ഒരു പുതിയ തുടക്കത്തിന് എന്ത് ചെയ്യണമെന്നറിയാൻ ഈ വചനം കേൾക്കുക!Fr.Mathew Vayalanannil CST

Поділитися
Вставка
  • Опубліковано 19 жов 2022
  • Anugraha Retreat Centre,
    Vaduvanchal, Wayanad
    Kerala 673581

КОМЕНТАРІ • 538

  • @philominajose3488
    @philominajose3488 8 місяців тому +1

    എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും മാറി ദൈവത്തെ അറിഞ്ഞ് ജീവിക്കുന്നതീനും അങ്ങയുടെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിച്ച് പൊതിഞ്ഞു സംരക്ഷിക്കുവാനും ഞങ്ങൾ പരസ്പരം സ്നേഹത്തിലും ഐക്യത്തിലും വിശ്വസ്തതയിലും ക്ഷമിച്ചും ക്രിസ്തീയമായ കുടുംബ ജീവിതം നയിക്കാൻ ഞങ്ങളേയും യോഗ്യരാക്കണമേ എന്നും ഞാൻ പ്രാർത്ഥിക്കുന്നു ഈശോയെ പ്രാർത്ഥന കേൾക്കണമേ അനുഗ്രഹം വർഷിക്കണമേ

  • @deepafrancis9391
    @deepafrancis9391 Рік тому +7

    ഞാൻ വിശ്വസിയ്ക്കുന്നു എന്റെ മകന്റെ ജീവിതത്തിൽ ദൈവം ഇടപ്പെടും🙏🙏🙏🙏

  • @lijobinu5931
    @lijobinu5931 Рік тому +1

    യേശു അപ്പാ ഞങ്ങളുടെ കടങ്ങൾ വീട്ടാൻ ഒരു വഴി കാണിച്ചു തരണേ യേശു അപ്പാ എനിക്ക് rpmൽ നല്ല ശമ്പളത്തിൽ ജോലി വാങ്ങി തരണേ 🙏🙏🙏 യേശു അപ്പാ എൻറെ ഭർത്താവിൻറെ മദ്യപാനം പൂർണ്ണമായും മാറ്റി തരണേ 🙏🙏🙏 യേശു അപ്പാ എൻറെ മക്കൾക്ക് പഠിക്കാൻ ഉള്ള കഴിവ് കൊടുക്കണമേ 🙏🙏 യേശു അപ്പാ എൻറെ എല്ലാ നിയോഗങ്ങളുഠ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു യേശു അപ്പാ എൻറെ ജീവിതത്തിൽ ഒരു അത്ഭുതം കാണിച്ചു തരണേ 🙏🙏🙏🙏

  • @vineethavasudevan5351
    @vineethavasudevan5351 Рік тому +8

    എന്റെ ഈശോയെ ദൈവവചനമാണ് ഞങ്ങളുടെ ജീവിതത്തിനും ജീവനും ശക്തിയും ബലവും. യേശുവേ നന്ദി... യേശുവേ സ്തോത്രം... ആമേൻ🙏🙏🙏🌹🌹🌹

  • @lalyjigimon2862
    @lalyjigimon2862 13 днів тому

    എന്റെ ഈശോയെ എന്റെ മോൾക്ക് മുൻപോട്ടുള്ള വഴി കാണിച്ചു തരണമേ. എല്ലാ തടസ്സങ്ങളും മാറ്റി തരണമേ വിശ്വാസം നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

  • @sreekalav7603
    @sreekalav7603 Рік тому +14

    കർത്താവേ അങ്ങ് ദാനം മായി നൽകുന്ന സകല അനുഗ്രഹങ്ങൾക്കും നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി ♥️♥️♥️

  • @sarithaof
    @sarithaof 2 місяці тому

    യേശുവേ എൻ്റെ മദ്യപാനം മാറ്റി കുടുംബസമാധാനം ലഭിക്കാൻ അവിടന്ന് ഞങ്ങളെ സഹായിക്കണമെആമ്മേൻ

  • @ashas7019
    @ashas7019 Рік тому +1

    എന്റെ രോഗത്തിനിന്നും വിടുതൽ ഈശോയെ 🙏🙏🙏

  • @bijumolkurian2135
    @bijumolkurian2135 5 місяців тому +1

    ദൈവവിശ്വാസത്തി ലും ദൈവ സ്നേഹത്തിലും ദൈവഭക്തിയിലും ശക്തി പ്രാപിക്കാൻ വേണ്ട കൃപ എനിക്ക് നൽകേണമേ

  • @lekhababu6133
    @lekhababu6133 5 місяців тому

    കർത്താവെ എന്റെ ഭവനത്തിൽ ഇടപെടേണമേ എന്റെ മകൻ പരീക്ഷ നല്ലത് പോലെ എഴുതി വിജയിക്കാൻ നിന്റെ അനുഗ്രഹം ഉണ്ടാകേണമേ

  • @nijilyphilip7915
    @nijilyphilip7915 Рік тому

    കർത്താവെ എന്റെ വേദനകൾ എല്ലാം അവിടുത്തെ കരങ്ങളിൽ ഏൽപ്പിക്കുകയാണ് അവിടുത്തെ ഹിതംപോലെ ഞങ്ങളെ നടത്തേണമേ എന്റെ ക്ഷേമത്തിനുള്ള പദ്ധതി എനിക്ക് വെളുപ്പെടുത്തി തരേണമേ ഭവനം, ജോലി, കടഭാരം. ഇവ നഷ്‌ടപ്പെട്ടവരാണ് തമ്പുരാനെ ബിസിനസ്സ് തകർന്നു കടഭാരം കൂടിയതാണ് അച്ചാ ഈ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണേ ഞങ്ങൾക്ക് ചുറ്റും അവിടുത്തെ പരിശുദ്ധ ആത്മാവിനാൽ വേലികെട്ടി സംരക്ഷിക്കേണമേ തിരുരക്ത സംരക്ഷണം നൽകേണമേ ആമേൻ

  • @Achayan53
    @Achayan53 Рік тому +1

    ഈശോയെ കഴിഞ്ഞ നാളുകളിൽ ഒരുപാട് ജയപരാജയങ്ങൾ നുകര്ന്ന് കൊണ്ട് മുന്നോട്ട് പോകുന്ന വേളയിലും തളരാതെ നിന്റെ വചനത്തിൽ ആശ്രയിച്ചു കൊണ്ട് പുതിയൊരു തുടക്കം കുറിക്കുവാൻ ഒരുങ്ങുകയാണ്..."നിങ്ങൾ ഏറെ വിതച്ചു കുറച്ചു മാത്രം കൊയ്തു നിങ്ങൾ ഭക്ഷിക്കുന്നു ഒരിക്കലും തൃപ്തരാകുന്നില്ല നിങ്ങൾ പാനം ചെയ്യുന്നു തൃപ്തി വരുന്നില്ല നിങ്ങൾ വസ്ത്രം ധരിക്കുന്നു ആർക്കും കുളിരു മാറുന്നില്ല കൂലി ലഭിക്കുന്നവന് അത് ലഭിക്കുന്നത് ഓട്ടസഞ്ചിയിൽ ഇടാൻ മാത്രം...."ജീവനുള്ളടത്തോളം കാലം നിന്നിൽ പ്രത്യാശ ഉണ്ട് എന്നേ അനുഗ്രഹിക്കേണമേ...Amen....🙏

  • @anithamathew5361
    @anithamathew5361 6 місяців тому

    യേശുവേ ഞങ്ങളുടെ ആഗ്രഹങ്ങൾ നടത്തി തരണമേ ആമ്മേൻ 🙏🙏🙏

  • @jancymary5953
    @jancymary5953 6 місяців тому

    ആമേൻ ആമേൻ ഹല്ലേലുയ എന്റെ നിയോഗങ്ങൾ അങ്ങേയുടെ കാൽക്കൽ സമർപ്പിക്കുന്നു അങ്ങ് നിറവേറ്റി തരണമേ ആമേൻ

  • @jijijoy9117
    @jijijoy9117 Місяць тому

    എൻ്റെ ദൈവമേ എൻ്റെ മകൻ്റെ എല്ലാ കാര്യത്തിലും നല്ല ഓർമ്മയും ബുദ്ധി ശക്തിയും എല്ലാം കൊടുത്തു മോനേ അനുഗ്രഹിക്കാൻ കരുണ ചെയ്യേണമേ 😢😢മകൻ്റെ മുമ്പോട്ടു ഉള്ള എക്സാം ഒക്കെ നന്നായി എഴുതാൻ മോനു വേണ്ട എല്ലാ കൃപയും സമാധാനവും കൊടുത്തു ടെൻഷൻ എല്ലാം മാറ്റി അവിടുന്ന് കൂട്ടായി താങ്ങായി തണലായി കാവലായി erikkename ആമേൻ

  • @abnagipson8466
    @abnagipson8466 Рік тому +26

    🙏ദൈവമേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏എന്റെ കുടുംബത്തെ കാത്തുകൊള്ളേണമേ 🙏

  • @sindhusunny3208
    @sindhusunny3208 Рік тому +1

    യേശു അപ്പാ നന്ദി. ആമേൻ

  • @aswathikp1675
    @aswathikp1675 9 місяців тому

    എന്റെ ദൈവമേ നിന്റെ കൃപയാൽ എന്നെ സൗഖ്യപെടുത്തുകയും ബലപെടുതുകയും ചെയേണമേ

  • @merlinroy8712
    @merlinroy8712 Рік тому +11

    അപ്പാ അവിടുന്ന് ഞങ്ങളുടെ സർവ്വതും ഹല്ലേലുയ ആമ്മേൻ 🙏🏻

  • @ancynj4079
    @ancynj4079 Рік тому

    അച്ഛാ എന്റെ മക്കളുടെ സ്വഭാവദൂഷ്യം മാറ്റിത്തരാണമേ എന്ന് പ്രാർത്ഥിക്കണമേ 🙏🙏🙏പുതിയൊരു ഭവനം പണിയാൻ തുടങ്ങുന്ന ഞങ്ങളെ അനുഗ്രഹികേണമേ തടസങ്ങൾ എല്ലാം മാറ്റി പെട്ടെന്നുപണി തുടങ്ങാൻ സാധിക്കണമേ 🙏🙏🙏ആമേൻ 🌹🌹🌹

  • @MrPranisha
    @MrPranisha Рік тому +21

    ഈശോയെ അങ്ങയുടെ സ്നേഹം ഒന്ന് മാത്രം മതി എന്നെ ശക്തിപ്പെടുത്താൻ

  • @tessyjoseph235
    @tessyjoseph235 Рік тому

    ഈശോയെ അങ്ങ് എന്റെ ജീവിതത്തിൽ ഇടപെടണമേ. നന്ദി ദൈവമേ

  • @nijilyphilip7915
    @nijilyphilip7915 Рік тому +4

    യേശുവേ ഞങ്ങളിലുള്ള എല്ലാ ആശങ്കകൾ ഇല്ലാതാക്കി ഞങ്ങളെ അംഗ്രഹിക്കണേ അവിടുത്തെ വചനം ഞങ്ങൾക്ക് എന്നും ശക്തിയും ബലവും ആകേണമേ അവിടുത്തെ കൃപ ഞങ്ങളിൽ ഒഴുക്കേണമേ പരിശുദ്ധ ആത്മാവിൽ ഞങ്ങളെ നിറക്കേണമേ മനസ്സിന്റ പിടച്ചിൽ ഇല്ലാതാക്കേണമേ അവിടുന്ന് എല്ലാം തരും എന്നു പ്രതീക്ഷിക്കുന്നു തകർന്ന മക്കളാണ് യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന ആമേൻ

  • @lalyjigimon2862
    @lalyjigimon2862 13 днів тому

    എന്റെ ഈശോയെ എന്റെ മോളെ അവിടുന്ന് വേലി കെട്ടി samrakshikkaname.

  • @ajithemmanuel8018
    @ajithemmanuel8018 Рік тому +1

    പ്രിയപ്പെട്ട അച്ഛാ, ഒരു ജോലി ലഭിക്കുവാനും കട ബാധ്യത മാറുവാനും പ്രാർത്ഥിക്കണമേ

  • @thomaskjohn3520
    @thomaskjohn3520 Рік тому +3

    ദൈവമേ ആൽമാവിൽ ശക്തിപ്പെട്ടു പ്രതീക്ഷയോടെ ജീവിക്കുവാൻ ഞങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കേണമേ 🙏🙏

  • @juditjudit5509
    @juditjudit5509 Рік тому

    ഈശോയെ എന്റെ ഭാവനം പണി നടക്കുകയാണ് അതും എത്രയും വേഗം പണി പൂർത്തിയാക്കി തരാനും അതിനു വേണ്ടിയുള്ള സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി എനിക്ക് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കാനും വേണ്ടി ഈശോയോട് പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു യേശുവേ നന്ദി യേശുവേ സ്തുതി 🌹🙏🙏 എന്റെ മകന്റെ ഹോസ്റ്റലിലേക്ക് ഉള്ള അഡ്മിഷൻ തടസ്സമായി ഇരിക്കുന്നു അത് എത്രയും വേഗം മാറ്റി തരണമേ യേശുവോട് പ്രാർത്ഥിക്കുന്നു ആമേൻ 🌹

  • @lakshmi34535
    @lakshmi34535 6 місяців тому

    കർത്താവേ എൻറെ വിജയമ്മയെ രക്ഷിക്കണമേ !
    കർത്താവേ സാനു മോളെ രക്ഷിക്കണമേ!
    കർത്താവേ ലാർസ് കമ്പ്യൂട്ടർ സെൻറർ ബിസിനസ് അഭിവൃദ്ധിപ്പെടേണമേ !
    പ്രതിഭ, സന്ധ്യ, സുശീല, മഞ്ജുഷ, ഗ്രീഷ്മ, ബിനീത
    കർത്താവേ ഇവരെ സഹായിക്കണമേ!

  • @rajanantony9333
    @rajanantony9333 Рік тому

    അമ്മേ മാതാവെ ഈശോയോഡു എനിക്കു വേണ്ടി മാദ്ധ്യസ്ഥം യാചിക്കണമെ എന്റെ മക്കൾ ബെർണാഡ് മെർലിൻ ബൈബിൾ വചനം നന്നായി പഠിക്കുവാൻ കൃപതരണേ വിദ്യാഭ്യാസവും ബുദ്ധിയും വിവേകവും കൊടുത്തു അനുഗ്രഹിക്കേണമേ എനിക്കു മനസ്സിന് ശക്തി തരണേ .. ഞായറാഴ്ച പള്ളി പോകാനുള്ള കൃപതരണേ കാറ്റക്കിസം ക്ലാസ് പഠിപ്പിക്കൻ ബുദ്ധിയും കിരുബയും നൽകി അനുഗ്രഹിക്കണമേ

  • @teenasiju3985
    @teenasiju3985 Рік тому +2

    എൻറെ ഈശോയെ എൻറെ മാതാപിതാക്കളുടെ മാനാസാന്തരത്തിനുവേണ്ടി.പാർത്തിക്കുന്നു

  • @jayachandrankokkattil8333
    @jayachandrankokkattil8333 Рік тому

    ഈശോയെ എന്റ എല്ലാ കട ബാധ്യതകളും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. പൂർണമായ മോചനത്തിനായി പ്രാർത്ഥിക്കുന്നു.

  • @lalyjigimon2862
    @lalyjigimon2862 13 днів тому

    എന്റെ ഈശോയെ എന്റെ മോൾക്ക് പഠിക്കാൻ പോകാൻ ഒരു രൂപ പോലും ഇല്ല. ആകെ ഉള്ള കുറച്ചു സ്ഥലം അങ്ങയുടെ കൈയിൽ സമർപ്പിക്കുന്നു. അനുഗ്രഹമാക്കി മാറ്റണമേ 🙏🙏🙏

  • @jijiissac2438
    @jijiissac2438 Рік тому

    യേശു അപ്പാ ഞങ്ങൾ വിശ്വസിച്ചു പ്രാർത്ഥിക്കുന്നു ആമേൻ 🙏🙏

  • @varghesekottekarotte4225
    @varghesekottekarotte4225 5 місяців тому

    എന്റെ ആബ്ബാ പിതാവേ, എന്റെ വസ്തു വിൽപ്പന ഒരു നിയോഗം ആയി സ്വീകരിച്ച്, അത്, അങ്ങയുടെ കരുണയിൽ, എത്രയും പെട്ടന്ന്, സാധിച്ചു തരേണമേ... ആമ്മേൻ ❤️ ആമ്മേൻ ❤️ ആമ്മേൻ ❤️

  • @shandrykj6365
    @shandrykj6365 Рік тому +4

    ഞങ്ങളുടെ ആവശ്യങ്ങൾ എല്ലാം ശക്തനായ യേശുവിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു. ഞങ്ങളെ അസ് സ്വതമാക്കുന്ന കാര്യത്തെ ഈശോയുടെ ശക്തമായ കരങ്ങളിൽ സമർപ്പിക്കുന്നു.🙏🙏👍👍

  • @shajanjoseph488
    @shajanjoseph488 Рік тому

    ഈശോയെ പീടകളിൽ നിന്നും രക്ഷികണമേ.

  • @alvinmayhew4526
    @alvinmayhew4526 8 місяців тому

    മാമൻറെ മകൻ ദൈവത്തിൻറെ പരിശുദ്ധാത്മാവ് കൊടുക്കാനും ഞങ്ങടെ സ്നേഹത്തോടെ ഒത്തൊരുമയോടെ കുടുംബജീവിതം നയിക്കുവാനും ഇടയാക്കണമേ എന്ന്

  • @abhilashmohan9564
    @abhilashmohan9564 Рік тому

    കർത്താവായ ഞങ്ങളുടെ ദൈവമേ അങ്ങയുടെ sathyamaya വചനം ഉൾക്കൊണ്ട്‌ വിശ്വാസത്തോടെ ഞങൾ prarthikunu 🙏🙏makkale അനുഗഹികണമേ joli sthalathulla എന്റെ മോന്റെ കൂടെ കർത്താവെ അങ്ങ് ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു പ്രതീഷിക്കുന്നു കരുതുന്ന ദൈവം സംരക്ഷിക്കും 🙏🙏

  • @nikilaprasanth3591
    @nikilaprasanth3591 Рік тому +20

    യേശുവിന്റെ നാമത്തിൽ ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കേണമേ 🙏🥰

    • @ElsyJoy-uw8ux
      @ElsyJoy-uw8ux Рік тому

      Karthava..anna.anugrahikana.aamen.karthava.amen

    • @ElsyJoy-uw8ux
      @ElsyJoy-uw8ux Рік тому

      Anarogam.rogam.matitharanayasuva.aamena.atakanninumkazaum.kazaumkuravam.kuravan.karthavamattitharanama.

  • @bijujoseph5041
    @bijujoseph5041 Рік тому

    എന്റെ യേശുവേ എന്റെ കർത്താവേ എന്റെ കുടുംബത്തെ സഹായിക്കേണ

  • @rosilyko3896
    @rosilyko3896 Рік тому +41

    ഞങ്ങളുടെ കുടുംബം എന്നും വിശ്വാസത്തിൽ നിലനിൽക്കാൻ അനുഗ്രഹിക്കണേ എന്റെ ഈശ്വയെ 🙏🙏🙏

  • @sojip.thomas7624
    @sojip.thomas7624 Рік тому +23

    അച്ചാ മകളുടെ കുടുംബജീവിതം തകരാതെ അനുഗ്രഹജീവിതം നയിക്കാനായി പ്രാർത്ഥിക്കണമേ.ഞങ്ങളുടെ കുടുംബം കണ്ണുനീരിലാണ്. ദൈവം ശുശ്രൂഷകളെ കൂടുതലായി അനുഗ്രഹിക്കട്ടെ 🙏🙏

  • @valerineannsouza7724
    @valerineannsouza7724 Рік тому

    ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കണമേ അവരെ ആവശ്യം എന്താണെന്ന് ഈശ്വരൻ നിശ്ചയമായും അറിയുന്നു സാധിച്ചു തരണമേ ഞങ്ങളുടെ അപേക്ഷ യിലേക്ക് ഇടപെടൽ നടത്തി അനുഗ്രഹിക്കണമേ

  • @sindhujayakumar4062
    @sindhujayakumar4062 Рік тому +14

    യേശുവേ.... സ്തുതിക്കുന്നു 🙏
    യേശുവേ.... ആരാധന 🙏
    യേശുവേ..... മഹത്വം 🙏
    യേശുവേ..... നന്ദി 🙏
    എന്റെ അപ്പാ വചനം പറയുന്ന അച്ഛനെയും.... ടീം അംഗങ്ങളെയും
    കേൾക്കുന്ന ഞങ്ങളെയും അവിടുന്ന് അനുഗ്രഹിക്കേണമേ.... 🙏 🙏 🙏

    • @satheesh269
      @satheesh269 Рік тому

      Amen🙏 praise the hallelujah all glory to God Jesus Christ

    • @unni885
      @unni885 Рік тому

      ആമേൻ ♥️

  • @abanroby9665
    @abanroby9665 Рік тому

    എല്ലാം എന്റെ ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങൾ മാത്രം ആണ് കർത്താവെ 🙏ഞാൻ വിശ്വാസിക്കുന്നു എനിക്കായ് അങ്ങ് അപ്പം വർദ്ധിപ്പിയ്ക്കും 🙏🙏🙏🙏

  • @vidhya6031
    @vidhya6031 Рік тому

    കർത്താവെ എന്റെ മകൻ അഗഹിക്കുന്ന പോലെ ഹോട്ടൽ തൊടാഗൻ വഴി കാട്ടി കൊടുകേണമേ അവനെ നഷ്ടം പെട്ട എല്ലാം തിരിച്ചു കൊടുകേണമേ അല്ൽബുതോം പ്രവർത്തികേണമേ അപ്പ കൈവടലെ അപ്പ

  • @marryangel8728
    @marryangel8728 Рік тому

    ഈശോയെ എന്റെ ഫവനത്തെ അനുഗ്രഹിക്കണമേ , തന്ന അനുഗ്രഹകൾക്ക് നന്ദി

  • @peterka1232
    @peterka1232 9 місяців тому

    ദൈവമേ എന്റെ മോൻ എഴുതിയിരിക്കുന്ന പരീക്ഷയിൽ ഉന്നത വിജയം തന്ന് അനുഗ്രഹിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു ആമേൻ

  • @shellyfernandes5455
    @shellyfernandes5455 Рік тому

    അഛാ എന്റെ മോളും മരുമകനും ലണ്ടനിലേയ്ക് പോകാൻ വേങ്ങി ഏജന്റിന് പൈസായും കൊടുത്തു എത്രയും വേഗം കാര്യങ്ങൾ നടക്കാൻ വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് തന്നെ അത് പോലെ വചനം കേട്ടപ്പോൾ എനിക്ക് വളരെ പ്രിയ മുള്ള വചനശിശ്രൂഷയിൽ പങ്കു കൊള്ളുന്നു ഞങ്ങളുടെ ആവശ്യത്തിനു വേണ്ടി പ്രാർത്ഥിച്ചു കൊള്ളണമേ ആമീൻ

  • @rajanantony9333
    @rajanantony9333 Рік тому

    ഇതുവരെ എന്നെ വഴി നടത്തിയതിനായി നന്ദി ദൈവമേ,, തന്ന അനുഗ്രങ്ങൾക്ക് ഒരായിരം നന്ദി, കർത്താവെ ഹല്ലേലുയ മുടികൊഴിച്ചിൽ ,നാര പൂർണ മായി മാറ്റി തരണേ

  • @aniemohan2524
    @aniemohan2524 6 місяців тому +1

    കർത്താവേ.... അവിടുന്നു തന്ന എല്ലാ കുറവുകൾക്കും നന്ദി 🙏🙏🙏. എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി. എന്റെ കുറവുകളാൽ ഞാൻ അങ്ങയിൽ നിന്നും അകലാതെ നിൽക്കുന്നല്ലോ അപ്പാ 🙏🙏🙏

  • @mathewsmikha8324
    @mathewsmikha8324 Рік тому

    ദൈവം തന്ന നന്മയുടെ ഫലമായി ഒരു കടമുറി പണിയാവാനുള്ള തടസ്സങ്ങൾ മാറി കിട്ടുവാൻ പ്രാർത്ഥിക്കണമേ

  • @soumyapravin8971
    @soumyapravin8971 Рік тому +1

    ഈശോയെ എനിക്ക് UK യിൽ ഒരു വീട് rentinu കിട്ടുവാനും എന്റെ കുഞ്ഞുങ്ങളോടും ഭർത്താവിനോടും ഒപ്പം ഒന്നിച്ചു താമസിക്കുവാനും അനുഗ്രഹിക്കേണമേ ആമേൻ

  • @sr.ranijose9205
    @sr.ranijose9205 Рік тому +10

    വചനം അയച്ചു ഞങ്ങളെ സുഖപ്പെടുത്താണമേ.. ആശ്വാസിപ്പിക്കണമേ 🌹🙏🏻

  • @leelaedwin8905
    @leelaedwin8905 7 місяців тому

    മാത്യു അച്ചന്റെ വചന ങ്ങ ൾ ആ ത് മാവിൽ ശക്തി യും ബ ലവും ദൈവം അനുഗ്രഹിക്കുന്നു ണ്ടു എനിക്ക് ഏറ്റവും ഇഷ്ടമുള്ള വിശുദ്ധ നാ ണ് ഗീവർ ഗീസ് ആ ത് മ ബന്ധം വിശുദ്ധ നു മായി എനിക്കുണ്ട് എന്നെ വിശ്വാസത്തി ലൂ ടെ യേശു വി ൽ അടുപ്പി ച്ച ത് വിശുദ്ധ നാ ണ് ആരെല്ലാം എന്നെ എതിർ ത്താ ലും ആത് മാവിൽ പ്രത്യാ ശതന്നു എന്നെധൈര്യം തരുന്നു വിശുദ്ധ നോടുള്ള പ്രാർത്ഥന യിൽ ഏറ്റവും കൂടുതൽ വായി ച്ചി രുന്നത് മ ത്താ യിയു ടെ സുവി ശേഷമാണ് എന്റെ നിയോ ഗങ്ങ ളി ൽ ദൈവസ ഹാ യിക്കും വിശ്വസി ക്കുന്നു

  • @lincybibin1165
    @lincybibin1165 Рік тому

    അച്ഛാ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം സാമ്പത്തിക പ്രതിസന്ധി മാറാൻ🙏🙏

  • @beenabeena7119
    @beenabeena7119 Рік тому +8

    ദൈവമെ, ഞങ്ങളുടെ വീട് വിൽക്കാൻ അങ്ങ് അനുഗ്രഹിക്കണമെ, അചഛ ഞങ്ങളുക്ക് വേണ്ടി ഒന്നു പ്രാർത്ഥിക്കണമെ.....

  • @sushyroy5585
    @sushyroy5585 4 місяці тому

    ജോലി അന്വേഷിക്കുന്ന എല്ലാ മക്കളെയും പഠിക്കുന്ന എല്ലാ മക്കളെയും ഓർത്ത് എല്ലാവരും പ്രാർത്ഥിക്കണേ 🙏🙏

  • @sanilavarghese5115
    @sanilavarghese5115 Рік тому +2

    അച്ഛാ എന്റെ മകന് വേണ്ടി പ്രാർത്ഥിക്കാൻ ഞാൻ അച്ഛനോട് പറഞ്ഞായിരുന്നു. എന്റെ മകൻ ഞങളിലേക്കു പതിയെ തിരിച്ചു വരുന്നു. യേശുവേ നന്ദി, സ്തുതി, ആരാധന 🙏🙏❤❤❤❤

  • @sheenac1204
    @sheenac1204 6 місяців тому +1

    Dhaivame njangalude avasthaye orkename

  • @athiraathira9274
    @athiraathira9274 Рік тому +1

    ആമേൻ

  • @susanmathew5365
    @susanmathew5365 7 місяців тому

    ദൈവമേ എന്റെ മക്കൾക്ക് പുതിയ സാധ്യതകളെ തുറന്നു തരണേ

  • @omanakumary5598
    @omanakumary5598 2 місяці тому

    ഞാൻ വിശ്വസിക്കുന്നു എൻ്റെ മകൻ്റെ ജീവിതത്തിൽ ദൈവം ഇടപെടും.

  • @susammajoshua9839
    @susammajoshua9839 6 місяців тому

    ദൈവമേ നന്ദിയോട് സ്തോത്രം ചെയ്യുന്നു 🙏🙏🙏🙏

  • @ligivarughese6616
    @ligivarughese6616 Рік тому +19

    ദൈവം ചെയ്യ്ത നന്മകൾക്കെ നന്ദി പറയുന്നു nadhi അല്ലാതൊന്നുമിലാ എല്ലാത്തിനും നന്ദി ആമേൻ amen

  • @annamageorge5662
    @annamageorge5662 16 днів тому

    എന്റെ പൊന്നുകർത്താവെ അടിയങ്ങളോട് കരുണ ചെയ്യണമേ. അവിടുത്തെ മകളുടെ ഭാവി അവിടുന്ന് തീരുമാനിക്കണമേ. ആ തീരുമാനം അവളിൽ പ്രാവർത്തികമാക്കണമേ, അവിടുന്ന് ദോഷത്തിനായി ഒന്നും ചെയ്യില്ല. നന്മക്കായി മാത്രമേ ചെയ്യൂ. അടിയന്റെ മരുമകന്റെ പൈശാചിക സ്വഭാവങ്ങളായ അഹങ്കാരം അഹംഭാവം, ഈഗോ, ശത്രുത, വൈരാഗ്യം ഇവകൾ മാറ്റി ആ സ്ഥാനത്തു വിനയവും താഴ്മയും ദൈവവിശ്വാസവും നിറക്കണമേ. ആമേൻ.

  • @daisyca6622
    @daisyca6622 Рік тому +4

    ദൈവമേ ഞങ്ങളുടെ 2 മക്കൾക്കും ഓരോ കുഞ്ഞുങ്ങളുണ്ടാകാൻ പ്രാർത്ഥിക്കുന്നു. അവർക്ക് ജോലിയും ആയിട്ടില്ല. എല്ലാം ക്രമപ്പെടുത്തി കൊടുക്കണമ യേശുവേ സ്തോത്രം യേശുവേ നന്ദി

  • @lajujacob7010
    @lajujacob7010 Рік тому

    എന്റെ ഈശോയെ ഹൃദയം ചോര പൊടിയുന്ന അവസ്ഥയിലാണ് പാപിയും അയോഗ്യനുമായ എന്റെ മുൻപോട്ട് നോക്കുമ്പോൾ തകർച്ചയിൽ അന്തകരമാണ് തമ്പുരാനെ കർത്താവെ കരുണ തോന്നി എന്റെ പാപത്തെ പൊറുത്തു എന്നെ എന്റെ കുടുംബത്തെ രക്ഷിക്കാൻ കരുണ തോന്നേനെ അടിയനോട് കരുണയായിരിക്കേനെ

  • @bindhug-tv4ci
    @bindhug-tv4ci Рік тому +2

    എന്റെ പിതാവേ അങ്ങേയ്ക്ക് കോടാനുകോടി സ്തുതിയും സ്തോത്രവും അർപ്പിക്കുന്നു എന്റെ അച്ചാ ഞങ്ങളുടെ കുടുമ്പത്തിനു വേണ്ടി പ്രാർത്ഥിക്കണമെ ഒരു വശത്ത് അസുഖം കടഭാരo കൊണ്ട് മുമ്പോട്ടു പോകാൻ കഴിയുന്നില്ല അടുത്ത നിമിഷം എങ്ങനെയെന്നറിയില്ല. മകന് ജോലിയില്ല വിവാഹം നടന്നില്ല. ഇളയവന് അപ്രന്റീസിന് ഇതുവരെയും കിട്ടിയില്ല. പ്രാർത്ഥിക്കണമെ ആമേൻ🙏🙏🙏🙏🙏🙏🙏

  • @user-nq4xu6jb5i
    @user-nq4xu6jb5i Рік тому +1

    അച്ഛന്റ്റെ ഈ ധ്യാനത്തിൽ പങ്കു ചേർന്ന് വിശ്വാസത്തോടെ പ്രാർത്ഥിച്ചാൽ നമ്മൾ നിയോഗം വച്ചു പ്രാർത്ഥിച്ചത് എന്താണോ അത് നടക്കും. എനിക്ക് അനുഭവങ്ങൾ ഉണ്ട് 🙏🏻🙏🏻🙏🏻 ആമേൻ സ്തോത്രം 🙏🏻🙏🏻

  • @aniejoseph8168
    @aniejoseph8168 Рік тому +4

    യേശുവേ സ്തോത്രം ഹാലേലൂയ ഹാലേലൂയ ഹാലേലൂയ കർത്താവേ കരുണ തോന്നണമേ പാപികളായ ഞങ്ങളെ കാത്തുകൊല്ലണമേ 🙏🏻 ആമേൻ 🙏🏻

  • @merlinroy8712
    @merlinroy8712 Рік тому +2

    അപ്പാ നന്ദി ഹല്ലേലുയ ആമ്മേൻ വിദേശത്തു ജോലിക്കായ് പോയ മകൾക്കു ശനിയാഴ്ച രണ്ട് ഇന്റർവ്യൂ പ്രാർത്ഥിച്ചു അനുഗ്രഹിക്കണമേ എല്ലാവരും പ്രാർത്ഥിക്കണമേ ഒത്തിരി തകർച്ചയിലാണ് ജീവിതം.അപ്പാ ഞങ്ങളുടെ യാചനകൾ സ്വീകരിച്ചു അനുഗ്രഹിച്ചതിനു നന്ദി 🙏🏻🙏🏻🙏🏻

  • @mollykuriakose8015
    @mollykuriakose8015 Рік тому

    Daivame kunjumakkalayirikkunna Idangalilellam Angayude SamRakshanam Undayirikkane. Angayilulla Asrayathwam Nashttamagathe kathukollane. AMEN 🙏hallelujah. Thank you Jesus.

  • @freedajohn7278
    @freedajohn7278 Рік тому +6

    എന്റെ ഈശോയെ എന്റെ മനസിലെ ആഗ്രഹം അറിയുന്നുവല്ലോ കരുണ തോന്നി സാധിച്ചു തരണേ. 🌹🌹🌹🙏🙏🙏

  • @leelajose2804
    @leelajose2804 Рік тому +4

    വചനമാകുന്ന വളവും വെള്ളവും ഞങ്ങളുടെ അന്തരീക്ഷത്തെ
    മാറ്റി മറിക്കുന്ന ദൈവത്തിനു ഒത്തിരി നന്ദി.

  • @damykurusappan3723
    @damykurusappan3723 3 місяці тому

    Thank you Jesus Christ for all the blessings and healings of Annie mole
    Amen

  • @teachingkidby-esther2600
    @teachingkidby-esther2600 Рік тому +11

    മത്സരത്തിന് കുട്ടികളെയും കൊണ്ട് പോവുകയാണ്. ദൈവമേ അങ്ങ് ഞങ്ങളെ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏

  • @jijosfarm8947
    @jijosfarm8947 Рік тому +3

    ദൈവമേ കരുണയായിരിക്കേണമേ 🙏

  • @lissalouis4633
    @lissalouis4633 Рік тому +6

    ഈശോയേ!! നീ മാത്രമാണെന്റെ ബലം ആമേൻ!!!

  • @nazimm7438
    @nazimm7438 Рік тому +4

    യേശു എന്റെ കൂടെയുണ്ട്

  • @sallyjacob2153
    @sallyjacob2153 Рік тому +3

    ദൈവമേ കരുണ തോന്നണമേ 🙏🙏🙏

  • @shylajosepayermyfamily7117
    @shylajosepayermyfamily7117 Рік тому

    യേശുവേ നന്ദി 🙏🙏

  • @nirmalajulian9442
    @nirmalajulian9442 Рік тому +1

    🙏 കർത്താവെ എനിക്കു നഷ്ടപെട്ടുപോയ 7. ലക്ഷം രൂപ തിരിച്ചു കിട്ടുവാൻ കൃപ ചോരിയണമേ🌹🌹🌹🌹🌹

  • @muraleedharanvelumpan2325
    @muraleedharanvelumpan2325 Рік тому

    Enickoru vazhi thurakane daivame amen hallelujah

  • @elizabethvarghese9843
    @elizabethvarghese9843 Рік тому +1

    Mathewvarghese ഒരു വിവാഹ നടക്കാൻ വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമേ

  • @elizabethvarghese9843
    @elizabethvarghese9843 Рік тому

    ചാച്ചന് എന്റെ ഭർത്താവ് ചാക്കോയ്ക്ക് എന്നോട് ഭയങ്കര വിദ്വേഷം വിരോധമാണ് വീട്ടുകാരോടൊപ്പം ചേർന്ന് വളരെയധികം ഭർത്താവ് അദ്ദേഹത്തിന്റെ മനസ്സിൽ തെറ്റിദ്ധാരണകൾ മാറി സ്നേഹത്തോടെ ജീവിക്കുവാൻ ദൈവം പ്രാർത്ഥിക്കണമേ

  • @elsymohan5929
    @elsymohan5929 7 місяців тому

    മിണ്ടാതിരുന്ന് ഞാൻ ദൈവം എന്നറിഞ്ഞു കൊൾവിൻ - ഹാലേലുയ്യ

  • @lijimary1207
    @lijimary1207 Рік тому +2

    ഈശോയെ എന്റെ അമ്മയ്ക്കും പപ്പാക്കും രോഗം സുഖപ്പെടുത്തണമേ . എന്റെ അനിയനെയും കുടുംബത്തെയും കാത്തുകൊള്ളണമേ. എന്റെ ഭർത്താവിനെയും മക്കളെയും സമർപ്പിക്കുന്നു.
    നാഥാ സഹായിക്കണമേ. 🙏🙏🙏🙏🙏

  • @bettypaul2812
    @bettypaul2812 Рік тому

    അച്ഛാ മകൻ കോളേജ് ൽ പോകില്ല, മടി യാ,, ഈശോയോട് 🙏അവന്റെ മടി മാറ്റി കോളേജിൽ ദിവസവും പോകാൻ ജയിക്കാനും പ്രാർത്ഥിക്കണേ 🙏

  • @bijinandrewsi860
    @bijinandrewsi860 5 місяців тому

    കുടുംബത്തിന്റെ എല്ലാ വിഷയങ്ങളും എല്ലാം നന്മക്കായി

  • @reethajackson6711
    @reethajackson6711 8 місяців тому

    Eashoye nanni parayunnu Eashoye nanni Eashoye Aradhana Mahathvum angeku njan poornamayi arpikunnu amen Eashoye nanni Eashoye 🙏🙏 praise the lord 🙏🙌😢😢

  • @jolllyvettamvettathe141
    @jolllyvettamvettathe141 6 місяців тому

    എന്റെ കര്‍ത്താവേ എന്റെ ദൈവമേ

  • @lalithamenon6911
    @lalithamenon6911 Рік тому +9

    അവിടെത്തെ വചനത്തിൽ നമിക്കുന്നു നാഥാ 🙏🙏🙏🙏🙏 God bless you father 🌹🌹🌹🌹

  • @llovegod8107
    @llovegod8107 Рік тому +1

    എന്റെ വീടിന്റെ പണിക്ക് സാമ്പത്തികം തന്നു സഹായിക്കേണമേ. ആർക്കും കടക്കാരാക്കരുതേ. ആമേൻ. അച്ചാ, പ്രാർത്ഥിക്കേണമേ

  • @Alphy2014
    @Alphy2014 Рік тому

    ഈശോയെ നന്ദി 🙏😘

  • @aniemohan2524
    @aniemohan2524 6 місяців тому

    ഹല്ലേലുയ.... ആമ്മേൻ 🙏🙏🙏

  • @deepuraj2140
    @deepuraj2140 Рік тому

    നന്ദി അച്ഛാ സത്യം എനിക്ക് അൽമാവിൽ ശക്തി പ്രാപികണം

  • @thomaskg7927
    @thomaskg7927 4 дні тому

    Thank you Jesus

  • @sijianish5160
    @sijianish5160 Рік тому

    എനിക്ക് ഇപ്പോൾ കിട്ടിയ ജോലി സ്ഥിരം ആക്കി തരണേ ഈശോയെ..

  • @lissammaggeorge2537
    @lissammaggeorge2537 6 місяців тому

    Ente Jomelinu oru clean heart nalki anugrahikaname.Avane oru responsible person akaname.. Amen 😊😊😊❤❤❤