏🙏
എന്റെ മകന് പഠിക്കാനുള്ള ബുദ്ധിയുംഓർമ്മശക്തിയും നൽകി അനുഗ്രഹിക്കണെ. ഒരു നല്ല ജോലി നൽകി അവനെ അനുഗ്രഹിക്കണെ
Karthave മൈക്ക് പിടിച്ചു അവിടത്തെ മഹത്വ പെടുത്താൻ അനുവതി ക്കണമേ 🌹🌹🌹🌹
എന്റെ കർത്താവും എന്റെ ദൈവവുമേ, എന്റെ ഈ പ്രതിസന്ധിയിൽ അങ്ങക്കല്ലാതെ വേറെ ആർക്കും എന്നെ രക്ഷിക്കാൻ കഴിയില്ല എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു...... അപ്പാ, അവിടുത്തേക്ക് എന്നോട് കരുണ തോന്നീടണമേ.... അപ്പാ, അവിടുത്തെ മകൻ ആണ് ഞാൻ..... എന്നെ മറന്നു കളയല്ലേ..... എന്നെ അവിടുത്തെ നെഞ്ചോടു ചേർത്ത് പിടിക്കണമേ.... എന്റെ ഈ വ്യാകുലതയിൽ അവിടുന്ന് എനിക്ക് ആശ്വാസമായി എന്നെ കരുതേണമേ.ആമേൻ 🙏🙏🙏🙏🙏🙏🙏
ഈശോയെ എൻ്റെ ആങ്ങളക്ക് വിവേകവും ദൈവഭക്തിയും ശാന്തതയും നൽകണമെ. എൻ്റെ കുടുംബത്തിൽ നിന്ന് ആങ്ങളയുടെയും നാത്തൂൻ്റെയും മദ്യപാനം വുംവഴക്കും മാറ്റണമെ മമ്മിക്ക് സമാധാനം കൊടുക്കണെ കുഞ്ഞ് മക്കളെ നല്ല വഴിയിൽ നടത്തണെ
ദൈവമേ എന്റെ കുടുമ്പത്തിൽ അങ്ങയുടെ അനുഗ്രഹം ചൊരിയണമേ ആമേൻ 🙏🙏🙏🙏
Whuí😊
Yťhhyy
Íhyùmij77ukmĺujkj🎉
ഈശോ നാഥാ എന്റെ മകന്റെ ദുശ്ശീലങ്ങളെല്ലാം മാറ്റി തരണേ 🙏🙏🙏🙏🙏
യേശുവേ എന്റെ പ്രാർത്ഥന കേൾക്കണമേ എന്നെയും മകളെയും അനുഗ്രഹിക്കേണമേ
ഈശോയെ എന്റെ കുടു൦ബത്തേയു൦ മക്കളേയു൦ ഈശോയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.ദൈവത്തോട് ചേർന്നു നിൽക്കുവാൻ ക്യപയാകണമെ🙏
ആമേൻ 🙏
യേശുവേ എന്റെ മോൾക്ക് ഒരു നല്ല സ്ഥലത്ത് ജോലികിട്ടാൻ പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
എന്റെ ദൈവമേ 🙏🏻എന്റെ കുടുബം സമർപ്പിക്കുന്നു 🙏🏻+2 നെ പഠിക്കുന്ന മോളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻പഠിക്കുന്നത് നല്ല ഓർമ്മ കിട്ടാൻ പ്രാർത്ഥിക്കണമേ 🙏🏻
Praise the Lord
എന്റെ ഇപ്പോഴത്തെ സാഹചര്യം മാറ്റി തരണമേ ദൈവമേ 🙏🙏🙏🙏🙏
കാർത്താവേ എന്റെ കുടുംബത്തിലെയും എന്റെ നിയോഗത്തിന് മേലും എന്റെയും എന്റെ മകന്റെയും ഭർത്താവിന്റെയും അമ്മയുടെയും മേൽ കരുണതോന്നേണ്ണമേ
എന്റെ ഈശോയെ എല്ലാ സങ്കടങ്ങളും മാറ്റിത്തരേണമേ ആമ്മേൻ, 🙏✝️എന്റെ നിയോഗങ്ങളെ അങ്ങ് സാധിച്ചു തരേണമേ ആമ്മേൻ 🙏✝️💕❤️
യേശുവേ എന്റെ കടബാധ്യത മേൽ കൃപ ആയിരിക്കണമേ, ലോൺ അടക്കാൻ സാമ്പത്തികം നൽകി അനുഗ്രഹിക്കേണമേ എന്റെ മേൽ കൃപ ആയിരിക്കണമേ
കർത്താവെ ആമേൻ 🙏
ഈശോയെ എനിക്ക് ഒരു വിട് തരണം ഞാൻ വാടക വിട്ടിൽ 10 വർഷം മായി താമസിക്കു ന്നു 🙏🙏🙏🙏🙏🙏🙏🙏🙏
ഈശോയെ പത്താം ക്ലാസിന്റെ റിസൾട്ടിനായി കാത്തിരിക്കുന്നു ഈശോ ദൈവാനുഗ്രഹമുളള വിജയം നൽകണേ ഈശോ
ഇങ്ങനെയുള്ള ഒരച്ഛനെ ഞങ്ങൾക്ക് സമ്മാനിച്ച ദൈവത്തിനു ഒരായിരം നന്ദി.. അച്ഛന് എല്ലാ ഐശ്വര്യങ്ങളും കൊടുത്തു ദൈവം അനുഗ്രഹിക്കട്ടെ.. 🙏🏻
എന്റെ ഈശോയേ എന്റെ മകനെ സമർപ്പിക്കുന്നു 🙏 ദൈവാനുഗ്രഹമുള്ള ഒരു ജോലി നല്കി അനുഗ്രഹിക്കണമേ ആമ്മേൻ 🙏
Amen
കർത്താവേ ഞങ്ങളുടെ ഇ ടവകയിലെ അച്ഛൻ്റെ ചുമയും മറ്റു അസുഖങ്ങളും മറ്റിതരെണമെ🙏🙏🙏ഞങ്ങളുടെ ഇടവകായിക്ക് വേണ്ടി prarthikkeaname അച്ചാ...🥰🙏🙏🙏🙏
ഈശോയേ എൻ്റെ കടഭാരങ്ങൾ മാറ്റി തരണമേ
കർത്താവായ ഈശോയെ എൻ്റെ മക്കളെ സമർപ്പിക്കുന്നു അവരുടെ ബലഹീനതകൾ പൊറുക്കേണമേ അവർ യാചിക്കുന്ന കാര്യങ്ങൾ സാധിച്ച് തരേണമേ ആമ്മേൻ
ദൈവമേ സ്ഥിര ജോലി നൽകി ഭർത്താവിനെ അനുഗ്രഹിക്കേണമേ
എന്റെ മകളും മകനും മാനസികമായി അകന്നിരിക്കുവാണ്.. അവരെ കൂട്ടി യോജിപ്പിക്കണേ കർത്താവെ 🙏🙏🙏🙏
എന്റെ ദൈവമേ എന്റെ മക്കളെ അവരുടെ പഠനം പരീക്ഷ എന്നിവയിൽ ഉന്നത വിജയം നൽകി ഒരു നല്ല ജീവിതമാർഗം കാണിച്ചു കൊടുത്തു അവരെ ദൈവത്തിന്റെ മക്കളായി വളർന്നു വരാൻ വേണ്ടി പ്രാത്ഥിക്കാണമേ 🌹🌹🌹🌹ആമേൻ 🙏🙏🙏🙏🙏🙏
🙏🙏
Shreeye essoye alpequnu nervazhiq nayekename amen
യേശുവേ കുടുംബത്തെ അനുഗ്രഹിക്കണം എന്റെ മക്കളെ കാത്തോളണേ എന്റെ ഭർത്താവിന് മാനസാന്തരം കൊടുക്കണം എന്റെ കടബാധ്യതകൾ മാറ്റി തരണമേ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ
Ente essoye Ella kudumbangaleyum samarppikkunnu ellavareyum perucholly velekkename ❤❤❤
10 devastate neyogaprarthanayil ellaa kudumbatyenum samarppichuprarthekkunna Mathew achaneyum team angangaleyum anugrahekkename❤❤❤❤❤
I believe in my Almighty God . Only Jesus is my saviour and healer.Thankyou God and thank you Achen for your precious messages.
ആമേൻ ആമേൻ ആമേൻ 🙏
Amen🙏🙏🙏🙏🙏
ഈ ശോയെ കടബാധ്യതയുള്ള എല്ലാ മക്കൾക്കും നല്ല ജോലി നൽകി സാമ്പത്തിക ഭദ്രത ഒരുക്കി കൊടുക്കണമെ
ആമേൻ
ആമേൻ
ആമ്മേൻ🙏🙏 1:13
@@anujomish611Amen
യേശുവേ എനിക്കൊരു ജോലി തന്നു സഹായിക്കണേ ആമേൻ 🙏🏾🙏🏾🙏🏾
എന്റെ ദൈവമേ എന്റെ രാജുച്ചായനെയും കുടുംബത്തെയും അനുഗ്രഹിക്കേണമേ....നല്ല ആരോഗ്യം കൊടുക്കണമേ....ഖത്തർ il നല്ല ജോലി കൊടുത്തു കുടുംബമായി അവിടെ കഴിയാൻ കൃപ കൊടുക്കണമേ daivame🙏🙏🙏
ഈശോയെ എല്ലാ മക്കളുടെയും നിയോഗങ്ങൾ സാധിച്ചു തരണമേ 🙏🏻🙏🏻🙏🏻
ഈശോയെ എനിക്കും എന്നെപോലെ തന്നെ +2 റിസൾട്ട് കാത്തിരിക്കുന്ന എല്ലാ കുട്ടികൾക്കും എന്റെ കൂട്ടുകാർക്കും നല്ല റിസൾട്ട് തന്ന് അനുഗ്രഹിക്കണമേ.. 🙏ആമേൻ
പരിശുദ്ധ അമ്മേ എനിക്കു വേണ്ടി ഈശോയോട് മതിസ്ഥം അപേക്ഷിക്കണമേ 🤍🙏
യേശുവേ എന്റെ കുടുംബത്തിന്റെ സാമ്പത്തിക പ്രയാസങ്ങൾ ഇന്ന് മാറണം. ജീവിക്കുന്ന ഈശോയുടെ നാമത്തെ വിളിച്ചു ഞാൻ ഈ ആവശ്യം അപേക്ഷിക്കുന്നു 🙏🙏
എന്റെ ഈശോയെ 10 ദിവസത്തെ നിയോഗപ്രാർത്ഥനയിൽ ഉപവാസം എടുത്തു പ്രാർത്ഥിക്കാൻ എന്നെ ശക്തിപ്പെടുത്തണെ. 🙏🏻
Eshoye enneyum shakhipaduthane
😅❤@@aswinim5452
യേശുവേ, എൻ്റെ മോൾക്ക് ദൈവാനുഗ്രഹമുള്ള ഒരു ജീവിത പങ്കാളിയെ തെരഞ്ഞെടുത്ത് തരണെ അമ്മേൻ
ആമേൻ
Esoye enikkum sakthi tharane
ഈശോയെ നല്ല അനുഗ്രഹിക്കപ്പെട്ട കുടുംബജീവിതം നൽകി ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണമേ
ഹാലേലൂയ 🙏🙏🙏
കർത്താവെ എന്റെ നിയോഗത്തെ സമർപ്പിക്കുന്നു എനിക്ക് അത് സാധിച്ചു തന്നെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏
ഈശോയെ ഞങ്ങളുടെ കുടുംബത്തിലെ ആരും മറ്റുള്ളവരുടെ മുമ്പിൽ ലജിക്കാൻ ഇടവരുത്തരുതേ 🙏🙏
എന്റെ പൊന്നേശുവേ ഞങ്ങളെ എല്ലാവരെയും വിഷമിപ്പിക്കുന്ന ഈ ശരീരത്തിന്റെ രോഗത്തെ സുഖപ്പെടുത്തേണമേ ആമേൻ 🙏🙏🙏🙏🙏
ഈശോയെ എൻ്റെ ഭർത്താവിൻ്റെ ബീഡി വലി മാറി കിട്ടണമേ
ഈശോയേ,പല വിധ രോഗങ്ങളാൽ വിഷമിക്കുന്ന വർക്ക് ആശ്വാസവും പ്രതീക്ഷയും നൽകി അനുഗ്രഹിക്കണമേ 🙏
എന്റെ നസ്രയനായ ഈശോയെ... അവിടുത്തെ ഇഷ്ടപ്രകാരം എനിക്ക് നല്ലൊരു ജീവിതപങ്കാളിയെ തരണമേ 🙏🙏🙏🙏
🙏❤🙏❤🙏❤🙏
Amen
Amen
കുടുബത്തെ വിശുദ്ധീകരിക്കണമേ🙏🙏🙏🙏
Yesuappa pls heal mariamma plsheal shereen pls heal abini plshealtony pls bless mariammol yesuappa pls bless our family yesuappa sothram yesuappa nanni nanni
എന്റെ ഈശോ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏
യേശുവേ മകനോട് കരുണ തോന്നണമേ. നഷ്ടപെട്ട ജോലി തിരിച്ചു കിട്ടണമേ
എൻ്റെ കുടുംബത്തെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.മകളെ പ്രത്യാശയോടെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവളെ സമൃദ്ധമായി അനുഗ്രഹിച്ച തിന് നന്ദി 🙏 മകന് കൊടുത്ത എല്ലാം അനുഗ്രഹങ്ങൾക്കും നന്ദി 🙏
യേശുവേ... ഞങ്ങളെ അങ്ങയുടെ അനുഗ്രഹത്താൽ നിറക്കണമേ, ആമേൻ ✝️✝️✝️
ദൈവമെ ഒരു ജോലി തന്ന് എന്നെ സഹായിക്കണമേ എൻ്റെ കടങ്ങളെല്ലാം മാറ്റി തരണമെ🙏🙏🙏
ഈശോയെ കുടുംബസമാധാനം തരണേ ഹസ്ബൻഡ് നല്ല വിദേശത്ത് നല്ല ജോലി കിട്ടണേ കടബാധ്യത മാറ്റി ത തരണേ
Amme മാതാവേ ഞാനിപ്പോൾ 2 month pregnant ആണ്..ആരോഗ്യമുള്ള ഒരു കുഞ്ഞിനെ ഞങ്ങൾക്ക് നൽകി അനുഗ്രഹികനെ.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
രാത്രിയിലും പകലും ഉറക്കത്തിൽ ദുഃസ്വപ്നം കാണുന്ന എന്റെ അസുഖം ദൈവമേ സുഖപ്പെടുത്തണേ
സങ്കീർത്തനം 3: 5( ഞാൻ ശാന്തമായി കിടന്നുറങ്ങുന്നു. ഉണർന്ന് എഴുന്നേൽക്കുന്ന.എന്തെന്നാൽ ഞാൻ കർത്താവിൻ്റെ കരങ്ങളിൽ ആണ്) സങ്കീർത്തനം 4:8( ഞാൻ പ്രശാന്തം ആയി കിടന്ന് ഉറങ്ങും. എന്തെന്നാൽ കർത്താവേ അങ്ങു തന്നെയാണ് എനിക്ക് സുരക്ഷിതത്വം നൽകുന്നത്.) ഈ രണ്ട് വചനങ്ങൾ ബൈബിൾ തുറന്നു ആവർത്തിച്ചു ചൊല്ലുക
എല്ലാ കുടുംബങ്ങളിലും സമാധാനവും സന്തോഷവും വിശുദ്ധിയും കൊടുക്കണമെ
🙏🏼ഈശോയെ 🙏🏼എന്റെ ജീവിതപങ്കാളി യുടെ മദ്യപാനവും അഹങ്കാരവും നീക്കി ദൈവ വിശ്വാസത്തിൽ ആഴപെടുത്തണമേ 🙏🏼പള്ളിയിൽ പോകാനും ദിവ്യ ബലിയിൽ പങ്കെടുക്കാനും കുമ്പസാരിക്കാനും ഉള്ള ദൈവീക ജ്ഞാനം കൊടുക്കണമേ 🙏🏼🙏🏼🙏🏼ആമേൻ 🙏🏼അച്ചാ പ്രത്യേകം പ്രാർത്ഥിക്കണേ 🙏🏼ഈശോയെ മനസാന്തരം നൽകണേ ❤️❤️❤️❤️❤️😊
കാൻസർ രോഗി ആയ എന്റെ സഹോദരൻ ന്റെ രോഗ സന്ധിക്കായി എല്ലാവരും പർദ്ധിക്കണം. 🙏
യേശുവേ +2 എക്സാം resulynubendi കാത്തിരിക്കുന്ന എല്ലാവർക്കും ഉന്നത വിജയം നൽകേണമേ ആമേൻ ❤❤❤
ഈശോയെ ഞങ്ങളുടെമേൽ കരുണയായിരിക്കണമേ
ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ. പരിഹസിക്കുന്നവരുടെ മുൻപിൽ ഞങ്ങളെ ഉയർത്ത ണമേ. കരുണയാകണേ. 🙏🙏🙏🙏🙏🙏
എന്റെ കർത്താവെ എന്റെ മകൾക്ക് സുഖപ്രസവം കൊടുത്തു അനുഗ്രഹിക്കേണമേ
എന്റെ വീട് പണിക്കു തടസം ഒന്നും കൂടാതെ നടത്തി തരേണമേ ദൈവമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഈശോയെ മകൾ ശാന്തമായ് മക്കളുമായി ഒരുമിച്ച് ജീവിക്കുവാൻ പഠനം മക്കളെ സ്നേഹിക്കപ്പെടുന്ന
യേശുവേ എന്റെ നിയോഗം സ്വീകരിച്ചു എനിക്കതു സാധിച്ചു തരേണമേ 🙏🙏🙏
ഈശോയെ, എന്റെ മകന് നാട്ടിൽ അവന് ഇഷ്ടമുള്ള നല്ല ഒരു ജോലി ഈമാസം14ന് മുമ്പ് നല്കി അവനെ അനുഗ്രഹിക്കണമേ.
ഈശോയെ എന്റെ മക്കൾ തിരിച്ചു വരേണമേ 🙏🙏🙏
ജീവിത പങ്കാളിയുടെ മദ്യപാനം മാറ്റണമേ. മക്കളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ നല്ല ജോലിയും, ഭാവിയും നൽകണമേ.വാടക വീട്ടിൽ കഴിയുന്ന എനിക്ക് സ്വന്തമായി വീട് നൽകി അനുഗ്രഹിക്കണമേ. Amen
ആമേൻ
Praying for you
Amen, amen, amen 🙏🙏🙏🙏🙏
ആമേൻ 🙏എല്ലാം വർക്കും വേണ്ടി പ്രാത്ഥിക്കുന്ന ആമേൻ
കർത്താവേ.. കരുണയായിരിക്കേണമേ 🙏🏻🙏🏻
ജപ്തി നടപടി നേരിടുന്ന കുടുംബങ്ങളെ നടപടികളിൽ നിന്ന് മോചിപ്പിക്കണമെന്ന് പ്രാർത്ഥിക്കുന്നു🙏🏻🙏🏻🙏🏻
ദൈവമേ എന്റെ കുടുംബജീവിതത്തെ സമർപ്പിക്കുന്നു നഷ്ട്ടപ്പെട്ടുപോയ സമാധാനം സന്തോഷം തിരിച്ചു തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ
നാണക്കേടിനു പകരം ഇരട്ടി മാന്യത നൽകുന്ന കർത്താവേ, ഞങ്ങൾക്ക് മുന്നിലെ ഭയപ്പെടുത്തുന്ന അവമതികൾ അകറ്റി ഈ കുടുംബത്തെ അങ്ങ് രക്ഷിക്കണേ, നന്മക്കായി ഒരു അടയാളം നൽകി ഈ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🙏🙏 ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം
ആമേൻ ❤❤❤
God bless
I also need,one miracle in our life
എന്റെ മകൾ ആർഷ ദൈവകൃപായിൽ പൊതിയാനും ദൈവകരുണ അവൾക്ക് ലഭിക്കാനും
Amen 🙏🙏🙏🙏🙏🙏🙏🙏
അച്ചാ: എന്റെ മകൾ കെസിയ
ഈ മാസം അഞ്ചാം തീയതി NEET EXAM എഴുതുന്നു.അവൾക്ക് Doctor ആകുവാൻ ഭയങ്കര ആഗ്രഹമാണ്. ഞങ്ങൾക്കു സാമ്പത്തികമായി അതിനുകഴിവില്ല. അവൾക്ക് ആദ്യതവണതന്നെ നീറ്റിന് ഉന്നതവിജയം കിട്ടുവാനും ഞങ്ങളാഗ്രഹിക്കുന്ന ഗവ.മെഡിക്കൽ കോളജിൽ അഡ്മിഷൻ കിട്ടുവാനും ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ. യേശുവേ കരുണതോന്നേണമേ. യേശുവേ നന്ദി.യേശുവേ സ്തോത്രം.ആമേൻ.
Daivam anugrahikkate mole
യേശുവേ എൻ്റെ ഭർത്താവ് കരൾ രോഗമായി ആശുപത്രി യിലാണ് സൗഖ്യം ഉണ്ടാകാൻ ഞങ്ങളെ അനുഗ്രഹിക്ക്കണേ ആമേൻ
27:33
യേശുവേ എന്റെ ജീവിതപങ്കാളിക്ക് മെയ് 30 നുള്ളിൽ ഡിസിഷൻ ലെറ്റർ പോസിറ്റീവ് ആക്കി തരണമേ 🙏🏻യേശുവേ എന്റെ ചാച്ചന് കാർഡ് ഒരു rejection ഉം കൂടാതെ first ടൈം തന്നെ ലഭിക്കണമേ 🙏🏻യേശു അപ്പ കരുണ തോന്നണമേ 🙏🏻 ഞങ്ങളുടെ മകന്റെ eptomic കിഡ്നി പ്രോബ്ലം യേശുവേ അവിടുത്തെ തിരുകരം തൊട്ടു സുഖപ്പെടുത്തണമേ 🙏🏻അവന്റെ പൊക്കിൾ പൂർണമായി താഴ്ന്നു വരേണമേ 🙏🏻മോന്റെ മൂത്ര സംബന്ധമായ എല്ലാ പ്രശ്നങ്ങളും പൂർണമായും മാറ്റി തരേണമേ 🙏🏻എന്റെ മോൾക് അനുസരണ ശീലം നൽകി അനുഗ്രഹിക്കേണമേ 🙏🏻ഞങ്ങൾക്ക് സ്വന്തമായി പുതിയൊരു ഭവനം നൽകി അനുഗ്രഹിക്കേണമേ, 🙏🏻എന്റെ പരീക്ഷകളിൽ ഉന്നത വിജയം നൽകി ഒരു career, ഭാവി അടിയന് തുറന്നു തരണമേ 🙏🏻family ആയി abroad move ചെയ്യാൻ ഉള്ള ആഗ്രഹം യേശു അപ്പ നടത്തി തരണമേ 🙏🏻ഞങ്ങളുടെ മാതാപിതാക്കളെ അനുഗ്രഹിക്കേണമേ, അവർക്ക് ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻യേശുവേ ഞങ്ങളുടെ കുടുംബത്തോട് കരുണ തോന്നണമേ 🙏🏻🙏🏻🙏🏻
എൻ്റെ ഈശോയേ SSLC പരീക്ഷ റിസൾട്ടിനായി കാത്തു നിൽക്കുന്ന എല്ലാം മക്കൾക്കും ഉന്നത വിജയം നൽകണമേ ആമേൻ
Amen
Achne dyvom anugrahikette 🥰🇵🇾
Amen
🙏ആന്റോ മോനെ സമർപ്പിക്കുന്നു
അക്സമോൾക്കുംആരോൺമോനും നല്ല റിസൾട്ട് കൊടുത്തു അനുഗ്രഹിക്കണമേ
എന്റെ ഈശോയേ എനിക്ക് oet പഠിക്കാനും oet exam എഴുതാനുള്ള പേടിയും മാറ്റി തരണമെന്ന് പ്രാര്‍ത്ഥിക്കുന്നു...🙏
സാമ്പത്തികമേഖലകൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഒരു വഴി കാണിച്ചു തരണമേ ഈശോയെ 🙏🙏🙏
ഈശോയെ ഞങ്ങൾക്ക് വീടും സ്‌ഥലവും നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏
ഈ വചനം കേൾക്കുമ്പോൾ എന്റെ കുടുംബത്തിന്റെ എല്ലാ തടസ്സങ്ങളും എടുത്തു മാറ്റണമേ
🙏 ഞങ്ങളെ എല്ലാവരെയും പരിശുദ്ധാത്മാവിന് നിറയ്ക്കണമേ 🙏
ഈശോയെ അമ്മേ മാതാവേ എനിക്ക് തന്ന അനുഗ്രഹങ്ങൾക്ക് ഞാൻ നന്ദി പറയുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ആമ്മേൻ 🙏🙏🙏
ഈശോയെ എന്റെ മോന്റെ മദ്യപാനം മാറ്റി താരാണെമെ
ആമേൻ 🙏
ഈശോ എന്റെ ജീവിതപ ങ്കാ ളി യു ടെ മ ദ്യ പാ നം മാ റ്റി ത രേ ണ മേ കൂ ടു ബ്ബ സ മാ ദാ ന വും കു ടു ബ്ബ വി ശു ദ്‌ധി യും ന ൽ കേ ണ മേ ആമേൻ 🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️😭😭😭😭😭😭
യേശുവേ വഴി വിട്ടു ജീവിക്കുന്ന എൻ്റെ മകനു മാനസാന്തരം നൽകണമെ ആമേൻ
യേശുവേ എന്റെ പ്രാർത്ഥന കേൾക്കണമേ ഉദരഫലം നൽകി അനുഗ്രഹിക്കണമേ ബ്ലീഡിങ് നിൽക്കണമേ 🙏🏻
എന്റെ ഇശോയെ എന്റെ വിട് പണി പുറത്തി ആക്കി തരണമേ 🙏🏻🙏🏻