നിങ്ങളെ വെല്ലുവിളിക്കുന്ന പ്രശ്നങ്ങളെ ദൈവം നിസ്സാരമാക്കും! Fr.Mathew Vayalamannil CST

Поділитися
Вставка
  • Опубліковано 13 сер 2020
  • Anugraha Retreat Centre,Vaduvanchal,Wayanad.Kerala673581
    Prayer Request&Enquiry
    09074110229
    Camera&Video Uploaded By
    SanoopKanjamala

КОМЕНТАРІ • 1,9 тис.

  • @AnnieVarghese-ep2mt
    @AnnieVarghese-ep2mt Місяць тому +9

    എന്റെ ഇരുപതു വർഷമായുള്ള അപേക്ഷക്ക് ഉത്തരം തരേണമേ, മോന്റെ സകല ദുരവസ്ഥ മാറ്റി നന്മ വരുത്തേണമേ , ആമേൻ 🙏🙏🙏🙏

  • @user-vi8mw2ez3t
    @user-vi8mw2ez3t Місяць тому +16

    എന്റെ ഈശോയെ മറ്റുള്ളവരുടെ പരിഹാസങ്ങൾ കേൾക്കാൻ ഇനി എന്നെ ഇട വരുത്തരുതേ 🙏 അവരുടെയൊക്കെ മുമ്പിൽ എന്നെ ഉയർത്തി കാട്ടേണമേ അവിടത്തെ സ്നേഹവും വിശ്വാസവും എന്നിൽ വർദ്ധിപ്പിക്കേണമേ എന്റെ മക്കളെ കാത്തുകൊള്ളേണമേ ഈശോയെ ❤️🌹❤️🙏🙏🙏🙏🙏

  • @tharaabhi8528
    @tharaabhi8528 2 роки тому +8

    ഈശോയെ ജീവിതത്തിലെ പ്രശ്നങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ഈശോ മാത്രമേ ഒള്ളു എപ്പോഴും താങ്ങും, തണലും. ദൈവ നാമം മഹത്വപ്പെടട്ടെ. ആയിരുന്നവനും, ആയിരിക്കുന്നവനും, വരാനിരിക്കുന്നവനും സർവ്വ ശക്തനും ദൈവവുമായ കർത്താവ് പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ. ഹൃദയം നുറുങ്ങിയവർക്ക് കർത്താവ് സമീപസ്ഥനാണ്. ആമേൻ.

  • @sujashaju8422
    @sujashaju8422 2 роки тому +1

    എന്റെ കർത്താവെ എന്റെ ദൈവമേ അങ്ങേക്ക് ഒരുകോടി നന്ദി ആമേൻ എന്റെ കർത്താവെ ഒരുപാട് വേദനയോടെ ആണ് ഈ വചനം കേൾക്കാൻ വന്നത് എന്റെ കർത്താവെ പാപികളിൽ പാപിയായ എന്നെ നീ തോടേണമേ അനുഗ്രെഹിക്കേണമേ എന്റെ കർത്താവെ പാപിയായ എന്നെമ് എന്റെ കുടുംബങ്ങങ്ങളെയും അങ്ങ് ഒന്ന് സ്പർശിക്കേണമേ എന്റെ പ്രാർത്ഥനക്കു ഇന്നുതരം തരേണമേ തന്നെ പറ്റു ഇനിയും വൈക്കരുതേ പരിശുദ്ധയായ എന്റെ അമ്മ മാതാവേ അമ്മ ഈ നിയോഗത്തിന് വേണ്ടി ഈസ്വയോട് മാധ്യസ്ഥം യാചിക്കേണമേ ആമേൻ എന്റെ ദൈവം എല്ലാവരുടെയും മുൻപിൽ ഈ പാപിയായ എന്നെയും ഉയർത്തി നിർത്തും പിതാവും പുത്രനും പരിശുദ്ധൽമാവുമായ യേശു ക്രിസ്തുവിന്റെ നാമത്തിൽ എന്ന്നെയും ഉയർത്തി നിർത്തും ആമേൻ

  • @ancynj4079
    @ancynj4079 2 роки тому +6

    യേശുവേ നന്ദി ഞാൻ ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്ന പല പ്രശ്നങ്ങളെ
    ഓർത്തു മനസു നൊമ്പരപ്പെട്ടിരിക്കുമ്പളാണ് അച്ഛന്റെ ഈ വചനപ്രസംഗം കേൾക്കുന്നതു
    എനിക്ക് ഒത്തിരി സന്തോഷം തോന്നി എന്നെ കൈവിടാത്ത എന്റെ ദൈവം കൂടെയുണ്ട് എനിക്ക് ധൈര്യം പകരണമേ ആമേൻ 🙏🏽🙏🏽

  • @kunjumonvc4473
    @kunjumonvc4473 Рік тому +21

    ജീവതത്തിൽ നേരിടുന്നു പ്രതിസന്ധികളിലും തകർച്ചയിലും ദൈവത്തിന്റെ വചനം കൊണ്ട് എല്ലാവർക്കും ആശ്വാസവും സുഖപ്പെടു ലും തരന്നു നന്ദി ദൈവമേ ആ മേൻ

  • @sumathomas9722
    @sumathomas9722 3 роки тому +4

    അച്ഛാ, എന്റെ ഭയത്തെ മാറ്റേണമേ ഈശോയോട് പറയേണമേ

  • @anithasatheeshanithasathee1593
    @anithasatheeshanithasathee1593 Місяць тому +4

    ദൈവമെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമെ. എൻ്റെ കുടുബത്തിലെ എല്ലാവരും കൂടി വന്നു സാക്ഷ്യം പറയാൻ ഒരുക്കണമെ ആമേൻ

  • @gigibinu2205
    @gigibinu2205 3 роки тому +19

    ദൈവമേ മക്കളുടെ ജീവിതമേഖലയും പഠനമേഖലയും പരിശുദ്ധാൽമാവിന്റെ നിറവുനൽകി അനുഗ്രഹിക്കണമേ.

  • @sheebasheebashaju7763
    @sheebasheebashaju7763 Рік тому +4

    എന്റെ ഈശോ എന്റെ എല്ലാ പ്രതിസന്ധികൾ മാറ്റി തരും ❤🙏🙏🙏🙏🙏🙏🙏ഞാൻ ഉറച്ചു ഈശോയിൽ വിശ്വസിക്കുന്നു 🙏🙏🙏

  • @ashajose7537
    @ashajose7537 10 днів тому +1

    ഈശോയെ എന്റെ അമാചൻമാരെ നല്ല മക്കളാക്കി മാറ്റണേ, അവർക്ക് നല്ല ബുദ്ധി തോന്നിപ്പിക്കണെ അമ്മച്ചാൻ മാരുടെ വിവാഹം നടകണേ. plzz😭🙏🙏🙏🙏

  • @shirlysebastian3250
    @shirlysebastian3250 3 роки тому +4

    ഈശോയെ ഞങ്ങളുടെ വഴി പ്രശ്നത്തിലേക്ക് ഇടപെടണമേ Amme ഞങ്ങൾക്ക് വേണ്ടി തിരുക്കുമാരനോട് പ്രാർത്ഥിക്കണമേ

  • @josephpappachan9129
    @josephpappachan9129 3 роки тому +16

    ഞാനും എൻ്റെ കുടുംബവും ദൈവഭക്തിയിലും വിശുദ്ധിയിലും വളരുന്നതിനുള്ള കൃപ ലഭിക്കാനായി പ്രാർത്ഥിക്കണമേ

  • @laisammamathew1694
    @laisammamathew1694 3 роки тому +5

    യേശുവേ ente കുടുംബ പ്രശ്നങ്ങളെ പരിഹരിക്കാൻ കരുണയുണ്ടാകണേ

  • @ashimolgeorge5676
    @ashimolgeorge5676 2 роки тому +11

    ദൈവമേ എന്റെ വിളി കേക്കണമേ, ഉത്തരം തരണമേ നാഥാ 😢

  • @ashajose7537
    @ashajose7537 10 днів тому +1

    ഈശോയെ mariyaക്ക് സൺ‌ഡേ സ്കൂൾ എകസാമിന് full Mark തരണേ,എനിക്ക് April 21 ന് Main Exam ആണ് ഫുൾ മാർക്ക് തരണേ,ഈശോയെ എനിക് 1st rank തരണേ,ഈശോ എന്റെ കൂടെ വരണമ,Plzz god help me,ഈശോയെ മരിയക്ക് 10ത്തിൽ first rank തരണേ Sunday School result വരുബോൽ സന്തോഷം തരണേഅമ്മ മാതാവേ സഹായിക്കണമേ

  • @aryakrishnan2910
    @aryakrishnan2910 3 роки тому +9

    ബഹുമാനപെട്ട ഫാദർ ദൈവവചനം കേൾക്കാൻ ഇടയായതിൽ ഞാൻ നന്ദി പറയുന്നു എന്റെ മനസ്സിൽ ഉള്ള ചോദ്യങ്ങൾക്കെല്ലാം ഉത്തരം ഈ ദൈവവചനത്തിലുണ്ട് ഞാൻ പ്രാർഥിക്കുന്നു എന്റെ കുടുംബവും എന്റെ അമ്മയും സഹോദരനും അനുഭവിക്കുന്ന പ്രശ്നങ്ങൾക്കെല്ലാം ഒരു പരിഹാരം ദൈവം തരേണമേയെന്നു, അച്ഛൻ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ 🙏

  • @r_oh_i_th
    @r_oh_i_th 2 роки тому +7

    എന്റെ ദൈവമേ രോഗങ്ങളാലും കടബാധ്യതകളാലും കുടുംബപ്രേശ്നങ്ങളാലും ഒരുപാട് ബുദ്ധിമുട്ടുന്നു കരുണത്തോന്നേണ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @smitha9585
      @smitha9585 Місяць тому

      Yesuve എന്റെ bhavanthilum ഈ ഒരു അവസ്ഥ ആണ് 40 വയസ്സ് ആയി എനിക്ക് ഒരു സമാധാനവും ഇല്ല appa വലിയ വേദന നിറഞ്ഞ ജീവിതം ആണ് എന്റെ ഞാന്‍ എന്തു വേണം എന്റെ പപ്പയും സഹോദരിയും തമ്മിലുള്ള വഴക്ക് അത് ചെറിയ വഴക്ക് അല്ല വലിയ പ്രതിസന്ധി ആണ് എന്ത് വേണം ഞാന്‍ appa എനിക്ക് മറുപടി തരണം ✝️✝️✝️🙏🙏🙏🙏🙏

  • @Kerpusanam
    @Kerpusanam 3 роки тому +23

    എന്റെ ദൈവം ഇന്ന് എന്റെ സങ്ങടകൾ മാറ്റി തരും

    • @SusanMathew-cd4qd
      @SusanMathew-cd4qd 9 місяців тому

      Acha your didecation prayer will bless our daughters life tha ks a hagodbless your all ways.
      By susa n Mathew from Idukki vandanmadu.

  • @anniepo4381
    @anniepo4381 3 роки тому +3

    യേശുവേ ഞാൻ innu ഭാരപ്പെടുന്ന വിഷയത്തിന്മേൽ അത്ഭുതം പ്രവർത്തിക്കന്നമ്മേ ഞാൻ പ്രത്യാശയോടെ കാത്തിരിക്കുന്നു അനുഗ്രഹിക്കേണമേ

  • @sumathomas9722
    @sumathomas9722 3 роки тому +3

    ഈശോയെ കരുണയായിരിക്കേണമേ. ജിബിനോട് കരുണയായിരിക്കേണമേ. അവനു ഈ വചനങ്ങൾ അയച്ചുകൊടുത്തിട്ടുണ്ട്. അവനിതൊന്ന് കേൾക്കാനും മനസാന്തരം ഉണ്ടാകാനും അനുഗ്രഹിക്കേണമേ. അവനു പ്രത്യാശ നൽകി അനുഗ്രഹിക്കേണമേ

  • @shijivarghise7703
    @shijivarghise7703 2 роки тому +8

    ഈശോയുടെ വചനം വഴി എന്റെ കുടുംബത്തെ മക്കളെ ഭർത്താവിനെ സമർപ്പിക്കുന്ന സികരിക്കണമേ അനുഗ്രഹിക്കണമേ ആമേൻ👏👏

  • @subhadraprasannan82
    @subhadraprasannan82 2 роки тому +12

    ഈശോയെ എന്നും ഈ പ്രാർത്ഥനയും വചന പ്രകോഷണവും കേൾക്കാനുള്ള അനുഗ്രഹം വിശുദ്ധരായ വൈദികരിൽ നിന്നും നൽകിയതിന് നന്ദി 🙏🙏🙏

    • @mollyjohn9056
      @mollyjohn9056 7 місяців тому

      👍2❤️🌹😄👌

    • @mollyjohn9056
      @mollyjohn9056 7 місяців тому

      ❤❤❤❤❤❤❤❤❤❤❤❤

  • @subhasankar4246
    @subhasankar4246 3 роки тому +8

    അച്ഛൻ പ്രാർത്ഥന യിലൂടെ എന്റെ ശരീരം ത്തിലുള്ള എന്റെ അസുഖം മാറ്റി തരണമേ.. അച്ഛൻ എനിക്കുവേണ്ടി പ്രാർത്ഥിക്കണം.

    • @jesuslovebysanthia1393
      @jesuslovebysanthia1393 3 роки тому +1

      ഭയപെടണ്ട നമ്മുടെ കർത്തവ് പറയുന്ന വജനത്തിൽ യേശു പറഞ്ഞു തരുന്നത് അച്ഛനിലുടെയണ് നമ്മുക്ക് ജപം മാല ചൊല്ലി പ്രാർത്ഥിക്കാം ഞാനു പ്രാർത്ഥിക്കാം .... യേശു കൂടെയുണ്ട്

  • @AnanyaAFHW
    @AnanyaAFHW 3 роки тому +8

    കർത്താവേ രോഗിയായ എന്റെ അച്ഛന് പൂർണ സുഖം നൽകി അനുഗ്രഹിക്കണമേ
    ആമേൻ

  • @rajalekshmirajalekshmi6046
    @rajalekshmirajalekshmi6046 3 роки тому +40

    എന്റെ വീട്ടിൽ ഞാൻ വെല്ലുവിളികളുടെ നടുവിലാണ്. ഈ വചനത്തിൽ എല്ലാം എന്റെ ദൈവം മാറ്റിതരും. ആമ്മേൻ നമുക്ക് എല്ലാവറ്ക്കും പ്രാർത്ഥിക്കാം.

  • @rakhidaniel8775
    @rakhidaniel8775 3 роки тому +6

    ദൈവമേ ഈ വചനകളാൽ ഞങ്ങളെ അനുഗ്രഹിക്കണമേ.

  • @ashabanerji3017
    @ashabanerji3017 3 роки тому +11

    കർത്താവെ സ്തോത്രം.... കാത്തോളണേ.... കൈ വിടല്ലേ... ആരോഗ്യവും ആയുസും തരണേ.... ആമേൻ... ഹാലേലൂയ... 🙏🙏🙏

  • @shylagopan2224
    @shylagopan2224 2 роки тому +3

    ന്റെ കർത്താവേ 🙏ഞാൻ ഒരു വലിയ പ്രതിസന്ധിയിലാണ്.. ആ പ്രശ്നത്തിൽപരിശുദ്ധത്മാവിനാൽ വലിയ വിടുതൽ നല്കണമേ ഈശോയെ 🙏🙏

  • @subhadraprasannan82
    @subhadraprasannan82 3 роки тому +10

    എന്റെ പിതാവ് ജാൻ കേട്ട വചനം അനുഗ്രഹമാക്കി മാറ്റാണമേ

    • @PreethaSandhosh
      @PreethaSandhosh 2 місяці тому

    • @PreethaSandhosh
      @PreethaSandhosh 2 місяці тому

      കർത്തവേഎന്റകുടുബതെഅനുശ്രഹീകെണമേഅമേഈശോ❤❤❤❤

    • @PreethaSandhosh
      @PreethaSandhosh 2 місяці тому

      ,എന്റ്പീതവേഞാൻകെട്ടവജനങ്ങൾഅനുഗ്രഹമാക്കീമാറ്റേണമേഅമേഈശോ❤❤❤❤🙏🙏🙏🙏😭😭😭😭

  • @eleykuttythomas3384
    @eleykuttythomas3384 3 роки тому +2

    എന്റെ ഈശോയെ എന്റെ മകനെ പ്രലോഭനങ്ങളിൽ കാലിടറാതെ
    ആത്മാവിൽ നയിക്കേണമേ അച്ചാ പ്രാർത്ഥിക്കണേ

  • @jamesjoseph283
    @jamesjoseph283 11 днів тому

    എന്റെ ഈശോയേ ഞങ്ങളുടെ ജീവിതത്തിൽ മേൽ കരുണ ആയിരിക്കണമേ ആമ്മേൻ പിശാചിന്റെ ബന്ധനങ്ങൾ മാറ്റി തരണമേ മക്കളെ താഴ്മയോടെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു കാത്ത് കൊള്ളണമേ ആമ്മേൻ

  • @lillysuresh1873
    @lillysuresh1873 3 роки тому +3

    ഈശോയെ ഒരു ജോലിക്കായി ശ്രെമിച്ചിട്ടു കുറേ നാളായി എന്റെ മുന്നിൽ ഒത്തിരി തടസങ്ങൾ ഉണ്ട്‌ 🙏🙏🙏ഈശോയെ എനിക്ക് മുൻപേ പോയി എന്റെ ആവശ്യം നടത്തി തരണമേ 🙏🙏🙏

  • @lovelyseban3813
    @lovelyseban3813 3 роки тому +4

    എന്റെ ദൈവമേ നിനക്ക് ഞാൻ എങ്ങനെ നന്ദി പറയും . 🙏🙏🙏

  • @radhasukumaran4803
    @radhasukumaran4803 5 днів тому

    അച്ഛാ ഇന്നത്തെ ദിവസം അച്ഛൻ പറഞ്ഞപോലെ ദൈവം ഒരു അത്ഭുതം ചെയ്‌തു എന്നെ അനുഗ്രഹിക്കുന്ന ദിവസം വിചാരിച്ചേക്കാ ൾ ദൈവം എനിക്കു അത്ഭുതം ചെയ്‌തു അനുഗ്രഹിച്ച ദിവസം ഇന്ന് ആവട്ടെ രോഗം സൗഖ്യം തന്നും വീട് തന്നുംസാഷ്യം പറയാൻ അത്ഭുതം ചെയ്‌തു അനുഗ്രഹിക്കുന്ന ദിവസം ഇന്ന് ആവട്ടെ നാവു പൊന്നാവട്ടെ അച്ഛാ അച്ഛന്റെ ഓരോരോ ദൈവം വചനം കേൾക്കുമ്പോൾ ദൈവം മുന്നിൽ വന്നു പറയുന്നപോലെ ആണ് ഒരായിരം നന്ദി പറയുന്നു ദൈവദൈവം ത്തോട് എപ്പോഴും പ്രാർത്ഥിക്കന്നുണ്ട് ഒരായിരം നന്ദി പറയുന്നുണ്ട് കണ്ണീരോടെ ഉള്ള പ്രാർത്ഥന ദൈവം കാണുന്നുണ്ട് കൈ വിടില്യ എന്നെ കൂടെ ഉണ്ട് അച്ഛാ ദൈവം

  • @anilkumaranakha9770
    @anilkumaranakha9770 3 роки тому +2

    അടിയങ്ങളെ നിന്ദാ പാത്രമാക്കരുതേ വെല്ലുവിളിക്കുന്ന പ്രശ്നങ്ങളിൽ നിന്ന് വിടുവിക്കണമേ ദൈവമേ സ്തോത്രം ദൈവമേ നന്ദി

  • @shalisanthosh7663
    @shalisanthosh7663 3 роки тому +3

    കർത്താവെ എന്റെ കുട്ടിയെ ഒരുപോറൽ പോലും ഏൽക്കാതെ അവളുടെ അസുഖം pleomorphic adenoma എന്ന രോഗത്തെ സുഖപ്പെടുത്താണമേ ആമേൻ

  • @dreamworldad6300
    @dreamworldad6300 3 роки тому +10

    കർത്താവെ എന്റെ അമ്മച്ചിയെ അനുഗ്രഹിക്കണമേ അസുഖം മാറാൻ അനുഗ്രഹിക്കണമേ എന്റെ പ്രാർത്ഥന കേൾക്കണമേ

  • @nijilyphilip7915
    @nijilyphilip7915 Рік тому +2

    കർത്താവെ എന്റെ തകർച്ചയിൽ അവിടുന്ന് താങ്ങി നിർത്തേണമേ ആരും ആശ്രയമില്ല തമ്പുരാൻ ഉയർത്തും എന്ന വിശ്വാസത്താൽ ജീവിക്കുകയാണ് യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന ആമേൻ

  • @Ann-tx2iy
    @Ann-tx2iy 3 роки тому +2

    ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ. ഒരു കിണർ പറമ്പിൽ തന്നെ ഉണ്ടാക്കാൻ സാധിക്കണമേ. എല്ലാരും ഞങ്ങളെ ഒറ്റപ്പെടുത്തി. ദൈവമേ അങ്ങു ഞങ്ങളെ സഹായിക്കണമേ.

  • @catiet1735
    @catiet1735 3 роки тому +3

    സ്വന്തം നിയോഗങ്ങൾക്കൊപ്പം വർഗീയ വാദികളിലും ചൂഷകരിലും നിന്ന് നമ്മുടെ രാജ്യത്തെ രക്ഷിച്ച് ഒരു നല്ല ഭരണകൂടത്തെ ലഭിക്കാൻ എല്ലാ സഹോദരങ്ങളും പ്രാർത്ഥിക്കാൻ അപേക്ഷിക്കുന്നു.
    "മറിയത്തിൻ്റെ വിമലഹൃദയമേ, ഇന്ത്യക്കു വേണ്ടി പ്രാർത്ഥിക്കണമേ 🙏"

  • @nazimm7438
    @nazimm7438 3 роки тому +176

    ആരുടെ മുമ്പിലും ലഞ്ജിച്ച് തലതാഴ്ത്തുവാൻ എന്റെ ദൈവം എന്നെ അനുവദിക്കുകയില്ല എന്ന് ഞാൻ വിശ്വസിക്കുന്നു.. ഈശോയെ എല്ലായ്പോഴും എന്റെ പ്രാർത്ഥന കേട്ടു എന്നെ മാനിക്കുന്നതിനായി നന്ദി അപ്പാ ലൗയൂ ജീസസ് ആമേൻ

    • @sujasajeevan530
      @sujasajeevan530 2 роки тому +2

      Njan.hindhuvanu.anik.esuvil.viswsikunnu.asuve.njagalude.kudumbadhe.anugrehikaname.ante.monte.vivaham.aittilla.32.vayasai.avan.glfinanu..oru.nersu.mole.kallyanam.kazikan.sadhike name.kudumbathinu.vendi.orupadu.kashtta.monanu.avante.eniyullabhavi.agilum.surakidhamavan..esuve.anugrehikaname.esuve.nnanni.esuve.sthuthi.esuve.aradhana.achate.prarthanem.kudee.undegil.edhu.nadakumennu.njan.viswasikunnu.ammenn

    • @jessyjacob8170
      @jessyjacob8170 2 роки тому

      Amen

    • @minimolsabu3808
      @minimolsabu3808 2 роки тому

      Ente deivama eshoye ente
      Kunjinu oru govt joli tarane
      Ente eshoye njangaludeyum
      Kadam veettiraname
      Vellam kayarata oru veedutranam njan hindu vane
      Ellakariavum eppol yennum 2neravum Buble vaikukayum
      Upavasam Tuesday and Friday
      Edukunnu e Mathew achante
      Prebhashanam kelkunnu
      Ellam deivahitam

    • @sudhakarans2268
      @sudhakarans2268 2 роки тому

      Cvv cvv a sv xxv vr tv m

    • @vijisabu4466
      @vijisabu4466 2 роки тому +1

      Amen 🙏🙏🙏

  • @babykuttymathew2314
    @babykuttymathew2314 2 місяці тому +2

    യേശുവേ ദൈവമേ മകന് സിരമായി ഒരു വരുമാനത്തിന് ഒരു ദൈവ കൃപ ഉള്ള സ്ഥലത്തു ജോലിയും ദൈവ കൃപ ഉള്ള ജീവിത പങ്കളിയെയും അവിടുന്ന് തിരഞ്ഞെടുത്തു അഭിമാനത്തോടെ ജീവിക്കുവാനുള്ള വാതിൽ തുറക്കേണമേ

  • @ushakumarivazhamuttathu8702
    @ushakumarivazhamuttathu8702 3 роки тому +2

    ഈശോയെ എനിക്ക് മൂന്ന് മക്കൾ ഞാൻ വിധവ ആണ് എന്റെ മൂന്ന് മക്കളുടെ കുടുംബം തകർന്നു തരി പണം ആണ് എന്റെ ഈശോയെ അവരെ കുടുംബം ആയി അനുഗ്രഹിക്കട്ടെ amen

  • @remyaabin480
    @remyaabin480 3 роки тому +16

    ജീവിതം മുഴുവൻ മനുഷ്യരിൽ ആശ്രയിക്കാതെ ദൈവത്തിൽ ആശ്രയിക്കാൻ അനുഗ്രഹം നൽകണമേ കർത്താവേ... 🙏

  • @neenu2804
    @neenu2804 Рік тому +5

    യേശുവേ നന്ദി യേശുവേ ആരാധന 🙏🙏🙏🙏🙏❤️

  • @MollyJohnson-hz2tj
    @MollyJohnson-hz2tj День тому

    എൻ്റെ ഈശോയേ കടബാദൃത - രോഗപിട തൊഴിലില്ലയ്മ എന്നിൽ കനിയേ

  • @amaluabraham9076
    @amaluabraham9076 Місяць тому

    ഈശോയെ എൻ്റെ മകളുടെ തുടർ വിദ്യാഭ്യാസം എനിക്കു ഒരു ജോലി എൻ്റെ ശക്തമായ കൈകയുടെ വേദന ഈ മൂന്നു കാര്യങ്ങളിൽ തമ്പുരാനേ, ഇടപെടണമേ ....എൻ്റെ വിശ്വാസത്തെ വർദ്ധിപ്പിക്കണമേ

  • @abyvarghese1135
    @abyvarghese1135 3 роки тому +50

    എന്റെ ജീവിതത്തിലെ പ്രശ്നങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. എന്റെ മനസിനെ വല്ലാതെ അലട്ടുന്ന 3 കാര്യങ്ങളെയും ഒരു വ്യക്തിയെയും പ്രത്യേകമായി സമർപ്പിക്കുന്നു. സന്തോഷകരമായ ഒരു പരിഹാരം നൽകണമേ ഈശോയെ . ദൈവത്തിന്റെ നാമം മഹത്വപ്പെടട്ടെ. എല്ലാവരും പ്രാർത്ഥിക്കണമേ.

  • @bijichacko7130
    @bijichacko7130 3 роки тому +84

    ബഹുമാനപ്പെട്ട അച്ഛാ ഒത്തിരി സമാധാനം തന്ന ഒരു speech ആരുന്നു.. വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്നു.. അച്ഛനെ ധാരാളമായി ദൈവം അനുഗ്രഹിക്കട്ടെ..

  • @joyva4187
    @joyva4187 27 днів тому

    യേശുവേ എൻ്റെ കുടുംബത്തിൻ്റെ തടസ്സപ്പെട്ടു കിടക്കുന്ന എല്ലാ നിയോഗങ്ങളും തടസ്സങ്ങൾ നീക്കി ഞങ്ങളെ അനുഗ്രഹിക്കേണമേ✝️🙏🙏🙏✝️

  • @jemmajoy7252
    @jemmajoy7252 3 роки тому +1

    ദൈവമേ തന്നതും തന്നു കൊണ്ടിരിക്കുന്ന തുമായ എല്ലാ നന്മകൾക്കും അമ്മയുടെ വിമല ഹൃദയം വഴി ഈശോ യുടെ തിരുഹൃദയം വഴി തിരുക്കുടുംബത്തിന്റെ മദ്ധ്യസ്ഥത്തിൽ നന്ദിയർപ്പിക്കുന്നു. ദൈവമേ നന്ദി, ദൈവമേ സ്തുതി, ഹല്ലേലൂയ, ഹല്ലേലൂയ, ഹല്ലേലൂയ, ആബാ പിതാവേ നന്ദി, നന്ദി, നന്ദി. നന്ദി ദൈവമേ നന്ദി ദൈവമേ നിത്യവും നിത്യവും നന്ദി ദൈവമേ ആമ്മേൻ ഈശോ 🙏🙏🙏🙏🙏

  • @tobintheophilus6299
    @tobintheophilus6299 3 роки тому +5

    അച്ഛന്റ്റെ വചന പ്രഘോഷങ്ങൾ യുട്യൂബിൽ സ്ഥിരമായി കേൾക്കുന്ന ഒരു വ്യക്തി യാണ് ഞാൻ. വളരെയേറെ പ്രയോജനകരമായ ഇത്തരത്തിലുള്ള പ്രസംഗങ്ങൾ ക്ക് അച്ഛന് ആയിരമായിരം നന്ദികൾ അർപിക്കുന്നു

  • @sajithajijo8305
    @sajithajijo8305 3 роки тому +4

    ശരിയാ അച്ഛൻ paranghathu .നമ്മളെ വേദനിപ്പിച്ചവരോട് യുദ്ധം ചെയ്തിട്ടുണ്ട് കാര്യം ഇല്ല .എല്ലാം ദൈവത്തിനു വിട്ടുകൊടുക്കുക annu achanthay ഇ വാക്കുകൾ കൊണ്ട് ennu എനിക്കു മനസിലായി .Thanku അച്ഛാ

  • @user-en6cx3wq3j
    @user-en6cx3wq3j 6 місяців тому

    വർഷങ്ങളായി എന്റെ കുടുംബം അനുഭവിക്കുന്ന കടബാധ്യതകളും കേസുകളും ജപ്തി നടപടികളും തൊഴിൽ തടസ്സങ്ങളും മാറി ദൈവത്തെ മഹത്വപ്പെടുത്തി
    സന്തോഷകരമായ ജീവിതം നയിക്കുവാനുള്ള കൃപ നൽകണമേ കർത്താവേ , അനുഗ്രഹിക്കണമേ കർത്താവേ , മരണം വരെ നിന്നിലുള്ള വിശ്വാസത്തിൽ നിന്ന് വ്യതി ചലിക്കാതെ കാത്തുകൊള്ളണമേ കർത്താവേ 🛐

  • @animol5079
    @animol5079 3 роки тому +2

    ഞാൻ ഒരു ഹിന്ദു ആണ് വര്ഷങ്ങള്ക്കു മുൻപ് ഈശോയെ പ്രാര്ഥിച്ചി രുന്നു അടുത്തവീട്ടിലെ ചേച്ചി പറഞ്ഞിട്ട് പിന്നെ വിട്ടുപോയി ഉപവാസവും എടുത്തിട്ടുണ്ട്. ഇന്നു എന്റെ അവസ്ഥ മോശമായി വീട്ടിൽ ദുരനുഭവങ്ങൾ മാത്രം.. അങ്ങനെ വീണ്ടും ഈ അച്ഛന്റെ പ്രാർത്ഥന കേൾക്കാൻ ഇടയായി യൂട്യൂബിൽ.. അന്ന് മുതൽ ഓരോ ദിവസവും ഇതിൽ തുറക്കുമ്പോൾ തന്നെ അച്ഛന്റെ ഓരോ പ്രാർത്ഥനകൾ വരാൻ തുടങ്ങി ഞാൻ കേൾക്കാൻ തുടങ്ങി എല്ലാ വിഷമങ്ങളും സമർപ്പിച്ചു പ്രാർത്ഥിച്ചു തുടങ്ങി. അച്ഛന്റെ ഓരോ വചനങ്ങളും ശ്രദ്ധയോടെ കേട്ടു പ്രാർത്ഥിക്കുന്നു.. ഇന്നു എന്റെ മോൾക്ക് വിദേശത്തു പോകാൻ റെഡി ആയി. ഈശോ എന്റെ ഭവനത്തെ തൊട്ടു. എന്റെ മരുമകൻ ഒരു തെറ്റും ചെയ്യാതെ ജയിലിൽ പോയി എന്റെ അമലുമോനുവേണ്ടി ജാമ്യം കിട്ടാൻ എല്ലാവരും പ്രാർത്ഥിക്കണേ.. നന്ദി ഈശോയെ അവിടത്തോട് എന്നെ വീണ്ടും അടുപ്പിച്ചതിനു.. 🙏🙏🙏🙏🙏🙏

  • @josephpappachan9129
    @josephpappachan9129 3 роки тому +5

    ഈശോയെ കോറൊണാ വൈറസ്സിൽ നിന്നും ,മഴയും പേമാരിയിൽ നിന്നും അങ്ങ് ഞങ്ങൾക്ക് സ്വന്തമായി തന്നവരെയും ഞങ്ങളുടെ നാടിനെയും കാത്ത് രക്ഷിക്കണമേ എന്ന് യാചിക്കുന്നു🙇🏻‍♂️🙌🙏

  • @vebroken7389
    @vebroken7389 3 роки тому +5

    ദൈവം ആണ് അച്ഛൻ പറഞ്ഞ ഈ വാക്കുകൾ കേൾക്കാൻ എന്നെ ഇടവരുത്തിയത് എന്റെ മനസ്സിലെ എല്ലാത്തിനോടും ഉള്ള എന്റെ ഭയം മാറിക്കിട്ടി എന്നെ ദൈവം ഉയർത്തും എന്ന് ഞാൻ ശക്തമായി വിശ്വസിക്കുന്നു അച് ഛന് ഒരായിരം നന്ദി

  • @vinuvasu1639
    @vinuvasu1639 27 днів тому

    ഈശോ നാഥാ എല്ലാ മക്കളുടേയും ആശ്രയം അങ്ങ് മാത്രമാണ് വേദനകളും ക്കേൾക്കാൻ ഞങ്ങൾക്ക് ആരുമില്ല നാഥാ അങ്ങേക്ക് ഒരു നിമിഷം മതി എല്ലാം നേരെയാക്കുവാൻ ഞങ്ങൾ അങ്ങയിൽ പ്രതിക്ഷയും പ്രത്യാശയും വെക്കന്നു ഞങ്ങളോട് കരുണ തോന്നേണമെ ഞങ്ങളെ കൃപ തൽകി അനുഗ്രഹിക്കേണമെ ഹല്ലേലൂയാ ആമേൻ🙏🏾🙏🏾🙏🏾🙏🏾🙏🏾❤️❤️❤️❤️❤️

  • @mollylarsen5679
    @mollylarsen5679 2 місяці тому

    ഏൻറ്റെ മക്കളെ പരാജയങ്ങളീൽ നിന്ന് കരകയറ്റണമെ ഈശോയെ
    ഈശോയെ കൂടെയുണ്ടായിരിയ്കണമെ

  • @sharonvarghese1429
    @sharonvarghese1429 3 роки тому +24

    അച്ഛാ ഈ ദിവസങ്ങളിൽ പരിഹാസത്തിൻ്റെ വേദയുണ്ട്'ദൈവത്തിൽ ആശ്രയം കണ്ടെത്തുന്നു. അച്ഛാ എൻ്റെ കുടുംബത്തിനായിംപി ഹച്ചവർക്കും വേണ്ടി പ്രാർത്ഥിക്കണെ.ഒത്തിരി സേന ഹത്തോടെ.

  • @seenabinu1165
    @seenabinu1165 2 роки тому +16

    എന്റെ മനസിനെ അലട്ടുന്ന oru വലിയ പ്രശ്നം സമർപ്പിക്കുന്നു യേശുവേ അങ്ങ് ആ കുടുംബത്തിൽ സമാധാനം കൊടുക്കണേ 🙏🙏

  • @lalyjigimon2862
    @lalyjigimon2862 Місяць тому

    എന്റെ ഈശോയെ എനിക്ക് ഇന്ന് ആവശ്യം ഉള്ള പൈസ ഒരുക്കി തരണമേ. ആരുടെ മുന്നിലും മുട്ട് കുത്താൻ ഇടവരുത്തരുതേ. ഈശോയെ അങ്ങേക്ക് ഒന്നും അസാധ്യം അല്ല. ആമേൻ 🙏🙏

  • @preenasanthosh4889
    @preenasanthosh4889 Місяць тому

    ഈശോയെ ആരുടെ മുന്നിലും ലജ്ജിച്ച് തലതാഴ്ത്തുവാൻ എൻ്റെ ദൈവം എന്നെ അനുവദിക്കുകയില്ല എന്ന ഉറച്ച വിശ്വാസത്തോടെ അങ്ങയുടെ വചനത്തിൽ ആശ്രയിക്കുന്നു
    ദൈവമേ അങ്ങേയ്ക്കു നന്ദിയും സ്തുതിയും സ്തോത്രവും ആരാധനയും

  • @shynisijo6589
    @shynisijo6589 3 роки тому +11

    എന്റെ ഭർത്താവിന്റെ എല്ലാ കഷ്ടതകളും മാറ്റി സമാധാനം സന്തോഷം നൽകി പഴയ പോലെ ജീവിക്കാൻ അനുഗ്രഹിക്കണേ

  • @tintuthomas1081
    @tintuthomas1081 3 роки тому +37

    അഛനിലൂടെദൈവം അയക്കുന്ന ഈ വചനങ്ങ ൾ തകർന്ന എന്റെ മനസിനെ ജീവൻ നൽകുന്നു.ദാവീദിനെപ്പോലെ ദൈവത്തിലാശയിക്കാൻ കൃപനൽകണെ കർത്താവെ

    • @meleesatommy562
      @meleesatommy562 3 роки тому +2

      എനിക്ക് 29 വർഷമായി അക്കൗണ്ട് ജോലികൾ തൃപ്തികരമായി ചെയ്ത് തീർക്കാൻ സാതിക്കുന്നില്ല, കൂടാതെ എല്ലായിപ്പോഴും എനിക്ക് ഭയങ്കര ടെൻഷൻ ആണ്. കൂടുതൽ സമയം പ്രാർത്ഥിക്കാനും, മറ്റുള്ളവർക്ക് ഉപകാരം ചെയുവാനുള്ള കൃപ കർത്താവിൽ നിന്നും കിട്ടാൻ അച്ചൻ പ്രാർത്ഥിക്കണേ..
      ടോമി മാത്യൂ, ഇടുക്കി

    • @thomaspaulose3672
      @thomaspaulose3672 3 роки тому +2

      Enta iseo

    • @manubalamurali1735
      @manubalamurali1735 3 роки тому +2

      Acchanta prayer enikke orupade vedhanakal maaran sahayikkunnu

  • @seenabinu1165
    @seenabinu1165 2 роки тому +1

    എന്റെ oru സഹോദരിക്ക് എന്നോടുള്ള വൈരാഗ്യം മാറ്റികൊടുക്കണേ എന്നോട് ഷെമിക്കാൻ കൃപ കൊടുത്തു ആ ഭാവനത്തെ പരിശുദ്ധനമാവിന്റെ അഭിഷേകം നിറയ്ക്കണേ 🙏

  • @sinijamolkk8595
    @sinijamolkk8595 3 роки тому +1

    അച്ഛാ എനിക്ക് വേണ്ടി പ്രാത്ഥിക്കെണമേ,ഒരുപാട് സങ്കടം ഉണ്ട് അച്ഛാ. അതെല്ലാം മാറി നല്ലതു വരുവാൻ യേശുവിനോട് പ്രാത്ഥിക്കെണെമേ,

  • @rangeexe4493
    @rangeexe4493 3 роки тому +3

    അമ്മേ എന്റെ നിയോഗങ്ങളുടെ മേൽ കരുണ തോന്നണമേ

  • @nazimm7438
    @nazimm7438 3 роки тому +41

    യേശുവെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു.. എന്റെ അന്തരംഗങളെ നന്നായി അറിയുന്ന യേശുവേ അങ്ങയുടെ ഹിതം പോലെ എന്റെ ജീവിതത്തിൽ സംഭവിക്കട്ടെ ലൗയൂ ജീസസ് ആമേൻ

    • @ifimission2447
      @ifimission2447 3 роки тому

      ആഗോള കത്തോലിക്കസഭക്ക് നൂതന മാർഗ്ഗരേഖ ave maria ua-cam.com/video/xGiiMhwZ_0g/v-deo.html

  • @lalyjigimon2862
    @lalyjigimon2862 Місяць тому

    എന്റെ ഈശോയെ എന്റെ മോളെ ചേർത്ത് പിടിക്കുവാൻ ഉള്ള എല്ലാ തടസങ്ങളും പപ്പയിൽ നിന്നും എടുത്തു മാറ്റണമേ

  • @loversanthi888
    @loversanthi888 9 місяців тому

    വെല്ലുവിളികളുടെ നടുവിൽ വസിക്കുന്ന എല്ലാവരെയും അങ്ങ് അനുഗ്രഹിച്ച് അവരുടെ പ്രശ്നങ്ങൾ നിസാരമാക്കി മാറ്റി കൊടുക്കെണമേ ദൈവമേ

  • @rathrimazha
    @rathrimazha 3 роки тому +15

    അച്ഛാ..... എന്റെ കുടുംബം വളരെ പ്രതിസന്ധികളിലൂടെ കടന്ന്പോകുകയാണ്... ഞങ്ങള്ക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏

  • @rajuphilip3160
    @rajuphilip3160 3 роки тому +102

    Father,
    ഞങ്ങളുട ഭവനത്തിലെ പ്രയാസങ്ങളും, കടങ്ങളും മാറുവാൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.. praise the lord.

    • @sunilleon9452
      @sunilleon9452 3 роки тому +1

      Amen Amen

    • @kochuthresiajoseph5099
      @kochuthresiajoseph5099 3 роки тому

      Acha. ente familykuvedy. Prartikañam.e. Makal. Rocilinte. Saukyàthinayum. Oru. Jolykittunnatinumvedi. Prarthikaname. .

    • @ifimission2447
      @ifimission2447 3 роки тому

      ആഗോള കത്തോലിക്കസഭക്ക് നൂതന മാർഗ്ഗരേഖ ave maria ua-cam.com/video/xGiiMhwZ_0g/v-deo.html

    • @-MableMaryBenny-B
      @-MableMaryBenny-B 2 роки тому

      Nalla,oru joli ammakku kittunnathinu vendi pratthikkaney,acha.

    • @lukasethan8081
      @lukasethan8081 2 роки тому

      You all probably dont care at all but does anybody know a tool to get back into an Instagram account?
      I was stupid lost the login password. I appreciate any tips you can give me!

  • @prasannarajen
    @prasannarajen 18 днів тому

    എൻ്റെ ഈശോയ എൻ്റെ കടബാധ തങ്ങൾ മാറ്റി തന്നു എൻ്റെ കുടുബത്തെ രർ ക്ഷിക്കു ണമേ

  • @user-yu7hs9wv7f
    @user-yu7hs9wv7f Місяць тому

    , അമ്മേ മാതാവേ എൻറെ ഈശോയെഞങ്ങടെ കടം വീട്ടാനുഉള്ള വഴി ഒരുക്കി തരണചേച്ചിയുടെയും എൻറെയും സ്ഥലം വിൽക്കാൻ സാധിക്കുന്ന ഈശോയെസമഗ്ര അസുഖം ആക്കി തരണേ ഈശോയെഉയർന്ന മാർക്കോട് കൂടി പാസ്സാകണംഎൻറെ പ്രഷർ നോർമൽ ആക്കി തന്നതിന് ഈശോയ്ക്ക് കോടാനുകോടി നന്ദി അമ്മയ്ക്കും

  • @riyababu126
    @riyababu126 3 роки тому +40

    ഈശോയെ എന്റെ മകന് നല്ല ഒരു ജോലി ലഭിക്കുവാൻ അനുഗ്രഹിക്കണമേ ആമേൻ 🙇🙏

    • @mariyammapaul4732
      @mariyammapaul4732 3 роки тому

      ഹല്ലേലൂയാ

    • @binikuriakose8410
      @binikuriakose8410 3 роки тому

      Amen amen amen amen amen

    • @sreedevisreedevi6067
      @sreedevisreedevi6067 3 роки тому +1

      ഈശോയെ എന്റെ രാധിക മോൾക്ക്‌ ഒരുജോലി പെട്ടന്ന് കിട്ടുവാൻ അവിടുന്ന് അനുഗ്രഹിക്കണമേ ആമേൻ

    • @elsasr8353
      @elsasr8353 2 роки тому +1

      @@mariyammapaul4732 pĺppplpppĺpppppppppĺppppppppppppppplpppppppplppppppppppppplpplppppppĺplppllppppppppĺlppplplplppplplpppplppppĺppppppppppppppppppplpplplpppppppplppĺppppppplppĺppplpppppĺp

  • @Achayan53
    @Achayan53 3 роки тому +41

    *"ദൈവം ആണ് നമ്മുടെ അഭയവും ശക്തിയും കഷ്ടതകളിൽ അവിടുന്ന് സുനിശ്ചിതമായ തുണയാണ്"....ഈശോയെ കേൾക്കുന്ന വചനങ്ങൾ ആഴത്തിൽ മനസിലാക്കുവാനും ജീവിതത്തിൽ വെല്ലുവിളി നിറഞ്ഞ പ്രശ്നങ്ങളെ ദാവീത് നിന്നിൽ അർപ്പിച്ച വിശ്വാസം കൊണ്ട് വിജയം കൈവരിച്ചപോലെ ഇന്നും ജീവിക്കുന്ന നിന്നിൽ ആശ്രയിക്കുന്ന എന്റെ ജീവിതത്തിലും വിജയങ്ങൾ നൽകി അനുഗ്രഹിക്കേണമേ...Hallelujah...ആമേൻ ....🙏*

    • @rosyanthony2864
      @rosyanthony2864 3 роки тому

      Hi Acha pray my daughter granddaughter thank you Fr

    • @ifimission2447
      @ifimission2447 3 роки тому

      ആഗോള കത്തോലിക്കസഭക്ക് നൂതന മാർഗ്ഗരേഖ ave maria ua-cam.com/video/xGiiMhwZ_0g/v-deo.html

  • @rajivdavidkuriakose477
    @rajivdavidkuriakose477 3 роки тому +1

    ഓ ! ഞങ്ങളുടെ ദൈവമേ ! ഞങ്ങളോടു കരുണയായിരിക്കണമേ.

  • @sunandakumari945
    @sunandakumari945 3 роки тому +1

    ഇത്‌ എന്റെ ജീവിതത്തിൽ നടന്ന സംഭവം ആണ് കർത്താവെ..എന്റെ കൈയിൽ കല്ല് അല്ലായിരുന്നു. ചെറിയ ശമ്പളത്തിൽ ഒരു ചെറിയ ജോലി ആയിരുന്നു..മറ്റുള്ളവരെ പറ്റി ചിന്തിക്കാതെ മക്കൾക്കു വേണ്ടി ജീവിച്ചു. 20വർഷം തിരിഞ്ഞു നോക്കാത്ത ഭർത്താവും കുടുംബവും എന്റെ മകളെ എന്നിൽ നിന്ന് അകത്തി.അവൾ എന്റെ വാക്കുകൾ കേൾക്കും.ദൈവത്തെ വിശ്വസിക്കുന്നവർ ഉയരും. അച്ചൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @sherlyabrahamsherly7454
    @sherlyabrahamsherly7454 3 роки тому +39

    എന്റെ ഈശോയെ ഞാൻ ഇപ്പോൾ അനിഭവിക്കുന്ന പ്രശ്നങ്ങളിൽ ഉചിതമായ ഒരു തീരുമാനം എടുക്കാൻ എന്നെ സഹായിക്കേണമേ.. കരുണയുണ്ടാകേണമേ ഈശോയെ...

  • @shijudevasia5008
    @shijudevasia5008 3 роки тому +6

    അച്ചൻ പറയുന്ന ഓരോ എപ്പിസോഡും നമ്മുടെ ജീവിത അനുഭവങ്ങൾ ബൈബിളിലുടെ അവതരിപ്പിക്കുവാന്. എല്ലാവർക്കും ധയിര്യം നൽകുന്നതാണ്.അതുപോലെ ദ്യവവചന പഠനവും. അച്ഛനുവേണ്ടി പ്രാർത്ഥിക്കുന്നു

  • @girlyraju8295
    @girlyraju8295 3 роки тому +1

    ഈശോയെ അനുഗ്രഹിക്കണമെ പാപിയായ എന്നോടു കരുണ കാണിക്കണമെ.

  • @sarajoseph3543
    @sarajoseph3543 3 роки тому +1

    കർത്താവെ അവിടുത്തെ അനുഗ്രഹത്താൽ എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കണമേ

  • @akshayachu3184
    @akshayachu3184 3 роки тому +25

    എന്റെ മകന്റെ പഠനമേഖലയെ അനുഗ്രഹിക്കേണമേ ഈശോയെ praise The Lord

    • @LeenadeceThomas
      @LeenadeceThomas 3 роки тому +1

      I will pray 4 u promise

    • @ifimission2447
      @ifimission2447 3 роки тому

      ആഗോള കത്തോലിക്കസഭക്ക് നൂതന മാർഗ്ഗരേഖ ave maria ua-cam.com/video/xGiiMhwZ_0g/v-deo.html

    • @mathewvalummel2407
      @mathewvalummel2407 3 роки тому

      IFI MISSI

  • @sherlykgeorge3836
    @sherlykgeorge3836 3 роки тому +14

    വചനങ്ങൾ കേൾക്കാൻ ലഭിച്ച അവസരത്തിനു ദൈവമേ നന്ദി

  • @sijojoseph6172
    @sijojoseph6172 18 днів тому

    ഈശോയെ ഈ സങ്കട കടലിൽ നിന്നും മോചിപ്പികേണമേ 😭🙏🫂

  • @johncysino7267
    @johncysino7267 7 місяців тому

    ഈശോയെ ഈ വാചനത്തിൽ പറഞ്ഞപോലെ ദാവിതിനെ ഉയർത്തിയ ഈശോയെ എന്റെ പപ്പാ പഞ്ചായത്തിലെ പോയേക്കുവാ കമ്പനിയുടെ നമ്പർ എത്രയും പെട്ടന്ന് കിട്ടി ഞങ്ങളെയും ഉയർത്തനമേ 🙏🏻🙏🏻

  • @alphonsamj6014
    @alphonsamj6014 3 роки тому +46

    ദൈവമേ ഞാൻ 2 കാര്യാ വിചാരിച്ചാണ് ഇ വജനപ്രസംഗം കേൾകുന്നതും ഇ പ്രാർത്ഥനയിൽ പങ്കടുക്കുന്നതും ദൈവമേ കരുണ കാണിക്കണമേ അച്ഛാ പ്രാർത്ഥിക്കണം

    • @charlsjoseph8376
      @charlsjoseph8376 3 роки тому +2

      Father please pray for me

    • @charlsjoseph8376
      @charlsjoseph8376 3 роки тому

      Thank u jesus love u jesus praise u jesus

    • @radharamesh9471
      @radharamesh9471 3 роки тому

      Ente Daivame...3karyangal manassil prarthichukondu ee vachanangal kalkkukaanu.ente Karthavu ee3 karyangalum sadichutharaname...amen

    • @ifimission2447
      @ifimission2447 3 роки тому

      ആഗോള കത്തോലിക്കസഭക്ക് നൂതന മാർഗ്ഗരേഖ ave maria ua-cam.com/video/xGiiMhwZ_0g/v-deo.html

    • @sr.marysabs2048
      @sr.marysabs2048 3 роки тому +1

      @@ifimission2447 Jionobiohi

  • @shylajavasanthan9268
    @shylajavasanthan9268 3 роки тому +33

    ആമേൻ: ത്തങ്ങൾക്കും ഭവനത്തിനും വേണ്ടി പ്രാതിക്കണമെ ഭവനത്തിൽ ഒരു സമാധാനവും ഇല്ല മക്കളെ അനുഗ്രഹിക്കണമെ- ആമേൻ

    • @ifimission2447
      @ifimission2447 3 роки тому

      ആഗോള കത്തോലിക്കസഭക്ക് നൂതന മാർഗ്ഗരേഖ ave maria ua-cam.com/video/xGiiMhwZ_0g/v-deo.html

  • @kuriakosek.a5804
    @kuriakosek.a5804 2 роки тому +1

    ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ പ്രതിസന്ധികളും മാറാൻ

  • @lijis3266
    @lijis3266 Рік тому +1

    ഒരുപാട് ഒരുപാട് നന്ദി ദൈവനാമത്തിൽ അറിയിക്കുന്നു. അച്ചനെ ദൈവകൃപ ധാരാളമായി ഇനിയും ലഭിക്കട്ടെ എന്ന് ഈശോ നാമത്തിൽ പ്രാർഥിക്കുന്നു 🙏🙏🙏🙏 ഈശോമിിഹായക്ക് എന്നെന്നും അത്യുന്നതങ്ങളിൽ മഹത്വവും ആരാധനയും അർപ്പിക്കുന്നു നന്ദി❤️❤️❤️❤️

  • @_alansiyo_thomas__alansiyo7627
    @_alansiyo_thomas__alansiyo7627 3 роки тому +23

    അച്ചാ ഞാൻ വിശ്വസിക്കുന്നു,,, ഇന്ന് ദൈവം എന്നെ അനുഗ്രഹി ക്കും ennu,,, ആയിരം നന്ദി,,, praise thelord,,, ഹാലേലൂയ,,, ആമ്മേൻ

  • @blessymaria9651
    @blessymaria9651 3 роки тому +40

    അച്ചാ, പരാജയത്തിന്മേൽ വിജയം കിട്ടാൻ പ്രാർത്ഥിക്കണേ 🙏🙏🙏

  • @user-ew6ix5vl3c
    @user-ew6ix5vl3c 27 днів тому

    എന്റെ യേശുവേ എന്റെ എല്ലാ നിയോഗങ്ങളും അങ്ങ് സ്വീകരിച്ചു സാധിച്ചു തരണേ. ആമേൻ. 🙏

  • @sathieeshwari2650
    @sathieeshwari2650 2 роки тому +1

    അച്ഛാ... ചില വിഷയങ്ങൾ എന്നെ അലട്ടുന്നു. അതിനു പരിഹാരം ഉണ്ടാകാൻ പ്രാർത്ഥിക്കണേ. ജീസസ് ഐ ലവ് യൂ... സോത്രം

  • @beenakumari1305
    @beenakumari1305 3 роки тому +20

    അച്ചോ അച്ചൻ പറഞ്ഞ കാര്യം എന്റെ കാര്യം മാണു അച്ചൻ എന്റെ പ്രശനം മാറ്റി തരണെ ഈശോയോട് പ്രാർത്ഥിക്കണെ

  • @neenadev6354
    @neenadev6354 3 роки тому +33

    എന്റെ പിതാവ് വചനം വഴി നമ്മളെ അനുഗ്രഹിക്കും..... ആമേൻ

    • @ifimission2447
      @ifimission2447 3 роки тому

      ആഗോള കത്തോലിക്കസഭക്ക് നൂതന മാർഗ്ഗരേഖ ave maria ua-cam.com/video/xGiiMhwZ_0g/v-deo.html

    • @mrsebastian3164
      @mrsebastian3164 3 роки тому

      @@ifimission2447 jhhgğhhgjhhhhhhhgjjjjjjhjjjjhgjjjgjjhjjjgjjjjjjjhgjjhhgjjjhjjjjjgjjhjjjjjjjjjhhgjj

    • @mrsebastian3164
      @mrsebastian3164 3 роки тому

      @@ifimission2447 jhhgğhhgjhhhhhhhgjjjjjjhjjjjhgjjjgjjhjjjgjjjjjjjhgjjhhgjjjhjjjjjgjjhjjjjjjjjjhhgjj

  • @user-yy4bq6wp9p
    @user-yy4bq6wp9p 16 днів тому

    എന്റെ ഈശോയേ എൻെറ മകളുടെ വിദേശ പഠനത്തിന് വഴിയൊരുക്കണമെ

  • @lissyraphel4062
    @lissyraphel4062 10 днів тому

    ഈ ശോയെ എൻ്റെ പ്രശ്നങ്ങൾക്ക് ഒരു പരിഹാരം കാണിച്ചുതരണമെ