ഒരിക്കലും നടക്കില്ലെന്നു പറഞ്ഞു ഉപേക്ഷിച്ച കാര്യമാണെലും നടന്നിരിക്കും!!Fr.Mathew VayalamannilCST

Поділитися
Вставка
  • Опубліковано 10 тра 2023
  • Anugraha Retreat Centre,
    Vaduvanchal, Wayanad
    Kerala673581
    'അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ 2023ജൂൺ മാസം
    താമസിച്ചുള്ള ധ്യാനം ഉണ്ടായിരിക്കുന്നതാണ്.ജൂൺ 2,3,4,5 തിയ്യതികളിലായിരിക്കും ധ്യാനം നടക്കുക. താല്പര്യമുള്ളവർ 8113061008 എന്ന മൊബൈൽ നമ്പറിൽ വിളിച്ച് ബുക്ക്‌ ചെയ്യുക.

КОМЕНТАРІ • 993

  • @bijudaniel5679
    @bijudaniel5679 Рік тому +6

    സൈന്യങ്ങളുടെ കർത്താവായ യേശു നമ്മോടു കൂടെയുണ്ട്. യാക്കോബിന്റെദൈവമാണ് നമ്മുടെ അഭയം.... സങ്കീർത്തനങ്ങൾ.46. 11. യേശുവേ മഹത്വം

  • @mollysivaraj2750
    @mollysivaraj2750 Рік тому +9

    കർത്താവെ, മക്കളുടെ തടസ്സം, സാമ്പത്തിക തടസ്സം മാറ്റിതരണമേ 🙏

  • @user-ny8oj5db4k
    @user-ny8oj5db4k 7 місяців тому +2

    കർത്താവെ അവിടുത്തെ വലതുകയ്യിൽ ഞങ്ങളെയും ചേർത്ത് പിടിക്കണമേ ആമേൻ

  • @jijijoy9117
    @jijijoy9117 Місяць тому +2

    എൻ്റെ ദൈവമേ എന്നെയും എൻ്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ കർത്താവെ എൻ്റെ കുടുംബത്തിൻ്റെ എല്ലാ സങ്കടങ്ങളും ആകുലതകളും അകറ്റി നിർത്താൻ അവിടുന്ന് മാത്രമാണ് എൻ്റെ ബലം രക്ഷ ആമേൻ ദൈവം വിശ്വസ്തൻ ആകുന്നു കർത്താവെ എല്ലാവരെയും അനുഗ്രഹിക്കണമേ അവരുടെ ആവശ്യങ്ങൾ എല്ലാം അങ്ങ് അറിയുന്നു കർത്താവെ എന്നെ വേദനിപ്പിക്കുന്ന അവരുടെ മനസ്സിനെ നിയന്ത്രിക്കാൻ അവരുടെ ദേഷ്യവും വാശിയും എല്ലാം മാറ്റുവാൻ അവരുടെ മേൽ ദൈവിക നദി ഒഴുക്കി അവരെ അനുഗ്രഹിക്കേണമേ

  • @snehajose1827
    @snehajose1827 Рік тому +16

    ഭയപ്പെടേണ്ടാ ഞാൻ നിന്നോട് കൂടെ ഉണ്ട് സംഭൃമികേണ്ടാ ഞാൻ ആണ് നിന്റെ ദൈവം
    ഞാൻ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും
    എന്റെ വിജയകരമായ വലത്ത് കയ്യ് കൊണ്ട് ഞാൻ നിന്നെ താങ്ങി നിർത്തും
    ഏശയ 41:10
    ❤️❤️

  • @scariakp9336
    @scariakp9336 Рік тому +3

    🎉കർത്താവെ നീ ചെയ്ത കൃപക്കായി നിന്നെ സ്തുതിക്കുന്നു

  • @user-zw3vz4dt1o
    @user-zw3vz4dt1o 2 дні тому

    ഈശോ നാഥാ,, 4ദിവസമായി നല്ല നടുവേദനയാ... ഇസ്രായേൽ ജോലി ചെയുന്ന എനിക്ക് എന്റെ patient ന്റെ കാര്യങ്ങളൊക്കെ നോക്കാൻ പോകും ബുദ്ധിമുട്ടുന്നു... വേദന മാറ്റി തരേണമേ..ലക്ഷങ്ങൾ കടബാധ്യത... ഈശോയെ കരുണ ആയിരിക്കെണമേ.. Amen

  • @shijivarghese8475
    @shijivarghese8475 19 днів тому +1

    ഞാൻ നടക്കില്ലന്ന് വിചാരിച്ചു ഉപേക്ഷിച്ചകാര്യം ഈശോക്ക് ഇഷ്ടം ഉണ്ടേൽ സാധിച്ചു തരുവാൻ പ്രാർത്ഥിക്കുന്നു 🙏🙏

  • @sajigeorge2317
    @sajigeorge2317 Рік тому +4

    ഈശോയെ ഞങ്ങളൊടുകരുണ തോന്നി ഞങ്ങളുടെ എല്ലാം പ്രതിസന്ധിയിൽ നിന്നു മോചനം തന്ന് അനുഗ്രഹിക്കണമേ

  • @maryroy5999
    @maryroy5999 Рік тому +3

    ദൈവമേ എന്നിൽ അത്ഭുതം പ്രവർത്തിക്കണമേ

  • @leenajoshy1379
    @leenajoshy1379 Рік тому +2

    എന്റെ മക്കളിൽ പരിശുദ്ധത്മാവിനെ അനുഗ്രഹം നൽകി നല്ലത് മാത്രം തിരഞ്ഞെടുക്കാനുള്ള വരം നൽകേണമേ

  • @ashas7019
    @ashas7019 Рік тому +2

    ഈശോയെ എന്റെ രോഗത്തിൽനിന്നും വിടുതൽ നൽകണമേ 🙏🙏

  • @ambilythomas1545
    @ambilythomas1545 8 місяців тому +11

    നടക്കില്ല എന്നു ഞാൻ വിചാരിച്ച നിയോഗം സാധിച്ചു തരണേ നാഥാ.. 🙏🙏

    • @joycejames7618
      @joycejames7618 24 дні тому

      എനിക്കും ഉണ്ട് നടക്കാത്ത നിയോഗങ്ങള്...prarthikkane അച്ച

  • @sushamasivan4795
    @sushamasivan4795 Рік тому +15

    സ്വെർഗത്തിലെ ദൈവമായ കർത്താവെ എന്റെയും നിയോഗങ്ങൾ ആവശ്യപ്പെടുന്നവരെയും എത്രയും പെട്ടെന്ന് സഹായിക്കാൻ വരണമെ കർത്താവിന്റെ നാമത്തിലും വചനത്തിലും ജീവിക്കുന്ന എന്നെ സഹായിക്കാൻ വേഗം വരണമെ എന്നെ സങ്കടപ്പെടുത്തരുതേ ആമേൻ ഹല്ലേലുയ സ്തോത്രം ആരാധന മഹത്യം

  • @MaryJoseph-uj2ig
    @MaryJoseph-uj2ig Рік тому +1

    അങ്ങ പരിശൂദ്ധാ രുവി നിറച്ച് കുറവുകളെ നിറവുകളാക്കി എന്റെ മക്കളെ അനുഗ്രഹിക്കണമേ എന്റെ ജറിന്റെ മനസിനിഷ്ടപ്പെട്ട എളിമയും ദൈവ വിശ്വാസവുമുള്ള ഒരു കുട്ടിയെ കണ്ടെത്തി അവന്റെ കാല്യാണം നടത്തിത്തരമേ അമ്മയുടെ പ്രത്യക്ഷി കരണം വഴി സാധിച്ചു തരമേ

  • @samuelk6555
    @samuelk6555 Рік тому +2

    ഞങ്ങളുടെ പരിശുദ്ധ പിതാവേ ഞങ്ങൾക്ക് വേണ്ടി വാതിൽ തുറന്നു തന്നു കൊണ്ട് അനുഗ്രഹം കരുണ വിടുതൽ എന്നിവ തന്നു കാത്തു കൊളളണമേ ദൈവത്തിന് ഒന്നും അസാദൃം അല്ല എന്ന് ഇശൊയുടേ നാമത്തിൽ വിശ്വസിക്കുന്നു ഞങ്ങളുടെ പോലെ വേദന അനുഭവിക്കുന്ന എല്ലാ മക്കൾക്കും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നു കർത്താവേ അനുഗ്രഹിക്കണമേ എന്ന് ഇശൊയുടേ നാമത്തിൽ അപെക്ഷിക്കുന്നു ആമ്മേൻ നന്ദി യെശുവേ ആരാധന യെശുവെ സ്തുതി ✝️✝️✝️🙏🙏🙏

  • @sheebasheebashaju7763
    @sheebasheebashaju7763 Рік тому +38

    എന്റെ അപ്പാ ഈശോയെ 😢😢😢ഒരുപാട് പ്രതിസന്ധികൾ എന്റെ കുടുംബത്തിൽ ഉണ്ട്.. ഈശോയെ 🙏🙏🙏🙏🙏കു‌ടെ ഉണ്ടാവണമേ 😢😢😢😢

  • @lillygeorge7867
    @lillygeorge7867 9 місяців тому +4

    യേശുവേ വചന ശ്രശ്രൂഷനടത്തുന്ന ദൈവദി കരെയും എല്ലാവർക്കും അഗ്രഹിക്കണമേ ആമ്മേൻ

  • @vinuvasu1639
    @vinuvasu1639 Місяць тому

    കർത്താവേ ഞങ്ങളുടെ മോന്റെ എല്ലാ ചിത്ത കൂട്ടുകെട്ടുകളും എന്നേക്കും മാറ്റി കളയണമെ കർത്താവേ മേനെ ദൈവ സ്നേഹം നിറക്കണമെ ആമേൻ🙏🏻❤️

  • @ashwins10.c99
    @ashwins10.c99 Рік тому +2

    കർത്താവേ എന്റെ ഭർത്താവിന്റെ തലവേദനയും മൂക്കിന്റെ നീർ കെട്ട് മാറ്റി തരണമേ ശാരീരിക അശ്വസ്ഥത മാറ്റി തരണമേ🙏🙏🙏

  • @GREENHEAVENAS1130
    @GREENHEAVENAS1130 7 місяців тому +8

    കർത്താവേ അനുഗ്രഹിക്കണമേ.രക്ഷ നൽകണമേ.ജീവിതത്തിൽ ഉണ്ടാകുന്ന എല്ലാ പ്രായസങ്ങളിൽ നിന്നും കൈ പിടിച്ചു കയറ്റണമേ ❤

  • @shandrykj6365
    @shandrykj6365 Рік тому +68

    🙏🙏🙏❤️❤️ എന്നെ അനുഗ്രഹിച്ചിട്ടാല്ലാതെ ഞാൻ അങ്ങയെ വിടുകയില്ല. അനുഗ്രഹിച്ചാലും നാഥാ🙏🙏

  • @Zeraharun
    @Zeraharun 3 місяці тому +1

    ഈശോയെ രോഗശാന്തി നൽകി എന്നെയും കുടുംബത്തെയും രക്ഷ പെടുത്തേണമേ

  • @manubabu9573
    @manubabu9573 Рік тому +213

    കർത്താവെ ഈ വചനം കേൾക്കുന്ന എല്ലാവരുടെയും കണ്ണുനീരോടെയുള്ള പ്രാർത്ഥനകളെ കേൾക്കേണമേ 🙏🙏🙏🙏

  • @nishabaiju3117
    @nishabaiju3117 Рік тому +75

    ദൈവമേ എല്ലാ മക്കൾക്കും അവർ അർഹിക്കുന്ന വിജയം നൽകി അനുഗ്രഹിക്കേണമേ ആമേൻ

    • @bijimolsaini3211
      @bijimolsaini3211 Рік тому +1

      Praise the lord 🙏🏿🙏🏿

    • @sobhasreekumar2914
      @sobhasreekumar2914 Рік тому

      Mathew 6 33

    • @arunmohanan5456
      @arunmohanan5456 Рік тому +1

      ആമേൻ

    • @teresajohnjohn8292
      @teresajohnjohn8292 Рік тому

      Thankyou Lord for the blessings received so far.....and thanking you in advance for the blessings you are surely going to do........

    • @jojyjoseph9654
      @jojyjoseph9654 Рік тому

      Eshoyee Joicy yude thadasanjal mattaname, Hallelujah Hallelujah Aradhana

  • @josephchakko4348
    @josephchakko4348 Рік тому +15

    കർത്താവെ ഞങ്ങളെയും ഞങ്ങളുടെമക്കളെയും കൊച്ചുമക്കളെയും സംരുദ്ധമായി അനുഗ്രഹിക്കേണമേ ആമ്മേൻ

  • @elsymohan5929
    @elsymohan5929 7 місяців тому +1

    സമാധാനവും സന്തോഷവും തരുന്ന മെസ്സേജ് അച്ഛനെ ദൈവം അനുഗ്രഹിക്കുന്നതിനു നന്ദി.ആ മേൻ

  • @AKHILRAJTVK-vo6fe
    @AKHILRAJTVK-vo6fe 3 місяці тому

    🙏ഈശോയെ അങ്ങയോടു ചേർന്നു നില്കുവാനുള്ള ദൈ വ കൃപ യാൽ നിറക്കണമേ അപ്പാ എല്ലാ മക്കളെയും, കൃ പ യാൽ നിറക്കണമേ അപ്പാ 🙏

  • @user-dh1js3ew5z
    @user-dh1js3ew5z Рік тому +3

    എന്റെ മകൻ ഇന്റർവ്യൂ വിൽ വിജയിക്കണമേ നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🙏

  • @bincyaliyas-wt1fx
    @bincyaliyas-wt1fx 7 місяців тому +3

    കർത്താവെ എന്റെ ജോലി യുടെ മേൽ കരുണ ആയിരിക്കേണമേ 🙏🙏🙏🙏

  • @bindhuka
    @bindhuka 3 місяці тому +1

    ഒരിക്കലെങ്കിലും നടക്കണമെന്ന ആഗ്രഹത്തോടെ നാഥാ എന്റെ നിയോഗം തീരുമുമ്പിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കുന്നു.

  • @kumaripk3242
    @kumaripk3242 Рік тому

    അപ്പാ എന്റെ സാമ്പത്തിക പ്രശനങ്ങ മാറ്റി താറുമാറാകണമേ ആമേൻ സ്തോത്രം ഹല്ലേലുയ അപ്പാ

  • @bincybino4862
    @bincybino4862 Рік тому +42

    ഞങ്ങളെ അനുഗ്രഹികണമേ കുഞ്ഞുങ്ങളെ അനുഗ്രഹികണമേ 🙏🙏🙏🙏

  • @SiniVijayan-ri5jb
    @SiniVijayan-ri5jb Рік тому +24

    🙏 എന്റെ ഈശോയെ നന്ദി🙏 എന്റെ മകൾക്ക് ഉന്നത വിജയം കിട്ടാൻ പ്രാർത്ഥിക്കണം 🙏 എന്റെ കുടുംബത്തിന്റെ തടസ്സങ്ങൾ മാറാനും നല്ല ഭാവി ജീവിതം ഉണ്ടാവാനും അനുഗ്രഹിക്കണമേ ആമേൻ 🙏 എന്റെ ഈശോയെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ഹല്ലേലൂയാ 🙏 ആരാധന 🙏

  • @vinuvasu1639
    @vinuvasu1639 Місяць тому

    സർവ്വ ശക്തനായ ദൈവ കഷ്ടപാടുകളേറെയുള്ള മക്കളാണ് ഞങ്ങൾ ഞങ്ങളുടെ വേദാനകളും യാചനകളും ദൈവസന്നിതിയിൽ സമർപ്പിക്കുന്ന എല്ലാ നിയോഗങ്ങൾ സാമ്പ്യമാക്കി തരേണമെക്കു മേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @arshanaarshu8650
    @arshanaarshu8650 8 місяців тому

    കർത്താവേ നി എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ പ്രാർത്ഥന സ്ഥികരിക്കണമേ എല്ലാം കർത്താവിൽ സമർപ്പിക്കുന്ന കർത്താവേ എന്റെ മാ ർത്ഥന സ്വീകരിക്കണമോ

  • @jijusamuel399
    @jijusamuel399 Рік тому +5

    ഇൻറർവ്യൂ കഴിഞ്ഞു ആ ജോലി കാത്തിരിക്കുകയാണ് ദൈവമേ അത് ശരിയായി തരണമേ എനിക്ക് വേണ്ടി പ്രാർത്ഥിക്കേണമേ

  • @sobithomas
    @sobithomas Рік тому +16

    കർത്താവേ ഞങ്ങളെയും അനുഗ്രഹിക്കണമേ🙏

  • @user-yv2wj9rg4j
    @user-yv2wj9rg4j 6 місяців тому

    കർത്താവെ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമേ

  • @prettyphilip897
    @prettyphilip897 7 місяців тому +2

    ഈശോയെ ഞാൻ എഴുതാൻ പോകുന്ന പരീക്ഷയെ സമർപ്പിക്കുന്നു. പരീക്ഷ പാസാകാൻ അനുഗ്രഹിക്കണമേ 🙏🙏🙏o

  • @aniemohan2524
    @aniemohan2524 9 місяців тому +12

    അബ്രഹാമിനെയും.... ഇസഹാക്കിന്റെയും.... യാക്കോബിന്റെയും ദൈവമേ ഈ വചനം കേൾക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ..... ആമ്മേൻ 🙏🙏🙏

  • @minivinod7449
    @minivinod7449 Рік тому +3

    എന്റെ മക്കളുടെ ജീവിത വിജയത്തിനായി പ്രാർത്ഥിക്കണേ കുടുംബം തകരുന്ന അവസ്ഥയിൽ ആണ് യേശുവേ രക്ഷിക്കണേ🙏🙏🙏🙏🙏🌹 ആമേൻ

  • @amalavarghese915
    @amalavarghese915 Рік тому +2

    എന്റെ മോളുടെ തലവേദന പൂർണമായി മാറ്റി കൊടുക്കണേ യേശുവേ. അവൾക്ക് നല്ല രീതിയിൽ പഠിക്കുവാനും പഠിക്കുന്നതിനുള്ള എല്ലാ തടസ്സങ്ങളെയും നീക്കുകയും ചെയ്യണെ യേശുവേ.ഞാൻ അങ്ങയിൽ പൂർണമായി ആശ്രയിക്കുന്നു

  • @amishakunjumon4406
    @amishakunjumon4406 7 місяців тому +1

    ദൈവത്തിനോട് അനുഗ്രഹം ചോദിച്ചു വാങ്ങുന്നതെങ്ങനെയെന്ന് ദൈവ വചനത്തൂടെ വളരെ വ്യക്തമായി മനസ്സിലാക്കിത്തന്ന മാത്യു അച്ചന് കൂടുതൽ ദൈവ കൃപ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ദൈവമേ നന്ദി സ്തുതി ആരാധന. ഹല്ലേലൂയ.

  • @Roopinaraj5967
    @Roopinaraj5967 Рік тому +13

    ഈശോയെ ഞാൻ വർഷങ്ങളായി അനുവാഭിക്കുന്ന വേദനയിൽ നിന്ന് വിടുതൽ നൽകണേ 🙏🙏🙏

  • @deepajaisemon207
    @deepajaisemon207 7 місяців тому +6

    കർത്താവായ യേശുവേ വീട് വില്പന നടക്കാനും പണിതുകൊണ്ടിരിക്കുന്ന വീടിന്റെ പണി നല്ലരീതിയിൽ പൂർത്തീകരിക്കുന്നതിനും കൊടുത്ത പൈസ തിരിച്ചു കിട്ടുന്നതിനുമായി ഞങ്ങളെ അനുഗ്രഹിക്കേണമേ.

  • @varghesekottekarotte4225
    @varghesekottekarotte4225 6 місяців тому

    എന്റെ യേശുവേ, എന്റെ വസ്തു വിൽപ്പന ഒരു നിയോഗം ആയി സ്വീകരിച്ച്, അത് സാധിച്ചു തരേണമേ... ആമ്മേൻ ❤️ ആമ്മേൻ ❤️
    ആമ്മേൻ ❤️

  • @JoseJose-pz5yd
    @JoseJose-pz5yd 11 днів тому

    ജീവനുള്ള ഈശോ ്് യേഞങളുടെകീഷികൾകുവിളവുനൽകിഅനുഗ ഹികണമേആമേൻ

  • @bijuthomes9819
    @bijuthomes9819 Рік тому +14

    ആബ്രഹാമിനെയും യാക്കോബ്നിനെയും അനുഗ്രഹിച്ച ദൈവം എന്നെയും അനുഗ്രഹിക്കുമെന്ന് പൂർണമായും ഞാൻ വിശ്വസിക്കുന്നു 🙏🙏

  • @vibeeshvinodinianandan
    @vibeeshvinodinianandan Рік тому +67

    അച്ഛന്റെ വാക്കുകൾ എപ്പൊ കേട്ടാലും ഒരു സമാധാനമാണ്

  • @bijumercy9155
    @bijumercy9155 7 місяців тому

    കർത്താവെ എന്നെ ഓമനയുടെ കടത്തിൽ നിന്നു രക്ഷിക്കണമേ 🙏🙏🙏😭😭😭

  • @sherlybenny1954
    @sherlybenny1954 7 місяців тому

    ഈ നിയോഗപ്രാർത്ഥനയിലൂടെ എന്റെ മരുമകന് ജോലിയിൽ സ്ഥാനകയറ്റവും മക്കൾക്ക് മൈഗ്രീൻ ഉണ്ടായിരുന്നത് മാറുകയും ചെയ്തു. യേശുവേ നന്ദി യേശുവേ സ്തുതി.

  • @lysammathomas3717
    @lysammathomas3717 Рік тому +18

    എൻറെ ഈശോയെ നിൻറെ പരിശുദ്ധാത്മാവിനെ ഞങ്ങളുടെ മക്കളിലേക്ക് അയക്കണാമ ആമീൻ

  • @subhadraprasannan82
    @subhadraprasannan82 Рік тому +16

    കർത്താവെ എല്ലാവരിലും ഈ വചനം എത്തി നല്ല വഴി കാട്ടി കൊടുക്കണമേ ആമീൻ 🙏🙏🙏🙏🙏

  • @alphonsecleetus1177
    @alphonsecleetus1177 7 місяців тому

    യേശുവേ എൻ്റെ അപ്പാ ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു എന്നെ കൈ വെടിയരുത്. എന്നെ അനുഗ്രഹം തരാതെ എന്നെ വെറും കയ്യോടെ പറഞ്ഞയ്ക്കരുതെ എൻ്റെ അപ്പാ

  • @sujashaju273
    @sujashaju273 7 місяців тому +1

    ഈശോനാഥാ ഞങ്ങളുടെ മകന്റെ എല്ലാ രോഗപീഢകളും തൊട്ട് സുഖ്യം തരേണമെ അവന്റെ വഴിയിൽ പ്രകാശവും പാദങ്ങൾക്ക് വെളിച്ചവും പകരണമെ

  • @leenajoseph9054
    @leenajoseph9054 Рік тому +22

    ദൈവമേ നന്ദി, എല്ലാ ദിനങ്ങൾക്കും nani, മക്കളെ സമർപ്പിക്കുന്നു, ജോലി ചെയ്യാനുള്ള തടസം മാറ്റി tharane, ഞങ്ങക്കുവേണ്ടി പ്രാർത്ഥിക്കണേ

  • @ashwins10.c99
    @ashwins10.c99 Рік тому +22

    കർത്താവേ എന്റെ മകന്റെ പഠന വൈകല്യം മാറ്റി തരണമേ പഠിക്കാൻ ഉള്ള മടി മാറ്റി തരണമേ🙏🙏🙏

  • @merlinroy8712
    @merlinroy8712 Рік тому +2

    യേശുവേ നന്ദി അപ്പാ എനിക്ക് നീതി തന്നു അനുഗ്രഹിക്കണമേ അപ്പാ അവിടുന്ന് എന്നെയും എനിക്കുള്ളവയും അനുഗ്രഹിച്ചതിനു നന്ദി ആമേൻ ഹല്ലേലുയ 🙏🏻🙏🏻🙏🏻

  • @BindhumolLino
    @BindhumolLino 7 місяців тому

    എന്റെ ഈശോയ എന്റെ കടുംബത്തിന്റെ സാമ്പത്തിന്റെ സാസത്തി കബുദ്ധിമുട്ടു മാറ്റിത്തരണമേ ഹാലേ ലുയ്യ

  • @ajithasukumaran793
    @ajithasukumaran793 Рік тому +100

    അബ്രഹാമിനെയും യാക്കോബിനെയും അനുഗ്രഹിച്ച ദൈവം എന്നെയും അനുഗ്രഹിക്കുമെന്ന് ഞാൻ പൂർണ്ണമായുംവിശ്വസിക്കുന്നു ആമേൻ

    • @jojyjoseph9654
      @jojyjoseph9654 Рік тому +3

      Praise the Lord, Hallelujah

    • @lillylilli7666
      @lillylilli7666 Рік тому +2

      എന്റെ മകന്റെ വിവാഹ തടസ്സങ്ങൾ മാറ്റി തരേണമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ🙏

    • @NidhinJosejnv
      @NidhinJosejnv 9 місяців тому

      ​@@lillylilli7666pray for us

    • @user-kr7zx3ui4s
      @user-kr7zx3ui4s 7 місяців тому

      Ente mollkku period correct akkannamea

    • @thresiammapg451
      @thresiammapg451 7 місяців тому

      Aammen

  • @gracymarangattu2629
    @gracymarangattu2629 Рік тому +5

    കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കൈകൊള്ളണമേ, അനുഗ്രഹിക്കണമേ

  • @r-p-g3222
    @r-p-g3222 6 місяців тому

    കർത്താവേ.മക്കളേ രേക്ഷികണമെ ജോലി നൽകണമേ ആമേൻ ആരാധന

  • @lizysabu5840
    @lizysabu5840 6 місяців тому

    ഈശോയെ എൻ്റെ അമ്മയുടെ വീടിൻ്റെ ആധാരം എടുത്തു കൊടുക്കനെ, ജെപ്തി മാറ്റനേ

  • @mollythomas2209
    @mollythomas2209 Рік тому +3

    കർത്താവേ നന്ദി നന്ദി ദൈവമേ മക്കളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കണമേ

  • @shellybabu6642
    @shellybabu6642 Рік тому +24

    ദൈവമേ അങ്ങയുടെ അനുഗ്രഹം ഞങ്ങളുടെ മേൽ ഉണ്ടാകട്ടെ

  • @marykuruvilla6473
    @marykuruvilla6473 8 місяців тому +2

    അച്ഛാ അച്ചനെ നിയോഗിച്ച ദൈവത്തിന് നന്ദി ശക്തിയും തുണയും നൽകട്ടെ അച്ചന്റെ കഴിവ് ദൈവം കണ്ടു presta Lord നന്ദി നന്ദി നന്ദി

  • @jessysathyan848
    @jessysathyan848 Рік тому

    ഞങ്ങൾക്ക് ഒരു ഭവനം എത്രയും പെട്ടെന്ന് പണിയാൻ ആവശ്യം മായ സാഹചര്യം ഒരുക്കുന്ന തിന് വേണ്ടി പ്രാർത്ഥിക്കണം സ്തോത്രം യേശുവേ ആമേൻ സ്തോത്രം യേശുവേ ആമേൻ

  • @rejikuriakose7636
    @rejikuriakose7636 Рік тому +29

    പരിശുദ്ധത്മാവിന്റെ വരദാന ഫലങ്ങൾ നൽകി മകനെ അനുഗ്രഹിക്കണമേ . കുറവുകൾ നിറവുകളായി മാറ്റണമേ .😭😭😭😭😭😭🙏🙏🙏🙏🙏🙏🙏

  • @merlinroy8712
    @merlinroy8712 Рік тому +12

    കർത്താവിന്റെ വചനം ഞങ്ങളുടെ പാദങ്ങൾക്ക് വിളക്കും പാതയിൽ പ്രകാശവുമാണ് ആമേൻ കർത്താവെ ഹല്ലേലുയ നന്ദി നന്ദി നന്ദി ആമേൻ

  • @deepajaisemon207
    @deepajaisemon207 7 місяців тому

    കർത്താവായ യേശുവേ ഇപ്പോഴുള്ള സാഹചര്യത്തിനനുസരിച്ച് ജോലി തന്ന് അനുഗ്രഹിക്കേണമേ.

  • @user-en6cx3wq3j
    @user-en6cx3wq3j 6 місяців тому +1

    വർഷങ്ങളായി എന്റെ കുടുംബം അനുഭവിക്കുന്ന കടബാധ്യതകളും കേസുകളും ജപ്തി നടപടികളും തൊഴിൽ തടസ്സങ്ങളും മാറി ദൈവത്തെ മഹത്വപ്പെടുത്തി
    സന്തോഷകരമായ ജീവിതം നയിക്കുവാനുള്ള കൃപ നൽകണമേ കർത്താവേ , അനുഗ്രഹിക്കണമേ കർത്താവേ , മരണം വരെ നിന്നിലുള്ള വിശ്വാസത്തിൽ നിന്ന് വ്യതി ചലിക്കാതെ കാത്തുകൊള്ളണമേ കർത്താവേ 🛐

    • @user-mt7ki9nf7i
      @user-mt7ki9nf7i 4 місяці тому

      😂അനുദിനംvajanam vanjan vayickka aysya 41..1o

  • @123Qwe-sb7pj
    @123Qwe-sb7pj Рік тому +6

    കർത്താവേ എന്റെ കുടുബത്തെ അനുഗ്രഹിക്കണമേ

  • @aniammajoseph1460
    @aniammajoseph1460 Рік тому +4

    ഈശോയെ നന്ദി🙏🏻🙏🏻🙏🏻 ഞങ്ങളുടെ കുടുംബത്തിൽ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാ പ്രയാസങ്ങളും തിരുസന്നിധിയിൽ സമർപ്പിക്കുന്നു. കർത്താവേ യാക്കോബിനെ ഏറ്റെടുത്തത് പോലെ എന്റെ കുടുംബത്തെയും ഏറ്റെടുക്കണമേ. 🙏🏻🙏🏻🙏🏻

  • @maryjohn2296
    @maryjohn2296 Рік тому

    ദൈവമേ എന്നോട് കരുണയകണമേ. മുന്നോട്ടു പോകാൻ എന്ത് ചെയ്യുമെന്നറിയില്ല. കടബാധ്യത മൂലം പതലത്തോളം എത്തി. മനുഷ്യർക്ക് അസാധ്യം ആയത് ദൈവത്തിനു സാധ്യമാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നു. അച്ഛാ എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണം. വേണ്ടാത്ത ചിന്തകളിൽ നിന്ന് വിടുതൽ കിട്ടാനും ദൈവത്തിൽ പൂർണമായി വിശ്വസിക്കാനും വേണ്ട അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു

  • @Cubricks_
    @Cubricks_ 7 місяців тому

    എന്റെ ഈശോയെ ഞാൻ വിശ്വസിക്കുന്നു എന്റെ കടങ്ങൾ നീ നീക്കി തരുമെന്ന്. എല്ലാ തടസ്സങ്ങളും നീക്കി എന്റെ കുടുംബത്തെ സംരക്ഷിക്കണമേ

  • @lissykuriakose6727
    @lissykuriakose6727 Рік тому +25

    കർത്താവെ എന്റെ മക്കളെ വിശുദ്ധികരിക്കണമേ അനുഗ്രഹമാകണമേ 🙏

  • @manojct7071
    @manojct7071 Рік тому +3

    എൻ്റെ ദൈവം എന്നെയും തഴച്ചു വളർത്തും....

  • @user-rp7bq6ht2z
    @user-rp7bq6ht2z 8 місяців тому

    ഈശോയെ ഞങ്ങളുടെ കട ബാധിതകൾ മാറ്റി തരണമേ🙏🙏🙏🙏

  • @lizykutty8587
    @lizykutty8587 7 місяців тому +1

    കർത്താവേ തകർന്നിരിക്കുന്ന. . ഹൃദയങ്ങളെ ശക്തിപ്പെടുത്തണമേ.

  • @radhaaji3838
    @radhaaji3838 Рік тому +10

    എന്റെ കർത്താവേ 🙏എന്റെ ദൈവമേ 🙏

  • @ashwins10.c99
    @ashwins10.c99 Рік тому +16

    എന്റെ ഈശോയെ എന്റെ മകന് + 1 പരീക്ഷയിൽ ഉന്നത വിജയം നല്കി അനുഗ്രഹിക്കണമേ🙏🙏🙏

  • @sujashaju273
    @sujashaju273 7 місяців тому +1

    ഈശോ നാഥാ ഞങ്ങളിലും ലോകം മുഴുവനിലും ഉള്ള എല്ലാ ദുഃഖദുരിതം അനുഭവിക്കുന്ന മക്കളെ സമർപ്പിക്കുന്നു. അനുഗ്രഹിക്കണമെ കൃപയുണ്ടാകണമെ. ആമേൻ

  • @bindhurl5453
    @bindhurl5453 Рік тому +1

    എന്റെ കടഭാരം തീർക്കുവാനുള്ള വഴി ദൈവം തുറക്കും. ദൈവം എന്റെ കുടുംബത്തെ അനുഗ്രഹിച്ചു ഉയർത്തും. എന്റെ ആഗ്രഹങ്ങളെ ദൈവം സാധിപ്പിച്ചു തരും എന്ന് ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു. ആമേൻ

  • @indudinesh2524
    @indudinesh2524 Рік тому +4

    എനിക്കും കുഞ്ഞുങ്ങില്ലാത്തവർക്കും കുഞ്ഞുങ്ങളെ തന്ന് അനുഗ്രഹിക്കേണമേ. ആമേൻ

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Рік тому +8

    യേശുവേ .. സ്തുതിക്കുന്നു 🙏
    ആരാധിക്കുന്നു ..... 🙏
    മഹത്വപ്പെടുത്തുന്നു ..... 🙏
    നന്ദി പറയുന്നു ..... 🙏 🙏 🙏

  • @jacksonb7110
    @jacksonb7110 Рік тому

    നടക്കില്ലന്ന വിചാരിച്ച കാര്യം ഈശോയുടെ അനുഗ്രഹത്താൽ സാധിച്ചു തരണമേ

  • @ancybijoy3026
    @ancybijoy3026 10 місяців тому

    കർത്താവെ എന്റെ ജോയൽ മോനെ അനുഗ്രെഹിച്ചിട്ടേ പോകാവൂ... 🙏

  • @sofiaephrem1200
    @sofiaephrem1200 Рік тому +5

    ഉറക്കം എണീറ്റപ്പോൾ മുതൽ മനസ്സിൽ വല്ലാത്ത ഒരു tension ഉണ്ടായിരുന്നു..ഈ പ്രാർത്ഥനാ വചനം കേട്ടതോടെ അച്ചൻ പറഞ്ഞത് പോലെ ആ ടൈമിൽ തന്നെ ബൈബിൾ എടുത്തു ഏശയ്യ 41:8-15 വരെ വായിച്ചപ്പോൾ ആ ഒരു tension പോയി മനസ് ശാന്തമായി 🙏

  • @beenavinod2098
    @beenavinod2098 Рік тому +4

    ദൈവമേ neet എഴുതിയ എന്റെ മകൻ കാർത്തിക് വേണ്ടി പ്രാർത്ഥിക്കണേ ആമേൻ 🙏🙏🙏എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ ആമേൻ 🙏🙏🙏🙏

  • @shijisonushijisonu7433
    @shijisonushijisonu7433 7 місяців тому

    അമ്മ മാതാവേ എൻ്റ ബാർത്തവിൻ്റ അമ്മയും കുടാപിറപുകളും എനെ സികരികണമെ എനിക്ക് എൻ്റ ബർത്തവിൻ്റ വീടിൽ ജീവിക്കാൻ മാതാവ് ഒരു വഴി ഒരികി തന്നു anugrikaname

  • @vaishnavsonu6830
    @vaishnavsonu6830 4 місяці тому

    എന്റെ ഈശോയെ എന്റെ കടബാധ്യത യെ നീക്കി തരണമേ

  • @angelmariyashaji6954
    @angelmariyashaji6954 Рік тому +3

    കർത്താവേ കരുണ തോന്നി ഞങ്ങളെ അനുഗ്രഹിക്കണമേ

  • @jomavarghese113
    @jomavarghese113 Рік тому +10

    എന്റെ കർത്താവെ എന്റെ ദൈവമേ... 🙏🙏

  • @sisevarghese5784
    @sisevarghese5784 Рік тому

    എന്റെ കട ബാധ്യതകൾ ഏറ്റെടുത്ത് വീട്ടി തരണെ ഈശോയെ

  • @reethasaju8237
    @reethasaju8237 7 місяців тому

    എന്റെ യും എന്റെ കുടുംബത്തിന്റെയും പ്രശ്നങ്ങളെയും കർത്താവെ അവിടുന്ന് മാനിക്കേണമേ....

  • @sheejaanilkumar7647
    @sheejaanilkumar7647 Рік тому +3

    നന്ദി യേശുവേ നന്ദി സ്തുതി കർത്താവേ സ്തുതി സ് ത്രോം ദൈവമേ സ് ത്രോം ദൈവമേ❤❤❤

  • @jijiissac2438
    @jijiissac2438 Рік тому +29

    യേശുവേ ഈ വചനം കേട്ടു ഒത്തിരി സമാധാനം മനസ്സിന് കിട്ടി. ഞങ്ങളുടെ മകൾക്ക് ഒരു നല്ല കുടുംബ ജീവിതത്തിനു വേണ്ടി പ്രാർത്ഥിക്കണമെ ആമേൻ.🙏

  • @user-jj6gp2wk9i
    @user-jj6gp2wk9i 4 місяці тому

    Sslc എഴുതുന്ന എല്ലാം മക്കളെയും അനുഗ്രഹിക്കണമേ 🙏🙏

  • @user-vo1ps9kg5s
    @user-vo1ps9kg5s 6 місяців тому +1

    Eesoye kunjumakkale daivaviswasamullavaraakkanamey🙏🙏 eesoye visudharaakkanamey🙏 eesoye moneyum moleyum padikkan sahayikkaney🙏🙏🙏 eesoye makkalkku nalla jeevithavum bhaviyum undaavaney🙏 eesoye makkale nalla swabhavathil valarthaan anugrahikkanamey eesoye🙏🙏🙏🙏🙏🙏